സകലരും വെറുത്തു.. സിപിഎം നിരോധിക്കപ്പെടുമോ? l periya

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 464

  • @gyprotech7703
    @gyprotech7703 18 วันที่ผ่านมา +278

    കോടതി പറയണം ഖജനാവിൽ ഉള്ള പണം രാഷ്ട്രീയക്കര്ക് കേസ് നടത്താൻ ഉള്ളതല്ല എന്ന് കോടതി ഇടപെടണം 🙏🙏🙏🙏🙏🙏🙏

    • @MhMh-d3l
      @MhMh-d3l 18 วันที่ผ่านมา +28

      ജനങളുടെ പണം എടുത്തു കേസ് നടത്തി യത് മോഷണം തന്നെ
      കോടതി പണം തിരിച്ചു പിടിക്കണം

    • @sarasantn9698
      @sarasantn9698 18 วันที่ผ่านมา +9

      കോടതി ഒലത്തും

    • @kainadys
      @kainadys 18 วันที่ผ่านมา +5

      Vicharana kodathi "death sentence" vidichaalum Appeal-il athu jeevaparyantham shiksha aayi kurakkum.
      Pinned prathikal 10 - 15 varsham jayilil kidannu yadhestam parol anubhavichu purathu varum.
      Athalle evide nadakkunnathu.

    • @mathew9390
      @mathew9390 17 วันที่ผ่านมา

      ലോകായുക്ത യെ നമുക് അറിയാം

    • @kainadys
      @kainadys 17 วันที่ผ่านมา

      @@mathew9390 Eppol Lokayuktha aayi erikkunna N.Anil Kumar enna vyakthiyude political background ariyamoo....?

  • @marykuttyxavier5475
    @marykuttyxavier5475 18 วันที่ผ่านมา +87

    ഈ നാണം കെട്ട ജനം രണ്ട് കിറ്റും ഇത്തിരി പെൻഷനും കിട്ടിയാൽ എല്ലാം മറക്കും

  • @Rajagopal.C.P
    @Rajagopal.C.P 18 วันที่ผ่านมา +102

    ഈ ക്രിമിനൽ പാർട്ടിയെ നിരോധിച്ചേ പറ്റൂ.

    • @SREEKUMARSINGER
      @SREEKUMARSINGER 17 วันที่ผ่านมา +1

      👍👍👍👍👍👍👍

    • @prasanthkp7320
      @prasanthkp7320 17 วันที่ผ่านมา

      @@SREEKUMARSINGERസംഗതി ജോറാണ് പക്ഷെ ‘പൂച്ചയ്ക്ക് ആര് മണി കെട്ടും’

  • @muralimattanur
    @muralimattanur 18 วันที่ผ่านมา +186

    ശിക്ഷ പ്രഖ്യാപിക്കുമ്പോൾ,ഈ പ്രതികളെ രക്ഷിക്കാ൯ പൊതുഖജനാവിൽ നിന്നു൦ എടുത്ത പണ൦ തിരിച്ചുപിടിക്കുക കൂടി വേണ൦...

    • @sanus33
      @sanus33 18 วันที่ผ่านมา +4

    • @sulekhad2619
      @sulekhad2619 18 วันที่ผ่านมา +7

      Yes 👍

    • @sanalkumar1560
      @sanalkumar1560 17 วันที่ผ่านมา

      Kodi suniyekanunile sukichu vilasukaya jailil ac vare fit cheytitundakum

  • @CreativeMind-v8i
    @CreativeMind-v8i 18 วันที่ผ่านมา +181

    ഷാജൻ സർ ഈ പ്രബുദ്ധർ എന്ന് പറയുന്ന മലയാളികൾ 2 ദിവസം കൊണ്ട് എല്ലാം മറക്കും.... ഒരു കിറ്റും 3 മാസത്തെ പെൻഷൻ കുടിശ്ശികയും അങ്ങ് തരും... പോയി വീണ്ടും കുത്തി കൊടുക്കും....😢😢

    • @AnilKumar-sv5ec
      @AnilKumar-sv5ec 18 วันที่ผ่านมา +6

      67 ലക്ഷത്തി 50 നായിരം പേരാ ഓട്ട് ചെയ്തത് കഴിഞ്ഞ തെരഞ്ഞ് എടുപ്പിൽ

    • @navysaju
      @navysaju 18 วันที่ผ่านมา +6

      For example chelakkara.

    • @SunilKumar-qw5xe
      @SunilKumar-qw5xe 18 วันที่ผ่านมา +2

      Exactly

    • @ThankachenGeorge-g8b
      @ThankachenGeorge-g8b 18 วันที่ผ่านมา +2

      True

    • @Prasanth322
      @Prasanth322 18 วันที่ผ่านมา

      ബിജെപി കാർ എല്ലാം സിപിഎം നു വോട്ട് ചെയ്തത് ..അവർക്ക് കോൺഗ്രസ് നശിച്ച മതി ..ബിജെപി കാർ ഇനിയും അത് ചെയും ..ഈ ചാനൽ ഫുൾ ബിജെപി കാർ ആണ് ..ഇവർ പ്ലാൻ ചെയ്തു സിപിഎം നു വോട്ട് ചെയ്യും ..

  • @thomassebastian4034
    @thomassebastian4034 18 วันที่ผ่านมา +229

    ഈ നികൃഷ്ട ജന്മങ്ങളുടെ തലമുറകൾ അനുഭവിക്കാതെ ഈ ലോകം വെടിയില്ല..... 🙏🏻

    • @ValsalaValsala-x3i
      @ValsalaValsala-x3i 18 วันที่ผ่านมา

      ഇതു ചെയ്ത main ആളുടെ തലയും പൊട്ടി തെറിക്കട്ടെ. ശിവ ശിവ

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 18 วันที่ผ่านมา +76

    ഇതോടെ ഈ പാർട്ടി അവസാനിക്കട്ടെ

  • @mythoughtsaswords
    @mythoughtsaswords 18 วันที่ผ่านมา +191

    Shajan, നിങ്ങൾ പറയുന്നതെല്ലാം എത്ര ശരിയാണ് - ഇതു പറയാൻ നിങ്ങളെപോലെയുള്ളവർ മാത്രമേയുള്ളു 👍👍👍👍👍👍

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 18 วันที่ผ่านมา +3

      സിപിഎം എന്ന പാർട്ടിയുടെ പ്രധാന സപ്പോർട്ട് മോദിജി ആണ്. കേരളത്തിന്റെ ഈ അവസ്ഥക്ക് ബിജെപി തന്നെ പ്രധാന കാരണം. സിപിമ്മിനെയും ബിജെപിയെയും പുറത്താക്കിയാൽ കേരളം രക്ഷപെട്ടു.

  • @joyaugustine2690
    @joyaugustine2690 18 วันที่ผ่านมา +50

    സത്യം കണ്ടെത്തിയ കോടതിക്ക് അഭിനന്ദനങ്ങൾ.😂😂❤

  • @ChandranKalleary
    @ChandranKalleary 18 วันที่ผ่านมา +37

    ഈ ഭീകർ പ്രസ്ഥാനത്തെ നിരോധിക്കേണ്ട സമയംവൈകി.

    • @SREEKUMARSINGER
      @SREEKUMARSINGER 17 วันที่ผ่านมา

      👏👏👏👏👏👏👏👏👍👍👍

  • @mohandas1040
    @mohandas1040 18 วันที่ผ่านมา +62

    പൊതുഖജനാവിലെ പണം കേസിനുവേണ്ടി ചിലവഴിക്കാനുള്ളതല്ല....

  • @muralidharan6404
    @muralidharan6404 18 วันที่ผ่านมา +83

    ഗംഭീരം .....
    ഇതിലും വലിയ വിശദീകരണം സ്വപ്നങ്ങളിൽ മാത്രം..
    ഇനിയെങ്കിലും അടിമകൾ മനസ്സിലാക്കുമോ....

    • @sreeju68
      @sreeju68 18 วันที่ผ่านมา

      അടിമകൾ ഒരിക്കലും മനസ്സിലാക്കില്ല. നായയുടെ വാൽ.........

  • @rajendranps2097
    @rajendranps2097 18 วันที่ผ่านมา +62

    നേതാക്കൾക്കും അവരുടെ അനന്തര തലമുറകൾക്കും സുഖിക്കാനും ഭോഗിക്കാനും വ്യഭിചരിക്കാനും വേണ്ടി സഹജീവികളുടെ നെഞ്ചത്ത് ചെറുപ്പക്കാർ കത്തി വക്കരുത്.

  • @thulaseedharangopalannair4032
    @thulaseedharangopalannair4032 18 วันที่ผ่านมา +30

    ജീവപര്യന്തം ശിക്ഷ കിട്ടിയാലും ഈ ഭരണത്തിൽ ജയിലിൽ ഇവർക്ക് പരമസുഖം തന്നെ

  • @shebaabraham687
    @shebaabraham687 18 วันที่ผ่านมา +27

    പ്രതികളെ കണ്ടാൽ ഇത്രയും വർഷം ജയിലിൽ കിടന്നതാണെന്ന് പോലും തോന്നുകയില്ല ഏതായാലും പോലീസ് നല്ല സംരക്ഷണവും ഭക്ഷണവും നൽകുന്നുണ്ട് സിപിഎം നേതാക്കന്മാർ ജയിലിൽ വന്ന അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു ആര് എന്തൊക്കെ പറഞ്ഞാലും ഇവരൊന്നും ഒരിക്കലും നന്നാവുകയില്ല

  • @preman0079
    @preman0079 18 วันที่ผ่านมา +45

    വെള്ള വസ്ത്രം എന്ന് വെച്ചാൽ സമാധാനത്തിന്റെ ആണ്..... ഈ ക്രിമിനലുകൾ ഒക്കെ എന്തിനാണ് വെള്ള വസ്ത്രം ധരിക്കുന്നത്..? സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വരുന്നവരെ പോലെ....🙏🙏🙏

  • @thankachanscaria488
    @thankachanscaria488 18 วันที่ผ่านมา +86

    ബഹുമാനപ്പെട്ട കോടതിക്ക് നന്ദി 🙏🙏🙏

  • @babujose6678
    @babujose6678 18 วันที่ผ่านมา +28

    പ്രതികളെ മാത്രമല്ല അവരെ ഏതെങ്കിലും തരത്തിൽ സഹായിച്ചവരേയും ശിക്ഷിക്കണം.... ഇനി ഈ പിശാചുക്കൾക്കായി ഒരു രൂപപോലും.... പൊതുജനത്തിൽ നിന്നെടുക്കരുത്... ഇതിനായി പുതിയ ഗവർണർ ഇടപെടണം.

  • @sethumadhavan5361
    @sethumadhavan5361 18 วันที่ผ่านมา +27

    ഷാജൻ പറഞ്ഞത് 100% കറക്റ്റ്. സൂക്ഷിക്കണം ഷാജൻ സ്‌ക്കറിയാ സൂക്ഷിക്കണം

  • @josephvmathew4250
    @josephvmathew4250 18 วันที่ผ่านมา +28

    മൃഗങ്ങൾക്ക് പോലും അല്പം മര്യാദ ഉണ്ട്, അവർ വിശക്കുമ്പോൾ മാത്രമേ ആക്രമിക്കാൻ തയാറാവു 🙄😔.

  • @sasivarma989
    @sasivarma989 18 วันที่ผ่านมา +38

    ഇങ്ങനെ ഒരു പാർട്ടി നാടിന്റെ
    നമ്മക്ക് ആവശ്യമോ?

  • @RennyJose-i6c
    @RennyJose-i6c 18 วันที่ผ่านมา +24

    Mr. Shajan, നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഈ അടിമകൾക്കു ബുദ്ധി ഉദിക്കുമോ എന്ന് സംശയമാണ്... അനുഭവം സാക്ഷി

  • @balachandranp2820
    @balachandranp2820 18 วันที่ผ่านมา +82

    എല്ലാവർക്കും കടുത്ത ശിക്ഷ തന്നെ കിട്ടണം .
    ദൈവത്തിൻ്റെ കോടതി ആരെയും വിടില്ല

    • @manojmeleveettil613
      @manojmeleveettil613 18 วันที่ผ่านมา +3

      LDF വരും എല്ലാം ശരിയാകും.....

    • @mythoughtsaswords
      @mythoughtsaswords 18 วันที่ผ่านมา +4

      ​@@manojmeleveettil613അല്ലാ, എല്ലാവരെയും ശരിയാക്കും

    • @ValsalaValsala-x3i
      @ValsalaValsala-x3i 18 วันที่ผ่านมา

      ഞങ്ങളും ഞങ്ങളുടെ കുടുംബവും നന്നായാൽ മതി, ഞങ്ങളുടെ മക്കളും ഞങ്ങളുടെ അണികളും ഗുണ്ടകൾക്കു ജോലിയും മതി. മറ്റാരും വേണ്ട. നരപിശാചുക്കൾ നശിച്ചു വെണ്ണീർ ആകട്ടെ.​@@mythoughtsaswords

  • @JohnT76
    @JohnT76 18 วันที่ผ่านมา +70

    ശാപമെന്ന വാക്കിന് പോലും വിലയില്ലാതായി ഛീപീയെം കാരണം 😢

  • @josekm607
    @josekm607 18 วันที่ผ่านมา +43

    😅😅😅 ഇങ്ങനെയെല്ലാം സംഭവിച്ചിട്ടും ഇതെല്ലാം നമ്മുടെ കണ്മുൻപിൽ നമ്മൾ കാണുന്നുണ്ട്. എന്നിട്ടും കൊടി പിടിക്കുന്ന കുട്ടികൾക്ക് ഇതുവരെയും മനസ്സിലായിട്ടില്ല ഈ പാർട്ടിയെ കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല നേതാക്കന്മാരുടെ മക്കളും നേതാക്കളും സുഖമായി അനുഭവിക്കും ജീവിക്കും പാവപ്പെട്ടവരുടെ മക്കൾ തുലഞ്ഞു

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r 18 วันที่ผ่านมา +36

    സാജൻ സാർ . അഭിനന്ദനങ്ങൾ

  • @sadgamaya2168
    @sadgamaya2168 18 วันที่ผ่านมา +35

    ഇനിയും എത്രയെണ്ണത്തിലെ സത്യം പുറത്തു വരാനുണ്ട്..

    • @RajanNair-h2n
      @RajanNair-h2n 15 วันที่ผ่านมา

      Adinu CM sudhakaran aaganom

  • @indira5962
    @indira5962 18 วันที่ผ่านมา +38

    വെറുത്തു

  • @Kudu-u4t
    @Kudu-u4t 18 วันที่ผ่านมา +39

    100 % ശരിയാണ്

    • @kamalav.s6566
      @kamalav.s6566 18 วันที่ผ่านมา +4

      ഞാനും വെറുത്തു , നിഷ്ട്ടൂര കൊലപാതകം കേട്ട് മടുത്തു , നിരപരാധികളായ 2 പൊന്നു മക്കൾ ,

  • @bineeshtachan7152
    @bineeshtachan7152 18 วันที่ผ่านมา +13

    നേതാക്കളുടെ വാക്ക് കേട്ട് തല്ലാനും കൊല്ലാനും ഇറങ്ങുന്ന എല്ലാവർക്കും ഇത് പാഠം ആകട്ടെ

  • @hometv617
    @hometv617 18 วันที่ผ่านมา +20

    പച്ച മാംസം കൊത്തി പറിക്കുന്നവർക്ക് ഈ ക്രിമിനൽ പാർട്ടിയിൽ പ്രത്യേക പരിഗണന ഉണ്ട്, കേസ് വധിക്കാൻ സുപ്രീം കോടതി ജഡ്ജി, കുടുംബ ചെലവ് പാർട്ടി നടത്തും, അവരുടെ ഭാര്യമാർക്ക് സർക്കാർ ജോലി അങ്ങിനെ എന്തല്ലാം ആനുകൂല്യങ്ങൾ കാത്തിരിക്കുന്നു, സിപിഎം ന് ഇതൊക്കെ എന്ത് ഇലക്ഷൻ ആകുമ്പോൾ "പ്രബുദ്ധരെ" എങ്ങിനെ പറ്റിക്കണം എന്ന് ആരെക്കാളും നന്നായി അവർക്ക് അറിയാം...

  • @VijayamBalan
    @VijayamBalan 18 วันที่ผ่านมา +13

    Sir, ജീവ പര്യന്തം ( കൊലക്കയർ ) വേണം. ഈ പാർട്ടിയെ നാടുകടത്തണം 🙏

  • @VSreekantan
    @VSreekantan 18 วันที่ผ่านมา +16

    നല്ല അവതരണം പക്ഷേ താങ്കൾ സൂക്ഷിക്കണം
    തീർച്ചയായും
    താങ്കൾ സൂക്ഷിക്കണം
    കാരണം
    ഇത്രയും സത്യസന്ധമായി
    ന്യൂസ്
    അവതരിപ്പിക്കുന്ന
    താങ്കളെ കമ്മ്യൂണിസ്റ്റുകാർ
    വെറുതെ വിടില്ല

  • @kkgireesh4326
    @kkgireesh4326 18 วันที่ผ่านมา +21

    ചിറ്റപൻ ചാനൽ മുഖേനെ പറഞ്ഞത് കേട്ടു ഈ വിധി അന്തിമമല്ല. വീണ്ടു oപൊതു ഖജനാവിൽ നിന്ന് കോടികൾ മുടക്കി സുപ്രീം കോടതിയിൽ പോകുമെന്ന് ഉറപ്പായി.

  • @josephabraham6690
    @josephabraham6690 18 วันที่ผ่านมา +15

    കോടതിയും വെറുതെ ഇരുന്നാൽ സാദാരണക്കാർ എന്ത് cheyyum🥰

  • @mohammadasharafm3750
    @mohammadasharafm3750 18 วันที่ผ่านมา +11

    ഈ പ്രസ്ഥാനത്തെ കേരളത്തിൽ നിന്നു. അടിച്ചു പുറത്താക്കണ്ട സമയം എപ്പഴോ അധിക്രമിച്ചു കഴിഞ്ഞു

  • @radhakrishnanradhakrishnan5529
    @radhakrishnanradhakrishnan5529 18 วันที่ผ่านมา +11

    എത്ര കണ്ടാലും കൊണ്ടാലും മനസ്സിലാകാത്ത കേരളീയരോടാണോ ഷാജൻ ഉപദേശിക്കുന്നത് കഷ്ടം ഒരു കിറ്റ് കിട്ടിയാൽ തൊള്ള തുറന്നു വോട്ട് ചെയ്തു വീണ്ടും ജയിപ്പിക്കും. സ്വന്തം അനുഭവം വന്നാൽ കൂടി സഹിക്കും ഈ ജനത. സഹിക്കുക അല്ലാതെ വേറെ മാർഗ്ഗം ഇല്ലല്ലോ 😞

  • @JacobO-y9m
    @JacobO-y9m 18 วันที่ผ่านมา +34

    EXCELLENT PRESENTATION MARUNADAN AND SAJAN ❤❤❤❤❤❤❤❤😂❤❤❤❤❤❤❤

  • @josekk1080
    @josekk1080 18 วันที่ผ่านมา +7

    8:32 100% കറക്റ്റ്. ഇന്നും മലയാളി ഇതിനെ പിന്താങ്ങുന്നു എന്നത് നികൃഷ്ട മനസ്സിന്റെ ഉടമകൾ

  • @swrp124
    @swrp124 18 วันที่ผ่านมา +23

    എന്ത്‌ കാര്യം.. ഈ പെരിയ വരുന്ന ഉദുമ മണ്ഡലം സിപിഎം കോട്ട ആണ്.. അവർ തന്നെ വീണ്ടു ജയികും.. അത്ര അടിമകൾ ആണ് എവിടെ.😢

    • @prasanthkp7320
      @prasanthkp7320 17 วันที่ผ่านมา

      പല തരത്തിലുള്ള അടിമകളാണ് ഇന്നത്തെ കേരളത്തിന്റെ ശാപം

  • @JoseMs-u6n
    @JoseMs-u6n 18 วันที่ผ่านมา +17

    Cpm...നിരോധിക്കുന്നത്നല്ലതാണ്

  • @Ha_re_ram_
    @Ha_re_ram_ 18 วันที่ผ่านมา +15

    ഈ പാർട്ടി ഉള്ളിടത്തു ഒരിക്കലും ഗതി പിടിക്കില്ല ചില നേതാ ക്കളെ ദൈവം വി ളിക്കണം. എങ്കിൽ മാതമെ ഇവിടെ സമാധാനം ഉണ്ടാകു

  • @Imaginekart
    @Imaginekart 18 วันที่ผ่านมา +11

    സത്യത്തിൽ പി എഫ് ഐയും ഇവരും തമ്മിൽ എന്താണ് വേർതിരിവ്. എന്നാൽ എല്ലാവരും കൂടി ആ പാർട്ടിയെ നിരോധിച്ചു.

  • @-sarasa2965
    @-sarasa2965 18 วันที่ผ่านมา +30

    ഈ പാർട്ടി ഈ നാട്ടിൽ നിന്നും ഇല്ലാതാകും എന്ന് ഒരു വിശ്വാസവും എനിക്കില്ല കാരണം ദേശാപമാനിയും കൈരളിയും മാത്രം വായിക്കുന്ന അടിമകൾ ഉള്ളടത്തോളം നമ്മുടെആ ആഗ്രഹം വെറുതെ ആണ്,😢

    • @prasanthkp7320
      @prasanthkp7320 17 วันที่ผ่านมา

      ജനങ്ങൾ ആത്മാർഥമായി ശ്രമിച്ചാൽ നടന്നേക്കും

  • @Ananya_anoop
    @Ananya_anoop 18 วันที่ผ่านมา +16

    വെറും കള്ളക്കരച്ചിലാണ് ചില പ്രതികൾ നടത്തിയത്

  • @MalluMalayalam
    @MalluMalayalam 18 วันที่ผ่านมา +2

    ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിനെ വോട്ട് ചെയ്യരുത് 🙏

  • @pradeepkumarc9967
    @pradeepkumarc9967 18 วันที่ผ่านมา +6

    അടുത്ത ഭരണം കിട്ടാൻ വേണ്ടി ആരെ ഒക്കെ തീർക്കണം എന്ന്...ആലോചിക്കുന്നു😂😂

  • @lisalal8275
    @lisalal8275 18 วันที่ผ่านมา +3

    ഇതെല്ലാം കഴിഞ്ഞ് കിറ്റപ്പൻ ചമഞ്ഞു വന്നാൽ കിടുക്കൻ പണി വേണം കൊടുക്കാൻ.. ജനശക്തി നേരിനൊപ്പം എന്നു തെളിയിക്കണം

  • @sandhya1946
    @sandhya1946 18 วันที่ผ่านมา +14

    ഇവിടെ ഒന്നും സംഭവിക്കില്ല ..........😂😂😂
    സ്വപ്നം കണ്ടതായി മാത്രം വിചാരിച്ചാൽ മതി ........😅😅

  • @sajeevmd8929
    @sajeevmd8929 18 วันที่ผ่านมา +10

    "പഞ്ചനക്ഷത്ര വക്കീലന്മാർ" കിടിലൻ പ്രയോഗം.

  • @ejjohny176
    @ejjohny176 18 วันที่ผ่านมา +2

    ഷാജൻ പറഞ്ഞതെല്ലാം വളരെ സത്യം.

  • @siriusgateway7173
    @siriusgateway7173 18 วันที่ผ่านมา +16

    Well Said 👏, I Support you 👍

  • @mpmuralidharan3277
    @mpmuralidharan3277 18 วันที่ผ่านมา +5

    കമ്മ്യൂണിസ്റ്റ് പച്ച എന്ന് നാട് മുഴുവൻ വളർന്നിരുന്ന ചെടി ഇപ്പോൾ കാണാൻ പോലും ഇല്ലാത്തത് പോലെ കമ്മ്യൂണിസ്റ്റ്‌കളെയും കേരളത്തിൽ കാണാൻ പോലും കിട്ടാത്ത വിധം നാമാവശേഷം ആകുന്ന കാലം വിദൂരമല്ല.....

  • @muraleedharankailasam9889
    @muraleedharankailasam9889 18 วันที่ผ่านมา +3

    കേരളത്തിൽ അതൊന്നും ജനത്തിന് പ്രശ്നം അല്ല ഇനിയും ഭരിക്കട്ടെ,

  • @MhMh-d3l
    @MhMh-d3l 18 วันที่ผ่านมา +8

    സിപിഎം ക്രിമിനൽ കൂട്ട തിന് കടുത്ത കഠിന ശിക്ഷ തന്നെ കോടതി ഉറപ്പാക്കണം എന്ന് കേരള ജനത ഒന്നടങ്ഗം ആവശ്യപ്പെടുന്നു 🎉🎉

  • @shashisanjeev5550
    @shashisanjeev5550 18 วันที่ผ่านมา +3

    WELL SAID MR SHAJAN SCARIA 💐

  • @truthprevails6463
    @truthprevails6463 18 วันที่ผ่านมา +2

    ക്രിമിനൽ പാർട്ടി മാർക്സിസ്റ് കേരളത്തിലെ ജനങ്ങളുടെ മനോനില പ്രതിഫലിപ്പിക്കുന്നു. ഈ പാർട്ടിയേക്കൊണ്ടു നാടിന് നഷ്ഠമേ ഉണ്ടായിട്ടുള്ളൂ.

  • @shajumadhavan8309
    @shajumadhavan8309 18 วันที่ผ่านมา +2

    ആദ്യമായി കൃത്യമായി നിരീക്ഷണത്തോടെ ഒരു സംസ്ഥാനം ഭരിക്കുന്ന പാർട്ടി പ്രവർത്തകർക്കെതിരെ ശരിയായ നടപടിയെടുത്ത് കുറ്റവാളികളെ കോടതി കണ്ടെത്തിയ സ്ഥിതിക്ക് ഇനി ആത്മാഭിമാനമുള്ള ഈ പാർട്ടിയിലെ നല്ല മനുഷ്യർ മറ്റു രാഷ്ട്രീയ പാർട്ടിയിലേക്ക് മാറും എന്ന് ഇനിയാണ് കാണാൻ പോകുന്നത് .

  • @jessyalexander8748
    @jessyalexander8748 18 วันที่ผ่านมา +5

    Good report and a perfect Facebook post.

  • @muralirs1469
    @muralirs1469 18 วันที่ผ่านมา +4

    ശിക്ഷ കിട്ടിയ ആള്‍ക്ക് കൈ കൊടുക്കുന്ന നേതാവ്....

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 18 วันที่ผ่านมา +14

    Super wordings.....sir
    Well said
    Salute your courage and bravery to criticize the criminals
    openly and frankly
    Ordinary people in Kerala are too much afraid of SFI DYFI CITU CPM

  • @paulsonvg1617
    @paulsonvg1617 18 วันที่ผ่านมา +2

    ഈ ക്രിമിനൽ പാർട്ടിയെ നിരോധിച്ചേപറ്റു

  • @jayarajanp2433
    @jayarajanp2433 18 วันที่ผ่านมา +18

    True to the core..

  • @Srikrishnan10
    @Srikrishnan10 17 วันที่ผ่านมา +2

    കൊലച്ചോർ (കിറ്റ്) കിട്ടിയില്ലേ?😂😂😂😂😂

  • @gopakumarc7955
    @gopakumarc7955 18 วันที่ผ่านมา +4

    ഇപ്പോഴും സിപിഎം ന് വോട്ട് ചെയ്യാൻ ആളുണ്ടല്ലോ.

  • @SibipjSibipj
    @SibipjSibipj 18 วันที่ผ่านมา +14

    U r great. 💐👍😃

  • @omanaviswam1807
    @omanaviswam1807 18 วันที่ผ่านมา +6

    ഈ പിണറായി വിജയൻ്റെ അന്ത്യം എങ്ങനെയായിരിക്കും.

    • @SwamiSaranam-d1p
      @SwamiSaranam-d1p 18 วันที่ผ่านมา +2

      പുഴുത്തേ ചാവു

    • @Observer75487
      @Observer75487 17 วันที่ผ่านมา

      നരകിച്ച് ചാകും!

  • @AlAridh-q3r
    @AlAridh-q3r 18 วันที่ผ่านมา +7

    ഈ പിണറായി പാർണ്ണത്തിൽ
    പാവപോട്ടാജനങ്ങൾക്കു ബഹുമാനപ്പൊട്ട് 🙏കോടതി മാത്രം സഹായം 🙏🙏🙏🙏

  • @pradeeparai4002
    @pradeeparai4002 18 วันที่ผ่านมา +2

    സിപിഐഎം നെ പണ്ടേ നിരോധിക്കണമായിരുന്നു നാട് എന്നെ രക്ഷപ്പെടുമായിരുന്നു
    പിണറായിയുടെ ഈ മുഖം കനുമായിരുന്നോ?

  • @vincentdepaul8503
    @vincentdepaul8503 18 วันที่ผ่านมา +3

    സി പി എമ്മിൽ പ്രവർ ത്തിക്കുന്നു എന്നു പറഞ്ഞാൽ തന്നെ ഇവന്മാരെ പേടിക്കണം.

  • @abyjoseph8116
    @abyjoseph8116 18 วันที่ผ่านมา +7

    ജയിലിൽ സുഖാസം 😊

  • @SreekumarKS-q3j
    @SreekumarKS-q3j 18 วันที่ผ่านมา +3

    😘കുട്ടികളെ ഡ്രഗ് /ലഹരി അടിമ ആക്കി നശിപ്പിച്ചു ഈ രാഷ്ട്രീയo😘😘😘കഷ്ടം 😘😘

  • @ramakrishnanpm4596
    @ramakrishnanpm4596 18 วันที่ผ่านมา +3

    ഈ പാർട്ടിക്ക് അധികകാലം സമുഹത്തിൽ പിടിച്ചു നിൽക്കാൻ കഴിയില്ല

  • @Sanju-960
    @Sanju-960 18 วันที่ผ่านมา +6

    മോദിയും പിണറായിയും ചങ്ക് ആണ്.
    ഒരിക്കലും അവർ വേർപിരിയില്ല

  • @sekharkulathu8856
    @sekharkulathu8856 18 วันที่ผ่านมา +12

    ഹിറ്റ്ലർ പോലും നാണിക്കും. കേരളത്തിന്റെ സിപിഎംന്റെ ക്രൂരത കണ്ടാൽ

  • @shenithkumarp6538
    @shenithkumarp6538 18 วันที่ผ่านมา +4

    Hats off to you

  • @mathaikp3477
    @mathaikp3477 18 วันที่ผ่านมา +3

    എല്ലാം സെരിയാകും 😜

  • @vijayakumarank9739
    @vijayakumarank9739 18 วันที่ผ่านมา +3

    ഒന്നും നടക്കില്ല??? അടുത്ത മരണ കണക്കെടുത്താൽ മതി!!!!

  • @RajanValsan
    @RajanValsan 18 วันที่ผ่านมา +13

    അത്യന്തികമായ അജ്ഞാതശക്തികളുടെ അവസ്ഥവിശേഷങ്ങളുടെയുള്ള അനിതരസാധാരണമായ അന്തർധാര സംശയിക്കണം

    • @PRAKASHMS1997
      @PRAKASHMS1997 18 วันที่ผ่านมา

      ഇതെന്തു ഭാഷ ശൈലി . ലളിതമായി അങ്ങ് പറഞ്ഞാൽ പോരെ? 😂😂😂.

    • @jayarajanp2433
      @jayarajanp2433 18 วันที่ผ่านมา

      What is wrong with the language used😛​@@PRAKASHMS1997

  • @renjinigopal3993
    @renjinigopal3993 18 วันที่ผ่านมา +11

    Ban CPM

  • @rokku7253
    @rokku7253 18 วันที่ผ่านมา +3

    ആദ്യം അറസ്റ്റ് ചെയ്ത് ജയിലിൽ അയക്കേണ്ടത് ഭൂതത്തെയാണ് എങ്കിൽ കേരളം എല്ലാ തരത്തിലും രക്ഷപെടും

    • @Observer75487
      @Observer75487 17 วันที่ผ่านมา

      തീര്‍ച്ചയായിട്ടും!

  • @shajirdxb
    @shajirdxb 18 วันที่ผ่านมา +3

    ഇവരുടെ ശിക്ഷ കുറഞ്ഞുപോയി എന്നാണ് എൻറഭിപ്രായം

  • @pradeepkumarakgood685
    @pradeepkumarakgood685 18 วันที่ผ่านมา +6

    സ്വാഭാവിക മരണം അടുത്ത് പ്രതീക്ഷിക്കാം!

  • @smilejmaru633
    @smilejmaru633 18 วันที่ผ่านมา +3

    നരജന്മമല്ല നരകജന്മങ്ങൾ

  • @madhusudananmanghat8451
    @madhusudananmanghat8451 18 วันที่ผ่านมา +6

    10:57 നിങ്ങൾ പറയുന്ന അവസ്ഥയിൽ അല്ല കേരളം ഈ ദുഷിച്ച പാർട്ടിയിൽ ഒരിക്കൽ ഭാഗമായൽ ജീവിതം മുഴുവൻ അങ്ങനെ തുടരും.. കേരളം ചുട്ടു ചാമ്പലാക്കിയാൽ പോലും... കേരളത്തിലെ പാർട്ടിക്കാരുടെ പൾസ അറിഞ്ഞാൽ അത് മനസ്സിലാവും 🤑🤑🤑🤑🤑🤑🤑🤑ചേലക്കര ഒരു ഉദാഹരണം മാത്രം 😩😩😩

    • @sathiavathidharman8189
      @sathiavathidharman8189 18 วันที่ผ่านมา +1

      സർക്കാരിന്റെ ഇത്രയും കൊള്ളരുതായ്മകൾ പുറത്തായിട്ടു ചേലക്കര.......?

    • @dominicjacob8570
      @dominicjacob8570 17 วันที่ผ่านมา +1

      100% അടിമകൾ

  • @jessyalexander8748
    @jessyalexander8748 18 วันที่ผ่านมา +5

    Samskarika, sahithya " Naykal"

  • @prakashk.p9065
    @prakashk.p9065 18 วันที่ผ่านมา +9

    ഇവരെ സമൂഹത്തിനു ആവശ്യമില്ല;ജീവപര്യന്തം സുഖജീവിതം പൊതുജനത്തിന്റെ ചെലവില്‍ വേണോ?

    • @mjsebastian2222
      @mjsebastian2222 18 วันที่ผ่านมา +1

      ഇവർ മാത്രമല്ല കേരളത്തിൽ ഈ പാർട്ടി നിരോധിക്കണം ഇതിലും ഭേദം ബ്രിട്ടീഷ് കാരായിരുന്നു

  • @GopakumarGopakumar-g8q
    @GopakumarGopakumar-g8q 18 วันที่ผ่านมา +9

    പക്ഷെ തിരഞ്ഞെടുപ്പ് വരുമ്പോൾ ഇവന്മാരാണല്ലോ ജയിക്കുന്നത്......

    • @sathiavathidharman8189
      @sathiavathidharman8189 18 วันที่ผ่านมา +2

      പ്രബുദ്ധരുണ്ടല്ലോ?

  • @sajulal3816
    @sajulal3816 16 วันที่ผ่านมา +1

    SajanSirMybigsalute.

  • @sugathanc7840
    @sugathanc7840 18 วันที่ผ่านมา +2

    കൊടുവാൾ രാഷ്ട്രീയം എന്നാൽ ഭീഷണി രാഷ്ട്രീയം... അതാണ്‌ കേരളത്തിൽ കുറെ കാലമായി. നാം കണ്ടു വരുന്നത്..... ആരൊക്കെയോ ഇതിന്റ പേരിൽ പണവും സമ്പത്തും ഉണ്ടാക്കി.. വെട്ടിയ വനും വെട്ടാൻ പോയവനും കൂട്ട് നിന്നവനും ഒക്കെ പെട്ടു. അപ്പോൾ... ഇനി എന്ത്..

  • @vijuvasuvasu1768
    @vijuvasuvasu1768 18 วันที่ผ่านมา +1

    ശരിയാണ് സാർ

  • @sebastiancjchettanil8342
    @sebastiancjchettanil8342 18 วันที่ผ่านมา +2

    ആളൂർനെ വിളിക്കൂ പ്രതികളെ രക്ഷിക്കൂ 🙏

  • @stalinalo1440
    @stalinalo1440 18 วันที่ผ่านมา +1

    സിപിഎം നിരോധനം ഏർപ്പെടുത്തണം കെന്ദ്രത്തിന് കഴിവുണ്ടോ പ്രോമിസ്

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 18 วันที่ผ่านมา +2

    ഈ വക്കീലിനോട് പറയണം പ്രൊഫഷൻ എന്താണെന്ന് പഠിപ്പിച്ചു കൊടുക്കണം

  • @vmsivasankaran1832
    @vmsivasankaran1832 18 วันที่ผ่านมา +3

    മൂന്നാം തവണയും LDF അധികാരത്തിൽ വരും

  • @azizksrgd
    @azizksrgd 18 วันที่ผ่านมา +4

    സർക്കാർ എന്തിനാണ്
    സർക്കാർ ചിലവിൽ കേസ് നടത്തുന്നത്

    • @Flower-ks7jw
      @Flower-ks7jw 18 วันที่ผ่านมา +1

      Answer is so simple🤔🤔keralathile pothujanam viddikalaayathukond😥😥

  • @deepakshyamalak7716
    @deepakshyamalak7716 18 วันที่ผ่านมา +3

    Post's super aaittund..

  • @Subramaniyan123-o2o
    @Subramaniyan123-o2o 18 วันที่ผ่านมา +5

    Sr.parnjadu 101 sherivekkunu
    From Tiruppur Tamil Nadu

  • @stalinalo1440
    @stalinalo1440 18 วันที่ผ่านมา +1

    എന്തിനു വേണ്ടി എസ് ഡീ പി ഐ നിരോധിച്ചു ഇവിടെ ഭീകരത വളർത്തുകയും ജനതയെ കൊന്നോ ടു ക്കുകയും ചെയുമ്പോൾ ആപാർട്ടിയെ എന്തു കൊണ്ട് നിരോധിച്ചു കൂടാ

  • @mathewpanicker5673
    @mathewpanicker5673 17 วันที่ผ่านมา

    Exactly 💯 Mr. Shajan