നങ്കൂരം | ജോസി വാഗമറ്റം | അദ്ധ്യായം 16-18 | Part-6 | Novel | Malayalam Audiobook

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 41

  • @ramsiyaramsiya723
    @ramsiyaramsiya723 11 หลายเดือนก่อน +3

    കാത്തിരിപ്പിനു വിരാമം ❤️
    Thanku so much dr റൂബി...
    ഈവെനിംഗ് മുതൽ ചുരുങ്ങിയത് ഒരു 100 തവണ ഈ വഴി വന്നുനോക്കുവർന്നു 😂😂😂🤣

  • @sindhukp520
    @sindhukp520 11 หลายเดือนก่อน +3

    കാത്തിരിക്കുകയായിരുന്നു താങ്ക്സ് ❤

  • @SreejaM-pf6lg
    @SreejaM-pf6lg 11 หลายเดือนก่อน +1

    കുറച്ച് കാത്തിരുന്നു എന്നാലും വന്നതിൽ വളരെ സന്തോഷം

  • @rahulvm2582
    @rahulvm2582 11 หลายเดือนก่อน +1

    Waiting ആയിരുന്നു ☺️👍

  • @jollymol4618
    @jollymol4618 11 หลายเดือนก่อน +2

    ഓ 😊വന്നല്ലോ.. വനമാല ❤️🥰

  • @muhammednihal9106
    @muhammednihal9106 11 หลายเดือนก่อน +1

    വൈകിയാലും വന്നല്ലോ ❤❤❤

  • @sathishmani6410
    @sathishmani6410 11 หลายเดือนก่อน +1

    👍...

  • @Rajesh-t6q4r
    @Rajesh-t6q4r 11 หลายเดือนก่อน +1

    👍 ❤ ❤

  • @shijinkurian9900
    @shijinkurian9900 11 หลายเดือนก่อน +1

    Yes

  • @arunaj-nj9bb
    @arunaj-nj9bb 11 หลายเดือนก่อน +1

    Thanks❤

  • @mrvlogs2186
    @mrvlogs2186 11 หลายเดือนก่อน +1

    താങ്ക്സ് ❤❤❤❤

  • @manasishiva7247
    @manasishiva7247 11 หลายเดือนก่อน +1

    ❤❤❤❤

  • @mariyamwct3029
    @mariyamwct3029 11 หลายเดือนก่อน +1

    👍

  • @alfiyanasinanasinaalfiya2505
    @alfiyanasinanasinaalfiya2505 11 หลายเดือนก่อน +1

    ❤❤🎉🎉🎉

  • @nnvlog9286
    @nnvlog9286 11 หลายเดือนก่อน +1

    Hi. Present

  • @AshaAsha-i8m
    @AshaAsha-i8m 11 หลายเดือนก่อน +1

    💞💞💞💞

  • @mrvlogs2186
    @mrvlogs2186 หลายเดือนก่อน

    Malayalam audio books ൽ മുന്തിരിപ്പാടം ഉണ്ട്

  • @keralarainforecaster1416
    @keralarainforecaster1416 3 หลายเดือนก่อน

    ചേച്ചി ജോസി വാഗമറ്റത്തിന്റെ തുറമുഖം (പാർട്ട്‌ 1-2), പ്രബലൻ (പാർട്ട്‌ 1-2), മുന്തിരിപ്പാടം (പാർട്ട്‌ 1-2) പുസ്തകങ്ങൾ വിൽക്കുന്നോ? പൈസ അയച്ചു തരാൻ റെഡി ആണ്, നിങ്ങളുടെ വീഡിയോ ഡിലീറ്റ് ആയി ഇപ്പോൾ ആ വീഡിയോസ് കാണുന്നില്ല അത് കൊണ്ടാണ്

  • @mythoughts7905
    @mythoughts7905 11 หลายเดือนก่อน +1

    Upload cheyyunna time parayamo

  • @manasishiva7247
    @manasishiva7247 11 หลายเดือนก่อน +1

    Thanks Rubi❤❤

  • @mariammathew4832
    @mariammathew4832 11 หลายเดือนก่อน +1

    ❤❤❤😂

  • @nirmalasfoods5725
    @nirmalasfoods5725 11 หลายเดือนก่อน +1

    🎉🎉😂

  • @ratheeshk944
    @ratheeshk944 11 หลายเดือนก่อน +1

    എന്താ ലേറ്റ് ആയതു

    • @AprilGoodStories
      @AprilGoodStories  11 หลายเดือนก่อน +1

      Computer issue, Late ആയിപോയി

  • @radhikasatheesan2149
    @radhikasatheesan2149 11 หลายเดือนก่อน +1

    എന്തേ താമസിച്ചത്.

  • @darrismathew6308
    @darrismathew6308 11 หลายเดือนก่อน +2

    Paratta pani kaanikkallu nokki irunnuu maduthu😡😡😡🙋🏼‍♂️🙋🏼‍♂️

    • @sheri5386
      @sheri5386 11 หลายเดือนก่อน +6

      മര്യാദക്ക് പറഞ്ഞൂടെ

    • @manasishiva7247
      @manasishiva7247 11 หลายเดือนก่อน +11

      അവർ ഇതുവരെ ടൈം തെറ്റിക്കാതെ ആണ് നോവൽ ഇട്ടിട്ടുള്ളത്..ഈ ചാനൽ മാത്രമല്ല ആദ്യത്തെ ചാനലിലും..മനുഷ്യരല്ലേ എന്തെല്ലാം തിരക്കും കാര്യങ്ങളും ഉണ്ടാവും അവർക്ക്..എന്നിട്ടും അവർ ഇട്ടല്ലോ..ഇടുന്നില്ലെങ്കിൽ നേരത്തെ പറയാറും ഉണ്ട്.. . ചിലപ്പോ വൈകി എന്നു വരാം..അതും ഒരു നോവൽ അല്ലേ വേറെ urgent കാര്യം ഒന്നും അല്ലല്ലോ..ഇങ്ങനെ ആണോ കമന്റ്‌ ഇടുന്നത്..കുറചു നല്ല രീതിയിൽ പറഞ്ഞു കൂടെ..വളരെ മോശം തന്നെ 😓😓

    • @ramsiyaramsiya723
      @ramsiyaramsiya723 11 หลายเดือนก่อน +3

      വളരെ മോശം കമന്റ്‌....മനുഷ്യൻ മാരല്ലേ...ഓരോ പ്രോബ്ലം അവർക്കും ഉണ്ടാവില്ലേ...

    • @manasishiva7247
      @manasishiva7247 11 หลายเดือนก่อน +1

      ​@@ramsiyaramsiya723 👍🏻

    • @S_a_n_s_
      @S_a_n_s_ 11 หลายเดือนก่อน +5

      _കഷ്ടം... Happy Time ലും ഈ ചാനലിലും ഇന്ന് വരെ ഇങ്ങനെ സംസ്കാരമില്ലാത്ത ഒരു കമൻ്റ് ഉണ്ടായിട്ടില്ല. കേൾവിക്കാർക്ക് വേണ്ടി നിസ്വാർത്ഥമായി സ്വന്തം സമയം എന്നും ചെലവഴിക്കുന്ന reader നെ നിരുത്സാഹപ്പെടുത്തുന്ന ഇത്തരം കമൻ്റുകൾ ഇനിയെങ്കിലും ഒഴിവാക്കുക. 👎🏻👎🏻👎🏻👎🏻_