3 High-Return (Unconventional) One-Time Investments | Best lump sum investment options for 5 years

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 586

  • @njanarun
    @njanarun  ปีที่แล้ว +5

    മാസവരുമാനം കിടുന്ന ഇന്‍വെസ്റ്റ്‌മെന്റുകള്‍: th-cam.com/video/n6Z7it1yDD0/w-d-xo.html
    മക്കളുടെ ഭാവിക്കയുള്ള ഇന്‍വെസ്റ്റ്‌മെന്റുകള്‍: th-cam.com/video/Gmn98v8gRC8/w-d-xo.html

  • @dipin2
    @dipin2 ปีที่แล้ว +6

    രണ്ടു വർഷം ആയി ഈ വീഡിയോ ഉറങ്ങിട്ടു. ഇപ്പോഴും ഈ വീഡിയോ വളരെ ഉപയോഗപ്രത മാണ്

    • @njanarun
      @njanarun  ปีที่แล้ว

      ❤️💕

  • @shafeeqa7944
    @shafeeqa7944 3 ปีที่แล้ว +8

    Bro, വളരെ വ്യക്തമായിട്ട് മനസ്സിലാക്കി തന്നു. ലളിതമായി എല്ലാവർക്കും മനസ്സിലാവുന്ന അവതരണം. keepgo going

    • @njanarun
      @njanarun  3 ปีที่แล้ว

      Thanks Bro

  • @abkkrla
    @abkkrla 3 ปีที่แล้ว +3

    ഏത് സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം

    • @njanarun
      @njanarun  3 ปีที่แล้ว

      Thank u 😊

  • @vishnumallikarjunan1631
    @vishnumallikarjunan1631 3 ปีที่แล้ว +33

    Thank you … very clear… I must have watched 20 videos and spoke to 5 plus people on what to do with some
    Bulk money …. The way you have explained is Crystal ….
    Thank you! Keep up the good work!

  • @safeerchannel572
    @safeerchannel572 3 ปีที่แล้ว +6

    മച്ചു മൊത്തം കുഴപ്പത്തിലായി. എന്തായാലും നല്ല അറിവുകൾ പകർന്നു നല്കുന്നു നി

  • @mohandaspb4345
    @mohandaspb4345 3 ปีที่แล้ว +11

    Well explained.
    First option is what I'm doing now.
    Now thinking about the second option. Thankyou.

    • @sreelekhap4552
      @sreelekhap4552 3 ปีที่แล้ว

      Informative vedio.nice content 👍

    • @bijugeorge1341
      @bijugeorge1341 3 ปีที่แล้ว

      But... ഈ പറഞ്ഞ..Safe & Risk ഡെപ്പോസിറ്റ് options ഇൽ TDS എത്ര cut ചെയ്യും എന്ന് പറഞ്ഞില്ല..ട്ടോ..🤔🤔

  • @Resin_T_Ravi
    @Resin_T_Ravi 3 ปีที่แล้ว +10

    Good one Bro. Well explained. 👏🏻
    Thanks for the information 👍🏻
    Keep doing such kind of videos. 💪🏻

  • @geethavnair7421
    @geethavnair7421 3 ปีที่แล้ว +4

    Very simple and nice presentation. ordinary people can understand very well

  • @happys3648
    @happys3648 3 ปีที่แล้ว +2

    If u r ready to invest in a finance company you vl get 13% interest ... only for those who r ready to take the risk ....

  • @jithindaschembraharidas4164
    @jithindaschembraharidas4164 3 ปีที่แล้ว +6

    Thanks a lot.. very informative❤️

  • @sreejithkc1552
    @sreejithkc1552 3 ปีที่แล้ว +2

    3rd option like game play. Good knowledge

  • @gopans6934
    @gopans6934 3 ปีที่แล้ว +1

    Thank you.very well explained..really looking for this information

  • @zackariahak4761
    @zackariahak4761 2 ปีที่แล้ว

    Thnaks. വ്യക്തമായി നന്നായി മനസ്സിൽ ആകും വിധം പറഞ്ഞു തരുന്നു

  • @rajeshkumarrrajeshkumarpil4762
    @rajeshkumarrrajeshkumarpil4762 3 ปีที่แล้ว +5

    നല്ലത് പോലെ പറഞ്ഞു മനസിലാകുന്നു 👍👍👍

  • @arunjohn708
    @arunjohn708 3 ปีที่แล้ว +1

    very much useful.Simple presentation.All the best

  • @dv___
    @dv___ 3 ปีที่แล้ว +3

    thanks bro for this video.. really helpfull :)

  • @baijukumar450
    @baijukumar450 3 ปีที่แล้ว +5

    Don't DO stp with high amount, I have invested 2 Lakh STP in franklin India mutual fund and all money locked for 2 years due to some issues. it is not feasible practically.

    • @rahultr4048
      @rahultr4048 หลายเดือนก่อน

      What issues ? Can you explain

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 3 ปีที่แล้ว +8

    Arunji, superb presentation ! first time watching your video... superb presenbtation and you make it sound, so simple ... Thanks a lot ! subscribing your channel now.. Best wishes !

    • @njanarun
      @njanarun  3 ปีที่แล้ว +2

      Thank You So Much

  • @prasannakmenon
    @prasannakmenon 3 ปีที่แล้ว +7

    njan chernnitund post officil 2850 oro masavum interest aente po saving vannathu msg varum. pakshe aa interest veendum mattoru saving aayi idaamennu ariyillaayirunnu. post officile aarum ithonnum paranjutharilla. ingane oru arivu thannathinu a big thanks.

    • @ashiqdzn
      @ashiqdzn 2 ปีที่แล้ว +1

      നിങ്ങൾ എത്ര രൂപ നിക്ഷേപിച്ചു...

  • @MrShaneemibnshereef
    @MrShaneemibnshereef 2 ปีที่แล้ว +1

    Bro very much informative and your way of explaining is very good to understand for beginners.

    • @njanarun
      @njanarun  2 ปีที่แล้ว

      Thank you

  • @bibin8834
    @bibin8834 3 ปีที่แล้ว +4

    Invest for 30-40 years .you can see the magic of Compounding

  • @user-cu8vl6fo6j
    @user-cu8vl6fo6j 2 ปีที่แล้ว

    ഞാൻ ഇങ്ങനെ ആണ് സുൽത്താൻ ബത്തേരി പോലീസസ്റ്റേഷൻറ മുംബയിലെ സൊസൈറ്റി ബേങ്ക് രൂപാ ഇടുന്മാത് അവിടെ 12- ശതമാനം പലിശ കിട്ടും. ഞാൻ താമസിക്കുന്ന വിടിന് അടുത്തൂള്ളാ ബേങ്കിൽലോട്ട് വരും.

  • @Stalin-fg4xi
    @Stalin-fg4xi 3 ปีที่แล้ว +2

    Good info.. thanks.. can you do one video about Treasury iinvestment plan.?

  • @techtravelbyajit3108
    @techtravelbyajit3108 3 ปีที่แล้ว

    Last option
    9,00,000-15000=8,85,000-15000=860000 wrong 8,70,000

  • @thesonofmanministry3494
    @thesonofmanministry3494 3 ปีที่แล้ว +1

    You have a Bright Future ! God Bless you.

  • @samuelrobert8299
    @samuelrobert8299 2 ปีที่แล้ว

    Simply explained Arun. Great work. Keep it up.

    • @njanarun
      @njanarun  2 ปีที่แล้ว

      Thank you 🙂

  • @thomasgelly7127
    @thomasgelly7127 2 ปีที่แล้ว +1

    Very nice advice thanks bro 👌👌👌👌🌹

  • @geoma6413
    @geoma6413 3 ปีที่แล้ว +3

    Good presentation and quite informative but you haven't mentioned about the taxation part...please indicate-thanks!!

    • @bhadraabhasi8722
      @bhadraabhasi8722 2 ปีที่แล้ว

      S .. direct , regular plans um video cheyyamo

    • @njanarun
      @njanarun  2 ปีที่แล้ว

      ചെയ്തിട്ടുണ്ട്.
      th-cam.com/video/rnfXVjViTr8/w-d-xo.html

  • @suriadathanar2189
    @suriadathanar2189 3 ปีที่แล้ว +1

    Instead of post office, deposit in treasury who will give 8% on monthly basis. On9 lakhs you get 6000 monthly

  • @jayrajkpt6073
    @jayrajkpt6073 3 ปีที่แล้ว +1

    ട്രഷറി ഫിക്സഡ് ഡിപ്പോസിറ്റി നേക്കുറിച്ച് താങ്കളുടെ അഭിപ്രായം

    • @rejinravihere9625
      @rejinravihere9625 3 ปีที่แล้ว

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @nizarmohammed6604
    @nizarmohammed6604 2 ปีที่แล้ว +1

    Crystal clear explanation..... Thanks

    • @njanarun
      @njanarun  2 ปีที่แล้ว

      😊😊

  • @soumyaabraham7168
    @soumyaabraham7168 3 ปีที่แล้ว +1

    Very good information...thank you

  • @danydavis4730
    @danydavis4730 3 ปีที่แล้ว +2

    Thank you.ente doubt clear ayi

  • @rajnair1627
    @rajnair1627 3 ปีที่แล้ว +1

    Very well explained. Thanks

  • @VinuNe
    @VinuNe 3 ปีที่แล้ว +4

    കെട്ടിട്ടില്ലാത്തത് പറഞ്ഞത് കൊണ്ട് subscribe ചെയിതു

    • @sheejabiju4674
      @sheejabiju4674 3 ปีที่แล้ว +1

      ഞാനും ☺️

    • @OhariLokam
      @OhariLokam 3 ปีที่แล้ว +1

      ദീർഘ കാലത്തിനു ശേഷം നല്ല ഒരു സമ്പാദ്യം കൈയിൽ കിട്ടാൻ Mutual Funds-il SIP വഴി പൈസ നിക്ഷേപിച്ചാൽ നല്ലതാണ്. എത്രയും നേരത്തെ തുടങ്ങിയാൽ അത്രയും നല്ലത്. 6 കൊല്ലം മുൻപ് തുടങ്ങിയ എനിക്ക് അതിനു മുന്നേ തുടങ്ങാൻ പറ്റിയില്ലല്ലോ എന്നാണ് വിഷമം.

  • @meghalawrance9090
    @meghalawrance9090 2 ปีที่แล้ว

    Hii bro chetanta chanel njn tapii nadakanern search cheyth chyth epalane kitiyath
    Cheatanta topics elam valarea use full ane💯💯💯

    • @njanarun
      @njanarun  2 ปีที่แล้ว +1

      Thank you.
      സെർച്ച് ചെയ്തു എന്ന് പറഞ്ഞതുകൊണ്ട് ചോദിക്കുകയാണ്, ചാനലിനെ പറ്റി എങ്ങനെയാ അറിഞ്ഞത്?

    • @meghalawrance9090
      @meghalawrance9090 2 ปีที่แล้ว

      Already njn ammeada phill chetanta ee channel kanumairunu email change ayapo full subscription okea poyii, njn post office il acnt edukan poyirinu for RD 😊 chetanta aa video kandit so adhinea paty kane vendi search cheynernu 😊 thankyou so much njn RD account eduthu
      Thankyou for this topic 💯

  • @anjujacob9774
    @anjujacob9774 2 ปีที่แล้ว

    Thanks for your video... Well explained

    • @njanarun
      @njanarun  2 ปีที่แล้ว

      Glad it was helpful!

  • @GAMINGWITHBUNNY.09
    @GAMINGWITHBUNNY.09 14 วันที่ผ่านมา

    Very good information 🎉

    • @njanarun
      @njanarun  13 วันที่ผ่านมา

      Thank you

  • @TheChethanvs
    @TheChethanvs ปีที่แล้ว

    മാസാമാസം വരുമാനം കിട്ടും എന്നതാണ് പോസ്റ്റ് ഓഫീസ് സ്കീം ന്റെ മെച്ചം..അത് എടുത്ത് RD ഇൽ ഇട്ടാൽ FD പോലെ തന്നെ ആകുകെം ചെയ്യും..പലിശ അത്രേം കിട്ടത്തും ഇല്ല..YEARLY INTERST പോലെ തന്നെ ആകുകെം ചെയ്യും എന്നാ മാസമാസം ഒന്നും കിട്ടത്തും ഇല്ല..😢

  • @sabupgt
    @sabupgt 2 ปีที่แล้ว

    what is the current market performance. which is the best investment options now

  • @Human-sg5cd
    @Human-sg5cd 3 ปีที่แล้ว +1

    Well explained..Thanks!

  • @harishraj.v3921
    @harishraj.v3921 3 ปีที่แล้ว +2

    mutual fund agent ന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല..ചെറിയ correction പ്രതീക്ഷിക്കുന്നു എങ്കിലും ഒരു വലിയ bull run ആണ് പ്രതീക്ഷിക്കുന്നത്

  • @sujeshchempakassery3018
    @sujeshchempakassery3018 3 ปีที่แล้ว +3

    Very informative video. It's useful lots of people.thank u.

  • @chinmudrapooja2873
    @chinmudrapooja2873 3 ปีที่แล้ว +1

    ഒന്നാമത്തേത് ഞാൻ തിരഞ്ഞെടുത്തു.

  • @varunemani
    @varunemani 3 ปีที่แล้ว +2

    Bro Super 👍 👌🏼
    In option 2 a doubt - RD in post office how much interest?

    • @njanarun
      @njanarun  3 ปีที่แล้ว

      5.8% per annum

    • @rejinravihere9625
      @rejinravihere9625 3 ปีที่แล้ว

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @ibrahimmudavangadan4696
    @ibrahimmudavangadan4696 3 ปีที่แล้ว +4

    Very Good explained

  • @deepeshvallikunnam4821
    @deepeshvallikunnam4821 2 ปีที่แล้ว

    @sajeer kollam അവിടെയാണ് active income and passive income എന്ന consept വരുന്നത്. താങ്കൾ ഈ പറഞ്ഞ 20സെൻ്റ്ലാൻഡ് എല്ലാ മാസവും അക്കൗണ്ടിൽ 8000 രൂപാ ഇട്ടുതരില്ല അതിനു വേണ്ടി kashtapedanam. രാവിലെ eneetu റബ്ബർ വെട്ടണം, അത് ഷീറ്റ് അടിക്കണം, ഉണക്കണം, വിക്കാൻ കൊണ്ടുപോണം, റബറിന് വളം ഇടണം. പിന്നെ എല്ലാ സീസണിലും വെട്ടാൻ പറ്റില്ല. But ee video പറയുന്നത് passive income ആണ്. 2ഉം എൻ്റിർലി different.

  • @psbabu7086
    @psbabu7086 3 ปีที่แล้ว +1

    താങ്ക്സ് ഫോർ തെ ഇൻഫർമേഷൻ.

  • @eldhopkuriakose2610
    @eldhopkuriakose2610 2 ปีที่แล้ว

    Second option is best.Moderate risk.

  • @rekhanair3162
    @rekhanair3162 3 ปีที่แล้ว

    Very informative...thanks

  • @drupath3992
    @drupath3992 ปีที่แล้ว +1

    Great.
    Very informative 👍

  • @shankarsivan278
    @shankarsivan278 ปีที่แล้ว

    Addtionally Govt. bond T-bill oka undu around 10% retrn kittum also safe.

  • @anugeorge4806
    @anugeorge4806 3 ปีที่แล้ว +2

    Your all video contents are genuine and helpful to beginner.... Thanks for your efforts..am impressed... subscribed 😊

    • @njanarun
      @njanarun  3 ปีที่แล้ว

      Thank you😊

  • @muralidharankurup9244
    @muralidharankurup9244 3 ปีที่แล้ว +1

    Good awareness
    Thanks sir

  • @v.subrahmanianvasu5073
    @v.subrahmanianvasu5073 2 ปีที่แล้ว +1

    You have not considered Indian cooperative credit society, a multi state cooperative society which gives more interest than post office saving bank.

    • @renukakpoliyedath3503
      @renukakpoliyedath3503 ปีที่แล้ว

      Not regulated by reserve bank and no guaranteed on investment return by credit society

  • @balasubramanianiyer1312
    @balasubramanianiyer1312 3 ปีที่แล้ว

    Good presentation. Tnks a lot.

  • @saibysimon4039
    @saibysimon4039 3 ปีที่แล้ว +1

    Well explained..
    Keep it up👍

  • @nairpappanamkode9103
    @nairpappanamkode9103 2 ปีที่แล้ว

    F. D. ആയി പോസ്റ്റ്‌ ഓഫീസിൽ scss ഇൽ ഞാൻ ചെയ്തു അതിൽ നിന്ന് പോസ്റ്റ്‌ ഓഫീസ് r d. ആയും sip ആയും ചെയുന്നു.. ഞാൻ ഒരു പ്രവാസി ആയിരുന്നു.. പോസ്റ്റ്‌ ഓഫീസ് f. D. ഇൽ നിന്ന് കിട്ടുന്ന ഇൻകം....

  • @nishanthmohan887
    @nishanthmohan887 3 ปีที่แล้ว +1

    Correction. At 11.07, it is 870,000 and not 860,000.

  • @mm-pr3cp
    @mm-pr3cp 3 ปีที่แล้ว +2

    Well explained..👍👍

  • @nr9566
    @nr9566 2 ปีที่แล้ว +2

    Plz do video on ICCSL

  • @fahimfahi007
    @fahimfahi007 3 ปีที่แล้ว +2

    Thank for the video.. Its very clear and informative👌
    Can you please advise how to invest in SIP or STP in safe way?

    • @njanarun
      @njanarun  3 ปีที่แล้ว +1

      To start a Mutual Fund Investment you can
      1) Visit the Website of the Fund House > Do the Online KYC registration & start investing. For further assistance you can contact their customer service. They will guide you.
      2) Through a registered agent you can invest. There will be additional Agent commission in this option.
      3) Use investment apps like Zerodha, Groww, Money control, ET Money etc. (I am not recommending any of these apps. This is just for information purpose)
      Remember: SIP & STP are market linked investments, so there is risk involved.

    • @bijugeorge1341
      @bijugeorge1341 3 ปีที่แล้ว

      @@njanarun ഈ പറഞ്ഞ..Safe & Risk ഡെപ്പോസിറ്റ് options ഇൽ TDS എത്ര cut ചെയ്യും എന്ന് പറഞ്ഞില്ല..ട്ടോ..🤔🤔

    • @bijugeorge1341
      @bijugeorge1341 3 ปีที่แล้ว

      @@njanarun ഈ പറഞ്ഞ..Safe & Risk ഡെപ്പോസിറ്റ് options ഇൽ TDS എത്ര cut ചെയ്യും എന്ന് പറഞ്ഞില്ല..ട്ടോ..🤔🤔

    • @rejinravihere9625
      @rejinravihere9625 3 ปีที่แล้ว

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

    • @rejinravihere9625
      @rejinravihere9625 3 ปีที่แล้ว

      @@bijugeorge1341 ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @nsijuraj
    @nsijuraj 2 ปีที่แล้ว

    Very good informations. STP automatic ആയി ചെയ്യുന്ന ആപ്പുകൾ ഏതെങ്കിലും ഉണ്ടോ? അതോ നമ്മൾ manual ആയി ചെയ്യണോ?

  • @jacobsamuel2021
    @jacobsamuel2021 ปีที่แล้ว

    Thank you good info

  • @afsalyoosaf6792
    @afsalyoosaf6792 ปีที่แล้ว

    Why are you not explaining about taxation for mutual fund! 10% tax need to pay for above one lakh profit in mutual fund.

  • @yashovathi
    @yashovathi 2 หลายเดือนก่อน

    Useful, certainly.

    • @njanarun
      @njanarun  2 หลายเดือนก่อน

      Glad it was helpful!

  • @navaskm5761
    @navaskm5761 ปีที่แล้ว +1

    Ente oru samshayam.
    Appol bankil idunnathinekal kooduthal interest post office ninnu kittunnundo..?ithaano nallath.?

  • @energydrive980
    @energydrive980 2 ปีที่แล้ว

    Very Good Presentation
    Everything Is Clear.
    But I have a doubt !!!
    In India from SIP investment , can we expect at least minimum 12% on return ?

    • @njanarun
      @njanarun  2 ปีที่แล้ว

      No.
      Sometimes the returns can be negative also.

  • @jiphsonjohnson1627
    @jiphsonjohnson1627 9 หลายเดือนก่อน

    I want to invest 50000 in one time investment one time which one is better

  • @MrVishnubabu
    @MrVishnubabu 2 ปีที่แล้ว

    4months munpulla MT prediction ethara correct anu....

  • @nammalmedia9196
    @nammalmedia9196 3 ปีที่แล้ว

    nice video bro...a small suggection. returns please specify in percentage also

    • @njanarun
      @njanarun  3 ปีที่แล้ว +1

      Investment amount is the same. So it is easy to compare with the amount itself.
      That's why. 😊

  • @GotoGalaxy007
    @GotoGalaxy007 2 ปีที่แล้ว

    Simple and powerful explanation

    • @njanarun
      @njanarun  2 ปีที่แล้ว

      Thank you

  • @sreejithpillai7749
    @sreejithpillai7749 3 ปีที่แล้ว +2

    Informative video thanks 🤩
    Instead of debt fund if we choose equity hybrid or large caps funds..? and also the stp we can do 2 difference funds ( every months transfer to 2 difference funds from the lump sum fund )... Please advice 👍

    • @njanarun
      @njanarun  3 ปีที่แล้ว +1

      Usually fund houses provide STP with Debt fund. Because in equity, there is a chance for negative returns.
      About Two different funds: That is technically possible if the 2 funds are in the AMC. You may need to contact the fund house for more details.

    • @sreejithpillai7749
      @sreejithpillai7749 3 ปีที่แล้ว +1

      @@njanarun Thanks for your valuable replay 😍👍

    • @rejinravihere9625
      @rejinravihere9625 3 ปีที่แล้ว +1

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @tjbenny
    @tjbenny 3 ปีที่แล้ว +4

    12% and 15% - Good but never happens

    • @elchapo210
      @elchapo210 3 ปีที่แล้ว

      You are ignorant

    • @tjbenny
      @tjbenny 3 ปีที่แล้ว +1

      @@elchapo210 if I am ignorant , state the fact sheets, pls not try eat others food.

  • @russeljosephantony2878
    @russeljosephantony2878 3 ปีที่แล้ว +2

    How much you get if you put 5 lakhs in bank for regular fd? What's thr return for That

    • @rejinravihere9625
      @rejinravihere9625 3 ปีที่แล้ว

      5%...ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @nayanans4295
    @nayanans4295 3 ปีที่แล้ว +3

    Bro, SIP investment for 5 year enthanu best ennu onnu mention cheyyumoi? Hope your feedback

    • @sabirbinumar6381
      @sabirbinumar6381 3 ปีที่แล้ว

      ICICI prudential technology
      Tata digital india

    • @friend6269
      @friend6269 3 ปีที่แล้ว +1

      @@sabirbinumar6381 monthly 1000 vech invest cheyyamo

    • @rejinravihere9625
      @rejinravihere9625 3 ปีที่แล้ว

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR....

    • @muktharmohamed4350
      @muktharmohamed4350 2 ปีที่แล้ว

      @@rejinravihere9625 ayin?

  • @abhiar4791
    @abhiar4791 20 วันที่ผ่านมา

    Oru 1 lakh lumpusm invest cheyanam ennund😌
    Saho onnu suggest cheyamoo

  • @DEVAN133
    @DEVAN133 3 ปีที่แล้ว +1

    Nice explanation 👍

  • @roncherian5598
    @roncherian5598 3 ปีที่แล้ว +1

    Informative ...have suggestions..best possible for investment for kids

    • @njanarun
      @njanarun  3 ปีที่แล้ว

      For kids PPF & SSY are good options. I have already made videos in those topics. Have a look.
      PPF video: th-cam.com/video/TwzS32rYd-c/w-d-xo.html
      SSY video: th-cam.com/video/DMrUZwbep7o/w-d-xo.html

    • @roncherian5598
      @roncherian5598 3 ปีที่แล้ว +1

      @@njanarun thx Arun...much appreciated quick response....

    • @rejinravihere9625
      @rejinravihere9625 3 ปีที่แล้ว

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR....

  • @anandsagarkj
    @anandsagarkj 3 ปีที่แล้ว

    Very good explanation bro 👌👌👌

  • @vinodg1188
    @vinodg1188 3 ปีที่แล้ว +1

    Good topic and well explained.
    Can you explain a detailed video about STP

    • @njanarun
      @njanarun  3 ปีที่แล้ว +1

      Thank you.
      I will make a video

    • @rejinravihere9625
      @rejinravihere9625 3 ปีที่แล้ว

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @harimathilakam5045
    @harimathilakam5045 3 ปีที่แล้ว +1

    Thank you brother

  • @valsammageorge9482
    @valsammageorge9482 2 ปีที่แล้ว

    ഈ പറഞ്ഞതൊക്കെ post ഓഫീസിൽ ഉണ്ടോ? അതായത് SIP, STP, eaquity mutul fund എന്നിവ ഒക്കെ? അതോ മറ്റു സ്ഥാപനം ആണെങ്കിൽ detail ആയി പറയുക.Post ഓഫീസിൽ fd. ഇട്ടു R.. D. ചെയുന്നത് ok.

  • @autohubperformance8748
    @autohubperformance8748 3 ปีที่แล้ว +2

    Clearly informed 👍

  • @VishnuKumar-xl9hr
    @VishnuKumar-xl9hr 3 ปีที่แล้ว +1

    Informative

  • @farooquefrk8204
    @farooquefrk8204 10 หลายเดือนก่อน

    Good information 👍🏻👍🏻

  • @manadiar100
    @manadiar100 3 ปีที่แล้ว +1

    Good one bro👍

  • @vipinlal8597
    @vipinlal8597 3 ปีที่แล้ว +3

    10L 7500 ippo masam kittunnud ippo 5yrs 45000 total kittum pinnethina than ee parayunna risk eduth olla Paisa koodi kalayunne

    • @foodideasbynittu
      @foodideasbynittu 3 ปีที่แล้ว

      FD aano?

    • @vipinlal8597
      @vipinlal8597 3 ปีที่แล้ว +1

      @@foodideasbynittu no bro oru sahagarana bank anu avide njn chitti kodukkunnund chitti pidich ulla Paisa avide thanne deposit cheyyund avishyam ullappo loan ayitt edukkam no risk

    • @foodideasbynittu
      @foodideasbynittu 3 ปีที่แล้ว

      @@vipinlal8597 kettittu kollam

    • @saidusaidupasvlog923
      @saidusaidupasvlog923 3 ปีที่แล้ว

      @@vipinlal8597 ഏതാണ് ബാങ്ക്

    • @vipinlal8597
      @vipinlal8597 3 ปีที่แล้ว

      @@saidusaidupasvlog923 co-operative bank anu bro

  • @vasudevan11
    @vasudevan11 หลายเดือนก่อน

    Balanced Advantage Fund is there any video from you

    • @njanarun
      @njanarun  หลายเดือนก่อน

      Nop

  • @vipinxavier8624
    @vipinxavier8624 3 ปีที่แล้ว

    Valuable, Thanks

  • @Neenamathew80
    @Neenamathew80 3 ปีที่แล้ว +3

    Bro what about combination of monthly income plan with post office ppf

    • @njanarun
      @njanarun  3 ปีที่แล้ว +2

      PPF maturity period is 15 years. If it is ok then you can do that.

    • @Neenamathew80
      @Neenamathew80 3 ปีที่แล้ว

      @@njanarun thanks for the reply

    • @rejinravihere9625
      @rejinravihere9625 3 ปีที่แล้ว

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @sobhanaramesh6024
    @sobhanaramesh6024 3 ปีที่แล้ว

    Thank u for ur information...

  • @retnabai6143
    @retnabai6143 3 ปีที่แล้ว +1

    Good information mone

  • @shiyasmac2683
    @shiyasmac2683 2 ปีที่แล้ว

    It was really helpful

  • @anusrees4246
    @anusrees4246 2 ปีที่แล้ว

    Hi sir
    Can u do a video on ICCSL and it's products?

  • @bebeenaisac3554
    @bebeenaisac3554 2 ปีที่แล้ว

    Thank you Arun👍

    • @njanarun
      @njanarun  2 ปีที่แล้ว

      😊😊

  • @hameedkv4612
    @hameedkv4612 3 ปีที่แล้ว +1

    I subscribe thanks for your valuable information better choice first option

  • @maheshkadammanitta3267
    @maheshkadammanitta3267 3 ปีที่แล้ว +3

    Nice presentation...
    I have a doubt..
    If we invest the 9lk in an NBFC for 11 or 12% and add the interest every year.. the calculation will be on compound interest...
    The returns would be more than 5lk after 5 years... is this true.. what are the risks..

    • @njanarun
      @njanarun  3 ปีที่แล้ว +2

      NBFCs are giving more than 10% interest for FD. If you are confident about that company you can invest. But some NBFCs are not surviving for a long time.

    • @njanarun
      @njanarun  3 ปีที่แล้ว +2

      RBI about NBFCs. Have a Look:
      www.rbi.org.in/Scripts/FAQView.aspx?Id=92

  • @vinayvp7658
    @vinayvp7658 3 ปีที่แล้ว +1

    Very helpful