നക്ഷത്ര രഹസ്യം - ചിത്തിര | ജ്യോതിഷ ഭാരതി

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 247

  • @vijeeshkochubava4455
    @vijeeshkochubava4455 2 ปีที่แล้ว +140

    സർ പറഞ്ഞത് വളരെ ശരിയാണ് എന്റെ നക്ഷത്രം ചിത്തിരയാണ്. എനിയ്ക്ക് ആത്മസുഹൃത്തുക്കൾ ഇല്ല ആരുടെയും അധീശത്വത്തിൽ താല്പര്യവുമില്ല.

  • @trailwayt9H337
    @trailwayt9H337 2 ปีที่แล้ว +23

    ഇത് കേട്ടുകൊണ്ട് ഇരിക്കുന്ന.. ചിത്തിര നക്ഷത്രത്തിൽ ജനിച്ച ഞാൻ 🤔so.. Thankyou sir🙏

  • @reshmikumar5225
    @reshmikumar5225 2 ปีที่แล้ว +22

    എന്റെ നാള് ചിത്തിര ആണ് സാർ പറഞ്ഞത് എല്ലാം കറക്റ്റ് ആണ് 👍👍👍🙏🙏🙏

  • @dhiya1719
    @dhiya1719 2 ปีที่แล้ว +15

    _സർ പറഞ്ഞത് വളരെ ശരിയാണ് എന്റ ജീവിതവും സ്വഭാവം ഇത് തന്നെയാണ്

  • @hemalathanair2610
    @hemalathanair2610 2 ปีที่แล้ว +10

    🙏 സാർ പറഞ്ഞത് മുഴുവൻ ശരിയാണ് മകൻറ്റേ നക്ഷത്രം ചിത്തിര.

  • @deepthikv4237
    @deepthikv4237 2 ปีที่แล้ว +11

    എന്റെ നക്ഷത്രം ചിത്തിര ആണ് സാർ പറഞ്ഞതൊക്കെ വളരെ ശരിയാണ് എന്റെ ജീവിതം തന്നെയാണ് സാർ പറഞ്ഞത് തോന്നുന്നു

  • @Sumithramv-k6q
    @Sumithramv-k6q ปีที่แล้ว +1

    സർ പറഞ്ഞത് ശരിയാണ് സഹായം ചെയ്ത് ഗുരുക്കളെ നേടുന്നവരുമാണ്. എന്റെ ജീവിതത്തിലും ഇതൊക്കെ തന്നെയാ നടക്കുന്നത്.

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp 3 หลายเดือนก่อน +4

    ഞാൻ ചിത്തിരയാണ്. എങ്ങനെ നല്ല രീതിയിൽ പോയാലും.. സ്നേഹിച്ചാലും പുറകിൽ നിന്ന് ആണ് കുത്തുന്നെ. പിന്നെ അപവാദം ചീത്തപ്പേര് കൂടെ തന്നെ ഉണ്ട്.. എല്ലാം ചെയ്യാത്ത കുറ്റത്തിന് 😞.. ആരോടും കൂട്ടുകൂടാൻ തന്നെ പേടിയാണ്..

  • @aparna3846
    @aparna3846 2 ปีที่แล้ว +54

    പിതൃ ഗുണം കുറവാണ് എന്ന് പറയുന്നതിൽ എനിക്ക് യോജിപ്പില്ല..കാരണം enikk അത്ര അധികം സപ്പോർട്ട് തരുന്നത് അച്ഛനാണ്.. ❤പക്ഷെ അമ്മയോട് സ്നേഹക്കൂടുതൽ കറക്റ്റാ 🥰

    • @lizabreeze1928
      @lizabreeze1928 2 ปีที่แล้ว +7

      എനിക്കും പിതൃ ഗുണം ആണ് കൂടുതൽ മാതൃ ഗുണം കുറവ്. ബാക്കി എല്ലാം കറക്റ്റ്. ആര് എന്ത് ചെയ്താലും അതിന്റെ കാരണം എന്റെ തലയിൽ തന്നെ. ഇപ്പോൾ ഒന്നും തോന്നാറില്ല

    • @Rocky57207
      @Rocky57207 ปีที่แล้ว +1

      ഓരോരുത്തരുടേയും ഗ്രഹനില പോലെയുണ്ടാവും...

    • @susansusan2033
      @susansusan2033 8 หลายเดือนก่อน

      സത്യം 👍👍👍​@@lizabreeze1928

  • @levinrj9735
    @levinrj9735 2 ปีที่แล้ว +6

    Sir എന്റെയും ചിത്തിര ആണ്... പറഞ്ഞത് ശെരിയാണ്.ദിവസങ്ങൾ പറഞ്ഞതും എല്ലാം. വളരെ usefull 🙏🏻

  • @satheeshankr7823
    @satheeshankr7823 2 ปีที่แล้ว +8

    എന്റെ അനുഭവത്തിൽ നൂറ് ശതമാനം ശരിയാണ് അങ്ങയുടെ ഫലപ്രവചനം !❣️👍

    • @JyothishaBharathi
      @JyothishaBharathi  2 ปีที่แล้ว

      വളരെ സന്തോഷം

    • @chandravathyrajan1209
      @chandravathyrajan1209 หลายเดือนก่อน

      U😊😅b😊 BB😊😊😊😊😊😊😊😊😊😊😊😊​@@JyothishaBharathi

  • @ddtalks6843
    @ddtalks6843 2 ปีที่แล้ว +2

    Sir prnjath sathyam aan allam valare sheriyaya karyangal 👍

  • @jessyjohn9738
    @jessyjohn9738 2 ปีที่แล้ว +5

    Ethuvarey kettathilvechu realestic aya karyangal thank uuuu

  • @jessysamuel2819
    @jessysamuel2819 2 ปีที่แล้ว +2

    100% correct. GOD BLESS YOU

  • @anilechu
    @anilechu 2 ปีที่แล้ว +10

    Ellam 100%correct 🙏🙏

  • @latheeshks4130
    @latheeshks4130 2 ปีที่แล้ว +2

    🙏🙏. വളരെ നന്ദി സ്വാമി🙏🙏

  • @MohanRaj-vr7uc
    @MohanRaj-vr7uc ปีที่แล้ว +2

    Your predictions are hundred percent correct,from my own life experience.Can you suggest the color of stone suitable for Thula koor.Ones again thank you so much.
    Dr.Mohan Raj.

    • @JyothishaBharathi
      @JyothishaBharathi  ปีที่แล้ว

      🙏🏻namasthe,
      Thulakoor sukran diamond suggested . For luck emerald is good.

  • @omanap7995
    @omanap7995 2 ปีที่แล้ว +5

    എല്ലാം ശരിയാണ് ഒന്നും പറയാനില്ല 👌🏻👍

  • @nayanaarjun2987
    @nayanaarjun2987 2 ปีที่แล้ว +5

    എന്റെ നാൾ ചിത്തിരയാണ്. പറഞ്ഞ എല്ലാ കാര്യങ്ങളും ശെരിയാണ്

  • @Ena_fay
    @Ena_fay 2 ปีที่แล้ว +4

    പറഞ്ഞത് എല്ലാം വളരെ ശരി ആണ് 💯

  • @ManojKumar-xh7we
    @ManojKumar-xh7we 2 ปีที่แล้ว +5

    പറഞ്ഞത് മുഴുവൻ സത്യം 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @venugopalanvenu6229
    @venugopalanvenu6229 2 ปีที่แล้ว +53

    ചിത്രയിൽ ജനിച്ചാൽ ആ കുടിൽ നഷ്ടം അച്ഛൻ തെരുവിൽ എന്നൊരു ചൊല്ലുണ്ട് അതേപ്പറ്റി ഒന്നും പറഞ്ഞില്ല ചിത്തിര നക്ഷത്രക്കാർ ചുമരിനെ പുണരും എന്നതും അർത്ഥവത്തായ കാര്യമാണ് ഇവർക്ക് ദേഷ്യം വന്നാൽ ചുമരിലോ സ്വന്തം ശരീരത്തിലോ ആണ് ഇവർ ദേഷ്യം തീർക്കുക അതുപോലെതന്നെ ചിത്തിരയിൽ ജനിച്ചാൽ ഇരിക്കുന്നു വീട് നഷ്ടപ്പെടും തെരുവിൽ ഇറങ്ങേണ്ടിവരും ആദേശം തന്നെ വിട്ടു താമസിക്കേണ്ടിവരും ഇത് വെറും പാഴ് വാക്കല്ല പലരുടെയും അനുഭവത്തിൽ ഉള്ള കാര്യമാണ് എല്ലാവർക്കും സംഭവിക്കണമെന്നില്ല

    • @nibin4077
      @nibin4077 2 ปีที่แล้ว +4

      Corect aanu ini enikku varan onnumilla 😭😭😭

    • @sheebageorge7075
      @sheebageorge7075 2 ปีที่แล้ว +2

      Corect anu

    • @sabumathew6002
      @sabumathew6002 2 ปีที่แล้ว +2

      Njanum chitra.

    • @subikrishnan1877
      @subikrishnan1877 2 ปีที่แล้ว +1

      ഇത് എൻ്റെ അനുഭവം ആണ്

    • @srees9920
      @srees9920 2 ปีที่แล้ว +2

      🙏🏻🙏🏻🙏🏻ശെരിയ

  • @renukasabub669
    @renukasabub669 2 ปีที่แล้ว +6

    Sir പറയുന്ന കാര്യങ്ങൾ ശരിയാണ്
    നല്ല ഉച്ചാരണം

  • @williamn9852
    @williamn9852 6 วันที่ผ่านมา

    Absolutely correct.
    🙏🙏🙏

  • @leelaramesan9415
    @leelaramesan9415 4 หลายเดือนก่อน +1

    തിരുമേനി പറഞ്ഞത് 100% സത്യം എല്ലാം ശരി എല്ലാവരേയും സഹായിക്കും ലീലരമേശൻ ചിത്തിര 65

  • @bindums8333
    @bindums8333 2 ปีที่แล้ว +2

    താങ്കൾ പറഞ്ഞതെല്ലാം 100%ശരിയാണ്. എന്റെ നക്ഷത്രം ചിത്തിര

  • @rajeswaril8096
    @rajeswaril8096 2 ปีที่แล้ว +1

    Nice videyo ente nashathram chithira🙏🙏🙏🌹

  • @panchathan27
    @panchathan27 2 ปีที่แล้ว +2

    very nice and true ❤❤❤

  • @premg516
    @premg516 2 ปีที่แล้ว +11

    ഞാൻ ചിത്തിര...അമ്മയുടെം അച്ചൻ്റെം ജാതകത്തിൽ പൊരുത്ത കുറവ് ഉണ്ടായിരുന്നു...എൻ്റെ 14 ആം വയസിൽ അച്ഛൻ വിടപറഞ്ഞു

  • @since8656
    @since8656 2 ปีที่แล้ว +34

    ചിത്തിര നക്ഷത്രക്കാർക്ക് ശത്രുക്കൾ കൂടുതൽ ആണ് എനിക്കും ഉണ്ട് ഒരുപാട് ശത്രുക്കൾ പക്ഷെ എവിടേയും മുന്നിൽ നിൽക്കുന്നവർ ചിത്തിര നക്ഷത്രക്കാർ ആണ് ആർക്കും പിടിച്ചു നിൽക്കാൻ പറ്റില്ല ഇവരുടെ മുന്നിൽ 😂

    • @JyothishaBharathi
      @JyothishaBharathi  2 ปีที่แล้ว +2

      വളരെ സന്തോഷം

    • @anilechu
      @anilechu 2 ปีที่แล้ว +4

      Correct njanum chithira ane arudemunnilum innevare thottukoduthittilla 🥰

    • @devogalb8978
      @devogalb8978 2 ปีที่แล้ว +8

      എത്ര വലിയ ശത്രുക്കൾ ആണേലും നമ്മള് തോപ്പിക്കും

    • @jeenagracejohn7983
      @jeenagracejohn7983 2 ปีที่แล้ว

      😍😍❤️

    • @since8656
      @since8656 2 ปีที่แล้ว

      @@jeenagracejohn7983 പുഷ്പ പറയും പോലെ താഴത്തില്ല 😜

  • @pradeepkg6208
    @pradeepkg6208 ปีที่แล้ว

    90% true. Thanks 🎉

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 ปีที่แล้ว +5

    Good 🙏🙏🙏🙏

  • @carnatictreasures8544
    @carnatictreasures8544 4 หลายเดือนก่อน

    Paranjathellam valare sariyanu ente jeevithathil

  • @mpn4750
    @mpn4750 ปีที่แล้ว +1

    80% correct. My son star is chithira.

  • @deepanarayanan4447
    @deepanarayanan4447 2 ปีที่แล้ว +12

    Adhmarthatha eavide kanichalum appol verum pani.

  • @sooryajith5297
    @sooryajith5297 2 ปีที่แล้ว +1

    Sir. Jnan chithira. 51 vayassayi. Valare kashtappadanu. Rakha pedumo. Pratheekshak. Vazhiyundo.

  • @aliaskc140
    @aliaskc140 2 ปีที่แล้ว +2

    അടിപൊളി സൂപ്പർ സൂപ്പർ

  • @sruthiswiz
    @sruthiswiz 2 ปีที่แล้ว +3

    NAMASKARAM SIR 🙏
    THANK you Awareness Astrology Talk
    13.2.2022

  • @nirmalasundarji6034
    @nirmalasundarji6034 3 หลายเดือนก่อน

    തിരുമേനി 🙏എല്ലാം ശരിയാണ്

  • @haseenaikbal2621
    @haseenaikbal2621 2 ปีที่แล้ว +2

    Correct.. 😊

  • @sreejiep
    @sreejiep 2 หลายเดือนก่อน

    പറഞ്ഞ കാര്യം 60 ശതമാനം ശരിയാണ് അത് നിർവചനത്തിൻ്റെ തകരാറ് അല്ല... ജന്മ സമയം അനുസരിച്ച് മാറുന്നത് ആയിരിക്കും....എന്തായാലും ദൈവഞ്ഞത ഉണ്ട് അങ്ങയ്ക്ക് ❤❤❤❤

    • @JyothishaBharathi
      @JyothishaBharathi  2 หลายเดือนก่อน

      വളരെ സന്തോഷം. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @darshna1326
    @darshna1326 2 ปีที่แล้ว +1

    Name Darshana
    Date of birth:27, 2,1997
    Time night:1, 30
    Rashiyum ethramathe padham
    Ennu parayane

  • @ashavasanthakumar8385
    @ashavasanthakumar8385 3 หลายเดือนก่อน

    Sir paranjath seriyanu...nallathu cheythalum pazhikelkkum...shathrukkal kooduthalanu...njan aareyum mind cheyyarilla...enikk seri ennu thonnunnath cheyyum...enikk ente achananu kooduthal snehathode perumariyirunnath...athma suhruthukkal illa...sahodarangalum shathrukkalanu...

  • @sheelaottoor-gy3wq
    @sheelaottoor-gy3wq 3 หลายเดือนก่อน

    Ellamsareyanukaratu

  • @kannanmr4826
    @kannanmr4826 2 ปีที่แล้ว +3

    E parja arenkilum swamtham home vitttu ninkunavar aanno

    • @akhilprem1529
      @akhilprem1529 2 ปีที่แล้ว

      എന്ന് മുതൽ ജനിച്ച നാട്ടിൽ നിന്ന് മാറിയുള്ള ജീവിതം ഉണ്ടാകുന്നോ അന്ന് മുതൽ
      ചിത്തിര നക്ഷത്രക്കാർക്ക് മനസമാധാനത്തോടെയുള്ള ജീവിതം ഉണ്ടാകും 🙌🙌👍👍👍👍👍👍👍

  • @jaimonkuzhikkattu
    @jaimonkuzhikkattu ปีที่แล้ว +2

    ശരിയാണ്. ഞാനും ചിത്തിര, കന്നിക്കൂർ, ഗതി പിടിക്കുന്നില്ല എന്തെങ്കിലും മാർഗ്ഗമുണ്ടോ 🙏

    • @ukc750
      @ukc750 2 หลายเดือนก่อน

      Chintha gathi maattiya mathi..

  • @itcpclimited9670
    @itcpclimited9670 2 ปีที่แล้ว +1

    Ente jeevitham ethellam satyam

  • @sajeelasuneer8795
    @sajeelasuneer8795 2 ปีที่แล้ว +4

    👍👍👍

  • @rejisvlog4326
    @rejisvlog4326 2 ปีที่แล้ว +6

    സത്യം പറഞ്ഞത് 🙏🙏

  • @sreerajrnair8874
    @sreerajrnair8874 2 ปีที่แล้ว

    Very. Correct Guruji

  • @abusalmankk1605
    @abusalmankk1605 2 ปีที่แล้ว

    സാർ പറഞ്ഞത് സത്യം 100%

  • @nasifnasar1577
    @nasifnasar1577 2 ปีที่แล้ว +3

    Njn chithirayaanu Enik oru aayilyam sathrukkari und, ippozhum enne nashippikkaan nadakkaanu.

    • @arjun3888
      @arjun3888 4 หลายเดือนก่อน

      സെയിം

  • @rajeeshvava4633
    @rajeeshvava4633 2 ปีที่แล้ว +3

    നമസ്കാരം 🙏

  • @paruparu8677
    @paruparu8677 ปีที่แล้ว +4

    ചിത്തിര നക്ഷത്രക്കാർ ആരെങ്കിലും ഗവണ്മെന്റ് ജോലിയുള്ളവർ ഉണ്ടോ

  • @harri625
    @harri625 2 ปีที่แล้ว

    Thanks Sir..

  • @lightthunder9543
    @lightthunder9543 6 หลายเดือนก่อน

    Correct ആണ്

  • @meenakshyav5955
    @meenakshyav5955 2 ปีที่แล้ว +1

    എല്ലാം ശരിയാണ് സർ

  • @remapo2980
    @remapo2980 2 ปีที่แล้ว

    സാർ പറഞ്ഞത് ഓക്കേ നേരാണ് അമ്മ ആണ് എന്നെ വിട്ടു ആദ്യം പോയത്. അച്ഛന്റ്റെ സ്‌നേഹം കൂടുതൽ കിട്ടി. വീട്ടിൽ പ്രശ്നം ഉണ്ട്. എനിക്ക് ആരെയും അംഗീകരിക്കാൻ പറ്റണില്ല ദേഷ്യം കൂടുതൽ.

  • @sumaarora8759
    @sumaarora8759 ปีที่แล้ว

    Achanu sneham ellennu paranjathu ante kariyathil sheriyalla

  • @sumaarora8759
    @sumaarora8759 ปีที่แล้ว

    Ante kariyathil purnamayum Allam correct aanu

  • @ma1806
    @ma1806 2 ปีที่แล้ว +26

    Sathyam വിളിച്ചു പറയുന്നവക്ക് സുഹൃത്തുക്കൾ കുറവാണ് ശത്രുവെ ഉള്ളു

  • @SinjithSanal
    @SinjithSanal ปีที่แล้ว

    എന്റെ നാൾ ചിങ്ങത്തിൽ ചിത്തിരയാണ് 2ദിവസം ചിത്ര വരുന്നുണ്ട് ഒന്നാമത്തെയോ രണ്ടാമത്തതെയോ ഏതാണ് എടുക്കുക

  • @sibisibi7118
    @sibisibi7118 2 ปีที่แล้ว +3

    👌💕

  • @aneeshts1816
    @aneeshts1816 2 ปีที่แล้ว

    Eallam sathyam

  • @sobhas5211
    @sobhas5211 2 ปีที่แล้ว

    Arodum snehamo vidheyathomoevarkkilla Emmanu pothuve parayunnath

  • @ajeenashaji7044
    @ajeenashaji7044 2 ปีที่แล้ว

    ഇതിൽ പറഞ്ഞത് സത്യം ആണ് ഞാൻ ജനിച്ചു 6 മാസം കഴിഞ്ഞപ്പോൾ പിതാവ് ഉപേക്ഷിച്ചു പോയി

  • @aryakumar224
    @aryakumar224 2 ปีที่แล้ว +2

    Sir paranjathu seriyanu.enikk asthma suhruthukal ella

  • @SudhaSunilkumar-r2o
    @SudhaSunilkumar-r2o 6 หลายเดือนก่อน

    എന്റെ നാളും ചിത്തിര ആണ് ❤❤❤❤

  • @sarahmohan5540
    @sarahmohan5540 2 ปีที่แล้ว

    Very correct

  • @ramanipillai292
    @ramanipillai292 ปีที่แล้ว

    Sir, aryumsnhiçhalum, sanhamtharilla

  • @meerasdreams1703
    @meerasdreams1703 2 ปีที่แล้ว

    Very truely

  • @babunatarajan2530
    @babunatarajan2530 2 ปีที่แล้ว

    ഗുഡ് സർ

  • @leemajose7202
    @leemajose7202 2 ปีที่แล้ว +3

    100 % വാസ്തവം

  • @rejisvlog4326
    @rejisvlog4326 2 ปีที่แล้ว

    സത്യം 👍👍

  • @binishasarathsarath8692
    @binishasarathsarath8692 2 ปีที่แล้ว +6

    Sir, എന്റെ മകൾ ചിത്തിര നക്ഷത്രം ആണ്‌, 8/8/2016 ,
    1.33 pm.. ആണ്‌ ജനന സമയവും തിയതിയും... അവൾക്ക് ഭയങ്കര വാശിയും ദേഷ്യവും ആണ്‌ പഠനവിഷയങ്ങളിലും താല്പര്യം കുറവാണു... എല്ലാത്തിനും സംശയങ്ങളാണ്...ഇത് എപ്പോഴാ ശെരിയാവുന്നത്

  • @aswinallu8071
    @aswinallu8071 2 ปีที่แล้ว +1

    100% true

  • @zanasupparzana2186
    @zanasupparzana2186 4 หลายเดือนก่อน

    90 % sathyam aanu therumeni paranjath

  • @Chithra...
    @Chithra... 2 ปีที่แล้ว +5

    എന്റെ പേര് ചിത്ര. നക്ഷത്രം ചിത്തിര ഇതിൽ പറഞ്ഞത് സെരിയാണ്.... 🙏🏻

  • @shijumadhav.koduvayur3266
    @shijumadhav.koduvayur3266 2 ปีที่แล้ว +1

    സത്യം

  • @LineeshRm
    @LineeshRm 7 หลายเดือนก่อน

    Njan chithirayanu...deshyam vannal pinne nokanda...

  • @sarathas1539
    @sarathas1539 2 ปีที่แล้ว

    💯%👌👌👌

  • @ajithas9152
    @ajithas9152 2 ปีที่แล้ว

    Supper🙏💯👍

  • @vinooparavind9959
    @vinooparavind9959 2 ปีที่แล้ว +1

    🙏

  • @AJ-so2om
    @AJ-so2om 2 ปีที่แล้ว +1

    Thanks 🙏

  • @rosemaggie4745
    @rosemaggie4745 2 ปีที่แล้ว

    Chembavizham idumbol deshyam kooduthal undakunnu

  • @sajeev2467
    @sajeev2467 2 ปีที่แล้ว +1

    🙏👍

  • @AsokanKamala
    @AsokanKamala 4 หลายเดือนก่อน

    Om namashivaya

  • @seethalekshmi7026
    @seethalekshmi7026 2 ปีที่แล้ว

    👍

  • @sreekuttanp9237
    @sreekuttanp9237 2 ปีที่แล้ว

    👌🙏🙏🙏🙏

  • @radhikajijidas
    @radhikajijidas 2 ปีที่แล้ว

    💯

  • @sanalkumar577
    @sanalkumar577 2 ปีที่แล้ว +1

    🙏🏾🙏🏾🙏🏾

  • @dv2195
    @dv2195 2 ปีที่แล้ว

    Ithupole uthrattathi star nte vdo idumo

  • @manjuadithya4272
    @manjuadithya4272 2 ปีที่แล้ว +3

    ചിത്തിര വളരെ ശരിയാണ്....
    മകം ചെയ്യാമോ..

    • @JyothishaBharathi
      @JyothishaBharathi  2 ปีที่แล้ว

      ചെയ്തിട്ടുണ്ട്. വീഡിയോ സെർച്ച് ചെയ്താലും

    • @manjuadithya4272
      @manjuadithya4272 2 ปีที่แล้ว

      @@JyothishaBharathi ആണോ കണ്ടില്ല link ഒന്നിടമോ pls 🙏

    • @JyothishaBharathi
      @JyothishaBharathi  2 ปีที่แล้ว

      @@manjuadithya4272 th-cam.com/video/oQ3xvV0DC4Q/w-d-xo.html

  • @udayakumarinfo
    @udayakumarinfo 2 ปีที่แล้ว

    Muzhavan sharriyanu.... ipole nadu vittu vera sthalathu jeevikunu...

  • @najunaju8991
    @najunaju8991 2 ปีที่แล้ว

    Correct

  • @GopaKumar-c6i
    @GopaKumar-c6i 2 หลายเดือนก่อน

    Sathyammanu,,,88persantata

  • @saparyamuralpaintings9421
    @saparyamuralpaintings9421 2 ปีที่แล้ว +1

    Njan medamasathile chithira aanu

  • @saranyapn9105
    @saranyapn9105 2 ปีที่แล้ว

    സർ പറഞ്ഞത് വളരെ ശരി ആണ് എന്റെ ഭർത്താവ് ഡാൻസ്,ഫാഷൻ ഡിസൈൻ. പാചകം ഇതൊക്കെ നല്ല നല്ല വശം ഉള്ള ആളാണ് പക്ഷെ ഒന്നിൽ നിന്നും രെക്ഷ ഇല്ല അതെന്താ 😞😞😞

    • @kannanmr4826
      @kannanmr4826 2 ปีที่แล้ว

      Athu agena am also onninum evrku vendathra kittila

    • @rosemaggie4745
      @rosemaggie4745 2 ปีที่แล้ว +1

      @@kannanmr4826 true

    • @akhilprem1529
      @akhilprem1529 2 ปีที่แล้ว +2

      @@kannanmr4826 ശാപം പിടിച്ചവരാണ് ചില ചിത്തിര നക്ഷത്രക്കാർ 😥😥
      ഇവരെ മാനസികമായി തളർത്തി സന്തോഷം കണ്ടെത്തുന്നവർ ഇവരുടെ ചുറ്റുമുള്ളവർ തന്നെയായിരിക്കും...😡😡😡
      സ്വന്തം നാടും വീടും ഇവർക്ക് ശാപമായി അനുഭവത്തിൽ വരും...
      എന്ന് മുതൽ ജനിച്ച നാട്ടിൽ നിന്ന് മാറിയുള്ള ജീവിതം ഉണ്ടാകുന്നോ അന്ന് മുതൽ മനസമാധാനത്തോടെയുള്ള ജീവിതം ഉണ്ടാകും 🙌🙌👍👍👍👍👍👍👍

  • @manojaharidas2982
    @manojaharidas2982 2 ปีที่แล้ว

    നമസ്കാരം എല്ലാം ശരിയാണ് ഞാൻ ചിത്തിര

  • @manojaharidas5309
    @manojaharidas5309 2 ปีที่แล้ว

    Njan chithira
    Namaskkaram