ഉടമ്പടി കാശുരൂപം നാം എങ്ങനെ ഉപയോഗിച്ചാൽ ആണ് അത് നമുക്ക് അനുഗ്രഹങ്ങൾ ലഭിക്കാൻ ഇടയാകുന്നത്

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 385

  • @sheelasimon8921
    @sheelasimon8921 ชั่วโมงที่ผ่านมา

    എൻ്റെ മാതാവേ ഞങ്ങളുടെ ഈ സങ്കടങ്ങളെ മാറ്റി തരണമേ മാതാവേ 😥🙏🙏🙏🙏🙏

  • @sheelasimon8921
    @sheelasimon8921 ชั่วโมงที่ผ่านมา

    എൻ്റെ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ യുവതി യുവാക്കളെയും സമർപ്പിക്കുന്നു എൻ്റെ മാതാവേ അവർക്ക് ഒരു വരുമാന മാർഗ്ഗം കൊടുക്കണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏

  • @shybaanil
    @shybaanil 2 ชั่วโมงที่ผ่านมา

    അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റി തരണമേ

  • @BabuBapa-hm7tu
    @BabuBapa-hm7tu 13 วันที่ผ่านมา +15

    അമ്മേ കൃപ്സാനം മാധവേ ഞാൻ അവിടെ വന്നു ഉടബടി എടുത്തളാണ് എന്റെ നിയോഗങ്ങൾ അവിടുന്ന് സാധിച്ചു തരണമേ ❤️🌹🌹🙏

  • @RadhikaRadhika-h8b
    @RadhikaRadhika-h8b 6 วันที่ผ่านมา +6

    മാതാവേ എന്റെ എല്ലാം വിഷമങ്ങളും അവിടുത്തെ പാദങ്ങളിൽ സമർപ്പിക്കുന്നു എന്നെ കൈ കൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @jainaugustine683
      @jainaugustine683 23 ชั่วโมงที่ผ่านมา

      യേശുവേ സോസ്ത്രം യേശുവേ നന്ദി തെറ്റോ ശരിയോ എന്നെനിക്കറിയില്ല ആദ്യമേ ഞാൻ മാപ്പ് ചോദിക്കുന്നു ജോസഫ് അച്ചൻ വർഷങ്ങളോളം ഞങ്ങൾക്ക് അറിയാവുന്നതാണ് അച്ഛൻറെ പ്രാർത്ഥന കൊണ്ട് ഒത്തിരി അനുഗ്രഹം പ്രാപിച്ചവനും ആണ് ഞാൻ പക്ഷേ ഇപ്പോൾ എനിക്ക് അച്ഛൻറെ നിലപാട് ഒട്ടും ഇഷ്ടപ്പെടുന്നില്ല ദൈവം ദാനമായി നമുക്ക് അനുഗ്രഹങ്ങൾ തരുമ്പോൾ ഉള്ളവനെ യും ഇല്ലാത്തവനെ യും ഒരുപോലെ സ്നേഹിക്കുന്ന ഈശോയെ പോലെ ആകണം എന്നാണ് എൻറെ ആഗ്രഹം പക്ഷേ കൃപാസനത്തിൽ ഇപ്പോൾ കച്ചവടമാണ് നടക്കുന്നത് പറയുന്നത് എൻറെ ഉള്ളിൽ അമ്മ തന്നെയാണ് ഞാൻ വിശ്വസിച്ചു കൊണ്ടാണ് ഈ മെസ്സേജ് ഇടുന്നത് പതിമൂന്നാം തീയതി ഞാൻ ഉറങ്ങുമ്പോൾ 59 ആയപ്പോൾ ഞാൻ കിടക്കുന്ന മുറിയിൽ എൻറെ ഇടതുവശത്ത് ആരോ നിൽക്കുന്നതുപോലെ തോന്നി പെട്ടെന്ന് ഞാൻ എഴുന്നേറ്റു അമ്മയായിരുന്നു അത് പക്ഷേ എൻറെ ഉള്ളിൽ കൃപാസനത്തിൽ പോണം പോണം എന്ന് തോന്നി എൻറെ ജോലിയുടെ സാഹചര്യം കൊണ്ട് വർഷങ്ങളായി ഞാൻ അവിടെ വന്നിട്ട് ഒരു അഞ്ചുവർഷം കഴിഞ്ഞിട്ടുണ്ട് വന്നിട്ട് എങ്കിലും വഴിയിൽ കൂടി പോകുമ്പോഴൊക്കെ അമ്മയോട് ബസിൽ ഇരുന്ന് പ്രാർത്ഥിച്ചിട്ട് ഞാൻ പോകാറുള്ളൂ പക്ഷേ പതിനേഴാം തീയതി ഞാൻ വീട്ടിൽ പോയി പത്തൊമ്പതാം തിയതി തിരിച്ചുപോരുമ്പോൾ അമ്മയുടെ അടുത്ത് കയറിയിട്ട് പോകാമെന്ന് ആഗ്രഹിച്ചു പക്ഷേ എനിക്ക് അന്ന് വരുവാൻ സാധിക്കും അതായത് നവംബർ 19 ഞാൻ അവിടെ വന്നു എൻറെ മക്കളും മക്കളുടെ കുട്ടികളും ഉണ്ടായിരുന്നു എല്ലാവരും പ്രാർത്ഥിച്ച് ലേക്ക് കയറി പക്ഷേ എൻറെ കയ്യിൽ സാമ്പത്തികം കുറവായിരുന്നു കൊണ്ടും ഞാൻ എൻറെ വീട്ടിൽ നിന്ന് എണ്ണ കൊണ്ടുവന്നു അമ്മയോട് പറഞ്ഞു കയ്യിൽ ഇതേ ഉള്ളൂ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ വരപ്രസാദ മാതാവിൻറെ നടയിൽ വച്ചു പക്ഷേ അത് എടുക്ക് എടുക്ക് എന്ന് എൻറെ ഉള്ളിൽ തോന്നി ഞാൻ അത് എടുത്തു പ്രാർത്ഥിച്ചു നിൽക്കുമ്പോൾ എൻറെ മോൻ ആരാധനയുടെ അടുത്തേക്ക് പോകുന്നത് ഞാൻ കണ്ടു ഞാനായി എണ്ണയുമായി അവിടേക്ക് നടന്നു അവിടെ വിളക്ക് കത്തുന്നുണ്ടായിരുന്നു ചില വിളക്ക് കെട്ടു കിടന്നിരുന്നു മോനോട് പറഞ്ഞു മോനെ അവധി ലേക്ക് എണ്ണ ഒഴികെ എന്നിട്ട് അതെല്ലാം കത്തിക്ക് അവൻ അതുപോലെ ചെയ്തു എല്ലാ വിളക്കേ എണ്ണ ഒഴിച്ചു ഞങ്ങൾ എല്ലാം കത്തിച്ചു അങ്ങനെ നിൽക്കുമ്പോൾ ഒരു പ്രേഷിത ഓടിവന്നു പറഞ്ഞു കൊച്ചിനെ കൊണ്ട് എന്താ തിരി കത്തിക്കല് എന്ന് പറഞ്ഞു ഞാൻ ചോദിച്ചു എന്താ കാര്യം അപ്പോൾ ഉടമ്പടി എടുക്കുന്നവർ മാത്രമേ കത്തിക്കാനും ഇവിടത്തെ എണ്ണയെ ഒഴിക്കാനും പാടുള്ളൂ എന്നുപറഞ്ഞ് വഴക്കുപറഞ്ഞു അപ്പോൾ ഞാൻ ചോദിച്ചു ഇത്രയും നേരം നിങ്ങൾ എവിടെയായിരുന്നു ഞങ്ങൾ അറിവില്ലാതെ കത്തിച്ചപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ പറയാമായിരുന്നു പ്രേക്ഷിത ആണെങ്കിൽ അച്ഛൻ ശമ്പളം തന്നിട്ട് നിൽക്കുമ്പോൾ ഞങ്ങളെപ്പോലെ അറിവില്ലാത്തവർ വരുമ്പോൾ പറഞ്ഞു കൊടുക്കുവാൻ അല്ലേ എവിടെപ്പോയിരുന്നു ഞാൻ ചോദിച്ചു പറഞ്ഞു പക്ഷേ അവിടെ നടക്കുന്നത് കച്ചവടം മാത്രമാണ് എന്ന യേശുവിനെ സാക്ഷിനിർത്തി രമണൻ സാക്ഷിനിർത്തി പറയുന്നു ഇനിയെങ്കിലും പാവങ്ങൾക്കും അവിടെ കയറുവാനും പ്രാർത്ഥിക്കുവാനും അനുഗ്രഹം പ്രാപിക്കാനും അവസരം കൊടുക്കണം യേശു അവിടെ ഉണ്ടായിരുന്നെങ്കിൽ ചാട്ടവാറുകൊണ്ട് അടിച്ച് നേരെയാക്കും ആയിരുന്നു ഇത് എന്നെക്കൊണ്ട് ദൈവം പറയിപ്പിക്കുന്നത് ഞാൻ വിശ്വസിക്കുന്നു അച്ഛൻ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത് നിങ്ങൾ കാട്ടു ചെടിയായി വളരണം നഴ്സറി ചെടി ആവരുത് ആ ഉപമ മാതാവ് പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് പറഞ്ഞുതന്നിട്ടുണ്ട് ഇപ്പോൾ അവിടെ എന്താ ഇങ്ങനെയൊക്കെ ആവാം പക്ഷേ തെറ്റ് തെറ്റുന്ന എവിടെയും ഞാൻ പറയും ഞാനൊരു വട്ടപ്പൂജ്യമാണ് എന്നാലും തെറ്റ് കണ്ടതുകൊണ്ടാണ് ഇത്രയും പറഞ്ഞത് പണമുള്ളവന് മാത്രമല്ല എല്ലാവർക്കും അമ്മ ഈശോയോട് അനുഗ്രഹം വാങ്ങിച്ചു കൊടുക്കും ഇത് നിലനിൽക്കണമെങ്കിൽ അച്ഛൻ ഒന്ന് ആലോചിക്കണം ഞാൻ അച്ഛൻറെ പ്രേക്ഷിത യാണ് അവിടത്തെ സ്ഥിതി കണ്ടിട്ട് സങ്കടം തോന്നിപ്പോയി വർഷങ്ങൾക്കുമുമ്പ് ഇങ്ങനെ അല്ലായിരുന്നു അതുകൊണ്ടാണ് ഞാൻ ഇത് പറയുന്നത് എൻറെ തല പോയാലും എൻറെ ഈശോയ്ക്ക് വേണ്ടി അമ്മയ്ക്ക് വേണ്ടിയും ഞാൻ വാദിക്കും ആരെയും വേദനിപ്പിക്കാൻ അല്ല രക്ഷിക്കാൻ വേണ്ടിയാണ് പറയുന്നത് ക്ഷമിക്കണം ഇത്രയും പറഞ്ഞില്ലെങ്കിൽ ഞാനെന്താ അമ്മയുടെ മകളല്ല അതുകൊണ്ട് പറഞ്ഞുപോയതാണ് ക്ഷമിക്കണം അറിഞ്ഞിരിക്കാൻ വേണ്ടിയാണ് അച്ഛൻ ഒന്ന് ആലോചിക്കണം പറഞ്ഞത് പരിശുദ്ധ അമ്മയുടെ നാമത്തിൽ ഞാൻ പറയുന്നു

  • @tessythomas3002
    @tessythomas3002 13 วันที่ผ่านมา +15

    അമ്മേ പരിശുദ്ധ അമ്മേ കടബാധ്യതയിൽ നിന്ന് എന്നെയും കുടുംബത്തെയും രക്ഷിച്ച് അനുഗ്രഹിക്കണമേ ആമേൻ

  • @lawrencelawrence4354
    @lawrencelawrence4354 14 วันที่ผ่านมา +15

    അമ്മേ എന്റെ കടഭാരം തിർത്ത് തരണമേ.🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭

  • @shybaanil
    @shybaanil 2 ชั่วโมงที่ผ่านมา

    അമ്മേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ

  • @shobanas4583
    @shobanas4583 13 วันที่ผ่านมา +58

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ

    • @akhildev2072
      @akhildev2072 11 วันที่ผ่านมา +1

      Amen❤️‍🩹🙏

    • @dissypraveenpraveen459
      @dissypraveenpraveen459 10 วันที่ผ่านมา +1

    • @aliy895
      @aliy895 5 วันที่ผ่านมา

      Amme mathavee noone should be harmed in my new job role. Patient safety and quality also needs to be improved.

    • @sheejamathew9297
      @sheejamathew9297 4 วันที่ผ่านมา

      🙏🙏🙏

  • @binujohnson8252
    @binujohnson8252 13 วันที่ผ่านมา +22

    അമ്മേ എന്റെ മകന് ദൈവവിശ്വാസം നല്കണമേ

  • @BijuJoseph-d1n
    @BijuJoseph-d1n 14 วันที่ผ่านมา +8

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻 അമ്മേ മാതാവേ കൃപാസന അമ്മേ എൻെറ ഈ ഉടമ്പടി ജീവിതത്തിൽ എന്നെയും അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @shijo.josephjoseph1106
    @shijo.josephjoseph1106 14 วันที่ผ่านมา +8

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ തടസങ്ങളും മാറ്റി തരണമേ മാതാവേ

  • @MiniBabu-c8g
    @MiniBabu-c8g 6 วันที่ผ่านมา +4

    അമ്മ മാതാവ എന്റെ കുടുബത്തെ അനുഗ്രകണമേ 🙏🙏🙏🙏

  • @user-ck8co9jo7k
    @user-ck8co9jo7k 14 วันที่ผ่านมา +11

    എന്റെ മാതാവേ വീടും സ്ഥലവും എത്രയും വേഗം കച്ചവടം ആയി കടബാധ്യത മാറ്റിതരണമേ.. അപമാനത്തിൽ നിന്നും ഞങ്ങളെ കരകയറ്റണമേ 🙏

  • @anniejoyen9973
    @anniejoyen9973 22 ชั่วโมงที่ผ่านมา

    Parisudda.അമ്മേ...ഞാൻ ഉടമ്പടിയിൽ വച്ച നിയോഗങ്ങൽ എല്ലാം സാധിച്ചു തരണേ അമ്മേ...നന്ദി നന്ദി നന്ദി അമ്മേ amen

  • @mariammageorge1726
    @mariammageorge1726 8 วันที่ผ่านมา +1

    മാതാവേ ബാബുവിൻ്റെ മദ്യപാനവും റെജുവിൻ്റെ പുകവലിയും പരിപൂർണമായി മാറ്റി കൊടുക്കണമേയെന്നു അവിടുത്തെ പുത നോട് അപേക്ഷിക്കണമെ

  • @liziammasimon5487
    @liziammasimon5487 3 วันที่ผ่านมา +5

    പരിശുദ്ധ അമ്മേ പാപിയായ എനിക്കും കുടുംബത്തിനും വേണ്ടി അങ്ങേ പുത്രനോട് പ്രാർത്ഥിക്കണമആമ്മേൻ

  • @kavitharehi
    @kavitharehi 9 วันที่ผ่านมา +4

    അമ്മേ കൃപയെകേണമേ

  • @roselyjose5378
    @roselyjose5378 3 วันที่ผ่านมา

    എന്റെ വീടുപണിയേ സമർപ്പിക്കുന്നു, അമ്മേ കാക്കണേ

  • @soumyaeby6432
    @soumyaeby6432 2 วันที่ผ่านมา

    അമ്മ മാതാവേ സഹായിക്കണേ കൈ വിടല്ലേ അമ്മേ 🙏🙏🙏🙏🙏

  • @deepthyjoseph9428
    @deepthyjoseph9428 13 วันที่ผ่านมา +7

    അമ്മേ മാതാവേ എന്റെ ആറ് നിയോഗങ്ങൾ എനിക്ക് സാധിച്ചു തരണമേ മാതാവേ

  • @sheenamoltk9643
    @sheenamoltk9643 13 วันที่ผ่านมา +7

    അമ്മേ മാതാവേ എന്റെ മൂത്ത മകന് എത്രയും വേഗം നല്ലൊരു ജോലി കിട്ടണെ

  • @babichanthomas3296
    @babichanthomas3296 6 วันที่ผ่านมา +3

    എൻ്റെ കത്താവേ എൻ്റെ ദൈവമേ ആമേൻ എൻ്റെ അമ്മേ മാതാവേ എൻ്റെ ആശ്രയമേ ആമേൻ

  • @tessyvarkey4244
    @tessyvarkey4244 13 วันที่ผ่านมา +5

    എന്റെ മാതാവേ വീടും സ്ഥലവും എത്രയും വേഗം കച്ചവടം ആയി കടബാധ്യത മാറ്റിതരണമേ 🙏🙏🙏🙏

  • @AjithaRatheesh-j3i
    @AjithaRatheesh-j3i 8 วันที่ผ่านมา +2

    അമ്മേ മാതാവേ അപ്പായി ശന്തം ആകണം പ്ലീസ്🙏😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭🙏🙏🙏🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BabuBapa-hm7tu
    @BabuBapa-hm7tu 13 วันที่ผ่านมา +23

    എന്റെ ഭാര്യ എന്നോട് പിണങ്ങിപോയിട്ട് 8 മാസമായി അവൾ നല്ല മനസോടെ തിരിച്ചു വരണേ അമ്മേ കൃപാസനം മാധവേ ❤️❤️❤️🌹🌹🌹🌹🙏🙏🙏🙏

    • @suryas4483
      @suryas4483 13 วันที่ผ่านมา +5

      Agot poyi vilik sahodara athrak eshtmangil namml onnu thannu kodukkanam. Mathavu agnya parayne

    • @creativeworldmichellescrea3685
      @creativeworldmichellescrea3685 12 วันที่ผ่านมา +4

      Avaru vilikkan vendi kathu nilkkukayayirikkum.

    • @miniashok2600
      @miniashok2600 6 วันที่ผ่านมา +1

      Prayers 🙏

    • @jtech6505
      @jtech6505 3 วันที่ผ่านมา

      ​@@suryas4483yes...

    • @jtech6505
      @jtech6505 3 วันที่ผ่านมา +1

      പ്രാർത്ഥിച്ചു poyi vilikku🙏🏼🙏🏼Jesus bless you🙏🏼

  • @kochudileep2401
    @kochudileep2401 13 วันที่ผ่านมา +84

    മാതാവേ ഞാൻ ഒരു ഹിന്ദു ആയതുകൊണ്ട് എങ്ങിനെ പ്രാർത്ഥിക്കുക എന്ന് എനിക്ക് അറിയില്ല.അതുകൊണ്ട് എന്തേലും തെറ്റുകളോ വീഴ്ചകളോ വന്നിട്ടുണ്ടെക്കിൽ അമ്മ എന്നോട് ഷെമിക്കണേ. ഞാൻ യൂട്യൂബിൽ നോക്കി കൂടുതൽ സാഷ്യങ്ങളും ജോസഫ് അച്ഛന്റെ ടോക് കേൾക്കും. പിന്നെ ഓരോ വചനങ്ങൾ കേൾക്കും. സങ്കീർത്തനങ്ങൾ കേൾക്കും. പിന്നെ എല്ലാം അമ്മയുടെ തിരു കരങ്ങളിൽ ഏൽപിച്ചു ഞാൻ പ്രാർത്ഥിക്കുന്നു എന്റെ ഉടമ്പടി പുതുക്കി. എന്റെ ജോലിക്ക് ഒരുകുഴപ്പവും ഉണ്ടാവല്ലേ. എന്റെ കടങ്ങൾ മാറ്റാൻ വഴി കാട്ടിതരണേ. എന്റെ കുടുംബ ജീവിതത്തിൽ സമാദാനം തരേണമേ. അമ്മേ എല്ലാം അമ്മക്ക് സമർപ്പിക്കുന്നു ഇനി എല്ലാം അമ്മ നോക്കികൊള്ളണമേ. ആമേൻ അമ്മയ്ക്കും തിരുകുമാരനും സ്തുതി 🙏🙏🙏🙏🙏

    • @srjessyjoseph921
      @srjessyjoseph921 13 วันที่ผ่านมา +5

      അമ്മ മാതാവ് തന്റെ തിരുപുത്രന്റെ ഹിതമനുസരിച്ച് നമുക്കെല്ലാം നൽകും.❤❤❤❤❤❤❤.

    • @leelavamanan3166
      @leelavamanan3166 12 วันที่ผ่านมา +4

      Marhave Nurse ആയിരുന്ന എൻ്റെ മോൾക്ക് Gyap നോക്കാതെ നഴ്സിംഗ് ജോലി നൽകി അനുഗ്രഹിക്കേണമേ

    • @leelammathyparambil6047
      @leelammathyparambil6047 9 วันที่ผ่านมา +2

      മോളെ വിഷമിക്കണ്ട അമ്മ പഠിപ്പിക്കും

    • @maryfrancis7497
      @maryfrancis7497 8 วันที่ผ่านมา

      😊

    • @marysimon2894
      @marysimon2894 วันที่ผ่านมา

      Ammea enta kadangal veetuvan anugrahikana

  • @lucysunny3705
    @lucysunny3705 11 วันที่ผ่านมา +13

    അമ്മേ എന്റെ മക്കളെ പരിശുദ്ധൽമാവിൽ നിറച്ചു വിശുദ്ധി യിൽ ജീവിക്കാൻ കൃപ കൊടുക്കണേ അമ്മേ

  • @binuprasad913
    @binuprasad913 3 วันที่ผ่านมา

    മാതാവേ.... എന്റെ മിന്നുമോളെ അനുഗ്രഹിക്കണേ

  • @sheenarijo5083
    @sheenarijo5083 13 วันที่ผ่านมา +3

    മാതാവേ എന്റെ മോന് നല്ല സ്വഭാവം കൊടുക്കണേ

  • @JalajaP-lm5sq
    @JalajaP-lm5sq 13 วันที่ผ่านมา +4

    എന്റെ മാതാവേ എന്റെ ഭർത്താവിന്ബാതിച്ചിരിക്കുന്നശത്രു ദോഷം അവിടുന്നു എന്റെ അമ്മ മാതാവേ എന്റെ ഈശോയെ എന്റെ ഈആവശ്യം അവിടുന്നു സാധിച്ചു തന്ന് ഞങ്ങളിൽ കൃപ തോന്നണമേ 🙏🏻🙏🏻🙏🏻❤❤❤ആമ്മേൻ

  • @yamunar3486
    @yamunar3486 13 วันที่ผ่านมา +3

    എന്റെ മാതാവേ എനിക്ക് ഇന്ന് ലോൺ അടക്കാനുള പൈസ ഇല്ലായിരുന്നു എനിക്ക് ഒരു ബന്ധു വിളിച്ചു പണയം വയ്ക്കാൻ ഒരു സാദനം തന്നു സഹായിച്ചു മാതാവേ എനിക്ക് സമയത്തു തന്നെ തിരിച്ചു കൊടുക്കാൻ അമ്മ മാതാവേ അനുഗ്രഹിക്കണേ എന്റെ മാതാവിന് ഒരായിരം amen🌹🌹🌹

  • @lalichanlalichan9304
    @lalichanlalichan9304 6 วันที่ผ่านมา +2

    മാതാവേ എന്നെ വിശുദ്ധീകരിക്കണേ 🙏🏾🙏🏾🙏🏾🙏🏾

  • @MolyTerens
    @MolyTerens วันที่ผ่านมา

    അമ്മേ മാതാവേ അമ്മ നാളെ എന്റെ മോളുടെ ജന്മദിനമാണ് നാളെ ദൈവാനുഗ്രഹത്തിൽ വളരാൻ അനുഗ്രഹീനെ മാതാവേ

  • @lizzyyohannan1476
    @lizzyyohannan1476 21 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എൻ്റെ നിയോഗംഗങ്ങൾ എല്ലാം എനിക്ക് ലഫിച്ച് അവിടെ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ

  • @sheenarijo5083
    @sheenarijo5083 13 วันที่ผ่านมา +27

    ഞാൻ ഹോം നേഴ്സ് ആയിട്ട് നിൽക്കുന്ന വീട്ടിൽ അടുക്കളയിൽ പണിയുന്ന ചേച്ചി ഭയങ്കര പ്രശ്നം ആരുന്നു.. ഞാൻ മാതാവിന്റെ ഒരു കാശുരുപം 3 വിശ്വാസപ്രമാണം ചൊല്ലിയിട്ട് അടുക്കളയിൽ ആരും കാണാതെ വച്ചു... അതിന്റെ ശേഷം അവർ വഴക്ക് ഉണ്ടാക്കിയിട്ടില്ല.. മാതാവേ നന്ദി

  • @sofiammapm5569
    @sofiammapm5569 13 วันที่ผ่านมา +3

    അമ്മേ ഞങ്ങളുടെ കടബാധ്യത മാറ്റി തരേണമേ, കൂടാതെ മോൾക്ക് നല്ല ഒരു ജോലി തരുമാറാകണമേ

  • @sheebafrancis-6352
    @sheebafrancis-6352 13 วันที่ผ่านมา +2

    മാതാവേ സ്റ്റെബിനെ പരിശുദ്ധ്യത്മാവിനാൽ നിറയ്ക്കേണമേ അനുഗ്രഹിക്കണമേ - കൈവിടാതെ കാത്ത് കൊള്ളണ് മേ ആമ്മേൻ

  • @apkekwt4244
    @apkekwt4244 3 วันที่ผ่านมา

    Amme mathave ente makkale anugrahikkane amme🙏♥️

  • @KumariChechi
    @KumariChechi 13 วันที่ผ่านมา +4

    എന്റെ മാതാവേ എന്റെ മകന് നല്ല ബുദ്ധി കൊടുക്കണേ.... അവൻ എന്നെ പ്രാർത്ഥിക്കാൻ സമ്മതിക്കുന്നില്ല..... 🙏🙏🙏🙏

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 5 วันที่ผ่านมา

    മാതാവേ അവിടുന്ന് എന്നേ രക്ഷിക്കണമേ എൻ്റെ പ്രാർത്ത നസ്വീകരിക്കണേ

  • @RajeshT-mn8ml
    @RajeshT-mn8ml 13 วันที่ผ่านมา +1

    അമ്മേ അറിയാതെ ചെയ്ത തെറ്റുകൾ പൊറുത്തു മാപ്പ് നല്കണമേ 😢😢😢😢ഞങ്ങളെ അമ്മയുടെ സ്ഥിരം സാക്ഷിയാക്കണമേ 🙏🙏🙏🙏🙏അമ്മേ ഇനിയും ഉള്ള ടെസ്റ്റുകൾ എല്ലാം നെഗറ്റീവ് ആക്കി തരണമേ ഞങ്ങളെ അമ്മയുടെ സാക്ഷികൾ ആകണമേ 🙏🙏🙏🙏അമ്മേ ആരും ഇല്ല ഞങ്ങൾക്ക് 😢😢😢അമ്മ കൂടെ കാണണമേ 🙏🙏🙏🙏അമ്മേ മോളുടെ കുറുബും വാശിയും മാറ്റി കൊടുക്കണമേ 🙏🙏🙏🙏സ്നേഹത്തോടെ വളരാൻ ഉള്ള കൃപ നല്കണമേ ❤️❤️❤️അമ്മ ഇത് വേറെ തന്ന എല്ലാം കൃപകൾക്കും നന്ദി അമ്മേ കൂടെ കാണണമേ 🙏🙏🙏🙏ഞങ്ങൾ ഉടമ്പടി യിൽ ജീവിച്ചു കൊള്ളാം 🙏🙏🙏🙏

  • @anilsilva4580
    @anilsilva4580 7 วันที่ผ่านมา +2

    അമ്മേ മാതാവേ കൈvidaruthe 🙏🙏🙏🙏🙏

  • @Bindhu-r4t
    @Bindhu-r4t วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മൂത്ത മോളുടെ ഫീസ് കൊടുക്കുവാൻ ഉള്ള അനുഗ്രഹം നല്കണമേ അവളുടെ ദേഷ്യം വാശി എല്ലാം മാറ്റി അവളുടെ തല വേദന പൂർണമായി മാറ്റി കൊടുക്കണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushakumari7771
    @ushakumari7771 4 วันที่ผ่านมา

    അമ്മേ എന്നെ വിശുദ്ധീകരിക്കേണമേ

  • @jessyjoseph4888
    @jessyjoseph4888 วันที่ผ่านมา

    amme krupasanam varaprasada mathave ente apeshakal sathichuthareaname amen

  • @radhamanibabu4742
    @radhamanibabu4742 20 ชั่วโมงที่ผ่านมา

    എന്റ മാതാവേ ഞാൻ ഒരു ഹിന്ദുവാണ് ഞാൻ അമ്മയുടെ അരികിൽ നിന്നും ഉടമ്പടി എടുത്തു അമ്മേ എന്റെ പ്രാർത്ഥനയിൽ എന്തെങ്കിലും തെറ്റുകൾ ഉറങ്ങങ്കിൽ ക്ഷമിക്കണം മാതാവേ എൺറ പ്രാർത്ഥന കേൾക്കണമെ എന്റെ അപേക്ഷ ഉപേക്ഷിക്കല്ലേ മാതാവേ

  • @AnnieAluka
    @AnnieAluka 5 วันที่ผ่านมา +1

    പരിശുദ്ധ അമ്മ മാതാവേ എന്റെ മകൾ ഷാരിയെ അമ്മ തെട്ട് സുഖം പെടുത്തണമേ ആമ്മേൻ

  • @pushpammalal1528
    @pushpammalal1528 5 วันที่ผ่านมา +1

    മാതാവേ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏

  • @marykuttyjoseph9479
    @marykuttyjoseph9479 6 วันที่ผ่านมา +1

    അമ്മ മാതാവേ സിറോഷിന്റെ മദ്യപാനവും സംശയരോഗവും മാറ്റിതരണമേ ആമേൻ

  • @suseelavengoor7871
    @suseelavengoor7871 14 วันที่ผ่านมา +2

    മാതാവേ ഞാൻ ഈ മാസം എട്ടു puthukan വരുന്നുണ്ട് മരണം വരെ എനിക്ക് ഉടമ്പടി യിൽ ജീവിക്കാൻ ഉള്ള കൃപ തരേണമേ ആമേൻ

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 วันที่ผ่านมา

    പൊന്നുവിനെ സുഖപെടുത്തണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PiousJoseph-ue2ul
    @PiousJoseph-ue2ul 13 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ എൻെറ ഉടമ്പടി കാശൂരൂപം തിരിച്ചു നൽകി അനുഗ്രഹിക്കണമേ

  • @ramyasivadasan3142
    @ramyasivadasan3142 10 วันที่ผ่านมา +3

    അമ്മേ എന്റെ മക്കൾക്ക് ദൈവ വിശ്വാസം വരണെമേ ആമീൻ

  • @SunithaShiju-g1t
    @SunithaShiju-g1t วันที่ผ่านมา

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ

  • @jesusangel3993
    @jesusangel3993 10 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sibin-w8x
    @Sibin-w8x 12 วันที่ผ่านมา +1

    ഉടനെ അൽഭുതം ചെയ്യണം മാതാവേ കനിവുള്ള ദൈവമേ അനുഗ്രഹിക്കട്ടെ

  • @ushakumari7771
    @ushakumari7771 4 วันที่ผ่านมา

    മാതാവേ എന്റെ മകൾക്ക് കൂട്ടായിരിക്കണമേ

  • @vincentlouis4428
    @vincentlouis4428 9 วันที่ผ่านมา

    Mother of God Amen Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen ❤❤❤❤

  • @kuttyajitha4685
    @kuttyajitha4685 3 วันที่ผ่านมา

    മദാവേ ഞാൻഉടമ്പടി എടുത്തതാണ് നേരംവണ്ണം പ്രതിക്കാൻ എനിക്ക് കഴിഞ്ഞില്ല കാരണം എന്റെ ഭർത്താവിന്റെ മദ്യപിനമായിരുന്നു എന്നിരുന്നാലും ഞാൻ മനസിൽ പ്രാത്കുമായിരുന്നു കുടുമപ്ശ്ചാത്തലം വളരെ മോസമായിരുന്ന അത് മാധവിനും അറിയാം മാധവ് അറിയാതെ ഒന്നും നടക്കില്ല എന്ന പൂർണവിശ്വാസം എനിക്കുണ്ട് ഉടമ്പാടി പുതുക്കാൻ എനിക്ക് താല്പര്യം ഉണ്ട് അതുകൊണ്ട് എന്റെ തെറ്റ് പൊറുത്തു മാപ്പ് നൽകി എന്റെ കുടുബത്തിൽ ഇറങ്ങി എന്റെ നിയോഗങ്ങൾ നടത്തിത്തരണമേ എന്റെ ഭർത്താവിന്റെ മദ്യപാനം കുച്ചുകുറവുണ്ട് പ്രിയ മാധവിന്റെ രൂപത്തിൽ പ്രത്ഷപെട്ടപോലെ എനിക്ക് തോന്നി പ്രൈസ് ദി ലോഡ് അതുകൊണ്ട് തന്നെ ഞാൻ വീണ്ടും ഉടമ്പാടി പുതുക്കാൻ തന്നെ തീരുമാനിച്ചു ആമേൻ

  • @JencyJacobM
    @JencyJacobM 13 วันที่ผ่านมา

    അമ്മേ കരുണ തോന്നണമേ സഞ്ചാരി മാതാവേ എൻ്റെ ജീവിതത്തിലേയ്ക്ക് കടന്നു വരണമേ, സഹായിക്കണമേ

  • @BiniShiya-gi8ld
    @BiniShiya-gi8ld 14 วันที่ผ่านมา +1

    എന്റെ മക്കളെ അനുഗ്രഹിക്കട്ടണ മെ മാതാവേ ♥️♥️♥️♥️♥️

  • @DheebaDheeba-h7r
    @DheebaDheeba-h7r 14 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ മനസ്സിലെ എല്ലാ വിഷമങ്ങളും എത്രയും വേഗം മാറ്റി തരണേ

  • @shaniunni5785
    @shaniunni5785 6 วันที่ผ่านมา +1

    അമ്മേ ഇന്നത്തെ സാമ്പത്തികബാദ്ധ്യത മാറ്റി തരേണമേ

  • @sunithakumari9294
    @sunithakumari9294 9 วันที่ผ่านมา +1

    അമ്മേ മാതാവേ ഞാൻ ഉടമ്പടി എടുത്തതല്ലെ എന്റെ മകളുടെ അസുഖം അമ്മ പൂർണ്ണമായി മാറ്റി തരേണമേ അമ്മേ ഞാൻ കരഞ്ഞ് അമ്മയോട് അപേക്ഷിക്കുകയാണ് ഇനി എല്ലാം അമ്മയുടെ ഇഷ്ടം

  • @TessyCherian-u5k
    @TessyCherian-u5k วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ യേശുവിനോട് പറയണം എൻ്റെ മകൻ്റെ എക്സാം നന്നായി പഠിച്ചു എഴുതാൻ സഹായിക്കണമേ ആമീൻ അവൻ മൊബൈൽ ഫോൺ കളി നിർത്തി പഠിക്കാൻ സഹായിക്കണമേ ആമീൻ

  • @tharamahadhevan8463
    @tharamahadhevan8463 14 วันที่ผ่านมา +3

    അമ്മേ എൻ്റെ മകൾക്ക് വേണ്ടി ആണ് ഉടമ്പടി എടുത്തത്.എത്രയും വേഗം അവള് അനുഭവിക്കുന്ന വിഷമം മാറ്റി കൊടുക്കനെ🙏🙏🙏🙏🙏

  • @Elll634
    @Elll634 5 วันที่ผ่านมา

    Amma mathave ente kudumb athe Anugrahikane 🙏🙏 ente molde munottulla padana thill Anugrahikane 🙏🙏🙏 prayasapedunnu viishayathil karuna Thonename 🙏🙏🙏

  • @ReenaAji-r4o
    @ReenaAji-r4o 12 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏🏽

  • @SheelaSreekumar-ih5ev
    @SheelaSreekumar-ih5ev 9 วันที่ผ่านมา

    Ente. Ammamaathavu. entekunjinu. Padanam. Thudaruvaan. Anugrahikkename

  • @lillykutty3656
    @lillykutty3656 7 ชั่วโมงที่ผ่านมา

    💕🙏🏻🙏🏻🙏🏻Amme🙏🏻ente🙏🏻anugikkkennme🙏🏻💕💕💕

  • @AlainaRoy.
    @AlainaRoy. 12 วันที่ผ่านมา

    അമ്മേ മാതാവേ ഞാനൊരു ആശാ പ്രവർത്തകരാണ് എൻറെ ജോലി അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻറെ മൂത്ര സംബന്ധമായ രോഗങ്ങളും പരിശുദ്ധ അമ്മേ മലദ്വാരത്തിലൂടെ മൂലക്കുരു വിന്ഡോ അസുഖം ഉണ്ട് അത് പൂർണമായും മാറ്റി കെട്ടുവാനും മാതാവേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ അമ്മേ മാതാവേ എൻറെ കുടുംബത്തിൽ സാമ്പത്തികമായി അനുഗ്രഹിക്കണമേ അമ്മേ മാതാവേ എനിക്ക് വേണ്ടി അപേക്ഷിക്കണമേ

  • @magdalenamagi4172
    @magdalenamagi4172 13 วันที่ผ่านมา

    അമ്മേ കൃപാസനമാതാവേ, ന സോസിയത്തിന്റെ കുറുവു മൂലം യാതന അനുഭവിക്കുന്ന എല്ലാം രോഗികളേയ്യു സാഖ്യം നൽകീ അത ഗ്രഹിക്കണമേ.

  • @abyvarghese4035
    @abyvarghese4035 6 วันที่ผ่านมา +1

    അമ്മേ, Joseph Achante രോഗം എല്ലാം മാറ്റി കൊടുക്ക ണെ

  • @ichuvlogs1985
    @ichuvlogs1985 14 วันที่ผ่านมา +14

    എന്റെ മാതാവേ ഇന്ന് 7/11/2024 നു ഞാൻ അമ്മയോട് സഹായം അപേക്ഷിക്കുമ്പോൾ. നാളെ 8/11/2024 നു എനിക്ക് ജീവനോടെ ഉണ്ടാകുവാൻ പറ്റുമോ എന്ന് എനിക്കറിയില്ല കാരണം അത്രക്കും ഭാരിച്ച കടം എനിക്ക് നാളെ വീട്ടുവാനുണ്ട് എന്ത് ചെയ്യണമെന്ന് അറിയില്ല. ബബിത എന്ന വ്യക്തിക്ക് സ്വർണം കൊടുക്കുവാനുണ്ട്. എന്റെ മുമ്പിൽ എല്ലാ മാർഗങ്ങളും അടഞ്ഞു. ഒരു മനുഷ്യന് എന്നെ സഹായിക്കുവാൻ ആവുകയില്ല എന്റെ മാതാവ് എന്നെ ഏറ്റെടുക്കണം എന്നെ ഒരു മാർഗം കാണിച്ചു സഹായിക്കണമേ.

    • @minirajkumar480
      @minirajkumar480 13 วันที่ผ่านมา

      Amme nov. 8 date ettu njan udambadi eduthu nale enthu cheyyumennu ariyilla proerty vangan arum vannilla amme sahayikkane

    • @BeenaJilosh-vb4pg
      @BeenaJilosh-vb4pg 7 วันที่ผ่านมา

      മാതാവ് അനുഗ്രഹിക്കട്ടെ

    • @BeenaJilosh-vb4pg
      @BeenaJilosh-vb4pg 7 วันที่ผ่านมา

      മാതാവേ അനുഗ്രഹിക്കണേ

  • @ReenaAji-r4o
    @ReenaAji-r4o 12 วันที่ผ่านมา +1

    മാതാവേ എന്റെ നിയോഗം സാധിച്ചു തരേണമേ 🙏🏽😊

  • @minitom5660
    @minitom5660 11 วันที่ผ่านมา +2

    Amma മാതാവേ എനിക്ക് ആരോഗ്യം നൽകി അനുഗ്രഹിക്കണമെയ്

  • @ManikandanShibu
    @ManikandanShibu 12 วันที่ผ่านมา

    മാതാവേ! എന്റെ നിയോഗങ്ങൾ എല്ലാം സാതിച്ചു തരണം ആ മോൻ❤

  • @AnilKumar-kb4uv
    @AnilKumar-kb4uv 4 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ കുടുംബത്തിനു സമാതാനം നൽകണമേ.. ആമ്മേ

  • @BijuJoseph-d1n
    @BijuJoseph-d1n 14 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShailyPoulose
    @ShailyPoulose 13 วันที่ผ่านมา +4

    മാതാവെ എന്റെ മകന് ഓർമ്മയും ബുദ്ധിയും വിവേകവും പക്വതയും ക്ഷമയും സഹനവും കെടുകകണമെ മകൻറെ പരീക്ഷ നവം ബർ. 21. 23ന്മകളുടെ. പരീക്ഷ യുമാണ്. മാതാവ് അനുഗ്രഹിക്കണമേ. മറന്ന് പോകരുത് ഓർമ്മ കുറവാണ്പഠികകനനകാരൗങൾഓർമമയിൽ ഇരിക്കണം

  • @joykanjirathinkal
    @joykanjirathinkal 8 วันที่ผ่านมา

    Amma mathave aira
    Mkodi nandi

  • @AlainaRoy.
    @AlainaRoy. 12 วันที่ผ่านมา +7

    അമ്മേ മാതാവേ എൻറെ ഭർത്താവിൻറെ മുൻകോപം അരിശം എല്ലാം മാറ്റി കുടുംബത്തിൽ ശാന്ത ശീലനായ ജീവിക്കുവാൻ അമ്മയെ അനുഗ്രഹിക്കണമേ.
    ❤❤❤

  • @sini.csini.c
    @sini.csini.c 13 วันที่ผ่านมา +2

    Amme മാതാവ് എന്റെ രാജേഷിന്റെ മോൾ ദേവാനന്ദ കുഞ്ഞിനെ അമ്മ സ്പർശികേണമേ രോഗ സ്വക്യം നൽകേണമേ

  • @mayaprasanth6944
    @mayaprasanth6944 13 วันที่ผ่านมา +1

    അമ്മമാതാവേ എന്റെ ഭർത്താവിന് അമ്മയിൽ വിശ്വാസം ഉണ്ടാകണേ ഞാൻ പ്രാർത്ഥിക്കുമ്പോൾ ഞാൻ സാക്ഷ്യം കേൾക്കുമ്പോൾ എന്നെ കളിയാക്കും മാതാവേ ആളിന് വിശ്വാസം കൊടുക്കണേ 🙏🙏എന്റെ അമ്മയുടെ ശ്വാസം മുട്ടൽ മാറ്റി ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🙏

    • @suryas4483
      @suryas4483 13 วันที่ผ่านมา +1

      Anneyum ente hus kaliyakkum. Njanum mathavinod parajittudd. Pakshe epo ente yettan anne vilichott oru palliyil kpndu poyi❤️❤️❤️

  • @magdalenamagi4172
    @magdalenamagi4172 13 วันที่ผ่านมา +9

    അമ്മേ, കൃപാസനവര പ്രസാദ മാതാവേ, എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമ.

  • @AnithaChandran-e9p
    @AnithaChandran-e9p 5 วันที่ผ่านมา

    അമ്മേ കൃഭാസനം അമ്മേ എന്റെ കാശി രൂപം നഷ്ട്ടപെട്ടു അമ്മ തിരിച്ചു തരാൻ എനിക്കു വേണ്ടി അബേഷികണമേ

  • @shineshyiabu9349
    @shineshyiabu9349 13 วันที่ผ่านมา +3

    Enta amme enna um enna pole kashttapeduna allavreum oru vazhi kanich koduth rekshapeduthaname Amen ❤😊

  • @sujasuresh6500
    @sujasuresh6500 12 วันที่ผ่านมา +1

    അമ്മേ മാതാവേ ജോസഫ് അച്ഛനെ kathuparipalikkane🙏🙏🙏❤️❤️❤️❤️👏👏👏

  • @ManiMadhu-s9r
    @ManiMadhu-s9r 12 ชั่วโมงที่ผ่านมา

    Amme,mathave,linomonte,visasheriakki,kodukkename,mone,avide,vannu,kanuvan,avantemanasinuthannename,tesyude,mediclaim,seriakki,kodukkename,amen,amen,amen

  • @TharaTv-t5b
    @TharaTv-t5b 3 วันที่ผ่านมา

    അമ്മെ , വരി ശുദ്ധമാതാവെ എന്റെ മകന്റെ കുടി നിർത്തി ഞങ്ങളുടെ വീട്ടിൽ സമാധാനവും സം ഉണ്ടാവത്തെ

    • @jeesonjose9504
      @jeesonjose9504 2 วันที่ผ่านมา

      അമ്മേ മാതാവേ എന്റെ മകന് വിവാഹം ആയിട്ടില്ല അവന് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ അമേൻ

  • @RajeshT-mn8ml
    @RajeshT-mn8ml 13 วันที่ผ่านมา +1

    അമ്മേ എന്റെ ഭർത്താവിന് രോഗം സൗഖ്യം നല്കണമേ 🙏🙏🙏🙏ഞങ്ങളെ സാക്ഷികൾ ആകണമേ 🙏🙏🙏🙏

  • @AlainaRoy.
    @AlainaRoy. 12 วันที่ผ่านมา +1

    അമ്മേ മാതാവേ എൻറെ പരീക്ഷയുടെ റിസൾട്ട് അറിഞ്ഞോ അമ്മേ മാതാവേ രണ്ട് വിഷയങ്ങൾ ബാക്കി എല്ലാത്തിനും ഞാൻ പാസായി എനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അമ്മേ ഞങ്ങളുടെ കുടുംബത്തിലെ അനുഗ്രഹിക്കണമേ❤❤

  • @geethab301
    @geethab301 7 วันที่ผ่านมา

    അമ്മ മാതാവേ എന്നെ ഒന്ന് രേഷ്കമ്മേ എന്റേ മോളുടെ കാര്യത്തിൽ ഒരു തീരുമാനം തരുവമ്മേ കുടുംബ പ്രശ്നം മൂലം അവൾ ഉറക്കം പോലുമില്ല ഈ പ്രശ്നത്തിൽ നിന്നും ഒന്ന് രേഷ്കമ്മേ ഒരു സമാദാനം തരുവമ്മേ

  • @beenajoseph7995
    @beenajoseph7995 13 วันที่ผ่านมา +1

    അമ്മേ എൻറ മകൾക്ക് ഇൻറർവൃ നടക്കുകയാണ് കരുണ തോന്നണമേ❤

  • @soosanchacko-iu4ek
    @soosanchacko-iu4ek 9 วันที่ผ่านมา

    അമ്മ മാതാവേ എനിക്ക് വിശ്വാസം വർദ്ധിപ്പിച്ചു തരണമേ ദൈവസ്നേഹം കൊണ്ട് നിറയ്ക്കണേ

  • @sarisaneesh
    @sarisaneesh 14 วันที่ผ่านมา +3

    എന്റെ അമ്മേ ഓരോ ദിവസം കഴിയും തോറും കടഭാരം കൂടുന്നു അമ്മേ നവംബർ 11ന് എന്റെ വിവാഹവാർഷികം ആണ് അതിനു മുൻപ് ഒരു മാർഗം തുറന്നു തരണേ amme😭😭😭😭🙏🏻🙏🏻🙏🏻🙏🏻

  • @laliShiju
    @laliShiju 13 วันที่ผ่านมา +2

    അമ്മേ മാതാവേ എനിക്കൊരു ജീവിതം തരണമേ പരിശുദ്ധ

  • @selinchamakkalayil4370
    @selinchamakkalayil4370 7 วันที่ผ่านมา +1

    Amme ente naduvedhana mattytharename amen

  • @laijuka7807
    @laijuka7807 13 วันที่ผ่านมา

    എന്റെ മാതാവേ എന്റെ കാലു വേദന മാറ്റിതരണേ 🙏🏻🙏🏻