ഇദ്ദേഹത്തെ പോലുള്ളവരെയൊക്കെ ആണ് ആദരിക്കേണ്ടതും ഗസ്റ്റ് ആയിട്ടും ഉൽഘടനങ്ങൾക്കും വിളിക്കേണ്ടത് നല്ലത് വരട്ടെ ജീവിതം ഇനി കൂടുതൽ സന്തോഷം നിറഞ്ഞതാവട്ടെ നല്ലൊരു ജീവിത സഖി കുടെയുണ്ട് കട്ടക്ക് എല്ലാ വിധ നന്മകളും നേരുന്നു 😊😊
നിങ്ങൾ പുലിയാണ് പുലിയെന്ന് നടിക്കുന്ന എലികൾ -പറയട്ടെ അകലട്ടെ . നിങ്ങളുടെ മനസ്സ് കാണാത്തവരുടെ മരണം എങ്ങനെ മരിച്ചാൽ എങ്ങനെ .ആവോ? മനസ്സ് കണ്ട ആൾ കൂടെ ഇല്ലേ പിന്നെ എന്ത് ദൈവം അനുഗ്രഹിക്കട്ടെ
ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി .. ബിനുവിന്റെ മുന്നിൽ നിൽക്കാൻ ഞാൻ അടക്കമുള്ള മനുഷ്യന് ഒരു യോഗ്യതയും ഇല്ല ... Behindwoods ന് ഇത് മറ്റൊരു വീഡിയോ ആകാം ... പക്ഷെ ഇത് എല്ലാ അഹങ്കാരികളായ മനുഷ്യരുടെ മുഖമടച്ചുള്ള ഒരടിയാണ് ... എന്നെങ്കിലും ബിനുവിനെ കാണാൻ ശ്രമിക്കാം
ആരെയും കൊന്നില്ല, തട്ടിപ്പറിച്ചില്ല, പീഡിപ്പിച്ചില്ല, വഞ്ചിച്ചില്ല.. മാന്യമായി സമൂഹത്തിന് നന്മ ചെയ്ത് അധ്വാനിച്ചു ജീവിക്കുന്നു.. ഈ മാറ്റി നിർത്തുന്നവരൊക്കെ നാളെ എന്താകും എന്ന് എങ്ങനെ ആവും എന്ന് ചിന്തിച്ചോ ആവോ!!
ഒരുപാടു വേദന തോന്നി.. വിനു ചേട്ടൻ പറയുന്നത് കേട്ടപ്പോൾ... ആളെ മാറ്റി നിർത്തുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരുപക്ഷെ നിങ്ങൾക്കും ഇദ്ദേഹത്തിന്റെ സഹായം സ്വീകരിക്കേണ്ടി വരും... മനുഷ്യന്റെ അവസ്ഥയാണ്... ഏതൊരു ജീവിയും മരിച്ചാൽ ചീയും... നാറും... നമ്മുടെയൊക്കെ അവസ്ഥ ഇത് തന്നെ.... ആരു മരിച്ചു ചീഞ്ഞാലും സുഗന്ധം വരില്ല... ഓർത്താൽ വളരെ നല്ലത്.. 🙏🙏🙏🙏
നിന്നെ ഇത്രേം വലുതാക്കി കാൻസർ വന്ന നിന്നെ അമ്മയെ ഒറ്റക്ക് ഇട്ടിട്ട് പോയ നീ പഠിക്കാൻ പോകുന്നുള്ളൂ ബിൻസി, നിനക്കും ഒരു കുഞ്ഞ് ജനിക്കും അപ്പൊ നീ പഠിക്കും അമ്മയുടെ വില 😭
ചേട്ടാ ജീവിച്ചിരിക്കുന്ന മനുഷ്യർ ചേട്ടനെ പരിഗണിക്കാത്ത സമൂഹത്തിൽ ഉള്ളവര ഏറ്റവും വല്യ ശവങ്ങൾ അവർക്ക് ആണ് ദുഷിച്ച മണം. ചേച്ചിയും ചേട്ടനും ഭൂമിയിലെ ദൈവത്തിന്റെ രണ്ട് പനിനീർ പുഷ്പങ്ങൾ 🥰🌹🌹ഞാൻ നമസ്കരിക്കുന്നു 🙏🙏🙏🙏❤
ചേച്ചി ഞാൻ അഭിനന്ദിക്കുന്നു.. 👍🏼 വിനു ചേട്ടൻ നല്ലൊരു മനുഷ്യ സ്‌നേഹി ആണ്... ചേച്ചി ടെ ഭാഗ്യം .. വിനു ചേട്ടനെ പോലെ ഒരാളെ കിട്ടിയതിൽ .. അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകണം ... 👍🏼👍🏼🤍🤍 ഇങ്ങനെ തന്നെ എപ്പോഴും കൂടെ ഉണ്ടാകണം ..🤍
എന്തു മനുഷ്യരാണ്... ആ നാട്ടുകാർ... ഞാനിപ്പോൾ അതാണ് ചിന്തിക്കുന്നത്... ഇങ്ങനെ ഒഴിവാക്കാൻ അദ്ദേഹം എന്തു തെറ്റു ചെയ്തു....നല്ലൊരു മനുഷ്യൻ. നമിക്കുന്നു.... അങ്ങയെ..... 😍🙏🙏🙏എല്ലാ നന്മകളും ഉണ്ടാവട്ടെ.... 😍😍😍😍
പാവം മനുഷ്യൻ ഇയാളെ ചെരുപ്പ് എടുക്കാൻ യോഗ്യത ഇല്ലാത്ത നാട്ടുകാർ. അവിടെ ഉള്ളവർ മനുഷ്യൻ അല്ല ശവങ്ങൾ നിങ്ങൾ മാത്രം ആണ് നല്ല ഒരു മനുഷ്യൻ ആയി തോന്നുന്നു 🤗🤗🤗👍🏻👍🏻👍🏻🇮🇳
നിഷ്കളങ്കനായ ഒരുമനുഷ്യൻ നല്ല ആത്മവിശ്വാസിയായ ഭാര്യ എന്നും നല്ലതു മാത്രം വരട്ടെ സർവേശ്വരൻ എന്നും കൂടെ ഉണ്ടാവും വരാൻപോകുന്ന പുതിയ ആളിനും ദെയിവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🥰🥰🥰🥰🥰
ജനങ്ങളുടെ ആവശ്യത്തിനു വേണ്ടി ശവം എടുത്ത് മറ്റൊരു സ്ഥാനത്ത് മാറ്റി സഹായിക്കുന്ന ഒരു വ്യക്തിയെ എന്തിനു മറ്റുള്ളവർ അറയ്ക്കണം.നമ്മുടെ ശരീരത്തിൽ ഒരു ചീഞ്ഞ വൃണം ഉണ്ടായാൽ എല്ലാം തീരുവേലേ.
Flowers TV യിൽ വന്ന വിനുവിന്റെ പ്രോഗ്രാം കണ്ടു വളരേ സങ്കടം തോന്നിയിരുന്നു. ഇന്ന് ഭാര്യ യോടൊപ്പം നിൽക്കുന്ന വിനുവിനെ കണ്ടപ്പോൾ വളരെ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു പോയി. ഞങളുടെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാവും സന്തോഷത്തോടെ മുന്നോട്ടു പോവുക
ഈ നല്ല മനുഷ്യൻ്റെ നല്ല മനസ്സിൻ്റെ പ്രവർത്തികൾ ആൾക്കാർ തിരിച്ചറിയണം. വിനുവിൻ്റെ ഈ സാമൂഹിക സേവനങ്ങൾക്ക് ഒരു അംഗീകാരം സർകാർ കൊടുക്കേണ്ടതാണ്. അതിനോടൊപ്പം വിനുവിന് ജോലിക്ക് അവിശ്യമായുള്ള സൗകര്യങ്ങളും. Salute to this Human Angel
ജീവിതത്തിൽ എല്ലാം സുഖങ്ങളും എല്ലാരും കൂടെ ഉണ്ടായിട്ടും ജീവിക്കാൻ അറിയാത്ത അഹങ്കാരികളായ ഒരു ജനത ചേട്ടാ നിങ്ങളുടെ വേദന എല്ലാം മാറും നിഷ്കളങ്കമായ ചേച്ചി എല്ലാവരും നിങ്ങളുടെ കാലിന്റെ ചുവട്ടിൽ വരും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ആരും കാണില്ല, അറിയില്ല എന്നുറപ്പുണ്ടെങ്കിൽ എന്തു വൃത്തികേടും ചെയ്യാൻ മടിയില്ലാത്ത ഈ മലയാളി തന്നെയാണ് താങ്കളെ അകറ്റി നിർത്തുന്നത്.. നന്നായി പണിയെടുത്തു സന്തോഷമായി ജീവിക്കു സഹോദരാ...
എന്തിനാണ് അറപ്പു തോന്നുന്നത് ആ ചേട്ടൻ ചെയ്യുന്നത് ആ ചേട്ടന്റെ ജോലിയല്ലേ ഈ പുച്ഛിക്കുന്നവരും ഒഴിവാകുന്നവരും മരിച്ചു കിടക്കുമ്പോൾ ആരും എടക്കാനില്ലാതെ അറച്ചു നിൽകുമ്പോൾ ആ ചേട്ടനെ കാണത്തൊള്ളൂ ആ കാര്യം ആരും മറക്കരുത് ചേട്ടനൊരു എന്റെ വക ഒരു ബിഗ് സല്യൂട്ട് 💞💞💞💞👌👌👌💕💕🥰🥰🥰ആരും സ്നേഹിക്കാൻ ഇല്ലാതിരുന്ന ആ ചേട്ടനെ ജീവന് തുല്യം സ്നേഹിച്ച ആ ചേച്ചിക്കും എന്റെ വക ബിഗ് സല്യൂട്ട് 💞💞💞💞
മനസ്സിൽ ക്രൂരത ഉള്ളവർ ആണ് നിങ്ങളെ അകറ്റി നിർത്തുന്നത്. അങ്ങനെ ഉള്ളവർ അകന്നു നിൽക്കുന്നത് തന്ന നല്ലത്. നിങ്ങൾ ചെയ്യുന്നത് ജോലിയും അതിലുപരി ഒരു നന്മയുമാണ്..2പേരും വരാൻ പോകുന്ന കുഞ്ഞു വാവയും ഹാപ്പി ആയി ജീവിക്കുക.. 🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖💖ബിൻസി നിങ്ങളെ ഓർത്തു അഭിമാനം തോന്നുന്നു 🥰🥰🥰🥰
അദ്ദേഹത്തിന്റെ തൊഴിലിനെയും പ്രവർത്തിയെയും വളരെയധികം പക്വതയോടു കൂടിയും സ്നേഹത്തോടുകൂടിയും ബഹുമാനിക്കുന്ന ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് ഭാഗ്യം ചെയ്യണം ചേച്ചിയെ പോലെയുള്ള ഒരു ഭാര്യയെ കിട്ടാൻ ചേട്ടാ ചേട്ടൻ ഭാഗ്യവാനാണ് നിങ്ങളുടെ സന്തോഷത്തിലും ഐശ്വര്യത്തിലും എന്റെ പ്രാർത്ഥന ഉണ്ടാകും
സ്വന്തം മൃതദേഹം ചീഞ്ഞാലും ആരെങ്കിലും എടുക്കാൻ വേണ്ടേ എന്ന ചിന്ത യുള്ള ഏതൊരാളും ഈ തൊഴിൽ വിശുദ്ധമായേ കാണൂ ! ഈ ജോലി മനസ്സംതൃപ്തി യോടെ ചെയ്യാൻ ഭാഗ്യമുണ്ടാവട്ടെ !
ജനിക്കുമ്പോൾ ഓടിവന്നു വാരി എടുക്കാൻ ഒരുപാട് പേരു കാണും,എന്നൽ മരിച്ചു ചീഞ്ഞു നാറുന്ന അവസ്ഥയിൽ സ്വന്തം അമ്മ പോലും നമ്മെ തൊടാൻ പോലും മടിക്കും, എപ്പോൾ ഓടിവന്നു നമ്മുടെ കർമ്മം ചെയ്യാൻ സ്വന്തക്കാരെ സഹായിക്കുന്ന ഈ വ്യക്തിയെ നമ്മൾ ബഹുമാനിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്.... You are doing a great job man🙏
അഭിമാനത്തോടെ ചേർത്തെ നിർത്തെടുന്നാ ഒരു പുണ്യ ജന്മം ഈ മോൻ ചെയ്യുന്ന കർമ്മം എന്താ ആരും മനസ്സിൽ അക്കത്താതെ സാക്ഷര കേരളമേ ഇനി എന്ന് നന്നാവും നമ്മൾ 😔😔😔 ഇനി ഒരു ജന്മം ഉണ്ട് എങ്കിൽ എന്റെ മകനായി ജനിക്കണം ഈ മോൻ കാണണം എന്ന് ഉണ്ട് മോനെ ❤️❤️❤️❤️🙏🙏🙏🙏
പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടർ സമൂഹത്തിൽ വിലയുള്ള ആളാകുമ്പോൾ വിനുവിന് ഒട്ടും വിഷമം വേണ്ട കേട്ടോ. അവരുടെ ജോലി വിനുവിന്റേതി നേക്കാൾ പ്രയാസം നിറഞ്ഞത് alle👍
ഇവരുടെ കഥ പുറത്തു കൊണ്ടുവന്ന behind woods നു big salute ...ഇവരുടെ കഥ കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി ...ഇവരെ അവഗണിക്കുന്നവർ ജീവിക്കുന്ന ശവങ്ങൾ മാത്രം വിനുവിനും ബിൻസിക്കും നല്ലതു വരാൻ പ്രാർഥിക്കുന്നു 🎉
Flowers ചാനലിൽ വന്നപ്പോൾ കണ്ടിരുന്നു 👌👌👌താങ്കളാണ് യഥാർഥ മനുഷ്യൻ 🙏🙏🙏🙏ദൈവം താങ്കൾക്കായികൊണ്ടുവന്ന നല്ല പാതി ആണ് വിൻസി mam 🙏🙏🙏🙏🙏ബഹുമാനം, അഭിമാനം.... സ്നേഹം ഒക്കെ തോന്നുന്നു താങ്കളോട് വിൻസി... ഇപ്പോൾ വലിയ സമ്പാദ്യം ആയി ഒരു കുഞ്ഞിനെ കൂടി ദൈവം തന്നൂല്ലോ... ഇതിൽപ്പരം എന്താ വേണ്ട ത്... ഇവരെ മാറ്റി നിറുത്തുന്നവരോട് ഒരു ലോഡ് പുച്ഛം മാത്രം........ എല്ലാ നന്മകളും ആയുരാരോഗ്യ സൗ ഘ്യ വും സർവേ ശ്വരൻ നൽകി സമൃദ്ധമായി അനുഗ്രഹിക്കട്ടെ രണ്ടുപേരെയും.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇങ്ങനെയുള്ള പ്രവർത്തി ചെയ്യുന്നവരെയാണ് നമ്മൾ ആദരിക്കേണ്ടത്. കുറ്റം പറയാനും നമ്മളെ അകറ്റിനിർത്താനും പലരും ശ്രമിക്കും ഇങ്ങനെ ചെയ്യുന്നവർക്ക് നിങ്ങൾ ചെയ്യുന്ന പ്രവർത്തികൾ ചെയ്യാനുള്ള ധൈര്യം പോലും ഉണ്ടാവുകയില്ല. പക്ഷേ അവർക്കും എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ നിങ്ങളാണ് അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുന്നത്. ഞങ്ങളുണ്ട് കൂടെ. ഇതുപോലുള്ള പ്രവർത്തി ചെയ്യുന്നവരാണ് ഞാനും. നിങ്ങൾക്ക് രണ്ടുപേർക്കും നന്മ വരട്ടെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും ❤❤
ആരും വേണ്ട ചേട്ടാ...... സ്നേഹിയ്ക്കുന്നഎല്ലാം മനസ്സിലാക്കുന്ന ഒരു ഭാര്യയെ കിട്ടിയില്ലേ അതാണ് ദൈവം തന്ന ഭാഗ്യം..... 🥰🥰🥰🥰🥰🥰🥰. തള്ളിപ്പറഞ്ഞവരൊക്കെ ഒരുന്നാൽ ചേട്ടന്റെ വീട്ടുമുറ്റത്തു വന്നുന്നിൽക്കും അത് അധികം വൈകില്ല ചേട്ടനെ അനുമോദിയ്ക്കുന്നത് കാണാൻ ആയി.....
ഇവരെ പോലെ യുള്ളവർ ഉള്ളത് കൊണ്ടാണ് നമ്മൾ ശുദ്ധ വായു ശസിച്ചു കഴിയുന്നത് നിങ്ങളെ മാറ്റിനിർത്തുന്നവർ തന്നെ ഒരുപക്ഷെ ഒരുനാൾ ജട മായി നിങ്ങളുടെ മുൻപിൽ വരേണ്ടിവരും എത്രയോ പോലീസുകാതന്നെ അജ്ഞാത ജട മെടുക്കേണ്ടി വരുന്നുണ്ട് ഏതായാലും നിങ്ങൾ ചെയ്യുന്നത് നല്ല കാര്യ മല്ലേ വിഷമിക്കണ്ട നിങ്ങളെ മനസിലാക്കുന്നവരും ഈ ലോകത്തുണ്ട് 👍👍👍👍👍👍👍👍❤❤❤❤❤❤❤
ഈപരിഹസിക്കുന്നു എന്നു പറയുന്ന ആളുകൾ എല്ലാം തികഞ്ഞവരൊന്നുമല്ല എല്ലാർക്കും മരണം ഉണ്ട് നല്ല മരണം aavan🤲 പരിഹസിച്ചവരെ എടുക്കാനും ഒഴിഞ്ഞു മാറിയവർ ഉണ്ടാവില്ല
പേടിക്കണ്ട ചേട്ടാ എല്ലാവരും മരിക്കും ഈ ജോലി അത്ര അഭിമാന കുറവൊന്നുമില്ല അവനവന് പറ്റിയ ഒരു ജോലി ചെയ്യുന്നു ആരുടെയും കാക്കാനും മോഷ്ടിക്കാനും ഒന്നും പോയിട്ടല്ലല്ലോ ജീവിക്കുന്നത് അത്രയും വലിയ നാണക്കേട് വേറെ ഒന്നും ജീവിതത്തിൽ ഇല്ലഅഭിനന്ദനങ്ങൾ
രണ്ടാളും പരസ്പരം ഭാഗ്യം ചെയ്തവരാ ഒരർത്ഥത്തിൽ. പരസ്പരം കണ്ടും സംസാരിച്ചും നന്നായിട്ടു ഒന്നിച്ചു ജീവിക്കാല്ലോ. കൂടെ ഉണ്ടായിട്ടും ലൈഫ് കുറേ മുന്നോട്ടു പോയിട്ടു നോക്കുമ്പോ ശൂന്യത അനുഭവപ്പെടുന്ന എത്രയോ പേരുണ്ട്. ആളും ആരവവും കൂടീട്ടു ലൈഫ് മറ്റുള്ളോരു കൊണ്ടുപോകില്ലല്ലോ. രണ്ടുപേരും നന്മയുള്ള മനസിനുടമകൾ 🥰
സഹോദര നിങ്ങളെ മാറ്റി നിർത്തുന്നവർ ഒക്കെ മരണം ഇല്ലാത്തവർ ആയിരിക്കും അവർ ഈ ഭൂമി അവസാനിക്കുമ്പോ മാത്രം ഭൂമിയിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷ മാകുന്ന ജന്മം ആയിരിക്കും.. ഹോ ഇങ്ങനെയും ഉണ്ടോ മനുഷ്യർ.. നിങ്ങളുടെ കൂടെ ദൈവം ഉണ്ട് 😍
ഇത്രയും വൃത്തികെട്ട നാട്ടുകാരാണ് വിനുവിന്റേത് നമ്മുടെ നാട്ടിലായിരുന്നെങ്കിൽ പൊന്നുപോലെ നോക്കും അതാണ് മലപ്പുറം മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് എന്റെ മലപ്പുറം ജില്ലയെ കുറിച്ച് ഞാൻ അഭിമാനിക്കുന്നു ഇതുപോലുള്ള മനുഷ്യരെയാണ് ഭൂമിയിൽ ആവശ്യം ഞാൻ ഒരു മുസ്ലിം സ്ത്രീയാണ് അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഇവർക്ക് രണ്ടുപേർക്കും ഉണ്ടാവട്ടെ ആമീൻ❤❤❤
ഇദ്ദേഹത്തിന്റെ മനസിന്റെ നന്മ തിരിച്ചറിഞ്ഞ എന്റെ സഹോദരി അഭിനന്ദനങ്ങൾ 🥰🙏സഹോദരന്റെ പ്രവർത്തി ജീവിച്ചിരിക്കുമ്പോൾ ഒരുമനുഷ്യനും മനസ്സിലാവില്ല. നാളെ എന്റെയും നിന്റെയും മരണം എങ്ങിനെയാണെന്നറിയില്ല. കല്യാണത്തിന് ക്ഷണിക്കാത്തവർ ക്ഷണിക്കണ്ട. നാളെ നിനക്കൊന്നും ഇദ്ദേഹത്തിന്റെ ആവശ്യം വരാതിരിക്കട്ടെ. രാജ്യം ആദരിക്കുമ്പോൾ ഇവരെപ്പോലെയുള്ളവരെയുംകൂടി ഓർക്കുക. എന്നെങ്കിലും താങ്കളെ ഒന്നുകാണാൻ നേരിൽ അഭിനന്ദനങ്ങൾ നേരാൻ കൊതിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. 🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏
സമൂഹ സേവനം നടത്തുന്ന ഇത്രക്കാരെ ചേർത്ത് നിർത്തേണ്ടത് നമ്മുടെ കടമ ആണ് എന്ന് ഓർമിപ്പിക്കുന്നു അദ്ദേഹത്തിന്റെ വാക്കിൽ ഒരു അകൽച്ച ശ്രെധിച്ചത് കൊണ്ട് പറയുന്നു 👍അഭിനന്ദനങ്ങൾ ചേട്ടാ എല്ലാ വിധ ആശംസകളും
ഫ്‌ളവേഴ്സ് ഒരുകോടിയിൽ വന്നപ്പോൾ ഈ ചേട്ടന്റെ കഥ കേട്ട് അന്ന് കരഞ്ഞുപോയി... അന്നത്തെ ദിവസം ഉറങ്ങാൻ കിടന്നത് ബിനു ചേട്ടന് വേണ്ടി പ്രാർത്ഥിച്ചാണ്... വെറുക്കുന്നവരും നാളെ മരിക്കുമെന്ന് അവർ ഓർക്കുന്നില്ല... ഇന്ന് നിങ്ങളെ സ്നേഹിക്കുന്ന നിങ്ങൾക്കറിയാത്ത ഒത്തിരിപേരുണ്ട്..
നന്മയുള്ള ആളുകളെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നു 😔😔😔😔😔😔. ഇവരെ പരിഗണിയ്ക്കാൻ എന്തെങ്കിലും റിയാലിറ്റി ഷോ കൾ ആരെങ്കിലും വിളിയ്ക്കു അറിയട്ടെ ഇവരെ ഈ ലോകം 🥰🥰🥰🥰🙏🙏🙏🙏🙏🙏
നിങ്ങൾ വളരെ വലിയ മനുഷർ ആണ് നമിക്കാത്തിക്കാൻ ആവില്ല യുവർബ്രതെര്സ് ആൻഡ് സിസ്റ്റർ ഓഫ് ദി വേർഡ് നിങ്ങൾ സംരക്ഷിക്കപ്പെടും ഒരു സംശയവും വേണ്ട നിങ്ങൾ ദൈവതുല്യനാണ് താങ്ക്സ് ഫോർ യു
സത്യം മോളെ ആരുമില്ലേ ഈശ്വരൻ ഉണ്ട്. സദ്യ ഉണ്ണുന്നതിലും എത്രയോ മധുരം സ്നേഹം തരാൻ കൂടെ ഒരാൾ ഉണ്ടെങ്കിൽ ഇത്തിരി പച്ചരി ചോറും ഉപ്പും മുളക് പുളി = 101 കറിക് തുല്യം
സോദരാ സോദരി നിങ്ങളാണ് ദൈവത്തിന്റെ പറുദീസയിൽ ഇരിക്കാൻ യോഗ്യരായവർ
ഇതുപോലെ സ്നേഹം ഉള്ള ഒരു ഭാര്യയാ കൂടെ ഉള്ളപ്പോൾ പിന്നെ എന്തിന ഈ ജീവിച്ചിരിക്കുന്ന നാറുന്ന ശവങ്ങളുടെ കുട്ട് 🙏🏻🙏🏻🙏🏻❤
സത്യം
Very good he is very proud of you God bless you with your wife
sathyam❤❤❤
Well said bro....
പോകാൻ പറ വിനൂ, അദ്ധ്വാനിച്ച് ജീവിക്കുന്നവനാണ് അഭിമാനം ഉള്ളവൻ, ബിഗ് സല്യൂട്ട് 💪💪💪🦋
👍👍💪💪!!!!💐💐
❤❤❤
ഭൂമിയിലെ രണ്ടു മനുഷ്യരെ കൂടി കണ്ടതിൽ വളരെ സന്തോഷം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🥰
Yes.yes.yes.❤❤❤❤❤❤
ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ആദരവും ബഹുമാനവും നൽകേണ്ടവർ ഇവരാണ്
ഇദ്ദേഹത്തെ പോലുള്ളവരെയൊക്കെ ആണ് ആദരിക്കേണ്ടതും ഗസ്റ്റ് ആയിട്ടും ഉൽഘടനങ്ങൾക്കും വിളിക്കേണ്ടത് നല്ലത് വരട്ടെ ജീവിതം ഇനി കൂടുതൽ സന്തോഷം നിറഞ്ഞതാവട്ടെ നല്ലൊരു ജീവിത സഖി കുടെയുണ്ട് കട്ടക്ക് എല്ലാ വിധ നന്മകളും നേരുന്നു 😊😊
💯
അവിടെയുള്ളവർക്ക് ഒരു അന്തവുമില്ല, അന്ധവിശ്വാസമേയുള്ളൂ.
നിങ്ങൾ പുലിയാണ് പുലിയെന്ന് നടിക്കുന്ന എലികൾ -പറയട്ടെ അകലട്ടെ . നിങ്ങളുടെ മനസ്സ് കാണാത്തവരുടെ മരണം എങ്ങനെ മരിച്ചാൽ എങ്ങനെ .ആവോ? മനസ്സ് കണ്ട ആൾ കൂടെ ഇല്ലേ പിന്നെ എന്ത് ദൈവം അനുഗ്രഹിക്കട്ടെ
1000ॐ☪✝
💯 % rashtreeyavum mathavum nokiyitt nadakkunna ....... Onnum paranjal manasilakilla
ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി .. ബിനുവിന്റെ മുന്നിൽ നിൽക്കാൻ ഞാൻ അടക്കമുള്ള മനുഷ്യന് ഒരു യോഗ്യതയും ഇല്ല ... Behindwoods ന് ഇത് മറ്റൊരു വീഡിയോ ആകാം ... പക്ഷെ ഇത് എല്ലാ അഹങ്കാരികളായ മനുഷ്യരുടെ മുഖമടച്ചുള്ള ഒരടിയാണ് ... എന്നെങ്കിലും ബിനുവിനെ കാണാൻ ശ്രമിക്കാം
Flowers oru kodiyill vannittundu
🙂സത്യം
Sherikum bahumanam thoni chetaa
പ്രിയപെട്ട സുഹ്യർ ത്ത് . മനസ് നല്ല മനസ്
സത്യം 👍
വിനു ബിൻസി നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകളില്ല മക്കളേ . ജീവിതാവസാനം വരെ സന്തോഷമായി ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
ആരെയും കൊന്നില്ല, തട്ടിപ്പറിച്ചില്ല, പീഡിപ്പിച്ചില്ല, വഞ്ചിച്ചില്ല.. മാന്യമായി സമൂഹത്തിന് നന്മ ചെയ്ത് അധ്വാനിച്ചു ജീവിക്കുന്നു..
ഈ മാറ്റി നിർത്തുന്നവരൊക്കെ നാളെ എന്താകും എന്ന് എങ്ങനെ ആവും എന്ന് ചിന്തിച്ചോ ആവോ!!
Uva nalla manyana
@@jiksojose7573poor, jose😂
@@jiksojose7573തന്നെ എന്താ ചെയ്തത്.
ഒരുപാടു വേദന തോന്നി.. വിനു ചേട്ടൻ പറയുന്നത് കേട്ടപ്പോൾ... ആളെ മാറ്റി നിർത്തുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരുപക്ഷെ നിങ്ങൾക്കും ഇദ്ദേഹത്തിന്റെ സഹായം സ്വീകരിക്കേണ്ടി വരും... മനുഷ്യന്റെ അവസ്ഥയാണ്... ഏതൊരു ജീവിയും മരിച്ചാൽ ചീയും... നാറും... നമ്മുടെയൊക്കെ അവസ്ഥ ഇത് തന്നെ.... ആരു മരിച്ചു ചീഞ്ഞാലും സുഗന്ധം വരില്ല... ഓർത്താൽ വളരെ നല്ലത്.. 🙏🙏🙏🙏
Nooru sathamanam sathiyam
seriyanu
yes
Yes, absolutely correct
നിന്നെ ഇത്രേം വലുതാക്കി കാൻസർ വന്ന നിന്നെ അമ്മയെ ഒറ്റക്ക് ഇട്ടിട്ട് പോയ നീ പഠിക്കാൻ പോകുന്നുള്ളൂ ബിൻസി, നിനക്കും ഒരു കുഞ്ഞ് ജനിക്കും അപ്പൊ നീ പഠിക്കും അമ്മയുടെ വില 😭
"എല്ലാവരും ഒരുദിവസം ഒറ്റയ്ക്ക് പോകാനുള്ളോരാണ്. ആരൊഴുവാക്കിയാലും എനിക്ക് ഒരു പ്രശ്നവും ഇല്ല..."
ചേച്ചി😍😍😍👍👍👍👌👌💪💪
ചേട്ടാ ജീവിച്ചിരിക്കുന്ന മനുഷ്യർ ചേട്ടനെ പരിഗണിക്കാത്ത സമൂഹത്തിൽ ഉള്ളവര ഏറ്റവും വല്യ ശവങ്ങൾ അവർക്ക് ആണ് ദുഷിച്ച മണം. ചേച്ചിയും ചേട്ടനും ഭൂമിയിലെ ദൈവത്തിന്റെ രണ്ട് പനിനീർ പുഷ്പങ്ങൾ 🥰🌹🌹ഞാൻ നമസ്കരിക്കുന്നു 🙏🙏🙏🙏❤
എൻ്റെ അമ്മാവൻ അകാലത്തിൽ മരണപ്പെട്ടപ്പോൾ വീട്ടിൽ കൊണ്ടുവന്നത് അടക്കം അവസാന ചടങ്ങ് വരെ ഇദ്യേഹം കൂടെ ഉണ്ടായിരുന്നു..
Pulliyude number undo
@@malappuramkaran1693 ഇല്ല, മൂന്നു മാസം മുൻപ് ആയിരുന്നു.. മരണ വീട് ആയതു കൊണ്ട് സംസാരിക്കാനോ പരിചയപെടാനോ പറ്റിയില്ല..
Engine marich etre age arnnu
@@riyarifa3581 49, വയസ്സ്, ഹാർട്ട് അറ്റാക്ക് ആയിരുന്നു 😔
@@sindhukg1683 aa
എല്ലാ കഥ കളും നീണ്ടു
പോകുമ്പോൾ
മരണത്തിലാവസാനിക്കുന്നു.............. ഹെമിംഗ് വേ
നിന്നെ ഒറ്റപ്പെടുത്തിയവർ... നിന്നെ അപമാനിച്ചവർ.. ഒരു നാൽ അനാഥ ശവം ആയി മാറിയേക്കാം... അവിടെയും നീ ഉണ്ടാവണം... നിന്റെ കർമം നീ നിർവഹിക്കുക...
ചേച്ചി ഞാൻ അഭിനന്ദിക്കുന്നു.. 👍🏼 വിനു ചേട്ടൻ നല്ലൊരു മനുഷ്യ സ്‌നേഹി ആണ്... ചേച്ചി ടെ ഭാഗ്യം .. വിനു ചേട്ടനെ പോലെ ഒരാളെ കിട്ടിയതിൽ .. അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകണം ... 👍🏼👍🏼🤍🤍 ഇങ്ങനെ തന്നെ എപ്പോഴും കൂടെ ഉണ്ടാകണം ..🤍
എന്തു മനുഷ്യരാണ്... ആ നാട്ടുകാർ... ഞാനിപ്പോൾ അതാണ് ചിന്തിക്കുന്നത്... ഇങ്ങനെ ഒഴിവാക്കാൻ അദ്ദേഹം എന്തു തെറ്റു ചെയ്തു....നല്ലൊരു മനുഷ്യൻ. നമിക്കുന്നു.... അങ്ങയെ..... 😍🙏🙏🙏എല്ലാ നന്മകളും ഉണ്ടാവട്ടെ.... 😍😍😍😍
ഇങ്ങനെ ഉള്ളവരെ ആണ് ഇൻ്റർവ്യൂ ചെയ്യണ്ടത്.....ഇവരെ പറ്റി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 👍
പാവം മനുഷ്യൻ ഇയാളെ ചെരുപ്പ് എടുക്കാൻ യോഗ്യത ഇല്ലാത്ത നാട്ടുകാർ. അവിടെ ഉള്ളവർ മനുഷ്യൻ അല്ല ശവങ്ങൾ നിങ്ങൾ മാത്രം ആണ് നല്ല ഒരു മനുഷ്യൻ ആയി തോന്നുന്നു 🤗🤗🤗👍🏻👍🏻👍🏻🇮🇳
ഒരുകോടി ഷോയിൽ ആണ് വിനുവിനെ ആദ്യമായി കാണുന്നത്... നല്ല വ്യക്തിത്വം 👍
ഈ സഹോദരനും സഹോദരിക്കും ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട്. ഭൂമിയിൽ ജീവിച്ചിരിക്കുന്ന ശവങ്ങളേക്കാൾ എത്രയോ ഉന്നതിയിൽ ആണ് താങ്കൾ
നിഷ്കളങ്കനായ ഒരുമനുഷ്യൻ നല്ല ആത്മവിശ്വാസിയായ ഭാര്യ എന്നും നല്ലതു മാത്രം വരട്ടെ സർവേശ്വരൻ എന്നും കൂടെ ഉണ്ടാവും വരാൻപോകുന്ന പുതിയ ആളിനും ദെയിവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🥰🥰🥰🥰🥰
നിങ്ങളാണ് കേരളത്തിലെ യഥാർഥ celebrities👍👍👍ദൈവം ഉണ്ടാവും kooda
ജനങ്ങളുടെ ആവശ്യത്തിനു വേണ്ടി ശവം എടുത്ത് മറ്റൊരു സ്ഥാനത്ത് മാറ്റി സഹായിക്കുന്ന ഒരു വ്യക്തിയെ എന്തിനു മറ്റുള്ളവർ അറയ്ക്കണം.നമ്മുടെ ശരീരത്തിൽ ഒരു ചീഞ്ഞ വൃണം ഉണ്ടായാൽ എല്ലാം തീരുവേലേ.
അതെ .. നല്ല മനസ്സ് ഉള്ള മനുഷ്യൻ
Awesome
ഈ മനുഷ്യനെ ആദരിക്കുകയല്ലെ വേണ്ടത v
ഫാമിലിക്ക് എല്ലാവിധ ആശംസകളും നേരുന്നു നിങ്ങൾക്ക് വേണ്ടി എന്റെ പ്രാർത്ഥന എന്നുംകൂടെയുണ്ടാവും
Athe..iyaal shavavum kond nadakuvaano... Vivaramille naattukaark
Flowers TV യിൽ വന്ന വിനുവിന്റെ പ്രോഗ്രാം കണ്ടു വളരേ സങ്കടം തോന്നിയിരുന്നു. ഇന്ന് ഭാര്യ യോടൊപ്പം നിൽക്കുന്ന വിനുവിനെ കണ്ടപ്പോൾ വളരെ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു പോയി. ഞങളുടെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാവും സന്തോഷത്തോടെ മുന്നോട്ടു പോവുക
പോകാൻ പറ എല്ലാവരോടും
ഒരു കോടിയിൽ വന്ന് പോകുമ്പോൾ എല്ലാവർക്കും കൈകൊടുക്കുന്ന SKN വിനുവിനു മാത്രം shake hand കൊടുത്തില്ല. പേടികൊണ്ടായിരിന്നിരിക്കും. ഏതായാലും സങ്കടം തോന്നി.
വളരെ അഭിമാനം തോന്നുന്നു..... ജീവിതം സന്തോഷം സമാദാനം നിറഞ്ഞതാകട്ടെ.... ദൈവം കൂട്ടിനു ഉണ്ടാകും മുന്നോട്ട്.. 💕🥰..സർവ്വെ ശ്വരൻ അനുഗ്രഹിക്കും...
♥️
ശരിയാണ് നല്ല മനുഷ്യൻ
ആരും കൂട്ടു കുടണ്ട ദൈവം ഉണ്ട് സമൂഹം കണ്ണി ചോരയില്ലാത്തവരാ ..
താങ്കൾക്ക് മനസാക്ഷി ഉണ്ട് . ലോകത്ത് . ദൈവം ആയ സും ആരോഗ്യം തരട്ടെ
Theerchayaayum
അടിപൊളിച്ചു ജീവിതം ആഘോമാക്കി മുന്നോട്ട് പോകുക ആളുകൾ അവരോട് പോകാൻ പറയുക തന്റോ ത്തോടെ തല ഉയർത്തി കൊണ്ട് തന്നെ ജീവിക്കുക ആശംസകൾ നേരുന്നു❤❤
അനിയത്തിക്കുട്ടിയ്ക്ക്
അഭിവാദ്യങ്ങൾ.
നിങ്ങൾക്ക് എന്നും
നന്മയും ഐശ്വര്യവും നേരുന്നു'
സന്തോഷമായിരിയ്ക്കുക.
ചേട്ടനും ചേച്ചിയും സന്തോഷത്തോടെ ഇരുക്ക് 🥰 ആ കുഞ്ഞു കൂടെ ആ വീട്ടിൽ വരുമ്പോൾ അവിടം സ്വർഗമാർകും .! ♥️ 💯
Kunju valuthavumbo ee vethyasam manushyar kunjinodu kaanichaal diavam porukkiilla.
@@Elizabeth-ky8wo People will do that. It’s sad. Education and literacy ulla nadu ennokke paranjittu enthu karyam. Vivarum illa.
@@Elizabeth-ky8wo അതെ ✅
@@sangeetharavindran87 ഇവിടം ഇപ്പൊ ഇതാ അവസ്ത 😑✅
വിവരം കെട്ടവർ അവരൊന്നും മരിക്കില്ലേ വിനുവിനെ വൈഫ് എല്ലാ വേദി കളിൽ കൊണ്ട് വരണം 👍😍
ഈ നല്ല മനുഷ്യൻ്റെ നല്ല മനസ്സിൻ്റെ പ്രവർത്തികൾ ആൾക്കാർ തിരിച്ചറിയണം. വിനുവിൻ്റെ ഈ സാമൂഹിക സേവനങ്ങൾക്ക് ഒരു അംഗീകാരം സർകാർ കൊടുക്കേണ്ടതാണ്. അതിനോടൊപ്പം വിനുവിന് ജോലിക്ക് അവിശ്യമായുള്ള സൗകര്യങ്ങളും. Salute to this Human Angel
എത്ര അഭിമാനത്തോടെ യാണ്
ആകുട്ടി യുടെ സംസാരം 😍😍
വളരെ നിഷ്ക്കളങ്കമായ വർത്തമാനം.. രണ്ടാളും നല്ല ബോൾഡാണ്.. കൃത്യമായ കാഴ്ചപ്പാടുകൾ...
എനിക്ക് മനസ്സിലാവത്തകാര്യഠ ചേട്ടനെ എന്തിന് ഒറ്റപ്പെട്ട ടുത്തണത് ചേട്ടൻ ചെയ്യണത് പുണ്യ പ്രവൃത്തി യാണ്
ജീവിതത്തിൽ എല്ലാം സുഖങ്ങളും എല്ലാരും കൂടെ ഉണ്ടായിട്ടും ജീവിക്കാൻ അറിയാത്ത അഹങ്കാരികളായ ഒരു ജനത ചേട്ടാ നിങ്ങളുടെ വേദന എല്ലാം മാറും നിഷ്കളങ്കമായ ചേച്ചി എല്ലാവരും നിങ്ങളുടെ കാലിന്റെ ചുവട്ടിൽ വരും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
നല്ലൊരു പെൺകുട്ടി.... നിങ്ങളുടെ ജീവിതമാണ് യഥാർത്ഥ പ്രണയ ജീവിതം...... 🌹🌹🌹🌹🌹
ഇത്രയും ആൽമാർത്ഥത നിറഞ്ഞ ജോലിക്ക് ബിഗ് സലൂട്ട്
ആരും കാണില്ല, അറിയില്ല എന്നുറപ്പുണ്ടെങ്കിൽ എന്തു വൃത്തികേടും ചെയ്യാൻ മടിയില്ലാത്ത ഈ മലയാളി തന്നെയാണ് താങ്കളെ അകറ്റി നിർത്തുന്നത്..
നന്നായി പണിയെടുത്തു സന്തോഷമായി ജീവിക്കു സഹോദരാ...
Canada l aanenkil all will do oralude alla society de prashnam aanu .
ഞാൻ ഇന്ന് മരണക്കൂട്ട് ബുക്ക് വായിച്ചു.. ഒരുപാട് ആഗ്രഹമുണ്ട് വിനു ഏട്ടനെയുംചേച്ചിയെയും കാണാൻ എന്നും ബഹുമാനം മാത്രം ദൈവം കൂടെ ഉണ്ടാവും എന്നും എപ്പോഴും
😲😲എന്തിനാണ് ഇദ്ദേഹത്തെ ആളുകളും ബന്ധുക്കളും മാറ്റി നിർത്തുന്നത് എന്ന് മനസ്സിൽ ആവുന്നില്ല. Even ഫ്രണ്ട്‌സ് 🤔🤔
എനിക്കും തോന്നി 😑
It’s a kind of fear
Avrkoke branthavum
അതെ അവരൊക്കെ മനുഷ്യർ ആണോ
നല്ല കൂട്ടുകാരും വീട്ടുകാരും വളരെ അപൂർവ്വം : പിന്നെ നല്ലപോലെ കൂടെനിൽക്കുന്ന ഒരാൾ ഉള്ള ബിനു ഭാഗ്യവാനാണ്.
ആ ചേട്ടൻ്റെ ധൈര്യം aa ചേച്ചിയും ആ ചേച്ചിയുടെ ധൈര്യം ആ ചേട്ടനും ആണ്...സത്യത്തിൽ ഇതുപോലൊരു ഭാര്യയെ കിട്ടാൻ പുണ്യം ചെയ്യണം...🤌🏻❤️
നല്ലൊരു കുഞ്ഞിനു ജന്മം നൽകി സന്തോഷമായി ജീവിക്കുക God bless 💐
എന്തിനാണ് അറപ്പു തോന്നുന്നത് ആ ചേട്ടൻ ചെയ്യുന്നത് ആ ചേട്ടന്റെ ജോലിയല്ലേ ഈ പുച്ഛിക്കുന്നവരും ഒഴിവാകുന്നവരും മരിച്ചു കിടക്കുമ്പോൾ ആരും എടക്കാനില്ലാതെ അറച്ചു നിൽകുമ്പോൾ ആ ചേട്ടനെ കാണത്തൊള്ളൂ ആ കാര്യം ആരും മറക്കരുത് ചേട്ടനൊരു എന്റെ വക ഒരു ബിഗ് സല്യൂട്ട് 💞💞💞💞👌👌👌💕💕🥰🥰🥰ആരും സ്നേഹിക്കാൻ ഇല്ലാതിരുന്ന ആ ചേട്ടനെ ജീവന് തുല്യം സ്നേഹിച്ച ആ ചേച്ചിക്കും എന്റെ വക ബിഗ് സല്യൂട്ട് 💞💞💞💞
മനസ്സിൽ ക്രൂരത ഉള്ളവർ ആണ് നിങ്ങളെ അകറ്റി നിർത്തുന്നത്. അങ്ങനെ ഉള്ളവർ അകന്നു നിൽക്കുന്നത് തന്ന നല്ലത്. നിങ്ങൾ ചെയ്യുന്നത് ജോലിയും അതിലുപരി ഒരു നന്മയുമാണ്..2പേരും വരാൻ പോകുന്ന കുഞ്ഞു വാവയും ഹാപ്പി ആയി ജീവിക്കുക.. 🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖💖ബിൻസി നിങ്ങളെ ഓർത്തു അഭിമാനം തോന്നുന്നു 🥰🥰🥰🥰
പിന്ന അല്ല, വിനുവും വിൻസിയും മുത്താണ്, നിങ്ങൾ ചെയ്യുന്നത് അഭിമാനം ഉണ്ടാകുന്ന joli ആണ് ♥♥🥰🥰
വിനു എന്ത് പറയണം എന്നു അറിയില്ല താങ്കളുടെ കഥ കേട്ടപ്പോൾ കണ്ണ് നിറയൂന്നു വിനുവിനും വിൻസിക്കുക്കും നല്ലത് വരുവാൻ പ്രാർത്ഥിക്കുന്നു
മലപ്പുറം ജില്ലയിലേക് വരൂ. സ്നേഹം കൊണ്ടും, കല്യാണങ്ങൾ കൊണ്ടും, സൽക്കാരങ്ങൾക്കൊണ്ടും നിങ്ങൾ വീർപ്പുമുട്ടും 🙏🏼♥♥♥♥♥♥♥♥
👍പിന്നല്ല
Sur🥰
Sathya.
Yes...😍🥰🤩
😀👍
അദ്ദേഹത്തിന്റെ തൊഴിലിനെയും പ്രവർത്തിയെയും വളരെയധികം പക്വതയോടു കൂടിയും സ്നേഹത്തോടുകൂടിയും ബഹുമാനിക്കുന്ന ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് ഭാഗ്യം ചെയ്യണം ചേച്ചിയെ പോലെയുള്ള ഒരു ഭാര്യയെ കിട്ടാൻ ചേട്ടാ ചേട്ടൻ ഭാഗ്യവാനാണ് നിങ്ങളുടെ സന്തോഷത്തിലും ഐശ്വര്യത്തിലും എന്റെ പ്രാർത്ഥന ഉണ്ടാകും
മാറ്റി നിർത്തിയവർക്ക് നിങ്ങൾ ഒരു അഭമാനം ആണ്
But ഞങ്ങൾക്ക് നിങ്ങൾ എന്നും അഭിമാനവും
സ്വന്തം മൃതദേഹം ചീഞ്ഞാലും ആരെങ്കിലും എടുക്കാൻ വേണ്ടേ എന്ന ചിന്ത യുള്ള ഏതൊരാളും ഈ തൊഴിൽ വിശുദ്ധമായേ കാണൂ ! ഈ ജോലി മനസ്സംതൃപ്തി യോടെ ചെയ്യാൻ ഭാഗ്യമുണ്ടാവട്ടെ !
ജനിക്കുമ്പോൾ ഓടിവന്നു വാരി എടുക്കാൻ ഒരുപാട് പേരു കാണും,എന്നൽ മരിച്ചു ചീഞ്ഞു നാറുന്ന അവസ്ഥയിൽ സ്വന്തം അമ്മ പോലും നമ്മെ തൊടാൻ പോലും മടിക്കും, എപ്പോൾ ഓടിവന്നു നമ്മുടെ കർമ്മം ചെയ്യാൻ സ്വന്തക്കാരെ സഹായിക്കുന്ന ഈ വ്യക്തിയെ നമ്മൾ ബഹുമാനിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്....
You are doing a great job man🙏
നിങ്ങൾക്കുതെറ്റി ആര് തൊടാൻ മടിച്ചാലും അമ്മ തൊടാൻ മടിക്കില്ല
ഒരു സഹോദരനും സഹോദരിയും ആയിട്ട് കുട്ടാം പോരുന്നോ ഞങ്ങടെ നാട്ടിലേക് മലപ്പുറം 🥰
അതാണ് നമ്മൾ 😍
Malappuram❤
🥰🥰🥰🥰മുത്തേ ഈ വാക്ക് 🥰🥰🥰
Definitely. Njan Kozhikodekaari aanu. But malappuratha padichath. Collegilnn orikal oru girlnu sugmillnjit njangal Govt. PHC poyi. But doctor illnjit vere hospital ethannoke chodikua. Apo shopile aalukaloke vannit cash veno , privateil kanikan nnoke chodich paisa vare edth tharua. Ath girlsne kandit ulla ilakkam alla. Genuine aytulla empathy. Malapurath discrimination illa. Indiayil keralathine matti nirthum pole..keralathile pala aalukalkum malappuram mosam anenna potta dharana und.
അതെ, ഞങ്ങൾ മലപ്പുറത്ത്കാർ ഇങ്ങനെയാണ്. സന്മനസുള്ളോരോടൊപ്പം സ്നേഹത്തോടെ കഴിയാം.
നരബലികളെക്കാൾ താങ്കളുടെ പ്രവർത്തികൾ എത്രയോ മഹത്വം 🙏
അയാൾ അദ്വാനിച്ചു ജീവിക്കുന്നു
അന്തസോടെ ❤
സമൂഹം ഈ വിനുവിനെ ഒരു സെലിബ്രിറ്റി പരിവേഷം നൽകി ആദരിക്കുക..ബിൻസിക്കും അഭിനന്ദനങ്ങൾ
യൂസുഫ്.ദുബൈ
കല്യാണം .. വിളിച്ചില്ലെങ്കിൽ... പോകണ്ട.... അത്ര തന്നെ. കൊടുത്താലും തിരിച്ചു കിട്ടാത്തതിന്ന് പോകുകയേ വേണ്ട.
അഭിമാനത്തോടെ ചേർത്തെ നിർത്തെടുന്നാ ഒരു പുണ്യ ജന്മം ഈ മോൻ ചെയ്യുന്ന കർമ്മം എന്താ ആരും മനസ്സിൽ അക്കത്താതെ സാക്ഷര കേരളമേ ഇനി എന്ന് നന്നാവും നമ്മൾ 😔😔😔 ഇനി ഒരു ജന്മം ഉണ്ട് എങ്കിൽ എന്റെ മകനായി ജനിക്കണം ഈ മോൻ കാണണം എന്ന് ഉണ്ട് മോനെ ❤️❤️❤️❤️🙏🙏🙏🙏
പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടർ സമൂഹത്തിൽ വിലയുള്ള ആളാകുമ്പോൾ വിനുവിന് ഒട്ടും വിഷമം വേണ്ട കേട്ടോ. അവരുടെ ജോലി വിനുവിന്റേതി നേക്കാൾ പ്രയാസം നിറഞ്ഞത് alle👍
സത്യം 😍👍
ഇവരുടെ കഥ പുറത്തു കൊണ്ടുവന്ന behind woods നു big salute ...ഇവരുടെ കഥ കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി ...ഇവരെ അവഗണിക്കുന്നവർ ജീവിക്കുന്ന ശവങ്ങൾ മാത്രം
വിനുവിനും ബിൻസിക്കും നല്ലതു വരാൻ പ്രാർഥിക്കുന്നു 🎉
Satyaanu❤❤❤
ശരി, ഡോക്ടർ 🤣🤣
നമിക്കുന്നു വിനു🙏🙏🙏🙏🙏🙏 കണ്ണു നിറഞ്ഞു പോയി രണ്ട പേർക്കും നല്ലത് വരട്ടെ
"മറ്റൊരാൾക്കു വേണ്ടി മറ്റൊരാൾ ദുഖിച്ചിരിക്കില്ല " നല്ല ഒരു പോയിന്റ് ആണ് അത്
ഹായ് വിനു ഇത് ഞാനാടാ ശ്രുതി ചേച്ചി ഗോപു ചേട്ടന്റെ വൈഫ് ഞാൻ നിന്നെ കണ്ടു യൂട്യൂബിൽ ബിഗ് സല്യൂട്ട്
Flowers ചാനലിൽ വന്നപ്പോൾ കണ്ടിരുന്നു 👌👌👌താങ്കളാണ് യഥാർഥ മനുഷ്യൻ 🙏🙏🙏🙏ദൈവം താങ്കൾക്കായികൊണ്ടുവന്ന നല്ല പാതി ആണ് വിൻസി mam 🙏🙏🙏🙏🙏ബഹുമാനം, അഭിമാനം.... സ്നേഹം ഒക്കെ തോന്നുന്നു താങ്കളോട് വിൻസി... ഇപ്പോൾ വലിയ സമ്പാദ്യം ആയി ഒരു കുഞ്ഞിനെ കൂടി ദൈവം തന്നൂല്ലോ... ഇതിൽപ്പരം എന്താ വേണ്ട ത്... ഇവരെ മാറ്റി നിറുത്തുന്നവരോട് ഒരു ലോഡ് പുച്ഛം മാത്രം........ എല്ലാ നന്മകളും ആയുരാരോഗ്യ സൗ ഘ്യ വും സർവേ ശ്വരൻ നൽകി സമൃദ്ധമായി അനുഗ്രഹിക്കട്ടെ രണ്ടുപേരെയും.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാവരും ഒരു നാൾ മരിക്കും അതോർത്താൽ നല്ലത് .ഇവരെ പോലെ ഉള്ളവർ ആ നാടിന്റെ അഭിമാനം ആണ്
വിനു ബിൻസി ഞങ്ങളുടെ നാട്ടിലേക്ക് പോരുന്നോ ചേർത്തുപിടിക്കുന്ന ഒരായിരം പേരെത്തരാം 💪😍
നിങ്ങളുടെ നാട് എവിടെയാണ്
ചോദ്യം അവരോടാണ് 😊
@@samurai81972 അറിയാനുള്ള ഒരു ആകാംഷ pls നാട് എവിടെയെന്ന് പറയൂ...
🤝🤝🤝🤝
great dear friend
ഇങ്ങനെയുള്ള പ്രവർത്തി ചെയ്യുന്നവരെയാണ് നമ്മൾ ആദരിക്കേണ്ടത്. കുറ്റം പറയാനും നമ്മളെ അകറ്റിനിർത്താനും പലരും ശ്രമിക്കും ഇങ്ങനെ ചെയ്യുന്നവർക്ക് നിങ്ങൾ ചെയ്യുന്ന പ്രവർത്തികൾ ചെയ്യാനുള്ള ധൈര്യം പോലും ഉണ്ടാവുകയില്ല. പക്ഷേ അവർക്കും എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ നിങ്ങളാണ് അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുന്നത്. ഞങ്ങളുണ്ട് കൂടെ. ഇതുപോലുള്ള പ്രവർത്തി ചെയ്യുന്നവരാണ് ഞാനും. നിങ്ങൾക്ക് രണ്ടുപേർക്കും നന്മ വരട്ടെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും ❤❤
ശവം വാരാനും ആരെങ്കിലും വേണം.ആ ജോലി നല്ല മനസ്സോടെ ചെയ്യുന്നവൻ മഹാനാണ്.അവനെ സ്നേഹിക്കാൻ മനസ്സ് തോന്നിയവൾ മഹതിയും.ദൈവം നിങ്ങളോടൊപ്പമുണ്ട്.
Ee akatti nirthunna ellareyum vinu Chettan allenkil mattoraal orikkal ee vahanathil thanne kondupokendi varille.......nammude naadinte kure dushicha kaazhchappadukalaanu ithellam.... enkilum orupaad per Chettan nte koodeyund.....❤️
നിങ്ങളുടെ ഈ സ്നേഹം എന്നും ഇത് പോലെ ഇണ്ടാവട്ടെ🥰
ചേട്ടന്റെ ഭാഗ്യവാനാ നല്ല ചേച്ചിയെ കിട്ടീല. ദൈവം നിങ്ങളുടെ കൂടെ ind🥰🥰🥰
ആരും വേണ്ട ചേട്ടാ...... സ്നേഹിയ്ക്കുന്നഎല്ലാം മനസ്സിലാക്കുന്ന ഒരു ഭാര്യയെ കിട്ടിയില്ലേ അതാണ് ദൈവം തന്ന ഭാഗ്യം..... 🥰🥰🥰🥰🥰🥰🥰. തള്ളിപ്പറഞ്ഞവരൊക്കെ ഒരുന്നാൽ ചേട്ടന്റെ വീട്ടുമുറ്റത്തു വന്നുന്നിൽക്കും അത് അധികം വൈകില്ല ചേട്ടനെ അനുമോദിയ്ക്കുന്നത് കാണാൻ ആയി.....
മാറ്റി നിർത്തുന്നവർ ചിന്ദിക്കുന്നില്ല ഇതുപോലെ ഉള്ള മനുഷ്യ സ്നേഹി എല്ലായിരുനെങ്കിൽ. ഈ സഹോദരിയെ കണ്ടു പഠിക്കണം ❤🌹🌹🌹
അവർ രണ്ടുപേരും വളരെ ഹാപ്പിയാണ് തീർച്ചയായിട്ടും എന്നും ഇങ്ങനെ തന്നെ ഹാപ്പി ആവട്ടെ രണ്ടുപേർക്കും ഒരു പിക് സല്യൂട്ട് ജനങ്ങളോട് പോകാൻ പറ❤️❤️❤️❤️❤️👍
ഈ മനുഷ്യനെ പുച്ഛികരുത് അയാളെ സഹായിച്ചില്ലെങ്കിലും വെറുപ്പിക്കാതിരിക്കുക ❤❤❤
ഇവരെ പോലെ യുള്ളവർ ഉള്ളത് കൊണ്ടാണ് നമ്മൾ ശുദ്ധ വായു ശസിച്ചു കഴിയുന്നത് നിങ്ങളെ മാറ്റിനിർത്തുന്നവർ തന്നെ ഒരുപക്ഷെ ഒരുനാൾ ജട മായി നിങ്ങളുടെ മുൻപിൽ വരേണ്ടിവരും എത്രയോ പോലീസുകാതന്നെ അജ്ഞാത ജട മെടുക്കേണ്ടി വരുന്നുണ്ട് ഏതായാലും നിങ്ങൾ ചെയ്യുന്നത് നല്ല കാര്യ മല്ലേ വിഷമിക്കണ്ട നിങ്ങളെ മനസിലാക്കുന്നവരും ഈ ലോകത്തുണ്ട് 👍👍👍👍👍👍👍👍❤❤❤❤❤❤❤
നല്ല ഒരു മനുഷ്യൻ ആണ് ബിനു ചേട്ടൻ എന്നു മനസ്സിൽ ആയി അത് പോലെ തന്നെ ആണ് ജീവിത്തിൽ കൂടെ വന്ന ആളും ജീവിതത്തിൽ നല്ലത് വരട്ടെ
ഈപരിഹസിക്കുന്നു എന്നു പറയുന്ന ആളുകൾ എല്ലാം തികഞ്ഞവരൊന്നുമല്ല
എല്ലാർക്കും മരണം ഉണ്ട് നല്ല മരണം aavan🤲
പരിഹസിച്ചവരെ എടുക്കാനും ഒഴിഞ്ഞു മാറിയവർ ഉണ്ടാവില്ല
അന്ധകാരം നിറഞ്ഞ ഈ നാട്ടിൽ സൂര്യ തേജസ്സായി നിങ്ങൾ രണ്ടു പേരും ജ്വലിക്കട്ടെ ❤️❤️❤️❤️👍👍👍👍
പേടിക്കണ്ട ചേട്ടാ എല്ലാവരും മരിക്കും ഈ ജോലി അത്ര അഭിമാന കുറവൊന്നുമില്ല അവനവന് പറ്റിയ ഒരു ജോലി ചെയ്യുന്നു ആരുടെയും കാക്കാനും മോഷ്ടിക്കാനും ഒന്നും പോയിട്ടല്ലല്ലോ ജീവിക്കുന്നത് അത്രയും വലിയ നാണക്കേട് വേറെ ഒന്നും ജീവിതത്തിൽ ഇല്ലഅഭിനന്ദനങ്ങൾ
രണ്ടാളും പരസ്പരം ഭാഗ്യം ചെയ്തവരാ ഒരർത്ഥത്തിൽ. പരസ്പരം കണ്ടും സംസാരിച്ചും നന്നായിട്ടു ഒന്നിച്ചു ജീവിക്കാല്ലോ. കൂടെ ഉണ്ടായിട്ടും ലൈഫ് കുറേ മുന്നോട്ടു പോയിട്ടു നോക്കുമ്പോ ശൂന്യത അനുഭവപ്പെടുന്ന എത്രയോ പേരുണ്ട്. ആളും ആരവവും കൂടീട്ടു ലൈഫ് മറ്റുള്ളോരു കൊണ്ടുപോകില്ലല്ലോ. രണ്ടുപേരും നന്മയുള്ള മനസിനുടമകൾ 🥰
സഹോദര നിങ്ങളെ മാറ്റി നിർത്തുന്നവർ ഒക്കെ മരണം ഇല്ലാത്തവർ ആയിരിക്കും അവർ ഈ ഭൂമി അവസാനിക്കുമ്പോ മാത്രം ഭൂമിയിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷ മാകുന്ന ജന്മം ആയിരിക്കും.. ഹോ ഇങ്ങനെയും ഉണ്ടോ മനുഷ്യർ.. നിങ്ങളുടെ കൂടെ ദൈവം ഉണ്ട് 😍
ഇത്രയും വൃത്തികെട്ട നാട്ടുകാരാണ് വിനുവിന്റേത് നമ്മുടെ നാട്ടിലായിരുന്നെങ്കിൽ പൊന്നുപോലെ നോക്കും അതാണ് മലപ്പുറം മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് എന്റെ മലപ്പുറം ജില്ലയെ കുറിച്ച് ഞാൻ അഭിമാനിക്കുന്നു ഇതുപോലുള്ള മനുഷ്യരെയാണ് ഭൂമിയിൽ ആവശ്യം ഞാൻ ഒരു മുസ്ലിം സ്ത്രീയാണ് അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഇവർക്ക് രണ്ടുപേർക്കും ഉണ്ടാവട്ടെ ആമീൻ❤❤❤
നമ്മൾ എല്ലാം ആറടി മണ്ണിൻ്റെ ജന്മി എന്ന് ഇടക്ക് ഓർക്കുന്നത് നന്ന്.
ദമ്പതികൾക്ക് ഒരു വലിയ നമസ്കാരം എല്ലാ ആശംസകളും.🙏
ഇദ്ദേഹത്തിന്റെ മനസിന്റെ നന്മ തിരിച്ചറിഞ്ഞ എന്റെ സഹോദരി അഭിനന്ദനങ്ങൾ 🥰🙏സഹോദരന്റെ പ്രവർത്തി ജീവിച്ചിരിക്കുമ്പോൾ ഒരുമനുഷ്യനും മനസ്സിലാവില്ല.
നാളെ എന്റെയും നിന്റെയും മരണം എങ്ങിനെയാണെന്നറിയില്ല. കല്യാണത്തിന് ക്ഷണിക്കാത്തവർ ക്ഷണിക്കണ്ട. നാളെ നിനക്കൊന്നും ഇദ്ദേഹത്തിന്റെ ആവശ്യം വരാതിരിക്കട്ടെ.
രാജ്യം ആദരിക്കുമ്പോൾ ഇവരെപ്പോലെയുള്ളവരെയുംകൂടി ഓർക്കുക. എന്നെങ്കിലും താങ്കളെ ഒന്നുകാണാൻ നേരിൽ അഭിനന്ദനങ്ങൾ നേരാൻ കൊതിക്കുന്നു.
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. 🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏
സമൂഹ സേവനം നടത്തുന്ന ഇത്രക്കാരെ ചേർത്ത് നിർത്തേണ്ടത് നമ്മുടെ കടമ ആണ് എന്ന് ഓർമിപ്പിക്കുന്നു അദ്ദേഹത്തിന്റെ വാക്കിൽ ഒരു അകൽച്ച ശ്രെധിച്ചത് കൊണ്ട് പറയുന്നു 👍അഭിനന്ദനങ്ങൾ ചേട്ടാ എല്ലാ വിധ ആശംസകളും
നല്ലമനുഷ്യൻ മോൻ ചെയ്യുന്നഈ ജോലി പുണ്യം ആണ് മോനെ ദൈവം രക്ഷിക്കും 👍👍👍👍
ഫ്‌ളവേഴ്സ് ഒരുകോടിയിൽ വന്നപ്പോൾ ഈ ചേട്ടന്റെ കഥ കേട്ട് അന്ന് കരഞ്ഞുപോയി... അന്നത്തെ ദിവസം ഉറങ്ങാൻ കിടന്നത് ബിനു ചേട്ടന് വേണ്ടി പ്രാർത്ഥിച്ചാണ്... വെറുക്കുന്നവരും നാളെ മരിക്കുമെന്ന് അവർ ഓർക്കുന്നില്ല... ഇന്ന് നിങ്ങളെ സ്നേഹിക്കുന്ന നിങ്ങൾക്കറിയാത്ത ഒത്തിരിപേരുണ്ട്..
നിങ്ങൾ ചെയ്യുന്നത് ഏറ്റവും മഹത്തായ കാര്യമാണ്. നിങ്ങളെ ദൈവം ഇഷ്ടപ്പെടും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Proud of you👍👍അധികം ആർക്കും ചെയ്യാൻ ദയിര്യം ഇല്ലാത്ത ജോലിയാ 🌷🌷🌷
അഭിനന്ദനീയം......ഇതാണ് മനുഷ്യൻ 👌🏻👌🏻👌🏻
ഇവരെയൊന്നും ആരും അറിയുന്നുമില്ല ആദരിക്കുന്നുമില്ല എന്നാലും ഒരുപാട് പേരുടെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ടാവും
എന്റെ മോളെ കല്യാണത്തിന് കുറച്ചു ദൂരെ ആണെങ്കിലും വരാനുള്ള എല്ലാ ചിലവും തന്നു നിങ്ങളെ രണ്ടുപേരെയും വിളിക്കും. 😊
👍😍
Tanks
👍👍🙂
❤❤❤
👍👍🌹
She is a Gem 💎 for him
നന്മയുള്ള ആളുകളെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നു 😔😔😔😔😔😔.
ഇവരെ പരിഗണിയ്ക്കാൻ എന്തെങ്കിലും റിയാലിറ്റി ഷോ കൾ ആരെങ്കിലും വിളിയ്ക്കു അറിയട്ടെ ഇവരെ ഈ ലോകം 🥰🥰🥰🥰🙏🙏🙏🙏🙏🙏
നിങ്ങൾ വളരെ വലിയ മനുഷർ ആണ് നമിക്കാത്തിക്കാൻ ആവില്ല യുവർബ്രതെര്സ് ആൻഡ് സിസ്റ്റർ ഓഫ് ദി വേർഡ് നിങ്ങൾ സംരക്ഷിക്കപ്പെടും ഒരു സംശയവും വേണ്ട നിങ്ങൾ ദൈവതുല്യനാണ് താങ്ക്സ് ഫോർ യു
ബ്രോ നിങ്ങൾ ധൈര്യ മായി മുന്നോട്ട് പോകൂ. ആ സുന്ദരിക്ക് ഒരു ബിഗ് സലൂട്ട്. ദൈവം അനുഗ്രഹിക്കട്ടെ. ആമീൻ. മുത്ത് മണികളെ ❤️❤️
നിങ്ങൾ വലിയ മനുഷ്യനാണ്.എല്ലാവരും ഒരുദിവസം മണ്ണിൽ ചേരും.
മനസാക്ഷി മരവികത മനുഷ്യൻ
മനസ്സിന്റെ വലുപ്പം കൂടുതൽ 👍
സത്യം മോളെ ആരുമില്ലേ ഈശ്വരൻ ഉണ്ട്. സദ്യ ഉണ്ണുന്നതിലും എത്രയോ മധുരം സ്നേഹം തരാൻ കൂടെ ഒരാൾ ഉണ്ടെങ്കിൽ ഇത്തിരി പച്ചരി ചോറും ഉപ്പും മുളക് പുളി = 101 കറിക് തുല്യം
ദൈര്യമായി മുന്നോട്ട് പോകൂ അറപ്പില്ലാത്ത ഒരു സമൂഹം നിങ്ങൾക്കൊപ്പമുണ്ട് ❤️❤️❤️
ഞങ്ങളുടെ നാട്ടിൽ പോരെ, എറണാകുളം ജില്ലാ. കോതമംഗലം.. ഞങ്ങൾ ചേർത്ത് നിർത്തിക്കോളാം... ഒരുപാട് ഇഷ്ടം....