നങ്കൂരം | ജോസി വാഗമറ്റം | അദ്ധ്യായം 28 - 30 | Part-11 | Novel | Malayalam Audiobook

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 44

  • @abuameen2602
    @abuameen2602 8 หลายเดือนก่อน +2

    കാത്തിരിന്ന് കാത്തിരുന്ന് ജോലി തിരക്കിൽപെട്ട് ഇപ്പഴാ കേൾക്കുന്നത്
    ❤ from Ksa

  • @rahulvm2582
    @rahulvm2582 8 หลายเดือนก่อน +1

    Good presentation 👍👍

  • @mariyamwct3029
    @mariyamwct3029 8 หลายเดือนก่อน +2

    👍 njan first 😄

  • @AshaAsha-i8m
    @AshaAsha-i8m 8 หลายเดือนก่อน +1

    Present🎉🎉🎉🎉

  • @muhammednihal9106
    @muhammednihal9106 8 หลายเดือนก่อน +1

    18:00 ഈ സീൻ മാത്രം ഉണ്ടായിരുന്നുള്ളു ചെറിയൊരു ഓർമ ❤

  • @manasishiva7247
    @manasishiva7247 8 หลายเดือนก่อน +1

    ❤❤

  • @jollymol4618
    @jollymol4618 8 หลายเดือนก่อน +2

    First 😂

  • @nirmalasfoods5725
    @nirmalasfoods5725 8 หลายเดือนก่อน +1

    🎉🎉😊❤

  • @friendRASHID
    @friendRASHID 8 หลายเดือนก่อน +3

    മെഴുവേലി ബാബുജിയുടെ കഥകളൊന്നു

  • @ramsiyaramsiya723
    @ramsiyaramsiya723 8 หลายเดือนก่อน +3

    ചേച്ചി....
    തടങ്കൽ പാളയം ഉൾപ്പെടെ ഉള്ള പഴയ കളക്ഷനും എപ്പോഴ്ങ്കിലും കൺസിഡർ ചെയ്യുമെന്ന പ്രതീക്ഷിക്കുന്നു

    • @AprilGoodStories
      @AprilGoodStories  8 หลายเดือนก่อน +1

      Sure.

    • @ramsiyaramsiya723
      @ramsiyaramsiya723 8 หลายเดือนก่อน

      @@AprilGoodStories thank u so much ചേച്ചി...ചേച്ചി ഒരു വാക്ക് പറഞ്ഞാൽ അത് വെറും വാക്കാവില്ല എന്ന ഉറപ്പ് എനിക്കുണ്ട് 🤪

  • @suryababusurya5633
    @suryababusurya5633 8 หลายเดือนก่อน +1

    6th comment

  • @nnvlog9286
    @nnvlog9286 8 หลายเดือนก่อน +1

    Present

  • @alfiyanasinanasinaalfiya2505
    @alfiyanasinanasinaalfiya2505 8 หลายเดือนก่อน +1

    ❤❤🎉🎉💜💜💙💙

  • @Hairunnisaaaaaaaa
    @Hairunnisaaaaaaaa 8 หลายเดือนก่อน +2

    അടുത്ത ഭാഗം ഫൈനൽ ആവുമോ....?

  • @samthankachan9502
    @samthankachan9502 8 หลายเดือนก่อน +3

    ആരെങ്കിലും മെഴുവേലി ബാബുജി യുടെ ക്ഷത്രിയൻ എന്ന നോവൽ വായിച്ചിട്ട്ട് ഉണ്ടോ. ഈട്ടി കാടൻ പ്രിൻസ് നായകൻ ആയിട്ട് ഉള്ള. ഏതു വീക്കിലി യിൽ ആയിരുന്നു അത് ഉണ്ടായിരുന്നത്. മംഗളം ആണോ മനോരമ ആണോ.?

  • @roby-v5o
    @roby-v5o 8 หลายเดือนก่อน +1

    അടുത്തതായി ജേസി ജൂനിയർ പലായനം നോവൽ വായിക്കുമോ..??

    • @Hairunnisaaaaaaaa
      @Hairunnisaaaaaaaa 8 หลายเดือนก่อน +1

      അതെ പലയാനം പൊളി നോവൽ ആണ് എന്ന് തോനുന്നു ഞാൻ വായിച്ച ഓർമ ഇല്ല അതിലെ കഥാ പാത്രത്തെ പറഞ്ഞാൽ മുമ്പ് വായിച്ചെങ്കിൽ ഓർമ വരും. 😊

    • @AprilGoodStories
      @AprilGoodStories  8 หลายเดือนก่อน

      Book illa,കിട്ടിയാൽ വായിക്കാട്ടോ.

  • @rajakumarante_priyasnehi
    @rajakumarante_priyasnehi 8 หลายเดือนก่อน +1

    ചെറുപ്പത്തിൽ ഒരു നോവൽ ഉണ്ടായിരുന്നു .. ഫുൾ വായിച്ചിട്ടൊന്നുമില്ല..നാൻസി എന്നൊരു പെൺകുട്ടി..അവളുടെ ചെറുപ്പത്തിൽ അവളുടെ അമ്മയെ കൊല്ലുന്നു.. പോത്തച്ഛൻ എന്ന ആളാണെന്ന് തോന്നുന്നു.. നാൻസി പിന്നെ വലുതായി വന്ന് അയാളുടെ മക്കളെ മൂന്ന് പേരെയും പ്രേമിച്ചു പ്രതികാരം ചെയ്യുന്നു.. ഒരാളെ കൊല്ലുന്നു എന്നും തോന്നുന്നു..
    ഇത് ഏതാ നോവൽ എന്ന് ആർകെങ്കിലും അറിയോ..

    • @sreesree1686
      @sreesree1686 8 หลายเดือนก่อน

      പൂച്ച കണ്ണുള്ള ഒരു പെൺ കുട്ടി അവളുടെ പ്രതികാരത്തിന്റെ കഥ, ആ പ്രതികാരത്തിൽ കാമുകനെയും ഇരയാക്കും ഇല്ലാതെയും ആക്കും

    • @rajakumarante_priyasnehi
      @rajakumarante_priyasnehi 8 หลายเดือนก่อน

      പേര് എന്താ writer ആരാ ​@@sreesree1686

  • @rethivenkidesh8962
    @rethivenkidesh8962 8 หลายเดือนก่อน +1

    റൂമ്പി പുതിയത് തുടങ്ങില്ലേ

    • @AprilGoodStories
      @AprilGoodStories  8 หลายเดือนก่อน

      Rethi, ഒരു നേരം മാത്രമേ ഉണ്ടാവുകയുള്ളു ഇപ്പോൾ ഇത്തിരി തിരക്കാണ്. 🙏

    • @rethivenkidesh8962
      @rethivenkidesh8962 8 หลายเดือนก่อน

      Ok തിരക്കൊക്കെ കഴിഞ്ഞാൽ തുടങ്ങില്ലേ❤❤❤❤❤

    • @mariyamwct3029
      @mariyamwct3029 8 หลายเดือนก่อน

      റൂബി എന്നാണ് പേര്

  • @radhikasatheesan2149
    @radhikasatheesan2149 8 หลายเดือนก่อน +2

    Socond

  • @sreesree1686
    @sreesree1686 8 หลายเดือนก่อน +1

    ശിതൽ അർജുനേട്ടൻ എന്ന് വിളിച്ചാ മതി അർജുനേക്കാൾ പ്രായം കുറവല്ലേ...., സോണി കൊഞ്ചി കൊഞ്ചി വിളിക്കുന്നുണ്ടല്ലോ അർജുനേട്ടൻ, പവിത്രട്ടൻ എന്നൊക്കെ പിന്നെന്താ സോണിക്കും ശിതളിനും ഒരേ പ്രായമല്ലേ

    • @jollymol4618
      @jollymol4618 8 หลายเดือนก่อน

      😂

    • @sreesree1686
      @sreesree1686 8 หลายเดือนก่อน

      @@jollymol4618 കാര്യമല്ലേ

    • @radhikasatheesan2149
      @radhikasatheesan2149 8 หลายเดือนก่อน +1

      ശീതൾ പണക്കാരിയാണ്.തന്നെയുമല്ല ചെറുപ്പത്തിൽ അർജുനനെ ഇഷ്ടവുമല്ലാരുന്നല്ലോ...എവിടെന്നോ വന്ന അനാഥനെ ബഹുമാനിക്കണ്ട കാര്യവും ഇല്ലാരുന്നു

    • @sreesree1686
      @sreesree1686 8 หลายเดือนก่อน +1

      @@radhikasatheesan2149 ഹോ ഇപ്പൊ ഏട്ടാ എന്ന് വിളിക്കാം ആ ശ്രീക്കാരി സോണിക്കാൾ maturity ഉണ്ട് ശിതളിന്

    • @manasishiva7247
      @manasishiva7247 8 หลายเดือนก่อน

      ​@@sreesree1686 😂

  • @mrvlogs2186
    @mrvlogs2186 8 หลายเดือนก่อน +1

    ❤❤❤