പോസ്റ്റ് ഓഫഫീസിൽ ഒരു ലക്ഷം രണ്ടു ലക്ഷം ആയി തിരിച്ചു നല്കുന്ന നിക്ഷേപം ഉണ്ട് , പക്ഷേ 10 വർഷം കൊണ്ട് എന്നാൽ പത്തു വർഷം മുൻപു 1 ലക്ഷം കൊടുത്താൽ കിട്ടുന്ന സാധനങ്ങള് ഇന്ന് ലഭിക്കണം എങ്കിൽ 5 ലക്ഷം എങ്കിലും കൊടുക്കണം . നഷ്ട്ടം 3 ലക്ഷം ഇതെപോലെയാണ് സർക്കാരും , ബാങ്കുകളും ജനം അറിയാതെ ജനത്തെ കൊള്ള അടിക്കുന്നതു
@@jayakumarn2666 ഞാനും ഇത് പലപ്പോഴും ആലോചിക്കാറുണ്ട്. State/Central Govt. ജീവനക്കാർക്ക് എല്ലാ Six momth badis ഇൽ DA അനുവദിക്കാറുണ്ട് Imflation കാരണം എന്താ ഈ Inflation അവർക്ക് മാത്രമേ ഉള്ളൂ Inflation മിക്കവാറും 3-4% ആണെങ്കിലും അവർക്ക് എല്ലാ മാസവും 3-5% വരെ വർദ്ധനവ് ഉണ്ട് കൂടാതെ ശമ്പള വർധനവും ശമ്പള പരിഷ്കാരണവും
എlഗ്രിമെൻ്റ വെച്ചതിനു ശേഷംഡെപ്പോസിറ്റ് ചെയ്യാൻ പാടുള്ളൂ എന്ന് വന്നാലെ നിക്ഷേപകന് സുരക്ഷ ലഭിക്കുകയുള്ളൂ എന്തെങ്കിലും കാരണം ഉണ്ടാക്കി ലഭിക്കുന്ന സംഖ്യയിൽ കുറവ് ഉണ്ടാക്കുന്ന ഉദ്യോഗസ്ഥരെ ശ്രദ്ധിക്കാൻ ശ്രമിക്കണം
പോസ്‌റ്റോഫീസി ഒരു ഇൻഷുറൻസ് schemil ഞാൻ ചേർന്നിരുന്നു.... 12000rs വരെ അടച്ചിരുന്നു.... പിന്നീട് മുടങ്ങി. 2022ഇൽ mature ആയിരുന്നു.... ഇപ്പോൾ അന്വേഷിച്ചപ്പോൾ ഒന്നും കിട്ടില്ല എന്ന് പറയുന്നു. അടവ് മുടങ്ങിയതിനാൽ... 2year കഴിഞ്ഞു 😔
ഇന്ന് ഒരു ലക്ഷം രൂപക്ക് കിട്ടുന്ന ഒരു സെൻറ് സ്ഥലം നിങ്ങൾഎടുത്താൽഅടുത്ത അഞ്ചുവർഷം കഴിഞ്ഞ് കൊടുക്കുമ്പോൾ അതിൻറെ വില എത്ര ഇരട്ടി കിട്ടുംഅതൊന്നു ചിന്തിക്കുക
വേഗം എല്ലാ അന്തംകമ്മികളോടും പറയു അവർ കൊണ്ടുപോയി ഡെപ്പോസിറ്റ് ചെയ്യും. പിന്നെ കരുവന്നൂർ കോഓപ്പറേറ്റീവ് ബാങ്ക് ഡെപ്പോസിറ് ചെയ്ത ദുരന്തകമ്മികളെ പോലെ മോങ്ങുന്നത് മറ്റുള്ളവർക്ക് കാണാൻ ഒരു അവസരം കിട്ടുമല്ലോ 🤣
പോസ്റ്റ് ഓഫഫീസിൽ ഒരു ലക്ഷം രണ്ടു ലക്ഷം ആയി തിരിച്ചു നല്കുന്ന നിക്ഷേപം ഉണ്ട് ,
പക്ഷേ 10 വർഷം കൊണ്ട്
എന്നാൽ പത്തു വർഷം മുൻപു 1 ലക്ഷം കൊടുത്താൽ കിട്ടുന്ന സാധനങ്ങള് ഇന്ന് ലഭിക്കണം എങ്കിൽ 5 ലക്ഷം എങ്കിലും കൊടുക്കണം .
നഷ്ട്ടം 3 ലക്ഷം
ഇതെപോലെയാണ് സർക്കാരും , ബാങ്കുകളും ജനം അറിയാതെ ജനത്തെ കൊള്ള അടിക്കുന്നതു
Interest rate 10% ആക്കു market value പണത്തിനു കുറഞ്ഞിരിക്കുന്നു വിലകയറ്റം മൂലം
@@jayakumarn2666 ഞാനും ഇത് പലപ്പോഴും ആലോചിക്കാറുണ്ട്.
State/Central Govt. ജീവനക്കാർക്ക് എല്ലാ
Six momth badis ഇൽ DA അനുവദിക്കാറുണ്ട് Imflation കാരണം എന്താ ഈ Inflation അവർക്ക് മാത്രമേ ഉള്ളൂ Inflation മിക്കവാറും 3-4% ആണെങ്കിലും അവർക്ക് എല്ലാ മാസവും 3-5% വരെ വർദ്ധനവ് ഉണ്ട് കൂടാതെ ശമ്പള വർധനവും ശമ്പള പരിഷ്കാരണവും
October 1 muthal intetest rate മാറ്റമുണ്ടോ എന്നെങ്കിലും പറയും എന്ന് കരുതി.
Ithinonnum nilkkathaha nallathu...❤
എlഗ്രിമെൻ്റ വെച്ചതിനു ശേഷംഡെപ്പോസിറ്റ് ചെയ്യാൻ പാടുള്ളൂ എന്ന് വന്നാലെ നിക്ഷേപകന് സുരക്ഷ ലഭിക്കുകയുള്ളൂ എന്തെങ്കിലും കാരണം ഉണ്ടാക്കി ലഭിക്കുന്ന സംഖ്യയിൽ കുറവ് ഉണ്ടാക്കുന്ന ഉദ്യോഗസ്ഥരെ ശ്രദ്ധിക്കാൻ ശ്രമിക്കണം
2023..CSB ബാങ്കിൽ 7.% ഒരു വർഷത്തേക്ക് പലിശ ഉണ്ടായിരുന്നു
പോസ്‌റ്റോഫീസി ഒരു ഇൻഷുറൻസ് schemil ഞാൻ ചേർന്നിരുന്നു.... 12000rs വരെ അടച്ചിരുന്നു.... പിന്നീട് മുടങ്ങി. 2022ഇൽ mature ആയിരുന്നു.... ഇപ്പോൾ അന്വേഷിച്ചപ്പോൾ ഒന്നും കിട്ടില്ല എന്ന് പറയുന്നു. അടവ് മുടങ്ങിയതിനാൽ... 2year കഴിഞ്ഞു 😔
ഞാനും 12000 അടിച്ചിരുന്നു പിന്നെ പറ്റിയില്ല അത് പോയ്
Janum
Athu kittum .Notary Advocate ne kandal oru paper tharum athum kond po yil chellu.
Post office adaha paisa kittum nashtapedilla
Thank you🙏
ഇവിടങ്ങളിൽ ഒന്നും deposit ചെയ്യാൻ പണമില്ലാത്തവർ എന്ത് ചെയ്യണം 😂😂
അങ്ങനെയുള്ള നമ്മളെ പോലുള്ളവർക്കാണ് ഇതുപോലെയുള്ള വീഡിയോ. വെറുതേ കാണുക, ലൈക്കുക, ഇറങ്ങി പോകുക
😂
100% SAFE AND SECURE..
POST OFFICE AND LIC OF INDIA..
100% PEACE OF MIND AND 0% TROUBLE...
Tme deposit or Term deposit?
👍
ഇന്ന് ഒരു ലക്ഷം രൂപക്ക് കിട്ടുന്ന ഒരു സെൻറ് സ്ഥലം നിങ്ങൾഎടുത്താൽഅടുത്ത അഞ്ചുവർഷം കഴിഞ്ഞ് കൊടുക്കുമ്പോൾ അതിൻറെ വില എത്ര ഇരട്ടി കിട്ടുംഅതൊന്നു ചിന്തിക്കുക
In 10 years price of gold increased by 4 times.
എന്തൊരു കൊള്ള..... ഇതിന് പരസ്യമോ?!!! എന്തൊരു നാട്!!!
50000 ettalo
🎉
അവളുടെ വ്ലോഗ്. ക്യാപ്ഷൻ ഇൽ പറഞ്ഞ പലിശ ഏതേരാ എന്ന് പറയാതെ ക്ലാസ്സ്
Kerala Bank eppappottm
Many co give more percentage
മുതിർന്ന പൗരന്മാർക്ക് അര ശതമാനം കൂടുതൽ ലഭിക്കില്ലേ?
വെറും നക്കാപ്പിച്ച പലിശ.
ചുമ്മാ കാശിക്കുഞ്ചിയിൽ ഇടുന്നതാണ് നല്ലത്.
ആവശ്യത്തിന് ഉപകരിക്കും.
പലിശ ഇല്ലാത്ത പദ്ധതി ഒന്നുമില്ലേ
Kerala bankil 8 ശതമാനം കിട്ടും
പിണറായി പാർട്ടി മൊത്തം വിഴുങ്ങും.
It will close very soon
വേഗം എല്ലാ അന്തംകമ്മികളോടും പറയു അവർ കൊണ്ടുപോയി ഡെപ്പോസിറ്റ് ചെയ്യും.
പിന്നെ കരുവന്നൂർ കോഓപ്പറേറ്റീവ് ബാങ്ക് ഡെപ്പോസിറ് ചെയ്ത ദുരന്തകമ്മികളെ പോലെ മോങ്ങുന്നത് മറ്റുള്ളവർക്ക് കാണാൻ ഒരു അവസരം കിട്ടുമല്ലോ 🤣