സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്...ഒരു പാട് ജീവികൾ മനുഷ്യർ ജനിച്ചു പോണ് ഈ മണ്ണിൽ...അവരെ ആരും ഓർക്കാറില്ല..കാരണം അവർ ഒന്നും...ബാക്കി വെക്കാതെ ആണ് പോണത്. അതിനാൽ ജീവിതത്തിൽ ഈ മണ്ണിൽ വല്ലതും "കോറി" ഇട്ടിട്ട് പോകൂ ..എന്ന്..ആണ് ഒരു അടയാളം ഇട്ടിട്ട് പോകുക തിരികെ പോകും മുൻപ്... ആ അടയാളത്തിൽ കൂടി ലോകം നിങ്ങളെ ഓർക്കട്ടെ Great. Lady bows you
ഞാൻ കേട്ടിട്ടുണ്ട് .നല്ല വീതിയുള്ള റോഡ് വന്നാൽ കേരളം വിഭജിച്ചു പോകും എന്നൊക്കെ ഇദ്ദേഹം വളരെ ഭംഗിയായി പ്രസംഗിച്ചത് കൊണ്ട് അദ്ദേഹത്തെ ബഹുമാനിക്കുന്നവരൊക്കെ അതേപടി വിശ്വസിക്കുകയും പത്തിരുപത് വർഷം മുമ്പ് നടക്കേണ്ട വികസനം നടക്കാതിരിക്കുകയും,ഇന്നത്തെ ട്രാഫിക് ബ്ലോക്കിന് കാരണ മായതിന് ഉത്തരവാദിയിൽ ഒരാൾ ഇദ്ദേഹം കൂടിയാണ് എന്ന് വളരെ വേദനയോടെ പറയേണ്ടി വരുന്നതിൽ എനിക്ക് വിഷമമുണ്ട്🙏.
കേരള സമൂഹത്തിന് സുകുമാർ അഴിക്കോട് ചെയ്ത അത്രയും ദോഷം ചെയ്ത മറ്റൊരാളെ കാണിച്ച് തരാമോ? ട്രാഫികിലും, തിരക്കിലും കിടന്ന് സമയത്തിന് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ മരിക്കുന്ന ഓരോ ജീവനും ഉത്തരവാദി അഴിക്കോട് മാഷ് മാത്രമാണ്. അച്യുതനന്ദൻ സഖാവ് പോലും അനുകൂലിച്ച ഒരു എക്സ്പ്രസ്സ് വേ, നടക്കാതെ പോയത് അഴീക്കോടിന്റെ ഒന്നോ രണ്ടോ വാക്കുകൾ കൊണ്ട് മാത്രമാണ്. നന്നായി എഴുതുകയും, പ്രസംഗിക്കുകയും ചെയ്യുന്ന ഭൂരിഭാഗം ആളുകളും സ്വപ്നം ലോകത്തു ജീവിക്കുന്നവർ ആണ് എന്നും, അവരെ അവരുടെ വഴിക്ക് വിടാനും, ഭാരിച്ച കാര്യങ്ങൾക്ക് അവരെ ഇടപെടുത്തരുത് എന്നുമുള്ള നല്ലൊരു പാഠം ആണ്, അഴിക്കോട് മാഷും പുള്ളിയുടെ " ഇപ്പുറത്തു നിൽക്കുന്ന പശു എങ്ങനെ അപ്പുറത്ത് പോയി തീറ്റ തിന്നും" എന്ന വിഡ്ഢി ചോദ്യത്തിൽ അവസാനിച്ച എക്സ്പ്രെസ് വേ.
സത്യം, ഇടതുപക്ഷത്തിന് കുഴലൂതുക ,അവരുടെ തെറ്റുകൾക്ക് നേരെ കണ്ണടക്കുക, മറ്റുള്ളവരെ പരമാവധി വിമർശിക്കുക. അപ്പോൾ കമ്മിക്കുട്ടം പുകഴ്ത്തിപ്പറയും. ഇതാെക്കെയാണ് കേരളം
മാഡത്തിന്റെ പ്രസംഗം വളരെ ഇഷ്ടപെട്ടു. അഴിക്കോടൻ സാറിന്റെ പ്രസംഗം ഞാൻ കേട്ടിട്ടില്ല.. സാജൻ സാർ.. താങ്കൾ എത്ര വ്യക്തമായും സ്ഫുടമായും മനോഹരമായും സംസാരിക്കുന്നു.. താങ്കളുടെ ശൈലി എനിക്ക് വളരെ ഇഷ്ടമാണ്.. ബഹുമാനമാണ്...
ഇതൊക്കെ തന്നെയാണ് മറുനാടനെ മറ്റുള്ളവരിൽ നിന്ന് വൃത്യസ്ഥനാക്കുന്നത്.നീതിക്കായി പൊരുതുന്നവർക്ക് ഒരു പാടു പരീക്ഷണങ്ങളിൽ കൂടി കടന്നു പോകണ്ടിയതായി വരും.പക്ഷെ വിഷമിക്കരുത്.കാരണം അന്തിമ വിജയം അവരോടൊപ്പമായിരിക്കും.
മഹത്തഹായ വേദങ്ങളും ഇതിഹാസങ്ങളും അടക്കം പതിനായിരക്കണക്കിന് ഗ്രന്ഥങ്ങൾ എഴുതിയ മഹാന്മാർ സ്വന്തം പേരുകൾ എഴുതി വച്ചില്ല. എന്തുകൊണ്ട്.... ഒരു വ്യക്തി, ഈ ലോകത്ത് ഒന്നുമല്ല എന്ന തിരിച്ചറിവ്. അത്രമാത്രം.
അങ്ങനെ ഉള്ള എത്രയോ മഹാന്മാർ ഉണ്ട് അവരിൽ പലരും ഒരിക്കലും സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തില്ല.... പ്രേതെകിച്ചു ട്രെയിൻ പോലെ ഉള്ള ടോയ്ലറ്റ്ൽ എഴുതുന്നവർ 😜😜
ഒറ്റക് ഇരിക്കുന്നതിൽ ഒരു സുഖം ഇണ്ട്. രണ്ടു movie എങ്കിലും സ്വസ്ഥമായി കണമെല്ലോ 😁😁. അത് എനിക്ക് വളരെ ഇഷ്ടായി.. ഞാനും അതു ആസ്വതിക്കുന്നു ആരുടേം ഡിസ്റ്റർബ്ൻസ് ഇല്ലാതെ ഒറ്റക് അങ്ങനെ ഇരിക്കുക.. അതൊരു വല്ലാത്ത feel ആണ് 😁😁
ഷാജൻ സാർ ഒരു നല്ല പ്രാസങ്കികൻ കൂടിയാണ് എന്നറിയുന്നതിൽ ഏറെ സന്തോഷം. സ്വർണത്തിന് സുഗന്ധം പോലെ : നല്ലൊരു (നല്ലൊരു എന്നതിനേക്കാൾ സത്യസന്ധത പുലർത്തുന്ന ) മാധ്യമ പ്രവർത്തകൻ, കൂടെ നല്ല പ്രാശ ഗികനും. നമസ്കാരം സാർ 🙏
അഴീക്കോട് മാഷിൻ്റെ പ്രസംഗം നേരിട്ട് ഒരു പ്രാവശ്യം കേൾക്കുന്നതിനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.🙏 ഈ മാഡത്തിൻ്റെ പ്രസംഗം കേൾക്കാൻ നല്ല രസമാണ്. കാതലുള്ള പ്രസംഗം.👍❤
തീർച്ചയായും ഇത് നല്ല പ്രസംഗമാണ്. നമ്മളെ വിട്ട്പിരിഞ്ഞ്പോയ ഡോ.ഗോപാലകൃഷ്ണൻ സാർ ഇത്തരം വിഷയങ്ങൾ വളരെ വിശദമായി , ഉദാഹരണസഹിതം നമ്മളെ കേൾപ്പിച്ചിട്ടുണ്ട്. നല്ലതും,സത്യവുമായ കാര്യങ്ങൾ വിളിച്ചുപറയുന്ന താങ്കൾ തന്നെ,ഞങ്ങൾക്ക് എന്നും നല്ലൊരു സന്ദേശദായകനാണ്
മറുനാടനിലൂടെ ഇതുപോലെയുള്ള നല്ല വാർത്തകളാണ് എല്ലാവരും ആഗ്രഹിക്കുന്നത് അല്ലാതെ കൊണ്ട് മറ്റുള്ളവരിൽ വിദ്വേഷം പരത്തുന്ന വാർത്തകൾ അല്ല മാറ്റം സംഭവിച്ചതിൽ അഭിനന്ദനങ്ങൾ
വളരെ നല്ല മെസ്സേജ്. നമ്മൾ മറ്റുള്ളവർക്ക് ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവമാകാതിരിക്കുക. മാതാപിതാക്കളെ വിനോദസഞ്ചാരത്തിനു കൊണ്ടുപോയില്ലെങ്കിലും അവര്ക്കിഷ്ടമുള്ള ഭക്ഷണം 3 നേരമെങ്കിലും കൊടുക്കുക. മറ്റുള്ളവരെ സന്തോഷിപ്പിച്ചില്ലെങ്കിലും ദുഖിപ്പിക്കാതിരിക്കുക. വാഹനങ്ങൾ അശ്രദ്ധമായി ഓടിച്ച് മറ്റുള്ളവരെ കൊല്ലാതിരിക്കുക.കഷ്ടപ്പെടുന്ന മറ്റുള്ളവരെ പറ്റുമെങ്കിൽ സഹായിക്കുക.ഇത്രയൊക്കെ ചെയ്യാൻ പറ്റുമെങ്കിൽ നമ്മുടെ നാടും ചെറിയൊരു സ്വർഗ്ഗമാകും.
അഴിക്കോടു സാറിൻ്റെ പ്രസംഗം ഒരിക്കൽ നേരിട്ടു കേൾക്കാൻ സാധിച്ചിട്ടുണ്ട്. എത്ര മനോഹരമായും, യോജിച്ച ഭാഷയുടെ ഒഴുക്കോടെയും, കൂടിയാണ് അദ്ദേഹം അന്നു പ്രസംഗിച്ചത്. ശരിക്കും പ്രസംഗത്തിലൂടെ ഒരാളെ ആരാധകനാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിയും.❤❤❤
നാം മരിച്ചു കഴിഞ്ഞ് നമ്മെക്കുറിച്ച് മറ്റുള്ളവർ ഓർക്കുന്നതു കൊണ്ട് നമുക്കെന്തു പ്രയോജനം ? ഒന്നും ഇല്ല.... ജീവിക്കുമ്പോൾ നല്ല മാതൃക വെച്ചാൽ ആ മാതൃക മറ്റുള്ളവർക്ക് ഗുണം ചെയ്യും അത്ര തന്നെ, '
ഒരിക്കലും കൈവിടാതെ എന്റെ സ്വപ്നങ്ങളെ പിന്തുടരേണ്ടതിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിച്ചുകൊണ്ട് സ്പീക്കറുടെ വാക്കുകൾ എന്നിൽ ശരിക്കും പ്രതിധ്വനിച്ചു. നടപടിയെടുക്കാനും മഹത്വത്തിനായി പരിശ്രമിക്കാനും എനിക്ക് പ്രചോദനം തോന്നുന്നു. ഇത്തരമൊരു ശക്തമായ സന്ദേശം പങ്കിട്ടതിന് നന്ദി!
ഈ ഒരൊറ്റ വീഡിയോയിലൂടെയാണ് പ്രിയ ജീ എന്റെ ഹൃദയം കവർന്നത്. എന്തുകൊണ്ടും എനിക്ക് ഏത് പരിതസ്ഥിതിയിലും എന്റെ ജീവിത യാത്രയിൽ എനിക്ക് കൂടെ കൂട്ടാൻ പറ്റിയ എന്റെ invaluable gem ആയിരിക്കും ഈ സുന്ദരി. പ്രിയ ജിയ്ക്ക് എല്ലാ വിജയങ്ങളും നേർന്നുകൊണ്ടു നിർത്തുന്നു. അനന്തപുരിയിൽ നിന്ന് പ്രിയ ജീയുടെ ഒരു കടുത്ത ആരാധകൻ ..അച്ചുത ഗിരി ധാരി ദാസ് GoD Bless You
നായയുടെ സ്നേഹം ആഹാരം കിട്ടുമെന്നുള്ള ഒടുങ്ങാത്ത പ്രതീക്ഷ മാത്രമാണ് ! ആഹാരം കൊടുത്തിട്ട് അതിന്റെ വാലിൽ അറിയാതെ ഒന്നു ചവിട്ടിയേ നിങ്ങളെ കടിച്ചു കുടയും അത്!
ഷാജൻ... ജി അറിയണം ... ഒരു സുപ്രധാന കാര്യം ....👈🏻 വളരെ മുൻപ് ....വളരെ പണ്ട് അതായത് ഒരു എട്ടോ പത്തോ തലമുറകൾക്ക് മുമ്പ് (പോരാ എന്ന തോന്നുന്നു) നമ്മുടെ പൂർവ്വീകരെയും കുടുംബവും ( തറവാട്) കുടുബ ക്ഷേത്രവും ഏതാണെന്നും അറിയാമായിരുന്നു.... പലതും നഷ്ടപ്പെട്ടു .... കുറെ പറയണം എന്ന് തോന്നുന്നുണ്ട് പക്ഷെ ... വേണ്ട.... എങ്കിലും ചിലത് അറിയണം ...... ഇന്നും ചില നോർത്ത് ഇന്ത്യാക്കാർക്ക് അവരുടെ പൂർവ്വീകരേയും അവരുടെ ക്ഷേത്രങ്ങളേയും അവർക്ക് അറിയാം അതിൽ രാജസ്ഥാനികൾ പ്രത്യേകിച്ച് രജപുത്രർ ഇന്നും ഇതൊക്കെ അനുഷ്ടിക്കുന്നു.... ഒൻപത് തലമുറയുടെ പേരും വിവരങ്ങളും പല കുടുബങ്ങളിലെ കൊച്ചു കുട്ടികൾക്ക് പോലും അറിയാം ... ഇതേ ആചാരം നമ്മുടെ തെക്കേ ഇന്ത്യയിലെ ചില കുടുംബങ്ങൾ ഇന്നും അനുഷ്ടിക്കുന്നുണ്ട്... ഭാരതീയരായ എല്ലാവർക്കും ഇതൊക്കെ പണ്ട് ഉണ്ടായിരുന്നു.... പേർഷ്യൻ,മുഗൾ അധിനിവേശവും ബ്രിട്ടീഷ് ,പോർച്ച്ഗീസ് അധിനിവേശവും എല്ലാം നശിപ്പിച്ചു....👈🏻 കുടുoബ സംഗമം👌🏻നന്നായിട്ടുണ്ട്.... എല്ലാം നല്ല കാര്യങ്ങളും വീണ്ടും തിരിച്ചു വരട്ടെ....
ഈ പ്രസംഗം ചെയ്തു സഹോദരിയെ പരിചയം ഇല്ലായിരുന്നുസഹോദരിയെ പരിചയം ആയപ്പോൾ ഒരു ഭാഗ്യം ആയി തോന്നുന്നു. ഇതാണ് പുണ്ണ്യ ജന്മം. ഒരുപാട് ഇഷ്ടം ആയി.. ആശംസകൾ 🙏🏻🙏🏻🙏🏻
നല്ലത് ചെയ്താൽ നല്ലത് ഭാവിയിൽ തിരിച്ചു കിട്ടും എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരവും പൊട്ടത്തരവും ചിലർക്ക് നടന്നിട്ടുണ്ടാവും പക്ഷെ എന്റെ ജീവിത അനുഭവത്തിൽ നല്ലത് ചെയ്താൽ ദോഷമേ വരൂ 100 percent.
ഇത് തന്നെയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ചിന്താ രീതി, അത് പ്രകാരമാണ് ലോക നേതാക്കളെ വരെ കാണുകയും സംസാരിക്കുകയും പോംവഴികൾ നിർദേശിക്കുന്നതുമായ കാര്യങ്ങൾ. കഴിയുമെങ്കിൽ സ്വന്തം മനസ്സിനെ സ്വയം നിയന്ത്രിക്കാനുള്ള കഴിവ് നേടുകയാണ് വിദ്യാഭ്യാസം കൊണ്ട് വേണ്ടത്. ലോകത്തുള്ള അനവധി കാര്യങ്ങൾ അറിഞ്ഞിട്ടും സ്വാർഥത പോയില്ലെങ്കിൽ അയാൾ സ്വന്തം മുക്തിക്ക് പോലും അധികാരമില്ലാത്തവൻ ആയി മാറുന്നു. നല്ലൊരു നാട് കാണാൻ ആഗ്രഹിക്കുന്ന മറുനാടൻ അതിനായി കണ്ടെത്തിയ കർമ്മം ഭംഗിയായി നിർവഹിക്കാൻ ശ്രമിച്ചത് കൊണ്ട് മാത്രം ദിവസവും നേരിടുന്ന പ്രശ്നങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ കേവലം അഭിപ്രായങ്ങളിലൂടെ സപ്പോർട്ടും ആശ്വാസ വാക്കുകളും അല്ലാതെ വല്ലതും ചെയ്യാൻ സാധിക്കുന്നുണ്ടോ? നല്ല മനുഷ്യർ ധാരാളമുണ്ട് എന്നാൽ തെമ്മാടികൾ നാട് ഭരിക്കുന്നു. ആകെയുള്ള അവസാന ആശ്വാസം LDF വരും ഒക്കെ ശരിയാകും എന്ന് പറഞ്ഞ വാക്കുകൾ ആയിരുന്നു. ഇനിയിപ്പോൾ അതൊരു ദുസ്വപ്നം ആയിരുന്നു എന്ന തിരിച്ചറിവാണ് പലരുടെയും ഉള്ളിൽ. അതിൽ നിന്നൊക്കെ മോചനം നേടാൻ ഇത്തരം ചിലരുടെ വാക്കുകൾ ധാരാളം. എന്നാൽ ഇത് ഒരു കുടുംബ സദസ്സിൽ പോരാ. ഓരോ കുടുമ്പത്തിലും ഇതുപോലെ ഒരാൾ വേണം. നാട് നശിക്കുമ്പോൾ ആത്മവിശ്വാസം ഉള്ളവർ ഉയിർത്തെഴുന്നേൽക്കുമെന്ന് കരുതാം.
ഷാജൻ സാറെ ഇങ്ങനെ യുള്ള വാർത്ത... ഇടരുത്! Plzzzz😪 ശെരിക്കും.. മനസിനെ വല്ലാതെ പിടിച്ചു കുലുക്കി.. അവരുടെ വാക്കുകളിലൂടെ.. നിത്യതയിൽ വിശ്രമിക്കുന്ന എന്റെ അമ്മച്ചിയെ ഓർമ വന്നു.. ഒറ്റപ്പെടുന്നവർക്കായി നമ്മുടെ സമയം ചിലവഴിക്കണം ( still iam doing palliative care nursing also) ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടത് എന്റെ മിഷൻ ആണെന്ന് കണ്ണ് തുറപ്പിച്ചതിനും .. ഇങ്ങനെ യൊരു vedio ക്ലിപ്പ് താങ്കളുടെ വാർത്താ വായനയിൽ ഉൾപെടുത്തിയതിനും.. ഒരുപാട് ഒരുപാട് നന്ദി.. 🙏🏿🙏🏿🙏🏿🙏🏿 ജോ
മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 (BIBLE)
ഞാൻ ഇതിന് ഇപ്പോൾ മറുപടി പറയുന്നില്ല പക്ഷേ ഒരു കാര്യം പറയാനുണ്ട് സാധാരണക്കാരുടെ ബന്ധപ്പെട്ടു ഇതൊക്കെ വലിയ പാട് തന്നെയാണ്... എങ്കിലും ഈ പ്രസംഗത്തിന് കാതൽ എന്ന് പറയുന്നത് വളരെ ഇമ്പോർട്ടന്റ് ആണ് പക്ഷേ ആഗ്രഹമുണ്ട് അത് സാധിക്കണം എന്നും പ്രത്യാശിക്കുന്നു. ഒരു ദിവസം കൊതിപ്പണിക്കിറങ്ങി പോകുന്നവന് ഇത്തരത്തിൽ ചിന്തിക്കുവാൻ എങ്കിലും അവരിലേക്കും ഈ ഒരു ചിന്താഗതി എത്തിക്കഴിഞ്ഞാൽ വളരെ ശോഭനീയം ആയിരിക്കും എന്ന് ഞാൻ കരുതുന്നു എന്റെ അഭിനന്ദനങ്ങൾ.. സുധി കൊട്ടാരക്കര എസ് എൻ പി മീഡിയ
കൂട്ട് കുടുംബ സംബ്രാതായം ഉപേക്ഷിച്ച് കരഞ്ഞു നടക്കുന്നു.ഇനിയും സാധിക്കും സഹോദര കുടുംങ്ങൾ ഒരുമിച്ച് ഒരുദിവസം ഒരുമാസത്തിൽ ചേർന്ന് കളിച്ചും ചിരിച്ചും പ്രാർത്ഥിച്ചു ഭക്ഷണം പാകം ചെയ്തും ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞാൽ മാനസിക രോഗികൾ കുറയും
ആത്മാർത്ഥമായി വേദനയോടെ ചിരിച്ചു വിടപറയാൻ പത്തുപേരുണ്ടെങ്കിൽ മരണവും സുഖപ്രദമാണ് മക്കളേ ? ചിരിക്കാനും, ചിരിപ്പിക്കാനും കഴിയുന്നവരേ എന്നും ഓർക്കാനും, ഓർമിക്കാനും ഒരുപാട് പെരുണ്ടാകും .... ഇഷ്ട്ടപ്പെട്ടവരെ കാണുമ്പോൾ നമ്മുടെ ചുണ്ടിൽ വിരിയുന്ന ചെറു പുഞ്ചിരിക്കു വലിയ വിലയുണ്ട് ?? നമ്മുടെ പൂർവീകർ നമ്മുക്ക് സമ്മാനിച്ച കൊച്ചു കഥകളും, കായിക വിനോദങ്ങളും, സ്നേഹവും, പരിചരണവും എത്രയോ വിലപ്പെട്ടതാണ് മക്കളെ Live and Let to live .... 👏👏👏
*Good speech👍,ഇതുപോലെ നമ്മൾ കാണാത്ത കുറേ ആളുകളുണ്ട്,യൂടൂബർ റോസ് മേരി സൈക്കോളജിസ്റ്റ്-yellow cloud,നല്ല speech quality ആണ്,സംസാരം നമ്മൾ കേട്ടിരുന്നു പോകും,may god bless all of them🙏*
I never write a comment on Marunadan Malayalee. Mr. Shajan's communication is very good. His speech is very fluvent and very amazing. A real brave jounerlist.
ഞാനും ഇതു തന്നെ ഓർക്കാറുണ്ട് ഞാൻ ഇലോകത്ത് നിന്ന് പോയാലും ഞാനുള്ള തി നേക്കാൾ സൂപ്പാർ ആയി ഞാൻ കഴിയുന്ന ഈ വീടും ഗ്രാമവും നഗരവും സൂപ്പർ ആയി മുന്നോട്ടു പോകും ഒന്നിനും അമിത പ്രാധാന്യം കൊടുക്കാതിരിക്കുക. ഇതാണ് എന്റെ പോളിസി . ഷാജൻ സർ. .
ഞാൻ കേട്ടിട്ടുണ്ടു 1983 ൽ . നർമ്മത്തിൽ ചാലിച്ചു തൊടുത്തു വിടുന്ന വിമർശന ശരങ്ങൾ . ചിലപ്പോൾ കഥാപ്രസംഗം പോലെ തോന്നും. ആരും കേട്ടിരുന്നു പോകും. തമാശ എന്തെന്നാൽ, ഹാസ്യ കഥാകാരനായ സുകുമാറിന്റെ പ്രസംഗം എന്നും കേട്ടു പോയതായിരുന്നു. നിരാശ തോന്നി എങ്കിലും അഴിക്കോടിന്റെ പ്രൗഢമായ പ്രസംഗം യുവത്വത്തിന്റെ തുടക്കത്തിലെത്തിയ ഞാൻ മൊത്തം കേട്ടിരുന്നു.
2012 ൽ ഒരു വൈദികൻ പ്രസംഗിക്കുന്നത് കേട്ടു. പിന്നീട് പലരും, Dr. N ഗോപാലകൃഷ്ണൻ സാർ ഉൾപ്പടെ, ഒരുപാട് പേര് ഇതുപോലെ പറയുന്നുണ്ട്. ആ അച്ചൻ പറഞ്ഞ ഒരുവാക്ക്, ഒരുപാട് ഫലങ്ങൾ തരുന്ന ഒരുമരം, അതിൽ ഒന്നോ രണ്ടോ അഞ്ചോ എണ്ണം കേടായാൽ ആ മരത്തിന്റെ മഹത്വം കുറയുമോ. വലിയൊരു തത്വം. മക്കൾ സ്വന്തം കാലേലാകുമ്പോൾ ഇതുപോലെ ഒന്നോ രണ്ടോ അഞ്ചോ കുറവുകൾ പറഞ്ഞു നാണം കെടുത്താറുണ്ട്, ഞാനുൾപ്പെടെ. കുഴിമന്തിയും KFC യും കിട്ടി, ചിന്തിക്കാനുള്ള education കിട്ടിയില്ല.
മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 (BIBLE)
ഇതിൽ ഒരു കാര്യം സമ്മതിക്കുന്നു. ഇനിയുള്ള തലമുറ മാതാപിതാക്കളെ സ്നേഹത്തോടെ നോക്കും എന്ന് പ്രതീക്ഷിക്കാൻ വകയില്ല. അത് കൊണ്ട് ഏകാന്തത ഇഷ്ടപ്പെടാൻ തുടങ്ങുക. പുതിയ തലമുറയെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. അവർക്കു അവരുടെ ജീവിത തിരക്കുകൾ ഉണ്ട്. പ്രതീക്ഷ കുറഞ്ഞാൽ വഞ്ചിതരായി എന്ന തോന്നൽ ഒഴിവാക്കാം. 🙏🙏🙏
. Mind is most important. Even if body is weak , mind can compensate. Read Vedas upnishads. Treasure of knowledge. One birth is not sufficient to complete reading / understanding of these treasures . Mind becomes peaceful. You lose your ego, become humble simple and selfless

സുകുമാർ അഴിക്കോടിനെ എനിക്കും കേൾക്കാൻ വളരെ ഇഷ്ടമായിരുന്നു. പക്ഷെ ഈ അടുത്ത്, സഫാരി ചാനലിൽ, Prof TJ ജോസഫ് അദ്ദേഹത്തെ കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തിയതിന് ശേഷം, അഴികോട് മാഷിനോടുളള എന്റെ ബഹുമാനം മൊത്തത്തിൽ ഇല്ലതായി.
ഒരിക്കൽ പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ കാറിൽ 3പേരാണ് കൂട്ടികൊണ്ടുവരാൻ പോയത് പക്ഷെ അഴിക്കോട് പറഞ്ഞു പിൻസീറ്റിൽ മറ്റാരും ഇരിക്കരുത് എന്ന് എന്നിട്ട് കൂട്ടാൻ 🤣പോയ 2പേർ വേറൊരു വണ്ടിയിൽ വരേണ്ട ഗതികേട് ഉണ്ടായിട്ടുണ്ട് അത് അയാളുടെ അഹങ്കാരമല്ലേ
"അന്തരീക്ഷത്തിന്റെ ഭൂഗർഭാശയങ്ങളിൽ പുളകിതഊർജ്ജത്താൽ ഉൾഭൂതമാകുന്ന സ്‌മോഷകണങ്ങളാണ് മഴആ ജെത്തുള്ളികൾ...!! അതേസമയം അന്തരീക്ഷത്തിലെ വാതരാസസമ്മിശ്രങ്ങളുടെ വിഘടിതസാമാന്തരികത്തിൽ രാസത്വരകം പോലെ ഘര്ഷണപ്രഹർഷം മൂലം ഉല്പാദിതമാകുന്നതാണല്ലോ ഇടിമിന്നലുകൾ..... ഇതിന്റെയെല്ലാം ഇടയിൽ കിടന്ന് നട്ടം തിരിയുന്ന മൃച്ഛകടികങ്ങളായി നമ്മൾ മനുഷ്യർ.. ....... ......" വായും പൊളിച്ച് പാതി മയങ്ങി എണീറ്റു നിന്ന്, "ഹാ, ഹാ, ഹെന്തൊരുഗ്രൻ ....!!!!" ഇതല്ലേ ആ മഹത്തായ പ്രസംഗധോരണി?
ഇപ്പോൾ കുറച്ചു നാളായി ഇടുന്ന വീഡിയോകളിൽ സാജൻ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുവാനും കുറച്ചു നല്ല കണ്ടൻറുകൾ തിരഞ്ഞെടുത്ത് പോസ്റ്റാനും പഠിച്ചിരിക്കുന്നു. സന്തോഷം. പിന്നെ താങ്കൾ കണ്ടെത്തിയത് വലിയ സംഭവമൊന്നുമല്ല. ഇതിനേക്കാൾ ആയിരം ഇരട്ടി നന്മയുടെ പ്രകാശം പരത്തുന്ന ഒരുപാട് പ്രഭാഷണങ്ങൾ ഉണ്ട്. മഞ്ഞപിത്തം ബാധിച്ച കണ്ണുകൾക്ക് അവയെ തിരിച്ചറിയാൻ പ്രയാസമാണ്. മനസിനെ ശുദ്ധമാക്കി മുൻവിധികൾ ഇല്ലാതെ കേൾക്കാൻ തയ്യാറാകണം എസ് മാത്രം. അല്പാല്പമായി വെളിച്ചത്തിലേക്ക് കടന്നു വരാൻ സർവ്വശക്തൻ ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അലറി വിളിച്ചു കരയരുത്, ദുഃഖം സ്വകാര്യമായി വയ്ക്കുന്ന ഗ്രാൻഡ് പരന്റ്സ് മുതൽ ഉള്ളവരെ ആണ് കണ്ട് പഠിച്ചത്. ദുഃഖം ഇല്ലാഞ്ഞല്ല, അത് ഉള്ളിലൊതുക്കി കഴിയുകയാണ്. ഒറ്റക്കിരിക്കുമ്പോൾ മനസ്സ് തിങ്ങി നിറയും. ഒറ്റ ദിവസം പോലും മാതാപിതാക്കളെയും ഗ്രാൻഡ് പരന്റ്സ് നെയും സ്നേഹപൂർവ്വം ഓർക്കാതിരുന്നിട്ടില്ല. അവർക്കു വേണ്ടി ചെയ്യേണ്ടത് ചെയ്യാതെ ഇരുന്നിട്ടുമില്ല. അങ്ങനെയും ജീവിതങ്ങൾ ഉണ്ട്.
Christian മരണ വീട്ടിൽ കൂവൽ പ്രസംഗമാണ്, പാസ്റ്റർ മാരുടെയും പാതിരി മാരുടെ ചൊല്ല് നാടകവും പിന്നെ orchestra യുടെ അലർച്ച ഗാനങ്ങളും വണ്ടിയുടെ ബഹളങ്ങളും. Silence or ശാന്തത അവർക്ക് അറിയുകയേ ഇല്ല. M വര്ഗീസ്.
വളരെ ചെറുപ്പത്തിലേ ഞാനും നല്ലത് പോലെ പ്രസംഗിക്കാറുണ്ടായിരുന്നു.. അത്കൊണ്ട് അധികപ്രസംഗി എന്നാണ് എല്ലാവരും എന്നേ വിളിക്കാറ്.. 😜😜😎.. എന്തായാലും അകകാമ്പ് ഇല്ലാത്ത ഒരു പ്രസംഗവും കാലാതീതമായി നിലനിൽക്കില്ല...തന്റെ കാഴ്ചപാടുകൾ സമൂഹനന്മയ്ക്ക് വേണ്ടി അച്ചടക്കത്തോടും ഹൃദയ ശുദ്ധിയോടും കൂടി സമൂഹം മധ്യത്തിൽ ഉറക്കെ ഉദ്ഘോഷിക്കുന്നതിനെയാണ് പ്രസംഗം എന്നു പറയുന്നത്... ഈ മഹതിയുടെ പ്രസംഗം മേൽ സൂചിപ്പിച്ച ഗണത്തിൽ പെട്ടത്കൊണ്ടാണ് ഇതിന്റെ പ്രസക്തി വർധിക്കുന്നത്. എന്നാലും ഇതിന്റെ ഉദ്ദേശശുദ്ധിയേ ചിലപ്പോൾ സ്വാർത്ഥ ചിന്താഗതിയുള്ള കുടുംബസ്ഥർ തന്റെ ഉത്തരവാദത്തിൽ നിന്ന് പിന്മാറാൻ ഉള്ള ടൂൾ ആയി ഉപയോഗിക്കാൻ സാധ്യത ഉണ്ട്.
നല്ല പ്രസംഗം.... കേൾക്കാൻ മറുനാടൻ കാണിച്ച സാമൂഹിക പ്രതിബദ്ധത..... പ്രശംസനിയം....❤
ബ്യൂഫുൾ പ്രസന്റേഷൻ
🙏🏼🙏🏼🙏🏼
❤
❤
❤️❤️❤️❤️
സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്...ഒരു പാട് ജീവികൾ മനുഷ്യർ ജനിച്ചു പോണ് ഈ മണ്ണിൽ...അവരെ ആരും ഓർക്കാറില്ല..കാരണം അവർ ഒന്നും...ബാക്കി വെക്കാതെ ആണ് പോണത്.
അതിനാൽ ജീവിതത്തിൽ ഈ മണ്ണിൽ വല്ലതും "കോറി" ഇട്ടിട്ട് പോകൂ ..എന്ന്..ആണ് ഒരു അടയാളം ഇട്ടിട്ട് പോകുക തിരികെ പോകും മുൻപ്...
ആ അടയാളത്തിൽ കൂടി ലോകം നിങ്ങളെ ഓർക്കട്ടെ
Great. Lady bows you
Ahrrang her pro....Marinadan palais or arr
Ange this anywhere Arumali kvld etc......
ഞാൻ കേട്ടിട്ടുണ്ട് .നല്ല വീതിയുള്ള റോഡ് വന്നാൽ കേരളം വിഭജിച്ചു പോകും എന്നൊക്കെ ഇദ്ദേഹം വളരെ ഭംഗിയായി പ്രസംഗിച്ചത് കൊണ്ട് അദ്ദേഹത്തെ ബഹുമാനിക്കുന്നവരൊക്കെ അതേപടി വിശ്വസിക്കുകയും പത്തിരുപത് വർഷം മുമ്പ് നടക്കേണ്ട വികസനം നടക്കാതിരിക്കുകയും,ഇന്നത്തെ ട്രാഫിക് ബ്ലോക്കിന് കാരണ മായതിന് ഉത്തരവാദിയിൽ ഒരാൾ ഇദ്ദേഹം കൂടിയാണ് എന്ന് വളരെ വേദനയോടെ പറയേണ്ടി വരുന്നതിൽ എനിക്ക് വിഷമമുണ്ട്🙏.
കേരള സമൂഹത്തിന് സുകുമാർ അഴിക്കോട് ചെയ്ത അത്രയും ദോഷം ചെയ്ത മറ്റൊരാളെ കാണിച്ച് തരാമോ? ട്രാഫികിലും, തിരക്കിലും കിടന്ന് സമയത്തിന് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ മരിക്കുന്ന ഓരോ ജീവനും ഉത്തരവാദി അഴിക്കോട് മാഷ് മാത്രമാണ്. അച്യുതനന്ദൻ സഖാവ് പോലും അനുകൂലിച്ച ഒരു എക്സ്പ്രസ്സ് വേ, നടക്കാതെ പോയത് അഴീക്കോടിന്റെ ഒന്നോ രണ്ടോ വാക്കുകൾ കൊണ്ട് മാത്രമാണ്. നന്നായി എഴുതുകയും, പ്രസംഗിക്കുകയും ചെയ്യുന്ന ഭൂരിഭാഗം ആളുകളും സ്വപ്നം ലോകത്തു ജീവിക്കുന്നവർ ആണ് എന്നും, അവരെ അവരുടെ വഴിക്ക് വിടാനും, ഭാരിച്ച കാര്യങ്ങൾക്ക് അവരെ ഇടപെടുത്തരുത് എന്നുമുള്ള നല്ലൊരു പാഠം ആണ്, അഴിക്കോട് മാഷും പുള്ളിയുടെ " ഇപ്പുറത്തു നിൽക്കുന്ന പശു എങ്ങനെ അപ്പുറത്ത് പോയി തീറ്റ തിന്നും" എന്ന വിഡ്ഢി ചോദ്യത്തിൽ അവസാനിച്ച എക്സ്പ്രെസ് വേ.
സത്യം, ഇടതുപക്ഷത്തിന് കുഴലൂതുക ,അവരുടെ തെറ്റുകൾക്ക് നേരെ കണ്ണടക്കുക, മറ്റുള്ളവരെ പരമാവധി വിമർശിക്കുക. അപ്പോൾ കമ്മിക്കുട്ടം പുകഴ്ത്തിപ്പറയും. ഇതാെക്കെയാണ് കേരളം
മാഡത്തിന്റെ പ്രസംഗം വളരെ ഇഷ്ടപെട്ടു. അഴിക്കോടൻ സാറിന്റെ പ്രസംഗം ഞാൻ കേട്ടിട്ടില്ല.. സാജൻ സാർ.. താങ്കൾ എത്ര വ്യക്തമായും സ്ഫുടമായും മനോഹരമായും സംസാരിക്കുന്നു.. താങ്കളുടെ ശൈലി എനിക്ക് വളരെ ഇഷ്ടമാണ്.. ബഹുമാനമാണ്...
ഗോവിന്ദൻ മാഷ് അപ്പം വിൽക്കാൻ പോയ പ്രസംഗം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രസംഗം.
😁😍
😅😅😅😅
😂😂
😂
🤣🤣🤸
ഇതൊക്കെ തന്നെയാണ് മറുനാടനെ മറ്റുള്ളവരിൽ നിന്ന് വൃത്യസ്ഥനാക്കുന്നത്.നീതിക്കായി പൊരുതുന്നവർക്ക് ഒരു പാടു പരീക്ഷണങ്ങളിൽ കൂടി കടന്നു പോകണ്ടിയതായി വരും.പക്ഷെ വിഷമിക്കരുത്.കാരണം അന്തിമ വിജയം അവരോടൊപ്പമായിരിക്കും.
മറുനാടന്‍ ന് നന്ദി, ഇതു പോലെ ഒരു speach കേള്‍ക്കാന്‍ അവസരം ലഭിച്ചു 🙏🏽🙏🏽🙏🏽
ഞങ്ങൾക്ക് ഇ പി ജയരാജന്റെയും എം എം മണിയുടെയും മണ്ടത്തരം കേൾക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്
😂😂😂
🤣🤣🤣🤣
😄😄 👍👍
Bhagyavanmar😂😂😂
പൊളിച്ചു ബ്രോ 👌👌👌👌
നല്ലത് ചെയ്യുക ഇല്ലെങ്കിൽ വെറുതെ ഇരിക്കുക ആർക്കും ദോഷം ചെയ്യാതെ 😍👍എന്തൊരു വാചകം ആണ് 🥰🙏great 👍😘
❤❤
മഹത്തഹായ വേദങ്ങളും ഇതിഹാസങ്ങളും അടക്കം പതിനായിരക്കണക്കിന് ഗ്രന്ഥങ്ങൾ എഴുതിയ മഹാന്മാർ സ്വന്തം പേരുകൾ എഴുതി വച്ചില്ല. എന്തുകൊണ്ട്.... ഒരു വ്യക്തി, ഈ ലോകത്ത് ഒന്നുമല്ല എന്ന തിരിച്ചറിവ്. അത്രമാത്രം.
അങ്ങനെ ഉള്ള എത്രയോ മഹാന്മാർ ഉണ്ട് അവരിൽ പലരും ഒരിക്കലും സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തില്ല.... പ്രേതെകിച്ചു ട്രെയിൻ പോലെ ഉള്ള ടോയ്ലറ്റ്ൽ എഴുതുന്നവർ 😜😜
@@s.kumarkumar8768 Entha S kumare nee nannavathe 😂
@@SureshKumar-cw2brhi bro iam telugu one .
Namaskaram 🙏
@@s.kumarkumar8768 സ്വന്തം കാര്യങ്ങൾ ഇങ്ങനെ സോഷ്യൽ മീഡിയയിൽ വിളിച്ചു പറയാതെ.
@@bskm5322 😂😂
നല്ല പ്രസംഗം നടത്തുന്ന വരയും നല്ല അഭിനയ കാരയും എല്ലാവർക്കും ഇഷ്ടം ആണ്
ഒറ്റക് ഇരിക്കുന്നതിൽ ഒരു സുഖം ഇണ്ട്. രണ്ടു movie എങ്കിലും സ്വസ്ഥമായി കണമെല്ലോ 😁😁. അത് എനിക്ക് വളരെ ഇഷ്ടായി.. ഞാനും അതു ആസ്വതിക്കുന്നു ആരുടേം ഡിസ്റ്റർബ്ൻസ് ഇല്ലാതെ ഒറ്റക് അങ്ങനെ ഇരിക്കുക.. അതൊരു വല്ലാത്ത feel ആണ് 😁😁
എങ്കിൽ ജയിലും ഒന്ന് നോക്കാവുന്നതാണ്
I also like solitude very much
❤❤❤
അത് ഒറ്റക്ക് ഇരുന്നു നോക്ക് അപ്പോൾ മനസ്സിൽ ആവും ഒറ്റ ആവുന്നതിന്റെ വേദന
@@soumyasatheesh7375 atu ningalkku self confidence kuravayayu kondu tonnunnata poke poke atu illatayikollum
ഞാനും ഇത് കേട്ടതാണ് എനിക്ക് ഒരുപാട് ഇഷ്ടം തോന്നി
പ്രിയജേക്കബിനെ കണ്ടിട്ട് പ്രിയരാമനെ പോലെ തോന്നിയവർ ആരെങ്കിലും ഉണ്ടോ എന്നെപോലെ
നല്ലത് കേട്ടാൽ, കണ്ടാൽ, അനുഭവിച്ചാൽ അത് സഹ ജീവികൾക്ക് പകരാനുള്ള ആ മനസ്സുണ്ടല്ലോ അതിനെ ഞാൻ 🙏
🙏
🙏🏼🙏🏼🙏🏼👍🥰
സുന്ദരം സുതാര്യം
ധന്യമീ ദിനം
പാടീണേണം ആടീടേണം
ആസ്വദിച്ചു കഴിച്ചീടേണം
ക്ഷമ ചോദിച്ചീടണം
വേണ്ടീടത്ത്
നന്ദി ചൊല്ലീടേണമാവോളം
സ്വാവലോകനം ചെയ്യേണം മടിയാതെ
പൈതലേപ്പോൽ ചിരിക്കണം കിടക്കണം
കളിച്ചീടേണം
നാളെയൊരു മിഥ്യയെന്നോ൪ത്തീടേണം
ചെയ്യേണ്ടതെല്ലാമിന്നങ്ങു ചെയ്യേണം
ചരാചരങ്ങൾക്കു കൈത്താങ്ങാകേണം
സ്വധ൪മ്മപാലനം ചെയ്തീടേണമെന്നും
ഇന്നെന്ന സത്യത്തെ സാ൪ത്ഥകമാക്കീടേണമേവരും....
- അനിത ഉണ്ണിത്താ൯
🎉
❤🎉
നല്ല വരികൾ.....
Congratulations..........!!!!!!!!!!!!
❤
❤
അഭിനന്ദങ്ങൾ സാജൻ സാർ ഇന്നത്തെ കാലത്ത് എല്ലാം ശരിയായ് വരുന്നു
വളരെ വിശാലതലങ്ങൾ ഉള്ള,ചിന്തിക്കാൻ , എകന്തതയെ enjoy ചെയ്യാൻ ഒക്കെ ഉപകാരം ചെയ്യുന്ന പ്രസംഗം..hats off Priya...🙏🙏🙏
🙏
പ്രഭാഷങ്ങൾ കേൾക്കാൻ എനിക്ക് എന്നും ഇഷ്ടമാണ് ..പറ്റുന്ന സാഹചര്യങ്ങളിലെല്ലാം ഞാൻ കേൾക്കാറുണ്ട് 👌👌👌
ആ സിസ്റ്ററിനും ഇത് ഞങ്ങളിൽ എത്തിച്ച മറുനാടനും അഭിനന്ദനങ്ങൾ👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹
ഷാജൻ സാർ ഒരു നല്ല പ്രാസങ്കികൻ കൂടിയാണ് എന്നറിയുന്നതിൽ ഏറെ സന്തോഷം. സ്വർണത്തിന് സുഗന്ധം പോലെ : നല്ലൊരു (നല്ലൊരു എന്നതിനേക്കാൾ സത്യസന്ധത പുലർത്തുന്ന ) മാധ്യമ പ്രവർത്തകൻ, കൂടെ നല്ല പ്രാശ ഗികനും. നമസ്കാരം സാർ 🙏
Suparr
വളരെ ഹൃദയ സ്പർശി ആയ പ്രസംഗം.
അഴീക്കോട് മാഷിൻ്റെ പ്രസംഗം നേരിട്ട് ഒരു പ്രാവശ്യം കേൾക്കുന്നതിനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.🙏
ഈ മാഡത്തിൻ്റെ പ്രസംഗം കേൾക്കാൻ നല്ല രസമാണ്. കാതലുള്ള പ്രസംഗം.👍❤
തീർച്ചയായും ഇത് നല്ല പ്രസംഗമാണ്. നമ്മളെ വിട്ട്പിരിഞ്ഞ്പോയ ഡോ.ഗോപാലകൃഷ്ണൻ സാർ ഇത്തരം വിഷയങ്ങൾ വളരെ വിശദമായി , ഉദാഹരണസഹിതം നമ്മളെ കേൾപ്പിച്ചിട്ടുണ്ട്. നല്ലതും,സത്യവുമായ കാര്യങ്ങൾ വിളിച്ചുപറയുന്ന താങ്കൾ തന്നെ,ഞങ്ങൾക്ക് എന്നും നല്ലൊരു സന്ദേശദായകനാണ്
മറുനാടനിലൂടെ ഇതുപോലെയുള്ള നല്ല വാർത്തകളാണ് എല്ലാവരും ആഗ്രഹിക്കുന്നത് അല്ലാതെ കൊണ്ട് മറ്റുള്ളവരിൽ വിദ്വേഷം പരത്തുന്ന വാർത്തകൾ അല്ല മാറ്റം സംഭവിച്ചതിൽ അഭിനന്ദനങ്ങൾ
വളരെ നല്ല മെസ്സേജ്. നമ്മൾ മറ്റുള്ളവർക്ക് ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവമാകാതിരിക്കുക. മാതാപിതാക്കളെ വിനോദസഞ്ചാരത്തിനു കൊണ്ടുപോയില്ലെങ്കിലും അവര്ക്കിഷ്ടമുള്ള ഭക്ഷണം 3 നേരമെങ്കിലും കൊടുക്കുക. മറ്റുള്ളവരെ സന്തോഷിപ്പിച്ചില്ലെങ്കിലും ദുഖിപ്പിക്കാതിരിക്കുക. വാഹനങ്ങൾ അശ്രദ്ധമായി ഓടിച്ച് മറ്റുള്ളവരെ കൊല്ലാതിരിക്കുക.കഷ്ടപ്പെടുന്ന മറ്റുള്ളവരെ പറ്റുമെങ്കിൽ സഹായിക്കുക.ഇത്രയൊക്കെ ചെയ്യാൻ പറ്റുമെങ്കിൽ നമ്മുടെ നാടും ചെറിയൊരു സ്വർഗ്ഗമാകും.
സാർ നിങ്ങൾ നിങ്ങളുടെ സംഭാവന.. ഇ നാട്ടിൻ കിട്ടുന്ന ഒരു സുഖം ന്യൂസ് ആയാലും അഭിപ്രായം ആയാലും എല്ലാം ഒരു പോസിറ്റീവ് ആണ് ഷാജൻ സാർ u r great
അഴിക്കോടു സാറിൻ്റെ പ്രസംഗം ഒരിക്കൽ നേരിട്ടു കേൾക്കാൻ സാധിച്ചിട്ടുണ്ട്. എത്ര മനോഹരമായും, യോജിച്ച ഭാഷയുടെ ഒഴുക്കോടെയും, കൂടിയാണ് അദ്ദേഹം അന്നു പ്രസംഗിച്ചത്. ശരിക്കും പ്രസംഗത്തിലൂടെ ഒരാളെ ആരാധകനാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിയും.❤❤❤
ആരെയെങ്കിലും നമ്മൾ ഇന്നും ഓർക്കുന്നുണ്ടെങ്കിൽ അവരാണ് മരണാനന്തര ജീവിതം നയിക്കുന്നവർ!👍👌🙏
നാം മരിച്ചു കഴിഞ്ഞ് നമ്മെക്കുറിച്ച് മറ്റുള്ളവർ ഓർക്കുന്നതു കൊണ്ട് നമുക്കെന്തു പ്രയോജനം ? ഒന്നും ഇല്ല.... ജീവിക്കുമ്പോൾ നല്ല മാതൃക വെച്ചാൽ ആ മാതൃക മറ്റുള്ളവർക്ക് ഗുണം ചെയ്യും അത്ര തന്നെ, '
ഒരിക്കലും കൈവിടാതെ എന്റെ സ്വപ്നങ്ങളെ പിന്തുടരേണ്ടതിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിച്ചുകൊണ്ട് സ്പീക്കറുടെ വാക്കുകൾ എന്നിൽ ശരിക്കും പ്രതിധ്വനിച്ചു. നടപടിയെടുക്കാനും മഹത്വത്തിനായി പരിശ്രമിക്കാനും എനിക്ക് പ്രചോദനം തോന്നുന്നു. ഇത്തരമൊരു ശക്തമായ സന്ദേശം പങ്കിട്ടതിന് നന്ദി!
ഈ ഒരൊറ്റ വീഡിയോയിലൂടെയാണ് പ്രിയ ജീ എന്റെ ഹൃദയം കവർന്നത്. എന്തുകൊണ്ടും എനിക്ക് ഏത് പരിതസ്ഥിതിയിലും എന്റെ ജീവിത യാത്രയിൽ എനിക്ക് കൂടെ കൂട്ടാൻ പറ്റിയ എന്റെ invaluable gem ആയിരിക്കും ഈ സുന്ദരി. പ്രിയ ജിയ്ക്ക് എല്ലാ വിജയങ്ങളും നേർന്നുകൊണ്ടു നിർത്തുന്നു. അനന്തപുരിയിൽ നിന്ന് പ്രിയ ജീയുടെ ഒരു കടുത്ത ആരാധകൻ ..അച്ചുത ഗിരി ധാരി ദാസ് GoD Bless You
ഇതാണ് ഒരു കുടുംബത്തിന് ഒരു വ്യക്തിക്ക് വേണ്ട കാര്യങ്ങൾ.. Great 👏👏
കോഴിക്കോട് മേയർ നല്ല പ്രാസംഗികയാണ്. അവരെ വേണ്ടപോലെ ഉപയോഗിക്കണം പൊതുസമൂഹം
ഇത് അന്തരിച്ചു പ്പോയ N ഗോപാലകൃഷ്ണൻ സാർ എന്നും പറയുന്ന വാക്കുകളാണ്
അതെയതെ 👌🏾👌🏾👌🏾
എന്നിറ്റ് അയാളുടെ പ്രസoഗമോ .. ഗോപാലകൃഷ്ണന്റേത് പോലെ. ഇത്രയും അരോചകവും ഒഴുക്കിലാത്തതും ചതഞ്ഞ ശബ്ദവുമുള്ള ഒരു പ്രസംഗം നിങൾക്ക് വേറെ കേൾക്കാനാവില്ല ....
ഗോപാലകൃഷ്ണൻ സാറെന്റ പ്രസംഗം ഒരു ഹിന്ദു കൾക്ക് ഒരു ആവേശം മാത്രമല്ല വഴികാട്ടി കൂടയായിരുന്നു 👍👍👍🌹🌹
He was a hate monger
പൊന്നോ ഓർമ്മിപ്പിക്കല്ലെ😂😂😂😂
നന്മയുള്ള മനസ്സിലേ വസന്തം വിരിയാറുള്ളൂ. ആ മനസ്സിൻ എണ്ണം കുറഞ്ഞു വരികയാണ്. പിന്നെ എങ്ങനെ എല്ലാവരിലും സന്തോഷം വിരിയും.
എങ്കിൽ നീ തീർച്ചയായും മൗദനി യുടെ പ്രസംഗം കേൾക്കാൻ മറക്കരുത് 1
എനിക്ക് ഏറെ ഇഷ്ടപ്പെട്ട പ്രസംഗം പാർലമെന്റിൽ നടത്തിയ എ എ റഹിം, ന്റെ ഇംഗ്ലീഷ് പ്രസംഗമാണ്.
😂😂
മാധ്യമ ധര്‍മ്മം പലതാണ് .ഇങ്ങനെയുള്ള ഒരു പ്രസംഗം പ്രസിദ്ധീകരിച്ചത് വളരെ നല്ല കാര്യം ❤
ഇതാണ് മറുനാടന്റെ സാമൂഹ്യ പ്രതിബദ്ധത👌
ഇങ്ങനെയുള്ളവർ ഇപ്പോഴും ഉള്ളതു കൊണ്ടാകണം എല്ലായിടത്തും തി കത്താത്തത്. മറുനാടന്റെ മനസിന് നന്ദി.
ശരിയാണ്.... നന്മയുടെ വാക്കുകൾ 👍🏻
🙏🙏🙏🙏
നന്ദി എന്നുള്ളത് മൃഗങ്ങളിൽ നിന്ന് മാത്രമേ പ്രതീക്ഷിക്കാവു. പ്രത്യേകിച്ച് വീട്ടിൽ വളർത്തുന്ന നായയിൽ നിന്ന്.
നായയുടെ സ്നേഹം ആഹാരം കിട്ടുമെന്നുള്ള ഒടുങ്ങാത്ത പ്രതീക്ഷ മാത്രമാണ് ! ആഹാരം കൊടുത്തിട്ട് അതിന്റെ വാലിൽ അറിയാതെ ഒന്നു ചവിട്ടിയേ നിങ്ങളെ കടിച്ചു കുടയും അത്!
വളരെ നല്ല പ്രസംഗം അഭിനന്ദനങ്ങൾ ഇതുപോലെയുള്ള നല്ല കാര്യങ്ങൾ അറിയാൻ മുനാടൻ വേണം
ഷാജൻ... ജി അറിയണം ... ഒരു സുപ്രധാന കാര്യം ....👈🏻
വളരെ മുൻപ് ....വളരെ പണ്ട് അതായത് ഒരു എട്ടോ പത്തോ തലമുറകൾക്ക് മുമ്പ് (പോരാ എന്ന തോന്നുന്നു) നമ്മുടെ പൂർവ്വീകരെയും കുടുംബവും ( തറവാട്) കുടുബ ക്ഷേത്രവും ഏതാണെന്നും അറിയാമായിരുന്നു.... പലതും നഷ്ടപ്പെട്ടു ....
കുറെ പറയണം എന്ന് തോന്നുന്നുണ്ട് പക്ഷെ ... വേണ്ട....
എങ്കിലും ചിലത് അറിയണം ...... ഇന്നും ചില നോർത്ത് ഇന്ത്യാക്കാർക്ക് അവരുടെ പൂർവ്വീകരേയും അവരുടെ ക്ഷേത്രങ്ങളേയും അവർക്ക് അറിയാം അതിൽ രാജസ്ഥാനികൾ പ്രത്യേകിച്ച് രജപുത്രർ ഇന്നും ഇതൊക്കെ അനുഷ്ടിക്കുന്നു.... ഒൻപത് തലമുറയുടെ പേരും വിവരങ്ങളും പല കുടുബങ്ങളിലെ കൊച്ചു കുട്ടികൾക്ക് പോലും അറിയാം ...
ഇതേ ആചാരം നമ്മുടെ തെക്കേ ഇന്ത്യയിലെ ചില കുടുംബങ്ങൾ ഇന്നും അനുഷ്ടിക്കുന്നുണ്ട്...
ഭാരതീയരായ എല്ലാവർക്കും ഇതൊക്കെ പണ്ട് ഉണ്ടായിരുന്നു.... പേർഷ്യൻ,മുഗൾ അധിനിവേശവും ബ്രിട്ടീഷ് ,പോർച്ച്ഗീസ് അധിനിവേശവും എല്ലാം നശിപ്പിച്ചു....👈🏻
കുടുoബ സംഗമം👌🏻നന്നായിട്ടുണ്ട്.... എല്ലാം നല്ല കാര്യങ്ങളും വീണ്ടും തിരിച്ചു വരട്ടെ....
ഈ പ്രസംഗം ചെയ്തു സഹോദരിയെ പരിചയം ഇല്ലായിരുന്നുസഹോദരിയെ പരിചയം ആയപ്പോൾ ഒരു ഭാഗ്യം ആയി തോന്നുന്നു. ഇതാണ് പുണ്ണ്യ ജന്മം. ഒരുപാട് ഇഷ്ടം ആയി.. ആശംസകൾ 🙏🏻🙏🏻🙏🏻
പിണറായി വിജയൻ പേപ്പറിൽ നോക്കി നടത്തുന്ന പ്രസംഗമാണ് എനിക്കേറ്റവും ഇഷ്ടം. ഞാൻ ഒരു അടിമയാണ്.
ഹായ് അടിമേ... സുഖം തന്നെ??
അഴീക്കോട് സാറിന്റെ ക്ലാസ്സിലിരിക്കാനും ഭാഗ്യം വേണം. ഷാജൻ താങ്കൾ സ്ഫുടമയും മനോഹരമായും സംസാരിക്കുന്നു.
നല്ലത് ചെയ്താൽ നല്ലത് ഭാവിയിൽ തിരിച്ചു കിട്ടും എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരവും പൊട്ടത്തരവും ചിലർക്ക് നടന്നിട്ടുണ്ടാവും പക്ഷെ എന്റെ ജീവിത അനുഭവത്തിൽ നല്ലത് ചെയ്താൽ ദോഷമേ വരൂ 100 percent.
ഇത് തന്നെയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ചിന്താ രീതി, അത് പ്രകാരമാണ് ലോക നേതാക്കളെ വരെ കാണുകയും സംസാരിക്കുകയും പോംവഴികൾ നിർദേശിക്കുന്നതുമായ കാര്യങ്ങൾ.
കഴിയുമെങ്കിൽ സ്വന്തം മനസ്സിനെ സ്വയം നിയന്ത്രിക്കാനുള്ള കഴിവ് നേടുകയാണ് വിദ്യാഭ്യാസം കൊണ്ട് വേണ്ടത്. ലോകത്തുള്ള അനവധി കാര്യങ്ങൾ അറിഞ്ഞിട്ടും സ്വാർഥത പോയില്ലെങ്കിൽ അയാൾ സ്വന്തം മുക്തിക്ക് പോലും അധികാരമില്ലാത്തവൻ ആയി മാറുന്നു. നല്ലൊരു നാട് കാണാൻ ആഗ്രഹിക്കുന്ന മറുനാടൻ അതിനായി കണ്ടെത്തിയ കർമ്മം ഭംഗിയായി നിർവഹിക്കാൻ ശ്രമിച്ചത് കൊണ്ട് മാത്രം ദിവസവും നേരിടുന്ന പ്രശ്നങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ കേവലം അഭിപ്രായങ്ങളിലൂടെ സപ്പോർട്ടും ആശ്വാസ വാക്കുകളും അല്ലാതെ വല്ലതും ചെയ്യാൻ സാധിക്കുന്നുണ്ടോ?
നല്ല മനുഷ്യർ ധാരാളമുണ്ട് എന്നാൽ തെമ്മാടികൾ നാട് ഭരിക്കുന്നു. ആകെയുള്ള അവസാന ആശ്വാസം LDF വരും ഒക്കെ ശരിയാകും എന്ന് പറഞ്ഞ വാക്കുകൾ ആയിരുന്നു.
ഇനിയിപ്പോൾ അതൊരു ദുസ്വപ്നം ആയിരുന്നു എന്ന തിരിച്ചറിവാണ് പലരുടെയും ഉള്ളിൽ. അതിൽ നിന്നൊക്കെ മോചനം നേടാൻ ഇത്തരം ചിലരുടെ വാക്കുകൾ ധാരാളം. എന്നാൽ ഇത് ഒരു കുടുംബ സദസ്സിൽ പോരാ. ഓരോ കുടുമ്പത്തിലും ഇതുപോലെ ഒരാൾ വേണം.
നാട് നശിക്കുമ്പോൾ ആത്മവിശ്വാസം ഉള്ളവർ ഉയിർത്തെഴുന്നേൽക്കുമെന്ന് കരുതാം.
0
ഷാജൻ സാറെ ഇങ്ങനെ യുള്ള വാർത്ത... ഇടരുത്! Plzzzz😪 ശെരിക്കും.. മനസിനെ വല്ലാതെ പിടിച്ചു കുലുക്കി.. അവരുടെ വാക്കുകളിലൂടെ.. നിത്യതയിൽ വിശ്രമിക്കുന്ന എന്റെ അമ്മച്ചിയെ ഓർമ വന്നു.. ഒറ്റപ്പെടുന്നവർക്കായി നമ്മുടെ സമയം ചിലവഴിക്കണം ( still iam doing palliative care nursing also) ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടത് എന്റെ മിഷൻ ആണെന്ന് കണ്ണ് തുറപ്പിച്ചതിനും .. ഇങ്ങനെ യൊരു vedio ക്ലിപ്പ് താങ്കളുടെ വാർത്താ വായനയിൽ ഉൾപെടുത്തിയതിനും.. ഒരുപാട് ഒരുപാട് നന്ദി.. 🙏🏿🙏🏿🙏🏿🙏🏿 ജോ
🙏നമസ്കാരം ശ്രീ ഷാജൻ🙏
ഇതിന് മുൻപ് ഇത് കേൾക്കാൻ കഴിഞ്ഞിരുന്നു
ഇരുവർക്കും നന്ദി
ഷാജന്റെ വ്യൂവേഴ്സിന് ഷാജൻ നൽകിയ നല്ലൊരു പ്രസംഗമല്ല ഉപദേശമാണ് പ്രിയയിൽ നിന്നും ലഭിച്ചത്. നന്ദി ഷാജാ❤👃👃👃👃👍🏻🥰
Only a pure heart and soul can speak like this. Hats off
മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 (BIBLE)
കേട്ടു.. പക്ഷെ താങ്കളോട് പറയട്ടെ. താൻ എത്രയോ ആളുകളെ വാർത്ത കൊണ്ട് മനസ്സ് മുറിപ്പെടുത്തിയിട്ടുണ്ട്. ഇത് കേട്ട് എങ്കിലും തിരുത്തണം.
അതേഇത്കേൾക്കേണ്ടത് തന്നെയാണ്🎉❤
ഇതാണ് hartt❤️
ജീവിതം എത്രമുല്യമുള്ളതാണ്
അതിനു പ്രായവ്യത്യാസങ്ങളിയില്ല
ഇന്ന് ഞാൻ നാളെ സ്വാഹാ
ഷാജൻ സാർ ❤️
Prof. M. P. മന്മധൻ സാർ ന്റെ പ്രസംഗം.. ഒരു അനുഭവം തന്നെ... 👍❤️
ഞാൻ ഇതിന് ഇപ്പോൾ മറുപടി പറയുന്നില്ല പക്ഷേ ഒരു കാര്യം പറയാനുണ്ട് സാധാരണക്കാരുടെ ബന്ധപ്പെട്ടു ഇതൊക്കെ വലിയ പാട് തന്നെയാണ്... എങ്കിലും ഈ പ്രസംഗത്തിന് കാതൽ എന്ന് പറയുന്നത് വളരെ ഇമ്പോർട്ടന്റ് ആണ് പക്ഷേ ആഗ്രഹമുണ്ട് അത് സാധിക്കണം എന്നും പ്രത്യാശിക്കുന്നു. ഒരു ദിവസം കൊതിപ്പണിക്കിറങ്ങി പോകുന്നവന് ഇത്തരത്തിൽ ചിന്തിക്കുവാൻ എങ്കിലും അവരിലേക്കും ഈ ഒരു ചിന്താഗതി എത്തിക്കഴിഞ്ഞാൽ വളരെ ശോഭനീയം ആയിരിക്കും എന്ന് ഞാൻ കരുതുന്നു എന്റെ അഭിനന്ദനങ്ങൾ.. സുധി കൊട്ടാരക്കര എസ് എൻ പി മീഡിയ
കൂലി പണി എന്നാണ്.. ക്ഷമിക്കണം bro
കൂട്ട് കുടുംബ സംബ്രാതായം ഉപേക്ഷിച്ച് കരഞ്ഞു നടക്കുന്നു.ഇനിയും സാധിക്കും സഹോദര കുടുംങ്ങൾ ഒരുമിച്ച് ഒരുദിവസം ഒരുമാസത്തിൽ ചേർന്ന് കളിച്ചും ചിരിച്ചും പ്രാർത്ഥിച്ചു ഭക്ഷണം പാകം ചെയ്തും ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞാൽ മാനസിക രോഗികൾ കുറയും
ആത്മാർത്ഥമായി വേദനയോടെ ചിരിച്ചു വിടപറയാൻ പത്തുപേരുണ്ടെങ്കിൽ മരണവും സുഖപ്രദമാണ് മക്കളേ ? ചിരിക്കാനും, ചിരിപ്പിക്കാനും കഴിയുന്നവരേ എന്നും ഓർക്കാനും, ഓർമിക്കാനും ഒരുപാട് പെരുണ്ടാകും .... ഇഷ്ട്ടപ്പെട്ടവരെ കാണുമ്പോൾ നമ്മുടെ ചുണ്ടിൽ വിരിയുന്ന ചെറു പുഞ്ചിരിക്കു വലിയ വിലയുണ്ട് ??
നമ്മുടെ പൂർവീകർ നമ്മുക്ക് സമ്മാനിച്ച കൊച്ചു കഥകളും, കായിക വിനോദങ്ങളും, സ്നേഹവും, പരിചരണവും എത്രയോ വിലപ്പെട്ടതാണ് മക്കളെ
Live and Let to live .... 👏👏👏
*Good speech👍,ഇതുപോലെ നമ്മൾ കാണാത്ത കുറേ ആളുകളുണ്ട്,യൂടൂബർ റോസ് മേരി സൈക്കോളജിസ്റ്റ്-yellow cloud,നല്ല speech quality ആണ്,സംസാരം നമ്മൾ കേട്ടിരുന്നു പോകും,may god bless all of them🙏*
I never write a comment on Marunadan Malayalee. Mr. Shajan's communication is very good. His speech is very fluvent and very amazing. A real brave jounerlist.
ഞാനും ഇതു തന്നെ ഓർക്കാറുണ്ട് ഞാൻ ഇലോകത്ത് നിന്ന് പോയാലും ഞാനുള്ള തി നേക്കാൾ സൂപ്പാർ ആയി ഞാൻ കഴിയുന്ന ഈ വീടും ഗ്രാമവും നഗരവും സൂപ്പർ ആയി മുന്നോട്ടു പോകും ഒന്നിനും അമിത പ്രാധാന്യം കൊടുക്കാതിരിക്കുക. ഇതാണ് എന്റെ പോളിസി . ഷാജൻ സർ. .
Exactly,,,,you are correct,,,,,congratulations
ഞാൻ കേട്ടിട്ടുണ്ടു 1983 ൽ . നർമ്മത്തിൽ ചാലിച്ചു തൊടുത്തു വിടുന്ന വിമർശന ശരങ്ങൾ . ചിലപ്പോൾ കഥാപ്രസംഗം പോലെ തോന്നും. ആരും കേട്ടിരുന്നു പോകും. തമാശ എന്തെന്നാൽ, ഹാസ്യ കഥാകാരനായ സുകുമാറിന്റെ പ്രസംഗം എന്നും കേട്ടു പോയതായിരുന്നു. നിരാശ തോന്നി എങ്കിലും അഴിക്കോടിന്റെ പ്രൗഢമായ പ്രസംഗം യുവത്വത്തിന്റെ തുടക്കത്തിലെത്തിയ ഞാൻ മൊത്തം കേട്ടിരുന്നു.
Shajan സാർ ഇത്രയ്ക്കു ആവേശം കൊള്ളാൻ മാത്രം ഉണ്ടോ ഇത് ?
2012 ൽ ഒരു വൈദികൻ പ്രസംഗിക്കുന്നത് കേട്ടു. പിന്നീട് പലരും, Dr. N ഗോപാലകൃഷ്ണൻ സാർ ഉൾപ്പടെ, ഒരുപാട് പേര് ഇതുപോലെ പറയുന്നുണ്ട്. ആ അച്ചൻ പറഞ്ഞ ഒരുവാക്ക്, ഒരുപാട് ഫലങ്ങൾ തരുന്ന ഒരുമരം, അതിൽ ഒന്നോ രണ്ടോ അഞ്ചോ എണ്ണം കേടായാൽ ആ മരത്തിന്റെ മഹത്വം കുറയുമോ. വലിയൊരു തത്വം. മക്കൾ സ്വന്തം കാലേലാകുമ്പോൾ ഇതുപോലെ ഒന്നോ രണ്ടോ അഞ്ചോ കുറവുകൾ പറഞ്ഞു നാണം കെടുത്താറുണ്ട്, ഞാനുൾപ്പെടെ. കുഴിമന്തിയും KFC യും കിട്ടി, ചിന്തിക്കാനുള്ള education കിട്ടിയില്ല.
മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 (BIBLE)
ഗുഡ് ചേച്ചി. ഇതു പോലെ ഉള്ള വർ സമൂഹത്തിൽ ഉണ്ടാകണം
അഭിനന്ദനങ്ങൾ shajan sr... 🙏
തീർച്ചയായും ഇതൊരു motivational speech തന്നെ . അഭിനന്ദനങ്ങൾ ഷാജൻ സർ
ജീവിക്കുക... ജീവിക്കാൻ അനുവദിക്കുക.. 👏👏👏
അന്തരിച്ച ശ്രീ എം എ ജോണിന്റെ അതിമനോഹരമായ ഒരു പ്രസംഗം ഞാൻ ഒരിക്കൽ കേട്ടു. ഇന്നും അതിന്റെ മനോഹാരിത എന്നെ അദ്‌ഭുതപ്പെടുത്തുന്നു
സഹോദരരേ, നന്‍മ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ നിരുത്‌സാഹരാകരുത്.
2 തെസലോനിക്കാ 3 : 13
മറവുള്ളവരുടെ നന്മ പ്രവർത്തികളിൽ കഴിവുകളിൽ സന്തോഷം കൊള്ളുവാനും അതിശയം കൊള്ളുവാനും അവരെ സമൂഹത്തിന് പരിചയപെടുത്തുവാനും കാണിക്കുന്ന ശുഷ്കാന്തിയും അതീവ താൽപര്യവും സമ്മതിച്ചേ തീരൂ !
സാജൻ സാറിന് എൻ്റെ വിനീത സ്നേഹ നമ: സ്കാരം!
ഇവിടെ ആരും ഒന്നുമല്ല. കൂടിവന്നാൽ ഒന്ന് രണ്ടു തലമുറ ചില്ലിട്ടു ഭിത്തിയിൽ തൂങ്ങുന്ന ഓർമ മാത്രം
ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു നന്ദി👍👍❤️
കേൾക്കുന്നവരിൽ സ്വാധീനം ചെലുത്താവുന്ന വാക്കുകൾ.. ആശയങ്ങൾ... Congrats.
ഇതിൽ ഒരു കാര്യം സമ്മതിക്കുന്നു. ഇനിയുള്ള തലമുറ മാതാപിതാക്കളെ സ്നേഹത്തോടെ നോക്കും എന്ന് പ്രതീക്ഷിക്കാൻ വകയില്ല. അത് കൊണ്ട് ഏകാന്തത ഇഷ്ടപ്പെടാൻ തുടങ്ങുക. പുതിയ തലമുറയെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. അവർക്കു അവരുടെ ജീവിത തിരക്കുകൾ ഉണ്ട്. പ്രതീക്ഷ കുറഞ്ഞാൽ വഞ്ചിതരായി എന്ന തോന്നൽ ഒഴിവാക്കാം. 🙏🙏🙏
ഞാനും solitude ഇഷ്ടപ്പെടുന്നു... ❤ ഞാൻ ഒരുപാട് സമയം ബുക്സ് വായിക്കാൻ ഇഷ്ടപടുന്നു... സൈക്കോളജി ആണ് കൂടുതൽ ഇഷ്ടം...❤
. Mind is most important. Even if body is weak , mind can compensate. Read Vedas upnishads. Treasure of knowledge. One birth is not sufficient to complete reading / understanding of these treasures . Mind becomes peaceful. You lose your ego, become humble simple and selfless
ന്നാ ശരി കുതിരവട്ടത്ത് കാണാം..... 🤣🤣🤣q
@@rajendrannani1616 yes Im a psychology student ...Hope i will met you in any hospital 😂
ഒരു സാധാരണ മോട്ടിവേഷണ പ്രസംഗം.
പ്രസംഗക സുന്ദരിയായതാകണം പൊക്കിപ്പറയാൻ കാരണം.
Thank you Shajan for sharing this.
Superb heart touching speech. The requirement of today and demand of tomorrow's world mentioned.
മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 (BIBLE)
Thank you Sir, എല്ലാവരുടെയും അല്ല എങ്കിലും കുറച്ചു പേരെങ്കിലും മനസ്സിലാക്കി കാണും.
കറക്റ്റ്....❤
ഇതിലും എത്രയോ നല്ല പ്രസംഗങ്ങൾ മറു നാടർ അതൊന്നും എടുത്തു കാണി ക്കുന്നില്ല. ഇതു നേത്തെ ഞങ്ങൾ കേട്ടതാണ്
Thanks for giving an opportunity to hear this wonderful speech🙏
സർ 🙏🏻ചിങ്ങം 1വളരെ നല്ല മെസ്സേജ്... കോൺഗ്രാറ്റ്ലഷൻസ്.. 👏🏻👏🏻🙏🏻🙏🏻
സുകുമാർ അഴിക്കോടിനെ എനിക്കും കേൾക്കാൻ വളരെ ഇഷ്ടമായിരുന്നു.
പക്ഷെ ഈ അടുത്ത്, സഫാരി ചാനലിൽ, Prof TJ ജോസഫ് അദ്ദേഹത്തെ കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തിയതിന് ശേഷം, അഴികോട് മാഷിനോടുളള എന്റെ ബഹുമാനം മൊത്തത്തിൽ ഇല്ലതായി.
ഒരിക്കൽ പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ കാറിൽ 3പേരാണ് കൂട്ടികൊണ്ടുവരാൻ പോയത് പക്ഷെ അഴിക്കോട് പറഞ്ഞു പിൻസീറ്റിൽ മറ്റാരും ഇരിക്കരുത് എന്ന് എന്നിട്ട് കൂട്ടാൻ 🤣പോയ 2പേർ വേറൊരു വണ്ടിയിൽ വരേണ്ട ഗതികേട് ഉണ്ടായിട്ടുണ്ട് അത് അയാളുടെ അഹങ്കാരമല്ലേ
"അന്തരീക്ഷത്തിന്റെ ഭൂഗർഭാശയങ്ങളിൽ പുളകിതഊർജ്ജത്താൽ ഉൾഭൂതമാകുന്ന സ്‌മോഷകണങ്ങളാണ് മഴആ ജെത്തുള്ളികൾ...!!
അതേസമയം അന്തരീക്ഷത്തിലെ വാതരാസസമ്മിശ്രങ്ങളുടെ വിഘടിതസാമാന്തരികത്തിൽ രാസത്വരകം പോലെ ഘര്ഷണപ്രഹർഷം മൂലം ഉല്പാദിതമാകുന്നതാണല്ലോ ഇടിമിന്നലുകൾ.....
ഇതിന്റെയെല്ലാം ഇടയിൽ കിടന്ന് നട്ടം തിരിയുന്ന മൃച്ഛകടികങ്ങളായി നമ്മൾ മനുഷ്യർ..
.......
......"
വായും പൊളിച്ച് പാതി മയങ്ങി എണീറ്റു നിന്ന്, "ഹാ, ഹാ, ഹെന്തൊരുഗ്രൻ ....!!!!"
ഇതല്ലേ ആ മഹത്തായ പ്രസംഗധോരണി?
Exactly 💯
എനിക്കും ഇഷ്ടമായിരുന്നു പക്ഷേപെണ്ണുപിടിയനെന്നു കേട്ടതിൽപിന്നെ വെറുപ്പായി
Ente bahumanavum poyi
മറുനാടൻ ഷാജൻ സാറിന്റെ സാമൂഹ്യ പ്രതിബദ്ധത കൊണ്ടാണ് ഈ പ്രസംഗം നമ്മെളെ കേൾപ്പിക്കാൻ തോന്നിയത് ❤
100 percent right. Thanks for sharing.
ഇപ്പോൾ കുറച്ചു നാളായി ഇടുന്ന വീഡിയോകളിൽ സാജൻ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുവാനും കുറച്ചു നല്ല കണ്ടൻറുകൾ തിരഞ്ഞെടുത്ത് പോസ്റ്റാനും പഠിച്ചിരിക്കുന്നു. സന്തോഷം. പിന്നെ താങ്കൾ കണ്ടെത്തിയത് വലിയ സംഭവമൊന്നുമല്ല. ഇതിനേക്കാൾ ആയിരം ഇരട്ടി നന്മയുടെ പ്രകാശം പരത്തുന്ന ഒരുപാട് പ്രഭാഷണങ്ങൾ ഉണ്ട്. മഞ്ഞപിത്തം ബാധിച്ച കണ്ണുകൾക്ക് അവയെ തിരിച്ചറിയാൻ പ്രയാസമാണ്. മനസിനെ ശുദ്ധമാക്കി മുൻവിധികൾ ഇല്ലാതെ കേൾക്കാൻ തയ്യാറാകണം എസ് മാത്രം. അല്പാല്പമായി വെളിച്ചത്തിലേക്ക് കടന്നു വരാൻ സർവ്വശക്തൻ ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഇപ്പോൾ മരണവീട്ടിൽ... No കരച്ചിൽ 😢
കരയാൻ തുടങ്ങുന്നവരും മറ്റുള്ളവരെ മുഖത്ത് നോക്കുമ്പോൾ ചമ്മൽ കരണം നിർത്തുവാ 😮💨
പണ്ടത്തെ മരണ വീട്ടിൽ പോയിട്ടുണ്ടേൽ കാണാം വലിയ വായിലെ നിലവിളി ഇന്ന് ആളുകൾ നിറച്ചിരിയോട വന്നവരെ സ്വീകരിക്കുന്നു. പോകുന്നവരെ യാത്ര അയക്കുന്നു
അലറി വിളിച്ചു കരയരുത്, ദുഃഖം സ്വകാര്യമായി വയ്ക്കുന്ന ഗ്രാൻഡ് പരന്റ്സ് മുതൽ ഉള്ളവരെ ആണ് കണ്ട് പഠിച്ചത്. ദുഃഖം ഇല്ലാഞ്ഞല്ല, അത് ഉള്ളിലൊതുക്കി കഴിയുകയാണ്. ഒറ്റക്കിരിക്കുമ്പോൾ മനസ്സ് തിങ്ങി നിറയും. ഒറ്റ ദിവസം പോലും മാതാപിതാക്കളെയും ഗ്രാൻഡ് പരന്റ്സ് നെയും സ്നേഹപൂർവ്വം ഓർക്കാതിരുന്നിട്ടില്ല. അവർക്കു വേണ്ടി ചെയ്യേണ്ടത് ചെയ്യാതെ ഇരുന്നിട്ടുമില്ല. അങ്ങനെയും ജീവിതങ്ങൾ ഉണ്ട്.
അത്.. ശരി യാണ്....ഞാൻ പ്പലപോഴും ചിന്തിക്കാറുണ്ട്.... ഇ പൊഴതെ...കാലത്ത് ...മരണ വീടിൻ്റെ...അവസ്ത് യും...പഴയ കത്തെയും..തമ്മിൽ.. താര തമ്യം...ചെയ്യുമ്പോൾ ..ഒരുപാട്...അന്തരം...കാണുന്നു..
Christian മരണ വീട്ടിൽ കൂവൽ പ്രസംഗമാണ്, പാസ്റ്റർ മാരുടെയും പാതിരി മാരുടെ ചൊല്ല് നാടകവും പിന്നെ orchestra യുടെ അലർച്ച ഗാനങ്ങളും വണ്ടിയുടെ ബഹളങ്ങളും. Silence or ശാന്തത അവർക്ക് അറിയുകയേ ഇല്ല.
M വര്ഗീസ്.
വളരെ ചെറുപ്പത്തിലേ ഞാനും നല്ലത് പോലെ പ്രസംഗിക്കാറുണ്ടായിരുന്നു.. അത്കൊണ്ട് അധികപ്രസംഗി എന്നാണ് എല്ലാവരും എന്നേ വിളിക്കാറ്.. 😜😜😎.. എന്തായാലും അകകാമ്പ് ഇല്ലാത്ത ഒരു പ്രസംഗവും കാലാതീതമായി നിലനിൽക്കില്ല...തന്റെ കാഴ്ചപാടുകൾ സമൂഹനന്മയ്ക്ക് വേണ്ടി അച്ചടക്കത്തോടും ഹൃദയ ശുദ്ധിയോടും കൂടി സമൂഹം മധ്യത്തിൽ ഉറക്കെ ഉദ്ഘോഷിക്കുന്നതിനെയാണ് പ്രസംഗം എന്നു പറയുന്നത്... ഈ മഹതിയുടെ പ്രസംഗം മേൽ സൂചിപ്പിച്ച ഗണത്തിൽ പെട്ടത്കൊണ്ടാണ് ഇതിന്റെ പ്രസക്തി വർധിക്കുന്നത്. എന്നാലും ഇതിന്റെ ഉദ്ദേശശുദ്ധിയേ ചിലപ്പോൾ സ്വാർത്ഥ ചിന്താഗതിയുള്ള കുടുംബസ്ഥർ തന്റെ ഉത്തരവാദത്തിൽ നിന്ന് പിന്മാറാൻ ഉള്ള ടൂൾ ആയി ഉപയോഗിക്കാൻ സാധ്യത ഉണ്ട്.
" Enjoy solitude " what an amazing expression ❤❤
But solitude has bcom a misery for the elderly. Some of them are packed to old age homes for another innings.
കേരളത്തിൽ, ഇതുപോലെ ഉള്ള ആളു കളും, ഇതുപോലെ ഉള്ള വാക്കുകളും കേൾക്കാൻ സാധിച്ചല്ലോ. 🙏. രാഷ്ട്രീയകാരുടെ, അഹങ്കാരവും, ധാർഷ്റ്റവും ആയ സംസാരം കേട്ടു മടുത്തു.
ഒരു. പഞ്ചവാദ്യം പോലെയാണ് ആ പ്രസംഗങ്ങൾ. ഞാൻ നേരിൽ കേട്ടിട്ടുണ്ട്. ശാന്തമായി തുടങ്ങി. കൊട്ടി തീർത്തു മടങ്ങും അഴീക്കോട് സർ.
Flow of language
Contents of subject
Facts and figures
all these things make a speech unending and attractive
ഗംഭീരം, ഇത് ആവർത്തിക്കേണ്ടതുണ്ട്. ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ ലഭിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?
Truly said... Each one of us need to follow and imbibe in our lives.. spreading joy .. and positivity.. 🙏
Njan ivarude TV programme kanarundu.....very inspiring ....PRIYA JACOB ..inspiring lady.....
Oh, sir, thank you very much to have such an inspirational speech. You are really a well wisher of society. May God shower all the blessings on you.
ഇതിലും.നല്ലത്
പിന്നരaaയിയുടെ.പ്രസംഗമാണ്...ഗോഡ്.bless.mam..nalla.അറിവിന്. Nanni