Gud information,sir 80c underil varumpol 1.5 lakh inte under varandea, minimum yethrea ettani ee NSC scheme start cheyendathu,nammal adakkunna amount vecgano sir calculation....am waiting 4 ur reply....video super
Sinier citizen savings scheme അനുസരിച് വര്ഷം 50k പലിശ വന്നാൽ tds അടക്കണം എന്ന് പറഞ്ഞല്ലോ ..അത് ഈ സ്‌ക്കിമിൽ മാത്രം ആണോ ?അതോ senior citizen ആയിട്ടുള്ള ആരും 50k മുകളിൽ പലിശ കിട്ടിയാൽ tds അടക്കണം എന്നാണോ ??senior citizen അല്ലാത്ത ഒരാൾ yearly 50k മുകളിൽ പലിശ വാങ്ങിയാൽ tds പിടിക്കുമോ ?pls rply bro
@@njanarun എനിക്ക് mnthly 15k interst kittunund..tds പിടിച്ചിട്ടില്ല ഇതുവരെ .. Yearly 2.5lkhs നു മുകളിൽ ഇൻകം ഉണ്ടകിലെ tds pidikollu എന്നാണ് അവർ ചോദിച്ചപ്പപ്പോൾ പറഞ്ഞത് ...താങ്കൾ പറയുന്നത് manasilavunila..??
RD is recurring deposit. That is not a one-time investment. That is why it is not included on this video. It is included on the next video. Link: th-cam.com/video/L3cCdKeyz-U/w-d-xo.htmlsi=J0RuzZwESRAQmQG8
ഒരു കരുവന്നൂരല്ലെങ്കല്‍ വേറെ ആയിരക്കണക്കിന്സഹഃ സ്ഥാപനങ്ങള്‍ നന്നായി നടക്കുന്നു. എനിക്ക് നാലുമാസം മുന്‍പുവരെ 9.25% കിട്ടയിരുന്നു. ഇപ്പോള്‍ 8.75% അന്തസായികിട്ടുന്നു. ഒരുപ്രശ്നവുമില്ല. 40വര്‍ഷമായി നല്ലരീതിയില്‍നടക്കുന്നു.കേന്ദ്രസര്‍ക്കാരിനെന്താ ഈ പിടുത്തം ? പലിശ മെച്ചമല്ലല്ലോ.
ഇപ്പോഴത്തെ സാലറി വെച്ച് ഈ ഒരു എമൗണ്ട് ഇൻവെസ്റ്റ് ചെയ്യുന്നത് കറക്റ്റ് ആണ്. ഇനി സാലറി കൂടുമ്പോൾ അതിനനുസരിച്ച് ഇൻവെസ്റ്റ് ചെയ്യുന്ന എമൗണ്ട് കൂട്ടിയാൽ മതി. റിട്ടയർമെൻറ് സേഫ് ആണോ എന്ന് ചോദിച്ചത് റിട്ടയർമെൻറ് ഈ തുക മതിയോ എന്നാണെങ്കിൽ ഈ തുക മതിയാവില്ല. പക്ഷേ ഇനിയും സമയമുണ്ട് വരുമാനം കൂടുമ്പോൾ കൂടുതൽ തുക ഇൻവെസ്റ്റ് ചെയ്താൽ മതി.
എങ്ങനെയൊക്കെ ഇൻവെസ്റ്റ് ചെയ്താലും മോദിയും കൂട്ടരും ഓടിച്ചിട്ട് പിടിക്കും. ഇൻവെസ്റ്റ് ചെയ്യാൻ പാടില്ലാ എന്നതാണ് അവരുടെ നിലപാട്. ഇൻഷുറൻസ് പ്രിമിയത്തിൽ ടാക്സ് പിടിക്കുന്ന സർക്കാരല്ലേ .
Njan cheythirunnu eth 5 year back 2022 withdraw cheythu but pinne njan arinnath sip kurchi
invested 11 lakhs in stock market and made a return of around 5 lakhs in one year. total amount is 16 lakhs plus now. of course it is risky.
!pp
Any tips on stock selection
@@sudheeshpgi think most of the peoples daily use ചെയ്യുന്ന product related stock better....
Gud information,sir 80c underil varumpol 1.5 lakh inte under varandea, minimum yethrea ettani ee NSC scheme start cheyendathu,nammal adakkunna amount vecgano sir calculation....am waiting 4 ur reply....video super
Sir ESAF safe anoo FD investment cheyyane
5lakh വരെ safe
No
Currrnt bill labikan tips ayi oru video cheyamo
Tata aia smart sampoorna raksha plan .... team insurance +investment te detail video cheyoumo
1lakh invst how mach return
N R E status ullavarku cheran pattumo
No
പോസ്റ്റ് ഓഫീസിൽ mis 20 lac ഇട്ട് അതിന്റെ interest PPF അടക്കുന്നതിനെക്കുറിച്ചു എന്താണ് അഭിപ്രായം
MIS -ൽ ഇടുന്ന പണം 15 വർഷത്തേക്ക് വേറെ ആവശ്യം ഇല്ലെങ്കിൽ ഇങ്ങനെ try ചെയ്ത് നോക്കാവുന്നതാണ്. PPF ൽ ഇടുന്ന പണത്തിന് ടാക്സ് benefit കിട്ടും
For nri how to start online
NRIs ന് പോസ്റ്റ് ഓഫീസിൽ ഇൻവെസ്റ്റ് ചെയ്യാൻ പറ്റില്ല.
NRI snu Federal or South indian banks ellam 7% range il FD rate already ille?
@@SafeerSefi now fd 7.4% intrest for 13 months it's a good deal 👌
Bro gold coin il investment oru vdeo cheyyo
ചെയ്യാം
After 5 years maturity cash full Edutha shesham,Veendum athe cash 5 years time deposit cheyamo
Yes
Sinier citizen savings scheme അനുസരിച് വര്ഷം 50k പലിശ വന്നാൽ tds അടക്കണം എന്ന് പറഞ്ഞല്ലോ ..അത് ഈ സ്‌ക്കിമിൽ മാത്രം ആണോ ?അതോ senior citizen ആയിട്ടുള്ള ആരും 50k മുകളിൽ പലിശ കിട്ടിയാൽ tds അടക്കണം എന്നാണോ ??senior citizen അല്ലാത്ത ഒരാൾ yearly 50k മുകളിൽ പലിശ വാങ്ങിയാൽ tds പിടിക്കുമോ ?pls rply bro
FD interest ന് TDS പിടിക്കും.
സാധാരണ ഒരാൾക്ക് 40k ആണ് ലിമിറ്റ്. സീനിയർ സിറ്റിസൺസ് ആണെങ്കിൽ 50k ആണ് ലിമിറ്റ്.
@@njanarun എനിക്ക് mnthly 15k interst kittunund..tds പിടിച്ചിട്ടില്ല ഇതുവരെ .. Yearly 2.5lkhs നു മുകളിൽ ഇൻകം ഉണ്ടകിലെ tds pidikollu എന്നാണ് അവർ ചോദിച്ചപ്പപ്പോൾ പറഞ്ഞത് ...താങ്കൾ പറയുന്നത് manasilavunila..??
@@sajinsanthosh1993 Form 15H ബാങ്കിൽ സബ്മിറ്റ് ചെയ്താൽ TDS പിടിക്കില്ല. താങ്കൾ അങ്ങനെ ചെയ്തിട്ടണ്ടാവും.
Small finance bank കൾ 9.5 വരെ interest തരുമ്പോൾ ഇതിനെന്താ പ്രസക്തി
Kure formalities ഇല്ലേ
Account open
Minimum balance
Atm chargekal etc
നമ്മുടെ പൈസക്ക് എന്താ ഗ്യാരണ്ടീ ബാങ്ക് പൊട്ടിയാൽ തീർന്നു
good vedio 👌🏻
Thank you
what about RD
RD is recurring deposit. That is not a one-time investment. That is why it is not included on this video.
It is included on the next video.
Link: th-cam.com/video/L3cCdKeyz-U/w-d-xo.htmlsi=J0RuzZwESRAQmQG8
Thank you sir
🥰
Sir എന്റെ കൈവശം 40000 ഉണ്ട് പോസ്‌റ്റോഫീസിൽ ഏതിൽ depposit ആണ് better
നാടൻ അടുപ്പുണ്ടെങ്കിൽ നോട്ടാക്കി കത്തുമ്പോൾ അതിലിട്ടാൽ മതി എന്നാൽ കള്ളന്മാർ പറ്റിക്കില്ല
th-cam.com/users/shortsaFX4ML7lFAM?feature=share
ഈ തവണ കോഴി കൂവുന്ന ശബ്‌ദം ശരിക്കും കേട്ടൂട്ടോ ... 😊
😊 🐓
ഒരു 40 ലക്ഷം 5 വർഷം കഴിഞ്ഞു കിട്ടാൻ മാസം എത്ര ഇടണം
Nsc vs FD etha better enna vidio chyamo
Is it safer than Treasury FD?
Sure
PPF 10000 vechu 180 months invest cheythaa 1800000 lakhs koode ethra kittum sir
ഇപ്പോഴത്തെ പലിശ നിരക്ക് വെച്ച് 13,55,680 രൂപ പലിശ കിട്ടും
@@njanarun thanks
ഒരു കരുവന്നൂരല്ലെങ്കല്‍ വേറെ ആയിരക്കണക്കിന്സഹഃ സ്ഥാപനങ്ങള്‍ നന്നായി നടക്കുന്നു. എനിക്ക് നാലുമാസം മുന്‍പുവരെ 9.25% കിട്ടയിരുന്നു. ഇപ്പോള്‍ 8.75% അന്തസായികിട്ടുന്നു. ഒരുപ്രശ്നവുമില്ല. 40വര്‍ഷമായി നല്ലരീതിയില്‍നടക്കുന്നു.കേന്ദ്രസര്‍ക്കാരിനെന്താ ഈ പിടുത്തം ? പലിശ മെച്ചമല്ലല്ലോ.
Bro im 29yrs old. Salary 15K. Equity il monthly 3K vach edununund by sip. Retirement safe aano bro
ഇപ്പോഴത്തെ സാലറി വെച്ച് ഈ ഒരു എമൗണ്ട് ഇൻവെസ്റ്റ് ചെയ്യുന്നത് കറക്റ്റ് ആണ്. ഇനി സാലറി കൂടുമ്പോൾ അതിനനുസരിച്ച് ഇൻവെസ്റ്റ് ചെയ്യുന്ന എമൗണ്ട് കൂട്ടിയാൽ മതി. റിട്ടയർമെൻറ് സേഫ് ആണോ എന്ന് ചോദിച്ചത് റിട്ടയർമെൻറ് ഈ തുക മതിയോ എന്നാണെങ്കിൽ ഈ തുക മതിയാവില്ല. പക്ഷേ ഇനിയും സമയമുണ്ട് വരുമാനം കൂടുമ്പോൾ കൂടുതൽ തുക ഇൻവെസ്റ്റ് ചെയ്താൽ മതി.
Bro your job entha?
ഈ മനസ് മതി..... എല്ലാം വന്നു ചേരും.... ❤️
Sooper
Thanks
Maturity time ntha
NRE status ഉള്ളവർക്ക് monthly income scheme ൽ ചേരാൻ കഴിയുമോ?
illa.
Ok
കൊള്ളാം
Thank you ☺️
❤
എങ്ങനെയൊക്കെ ഇൻവെസ്റ്റ് ചെയ്താലും മോദിയും കൂട്ടരും ഓടിച്ചിട്ട് പിടിക്കും. ഇൻവെസ്റ്റ് ചെയ്യാൻ പാടില്ലാ എന്നതാണ് അവരുടെ നിലപാട്. ഇൻഷുറൻസ് പ്രിമിയത്തിൽ ടാക്സ് പിടിക്കുന്ന സർക്കാരല്ലേ .
സഹകരണ bank safe 😂😂
കേന്ദ്ര സർക്കാർ ന്റെ കീഴിൽ പേടിയാണ് 😢
Ennal kerala nokkoo😂
@@vijaykrishnapuram🤣🤣
@@vijaykrishnapuramkerala 😂
Karuvanooor itttoo
കരിവണ്ണൂർ സഹകരണ ബാങ്ക് ബെസ്റ്റ്
Broo...nigalude phone number tharumo