ജലജ Sister താങ്കൾ മലയാളി സത്രീകളുടെ ഉശിരും ചുറുചുറുക്കുമുള്ള പ്രതിനിധിയാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഉള്ള എല്ലാ സ്ത്രീകൾക്കും നമ്മുടെ മലയാളി സ്ത്രീകൾക്കും നിങ്ങളുടെ ജോലിയിലുള്ള ആത്മാർത്ഥതയും സമർപ്പണവും അച്ചടക്കവും മാതൃക തന്നെയാണ്. നിങ്ങളുടെ ഭാഗ്യം താങ്കളുടെ ഭർത്താവ് തന്നെയാണ്. ഭർത്താവിനെ മനസിലാക്കുന്ന ഭാര്യയും മാതൃക തന്നെ. അതിലുപരി സ്നേഹമുള്ള സഹോദരങ്ങളും മൊത്തത്തിൽ ദൈവാനുഗ്രഹമുള്ള ഒരു കുടുംബം 'സഹോദരങ്ങൾ ഏക മനസോടെ വസിക്കുന്നത് ദൈവത്തിൻ്റെ ഏറ്റവും വലിയ സ്നേഹവും അനുഗ്രഹവുമാണ്.
കഴിഞ്ഞ 15 വർഷം മുൻപ് സർവീസിൽ ഉണ്ടായിരുന്നപ്പോൾ ജമ്മുവിൽ നിന്നും ശ്രീനഗറിലേക്കും തിരിച്ചും യാത്ര യാത്ര എന്നത് ഒരു ബാലികേല മലയായിരുന്നു... ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ വരുമ്പോൾ അതിനൊക്കെ അർത്ഥമുണ്ടായിരിക്കുന്നു. Jai Hind🇮🇳
@thikkidan തമാശ ഇഷ്ടപ്പെട്ടു; ജമ്മുകാശ്മിരിൻ്റെ പരിതാപകരമായ അവസ്ഥയിൽ എത്തിച്ചതും ഹിന്ദുകളെ അവിടെ നിന്നും കൊന്നുതള്ളി ആട്ടിയോടിച്ച് ഹിന്ദു സ്ത്രീകളെയും പെൺക്കുട്ടികളെയും ബലാൽസംഗം ചെയ്തതിനും ഉത്തരവാദികൾ കോൺഗ്രസ്സ് സർക്കാരുകളാണെന്ന് സമ്മതിച്ചതിന് നന്ദി
Pls check and confirm when the foundation was laid for each tunnel...and when it was completed... Most of them was started before 2014...but credit taken to those ruling at the time of completion..
@@susanmathews7445 It's also surprising to know why those developments weren't completed after ruling 70 years since independence.. Better you check AK Antony's statement @ LS in 2013 why border areas (especially North Eastern States) were kept underdeveloped. It was part of Congress policy.
നിങ്ങളുടെ മികവ് എന്താന്ന് വച്ചാൽ.. ഭാര്യ ഒരു കാര്യം സംസാരിച്ചാൽ(മെയിൻ ഡ്രൈവർ) ഭർത്താവ് (കാമറാമാൻ) അത് കേൾക്കതിരികുകയോ,അല്ലെ എന്തേലും ഒരു വാക്കിൽ ഒതുക്കാതെ ഒരു കൂട്ടുകാരിയോട് കാര്യം പറയുന്നു അത് തന്നെയാ ഇവരുടെ വിജയം.. സാധാരണ വീടുകളിൽ കാണാൻ പറ്റാത്ത ഒന്നാണ് അങ്ങോട്ടും ഇങ്ങോട്ടും respect കൊടുത്ത് സംസാരിക്കുക..എന്നത് ഇതാണ് ഇവരുടെ വിജയം🎉🎉❤❤
@@Dreams-kp4ki sorry bro: സാധാരണ നല്ല കുടുംബങ്ങളില്ലാം ഭാര്യയും ഭർത്താവും പരസ്പര ധാരണയോട് കൂടിത്തന്നെയാണ് പോകുന്നത്. അതാണ് ഒരു കുടുംബത്തിന്റെ അടിത്തറ. നിങ്ങളുടെ വീട്ടിൽ അതില്ലെ? അതിന് ഇങ്ങനെ ഭാര്യയും ഭർത്താവും ലോറി ഡ്രൈവർ ആ കണമെന്നില്ല. അതുമല്ല ഇതുപോലെ വീഡിയോകൾ പൊതുജനത്തിനെ കാണിയ്ക്കുമ്പോൾ അതിന്റെ അന്തസത്ത നിലനിർത്തണ്ടത് അവരുടെ കടമയാണ്.
ഹായ് രതീഷ്,ജലജ&ആകാശ്, ഈ സ്നേഹവും, തമാശയും,ചിരിയും കൂടികലർന്ന യാത്രകൾ കാണുമ്പോൾ ഞാൻ പലപ്പോഴും ആലോചിക്കുന്ന ഒരു കാര്യം നിങ്ങളുടെ കൂട്ടത്തിലെ വിദൂഷകൻ ആകാശ് മറ്റൊരു ജോലിയോ,സാഹചര്യമോ മൂലം ഈ ജോലിയിൽ നിന്ന് ഏറെക്കാലം മാറേണ്ട ഒരവസ്ഥ വന്നാൽ പറഞ്ഞറിയിക്കാനാകാത്ത ഒരു നിരാശയും,നഷ്ടബോധവും നിങ്ങളെയെല്ലാവരെയും അലട്ടുകയില്ലേ എന്നാണ്. ഇന്നത്തെ കാലത്ത് കൂടപ്പിറപ്പുകൾ തമ്മിൽ പോലും ഇത്രയും ആത്മബന്ധം ഉള്ളതായി തോന്നുന്നില്ല🌹🙏.
I'm an Army man and retired 15 years ago. The infrastructure development happened in J&K is unbelievable. We took 2 days to reach Jammu to Kashmir through transit camps. Wow! Mind blowing.
ഇപ്പോൾ ഈ വീഡിയോ താങ്കൾ യൂട്ടുബിൽ അപ് ലോഡ് ച്ചെയ്യുമ്പോൾ നിങ്ങൾ തിരിച്ച് നാട്ടിൽ എത്തിയിട്ടുണ്ടാവും . എന്നാലും രതീഷ് ബ്രോ കാശ്മീരിൽ നിന്നും നിങ്ങൾ തിരിച്ചു നാട്ടിൽ വരുന്നതു വരയുള്ള എല്ലാവിഡിയോയും മുടങ്ങാത്തെ കാണും കാണണം കണ്ടേ മതിയാകു കാരണം അത്രയ്ക്ക് മനോഹരമാണ് താങ്കളുടെ വീഡിയോ .2022 മുതൽ ഒരു ദിവസം പോലും മുടങ്ങാതെ നിങ്ങളുവി ഡിയോ കാണുന്ന ഒരു സഹോദരൻ .
ഇനി ഏതു കശ്മീർ ട്രിപ്പിലും മാഡം കൂടെ ഉണ്ടാവും. അതിന്റെ പിന്നിൽ ഒരു emotional reason ഉണ്ട്. കാരണം അദ്യം പോയ കശ്മീർ ട്രിപ്പ് ആണല്ലോ ഇന്ത്യ ഏതാണ്ട് മുഴുവൻ തന്നെ കവർ ചെയ്ത ബാക്കി ട്രിപ്പ്പുകൾക്കും വഴി തെളിച്ചത്. അത് കൊണ്ടു തന്നെ സന്തോഷ് ജോർജ് കുളങ്ങരയുടെ വീഡിയോകൾ പോലെ തന്നെ കാണാൻ രസമുള്ള വീഡിയോകൾ കാണാൻ പ്രേഷകർക്കു സാധിക്കുന്നു. ചാ ത്തുണിക്ക് കുങ്കുമം ഇട്ട ഡ്രിങ്ക് വേണം എന്നു കേട്ടു. വില വളരെ കുറവാണ്. മേടിച്ചു കഴിക്കണം. അവിടെ കണ്ട ആട്ടിടയന്മാർ ആർമിക്കു വളരെ വേണ്ടപ്പെട്ടവർ ആണ്. അവരാണ് കാർഗിൽ മല നിരകളിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ സാന്നിധ്യം ആദ്യം കണ്ടു പിടിച്ചു ഉദ്ധംപൂർ ആസ്ഥാനമായുള്ള Northern കമാണ്ടിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നത്. കാർഗിൽ യുദ്ധം ജയിച്ചത് ആട്ടിടയമാരുടെ ഇന്റലിജിൻസ് input കൊണ്ടു കൂടി ആണ്. അവരെ നന്ദിയോടെ സ്മരിക്കാം.
👏👏👏👍🙏😇🥰❤️കാശ്മീർ പോകണം എന്ന സ്വപ്നവുമായി വർഷങ്ങൾക്ക് മുൻപ് ഭർത്താവിനെ സമീപിച്ച ആ ഭാര്യ, ഇന്ന് സ്വന്തമായി ലോറി ഓടിച്ച്, കശ്മീരിന്റെ ഇന്നത്തെ കാഴ്ചകൾ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുന്നു. 🤝💪😇
ഹായ് ചേച്ചി🙋♂️🙋♂️ എല്ലാവരും ചേച്ചിയെ ഇങ്ങനെ ഇഷ്ടപെടുന്നതിന്റ രഹസ്യ എന്താ. എന്തോ ഒരു മന്ത്രശക്തി ഉണ്ട്.😄😄 എല്ലാവരുടും ചിരിച്ച് കൊണ്ട് ഉള്ള പെരുമാറ്റവും ആ ചിരിയും അത് പോരെ അബനെ.ഞങ്ങളുടെ ചേച്ചി പൊളിയല്ല.❤❤❤❤❤❤❤❤❤❤
അറബികടലിന്റെ തിരത്തു 🌊🌊നിന്നും ഹിമാലയ സാനു കളിലൂടെ 🏔️⛰️🗻 യാത്ര ചെയ്യുന്ന puthettu ശ്രീ രതീഷ് ചേട്ടനും ജലജ ചേച്ചിക്കും ആകാശിനും യാത്ര മംഗളങ്ങൾ 🎉🎉🎉🎉🎉🎉🎉. കട്ടപ്പനക്കാരൻ
ലോകത്തെവിടെയായാലും നമ്മുടെ രാജ്യത്തിൻ്റെ ഓരോകാഴ്ചളും എടുക്കാനും അവയെല്ലാം വിശദീകരിച്ച് നമ്മളിലെത്തിക്കുന്ന രതീഷേട്ടൻ.എവിടെയും ടണലുകളും റോഡ് നിർമ്മാണപ്രവർത്തനങ്ങളും ഈ മണൽ നഗരത്തിലിരുന്ന് നമ്മുടെ സുന്ദര സ്വപ്ന ഭൂമി കാണുന്ന ഞങ്ങൾ💃💃💃
She's finally reached her favourite place. So lovely to travel with you all. Thanks for sharing the experience. The evening ride was thrilling and beautiful. Christ Jesus is always with you, dear Jaleja, Ratheesh, and every one of us. Please know your God in truth now.❤
വളരെ ഉപകാരപ്പെട്ട കാശ്മീറിന്റെ ഇതു വരെ കാണാത്ത ഭാഗങ്ങൾ കാണിച്ചു തന്നതിൽ സന്തോഷo പോലീസ് കാരിൽ നിന്ന് അടിയും തൊഴിയും സാധാരണമാണ് എന്നാൽ ചായ സൽക്കാരം കിട്ടൽ അപൂർവ്വമാണ് എല്ലാ വിധ വിജയാശംസകളും നേരുന്നു ഞമ്മ ളെ മലപ്പുറത്ത് നിന്നും
Privileged Jaleja and Rateesh, to have tea with the Kashmir police.... Very hospitable they were, and offered you all tea and biscuits, though one of the officer does not take tea, yet he took the pleasure of giving u all company.... It shows that the police are so human and kind hearted.... Hats off for the gesture....
രതീഷ് അണ്ണാ ഗുഡ് മോർണിംഗ്... ഞാനും 10 ഇയർ (2008 തൊട്ടു 2018 വരെ ) ജമ്മു കശ്മീരിൽ ഡ്യൂട്ടി നോക്കിയതാ... ഈ കഴിഞ്ഞ 5 വർഷത്തിൽ അവിടെ റോഡ് എല്ലാം ഒത്തിരി മാറി... ഇപ്പോൾ കൂടി അവിടെ ഇലക്ഷന് പോയി വന്നേ ഉള്ളു.... വീണ്ടും കാണുമ്പോൾ സന്തോഷം ❤❤
നമസ്കാരം. എല്ലാം നല്ല-നല്ല കാഴ്ചകൾ. പർവ്വതങ്ങളും താഴ്വരകളും സുന്ദരമായ ഛിനാബ് നദി, മനോഹരമായ കാഴ്ചകൾ കാശ്മീർ പോലീസിന്റെ സ്നേഹോഷ്മളമായ ആഥിധേയത്വം. ആകാശ് തമാശയുടെ ഇടയിൽ കഴിക്കാൻ തേങ്ങ വിലയ്ക്കു വാങ്ങുന്ന കാഴ്ച ആദ്യമാണ് കാണുന്നത്. ജലജാജിയും രതീഷ് ഭായിയും കൂടിയുള്ള വിവരണം സൂപ്പർ. പുത്തേട്ടു കുടുംബത്തിനും അവരുടെ എല്ലാ ജോലിക്കാർക്കും കുടുംബത്തിനും സന്തോഷവും സമൃദ്ധിയും ഐശ്വൈര്യവും നിറഞ്ഞ ദീപാവലി ആശംസകൾ. ശുഭയാത്ര.
നമ്മുടെ രാജ്യം എത്ര മനോഹരമാണ്. ആ മനോഹാരിത ലോകത്തെ കാണിക്കാൻ നിങ്ങൾക്ക് കഴിയുന്നു അപകട കരമായ വഴികളിൽ കൂടി മെയിൻ ഡ്രൈവരും, കോയും ലോറി ഓടിച്ചപ്പോൾ ഹൃദയമിടിപ്പ് കൂടി. കാശ്മീറിന്റെ പ്രകൃതി ഭംഗി ആസ്സാധ്യമായി ഒപ്പിയെ ടുക്കാൻ ക്യാമെറമാനും കഴിഞ്ഞു. എല്ലാവർക്കും സ്നേഹം... ഒപ്പം ആദരവുകളും. കോട്ടയം കാർക്കുവേണ്ടി ❤️
ഇതെല്ലാം കണ്ടിട്ട് കൊതിയാവുന്നു പക്ഷേ യോഗമില്ല നിങ്ങളെപ്പോലുള്ളവർ ഉള്ളതുകൊണ്ട് ഇങ്ങനെയെങ്കിലും കാണാം ഒട്ടും ജാഡ ഇല്ലാത്ത അവതരണം ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤
ഈ ടണൽ വഴി ഞാൻ പോയിട്ടുണ്ട്. ഇതൊക്കെ വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഗുൽ, മാർഗ്ഗദാൽ തടാകം 1 സോ ജിലപാസ്സ് എല്ലാം കാണാനള്ളതല്ലേ ആ കാശിൻ്റെ തമാശ ഗംഭീരമാകുന്നുണ്ട്.
Absolutely..full credit to the govt then who planned and started the construction... But unfortunately someone else takes all credit at the time of completion .that's unfair
രതീഷ്, ജലജ, ആകാശ് എല്ലാവർക്കും നമസ്ക്കാരം. കാശ്മീരിലെ വഴികൾക്കെല്ലാം ഓരോ ട്രിപ്പിലും മാറ്റങ്ങൾ വന്നു കൊണ്ടിരിയ്ക്കുകയാണ്. പണ്ട് ബനിഹാളിനടുത്ത് ഖൂനിനാള എന്ന ഒരു സ്ഥലം ഉണ്ടായിരുന്നു അവിടെ കല്ലുകൾ മുകളിൽ നിന്ന് ഉരുണ്ടു വന്ന് ഒരു പാട് അപകടങ്ങൾ ഉണ്ടാകുമായിരുന്നു. അവിടെ കല്ലുകളെ തടയാൻ മുകളിൽ നിന്ന് ചങ്ങല തൂ ക്കിയിട്ടിരുന്നു ഒരു പാലവും ഉണ്ടായിരു പിന്നീട് ഒരു ചെറിയ അമ്പലം പാലത്തിന്റെ അടുത്തു പണി കഴിപ്പിച്ചു ലോറിക്കാർ എല്ലാവരും അവിടെ നിർത്തി തൊഴുത് പ്രസാദം വാങ്ങിയാണ് പോയിരുന്നത്.ഇതെല്ലാം തൊണൂറ്റി നാല് മുതൽ രണ്ടായിരത്തിനാല് വരെ ഞാൻ കണ്ടതാണ്. ഇപ്പോൾ എന്ത് മാറ്റം വന്നു. സർവ്വേശ്വരൻ മൂവരേയും അനുഗ്രഹിയ്ക്കട്ടെ🙏
Jammu to Srinagar വഴി ഒരുപാട് മാറിയിരിക്കുന്നു ... ഞങ്ങൾ പോയപ്പോ 9.5കിമി tunnel മാത്രേ open ആയിട്ടുണ്ടാരുന്നുള്ളു 2023ൽ...ഇപ്പോ അടിപൊളി ആയി... ഇടത്തോട്ട് നോക്കാതിരുന്നാൽ മതി...😁👍🏻
10 വര്ഷം മുമ്പത്തേതും ഇപ്പോഴത്തേതും ആയ കാശ്മീരിന്റെ വ്യത്യാസം കണ്ടോ,കഴിവും ദീർഘവീക്ഷണവും ധൈര്യവും ഉള്ള ഒരു മഹാ മനുഷ്യൻ രാജ്യം ഭരിക്കുന്നതിന്റെ മാറ്റങ്ങൾ കണ്ടോ .അതോടൊപ്പം ഇന്ന് കശ്മീരിലെ ജനങ്ങൾ സമാധാനത്തോടെ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു,പട്ടാളത്തിനെ കല്ലെറിയാൻ പോയിരുന്നവർ ഇന്ന് ആപ്പിൾ ന് സ്റ്റിക്കർ ഒട്ടിക്കാനും pack ചെയ്യാനും ഉള്ള ജോലിയ്ക്ക് പോവുന്നു,"എന്റെ പ്രധാനമന്ത്രി എന്റെ അഭിമാനം".
ഞാൻ 2010ൽ അമൃത്സർ മുതൽ ശ്രീ നഗർ വരെ ബസിൽ യാത്ര ചെയ്തിട്ടുണ്ട്. ഓം അന്നത്തെ റോഡ് ആ ചെനാബ് നദിയുടെ തുഞ്ചത്തിലൂടെ കഷ്ടിച്ച് ഒരു വണ്ടി പോകാൻ പറ്റുന്ന മണ്ണും ചളി നിറഞ്ഞ റോഡ് അതും പട്നി ടോപ് കേറിയിറങ്ങി. അന്ന് ബനിഹാൾ ക്വാസിഗുണ്ട് ജവഹർ ടണൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് കാണുമ്പോൾ റോഡ് വികസനത്തിൽ കുറഞ്ഞ കാലം കൊണ്ട് ബഹുദൂരം വികസിച്ചു കൊണ്ടിരിക്കുന്നു. അന്ന് baglihar dam power station താഴെ ദൂരെ കണ്ടിരുന്നു ഇപ്പോ പുതിയ വഴി ആയപ്പോൾ അത് കാണാത്തതാവും.
ജലജ കൃത്യമായി പരാമർശിച്ചു 2011 പണി തുടങ്ങിയ കാര്യം .കഴിഞ്ഞ സർക്കാർ കാലത്തും യാത്ര ചെയ്തിട്ടു അന്ന് പണി നടക്കുന്ന കാര്യം കാണാത്ത താങ്കൾ വിമാനത്തിൽ ആയിരിക്കും യാത്ര ചെയ്തത് .കഷ്ടം .ഇപ്പോൾ പരാമര്ശിച്ച ഏറ്റവും വലിയ ടണൽ മാത്രം നോക്കിയാൽ മതി ഇന്ന് പണി തുടങ്ങി 90 ശതമാനം പൂർത്തീകരിച്ചു .അന്നത്തെ ഉൽഘാടന ഫലകം മാറ്റിയത് കഥയും പരിശോധിക്കുക .പണി നടക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും ,കാലാവസ്ഥാ വ്യതിയാനം കാരണം പണി പൂർത്തിയാക്കാൻ താമസം ഉള്ള സ്ഥലം ആണ് കാശ്മീർ ,വേഗത്തിൽ സഞ്ചരിക്കാൻ നല്ല റോഡ് വരുമ്പോൾ കൊള്ള ടോൾ കൊടുക്കണം രാജ്യത്തെ ഇപ്പോൾ പണിയുന്ന ഒട്ടു മിക്ക ഇൻഫ്രായും പ്രൈവറ്റ് കമ്പനികള് നിർമ്മിക്കുന്നു അത് കൊള്ള ടോല്ൽ വാങ്ങി അനേകം ഇരട്ടി കമ്പനി പ്രൈവറ്റ് കമ്പനികൾ ലാഭം കൊയ്യുന്നു .അതിന്റെ ക്രെഡിറ്റ് രാഷ്ടിയക്കാർ എടുക്കുന്നു .ഇപ്പോൾ ലോകം മുഴുവൻ ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ചാണ്
@@shadowgirl5190 മിസ്റ്റർ ഇത് പുതിയ ടണലാണ് 2011ൽ പണി തുടങ്ങി 2021ൽ തുറന്നു. 2010ൽ ഞാൻ പോയത് ജവഹർ ടണൽ അത് 1956ൽ നിർമ്മിച്ചതാണ്.2.85km ദൂരം. 2021ൽ പുതിയ ടണൽ തുറന്നപ്പോൾ പഴയ ജവഹർ ടണൽ വഴി ഇപ്പോ പോകുന്നില്ല അതാണ് പഴയ റൂട്ട്
@@shadowgirl5190 1956 ൽ പണി പൂർത്തിയായ ജവഹർ ടണൽ 2.85km ആയിരുന്നു ബനിഹാൾ ക്വാസിഗുണ്ടിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത്. 2021ൽ ആണ് ഈ വീഡിയോയിൽ ഉള്ള പുതിയ ടണൽ തുറന്നത്. ഞാൻ യാത്ര ചെയ്തത് പഴയ ജവഹർ ടണലിലൂടെയാണ്. അന്ന് റോഡുകൾ വളരെ വീതി കുറഞ്ഞതും അപകടം പിടിച്ചതും ആയിരുന്നു.
ഈ വീഡിയോ കാണുമ്പോൾ ഗവൺമെന്റ് ടാക്സ് കൊടുക്കുന്ന കാര്യത്തിൽ വിഷമം തോന്നുന്നില്ല .കാരണം എത്രമാത്രം ഡെവലപ്മെന്റുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത് . റോഡ് ഡെവലപ്മെൻറ് കാര്യത്തിൽ കേന്ദ്ര ഗവൺമെന്റ് വളരെയേറെ പ്രശംസ അർഹിക്കുന്നു .
കേരളത്തിന്ന് പോയിട്ട് തേങ്ങ വാങ്ങി തിന്ന ആദ്യ മലയാളി.. നമ്മുടെ സ്വന്തം ആകാശ് ബ്രോ ❤
ജലജ Sister താങ്കൾ മലയാളി സത്രീകളുടെ ഉശിരും ചുറുചുറുക്കുമുള്ള പ്രതിനിധിയാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഉള്ള എല്ലാ സ്ത്രീകൾക്കും നമ്മുടെ മലയാളി സ്ത്രീകൾക്കും നിങ്ങളുടെ ജോലിയിലുള്ള ആത്മാർത്ഥതയും സമർപ്പണവും അച്ചടക്കവും മാതൃക തന്നെയാണ്. നിങ്ങളുടെ ഭാഗ്യം താങ്കളുടെ ഭർത്താവ് തന്നെയാണ്. ഭർത്താവിനെ മനസിലാക്കുന്ന ഭാര്യയും മാതൃക തന്നെ. അതിലുപരി സ്നേഹമുള്ള സഹോദരങ്ങളും മൊത്തത്തിൽ ദൈവാനുഗ്രഹമുള്ള ഒരു കുടുംബം 'സഹോദരങ്ങൾ ഏക മനസോടെ വസിക്കുന്നത് ദൈവത്തിൻ്റെ ഏറ്റവും വലിയ സ്നേഹവും അനുഗ്രഹവുമാണ്.
Bonus dear, you've noted the facts so clearly yet briefly. Hats off to you!
Well said
👍🙂
കഴിഞ്ഞ 15 വർഷം മുൻപ് സർവീസിൽ ഉണ്ടായിരുന്നപ്പോൾ ജമ്മുവിൽ നിന്നും ശ്രീനഗറിലേക്കും തിരിച്ചും യാത്ര യാത്ര എന്നത് ഒരു ബാലികേല മലയായിരുന്നു... ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ വരുമ്പോൾ അതിനൊക്കെ അർത്ഥമുണ്ടായിരിക്കുന്നു. Jai Hind🇮🇳
കറക്റ്റ്.
ജയ് ഭാരത് 🇮🇳 ജയ് മോദിജി
അനുഭവം ഗുരു, താങ്കൾ പറഞ്ഞത്100% ശരിയാണ്
മൻമോഹൻ സർക്കാരിന്റെറ ദീർഘവീക്ഷണം കൊണ്ട് പിന്നീട് വന്ന മോദി സർക്കാരിന് കാര്യങ്ങൾ ഈസിയായി ചെയ്യാൻ സാധിച്ചു
@thikkidan തമാശ ഇഷ്ടപ്പെട്ടു; ജമ്മുകാശ്മിരിൻ്റെ പരിതാപകരമായ അവസ്ഥയിൽ എത്തിച്ചതും ഹിന്ദുകളെ അവിടെ നിന്നും കൊന്നുതള്ളി ആട്ടിയോടിച്ച് ഹിന്ദു സ്ത്രീകളെയും പെൺക്കുട്ടികളെയും ബലാൽസംഗം ചെയ്തതിനും ഉത്തരവാദികൾ കോൺഗ്രസ്സ് സർക്കാരുകളാണെന്ന് സമ്മതിച്ചതിന് നന്ദി
കാശ്മീരിന്റെ ഇപ്പോഴത്തെ ഡെവലപ്മെന്റ് ജനങ്ങളെ പുത്തെറ്റ് ബ്ലോഗിലൂടെ കാട്ടിത്തന്നതിനെ നന്ദി രേഖപ്പെടുത്തുന്നു 🙏🌹
മോദി സര്ക്കാര് ❤❤
Pls check and confirm when the foundation was laid for each tunnel...and when it was completed...
Most of them was started before 2014...but credit taken to those ruling at the time of completion..
@@susanmathews7445 It's also surprising to know why those developments weren't completed after ruling 70 years since independence.. Better you check AK Antony's statement @ LS in 2013 why border areas (especially North Eastern States) were kept underdeveloped. It was part of Congress policy.
@@susanmathews7445 FYI, AB Vajpayee started Highway revolution in India with Golden Quadrilateral Highways Project..
ദിവസക്കൂലി ആണോ 😂
INDIA ...❤ പല രാജ്യങ്ങളിൽ പോയിട്ടുണ്ടെങ്കിലും ഇന്ത്യ കാണാനാനാണ് എനിക് ഏറ്റവും ഇഷ്ടം😊
എനിക്കും അങ്ങനെ തന്നെ 👍🙂
കൂടെ ജോലി ചെയ്യുന്നവർക്ക് കുങ്കുമ പൂവ് വാങ്ങി കൊടുക്കുന്ന മൊതലാളിയെ ലോകത്തു വേറെ കാണാൻ പറ്റുമോ.. രതീഷ് ബ്രോ ഇങ്ങള് മുത്താണ് ❤
😂😂😂
😂😂
മുതലാളി തൊഴിലാളി എന്ന് വേർതിരിച്ച് കണത്തവർക്ക് ആണ് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുള്ളൂ
Veroru manafka ❤
❤️❤️❤️
നിങ്ങളുടെ മികവ് എന്താന്ന് വച്ചാൽ..
ഭാര്യ ഒരു കാര്യം സംസാരിച്ചാൽ(മെയിൻ ഡ്രൈവർ) ഭർത്താവ് (കാമറാമാൻ) അത് കേൾക്കതിരികുകയോ,അല്ലെ എന്തേലും ഒരു വാക്കിൽ ഒതുക്കാതെ ഒരു കൂട്ടുകാരിയോട് കാര്യം പറയുന്നു അത് തന്നെയാ ഇവരുടെ വിജയം..
സാധാരണ വീടുകളിൽ കാണാൻ പറ്റാത്ത ഒന്നാണ് അങ്ങോട്ടും ഇങ്ങോട്ടും respect കൊടുത്ത് സംസാരിക്കുക..എന്നത്
ഇതാണ് ഇവരുടെ വിജയം🎉🎉❤❤
നമ്മുടെ വീടുകളിലും നമുക്കിങ്ങനെ ആവാം. ഭാര്യ കൂട്ടുകാരിയാണ്, സഹോദരി ആണ് എന്നൊക്കെ കരുതിയാൽ മതി ബ്രോ. ❤❤❤
വാസ്തവം 👌🏻
💯 percent correct, respect.
Hai ❤❤❤
@@Dreams-kp4ki sorry bro: സാധാരണ നല്ല കുടുംബങ്ങളില്ലാം ഭാര്യയും ഭർത്താവും പരസ്പര ധാരണയോട് കൂടിത്തന്നെയാണ് പോകുന്നത്. അതാണ് ഒരു കുടുംബത്തിന്റെ അടിത്തറ. നിങ്ങളുടെ വീട്ടിൽ അതില്ലെ? അതിന് ഇങ്ങനെ ഭാര്യയും ഭർത്താവും ലോറി ഡ്രൈവർ ആ കണമെന്നില്ല. അതുമല്ല ഇതുപോലെ വീഡിയോകൾ പൊതുജനത്തിനെ കാണിയ്ക്കുമ്പോൾ അതിന്റെ അന്തസത്ത നിലനിർത്തണ്ടത് അവരുടെ കടമയാണ്.
ഹായ് രതീഷ്,ജലജ&ആകാശ്,
ഈ സ്നേഹവും, തമാശയും,ചിരിയും കൂടികലർന്ന
യാത്രകൾ കാണുമ്പോൾ ഞാൻ പലപ്പോഴും ആലോചിക്കുന്ന ഒരു കാര്യം നിങ്ങളുടെ കൂട്ടത്തിലെ വിദൂഷകൻ ആകാശ് മറ്റൊരു ജോലിയോ,സാഹചര്യമോ മൂലം ഈ ജോലിയിൽ നിന്ന്
ഏറെക്കാലം മാറേണ്ട ഒരവസ്ഥ വന്നാൽ പറഞ്ഞറിയിക്കാനാകാത്ത ഒരു നിരാശയും,നഷ്ടബോധവും നിങ്ങളെയെല്ലാവരെയും
അലട്ടുകയില്ലേ എന്നാണ്. ഇന്നത്തെ കാലത്ത് കൂടപ്പിറപ്പുകൾ തമ്മിൽ പോലും ഇത്രയും ആത്മബന്ധം ഉള്ളതായി തോന്നുന്നില്ല🌹🙏.
I'm an Army man and retired 15 years ago. The infrastructure development happened in J&K is unbelievable. We took 2 days to reach Jammu to Kashmir through transit camps. Wow! Mind blowing.
ജീവിതത്തിൽ ഇതുപോലെയുള്ള കാഴ്ചകൾ കാണാനും നല്ല നല്ല അനുഭവങ്ങൾ കിട്ടുന്നതും ഒരു ഭാഗ്യം തന്നെ ആണ്.
ഇപ്പോൾ ഈ വീഡിയോ താങ്കൾ യൂട്ടുബിൽ അപ് ലോഡ് ച്ചെയ്യുമ്പോൾ നിങ്ങൾ തിരിച്ച് നാട്ടിൽ എത്തിയിട്ടുണ്ടാവും . എന്നാലും രതീഷ് ബ്രോ കാശ്മീരിൽ നിന്നും നിങ്ങൾ തിരിച്ചു നാട്ടിൽ വരുന്നതു വരയുള്ള എല്ലാവിഡിയോയും മുടങ്ങാത്തെ കാണും കാണണം കണ്ടേ മതിയാകു കാരണം അത്രയ്ക്ക് മനോഹരമാണ് താങ്കളുടെ വീഡിയോ .2022 മുതൽ ഒരു ദിവസം പോലും മുടങ്ങാതെ നിങ്ങളുവി ഡിയോ കാണുന്ന ഒരു സഹോദരൻ .
No.. ഒരു ദിവസം അല്ലെങ്കിൽ maximum 2 ദിവസം വ്യത്യാസത്തിൽ ആണ് video വരുന്നത്...
അത് എന്തെങ്കിലും ആകട്ടെ '
മൊത്തം പൊളിയാണ്❤❤❤❤@@tiktokfavorite3070
ഇനി ഏതു കശ്മീർ ട്രിപ്പിലും മാഡം കൂടെ ഉണ്ടാവും. അതിന്റെ പിന്നിൽ ഒരു emotional reason ഉണ്ട്. കാരണം അദ്യം പോയ കശ്മീർ ട്രിപ്പ് ആണല്ലോ ഇന്ത്യ ഏതാണ്ട് മുഴുവൻ തന്നെ കവർ ചെയ്ത ബാക്കി ട്രിപ്പ്പുകൾക്കും വഴി തെളിച്ചത്. അത് കൊണ്ടു തന്നെ സന്തോഷ് ജോർജ് കുളങ്ങരയുടെ വീഡിയോകൾ പോലെ തന്നെ കാണാൻ രസമുള്ള വീഡിയോകൾ കാണാൻ പ്രേഷകർക്കു സാധിക്കുന്നു. ചാ ത്തുണിക്ക് കുങ്കുമം ഇട്ട ഡ്രിങ്ക് വേണം എന്നു കേട്ടു. വില വളരെ കുറവാണ്. മേടിച്ചു കഴിക്കണം. അവിടെ കണ്ട ആട്ടിടയന്മാർ ആർമിക്കു വളരെ വേണ്ടപ്പെട്ടവർ ആണ്. അവരാണ് കാർഗിൽ മല നിരകളിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ സാന്നിധ്യം ആദ്യം കണ്ടു പിടിച്ചു ഉദ്ധംപൂർ ആസ്ഥാനമായുള്ള Northern കമാണ്ടിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നത്. കാർഗിൽ യുദ്ധം ജയിച്ചത് ആട്ടിടയമാരുടെ ഇന്റലിജിൻസ് input കൊണ്ടു കൂടി ആണ്. അവരെ നന്ദിയോടെ സ്മരിക്കാം.
ഇതുവരെ കാണാത്ത സ്ഥലങ്ങളാ പക്ഷേ നിങ്ങളുടെ കൂടെ വന്ന് വന്ന് ഇപ്പോ ഞങ്ങൾക്കും ചിരപരിചിതമായ സ്ഥലങ്ങളായി കാശ്മീരും❤️❤️❤️❤️❤️
👏👏👏👍🙏😇🥰❤️കാശ്മീർ പോകണം എന്ന സ്വപ്നവുമായി വർഷങ്ങൾക്ക് മുൻപ് ഭർത്താവിനെ സമീപിച്ച ആ ഭാര്യ, ഇന്ന് സ്വന്തമായി ലോറി ഓടിച്ച്, കശ്മീരിന്റെ ഇന്നത്തെ കാഴ്ചകൾ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുന്നു. 🤝💪😇
👍🙂
കാശ്മീരിൻ്റെ ദൃശ്യ വിസ്മയ കാഴ്ച്ചകൾ ഒപ്പിയെടുത്ത് കാണികൾക്ക് പകർന്ന് തരുന്ന രതീഷ് ഭായിക്കും, കൂട്ടുകാർക്കും നന്ദി👏
തേങ്ങാ കഴിയ്ക്കാൻ വേണ്ടി മാത്രമല്ലല്ലോ,
അത് വിൽക്കാൻ നടക്കുന്ന ആൾക്കും
വീട്ടിൽ അരി മേടിക്കേണ്ടേ !
അതാണ് നമ്മുടെ
ആകാശ് മോൻ😇🌹🌹🌹
രതീഷ് ബ്രോയ്ക്കും ജലജകൊച്ചിനും ആകാശമോനും കേരളപ്പിറവി ആശംസകൾ 🌹🌹🌹
ചേച്ചിയുടെ ചിരിയിൽ അറിയാം മനസ്സിന്റെ സന്തോഷം
ഹായ് ചേച്ചി🙋♂️🙋♂️ എല്ലാവരും ചേച്ചിയെ ഇങ്ങനെ ഇഷ്ടപെടുന്നതിന്റ രഹസ്യ എന്താ. എന്തോ ഒരു മന്ത്രശക്തി ഉണ്ട്.😄😄 എല്ലാവരുടും ചിരിച്ച് കൊണ്ട് ഉള്ള പെരുമാറ്റവും ആ ചിരിയും അത് പോരെ അബനെ.ഞങ്ങളുടെ ചേച്ചി പൊളിയല്ല.❤❤❤❤❤❤❤❤❤❤
കേരള പിറവി ആശംസകൾ❤❤❤ വീണ്ടുമൊരു കാശ്മീർ കാഴ്ച്ച സുന്ദരം❤❤❤
👍🙂
വീട്ടിലിരുന്ന് കശ്മീർ കാണാ ൻ അവസരം ഒരുക്കുന്ന രതീഷ് ബ്രാ, ജലജമാം, നിങ്ങൾക്ക് ഒരു big hai. ആകാശ് മോനു കുങ്കുമപ്പൂ ❤
സൂപ്പർ വീഡിയോ ഞാൻ ഒന്നും ഒരിക്കലും പോകാൻ ഇടയില്ലാത്ത സ്ഥലം
നിങ്ങളിലൂടെ കാണാൻ കഴിഞ്ഞു,, സൂപ്പർ
❤❤❤ കേരളം. ഒഴിച്ച്..... എല്ലായിടത്തം. 4 വരി ' 6വരി ഒക്കെ ആയി ..... കേരളം. വളരെ പുറകിലും❤❤❤ എന്താലെ '
കശ്മീർ കാഴ്ചകൾ അതി മനോഹരം... അതി ഭയാനകം
പുത്തട്ടിനോടോപ്പ്പം ഞങ്ങളും കൂടുന്നു.. 👍👍👍
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് കേരള പിറവി ആശംസകൾ നേരുന്നു ❤️❤️❤️❤️
ഓരോ വളവ് ആകുമ്പോ ശ്വാസം പിടിച്ചു ഞങ്ങൾ ഇരിക്കുകയാ. താഴ്ച കാണുമ്പോൾ പേടിയാകുന്നു. മിനി രാജു 🙏🙏
സൂപ്പർ ആയി ടനലുകൾ എല്ലാം ആയി വരുന്നു ഇതു കാണാൻ നിങ്ങളുടെ വീഡിയോ വളരെ ഉപകാരം ആയി puthett ഫാമിലി ക്ക് ബിഗ് സലൂട്ട് 👏👏👏👏👏🥰🥰🥰🥰🥰🙏🙏🙏👍👍👍👍
ഒരു പണിയും ചെയ്യാതെ എന്തു൦ കണ്ണടച്ചെതി൪ക്കുന്ന സഖാക്കൾ അവിടെ കാണില്ല
അറബികടലിന്റെ തിരത്തു 🌊🌊നിന്നും ഹിമാലയ സാനു കളിലൂടെ 🏔️⛰️🗻 യാത്ര ചെയ്യുന്ന puthettu ശ്രീ രതീഷ് ചേട്ടനും ജലജ ചേച്ചിക്കും ആകാശിനും യാത്ര മംഗളങ്ങൾ 🎉🎉🎉🎉🎉🎉🎉. കട്ടപ്പനക്കാരൻ
ലോകത്തെവിടെയായാലും നമ്മുടെ രാജ്യത്തിൻ്റെ ഓരോകാഴ്ചളും എടുക്കാനും അവയെല്ലാം വിശദീകരിച്ച് നമ്മളിലെത്തിക്കുന്ന രതീഷേട്ടൻ.എവിടെയും ടണലുകളും റോഡ് നിർമ്മാണപ്രവർത്തനങ്ങളും ഈ മണൽ നഗരത്തിലിരുന്ന് നമ്മുടെ സുന്ദര സ്വപ്ന ഭൂമി കാണുന്ന ഞങ്ങൾ💃💃💃
ഗൾഫിലെ പോലീസിനെയാണ് ഓർമ്മവരുന്നത് നല്ല സൗമ്യമായ പെരുമാറ്റം❤
👍🙂
..❤❤❤❤❤❤ മൂവർക്കും ആശംസകൾ ❤❤❤❤❤ 14:22 കാശ്മീർ തേങ്ങാ കണ്ട ആകാശ് ബ്രോ എന്റെ പൊന്നോ നീ ഒരു സംഭവം തന്നെ 🥰🥰🥰🥰
ഒര് പാട് സന്തോഷം തോന്നുന്ന നിമിഷം പുത്തേട്ട് ബ്ലോഗിന് എൻ്റെ ഹൃദയം നിറഞ്ഞ ്് സ്നേശംസകൾ
കശ്മീർ ട്രിപ്പ് മനോഹരം 👍🏻ദീപാവലി കേരള പിറവി ആശംസകൾ മൂന്നു പേർക്കും ❤️
നിങ്ങളോടൊപ്പം യാത്ര ചെയ്ത ഒരു ഫീലിംഗ് ❤️❤️കാണാൻ നല്ല രസമുണ്ട് അടിപൊളി സ്ഥലങ്ങൾ.
She's finally reached her favourite place. So lovely to travel with you all. Thanks for sharing the experience. The evening ride was thrilling and beautiful.
Christ Jesus is always with you, dear Jaleja, Ratheesh, and every one of us. Please know your God in truth now.❤
വളരെ ഉപകാരപ്പെട്ട കാശ്മീറിന്റെ ഇതു വരെ കാണാത്ത ഭാഗങ്ങൾ കാണിച്ചു തന്നതിൽ സന്തോഷo പോലീസ് കാരിൽ നിന്ന് അടിയും തൊഴിയും സാധാരണമാണ് എന്നാൽ ചായ സൽക്കാരം കിട്ടൽ അപൂർവ്വമാണ് എല്ലാ വിധ വിജയാശംസകളും നേരുന്നു ഞമ്മ ളെ മലപ്പുറത്ത് നിന്നും
😂🤲
നിങ്ങടെ വിജയം.... ജാടയില്ലാത്ത, സംസാരമാണ് , എന്തൊരു എളിമ❤
.ഒരിക്കലുo കാണാൻ പറ്റില്ല എന്നു തോന്നിയ സ്ഥല്ലങ്ങൾ കൺ🙏 മുന്നിലൂടെ മിന്നിമറയമ്പോൾ കാണാൻ നല്ല ചന്തം🙏💕👍
Privileged Jaleja and Rateesh, to have tea with the Kashmir police.... Very hospitable they were, and offered you all tea and biscuits, though one of the officer does not take tea, yet he took the pleasure of giving u all company.... It shows that the police are so human and kind hearted.... Hats off for the gesture....
നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് കാശ്മീർ താഴ്വരയിലെ സ്ഥലങ്ങൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി
നടക്കാൻ പോകുന്നത് കൊള്ളാം.. "തീവ്ര വാദികൾ.. ജാഗ്രതൈ 👍😄
പഴയ വഴി നെക്കാൾ നല്ല വഴിയായി അങ്ങനെ ജമ്മു കാശ്മീർ രണ്ടാമത്തെ കണ്ടു നന്ദി രതീഷ് സാറ്
കേരളപ്പിറവി ആശംസകൾ രതീഷ് ഏട്ടാ,ജലജ ചേച്ചി, ആകാശ് മോൻ (ചാത്തുണ്ണി)🥰🥰🥰🥰🥰🥰
I felt that I went to Kashmir for a while..well presented and hats off to you for all the hardwork in capturing all the scenery.
ഹായ്, ജലജ, പുത്തറ്റു ഫാമിലിക് കേരള പിറവി ആശംസകൾ 🚛🚛🚛🥰🥰🥰🥰🥰❤️❤️
രതീഷ് അണ്ണാ ഗുഡ് മോർണിംഗ്... ഞാനും 10 ഇയർ (2008 തൊട്ടു 2018 വരെ ) ജമ്മു കശ്മീരിൽ ഡ്യൂട്ടി നോക്കിയതാ... ഈ കഴിഞ്ഞ 5 വർഷത്തിൽ അവിടെ റോഡ് എല്ലാം ഒത്തിരി മാറി... ഇപ്പോൾ കൂടി അവിടെ ഇലക്ഷന് പോയി വന്നേ ഉള്ളു.... വീണ്ടും കാണുമ്പോൾ സന്തോഷം ❤❤
❤❤❤❤ ചങ്കുകളെ.. ഒന്ന്. ശ്രദ്ധിക്കണെ... കാരണം. ലോകത്ത്. ഏറ്റവും 'ഭീകരാക്രമണം. നടക്കുന്ന നടന്ന സ്ഥലമാണെ.... നന്നായി. വരു.❤❤❤
നമസ്കാരം. എല്ലാം നല്ല-നല്ല കാഴ്ചകൾ. പർവ്വതങ്ങളും താഴ്വരകളും സുന്ദരമായ ഛിനാബ് നദി, മനോഹരമായ കാഴ്ചകൾ കാശ്മീർ പോലീസിന്റെ സ്നേഹോഷ്മളമായ ആഥിധേയത്വം. ആകാശ് തമാശയുടെ ഇടയിൽ കഴിക്കാൻ തേങ്ങ വിലയ്ക്കു വാങ്ങുന്ന കാഴ്ച ആദ്യമാണ് കാണുന്നത്. ജലജാജിയും രതീഷ് ഭായിയും കൂടിയുള്ള വിവരണം സൂപ്പർ. പുത്തേട്ടു കുടുംബത്തിനും അവരുടെ എല്ലാ ജോലിക്കാർക്കും കുടുംബത്തിനും സന്തോഷവും സമൃദ്ധിയും ഐശ്വൈര്യവും നിറഞ്ഞ ദീപാവലി ആശംസകൾ. ശുഭയാത്ര.
ആകാശ് ഭായി ചിരിപ്പിച്ചു കൊല്ലും....
😂
സത്യം പറയാമല്ലോ എൻ്റെ മനസ്സിൽ ഭയങ്കര പേടി തോന്നി ഇരു ട്ടതുള്ള യാത്ര. നാള തെ വ്ലോഗ് കാണാൻ കാത്തിരിക്കുന്നു ഞാൻ ❤❤❤🎉🎉🎉
വികസനം നല്ല രീതിയിൽ നടക്കുന്നുണ്ട് എന്ന് തോന്നുന്നു.... റോഡുകൾ 👌👌👌... സൂപ്പർ വീഡിയോ..... നല്ല രീതിയിൽ ജെമ്മുവിന്റെ ഭംഗി കാണാൻ പറ്റി
but the fake ecologist, forest department etc never let any infrastructure development in Kerala
കശ്മീർ കാണാത്ത എന്നെ കശ്മീർ എല്ലാം കാണിച്ചു തന്ന നിങ്ങളെ ഞാൻ മറക്കില്ല ❤❤
Enjoyed the beauty of Kashmir.
Planning to visit by February. Thanks for this mind-blowing video
മെയിൻ ഡ്രൈവറുടെ സ്നേഹവും വാത്സല്യവും കാണുമ്പോൾ, ഒരു ചേച്ചിയില്ലാത്ത ഞാൻ ❤️😔
ഗൾഫിൽ നിന്നും ആകെ കാണുന്ന ഒരു chanal ഈ മാത്രമാ , ഇപ്പം നാട്ടിലുണ്ട്
Free ആയി കാശ്മീരിന്റെ ഭംഗി ആസ്വദിക്കാൻ അവസരം,,,,, സാധാരണ ക്കാർക്ക് ഇതിപ്പെടാൻ പറ്റാത്ത സ്വപ്നം,,,, താങ്ക് യു ജലജ, രതീഷ്, ആൻഡ് ആകാശ്,,, ❤️
ചെനാബ് തീരത്ത് പാർക്ക് ചെയ്തു കണ്ടപ്പോൾ ഷിരൂർ / ഗംഗാവാലി ഓർത്തു....
ഭഗവാൻ കാക്കട്ടെ....❤
🤲🤲🤲🤲🤲🤲
രതീഷ്, ജലജ,ആകാശ് നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച എല്ലാ കാഴ്ചകൾക്കും നന്ദി. മിനി രാജു
ആകാശ് മോനെ വിൽക്കുന്നുണ്ടോ രതീഷേട്ടാ കിലോക്ക് നമ്മുടെ മുത്ത് അല്ലേ പുത്തേറ്റ് ഫാമിലി ഇഷ്തം❤❤❤❤❤❤❤
Good Evening........വീണ്ടും ഫ്രൈഡേ രാവിലെ കാണാൻപറ്റാത്തതുകൊണ്ട് ഇപ്പോ കുത്തിയിരുന്ന് കാണുന്ന പാലക്കാട്ടുകാരൻ പ്രവാസി..ഒമാനിൽ നിന്ന് 🥰🥰🥰🥰🥰
എന്റെ ആകാശ് മോനെ നിന്നെ കൊണ്ട് ചിരിച്ചു മടുത്തു. അടിപൊളി യാത്ര ആണ് ആകാശ് ഉള്ളത് കൊണ്ട് 🥰🥰
Oru family poleya 3 perum ❤God bless 🙌 enthoru bhangiya avide kaanan 🎉🎉🎉adipoli 👌kandittu pedi aavunnu🤨
പുത്തെറ്റ് കുടുംബത്തിനെ കേരള പിറവി ആശംസകൾ ❤️
നമ്മുടെ രാജ്യം എത്ര മനോഹരമാണ്. ആ മനോഹാരിത ലോകത്തെ കാണിക്കാൻ നിങ്ങൾക്ക് കഴിയുന്നു
അപകട കരമായ വഴികളിൽ കൂടി മെയിൻ ഡ്രൈവരും, കോയും ലോറി ഓടിച്ചപ്പോൾ ഹൃദയമിടിപ്പ് കൂടി.
കാശ്മീറിന്റെ പ്രകൃതി ഭംഗി ആസ്സാധ്യമായി ഒപ്പിയെ ടുക്കാൻ ക്യാമെറമാനും കഴിഞ്ഞു.
എല്ലാവർക്കും സ്നേഹം... ഒപ്പം ആദരവുകളും.
കോട്ടയം കാർക്കുവേണ്ടി ❤️
ആ ടാണൽ നിർമ്മിച്ച എഞ്ചിനീയർ എൻ്റെ നാട്ടുകാരൻ കണ്ണൂർ ഏച്ചുർ
ആകാശ് ബ്രോ ഉയിർ
❤️❤️❤️
ഇതെല്ലാം കണ്ടിട്ട് കൊതിയാവുന്നു പക്ഷേ യോഗമില്ല നിങ്ങളെപ്പോലുള്ളവർ ഉള്ളതുകൊണ്ട് ഇങ്ങനെയെങ്കിലും കാണാം ഒട്ടും ജാഡ ഇല്ലാത്ത അവതരണം ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤
കേരളാപിറവി ആശംസകൾ ❤❤❤❤❤
Nice video coverage,it makes viewers feel like we are traveling with you. And your BharatBenz Trunk Super. 👍
പുത്തെറ്റ് ട്രാവൽ വ്ലോഗ് രതീഷ് ബ്രോയ്ക്കും, ജലജ മാമിനും കേരളപിറവി ആശംസകൾ ആകാസ്‌ബയി പശുവിനെ നോക്കാതെ വണ്ടി ഓടിക്കൂ
ഈ ടണൽ വഴി ഞാൻ പോയിട്ടുണ്ട്. ഇതൊക്കെ വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഗുൽ, മാർഗ്ഗദാൽ തടാകം 1 സോ ജിലപാസ്സ് എല്ലാം കാണാനള്ളതല്ലേ ആ കാശിൻ്റെ തമാശ ഗംഭീരമാകുന്നുണ്ട്.
വീശാനുള്ള വളവ് അങ്ങോട്ട് കിട്ടുന്നില്ല" ഒറ്റ കൈ കൊണ്ട് സ്റ്റിയറിങ്ങ് പിടിച്ച് കൊണ്ടുള്ള ആ ഡയലോഗ്😀😀😀👍👍👍 ജലജ ചേച്ചി ഉയിർ🔥🔥🔥
ഹലോ ആകാശ് ബ്രോ നിങ്ങൾ ഒരു സംഭവം തന്നെ നിങ്ങൾക് ഒരു ബിഗ് സല്യൂട്ട്.
ലോകത്തിലെ എവിടെ പോയാലും അവസാനം എത്തിച്ചേരുന്ന സ്ഥലം “വീട് ” ഭൂമിയിലെ സ്വാർഗം അത് വീട് തന്നെയാണ് ❤️
പുത്തേട്ട് ട്രാവൽസിലെ എല്ലാ കുടുംബാങ്ങൾക്കും എൻ്റെ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ🙏🌻💐❤❤❤❤
Big salute to Dr Manmohan sing who started this tunnel work.🎉🎉🎉
Absolutely..full credit to the govt then who planned and started the construction...
But unfortunately someone else takes all credit at the time of completion .that's unfair
രതീഷ്, ജലജ, ആകാശ് എല്ലാവർക്കും നമസ്ക്കാരം. കാശ്മീരിലെ വഴികൾക്കെല്ലാം ഓരോ ട്രിപ്പിലും മാറ്റങ്ങൾ വന്നു കൊണ്ടിരിയ്ക്കുകയാണ്. പണ്ട് ബനിഹാളിനടുത്ത് ഖൂനിനാള എന്ന ഒരു സ്ഥലം ഉണ്ടായിരുന്നു അവിടെ കല്ലുകൾ മുകളിൽ നിന്ന് ഉരുണ്ടു വന്ന് ഒരു പാട് അപകടങ്ങൾ ഉണ്ടാകുമായിരുന്നു. അവിടെ കല്ലുകളെ തടയാൻ മുകളിൽ നിന്ന് ചങ്ങല തൂ ക്കിയിട്ടിരുന്നു ഒരു പാലവും ഉണ്ടായിരു പിന്നീട് ഒരു ചെറിയ അമ്പലം പാലത്തിന്റെ അടുത്തു പണി കഴിപ്പിച്ചു ലോറിക്കാർ എല്ലാവരും അവിടെ നിർത്തി തൊഴുത് പ്രസാദം വാങ്ങിയാണ് പോയിരുന്നത്.ഇതെല്ലാം തൊണൂറ്റി നാല് മുതൽ രണ്ടായിരത്തിനാല് വരെ ഞാൻ കണ്ടതാണ്. ഇപ്പോൾ എന്ത് മാറ്റം വന്നു. സർവ്വേശ്വരൻ മൂവരേയും അനുഗ്രഹിയ്ക്കട്ടെ🙏
കാശ്മീരിത്തേങ്ങ കൊള്ളാം.
Really salute you guys for sending the video from this unreachable places. Really scary. I don't have the courage to drive there.
Jammu to Srinagar വഴി ഒരുപാട് മാറിയിരിക്കുന്നു ... ഞങ്ങൾ പോയപ്പോ 9.5കിമി tunnel മാത്രേ open ആയിട്ടുണ്ടാരുന്നുള്ളു 2023ൽ...ഇപ്പോ അടിപൊളി ആയി... ഇടത്തോട്ട് നോക്കാതിരുന്നാൽ മതി...😁👍🏻
9.5 കിലോ മീറ്റർ കഴിഞ്ഞു ഹെലികോപ്റ്റർ വന്നു പൊക്കി കൊണ്ട് പോയോ
@@nsnsns5786athonde nee oke pottan anane parayunathe 😂😂
Really I feel you are very lucky, because you can see all theses beautiful people, places, amazing 😊
10 വര്ഷം മുമ്പത്തേതും ഇപ്പോഴത്തേതും ആയ കാശ്മീരിന്റെ വ്യത്യാസം കണ്ടോ,കഴിവും ദീർഘവീക്ഷണവും ധൈര്യവും ഉള്ള ഒരു മഹാ മനുഷ്യൻ രാജ്യം ഭരിക്കുന്നതിന്റെ മാറ്റങ്ങൾ കണ്ടോ .അതോടൊപ്പം ഇന്ന് കശ്മീരിലെ ജനങ്ങൾ സമാധാനത്തോടെ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു,പട്ടാളത്തിനെ കല്ലെറിയാൻ പോയിരുന്നവർ ഇന്ന് ആപ്പിൾ ന് സ്റ്റിക്കർ ഒട്ടിക്കാനും pack ചെയ്യാനും ഉള്ള ജോലിയ്ക്ക് പോവുന്നു,"എന്റെ പ്രധാനമന്ത്രി എന്റെ അഭിമാനം".
ചായക്കാരൻ പറി ഉണ്ടാക്കി
Yes. 2011 മൻമോഹൻ sing start ചെയ്‌ത project
Manmohanji യുടെ ദീർഘ വീക്ഷണം ഇപ്പൊ നടപ്പിൽ ആക്കുന്നു...ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച്
@@firoz3333🤣🤣 enate enthu konde 2014 ine munne work thirkan patila 🤣🤣 pani thudangithe thane 2014 ine ane, poi google chaiye ammava
@@Youandme-w2mano vazhe enate enthu konde 2014 ine munne thirkan patila pani 🤣🤣
Dhamkuttee, kunjikili Devaki happy dipawali ka video dhekha... बहुत आछा लगा...😊😊😊😊😊😊
11.01 കാണുന്നവർ ഉണ്ടോ ❤❤❤
കശ്‍മീർ എത്ര കണ്ടാലും മതി വരില്ല 🌷🌷🌷🌷🌷👍👍👍👍🙏🙏🙏
सुप्रभात पुथेट टीम... आपका दिन शुभ और मंगलमय हो🙏
കാശ്മീരിന്റെ കാഴ്ചകൾ കാണിച്ച് തന്നതിന് നന്ദി
ഞാൻ 2010ൽ അമൃത്സർ മുതൽ ശ്രീ നഗർ വരെ ബസിൽ യാത്ര ചെയ്തിട്ടുണ്ട്. ഓം അന്നത്തെ റോഡ് ആ ചെനാബ് നദിയുടെ തുഞ്ചത്തിലൂടെ കഷ്ടിച്ച് ഒരു വണ്ടി പോകാൻ പറ്റുന്ന മണ്ണും ചളി നിറഞ്ഞ റോഡ് അതും പട്നി ടോപ് കേറിയിറങ്ങി. അന്ന് ബനിഹാൾ ക്വാസിഗുണ്ട് ജവഹർ ടണൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് കാണുമ്പോൾ റോഡ് വികസനത്തിൽ കുറഞ്ഞ കാലം കൊണ്ട് ബഹുദൂരം വികസിച്ചു കൊണ്ടിരിക്കുന്നു. അന്ന് baglihar dam power station താഴെ ദൂരെ കണ്ടിരുന്നു ഇപ്പോ പുതിയ വഴി ആയപ്പോൾ അത് കാണാത്തതാവും.
ജലജ കൃത്യമായി പരാമർശിച്ചു 2011 പണി തുടങ്ങിയ കാര്യം .കഴിഞ്ഞ സർക്കാർ കാലത്തും യാത്ര ചെയ്തിട്ടു അന്ന് പണി നടക്കുന്ന കാര്യം കാണാത്ത താങ്കൾ വിമാനത്തിൽ ആയിരിക്കും യാത്ര ചെയ്തത് .കഷ്ടം .ഇപ്പോൾ പരാമര്ശിച്ച ഏറ്റവും വലിയ ടണൽ മാത്രം നോക്കിയാൽ മതി ഇന്ന് പണി തുടങ്ങി 90 ശതമാനം പൂർത്തീകരിച്ചു .അന്നത്തെ ഉൽഘാടന ഫലകം മാറ്റിയത് കഥയും പരിശോധിക്കുക .പണി നടക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും ,കാലാവസ്ഥാ വ്യതിയാനം കാരണം പണി പൂർത്തിയാക്കാൻ താമസം ഉള്ള സ്ഥലം ആണ് കാശ്മീർ ,വേഗത്തിൽ സഞ്ചരിക്കാൻ നല്ല റോഡ് വരുമ്പോൾ കൊള്ള ടോൾ കൊടുക്കണം
രാജ്യത്തെ ഇപ്പോൾ പണിയുന്ന ഒട്ടു മിക്ക ഇൻഫ്രായും പ്രൈവറ്റ് കമ്പനികള് നിർമ്മിക്കുന്നു അത് കൊള്ള ടോല്ൽ വാങ്ങി അനേകം ഇരട്ടി കമ്പനി പ്രൈവറ്റ് കമ്പനികൾ ലാഭം കൊയ്യുന്നു .അതിന്റെ ക്രെഡിറ്റ് രാഷ്ടിയക്കാർ എടുക്കുന്നു .ഇപ്പോൾ ലോകം മുഴുവൻ ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ചാണ്
@@shadowgirl5190 മിസ്റ്റർ ഇത് പുതിയ ടണലാണ് 2011ൽ പണി തുടങ്ങി 2021ൽ തുറന്നു. 2010ൽ ഞാൻ പോയത് ജവഹർ ടണൽ അത് 1956ൽ നിർമ്മിച്ചതാണ്.2.85km ദൂരം. 2021ൽ പുതിയ ടണൽ തുറന്നപ്പോൾ പഴയ ജവഹർ ടണൽ വഴി ഇപ്പോ പോകുന്നില്ല അതാണ് പഴയ റൂട്ട്
@@shadowgirl5190 1956 ൽ പണി പൂർത്തിയായ ജവഹർ ടണൽ 2.85km ആയിരുന്നു ബനിഹാൾ ക്വാസിഗുണ്ടിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത്. 2021ൽ ആണ് ഈ വീഡിയോയിൽ ഉള്ള പുതിയ ടണൽ തുറന്നത്. ഞാൻ യാത്ര ചെയ്തത് പഴയ ജവഹർ ടണലിലൂടെയാണ്. അന്ന് റോഡുകൾ വളരെ വീതി കുറഞ്ഞതും അപകടം പിടിച്ചതും ആയിരുന്നു.
All round appreciation of Jalaja and the whole group.
കുങ്കുമപ്പൂവ് ഇട്ട പാൽ കുടിച്ച് കുറച്ച് സൗന്ദര്യം വയ്ക്കട്ടെ. ആകാശിന് കല്യാണം കഴിക്കാനുള്ളതല്ലേ....... Happy journey.
❤️ദൈവം അനുഗ്രഹിക്കട്ടെ ❤️
രതീഷേട്ടാ താഴ്വരകളും കുന്നുകളും റോഡിലെ കാഴ്ചകളും കുറേക്കൂടി വ്യക്തമായി കാണിക്കാൻ പറ്റുമോ😊😊😊❤❤❤❤❤
അടിപൊളി ട്രിപ്പ് ആണല്ലേ 👍🌹👍👍🌹🌹👍👍🙏കാശ്മീരിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങൾ ഞങ്ങളെ കാണിച്ചു തരുന്നുണ്ടല്ലോ അഭിനന്ദനങ്ങൾ 🙏🌹🙏🌹
മൂന്ന് പേർക്കും കേരള പിറവി ആശംസകൾ❤
വൈവിധ്യങ്ങളുടെ നാട് ... നാം ഭാരതീയ്യരെപ്പോലെ ഭാഗ്യം സിദ്ധിച്ചവർ ലോകത്തു വേറെ കാണില്ല ❤
ഈ വീഡിയോ കാണുമ്പോൾ ഗവൺമെന്റ് ടാക്സ് കൊടുക്കുന്ന കാര്യത്തിൽ വിഷമം തോന്നുന്നില്ല .കാരണം എത്രമാത്രം ഡെവലപ്മെന്റുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത് . റോഡ് ഡെവലപ്മെൻറ് കാര്യത്തിൽ കേന്ദ്ര ഗവൺമെന്റ് വളരെയേറെ പ്രശംസ അർഹിക്കുന്നു .
Thank u for the incredible views of chenani -nashri tunnel, chenab river and dangerous mountain path❣️
രതീഷെനിൻെറഭാഗൃമാദൈവ०നിനക്ക് വേണ്ടിജനിച്ചതജലജദൈവ०രക്ഷിക്കട്ടെ
I miss india.
Thanks for this video
God bless you all
രതീഷിനും ജലജക്കും കാശ്മീരിൽ കയറിക്കഴിപ്പോൾ മുതൽ വലിയ സന്തോഷത്തിലാണ് 😃