The Hidden Secrets of Chithira nakshatra || ചിത്തിര നക്ഷത്രക്കാർ ഇതു കേൾക്കുക ||

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #വേദിക്അസ്ട്രോറ്റൈംസ്
    #vedicastrotime,
    #Vedic astrotimes
    #astrology malayalam

ความคิดเห็น • 1.9K

  • @sajeevkumarpillai2771
    @sajeevkumarpillai2771 3 หลายเดือนก่อน +32

    ആർക്കു എന്തു ചെയ്തു കൊടുത്താലും തിരിച്ചു 8 ന്റെ പണി കിട്ടും..... എന്നാലും പഠിക്കില്ല പിന്നെയും ചെന്ന് കേറി കൊടുക്കും...... എത്ര കിട്ടിയാലും പഠിക്കില്ല......

    • @binduajaybhat1864
      @binduajaybhat1864 หลายเดือนก่อน +2

      Same 😢

    • @4pmedia23
      @4pmedia23 หลายเดือนก่อน

      Correct ഇതു ഇവർ പറഞ്ഞില്ല..എല്ലാരേയും വിശ്വസിച്ചു പലതും നൽകുകയും അവരെല്ലാം ചതിക്കുകയും ചെയ്യും

    • @Sharletmariaalbin
      @Sharletmariaalbin หลายเดือนก่อน

      സത്യം സത്യം സത്യം

  • @saranyakkrishnan6087
    @saranyakkrishnan6087 10 หลายเดือนก่อน +12

    വെറുതെ ഇരിക്കില്ല എന്നുള്ള കാര്യം ഒഴിച്ചാൽ ബാക്കി മുഴുവൻ സത്യം.... 👌👌

  • @geethag1394
    @geethag1394 2 ปีที่แล้ว +24

    വളരെ ശരിയായ കാര്ര്യങ്ങളാണ്
    അങ്ങ് പറയുന്നത് 👍👍👍

  • @shinedhananjayan2379
    @shinedhananjayan2379 ปีที่แล้ว +62

    എന്നെ പറ്റി സംസാരിക്കുന്ന പോലെ തോന്നി ...ഞാനും ചിത്തിര ..പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ സ്വഭാവങ്ങൾ തന്നെ ...ഒരു മാറ്റവും ഇല്ലാ . അത്ഭുതം 🙏🙏

  • @vknair9496
    @vknair9496 2 ปีที่แล้ว +1264

    ചിത്തിരക്കാർ എല്ലാം ഇവിടെ കമോൺ 😂😂

    • @shahidhashayi9785
      @shahidhashayi9785 2 ปีที่แล้ว +6

      😍

    • @praveenvv5096
      @praveenvv5096 2 ปีที่แล้ว +4

      @@shahidhashayi9785 '

    • @jayasreerajkumar5839
      @jayasreerajkumar5839 2 ปีที่แล้ว +3

      Yes

    • @athulyabaiju9804
      @athulyabaiju9804 2 ปีที่แล้ว +2

      🤚

    • @vknair9496
      @vknair9496 2 ปีที่แล้ว +10

      ചിത്തിര നാളിലെ സഹോദര സഹോദരിമാരെ നിങ്ങൾക്ക് ഇപ്പോൾ എങ്ങനെ ഉള്ള സമയം ആണ് ഹാപ്പി ആണോ സാട് ആണോ

  • @sreejithts8891
    @sreejithts8891 9 หลายเดือนก่อน +7

    ചിത്തിര നക്ഷത്രത്തെ പറ്റി പറഞ്ഞത് എല്ലാം വളരെ ശരിയാണ്

  • @SureshKumar-bc5gh
    @SureshKumar-bc5gh 2 ปีที่แล้ว +68

    100 % ശരി. ഒരുപാട് നന്ദി. സാധാരണ ജ്യോതിഷ സംബന്ധമായ വീഡിയോകൾ മുഴുവൻ കാണാറില്ല. എന്നാൽ ഇതിലെ കൃത്യത അത്ഭുതമുണ്ടാക്കി. അതിനാൽ മുഴുവനും കേട്ടു.
    ഞാൻ ചിത്തിര ആണ്.
    കലയും, സാഹിത്യവും, വരയും, ഇലക്ട്രിക്കലും, ഇലക്ട്രോണിക്സും, കമ്പ്യൂട്ട‌റും, സോഫ്റ്റ്‌വെയറും, എന്നു വേണ്ട എല്ലാം മനസ്സിലാക്കി. ഇനി പഠിക്കാൻ വിഷയം വളരെകുറച്ചു മാത്രം.
    പക്ഷേ ദാമ്പത്യ ജീവിതം കോഞ്ഞാട്ടയായി. 😄

  • @SindhuR-gw6ri
    @SindhuR-gw6ri หลายเดือนก่อน +2

    ഞാൻ ചിത്തിര നക്ഷത്ര കാരിയാണ് സാറ് പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിത വ് മായി 100 % ശരിയാണ്.🙏🏼🙏🏼🙏🏼🌹

  • @lailababulailababu3902
    @lailababulailababu3902 2 ปีที่แล้ว +31

    തികച്ചും ശരിയാണ്... ചില കാര്യങ്ങൾ ഒഴിച്ചാൽ... 👍👍🌹🌹

    • @noushadpmiilikemammukka154
      @noushadpmiilikemammukka154 ปีที่แล้ว +1

      ഞങ്ങൾക്ക് ഒരു മോളും ഉണ്ട്ട്

    • @omanaop2416
      @omanaop2416 ปีที่แล้ว +1

      കറക്റ്റ്...100

  • @DivakarnDivakaran-hp4yu
    @DivakarnDivakaran-hp4yu 9 หลายเดือนก่อน +8

    Exceptional talent in Astrology Your predictions about Chthira is 100% correct

  • @JayaUmeshan
    @JayaUmeshan 9 หลายเดือนก่อน +3

    🙏 സർ, ഞാനും ഒരു ചിത്തിര നക്ഷത്രജാതയാണ് അങ്ങ് പറഞ്ഞ ഒരോ കാര്യവും വളരെ ശരിയാണ്

  • @padmakumarmr5361
    @padmakumarmr5361 ปีที่แล้ว +18

    പറഞ്ഞത് മുഴുവൻ സത്യമാണ്. വളരെ നന്ദി സർ. 🙏🙏🙏🙏🙏🙏🙏

  • @sumeshsudhakaran9609
    @sumeshsudhakaran9609 2 ปีที่แล้ว +40

    ഇത്രക്കും എന്നെ കുറിച്ച് ആരും പറഞ്ഞിട്ടില്ല . ശരിക്കും I’m shocked. Thanks 🙏

  • @DhanyaTDhanyaTt
    @DhanyaTDhanyaTt 2 ปีที่แล้ว +15

    സാർ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ സത്യമാണ് 100 % കറക്ട് thank You Sir👍

  • @jayaprasadkkunjukunju9164
    @jayaprasadkkunjukunju9164 2 ปีที่แล้ว +5

    സാർ തയ്യാറാക്കി അവതരിപ്പിച്ചത് വളരെ ശരിയാണ് ഇങ്ങനെയുള്ള വിവരം അറിയിച്ചതിന് ... ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു

  • @PonnambalPonnunni
    @PonnambalPonnunni 13 วันที่ผ่านมา

    എന്റെ ജീവിതം പൂർണമായും സാർ പറഞ്ഞു. Sir പറഞ്ഞത് മുഴുവൻ 100%സത്യമാണ് 🙏🙏🙏

  • @muttatuejose1013
    @muttatuejose1013 2 ปีที่แล้ว +127

    ഞാൻ ഒരു ചിത്തിര നക്ഷത്രക്കാരൻ ആണ്. ഇദ്ദേഹം പറഞ്ഞത് എൻറെ ജീവിതത്തിൽ 100% സത്യം ആണ്

  • @prasannasuresh4759
    @prasannasuresh4759 ปีที่แล้ว +69

    പലതും സംഭവിച്ചു കഴിഞു. ഇന്ന് ഞാൻ ജീവിക്കുന്നത് ധൈര്യം എന്നത് ഉള്ളത് കൊണ്ടു മാത്രമാണ്. 🙏🏼🙏🏼🙏🏼🙏🏼

  • @anilthekkedath3528
    @anilthekkedath3528 2 ปีที่แล้ว +6

    വളരെ ശരിയായ കാരൃമാണ് സാർ പറഞിട്ടുളളത്

  • @Babaommsanthi
    @Babaommsanthi 8 หลายเดือนก่อน +1

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് പിന്നെ വീട്ടിലെ കിടപ്പു രോഗികളെ നോക്കന്നവർക്കുള്ള മോട്ടിവേഷനും സഹായവും നല്ലതാണ് ഞാനും ഇതനുഭവിച്ചതാണ് അമ്മ കിടപ്പിലായപ്പോൾ എന്റെ ജോലി പോലും കുഞ്ഞ് അമ്മയുള്ള വീട്ടിൽ താമസിച്ചാണ് നോക്കിയത്

  • @sujivlogs3266
    @sujivlogs3266 ปีที่แล้ว +5

    വളരെ ശരിയാണ്.... ഞാനും ചിത്തിര 🥰

  • @rajendranrajendran548
    @rajendranrajendran548 8 หลายเดือนก่อน

    വളരെ കറക്റ്റ് ആണ്.100%. പിന്നെ അവതരണം സൂപ്പർ. മടുപ്പ് ഇല്ല 👍👍👍🙏🙏🙏

  • @lizabreeze1928
    @lizabreeze1928 2 ปีที่แล้ว +159

    വളരെ ശരിയാണ് sir. 44വയസ്സ് ആയി അനുഭവിക്കാൻ ഇനി ഒന്നുമില്ല. മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾക്ക് അപവാദം കേട്ടു കേട്ട് ഇപ്പോൾ എന്ത് പറഞ്ഞാലും ഇനിയും പറഞ്ഞോളൂ എന്നായി. പക്ഷെ ഏത് പ്രതിസന്ധികൾ വന്നാലും അതിൽ നിന്ന് രക്ഷപെടാൻ ഉള്ള വഴി ദേവി മനസ്സിൽ തോന്നിക്കും. എപ്പോഴും ദേവി കൂടെ ഉണ്ട്

  • @venugopalkannan4545
    @venugopalkannan4545 ปีที่แล้ว +5

    ഞാൻ ചിത്തിര 60 വയസ്സ് കഴിഞ്ഞു താങ്കൾ പറഞ്ഞതു മുഴുവൻ അനുഭവിച്ചറിഞ്ഞ വ്യക്തി ഒരിയ്ക്കൽ താങ്കളെ ഒന്ന് കാണണം

  • @georgethomas7249
    @georgethomas7249 2 ปีที่แล้ว +96

    ഞാൻ ചിത്തിര നക്ഷത്രക്കാരൻ. ഒരു പക്ഷെ എന്നിലേക്ക് ഞാൻ ഒരു ഭൂതക്കണ്ണാടി വച്ച് നോക്കിയാൽ പോലും ഇത്ര കറക്ടായി എന്റെ കാര്യം എനിക്കു പറയാനാകില്ല. അത്ഭുതകരമായ സത്യങ്ങൾ . 🙏👍

    • @laluvellanad1964
      @laluvellanad1964 2 ปีที่แล้ว

      Iamchethera

    • @santhammasanthamma8253
      @santhammasanthamma8253 2 ปีที่แล้ว

      എല്ലാം ശരിതന്നെ സത്യം ആണ്

    • @sreekala6002
      @sreekala6002 2 ปีที่แล้ว +2

      Ente nalu chithirayanu aarkku endu cheythu koduthalum nere thirichu kittunnathu apavadhamayirikkum sahayikkunnavar thirichu kittunnathu sir paranjathu satyamanu ammayodu amitha bakthi yonnum illa achane kondu upakaram illa

    • @sathwiki
      @sathwiki ปีที่แล้ว

      @@sreekala6002 upakaraam illen parayale enthaanelum achan annalo ennallumm valiya karayamila enn vene parayam 😂 achane vach amma eathrayo mukalill annu

    • @noushadpmiilikemammukka154
      @noushadpmiilikemammukka154 ปีที่แล้ว

      വളരെ ശരിയാണ് സർ പറഞ്ഞത് ഞാൻ കുറെ അനുഭവിച്ചു എന്റെ ഭാര്യയും മക്കളും എന്നെ വിട്ട് പോയി ഇപ്പൊ എങ്ങിയോ എന്റെ ജീവിതത്തിൽ എന്റെ പെങ്ങളുടെ മോൾ വന്നു തെറ്റാണ് പക്ഷെ എല്ലാം വിധി

  • @binusreedharan9400
    @binusreedharan9400 2 ปีที่แล้ว +30

    ഞാൻ ചിത്തിര നക്ഷത്രത്തിൽ ജനിച്ചയാളാണ് ഇതിൽ പറഞ്ഞ കാര്യങ്ങൾ 100%വും ശെരിയാണ്. എന്റെ ജീവിതത്തിൽ ഇത് വളരെ സത്യമായ കാര്യങ്ങളാണ് ❤

  • @aswathyparu5887
    @aswathyparu5887 2 ปีที่แล้ว +8

    എല്ലാം വളരെ ശെരിയാണ്

  • @ponnuponnu7498
    @ponnuponnu7498 ปีที่แล้ว +6

    ഞാനും ചിത്തിര നക്ഷത്ര ആണ് പറഞ്ഞത് എല്ലാ കാര്യങ്ങളും 100%ശെരിയാണ്

  • @premalatharajan153
    @premalatharajan153 2 ปีที่แล้ว +6

    നല്ല അവതരണം. പറഞ്ഞത് 95% ശെരിയാണ്.

  • @shajig.s4951
    @shajig.s4951 2 ปีที่แล้ว +7

    100%true, njanum chithira aanu widow aanu, sir paranja ella karyangalum correct.

    • @anjuanil6595
      @anjuanil6595 2 ปีที่แล้ว

      Date of birth 26 July 1974.birth time afternoon 12.45. Birth place trivandrum.

    • @indiradevipeethambharan3720
      @indiradevipeethambharan3720 ปีที่แล้ว

      Corrcet my star chithira god bless sir🙏

  • @lissynandhanan8627
    @lissynandhanan8627 2 ปีที่แล้ว +7

    Sir..അങ്ങ് പറഞ്ഞത്.. 100%ശരിയാണ്...

  • @consultant5768
    @consultant5768 2 ปีที่แล้ว +22

    Very near to 100% correctness
    Thank you

  • @vandipranthan4663
    @vandipranthan4663 2 ปีที่แล้ว +11

    എനിക്ക് ഈ ജാതകത്തിൽ വിശ്വാസമൊന്നും ഇല്ല... പക്ഷെ ഇതിൽ പറഞ്ഞ കാര്യങ്ങൾ 99% എന്റെ ജീവിതവുമായി സാമ്യം ഉണ്ട്....

    • @littley__devil
      @littley__devil 3 หลายเดือนก่อน

      Inteth anizham aan athil paranja karyanghal kettappol sherikkum paranjal njetti poyi 🥲

  • @sulochanapradeep983
    @sulochanapradeep983 ปีที่แล้ว +6

    വക്ര ബുദ്ധി, സ്വാർത്ഥത കുശാഗ്ര ബുദ്ധി ഇതൊക്കെ ഒഴിച്ചാൽ ബാക്കി എല്ലാം ഞാൻ തന്നെ ആണ് എനിക്കെന്തു ലാഭം എന്നോർത്ത് ഒരു ബന്ധവും തുടങ്ങാറില്ല സ്വന്തം സൗഹൃദം പോലും ഒരു ലാഭത്തിനു ഉപയോഗിക്കാറില്ല കഷ്ടപ്പെട്ടതല്ലാതെ മാറ്റാരുടെയും ധനം കിട്ടിയിട്ടില്ല

  • @shaji.p.kurianshaji6119
    @shaji.p.kurianshaji6119 2 ปีที่แล้ว +19

    എല്ലാം ശരിയായ കാര്ര്യം 🙏🙏

  • @ambakrupa1037
    @ambakrupa1037 2 ปีที่แล้ว +4

    വളരെ നന്നായി തോന്നി. എനിക്ക് ചിത്തിദ നക്ഷത്രം ഉള്ള കൊച്ചുമകൾ ഉള്ളതിനാൽ ഈ വിവരണങ്ങൾ ഞാൻ സശ്രദ്ധം ശ്രവിച്ചു ഒരുപാട് കാര്യങ്ങള് ശരിയായി തന്നെ തോന്നുന്നു. പ്രായം 9 ആയിട്ടുള്ളു. ആയതിനാൽ ഭാവിയെപ്പറ്റിയും ചിന്ത സ്വാഭാവികം. എന്തായാലും വിശദമായി (പൊതുവെയുള്ള വിലയിരുത്തൽ ആണെന്നുതും ശരിതന്നെ) പറഞ്ഞത് ശ്രദ്ധയിൽ എടുത്തിട്ടുണ്ട്. നന്ദി. നമസ്ക്കാരം.

  • @rarisharari4515
    @rarisharari4515 2 ปีที่แล้ว +11

    Really Amazing.. Ente karyathil 100% seriyaanu... Nalla Avatharanamaayirunnu... Keep going

  • @beenakuriakose4419
    @beenakuriakose4419 2 ปีที่แล้ว +19

    എന്റെ നക്ഷത്രം ചിത്തിര ആണ് ഇവിടെ പറഞ്ഞതൊക്കെ correct ആണ്. ഞാനും ഈ ഭൂമിയിൽ ഉള്ള എല്ലാത്തിനെയും ഇഷ്ടപെടുന്നു. എനിക്ക് പറ്റുന്നത് ഞാൻ ആർക്കും ചെയ്തു കൊടുക്കും. സഹാനുഭൂതി, ക്രാഫ്റ്റ്, കുക്കിംഗ്‌,reading,designing, ഇതൊക്കെ ഇഷ്ടം. Full-time engaged ആകാൻ ഇഷ്ടം time തികയുന്നില്ല. Well dress ചെയ്യും not costly but looks nice.Family no problem. Now 56 some helth problem back pain but I enjoys my life. l love my Star chithira so its Royal feelings. Well said.

  • @binshadbinsha5507
    @binshadbinsha5507 ปีที่แล้ว +2

    ഇത്രയും കൃത്യമായി എങ്ങനെ പറയാൻ കഴിയുന്നു സാറെ ഈ ചിത്തിര നക്ഷത്രക്കാരെപ്പറ്റി സമ്മതിച്ചിരിക്കുന്നു എല്ലാ കിറുകൃത്യം എന്റെ ജീവിതത്തിൽ ഇതെല്ലാം 100% സത്യം

  • @JustforFun-cm1kp
    @JustforFun-cm1kp 2 ปีที่แล้ว +4

    👌👌👌👌👌👌👌👌👌👍🏻👍🏻👍🏻💯sheriyannu ningall paranjadh njanum oru chithira nakshatrakariyannu

  • @renjinicr5628
    @renjinicr5628 2 ปีที่แล้ว +4

    Sir paranjathu correct annu 🙏

  • @lathakv5593
    @lathakv5593 2 ปีที่แล้ว +12

    സാധമായകാര്യമാണ് പറഞ്ഞത് ഞാനും ചിത്തിരയാണ് എന്റെ ലൈഫിൽ ഞാൻ അനുഭവിച്ചകാര്യം ആണ് 🙏🙏🙏

    • @lakshmivarasiyar6843
      @lakshmivarasiyar6843 ปีที่แล้ว

      വളരെ ശരിയാണ് ഞാൻ ചിത്തിര നക്ഷത്രം ആണ്

  • @shakuntalaravindranachari6168
    @shakuntalaravindranachari6168 2 ปีที่แล้ว +85

    ഞാനും എന്റെ ഭർത്താവും ചിത്തിര നക്ഷത്രക്കാർ ആണ്. വളരെ സത്യസന്ധമായ കാര്യം ആണ് സാർ പറഞ്ഞത്. ഇത്രയും കൃത്യമായി ആരും പറഞ്ഞ് കേട്ടിട്ടില്ല 🙏🌹

    • @aneeshaneesh3382
      @aneeshaneesh3382 2 ปีที่แล้ว +9

      ചിത്തിര നക്ഷത്രകർ തമ്മിൽ കല്യാണം കഴിക്കാൻ പറ്റുവോ ഞാൻ ചിത്തിര ആണ് 🙄😔

    • @krishnasudhin219
      @krishnasudhin219 2 ปีที่แล้ว +4

      @@aneeshaneesh3382 ys njanum hus um chitra nakshatram aanu.

    • @vasantharavi9533
      @vasantharavi9533 2 ปีที่แล้ว +3

      Njanum husband um chithira. Ente kaaryathil correct aanu paranjathellam.

    • @vasantharavi9533
      @vasantharavi9533 2 ปีที่แล้ว +7

      @@aneeshaneesh3382 Chithira and Chothira marriage nallathalla.

    • @shobhap4955
      @shobhap4955 ปีที่แล้ว +2

      80 % correct. Thank U.

  • @kuttapaye733
    @kuttapaye733 2 ปีที่แล้ว +16

    95 o/o വളരെ correct ആണ് തിരുമേനി ഇത്രയും Perfect ആയി പറയുന്നത് ഞാൻ ഇതുവരെയും കണ്ടിട്ടില്ല വളരെയധികം നന്ദിയുണ്ട്

  • @vasanthyim14
    @vasanthyim14 2 ปีที่แล้ว +28

    നമസ്തേ ഈ നക്ഷത്രത്തിൽ ജനിച്ച എന്റെ മകളാണ് ഇതിൽ പറഞ്ഞത് എല്ലാ ശെരി ആണ് 100 % 🙏🙏🙏

  • @bindhug4791
    @bindhug4791 2 ปีที่แล้ว +12

    അതിശയം തോന്നി, ഒരുപാട് കാര്യങ്ങൾ ശരിയാണ്

  • @jaisonkj1026
    @jaisonkj1026 หลายเดือนก่อน

    ഞാൻ ക്രിസ്തിയ വിശ്വാസിയാണ് എന്നാലും ഈ പറഞ്ഞ കാര്യം ങ്ങൾ 100% ശതമാനം ശരി . ന്തെട്ടിപ്പൊയി. നന്ദി.

  • @geethumohangeethu.7295
    @geethumohangeethu.7295 2 ปีที่แล้ว +16

    Njn chithira. Chithira കാർ കാമോൻ 💕💕💕

    • @vishnumohan831
      @vishnumohan831 2 ปีที่แล้ว

      ഞാനും, ചിത്തിര, പറഞ്ഞതെല്ലാം 100/:

  • @haleemahalee1719
    @haleemahalee1719 ปีที่แล้ว +7

    മൂലം നക്ഷത്രക്കാരും ചിത്തിര നക്ഷത്രക്കാരുടെയും ഫലങൾ ഏറെകുറെ തുല്യമാണ്
    പിതാവിൽ നിന്ന് ഗുണമില്ല
    മാതാവിനോടാണ് സ്നേഹം
    മൂലം : ശാന്ത സ്വഭാവക്കാരാണ്
    പക്ഷെ ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല
    ജനിച്ച നാടിനേക്കാൾ .. വിദേശമാണ്
    മൂലം നക്ഷത്രക്കാർക്ക് ഭാഗ്യം വന്നുചേരുക

  • @shynisibila993
    @shynisibila993 2 ปีที่แล้ว +7

    വളരെ ശരി ആണ് സാർ പറഞ്ഞത് എല്ലാം 👌👌👌😊👍

  • @shynisibila993
    @shynisibila993 ปีที่แล้ว +2

    വളരെ മനോഹര ശബ്ദം 👌 കൃത്യമായി പറഞ്ഞു എല്ലാം. തുടർന്നും പ്രതീക്ഷിക്കുന്നു 🙏

    • @Vedicastrotimes
      @Vedicastrotimes  ปีที่แล้ว

      Hi @shynisibila993 , Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @roycherian8514
    @roycherian8514 2 ปีที่แล้ว +16

    Your.Predictions
    Are..Very.True👍👍👍🙏🙏🙏

  • @airongamingworld2780
    @airongamingworld2780 ปีที่แล้ว +3

    സർ പറഞ്ഞത് എല്ലാം correct ആണ്

  • @shijinaprakashan5268
    @shijinaprakashan5268 2 ปีที่แล้ว +10

    എന്റെ ഹസ്ബൻഡ് ചിത്തിര നക്ഷത്ര ക്കാരൻ ആണ് സർ പറഞ്ഞത് 100%സത്യമാണ്

  • @_Its_me_susmi
    @_Its_me_susmi 2 ปีที่แล้ว +10

    എല്ലാം ശരിയാണ് 100%.....

  • @remamanohar668
    @remamanohar668 ปีที่แล้ว +11

    My son is chithira. What you have predicted are true. . And we right now suffer the consequence of his stubborn behavior now..as predicted. Very good presentation and very acurate.

    • @princeraj8825
      @princeraj8825 ปีที่แล้ว

      Instead of blaming him, give him free space, he will do wonders

  • @vineethkuniyil7996
    @vineethkuniyil7996 2 ปีที่แล้ว +30

    💯..kudumbathil ottappedum,ellaarudeyum veruppu sambaadhikkum,avakanana undaavum,enthokke nalla karyangal cheythaalum oru nimisham kond mattullavar thallipparayum,aarkkum manassilaakkaan pattatha swabaavam aavum

  • @suchitrashivaprakashan4066
    @suchitrashivaprakashan4066 3 หลายเดือนก่อน

    ഞാനും ചിത്ര നക്ഷത്ര ക്കാരിയാണ് പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശെരിയാണ്

  • @sarah.ssarah.s1368
    @sarah.ssarah.s1368 ปีที่แล้ว +6

    പറഞ്ഞത് മുഴുവൻ സത്യമാണ് സാർ ഞാന് ഞാനൊരു ചിത്തിര നാളുകാരിയാ ഞാൻ അനുഭവിക്കാൻ ഇനിയൊന്നുമില്ല 🙏🙏🙏

    • @itsmekrishnasajith3132
      @itsmekrishnasajith3132 24 วันที่ผ่านมา

      ചിത്തിര നഷ്ത്രത്തിൽ പെൺകുട്ടി അച്ഛന് ദോഷം ഉണ്ടോ ( പലരും പറയുന്നു ).

  • @askv7636
    @askv7636 11 หลายเดือนก่อน

    My ഗോഡ് 👍🙏🏻 ഈ പറഞ്ഞ കാര്യങ്ങൾ എത്ര ശരിയാണ് ഞാനും ചിത്തിരയാണ് മേടമാസത്തിലെയാണ് എല്ലാം സർ പറഞ്ഞതൊക്കെ 100% sariyanu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gspillai7570
    @gspillai7570 2 ปีที่แล้ว +1

    പറഞ്ഞതെല്ലാം സത്യ മാണ് 100%
    നന്ദി

  • @prasannadavid2744
    @prasannadavid2744 2 ปีที่แล้ว +8

    About me all are correct.
    Amazing !!!! .Thank you

  • @eyekiller1354
    @eyekiller1354 ปีที่แล้ว +2

    💯 sathyam.sathyam sir valya manushyan aanu ❤❤❤❤

  • @varsha.v.uvarsha.v.u5276
    @varsha.v.uvarsha.v.u5276 2 ปีที่แล้ว +15

    ഈ പറയുന്നത് ഏല്ലാം ശരിയാണ്..🥰💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @gamingwithathex9025
    @gamingwithathex9025 9 หลายเดือนก่อน

    ഞാൻ ഇതിലൊന്നും വിശ്വസിക്കാത്ത ഒരാളാണ് പക്ഷെ ഈ പറഞ്ഞത് വളരെ ശരിയായ കാര്യമാണ്.

  • @edassariledassarikannal4042
    @edassariledassarikannal4042 2 ปีที่แล้ว +26

    നമസ്കാരം സാർ സമ്മതിച്ചു സാറിന്റെ വിവരണം 100000000%🌹🙏🌹🙏🌹🌞

  • @ashtapathi1
    @ashtapathi1 ปีที่แล้ว +2

    തികച്ചും 100% കാര്യങ്ങൾ 👌

  • @greeshmajoseph8605
    @greeshmajoseph8605 2 ปีที่แล้ว +4

    അങ്ങ് പറഞ്ഞ ഓരോ വാക്കും... ഓരോ കാര്യങ്ങളും എന്നെ സംബന്ധിച്ചു 100%കറക്റ്റ് ആണ്

  • @adarshadarsh2046
    @adarshadarsh2046 9 หลายเดือนก่อน

    താങ്കൾ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ കിറു കൃത്യം. 👌

  • @SreejaAk-wo4br
    @SreejaAk-wo4br ปีที่แล้ว +5

    🙏🙏🙏എന്റെ മോൾ ചിത്തിര നക്ഷത്രം ആണ് തിരുമേനി പറഞ്ഞത് വളരെ ശരി യാണ് ഞാൻ ആദ്യമായി ഞാൻ ഒരു മെസ്സേജ് അയക്കുകയാണ് അയക്കാതിരിക്കാൻ കഴിഞ്ഞില്ല അത്രക്ക് ശരിയാണ്

    • @SumeshS-kc6tt
      @SumeshS-kc6tt 3 หลายเดือนก่อน

      Hi

    • @itsmekrishnasajith3132
      @itsmekrishnasajith3132 24 วันที่ผ่านมา

      ചിത്തിര നഷ്ത്രത്തിൽ പെൺകുട്ടി അച്ഛന് ദോഷം ഉണ്ടോ ( പലരും പറയുന്നു ).

  • @ramachandran3116
    @ramachandran3116 2 ปีที่แล้ว +2

    വളരെ ശരിയായ പ്രവചനം

  • @praveenadileep8412
    @praveenadileep8412 2 ปีที่แล้ว +12

    namale snehichal Jeevan kodukan polum thayaranu chithirakar...enik oru dairyavum illa...pakshe vasi pidipichal anusarikillla...enne ishtapedunavar valare kuravanu...anyarude dhukhathil bhayankara sankadam anu...valare emotional anu...enik jeevithathil orupad parajayangal und..enne orupad ente husband snehikunu...aa sneham ullathukond. parajayam enik oru prasname Alla...njan ingane adi padi nadakunu...valare happy ayi....

  • @SachiDevi-x6n
    @SachiDevi-x6n ปีที่แล้ว +1

    Thank you sir. Sir paranjethellaaam seryanu . Ente nakshathram chithirayanu.

  • @meerasdreams1703
    @meerasdreams1703 2 ปีที่แล้ว +7

    Very correct judgement.... thanks sir.....

  • @ramaniprakash3846
    @ramaniprakash3846 หลายเดือนก่อน

    100% ശരിയാണ് അങ്ങയെ ഞാൻ നമിച്ചു പോകുന്നു 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @sreejisatheesh4893
    @sreejisatheesh4893 9 หลายเดือนก่อน +1

    എന്റെ കാര്യത്തിൽ നൂറ് ശതമാനവു സത്യമാണ് വളരെ നന്ദി 🙏🙏

  • @narayanani504
    @narayanani504 ปีที่แล้ว +7

    ഈ പറഞ്ഞത് മുഴുവൻ ശരിയാണ്.ഞാനും എന്റെ പങ്കാളിയും തമ്മിൽ എത്രയോ തവണ പല പ്രശ്നങ്ങളും ഉണ്ടായിട്ടും അതെല്ലാം വിട്ടുവീഴ്ചയോടെ പരിഹരിച്ച് അമ്പത് വർഷം കഴിഞ്ഞിട്ടും ഒരുമിച്ചു ജീവിക്കുന്നു.

  • @gurulal5718
    @gurulal5718 2 ปีที่แล้ว +1

    Ee PARANZHA KARYANGAL ANDE JEEVETHA THIL SAREYANU . GOOD .

  • @vibesonammuzjourney
    @vibesonammuzjourney 2 ปีที่แล้ว +17

    എല്ലാം വളരെ ശരിയാണ്.

  • @shyamalak9782
    @shyamalak9782 9 หลายเดือนก่อน +1

    ഞാൻ ചിത്രം വരയ്ക്കും, Tailer ആണ്. പറഞ്ഞത് മുഴുവനും ശരിയാണ്..... അത്ഭുതം

  • @aishujo4418
    @aishujo4418 ปีที่แล้ว +4

    Sir oru big salute 100% shure🙏🙏🙏🙏

  • @paaroozathulya5624
    @paaroozathulya5624 ปีที่แล้ว +2

    എത്ര കൃത്യമായി എന്നെ കുറിച്ച് പറയുന്നു. ഞാനും ചിത്തിര നക്ഷത്രം ആണ്

  • @rajendranv2436
    @rajendranv2436 2 ปีที่แล้ว +11

    Since my birth star is chithra, your prediction is appears to be almost true. Thanks a lot.

  • @SreejaGireeshSreeja-yk4xm
    @SreejaGireeshSreeja-yk4xm 8 หลายเดือนก่อน

    ഞാൻ ചിത്തിരക്കാരി. ഇത് മുഴുവനും സത്യമാണ്. ഇതിൽ കൂടുതൽ ഒന്നും അറിയാനില്ല. നല്ല അവതരണം നന്ദി sir..... 🙏

  • @nideeshalora6254
    @nideeshalora6254 2 ปีที่แล้ว +7

    90% സത്യം നന്നായി അവതരിപ്പിച്ചു

  • @JollyChacko-yk3dx
    @JollyChacko-yk3dx ปีที่แล้ว +1

    Intuesions. Sariya,aruparangalum kelkilla soyam thonniyalmatrsm cheyyum

  • @sinduakil6407
    @sinduakil6407 2 ปีที่แล้ว +43

    ഇത്രയും കറക്റ്റ് ആയി പറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല വളരെ നന്നായി

  • @chithrangadankt
    @chithrangadankt 8 หลายเดือนก่อน

    സാർ താങ്കൾ പറയുന്ന തു കേട്ടാൽ തോന്നും, ഇതു മുഴവൻ ശരി ആണ് എന്ന്, 'സംശയിക്കണ്ട ഈ പറയുന്നത് നൂറു ശദ മാനവും ശരി തന്നയാ. [ ഇതുപോലേ കണ്ടെത്താൻ കഴിയുന്നതിന് ,നന്ദി. ഈശ്വരൻ താങ്കളുടെ കൂടേ ഉണ്ടാവട്ടെ....നന്ദ ........

  • @prasannasuresh4759
    @prasannasuresh4759 ปีที่แล้ว +10

    ഞാൻ ചിത്തിര നക്ഷത്രം ആണ്. താങ്കൾ പറഞ്ഞതിൽ 99% എന്റെ ലൈഫിൽ correct ആണ്.

  • @chitraam8574
    @chitraam8574 ปีที่แล้ว +1

    Exactly sir iam chithra Nakshatram what you said is perfect.

  • @lijomolchacko5295
    @lijomolchacko5295 11 หลายเดือนก่อน +34

    ഞാൻ ചിത്തിര നക്ഷത്രക്കാരിയാണ് .ഇതൊക്കെ കേട്ടപ്പോൾ അത്ഭുതം തോന്നി .ശരിക്കും ഈ പറഞ്ഞതൊക്കെ എന്നെ സംബന്ധിച്ചു 100ൽ 100%സത്യമാണ്

    • @babyponnari3043
      @babyponnari3043 11 หลายเดือนก่อน

      Ilove,you

    • @unnikrishanan925
      @unnikrishanan925 10 หลายเดือนก่อน

      😂ചിത്തിര നക്ഷത്രക്കാരനാണേ

    • @NandanNandan-m9j
      @NandanNandan-m9j 10 หลายเดือนก่อน +1

      എന്റെ നാൾ ചിത്തിരയാണ് ഇത് കേട്ടപ്പോൾ ഞെട്ടിപ്പോയി ഇതെല്ലാം സത്യം ആണ് 💯💯

  • @Dreamer-co8rn
    @Dreamer-co8rn ปีที่แล้ว +1

    Valaree sheriyanu

  • @sudheermp4778
    @sudheermp4778 ปีที่แล้ว +8

    നമസ്തേ....എന്റെ അനുഭവത്തിൽ അങ്ങു പറഞ്ഞത് എല്ലാം ശേരിയാണ്🙏

  • @radhakrishnapillair
    @radhakrishnapillair 8 หลายเดือนก่อน

    Namaskaram Sir.pravachanangal 90% correct in my 61 yrs life.Thanks so much and blessing.

    • @Vedicastrotimes
      @Vedicastrotimes  5 หลายเดือนก่อน

      @radhakrishnapillair,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @celinevarghese8040
    @celinevarghese8040 2 ปีที่แล้ว +15

    You are so correct. I feel you discribe me and my character here.

  • @mohandasayyakuttyacharymoh9886
    @mohandasayyakuttyacharymoh9886 ปีที่แล้ว +1

    എന്റെ ജീവിതത്തിലെ ശരിയാ കാര്യം ആണ് സാർ

  • @rameshm78
    @rameshm78 ปีที่แล้ว +3

    Except for job/ career (which is largely dependent on available opportunities) rest of the description is 100% accurate. Unbelievable.

    • @Vedicastrotimes
      @Vedicastrotimes  ปีที่แล้ว

      Hi @rameshm78 , Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @anjanaappuzz3162
    @anjanaappuzz3162 2 ปีที่แล้ว +1

    ഞാനും ഒരു ചിത്തിര കാരൻ ആണ് സാർ 80% ശരിയാണ്. താങ്ക്സ്.

  • @അമൃതചാനൽ
    @അമൃതചാനൽ 2 ปีที่แล้ว +10

    ഞാൻ ചിത്തിരയാണ്. സാർ പറഞ്ഞത് മിക്കതും ഞാൻ എന്റെ ജീവിതത്തിൽ അനുഭവിക്കുന്നു 👍

  • @SaiCreationMalayalam
    @SaiCreationMalayalam ปีที่แล้ว +1

    വളരെ ശരിയായ അനുഭവങ്ങൾ. 👌

    • @Vedicastrotimes
      @Vedicastrotimes  ปีที่แล้ว

      Hi Dear @SaiCreationMalayalam, Thank you for comments and good words. Your supports are great inspiration for me to do more useful vedios. Please share to your friends and relatives. It would be a great help to reach to more people. My love and Pranam to You.