എന്ത് വേണമെന്ന് നീ ആഗ്രഹിക്കുന്നുവോ അത് ഉടനടി സാധിക്കുന്ന ആരാധന..!/Kreupasanam mathavu/Jesus prayer

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 639

  • @MercyDavis-df9ig
    @MercyDavis-df9ig 2 หลายเดือนก่อน +4

    അമ്മേടെ കൂടെ ആയിരിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🌹

  • @bindhumurali1443
    @bindhumurali1443 2 หลายเดือนก่อน +2

    എന്റെ അമ്മേ എന്റെ നിയോഗം എത്രയും പെട്ടെന്നു നടത്തി തരണേ മാതാവേ ,

  • @lillybdnr8810
    @lillybdnr8810 2 หลายเดือนก่อน +2

    അമ്മേ മാതാവേ എൻെറ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @liziammasimon5487
    @liziammasimon5487 2 หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ രോഗങ്ങൾ സുഖപ്പെടുത്തണമേ ആമ്മേൻ

  • @Kapildev-h1y
    @Kapildev-h1y 2 หลายเดือนก่อน +3

    Amen Amen 🙏 🙏 Amma 🙏 🙏 🙏 🙏 🙏 🙏 Amma 🙏 🙏 🙏

  • @silidileep6338
    @silidileep6338 2 หลายเดือนก่อน +2

    എന്റെ ശബ്ദ തടസം എത്രയും പെട്ടെന്ന് മാറ്റിത്തരേണമേ അമ്മ മാതാവേ നട്ടെല്ലിൽ ഉണ്ടായിരിക്കുന്ന വേദന മാറ്റി തരേണമേ ആമ്മേൻ

  • @sheejacherian2643
    @sheejacherian2643 2 หลายเดือนก่อน +2

    Amme mathave ammayude makkal,marakkalle amme

  • @lissylissy2366
    @lissylissy2366 2 หลายเดือนก่อน +1

    Orikkalum ammaye marannnu jeevikkan edavaruthalle 🙏🙏🙏🙏🙏🙏 anugrahikkane 🙏🙏🙏🙏

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 2 หลายเดือนก่อน +3

    എൻ്റെ പ്രർതന കേക്കണമേ മാതാവേ ഭർത്തവി മദ്യപാനം പുർണമായ S മാറ്റി തരണേ മേ

  • @ElsyVarghese-i6e
    @ElsyVarghese-i6e 2 หลายเดือนก่อน +2

    Amma mathave ante muttente vethana matitharaname

  • @minimoozhickal2920
    @minimoozhickal2920 2 หลายเดือนก่อน +5

    അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ സമർപ്പിക്കുന്നു എന്റെ എല്ലാം രോഗങ്ങളും സങ്കടങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കേണമേ എന്റെ പ്രഷർ നോർമൽ ആക്കി തരണമേ എന്റെ സഹപ്രവർത്തകർ എല്ലാവരുടേയും കാൻസർ പ്രഷർ എന്നിവക്ക് രോഗം മാറ്റി കൊടുത്ത് അനുഗ്രഹിക്കേണമേ

    • @binoybinu1048
      @binoybinu1048 2 หลายเดือนก่อน +1

      God is good my love amen God God matha my love amen

  • @nathoonsvlog2102
    @nathoonsvlog2102 2 หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ അച്ചോ ഈ പ്രഭാതത്തിൽ എല്ലാർക്കും എന്റെ മക്കൾക്കും എന്റെ ജീവിതപങ്കാളിക്കും എന്റെ കുടുംബത്തിൽ ഉള്ളവർക്കും കൂടപ്പിറപ്പുകൾക്കും എവിടെ ഇരുന്നു പ്രാർത്ഥിക്കുന്ന എല്ലാവർക്കും നല്ലതുവരുത്താൻ ഞാൻ മാതാവിനോട് അപേക്ഷിക്കുന്നു 🙏🏻

  • @BabyJose-y3o
    @BabyJose-y3o 2 หลายเดือนก่อน +1

    Halleluya❤yessuve aradhana❤mahhathom❤amen 🙏 🙌 👏 ♥️

  • @handle-e6k
    @handle-e6k 2 หลายเดือนก่อน +1

    കർത്താവെ അമ്മ മാതാവേ എനിക്ക് എന്താണ് വേണ്ടതും എന്നു എന്റെ കർത്താവിനു അറിയാം അമ്മ പരിശുദ്ധ മാതാവേ എല്ലാം കൃപയും ഉണ്ടാകേണമേ എന്നു എന്റെ ഒപ്പം ഉണ്ടാകേണമേ എനിക്ക് അവിടെ നിന്നു കർത്താവും അമ്മയും മാത്രമേ ഉള്ളു കൈ വിടല്ലേ അമ്മേ ആമേൻ 🙏🙏✝️✝️🙏🙏

  • @BabyJose-y3o
    @BabyJose-y3o 2 หลายเดือนก่อน +2

    Halleluya 😁 aradhana ❤mahathom❤amen 🙏 🙌 👏 ♥️

  • @PraiseJewel-q3m
    @PraiseJewel-q3m 2 หลายเดือนก่อน +3

    Kerupasanam mathavee ente monee chithaa kuttkettinn mattanmeee...Amma mathve ente mon vendii prathikanmee🙏🏻

  • @recipeddd6315
    @recipeddd6315 2 หลายเดือนก่อน +1

    അമ്മേ അനുഗ്രഹിക്കണമേ

  • @BabyJose-y3o
    @BabyJose-y3o 2 หลายเดือนก่อน +2

    Amme paressudha amme entekudumbatheyum veedum paressarangalum nangale ororuthareyum samarppekkunnu anurahekkename❤amen 🙏

    • @BabyJose-y3o
      @BabyJose-y3o 2 หลายเดือนก่อน +1

      Repley mathave❤

  • @KaramalyPeter
    @KaramalyPeter 2 หลายเดือนก่อน +1

    അമ്മയെ പരിശുദ്ധ അമ്മയെ സഞ്ചാരി മാതാവേ ഞങ്ങളുടെ ആഗ്രഹങ്ങൾ വേഗത്തിൽ അമ്മ മാതാവ് സാധിച്ച് തരേണമേ 🙏

  • @AleenaSaju-d9g
    @AleenaSaju-d9g 2 หลายเดือนก่อน +1

    Eesoyee kripasana prasadavara mathave ente sangadangaloke maati tharane mathave❤

  • @minicm210
    @minicm210 2 หลายเดือนก่อน +1

    Amen.ellavareyum.kathurekshikename

  • @RenitaKj-lu9ne
    @RenitaKj-lu9ne 2 หลายเดือนก่อน +2

    Eshuve sthothram aradhana aleluya amen Ishoye ende madave ende Ella belahinathegale angeyode karagalil samarpikunnu karunayairikename amen

  • @JancyShajan
    @JancyShajan 2 หลายเดือนก่อน +2

    അമ്മയെ പരിശുദ്ധ അമ്മയെ ദൈവമാതാവേ വിദേശത്തേക്ക് പോകാൻ വേണ്ടി വിസ വരുന്നത് കാത്തിരിക്കുന്ന മക്കളെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു ഈശോയെ അവരുടെ വിസ തടസ്സങ്ങൾ എല്ലാം നീക്കി എത്രയും പെട്ടെന്ന് വിസ വരുവാനും അവർ ആഗ്രഹിച്ച സ്ഥലത്തേക്ക് പോകുവാനും അവിടെ അവർക്ക് ജോലിയും കൊടുത്ത് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി

    • @THRESYAMMAJOY
      @THRESYAMMAJOY 2 หลายเดือนก่อน

      എസ്സുവെയ് ഏറ്റകുടുബത്തേയ് reshikannamea

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 2 หลายเดือนก่อน +1

    ദൈവമേ മകന്റെ ലകരി ഉപയോഗികുന്ന തി നൈ മാറ്റുവാൻ പരിശുത അമ്മ അനുഗ്രഹിക്കണ മേ ദൈവമകൻ ആക്കി മറ്റവൻ പ്രാർത്ഥിക്കു ന്നു 🙏🏻🙏🏻🙏🏻

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 หลายเดือนก่อน

    അമ്മേ മാതാവേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹

  • @nimmyjijo1236
    @nimmyjijo1236 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ pcc ഇത്രയും പെട്ടെന്ന് നടത്തി തരാനെ അമ്മേ മാതാവേ

  • @jancyjohny3463
    @jancyjohny3463 2 หลายเดือนก่อน +1

    മാതാവേ പരിശുദ്ധമായി ജീവിക്കൻ കുപ തരണെ

  • @annmarytej4132
    @annmarytej4132 2 หลายเดือนก่อน +1

    Njangale poornamayum ange karangalill samarppikkunu anugrahikkane eeshoye kathukollalne karunayayirikkename eeshoye

  • @anicebaby8676
    @anicebaby8676 2 หลายเดือนก่อน +1

    Ammae Mathavae entae makantae asukam mattitharanamae

  • @mariarosejerson9891
    @mariarosejerson9891 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ അസുഖങ്ങൾ മാറ്റി തരണേ

  • @sheejajohnson4434
    @sheejajohnson4434 2 หลายเดือนก่อน +2

    അമ്മേമാതാവേ എന്റെ മകൻ ഒരു കത്തോലിക്ക വിശ്വാസമുളളഒരു മകളെ വിവാഹംകഴിക്കൂന്നതീന്നുവേണ്ടി അമ്മ സഹായിക്കണമേ😭🙏

  • @Binduantony-g3n
    @Binduantony-g3n หลายเดือนก่อน +1

    എന്റെ അമ്മേ ഭർത്താവിന് മാതാവിലുള്ള വിശ്വാസം വർധിപ്പിക്കണമേ 🙏

  • @BijaGeorge
    @BijaGeorge 2 หลายเดือนก่อน +1

    അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തെ കാക്കേണമേ

  • @DilshaE-j5r
    @DilshaE-j5r 2 หลายเดือนก่อน +1

    Amme.mathave ..kaniyename.kripa.tharane

  • @shailanair8458
    @shailanair8458 2 หลายเดือนก่อน +1

    അമ്മ മാതാവേ എനിക്ക് തീരെ വയ്യ. നല്ല പനിയുണ്ട്. ഈ ആരാധന ഞാൻ കിടന്നുകൊണ്ടാണ് കേൾക്കുന്നത്. ഈ ആരാധന കഴിയുമ്പോൾ എനിക്ക് സൗഖ്യം തന്ന് കാത്തു കൊള്ളണേ🌹🙏🙏

  • @ShailasWritings
    @ShailasWritings 2 หลายเดือนก่อน +1

    കൃപാസനമാതാവേ... പൂർണ സൗഖ്യം നൽകി എന്നെ രക്ഷിക്കേണമേ
    അത്ഭുതകരമായ സൗഖ്യം നൽകണമേ...
    എൻ്റെ സകല പാപങ്ങളും പൊറുക്കണമേ

  • @JancySiju-t9j
    @JancySiju-t9j 2 หลายเดือนก่อน +1

    അമ്മേ മാതവേ സ്ഥലത്തിന്റെ വില്പനയ്ക്ക് തടസമായി നിൽക്കുന്ന പ്രശ്നങ്ങൾ മാറ്റി 30 ാം തീയതിക്ക് മുൻമ്പായി നടത്തി തന്ന് എന്റെ കടബാദ്ധ്യത മാറ്റി തന്ന് അനുഗ്രഹിക്കണമേ

  • @sherlykuruvila1909
    @sherlykuruvila1909 2 หลายเดือนก่อน

    അമ്മേ എന്റെ makkale കാത്തുകൊള്ളണമേ

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt 2 หลายเดือนก่อน +2

    മാതാവേ ആരോഗ്യം ഉള്ള കുഞ്ഞ് വാവയെ തരണേ, പുതിയ ഭവനം പണിയണം 🙏🙏

  • @minimathew403
    @minimathew403 2 หลายเดือนก่อน +1

    Amme mathave ente manasilulla ellam vedanayum mattitharane anik prathikoolami nilkunna sunoj anukoolam aakan amma sakayikane amen ammae ♥️♥️🙏🙏

  • @PushpamJoju-ug6nl
    @PushpamJoju-ug6nl 2 หลายเดือนก่อน +1

    എന്റെ മകൾ ക്ക് കുഞ്ഞിനെ നൽകണെമ അമ്മ മാതാവേ

  • @yesudasthangamoni421
    @yesudasthangamoni421 2 หลายเดือนก่อน +1

    അമ്മേ എന്റെ kidey രോഗം മാറ്റി തരണേയ് അമ്മേ യൂറിൻ പ്രോട്ടീൻ പോകുന്നതും മാറ്റി തരണേയ് അമ്മേ.. എനിക്കു അമ്മ അല്ലാതെ വേറെ ആര് ആസ്ത്രയം
    ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അമ്മേ.... എന്നെ കൈവിടലെയ് ഈ വീക്കിൽ ടെസ്റ്റ് റിസൾട്ട്‌ നാഗറ്റീവ് ആയി ഇരിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എന്നെ പോലെയ്‌ മറ്റു രോഗവസ്ഥയിൽ ഉള്ള എല്ലാവരെയും കാത്തുകൊള്ളണമേയ് അമ്മേ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ എന്നെ യും എന്റെ കുടുമ്പത്തെയും കാത്തു കൊള്ളണമേയ് 🙏🙏അമ്മേ നന്ദി ❤️❤️❤️❤️

  • @silidileep6338
    @silidileep6338 2 หลายเดือนก่อน +1

    എന്റെ ഭർത്താവിന്റെ അസുഖങ്ങൾ മാറ്റി അനുഗ്രഹിക്കണമെ ആമ്മേൻ

  • @leelapaul992
    @leelapaul992 2 หลายเดือนก่อน +1

    Esoye parishudha amme njangalude viswasam vardipikaname.parisudhalmaval njangale nirakaname

  • @honeyr.p621
    @honeyr.p621 2 หลายเดือนก่อน +1

    NET exam result പ്രതീക്ഷിച്ചിരിക്കുന്ന Teena Marian അനുഗ്രഹിക്കണമെ വിജയം നൽകണമെ

  • @leenageorge2626
    @leenageorge2626 2 หลายเดือนก่อน +2

    അമ്മേ സാമ്പത്തി മേഖല മെച്ചപ്പെടാനുള്ള വഴികൾ തുറന്നു തന്ന് അനുഗ്രഹിക്കണമെ

    • @RajeeFrancis
      @RajeeFrancis 2 หลายเดือนก่อน

      Amme be with me for tomorrow's medical check-up

    • @RajeeFrancis
      @RajeeFrancis 2 หลายเดือนก่อน

      Amm Please give Blessings From holy spirit for my children

    • @jyothijames-oy4zd
      @jyothijames-oy4zd 2 หลายเดือนก่อน

      അമ്മേ മാതാവേ എന്റെ കൈയിൽ നിന്നും വാങ്ങിയ സ്വെർണം തിരികെ നൽകുന്നതിനു അവരെ സഹായികേണമേ

  • @Sharutha-c5q
    @Sharutha-c5q 2 หลายเดือนก่อน +1

    അമ്മേ സഞ്ചാരി മാതാവെ എന്റെ മകന്റെ . ക്രിയാറ്റിൻ നോർമലാക്കണമേ . ഡയാലിസിസ് നിർത്തി തരേണമേ സാമ്പത്തികമായും സഹായിക്കേണമേ കർത്താവെ

  • @sajilamanohar7989
    @sajilamanohar7989 2 หลายเดือนก่อน +1

    Amme sambath thannu anugrahikkename. Amen

  • @Ms_ruko_666
    @Ms_ruko_666 2 หลายเดือนก่อน +1

    Amme madhave ente makkal aleena Alvin padikkannulla krepavaram nallkanname ente pavangallam porukkanname ella bhandhanagallin ninnum kathikollame amme sangari mathave ammen

  • @rithinlalu5573
    @rithinlalu5573 2 หลายเดือนก่อน +1

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ, മാതാവേ എന്റെ മോൾക്ക് B2 എക്സാമിന് ഡേറ്റ് കിട്ടണമേ, ഡേറ്റ് കിട്ടി അവളെ ആ പരീക്ഷയിൽ ജയിപ്പിക്കണമേ, ജർമനിക്കു പോകാൻ സാധിക്കണമേ പരിശുദ്ധ അമ്മേ മാധ്യസ്ഥം വഹിക്കണമേ ആമ്മേൻ

  • @ajithasuresh8028
    @ajithasuresh8028 2 หลายเดือนก่อน

    എന്റെ അമ്മ മാതാവേ അവിടുന്ന് എന്റെ കുടുംബത്തിൽ വന്ന് എന്റെ കഷ്ടതകൾ മാറ്റി തരണമേ 🙏🙏🙏🙏

  • @RaichelAugustine
    @RaichelAugustine 2 หลายเดือนก่อน +1

    Amme mathave ende makande work nde thadasam eduthu mattitharename ammayude kripayundakename amen 🙏🙏🙏🙏🙏❤️♥️❤️♥️

  • @sophysajin5881
    @sophysajin5881 2 หลายเดือนก่อน +1

    അമ്മ മാതാവേ നാളെ 11.30am എന്റെ pte എക്സാം, അമ്മേ എന്നെ നിന്റെ പ്രതീഷിക്കാരണത്തിന്റെ സാക്ഷ്യക്കണമേ 🙏🌹

  • @eashanrobert7522
    @eashanrobert7522 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മോൾക്ക് ഒരു Part time ജോലി കിട്ടണമെ അത്യാവശ്യം ശബളത്തോടെ കിട്ടണമെ മാതാവേ എന്റെ മോന്റെ അലർജിയും ആ സ്തമായും തലവേദന കണ്ണിന്റെ പ്രശ്നങ്ങൾ എല്ലാ മാറ്റിതരണമെ നിന്റെ കർത്താവിന്റെ കരങ്ങൾ എന്റെ മക്കളുടെ ശിരസ്സിൽ വയ്ക്കണമെ

  • @christysusansabu3500
    @christysusansabu3500 2 หลายเดือนก่อน +1

    എന്റെ മാതാവേ 🙏എന്റെ മോൾക്ക്‌ ഇനി വരുന്ന സ്പെഷ്യൽ അലോട്മെന്റ് ഇൽ ഒരു നല്ല കോളേജിൽ അഡ്മിഷൻ കിട്ടണേ 🙏 അമ്മേ 🙏 കൃപാസന മാതാവേ എന്റെ സഹോദരന്റെ കാലിന്റെ വേദന അവിടുന്ന് മാറ്റികൊടുക്കണേ 🙏പ്രാർത്ഥന കേൾക്കണേ അമ്മേ മാതാവേ 🙏 മനസലിയേണമേ 🙏ആമ്മേൻ 🙏

  • @DaimyjohnsonDaimyjohnson
    @DaimyjohnsonDaimyjohnson 2 หลายเดือนก่อน +3

    അമ്മേ മാതാവേ എനിക്ക് ലോൺ അടച്ചു തീർക്കാൻ മാതാവേ സഹായിക്കണമേ മാതാവേ

  • @bindhumurali1443
    @bindhumurali1443 2 หลายเดือนก่อน +1

    എന്റെ മോൻ എത്ര യും പെട്ടെന്നു ഗേൾഫിൽ പോകാൻ എല്ലാം എത്രയും പെട്ടെന്നു നടത്തി തരണേ മാതാവേ

  • @RosySebi
    @RosySebi 2 หลายเดือนก่อน +1

    Amme Mathave kidumbathil ellavarum onnichiriu prarthana ethikkane 🙏🙏🙏

  • @DaimyjohnsonDaimyjohnson
    @DaimyjohnsonDaimyjohnson 2 หลายเดือนก่อน +1

    അമ്മേ സ്വന്തമായി ഒരു ഭവന ലഭിക്കുന്നതിന് മാതാവേ അനുഗ്രഹിക്കണമേ

  • @dalyp.r.5979
    @dalyp.r.5979 2 หลายเดือนก่อน +2

    അമ്മ മാതാവേ, അന്ധകാര അരൂപിയിൽനിന്ന് എന്നെയും ഭർത്താവിനെയും എന്റെ മക്കളെയും രക്ഷിക്കണേ...

  • @BindhuBindhu-x6i
    @BindhuBindhu-x6i 2 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ 🌹🌹🌹🌹ഞാൻ പാപിയാണ് അമ്മേ എന്നോട് കരുണതോന്നണേ 🙏🙏🙏🙏🙏🙏🙏🙏 എന്റെ സാമ്പത്തിക കടങ്ങൾ മാറ്റി രോഗങ്ങൾക്ക്‌ സൗഖ്യം തരണേ അമ്മേ 🙏🙏🙏🌹🙏🙏🙏🙏എന്നെ കൈവെടിയല്ലേ കൃപാസന അമ്മേ 🙏🙏🙏🙏🙏🙏🙏

  • @anjalysuresh7618
    @anjalysuresh7618 2 หลายเดือนก่อน +1

    അമ്മേ മാതാവേ എനിക്ക് ഉടമ്പടി പാലിക്കാൻ അനുഗ്രഹിക്കണേ അമ്മയുടെ പ്രേതിഷിക്കാരണത്തിന്റെ സാ ഷി യാക്കി മാറ്റാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏

  • @sarammavarghese7001
    @sarammavarghese7001 2 หลายเดือนก่อน +42

    അമ്മ മാതാവേ എൻറ രോഗങ്ങൾ മാററി തരണമേ ഞാൻ പാപി ആണ് എന്റെ പാപങ്ങളും രോഗങ്ങളും ഏററ് കുരിശിൽ തറച്ച എൻറ യേശു സൗഖ്യം തരണമേ ആമീൻ

    • @jayasreek8203
      @jayasreek8203 2 หลายเดือนก่อน +3

      Amme enneyum ellavareyum soukyapeduthename

    • @philominaaugustine2589
      @philominaaugustine2589 2 หลายเดือนก่อน +2

      Amme🙏🙏🙏

    • @stephenp4036
      @stephenp4036 2 หลายเดือนก่อน +1

      Ok akum.amma Oppam undakum

  • @premeelasart8180
    @premeelasart8180 2 หลายเดือนก่อน +1

    അമ്മേ... എൻ്റെ ഉള്ളംകാൽ മരവിച്ചു... എനിക്ക നടക്കാൻ പറ്റാതെ വരരുതേ അമ്മേ

  • @radhasekhar7291
    @radhasekhar7291 2 หลายเดือนก่อน +1

    Mathave paru amma yuda ella vedhanakalum matti enneeettu nafakanulla sakthi nalki kripa choriyanume. Sahayikkan aarumilla mathave ettedukkanumei

  • @zoomlensmedia7114
    @zoomlensmedia7114 2 หลายเดือนก่อน +1

    കൃപാസനമാതെ ഞാൻ അമ്മയോട് വിളിച്ച അപേക്ഷിച്ചതിന്റെ ഫലമായി ബാങ്കിൽ നിന്നും പ്രേമണം തിരിച്ചെടുക്കാൻ കഴിഞ്ഞു യേശുവേ നന്ദി അമ്മ മാതാവേ നന്ദി ആവേമരിയ

  • @kalanjananruthavidyalayam12
    @kalanjananruthavidyalayam12 2 หลายเดือนก่อน +1

    ഞങ്ങളുടെ കൃപാസനം മാതാവേ എന്റെ 13 വയസ്സായ പാർവണയുടെ കിഡ്നി നോർമലാക്കി തരേണമേ 🙏 പാപികളായ ഞങ്ങളെ രക്ഷിക്കേണമേ 🙏ആമേൻ🙏

  • @manojmamman836
    @manojmamman836 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെകട ബാധ്യതകൾ ഉടനടി മാറ്റിതരണ മേ ആ മേൻ🙏🙏.🙏

  • @anniethomas8073
    @anniethomas8073 2 หลายเดือนก่อน +1

    അമ്മേ എൻറെ മോളുടെ മമ്മിയുടെ വയറിലെ എല്ലാ പ്രസ്മാവും മാറ്റി തരണേഇന്ന് ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിൽ ടെസ്റ്റും ചെയ്യുമ്പോൾ ഒരു പ്രശ്നവും ഉണ്ടാകരുത് അമ്മ കൂടെച്ചെന്നു മക്കൾക്കു അടയാളം കൊടുക്കണം അമ്മേ ആരും സഹായത്തിനില്ല അമ്മ കൂടെയുണ്ടാവനെ എല്ലാം സുഖപ്പെടുത്തണം സാക്ഷ്യം പറയാൻ എന്നെ സഹായിക്കണം 🙏

  • @rajanirajan9191
    @rajanirajan9191 2 หลายเดือนก่อน +1

    Ammae mathavae ente prajodettanu innu kodukan 1 lakh enganae enkilum ready akanamae 🙏🙏🙏🙏🙏

  • @premeelasart8180
    @premeelasart8180 2 หลายเดือนก่อน +1

    അമ്മേ... ഏതാശുപ ത്രീലാ മ്മേ ഞാൻ പോകണ്ടത്... എന്നെ സഹായിക്ക ണേ

  • @suryasabu1729
    @suryasabu1729 2 หลายเดือนก่อน +1

    Amme njan ammaikumel samarpicha niyogangal sadhichu nalki anugrahikename amen

  • @SandhyaSinil
    @SandhyaSinil 2 หลายเดือนก่อน +1

    Amen🙏🙏🙏🙏🙏

  • @tomcytkadavil7410
    @tomcytkadavil7410 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മറ്റൊരു ജോലി ലഭിക്കുന്നത് വരെ എന്റെ ജോലി നഷ്ടപ്പെടുകയൊന്ന് ഉണ്ടാകരുത്

  • @BindhuBindhu-x6i
    @BindhuBindhu-x6i 2 หลายเดือนก่อน

    അമ്മേ മാതാവേ 🙏🙏🙏🙏🙏 എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ അമ്മേ 🙏🙏🙏🙏🙏22 വർഷമായി ഞാൻ കണ്ണീരോടെ പ്രാർത്ഥിക്കുന്ന അമ്മേ 🙏🙏🙏🙏 എന്നെ ഉപദ്രവിക്കുന്ന സുഭാവം അമ്മേ അവിടന്ന് മാറ്റി തന്നു അതിനു ഒരായിരം നന്ദി 🙏🙏🙏🙏🙏🙏 അമ്മേ പണി എടുക്കുന്ന പൈസ കുടിച്ചു കളെയാണ് അമ്മേ 🙏🙏🙏എന്റെ മോൾ കല്യാണപ്രായം ആയി നിൽക്കുന്നു ഒരു തരി സ്വർണം പോലും ഇല്ല അമ്മേ 🙏🙏🙏ഒരു സമാധാനം ഇല്ലാതെ ജീവിക്കുന്നു മാതാവേ 🙏🙏🙏അവിടന്ന് അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏😭😭😭😭😭

  • @VanithakumariVR
    @VanithakumariVR 2 หลายเดือนก่อน +1

    ആ.അമ്മേ എന്റെ അനീഷിനെ അമ്മ OET പാസ്സാക്കിയതുപോലെ അമ്മ കൂടിയിരുന്നു UK il പോകാൻ ഉള്ള എല്ലാ പേപ്പേഴ്സ് um എത്രയും പെട്ടെന്ന് പാസ്സാക്കി തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ പൊന്നമ്മേ karuthane സർവശക്തൻ ആയ അമ്മേ കൈവിടല്ലേ ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏❤️❤️❤️❤️🙏കോടി യോളം വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏❤️🙏❤️🙏❤️🙏🙏🙏🙏അമ്മേ ആമേൻ ആമേൻ amen

  • @sabusebastian5668
    @sabusebastian5668 2 หลายเดือนก่อน

    അമ്മ മാതാവേ എന്റെ രോഗം മാറ്റിത്തരാണമേ എന്റെ പാപങ്ങൾ പൊറുത്തു എന്നോട് കരുണതോന്നാണമേ

  • @nathoonsvlog2102
    @nathoonsvlog2102 2 หลายเดือนก่อน

    മാതാവേ ഈശോയെ എന്റെ നിത്യമോളുടെ രോഗം സൗഗ്യമാക്കി എന്റെ കുട്ടിയെ നിത്യതയിലേക്ക് കൊണ്ടുവരണേ മാതാവേ എന്നോട് കൃപ ഉണ്ടാവാണേ ഓ എന്റെ ഈശോയെ പാപിയായ ഞങ്ങൾക്ക് വേണ്ടി കൃപ ഉണ്ടാവാണേ ഈശോയെ ആരാധന മഹത്വം പുണ്യം ആവേ മരിയ 🙏🏻

  • @SheebaksSheeba-mi9tv
    @SheebaksSheeba-mi9tv 2 หลายเดือนก่อน

    അമ്മേ മാതാവേ അവിടെ കുടുംബത്തിന് അനുഗ്രഹിക്കണേ ഈശോയെ❤❤❤

  • @Saramma-kh5gt
    @Saramma-kh5gt 2 หลายเดือนก่อน +1

    Ammamadave എന്റെ മകന്റെ വിവാഹം നടക്കാൻ പ്രാർത്ഥന ഉണ്ടാകാൻ sagaykanamamen🙏🙏🙏

  • @mercybabu9916
    @mercybabu9916 2 หลายเดือนก่อน +1

    Amme, namude son subin give good job according your grace and kurpa

  • @rejanirejani8318
    @rejanirejani8318 2 หลายเดือนก่อน

    എന്റെ അമ്മമാതാവേ എന്റെ കടങ്ങൾ മാറ്റി tharename🙏 എന്റെ ഭർത്താവിന് നല്ല ആരോഗ്യം കൊടുത്തു ജോലി ചെയ്യാൻ anugrahikkename🙏🙏എന്റെ മകന് അവന്റെ വിഷമതകൾ മാറ്റി നല്ലൊരു തൊഴിൽ കൊടുക്കേണമേ 🙏🙏🙏എന്റെ സാമ്പത്തിക കലേഷങ്ങൾ മാറ്റാൻ അമ്മ തിരുക്കുമരനോട് പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @RohiniManoharan-k2h
    @RohiniManoharan-k2h 2 หลายเดือนก่อน +1

    എന്റെ അമ്മ മാതാവേ എന്റെ മോന്റെയും ഭർത്താവിന്റെയും മദ്യപാനം മാറ്റി തരണമേ

  • @sunithac3501
    @sunithac3501 2 หลายเดือนก่อน +1

    മാതാവേ എന്റെ വാക്കുകൾ പ്രവർത്തികൾ മറ്റു തെറ്റുകൾ. ഞാൻ കാരണം ആരെങ്കിലും വേദനിച്ചെങ്കിൽ
    ഞാൻ അമ്മയോട് മാപ്പ് ചോദിക്കുന്നു😢😢😢😢😢😢

  • @KuttoosanumCousinsum
    @KuttoosanumCousinsum 2 หลายเดือนก่อน +1

    17/9/2024 തിയ്യതി എൻ്റെ സഹോദരനെ പൂർണ്ണസംഖ്യം തന്ന അനുഗ്രഹിക്കണമേ അമ്മേ ഈശോ അപ്പായോടെ മാദ്ധ്യസ്ഥ വഹിക്കണമേ

  • @nancypaul7352
    @nancypaul7352 2 หลายเดือนก่อน +1

    Ammae മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മകൾക്ക് ഒരു നല്ല ജോലി നൽകി അനുഗ്രഹികകണെ

  • @anugraha_sree
    @anugraha_sree 2 หลายเดือนก่อน +1

    Ammaea mathavea anukkuttiudea mbbs swapnam Amma mathavu nadathi tharanea amen amen amen

  • @JessyOommen-x2x
    @JessyOommen-x2x 2 หลายเดือนก่อน +1

    അമ്മ മാതാവേ വസ്തു വിറ്റിട് കടം veedan സ്കാഹായികണമേ ലോൺ അടക്കണം amen

  • @sheejaprasannan4915
    @sheejaprasannan4915 2 หลายเดือนก่อน +1

    Ammay antay achanun ammayum budhiyum irmayum kidukanay ammay

  • @KavyaAnjan
    @KavyaAnjan 2 หลายเดือนก่อน +1

    Amme madave DHA Exam pass aki tharanname madhave september 26 th exam 27th results nalle results tharanname madhave ❤

  • @sisilybose9021
    @sisilybose9021 2 หลายเดือนก่อน +4

    അമ്മേ പരിശുദ്ധ അമ്മേ നീ കൃപാസനത്തിൽ ജീവനോടെ പട്ടാപകൻ ദേവലയത്തിൽ മകന്റെ അടുത്തു നീ വന്നത് എന്നെ പോലെയുള എല്ലാവരെയും നിന്റെ മകന് ഞങ്ങളെ കൊടുക്കാൻ വേണ്ടിയായി തന്നല്ലോ നിന്റെ വരവിന്റെ അടയാളമായി 23 വർഷമായി രേഖയില്ലാത്ത 4 കാൽ സെന്റിന് പട്ടയം വാങ്ങിത്തരണമേ നിന്റെ ഇടപെടൽ ഞാൻ ലോകത്തോട്ട് വിളിച്ചു പറഞ്ഞു നിന്റെ ശാക്ഷിയായി എന്നെ മാണെ മേ എന്റെ കൈക്ക പിടിച്ച നടത്ത ണമ അമ്മേ

    • @sumasivan559
      @sumasivan559 2 หลายเดือนก่อน

      അമ്മേ കാത്തോളണേ 🙏🙏🙏🙏

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh 2 หลายเดือนก่อน +1

    അമ്മ മാതാവേ സന്നിധിയിൽ വിളിച്ച് പ്രാർത്ഥിക്കുന്ന ഈ മകൻ്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാൻ കൊടുക്കുവാൻ ഉള്ളവർക്ക് തക്കസമയത്ത് കൊടുക്കുവാൻ എന്ന സഹായിക്കേണമേ ആമേൻ 🙏🙏🙏

  • @sajuidicula4438
    @sajuidicula4438 2 หลายเดือนก่อน

    Amme Mathave Njangalude kadangal neeki njangalude kudumbathe rakshikename. Amen

  • @rajanmathai339
    @rajanmathai339 2 หลายเดือนก่อน

    Amma Mathave enneyuum ente kudumathilulla Ellavavrudeyum Kathukollne amen 🙏🙏🙏🙏🙏🙏🙏

  • @MayakumariRamachandranbNair
    @MayakumariRamachandranbNair 2 หลายเดือนก่อน

    അമ്മേ പരിശുദ്ധ മാതാവേ എന്റെ കടങ്ങൾ വീട്ടി കിട്ടാൻ അവിടുന്ന് എന്റെ കൂടെഉണ്ടായിരിക്കേണമേ കടങ്ങളിൽ നിന്ന് രക്ഷിക്കേണമേ എന്റെ സ്ഥലം വിൽപ്പന പെട്ടെന്ന് നടന്നു കിട്ടേണമേ എനിക്ക് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ

  • @mariammas4785
    @mariammas4785 หลายเดือนก่อน

    പരിശുദ്ധ അമ്മേ എന്റെ നിയോഗം സാധിച്ചു തരണമേ എന്റെ മോനെ അനുഗ്രഹിക്കേണമേ ആമേൻ

  • @bindhumurali1443
    @bindhumurali1443 2 หลายเดือนก่อน +1

    എന്റെ മാതാവ് എന്റെ കാല് എത്രയും പെട്ടെന്നു കരിച്ചു തരണേ അമ്മേ

  • @sudhasounder3006
    @sudhasounder3006 2 หลายเดือนก่อน

    mathaveente anugrhekaname sahayekaname amen amen amen

  • @dineshvipitha9530
    @dineshvipitha9530 2 หลายเดือนก่อน +1

    വിജിതയുടെ നെഞ്ചുവേദനയും അസ്വസ്ഥതയും മാറികിട്ടണമേ. കൃപാസനം പ്ര സത്തവരാമാതാവേ ഈ മകൾക്കുവേണ്ടി അപേക്ഷിക്കണമേ. ആമേൻ

  • @RadhaChandran-gb5sk
    @RadhaChandran-gb5sk 2 หลายเดือนก่อน +1

    Anty. Deivamathsvu. Fr. Joseph. Achaney. Parisudha. Amma. Deergausum. Saritikasewgaum. Amma. Naln. Nrmlm. Pry❤