അകാല നര അകറ്റാം ||White Hair to Black Naturally at Home||

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 840

  • @baburajfeelthepower5610
    @baburajfeelthepower5610 4 ปีที่แล้ว +17

    ഒത്തിരി നന്ദി ഡോക്ടർ. ഒരു മിനുട്ടിൽ മുടി കറുപ്പിക്കാം എന്ന് പറഞ്ഞ് യൂട്യൂബിൽ വരുന്ന മുറി വൈദ്യൻ മാർക്കുo അത് കേട്ട് ഉപയോഗിച്ച് നിരാശരാവുന്ന ജനങ്ങൾക്കും കൊടുക്കാവുന്ന ഏറ്റവും സമർത്ഥമായ ഉപദേശം.

  • @shinethekkinethu1176
    @shinethekkinethu1176 3 ปีที่แล้ว +12

    വളരെ വ്യക്തയമായി നമുക്ക് അറിയേണ്ട എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു.. വളരെ സന്തോഷം ദിവ്യ ഡോക്ടർക്ക് എല്ലാ നന്മകളും ആശംസിക്കുന്നു

  • @jitheshsathyan6024
    @jitheshsathyan6024 4 ปีที่แล้ว +33

    Hi Divyaa
    വളരെ നല്ലൊരു വീഡിയോ കാണാൻ കഴിഞ്ഞു. 35 വയസ്സ് കഴിഞ്ഞ എല്ലാപേരും പ്രതീക്ഷിക്കുന്ന വീഡിയോ ആണ്.ഹെർഡിറ്ററി എന്ന് പറഞ്ഞത് വളരെ സത്യം ആണ്.
    ജിതേഷ്സത്യൻ

    • @divakaran5030
      @divakaran5030 4 ปีที่แล้ว +1

      Paranju ale konnu.entina itrayum.

  • @savitharsivan1157
    @savitharsivan1157 4 ปีที่แล้ว +14

    Dr വീട്ടിൽ എന്നും അവിയലും സാമ്പാർ m ആണ് but എനിക്ക് മുടിയും കിളിക്കുന്നില്ല ഉള്ളത് മുഴുവൻ നരയും ആണു.... കുട്ടിക്കാലം ധരാളം മുടി ഉണ്ടായിരുന്നു 😢😢😢😢

  • @saradapv5345
    @saradapv5345 3 หลายเดือนก่อน

    ഒരുപാട് നന്ദിയുണ്ട് മുഖക്കുരു മാറാൻ എന്തെങ്കിലും പറഞ്ഞു തരാമോ🥰❤️dr. Mam

  • @aswanisareesh2213
    @aswanisareesh2213 4 ปีที่แล้ว +25

    Thank you doctor. ഇതുപോലെ ഒരു വീഡിയോ കാത്തിരിക്കുവാരുന്നു.🤗

  • @mahalakhmi222
    @mahalakhmi222 4 ปีที่แล้ว +14

    ഞാൻ അകാലനരക്ക് പ്രതിവിധി നോക്കി നടന്ന് ഇപ്പോൾ കാലനരയായി now I am happy😁😁😁😁

    • @pinkykukudan
      @pinkykukudan 3 ปีที่แล้ว

      Aji enne perano suhruthe prashnam
      Same scene here

  • @akshaykrishna9064
    @akshaykrishna9064 2 ปีที่แล้ว +2

    Dr eee സവാള നീര് പേരുട്ടണത് നല്ലത് ആഹ്നാ മുടി നര കൊറയാൻ

  • @sumyrose1470
    @sumyrose1470 4 ปีที่แล้ว +18

    Thank you doctor for your valuable information.

  • @mekhav6009
    @mekhav6009 ปีที่แล้ว +2

    നെല്ലിക്ക വെള്ളം ഡെയിലി യൂസ് ചെയണോ അതോ ആഴ്ചയിൽ ആണോ

  • @rafeekhalikattekadan2791
    @rafeekhalikattekadan2791 4 ปีที่แล้ว +5

    'വളരെ ഉപകാരമുള്ള ഒരു വീഡിയോ ' താങ്ക്സ്

  • @anushapulari4981
    @anushapulari4981 4 ปีที่แล้ว +19

    Mam I need a hair treatment.branch of your clinic is there in Calicut?or you can suggest a good clinic in Calicut for hair treatment

  • @behappy1094
    @behappy1094 4 ปีที่แล้ว +6

    Nellikka itu thala kazhukal👌👌
    Nalla tip anu...hearing for the first time.
    Thank you Dr😍

  • @briyashaju5958
    @briyashaju5958 3 ปีที่แล้ว +2

    Uppilitta nellika kazhikunath kozhapundoo. Pacha nellika thane kazhikano?

  • @sreekanthmvijayan7788
    @sreekanthmvijayan7788 4 ปีที่แล้ว +22

    13 വയസുമുതൽ എനിക്ക് മുടി നരക്കാൻ തുടങ്ങി ഇപ്പോൾ 33 വയസായി,ഒരുമാതിരിപ്പെട്ട എല്ലാ ട്രീറ്റ്മെന്റ് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് മാറ്റമൊന്നും കണ്ടിട്ടില്ല. ചെറുപ്പം മുതലേ ഉള്ള നര ഉള്ളതുകൊണ്ടാവാം ഇപ്പോഴും പരിഭവവും ഒന്നുമില്ല. 🤣

  • @kgsivaprasad2356
    @kgsivaprasad2356 4 ปีที่แล้ว +6

    വളരെ ശരിയായ നിഗമനം... വിശദീകരണം...!!! 👌

  • @chinchus6711
    @chinchus6711 2 ปีที่แล้ว +1

    Thank you Dr.... 🙏🙏🙏 വളരെ നല്ല vdo..... നന്നായി clear ആയി പറഞ്ഞു തന്നു....😍

  • @elzabiju2203
    @elzabiju2203 4 ปีที่แล้ว +6

    Dr..your hair looks beautiful today and also your face..thanks for the video

  • @jaseelkv5219
    @jaseelkv5219 4 ปีที่แล้ว +3

    Dr minoxidile use chythal mudikku nara varumo pls reply

  • @minuben2551
    @minuben2551 4 ปีที่แล้ว +2

    Mam my 10 year old daughter have hair in her hand , she didn't like that, please give me some remedy to remove that

  • @vcsvcs1152
    @vcsvcs1152 4 ปีที่แล้ว +1

    How to make hair oil with dry gooseberry?PLEASE

  • @Jithin_2023
    @Jithin_2023 3 ปีที่แล้ว +16

    നെല്ലിക്ക ജ്യൂസ്‌ ദിവസവും കുടിച്ചാൽ അകാല നര മാറുമോ

  • @user-Shamworld459
    @user-Shamworld459 2 ปีที่แล้ว +1

    parambarya nara maarille ayurvedic marunnu kazhikunund avaru parnjhu … vanna nara pokilla ..eni veraathirikaan sahayikaam ennu ithu sheriyanoo please reply dr ????!

  • @leelammageevarghese4606
    @leelammageevarghese4606 ปีที่แล้ว +12

    എനിക് 66വയസ് ഉണ്ട് എനിക്ക് നരച്ചിട്ടല്ല കാരണം ഞാൻ 1990തുടങി ഞാൻതന്നെ എണ്ണ കാച്ചി ത് ക്കു ക യാണ്

    • @Shabnahusain
      @Shabnahusain 8 หลายเดือนก่อน +4

      നിങ്ങൾ എങ്ങനെ എണ്ണ കാച്ചുന്നെ പ്ലീസ് റിപ്ലൈ 🙏

    • @AjeshVKumar
      @AjeshVKumar 6 หลายเดือนก่อน

      Auty contact please

  • @lakshminarayananankoth3148
    @lakshminarayananankoth3148 4 ปีที่แล้ว +12

    നെല്ലിക്കാ തളം വെക്കുന്നതാണ് കൂടുതല്‍ നല്ലത് .പല ഗുണങ്ങളും ഉണ്ട് താനും

    • @sujeeshr4200
      @sujeeshr4200 2 ปีที่แล้ว

      പൊളി

    • @nishakt
      @nishakt 2 ปีที่แล้ว

      ട്രൈ ചെയ്തു നോക്ക്

    • @Aswathyrs
      @Aswathyrs ปีที่แล้ว

      Ath enghane?

  • @nithamol5080
    @nithamol5080 3 ปีที่แล้ว +3

    Clorin water cooking nu use cheyunund... Ithu mudik dhosham aavumo.. Enik 29vsyas.. UAE aanu.. Ipol 3-4 nara kandu thudangeettund... Pls rply

  • @VinodKumar-py9eo
    @VinodKumar-py9eo 3 ปีที่แล้ว +9

    കൊള്ളാം, അടിപൊളി ടിപ്സ്. നല്ല ഭംഗിയുണ്ടല്ലോ.. മാഡത്തിന്.... മൂക്ക്👃 സൂപ്പർ 👍

  • @raks9867
    @raks9867 4 ปีที่แล้ว +1

    Dr the video is vry vry useful, thank u so much chechi, ore dout Pacha nelikka same cheytha effective ano allee, അത് pole shop vangana amla powder എത്ര മാത്രം effective anee ethine

  • @athiracharu8512
    @athiracharu8512 4 ปีที่แล้ว +3

    എന്റെ brother nn മുടി നരച്ചിട്ടുണ്ട്. 21 വയസാണ് ഉള്ളത് . അതിന് എന്താ ചെയ്യുക

  • @vidyaajithkeeriyadath8844
    @vidyaajithkeeriyadath8844 2 ปีที่แล้ว +3

    blood test ചെയ്യുമ്പോ എന്താണ് അതിൽ നേക്കേണ്ടത് ?

  • @ambilikk796
    @ambilikk796 4 ปีที่แล้ว +5

    Waiting Dr. എന്റെ മകന് 9 വയസായി. അവന്റെ തലമുടി 40% നരച്ചു. അതിനുള്ള പോം വഴി കൂടി പറഞ്ഞു തരണേ

    • @anjus3000
      @anjus3000 4 ปีที่แล้ว

      Most probably due to vitamin deficiency....one more thing if you are using chlorinated water... thats also a reason..

    • @farooqk8803
      @farooqk8803 4 ปีที่แล้ว +1

      ഡോക്ടർ പവിത്രൻ മിംസ് കണ്ടാൽ മതി ശരിയാവും

    • @zakariya7589
      @zakariya7589 3 ปีที่แล้ว

      @@farooqk8803 Arkkenkilum poornamayum mariyittundo pls reply

  • @sibibaby4445
    @sibibaby4445 3 ปีที่แล้ว +2

    അകലനാരക്ക് ഹോമിയോ മെഡിസിൻ ഉണ്ടോ കഴിക്കാൻ Dr Madom

  • @mmmaam9576
    @mmmaam9576 4 ปีที่แล้ว +57

    16 വയസ്സ് എനിക്ക് തലമുടിയിൽ നരച്ച മുടി ഉണ്ട് അത് പോവാൻ എന്ത് ചെയ്യണം

    • @reshinpr7916
      @reshinpr7916 3 ปีที่แล้ว +2

      Anikum😥

    • @world-cw3le
      @world-cw3le 2 ปีที่แล้ว +1

      Anikku pakuthiyilere narachu age (16)
      Ini ippam paranjitt antha

    • @najamol5157
      @najamol5157 2 ปีที่แล้ว

      Enikkum nara vannu age 17

    • @sajithakm3938
      @sajithakm3938 ปีที่แล้ว

      Enik 22il nara vannu ellarum enne kaliyakum

  • @akshayk3317
    @akshayk3317 3 ปีที่แล้ว +77

    ഞാൻ ഒരു സുന്ദരൻ തന്നെ ആയിരുന്നു..നര കാരണം പിള്ളേര് ആരും തിരിഞ്ഞു പോലും നോക്കണില്ല.. 😭

  • @vishnuas954
    @vishnuas954 3 ปีที่แล้ว +1

    എന്റെ മകൾക്ക് 10 വയസ്സുണ്ട് അവളുടെ മുടി ഇപ്പോഴേ നരക്കാൻ തുടങ്ങി എന്താ ഡോക്ടർ ഇതിനൊരു പരിഹാരം

  • @varshasukumarannair4604
    @varshasukumarannair4604 4 ปีที่แล้ว +3

    Nmde nattil kittunna fruits amd veg ok angane viswasiche daily kazhikan pattum???

  • @the.cakery__
    @the.cakery__ 4 ปีที่แล้ว +7

    Cheriya Pillerk nara varunath nd kond doctor marun undo??

  • @shanavaspni5775
    @shanavaspni5775 3 ปีที่แล้ว +2

    Very helpfull video _ കാര്യങ്ങൾ വളരെ വ്യക്തമാക്കി പറഞ്ഞ് തന്നു thnxz👌🏽

  • @jasdairys6029
    @jasdairys6029 4 ปีที่แล้ว +3

    Mam enta mudi front baagam full aayi narakkunnu. Athin side effect illatha parihaaram nirdheshikkaamo

  • @fathahofficial5852
    @fathahofficial5852 4 ปีที่แล้ว +4

    Hi madm,
    I'm a regular viewer of ur vlogs...its really helpful.. keep it up..Marm I just want to know about Dinedhavalyadhi oil..I heared like we can use that oil for skin glowing ..is that true..could u do a vlog about that..plsssssssssssssssssss..

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว +1

      Thank u for watching... ആ ഓയിൽ നെ കുറിച്ച് എനിക്ക് അറിയില്ല

    • @fathahofficial5852
      @fathahofficial5852 4 ปีที่แล้ว +1

      @@DrDivyaNair ok madm..tq for replying

    • @anjus3000
      @anjus3000 4 ปีที่แล้ว +1

      Dineshavalyadhi is good for skin.. bt it is not that much effective as one of the youtuber claims... its given for various skin ailments..

    • @fathahofficial5852
      @fathahofficial5852 4 ปีที่แล้ว

      @@anjus3000 tq u so much madm...for d reply..take care..nd stay safe..god bless u

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 9 หลายเดือนก่อน +1

    Thanks Dr.Divya Nair..🎉🎉🎉

  • @akhilakhil2791
    @akhilakhil2791 3 ปีที่แล้ว +5

    ലോകത്തിൽ തന്നെ ആരും നരച്ചമുടിക്ക് മരുന്നു കണ്ടുപിടിച്ചിട്ടില്ല ഇതുവരെ ക്കു ആരെയെങ്കിലും മുടിനര ച്ചിട്ട് തിരിച്ച് ബ്ലാക്ക് ആയ ഒരു റിസൾട്ട് നമുക്ക് കാണിച്ചു തരാമോ

  • @shihabkk5488
    @shihabkk5488 2 ปีที่แล้ว +5

    Deficiency if b12 for white hair

  • @shyjapillai9942
    @shyjapillai9942 4 ปีที่แล้ว +2

    Madam, homeyo medicine merc cor 200 uses parayamo animu urine infection thannu. Internet side effects vannu parayannu please reply me

  • @lazimlazim2260
    @lazimlazim2260 3 ปีที่แล้ว +3

    Dr എന്റെ മകൾ 8 വയസ്സ് ആയിട്ടോള്ളു അവൾക്ക് തലയിൽ 1 മുടി നരച്ചു എന്ത് ചെയ്യണം Dr .ഭക്ഷണം കഴിക്കാൻ നല്ല മടിയാണ്

  • @LiamJose-be6xs
    @LiamJose-be6xs 3 ปีที่แล้ว

    Doctorne evideyo kandittundelo...Anyway nalla video. Ente mudi narakkuva...cheruthayitte ullu.

  • @sumeshts6363
    @sumeshts6363 4 ปีที่แล้ว +5

    Madam, it's not regarding this video. But I am facing another problem. Myself, Sumesh, age 36. I have a small growth in the tip of my nose for last one year. Please give me any remedy

  • @journeytowisdom1409
    @journeytowisdom1409 4 ปีที่แล้ว +10

    Nellika ella divasavum kitula...lockdown ayath kond....vere vazhi????pls

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว +13

      എല്ലാ ദിവസവും വാങ്ങേണ്ട, ഒരു തവണ വാങ്ങുമ്പോൾ 10 / 15 എണ്ണം ഒരുമിച്ചു വാങ്ങുക

    • @ammugeorgekutty
      @ammugeorgekutty 4 ปีที่แล้ว +1

      @@DrDivyaNair 😇

    • @FirosJazakallahKhairPm
      @FirosJazakallahKhairPm 4 ปีที่แล้ว +1

      Thriphala churnam

    • @kaniha5455
      @kaniha5455 2 ปีที่แล้ว +1

      @@ammugeorgekutty ok

  • @commonman6927
    @commonman6927 4 ปีที่แล้ว +1

    എനിക്ക് 23 വയസായി മുടി നരച്ചു തുടങ്ങി. അച്ഛനും നേരത്തെ തൊട്ടേ നരച്ചതാണ്. എന്തെങ്കിലും ചെയ്യാൻ പറ്റുമോ? പ്ലീസ് HELP 🥺

  • @mayasadasivan1115
    @mayasadasivan1115 4 ปีที่แล้ว +6

    പുറത്തു പോവുമ്പോൾ പൗഡറിന് പകരം use ചെയ്യാൻ പറ്റിയ എന്തേലുമുണ്ടോ? ഓയിലി സ്കിൻ ആണ്.

  • @SunilkumarSunilkumar-bi7dg
    @SunilkumarSunilkumar-bi7dg 4 ปีที่แล้ว +3

    Dr . Anik 14 vayasanu paksha kurra nara mudi undd athinulla pariharam onnu paranu tharamo please 😢

  • @sikkimseniors2845
    @sikkimseniors2845 4 ปีที่แล้ว +5

    Please make a video on Arthritis..
    Rhumetoid Arthritis

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว +1

      sure

    • @jinivijayan9002
      @jinivijayan9002 4 ปีที่แล้ว

      Ende achanum same arthritis undayirunnu.

    • @sikkimseniors2845
      @sikkimseniors2845 4 ปีที่แล้ว

      @@jinivijayan9002 Evidunna treat cheidhe.....How is he now?

  • @shafnavk8953
    @shafnavk8953 3 ปีที่แล้ว +3

    എനിക്ക് 19 വയസ്സായി നല്ല നരയുണ്ട് ഇപ്പൊ കുറേ അധികമാവുന്നുണ്ട്
    കുറേ ഡോക്ട്ടേഴ്‌സ് നെ കാണിച്ചു
    ഒരു കുറവുമില്ല. എന്താ ചെയ്യാ

    • @zakariya7589
      @zakariya7589 3 ปีที่แล้ว

      Enikkum enthelum treatment eduttirunno

  • @shalinikrishnan9817
    @shalinikrishnan9817 3 ปีที่แล้ว +1

    Thank u doctor... njanith nerthe kandillallo enna oru vishamam mathreyollu. Ipo veyiloke poyi mazhayayille. Hmm enkilum njan try cheyyum

  • @sanasworld8236
    @sanasworld8236 3 ปีที่แล้ว

    Parachute oil good anoo daliy use cheyymboole problem undoo .. Doctor

  • @tonygeorge4902
    @tonygeorge4902 2 ปีที่แล้ว +4

    Can this be applied on beard and moustache

  • @nikhilmohanan1864
    @nikhilmohanan1864 2 ปีที่แล้ว +1

    Dr anik 18 vayasayathe ollu mudi orupade narachu ,allavrum chodicju ,oru chemical treatment ,shamboo uvo onnm njn use cheyunnilla ,egnelm matan patuvo ,ipo koodi ,njn oru ayurveda oil vangichu ,ath thekunnath kond mudik valla problvum undakumo ,pls reply

    • @DrDivyaNair
      @DrDivyaNair  2 ปีที่แล้ว

      videoyil parayunnundallo Nikhil

  • @chandrikapillai8979
    @chandrikapillai8979 4 ปีที่แล้ว +6

    Good msg Dr. For sleep. Give some remedies

  • @arunsoman8592
    @arunsoman8592 4 ปีที่แล้ว +2

    Enik 26 vayassaayittollu appozhekkum side okke narachu thudangi. Ente frds NUM und..ini ithum kuude onnu try cheyth nokkatte.

  • @onestarff2448
    @onestarff2448 ปีที่แล้ว +1

    Doctor anik 2 bros ind 25 mukalil age ulla but avrkk mudikk oru kozappam illa enikk 15 age avumbol thanne 40% narachu njn anth chayya doctor rply tharane😢

  • @safusafu933
    @safusafu933 4 ปีที่แล้ว +1

    Idonnum kazikathavark pattiya capsules undel parauuu.vege um nonvege um use akathavark vendi plss

  • @sinoj609
    @sinoj609 4 ปีที่แล้ว +10

    Doctor സുന്ദരിയാണ്

    • @FirosJazakallahKhairPm
      @FirosJazakallahKhairPm 4 ปีที่แล้ว

      Tanku

    • @usajeerbabu
      @usajeerbabu 4 ปีที่แล้ว

      ഒരുപാട് ഒരുപാട്

    • @jobinformermalayalam1268
      @jobinformermalayalam1268 3 ปีที่แล้ว +2

      പൂവൻ കോഴി കൂവികൊണ്ടേയിരിക്കും

    • @sinoj609
      @sinoj609 3 ปีที่แล้ว +2

      @@jobinformermalayalam1268 ഒരാൾ സുന്ദരി ആണെന്നു പറഞ്ഞാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ. വേറെ അശ്ലീലം അതിലുണ്ടോ. താങ്ങളുടെ ഫോട്ടോസ് കാണിക്കു കൊള്ളാം എങ്കിൽ പറയാം.. ചിലരുടെ മാനസിക അവസ്ഥ 😂😂😂😜😜 ഫീലിംഗ് പുച്ഛം

  • @jollyabraham1995
    @jollyabraham1995 4 ปีที่แล้ว +1

    Hai Divya doctor very nice advice Thank you.

  • @sujitac1377
    @sujitac1377 3 ปีที่แล้ว +3

    Dr eth thechu kurachunal kazhinnal veendum varumo plz reply

  • @manikandank3680
    @manikandank3680 2 ปีที่แล้ว +2

    ഹെയർ thicknes ഉണ്ടാകാൻ എന്തു ഫുഡ്‌ കഴിക്കണം...

    • @sheelabvattoth
      @sheelabvattoth ปีที่แล้ว

      ഇല കറി നല്ലത് ആണ്.. Water കുടിക്കണം 8 ഗ്ലാസ് യെകിലും

  • @dimalmathew6
    @dimalmathew6 4 ปีที่แล้ว

    വീട്ടിൽ ഇരുന്നു തടി വളരെ കൂടി ഇപ്പോൾ സീരിയലിൽ ഉള്ളതും ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാറിലെയും ഒരു നടിയെ പോലെയുണ്ട്

  • @adhizzz4471
    @adhizzz4471 6 หลายเดือนก่อน

    Mam nammalude mudiyile nara pichi kalanjal mudi veendum pettannu narakkumo

  • @jayadevjohn6201
    @jayadevjohn6201 2 ปีที่แล้ว +2

    Dr, shampoo nu pakaram cheevaykka theychu kulikkunnathu nallathano?

  • @sinirajeshadhi4925
    @sinirajeshadhi4925 3 ปีที่แล้ว +3

    Daily oiling for white hair asthraa hair growth

  • @hussainhusu9542
    @hussainhusu9542 3 ปีที่แล้ว +3

    24 വയസ്സ് ഉണ്ടു എനിക് ഇപ്പൊ ഒരുപാട് നര ഉണ്ടു മീശയും നരകുന്ന് ഞാൻ ന്ത് ചെയ്യണം

  • @prasanthc3866
    @prasanthc3866 4 ปีที่แล้ว +4

    Dr. എനിക്ക് എന്റെ തലമുടിയുടെ തലപ്പ് വിള്ളുകയാ അതിനു എന്താണ് പ്രദിവിധി. Pinne തലയിൽ താരനും വളരെ ഡ്രൈ കൂടി ഉണ്ട് njan daily ഓയിൽ ഇടാറില്ല. Natural വാഷിംഗ്‌ mathre ചെയ്യാറുള്ളു തലപ്പ് villunna karanam തലമുടി വളരുന്നില്ല ഇതിനു എന്താണ് treatmemt

    • @sheelabvattoth
      @sheelabvattoth ปีที่แล้ว

      Medikar മേടിക്കാൻ കിട്ടും...only two days use ചെയ്താൽ മാത്രം മതി തരാൻ പിന്നെ ഉണ്ടാകില്ല ഒരുപാട് ഉണ്ടെകിൽ 4 times ആക്കിക്കോ.. Sunday use ചെയ്താൽ മതി ഫ്രീ day അല്ലെ... പിന്നെ ഒരിക്കലും താരൻ ഉണ്ടാകില്ല... 4 sunday use ചെയ്താൽ മതി...2 പ്രാവശ്യം use ചെയ്തിട്ടു കുറഞ്ഞില്ലെകിൽ മാത്രം പിന്നെ use ചെയ്താൽ മതി... മെഡിക്കർ use nok ഉറപ്പ്

    • @sheelabvattoth
      @sheelabvattoth ปีที่แล้ว

      Water കുടിക്കാൻ മറക്കരുത്...8 ഗ്ലാസ് യെകിലും... ഹെമോഗ്ലോബിൻ കുറവ് ഉണ്ടോ നോക്കണം

  • @muhammedshareef9655
    @muhammedshareef9655 3 ปีที่แล้ว +3

    Your all tips is very correct....👌👌

  • @muhammadmubashir5031
    @muhammadmubashir5031 2 ปีที่แล้ว +2

    Dr ee നരച്ച മുടി പറിച്ചാൽ kuyappam indo

  • @febishihabkm9634
    @febishihabkm9634 4 ปีที่แล้ว +6

    Dr: ഒരു പാട് സംസാരിക്കുന്നു
    10 മിനിറ്റ് ആക്കി കുറച്ചാൽ നന്നായിരുന്നു

    • @shabnawaynad4640
      @shabnawaynad4640 4 ปีที่แล้ว +1

      വിശദമായി പറഞ്ഞു തന്നത് കൊണ്ട് കാര്യങ്ങൾ മനസ്സിലായില്ലേ... 😊

    • @MaheshKumarMA
      @MaheshKumarMA 4 ปีที่แล้ว +1

      @@shabnawaynad4640 wayanattil evideyaaa

  • @simiajith7669
    @simiajith7669 4 ปีที่แล้ว +2

    Dr. Pls darck neck maranulla oru cream paraymo pls. Home remedy cheythu maduthu

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว

      Treatment ഉണ്ട്

  • @dinganvaishnavvlogs127
    @dinganvaishnavvlogs127 4 ปีที่แล้ว +2

    ചേച്ചി ചുളിവുകൾ എങനെ മാറ്റം അതിനു വേണ്ടി oru വീഡിയോ ഇടുമോ

  • @revathyajith6024
    @revathyajith6024 3 ปีที่แล้ว +2

    Hy dr. Faceil kakkapulli valland spread aavunnu oru remedy parayumo plzz🙏😭😭😭😭

  • @musicair5544
    @musicair5544 4 ปีที่แล้ว +2

    Muringa ila juice kudichal mathiyo

  • @abdulrahim7039
    @abdulrahim7039 ปีที่แล้ว

    Orikkal naracha mudi pinne verode karuth varumo

  • @stenyshaju9216
    @stenyshaju9216 4 ปีที่แล้ว +4

    Ee naracha mudi vetti kalajalo😣 apo enthelum problem indo pne ithinu enthanu. Treatment plzz rply

  • @safoorak1625
    @safoorak1625 4 ปีที่แล้ว +4

    Enik 18 vayassan ente mudi narakunnund 16 vayass muthal narakunnund ente chundil oru karupp niram aarude chilapo ath pokum eth vitB tide deficiency aano

    • @RashnaRS
      @RashnaRS 6 หลายเดือนก่อน

      Enikkum same anu😢

  • @jagathamambika9569
    @jagathamambika9569 4 ปีที่แล้ว +3

    Madam thank u for the valuable tips

  • @abhimanyum8826
    @abhimanyum8826 4 ปีที่แล้ว +2

    എന്റെ വയസ് 16 എനിക്ക് ഇപ്പോഴേ നര വന്നു തുടങ്ങി. ഞാൻ താരൻ മാറാൻ ഒരു ആയുർവേദിക് ഷാംപൂ യൂസ് ചെയുനുണ്ടാര്നു ഇന്നിം അതാണോ കാര്യം.. DR ഇന്നിം അതാണോ കാര്യം നര വരാൻ...

  • @vishnum3967
    @vishnum3967 2 ปีที่แล้ว

    നേലിക മീശയും താടിയും ഉപയോഗിക്കാൻ പറ്റുമോ

  • @richugril5073
    @richugril5073 4 ปีที่แล้ว

    Doctor ente problem ente skinnil bhayankara chorichilanu chorinnu skinnil podippum pottayum varunnu pinne ente muttinu mukalil vein tadichu veliyilekku kanunnu vericose vein Anu madambinu chuttum karuppu niravum skin pottunnumund homeoil treatment undo pls replay

  • @tricknesfirstworld8357
    @tricknesfirstworld8357 4 ปีที่แล้ว +1

    Tharan und kudathe nara yum ethu Maran enthegilum karyamgal cheyanakumo.

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว

      treatment edukkendi varum

  • @athuzathira4250
    @athuzathira4250 4 ปีที่แล้ว +2

    പാലുണ്ണി /അരിമ്പാറ ഒന്നാണോ?... ethenu enthu chayanam?

  • @subinrajls
    @subinrajls 4 ปีที่แล้ว +1

    Docter എനിക്ക് 22 വയസു ആയി താരൻ ഉണ്ട് മുടി ആദ്യമൊക്കെ കുറച്ചു ആയിരുന്നു ഇപ്പൊ മൊട്ട അടിച്ചു മുടി വരാൻ തുടങ്ങിയപൂ നല്ലോണം കാണാൻ തുടങ്ങിയിരിക്കുന്നു ന്താ ചെയ്യ😣😣😣😣 പുരികത്തിലേക്കും താരൻ വരുന്നുണ്ട് താരൻ കൊണ്ട് മൂടി നരക്കോ

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว

      treatment edukkanam

    • @subinrajls
      @subinrajls 4 ปีที่แล้ว

      @@DrDivyaNair ഹോമിയോ യിൽ മരുന്നു ഉണ്ടോ ഞാൻ കോഴിക്കോട് ആണ് ഇവിടെ എവിടെ ആണ് കാണിക്കേണ്ടത്

  • @AnshadAnchu-r5x
    @AnshadAnchu-r5x 11 หลายเดือนก่อน

    Dr Endhe hair 10padikumbole cheriya Nara undayiirunnu ippole enike 25age ayi pakudi hair narachu idinne endakilum solution undo docter undakile parayoo plz

  • @anjurani6769
    @anjurani6769 4 ปีที่แล้ว +3

    Dr mudiyil oil thekkumbol cold varunnu.. Oil thekkan pattunilla..
    Egane thekkathirunal mudi narakkumo
    .. Ennaku pakaram vera enthenkilum use cheyyan pattuvo.. Plzz plzzz plzzz.. Replay chechi... 🙏

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว

      അങ്ങനെ നരയ്ക്കണം എന്നില്ല. ചിലർക്ക് വരാം

  • @tomi6389
    @tomi6389 4 ปีที่แล้ว +8

    Chechi ekk 19vayss ayi ente narakkan thudangi ntha oru vazhi? 😢😢

  • @visakhvs3680
    @visakhvs3680 ปีที่แล้ว

    Weakely oru nellikka juise kudicha mathi👍

  • @ticktack1476
    @ticktack1476 4 ปีที่แล้ว +8

    Dr: I have b12 deficiency, I have taken injection during my pregnancy time for b12 deficiency.. now it's one year after delivery..
    Hair is getting white , . Should I start talking b12 vitamins to reduce the hair Gray

  • @sreekuttansrk6974
    @sreekuttansrk6974 4 ปีที่แล้ว +1

    Dr ente mudi 25 vayasil orennam matramanu narachath.ipo 27 vayasund nara ipo 20 mudiyolamund. njn kattarvazha, thulasi, veppila ithoke itt enna kachi thanneya purattaru pakhe kurayunnilla. Enik mudik nalla ullund balavum und.. . Idak parachute ayurvedic oilum puratti ennitum mattamilla... Mudiyude karup kuranju varunnund..enik right eye kazhcha kuravund ath karanamano?ente achante mudi ipozhum adikamonnu narachittilla.. Dr plese reply medicine undo ithine?

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว +1

      treatment edukkendi varum. detailed case taking needed

    • @sreekuttansrk6974
      @sreekuttansrk6974 4 ปีที่แล้ว

      @@DrDivyaNair thank you Dr

  • @sangisangu430
    @sangisangu430 4 ปีที่แล้ว +1

    *Hi chechi..Oru dought chothikkuvane..Njan mudiyil hair colour cheythirunnu..Ippol mudiyil Avide ivideyaayi Naracha mudikal kaanunnundd..ithinentha cheyyenddath ..??*

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว

      വിഡിയോയിൽ പറയുന്നുണ്ടല്ലോ

    • @sangisangu430
      @sangisangu430 4 ปีที่แล้ว

      *Kandu..Thank u chechi😊*

  • @shibupushparajan1361
    @shibupushparajan1361 4 ปีที่แล้ว +5

    Very much informative was this video

  • @athuzathira4250
    @athuzathira4250 4 ปีที่แล้ว +14

    മുഖത്തെ അരിമ്പാറ മാറാൻ എന്ത് ചെയ്യണം.. dr.. plz... ഒരു video chayana..(spread ആകുന്നുണ്ട് മുഖത്ത്)..

    • @vipinezn
      @vipinezn 4 ปีที่แล้ว +10

      എന്റെ അനുഭവത്തിൽ ഞാൻ പറയുകയാണ് ഹോമിയോ ആണ് ബെസ്റ്റ്. എനിക്ക് ഒരുപാടു വന്നിരുന്നു മുഖത്തും കയ്യിലും ശരീരത്തിൽ പല സ്ഥലത്തും ഫസ്റ്റ് ഞാൻ അലോപ്പതി മെഡിസിൻ കഴിച്ചു. പിന്നെ ലേസർ ചെയ്തു എന്നിട്ടും ഇരട്ടി ആയി വന്നു ലാസ്റ്റ് ഹോമിയോ കഴിച്ചു 1000രൂപക്ക് അകത്തു ചിലവ് ആയതേ ഉള്ളു ഫുൾ പോയി.

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว +6

      treatment undu...

    • @prass_dmp34
      @prass_dmp34 4 ปีที่แล้ว

      Arimbara ennu udheshichathu oru manal thari pole brown or black colour il thuru thura varunna onnaano..Athu beauty parlour poyi njan karichu kalayum pinneyum varum...Aa type thanne aano ee parayunnathu

    • @Finixbirdlini
      @Finixbirdlini 4 ปีที่แล้ว

      എനിക്ക് കയ്യിൽ ഉണ്ടായിരുന്നു. ഡെറ്റോൾ അരിമ്പാറയുടെ പുറത്ത് കുറേ ദിവസങ്ങൾ തൊട്ടു വച്ചു.പതിയെ അരിമ്പാറ പോയി

    • @dhyaanasish2093
      @dhyaanasish2093 4 ปีที่แล้ว

      @@vipinezn wch homeo hsptl?

  • @yjakerala457
    @yjakerala457 3 ปีที่แล้ว +3

    Have any medicine for Permanently hair remove

  • @edupointpsc9818
    @edupointpsc9818 4 ปีที่แล้ว +1

    Enik kuttiyayirunnapozhe Nara undu annu karivepilakachiya Enna thechapol mariyirunnu ipol Veedun vannu orupadu tenshan ullathukondakam
    Vitamin b problem undu

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว

      vitamin B supplement edukkunnundo?

    • @edupointpsc9818
      @edupointpsc9818 4 ปีที่แล้ว

      @@DrDivyaNair no
      B vitamin
      Ulla bhakshana sadhanagal
      Paranju tharumo
      Allopathy marunnu
      Alarchi undakunnathu kondu
      B complex marunnu chila samayangalil matrame upayogikoo

  • @shinujohn4747
    @shinujohn4747 4 ปีที่แล้ว +3

    Dear dr...at last you will say we cannot treat this probs...other you tubers used to say we can treat this very easily but in reality v can’t treat this only can control ...ingane avalle ennu prarthikkunnu