White Hair to Black Hair Naturally, അകാലനര മാറ്റാൻ ഒരു പ്രകൃതിദത്ത മരുന്ന്,Amazing Natural Hair Dye

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • നരച്ചമുടി കറുപ്പിക്കാൻ ഫലപ്രദമായ നാച്ചുറൽ ഹെയർ ഡൈ ആണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    #Dr sajid kadakkal
    #AmazingNaturalHairDye
    #നരച്ചമുടികറുപ്പിക്കാൻനീലയമരികൂട്ട്
    #HowtoPrepareNaturalHairDye
    #NaturalRemedyforPrematureGreying
    #മുടികറുപ്പിക്കാൻനീലയമരി
    #BenefitsofIndigoPowder
    #NaturalHairDye
    #PreventGreying
    #അകാലനരമാറ്റാൻ
    #HowtoIncreaseHairGrowthNaturally
    #WhiteHairtoBlackHairNaturally
    സർവ്വസാധാരണയായി ഇന്ന് കൂടുതൽ പേരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് #അകാലനര. ചെറിയ രീതിയിൽ കണ്ടുതുടങ്ങുന്ന നര മുടികൾ #കറുപ്പിക്കാൻ കെമിക്കൽ അടങ്ങിയ കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ പലപ്പോഴും കൂടുതൽ നര വർദ്ധിപ്പിക്കാൻ കാരണമാകുന്നു. എന്നാൽ പാർശ്വഫലങ്ങളില്ലാത്ത #പ്രകൃതിദത്തമായ മരുന്നുകളെ തേടുന്നവർക്ക് വേണ്ടിയിട്ടാണ് ഈ #നാച്ചുറൽ #ഹെയർ #ഡൈ പരിചയപ്പെടുന്നത്. വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഈ മരുന്ന് വളരെ #ഫലപ്രദമായ തന്നെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. മരുന്ന് തയ്യാറാക്കുന്ന വിധം ചേരുവകളും വളരെ വിശദമായി തന്നെ വീഡിയോയിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. രണ്ട് രീതിയിലുള്ള നാച്ചുറൽ മരുന്നുകളാണ് നമ്മൾ തയ്യാറാക്കേണ്ടത്. #പ്രകൃതിദത്തമായ ഈ #ഔഷധങ്ങൾ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നവയാണ്. ചെറുപ്പക്കാരായ സ്ത്രീപുരുഷന്മാരിൽ കണ്ടുവരുന്ന അകാലനരയ്ക്ക് ഈ മരുന്ന് വളരെ പ്രായോഗികമാണ്. #മുടികൊഴിച്ചിൽ തടയാനും, താരനെ നിയന്ത്രിക്കാനും ഈ മരുന്ന് സഹായകമാവുന്നു. ഇത്തരം പ്രയാസങ്ങളിൽ കൂടെ കടന്നു പോകുന്നവർക്ക് ഈ #വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    Facebook page Link:
    / drsajidkadakkal
    #00971554680253
    #DrSajidKadakkal

ความคิดเห็น • 770

  • @amminimohanan2592
    @amminimohanan2592 3 ปีที่แล้ว +67

    സൂപ്പർ വീഡിയോ സാറിന്റെ വീഡിയോ ഏത് കണ്ടാലും ആർക്കും ബോറടിക്കില്ല കാരണം ആവർത്തന വിരസത ഇല്ലാത്തതുകൊണ്ട് എല്ലാം സാവധാനം കൃത്യമായി മനസ്സിലാവാൻ സാധിക്കുന്ന രീതിയിലാണ് സാറിന്റെ സംസാരം പിന്നെ ശ്വാസംമുട്ട് ഉള്ളവർക്ക് ഇങ്ങനെ ചെയ്താൽ അസുഖം കൂടുമോ ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ ഒരുപാട് നന്ദിയുണ്ട് താങ്ക്യൂ സർ ഗോഡ് ബ്ലെസ് യു

    • @drsajidkadakkal3327
      @drsajidkadakkal3327  3 ปีที่แล้ว +6

      കുഴപ്പമില്ല.. ആദ്യഘട്ടം ചുരുങ്ങിയ സമയം ഉപയോഗിക്കുക

    • @savithrimenadath1682
      @savithrimenadath1682 3 ปีที่แล้ว +1

      ... mmm..

    • @shamas94
      @shamas94 3 ปีที่แล้ว +1

      ആലർജി ആവുമോ.? Dr. ചെവി വേദന ജലദോഷം.. 🤔

    • @shaimamtr9286
      @shaimamtr9286 2 ปีที่แล้ว +1

      Ethoke njan cheythatha sir ennitum eniku mattam onum ella

    • @subhashiniunni490
      @subhashiniunni490 2 ปีที่แล้ว +1

      സൂപ്പർ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +14

    വളരെ ഉപകാരപ്രദം ആയ വിഡിയോ ആയിരുന്നു ഡോക്ടർ 😊ഒരുപാട് ആളുകൾക്ക് ആവശ്യം ആയ അറിവ്👍🏻

  • @shaharbanlakshadweep5410
    @shaharbanlakshadweep5410 ปีที่แล้ว +1

    Dr ഞാൻ ഡോക്ടർ പറയുന്ന ഓരോ കാര്യങ്ങളും ചെയ്യും wow better റിസൾട്ട്‌ കിട്ടിട്ടുണ്ട് 👍🏻😍🥰

  • @sabithaaasiya5976
    @sabithaaasiya5976 3 ปีที่แล้ว +20

    താങ്ക്യൂ ser വിഡിയോ ലോങ്ങ്‌ ആയതിൽ സന്തോഷം കാരണം നര ഒഴിവാക്കാൻ ആഗ്രഹിക്കാത്തവർ ആരുമില്ല എല്ലാവർക്കും സന്തോഷമായി ട്ടുണ്ടാവും തീർച്ച 👌👌👌👍👍👍

  • @lathag8634
    @lathag8634 3 ปีที่แล้ว +10

    തീർച്ചയായും പ്രയോജനമുള്ള വീഡിയോ - നന്ദി സാർ

  • @sindhumaniragam8002
    @sindhumaniragam8002 3 ปีที่แล้ว +9

    നമസ്കാരം sir😊🙏🙏സർ ന്റെ ചാനൽ ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്നു.കാരണം, അത്രയും ആത്മാർത്ഥമായി.. വളരെ സൗമ്യമായി... ഏവർക്കും മനസിലാവുന്ന ശൈലിയിൽ... വളരെ വ്യക്തമായി സർ വിശദീകരിക്കുന്നു. തീർച്ചയായും ഞാനും sir ന്റെ റെമെഡീസ് ട്രൈ ചെയ്യുട്ടോ 🙏You r really great Dr. Sir. 😊😊God bless you.🙏🙏🙏

  • @sindhushaji5982
    @sindhushaji5982 2 ปีที่แล้ว +3

    Video long aay thonniylla sir..karanam yellam clearay parayunnath kelkumbol oru boaradiyumilla.thanks doctor

  • @jasmin901
    @jasmin901 3 ปีที่แล้ว +17

    തലയിൽ എന്ത് തേച്ചാലും നീര് വീഴ്ച തലവേദന വരുന്നു അപ്പോൾ എന്ത്‌ ചെയ്യും

  • @bindujaya8490
    @bindujaya8490 3 ปีที่แล้ว +7

    നല്ല വീഡിയോ ആണ്. സ്പൂൺ ഇട്ടു ഇളക്കുമ്പോൾ ഉള്ള ശബ്ദം വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അടുത്ത വീഡിയോയിൽ ശ്രെദ്ദിക്കണേ

    • @fansclub5587
      @fansclub5587 3 ปีที่แล้ว +2

      Athokke oru reason ano😅

    • @binilchacko3606
      @binilchacko3606 3 ปีที่แล้ว +1

      ഒരു ബുദ്ധിയും ഇല്ലന്ന് മനസ്സിലായി

    • @Jobeeshac
      @Jobeeshac 2 ปีที่แล้ว

      എല്ലാത്തിനും കുറ്റം കണ്ടുപിടിക്കുന്നത് നല്ലതാണോ

  • @sangeetha5286
    @sangeetha5286 3 ปีที่แล้ว +8

    People with sinus problem can't use this mixture, any alternate for people with sinus problem

  • @remasspiritualworld
    @remasspiritualworld 3 ปีที่แล้ว +13

    Neelayamari mix ചെയ്താൽ ഉടനേ തന്നെ മുടിയിൽ apply ചെയ്യണം... അതാണ് നല്ലത്

    • @Mktvibe
      @Mktvibe 3 ปีที่แล้ว

      ഞാൻ നീല അമരി വാങ്ങാൻ പോയപ്പോ ഷോപ്പിലുള്ള ആൾ പറഞ്ഞു

    • @robinjosephparathara3624
      @robinjosephparathara3624 3 ปีที่แล้ว

      Kolam

    • @nayanak9067
      @nayanak9067 3 ปีที่แล้ว

      True

  • @rochyrochu3608
    @rochyrochu3608 3 ปีที่แล้ว +17

    Doctor ഇതിൽ എല്ലാവർക്കും മറുപടി കൊടുക്കണം.തങ്ങൾക്ക് ഇഷ്ട്ടമുള്ളവർക്ക് മാത്രമല്ല

  • @mishakv152
    @mishakv152 2 ปีที่แล้ว

    നന്ദി dr ഞാൻ സാറിന്റെ ഹോം remady ആണ് ഞാൻ try ചെയ്യുന്നത് എല്ലാം നല്ല റിസൾട്ട്‌ ആണ് dr

  • @nandhukuthassan9196
    @nandhukuthassan9196 ปีที่แล้ว

    🙏 വളരെ നന്ദി പറയുന്നു ഞാൻ സാർ...

  • @lalithamohannair4497
    @lalithamohannair4497 3 ปีที่แล้ว +8

    Good evening Dr. Can you suggest some home remedies for lipoma?

  • @keerthanamenon8253
    @keerthanamenon8253 3 ปีที่แล้ว +1

    വളരേ നല്ല.മരുന്നാണ് സൂപ്പർ thanks doctor

    • @syamprasad4747
      @syamprasad4747 3 ปีที่แล้ว +1

      നര മാറിയോ?

  • @remyasandeep2923
    @remyasandeep2923 3 ปีที่แล้ว +1

    ഹെയർ ഡൈ ക് പകരം ഒരു നാച്ചുറൽ ഡൈ പോലെ, ഫസ്റ്റ് നിലബാരി യൂസ് ചെയ്യുമ്പോൾ dark shade എല്ലാർക്കും കിട്ടില്ല അപ്പോൾ henna ചെയ്തിട്ടു (നിലമ്പരി mathram )3 days continues ചെയ്യണം... പിന്നീട് 15 -20 days കൂടുമ്പോൾ ചെയ്തു കൊടുത്താൽ മതി , njan ithu use ചെയ്യുന്നുണ്ട്

    • @bibinkavumpattu1322
      @bibinkavumpattu1322 3 ปีที่แล้ว

      നല്ല റിസൾട്ട്‌ കിട്ടുമോ ചേച്ചി?

  • @rasheedpk5059
    @rasheedpk5059 2 ปีที่แล้ว

    Tha Ks - വളരെ നല്ല ഒരു വിഡിയോ ആയിരിന്നു👍👍

  • @abidabeevi1392
    @abidabeevi1392 2 ปีที่แล้ว

    വളരെ ഉപകാര പ്രദമായ വീഡിയോ ഡോക്ടർ

  • @____.kalas.____
    @____.kalas.____ 3 ปีที่แล้ว +3

    നീലാംബരിഎണ്ണ സൂപ്പർ ആണ്. എന്റെ മുടി വളരുന്നുണ്ട്

  • @mishakv152
    @mishakv152 2 ปีที่แล้ว

    വളരെ നന്ദി ഉണ്ട് ഡോക്ടർ 🙏🏻

  • @minisasi3874
    @minisasi3874 3 ปีที่แล้ว +1

    താങ്ക്സ് ഡോക്ടർ താങ്കളുടെ വോയ്സ് സൂപ്പർ

    • @syamprasad4747
      @syamprasad4747 3 ปีที่แล้ว

      താങ്കളുടെ നര മാറിയോ??

  • @MOHAMMEDIBRAHIM-om8rm
    @MOHAMMEDIBRAHIM-om8rm 3 ปีที่แล้ว +3

    Aswkm sir. Tq for your useful tip. May Allahuthala give you good health and all the happiness to your family. Ameen sumammen.

  • @____.kalas.____
    @____.kalas.____ 3 ปีที่แล้ว +10

    എന്റെ വീട്ടിൽ നീലാംബരി ചെടി ഉണ്ട്. ഒത്തിരി വിത്ത് ആയിട്ടുണ്ട്. ഉടനെ തൈകൾ ഉണ്ടാവും

  • @radhikavelayuthan9525
    @radhikavelayuthan9525 3 ปีที่แล้ว

    Thank you Sir Ith Ethra Pravashiyam Use Cheyam
    Nee La Ameri Use Cheyumbol Thalavedhana Varunund

  • @____.kalas.____
    @____.kalas.____ 3 ปีที่แล้ว +5

    എന്റെ ചാനലിൽ ഞാൻ നീലാംബരി ചെടിയുടെ വിഡിയോ ഇടാം ഒത്തിരി ഉണ്ട് നീലാംബരി

    • @angelmary6752
      @angelmary6752 3 ปีที่แล้ว

      Onnu ayitutarao Terrans joy ladies center periyar Idukki dt

  • @sainabap1211
    @sainabap1211 3 ปีที่แล้ว

    Videyo nanayetund manaselakunavethathil paranetund thanks dr

  • @raseemahammed4158
    @raseemahammed4158 3 ปีที่แล้ว +8

    Thangalk dheergayus nalkatte

  • @tharams2153
    @tharams2153 3 ปีที่แล้ว +3

    താങ്ക്സ് ഡോക്ടർ...

  • @haskar2354
    @haskar2354 3 ปีที่แล้ว +18

    ഡോക്ടർ പറഞ്ഞ മൂടി വരാനുള്ള മരുന്ന് (ഹെന്ന /കരിഞ്ജീരകം )രണ്ടാഴ്ച്ചയായി ഉപയോകിക്കുന്നുണ്ട് ട്ടോ 🙂ഇൻശാ അള്ളാഹ് മാറ്റം ഉണ്ടാകുമെന്ന് കരുതുന്നു 😊

    • @usmankaralamk1459
      @usmankaralamk1459 3 ปีที่แล้ว +2

      ഒരു മുടിയും വരില്ലാ വെറുതെയാണ് 'ഒരു മാസം ഞാൻ ഉപോയോഗിച്ചു

    • @remadevivs9485
      @remadevivs9485 3 ปีที่แล้ว

      ചെറിയ മുടികൾ വളരുന്നുണ്ട്
      എനിക്കുണ്ടായ അനുഭവമാണ്... 👌🙏

    • @User7918-x8l
      @User7918-x8l 3 ปีที่แล้ว

      @@remadevivs9485 ഇപ്പോൾ എങ്ങനെയുണ്ട്?

    • @sujithsurendran2127
      @sujithsurendran2127 3 ปีที่แล้ว

      Result undo

  • @rahmathsadiq5427
    @rahmathsadiq5427 3 ปีที่แล้ว +2

    Super. Cute little boy

  • @shaheedeastkdr1888
    @shaheedeastkdr1888 3 ปีที่แล้ว +6

    വന്ന നര ഒട്ടും വരാത്ത തരത്തിൽ മാറുമോ?
    അങ്ങനെയെങ്കിൽ മാറാൻ എത്ര തവണ ചെയ്യേണ്ടി വരും?
    നീലാംബരിയുടെ ഇംഗ്ലീഷ് പേര് പറയാമോ?

    • @drsajidkadakkal3327
      @drsajidkadakkal3327  3 ปีที่แล้ว +3

      നല്ലഫലം കിട്ടും.... Indigo powder

    • @shaheedeastkdr1888
      @shaheedeastkdr1888 3 ปีที่แล้ว

      @@drsajidkadakkal3327 mashkoor..jazkllhh khyrr

  • @manjudilip3774
    @manjudilip3774 3 ปีที่แล้ว +3

    Very useful information sir. Can you tell medicine for Rheumatoid arthritis ?

  • @Beenaasok-zn6pu
    @Beenaasok-zn6pu 11 หลายเดือนก่อน

    സൂപ്പർമെസ്സേജ്. 👏👏

  • @jaisonjoseph9236
    @jaisonjoseph9236 2 ปีที่แล้ว +1

    നീല അമരി ഉപയോഗിക്കുമ്പോഴുള്ള തലവേദന എങ്ങനെ മാറ്റാം?

  • @neseernesi9382
    @neseernesi9382 3 ปีที่แล้ว +3

    Herbal shampoo itt kayukano.vellathil kayukikkuuda..

  • @swapnaachus2156
    @swapnaachus2156 3 ปีที่แล้ว +2

    കാത്തിരുന്ന വീഡിയോ... thnk uu sir 🤝

  • @sheebabasheer7596
    @sheebabasheer7596 3 ปีที่แล้ว +4

    Dr.. Karinjeerakam podichathum, mailanji podium, mix chaithu thilappicha vellam daily thalail spray chithu 30mnt vechu kazhuki kalanjal nara marumo?

    • @drsajidkadakkal3327
      @drsajidkadakkal3327  3 ปีที่แล้ว +1

      ഉദ്ദേശിച്ച റിസൾട്ട് പ്രയാസമാണ്

    • @prashanthip3723
      @prashanthip3723 2 ปีที่แล้ว

      ഹെന്ന ചെയ്യാതെ നീലാംബരി മാത്രം ചെയ്താൽ കുഴപ്പമുണ്ടോ

  • @shivaparvathy6249
    @shivaparvathy6249 3 ปีที่แล้ว +4

    Thank you Dr👍👍👍👍👍👍

  • @Beenaasok-zn6pu
    @Beenaasok-zn6pu 11 หลายเดือนก่อน

    താങ്ക് യൂ ഡോക്ടർ

  • @Aslam_12
    @Aslam_12 2 ปีที่แล้ว +3

    Thank you sir

  • @ayshabeevi7726
    @ayshabeevi7726 2 ปีที่แล้ว

    BarakkAllahu feekkum ya Dr

  • @neha33667
    @neha33667 3 ปีที่แล้ว +2

    Sir, nigalude videos playlistil health tip, beuty tips angane category cheythu idoo. Njagalk video search cheyyan eluppam aayirikkum

  • @kesiyaandkevinsworld4105
    @kesiyaandkevinsworld4105 3 ปีที่แล้ว +8

    Dr pls talk about psoriasis

  • @paulthomas3108
    @paulthomas3108 3 ปีที่แล้ว +1

    Super explanation sir

  • @Kim_ivy
    @Kim_ivy 3 ปีที่แล้ว +1

    DR....lemon juice engane purattamo....naranga neeru nadakkum ennu kettittundu...DR.reply pls

  • @Jamshi983
    @Jamshi983 2 ปีที่แล้ว +1

    Thank you Dr 👌🌹👌🌹

  • @RahulRaj-xr1om
    @RahulRaj-xr1om 3 ปีที่แล้ว +5

    Result kitti 🙏👍❤️

    • @vinodkp7214
      @vinodkp7214 3 ปีที่แล้ว

      ഒരു പ്രാവിശ്യം തെച്ചാൽ മതിയോ

  • @SureshKumar-nh6wt
    @SureshKumar-nh6wt 3 ปีที่แล้ว +13

    Please yellaavarum sirinu like idane namukk doctork vendi e ORU opakaram cheyyam

  • @safeerfaizy7416
    @safeerfaizy7416 3 ปีที่แล้ว +6

    Sir എന്റെ താടി ഫുൾ നേരച്ചട്ടുണ്ട് ഇദ് ചെയ്യാൻ പറ്റുമോ

  • @rahnarazana1323
    @rahnarazana1323 3 ปีที่แล้ว

    Dr. Pls dry skiil verunna chorichilum irritationum maaran eandh cheyyanm enn thine kurich oru vdo cheyyamo.

  • @sirajsumaya6075
    @sirajsumaya6075 2 ปีที่แล้ว +1

    Thank you its very usefull 😁👍

  • @abithaharis734
    @abithaharis734 3 ปีที่แล้ว +3

    Sir henna chayyumbole frontel mathram a apply chayyan pattumo eanake frontel Anu white hair pls replay sir

  • @shijilamk7787
    @shijilamk7787 3 ปีที่แล้ว

    Thanks Dr.... Nte hair black aayi..

    • @bibinkavumpattu1322
      @bibinkavumpattu1322 3 ปีที่แล้ว

      Really, ith ella monthum use cheythal alle always black ayi irikkulu?

  • @asalamkunnummal2504
    @asalamkunnummal2504 3 ปีที่แล้ว +6

    Thankalku Nara vannitundo? Ethu dey aanu upayogikunnathu. Ithu thanneyaanu? Ithu 20 days kazhiyumbol chothondorikanao? How many years cheyyanam?

  • @vnmedia6970
    @vnmedia6970 3 ปีที่แล้ว +1

    Please make a video on precautions & remedies for chocolate cyst.

  • @sheejaparu6388
    @sheejaparu6388 2 ปีที่แล้ว

    നോക്കാം സർ 🙏🙏

  • @nishadmohammed8140
    @nishadmohammed8140 3 ปีที่แล้ว +2

    Muttayum lemon um hennayil cherkunnathu nallathalla sir, njaan ithuvare henna maathram use cheythu nalla result kittumayirunnu, ee vedio Kandu Muttayum lemon cherthu mudi sherikum chuvannilla,, athukondu thanne Neelayamari apply cheythitum mudi karuthilla,, randu neravum 1.5 hours wait cheythu

  • @gopinathanpattaththekkethi442
    @gopinathanpattaththekkethi442 ปีที่แล้ว

    Migrain. തലവേദനക്ക് എന്താണ് മരുന്ന് സാറിന്റെ അഭിപ്രായം അറിയിക്കുക

  • @nefertitiboutique9319
    @nefertitiboutique9319 2 ปีที่แล้ว +1

    Sir.thummal nte medicine try cheythu.very useful aayirunu.ente daughter citrizen medicine edukunundayirunu.eppo athilla. Thank you so much sir.🙏

    • @binnythomas4727
      @binnythomas4727 2 ปีที่แล้ว

      Athu enthanu? Eniku paranju tharamo pls

    • @kknair1030
      @kknair1030 2 ปีที่แล้ว

      Sir Thummal, Alergy medicine onnu parayamo please please

  • @ummeraman7766
    @ummeraman7766 3 ปีที่แล้ว +35

    സർ ഇത് യൂസ് ചെയ്യ്താൽ വന്ന നര സ്ഥിരം ആയി മാറുമോ അതോ എപ്പോഴും ഇങ്ങനെ ചെയ്യണ്ടി വരുമോ ? pls റിപ്ലൈ

    • @remyasandeep2923
      @remyasandeep2923 3 ปีที่แล้ว +2

      ഹെയർ ഡൈ ക് പകരം ഒരു നാച്ചുറൽ ഡൈ പോലെ, ഫസ്റ്റ് നിലബാരി യൂസ് ചെയ്യുമ്പോൾ dark shade എല്ലാർക്കും കിട്ടില്ല അപ്പോൾ 3 days continues ചെയ്യണം... പിന്നീട് 15 -20 days കൂടുമ്പോൾ ചെയ്തു കൊടുത്താൽ മതി , njan ithu use ചെയ്യുന്നുണ്ട്

    • @jijeeshmalaparambath7277
      @jijeeshmalaparambath7277 3 ปีที่แล้ว +1

      Permanent result undo

    • @hibu123
      @hibu123 4 วันที่ผ่านมา

      Nalla reselt ind

  • @hadeelanishar1438
    @hadeelanishar1438 3 ปีที่แล้ว +1

    നല്ല ഹെർബൽ shambo കൂടി പറഞ്ഞു tharooo

  • @Btv4714
    @Btv4714 3 ปีที่แล้ว +2

    Very useful👍👍

  • @shinyfrancis2048
    @shinyfrancis2048 3 ปีที่แล้ว

    Sir വളരെ വെക്തമായി പറഞ്ഞു തന്നതിന് 🙏🌹🙏👍

  • @soughands4524
    @soughands4524 3 ปีที่แล้ว +1

    Hi dr...ee mixil thanupp pettenn pidikunavark endelum add cheyan patuo?

  • @kozhikoden7183
    @kozhikoden7183 3 ปีที่แล้ว +19

    ഇതിനു മുമ്പ് ചെയ്തു നോക്കിയതാണ് നോ റിസൽട്ട്

    • @sanalkinavoorraghavan3859
      @sanalkinavoorraghavan3859 3 ปีที่แล้ว +3

      ഇത്ഏല്ലാം വെറും തട്ടിപ്പ് ആണ്

    • @sajigeorge8890
      @sajigeorge8890 3 ปีที่แล้ว +1

      Me also no result

    • @haneefamm5421
      @haneefamm5421 3 ปีที่แล้ว +1

      മൂന്ന് ദിവസം അടുപ്പിച്ചു നീലമരി യൂസ് ചെയ്യണം

    • @nayanak9067
      @nayanak9067 3 ปีที่แล้ว +1

      Use in 2 step... I got result

    • @sunitharadhamony3820
      @sunitharadhamony3820 3 ปีที่แล้ว

      Nalla result kittum im d ecample
      Sr parayunna reethiyil thanne cheyyu

  • @babyrosh2771
    @babyrosh2771 3 ปีที่แล้ว

    സാർ ശരീരത്തിൽ വരുന്ന ഉണ്ണികൾ പോവാൻ എന്ത് ചെയ്യണം പാലുണ്ണി പോലുള്ള ഒരു kuruvaa

  • @sabithaaasiya5976
    @sabithaaasiya5976 3 ปีที่แล้ว

    Thankyou ser ഞാൻ ബർഗണ്ടി എന്നുപേരുള്ള ഡൈ ആണ് ഉബയോഗിക്കുന്നത് പക്ഷെ കറുപ്പ് നിറം കിട്ടാറില്ല നര ത്തുടങ്ങിയതേ ഉള്ളു ബ്രൗൺ നിറമെ കിട്ടുള്ളു അതെന്തായാലും ചെയ്യാം നല്ല വീഡിയോ ഫ്രണ്ട്സിനെല്ലാം ഷെയർ ചെയ്യട്ടെ godblessyou see 😀😀👌👌👌👍👍👍

  • @gopinathanpattaththekkethi442
    @gopinathanpattaththekkethi442 ปีที่แล้ว

    migrain തലവേദനക്ക് എന്താണ് മരുന്ന് സാറിന്റെ വിലയേറിയ അഭിപ്രായം അറിയിക്കുമല്ലേ

  • @deepthiharikumar2993
    @deepthiharikumar2993 ปีที่แล้ว

    Dr എത് ഡൈ അന്ന് ഉപയോഗിക്കുന്നത് kashadiyil മുടി വളരുന്ന അർക്കേകിലും റിസൾട്ട് കിട്ടിയോ

  • @RajeshKumar-xv1pv
    @RajeshKumar-xv1pv ปีที่แล้ว

    ഞാൻ ഇത് ചെയ്തു. ആദ്യ സ്റ്റെപ് ചെയ്തപ്പോൾ മുടി ചെമ്പിച്ച കളർ ആയി. നീല അമരി ചെയ്തപ്പോൾ കറുപ് നിറം കിട്ടിയില്ല. ചെമ്പിച്ച നിറം അത്പോലെ ഉണ്ട്

  • @sheejatssr4326
    @sheejatssr4326 3 ปีที่แล้ว +1

    Time eduthalum kuzhapamilla ellam sheriku manasilakamallo Dr

  • @abdulkadiriqbal378
    @abdulkadiriqbal378 3 ปีที่แล้ว +4

    എല്ലാ ദിവസവും ഉപയോഗിക്കണോ, എത്ര നാൾ ഉപയോഗിക്കണം

    • @beenaabraham2243
      @beenaabraham2243 2 ปีที่แล้ว

      രണ്ടാഴ്ചയിൽ ഒരിക്കൽ ചെയ്താൽ നല്ലത്

  • @me__noo3892
    @me__noo3892 ปีที่แล้ว

    ഹെന്ന നീലാംബരി കട്ടൻചായ 3ന്നും ഒരുമിച്ച് thekamo

  • @lailaanil8309
    @lailaanil8309 3 ปีที่แล้ว

    Good receipe. Congrats

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 2 ปีที่แล้ว +1

    Good result but I feel Head ache Wat about the solution of that matter Dr please replay me God bless you 🙏

  • @muhammedkutimuhammedkuti1610
    @muhammedkutimuhammedkuti1610 3 ปีที่แล้ว +2

    sir..mailaanji powderin pagaram mailaanji leaf eduthal mathiyoo

  • @rajalekshmivr3725
    @rajalekshmivr3725 3 ปีที่แล้ว +1

    Hello sir എൻെറ 13വയസ്സുള്ള മകൾക്ക് നല്ല മുടയുണ്ട് എന്നാൽ മുടിയുടെ ഇടയ്ക്കിടെ വെളുത്ത മുടിയാണ്.അതുകൊണ്ട് ഞങ്ങൾക്കും കുട്ടിക്കും നല്ല വിഷമം ഉണ്ട്.കുറെ എണ്ണയും കുറെ ഡോക്ടർമാരെയും കാണിച്ചു. ഇതിന് ഒരു പരിഹാരം പറയാമോ ഡോക്ടറെ?

    • @shijinamehanes2440
      @shijinamehanes2440 3 ปีที่แล้ว

      Chechi kuttiyude nera maariyal onn parayo

    • @rajalekshmivr3725
      @rajalekshmivr3725 3 ปีที่แล้ว +1

      @@shijinamehanes2440 തീർച്ചയായും പറയും

    • @shijinamehanes2440
      @shijinamehanes2440 3 ปีที่แล้ว

      Enik 16 vayas aayi enikum und white hair

  • @SureshKumar-nh6wt
    @SureshKumar-nh6wt 3 ปีที่แล้ว +3

    Sir paranjathu pole cheithu no rekhsha.karuppavunnilla .[ Chuvakkunne ullu ]

    • @nayanak9067
      @nayanak9067 3 ปีที่แล้ว

      Use 2 step dyeing

  • @marynvmarynv1134
    @marynvmarynv1134 2 ปีที่แล้ว

    Thankyou sir thank you so much

  • @PanditGY
    @PanditGY 3 ปีที่แล้ว +1

    ഞാൻ ഇത് ചെയ്തിരിന്നു. No Effect

    • @Mktvibe
      @Mktvibe 3 ปีที่แล้ว

      കറുത്തില്ലെ ? എത്ര day ചെയ്തു ?

  • @mathaimathew6564
    @mathaimathew6564 4 หลายเดือนก่อน

    Otta usil cheyyavunna Hair dye undo Dr

  • @sindhukailas2598
    @sindhukailas2598 3 ปีที่แล้ว +4

    Henna powder nu പകരം മൈലാഞ്ചി അരച്ച് ഉപയോഗിക്കാൻ പറ്റില്ലേ

  • @mayajayaram1859
    @mayajayaram1859 2 ปีที่แล้ว +1

    തണുപ്പ് (ഹെന്ന) ഇടാൻ പാടില്ല. തണുപ്പ് ചെല്ലുമ്പോൾ, ഞരമ്പ് വഴി നീരിറങ്ങി കൈമരവിപ്പ് വരും. ഒരു പരിഹാരം പറയാമോ? സർ ...….......

  • @ramlathvk1665
    @ramlathvk1665 3 ปีที่แล้ว +1

    Mailanjhi elaum neelamari elaum nammalthanne unakki podichal pattumo?

  • @babunambotharayil9031
    @babunambotharayil9031 2 ปีที่แล้ว

    Very good Dr

  • @safiyaaboobakker8031
    @safiyaaboobakker8031 3 ปีที่แล้ว +3

    ഏത് ഹെന്ന പൌഡർ ആണ് vangendath

  • @aboobackerareekal1866
    @aboobackerareekal1866 2 ปีที่แล้ว

    നീല അമരി ഏത് ബ്രാന്റ് എടുക്കണം...?????
    ഹെന്ന നാടൻ മൈലാഞ്ചി ഇല ഉണക്കിപൊടിക്കണോ, അതോ ഹെന്ന പൗഡർ വാങ്ങുകയാണെങ്കിൽ ഏത് കമ്പനി.......!??????

  • @nishadmohammed8140
    @nishadmohammed8140 3 ปีที่แล้ว +1

    Kattan Chaya cherkunnathu kondu kuzhapamilla ennu sir parayunnathinte yukthi manassilaakunnilla,, athu cherkunnathukondu enthenkilum gunam undo illayo ennathalle sir pradanam

  • @soop.p3930
    @soop.p3930 3 ปีที่แล้ว

    മ യ് ലാ ഞ്ചേ ഇ ല പ റ്റു മോ

  • @vimalakumari6596
    @vimalakumari6596 2 ปีที่แล้ว

    Thanku doctor

  • @mohannair3789
    @mohannair3789 3 ปีที่แล้ว

    Thanku docter

  • @jinuk6128
    @jinuk6128 3 ปีที่แล้ว

    Hello sir
    All your remedies are very helpful and useful sir please make a video for ganglion cyst and lipoma

  • @aneeshs6409
    @aneeshs6409 2 ปีที่แล้ว

    രണ്ടും ഒരു ദിവസം ചെയ്യാമോ.. മൈലാഞ്ചിയും നീലഅമരിയും

  • @balavinayanm3387
    @balavinayanm3387 2 ปีที่แล้ว

    സാർ ഇങ്ങനെ സ്ഥിരമായി ഉപയോഗിചാൽ ലൈഫ് full മുടി karuthu irikkuvoo

  • @ranjithkoodali219
    @ranjithkoodali219 3 ปีที่แล้ว +1

    Doctor.ethu thadiyil(beard)purattan pattumo?

  • @sreekala443
    @sreekala443 2 ปีที่แล้ว

    ഞാൻ ഇപ്പോളാണ് ഈ വീഡിയോ കാണുന്നത്. മൈഗ്രൻ മാറാൻ എന്ത് മരുന്നാണ് മുൻപ് പറഞ്ഞത്? ആ ലിങ്ക് ഒന്ന് തരാമോ

  • @bashlybabu
    @bashlybabu 2 ปีที่แล้ว +1

    നരച്ചട്ടുണ്ടാകിൽ മൈലാഞ്ചി യൂസ് ചെയ്താൽ ഗോൾഡൻ കളർ ആകുലേ dr

  • @vilasinivilamathi9097
    @vilasinivilamathi9097 2 ปีที่แล้ว

    സാർ മീശയിലും താടിയിലും ഉപയോഗിച്ച് കൂടെ

  • @sunithanbr6709
    @sunithanbr6709 3 ปีที่แล้ว +7

    Sir, ഞാൻ ഹെന്നയിടുമ്പോൾ നാരങ്ങ, തൈര് ഉപയോഗിക്കില്ല, പിന്നെ നീല അമരിയിൽ വെള്ളം ചേർത്ത് മിക്സ്‌ ചെയ്യും, ഇനി ഇതൊന്ന് ട്രൈ ചെയ്യണം