ചിത്തിര നക്ഷത്രഫലം chithira nakshtra phalam

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ചിത്തിര നക്ഷത്രത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ
    അസുരഗണത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ
    • അസുരഗണത്തിൽ ജനിച്ചാലുള...

ความคิดเห็น • 665

  • @SK-kl5df
    @SK-kl5df 11 หลายเดือนก่อน +33

    ചിത്തിര ഫാൻസിന് എന്റെ സപ്പോർട് 👍

  • @abijithmaarikkal503
    @abijithmaarikkal503 2 ปีที่แล้ว +569

    ചിത്തിര ഫാൻസ് like 🔥👍

    • @jensonjenson2096
      @jensonjenson2096 2 ปีที่แล้ว +1

      Chethiraaa

    • @vinayan992
      @vinayan992 2 ปีที่แล้ว +4

      ചിത്തിര ഫാൻസ്‌ 🙏✌️✌️

    • @vinayan992
      @vinayan992 2 ปีที่แล้ว

      ✌️🙏✌️👍

    • @shanavasbasheer6446
      @shanavasbasheer6446 2 ปีที่แล้ว +9

      നമുക്ക് ഒരു ഗ്രൂപ്പ് തുടങ്ങിയിട്ട് ഉണ്ട്

    • @rahulktp7238
      @rahulktp7238 2 ปีที่แล้ว

      😀✌️✌️

  • @sheelak.m1061
    @sheelak.m1061 2 ปีที่แล้ว +304

    ഞാൻ ചിത്തിര ഒരു കൂട്ടായ്മ ഉണ്ടാക്കിയാലോ

  • @divyasajeev7310
    @divyasajeev7310 2 ปีที่แล้ว +222

    ഞാനും ചിത്തിര നക്ഷത്രമാണ് .പറഞ്ഞതെല്ലാം correct.സ്നേഹിച്ചവരെല്ലാം ഒപ്പം നിന്ന് ചതിച്ചിട്ടെ ഉള്ളു.ഒരു കാര്യ വിചാരിച്ചാൽ അത് നേടിയെടുക്കും

  • @sheejakrishnan1358
    @sheejakrishnan1358 2 ปีที่แล้ว +22

    എന്റെ ദൈവമേ. വള്ളി പുള്ളി വിടാതെ സത്യം. എല്ലാം എന്റെ ഭർത്താവിന്റെ ജാതകം മാത്രമാണ് പറഞ്ഞത് എന്ന് തോന്നുന്നു. 🙏🙏🙏🙏🙏🙏100% കറക്റ്റ്.

  • @najeebkassim7928
    @najeebkassim7928 2 ปีที่แล้ว +74

    ഹോ... ആദ്യംമായിട്ട് ഞാൻ ജ്യോതിഷ്യം കേൾക്കുന്നത്.. എന്റെ കാര്യത്തിൽ കറക്റ്റ് ആണ്...100% കറക്റ്റ്...

  • @INDIAN-bp7ly
    @INDIAN-bp7ly 2 ปีที่แล้ว +26

    ഞാനും ചിത്തിരയാണ്. ഒരേ നക്ഷത്രത്തിൽ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ലഗ്നങ്ങളിൽ വ്യത്യസ്ത രാശികളിൽ ജനിച്ചവർക്ക് വ്യത്യസ്ത ഗുണദോഷ ഫലങ്ങളായിരിക്കും.

  • @deepthivinod1151
    @deepthivinod1151 2 ปีที่แล้ว +11

    അഭിമാന ക്ഷതം, സഹിക്കാൻ കഴിയില്ല. സത്യം

  • @user-oe6jl7mb7n
    @user-oe6jl7mb7n 2 ปีที่แล้ว +21

    ഞാനും ചിത്തിര ആണ്. പറഞ്ഞതൊക്കെ വളരെ കറക്റ്റ് ആണ് തിരുമേനി

  • @sajeevma1179
    @sajeevma1179 2 ปีที่แล้ว +13

    First time anu chithira naline kurichu kelkunnath. Valare nannayi. Ee paranjathellam ente karyathil correct anu. Thanku chetta.

  • @Subahallh
    @Subahallh 2 ปีที่แล้ว +129

    ഏത് നാളിൽ ജനിച്ചാലും ഈ നശിച്ച നാളിൽ ജനിക്കാതെ യിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @lijeshthaliparamb582
      @lijeshthaliparamb582 2 ปีที่แล้ว +3

      സത്യം

    • @vishnuvishnuir6387
      @vishnuvishnuir6387 2 ปีที่แล้ว +6

      @ranjith bro eganna parayallu nallath entayalum nadakum !!! Pinna ee nalil ganichondann eganenn thonunegi backi nall karuda videos nta adiyil olla comments poyi vayich nokku ellathinta adiyilum negative comments tanney ann .

    • @chandrikanarayanan4544
      @chandrikanarayanan4544 2 ปีที่แล้ว +1

      Very very true

    • @simymalu5332
      @simymalu5332 2 ปีที่แล้ว +1

      സത്യം

    • @smruthysreeponnappan8457
      @smruthysreeponnappan8457 2 ปีที่แล้ว +30

      പൊക്കോ അവിടുന്ന്... നല്ല നക്ഷത്രം ആണ്... ബുദ്ധിയും കുരുട്ട് ബുദ്ധിയും ഒരുപോലെ ഉണ്ട് നമുക്ക് വേണ്ടപോലെ ഉപയോഗിച്ചാൽ ലൈഫിൽ എല്ലാം നേടാം... 😊😊😊

  • @chithiramurali5730
    @chithiramurali5730 2 ปีที่แล้ว +22

    അഭിപ്രായ വ്യത്യാസം
    രാവും പകലും പോലെ
    🙏🙏🙏🙏
    ജോലി ഉണ്ട്
    വിദേശ വാസ० ആണ്

    • @sugi4939
      @sugi4939 2 ปีที่แล้ว

      Job എന്താ

    • @sanusaneesh4124
      @sanusaneesh4124 2 ปีที่แล้ว

      ഞാനും 👍🏻👍🏻

  • @devogalb8978
    @devogalb8978 ปีที่แล้ว +5

    സൂപ്പർസ്റ്റാർ ചിരഞ്ജീവി ചിത്തിര ആഹ്നു 💯
    ഞാനും ചിത്തിര ആഹ്നു
    എനിക്ക് ഒരു പേടിയും ഇല്ല ഈശോ കൂടെ ഉണ്ട് 💯

    • @dinkuabc
      @dinkuabc หลายเดือนก่อน

      ഇശോ കൂടെ ഉണ്ടെങ്കിൽ.. ഇതൊന്നും നോക്കണ്ട കാര്യമില്ല

  • @valsalas8005
    @valsalas8005 2 ปีที่แล้ว +47

    ഇത് പോലെ ആരും ഇന്ന് വരെ പറഞ്ഞിട്ടില്ല തിരുമേനി, എല്ലാം സത്യങ്ങൾ 🙏🙏🙏

  • @jishamc5160
    @jishamc5160 2 ปีที่แล้ว +45

    എന്റെ നാൾ ചിത്തിര ആണ്. അസുരഗണം ആണ്. പക്ഷെ മനസമാധാനം ഇല്ല

    • @anaghaanagha1716
      @anaghaanagha1716 2 ปีที่แล้ว +6

      Crt aann manasamadhanam 🥴🥴 theeree ella

    • @AashvisVlogs
      @AashvisVlogs 2 ปีที่แล้ว

      @@anaghaanagha1716 ⭐

    • @AashvisVlogs
      @AashvisVlogs 2 ปีที่แล้ว

      @@anaghaanagha1716 💕💕💕💕💕💕💕💕💕

    • @aswathysonu968
      @aswathysonu968 2 ปีที่แล้ว

      Satyam

    • @I_am_renjith_m
      @I_am_renjith_m 2 ปีที่แล้ว +1

      സത്യം 3g life

  • @sooryasreejith5909
    @sooryasreejith5909 2 ปีที่แล้ว +33

    കൊള്ളാല്ലോ എന്റെ കാര്യം എന്നോട് തന്നെ പറയുമ്പോലെ ഉണ്ട്😜☺️😎😎

  • @lekshmiarunlekshmiarun72
    @lekshmiarunlekshmiarun72 2 ปีที่แล้ว +19

    ഞാനും ചിത്തിര നക്ഷത്രമാണ്, പറഞ്ഞ കാര്യങ്ങളെല്ലാം എൻെറ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ്

  • @kalpanavishwanath4024
    @kalpanavishwanath4024 2 ปีที่แล้ว +45

    100% correct predictions 🙏

    • @bindumartin5124
      @bindumartin5124 2 ปีที่แล้ว +1

      Vazhiye pokunna problems ellamm thalayil .case ,court

    • @sophyshijumon6395
      @sophyshijumon6395 2 ปีที่แล้ว +1

      ഞാനും ചിത്തി ര യാണ്
      90% വും എന്റെ കാര്യം correct ആണ്

    • @akhilprem1529
      @akhilprem1529 2 ปีที่แล้ว

      @@sophyshijumon6395 ശാപം പിടിച്ചവരാണ് ചില ചിത്തിര നക്ഷത്രക്കാർ 😥😥
      ഇവരെ മാനസികമായി തളർത്തി സന്തോഷം കണ്ടെത്തുന്നവർ ഇവരുടെ ചുറ്റുമുള്ളവർ തന്നെയായിരിക്കും...😡😡😡
      സ്വന്തം നാടും വീടും ഇവർക്ക് ശാപമായി അനുഭവത്തിൽ വരും...
      എന്ന് മുതൽ ജനിച്ച നാട്ടിൽ നിന്ന് മാറിയുള്ള ജീവിതം ഉണ്ടാകുന്നോ അന്ന് മുതൽ മനസമാധാനത്തോടെയുള്ള ജീവിതം ഉണ്ടാകും 🙌🙌👍👍👍👍👍👍👍

  • @smruthysreeponnappan8457
    @smruthysreeponnappan8457 2 ปีที่แล้ว +37

    എല്ലാം 101 % ശരി 👍👍👍

  • @sumeshkc8929
    @sumeshkc8929 2 ปีที่แล้ว +15

    നല്ല അവതരണം 👍🏻

  • @gangasmediaworld1212
    @gangasmediaworld1212 2 ปีที่แล้ว +10

    വളരെ ശരിയാണ് പറഞ്ഞത് വളരെ നല്ല വീഡിയോ ആയിരുന്നു എല്ലാം വളരെ നന്നായിപറഞ്ഞു തന്ന് 🙏🙏🙏❤❤❤

  • @vnltips2391
    @vnltips2391 2 ปีที่แล้ว +32

    നല്ല അവതരണം💜💜💕

  • @athiravijayan1575
    @athiravijayan1575 2 ปีที่แล้ว +20

    അമ്മ ഇവരെ വിളിച്ചിരുന്നു ഒരിക്കൽ.. ഇവർ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമായിരുന്നു.... പറഞ്ഞത് പോലെ കാര്യങ്ങൾ അന്ന് നടന്നിരുന്നു എന്റെ വീട്ടിൽ.

    • @joicyb3325
      @joicyb3325 ปีที่แล้ว

      വിളിക്കാൻ നമ്പർ കിട്ടുവോ?

    • @athiravijayan1575
      @athiravijayan1575 ปีที่แล้ว

      @@joicyb3325 e vedioyil ulla oru numberileka njangal vilichath

  • @anishravi3405
    @anishravi3405 2 ปีที่แล้ว +9

    സത്യം, പോരാട്ടം തുടരുന്നു... 😍😍

  • @alphonsabibin73
    @alphonsabibin73 2 ปีที่แล้ว +10

    Paranjathokke, sathyam aanu 👍👍

  • @syamalababu9659
    @syamalababu9659 18 วันที่ผ่านมา

    എന്റെ നാളും ചിത്രയാ തിരുമേനി പറഞ്ഞതെല്ലാം സത്യം തന്നെയാ 🙏🏻🙏🏻🙏🏻

  • @moorthymoorthy2788
    @moorthymoorthy2788 2 ปีที่แล้ว +2

    വളരെ വളരെ correct aane,thanks തിരുമേനി

  • @chitrasown9090
    @chitrasown9090 2 ปีที่แล้ว +8

    സത്യമാണ് എല്ലാം പറഞ്ഞത് 👍🏼👍🏼👍🏼👍🏼

  • @arjununni7303
    @arjununni7303 2 ปีที่แล้ว +10

    സത്യം, എൻ്റെ അമ്മ ചിത്തിരയാണ്, എല്ലാം ശരിയാണ്

  • @geegias6032
    @geegias6032 2 ปีที่แล้ว +9

    ഞാൻ ചിത്തിര നക്ഷത്രം ആണേ. 🙏പറഞ്ഞതൊക്കെ സത്യം.ആരെയൊക്കെ സഹായിച്ചാലും 8,16,32ന്റെ പണി തിരിച്ചു കിട്ടുന്ന നക്ഷത്രം

    • @sanusaneesh4124
      @sanusaneesh4124 2 ปีที่แล้ว +2

      സത്യം 👍🏻👍🏻👍🏻

    • @vidyaapsaraapsara3107
      @vidyaapsaraapsara3107 2 ปีที่แล้ว +2

      സത്യം ട്ടോ......

    • @geegias6032
      @geegias6032 2 ปีที่แล้ว +2

      @@sanusaneesh4124 🙏

    • @geegias6032
      @geegias6032 2 ปีที่แล้ว +2

      @@vidyaapsaraapsara3107 🙏

  • @elizabethabraham3731
    @elizabethabraham3731 2 ปีที่แล้ว +4

    അടിപൊളി correct ആണ് കെട്ടോ

  • @lijeshthaliparamb582
    @lijeshthaliparamb582 2 ปีที่แล้ว +13

    എൻ്റെ ചിത്തിര നക്ഷത്രം ആണ് ,ഈ കാര്യങ്ങൾ എല്ലാം എന്നെ മാത്രം ഉദ്യേശിച്ച് പറഞ്ഞതാണ്, 50 വയസ് വരെ ഒന്നും ജീവിച്ചിരിപ്പുണ്ടാവില്ല 31 ൽ തന്നെ ഇതൊക്കെ അനുഭവിച്ചു ...

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว +5

      22 il ithoke kanda njn🙌

    • @INDIAN-bp7ly
      @INDIAN-bp7ly 2 ปีที่แล้ว +2

      @@rahul-qg9dj ഈ കണ്ടതൊന്നും അല്ല ഇനിയെന്തെല്ലാം കാണാൻ ഇരിക്കുന്നു. ഞാനും ചിത്തിരയാണ്. അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞതാണ്.

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว +1

      @@INDIAN-bp7ly ഇതിൽ കൂടുതൽ ini kaanan onula.. paranja pine oruapd parayanm have some limitations🙆

    • @mohanantholoor4546
      @mohanantholoor4546 5 หลายเดือนก่อน

      എനിക്ക് 61 ചിത്തിര

  • @sandrakunjuthomas56
    @sandrakunjuthomas56 2 ปีที่แล้ว +3

    Enikkum chithira nakshatram aanu. Ee paranja karyangal ellam shariyanu💯👍🏻

  • @aprilqueenvlogssssz2540
    @aprilqueenvlogssssz2540 2 ปีที่แล้ว +5

    Very nice presentation.... True...but worried also...ha ha

  • @savithavinod8927
    @savithavinod8927 2 ปีที่แล้ว +5

    എല്ലാം വളരെ ശരിയാണ്

  • @sainusainudheen4716
    @sainusainudheen4716 2 ปีที่แล้ว +3

    Corect ഞാനും ചിത്തിര നക്ഷത്രക്കാരിയാണ്. പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ 99%ശെരിയാണ് 🙏

    • @babumon7812
      @babumon7812 หลายเดือนก่อน

      Hi

    • @babumon7812
      @babumon7812 หลายเดือนก่อน

      ഞാനും ചിത്രകാരനാണ്

  • @gowri7855
    @gowri7855 2 ปีที่แล้ว +23

    സത്യം ആണ് ഞാൻ ചിത്തിര 👍👍👍

    • @I_am_renjith_m
      @I_am_renjith_m 2 ปีที่แล้ว

      ചിത്തിര alkar mattram ഉള്ളു evda

    • @jensonjenson2096
      @jensonjenson2096 2 ปีที่แล้ว

      Mmmm avare nokkku

  • @AnnamariaAnnakutty
    @AnnamariaAnnakutty 2 ปีที่แล้ว +8

    സത്യം. എന്റെ fiance ചിത്തിര ആണ്. അതുകൊണ്ട് ആണ് ഞാൻ ചിത്തിര തേടിപ്പിടിച്ചു വന്നത്. ചിലപ്പോൾ തോന്നും പുള്ളിക്ക് എന്നോട് സ്നേഹം ഉണ്ടെന്ന് ചിലപ്പോൾ തോന്നും ഞാൻ പെട്ടു പോയോ എന്ന്.🙄🤭

    • @soya9178
      @soya9178 ปีที่แล้ว

      Pettu poya. Endha thonni

  • @Sreehari-ng4ww
    @Sreehari-ng4ww 2 ปีที่แล้ว +8

    കാത്തിരുന്ന വീഡിയോ 🌹

  • @sreerag2621
    @sreerag2621 2 ปีที่แล้ว +5

    എന്റമ്മോ താങ്കൾ പറഞ്ഞതു 100% ശരിയാണ്.

  • @INDIAN-bp7ly
    @INDIAN-bp7ly 2 ปีที่แล้ว +5

    ഞാനും ചിത്തിര. സുഖദുഃഖ സമാസംമം. 50/50.

  • @vijimolvijimol9912
    @vijimolvijimol9912 2 ปีที่แล้ว +9

    100% correct..

  • @ranchup.r1976
    @ranchup.r1976 2 ปีที่แล้ว +7

    100 % ശരി Thank u sir 👌👌❤️❤️❤️😀

  • @satheeshoc4651
    @satheeshoc4651 2 ปีที่แล้ว +18

    ഒരു കാര്യം പറഞ്ഞില്ല ചിത്തിര ആൾ പുലി ആണ് കളിച്ചാൽ വിവരം അറിയും

  • @bijoycj4448
    @bijoycj4448 21 วันที่ผ่านมา

    അഭിമാനക്ഷതത്തെക്കാൾ മരണമാണ് ഭേദം. പറഞ്ഞതെല്ലാം സത്യമാണ്. സ്വഅധ്വാനത്താൽ മുന്നോട്ട് പൊരുതി നേടിയതാണ് ഒരോ വിജയവും കുടുംബക്കാരും ബന്ധുക്കളുമാണ് ആദ്യ നിര ശത്രുക്കൾ. എല്ലാവരോടും പൊരുതി തന്നെയാണ് മുന്നോട്ട് പോവുന്നത്💪💪💪💪💪💪💪

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 2 ปีที่แล้ว +10

    Looking very glamour

  • @usharajan-ft1ty
    @usharajan-ft1ty 7 หลายเดือนก่อน +1

    പറഞ്ഞത് എല്ലാം സത്യം തന്നെയാണ്.

  • @b5star896
    @b5star896 2 ปีที่แล้ว +5

    സത്യമായ കാര്യതന്നെയാണ്👍

  • @prakashep1924
    @prakashep1924 2 ปีที่แล้ว +2

    Paranjathu total true anu.Ethu vara arumparanjittilla ethrayum clear ayittu.

  • @MrDassappan
    @MrDassappan 2 ปีที่แล้ว +5

    Great my dear every thing is absolutely correct hats off

  • @athulb.s845
    @athulb.s845 2 ปีที่แล้ว

    പറഞ്ഞത് എല്ലാംസത്യം മാത്രം...
    കൂടുതൽ അറിയാനും പരിഹാരങ്ങൾക്കും താൽപരൃമുണ്ട്.

  • @valsalas8005
    @valsalas8005 2 ปีที่แล้ว +8

    എല്ലാം സത്യം 🙏🙏🙏🙏🙏🌹🌹🌹

  • @user-el4xd5hl1f
    @user-el4xd5hl1f 2 ปีที่แล้ว +1

    സത്യമാണ് പറഞ്ഞത് കടവും ഇല്ല മിച്ചം ഇല്ല തറവാടിൻറെ സഹായവും ഇല്ല എനിക്ക് ദുശ്ശീലങ്ങൾ ഇല്ല 22 വർഷമായി പ്രവാസി ഈ പറഞ്ഞതുപോലെ തന്നെയാണ് നിഗൂഢ രഹസ്യങ്ങൾ തേടി പോകുന്നു പ്രവചനം ശരിയാക്കാൻ ഉണ്ട് പ്ലസ് വൺ മാർക്ക് എൻറെ മോൾ എന്നോട് ചോദിച്ചു എത്ര കിട്ടും എന്ന് ഞാൻ പറഞ്ഞു 514 കുടുംബക്കാർ എന്നെ കളിയാക്കി മാർക്ക് വന്നപ്പോൾ സത്യവുമായി ഇതിൽ ഇദ്ദേഹം പറഞ്ഞതെല്ലാം 100% സത്യം

  • @shijithhima7410
    @shijithhima7410 2 ปีที่แล้ว +16

    ചുരുക്കി പറഞ്ഞാൽ ഒരു നലകാലം പ്രേതീക്ഷിക്കണ്ട 😀😀😀

  • @anseena7407
    @anseena7407 2 ปีที่แล้ว +2

    Chithira nakshthram aanu entethum paranjathellam ellam correct aanu aanavishiya karithilonum idapedunna swabavam illa ippo njan samsarichal chilar parayum dheshiyathil aanu samsarikkunathennu but angane chindhichond alla njan samsarikkune kellkunavar palathum chindhikum 😇

  • @aswathisureshbabu9478
    @aswathisureshbabu9478 2 ปีที่แล้ว +5

    ഞാനും ചിത്തിര നക്ഷത്രക്കാരിയാണ് .

  • @radheshmenon7672
    @radheshmenon7672 2 ปีที่แล้ว +5

    എല്ലാം correct ആണ്‌ 😊

  • @samk2173
    @samk2173 2 ปีที่แล้ว +1

    Sathyamaaya anubhavangal thanne aanu ithuvare undaayath..

  • @sunithac7830
    @sunithac7830 2 ปีที่แล้ว +7

    Makam nakshatram cheyamo

  • @revathiravi4278
    @revathiravi4278 2 ปีที่แล้ว +4

    Njn ചിത്തിര നക്ഷത്രം അണ്.90ശതമാനം ശെരിയാണ്,

  • @user-hg4ol8nw6b
    @user-hg4ol8nw6b 2 ปีที่แล้ว +20

    നല്ല വിനയത്തോടു ഉള്ള സംഭാഷണം കേട്ടിരിക്കാം ഒരു മടുപ്പും ഇല്ല ഈ പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റ് ആണ്

  • @himashaju643
    @himashaju643 2 ปีที่แล้ว +12

    വീട്ടിൽ 2 പേർ ചിത്തിര രണ്ടാളും Police department ൽ ജോലി

    • @AnilKumar-jo8pb
      @AnilKumar-jo8pb 2 ปีที่แล้ว +1

      അപ്പോൾ പ്രതികളുടെ കാര്യം കട്ട പൊക😃 ഞാനും ചിത്തിര

    • @jaseerajasee3799
      @jaseerajasee3799 2 ปีที่แล้ว +1

      😃😃😃😃😃😃😃😃😁😁😁😁😁😀😀😀😀😀

    • @jaseerajasee3799
      @jaseerajasee3799 2 ปีที่แล้ว +1

      @@AnilKumar-jo8pb evidunn varunn ithokke 😁😁😁 Njanum chithira aan muslim aan enne ullu ellam jadhakavum njan nokal ind 😀

    • @devogalb8978
      @devogalb8978 ปีที่แล้ว

      💯❤️❤️

    • @ambadiambu44
      @ambadiambu44 ปีที่แล้ว

      @@jaseerajasee3799 ooohooo😁😁

  • @haleemahalee1719
    @haleemahalee1719 ปีที่แล้ว +1

    ചിത്തിര നക്ഷത്രക്കാരെ എനിക്ക് ഇഷ്ട്ടമാണ്
    കാരണം : എന്റെ വേണ്ടപ്പെട്ട ആൾ ചിത്തിര ആണ്
    നിങ്ങളുടെ സഹോദര അസുരഗണ നക്ഷത്രക്കാരൻ (മൂലം)

  • @ramachandranmp2576
    @ramachandranmp2576 2 ปีที่แล้ว +4

    വളരെ സത്യം ആണ് പറഞ്ഞത്

  • @athult.v351
    @athult.v351 2 ปีที่แล้ว +1

    Sir inta videos valare ishtamanu 💞

  • @rejisunilan2681
    @rejisunilan2681 2 ปีที่แล้ว +4

    മകം നക്ഷത്ര ഫലം പറഞ്ഞു തരാമോ

  • @chithralekha7421
    @chithralekha7421 2 ปีที่แล้ว +2

    Chithira nal thulakur karude karyngal vech oru vedio cheyyo

    • @riyas54321
      @riyas54321 2 ปีที่แล้ว +1

      Thulam kooru mixed ayitta paranjirikkunne but correct anu

  • @smithat.k.2257
    @smithat.k.2257 9 หลายเดือนก่อน

    നല്ല അവതരണം.

  • @anjelmariya5996
    @anjelmariya5996 2 ปีที่แล้ว

    Very correct i am completed Bed in2006 but still waiting for a job.

  • @kuriyakoskuriyakos8840
    @kuriyakoskuriyakos8840 ปีที่แล้ว +1

    Thanks sir very very good

  • @sarathkr5026
    @sarathkr5026 2 ปีที่แล้ว +3

    വിശാഖം ചെയ്യാമോ
    നല്ല avadharannam

  • @geethuratheesh4293
    @geethuratheesh4293 2 ปีที่แล้ว +5

    ഞാനും ചിത്തിര ആണേ...
    .

  • @rahuljeyson7492
    @rahuljeyson7492 2 ปีที่แล้ว +11

    Very correct

  • @sujamundaplackal5170
    @sujamundaplackal5170 ปีที่แล้ว +1

    🙏നമസ്കാരം 🙏തിരുമേനി

  • @geethaunnikrishnan3423
    @geethaunnikrishnan3423 2 ปีที่แล้ว +2

    വളരെ ശരിയാണ്.

  • @cuteybabey3896
    @cuteybabey3896 2 ปีที่แล้ว +1

    സർ, സദാ ജ്യോതിഷത്തിൽ ദയവായി ഉത്രം നക്ഷത്രത്തിന്റെ ഫലം പറയു, മറ്റു നക്ഷത്രങ്ങളെക്കുറിച്ച് താങ്കൾ പറയുന്നതെല്ലാം സൂപ്പർ ആണ് അതുകൊണ്ടാണ് പറയുന്നത് 🤔

  • @leelammageorge7642
    @leelammageorge7642 10 หลายเดือนก่อน +2

    ചിത്തിരയ്ക് കൂട്ടുകാരോ. എനിക്കറിയില്ല

  • @aubeatzzz1017
    @aubeatzzz1017 2 ปีที่แล้ว +3

    അടിപൊളി 🤣its mee സത്യം 💯

  • @nithyanandkezhakeveettil907
    @nithyanandkezhakeveettil907 2 ปีที่แล้ว +2

    Very Currect

  • @prajeshpp4335
    @prajeshpp4335 2 ปีที่แล้ว +2

    Veryverytrue

  • @sheryabal6126
    @sheryabal6126 2 ปีที่แล้ว +3

    ശരിക്കും ഞാൻ അങ്ങനെ തന്നെ ആണ്,,

  • @007sobha5
    @007sobha5 2 ปีที่แล้ว +4

    Absolutely right 👍

  • @anagha5155
    @anagha5155 2 ปีที่แล้ว +4

    മകം ചെയ്യാമോ sir please....

  • @salinibinoy4082
    @salinibinoy4082 27 วันที่ผ่านมา

    എൻ്റെ ഭർത്താവിൻ്റെ നക്ഷത്രം ചിത്തിര യാണ് എല്ലാം 100% ശരിയാണ്

  • @parimalap7617
    @parimalap7617 11 วันที่ผ่านมา

    പറഞ്ഞത് എല്ലാ സത്യം❤

  • @valsalabhasi7481
    @valsalabhasi7481 2 ปีที่แล้ว +2

    Sir,Pooram Nakshtram Sthreekal Janichalulla Falam Onnu Vedeo Edane.Pls

  • @leelaramesan9415
    @leelaramesan9415 2 ปีที่แล้ว +3

    എന്റെ മകനും ചിത്തിരയാണ് ഇത്രയും നശിച്ച നാൾ ഇതിൽ പറത്തെ തെല്ലാം സത്യം

  • @sajitha.psajitha1841
    @sajitha.psajitha1841 2 ปีที่แล้ว +1

    പെൺ ചിത്തിര പൊൻ ചിത്തിര എന്ന ഒരു ചൊല്ല് കൂടിയുണ്ട്. നടി നവ്യാനായർ ചിത്തിര ആണെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്, അവരൊക്കെ വളരെ സന്തോഷവതി ആണല്ലോ.അതങ്ങനെ തന്നെ ആകട്ടെ. എന്റെ വീടിന്റെ ചുറ്റുവട്ടത്ത് കുറച്ച് ചിത്തിര ഉണ്ട്. ഒരാൾക്ക് ഭർത്താവ് നഷ്ടപ്പെട്ടു, ഒരാൾക്ക് കുട്ടികളില്ല, ഒരാളുടെ ഭർത്താവ് പിരിഞ്ഞായിരുന്നു താമസം ഒരു പത്തു കൊല്ലം ഇപ്പോൾ അടുത്തു. എന്റെ നാത്തൂൻ ചിത്തിര ആണ് ചെറിയ കലഹം ഉണ്ട്.

    • @radhakrishnannair1803
      @radhakrishnannair1803 2 ปีที่แล้ว

      ശെരിയാണ് എനിക്ക് അറിയുന്ന പെൺചിത്തിര പിരിഞ്ഞാണ് ഇരിക്കുന്നെ .ഭർത്താവ് വാഴില്ല പൊതുവെ

    • @sajitha.psajitha1841
      @sajitha.psajitha1841 2 ปีที่แล้ว

      @@radhakrishnannair1803
      👍അതെ.

  • @GopaKumar-c6i
    @GopaKumar-c6i หลายเดือนก่อน

    Good message 96"5,pure,aanu

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 ปีที่แล้ว +2

    very good🙏🙏🙏👌

  • @jayanpr7872
    @jayanpr7872 2 ปีที่แล้ว

    Namaskaram thirumeni ente makkal nannayi padikan nalla vidhyabhyasam kittanum prarthikenamee

  • @nithyajip8999
    @nithyajip8999 2 ปีที่แล้ว +2

    Perfect prediction

  • @Itz_2457
    @Itz_2457 2 ปีที่แล้ว +1

    Sir paranath ellam seri annuu anubhavichu mathiayi jeevitham

  • @prameelagirish3013
    @prameelagirish3013 2 ปีที่แล้ว +1

    എല്ലാം ശരിയാണ്

  • @sandhyasnair5615
    @sandhyasnair5615 ปีที่แล้ว

    ഞാനും ചിത്തിര നക്ഷതമാണ് പറഞ്ഞതെല്ലാം 100 % ശരി

  • @GopaKumar-c6i
    @GopaKumar-c6i หลายเดือนก่อน

    Sathyamaanu

  • @nasimariyas1937
    @nasimariyas1937 2 ปีที่แล้ว +4

    Correct 👍👍👍👍

  • @MEENUEASYRECIPES
    @MEENUEASYRECIPES 2 ปีที่แล้ว +5

    Wow super very interesting, i am always waiting for your new updates, because you're videos always informative, interesting and useful, i am always watching your videos, so now I have good knowledge about it, also others people are waiting for your interesting video, there are impressed with your videos and they are following you, also everyone is happy with your videos, thanks very much for posting like this video's, ones again thanks very much for your all videos, super 👌👌👌👌👌

  • @priyamanupriyamanu3851
    @priyamanupriyamanu3851 2 ปีที่แล้ว

    Sathyam parayalo ente jeevitham ithupole ithuvare arum paranju kettittilla.thank you

  • @kearalakichanfromsareenaba6366
    @kearalakichanfromsareenaba6366 2 ปีที่แล้ว +1

    സാർ പറഞ്ഞത് 100%സത്യം ആണ്.20.3.1981. രാത്രി 11.30. ചിത്തിര കന്നി കൂർ ആണ്. ഒന്ന് പറയുമോ. ഇനിയുള്ള കാലം. നല്ലത് വരുമോ. പ്ലീസ്‌ സാർ. പറഞ്ഞു തരുമോ

    • @INDIAN-bp7ly
      @INDIAN-bp7ly 2 ปีที่แล้ว

      ഞാൻ ചിത്തിര, കന്നി രാശി, 1980.