അമ്മേമാതാവേ എന്റെ ഇന്നത്തെ ദിവസത്തെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. സഹായിക്കേണേ പെൻഷൻ കൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ടുന്ന ഈ അവസ്ഥയിൽ ksfe യിലെ ചിട്ടി ഞങ്ങൾക്ക് വീഴണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സഞ്ചാരി മാതാവേ കൃപാസനമാതാവേ വ്യാകുലമാതാവിൻ്റെ തിരുന്നാൾ ആഘോഷിക്കുന്ന ഇന്നേ ദിവസം ഞങ്ങളുടെ ആകുലതകളും വ്യാകുലതകളും അമ്മയ് സമർപ്പിക്കുന്നു ഏറ്റെടുക്കണമേ ആവേ
ദൈവമേ എന്റെ കുടുംബതെ അനുഗ്രഹിക്കണ മേ മകൻ അജിൽരാജ് നെകാത്തുകൊള്ളണമേ അവന്റ മത്യ പാനവും ലകരി ഉപയോഗവും മാറ്റികൊടുക്കണം അവനു മനസന്തരം നൽകണം സ്നേഹമുള്ള മകൻ ആക്കി മാറ്റണം അമ്മ മാതാവ് എന്റെ പ്രാർത്ഥന കേൾക്കണo 🙏🏻🙏🏻🙏🏻
കൃപാസനമാതാവേ അങ്ങേക്കും തിരുക്കുമാരനും കോടാനുകോടി നന്ദിയുടെ പൂഞ്ചെണ്ടുകൾ മകളുടെ വീടിൻ്റെ റെജിസ്ട്രേഷൻ നല്ല രീതിയിൽ നടന്നു. ഇനി വീടു താമസത്തിന് 22-ാം തീയ്യതി ആണ് തീരുമാനിച്ചിരിക്കുന്നത് അമ്മേ ഞങ്ങളുടെ ഭവനത്തിൽ കടന്ന് വന്ന് തിരുകുമാരനോട് പറഞ്ഞു ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുറവുകൾ നിറവുകൾ ആക്കണമേ ആവേ ആവേ ആവേ മരിയ
അമ്മേ മാതാവേ എന്റെ കട ബാത്യത തീർക്കാൻ എന്നെ സഹായിക്കാൻ ആരും ഇല്ല അമ്മേ അമ്മ മാത്രം ഉള്ളു എന്റെ മോന്റെയും ഭർത്താവിന്റെയും മദ്യപാനം പുകവലി മാറ്റി ദൈവ വിശ്വാസം വളർത്താൻ പ്രാർത്ഥിക്കുന്നു അമ്മേ കരുണ തോന്നണമേ ആമ്മേൻ 🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എൻ്റെ എല്ലാ ആവിശ്യങ്ങളും അമ്മക്ക് അറിയാമല്ലോ എന്നെയും അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ ആമേൻ
അമ്മയെ സഞ്ചാരി മാതാവേ സമയത്തിൻറെമേൽ അധികാരമുള്ള കൃപാസനം പ്രസാദവരം മാതാവേ ഞങ്ങളുടെ വിസ വേഗം ശരിയായി വരുവാനും വിദേശത്ത് ഞങ്ങൾക്ക് വേഗം ഇറങ്ങാനും അവിടെ നല്ല ജോലി നൽകി ഞങ്ങളെ അനുഗ്രഹിക്കുവാൻ മാതാവേ സഹായമായി വേഗം കടന്നു വരേണമേ 🙏
വരാൻ മാതാവേ ഒരായിരം നന്ദി ഒരായിരം നന്ദി
ഈശോയെ മാതാവേ ശരിയാക്കുന്നതിന് പ്രാർത്ഥിച്ചു സമർപ്പിക്കുന്നു
അമ്മേ പരിശുദ ആത്മാവിനെ തന്ന് അനുഗ്രഹിക്കേണമേ
അമ്മയുടെയും ഈശോയുടെയും സാന്നിധ്യം ഞങ്ങളുടെ കൂടെയുണ്ടായിരിക്കണേ ❤❤
എന്റെ അമ്മേ മാതാവേ എന്റെ കഷ്ടതകളും കണ്ണീരും ദുരിതങ്ങളും അവിടന്ന് മാറ്റി തരണേ മാതാവേ 🙏🙏🙏🙏🙏🌹🌹🌹🌹
അമ്മേ സാഞ്ചരി മാതാ വേ ഞങ്ങളുടെ ഭവനം എപ്പിക്കുന്നു
അമ്മെ മാതാവേ ഞങ്ങളുടെ ഭവനത്തിലേക്ക് ഇന്നേ ദിവസം അമ്മ കടന്നുവന്ന് അനുഗ്രഹിക്കണ
മാതാവേ എന്റെ കടബാധ്യതകൾ വീട്ടാൻ ഒരു വഴിതുറക്കണമേ 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്തെല്ലാ കടങ്ങളും ഒഴിഞ്ഞുപോണ് ആമേൻ
അമ്മേ വരിശുദ്ധ കൃപാസന മാതാവേ ഇന്നത്തെ ദിവസത്തെ അനുഗ്രഹിക്കെണമെ ഞങ്ങളുടെ നിയോഗങ്ങളെ അനുഗ്രഹിക്കണമെ അമ്മയുടെ സക്ഷിയിക്കി മാറ്റണമെ ആവേ മരിയ🙏🙏🙏🙏🙏
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു സമാധാനം നൽകണമേ
അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ, 🙏
അമ്മേ ഞങ്ങളുടെ ബാധ്യതകൾ നീക്കിതരണേ അമ്മേ
നീ പിതാവേ കൃപാസന മാതാവ്
അമ്മേ എ൯െറ നീതു മോൾക്ക് വിദേശത്ത് നല്ല കൂട്ടുകാരെ കൊടുക്കണേ 🙏🙏🙏🙏🙏🙏
Amma Mathave Anugrahekkaname 🙏🙏🙏🙏🙏
അമ്മയെ മാതാവേ അവിടുന്ന് ഞങ്ങൾക്ക് പ്രഭു തന്ന് അനുഗ്രഹിക്കണമേ
എന്റെ മാതാവേ നിൻറ്റെ ഇഷ്ടം എന്ത് തന്നെ ആയാലും അത് എന്നിവ നിറെവേറടെ
അമ്മേമാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന സാധിച്ചു തരണേ 🙏🙏🙏
അമ്മേ മാതാവേ കൃപാസനം അമ്മേ എന്റെ ഇടത്തെ കാലിന് മരവും വേദനയുമുണ്ട് അമ്മ കൃപാസനം അമ്മേ തരണമേ അമ്മേ
അമ്മേ എ൯െറ ഇന്നേ ദിവസത്തെ എല്ലാ കാരൃങ്ങളു൦ അമ്മയ്ക്കു൦ ഈശോയ്ക്കു൦ ഏൽപ്പിക്കുന്നു 🙏
മാതാവേ ഈ സാമ്പത്തിക പ്രതിസന്ധി മാറി കിട്ടിട്ടനെ ആകെ പ്രശ്നത്തിൽ ആണ് മാതാവേ ഇടപാടാണ് ആമേൻ 🙏🏿1🙏🏿🙏🏿🙏🏿🙏🏿❤❤❤❤
എന്റെ ജീവിതം മുഴുവനുംകഷ്ടതാ മാത്രം അമ്മേ അവിടെന്ന് കൂടെ വരണമേ എന്ന സഹായിക്കണം അമ്മേ ഇശോയോട് അപേഷിക്കുന്നുഅമ്മേ ആമേൻ
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലേക്ക് വരണമേ ഷെറിൻ്റെ ജോലി കാര്യങ്ങളിൽ മെറിൻ്റെ കാര്യത്തിൽ ഇടപെടണമേ
അമ്മേ എന്റെ കൂടെ വരന്നെ മാതാവേ എന്റെ എല്ലാ പ്രശ്നങ്ങൾകും അമ്മ തന്നെ പരിഹാരം കാണന്നേ ആക്ഷേപം കേട്ട് എനിക്കു വയ്യ
എന്റെ മാതാവെ അനുഗ്രഹിക്കണേ ഇന്നു മുതൽ ഞങ്ങൾക്കു നല്ല കാലമാകുവാൻ അനുഗ്രഹിക്കണേ
അമ്മേമാതാവേ എന്റെ ഇന്നത്തെ ദിവസത്തെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. സഹായിക്കേണേ പെൻഷൻ കൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ടുന്ന ഈ അവസ്ഥയിൽ ksfe യിലെ ചിട്ടി ഞങ്ങൾക്ക് വീഴണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ഇന്ന് യാത്ര ചെയ്യുന്ന മോനെ സമർപ്പിക്കുന്നു. അമ്മേ മാതാവേ സംരക്ഷിക്കണമേ 🙏🙏
Ente Eessoye njanglude niyogangal sadichu tharane eessoye nanny Amma madave nanny.
എന്റെ മാതാവേ എന്റെ മക്ന്റെ കള്ളു കുടി മാർണം
മാതാവേ എന്റെ നിയോഗം സാധിച്ചു തന്നെ അനുഗ്രഹിക്കേണമേ ആമേൻ
Mathave kathukollene Amen❤❤❤
അമ്മേ മാതാവേ തളർന്നു കിടക്കുന്ന ബാലചന്ദ്രൻ ചേട്ടന് പൂർണ സൗക്യം നല്കണമേ. ആമേൻ
പരിശുദ്ധ അമ്മേ എന്റെ മകളെ തൊടണമേ അവൾക്ക് മാനസാന്തരം കൊടുക്കണമേ. അമ്മേ നിന്റെ കരത്തിൽ ഏല്പിക്കുന്നു..
Ente makan kaaranam ente Amma anubavikkunna sankadangalum ammayude rogangalum maattikodukkane mathave 😭😭😭🙏🙏🙏🙏🙏🙏🙏
അമ്മേ അനുഗ്രഹിക്കേണമേ
അമ്മേ അറിയാതെ
വന്ന ബാദ്യത അറിയാതെ തന്നെ മാറ്റി തന്നതിന് nanni🎉🎉🎉
🙏 അമ്മേ എൻ .ന്റെ പ്രാർത്ഥന കേൾക്കണമേ ഇന്നത്തെ ചിട്ടി അടിപ്പിച്ചു തരണമേ എല്ലാ അനുഗഹങ്ങളും തരണമേ
മാതാവേ 🙏🏼എന്റെ ഫർത്താവിന്റെ അസിഡിറ്റി എന്ന അസുഖം മാറ്റി കൊടുക്കണേ 🙏🏼🙏🏼➕➕
അമ്മേ മാതാവേ എനിക്ക് ബാങ്കിലെ ലോൺ അടയ്ക്കാനുള്ള പൈസ തരണമേ അനുഗ്രഹിക്കണ്ണ
സഞ്ചാരി മാതാവേ കൃപാസനമാതാവേ വ്യാകുലമാതാവിൻ്റെ തിരുന്നാൾ ആഘോഷിക്കുന്ന ഇന്നേ ദിവസം ഞങ്ങളുടെ ആകുലതകളും വ്യാകുലതകളും അമ്മയ് സമർപ്പിക്കുന്നു ഏറ്റെടുക്കണമേ ആവേ
Amme ennodu karuna thonnaname
Amma mathave ente makkal enne vilikkename mathave 🙏🙏🙏
Esoye parishudha amme njangaleyum njangalude kudumbatheyum anugrahikaname
Ente Eessoye njangluk vendy ennum Eessoyod prarthikunna B.Achaneyum teamineyum Daivam samruthamayi anugrahikane Essoye nanny nanny Amma madave nanny.
Amme dava anugrathilum,daiva kruepayilum valarthaname amme mathave
ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
അമ്മേ മാതാവേ കുടുംബങ്ങളിൽ സമാധാനം നൽകണമെ ആമ്മേൻ.🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🌹
അമ്മേ മാതാവേ ഞാൻ പ്രാർത്ഥിക്കുന്ന എന്റെ പ്രാർ ത്ഥനക്ക് ഉത്തരം അരുളണേ 🙏🏻🙏🏻🙏🏻
എന്റെ മാതാവേ എന്റെ ഉടമ്പടി എത്രയും പെട്ടെന്നു നടത്തി തരണേ അമ്മേ
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ ഭവനത്തിൽ ഉള്ള ബുദ്ധിമുട്ട് മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു
Enne kaividalle amme mathave 😭😭😭😭😭🙏🙏🙏🙏🙏🙏
Ammemathave udampadil nillkkunna Ella Ella makalleyum anugraham kodukkanne
അമ്മേ മാതാവേ വരുമാനമില്ലാത്ത ഞങ്ങളുടെ അടുത്തേക്ക് സ്ഥലം എത്രയും പെട്ടെന്ന് വിറ്റ് കിട്ടാൻ അമ്മയും മകനും ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
Amme mathave ente makante madhyapanavum athumoolamulla kottutettukettum maattitharane amme 😢😢😢😢😢😢😢🙏🙏🙏🙏
Amme mathave ninneyum,daiva kumaraneyum njaggal snehikkunnu,Ella kashdathayilum koodai undakkaname amme
Ente kripasanamathave ente husbantine aayasum aaroghyavum kodukkane ente mathave amen amen amen amen amen amen amen amen amen amen amen
ദൈവമേ എന്റെ കുടുംബതെ അനുഗ്രഹിക്കണ മേ മകൻ അജിൽരാജ് നെകാത്തുകൊള്ളണമേ അവന്റ മത്യ പാനവും ലകരി ഉപയോഗവും മാറ്റികൊടുക്കണം അവനു മനസന്തരം നൽകണം സ്നേഹമുള്ള മകൻ ആക്കി മാറ്റണം അമ്മ മാതാവ് എന്റെ പ്രാർത്ഥന കേൾക്കണo 🙏🏻🙏🏻🙏🏻
Ente kripasanamathave ente husbantine food kazhikkan pattane vomitting onnum undavaruthe shenam onnum undavaruthe ente mathave amen amen amen amen amen amen amen amen amen amen amen
Ammee mathave entee kudubamthe anugrahikannammee amen
അമ്മേ മാതാവേ എന്റെ വിക്ക് മാറ്റിത്തരണമേ
Yesuve krunakattene
നാശത്തിന്റെ പടുകുഴിയിൽ ആണ് അമ്മേ ഞാൻ എന്നെ രക്ഷിക്കണം ഉടമ്പടി പുതുക്കി ഉടമ്പടി പ്രകാരം ജീവിക്കാൻ എന്നെ അമ്മ അഭിഷേകം ചെയ്യണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മാതാവേ എന്നേയും കുടുബത്തേയും എല്ലാവരേയും രക്ഷിക്കണേ നന്ദി❤❤❤❤❤❤❤❤
മാതാവെ എന്റെ മകൾക്ക് ദൈവഹിതപ്രകാരമുള്ള ജീവിത പങ്കാളിയെത്തന്നെ തിരഞ്ഞെടുക്കാനും അത് മംഗളകരമായി നടത്താനും കൃപതരണമെ
Orikkalum ammaye marannnu jeevikkan edavaruthalle 🙏🙏🙏🙏🙏🙏🙏
Ente Eessoye njanglude molk nalla arogyamulla oru kunjineyum nalki anugrahikane amme essoyod prarthikane amme nanny Eessoye nanny nanny nanny nanny.
അമ്മേ മാതാവേ എൻ്റെ മക്കളും ഭർത്താവും വിശ്വാസത്തിൽ ഉറച്ചു നിന്നു ഈശോയെ അറിഞ്ഞു ജീവിക്കുവാൻ അവരെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
Ammamathave ellaanugragagalkum nanni mathave
അമ്മേ മാതാവേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹
കൃപാസനമാതാവേ അങ്ങേക്കും തിരുക്കുമാരനും കോടാനുകോടി നന്ദിയുടെ പൂഞ്ചെണ്ടുകൾ മകളുടെ വീടിൻ്റെ റെജിസ്ട്രേഷൻ നല്ല രീതിയിൽ നടന്നു. ഇനി വീടു താമസത്തിന് 22-ാം തീയ്യതി ആണ് തീരുമാനിച്ചിരിക്കുന്നത് അമ്മേ ഞങ്ങളുടെ ഭവനത്തിൽ കടന്ന് വന്ന് തിരുകുമാരനോട് പറഞ്ഞു ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുറവുകൾ നിറവുകൾ ആക്കണമേ ആവേ ആവേ ആവേ മരിയ
അമ്മേ മാതാവേ എന്റെ കട ബാത്യത തീർക്കാൻ എന്നെ സഹായിക്കാൻ ആരും ഇല്ല അമ്മേ അമ്മ മാത്രം ഉള്ളു എന്റെ മോന്റെയും ഭർത്താവിന്റെയും മദ്യപാനം പുകവലി മാറ്റി ദൈവ വിശ്വാസം വളർത്താൻ പ്രാർത്ഥിക്കുന്നു അമ്മേ കരുണ തോന്നണമേ ആമ്മേൻ 🙏🙏🙏🙏🙏🙏
Amen Amen Maria 🙏
Ente kripasanamathave ente husbantine eeoru asukam purnamaum marane eni orikkalum vararuthe ente mathave amen amen amen amen amen amen amen amen amen amen amen
അമ്മേ മാതാവേ പരിശുദ്ധ അമ്മേ എന്ന മുഴുവനുംമായി ഞാൻ അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു എന്നകഴുകണമേ
അമ്മേ മാതാവേ ഈ ഓണം എൻ്റെ കർത്താ വിനും അമ്മയ്കും സമർപ്പിക്കുന്നു🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എൻ്റെ എല്ലാ ആവിശ്യങ്ങളും അമ്മക്ക് അറിയാമല്ലോ എന്നെയും അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ ആമേൻ
Amma Mathave enneyuum ente kudumathilulla Ellavavrudeyum Kathukollne amen 🙏🙏🙏🙏🙏🙏🙏
ആവേ ആവേ ആവേ മരിയ
പരിശുദ്ധ മാതാവേ🙏🙏 നി ൻ കൃപയാൽ നടത്തപ്പെടണമേ🙏🙏🙏
Ente kripasanamathave ente makkalke nallathupole padikkan pattane ente mathave padichathellam ormakittane ente mathave ente makkalude chorichil ellam marane mathave amen amen amen amen amen amen amen amen amen amen amen
അമ്മ എന്റെ കുടുംബ തിലയ് എല്ലകാര്യങളി ലും കൂട്ടായിരിക്കണം 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ മോളെ ക്രിയാറ്റിൻ നോർമൽ ആക്കി രക്ഷിക്കണേ അമ്മേ കയ്യ് വിടരുതേ
Amma madave njangalude mone oru joly nalky anugrahikane Amma madave Eessoyod prarthikane amme nanny Eessoye nanny nanny nanny nanny nanny nanny.
അമ്മയെ സഞ്ചാരി മാതാവേ സമയത്തിൻറെമേൽ അധികാരമുള്ള കൃപാസനം പ്രസാദവരം മാതാവേ ഞങ്ങളുടെ വിസ വേഗം ശരിയായി വരുവാനും വിദേശത്ത് ഞങ്ങൾക്ക് വേഗം ഇറങ്ങാനും അവിടെ നല്ല ജോലി നൽകി ഞങ്ങളെ അനുഗ്രഹിക്കുവാൻ മാതാവേ സഹായമായി വേഗം കടന്നു വരേണമേ 🙏
Amme njan ammaikumel samarpicha niyogangal sadhichu nalki anugrahikename. Amen
Amme makkalke samathanam kodukkane ammen
മാതാവേ ഇത് ഒരു ഉടമ്പടി ആയി സ്വീകരിച്ചു വിൻസിവിജിയെ കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ
Amma mathave ente kudumpathe ammayude karagalil samarpikunnu amen aradana ❤❤❤❤❤❤
അമ്മേ പരിശുദ്ധ മാതാവേ എന്റെ മകന്റെ എല്ലാ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി അവന്റെ അസുഖം മാറ്റികൊടുക്കണേ 🙏🙏🙏
അമ്മേ മാതാവേ എൻറെ വിട്ടുമാറാത്ത ഈ ജലദോഷത്തിന് അമ്മയുടെ പൊൻ കരത്തിൽ സമർപ്പിക്കുന്നു
മാതാവേ 🙏
Amma mathave ഒക്ടോബർ 2nu enne aviduthe prethishikaranathinte സക്ഷിയകണമേ 🙏
എന്റെ മകൾ ക്ക് കുഞ്ഞിനെ നൽകണെമ അമ്മ മാതാവേ
അമ്മേ ഒരു വഴി കാണിച്ചു തരണം അമ്മേ 🙏🙏🙏🙏
Amme മാതാവേ kashttapadil ninnum njangale rekshikkane joliyil oru preshnavum undavelle🙏🙏🙏🙏🙏
മാതാവേ എനിക്ക് ഉടമ്പടി എടുത്തു പ്രാർത്ഥിക്കാൻ അനുഗ്രഹം തരണമേ 🙏🙏🙏
Orupaadu kadangalundu sahayikkane amme mathave 🙏🙏🙏🙏🙏
Ente kripasanamathave ente husbantine kattiulla joli onnum kodukkaruthe simple work kodukkane ente mathave amen amen amen amen amen amen amen amen amen amen amen
അമ്മേ മാതാവെ അപ്പാ കാത്തു കൊള്ളെണമേ.🙏🙏🙏❤❤❤❤❤