മ്യൂച്ചൽ ഫണ്ടിൽ SIPആയി ഇൻവെസ്റ്റ് ചെയ്യുന്നത് ആണോ? ഒറ്റ തവണ ഇൻവെസ്റ്റ് ചെയ്യുന്നത് ആണോ നല്ലത്

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 345

  • @Shamskazmi786
    @Shamskazmi786 ปีที่แล้ว +26

    ഞാൻ അന്വേഷിച്ച വീഡിയോ.. സംശയം മാറിക്കിട്ടി.. Tank u sir 👍🏻
    എന്റെ കയ്യിൽ ഒരു bulk എമൗണ്ട് ഉണ്ടായിരുന്നു.. ഞാൻ 75% ലംസം ആയി MF (Tata ethical) ൽ invest ചെയ്തു.. ബാക്കി 25% SIP ആയും ഇൻവെസ്റ്റ്‌ ചെയ്യാൻ തീരുമാനിച്ചു...

    • @sameerp4835
      @sameerp4835 ปีที่แล้ว +4

      നിങ്ങളുടെ നമ്പർ തരുമോ

    • @recklessmallu3175
      @recklessmallu3175 ปีที่แล้ว +26

      Bulk amount undenn paranjappozhekum dhe Ivide oruthan number chodichu vannirikunnu 😂😂😂

    • @RajeshMm-z4o
      @RajeshMm-z4o 3 หลายเดือนก่อน

      ​@@recklessmallu3175😅😅

  • @rajuko8263
    @rajuko8263 ปีที่แล้ว +25

    ഞാൻ ഒരുപാട് നാളായി അറിയാൻ ആഗ്രഹിച്ച കാര്യം, ഇന്ന് അറിയാൻ പറ്റി Thank you Sir

  • @harshaachu29
    @harshaachu29 10 หลายเดือนก่อน +2

    Good sound handome&good presentation ,good information sir

  • @ThePtmagesh
    @ThePtmagesh ปีที่แล้ว +9

    Pentad ൻ്റെ സഹായത്താൽ ഞാനും ചെറിയ രീതിയിലുള്ള ഒരു SIP തുടങ്ങിയിട്ടുണ്ട്.. thanks Pentad.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  ปีที่แล้ว +2

      🙏🤝

    • @vvanizham
      @vvanizham ปีที่แล้ว +1

      ഞാനും തുടങ്ങി sir ന്റെ video കണ്ടിട്ട് pentad ന്റെ സഹായത്താൽ ❤️❤️❤️

    • @OKAYforALL
      @OKAYforALL ปีที่แล้ว +3

      Grow and smallcase vazhi njan nerathe sip thudangi irunnu...athumathram pora ennu thonni njan ippol pentad Mukhena sip cheythu..thanks to ur service

    • @rafipookatil5711
      @rafipookatil5711 ปีที่แล้ว +1

      I have yet to start through BSE platform with the help of money talk team ..thank you

    • @sree7858
      @sree7858 ปีที่แล้ว +2

      എന്താ ഈ പെണ്ടാഡ്

  • @soorajcb1595
    @soorajcb1595 5 หลายเดือนก่อน +6

    ഈ ഡെപ്പോസിറ്റ് ചെയ്ത ഫണ്ട് നമ്മൾ തിരിച്ചെടുക്കാൻ ആയിട്ട് ചെയ്യേണ്ട നടപടികൾ അങ്ങനെയാണ്

  • @manuvsktr
    @manuvsktr ปีที่แล้ว +5

    Thank you Sir for the informative video.

  • @jobishdamodaran1151
    @jobishdamodaran1151 2 หลายเดือนก่อน +1

    Sir എല്ലാവരും അറിവ് ഉളളവർ ആണ്.. എന്നാല് നന്നായി അറിയാവുന്നവർ വെറും 100 ല് 2 പേര് മാത്രം എന്നത് ആണ് സത്യം...

  • @lijinantony5846
    @lijinantony5846 ปีที่แล้ว +3

    Thank you🙏

  • @subypr3755
    @subypr3755 ปีที่แล้ว +2

    വളരെ നല്ല ഇൻഫർമേഷൻ സർ.

  • @nishinishad76
    @nishinishad76 ปีที่แล้ว +2

    Very informative

  • @rishikeshmenon2380
    @rishikeshmenon2380 ปีที่แล้ว +2

    thank u.

  • @binjithkumar
    @binjithkumar ปีที่แล้ว +2

    Good information

  • @manafk862
    @manafk862 ปีที่แล้ว +1

    Sir good information

  • @davvedvk990
    @davvedvk990 ปีที่แล้ว +13

    Chiri oru rakshayum ellaaa tnk u sir gud msg

  • @genuineworldv9293
    @genuineworldv9293 ปีที่แล้ว +1

    Thankyou

  • @jithuk910
    @jithuk910 ปีที่แล้ว +11

    I am investing in mutual fund for last 7 years as monthly sip. Those investment are growing with a yearly return of above 16%. For the last six month, I started daily sip in 3 different mutual fund to just try how the growth is comming. Currently daily SIP is growing with an absolute return of 10% and yearly return of 66%

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  ปีที่แล้ว +5

      Very good

    • @shahazadshazu8414
      @shahazadshazu8414 ปีที่แล้ว

      Any risk? Company down Aya loss avo , bro contact id tharo

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  ปีที่แล้ว

      @@shahazadshazu8414 purely depends on the market performance.
      Please mail to nikhil@talkswithmoney.com

    • @gopu277
      @gopu277 ปีที่แล้ว

      Then, I need advice from you 🙏❤️

    • @kidsworld-dk4nh
      @kidsworld-dk4nh ปีที่แล้ว

      സർ ഏതു തരാം mutual fund company il anu invest chaitha nannairikum ennonum paranjilla . eniku onnum ariylla pakshe fd ithil invest chaiyyan thalpariyamundu

  • @marketspike
    @marketspike ปีที่แล้ว +5

    If market is bottom low, it’s better to invest in one time other wise invest in SIP. OR If market is all time high Invest that one time money in bank FD & take monthly intrest in to SIP..

    • @sonythomas3990
      @sonythomas3990 11 หลายเดือนก่อน

      mutual fund s invest cheyuna കാര്യം aano bro
      atho share market lo

  • @binunvksad10
    @binunvksad10 ปีที่แล้ว

    Thank you sir

  • @abdulazeezkuttikolveedu5639
    @abdulazeezkuttikolveedu5639 ปีที่แล้ว +1

    Nice sir class

  • @mohammedkasim4816
    @mohammedkasim4816 8 หลายเดือนก่อน

    Super ❤

  • @jibinpt2284
    @jibinpt2284 ปีที่แล้ว +16

    നാലു ലക്ഷം രൂപ 10 വർഷത്തിനു ശേഷം വീട് നിർമ്മാണ ആവശ്യത്തിലേക്ക് നിക്ഷേപിക്കാൻ പറ്റിയ മികച്ച മ്യൂച്ചൽ ഫണ്ട് പ്ലാനുകൾ മൂന്നു നാലെണ്ണം പറയാമോ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  ปีที่แล้ว +1

      Please mail to nikhil@talkswithmoney.com

    • @ajoyambalam
      @ajoyambalam ปีที่แล้ว

      Kotak securityil Fund redeem chythal direct primary accountil credit akumo? Atho dematil ano credit akunath?

    • @kuriancharls
      @kuriancharls ปีที่แล้ว

      Dear sir kindly help pls I want to invest in mutual fund

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  ปีที่แล้ว +1

      @@kuriancharls Sure, please mail to nikhil@talkswithmoney.com

  • @asharachelmathew7752
    @asharachelmathew7752 ปีที่แล้ว +5

    When to redeem mutual funds? Please do a video

  • @tsmchannel5
    @tsmchannel5 4 หลายเดือนก่อน

    SBI INNOVATIVE OPPORTUNITIES FUND GOOD ONE TO BUY I GOT 2.60% after a week of launch.... Right time to invest at lower rates for long term high returns😊 Mutual funds

  • @sinojn2680
    @sinojn2680 ปีที่แล้ว +1

    Aaa Chiri👌

  • @johnconnor3246
    @johnconnor3246 หลายเดือนก่อน

    9L invested as lumpsum is effectively more than 9L invested as SIP (considering the annual inflation).

  • @wilsonthomas5654
    @wilsonthomas5654 11 หลายเดือนก่อน +1

    4:57

  • @Blessonmathaii
    @Blessonmathaii ปีที่แล้ว +8

    SIP is best... Sip can beat the fluctuation in stock market....

  • @aswanysreejith1137
    @aswanysreejith1137 ปีที่แล้ว +2

    Sbi life equity fund oru video cheyyamo please.

  • @unitedindia4848
    @unitedindia4848 ปีที่แล้ว +7

    ഷെയർ മാർക്കറ്റ് ആളുകൾ തെറ്റുകൾ മാത്രം ചെയ്യുന്ന ഒരു സ്ഥലമാണ്.
    അതുകൊണ്ടുതന്നെ ഇപ്പോൾ ചെയ്യുന്ന SIP യും ഒരു തെറ്റാണ്.
    ബുൾ മാർക്കറ്റിൽ വലിയ സംഖ്യകൾ ഇൻവെസ്റ്റ്‌ ചെയ്യേണ്ടത്തിന് പകരം SIP ചെയ്യുന്നത് മൂലം ഒരാൾക്ക് കിട്ടേണ്ട വലിയ ശതമാനത്തിൽ ഉള്ള നേട്ടങ്ങൾ ആവറേജ് ചെയ്ത് ചെറിയ ശതമാനം ആയി മാറുന്നു.

    • @kuttimon007
      @kuttimon007 4 หลายเดือนก่อน +4

      വലിയ എമൌണ്ട് ഇൻവെസ്റ്റ്‌ ചെയ്യാൻ കഴിവുള്ളവർ അങ്ങനെ ചെയ്യട്ടെ sip ആയി ചെയ്യാൻ കഴിയുന്നവർ അങ്ങനെ യും ചെയ്യട്ടെ

    • @sharon2853
      @sharon2853 4 หลายเดือนก่อน

      Ath thanee 😅​@@kuttimon007

  • @basheerkottia7130
    @basheerkottia7130 6 หลายเดือนก่อน

    Good

  • @ashwintomjames2640
    @ashwintomjames2640 4 หลายเดือนก่อน

    Thanks a lot sir😍

  • @msumtech5926
    @msumtech5926 ปีที่แล้ว +8

    I do like this, invest in bank FD. It will fetch monthly interest. That will be routed to SIP.

  • @evergreenmalayalam7467
    @evergreenmalayalam7467 ปีที่แล้ว +8

    Sir, SBI contra fundine kurich oru video cheyyamo

  • @Suhail-Kavanoor
    @Suhail-Kavanoor หลายเดือนก่อน

    നിങ്ങളുടെ ക്ലാസ്സ് കേട്ട് ഞാനും തുടങ്ങി

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 8 หลายเดือนก่อน

    👍

  • @jithinjosevj385
    @jithinjosevj385 9 หลายเดือนก่อน

    Sir.Adani enterprises stocks കൊള്ളാമോ plz reply 🙏

  • @sivasankaranc5632
    @sivasankaranc5632 หลายเดือนก่อน

    സീനിയർ സിറ്റിസൺ ആണ്. 70 വയസ്. 10 ലക്ഷം രൂപ ഒന്നി ച്ചു നിക്ഷേപം നടത്താൻ പറ്റിയ നല്ല ഫണ്ട്‌ ഏതാണ് . SIP നിലവിൽ ഉണ്ട്. ഫണ്ടുകളെപ്പറ്റി വലിയ ധാരണ ഇല്ല.

    • @anishkumar-cg3uj
      @anishkumar-cg3uj 4 วันที่ผ่านมา

      Don't invest..or invest in debt fund

  • @saleemalmas4684
    @saleemalmas4684 3 วันที่ผ่านมา

    Sip yearly ഉണ്ടോ

  • @farooquetm
    @farooquetm 8 หลายเดือนก่อน

    Small case നെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ

  • @KrishnakumarTG
    @KrishnakumarTG 11 หลายเดือนก่อน

    വീഡിയോയിൽ പൊതുവേ ഒരു പുച്ഛം ഉള്ളത് പോലെ തോന്നി 😂

  • @mujeebck1533
    @mujeebck1533 11 หลายเดือนก่อน

    Unpredictable inflation വന്നാൽ എല്ലാം തകിടം മറിയില്ലേ

  • @SunilKumar-qc4db
    @SunilKumar-qc4db 2 หลายเดือนก่อน

    Perhaps u missed out the risk mitigation factor

  • @nibinmathew.
    @nibinmathew. 28 วันที่ผ่านมา

    Most of the time I will be confused with your videos, the title and the content is not really connected can you make sure that the videos give more clarity on the topics that you discuss?

  • @anasnilambur4789
    @anasnilambur4789 ปีที่แล้ว +1

    Sir. Groww app joining and Annual Maintance charge onn parayumo

  • @sooryapvasu4368
    @sooryapvasu4368 ปีที่แล้ว +5

    Thank u for the comparison sir
    I like ur videos... Very informative
    Is there any restriction in the amount we invest in mutual funds.. I mean an amount more than so much is not allowed or anything like that....
    Also what is the percentage of tax we must pay while withdrawal

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  ปีที่แล้ว

      You can invest how much ever you want, except in some funds. Tax applicable only on the gain amount and depends on the duration of the fund invested.

  • @starmagicc22
    @starmagicc22 9 หลายเดือนก่อน +5

    Sir one time 10000 invest cheythu. Profit eppo venelum valikkamo?
    (Example 150 profit kitiyal nammal withdraw cheyyumbol ethra pidikkum )plz replay

    • @user00557
      @user00557 7 หลายเดือนก่อน

      1 lakh nu mukalil illa amount nu 10% tax,and exit load charge

  • @CanadaMigration-v2x
    @CanadaMigration-v2x 5 หลายเดือนก่อน

    സർ കൃഷി വഴി ഉള്ള ഇൻകം taxable ആണോ ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു

    • @deepthi6398
      @deepthi6398 4 หลายเดือนก่อน

      I think not taxable 😊

  • @funnyvideosbgmi
    @funnyvideosbgmi ปีที่แล้ว +5

    വലിയ ഒരു amount unde athinte interest kond sip invest cheytha 2 nadakule😅

  • @abdulrahoofb4443
    @abdulrahoofb4443 8 หลายเดือนก่อน

    Best invest lumpsum while market get Crash

  • @arunsunny1394
    @arunsunny1394 ปีที่แล้ว +1

    How much tax will take in mutual fund

  • @jitheshomshanthi2188
    @jitheshomshanthi2188 ปีที่แล้ว +6

    43 വയസു ഉള്ള ആൾക്ക് തുടങ്ങാൻ പറ്റിയ ഇൻവെസ്റ്റ്മെ്റ് പ്ലാൻ എതാണ് നല്ലത്

    • @jitheshomshanthi2188
      @jitheshomshanthi2188 ปีที่แล้ว +3

      നിങ്ങളുടെ വീഡിയോ കണ്ടത് കൊണ്ട് മാത്രം ആണ് എൻ്റെ മകളെ സുകന്യ സമൃതി യോജനയിൽ 3 വയസിൽ ചേർത്തത്.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  ปีที่แล้ว +3

      Thangalude aavasyakatha athava financial goal details mail ayakkamo, ath anusarich best option choose cheyyam. Please mail to nikhil@talkswithmoney.com

  • @hibu363
    @hibu363 2 หลายเดือนก่อน

    Gold ETF ano SIP ano nallath

  • @optionguide8744
    @optionguide8744 ปีที่แล้ว

    Please suggest, 10% guaranteed return mutual fund. Thanks

  • @mkdas69
    @mkdas69 ปีที่แล้ว +2

    സർ ഞാൻ GOVT എംപ്ലോയീ ആണ് ( L d Clerk 16 years remaining service ) ഒരു വീട് നിർമ്മിക്കണം , ബാങ്ക് ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നു...ഒപ്പം SIP യോ P LI യോ ചേരാൻ ഉദ്ദേശിക്കുന്നു എനിക്കിതിനെ പ്പറ്റി കൂടുതൽ അറിയില്ല സാറിന്റെ ഉപദേശം ഗുണകരമാവുമെന്നു കരുതുന്നു....സഹായിക്കാമോ

  • @manuman665
    @manuman665 10 หลายเดือนก่อน

    Lumpsum investment plan cheyyukayanenkil, in any case fd il idunnathilum returns kurav varaan saadhyatha undo

  • @MANILAL-b4v
    @MANILAL-b4v 8 หลายเดือนก่อน +1

    എന്താണ് SWP

  • @6thsense847
    @6thsense847 7 หลายเดือนก่อน

    SBI CONTRA FUND നല്ലത് ആണോ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  7 หลายเดือนก่อน

      Call us at 8089074445 or mail us at care@pentad.in

  • @siju1098
    @siju1098 ปีที่แล้ว +1

    Ithilum nallathu RD alle

  • @arunsivadasan933
    @arunsivadasan933 ปีที่แล้ว +1

    Sir appo LiC

    • @josecv7403
      @josecv7403 15 วันที่ผ่านมา

      വേസ്റ്റ്😢

  • @sarathkp6372
    @sarathkp6372 7 หลายเดือนก่อน +1

    Sip ayi evide invest cheyyanam engane cheyanam ethra videos kanditum oru pidithavum kitunnilla sir

  • @renilkumarkumar9247
    @renilkumarkumar9247 ปีที่แล้ว

    Sir eth daily invest cheyyamo

  • @JibinVarghese-se2lu
    @JibinVarghese-se2lu 2 หลายเดือนก่อน

    Endael 1 lakh .. 5 year invest chaeyam....ndhanu better investment?

  • @Psc_maths_daily
    @Psc_maths_daily 5 หลายเดือนก่อน +1

    Lumpsum idumbol split cheyth small,mid,large angane different fundil iduka..sip cheyumbozhum angane cheyam

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  5 หลายเดือนก่อน

      Call us at 9567337788 ( during working hours 10 am - 5 pm ) / mail us at nikhil@talkswithmoney.com - we shall guide you!

  • @nikhiljoseph4451
    @nikhiljoseph4451 19 วันที่ผ่านมา

    Nalla kurachu SIP parayamo

    • @abcdefg2403
      @abcdefg2403 15 วันที่ผ่านมา

      Motilal Oswal Midcap
      Motilal Oswal Elss tax saver
      Nippon India multicap
      Aditya Birla Equity
      Tata Ethical
      Tata Nifty 50 Index
      Tata Small cap
      Parag Parikh Flexi cap
      (All Direct Growth funds)

  • @JafarChunoor-bc3nn
    @JafarChunoor-bc3nn หลายเดือนก่อน

    സർ ഞാൻ ഒരു പ്രവാസിയാണ്
    ഞാൻ ഈ വർഷം 1000000 ലക്ഷം
    ഒരുമിച്ച് ഇൻവെസ്റ്റ്‌ ചെയ്താൽ 3
    വർഷം കഴിഞ്ഞു നാട്ടിൽ സെറ്റിലാകുമ്പോൾ എനിക്ക് ഒരു മാസ വരുമാനം കിട്ടുന്ന വല്ല വഴിയുമുണ്ടോ
    ഉണ്ടെങ്കിൽ ഒന്ന് പറഞ് തന്നാൽ വലിയ ഉപകാരമാവും

    • @JafarChunoor-bc3nn
      @JafarChunoor-bc3nn หลายเดือนก่อน

      ഒരുപാട് കാലമായി പ്രവാസിയായിട് ചെറിയ ഒരു മാസ വരുമാനം കിട്ടുകയാണെങ്കിൽ ധൈര്യമായി നാട്ടിൽ പോയി കുടംബത്തോടൊപ്പം
      ജീവിക്കാമായിരുന്നു

    • @AmeenSharaf-t1x
      @AmeenSharaf-t1x หลายเดือนก่อน

      Dubayil ano ippol

  • @ajmalma2825
    @ajmalma2825 ปีที่แล้ว

    Is any risk or loss in mutual funds

  • @bazilbacker3406
    @bazilbacker3406 ปีที่แล้ว +3

    Aaadyam oru large amount,pine 5k vecho 8k vecho monthly idunathin benefit undo

  • @batman78845
    @batman78845 ปีที่แล้ว +1

    Sir, 50K invest cheyyan plan undekil ethra MF edukkanam.. 10k *5 ?

  • @NilakuttyVlog
    @NilakuttyVlog 6 หลายเดือนก่อน

    Sir less than 10 yr investment ethan nallath

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  6 หลายเดือนก่อน

      👍, 95673 37788 call us or mail us to nikhil@talkswithmoney.com we shall guide you!

  • @KavyaShijil-f3g
    @KavyaShijil-f3g 2 หลายเดือนก่อน

    Sbi blue chip egane unde

  • @juffonzon
    @juffonzon 10 หลายเดือนก่อน

    sip eth platform anu nallath

    • @suhail_kc
      @suhail_kc 8 หลายเดือนก่อน

      Zerodha COIN is good

  • @razzzzi7836
    @razzzzi7836 6 หลายเดือนก่อน

    Muchul foundil നഷ്ടം വരാൻ chance ഉണ്ടോ

  • @mro8313
    @mro8313 4 หลายเดือนก่อน +1

    9lakhs fixed deposit ഇട്ടാൽ പോരെ14 വർഷം കൊണ്ട് 2 പ്രാവശ്യം double ആവില്ലേ

    • @rejeeshkr2713
      @rejeeshkr2713 2 หลายเดือนก่อน

      14% interest kitiiyal alle 7 years double aaku, does FD give that much interst

  • @myjourneysenteyatrakal2891
    @myjourneysenteyatrakal2891 6 หลายเดือนก่อน

    Is it possible to open a sip in my child name ,

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  6 หลายเดือนก่อน

      @@myjourneysenteyatrakal2891 yes
      Please contact us

  • @Manu-s5c
    @Manu-s5c ปีที่แล้ว

    ഒന്നിച്ചു ഇടുവാണേൽ എത്ര period ആണ് മിനിമം വരുന്നത്

  • @preyeshchandra6588
    @preyeshchandra6588 3 หลายเดือนก่อน

    Sir, please advise me which app platform I should prefer for SWP. I mean apps provided by icici, grow, Zfunds etc. which is safe & better

    • @Vijay-qt4fd
      @Vijay-qt4fd 8 วันที่ผ่านมา

      Grow is simple to understand

  • @kalatr7125
    @kalatr7125 ปีที่แล้ว +2

    Sir federal bankinte Ageas Federal nallathano

  • @aswanthkaraperavoor452
    @aswanthkaraperavoor452 ปีที่แล้ว +3

    Enikke SIP cheyyan thalperyam inde but enikke ithine patti onnum ariyilla

  • @jafeem
    @jafeem หลายเดือนก่อน

    Edhil tax povile

  • @midlajrahman740
    @midlajrahman740 ปีที่แล้ว +1

    Phonepe sip cheyyunath safe aano ..? Ethaan best Sip bank..?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  ปีที่แล้ว

      Kuzhappamilla, just check customer care support kittimo ennu

    • @Manu-nv1ij
      @Manu-nv1ij ปีที่แล้ว

      PhonePe SIPs are only Regular Mutual fund. Better Select Direct Mutual Fund for more returns

  • @Anoopkumarmg27
    @Anoopkumarmg27 ปีที่แล้ว

    Mature akumpol tax slab adakendayo appl e parayuna profit kitumo

  • @2020emerging
    @2020emerging ปีที่แล้ว +1

    സർ ഒരു സ്മാൾ ക്യാപ് ഫണ്ട്‌ മൂന്ന് വർഷത്തെ റിട്ടേൺ 48% എന്നു കാണിക്കുന്നു.ഇത് പ്രകാരം വർഷം ശരാശരി 15% റിട്ടേൺ എന്നാണോ അതോ ഓരോ വർഷവും 48% വീതം റിട്ടേൺ എന്നാണോ?

    • @arshad4142
      @arshad4142 ปีที่แล้ว

      15 yearly

    • @2020emerging
      @2020emerging ปีที่แล้ว

      @@arshad4142 enna njanum karuthi iru nne..but alla bro

    • @arshad4142
      @arshad4142 ปีที่แล้ว

      @@2020emerging pinne enganeya bro .. njn oru cheria lumpsome idan nikkuanu ..

    • @michaeljoseph4530
      @michaeljoseph4530 11 หลายเดือนก่อน

      ​​@@2020emergingsmall cap oke minimum 7 years or 10 years vekkenam ath around 18-20% kittum most of the small cap funds.Aland Eduk Nala returns tharum eduk zero or negative tharum so long term anu nokkende in small caps

    • @VijayWilson-w9m
      @VijayWilson-w9m หลายเดือนก่อน

      ​@@2020emergingpine engneya

  • @aparnareghu843
    @aparnareghu843 ปีที่แล้ว

    Sir 1000 rupa vech start cheyn pato

    • @siju1098
      @siju1098 ปีที่แล้ว

      Yaaa da

    • @akash-ss5oy
      @akash-ss5oy 8 หลายเดือนก่อน

      ​@@siju10982years nu പറ്റുമോ

    • @ജിബിൻ2255
      @ജിബിൻ2255 6 หลายเดือนก่อน

      അഫ്‌കോർസ്

  • @beyluxman22
    @beyluxman22 5 หลายเดือนก่อน

    Oru 1 lak orumich invest cheyyaan patiya fund etanu 2 yer

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  5 หลายเดือนก่อน

      Call us at 9567337788 ( during working hours 10 am - 5 pm ) / mail us at nikhil@talkswithmoney.com - we shall guide you!

  • @Asharafpm
    @Asharafpm ปีที่แล้ว

    ഒറ്റ തവണ 5ലക്ഷം രൂപയും പിന്നെ മാസം 25,000 രൂപ SIP ayum ഇടൻ പറ്റുമോ

  • @watchnrelax9926
    @watchnrelax9926 4 หลายเดือนก่อน

    Do mutual fund Asset Management Companies, like Tata Ethical Fund, engage in intraday trading to generate profit? Any insights, please?

  • @rameesap3280
    @rameesap3280 ปีที่แล้ว

    സർ groww app വഴി invest ചെയ്യുന്നത് safe ആണോ

  • @optionguide8744
    @optionguide8744 ปีที่แล้ว

    ആവശ്യത്തിന് തിരിച്ചു കിട്ടോ....
    അതോ കുറെ നടക്കേണ്ടി വരോ.....
    Ageaslife (Federal bank) ന്ന് bad experience ഉണ്ട്.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  ปีที่แล้ว

      Vegam thirich kittum. Please mail to nikhil@talkswithmoney.com

  • @muhammedabdulmuhaimincpmam93
    @muhammedabdulmuhaimincpmam93 ปีที่แล้ว +2

    Sir
    Tata super select equity fund
    ശരിയ fund ആണോ

  • @traveldiaries6895
    @traveldiaries6895 5 หลายเดือนก่อน

    Mutual fund short term il invest cheyyan pattuo...? 2 3 mnths return eduthal nallathano?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  5 หลายเดือนก่อน +1

      Call us at 9567337788 ( during working hours 10 am - 5 pm ) / mail us at nikhil@talkswithmoney.com - we shall guide you!

  • @nilmasreeni3108
    @nilmasreeni3108 ปีที่แล้ว +2

    1.Government employ kk mutual fund l invest cheyyamo??
    2.Government employ kk SIP yil invest cheyyamo??

    • @infokites3994
      @infokites3994 ปีที่แล้ว +3

      Yes investment nu tax reductionum kityum... Max 1.5 / year ne kittoo.. Athil kooduthal cheythal tax reduction kittilla. But cheyyunnen kuzhapam illaa...
      Already NPS, PF, SLI medcip oke ayit chryyunnundallo ath thanne 1.5 lac / year varunnundenkil ath mathi tax benefit kittaan

  • @deepubalachandran1782
    @deepubalachandran1782 3 หลายเดือนก่อน

    കോൺടാക്ട് ചെയ്യ്തു ഒരു ഹെല്പും തന്നില്ല

    • @gohulkrishna3335
      @gohulkrishna3335 2 หลายเดือนก่อน

      Do u need any help now plz reply

    • @Gghhhnnn
      @Gghhhnnn 15 วันที่ผ่านมา

      Njanum

  • @akbarali8952
    @akbarali8952 ปีที่แล้ว +3

    സർ ഒറ്റ തവണ 4 ലക്ഷം ഒരു 5വർ ഷത്തേക്ക് ഇൻവെസ്റ്റ ച്ചെയ്യാൻ പറ്റിയ മണി ലോസ് വരാത്ത ഒരു മ്യൂച്ചൽ ഫണ്ട് ഒന്ന് പറഞ് തരുമോ

  • @nizamudeenmkm
    @nizamudeenmkm 10 วันที่ผ่านมา

    എന്റെ കയ്യിൽ ഒരു ലക്ഷം രൂപ എടുക്കാൻ ഉണ്ട് ..മാസ ശമ്പളവും ഉണ്ട് ..എനിക്ക് ഏത് methed ആണ് best ഓപ്ഷൻ ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  9 วันที่ผ่านมา

      @@nizamudeenmkm one time investment
      Call us please

    • @nizamudeenmkm
      @nizamudeenmkm 8 วันที่ผ่านมา

      @ വിളിച്ചാൽ എടുക്കുമോ sir

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  8 วันที่ผ่านมา

      @@nizamudeenmkm sure. please call +91 95673 37788 office hours

  • @Abeiden
    @Abeiden 7 หลายเดือนก่อน

    മികച്ച ഒരു SIP പറഞ്ഞു തരൂ

  • @baijuraju841
    @baijuraju841 7 หลายเดือนก่อน

    One time ഇൻവെസ്മെന്റന് എത്ര രൂപ മിനിമം വേണം എന്നുണ്ടോ

    • @user00557
      @user00557 7 หลายเดือนก่อน

      Minimum 1000

  • @DeepeshR-h5f
    @DeepeshR-h5f ปีที่แล้ว

    Sir,,
    SIP Yil eganeya join cheyuka...

  • @sundharantrolls9589
    @sundharantrolls9589 8 หลายเดือนก่อน +2

    Sr 10 year investmentil ethananu nallath

  • @shohaan2035
    @shohaan2035 ปีที่แล้ว

    Sir,
    Is tata AIA fortune pro is sharia approved??
    Also is tata ethical fund or fortune pro good?

    • @jishnukm9188
      @jishnukm9188 6 หลายเดือนก่อน

      What's sharia?

  • @mohamedaslam6387
    @mohamedaslam6387 4 หลายเดือนก่อน

    സാർ ഞാൻ എല്ലാ മാസവും ഒന്നാം തീയതി 5000 Sip ആയും മറ്റൊരു ഫോളിയോയിൽ 5000 രൂപ lumpsum ആയും 10 വർഷത്തേക്ക് നിക്ഷേപിക്കുന്നു ഇവ തമ്മിൽ profit ൽ വല്ല വ്യത്യാസമുണ്ടോ