അമൃതാനന്ദമയി: അന്ധവിശ്വാസമോ ജീവിതമോ ..? I About Mata Amritanandamayi

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 2.7K

  • @babum4326
    @babum4326 ปีที่แล้ว +66

    ഷാജൻ സാർ, അമ്മയെ ഏതൊരാൾക്കും ഉൾക്കൊള്ളാവുന്ന രീതിയിൽ ശ്രേഷ്ടമായ വാക്കുകളിലൂടെ അവതരിപ്പിച്ച അങ്ങേക്ക് ഹൃദയം നിറഞ്ഞ നന്ദി.
    അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ.
    ആ ശ്രീചരണങ്ങളിൽ സാഷ്ടാംഗ പ്രണാമം❤

  • @rejinalanda
    @rejinalanda ปีที่แล้ว +31

    ഷാജൻ സർ നന്നായിരിക്കുന്നു പലർക്കും ഇതൊരു പുതു അറിവാണ് . സത്യത്തിനു വേണ്ടി നിലകൊള്ളുക വിജയം സുനിച്ചിതം🙏

  • @mineeshbabukp2337
    @mineeshbabukp2337 ปีที่แล้ว +82

    അമ്മയുടെ സ്നേഹം പറഞ്ഞ് മനസ്സിലാക്കിയ ഷാജൻ സ്കറിയക്ക് വളരെ നന്ദി

  • @Lovesickgirl-u9c
    @Lovesickgirl-u9c 4 หลายเดือนก่อน +18

    ഷാജൻ സാറിന്റെ മഹത്വം അമ്മയെ പറ്റി പറയുന്ന വാക്കുകളിലൂടെ മനസ്സിലാക്കാം. നല്ല സംസ്കാരവും പൂർവജന്മ പുണ്യവും ഉള്ളവർക്കേ അമ്മയെ മനസ്സിലാക്കാൻ കഴിയൂ. നന്ദി. നന്ദി : നന്ദി

  • @padmanabhanpm5775
    @padmanabhanpm5775 ปีที่แล้ว +52

    മുററത്തെ മുല്ലക്ക് മണമില്ലല്ലോ സാജൻ . ഈ വിശദീകരണം വളരെ ഇഷ്ടപ്പെട്ടു സത്യം ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുമല്ലോ🙏

  • @chandranmalayathodi8240
    @chandranmalayathodi8240 6 หลายเดือนก่อน +53

    അമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🙏🙏🌹🌹
    "നന്ദി" ഷാജൻ സാർ.. 🙏

  • @hari....1388
    @hari....1388 ปีที่แล้ว +266

    അമ്മയെ ഇത്രമാത്രം മനസിലാക്കി സംസാരിച്ചതിന് 🥰🥰🥰thanks sir. അമ്മയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤️❤️❤️. I LOVE YOU AMMAAA ❤️❤️❤️

    • @deepaudayakumar9051
      @deepaudayakumar9051 ปีที่แล้ว +9

      ജ൯മദിനാശ൦സകൾ അമ്മ

    • @VishnuAlappu-
      @VishnuAlappu- ปีที่แล้ว

      Le; allah 🐰
      Join islam ☺72 huri'z ready 🤣

    • @Spiritualp
      @Spiritualp ปีที่แล้ว

      ലോകത്തിലുള്ള എല്ലാ മതവിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ തന്നെയാണ്,
      ഇവയിൽ ഒന്നുപോലും യഥാർത്ഥ "ദൈവവിശ്വാസം" അല്ലേ അല്ല!👍
      അടിസ്ഥാനപരമായി,
      മതവിശ്വാസങ്ങളും യഥാർത്ഥ ദൈവ വിശ്വാസവും തമ്മിൽ വലിയ വ്യത്യാസമുണ്ട്!!
      ആയതുകൊണ്ട്,
      ഒന്ന് സ്വീകരിക്കുന്നതിന് മറ്റൊന്ന് ഉപേക്ഷിക്കേണ്ടിവരും!!
      അന്ധവിശ്വാസം തന്നെയായ മതവിശ്വാസവും,
      യഥാർത്ഥ ദൈവ വിശ്വാസവും,
      ഒരുമിച്ച് ഒരേസമയം ഒരുവനും സ്വീകരിക്കുവാനും സാധ്യമല്ല!!
      .
      .😢

  • @villagejourneyandpets948
    @villagejourneyandpets948 ปีที่แล้ว +16

    ❤ സനാധന ധർമ്മ കുറിയണിഞ്ഞ മറുനാടൻ സാജൻ സക്കറിയ താങ്കൾക് അർഹതയുണ്ട് നെറ്റിയിലെ ചന്ദനക്കുറിയിൽ ഒരൽപം കുങ്കുമം തൊട്ടതിന്

  • @Ewaramvlogs
    @Ewaramvlogs ปีที่แล้ว +55

    ഞാനൊരു ഭക്തയൊന്നുമല്ല. പക്ഷേ അവർ ചെയ്യുന്ന പുണ്യ പ്രവർത്തനങ്ങൾക്ക് ഒരു big salute ❤

  • @dilishaaneeshdilishaaneesh7034
    @dilishaaneeshdilishaaneesh7034 ปีที่แล้ว +64

    സാജൻ സർ ഇതൊരു വല്ലാത്ത വീഡിയോ ആയിപ്പോയി എന്റെ മനസിന്റെ സകല നിയന്ത്രണവും വിട്ട് വല്ലാത്തവികാരഭരിതമായിപ്പോയി സാറിനല്ലാതെ മറ്റൊരാൾക്കും ഇങ്ങിനെ ഒരു വീഡിയോ ചെയ്യാൻ കഴിയില്ല. അതും ഒരു സ്ക്രിപ്റ്റും ഇല്ലാതെ ഇതിനെയാണ് ഈശ്വര കടാക്ഷം എന്ന് പറയുന്നത് സാറിനും കുടുബത്തിനും സാറിനെ സപ്പോട്ട് ചെയ്യുന്നവർക്കും ഈ ഉള്ളവന്റെ ഒരായിരം അഭിനന്ദനങ്ങൾ❤

    • @ThankamaniP-xe9nh
      @ThankamaniP-xe9nh 4 หลายเดือนก่อน +3

      അമ്മക്ക് ഒരായിരം ജന്മദിനാശംസകൾ

    • @syamala_sadasivan
      @syamala_sadasivan 4 หลายเดือนก่อน

      Ammak🎉

    • @krishnakumargopinathan1696
      @krishnakumargopinathan1696 4 หลายเดือนก่อน

      ഇതിനു ഒരു മറുപടി പറയാനോ എഴുതാനോ എനിക്കു താത്പര്യമില്ല , അതിനു തക്ക പാണ്ഡിത്യവും ഇല്ല.
      എങ്കിലും ഒരു സംശയം ബാക്കി നിൽക്കുന്നു, തന്റെ മതത്തിന്റെ സൃഷ്ടാവായ അള്ളാഹു അല്ലാതെ മറ്റൊരു ദൈവമില്ല എന്നു ഉത്ഘോഷിക്കുന്ന വാക്യത്തിലെ സാരാംശം, ലോകത്തിലെ എല്ലാവരുടെയും ആരാധ്യനായ ആ ഊർജ്ജത്തെ (ഈശ്വരനെ ) വ്യത്യസ്തമാക്കുന്ന ധ്വനി അഭിലഷണീയ മാണോ....?..

  • @shajuj2008
    @shajuj2008 ปีที่แล้ว +332

    ഉള്ളറിവാണ് യഥാർത്ഥ അറിവ്. അതുണർന്നവരാണ് ഋഷിവര്യന്മാർ. മാതാ അമൃതാനന്ദമയി അത്തരമൊരു ദിവ്യ ജ്യോതിസ്സ് ആണ്. ❤🙏🥰

    • @thic9177
      @thic9177 ปีที่แล้ว +4

      Happy birthday amma❤

    • @manasanthimalayalamvlog3059
      @manasanthimalayalamvlog3059 ปีที่แล้ว

      ചെയ്യുന്ന കർമ്മങ്ങളുടെ പ്രകാശ ധാര കാണാതെ കണ്ണുമടച്ച് വിമർശിക്കുന്ന ദോഷൈകദൃക്കുകളുടെ നേസ്സു തെളിയാൻ പ്രാർത്ഥിക്കുന്നു.

    • @jijymolbaby1398
      @jijymolbaby1398 ปีที่แล้ว +1

      🤔

    • @VishnuAlappu-
      @VishnuAlappu- ปีที่แล้ว

      Le; allah 🐰
      Join islam ☺72 huri'z ready 🤣

    • @sarvavyapi9439
      @sarvavyapi9439 ปีที่แล้ว +1

      🙏🙏🙏🙏🙏

  • @krishnadasv.p3492
    @krishnadasv.p3492 ปีที่แล้ว +115

    അമ്മക്ക് ദീർഘായുസ്സും ആരോഗ്യവും നേരുന്നു. പിറന്നാളാശംസകൾ വന്ദേ ഗുരു പരമ്പരാം

  • @kusumamvenugopal1293
    @kusumamvenugopal1293 ปีที่แล้ว +212

    ഇനിയും ഈ ലോകത്തിന് ഒരു താങ്ങായി അമ്മ നിലനില്ക്കട്ടെ...അമ്മ നീണാൾ വാഴട്ടെ....അമ്മേ...

    • @SunilKumar-kt5tx
      @SunilKumar-kt5tx ปีที่แล้ว +2

      അമ്മക്ക് പിറന്നാൾ ആശംസകൾ

    • @suryahari7184
      @suryahari7184 ปีที่แล้ว +1

      ​@@SunilKumar-kt5tx😊

    • @johnypp6791
      @johnypp6791 ปีที่แล้ว +1

      ദൈവം സർവ്വ ശക്തൻ.. അവിടുന്ന് മാത്രം സത്യം ❤

  • @DivyaDivya-ws5mn
    @DivyaDivya-ws5mn ปีที่แล้ว +65

    അമ്മയെ കുറിച്ച് നല്ല രീതിയിൽ പഠിച്ച് വീഡിയോ ചെയ്തതിന് അങ്ങയുടെ ചാനലിനും അങ്ങയ്ക്കും അമ്മയുടെ അനുഗ്രഹവും കാരുണ്യവും സ്നേഹവും എന്നും കൂടെ യുണ്ടാകും . പറയകടവ് ഗ്രാമത്തിൽ ജനിച്ച ഞാൻ അമ്മയുടെ സ്നേഹം അനുഭവിച്ചറിഞ്ഞു. ലോക മാതാവായ അമ്മ എന്റെ സ്വന്തം നാട്ടിലായതിനാൽ ഞാൻ അഭിമാനം കൊള്ളന്നു🙏🙏🙏

    • @NirmalaGnair-kl5md
      @NirmalaGnair-kl5md 6 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂😂😂😂😂❤😂😂😂😂😂😂😂😂😂😂❤😂😂😂😂❤😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂❤😂😂❤😂❤😂❤😂❤😂😂😂❤😂❤❤❤❤❤😂😂😂😂❤😂😂😂❤😂😂❤❤😂😂❤😂😂😂😂❤❤❤❤❤😂😂😂😂😂❤❤❤😂😂😂😂❤😂❤😂❤😂😂😂😂😂😂😂😂😂❤❤😂😂❤❤😂❤❤😂😂😂❤😂😂😂😂😂😂😂😂😂❤😂❤❤😂❤😂😂😂❤😂❤❤😂😂😂❤❤😂❤😂😂😂😂😂😂😂😂❤😂😂😂😂😂❤😂😂😂😂❤😂😂❤😂😂😂😂😂😂😂❤😂😂❤😂😂😂😂❤😂😂❤😂😂😂😂😂❤😂😂😂😂😂😂❤😂❤❤😂❤😂😂😂😂😂😂😂❤😂😂❤😂😂😂😂😂😂😂😂😂😂😂😂😂❤😂❤❤😂❤😂❤❤❤❤❤😂❤😂❤😂😂😂😂❤😂😂❤😂😂😂😂❤😂😂😂😂😂😂😂😂❤😂😂❤😂😂❤❤😂😂😂😂😂😂❤😂❤😂😂❤😂😂❤😂❤😂❤😂❤😂😂❤😂😂❤❤😂😂😂❤😂❤😂😂❤😂❤😂😂❤😂❤😂❤😂❤😂😂😂❤❤❤❤😂😂😂❤😂❤😂❤😂❤😂😂😂😂❤😂😂❤❤😂😂😂😂😂😂😂❤❤😂😂❤❤😂😂😂❤😂😂❤😂❤😂😂❤😂😂😂❤😂❤😂❤😂❤😂❤😂😂❤😂😂❤😂❤😂😂😂❤😂❤❤😂😂❤😂😂😂😂❤❤😂😂😂❤😂😂😂😂❤😂❤😂❤😂❤😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂😂❤😂😂😂😂😂😂😂😂❤😂😂❤😂❤❤😂😂😂😂❤😂❤😂❤😂❤😂❤❤😂❤😂😂❤😂😂❤😂😂😂❤😂❤😂❤❤😂😂❤😂❤😂❤😂❤😂😂😂😂😂😂😂😂❤😂❤😂❤😂😂❤😂😂❤😂❤😂❤😂❤😂❤❤😂❤😂😂❤😂😂❤❤😂❤😂❤❤😂😂❤😂❤😂😂😂😂😂❤😂❤😂😂😂❤😂❤😂😂😂😂😂❤😂😂😂😂❤😂❤😂❤😂❤❤😂❤😂❤😂❤😂😂❤😂❤😂❤😂😂😂😂❤❤😂😂😂❤❤😂❤😂❤😂❤😂❤😂❤❤❤😂❤😂😂❤😂❤😂❤😂😂❤😂❤😂❤😂❤😂❤😂❤😂😂❤❤😂❤😂❤😂❤❤❤😂❤❤😂❤❤😂❤😂❤❤😂❤😂❤😂❤😂❤😂😂❤😂❤😂😂❤😂❤😂❤😂😂❤😂❤❤😂😂❤😂❤😂😂❤😂😂❤😂😂❤😂❤❤😂😂😂❤😂😂😂❤❤😂😂❤😂❤❤😂❤😂❤😂❤😂😂😂❤😂❤😂😂❤❤😂❤😂❤😂😂❤😂❤😂❤😂❤😂❤😂❤😂😂❤😂❤😂❤😂❤😂❤😂❤😂❤❤😂❤😂❤❤❤😂❤❤❤😂❤😂❤😂❤😂❤😂😂❤😂❤😂❤😂❤😂❤😂😂❤❤😂😂😂😂❤😂❤❤😂❤😂❤😂😂😂❤😂😂❤😂😂😂😂❤😂❤😂❤😂😂❤😂❤😂❤😂❤😂❤😂❤😂❤😂❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤😂❤❤❤❤❤❤❤❤❤❤😂❤😂❤❤❤❤❤❤❤❤❤❤❤😂😂❤😂❤❤😂❤😂❤❤❤😂

    • @serenamathan6084
      @serenamathan6084 3 หลายเดือนก่อน

      @@DivyaDivya-ws5mn ലോകമാതാവോ...??? 😅😅😂😂

  • @jayana2023
    @jayana2023 ปีที่แล้ว +18

    ഓം അമൃതേശ്വരൈ നമ: Sirന്റെ ഈ വാക്കുകൾ ക്ക് ഞങ്ങൾ ഭക്തൻമാർക്ക് വളരെ സന്തോഷം നൽകുന്നു ഈ ചാനലിൽ ഇങ്ങനെ പറയാൻ തോന്നിയതിന് സാറിന് Big Salute - ഈ സന്തോഷം അമ്മയെ സ്നേഹിയ്ക്കുന്നവർക്ക് മാത്രമേ മനസ്സിലാവൂ

  • @ajip9515
    @ajip9515 ปีที่แล้ว +310

    ഇന്ന് അമ്മയുടെ സപ്തതിയാണ് അവിടെ വന്ന് അമ്മയെപറ്റി ആരും ഇത്ര മനോഹരമായി പറയും എന്ന് തോന്നുന്നില്ല അത്ര മനോഹരം ❤❤❤❤

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว +1

      അമ്മ എന്തു അത്ഭുതം ആണ് കാണിച്ചത് കോത്തിലെ ജവളി പൊക്കി കാണിച്ചതോ 🤪🤣

    • @sivakumar-wm1kc
      @sivakumar-wm1kc ปีที่แล้ว

      Sarikkum onnu nokkiyal orumathacharryanum athbhutham onnum kattiyittilla ellattinum saasthriya adithara unnttu athu manassilakkathe oru aacharriyaneyum mlechamaya allangil heenamaya vakkukal konntu adikshepikkarutu

    • @rosemarygold5278
      @rosemarygold5278 ปีที่แล้ว

      ​@@panyalmeer5047എടാ സംസ്കാരരഹിതനായ ബുദ്ധിശൂന്യനായ മനുഷ്യ,,, നിന്നെക്കൊണ്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമോ,,,, നീ ഏതെങ്കിലും ഒരു പാവപ്പെട്ടവന് ₹10 രൂപ കൊടുത്തത് പറയാൻ പറ്റുമോ ദുഷ്ടാ,,, ഞാൻ പറയുന്നത് നീ ഭൂമിയിൽ ജനിച്ചത് വേസ്റ്റ് ആണെന്ന്

    • @Suman-l5x1q
      @Suman-l5x1q ปีที่แล้ว +4

      ​@@panyalmeer5047നീ കരഞ്ഞിട്ട് ഒരു കാര്യമില്ല. 😅😅😅😅😅

    • @sreekumars184
      @sreekumars184 ปีที่แล้ว

      ​@@panyalmeer5047എന്റെ വീട്ടിനടുത്തു ഒരു പാവം കൊച്ചു കുട്ടിയ്ക്ക് പത്താംവയസ്സിൽ നട്ടെല്ലിൽ നീര് കെട്ടുന്ന അസുഖം വന്നു. ആഴ്ചയിൽ മെഡിക്കലിൽ കൊണ്ടുപോയി ഈ നീര് കുത്തി എടുക്കണം. കൂടെ കഴിക്കുന്ന മരുന്നോ വിലകൂടിയതും. ഒടുവിൽ കൈമനത്ത് അമ്മയുടെ ആശ്രമത്തിൽ പോയി മാനേജർ മുഖാന്തരം വിവരം പറഞ്ഞു.ഒരാഴ്ച കഴിഞ്ഞപ്പോൾ കൊച്ചി അമൃത ഹോസ്പിറ്റലിൽ കൊണ്ടുപോയി ഫ്രീ ആയി ചികിത്സ നടത്തി കൊടുത്തു. ഇപ്പോൾ മാസംതോറും കഴിക്കാനുള്ള ഗുളിക ആശ്രമത്തിൽ നിന്നും കിട്ടും. അവരെ സംബന്ധിച്ച് അമ്മ അവർക്ക് അമ്മ അല്ല ദൈവമാണ്. ഇതുപോലെ എത്ര പേർക്ക് അവർ സഹായം ചെയ്യുന്നു.

  • @gamer-ne6su
    @gamer-ne6su ปีที่แล้ว +175

    അമ്മയ്ക്കു പിറന്നാൾ ആശംസകൾ 🙏 💐💐💐💐

  • @DrGopakumarb
    @DrGopakumarb ปีที่แล้ว +235

    ഗംഭീരവും സത്യനിർഭരവുമായ ഈ അവതരണത്തിന് ആയിരം പൂച്ചെണ്ടുകൾ. അമ്മ ദീർഘായുസ്സായിരുന്ന് ജനകോടികളെ സന്മാർഗത്തിലേക്ക് നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @bhagyalakshmyn9959
    @bhagyalakshmyn9959 ปีที่แล้ว +34

    അമ്മയ്ക്കുവേണ്ടി താങ്കളുടെ ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണ് ഈ വീഡിയോ ! നന്ദി ! അമ്മേ കൃപാമൃതം ചൊരിയേണമേ 🙏

  • @KrishnankaKrishnan
    @KrishnankaKrishnan 5 หลายเดือนก่อน +5

    , 50000 ത്തിൽ അധികം വീടുകളും പലവിധകാരുണ്യ പ്രവർത്തികളും ജാതി മത ഭേദമന്യ എല്ലാവർക്കും സഹായങ്ങളും ചെയ്യുന്ന അമ്മ മഹാൽഭുതം തന്നെ ഇത്തരം നല്ല കാര്യങ്ങൾ ജനസമക്ഷം അവതരിപ്പിച്ച ഷാജൻ സാറിനും അഭിനന്ദനങ്ങൾ

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg ปีที่แล้ว +664

    ആരേയും ഉപദ്രവിച്ചതായി കേട്ടിട്ടില്ല. സഹായിച്ചതായി അറിയാം ..... പിറനാൾ ആശംസകൾ❤❤❤❤❤❤❤❤

    • @prasadthenadath-el5vo
      @prasadthenadath-el5vo ปีที่แล้ว +2

      Amme saranam prasad mason

    • @Keralaforum
      @Keralaforum ปีที่แล้ว

      നിരവധി പേർ ആശ്രമത്തിൽ വെച്ചു കൊല്ലപ്പെട്ടിട്ടുണ്ട്! A partial list
      നിരവധി പേർ ആശ്രമത്തിൽ വെച്ചു കൊല്ലപ്പെട്ടിട്ടുണ്ട്‌!
      ആദ്യത്തെ കേസ് : നാരായണൻ കുട്ടി, കൊടുങ്ങല്ലൂർ മടത്തിപ്പറമ്പിൽ (37) 1990 ഏപ്രിൽ 4-ന്‌ വള്ളിക്കാവിലെ മാതാശ്രമത്തിൽ വെച്ച്‌ ക്രൂരമായി മർദ്ദനമേറ്റതായി കണ്ടെത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്നു ബന്ധുക്കാൾ അറിയാതെ സുധാമണിയുടെ ആൾക്കാർ ഇയാളെ ഡിസ്ചാർജ് ചെയ്തു പൊക്കി. പിന്നെ ആളെപ്പട്ടി യാതൊരു വിവരവും ഇല്ല.
      2. ഭാസ്കരദാസ്‌ 1982-ൽ ആശ്രമത്തിൽ വച്ച്‌ അന്തരിച്ചു. ആശ്രമത്തിൽ ഭാഗവതം പാരായണം ചെയ്യാറുണ്ടായിരുന്നു. ആശ്രമത്തിൽ നിന്ന്‌ ഒരു ഗ്ലാസ്‌ പാലും എടുത്ത്‌ വീട്ടിലേക്ക്‌ പോയിരുന്നു. അധികം താമസിയാതെ അദ്ദേഹം മരിച്ചു. പിന്നെയും അന്വേഷണമുണ്ടായില്ല! 3. പ്രദീപ്‌ കുമാർ - കാരണമില്ലാതെ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയും 1994 ഓഗസ്റ്റ്‌ 16 ന്‌ കസ്റ്റഡിയിൽ മരിക്കുകയും ചെയ്തു.

    • @padmanabhannaircp9285
      @padmanabhannaircp9285 ปีที่แล้ว +1

      Amruthanandamyi devikku Ammakku.janmadinasamsakal

    • @Hgznz
      @Hgznz ปีที่แล้ว +15

      Upadravichal ath purath varumo 😊

    • @koshythomas2858
      @koshythomas2858 ปีที่แล้ว

      കണക്കിൽ കൂടുതൽ വരുമാനം വരുമ്പോൾ വിവരം ഇല്ലാത്തവൻ /ഇല്ലാത്തവൾ, അതിന്റെ ഫലംഅനുഭവിക്കുമ്പോൾ അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കും... കടപ്പുറം സുധക്ക് ഇന്ന് ഒരു രാജ്യം വാങ്ങാൻ ഉള്ള പണമായി. എല്ലാം പുതിയ അനുഭവം തേടിനടക്കുന്ന വെള്ളക്കാരുടെ പണമാണ്... തീരപ്രദേശത്ത് ജീവിച്ച സുധാമണിക്ക് ദിവ്യത്തം കിട്ടിയത് വെള്ളക്കാരുടെ പണമാണ്. കഞ്ചാവും, മയക്കുമരുന്നും കൊടുത്ത് കടപ്പുറത്തു വരുന്ന വെള്ളക്കാരെ ദിവ്യത്തം കാണിച്ച് അവരെ ആകർഷി പ്പിച്ചു, (ഇന്ന് ട്രിക്സ് ചാനൽ നടത്തുന്ന ശ്രീ:ഫാസിൽ ബഷീർ എല്ലാത്തിനും ഉത്തരം തന്നിട്ടുണ്ട് )അതിനു കണ്ടുപിടിച്ചത് മതം. അത് ഭാരതത്തിൽ വിൽക്കും. (സുധക്ക് കുബുദ്ധി ഉണ്ട് അതുപയോഗിച്ചു ചെപ്പടി വിദ്യകാണിച്ചു )വോട്ടൂരാഷ്ട്രീയവും, മതവും കൂട്ടികുഴച്ചത് കൊണ്ട് ആൾദൈവങ്ങൾ ഇവിടെ തഴച്ചു വളളർന്നു. അതിൽ കൂടുതൽ പണമുണ്ടാക്കിയവരെ ഒന്നും ചെയ്യാൻ പറ്റിയില്ല. അതിന് ഉദാഹരണം, സുധാമണി, മുടിയൻ സായിബാവ, തുണിയില്ലാത്ത സായിബാവ... എണ്ണിയാൽ തീരാത്ത ആൾ ദൈവങ്ങൾ... വള്ളിക്കാവിൽ, വടക്കേഇന്ത്യയിൽ നിന്ന് ആത്മീയം അന്വേഷിച്ചുവന്ന സത്നാംസിംഗിന്റെ കാര്യം മറക്കണ്ട (തല്ലി കൊന്നകാര്യം )Etc.
      Etc.. ധാരാളം ഉണ്ട്.

  • @girijabhai4388
    @girijabhai4388 ปีที่แล้ว +99

    അമ്മയ്ക്ക് പിറന്നാൾ ആശംസകൾ,,,, 🙏🙏❤️❤️

  • @sandhya1946
    @sandhya1946 ปีที่แล้ว +82

    അമ്മയെ പറ്റി നല്ല ഒരു വിവരണം ......❤️🌹
    ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ അമ്മയ്ക്ക് ......❤️❤️🌹🌹😘😘😘🙏🙏

  • @unnivr9163
    @unnivr9163 ปีที่แล้ว +7

    Great hearty reporting Sajanji. അഭിനന്ദനങ്ങൾ. പ്രിയപ്പെട്ട അമ്മക്ക് ആയുരാരോഗ്യ സൗഖ്യവും പിറന്നാൾ ആശംസകളും നേരുന്നു.

  • @mumbaimalayali
    @mumbaimalayali ปีที่แล้ว +15

    ❤❤❤👍 ശ്രീ അമൃതാനന്ദമയി അമ്മയ്ക്ക് ആയുരാരോഗ്യ സുഖം നേരുന്നു.

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +194

    എനിക്കൊരു അപകടത്തിൽ നടക്കാൻ ബുദ്ധിമുട്ടുള്ള ആളാണ്. എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം അമ്മയെ നേരിട്ട് കാണുക എന്നതാണ്. എന്നെങ്കിലും സാധിക്കും.🧡🙏

    • @radhad4040
      @radhad4040 ปีที่แล้ว +19

      അമ്മയുടെ രൂപം മനസ്സിൽ സങ്കല്പിച്ച് പ്രാർത്ഥിച്ചോളൂ തീർച്ചയായും സാധിക്കും., ഓം അമ്യതേശ്വര്യയ് നമ:🙏

    • @manikandankm125
      @manikandankm125 ปีที่แล้ว +5

      നിങ്ങളുടെ നമ്പർ പോസ്റ്റ് ചെയ്യുക

    • @binumahadevanmahadevan407
      @binumahadevanmahadevan407 ปีที่แล้ว +5

      കരുനാഗപ്പള്ളിയിൽ എത്തി അമൃതപുരിയിൽ ചെന്നാൽ തീർച്ചയായും ദർശനം കിട്ടും

    • @saneeshsanu1380
      @saneeshsanu1380 ปีที่แล้ว

      @@binumahadevanmahadevan407 🙏🧡🙏

    • @justdestiny7
      @justdestiny7 ปีที่แล้ว +2

      Swantham petta ammakk happy birthday polum wish cheythavar , sudhamanikk vendi happy birthday wish cheyunnu😄🤣

  • @mahendramidhila5210
    @mahendramidhila5210 ปีที่แล้ว +66

    അമ്മയ്ക്ക് ഒരുപാട് ആശംസകൾ 🙏അവരുടെ കാരുണ്യ പ്രവർത്തനങ്ങൾ നിർബാധം തുടരട്ടെ 🙏🙏🙏

  • @Menonsreegiri
    @Menonsreegiri ปีที่แล้ว +324

    "മനുഷ്യ മനസ്സുകളിലെ മാലിന്യം താനാകുന്ന ചൂലുകൊണ്ടു അടിച്ചുവാരി വൃത്തിയാക്കാൻ അമ്മ ശ്രമിക്കുന്നു." എത്ര സുന്ദരമായ വ്യാഖ്യാനം. 👏🙏

    • @jesudasanvaluparampilsteph1125
      @jesudasanvaluparampilsteph1125 ปีที่แล้ว +1

      ഈ അമ്മയ്ക്കൊരു മകൾ ഉണ്ടല്ലോ ആ താരും പറയുന്നില്ലല്ലോ

    • @7800avn
      @7800avn ปีที่แล้ว +1

      ​@@jesudasanvaluparampilsteph1125മക്കൾ ഉണ്ടാകുന്നത് തെറ്റാണോ, ..

    • @gopikaranigr6111
      @gopikaranigr6111 ปีที่แล้ว +2

      Matha amrutanandamayiiude life great information❤😊

    • @VishnuAlappu-
      @VishnuAlappu- ปีที่แล้ว +2

      Le; allah 🐰
      Join islam ☺72 huri'z ready 🤣

    • @nsarunkumar9033
      @nsarunkumar9033 ปีที่แล้ว +1

      അതേ! ചൂലൊടിയും വരെ അത് തുടരട്ടെ, അടുത്ത ജന്മത്തിലും പരലോകത്തും!

  • @dhanalakshmik9661
    @dhanalakshmik9661 3 หลายเดือนก่อน +2

    നല്ല സംസ്കാരം പൂർവ്വ ജന്മ പുണ്യവും ആണ് ❤ ഷാജൻ സാറിന് അഭിനന്ദനങ്ങൾ 🙏

  • @Ramakrishnan-dk6zq
    @Ramakrishnan-dk6zq ปีที่แล้ว +11

    പ്രിയപെട്ട അമ്മക്ക് സന്തോഷം എന്നെന്നും ഉണ്ടാവട്ടെ!!!

  • @viji4360
    @viji4360 ปีที่แล้ว +236

    ആൾ ദൈവമാക്കിയത് ആരാധകരാണ്. സ്നേഹം എന്ന ദൈവമാണ് അമ്മ. അമ്മയ്ക്ക് പിറന്നാൾ ആശംസകൾ ❤❤❤

    • @Keralaforum
      @Keralaforum ปีที่แล้ว +4

      അല്ലെടൊ !സുധാമണിക്ക്‌ അന്നു തന്നെ പോലീസിലും മറ്റും പിടിപാടുണ്ടായിരുന്നു! പിടിപാടിന്റെ അടിസ്ഥാനം ഇവിടെ എഴുതാൻ കൊള്ളില്ല! തുടർന്ന്‌ സുധാമണി കൊല്ലത്തുനിന്നു അപ്രത്യക്ഷമായി. കുറെ കാലം സായി ബാബയുടെ കൂടെയായിരുനു! അവിടെ വെച്ചാണു അമേരിക്കക്കാരി ജൂഡിത്ത്‌ കോർനെലിനെ പരിചയപ്പെടുന്നത്‌. കോർനെൽ ”കുണ്ഡലിനി യോഗ“ അഭ്യസിച്ചത്‌ സുധാമണിയുടെ വശത്തുനിന്നാണെന്നു അവരുടെ തന്നെ പുസ്തകത്തിൽ ഉണ്ട്‌. എന്താണാവൊ ഇത്ര വലിയ പഠനം?? ജൂഡിത്ത്‌ കോർനെൽ പിന്നീട്‌ 2-3 പുസ്തങ്ങൾ എഴുതി മയിയെ പ്രശസ്തയാക്കി. മലയാളത്തിൽ പ്രൊഫ രാമകൃഷ്ണൻ നായർ എഴുതിയ ആദ്യത്തെ പുസ്തകത്തിൽ സുധാമണി നടത്തിയ അത്ഭുതങ്ങൾ മാത്രമാണു.
      സ്വയം കൃഷ്ണനെ കാണുകയും കൃഷ്ണനുമായി ലയിക്കയും ചെയ്തു എന്നൊക്കെയാണു എഴുതി വെച്ചിരിക്കുന്നത്‌ .
      At night she started seeing Krishna. She started dancing with Krishna. Once Krishna appeared to her a baby and the baby suckled milk from her breast! (page 93)
      പുസ്തകം നിറയെ ഇത്തരം വട്ടുകൾ ആണു! വളരെ വർഷങ്ങൾക്ക്‌ ശേഷം 2013-നടുത്ത്‌ ഗൈൽ ട്രെഡ്‌ വെൽ മാതാമയിക്കെതിരായി പുറത്തു വന്നപ്പോൾ ഇതേ രാമകൃഷ്ണൻ നായർ പതറി! നായരുടെ രണ്ടു പെണ്‌മക്കളെ മാതാമയിയുടെ വലയത്തിൽ നിന്നും പുറത്തുകൊണ്ടു വന്നുവെന്നും ആദ്യത്തെ പുസ്തകത്തിലെ കഥകൾ എല്ലാം സുധാമണിയും സംഘവും പറഞ്ഞു എഴുതിച്ചതാണെന്നും നായർ തുറന്നു പറഞ്ഞു! പിന്നീട്‌ ഈ പുസ്തകം വീണ്ടും പുറത്തു വന്നപോൾ അതിൽ നിന്നും അത്ഭുതങ്ങളും ഗൈൽ ട്രെഡ്‌വെല്ലിന്റെ ഭാഗങ്ങളും നീക്കം ചെയ്തിരുന്നു. 1990-കളിൽ മയിയുടെ സന്തതസചാരിയായിരുന്ന പ്രൊഫ നായർ ഇപ്പോൾ എവിടെ ആണെന്ന്‌ അറിയില്ല.

    • @vijaykrishnapuram
      @vijaykrishnapuram ปีที่แล้ว +10

      ​@@Keralaforumഇവിടെ ദുരന്തം undayappol 500 കോടി ഏതു മറ്റ് പൂ മത ക്കാരുടെ സംഘാടന കൊടുത്തു
      എന്തും ആയിക്കോട്ടെ മനുഷ്യരെ സഹായിക്കുന്നുണ്ട് അതുമതി ❤

    • @Keralaforum
      @Keralaforum ปีที่แล้ว

      @@vijaykrishnapuram
      മറ്റു മതങ്ങൾ? മാഫിയക്ക് മതമില്ല! മാഫിയ മതവികാരങ്ങളെ ചൂഷണം ചെയ്യുന്നു, അത് മതമല്ല. പോട്ട ധ്യാനവും യോഹന്നാൻ മാഫിയയും ചില ഇസ്ലാം തട്ടിപ്പുകളും (എണ്ണം കുറവാണു ഇവിടെ) ഹിന്ദുമതത്തെ ചൂഷണം ചെയ്തുള്ള 1000 കണക്കിനു സംഘടനകളും കപടഗുരുക്കളും മറ്റും മറ്റും തമ്മിൽ യാതൊരു വ്യത്യാസവുമില്ല മിസ്റ്റർ! 500 കോടി എവിടെനിന്നും വരുന്നു?? ഇതേ സമൂഹത്തെ ചൂഷണം ചെയ്തുണ്ടാക്കിയ പണം . അല്ലാതെ ഈന്തപ്പനയിൽ നിന്നും കുലകുലയായി വെട്ടിയിറക്കിയ സ്വർണ്ണമല്ല. മാതാമയിയുടെ ആസ്പത്രിയിൽ പോയവർ പാപ്പരായ കഥകൾ 100 കണക്കിനു ഉണ്ട്. കൊച്ചിയിലെ സ്താപനം നടത്തുന്നത് വിദേശികൾക്ക് വേണ്ടിയാണു. മെഡിക്കൽ കോളെജിൽ 50 ലക്ഷം മുതൽ 1 കൊടി വരെയാണു കോഴ. ഇതെല്ലാം കള്ളപ്പണമാണു. പണ്ടു സുനാമി വന്നപ്പോൾ സർക്കാരിന്റെ സഹായസംരംഭം ഇവർ hijack ചെയ്തു വലിയ കോടികൾ പ്രഖ്യാപിച്ചു. പേരിനു അവിടെയും ഇവിടെയും ഏതാനു വീടുകൾ നല്കി. കണക്കുകൾ ഇല്ല. സുനാമി വന്നപ്പോൾ പേടിച്ച് മുകളിലത്തെ നിലയിലേക്ക് ഓടിയതാണു ഈ ആൾദൈവം! ഇവർക്ക് 10 മിനിറ്റ് ഒരു ടോപ്പിക്കിനെകുറിച്ച് സംസാരിക്കനുള്ള വിദ്യാഭ്യാസമോ അറിവോ ഇല്ല. സ്വാമി ചിന്മയാനന്ദ, നിത്യചൈതന്യയതി എന്തിനു ഒരു കൾട്ട് ലീഡർ ആയ ശ്രീ ശ്രീരവിശങ്കറിനു വരെ വിഷയങ്ങൾക്കുറിഹ്ച് സംസാരിക്കാനു കഴിവുണ്ട് (നമ്മൾ അവർ പറയുന്നതായി യോജിച്ചാലും ഇല്ലെങ്കിലും!)
      ഈ മാഫിയക്കെതിരായ എല്ലം ശബ്ദങ്ങളെയും കേരളത്തിലെയും കേന്ദ്രത്തിലെയും സ്വാധീനം ഉപയോഗിച്ച് നിശ്ശബ്ദമാക്കി. അവസാനം ഇവർക്കെതിരെ 2012 ലെ ഒരു മീറ്റിങ്ങിൽ ശബ്ദമുണ്ടാക്കിയ സത്നം സിംഗിനെ വെരും 2 ദിവസത്തിനകം കേരള പോലീസ് മർദ്ദിച്ചു കൊന്നു! see Wiki - Satnam_Singh_Mann.

    • @manikandanar440
      @manikandanar440 ปีที่แล้ว

      ​@@Keralaforum6:16 6:18

    • @Keralaforum
      @Keralaforum ปีที่แล้ว

      @@manikandanar440 വീഡിയൊ കണ്ട് സമയം കളയാൻ വയ്യ. ഒരു കാര്യം 100% തട്ടിപ്പും fraud ഉം ആണെന്നു ബോധ്യപ്പെട്ടാൽ അതിനെകുറിച്ചുള്ള “മഹത്തായ” വിവരണങ്ങൾ വായിച്ച് സമയം കളയാൻ വയ്യ. ഒരാൾ വായുവിൽനിന്നും hmt വാച്ച് എടുത്താൽ അതി മാജിക്ക് മാത്രമാണു. അല്ല അത് അഭുതസിദ്ധി ആണെന്നു വിശ്വസിക്കുന്ന കഴുതകൾ ഉള്ള നാടാണു ഭാരതം!
      നാടും ഭരണകർത്താക്കളും ഇത്തരം മാഫിയകളുടെ നിയന്ത്രണത്തിലാണു. അതുകൊണ്ടാണു fed up ആയ യുവാക്കൾ വീടുപോലും പണയപ്പെടുത്തി വിദേശത്തേക്ക് കടക്കുന്നത്! വേലി തന്നെ വിളതിന്നുന്ന നാടിൽ പരാതിപ്പെട്ടിട്ട് കാര്യമില്ല! ആരോടാണു പരതിപ്പെടുക?

  • @jijireji3804
    @jijireji3804 ปีที่แล้ว +356

    അമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ജൻമദി നാംശസകൾ❤❤❤🎉🎉🎉🎉

  • @bhaskarannair1663
    @bhaskarannair1663 ปีที่แล้ว +17

    അമ്മയുടെ പിറന്നാൾ ദിനത്തിൽ ഇത്രയും നല്ലൊരു വിശദീകരണം തന്ന ഷാജൻ സാറിനു നന്ദിയും നമസ്കാരവും. അതോടൊപ്പം അമ്മക്ക് പിറന്നാൾ ദിന ആശംസകളും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.

  • @jayasreen3398
    @jayasreen3398 5 หลายเดือนก่อน +2

    ഈ സന്ദേശം ഞങ്ങളിലേക്കു എത്തിച്ചു സാറിനു ഒരു കോടി നന്ദി 🙏അർപ്പിച്ചുകൊള്ളുന്നു അമ്മ എന്ന അത്ഭുതം എല്ലാവരിലും എന്നും നില കൊള്ളട്ടെ 🙏

  • @indiramurali645
    @indiramurali645 ปีที่แล้ว +25

    സാറിന്റെ ഒപ്പം എന്നും നന്മ നിറഞ്ഞ മനുഷ്യർ ഉണ്ട്
    അങ്ങേയ്ക്ക് എന്നും നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻❤️

  • @somanathpillai7374
    @somanathpillai7374 ปีที่แล้ว +79

    എത്ര ഹൃദയസ്പർശിയായ വിവരണം. അമ്മയ്ക്കും ഷാജനും ദീർഘായുസ്സു നേരുന്നു.

  • @rajanthottiyil7138
    @rajanthottiyil7138 ปีที่แล้ว +84

    ഷാജൻ സാർ അപ്രിയ സത്യ ങ്ങൾ വിളിച്ചു പറയുന്ന താങ്കൾ ഒരു പാട് അനുഭവിച്ചു. ഇനിയും താങ്കൾ പഴയ പടി മുന്നോട്ടു തന്നെ. ദൈവാനുഗ്രഹം എന്നും താങ്കൾക്കു മതേതരമായി ലഭിക്കുമാറാകട്ടെ❤

    • @littleflower4477
      @littleflower4477 ปีที่แล้ว +1

      ഈ മറുനാട൯ കളള൯ ചിലചില സത്യങ്ങൾക്കു നേരെ കണ്ണടയ്ക്കും.... ഇയാൾക്കു യഥാ൪ത്ഥ സത്യങ്ങൾ സത്യങ്ങളല്ല.... ഇയാൾ മാത്രം ഉണ്ടാക്കിയെടുക്കുന്ന ചില "സത്യങ്ങൾ" ഉണ്ട്... അതിൽ മിക്കതും പരമഭോഷ്കായിരിക്കും...
      എന്നാൽ ഈ കളള൯ അതു സത്യമാണേ അതു സത്യമാണേ എന്നലറിക്കൊണ്ടിരിക്കും....

    • @mmthomas277
      @mmthomas277 ปีที่แล้ว

      ​@@littleflower4477i

    • @rejisd8811
      @rejisd8811 ปีที่แล้ว +6

      @@littleflower4477 THEN, why you can't file case against him Mr. 4477 crazy ? Shajan is always in truth path, but ninakku manasilakanam enkil ninte parents ninne nallathu kanan padippikanamaayurinnu. so fault is not Mr. Shajan. Fault is your eyes and your parents who failed to analysis the good and bad ! all the best blinder !

    • @suryanarayanan4589
      @suryanarayanan4589 ปีที่แล้ว +1

      അമ്മ എത്ര അകലെയാണെങ്കിലും ആശ്രയിക്കുന്ന മക്കൾക്ക് അമ്മ അകല യല്ല. ഏതുനിമിഷവും അരികിൽ അതു അനുഭവമാണ്. അതറിയുന്നവർ അവരും അമ്മയും മാത്രം!
      ' അരികിലുണ്ടെങ്കിലും അറിയാൻ കഴിയാതെ അലയുന്നു ഞാനമ്മേ!
      കണ്ണുണ്ടെന്നാലും കാണാൻ കഴിയാതെ തിരയുന്നു ഞാനമ്മേ!'
      ഇനിയെങ്കിലും അറിയാത്തവർ അറിയട്ടെ !!!
      എന്നിലെ ഞാനാണു നീയും നിന്നിലെ നീയാണു ഞാനും എന്നു പാടുന്ന അമ്മ സനാതന ധർമ്മത്തിന്റെ ഏക ധർമ്മബോധത്തിന്റെ കൺ കണ്ട മൂർത്തിയാണ്. പരമ പരാശക്തിയാണ്.

    • @sobanagokulam7065
      @sobanagokulam7065 ปีที่แล้ว

      ♥️

  • @vijayamohanan8345
    @vijayamohanan8345 ปีที่แล้ว +69

    വളരെ നല്ല രീതിയിൽ അമ്മയെ കുറിച്ച് അവതരിപ്പിച്ചതിന് താങ്കൾക്ക് നന്ദി. ആമ്മക്ക് ഒരു കോടി പ്രണാമം. 🙏🙏

  • @hindustan6352
    @hindustan6352 ปีที่แล้ว +4

    ഷാജൻ സാറിന് ഒരുപാട് നന്ദി... 🙏🏻🙏🏻🙏🏻🌹

  • @komalamcd1561
    @komalamcd1561 ปีที่แล้ว +22

    🙏🙏🙏
    അനുഭവങ്ങൾ ആണ് മനുഷ്യനെ ഇത്തരം വഴികളിൽ എത്തിക്കുന്നത്.
    ഓം അമൃതേശ്വരൈ നമഃ 🙏

  • @prakasants3320
    @prakasants3320 ปีที่แล้ว +42

    ഉദാത്തമായ വിവരണം. നന്ദി ഷാജൻ 🙏

  • @remeshankuttipunam8881
    @remeshankuttipunam8881 ปีที่แล้ว +82

    അമ്മയ്ക്ക് പിറന്നാൾ ആശംസകൾ ഇനിയും ഏറെക്കാലം സന്തോഷത്തിന്റെ നാളുകൾ ആവട്ടെ

  • @ambujammadhu6959
    @ambujammadhu6959 ปีที่แล้ว +52

    അമ്മക്ക് പിറന്നാൾ ആശംസകൾ ആരോഗ്യവും ആയുസ്സും ഭഗവാൻ തരട്ടെ ദീർഘായുസ് നേരുന്നു. 💐💐💐🎉🎉🎉🍬🍬🍬❤❤❤🙏🙏🙏

  • @laurancethalikulam5189
    @laurancethalikulam5189 ปีที่แล้ว +4

    Happy birthday Most Reverend Amridanatamai

  • @damayanthiamma9597
    @damayanthiamma9597 6 หลายเดือนก่อน +16

    അമ്മ പരിഹരിക്കാത്ത പ്രശ്നങ്ങൾ ഒന്നുമില്ല ...അസാധ്യമായ പല തിനും അമ്മ പരിഹാരം ചെയ്തു തന്നിട്ടുണ്ട് ....അമ്മയെ അടുത്തരിയുക തന്നെ വേണം ...പരീക്ഷിക്കാൻ ചെന്നവരെല്ലാം തികഞ്ഞ ഭക്തരായി തീർന്നിട്ടേ ഉള്ളു ...അമ്മ.എനിക്ക്.ദൈവം തന്നെയാണ്..ദേവിയാണ് .കൃഷ്ണ നാണ് ...ശിവനാണ് .. എല്ലാ ദേവി ദേവന്മാരും അമ്മ തന്നെയാണ് ...അമ്മേ ശരണം ..എന്നും കാത്തോളണേ ..❤❤❤❤❤❤❤❤❤❤

    • @baburjand9379
      @baburjand9379 4 หลายเดือนก่อน

      എന്റെ അനുഭവവും അതുതന്നെയാണ്... അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരു

  • @RaviVelpar
    @RaviVelpar ปีที่แล้ว +23

    ഷാജൻ സാറിനു ഒരു കോടി പുണ്യം കിട്ടട്ടെ അമ്മയുടെ കരുണയെ ലോകത്തോട് ച്യുതി ഇല്ലാതെ പ്രകാശിപ്പിച്ചതിന് ♥️🙏🙏🙏

    • @shyradh
      @shyradh ปีที่แล้ว

      S Haan sir mullaperyarnte Kasem aama vjarychal endhegilum sadhykum

  • @raghavanadiyodi1143
    @raghavanadiyodi1143 ปีที่แล้ว +77

    ശരിക്കും കണ്ണ് നിറഞ്ഞു പോയി. അമ്മ എന്ന രണ്ടക്ഷരത്തെ തീർത്തും മധുരതരമാക്കുന്നു ഈ അമ്മ അമൃത പൂർണ്ണേശ്വരി ദേവി

  • @ഇന്ദീവരദലങ്ങൾ
    @ഇന്ദീവരദലങ്ങൾ ปีที่แล้ว +123

    ഷാജൻജിക് വേണ്ടി പ്രാർത്ഥിച്ച ഓരോരുത്തർക്കും നന്ദി 🙏🌹 ഇത് കേട്ടു കണ്ണീർ വന്നു ഷാജൻജി 🙏🙏🙏🌹❤

    • @bindureghunath4003
      @bindureghunath4003 ปีที่แล้ว

      🎉

    • @geetharajendhrn5823
      @geetharajendhrn5823 ปีที่แล้ว

      അമ്മയ്ക്ക് ദൈവനാമം.ചേർത്ത്. ജൻമദിനasamsakal❤

    • @tks7779
      @tks7779 ปีที่แล้ว

      ശ്ശോ...

    • @sureshkumargo2008
      @sureshkumargo2008 ปีที่แล้ว

      Shajanjiye..Amma.. anugrahikkatte.

  • @udayanambadi5063
    @udayanambadi5063 ปีที่แล้ว +5

    Jai sir Ram your news good good good thanks

  • @subeeshos
    @subeeshos ปีที่แล้ว +6

    ഈശ്വരൻ ഒന്നാണ് എന്ന് പറയുന്നതാണ് ഏറ്റവും നല്ല വിശ്വാസം 💕💕 അതാണ് യുക്തി. ഷജൻ അഭിനന്ദനങ്ങൾ 🔥

  • @jineshpadmanabhan3886
    @jineshpadmanabhan3886 ปีที่แล้ว +163

    സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിക്ക് പിറന്നാൾ ആശംസകൾ. ❤❤❤❤ ഇത്ര മധുരമായി അമ്മക്ക് പിറന്നാൾ ആശംസകൾ നേർന്ന ശ്രീ ഷാജൻ സാറിന് ദീർഘായുസ്സ് ഉണ്ടാവട്ടെ.....❤❤❤

  • @shyleshkumarm.v8398
    @shyleshkumarm.v8398 ปีที่แล้ว +79

    അമ്മയ്ക്ക് പിറന്നാൾ ആശംസകൾ 🙏🙏🙏

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +56

    ലോക സമസ്ത സുഖിനോ ഭവന്തു അമൃതാനന്ദമയി എന്ന ദിവ്യ വെളിച്ചം നാടിന്റെ നന്മയ്ക്കായി ഇനിയും ഒരുപാട് കാലം ഈ ഭൂമിയിൽ പ്രകാശിക്കട്ടെ❤❤❤🔥🔥🙏🔥

    • @arjunvs300
      @arjunvs300 ปีที่แล้ว +2

      Olakkaaa ..nammala pole kundiyil kudi thannaya thinnunnath return ponath

    • @satyamsivamsundaram143
      @satyamsivamsundaram143 ปีที่แล้ว

      ​@@arjunvs300എപ്പോഴും കുണ്ടിയില് കുറിച്ച് മാത്രം ചിന്തിക്കുന്ന സുഡാപി

    • @Suman-l5x1q
      @Suman-l5x1q ปีที่แล้ว

      ​@@arjunvs300നീ വിരൽ കടിച്ച് അമർത്തി ഇരുന്ന് കരയ്....😅😅😅😅😅. നിന്റെ ദൈവം ആരാ ? കള്ള പേരും ഇട്ട് കൊണക്കുന്നു.

  • @sreejaarya2929
    @sreejaarya2929 6 หลายเดือนก่อน +1

    സാജൻ. സാർ ബിഗ് സല്യൂട്ട്.... 🌹so.... Sweet ❤

  • @sobhanadrayur4586
    @sobhanadrayur4586 ปีที่แล้ว +4

    നല്ല''വാക്കുകൾ''
    എ൯െറ''മാതാപിതാക്കൾ''
    ഊ൪ജ്ജമായി''കൂടെയുണ്ട്്
    സനമനസ്സുകളുടെ''പ്റാ൪ത്ഥനയുഠ

  • @thalappillitkchandra4290
    @thalappillitkchandra4290 ปีที่แล้ว +62

    ഷാജൻ സാറിന് വേണ്ടി ഞാനും പ്രാർത്ഥിച്ചിരുന്നു. പ്രാർത്ഥിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു 🙏🙏🙏

  • @unnikrishnanachary6942
    @unnikrishnanachary6942 ปีที่แล้ว +109

    അമ്മയ്ക്ക് ജന്മദിനാശംസകൾ നേരുന്നു 🙏ഒപ്പം ദീർഘായുസും 🙏ഓം അമൃതെശ്വര്യയെ നമഃ 🙏

  • @sav157
    @sav157 ปีที่แล้ว +158

    കാരുണ്യത്തിൻറെ സ്പർശം മാതാ അമൃതാനന്ദമയി അമ്മ❤❤❤

  • @anand56cks75
    @anand56cks75 6 หลายเดือนก่อน +1

    GREAT.... ഏറ്റവും ശ്രേഷ്ഠമായ വിവരണം...❤❤❤

  • @smithasathyan5146
    @smithasathyan5146 ปีที่แล้ว +2

    നന്ദി ഷാജൻ സാർ

  • @gireeshgovindan8685
    @gireeshgovindan8685 ปีที่แล้ว +326

    അമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ജൻമദിനാംശസകൾ❤

  • @shyamalanair8737
    @shyamalanair8737 ปีที่แล้ว +20

    അമ്മയ്ക്ക് എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ. വീഡിയോ മുഴുവൻ കേട്ടിട്ട് എൻ്റെ കണ്ണ് നിറഞ്ഞു. God bless u.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk ปีที่แล้ว +126

    ആർകെങ്കിലും ഒരാൾക്കു സമാധാനം കൊടുക്കുവാൻ കഴിഞ്ഞെങ്കിൽ .... ആരുടെ എങ്കിലും കണ്ണീർ ഒപ്പാൻ കഴിഞ്ഞെങ്കിൽ അവർ ദൈവം തന്നെ 💕അമ്മയ്ക്ക് പിറന്നാൾ ആശംസകൾ 💕🙏

  • @bahulayanbahu
    @bahulayanbahu ปีที่แล้ว +8

    അമ്മയ്ക്ക് എന്റെ
    ഹൃദയം നിറഞ്ഞ
    പിറന്നാൾ ആശംസകൾ🌹🙏♥️🥰

    • @arjunnemmara5706
      @arjunnemmara5706 5 หลายเดือนก่อน +1

      Ammaku Piranaal Aasamsakal

  • @indirakochamma8282
    @indirakochamma8282 6 หลายเดือนก่อน +2

    അമ്മക്ക് ജന്മദിനാശംസകൾ ആശംസകൾ നേരുന്നു .
    അമ്മക്ക് ആയൂർ ആരോഗ്യ സൗഖം നൽകാൻ ഈശ്വരനോട് പ്രാർദ്ധിക്കുന്നു

  • @sasidharannadar
    @sasidharannadar ปีที่แล้ว +88

    ഇതാ ഈ വർത്തമാനം,മുഴുവനും കേട്ടു കഴിയും മുൻപേ എന്റെ കണ്ണുകൾ ഈറനണിഞ്ഞു....
    ഈ അമ്മയ്ക്കും എനിക്കും, വയസ്സ് 70...
    എന്നാൽ ഞാനും അമ്മയെ
    ഒരത്ഭുത അമ്മയായി കാണുന്ന ജനകോടികളിൽ ഒരുവൻ....
    അമ്മയെ,അവമതിക്കുന്നത് കാണുമ്പോൾ ആഴത്തിൽ കരയുന്നൊരുത്തൻ....
    വളരെക്കൊല്ലങ്ങൾക്കു
    മുമ്പ് കൈമനം ആശ്രമത്തിൽ വച്ച് എനിക്ക് ലഭിച്ച ആശ്ലഷണത്തിന്റെ ചൂടും ചൂരും ,,, ഇന്നും എന്റെ സിരകളിൽ നിറയുന്നു...

    • @shobanamohanan7917
      @shobanamohanan7917 ปีที่แล้ว +2

      അമ്മയ്ക്ക് ഒരായിരം ജന്മദിനാശംസകൾ 🌹🌹🌹🌹🌹🌹

    • @sivasankarannair5923
      @sivasankarannair5923 ปีที่แล้ว

      ഈ കലിയുഗത്തിൽ ammayepolullavar ലോകത്തിന് അത്യാവശ്യമാണ്,അമ്മക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.AmrithanadhamYi ദേവി കി ജയ്

  • @sree3113
    @sree3113 ปีที่แล้ว +88

    എന്റെ പെങ്ങളുടെ ജീവൻ രക്ഷിച്ചത് അമ്മ ആണ് 😍😍😍😍😘😘😘🙏🙏🙏

  • @shyamalavenugopalan2027
    @shyamalavenugopalan2027 ปีที่แล้ว +8

    കണ്ണ് നിറഞ്ഞൊഴുകി. നന്ദി പ്രിയ ഷാജന്

  • @devikasureshkumar7482
    @devikasureshkumar7482 ปีที่แล้ว +6

    അമ്മയ്ക്ക് ഒരായിരം ജന്മദിനാശംസകൾ 🌹

    • @sreejaarya2929
      @sreejaarya2929 6 หลายเดือนก่อน

      അമ്മേ......... ശരണം...... 🙏🏻🙏🏻🙏🏻

  • @gangadharanmanikyam6249
    @gangadharanmanikyam6249 ปีที่แล้ว

    Excellent narration Shajanji. Thank u

  • @pailykp6539
    @pailykp6539 ปีที่แล้ว +21

    ഷാജൻ sir ദൈവം എന്നും കൂടെ ഉണ്ടാവും പ്രാർത്ഥന ഉണ്ട് 🙏

  • @geethassankar6377
    @geethassankar6377 ปีที่แล้ว +141

    ഈശ്വരൻ അമ്മയ്ക്ക് ആയുരാരോഗ്യവും ദീർഘായുസ്സും കൊടുക്കട്ടെ🙏🙏🙏🙏🙏

  • @anitadamodaran1203
    @anitadamodaran1203 ปีที่แล้ว +7

    അമ്മയാണ് എനിക്കെല്ലാം.
    അതേ ഗുരു തന്നെ എനിക്കെല്ലാമാണ്. അനന്തകോടി നന്ദി കണ്ണീര് കൊണ്ട് അമ്മയുടെ പാദങ്ങളിൽ
    സമർപ്പിക്കുന്നു.

  • @capbjp5446
    @capbjp5446 6 หลายเดือนก่อน +13

    അമ്മ എൻ്റെ ദീപ കാഴ്ചയാണ് എൻ്റെ ലൈറ്റ് & സൗണ്ട് ഇടി മിന്നൽ ഏറ്റ കത്തി നശിച്ചപ്പോൾ നിലവിട്ട് പോയ എന്നെ ഒരു അടുത്ത സുഹൃത്ത് ശശിയാണ് അമ്മയുടെ അടുത്ത് എത്തിച്ചത് ഏതാണ്ട് ആ സമയത്ത് ആണ് മാനന്തവാടി ആശ്രമത്തിൻ്റെ പണി തുടങ്ങിയത് ആ കാലം വയനാട്ടിൽ എത്തി കഴിയാവുന്ന മേഖലയിൽ അമ്മയുടെയുന്നിറ്റ് പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു. തുടർന്ന് എൻ്റെ ജീവിതത്തിൽ മത്സ്യവും മാംസവും ഒഴിവാക്കി ജീവിച്ചു വരുന്നു പുകവലിയും കുടിയും നേരുത്തേ ഇല്ലാത്ത എനിക്ക് അമ്മ ഒരു ദൈവമാതാവ് തന്നെ 50-ാം വർക്ഷകത്തിന് ഞങ്ങൾ ഒരു ടീം തന്നെ ലൈറ്റ് & സൗണ്ടിൻ്റെയും വിവിധ സ്ഥലങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനും മുഴുവൻ സമയ പ്രവർത്തകരായി കലൂർ സ്റ്റേഡിയത്തിൽ മാസങ്ങളോളം പ്രവർത്തിച്ചു. തുടർന്ന് അശ്രമത്തിനെതിരെ നടന്ന ഇടതുപക്ഷത്തിൻ്റെ കളിയിൽ പ്രതിരോധം സംഘപരിവാറിന്റെയും ബി.ജെ.പി യുടെയും നേതൃതത്തിൽ നടത്തിയതിൽ പങ്കാളിയായി കൂടാതെ നിരവധി സർവ്വശ്വരപുജയും നടത്തി അമ്മ തന്ന മന്ത്രവും ഇന്ന് ഭാഗവൻ്റെ കൃപയാൽ നിരവധി ക്ഷേമ പ്രവർത്തനവും ആത്മീയ പ്രവർത്തനവും നടത്തുന്നു ഗുരുവായൂരിൽ മുൻമുഖ്യമന്ത്രി ശ്രീ കെ കരുണാകരൻഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്ത ഹരേ രാമ ഹരേ കൃഷ്ണ ട്രസ്റ്റിന്റെ 25 മത് വർഷം ആണ്. അമ്മ അത് പറഞ്ഞാൽ ഒരു പക്ഷെ ചിലർക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയില്ല പക്ഷെ എനിക്ക് എന്നും വഴിക്കാട്ടിയാണ് അമ്മ

  • @thresiavm1111
    @thresiavm1111 6 หลายเดือนก่อน +5

    വിവേകാനന്ദ സ്വാമിക് ശേഷം അതിനടുത്ത പദവി അമൃത ന്ത മയി എന്ന അമ്മക്ക് 🌹🙏🏼🙏🏼

  • @bharathikunnathpathayapura6726
    @bharathikunnathpathayapura6726 ปีที่แล้ว +22

    എന്റെ സ്നേഹം നിറഞ്ഞ അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🙏🌹 ആയുരാരോഗ്യസൗഖ്യത്തോടെ ഇരിക്കാൻ 🙏ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🌹

  • @ranibose148
    @ranibose148 ปีที่แล้ว +4

    ഇതിലും സുന്ദര മായ വിവരണം സ്വപ്നങ്ങളിൽ മാത്രം. അമ്മയ്ക്കു ഷാജൻ സാറിന് ജഗദീശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽക്കട്ടെ .

  • @nazoonalas7378
    @nazoonalas7378 ปีที่แล้ว +24

    ശ്രീ കൃഷ്ണ ഭഗവാൻ അനുഗ്രഹിച്ചു ആശീർവദിച്ചയച്ച ഈ പുണ്യ ജന്മത്തിന് മുൻപിൽ കൈ കൂപ്പുന്നു ❤❤

  • @Viswanathan-w9c
    @Viswanathan-w9c 3 หลายเดือนก่อน +1

    Amma ശരണം , ദവി ശരണം,ബദ്രസരണം.ഹാപ്പി ബർത്ത് ഡേ അമ്മ.
    ❤❤❤❤❤❤❤❤❤❤

  • @Thambichen123-xk7ge
    @Thambichen123-xk7ge ปีที่แล้ว +5

    HAPPY BIRTHDAY MY AMMA . ❤❤❤❤❤❤❤ GOD BLESS YOU MY AMMA ❤❤❤❤❤❤❤ . TJM. 7 .

  • @roymathewmathew5365
    @roymathewmathew5365 ปีที่แล้ว +12

    ഞാൻ കണ്ട അത്ഭുതമാണ് അമ്മ.......
    അമ്മയ്ക്ക് ജന്മദിനാശംസകൾ നേരുന്നു.....
    സ്നേഹത്തോടെ... ഇഷ്ടത്തോടെ..

    • @PKMMEDIA-ut1bg
      @PKMMEDIA-ut1bg ปีที่แล้ว

      തികച്ചും യാഥാർത്ഥ്യം തന്നെയാണ്. അമ്മയെന്ന വാക്കിന് പൂർണമായി അർഹത നേടിയ കുറച്ച് പുണ്യ ഞെന്മങ്ങളിൽ ഒരു അൽഭുതം

  • @shylajasatheeshan4212
    @shylajasatheeshan4212 ปีที่แล้ว +82

    എല്ലാം കാലം തെളിയിക്കും അമ്മ കൃഷ്ണ ഭക്തയാണ്. അമ്മ ഒരു നാൾ വിശുദ്ധ പദവിയിലെത്തും തീർച്ച🙏🙏🙏❤️❤️

  • @balachandrannair9960
    @balachandrannair9960 ปีที่แล้ว +24

    ആ ജീവിതം ഇത്ര ഭംഗിയായി അവതരിപ്പിച്ചതിന് നന്ദി...

  • @mariammajacob130
    @mariammajacob130 5 หลายเดือนก่อน

    God bless u Shajan sir for giving us a positive details about MATHA AMIRTHANDAMAYI🙏🏻

  • @aleenanithin3391
    @aleenanithin3391 ปีที่แล้ว +26

    അമ്മക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ, എന്നെങ്കിലും ഈ ജന്മം തീരുന്നതിനു മുന്നേ കണ്ണൻ അനുഗ്രഹിച്ചാൽ അമ്മയെ കാണാൻ സാധിക്കുമായിരിക്കും 🙏🙏🙏❤️❤️❤️

    • @girijamenon3487
      @girijamenon3487 ปีที่แล้ว

      🙏🙏pranamaa5🙏🙏🙏❤️🙏🙏❤️👍

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    മനുഷ്യൻറെ മനസ്സിൽ തട്ടിയുള്ള അവതരണം അമ്മയ്ക്ക് ജന്മദിനാശംസകൾ❤❤❤❤

    • @vijayakumaranvk3327
      @vijayakumaranvk3327 ปีที่แล้ว +3

      അമ്മയ്ക്ക് പിറനാൾ ആശംസകൾ

    • @sobhanadevis9559
      @sobhanadevis9559 ปีที่แล้ว

      Sadguru mathaamruthanandamayi devikku jenmadinadamsakal❤

  • @RaviVelpar
    @RaviVelpar ปีที่แล้ว +96

    അമ്മയുടെ പുണ്യ തൃപാദങ്ങളിൽ ഈ അടിയന്റെ ഹൃദയത്തിൽ നിന്നും ഒരു പിടി പൂക്കൾ ♥️♥️♥️🙏🙏🙏

  • @pmp7771
    @pmp7771 ปีที่แล้ว +12

    വിനയത്തോടെയുള്ള വാക്കുകൾ. അമൃത് പോലെയുള്ള വാക്കുകൾ, ചെറു പുഞ്ചിരി, ഒരു ആശ്ലേഷം. വലിയ ഒരു അനുഭവം 🙏പിറന്നാൾ ആശംസകൾ 🌹

  • @geethaviswanathan8637
    @geethaviswanathan8637 4 หลายเดือนก่อน

    അമ്മയെ ഞങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്നു സാറിന് 🙏🙏🙏♥️♥️♥️

  • @ambikatr5282
    @ambikatr5282 ปีที่แล้ว +6

    അമൃതാനന്ദമയീ ദേവിക്ക് സപ്തതി ആശംസകൾ❤

  • @pradeepank9453
    @pradeepank9453 ปีที่แล้ว +118

    അമൃതാനന്ദമയി അമ്മയ്ക്ക് പിറന്നാൾ ആശംസകൾ ,അമ്മയുടെ സേവനവും, സഹായവും , സ്നേഹവും ലോകം മുഴുവൻ എത്തട്ടെ:🕉️🙏🙏🙏🙏🙏🕉️

  • @OmanOman-pj9kj
    @OmanOman-pj9kj ปีที่แล้ว +12

    നമസ്കാരം അമ്മയുടെ ഈ പ്രഭാഷണം സാറിന്റെ സംസാരവും ദൈവം നിങ്ങളോട് എന്തുകൊണ്ട് എല്ലാ ജനങ്ങളും ഉണ്ട് സാറിനോടൊപ്പം എല്ലാ ജനങ്ങളും ദൈവങ്ങളും ഞങ്ങൾ വിളിക്കുന്ന എല്ലാ ദൈവങ്ങളും ജാതി മതഭേദം എന്നെ എല്ലാ ദൈവങ്ങളും സാറിനോടൊപ്പം ഉണ്ട് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും രക്ഷിക്കട്ടെ

  • @nirmalanair9303
    @nirmalanair9303 ปีที่แล้ว +116

    അമ്മക്ക് പിറന്നാൾ ആശംസകൾ 💐💐❤️

  • @indulekha7059
    @indulekha7059 ปีที่แล้ว +3

    ഈശ്വരൻ sir നെ രക്ഷിക്കട്ടെ 🙏🏻❤️❤️

  • @balakrishnan4338
    @balakrishnan4338 2 หลายเดือนก่อน +1

    Ammakku janmadina ashamsakal, iniyum enne polullavarku Nizhalayi ashwasamayi karuthayi Nilkan bhagavan dheerhayus Nalkatte. 1998 il ammaye kananum enne aduthuvilichu shirasil kaivachu anugrahichathum, bhagyamayi karuthunnu namaskaram

  • @SB-oj9mf
    @SB-oj9mf ปีที่แล้ว +9

    അമ്മയെ കുറിച്ച് പറഞ്ഞ ഈ സത്യങ്ങൾ. വളരെ നന്ദി. അമ്മക്ക് കോടി പ്രണാമം. 🙏

  • @ushakumar3536
    @ushakumar3536 ปีที่แล้ว +47

    This is the power of deep meditation.... They becomes sadguru.... Proud to be born on this land of such gurus n hrishimaars....🙏🙏🙏🙏

  • @vilasinigopinath4237
    @vilasinigopinath4237 ปีที่แล้ว +27

    അമ്മക് ജന്മദിന ആശംസകൾ നേരുന്നു ഞാനും എൻ്റെ കുടുംബവും ഓം നമഃ ശിവായ

  • @valsalakumarikarthyani6391
    @valsalakumarikarthyani6391 4 หลายเดือนก่อน

    Ammaku many many happy. Returns of the day I wish many more to come

  • @vidhyavenu6531
    @vidhyavenu6531 ปีที่แล้ว +5

    അമ്മേ സ്നേഹാമൃതാനന്ദമയീ വന്ദനം...