സ്വാർത്ഥത എന്ന വികാരം ഒഴിച്ച് ബാക്കി എല്ലാം ok ആണ്. ഒരിക്കലും സ്വാർത്ഥത കാണിക്കാറില്ല നമ്മൾ പട്ടിണി ആണെങ്കിലും കടം മേടിച്ചണേലും മറ്റുള്ളവരെ സഹായിക്കും 😔
കുറെയൊകെ ശരിയാണ് നീതി ലങ്കി ക്കു പോഴാണ് ദേഷ്യം വരാറ് പിന്നെ എന്നിൽ നിന്ന് സഹായം കൈപ്പറ്റുന്നവരാണ് നന്ദി കേട് കാണിക്കാറ് ശത്രുക്കൾ വേണ്ടുവോളമുണ്ട് ഇനി ശ്രദ്ധിക്കാം
ചിത്തിര നക്ഷത്രക്കാർ ക്കു എന്താണ് കുഴപ്പം ആണത്വ വും തന്റെടവും ബുദ്ദി യുഉം വിവേകവും സ്‌നേഹവും കരുണ യിലും മാത്രസ്‌നേഹത്തിലും പിതൃ സ്‌നേഹത്തിലും ആത്മാർത്ഥ തയിലും ദൈവവിശ്വാസത്തിലും ഇവരെ കഴിഞെ ബാക്കി ഉള്ളൂ അത്ര ശക്തരാണ് പിന്നെ വിഡിയോ യിൽപറയൂന്ന പണി ഈ നക്ഷത്രക്കാർക്ക് വരുന്നു ണ്ടങ്കിൽ കൂടെ നിൽക്കുന്ന വരെ മാറ്റി നിർത്തുക ഇവരെ കൊണ്ട് നേടി ഇവർക്കിട്ട് ചവിട്ടുംതന്നെ നടക്കാൻ ശ്രെമിക്കുക വിജയം ഉറപ്പാ സുന്ദരന്മാരാ കൂടുതലും 👍🏻❤
വാക്കുകൾ മൂർച്ചയെറിയതാണ് ചിത്തിരക്കാർക്ക്.. പക്ഷെ നമ്മളെ അങ്ങനെ പറയിപ്പിക്കുന്നവർ അർഹിക്കുന്നു...വൈകാരികമായി റെസ്പോണ്ട് ചെയ്യും എന്നുള്ളത് കറക്റ്റാണ്... മനുഷ്യനായാൽ വികാരം ഉണ്ടാകുമല്ലോ..
90%വും പറഞ്ഞത് സെരിയാണ് എല്ലാ സഹായവും കൈപ്പറ്റിയവർ നമ്മളെ തള്ളിപ്പറയുമ്പോൾ ആരാണ് പ്രെതികരിക്കാത്തത്? പിന്നെ കാര്ര്യാലാഭത്തിനുവേണ്ടി ആരെയും സ്നേഹിക്കാറുമില്ല
എൻ്റെ ഭാര്യ ചിത്തിരക്കരിയാണ്, ഈ പറഞ്ഞ കാര്യങ്ങളെല്ലാം അവളിൽ കാണാം. ഇപ്പോം മനസ്സിലായി ഇനി വഴക്കുപിടിക്കുമ്പോൾ അവളുടെ നാളിൻ്റെ ഗുണമാണെന്ന് ചിന്തിച്ചു മിണ്ടാതിരുന്നതാ ബുദ്ധി..
@shareefshareef5255,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
ഞാൻ ചിത്തിര നക്ഷത്രം ജനിച്ചിട്ടു ഇന്ന് വരെ ഒരു ഉയർച്ച ഇല്ല അപവാദം കെട്ടു മടുത്തു അമ്മയുടെ ഭാഗത്തു നിന്ന് തന്ന കുറെ കെട്ടുകൊണ്ട് ഇരിക്കുന്നു ഇപ്പോ വയസ് 33 ആയി ഇപ്പോളും ഇങ്ങനെ ഓക്കേ തന്നെ. പിന്നെ ഞാൻ ന്റെ കുറവുകൾ മനസിൽ ആക്കി ആണ് മുന്നോട്ട് പോകുന്നത് ഞാൻ അതികം ആക്ടിവ് അല്ല അവാർഡ് പോലെ ഉള്ള പ്രകൃതം കൂട്ടുകെട്ട് ഇല്ല ഉണ്ടായിരുന്നു അതൊക്കെ സമയം മോശം ആയപ്പോ ഓരോ പ്രശ്നത്തിൽ പെട്ടു നിർത്തി ഇപ്പോ ഒറ്റപെട്ട നില്കുന്നു. ഒരു വർഷം ആയിട്ട് ഒരു പ്രണയത്തിൽ ഏർപ്പെട്ട് ഇപ്പോ പിരിയാൻ ഉള്ള അവസ്ഥ ഇൽ എത്തി പുണർതം നാൾ കാരിയാണ് അവൾ പിന്നെ എനിക്ക് ദേഷ്യം വന്നാൽ നിർത്താൻ ബുദ്ധിമുട്ട് ആണ് അത് പറഞ്ഞു മുനവച്ച വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കും കാര്യം ഉള്ളതിന് ആവും പറയുന്നത് എന്നാൽ പറഞ്ഞു തീരുമ്പോ ഒരുപാട് വിഷമം വരുകയും ചെയ്യും സ്നേഹിച്ച ചങ്ക് പറിച്ചു കൊടുക്കും വെറുപ്പിച്ച അങ്ങേ അറ്റം വെറുപ്പിക്കും ഇതാണ് തിരുമേനി ഞാൻ 🙏
35 വയസാപ്പോൾ എനിക്ക് എല്ലാം മനസിലായത് എന്റെ നാക്ക് ആണ് എന്റ ശാപം തിരുമേനി പറഞ്ഞത് വളരെ കറക്റ്റ് ആണ് അവസരങ്ങൾ എല്ലാം നഷ്ടപെട്ടത് എടുത്തു ചട്ടം കൊണ്ടാണ് 2023 തൊട്ടു എല്ലാം എല്ലാത്തിനും മാറ്റം വരുത്തും
ചിത്തിര നക്ഷത്രം ഒരു പരിധി വരെ പരാജയം ആണ് എന്നാണ് എൻ്റെ അനുഭം! ഞാനും, അച്ഛനും, അമ്മയും ചിത്തിരയാണ്! ജീവിതം പരാജയമാണ്!വിദ്യാഭ്യാസം പരാജയം! അരോഗ്യം, തൊഴിൽ, സാമ്പത്തികം, ദാമ്പത്യം,,, കുടുംബ ബന്ധങ്ങൾ, സ്നേഹ / സുഹൃദ് ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ,,,,, ഇതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം പരാചയമാണ്! ഒരു കലാകാരനാണ്, പക്ഷേ,, പരാജയപ്പെട്ട ജന്മം!50 വയസായി,,,! ഇനി ബാക്കി മുന്നോട്ടുള്ള ജീവിതത്തിൽ പ്രതീക്ഷകൾ ഒന്നുമില്ല,,,! നിരാശ മാത്രം. ചിത്തിര പിറന്നാൽ അച്ഛന് അലച്ചിൽ, / അത്തറ തോണ്ടും,,, എന്നതൊക്കെ സത്യം തന്നെ.
Illa തിരുമേനി സ്വാർത്ഥത ഉള് നാളായിരുന്നെങ്കിൽ മറ്റുള്ളവർക്കുവേണ്ടി ഉരുകുന്ന മെഴുകുതിരി ആവില്ലാരുന്നു ഈ naalukaar സ്വാർത്ഥത മാത്രം ഈ നാലുകാർക്കില്ല ഞാനും ഒരു ചിത്തിരയാണ്
ഏറെക്കുറെ ശരിയാണ്.. പ്രോബ്ലം face ചെയ്യേണ്ടിവരുന്ന വയസ്സ് ഉൾപ്പടെ.. 🙏🙏🙏.. തിരുത്തലുകൾ നടത്തി ഈശ്വര ചിന്തയോടു കൂടി മുന്നോട്ടു പോവാം.. അതെ പറ്റൂ.. 37 വയസ്സുവരെ എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലായിരുന്നില്ല.. അവിടെ നിന്നൊക്കെ എത്രയോ മാറി ഈശ്വരാനുഗ്രഹത്താൽ 🙏🙏🙏.. താങ്കളുടെ വീഡിയോ ഒരു hope ആണ്.. മാറാം.. മാറണം..
My son's and mine star are zc Chithira.We are very veryand obliged much thankful to those who helped even minute help and never forgotten and will not forget any times
എന്തെങ്കിലും പറഞാൽ അത് ചിലപ്പോൾ അതേപടി നടക്കും, തറവാട്ടിൽ ആരെങ്കിലും ഗർഭിണി ആയാൽ എന്നോട് ആണ് എന്ത് കുട്ടി ആയിരിക്കും എന്ന് ചോതിക്കുന്നത്. ഭാഗ്യം ഇത് വരെ പറഞ്ഞത് ഒക്കെ correct ആയിരുന്നു.
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്. ആരു സഹായം ചെയ്താലും തിരിച്ച് ചെയ്യാൻ സാധിച്ചില്ലെങ്കിലും മറക്കാറില്ല. ഞാൻ ജനിച്ചതിന് ശേഷം വീട് മാറി. 38 വർഷമായി അന്യ നാട്ടിൽ താമസിക്കുന്നു. താങ്കൾ പറഞ്ഞത് പലതും അനുഭവത്തിൽ വന്നിട്ടുണ്ട്. മനസമാധാനം ഇല്ല. എനിക്ക് ഒരു വീട് വയ്ക്കാനുള്ള യോഗമുണ്ടോ
Its realy amazing ..and accurate 100% തിരുത്തൽ വരുത്തേണ്ട കാര്യങ്ങളുണ്ട് തീർച്ചയായും തിരുത്തി മുന്നോട്ട് പോകും ..any way thanks fr ur valuable words ..ഇത്രയും accurate ആയി ഇതുവരെ ആരും പറഞ്ഞിട്ടില്ല .. എനിക്ക് എന്നെ അറിയുന്ന പോലെ വേറെ ഒരാൾക്ക് അറീലല്ലോ പക്ഷെ ഇവടെ എനിക്ക് എന്നെ അറിയുന്ന പോലെ പറഞ്ഞു താങ്ക്സ് .🌹🌹 Sir ..അനുജന്മ നക്ഷത്രങ്ങളെ കുറിച്ച് ഒന്ന് പറയാമോ ..ഒരേ വീട്ടിൽ ജനിച്ചാൽ ..ജീവിച്ചാൽ ..പ്രണയിച്ചാൽ വിവാഹിതർ ആയാൽ ..business partners ആയാൽ ..ങ്ങനാവും ന്ന്
1 ഒണ്ടു 2. ഒണ്ടു തൂക്കം 3. നടക്കും എന്നാ തോന്നുന്നേ അതാ നല്ലത് long journey for peacefully mind 4.അതെ ഒണ്ടു ആ തമാശ ഒണ്ടു advice ഒണ്ടു 5. കൊപ്പം ഒണ്ടു അതെ അന്യായം ഇഷ്ടപെടാത്തത് ചിത്തവിളി. ക്രൂരവാക്ക് sudden ആണ് - sorry ഷെക്കു 6. അങ്ങനെ ഒരാളും ഒരു സത്സംഗതിന്നു ആരുമില്ല 7. ജോലി കപടം 8. അതെ സംശയം ഒണ്ടു അതെ മരുന്ന് 20യേർസ് കല്യാണം ഇഷ്ടമല്ല ആരുടെയും വാക്ക് ഇഷ്ടമല്ല അതെ ലോൺ chine അതെ എത്രയായാലും സാമ്പത്തിക്കാം പിടിച്ചു നിർത്താൻ പറ്റുന്നില്ല. കൂടെയുള്ള ആൾ sudden ആയി തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചു പ്രേശ്നങ്ങൾ ഉണ്ടാക്കുന്നു. പ്രശ്നം ഉണ്ടാക്കുന്നു. വയറുവേദന മാറി. മെന്റൽ szesofrenia baipolar mind disturbness മാനസിക ശല്യം
ശരിയാണ് പെട്ടെന്ന് ദേഷ്യം വരും. പക്ഷെ വളരെ അടുത്തവരോട് മാത്രം ദേഷ്യപ്പെടാറുള്ളു. ഭാഗ്യം കൊണ്ട് അവർക്ക് അറിയാം ദേഷ്യം വന്നതിനേക്കാൾ വേഗത്തിൽ പോകും എന്ന്
@nandhana-nandhumn488,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/video/gev6A9AMjTA/w-d-xo.html എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
സ്വാർഥത നന്ദികേട് കാണിക്കൽ ഒഴിച്ച് ബാക്കി എല്ലാം സത്യം
സ്വാർത്ഥത എന്ന വികാരം ഒഴിച്ച് ബാക്കി എല്ലാം ok ആണ്. ഒരിക്കലും സ്വാർത്ഥത കാണിക്കാറില്ല നമ്മൾ പട്ടിണി ആണെങ്കിലും കടം മേടിച്ചണേലും മറ്റുള്ളവരെ സഹായിക്കും 😔
9⁰⁰
സ്വാർത്ഥത എല്ലാ നാളുകാർക്കും ഉണ്ടാകും ഈ നക്ഷത്രക്കാർക്കും ഉണ്ടാകും
Ya Satyam ellareyum sahayikum
അതെ എനിക്ക് സ്വാർത്ഥത ഇല്ല ആരെയും സഹായിക്കും തിരിച്ചു കിട്ടുന്നത് അവഗണന❤❤
😊 വല്ല വല്ല
ഞാൻ ചിത്തിര നക്ഷത്രത്തിൽ ജനിച്ച വെക്തിയാണ്. സ്വാർത്ഥത എന്നത് ഒഴികെ ബാക്കി പറഞ്ഞ കാര്യങ്ങൾ എല്ലാം ഏറെക്കുറെ ശെരിയാണ് 👍👍👍👍👍
p
കുറെയൊകെ ശരിയാണ് നീതി ലങ്കി ക്കു പോഴാണ് ദേഷ്യം വരാറ് പിന്നെ എന്നിൽ നിന്ന് സഹായം കൈപ്പറ്റുന്നവരാണ് നന്ദി കേട് കാണിക്കാറ് ശത്രുക്കൾ വേണ്ടുവോളമുണ്ട് ഇനി ശ്രദ്ധിക്കാം
സത്യം
ചിത്രഗുപ്തന്റെ നാൾ ആണ്.. നീതി.. അത് വിട്ട് കളിയില്ല
Naan chithira nakshathram anu.... ഞാൻ എനിക്കിഷ്ടപ്പെട്ട വർക്ക് വേണ്ടി എന്തും ചെയ്യാൻ ഇഷ്ടപ്പെടുന്നവനാണ് ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും 100% സത്യമാണ്
മറ്റുള്ളവർക് വേണ്ടി എന്തും ചെയ്യും ഇഷ്ടമുള്ളവർക്കു വേണ്ടി ഏതറ്റം വരെ വേണേലും പോകും
100%
സത്യം .ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുന്നവരും, മറ്റുള്ളവർ മനസ്സിലാക്കാത്തവരും
Exactly true ..my son's star chithra
ഇത് എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതാണ് ഇതൊക്കെ 🫢🫢
Sathyam
ചിത്തിര നക്ഷത്രക്കാർ ക്കു എന്താണ് കുഴപ്പം ആണത്വ വും തന്റെടവും ബുദ്ദി യുഉം വിവേകവും സ്‌നേഹവും കരുണ യിലും മാത്രസ്‌നേഹത്തിലും പിതൃ സ്‌നേഹത്തിലും ആത്മാർത്ഥ തയിലും ദൈവവിശ്വാസത്തിലും ഇവരെ കഴിഞെ ബാക്കി ഉള്ളൂ അത്ര ശക്തരാണ്
പിന്നെ
വിഡിയോ യിൽപറയൂന്ന പണി ഈ നക്ഷത്രക്കാർക്ക് വരുന്നു ണ്ടങ്കിൽ കൂടെ നിൽക്കുന്ന വരെ മാറ്റി നിർത്തുക ഇവരെ കൊണ്ട് നേടി ഇവർക്കിട്ട് ചവിട്ടുംതന്നെ നടക്കാൻ ശ്രെമിക്കുക വിജയം ഉറപ്പാ സുന്ദരന്മാരാ കൂടുതലും 👍🏻❤
Athenik ishtayi
100% പെർഫെക്ട് ആരുമില്ല... കുറവ്കൾ സ്വാമി പറയുന്നത് അത് മനസിലാക്കി തിരുത്താൻ ശ്രമിക്കാൻ വേണ്ടി ആണ്
സുന്ദരികളും 😛
സത്യം
എസ് ഞാൻ നടക്കാൻ ഇപോഴാ ശ്രമിക്കുന്നെ ചീറ്റിങ്ങ് എല്ലാവരും കാര്യം കണ്ടു കഴിഞ്ഞ്
വളരെ ശരി ആണ് സർ. 💯💯🙏🙏🙏🙏കടം വന്ന് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഗതികേടാണ് ഇപ്പോൾ എന്റെ അവസ്ഥ
Same njanum
വാക്കുകൾ മൂർച്ചയെറിയതാണ് ചിത്തിരക്കാർക്ക്.. പക്ഷെ നമ്മളെ അങ്ങനെ പറയിപ്പിക്കുന്നവർ അർഹിക്കുന്നു...വൈകാരികമായി റെസ്പോണ്ട് ചെയ്യും എന്നുള്ളത് കറക്റ്റാണ്... മനുഷ്യനായാൽ വികാരം ഉണ്ടാകുമല്ലോ..
കറക്ട്
90%വും പറഞ്ഞത് സെരിയാണ് എല്ലാ സഹായവും കൈപ്പറ്റിയവർ നമ്മളെ തള്ളിപ്പറയുമ്പോൾ ആരാണ് പ്രെതികരിക്കാത്തത്? പിന്നെ കാര്ര്യാലാഭത്തിനുവേണ്ടി ആരെയും സ്നേഹിക്കാറുമില്ല
സ്വാർത്ഥത ഒട്ടും ഇല്ല
കറക്ട്
തങ്ങളുടെ അഭിപ്രായങ്ങൾ വളരെ ശരിയാണ്,ഞാൻ ചിത്ര നക്ഷത്ര കരനാണ്, ഞാൻ ഇതൊക്കെ അനുഭവിച്ചു കൊണ്ടിരിക്കുന്ന ആൾ ആണ്, വളരെ ഉപകാരപ്രദമാണ്
സർ എല്ലാം ശരിയാണ്. നന്ദി. കുറ്റങ്ങളെല്ലാം തിരുത്താൻ ശ്രമിക്കാം 🙏
ഈ പറഞ്ഞതെല്ലാം വളരെ സത്യമാണ് , എന്റെ കാര്യത്തിൽ . പറ്റാവുന്നതെല്ലാം ഈ പറഞ്ഞത് പോലെ ശെരിയാക്കാൻ ഇനി പരമാവധി ശ്രെമിക്കും . ഷൈൻ ..ചിത്തിര നാൾ
എൻ്റെ ഭാര്യ ചിത്തിരക്കരിയാണ്, ഈ പറഞ്ഞ കാര്യങ്ങളെല്ലാം അവളിൽ കാണാം. ഇപ്പോം മനസ്സിലായി ഇനി വഴക്കുപിടിക്കുമ്പോൾ അവളുടെ നാളിൻ്റെ ഗുണമാണെന്ന് ചിന്തിച്ചു മിണ്ടാതിരുന്നതാ ബുദ്ധി..
Happy aayt aano jeevikunat?
😄😄
🤭🤭😁😄🤣🤣🤣
പറയുന്ന കാര്യങ്ങളെല്ലാം എൻറെ ജീവിതത്തിൽ ഉള്ളതാണ് സൂപ്പറായിട്ടുണ്ട് ബിഗ് സല്യൂട്ട്
@shareefshareef5255,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
താങ്കൾ പറഞ്ഞകാരൃങ്ങൾ ഏറെ അനുഭവത്തിൽ വന്നിട്ടു ൯ട്
ഞാൻ ചിത്തിര നക്ഷത്രം ജനിച്ചിട്ടു ഇന്ന് വരെ ഒരു ഉയർച്ച ഇല്ല അപവാദം കെട്ടു മടുത്തു അമ്മയുടെ ഭാഗത്തു നിന്ന് തന്ന കുറെ കെട്ടുകൊണ്ട് ഇരിക്കുന്നു ഇപ്പോ വയസ് 33 ആയി ഇപ്പോളും ഇങ്ങനെ ഓക്കേ തന്നെ. പിന്നെ ഞാൻ ന്റെ കുറവുകൾ മനസിൽ ആക്കി ആണ് മുന്നോട്ട് പോകുന്നത് ഞാൻ അതികം ആക്ടിവ് അല്ല അവാർഡ് പോലെ ഉള്ള പ്രകൃതം കൂട്ടുകെട്ട് ഇല്ല ഉണ്ടായിരുന്നു അതൊക്കെ സമയം മോശം ആയപ്പോ ഓരോ പ്രശ്നത്തിൽ പെട്ടു നിർത്തി ഇപ്പോ ഒറ്റപെട്ട നില്കുന്നു. ഒരു വർഷം ആയിട്ട് ഒരു പ്രണയത്തിൽ ഏർപ്പെട്ട് ഇപ്പോ പിരിയാൻ ഉള്ള അവസ്ഥ ഇൽ എത്തി പുണർതം നാൾ കാരിയാണ് അവൾ പിന്നെ എനിക്ക് ദേഷ്യം വന്നാൽ നിർത്താൻ ബുദ്ധിമുട്ട് ആണ് അത് പറഞ്ഞു മുനവച്ച വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കും കാര്യം ഉള്ളതിന് ആവും പറയുന്നത് എന്നാൽ പറഞ്ഞു തീരുമ്പോ ഒരുപാട് വിഷമം വരുകയും ചെയ്യും സ്നേഹിച്ച ചങ്ക് പറിച്ചു കൊടുക്കും വെറുപ്പിച്ച അങ്ങേ അറ്റം വെറുപ്പിക്കും ഇതാണ് തിരുമേനി ഞാൻ 🙏
Same avstha
സഹായിച്ചവരെ എന്നും ഓർത്താണ് ജീവിതം
ഞാൻ ചിത്തിര ആണ്. പക്ഷെ സഹായിച്ചവരെ ഒരിക്കലും മറക്കാത്തവർ ആണ്. തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ സഹായിക്കുന്നവരും ആണ് ഈ നക്ഷത്രക്കാർ. എന്റെ അനുഭവം
80% ശരിയാണ്. തിരുത്താനുള്ളത് തിരുത്താം Thanks
❤
Sooper സർ പറഞ്ഞതെല്ലാം വളരെ വളരെ കറക്റ്റാണ് എന്താ ചെയ്യാ പക്ഷെ സ്നേഹിക്കുന്നവർ ക്കു ഹ്രദയം kodukkum
ഒന്നും എതിർകുന്നില്ല... അത്ര correct ആണ്...
Consideration ആയിട്ടു, channel subscribe ചെയ്തിട്ടുണ്ട് 👍
തങ്ങളുടെ അഭിപ്രായങ്ങൾ തെറ്റാണ്,
90% താങ്കൾ പറഞ്ഞത് സത്യമാണ്!!
എല്ലാം നല്ലതിനു വേണ്ടി!
നന്ദി,
നമസ്കാരം!
35 വയസാപ്പോൾ എനിക്ക് എല്ലാം മനസിലായത് എന്റെ നാക്ക് ആണ് എന്റ ശാപം തിരുമേനി പറഞ്ഞത് വളരെ കറക്റ്റ് ആണ് അവസരങ്ങൾ എല്ലാം നഷ്ടപെട്ടത് എടുത്തു ചട്ടം കൊണ്ടാണ് 2023 തൊട്ടു എല്ലാം എല്ലാത്തിനും മാറ്റം വരുത്തും
ഒരിക്കലും മാറ്റം വരില്ല
ചിത്തിര നക്ഷത്രം ഒരു പരിധി വരെ പരാജയം ആണ് എന്നാണ് എൻ്റെ അനുഭം! ഞാനും, അച്ഛനും, അമ്മയും ചിത്തിരയാണ്! ജീവിതം പരാജയമാണ്!വിദ്യാഭ്യാസം പരാജയം! അരോഗ്യം, തൊഴിൽ, സാമ്പത്തികം, ദാമ്പത്യം,,, കുടുംബ ബന്ധങ്ങൾ, സ്നേഹ / സുഹൃദ് ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ,,,,, ഇതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം പരാചയമാണ്! ഒരു കലാകാരനാണ്, പക്ഷേ,, പരാജയപ്പെട്ട ജന്മം!50 വയസായി,,,! ഇനി ബാക്കി മുന്നോട്ടുള്ള ജീവിതത്തിൽ പ്രതീക്ഷകൾ ഒന്നുമില്ല,,,! നിരാശ മാത്രം. ചിത്തിര പിറന്നാൽ അച്ഛന് അലച്ചിൽ, / അത്തറ തോണ്ടും,,, എന്നതൊക്കെ സത്യം തന്നെ.
Hi @bijuSreepeedom , Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
ഈശ്വര ഭജനം മുടക്കരുതേ.. ചിലപ്പോൾ നല്ലകാലം ഇനി ആവും വരുന്നത്.. എല്ലാവരുടെയും സ്ഥിതി ഇങ്ങനെയൊക്കെ ആയിരുന്നിരിക്കണം.. രക്ഷപ്പെട്ടു പോകുന്നവരും ഇണ്ട് ഈശ്വരാനുഗ്രഹത്താൽ 🙏🙏
Thanku Sir Daivam Anugrahikate, Daivam Ellavareyum Anugrahikate Chithira Nakshathrakkare Ellavareyum Sree Guruvayurappan Anugrahikate Nalla Samayangal Undavate, Dosha Kaalangal ELLAM Ozhinju Povate 🙏🙏🙏❤️😍 Prarthikam
സ്വാർത്ഥത ഒഴിച്ച് ബാക്കി ഒക്കെ ഒരു വിധം ശരിയാണ്
Valare valare correct prevachanangalum nirthesomgalum thanks
സ്വാർത്ഥത എന്നത് ഒഴിച്ച് ബാക്കി എല്ലാം ശരിയാണ്
60 % സത്യമാണ് തിരുമേനി പ്രാർത്ഥിക്കുക 🙏🙏🙏🙏
പറഞ്ഞത് എല്ലാം ശരിയാണ് 🙏
Sir paranjathellam correct ta nu Eva nerathe ariyathirunnthu samaya dosham kondakam thanks a lot sir with regards
Illa തിരുമേനി സ്വാർത്ഥത ഉള് നാളായിരുന്നെങ്കിൽ മറ്റുള്ളവർക്കുവേണ്ടി ഉരുകുന്ന മെഴുകുതിരി ആവില്ലാരുന്നു ഈ naalukaar സ്വാർത്ഥത മാത്രം ഈ നാലുകാർക്കില്ല ഞാനും ഒരു ചിത്തിരയാണ്
എന്റെ കാര്യത്തിൽ ഇത് മുഴുവനും ശരിയാ
Not at all selfish.you are absolutely
ഏറെക്കുറെ ശരിയാണ്.. പ്രോബ്ലം face ചെയ്യേണ്ടിവരുന്ന വയസ്സ് ഉൾപ്പടെ.. 🙏🙏🙏.. തിരുത്തലുകൾ നടത്തി ഈശ്വര ചിന്തയോടു കൂടി മുന്നോട്ടു പോവാം.. അതെ പറ്റൂ.. 37 വയസ്സുവരെ എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലായിരുന്നില്ല.. അവിടെ നിന്നൊക്കെ എത്രയോ മാറി ഈശ്വരാനുഗ്രഹത്താൽ 🙏🙏🙏.. താങ്കളുടെ വീഡിയോ ഒരു hope ആണ്.. മാറാം.. മാറണം..
എല്ലാ കാര്യങ്ങളും 100% സത്യമാണ് sir
പെട്ടന്ന് ദേഷ്യം വരും, അത് ഒഴിവാക്കാൻ എന്താണ് ചെയുക, സത്യം പറയുമ്പോൾ, അഹങ്കാരി ആണെന്ന് പറയും ഇതിൽ നിന്ന് ഒരു രക്ഷ വേണം എന്താ ചെയ്യാ
ദെഷ്യം വരാൻ സാധ്യത ഉള്ള സാഹചര്യത്തിൽ നിന്നു മനപൂർവ്വം മാറിനിൽക്കുക.
Njanum yantha cheya
Enickum valya deshyam arunnu ipo njan othiri controlled ayi ipo njan verum pavam
4rrrrrrrrr4rrrrrrrrrrrrrrrrrr4rrr4rrrrrrrr4rrrrrrrrrrr44rrrrr4rrrrrr4
))
പറഞ്ഞത് എല്ലാം ശരി ആണ്..
Vallare sheriyannu sir elavareyum daivam anugrehikatte
My son's and mine star are zc
Chithira.We are very veryand obliged much thankful to those who helped even minute help and never forgotten and will not forget any times
Thank you 🙏
Ellavareyum angottu sahayikkanam nammukku oravasyam vannal aarum nokkilla ewsarante sahayam anugrham athu venduvolam undu
പറഞ്ഞത് എല്ലാം വളരെ വളരെ ശരിയാണ് 🙏🙏🙏🙏🙏🙏🙏
🙏🙏🙏 correct
മനസ് അറിയാതെ അപവാദം കേൾക്കുമ്പോള ദേഷ്യം വരാറ്. നമ്മുടെന്നു സഹായം നേടിയവർ തന്നെ ആ പിന്നിൽ നിക്കുന്നെ എന്ന് കൂടി അറിയുമ്പോൾ
നീതി അല്ലാത്ത കാര്യം ആരു പറഞ്ഞാലും സമ്മതിക്കില്ല എതിർക്കും. ദേഷ്യപ്പെടും
സത്യം, അങ്ങനെ നമ്മൾ നിയമലങഘനങ്ങളും,,തെറ്റായിട്ട് ഉള്ള കാര്യങ്ങളും മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുബോൾ അവസാനം കുറ്റം മുഴുവൻ നമുക്കിരിക്കും😓
Ath correct 😅vandi odikumpol traffic niyamam tettich enta munnil vann pedunnavarod chodichal ariyam
@@thecivilizedape അയ്യോ,,,ചെറിയ വല്ല നിയമലഘനങ്ങളും ആണെങ്കിൽ ചെറുതായിട്ട് വഴക്ക് പറഞ്ഞാൽ മതി കേട്ടോ😁😁😁
Njan chithira nakshtrakkariyanu saru paranjathil ellam karakttanu samsaram aanu ente kuzhappam ippol manassilakki varunnu🙏🙏🙏
എന്തെങ്കിലും പറഞാൽ അത് ചിലപ്പോൾ അതേപടി നടക്കും, തറവാട്ടിൽ ആരെങ്കിലും ഗർഭിണി ആയാൽ എന്നോട് ആണ് എന്ത് കുട്ടി ആയിരിക്കും എന്ന് ചോതിക്കുന്നത്. ഭാഗ്യം ഇത് വരെ പറഞ്ഞത് ഒക്കെ correct ആയിരുന്നു.
ശരിയാണ്.. ആർക്കും മനസ്സിലായിട്ടില്ല എന്റെ ഫാമിലി, ഫ്രണ്ട്‌സ് എന്നിവരിൽ.. പക്ഷെ എനിയ്ക് പേടിയാണ്, അതുകൊണ്ട് പ്രവചനങ്ങൾ നിർത്തി..
Your absolutely right sir. Thanks lots❤️🌹🙏
സർ... പറഞ്ഞത് എല്ലാം ഞാൻ അനുഭവവി ച്ചു കൊണ്ട് ഇരിക്കുവാ
Sir what you said is perfect character of mine i need to change myself as you said THANK you very much 🙏
You're most welcome
Hi
Very good information sir, thank you so much sir
Paranja karyangal seriyanu.thiruthanam ennu swayam bodyapetta karyam thannaeyanu thirumeni paranjathu.athukondu oruparidi varae shema enna vakku valare athyavasyamanannu palappozhum thiricharinjittindu.athukonfu eppol endu kandalum kazhivathum kandilla nu nadikkum oru paridi varae.eniyum thiruthan sremikkam.thank you
പറഞ്ഞത് എല്ലാം ശെരി ആണ്
100% correct 😌
Ningal Ethuyethu nighandu nokkiyanu paranjathu.98% Thettanu.nagal kopakkaranengilum Arkkum orudhoshavum cheyyathavaranu.koodathejeevanpolumkodukkanthayyarayavaranu.melpAransas karyangale Theerthum nirasikkunnu sir
Chithira nakshathrakkariyanu satrukkall koottamayittundu but aarkkum nammale thakarkkan kazhiyilla saktharanu nammall. Nanmayode jeevikuka eeswaran koodeyundakum .nanma kaividaruthu
എന്നെ ഇതു വരെ
അങ്ങനെ ഒരു ആവശൃ०
വന്നിട്ടില്ല
ചിന്തിച്ചു തന്നെ ആണ്
ഒരേ കാരൃവു० ചെയ്യുന്നത്
ജോലി സ०ബന്ധമായി
വീട് വിട്ട് നിൽക്കുകയാണ്
അതു വേറെ കാരണ०
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്. ആരു സഹായം ചെയ്താലും തിരിച്ച് ചെയ്യാൻ സാധിച്ചില്ലെങ്കിലും മറക്കാറില്ല. ഞാൻ ജനിച്ചതിന് ശേഷം വീട് മാറി. 38 വർഷമായി അന്യ നാട്ടിൽ താമസിക്കുന്നു. താങ്കൾ പറഞ്ഞത് പലതും അനുഭവത്തിൽ വന്നിട്ടുണ്ട്. മനസമാധാനം ഇല്ല. എനിക്ക് ഒരു വീട് വയ്ക്കാനുള്ള യോഗമുണ്ടോ
ശ്രമിക്കൂ .വീടിനു വേണ്ടി ചിന്തിക്കുക
Its realy amazing ..and accurate 100%
തിരുത്തൽ വരുത്തേണ്ട കാര്യങ്ങളുണ്ട് തീർച്ചയായും തിരുത്തി മുന്നോട്ട് പോകും ..any way thanks fr ur valuable words ..ഇത്രയും accurate ആയി ഇതുവരെ ആരും പറഞ്ഞിട്ടില്ല .. എനിക്ക് എന്നെ അറിയുന്ന പോലെ വേറെ ഒരാൾക്ക് അറീലല്ലോ പക്ഷെ ഇവടെ എനിക്ക് എന്നെ അറിയുന്ന പോലെ പറഞ്ഞു
താങ്ക്സ് .🌹🌹
Sir ..അനുജന്മ നക്ഷത്രങ്ങളെ കുറിച്ച് ഒന്ന് പറയാമോ ..ഒരേ വീട്ടിൽ ജനിച്ചാൽ ..ജീവിച്ചാൽ ..പ്രണയിച്ചാൽ വിവാഹിതർ ആയാൽ ..business partners ആയാൽ ..ങ്ങനാവും ന്ന്
Thank you
ഇതിൽ പറഞ്ഞത് 110%ശെരിയാണ്.. 😣
Ellam seriyanu
Thanks
Correct aannu paraunath 💯
Thanks for the warning 🙏🏻
Om namo narayanaya nama 🙏🏻
സൂപ്പർ...99.9% correct 🌹🌹🌹
mukkal karyangalum sathyam anu sir🙏🙏🙏🙏
70ശതമാനം ശരിയാ.എപ്പോഴും പണി കിട്ടുന്ന നാൾ.0ഒരിക്കളിലും നല്ല കാലം വരില്ല
തിരുമേനി 90%ശരിയാണ്
ഞാൻ ചിത്തിര ഒന്നാമത്തെ പോയിന്റ് തെറ്റാണു... അങ്ങനൊന്നും എനിക്കില്ല. 😞
ഇപ്പോൾ. ഞാൻ. ആലോചിക്കുന്നു.. എന്തിനാ.ദൈവം. എന്നെ.. ഈ. നാളിൽ. ജെനിപ്പിച്ചേ 😭
Njan eppozhum ingane chinthikaarundu...
പറഞ്ഞത് എല്ലാം സത്യം
1 ഒണ്ടു
2. ഒണ്ടു തൂക്കം
3. നടക്കും എന്നാ തോന്നുന്നേ അതാ നല്ലത് long journey for peacefully mind
4.അതെ ഒണ്ടു ആ തമാശ ഒണ്ടു advice ഒണ്ടു
5. കൊപ്പം ഒണ്ടു അതെ അന്യായം ഇഷ്ടപെടാത്തത് ചിത്തവിളി. ക്രൂരവാക്ക് sudden ആണ് - sorry ഷെക്കു
6. അങ്ങനെ ഒരാളും ഒരു സത്സംഗതിന്നു ആരുമില്ല
7. ജോലി കപടം
8. അതെ സംശയം ഒണ്ടു അതെ മരുന്ന് 20യേർസ് കല്യാണം ഇഷ്ടമല്ല ആരുടെയും വാക്ക് ഇഷ്ടമല്ല
അതെ ലോൺ chine അതെ എത്രയായാലും സാമ്പത്തിക്കാം പിടിച്ചു നിർത്താൻ പറ്റുന്നില്ല.
കൂടെയുള്ള ആൾ sudden ആയി തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചു പ്രേശ്നങ്ങൾ ഉണ്ടാക്കുന്നു. പ്രശ്നം ഉണ്ടാക്കുന്നു. വയറുവേദന മാറി. മെന്റൽ szesofrenia baipolar mind disturbness മാനസിക ശല്യം
ചിത്തിര നക്ഷത്രക്കാരിയും (തുലാം) മൂലം നക്ഷത്രക്കാരനായും ഉള്ള ബന്ധങൾ ഉള്ളവരുണ്ടോ ?
ശരിയാണ് പെട്ടെന്ന് ദേഷ്യം വരും. പക്ഷെ വളരെ അടുത്തവരോട് മാത്രം ദേഷ്യപ്പെടാറുള്ളു. ഭാഗ്യം കൊണ്ട് അവർക്ക് അറിയാം ദേഷ്യം വന്നതിനേക്കാൾ വേഗത്തിൽ പോകും എന്ന്
Sathyam
Sathyam
Enikum
True
Thadhaasthuhoomm.
Thatbouamassi
Interptetation on domicile is right
ഞാനും ചിത്തിര ആണ് പക്ഷേ സ്വാർത്ഥതയില്ല
സര്ഥത ഒറ്റുമേയില്ല. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു മരിക്കും. അറിയാത്ത കാര്യത്തിന് aparatam കേൾക്കും.
Verry verry crt 🙏🙏🙏
100sathamanam. Correct
Pls tell about Uthrathil mukkal
❤l 100 lam not selfish❤
❤
വളരെ ശരിയാണ്
100% correct.
correct aanu👍onnum parayanilla
Sir your speech power is nice and loan taken interetis also high range.i need your help.
@jayachandranvkjayachandran2612,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
100% sheriyanu, full negative ,mind apapo marum🤕🤕
Thank you so much sir
Most welcome
മുക്കാലും ശരിയാണ്.
എനിക്ക് 46-ാം വയസ്സിൽ ഹാർട്ട് ബ്ലോക്ക് ഉണ്ടായി.
100℅ correct eduthuchatam
Sr. Krithyam.
സ്വാർത്ഥത ഇല്ലെന്ന് മാത്രമല്ല... എനിക്കുവേണ്ടി ജീച്ചിട്ടേയില്ല.....
❤
സൂപ്പർ 👍
Very very true
💯 correct
ഈ ലക്ഷണങ്ങൾ അധികം നാളുകാർക്കും ഉണ്ടാകുമല്ലോ......!
ശരിയാണ് 👌👌👌
Sir പറഞ്ഞതെല്ലാം സത്യം ആണ്.... ഞാനും 1992 ഓഗസ്റ്റ് 7 ൻ ആണ് ഇപ്പൊ 31 വയസ്സ് ആയി ഒരു പാട് കഷ്ട്ട കാലം അനുഭവിച്ചു.... ഈ 2024 നല്ലതാവുമോ
Talukoodu.chagaraya.athoru.patteyum.therhu.kadekumalloavasanam.
വളരെ കറക്റ്റ് ആണ്....
കുറെ ശെരി ആണ്
Selfish Alla.ayirunnengil orikkalum ente jeevitham
Ingine avumayirunnilla.

Now far away 👏