ഇന്ന് ഡിസംബർ 2 തിങ്കൾ മനസ്സ് ഉരുകി പ്രാർത്ഥിച്ചോളു അമ്മ നിങ്ങളുടെ കട ബാധ്യതകൾ മാറ്റിത്തരും…

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 161

  • @SajeeshTj-d9r
    @SajeeshTj-d9r ชั่วโมงที่ผ่านมา +1

    അമ്മേമാതാവേ കാത്തുകൊള്ളണമേ 🙏

  • @fredytj4755
    @fredytj4755 2 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ കൂടെ ഉണ്ടാകേണമേ

  • @Jalajakumari-tp9go
    @Jalajakumari-tp9go 14 นาทีที่ผ่านมา

    🙏🙏🙏 അമ്മേ പരിശുദ്ധ അമ്മേ എൻറെ മുട്ടുവേദന പൂർണമായും മാറ്റി തരണേ അമ്മാ എന്നെ അനുഗ്രഹിക്കണേ കാത്തോളണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @antovarghese4243
    @antovarghese4243 4 ชั่วโมงที่ผ่านมา +2

    ❤❤❤❤ പരിശുദ്ധ അമ്മേ മാതാവേ യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @anurudh-un3yk
    @anurudh-un3yk ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ,എന്റെ കടഭാരങ്ങൾ മാറാൻ ഒരു പുതു വഴി തുറന്നു തന്ന് അനുഗ്രഹിക്കണമേ Amen

  • @indiranair5037
    @indiranair5037 2 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ വീട്ടിൽ മനസ്സമാധാനം തരണമേ ഈശോയെ നന്ദി സ്തോത്രം ആമേൻ എൻ്റെ വീട് ഉചിതമായ വിലക്ക് എത്രയും പെട്ടെന്ന് കച്ചവടം ആക്കി തരണമേ ഈശോയെ നന്ദി സ്തോത്രം

  • @girijac4498
    @girijac4498 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ റിൻസി മോൾക്ക് ദിവസവും വീട്ടിൽ വന്നു പോകത്ത ക രീതിയിൽ ഒരു ജോലി അമ്മയുടെ അനുഗ്രഹത്താൽ കിട്ടേണമേ അമ്മ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏🙏🙏. കൂടെ ഉണ്ടായിരിക്കേണമേ🙏🙏🙏🙏🙏🙏🙏.🙏🙏

  • @Lathalatha-y8k
    @Lathalatha-y8k 56 นาทีที่ผ่านมา

    അമ്മേ മാതാവേ എൻ്റെ കട ബാധ്യത മാറ്റി തരണമേ അമ്മേ ജീവിതം മടുത്തു കടം കാരണം അമ്മേ കരുണ കാണിക്കണമേ

  • @sandhyavichu9299
    @sandhyavichu9299 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ കടങ്ങൾ വിടാൻ ഒരു മാർഗം തെളിയിച്ചു തരണേ

  • @sinireji4070
    @sinireji4070 ชั่วโมงที่ผ่านมา +1

    കർത്താവേ മാതാവേ ഞങ്ങളുടെ മേലും ഞങ്ങളുടെ ഭവനത്തിന്റെ മേലും കരുണയുണ്ടാകേണമേ മക്കളുടെ ജോലിയുടെ മേലെ അവരുടെ ജോലിയുടെ ഉയർച്ചയുടെ മേലും കരുണയുണ്ടാകണമേ കടബാധ്യതകളിലെ മേലെ ഉണ്ടാകരുമേ അങ്ങയുടെ ദൂതനെ ഞങ്ങളുടെ ഭവനത്തിലേക്ക് അയച്ച് ഞങ്ങളെ സഹായത്തിനു വരണമേ വേഗം തന്നെ എന്റെ വീട് ഭവനത്തിന് ഒരു നല്ലൊരു നല്ലൊരു വാടകക്കാര് ആക്കി തരണമേ

  • @vargheseissac8893
    @vargheseissac8893 2 ชั่วโมงที่ผ่านมา +1

    പരിശുദ്ധ അമ്മേ മാതാവേ എന്റെ എല്ലാ കടബാധ്യതകളും തീർത്ത് തരണമെ..🙏

  • @shobanas4583
    @shobanas4583 2 ชั่วโมงที่ผ่านมา +1

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്

  • @killermoon2.0
    @killermoon2.0 ชั่วโมงที่ผ่านมา

    എന്റെ മാതാവേ എന്റെ മോൾ എഴുതിയേക്കുന്ന പരീക്ഷ പരീക്ഷയിൽ മാതാവിന്റെ ഇടപെടൽ ഉടനടി ഉണ്ടാകണമേ

  • @NishaRajesh-pc5yc
    @NishaRajesh-pc5yc 3 ชั่วโมงที่ผ่านมา +1

    Achanum ammayum santhoshmayirikkane avarkku oru kuzhappavum varuthalle mathave amme japamala Rani kathukollane 🙏

  • @JohnBritto-z1y
    @JohnBritto-z1y 2 ชั่วโมงที่ผ่านมา +1

    Ammae mathave anugrahikkanamae.mathave njanum husbendinu thammilulla cherish pinakkaengal matti manasamadghanathodulla oru jeevitham undavanamae.mathave kadaengal ozhivakkuvanulla oru vazhi thurannu tharanamae.

  • @seleenaroyroy2721
    @seleenaroyroy2721 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ മോളെ തെറ്റായ ബന്ധത്തിൽ പെടാതെ udampadiyil ഉറച്ചു നിൽക്കേണമേ 🙏🙏

  • @sasikalaunni3422
    @sasikalaunni3422 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്നെ കടകെണിയിൽ നിന്നും എന്നെയും എന്റെ മകളെയും രക്ഷിക്കുമ്മ ഈ കണ്ണുനീരും ന ദഃഖം മാറ്റി താ അമ്മേ എനിക്ക് ലോൺ അടയ്ക്കാനും പലിശ കൊടുക്കാനും ഒരു നിയത്തിയും ഇല്ലാ അമ്മേ അത് കൊടുക്കാനുള്ള ഒരു വഴി തെളിച്ചതാ അമ്മേ എന്റെ മോൾക്ക് ന ഹോസ്പിറ്റലിൽ അഡ്മിഷൻ കിട്ടണേന്ന വന്ന് സംസാരിച്ച് ആ ജോലി മേടിച്ചു തരണേ എന്റെ മോന് പഠിക്കാൻ ബുദ്ധി കൊടുക്കണേ

  • @raniwilson5162
    @raniwilson5162 ชั่วโมงที่ผ่านมา

    അമ്മേ ഇന്ന് പരീക്ഷ എഴുതുന്ന മൈക്കിളിന്റെ സമർപ്പിക്കുന്നു.പരിശുദ്ധാത്മാവിൻ്റെഅഭിഷേകം നൽകി അനുഗ്രഹിക്കണമേ🙏🏼🙏🏼🙏🏼🕯️

  • @Jalajakumari-tp9go
    @Jalajakumari-tp9go 10 นาทีที่ผ่านมา

    🙏🙏🙏 അമ്മേ പരിശുദ്ധ അമ്മേ മാതാവേ ബാങ്കിലെ ലോൺ പെട്ടെന്ന് തന്നെ അടച്ചു തീർക്കാൻ പറ്റണെ ജപ്തി നടപടി ഉണ്ടാകരുതെന്ന് പ്രാർത്ഥിക്കുന്നു അമ്മാ അനുഗ്രഹിക്കണേ കാത്തോളണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @sugathap.k5031
    @sugathap.k5031 48 นาทีที่ผ่านมา

    എന്റെ കൊച്ചിന് ഇന്ന് തുടങ്ങുന്ന പരീക്ഷ നല്ല മാർക്ക്‌ കിട്ടണമേ കൃപാസന മാതാവേ

  • @SumaSunil-m8m
    @SumaSunil-m8m 2 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മ മാതാവേ എൻെറ മനസ്സിലെ ദുഃഖഭാരം മാറ്റി തരണേ മകൾക്ക് അനുഗ്രഹം ഉണ്ടാവട്ടെ അവളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ തന്നെ നടത്തിക്കൊടുകണോ അമ്മോ മാതാവോ എൻെറ കൂടെ ഉണ്ടകണമോ അമ്മയിൽ വിശൃസം അർപ്പിച്ചു ജീവിക്കുന്ന ഞങ്ങളുടെ ഭവനത്തിലെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിതരണോ അമ്മോ മാതാവോ എൻെറ മകളുടെ ജീവിതം സത്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകട്ടെ അവൾക്ക് ജനിക്കാൻ പോവുന്ന കുഞ്ഞിനെ കാത്തോളണേ ഈശോയെ നന്ദി ❤❤❤❤❤

  • @MiniShaji-xk5hk
    @MiniShaji-xk5hk 14 นาทีที่ผ่านมา

    അമ്മേ മാതാവേനകൽ എഴുതുന്നത് തടസം ഇല്ലാതെ അനുഗ്രഹിക്കണമ

  • @AmbikaVijayan-c9s
    @AmbikaVijayan-c9s 3 ชั่วโมงที่ผ่านมา +2

    അമ്മാമ. അന്ന് മാതാവേ ഞങ്ങളെ അനുഗ്രഹിക്കട്ടെ എഴുതാനും വായിക്കാനുള്ള കഴിവ് കൊടുക്കണം വായിക്കാനും എഴുതാനുള്ള കഴിവ് കൊടുക്കണം ഓർമ്മ കൊടുക്കണം നെ അവളെ കാത്തുരക്ഷിക്കട്ടെ മാതാവേ

  • @antovarghese4243
    @antovarghese4243 4 ชั่วโมงที่ผ่านมา +2

    ❤❤❤❤ പരിശുദ്ധ അമ്മേ മാതാവേ 🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @SubranMani
    @SubranMani 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടുവാൻ എന്നെ അനുഗ്രഹിക്കണമേ.🙏🙏🙏

  • @shobanas4583
    @shobanas4583 2 ชั่วโมงที่ผ่านมา

    അമ്മ മതാവ് മകൻആത്മിയത വിശുദ്ധി ബുദ്ധിജഞാനം വിവേകം സമാധാനം സന്തോഷവും പഠിക്കാൻ പസകാൻബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി കൃപചെരിയണംകുർബാനൻആമേൻ

  • @babygirija7513
    @babygirija7513 41 นาทีที่ผ่านมา

    അമ്മേ എന്റെ കൂടെ ബാങ്കിൽ വന്നു എന്റെ ജപ്തി 3.50ലക്ഷം അടക്കാൻ ആക്കി തരണമേ അമ്മ മാതാവേ 🙏🙏🙏

  • @aleyammape873
    @aleyammape873 2 ชั่วโมงที่ผ่านมา

    ❤അമ്മേ ഞങ്ങളുടെ കൂട്ടായ്മയിലെ ഭിന്നിപ്പുണ്ടാക്കുന്നവരെ സത്യസന്ധതയിലേക്ക് നയിക്കണമേ.

  • @shobanas4583
    @shobanas4583 2 ชั่วโมงที่ผ่านมา

    അമ്മ മതാവ് ഞാൻ ഉടമ്പടിയിൽ ഇല്ലാത്ത മരുമകൻ അസുഖം ഭേദം ആക്കി മദ്യവും ഉപയോഗം നിർത്തി സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ് കൃപചെരിയണംകുർബാന ആമേൻ

  • @alandavid1315
    @alandavid1315 2 ชั่วโมงที่ผ่านมา

    മാതാവേ പരിഹസിക്കുന്നവരുടെമോൻപിൽ അവിടുത്തേ പ്രത്തിക്ഷീകരണത്തിന് എന്നേ കുടുംബത്തേയും സഹായിക്കണേ ആമേൻ 😢🙏🙏🙏🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj ชั่วโมงที่ผ่านมา

    അമ്മ mathave എന്റെ കടങ്ങൾ തീർക്കാൻ വഴി തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @MetildaJoseph-j4n
    @MetildaJoseph-j4n 2 ชั่วโมงที่ผ่านมา

    അമ്മേ നന്ദി അമ്മേ അമ്മേ ആരാധന അമ്മേ എന്റെ കുഞ്ഞിന്റെ കല്യാണത്തിന് ഇനി അധികം ദിവസമില്ല അമ്മേ നല്ല കാലാവസ്ഥ തരേണമേ കുഞ്ഞിന്റെ കല്യാണത്തിന് സാമ്പത്തികം തന്നു അനുഗ്രഹിക്കേണമേ അമ്മേ ഡിസംബർ 29 മറക്കല്ലേ അമ്മേ 🙏🏻എന്റെ പോന്നു മാതാവേ എനിക്ക് നിന്റെ തിരു സന്നിധിയിൽ വന്നു സാഷ്യം പറയാൻ ഒരുകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Jalajakumari-tp9go
    @Jalajakumari-tp9go 16 นาทีที่ผ่านมา

    🙏🙏🙏 Karthavaya Yeshuve ente bankile loan pettannu thanne adachu theerkan pattane Appa revenue recovery undakaruthe amen amen amen 🙏🙏🙏

  • @Mohanannair704
    @Mohanannair704 2 ชั่วโมงที่ผ่านมา +1

    Amma mathave ente makanu padikkan ulla budhiyum kazhivum kodukkuvan amma thampuranodu apekshikkaname

  • @antovarghese4243
    @antovarghese4243 4 ชั่วโมงที่ผ่านมา +1

    ❤❤❤❤ പരിശുദ്ധ അമ്മേ മാതാവേ യേശുവേ വാക്കുകൾ കൊണ്ടും പ്രവർത്തികൊണ്ടും ആരെല്ലാം അറിഞ്ഞും അറിയാതെയും എന്നെയും കുടുംബത്തിൻ്റെയും ദ്രോഹിച്ചിട്ടുണ്ട് എങ്കിൽ ഞങൾ അവരോട് പരിപൂർണമായി ക്ഷമിക്കുന്നു.യേശുവേ ഞാനും എൻ്റെ കുടുംബാംഗങ്ങളും അറിഞ്ഞും അറിയാതെയും ആരെയെല്ലാം വാക്കുകൾ കൊണ്ടോ പ്രവർത്തികൊണ്ടോ വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ ഞങൾ മാപ്പ് ചോദിക്കുന്നു.അവർക്ക് ഉണ്ടായിട്ടുള്ള എല്ലാവിധ മാനസിക പ്രയാസങ്ങളും മാനഹാനിയും എല്ലാം മറ്റിക്കൊടുക്കണമേ.യേശുവേ ഞങ്ങളുടെ വാക്കുകളെയും പ്രവർത്ഥികളെയും സമർപ്പിക്കുന്നു അരും വേദനിക്കാൻ ഇടയാക്കരുത്.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @antovarghese4243
    @antovarghese4243 4 ชั่วโมงที่ผ่านมา +1

    ❤❤❤❤ പരിശുദ്ധ അമ്മേ മാതാവേ യേശുവേ ലോകം മുഴുവൻ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @NishaRajesh-pc5yc
    @NishaRajesh-pc5yc 3 ชั่วโมงที่ผ่านมา +1

    Amme mathave kathukollane sanchari mathave amme japamala Rani njangalkkuvendi prarthikkane kadangal theerkkan oru vazhi kanikkane amme japamala Rani kathukollane 🙏

  • @antovarghese4243
    @antovarghese4243 4 ชั่วโมงที่ผ่านมา +1

    ❤❤❤❤ പരിശുദ്ധ അമ്മേ മാതാവേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @Jalajakumari-tp9go
    @Jalajakumari-tp9go 13 นาทีที่ผ่านมา

    🙏🙏🙏 അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൻ സന്ദീപിന് ദുബായിൽ മെഡിക്കൽ ഇൻഷ്റൻസിൽ ജോലിക്കുള്ള ഇൻറർവ്യൂവിന് പെട്ടെന്ന് തന്നെ വിളിക്കണേ അമ്മാ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @daisygeorge7740
    @daisygeorge7740 3 นาทีที่ผ่านมา

    Ammae krupasana mathave ente kada bhadhyath mattitharanae kadam veetan oru margam katti tharanae amen

  • @sumavarghese205
    @sumavarghese205 2 ชั่วโมงที่ผ่านมา

    Parusudda Divamathave Ante Sankadagal Yellam Ammaude Thiru Snnidhiyl Yalppikkunnu Gangale Anugrahikkename Ammae Amen 🙏 Kripasanam Mathave Ennathe Aaradhanail Yannayum Ulpeduthename Ammae Amen Sthotharam Hallelujah Amen 🙏🙏🙏

  • @dhanyarajeev5809
    @dhanyarajeev5809 2 ชั่วโมงที่ผ่านมา

    അമ്മേ എന്റെ കടബാധ്യത ഒന്നു മാറ്റിത്തരണമേ അമ്മേ. ഡിസംബർ 5നു മുൻപ് 70000rs ബാങ്കിൽ അടയ്ക്കാൻ ഒരു വഴി കാട്ടിത്താമ്മേ 🙏🙏🙏🙏🙏

  • @maniyammarajan2517
    @maniyammarajan2517 3 ชั่วโมงที่ผ่านมา +1

    Amme. Mathe. Ente. Palisakadam. Mushuvanum, decembr7.theerthu. Tharename. Enne. Ammaude. Oru. Sashi. Akki. Matename🙏🙏🙏🙏ameen🙏🙏🙏

  • @prabeesh-u8n
    @prabeesh-u8n 50 นาทีที่ผ่านมา

    അമ്മേ എന്റെ കടങ്ങൾ തീരാൻ ഒരു മാർഗം ഉണ്ടാവാണേ. പണത്തിനു കുറവ് ഉണ്ടാകരുത്. വീട് പണി പെടന്നു കഴിയണം. താമസിക്കാൻ പെട്ടന്ന് സാധിക്കണേ.

  • @Ebroxff
    @Ebroxff ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ ഇളയ മകൻ നവോദയ സ്കൂളിൽ ആണ് 2024 ഡിസംബർ മാസം 10 ന് പരിക്ഷ തുടക്കുന്നു അവനെ അമ്മേ എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് തൽകി അനുഗഹിക്കേണമേ ആമേൽ 🙏🙏🙏🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 3 ชั่วโมงที่ผ่านมา +1

    ❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @sumathoppil6437
    @sumathoppil6437 6 ชั่วโมงที่ผ่านมา +2

    Amme mathave innu than ella anugrahthinu kodanukody nanni nanni 🙏🙏🙏🙏🙏

  • @AmbikaVijayan-c9s
    @AmbikaVijayan-c9s 3 ชั่วโมงที่ผ่านมา +1

    അമ്മാമ. അന്ന് മാതാവേ ഞങ്ങളെ അനുഗ്രഹിക്കട്ടെ എഴുതാനും വായിക്കാനുള്ള കഴിവ് കൊടുക്കണം വായിക്കാനും എഴുതാനുള്ള കഴിവ് കൊടുക്കണം ഓർമ്മ കൊടുക്കണം നെ അവളെ കാത്തുരക്ഷിക്കട്ടെ മാതാവേ❤

  • @SelastianCharangadu
    @SelastianCharangadu ชั่วโมงที่ผ่านมา

    Ende prarthana kezhlkaname enikku vendi prarthikename Ave Maria amen amen amen

  • @VijiPrathapan-m6p
    @VijiPrathapan-m6p 29 นาทีที่ผ่านมา

    Parisudhha amme..ente loan e masam tanne muzhuvanum teertu tarane..njangalil albudham prevartikane...parisudha amme..enne sakshapedutane..amen...

  • @lilammaclement2487
    @lilammaclement2487 2 ชั่วโมงที่ผ่านมา

    Mariyaroseclement ന്റെ പരീക്ഷയ്ക്ക് ഉന്നത വിജയം കൊടുക്കണമേ അമ്മ സഹായിക്കണേ. Annarose Clement Lilamma Clement ഇവരെ ഇന്ന് പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @marymagdelineasha9050
    @marymagdelineasha9050 ชั่วโมงที่ผ่านมา

    അവെയ്ൻ്റെ വിശ്വാസം വർദ്ധിപ്പിച്ച് യേശുമോൻ്റെ കൂടെ നടക്കണേ

  • @marymagdelineasha9050
    @marymagdelineasha9050 ชั่วโมงที่ผ่านมา

    വിദ്യാഭ്യാസം യേശു അവൻ്റെ കൂറ നടന്ന് വിശുദ്ധമായി പൂർത്തിയാക്കണേ

  • @BinduSabu-lw1qz
    @BinduSabu-lw1qz ชั่วโมงที่ผ่านมา

    മാതാവേ കടബാധ്യതകൾ തീർത്ത് മോൾടെ കല്യാണം നടത്തിത്തരണെ 'കാനായിൽ പ്രവർത്തിച്ചതുപോലെ എൻ്റെ കുടുംബത്തിലും എൻ്റെ മോൾടെ മേലും അത്ഭുതം പ്രവർത്തിക്കണമെ ആമേൻ ആമേൻ . ഹല്ലേല്ലുയ . ഹല്ലേല്ലുയ്യ

  • @sharirajan-t1k
    @sharirajan-t1k 2 ชั่วโมงที่ผ่านมา

    അമ്മേ. മാതാവേ എന്റെ കടയിൽ കച്ചവടം തരണം ലോൺ അടക്കാൻ മാർഗം കാണിച്ചു തരണം

  • @antovarghese4243
    @antovarghese4243 4 ชั่วโมงที่ผ่านมา +1

    ❤❤❤❤ പരിശുദ്ധ അമ്മേ മാതാവേ മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏

  • @sindhuks9773
    @sindhuks9773 3 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ അനുഗ്രഹിക്കണേ അമ്മേ

  • @SajithaSanthosh-cy9oc
    @SajithaSanthosh-cy9oc 2 ชั่วโมงที่ผ่านมา

    Ammamathave njangale kaivediyaruthe amme njangale anugragikkaname ente vishamangalum dhukkangalum mattitharaname amme ente avashyangal sathichutharaname amme mathave ente husbandinte kalile murive pettennu sugam prapikkaname Amma mathave kripasamam amme parishudha amme njangale anugragikkaname amen ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @sebastiansebastian7853
    @sebastiansebastian7853 4 ชั่วโมงที่ผ่านมา

    🌹 Amen 🥀 Amen 🥀 Amen 🌹

  • @lathapm6584
    @lathapm6584 2 ชั่วโมงที่ผ่านมา +1

    Amme anneum ante Kudumbatheum kudapirapuksleum parisudhathmavinal nirakename amen hsleluya😂

  • @NishaRajesh-pc5yc
    @NishaRajesh-pc5yc 3 ชั่วโมงที่ผ่านมา

    Amme mathave ente bharthavinum makkalkkum sugamayirikkane mathave kathukollane sanchari mathave kathukollane 🙏

  • @Jayasree.CMJaya
    @Jayasree.CMJaya ชั่วโมงที่ผ่านมา

    Amma mathave ante blader purathu varalle Amma mathave amen

  • @ushajayadas6400
    @ushajayadas6400 3 ชั่วโมงที่ผ่านมา +1

    Am.e ente niyogangal sadhichu thannu enne ennu Anugrahikkane Amen Amen Amen 🙏 ♥️ ❤️

  • @hemamohan202
    @hemamohan202 2 ชั่วโมงที่ผ่านมา

    Ente amme eesoye ellattinum kodanukodi nandhi parayunnu. Ente monum koottarkkum abudhabiyil pokanulla visa ticket kitty pokanum joliyil kayari njgalude kadangalum mattum theerkkan sahayikkane amme eesoye amen.

  • @SindhuPakru
    @SindhuPakru 13 นาทีที่ผ่านมา

    അമ്മേ മാതാവേ കാത്തുരക്ഷക്കനെ

  • @jaimolthomas7613
    @jaimolthomas7613 ชั่วโมงที่ผ่านมา

    Ammae mathave njangalkuvendi parthikename njanglude financial problems matitharaname rashikename kaivdruthe🙏🙏🙏

  • @NishaRajesh-pc5yc
    @NishaRajesh-pc5yc 3 ชั่วโมงที่ผ่านมา +1

    Amme mathave ente lab report randilum oru kuzhappavum varuthalle mathave amme japamala Rani kathukollane 🙏

  • @hemarosegonsalvas7714
    @hemarosegonsalvas7714 32 นาทีที่ผ่านมา

    🙏🙏🙏മാതാവേ അച്ഛനെ കാണാൻ സാധിക്കണമേ 🙏🙏🙏

  • @vavachii7204
    @vavachii7204 2 ชั่วโมงที่ผ่านมา

    Amme madhave ente rajeshine madhyapan nirthi sugam prapikkan anugrehikenamey🙏🙏🙏🥺🥺🥺

  • @selinchamakkalayil4370
    @selinchamakkalayil4370 2 ชั่วโมงที่ผ่านมา

    Amme mathave eniku december 8thiyathi ente swarnnamellam edukkuvan amme എന്നെസഹായിക്കേണമേ amen

  • @jollymu1971
    @jollymu1971 3 ชั่วโมงที่ผ่านมา +2

    Amma mathave esoyude karagallil ente Makale samrpikunu avalk k tet exam kazhijirikukayannu atinte risalt vanathil 1markinte kurav unnd athsariyai varaname Amma mathave esoyude karagail enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee 23:58

  • @PavithraPushpa
    @PavithraPushpa 17 นาทีที่ผ่านมา

    മാതാവേ കുടെയുണ്ടാകണേ

  • @riyamol7514
    @riyamol7514 2 ชั่วโมงที่ผ่านมา

    Amme ente aniyathiyeyum kudumbhathneyum amme mathave anugrahikkanamme amme mathave 🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 4 ชั่วโมงที่ผ่านมา +1

    ❤❤❤❤ പരിശുദ്ധ അമ്മേ മാതാവേ പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.ഞങ്ങളുടെ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി പറയുന്നു.തുടർന്നും ഞങൾക്ക് അങ്ങയുടെ കരങ്ങളിൽ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി പ്രാർഥനകൾ സമർപിച്ചു പ്രാർത്ഥിക്കുന്നു.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനതിന് ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @Mohanannair704
    @Mohanannair704 2 ชั่วโมงที่ผ่านมา

    Amma mathave sujithinu Roha Dyechem kodukkuvan ulla bill amount kodukkuvanulla ammayude krupayundakaname Amen

  • @simonabraham9645
    @simonabraham9645 32 นาทีที่ผ่านมา

    Amme daivamathave kadabharam neekkikalayename samadanam nalkename karthave ente ente unniyude shramangale sabhalamakkename anugrahikename 🥲💔🙏🌷

  • @bijibijisabu4976
    @bijibijisabu4976 2 ชั่วโมงที่ผ่านมา

    Amma mathave ente joli enikku oru thadassavum koodathe tharane ente kunjungale anugrahikkane achachan anugrahikkane

  • @aleyammape873
    @aleyammape873 2 ชั่วโมงที่ผ่านมา

    അമ്മേ മരുമകൻ ജിജോക്ക് സൗഖ്യം നല്കണമേ. അമ്മയുടെ മുൻപിൽ ഉടമ്പടി എടുത്തിട്ടുള്ളതാണ്.

  • @riyamol7514
    @riyamol7514 2 ชั่วโมงที่ผ่านมา

    Amme ammeyudeyum eshoyudeyum bhakthayayi jeevikkan anugrahikkanamme amme ee mathavee 💐💐❤️🙏🕯️🕯️

  • @shylabalan5536
    @shylabalan5536 2 ชั่วโมงที่ผ่านมา

    Pray for my daughter got a Blessed Child and my Husbands Parkinson's disease Amen Hallelujah Amen Hallelujah Amen

  • @Ebroxff
    @Ebroxff 2 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മൂത്ത മകൻ അഭിജിത്ത് രാമൻ നവോദയ സ്കൂളിൽ CBSE 10-ാം ക്ലാസിൽ ആണ് മാതാവേ അവൻ ഇപ്പോൾ രണ്ട് വർഷം ആയി മടിയും അലസതയും ഭയവും വിഷമവും ആണ് മാതാവേ 2024 ഡിസംബർ മാസം 4 ന് അവനെ പരീക്ഷ തുടങ്ങുന്നു എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് നൽകി അമ്മേ മാതാവേ അവനെ അനുഗ്രഹിക്കേണമേ ആമേൽ

  • @naicyyesudas6153
    @naicyyesudas6153 2 ชั่วโมงที่ผ่านมา

    Amme mathave ente mon simieon ennu nadakkunna maths exam full mark labhikkaname Amen

  • @maryjoseph3683
    @maryjoseph3683 2 ชั่วโมงที่ผ่านมา

    അമ്മ മാതാവ് കീർപാ തരണമേ

  • @alandavid1315
    @alandavid1315 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ 😢😢😢😢😢

  • @bluemiya6039
    @bluemiya6039 2 ชั่วโมงที่ผ่านมา

    Amme mathave ente makkale anugrahi k

  • @abdulnasarnasar9806
    @abdulnasarnasar9806 ชั่วโมงที่ผ่านมา

    Amma madhave njangalk Raksha nalkane Sanjari madhave 🙏😢

  • @rejisebastian6743
    @rejisebastian6743 3 ชั่วโมงที่ผ่านมา

    Amme mathave njagalude ella avasyagalum edapedane njagale vishamikkunna ellavareum sahayikkane edapedane

  • @daisygeorge7740
    @daisygeorge7740 4 นาทีที่ผ่านมา

    Ammae krupasana mathave ente makalk CVS exam passkan anugrhikanae nalla padican anugrahikane nalla vjayam nalkanae..... Ammae krupasana mathave ente molek ADB Bank joli nalki anugrahikane World Bank 100 days training kittan anugrahikane

  • @marymagdelineasha9050
    @marymagdelineasha9050 ชั่วโมงที่ผ่านมา

    ഞങ്ങളുടെ സാമ്പത്തീക ബുദ്ധിമുട്ടുകൾ മാറ്റി തരണേ

  • @marymagdelineasha9050
    @marymagdelineasha9050 ชั่วโมงที่ผ่านมา

    കാനഡയിലെ സാഹചര്യങ്ങൾ പരിശുദ്ധാത്മാവേ ഒരുക്കുന്നേ ജോലി ചെയ്യാനും പഠിക്കാനും ഭക്ഷണം പാകം ചെയ്യാനും അവനെ പരിശുദ്ധാത്മാവ് പ്രാപ്തനാക്കന്നേ

  • @MollybennyMollybenny
    @MollybennyMollybenny ชั่วโมงที่ผ่านมา

    Ammea mathavea enik Amma loan passakan koottairikkanamea veed undakkuvan vendiyanammea ammea madhyastham vahikkanamea ammea innanu bankil ninnu vilikkamennu paranjirikkunnath innu vilikkanamea ammea prarthikkanamea Amen🙏🙏🙏🙏

  • @jobyjohny3267
    @jobyjohny3267 32 นาทีที่ผ่านมา

    Amen🙏🙏

  • @Mohanannair704
    @Mohanannair704 2 ชั่วโมงที่ผ่านมา

    Amma mathave ente wife nte sahodaranu njangalodu karuna undakuvan manasatharam kodukkuvan thampuranodu apekshikkaname

  • @nandhananandhu9264
    @nandhananandhu9264 2 ชั่วโมงที่ผ่านมา +1

    അമ്മ മാതാ എന്റെ ഹസ്ബൻഡ് ഇന്ന് ഹോസ്പിറ്റലിൽ പോയി പരിശോധന യിൽ ഒരു കുഴപ്പവും ഉണ്ടാക്കരുത് മാതാ സഞ്ചാരിമാതാ കൂടെ കാണണം മാതാ എന്റെ മകൾക് ഇന്ന് പരീക്ഷ യാണ് എല്ലാം എഴുതാൻ മാതാ സഹായിക്കണം അമ്മമാതെ 😂😂😂😂😂😂😂😂😂😂

  • @resheedamuhammed2959
    @resheedamuhammed2959 2 ชั่วโมงที่ผ่านมา

    Ammemathave Amen

  • @magijames9727
    @magijames9727 ชั่วโมงที่ผ่านมา +1

    AmmwEsoye Makkale KatthurekshikkanamMànaseekabhudhimutt Deshygm Duseelam Madyapanalehari SosKosarogham Allarogham Sughappedutthanam Dushttasatthrukkalilninnum Dreshttidhosham Sapadhosham Paisacheekaupadravam Neekkkanam Kudumbhatthil Manasine Samadhana. tharanam Karunathonnanam Amme Ave Maria

  • @Mohanannair704
    @Mohanannair704 2 ชั่วโมงที่ผ่านมา

    Amma mathave enneyum entekudumpatheyum kathukollaname

  • @KUTTYKURUMBAN
    @KUTTYKURUMBAN 3 ชั่วโมงที่ผ่านมา +1

    മോൾക്ക് ഇന്ന് നന്നായി പരീക്ഷ എഴുതുവാൻ സാധിക്കണം ആമേൻ

  • @cicilyben4723
    @cicilyben4723 2 ชั่วโมงที่ผ่านมา

    Amen🙏❤❤🙏❤❤🙏

  • @JayaKumaris-l1l
    @JayaKumaris-l1l 2 ชั่วโมงที่ผ่านมา

    അമ്മമാതാവേഎൻറെപ്റാത്ഥനസമയംഎനിക്ക്മനസ്സിൽആസമയംമറ്റ്ഒരുചിന്തകളുംഉണ്ടാകാതെഅവിടത്തെചിന്തമാത്റ.ആയിരിക്യേണമേഎൻറെമനസിൽമാതാവാമാത്റംആക്കിതരേണമേ.അപ്പാഎൻറെഅണ്ണനേയുംമക്കളെയുംഅമ്മയുടെഅൾത്താരയിൽസാക്ഷ്യംപറയാൻകരുണതരേണമേ.മാതാവേ❤❤❤❤❤❤