താത്ത... താത്ത ഇടുന്ന എല്ലാ വീഡിയോകളും എല്ലാവർക്കും പ്രയോജനം ഉള്ളതാണ്... 👍 പക്ഷേ, ഒരു കാര്യം ഒന്ന് ശ്രദ്ധിക്കണേ പ്ലീസ് 🙏 ഇങ്ങനെ വലിച്ച് നീട്ടി പറയാതിരിക്കാൻ ശ്രദ്ധിക്കണം 🙏 കാരണം, എല്ലാവരും ജോലിയൊക്കെ കഴിഞ്ഞിട്ട് വീട്ടിൽ എന്തെങ്കിലും ജോലി ചെയ്യുമ്പോൾ എല്ലാം ആയിരിക്കും ഈ വീഡിയോ കാണുന്നത്. ഇത്രയും സമയം ഒന്നും ആരും കേൾക്കാൻ നിൽക്കില്ല... 🙏
മതി താത്ത മധുര എന്ത് സംസാരമാണ് കേൾക്കുന്നവർക്ക് പിരാന്ത് പിടിച ഗോകുൽ താത്ത മതിയാക്ക് വാക്കിൻറെ കാര്യം എല്ലാവർക്കും അറിയുന്നതാണ് താത്ത എൻറെ താത്ത എന്ത് സംസാരമാണ്
എത്ര നാൾ കൊണ്ട് പറയുന്നു ഇത്രയും സംസാരിക്കുന്നത് എന്തിനാ. ആളുകൾ പതുക്കെ കാണുന്നത് കുറക്കുക വേറെ ഒരുപാട് ചാനലുകൾ ഉണ്ട്. ഇവരോട് പറഞ്ഞാൽ സനുസരിക്കില്ല ragiyude ഗുണങ്ങൾ ഒക്കെ ഞസങ്ങൾക്കൊക്കെ അറിയാം. കൂടുതൽ ഡോക്ടർ ആകേണ്ട. സമയം waste. നാവിനു റസ്റ്റ് കൊടുക്കേണ്ടേ നാക്കിനു കുഴപ്പമില്ലേ
ആ കഴുകിയ വൃത്തിയില്ലാത്ത വെള്ളവും അതിൽ ഒഴിച്ചു 🤮. കുംഗ്ലോസ്😂അതൊക്കെ ഒന്നു പറയാൻ ആദ്യം പടിക്ക്. ഗർഭിണിക്ക് ബിറ്റ്റൂട്ടല്ല ഈത്തപ്പഴമാണ് പാടില്ലാത്തത് 😂മോളെ..
Kurippe record playerinu vara vannapole പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു നീട്ടി കൊണ്ട് പോയി veruppikkalle.parachilu kettaal nutrition post graduate ആണെന്ന്
Variety foodകൾക്കും നല്ല ഒന്നാതരം healthy tipsകൾക്കും നമ്മുടെ Facebook page follow ചെയ്യാൻ മറക്കല്ലേ facebook.com/share/1DnFXbTvNS/
Ok
❤ 8:44 വലിച്ചു നീട്ടാതെ കാര്യം പറയു
ഒരു ദിവസം കൊണ്ട് പറഞ്ഞു തീരുമോ
Innu thanne undakki kudichirikkum=thank you
Ithraum samayam venda kaariyam paranju manasilaakki taran.
താത്ത... താത്ത ഇടുന്ന എല്ലാ വീഡിയോകളും എല്ലാവർക്കും പ്രയോജനം ഉള്ളതാണ്... 👍
പക്ഷേ, ഒരു കാര്യം ഒന്ന് ശ്രദ്ധിക്കണേ പ്ലീസ് 🙏
ഇങ്ങനെ വലിച്ച് നീട്ടി പറയാതിരിക്കാൻ ശ്രദ്ധിക്കണം 🙏
കാരണം, എല്ലാവരും ജോലിയൊക്കെ കഴിഞ്ഞിട്ട് വീട്ടിൽ എന്തെങ്കിലും ജോലി ചെയ്യുമ്പോൾ എല്ലാം ആയിരിക്കും ഈ വീഡിയോ കാണുന്നത്. ഇത്രയും സമയം ഒന്നും ആരും കേൾക്കാൻ നിൽക്കില്ല... 🙏
Enthina engane valichu neettunnathu
Karyam nallathu Thane pakshe ethra kooduthal samayam vendayirunnu sahothari
Nigel entha parayunne important karayagal parayanam
വണ്ണം കൂടാനുള്ള ടിപ്സ് ഉണ്ടോ👍🏻❤️👌🏻
😇
Eat more carb and check yo see if your thyroid is overly active.
Onnu paranju theerkkamo.
Time ഇല്ലാത്തവർക്ക് ഇത് കേട്ട് ഇരിക്കാൻ പറ്റുമോ ഒന്ന് ചുരുക്കി പറഞ്ഞുടെ
സ്പീഡ് കൂട്ടിയാൽ മതി 🤓
Correct
Valichuneettum curikki parayuu
ആവർത്തന വിരസത അസഹനീയം!
Super 👌
Super, സംസാരംവകുറയ്ക്കു
മതി താത്ത മധുര എന്ത് സംസാരമാണ് കേൾക്കുന്നവർക്ക് പിരാന്ത് പിടിച ഗോകുൽ താത്ത മതിയാക്ക് വാക്കിൻറെ കാര്യം എല്ലാവർക്കും അറിയുന്നതാണ് താത്ത എൻറെ താത്ത എന്ത് സംസാരമാണ്
👍🏻👍🏻👍🏻
ഓ സംസാരം കുറച്ച് നന്നായിരുന്നു
Ee sahodharikku vere paniyonnumille kashtam thanne avarude karyangal
Samsaram. Kurachu parayu. Pinne ethonnu kettunokane. Valare arojakam
Askar Mankada
Orupaduvalichuneetyalveno
വലിച്ചു നിട്ടാതെ പെട്ടന്ന് പറഞ്ഞു തീർക്കു
Good
Ithra neeti paayathe karya mathram arayamo
❤ ഇന്ന് തെന്നെ ഉണ്ടാക്കണം❤❤❤
വലിച്ചു നീട്ടി പറഞ്ഞത് മതി പെട്ടെന്ന് പറയുക
എത്ര calories കൂടി ഉണ്ടെന്നു പറയണം.
ആവേള്ളംഒഴിച്ചപ്പൊൾതന്നേഎല്ലരൊഗത്തിനുംഉത്തമമ്മായാമരന്നായി
Eethapazham sugar ഉള്ളവർ kazhikkarurh.verum muthaari kazhichal തന്നെ sugar kurayum
എത്ര നാൾ കൊണ്ട് പറയുന്നു ഇത്രയും സംസാരിക്കുന്നത് എന്തിനാ. ആളുകൾ പതുക്കെ കാണുന്നത് കുറക്കുക വേറെ ഒരുപാട് ചാനലുകൾ ഉണ്ട്. ഇവരോട് പറഞ്ഞാൽ സനുസരിക്കില്ല ragiyude ഗുണങ്ങൾ ഒക്കെ ഞസങ്ങൾക്കൊക്കെ അറിയാം. കൂടുതൽ ഡോക്ടർ ആകേണ്ട. സമയം waste. നാവിനു റസ്റ്റ് കൊടുക്കേണ്ടേ നാക്കിനു കുഴപ്പമില്ലേ
😂😂😂🎉
അലൂമിനിയത്തിൽ ഉണ്ടാക്കി കാണിക്കരുത്
കുഞ്ഞുങ്ങൾക്ക് കൊടുക്കാവോ?
ഞാൻ വേഗം കണ്ടു കഴിഞ്ഞു
ഹലോ ഗർഭിണികൾക്ക് കഴിച്ചാൽ എന്താ കുഴപ്പം
Sthreekal kooduthal samsarikkum brother. Prathyekichu Muslim sthreekal. Karanam avrku bharthavu samsarikkilla athu kondanu
സംസാരം കുറച്ചാൽ വളരെ ആസ്വാദ്യകരമായിരുന്നു....
തിളച്ച് വേവുന്നത് വരെ സംസാരിക്കുകയാണോ
Ningalude samsaaram kudipogun
Caretum Bitrootum Sugarin Pattiyadalla Sugar Koodigayullu
Vaskkukal veruthe over aakkaathe kaaryam maathram parayu...borring aakkalla
സഹോദരി നിങ്ങൾ പറയുന്നത് കുറച്ച് വലിച്ചു നീട്ടാണ്ട് കുറച്ച് ചുരുക്കി പറയാമോ
Brevity is the soul of the wit
👌👌🎉🎉❤❤
Vaakkukal veruthe valichu neettalley
Sugar ido
വലിച്ചു നീട്ടി പറയാതിരിക്കുക.
ക്ഷമ പരീക്ഷിക്കാതെ വേഗം കാണിക്കു
Undakanamanthayalum❤❤
കുറച്ച് ചുരുക്കി പറയുമോ
പറഞ്ഞത് തന്നെ പിന്നേം പിന്നേം എന്തിനാ പറയുന്നത് വെറുത വെറുപ്പിക്കാതെ പറഞ്ഞിട്ട് പോ
എത്രസമയം കേട്ടിരിക്കണം എന്ന് നേരത്തെ പറയണേ.
ഇത്താത്ത വിശദീകരണം കുറച്ചു കൂടിപ്പോയി
വലിച്ചു നീട്ടി സമയം കളയാതെ
ബതാം ഉതിർത്ത വെള്ളം ഒരിക്കലും ജ്യൂസിൽ ഒഴിക്കരുത് അതിൽ കളർ ഉണ്ടാവും
❤❤❤
എൻറെ കുട്ടി... ഒന്ന് പെട്ടെന്ന് പറഞ്ഞു തീർക്കുമോ,,,
ഇതിനൊന്നും സമയമില്ല നിങ്ങളത് ഗുളിക രൂപത്തിലാക്കി മാർക്കറ്റിൽ ഇറക്കാൻ നോക്കി
Athantha
🤣🤣🤣
😮
ഇത് കിട്ടുന്ന സ്ഥലം ഉണ്ട്
ആവിശ്യം ഉള്ളവർ കമന്റ് ഇട്ടോ
സസംരം കുറച്ചു വീഡിയോ ചെയുക
എന്തു ചെയ്യുമ്പോഴും വൃത്തിയിൽ ചെയ്യണം. വൃത്തിയാണ് മൈൻ
Onnu anavasya samsara nirthu
വണ്ണം കൂടാൻ എന്ത് ചെയ്യും
ആ കഴുകിയ വൃത്തിയില്ലാത്ത വെള്ളവും അതിൽ ഒഴിച്ചു 🤮. കുംഗ്ലോസ്😂അതൊക്കെ ഒന്നു പറയാൻ ആദ്യം പടിക്ക്. ഗർഭിണിക്ക് ബിറ്റ്റൂട്ടല്ല ഈത്തപ്പഴമാണ് പാടില്ലാത്തത് 😂മോളെ..
പ്ലാസ്റ്റിക് തവ ഒഴിവാക്ക
Entte ponnooose mathi aadinu vellam kodukunna വട്ടകപോലെ
Kurippe record playerinu vara vannapole പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു നീട്ടി കൊണ്ട് പോയി veruppikkalle.parachilu kettaal nutrition post graduate ആണെന്ന്
Over talking.......plz kurakku
വീഡിയോ ചെറിയ ആക്കി എടുക്കുക
ഒരുദിവസം പോയി
U show only cooking recipe, and stop talking too much. Peel off the vegetables neatly and that dirty water added also not a healthy practice.
ഇത്രയും വലിച്ച് നീട്ടാണോ
Super
നിങ്ങടെ നാക്കിന്റെ നീളം ഒന്ന് kiraykk
Enthina ingane😢😢😢 kollunnathu....
Nete. Vlekatha. Onu. Prhju. Theerku
Orpadu iddie jalakkatha😮
വെറുതെ വലിച്ച് നീട്ടി പറയുന്നത് എന്തിനാ...ലാസ്റ്റ് വരെ കാണാൻ തോന്നുന്നില്ല..
വർത്താനം കുറയ്ക്കുക
ഒന്ന് പറഞ്ഞു തീർക്കടോ,. വേറെ പണിയൊന്നുമില്ലേ
ന്നിങ്ങളുടെ വീഡിയോ ദയങ്കര ലെൻ ത്തു കുടുതൽ ആണ്
പൊന്നു മോളേവലിച്ചു നീട്ടാതെ കാര്യം പറയാൻ നോക്കൂ
Idinonnum സമയമില്ല
Y are talking toomuch, repeating unnecessarily
വലിച്ചുനീട്ടി വലിച്ചുനീട്ടി എവിടിയ പോകുന്നെ മുത്താറി കുറുകിയപോലെ കുറുക്കി പറയൂ
എന്തിനാ ഇത്ര വലിച്ചു നീട്ടുന്നത്
ഇതൊന്നും കഴിച്ചാൽ ഈ പറയുന്നതൊന്നും ചേരാത്ത കാര്യം ആണ്.
Hello.what.is.muthari.podi.can.you.clarify.first.????😂😂😂😂
നിങ്ങൾ വേറെ ചാനൽഇട്ടുക ഹെഹെൽത്ത് നിന്റ ചാനൽ
😳
ഇങ്ങനെ നിർത്താതെ വായിട്ട് അലച്ചാൽ ഇതിലേക്ക് തുപ്പൽ തെറിക്കൂ ലേത്താത്തേ ഒന്നു അടക്കിപ്പറ
Appo halalum avoolo.
Appo halalum avoolo
ഗർഭിണിയാകും നല്ലതല്ലേ
വല്ലാതെ വലിച്ചു നീട്ടു ന്നു
വലിച്ചു നീട്ടാതെ കാര്യം പറയു
ഗുളുകോസ്😂😂
Please talk less. Less. Less.
😂😂
😂😂😂
അള്ളോഹ് ഒന്ന് ചുരുക്കി പറയ്
ഇങ്ങനെ വലിച്ചു nettalla vedio മടുക്കും ചേച്ചി
വർത്തമാനം കുറേ കൂടുതൽ വീഡിയോ കാണുവാൻ മടുത്തു വരുന്നു ദയവു ചെയ്തു വർത്തമാനം കുറക്കണം
വലിച്ചത് നീട്ടി പറഞ്ഞു ബോറടിപ്പിക്കരുത്