10 TIPS TO GET SOMEONE IN LOVE THROUGH CHATTING! ചാറ്റാനറിയണം! │Mind Waves!! Unni

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 736

  • @kayyoppu-83
    @kayyoppu-83 3 ปีที่แล้ว +780

    സാറിന്റെ ഈ വാക്കുകൾക് ഒരു പ്രാവശ്യം അല്ലെ ലൈക് cheyyan പറ്റുന്നൊള്ളു സങ്കടമാണ്

  • @devoyager179
    @devoyager179 ปีที่แล้ว +557

    പ്രണയം ദുഃഖം ആണ് ഉണ്ണി. വായിനോട്ടം ആണ് സുഖപ്രദം 😁

    • @keziahcpaul2859
      @keziahcpaul2859 ปีที่แล้ว +6

      🤣

    • @sreelakshmilachoos2638
      @sreelakshmilachoos2638 ปีที่แล้ว +12

      വായിനോക്കി 🤣🤣🤣
      പഠിക്കുന്ന സമയത്തൊക്കെ എത്ര വയിനൊക്കിയെ കണ്ടതാണ് . 🤣🤣🤣🤣🤣🤣🤣

    • @albinjosephva5742
      @albinjosephva5742 ปีที่แล้ว +5

      പ്രണയിപ്പിക്കൽ കഷ്ട്ടം ആണ് ഉണ്ണീ... വായിനോട്ടമല്ലോ സുഖപ്രദം 😃

    • @abhinay___1480
      @abhinay___1480 ปีที่แล้ว +1

      Sathyam

    • @sreelakshmi4194
      @sreelakshmi4194 ปีที่แล้ว

      💯😁

  • @sandeep_nle
    @sandeep_nle 2 ปีที่แล้ว +326

    30 വയസ്സായി. ഇനി ഈ വീഡിയോ ആണ് അവസാന പ്രതീക്ഷ.
    കണ്ട് നോക്കട്ടെ 😌

    • @pathus9431
      @pathus9431 2 ปีที่แล้ว +2

      🤣🤣🤣

    • @achuuniquez27
      @achuuniquez27 2 ปีที่แล้ว +2

      🤣🤣😂

    • @saranyaraj8848
      @saranyaraj8848 2 ปีที่แล้ว +1

      😂

    • @sanoopkg9043
      @sanoopkg9043 2 ปีที่แล้ว +28

      Hm..33ആയിട്ട് ഇവിടെ മൂഞ്ചി ഇരിക്കാണ് അപ്പളാ 😀

    • @sharathkumar3470
      @sharathkumar3470 2 ปีที่แล้ว

      😂😂

  • @anooprknair1987
    @anooprknair1987 2 ปีที่แล้ว +366

    കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഒരു കുട്ടിയെ ഇഷ്ടപ്പെട്ടിട്ട് ആ കുട്ടിയോട് ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോൾ ഇഷ്ടമല്ല എന്ന് ആ ദുഷ്ട പറഞ്ഞാൽ അത് എന്തൊരു കഷ്ടമാണ്, അല്ലേ ഇഷ്ടാ? 😌

    • @fathimasuhra721
      @fathimasuhra721 2 ปีที่แล้ว +4

      ഹഹഹ 😁

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว +1

      @@fathimasuhra721 hlo

    • @midhumidhila2225
      @midhumidhila2225 2 ปีที่แล้ว +1

      😃

    • @crystal3336
      @crystal3336 2 ปีที่แล้ว +10

      See do ororthark avardathaaya vyakthy swaathamtrayam ille... Nammal ishtapedunavar Namala yum ishtapedanam enu paeayunath selfish aanu avda poornamaya oru ishtam ila.... Ningalk daiwam vidhichath labhikum

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @@binjushash3192 u from. Enth cheyyunnu

  • @simons4178
    @simons4178 2 ปีที่แล้ว +84

    ജഗതി ചേട്ടന്റെ പുച്ഛം സ്റ്റിക്കർ അയച്ചതാണ് എനിക്ക് പറ്റിയ അബദ്ധം😇

  • @yaaaallahk...2953
    @yaaaallahk...2953 3 ปีที่แล้ว +47

    സാറ് പറഞ്ഞത് വളരെ ശരിയാണ്, എനിക്കും ഇതുപോലെ സംഭവിച്ചിട്ടു ണ്ട്, ഫേസ്ബുക്കിലൂടെ നല്ലപോലെ ഫ്രണ്ട്ഷിപ്പ് ആയി വന്നിരുന്ന ഒരാൾ ഇതുപോലെ സ്റ്റിക്കർ അയച്ചതിന്റെ പേരിൽ kiss അടിക്കുന്നതിന്റെയും കെട്ടിപിടിക്കുന്നതിന്റെയും സ്റ്റിക്കർ അയച്ചതിന്റെ പേരിൽ പരിചയം തുടങ്ങി മൂന്നാമത്തെ ദിവസം തന്നെ
    Block ചെയ്തു.

  • @sandeepkoyyottu8882
    @sandeepkoyyottu8882 11 หลายเดือนก่อน +31

    പ്രണയം പലപ്പോഴും പ്രശ്നത്തിലേക്ക് നയിക്കും. കുടുംബം കലക്കും. നല്ല രീതിയിൽ കല്യാണം കഴിച്ചു ജീവിക്കുക.

  • @subrahmaniyammundappilly9166
    @subrahmaniyammundappilly9166 2 ปีที่แล้ว +193

    സാറ് പറഞ്ഞത് സത്യമാണ്.പിന്നെ പ്രണയിക്കുന്നവർ തമ്മിൽ ഗുഡ് മോണിംഗും, ഗുഡ് നൈറ്റും ഇടുന്നതിൽ തെറ്റില്ല എന്നാണ് എൻ്റെ ഒരു തോന്നൽ. കാരണം ഇതു രണ്ടും നമ്മൾ പരസ്പരം ഓർക്കുന്നു എന്നതിന് തെളിവാണ്.

    • @radhikamenon3688
      @radhikamenon3688 10 หลายเดือนก่อน

      Enteum abhiprayam ithu thanne aanu

  • @AjithAjith-yu9vk
    @AjithAjith-yu9vk 2 ปีที่แล้ว +108

    ചാറ്റ് ചെയ്യാൻ ആരും ഇല്ല😥.പരിചയം ഉള്ളവർക്കു വരെ മെസ്സേജ് അയച്ചാൽ അവർ ഓണ്ലൈൻ ഉണ്ടെങ്കിലും റിപ്ലൈ കിട്ടാൻ തന്നെ ചുരുങ്ങിയത് ഒരു 15 മിനിറ്റ് എങ്കിലും എടുക്കും🥴

    • @aami543
      @aami543 2 ปีที่แล้ว +3

      😁😁😁

    • @aami543
      @aami543 2 ปีที่แล้ว +11

      എനിക്കും 😆😆

    • @hashim9669
      @hashim9669 2 ปีที่แล้ว +1

      Showoff an koree online undelum msg ayakkattat. Vere aalkar namuk chat chyyan und enn tonnipikkan ayitt und kore ennam

    • @AjithAjith-yu9vk
      @AjithAjith-yu9vk 2 ปีที่แล้ว +21

      ഇത്രയും നേരം കാത്തുനിന്നിട്ടും ഒടുക്കം കിട്ടുന്ന റിപ്ലൈ Mm,Kk,ah,aahh എന്നൊക്കെ ആയിരിക്കും.അതാണ് കൂടുതൽ അരോചകമായി തോന്നുന്നത്😭.

    • @unniiguruvayoor9012
      @unniiguruvayoor9012 2 ปีที่แล้ว +1

      🔥

  • @sreejasivaprasad3374
    @sreejasivaprasad3374 3 ปีที่แล้ว +68

    ഈ video കുറേനാൾ മുമ്പ് കാണാതിരുന്നതിന്റെ പേരിൽ നല്ലൊരു സുഹൃത്തിനെ എനിക്ക് നഷ്ടമായി

    • @vinayakan6405
      @vinayakan6405 3 ปีที่แล้ว

      Hihihi 😀

    • @Died2MinuitsAgo
      @Died2MinuitsAgo 2 ปีที่แล้ว +1

      Same avastha🥲💔

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      @@sifazuhrudeen hello friend aavam

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      @@sifazuhrudeen enthu cheyyunnu 😍😍

    • @ashiqashi5936
      @ashiqashi5936 2 ปีที่แล้ว

      @@sifazuhrudeen edi sife neeya d njnadi Ashik

  • @ajithlaljs
    @ajithlaljs 2 ปีที่แล้ว +80

    ചെറിയ കണക്ഷൻ ഉള്ളോർക്ക് ടെൻഷനടിച്ച് കേൾക്കാനൊരു കിടുകാച്ചി വീഡിയോ !😂

    • @ManuManu-oc2ti
      @ManuManu-oc2ti 11 หลายเดือนก่อน

      ചെറിയൊരു കണക്ഷൻ ഉണ്ട് ഉറപ്പായിട്ടില്ല

  • @deepudileep1747
    @deepudileep1747 ปีที่แล้ว +8

    ഞാൻ ഒരാളെ സ്നേഹിച്ചു 1വർഷം അവൾ പെട്ടെന്നു ഓരോന്നുംപറഞ്ഞു അകന്നുപോയി എന്റെ 2ലക്ഷം രൂപയും പോയി ഇപ്പോൾ ഞാൻ കെട്ടാതെ വിവാഹംപോലും വേണ്ടാന്നു വെച്ച് ഇരിക്കാണ്... ഒരാണു സ്നേഹിച്ചാൽ അത്രയും ആത്മാർത്ഥ ആ ഭേന്ധത്തിന് കാണിക്കും എന്നാൽ പെണ്ണുങ്ങൾ sharath പോയാൽ shyam എന്നാ mind ആണ്

  • @elegance8581
    @elegance8581 2 ปีที่แล้ว +49

    ഇതൊന്നും വേണ്ട നമ്മൾ നമ്മളായിത്തന്നെ നിലനിന്നാൽ ആ ബന്ധം നിലനിൽക്കും😀😀😀 ബന്ധം ഉണ്ടാക്കാൻ വേണ്ടി നമ്മൾ ഇങ്ങനൊക്കെ ചെയ്താലും നമ്മൾ നമ്മളല്ലാതെ ആവുന്നിലല്ലോ

  • @lekshmirajesh3742
    @lekshmirajesh3742 3 ปีที่แล้ว +78

    Good tips, Thank you Ellareyum gyap ittu നിർത്തുന്നത് ആണ് ഇപ്പോളത്തെ കാലത്ത് നല്ലത്....

  • @saleemkm8042
    @saleemkm8042 ปีที่แล้ว +5

    ഇതിന്റെ ഒന്നും ആവശ്യമില്ല,,,,
    ഇന്ന് ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരി ആയ പെൺകുട്ടി നീയാണ്,,, എന്ന് മാത്രം പറഞ്ഞാൽ മതി....
    എന്റെ ട്രിക്ക് ഇതാണ്...
    ഇപ്പോൾ 25 ണ്ണം ങ്കിലും ദിവസം എനിക്ക് msg അയക്കും ടൈം ഉണ്ടേൽ ചാറ്റും,, 😜😂

    • @BLOOD-LINE
      @BLOOD-LINE ปีที่แล้ว

      Orotta thallaaa 🖐🏻😂

  • @Buraaqbusthaan
    @Buraaqbusthaan 2 ปีที่แล้ว +13

    അപ്പോ കോളിട്ടി ഉണ്ടങ്ങിൽ
    പ്രേമിക്കാൻ നിൽക്കുക
    അല്ലാത്തവർ എൻ്റെ മാതിരി
    പ്രേമിക്കുന്ന വരേ നോക്കി ഇരിക്കുക

  • @_Dreamgirl
    @_Dreamgirl ปีที่แล้ว +23

    ഇന്നത്തെകാലത്തു പ്രണയം ഒരു തമാശ ആണ് ഒരു അന്മാർത്ഥത ഇല്ല 🙂

    • @RajuSukumaran
      @RajuSukumaran ปีที่แล้ว

      ഹായ്

    • @starrock7851
      @starrock7851 ปีที่แล้ว +1

      ആത്മാർത്ഥത ഇല്ലാത്തത് പെണ്ണിന

    • @_Dreamgirl
      @_Dreamgirl ปีที่แล้ว

      @@starrock7851 ayo boys ന് അങ്ങ് അന്മാർത്ഥത ആണല്ലോ 😏

  • @thahsinaabdulnizarthahsina7670
    @thahsinaabdulnizarthahsina7670 3 ปีที่แล้ว +80

    നല്ല രസമുണ്ട് കേൾക്കാൻ ❤

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Aanoo experience undoo ingane

    • @sujeevsuji1044
      @sujeevsuji1044 2 ปีที่แล้ว +1

      കണ്ടിട്ട് ഒരു തേപ്പുകാരിയുടെ പോലെയുണ്ടല്ലോ

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Thahsina. Nerit eshtamanenn paranjalo

    • @shabeershabeer5658
      @shabeershabeer5658 ปีที่แล้ว

      ഹായ്

  • @Charlie-nv5gj
    @Charlie-nv5gj 2 ปีที่แล้ว +41

    Msg, sry എന്നിങ്ങനെയുള്ള short വാക്കുകൾ ഉപയോഗിക്കുന്നത് അത്ര പ്രേശ്നമൊന്നുമില്ല sir നെ പോലുള്ളവർക്ക് അത് അംഗീകരിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാവും എന്നാണ് സത്യം.

  • @siyo4562
    @siyo4562 2 ปีที่แล้ว +97

    ഇ love ഒന്നും നമ്മുക്ക് പറഞ്ഞത് അല്ല എന്ന് മനസ്സിൽ ആയി 🙂🙂

    • @vishnuLeo10
      @vishnuLeo10 4 หลายเดือนก่อน

      Correct broo🤍

  • @ajithguru209
    @ajithguru209 2 ปีที่แล้ว +20

    എല്ലാംകൊണ്ടും ആദ്യം ഏറ്റവും അധികം വേണ്ടത് ക്ഷമയാണ്.. അത് ഉണ്ടെങ്കിൽ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ നടക്കും

  • @abhilashplavadiyil5138
    @abhilashplavadiyil5138 2 ปีที่แล้ว +37

    പ്രഭാതത്തിൽ ആനയാണ് ചേനയാണ് യ്യോ ആ ഡലയോഗ് കേട്ട് ചിരിച്ച് മടുത്തു

  • @j_t_hedits4055
    @j_t_hedits4055 9 หลายเดือนก่อน +2

    ഞാൻ ഇതുപോലെ തന്നെ മെസ്സേജ് അയച്ചിരുന്നു പക്ഷെ അവൾക് വേറെ ഒരാളെ ഇഷ്ടമാണ് 🥲

  • @aneesaanish7230
    @aneesaanish7230 3 ปีที่แล้ว +46

    ഈ വീഡിയോ എല്ലാം എല്ലാരും കണ്ടു ടെക്നിക് ഒക്കെ അറിഞ്ഞു ഇനി രെക്ഷ ഇല്ല 😂😂😂

  • @sarathkadampanad2964
    @sarathkadampanad2964 2 ปีที่แล้ว +6

    ചാറ്റിങ് വഴി പ്രണയത്തിൽ ആകുകയും അത് വഴി ഉണ്ടാകുന്ന പല പ്രശ്നങ്ങളും ഉണ്ടാകുന്ന ഈ കാലത്തു sir ഇങ്ങനെ ഒക്കെ ഉള്ള വീഡിയോസ് ചെയുമ്പോൾ പലരും അത് ദുരുപയോഗം ചെയ്യാൻ ചാൻസ് വളരെ കൂടുതൽ ആണ്

    • @MindWavesUnni
      @MindWavesUnni  2 ปีที่แล้ว +2

      Athum sariyanu

    • @sarathkadampanad2964
      @sarathkadampanad2964 2 ปีที่แล้ว +1

      @@MindWavesUnni ശരിയാണ് എന്ന് നിങ്ങൾക്ക് തോന്നുന്നു എങ്കിൽ എന്തിന് വെറുതെ സ്വന്തം ലാഭത്തിനു വേണ്ടി നിങ്ങൾ ഇങ്ങനെ ഒക്കെ ചെയുന്നു...

    • @sarathkadampanad2964
      @sarathkadampanad2964 2 ปีที่แล้ว +2

      നാളെ ഇതു പോലെ നിങ്ങളുടെ വാക്കുകൾ കേട്ട് പ്രവർത്തിച്ചു ഒരു കുടുംബം നശിച്ചാൽ നിങ്ങൾ ആകില്ലേ അതിനു ഉത്തരവാദി...??

  • @vigorouscomments8462
    @vigorouscomments8462 3 ปีที่แล้ว +118

    *അപ്പൊ genuine ആയാൽ വെറുക്കും.നന്നായി അഭിനയിച്ചാൽ സെറ്റ് ആണ്* 😊

    • @MindWavesUnni
      @MindWavesUnni  3 ปีที่แล้ว +7

      hahaha...

    • @bhagyan3094
      @bhagyan3094 3 ปีที่แล้ว +11

      Sheriyanu chila thurannu parachilukal avar namale verukkan sahajaryamorukkum.. chathikkan patilla thonni chila thurann parayalukal nadathiyathanu enik patiya thet ithilum better kallam paranjal mathiyayirunnu. Angane aanel avan koode undakueni... 😊but...

    • @mohdajmal1836
      @mohdajmal1836 3 ปีที่แล้ว

      0

    • @akhillec1063
      @akhillec1063 2 ปีที่แล้ว +2

      @@bhagyan3094 aarum harichandran maronnum alla....ellarude aduthum ara vedikkulla marunnunduu..
      U thurannu ntelum paranjittundel u right👍

    • @sreyaskm7192
      @sreyaskm7192 2 ปีที่แล้ว

      Yup

  • @user-cl8rc2pr3y
    @user-cl8rc2pr3y 3 ปีที่แล้ว +137

    മോനേ മനസ്സിൽ മറ്റൊരു ലഡു പൊട്ടി ♥️😍
    ഇത് ഉപയോഗിച്ചു ഒരു മൂന്ന്
    നാല് എണ്ണത്തിന വളക്കണം 👍

    • @fathimasuhra721
      @fathimasuhra721 3 ปีที่แล้ว +6

      😄😂🤭

    • @user-cl8rc2pr3y
      @user-cl8rc2pr3y 3 ปีที่แล้ว +10

      @@fathimasuhra721 എന്നില്ലേ എല്ലിന്നാൽ പടച്ച പെണ്ണെ
      മുക്കത്തെ മണ്ണിലായി പിറന്ന പെണ്ണെ 😍♥️😂

    • @fathimasuhra721
      @fathimasuhra721 3 ปีที่แล้ว +5

      @@user-cl8rc2pr3y 😄🙆‍♀️

    • @shiningstars7655
      @shiningstars7655 3 ปีที่แล้ว +3

      Sheri aaki kallayum😠😠😠😠😡😡😡

    • @savaad.___
      @savaad.___ 3 ปีที่แล้ว +4

      @@user-cl8rc2pr3y padachone kathoooleeen 😂😂😂😊🤣

  • @Madeena240
    @Madeena240 2 หลายเดือนก่อน +2

    Hlooo dears.... Telepathy മെസ്സേജ് അയച്ചാൽ ബ്ലോക്ക്‌ ആക്കിയവർ നമ്മളെ unblock ചെയ്തിരിക്കും,, sure ആണ്,ഒരിക്കലും തിരിച്ചു വരില്ല എന്നെ വെറുത്തുപോയവൻ ഇന്ന് എന്നെ unblck ചെയ്തു.. Im really happy now,, but i will not distrb him,, njan ini msg ayakkanum പോവുന്നില്ല,, അത്രത്തോളം എനിക്ക് hurt ചെയ്തിരുന്നു,ഇന്നലെ ഒരുപാട് വീഡീയോസ് കണ്ടിരുന്നു അവൻ തിരിച്ചു വരാൻ വേണ്ടിയിട്ട്,, എല്ലാം ഞാൻ ചെയ്തിരുന്നു, ഉണ്ണിയേട്ടൻ വീഡിയോ etc,,, രാവിലെ എഴുന്നേറ്റപ്പോഴും telepathy ചെയ്തു,,, 1 hour ന് ശേഷം എനിക്ക് റിസൾട്ട്‌ കിട്ടി... Thank you univers... 😘😘😘😘😘

  • @manjumadhav2844
    @manjumadhav2844 3 ปีที่แล้ว +20

    Good morning message le sentence >prabhathathinte aanayanu chenayanu 😀😀😀chirichu chirichu ee unni bro yude oru karyam🙆😁

  • @janseerjansi1452
    @janseerjansi1452 2 ปีที่แล้ว +6

    ഇതൊക്കെ അവളും കാണുന്നുണ്ടാവുലെ 🙄🙄🚶🚶🚶

  • @sujathasreenivasan1495
    @sujathasreenivasan1495 3 ปีที่แล้ว +90

    ഗുഡ് മോർണിംഗ് നെ കുറിച്ച് പറഞ്ഞത് വളരെ ഇഷ്ടമായി
    😀😀

  • @pradeepkk5532
    @pradeepkk5532 ปีที่แล้ว +4

    കുടുംബം കലക്കൻ എളുപ്പവഴി പറഞ്ഞു കൊടുത്തതിനു tnxs.

  • @m.yaseen.yaseera.m7139
    @m.yaseen.yaseera.m7139 3 ปีที่แล้ว +10

    Thank you very much chetaa ariyathu nalla Pole arichu thank you

  • @amalup.s5629
    @amalup.s5629 3 ปีที่แล้ว +39

    Paranja karyangal oke pakkayanu... Great 👏👏👏

  • @akhilvv3806
    @akhilvv3806 2 ปีที่แล้ว +51

    സർ,ഈ പ്രണയത്തിന്റെ അല്ലാതെ വേറെ എന്തെങ്കിലും topic video ചെയ്യുമോ ..🙂🙂🙂 education, money related .. മുതലായവ.. "പാവപ്പെട്ടവന് എന്ത് പ്രണയം"😯🙂🙂 സാർ

    • @MindWavesUnni
      @MindWavesUnni  2 ปีที่แล้ว +5

      All videos are there, but nobody is watch

    • @whoami9592
      @whoami9592 2 ปีที่แล้ว

      😂😂😂
      Athe bro

    • @albinjosephva5742
      @albinjosephva5742 ปีที่แล้ว

      അതെ.... നമുക്കൊന്നും പ്രണയം പറഞ്ഞിട്ടുള്ളതല്ല 😏

  • @JJkmn487
    @JJkmn487 2 ปีที่แล้ว +30

    ചാറ്റ് പ്രെണയത്തിലേക്കും, പ്രണയം പീഡനത്തിലേക്കും, ആണ് ജയിലിലേക്കും, പെണ്ണ് വേറൊരുത്തനെ കെട്ടി സുഖമായി ജീവിക്കുകേം ചെയ്യും.

    • @febibabu1262
      @febibabu1262 2 ปีที่แล้ว

      Endonnanith

    • @JJkmn487
      @JJkmn487 2 ปีที่แล้ว +5

      പ്രണയം തലക്ക് പിടിച്ചു മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ സെക്സിലേക്ക് നയിക്കും, പിന്നെ എന്തെങ്കിലും പറഞ്ഞു തെറ്റുമ്പോൾ പെണ്ണ് കേസിനു പോകും, ആണ് അകത്താകും, പെണ്ണ് ഇതൊന്നു മറിയാത്ത ഒരുത്തനെ കെട്ടി സുഖമായി ജീവിക്കും.

  • @faizyfaizalfaizy541
    @faizyfaizalfaizy541 2 ปีที่แล้ว +72

    ഞങ്ങൾ തമ്മിൽ എല്ലാമായിരുന്നു എല്ലാം കൊണ്ടും but ഇപ്പോൾ അവൾക്ക് ഞാൻ ഇല്ലാതെയും ജീവിക്കാൻ കഴിയുന്നു എനിക്ക് ആണെങ്കിലോ അവളില്ലാതെ പറ്റുന്നുമില്ല 😢🤗

    • @AjazAbdullah
      @AjazAbdullah 2 ปีที่แล้ว

      Saralyedo.. forgive her.. try to listen joseph annamkutty jose..

    • @vishnusomaraj4453
      @vishnusomaraj4453 2 ปีที่แล้ว +16

      എത്ര ഇഷ്ട്ടമാണെങ്കിലും ഒരു കാര്യം " വേണ്ട' എന്നു വയ്ക്കാൻ പല പെൺകുട്ടികൾക്ക്ം കഴിയും...ഒരു പ്രേത്യേക കഴിവ ആണ്...
      നമ്മൾക്ക് അങ്ങനെ കഴിയില്ലല്ലോ....

    • @faizyfaizalfaizy541
      @faizyfaizalfaizy541 2 ปีที่แล้ว +10

      @@vishnusomaraj4453 അത് കൊണ്ട് തന്നെ പല ആണുങ്ങൾക്കും ഇന്നും ഉറക്കം ഒരു സ്വപ്നം ആയി മാറിയത് 🤗

    • @richgamer3875
      @richgamer3875 2 ปีที่แล้ว +1

      100% realatable 😂

    • @sachurichu7237
      @sachurichu7237 2 ปีที่แล้ว +12

      @@vishnusomaraj4453 പെൺകുട്ടികൾക്കു മാത്രമല്ല ചില ആൺ കുട്ടികൾക്കും അങ്ങനെ ആണ്

  • @kavitha9882
    @kavitha9882 3 ปีที่แล้ว +31

    അങ്ങനെ കൊണ്ടുവന്ന ആളെ എങ്ങനെ ഒഴിവാക്കും എന്നൊരു വീഡിയോ കൂടി ഇട്വോ മാഷേ ശല്യം

    • @MindWavesUnni
      @MindWavesUnni  3 ปีที่แล้ว +17

      hihihi...eni anubavicho...povula...

    • @amanaamana6912
      @amanaamana6912 3 ปีที่แล้ว

      🤣🤣🤣

    • @sujathasreenivasan1495
      @sujathasreenivasan1495 3 ปีที่แล้ว

      😀😀

    • @renjithb8387
      @renjithb8387 3 ปีที่แล้ว

      @@sujathasreenivasan1495 ഹ്ഹഹ്ഹ

    • @abhilashplavadiyil5138
      @abhilashplavadiyil5138 2 ปีที่แล้ว +2

      ഫോൺ തല്ലി പൊട്ടിച്ച് കളയുകയേ രക്ഷയുള്ളൂ അല്ലെങ്കി വീട് മാറി താമസിക്കുക അങ്ങനെയാണെങ്കി വീടന്വേഷിച്ച് വരില്ലല്ലോ

  • @ameerami1448
    @ameerami1448 ปีที่แล้ว +7

    Age 23. 2 love undayirunnu break up aayi. Ippo 4 girls mssg aayakkunnu. 2. Ennam valanju🤗. That’s it

    • @DKNEDITS187
      @DKNEDITS187 ปีที่แล้ว

      Best of luck broi 👍

  • @greeshmaharikumar6726
    @greeshmaharikumar6726 2 ปีที่แล้ว +4

    Ingane oru tips miss use cheyyunnavarum undavam.... Ath vazhi chila kudumbajeevitham illandavum... Chat cheyyunnathu vallavarudem Bharthavo... Bharyao avaruth ennu mention cheyyendiyirikkunnu

  • @abhinavpgcil4050
    @abhinavpgcil4050 2 ปีที่แล้ว +12

    ഫോണിലൂടെ പ്രണയത്തിലേക്ക് വരുന്നവർ.. Range പോവും പോലെ പോവും.. പെട്ടെന്ന്😁😁.

  • @HaseenaTK-m8x
    @HaseenaTK-m8x 6 วันที่ผ่านมา

    Nammale Quality vechukond aathmaarthamaayi snehikkunnavareyalle nammalkk venduuu,athalle sthiraayi nilkkullu, Poraaymakal ulkkondkond

  • @arunk.k95
    @arunk.k95 3 ปีที่แล้ว +16

    Good information... 😊😊

  • @minihenry5447
    @minihenry5447 2 ปีที่แล้ว +9

    Good message

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Mini correct 😍😍❤❤

  • @anishkumaru7732
    @anishkumaru7732 11 หลายเดือนก่อน +1

    Ee video ellavarum kaanunnathalle. kaala vaalupokkumpizhe kaaaryam manasilakum

  • @albinjosephva5742
    @albinjosephva5742 ปีที่แล้ว +19

    കഷ്ടപ്പെട്ട് ഇഷ്ടപ്പെടുത്തുന്നത് ഇഷ്ടത്തിന് കഷ്ട്ടം ആണ് 😏.. എന്തിനാണ് കഷ്ടപ്പെടുത്തുന്നത് ഇഷ്ടത്തിന് വേണ്ടി..!🙄 അങ്ങനെ വന്നാൽ ഇഷ്ട്ടം നഷ്ട്ടമാകും... കഷ്ട്ടം തന്നെ പ്രകൃതിയുടെ വികൃതി.... രണ്ടുപേരും ഒരേ തരത്തിലായിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു.

  • @arabianfoods2547
    @arabianfoods2547 2 ปีที่แล้ว +12

    Enik 10 /10 mark 👌

  • @user-dx2rc5qv6f
    @user-dx2rc5qv6f 2 ปีที่แล้ว +7

    സംഭവം ഞാൻ ഇഷപെടുന്നുണ്ട് നന്നായി but അവളുടെ statusinu react ചെയ്യൽ മാത്രമേ ഇപ്പൊ നടക്കുന്നുള്ളു എന്തെകിലും പറഞ്ഞാൽ NO reply ഓക്കേ വേണ്ടന്ന് വെച്ചാൽ അത് മനസ്സ് സമ്മതിക്കില്ല 🫂

    • @jilshad4830
      @jilshad4830 2 ปีที่แล้ว

      One day ellam redy akum bro

  • @aimisamiaimisami266
    @aimisamiaimisami266 ปีที่แล้ว +1

    ചാറ്റിങ് അല്ല കേറ്റിംഗ് അമ്മയും അച്ഛനും ചാറ്റിങ് മകനും മകളും ചാറ്റിങ് വികാരം കൊണ്ട് വീർപ്പുമുട്ട മനുഷ്യരെ എവിടെയെങ്കിലും പോയി കയറട്ടെ ഇതും കൂടി അവര് മനസ്സിലായി കഴിഞ്ഞാൽ തുടങ്ങിക്കോളും പുതിയ ചാറ്റിങ് ഉള്ളതിന് ഒരു കോളിങ്ങുമായി മോട്ടിവേഷൻ കലക്കി. മോട്ടിവേഷൻ പറയുന്ന കാര്യങ്ങൾ ചെയ്തു നോക്കൂ ഒരു മോട്ടിവേഷൻ കൂടി എത്തി

  • @jaseemmonuttan7640
    @jaseemmonuttan7640 2 ปีที่แล้ว +9

    Ellarum nammale charecter ishtapedanam ennilalooo....namale ishtapedunnavarum undaloo ath nammale thedi verum athin vendi nammal maranam enilalloooo

  • @karthikameenu54
    @karthikameenu54 2 ปีที่แล้ว +3

    ഇയ്യോ....9 മത്തെ point unexpectedly ചെയ്തു പോയ്‌ just yesterday 😂
    ഞാനും frndsum outing ഇൻ പോയപ്പോ ക്രഷ് എവ്ടെടോ കൊറേ ആയല്ലോ കണ്ടിട്ട് ന്നു msg ചെയ്തു അപ്പൊ just fun എന്ന് കരുതി ചെയ്തത..... Phycological fact ആയിരുന്നു ന് അറിയില്ലാരുന്നു 😂😍
    Most often he text me first
    And we chat in very clear and short way.... He always respect me and enquires on my absence..... More than that he uses different methods of msgs and enquiries...... I too respect him❤😄

  • @akp5980
    @akp5980 ปีที่แล้ว +3

    പ്രൊപോസ് ചെയ്ത് പാളി ഇപ്പൊ എന്തെങ്കിലും ചോദിച്ചാൽ അതിന് മറുപടി പറയും.സംസാരിക്കുമ്പോൾ ആശയ ദാരിദ്ര്യം,സംസാരിക്കാൻ വിഷയമില്ല.

  • @zmedia4620
    @zmedia4620 3 ปีที่แล้ว +15

    വീഡിയോ ഇഷ്ടായി.... ഉപകാരമായീല 😪😪😪

    • @ydcboss3095
      @ydcboss3095 2 ปีที่แล้ว

      വലിച്ചു

  • @sivasankaran4909
    @sivasankaran4909 ปีที่แล้ว +10

    നമുക്ക് പെണ്ണില്ല എടാ.......🥺❤‍🩹 ആകെയുള്ളത് വാനര പട പോലെ കുറേ സുഹൃത്തുക്കൾ😜✌️🤙

  • @vishnumg2902
    @vishnumg2902 3 ปีที่แล้ว +8

    Sir prenayam paranju kazhinjal avarude reply vendi yetra nal kaathirikanam ithine kurichu oru video cheyyamo

  • @syamkrishnanpk
    @syamkrishnanpk 20 วันที่ผ่านมา

    Sir Try to make videos on how to make friends. It would be helpful.

    • @MindWavesUnni
      @MindWavesUnni  20 วันที่ผ่านมา

      ath channel il und

    • @syamkrishnanpk
      @syamkrishnanpk 19 วันที่ผ่านมา

      @@MindWavesUnni okay 👍

  • @fanofblackpink5204
    @fanofblackpink5204 2 ปีที่แล้ว +6

    11:38. Ath correct information an but ivde 5 days kazhinjappol thanne alde message vannu

  • @binoykulangara4327
    @binoykulangara4327 ปีที่แล้ว +4

    Njan nale avalea propose cheyyan pokuvane guys 💝

  • @albinjosephva5742
    @albinjosephva5742 ปีที่แล้ว +1

    ചോദിക്കാത്ത ചോദ്യം വെറൈറ്റി ചോദ്യം മാത്രം ഇഷ്ട്ടപെടുന്നവർ ജാഡക്കാർ ആണ് 😏

  • @sanujps
    @sanujps 2 ปีที่แล้ว +6

    But why all these.. why someone going behind a girl or boy..
    Self esteem is most important .. don’t go behind someone.

  • @sujeevsuji1044
    @sujeevsuji1044 2 ปีที่แล้ว +47

    നമ്മൾ എന്നും ഒറ്റയ്ക്കാണ്

  • @earthview2024
    @earthview2024 13 วันที่ผ่านมา

    ആർകെങ്കിലും സെറ്റ് aayo? 😍

    • @wgod444
      @wgod444 11 วันที่ผ่านมา

      @@earthview2024 😁

  • @nithasha7226
    @nithasha7226 3 ปีที่แล้ว +20

    Ith avanum kanunudo nn doubt ind 😂

  • @wondersworld8547
    @wondersworld8547 3 ปีที่แล้ว +16

    Nice video👌

  • @bindhuachyuth5360
    @bindhuachyuth5360 3 ปีที่แล้ว +74

    കല്യാണം കഴിഞ്ഞ വർക്കുവേണ്ടി യും പറയൂ sir. അവർക്കും പ്രണയം കാണുമല്ലോ

    • @neethubareesh1914
      @neethubareesh1914 3 ปีที่แล้ว +2

      🙄🙄🙄

    • @Ramkumar-yc3tw
      @Ramkumar-yc3tw 2 ปีที่แล้ว +7

      കരാർ പ്രകാരമാണോ പ്രണയിക്കുന്നത് 😜

    • @ramla1233_j5d
      @ramla1233_j5d 2 ปีที่แล้ว +13

      എനിക്കും അതാണ് കേൾക്കേണ്ടതും .കല്യാണ കഴിഞ്ഞവർക്ക് കു‌ടി പറയൂ

    • @teamee9227
      @teamee9227 2 ปีที่แล้ว

      @@Ramkumar-yc3tw 😂

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      @@neethubareesh1914 hi😍😍😍

  • @AjithKumar-zc9ix
    @AjithKumar-zc9ix 2 ปีที่แล้ว +5

    ചക്കര പെണ്ണേ ഇന്ന് ഞാൻ പൊളിക്കും.👍👍👍

  • @bgmmaster5073
    @bgmmaster5073 2 ปีที่แล้ว +11

    100% true aan👍👍

  • @jyothirenjith7016
    @jyothirenjith7016 2 ปีที่แล้ว +1

    ഞാൻ ഇപ്പോഴയാണ് ഉണ്ണിയേട്ടന് video..കാണുന്നു..പറയൂന്നു കാര്യങ്ങൾ സത്യമാണ്...

  • @leomaneesh6763
    @leomaneesh6763 2 ปีที่แล้ว +6

    Usefull..

  • @Raazraz13
    @Raazraz13 11 หลายเดือนก่อน +1

    Njan snehikkunna alku..
    Njan ingane ulla technique oke cheyth noki apo aval paraya njee ..mind waves TH-cam Chanel kaanarunadale ennu ..😃 ente chunk thakarnnupoy

  • @leebaleeba123
    @leebaleeba123 2 ปีที่แล้ว +19

    കൂട്ടുകാരിൽ എത്തിച്ചാൽ നമ്മൾ കാണിക്കുന്നത് ഉടായിപ്പ് ആണ് എന്ന് അവർക്ക് തോന്നും..😌 ഞാൻ അങ്ങിനെ തെറ്റ് ചെയ്യില്ല

  • @jibisubi7470
    @jibisubi7470 2 ปีที่แล้ว +1

    Good information 👍

  • @rafeeqhirafeeq5300
    @rafeeqhirafeeq5300 2 ปีที่แล้ว +11

    25 aginu മുകളിലുള്ളവരാണ് പ്രണയിക്കാൻ best

  • @user-gf5lz8yf9x
    @user-gf5lz8yf9x 7 หลายเดือนก่อน +1

    Oo അപ്പോ അവൻ ചുമ്മാതെ അല്ല എനിക്ക് എവിടെ എന്ന് ചോദിച്ചാൽ പിക് അയക്കും എപ്പോഴും 😂നിങ്ങളുടെ video കണ്ടതാവും... ഇപ്പൊ ഞങ്ങൾ പ്രണയത്തിൽ ആണ് ഒരുപാട് ഇഷ്ടം ആണ് രണ്ടുപേർക്കും അവൻvideo കണ്ടത് ഒരു വർഷം മുൻപേ ആയതുകൊണ്ട് ഇപ്പോ ഹാപ്പി ആയിട്ട് പോകുന്നു എനിക്ക് അവൻ ജീവൻ ആണ് എന്നോട് കള്ളം പറയാറില്ല. സാറിന്റെ video കണ്ടിരുന്നല്ലേ ചോദിക്കണില്ല ഞാൻ ഒരുമിച്ചു ജീവിക്കാൻ സാധിക്കണേ എന്ന് മാത്രെ ഇപ്പോ മനസ്സിൽ ഉള്ളു

  • @muhammedashique995
    @muhammedashique995 3 ปีที่แล้ว +6

    Video kurach long ane tto short akkanakil kurach nannayanaa

  • @sunithat8764
    @sunithat8764 3 ปีที่แล้ว +3

    thank you information

  • @vijuvichuzz725
    @vijuvichuzz725 11 หลายเดือนก่อน

    Thnkz bro ഈ അറവ് thanathine 😊😊ഇനി nokm ഇത് പോലെ thane care chyem 💞

  • @jafarkv1795
    @jafarkv1795 ปีที่แล้ว

    Absolutely right words👍

  • @shameerakhan1500
    @shameerakhan1500 2 ปีที่แล้ว +2

    സതൃഠമാണ് thanks ഇനി മുതൽ ഇതലാഠ ശ്രദ്ധിക്കാം

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Shameera shedhichoolu😍😍❤️❤️

  • @user-ey7bz8xl7i
    @user-ey7bz8xl7i ปีที่แล้ว +3

    ഗുരുവേ യ് 🙏നിൻ മുന്നിൽ ന്വാം സ്രാഷ്ട്ടാങ്കം പ്രണമിക്കുന്നു

  • @Vivi-x93
    @Vivi-x93 6 หลายเดือนก่อน

    Super explanation

  • @swapnasapien.7347
    @swapnasapien.7347 ปีที่แล้ว +1

    Very useful 👍

  • @Gokul_Leisuregroup
    @Gokul_Leisuregroup 5 หลายเดือนก่อน +1

    പേരിന് പോലും ഒരു പെൺ ഇല്ലാത്ത ഞാൻ എന്തിന് ഇ വീഡിയോ കാണുന്നു

  • @vinun7973
    @vinun7973 11 หลายเดือนก่อน

    ഇതു നല്ലൊരു പോയിന്റ് ആണ് പ്രണയത്തിൽ മാത്രമല്ല നല്ലൊരു സൗഹൃദത്തിനും ഇത് ആവശ്യം ആണ്

  • @jibin.p.v4919
    @jibin.p.v4919 ปีที่แล้ว +1

    ഇൻസ്റ്റഗ്രാമിൽ ആണെങ്കിൽ എന്ത് ചെയ്യും എൻ്റെ ഇഷ്ടം അറിയിച്ചു അത് കേട്ട ഉടനെ അവളെന്നെ ബ്ലോക്ക് ചെയ്തു ഇനി എന്ത് ചെയ്യും എന്ന് എനിക്കറിയില്ല ഞാൻ അവളെ നേരിട്ട് കണ്ടിട്ടില്ല ഇൻസ്റ്റഗ്രാമിൽ കൂടിയാണ് കണ്ട് ഇഷ്ടപ്പെട്ടത് ഇനി എന്ത് ചെയ്യും എന്ന് എനിക്കറിയില്ല

  • @sangeethambsangeethamb1894
    @sangeethambsangeethamb1894 3 ปีที่แล้ว +12

    Valare correct 👌👌👌😁😁😁

  • @rafeekrafe3052
    @rafeekrafe3052 ปีที่แล้ว

    Nice message👌🏻👌🏻🌹😍

  • @skcareerguidance9858
    @skcareerguidance9858 3 ปีที่แล้ว +4

    Thank you saho

  • @geethanair9012
    @geethanair9012 3 ปีที่แล้ว +6

    😃😃nice video...

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 ปีที่แล้ว +1

      Ie agelum pranayam undavanam

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Geetha correct 😍😍❤️❤️

  • @subashpanthrolil2177
    @subashpanthrolil2177 2 ปีที่แล้ว +8

    ഹായ് അയച്ചിട്ട് റിപ്ലൈ തരുന്നില്ല 😂പിന്നെ എങ്ങനെ പ്രണയത്തിൽ ആക്കും 🤭

    • @augustinethomas7302
      @augustinethomas7302 2 ปีที่แล้ว

      നമ്പർ മാറി വിളിച്ച ഒരുത്തിക്ക് മെസ്സേജ് അയച്ചു മടുത്തു 🤣😼😼 no reply😕😕

    • @anoop_online
      @anoop_online 2 ปีที่แล้ว

      @@augustinethomas7302 🤣

  • @l.f.84
    @l.f.84 2 หลายเดือนก่อน +1

    റിസർവ് ബാങ്കിൻ്റെ മാനേജർ ആയിട്ട് പ്രണയിക്കാൻ പോകൂ😅

  • @nandhu_vyas
    @nandhu_vyas 2 ปีที่แล้ว +5

    👌🔥inn orennathine set akit thanne kerym 😂😜

  • @maneeshsahib400
    @maneeshsahib400 ปีที่แล้ว

    സാർ ന്റെ ഈ വീഡിയോ ഒരുമിച്ച് ഇരുന്നു കണ്ട ഞാനും ഭാര്യയും.. ഇപ്പോൾ അവൾക്ക് ഡെയിലി എന്റെ സെൽഫി വേണമത്രേ.. കിളിപോയ ഞാൻ 🙄

  • @haseenahasi5124
    @haseenahasi5124 3 ปีที่แล้ว +13

    Thank you fr the information. Emogis kurakkam. 2dys silent aayirikkan shramikkam. Is there anything wrong wn u fall into a relationship aftr a divorce?Cn u do a video on this? How cn we judge his quality?.

    • @MindWavesUnni
      @MindWavesUnni  3 ปีที่แล้ว +1

      Video channel il und

    • @sherinparambath9273
      @sherinparambath9273 2 ปีที่แล้ว

      😆

    • @bhagavan397
      @bhagavan397 2 ปีที่แล้ว

      No തരോ

    • @renjitrajan
      @renjitrajan ปีที่แล้ว +1

      Divorce ആയല്ലോ.. Its only a legal seperation procedure.. മനസ്സല്ലേ സ്നേഹമൊക്കെ തീരുമാനിക്കുന്നത്, go ahead

  • @svijimol
    @svijimol 3 ปีที่แล้ว +11

    10 good point 👏👏👏🙏

  • @anishkumaru7732
    @anishkumaru7732 11 หลายเดือนก่อน

    Ee kaaryangalokke ellavarudeyum jeevithathil applicable alla kaaranam irorutharum different aanu avarude swabavaum kaazchappadum vetyasthamanu

  • @prakashunni2562
    @prakashunni2562 3 ปีที่แล้ว +7

    vere level

  • @bluemoon1331
    @bluemoon1331 2 ปีที่แล้ว

    ജീവിതത്തിൽ ഇന്നുവരെ കണ്ട യൂട്യൂബ് വീഡിയോയിൽ സ്ക്കിപ്പ് ചെയ്യാതെ കണ്ട ഓരോയൊരു വീഡിയോ... ഇങ്ങനെ ആരൊക്കെ...?

  • @Promice.
    @Promice. 2 ปีที่แล้ว +4

    Ennum oralod gud morning parayunnathill scn onnum illa ennum
    Parayanam one day nirthanam 😂🖐🏻appo avark nammal special aayal 🙂🖐🏻aa gud morning missing cheyyum 🙃🖐🏻

  • @sajanjoseph695
    @sajanjoseph695 2 ปีที่แล้ว +3

    Ithippo ellaarum arinjille🤔