മിന്നൽ വേഗത്തിൽ നിയോഗം സാധിക്കുന്ന ആരാധന..6 നിയോഗം സമർപ്പിക്കു/Kreupasanam mathavu/Jesus prayer/yesu

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 892

  • @jancyjayson831
    @jancyjayson831 หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ മക്കൾക്ക് ഒരു നല്ല ജോലി കിട്ടാൻ അമ്മ മാതാവിൻ്റെ ഇടപെടൽ ഉണ്ടാകണമെ🙏🙏🙏🙏🙏

  • @santhinibs8373
    @santhinibs8373 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളിൽ വിശ്വാസം വർധിപ്പികേണമേ 🙏

  • @anupa6620
    @anupa6620 หลายเดือนก่อน +1

    മാതാവേ ജീവിതപങ്കാളി ദൈവത്തെ അറിയാൻ ഇടവരുത്തേണമേ ദൈവത്തോട് പ്രാർത്ഥിക്കണമേ അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @AleenaSaju-d9g
    @AleenaSaju-d9g หลายเดือนก่อน +1

    Eesoyeee kripasana prasadavara mathave ente sangadangaloke maati tharane mathaveee❤❤
    Amen🙂

  • @SulojanaSulo
    @SulojanaSulo หลายเดือนก่อน +1

    പരിശുദ്ധ അമ്മേ പരിശുദ്ധമായ പ്രവാസന മാതാവേ പിതാവ്

  • @shinysebastian5460
    @shinysebastian5460 หลายเดือนก่อน +1

    Amme. Mathave. Ente. Udambadi. Parikanikanme. Ammayallathe. Veere. Arumilla. Amme. ❤❤❤❤🙏🙏🙏🙏🎈🎈🎈🎈🎉🎉🎉🎉

  • @anupa6620
    @anupa6620 หลายเดือนก่อน +1

    അമ്മേ മാതാവേ അമ്മേ എന്റെ ജീവിതപങ്കാളിയുടെ പണത്തോടുള്ള അഹംഭാവം മാറ്റിത്തരണമേ പുച്ഛഭാവം മാറ്റേണമേ

  • @preethashiyana5451
    @preethashiyana5451 หลายเดือนก่อน +1

    🙏🙏🙏🙏 അമ്മ മാതാവേ എന്നെ കാത്തുരക്ഷിക്കേണമേ എന്ന് അഭിഷേകം ചെയ്യണം

  • @Magy-t2f
    @Magy-t2f หลายเดือนก่อน +1

    Enteamme mathave eesoye entemarumahante madhaypanavum puhavaliyum mattitharaname,atinayi pravarthikkaname aammen ,avanethodanameeesoye, ammemathave

  • @vijayammamohannan5914
    @vijayammamohannan5914 หลายเดือนก่อน +2

    പ രി ശു ദ്ധ അമ്മേ കൃ പാ സ നം പ്രെ സാ ദ വ ര മാ താ വേ എന്റെ ജീവിതത്തി ലെ എല്ലാ സ ങ്ക ട ങ്ങ ളും മാ റ്റി ത രേ ണ മേ സൊ ന്ത മാ യി ഒരു ഭ വ നം ന ൽ കേ ണ മേ ആമേൻ 🙏🕯️🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️

  • @preethashiyana5451
    @preethashiyana5451 หลายเดือนก่อน +1

    🙏🙏🙏 പിതാവായ ദൈവമേ അങ്ങയുടെ നാമം മഹത്വപ്പെടുത്തണമേ

  • @JancyShajan
    @JancyShajan หลายเดือนก่อน +2

    അമ്മയെ കൃപാസന മാതാവേ എൻറെ മകൻറെ ദുശ്ശീലങ്ങൾ ആകുന്ന ബന്ധനങ്ങളിൽ നിന്നും അവനെ വിടുതൽ കൊടുത്ത് കൃപാസനം മാതാവിൻറെ സന്നിധിയിൽ വന്ന പ്രാർത്ഥിക്കുവാനും കൃപാസനം മാതാവിൻറെ പ്രത്യക്ഷീകരണം സാക്ഷിയാക്കി എൻറെ മകനെ മാറ്റണമേ എന്നും പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലൂയാ ഹല്ലേലൂയാ

  • @SulochanaKv-z4v
    @SulochanaKv-z4v หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ അപേക്ഷിക്കണമേ ആമേൻ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ ആമേൻ

  • @VijayammaD-e1i
    @VijayammaD-e1i หลายเดือนก่อน +1

    അമ്മേ രക്ഷിക്കേണമേ അമ്മയുടെ ഓർമയിലും, പ്രാർത്ഥനയിലും ജീവിച്ചു മരിക്കാൻ സഹായിക്കേണമേ 🙏🙏🙏🙏😭😭😭

  • @sredhasp6514
    @sredhasp6514 หลายเดือนก่อน +1

    അമ്മേ എന്റെയോഗം ഏറ്റെടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BindhuPc-ep9zz
    @BindhuPc-ep9zz หลายเดือนก่อน +1

    അമ്മേ സഞ്ചാരി മാതാവ് എന്റെ സുധി ഏട്ടനെ അനുഗ്രഹികണം 🙏🙏🙏🙏

  • @Ranjini-z4i
    @Ranjini-z4i หลายเดือนก่อน +1

    അമ്മയുടെ പ്രത്തീഷീകരണത്തിന്റെ സാക്ഷി ആയി എന്നെ ഉയർത്തണമേ 🙏🙏🙏

  • @SandhyaSinil
    @SandhyaSinil หลายเดือนก่อน +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പ്രാർത്ഥന വരും നൽകി അനുഗ്രഹിക്കണമേ

  • @ajithrajoy6547
    @ajithrajoy6547 หลายเดือนก่อน +1

    അമ്മേ മാതാവേ എന്നെ അലട്ടുന്ന എല്ലാവേതനയിൽ നിന്നും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ. എന്റെ മോളെ സമർപ്പിക്കുന്നു മോൾ പപ്പാ സ്റ്റാൻഡേർഡ് ആണ് പഠിക്കുന്നത് പഠിക്കാൻ മിടുക്കിയാണ് പക്ഷേ ഇപ്പോൾ ഫയങ്കര ദേഷ്യം ഒരിടത്ത് പോയി മിണ്ടാതിരികുന്നു വല്ലാത്ത മാറ്റം അമ്മേമാതാവേ അവളെ അനുഗഹികണമേ നേരായ വഴി കാണിച്ചു കൊടുക്കളണമേ ശത്രു നോട്ടം വിടാൻ ഇടയാക്കല്ലേ ആമ്മേൻ.

  • @jobinjacob9189
    @jobinjacob9189 หลายเดือนก่อน +1

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ എന്റെ മനസ്സിൻറെ ഭയവും ബുദ്ധിമുട്ടും ഏറ്റെടുക്കേണമേ ആമ്മേൻ

  • @GigiJoseph-t8o
    @GigiJoseph-t8o หลายเดือนก่อน +1

    അമ്മ സഞ്ചാരി മാതാവേ അമ്മ എന്റെ ജീനാമോൾടെ കൂടെ പോകണമെന്ന് അപേഷിക്കുന്നു അവൾ എവിടെ പോയാലും അമ്മ അവളുടെ കൂടെ ഉണ്ടായിരിക്കേണമേ അവളെ നിന്റെ നിലാ അങ്കിയാൽ പൊതിഞ്ഞു പിടിക്കേണമേ

  • @Sandhyaanil-c1h
    @Sandhyaanil-c1h หลายเดือนก่อน +2

    അമ്മേ കിട്ടുന്ന സാലറി ഒന്നിന്നും തികയുന്നില്ല അമ്മേ സാലറിയിൽ മാറ്റമുള്ള ഒരു ജോലി കുവൈറ്റിൽ തന്നെ റെഡിയാക്കി തരാൻ കരുണയുണ്ടാകണമേ🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️

  • @kumarisjayasree3102
    @kumarisjayasree3102 หลายเดือนก่อน +1

    അമ്മ എന്റെ കാലിൽ മരവിപ്പ്
    മാതാവേ മാറ്റി തരാനുമേ അമ്മേ

  • @liziammasimon5487
    @liziammasimon5487 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ അങ്ങേ പുത്രനോട് എൻ്റെ മരുമകളുടെ കാര്യം അമ്മ പറയേണമേ അവളെ നല്ല കുട്ടിയാക്കി എൻ്റെ കുടുംബത്തിന് ഒരു അനുഗ്രഹമാക്കി മാറ്റേണമേ എൻ്റെ മകൻ്റെ ജീവിതത്തിന് അനുഗ്രഹമാക്കി മാറ്റേണമേ ആമ്മേൻ

  • @sunithsunil4765
    @sunithsunil4765 หลายเดือนก่อน +2

    മാതാവേ എന്റെ മകൾക് ൻറെസിങ്ങിന് അഡ്മിഷൻ കിട്ടണം അടുത്ത അലോട്ടുമെൻറ്റിൽ ലിസ്റ്റിൽ പേര് വരണം അമ്മ അനുഗ്രഹിക്കണം എനിക്ക് ഇത്രെയും വേഗം ബാങ്ക് ലോൺ പാസാകണം കടക്കാർ അതുപോലെ buthimuttikunni🔴പറഞ്ഞ സമയത്തിനുള്ളിൽ കൊടുക്കുവാൻ സാധിക്കണം അമ്മ അനുഗ്രഹിക്കണം വഴിയും വാതിലും തുറന്നു തരണം എന്റെ എല്ലാം തടസങ്ങളും മാറ്റിതരണം എല്ലാം അന്തകര ശക്തികളും ബന്ധനവും മാറ്റി തരണം മകനെയും ഹുസ്‌ബെൻറ്റിനെയും എന്നെയും മകളെയും അമ്മ അനുഗ്രഹിക്കണം

  • @rejanimanikandan3749
    @rejanimanikandan3749 หลายเดือนก่อน +1

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏എന്റെ പോമേട്രിക് റിസൾട്ട്‌ ഈ മാസം അവസാനം വരും. എന്നെ അനുഗ്രഹിച്ചു പാസ്സാക്കി അമ്മ ദൈവ സനിധിയിലേക്ക് എന്നെ അഭിഷേകം ചെയ്യണമേ 🙏

  • @LeelammaJacob-v3p
    @LeelammaJacob-v3p หลายเดือนก่อน +1

    അമ്മേ ദൈവമാതാവേ മക്കളുടെ വിവാഹ തടസ്സം മാറ്റി തക്ക തുണയെ നല്‍കി വിവാഹം എത്രയും പെട്ടെന്ന് നടത്തി തരാന്‍ കൃപയുണ്ടാകണമേ,യീശോയിൽ ഞങ്ങളെ സമര്‍പ്പിക്കണമേ അമ്മേ

  • @gerardjoseph4777
    @gerardjoseph4777 หลายเดือนก่อน +1

    അമ്മ മാതാവേ, ഒക്ടോബർ 30 ന് മുൻപ് എന്റെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ.

  • @MolyAbraham-z8g
    @MolyAbraham-z8g หลายเดือนก่อน +1

    അമ്മേ എനിക്ക് തയ്ക്കാനില്ല അമ്മേ. എന്റെ കൂടെ എപ്പോഴും ഉണ്ടാകണം കേട്ടോ അമ്മേ. 🙏🙏🙏🙏🙏🙏

  • @glasshousekalady5188
    @glasshousekalady5188 หลายเดือนก่อน +1

    Amme mole ammayude prathyasheekaranathinte sakshiyakkaname

  • @cicilyaugustine5744
    @cicilyaugustine5744 หลายเดือนก่อน +1

    Amme ente niyogangaludemel karunayayirikename

    • @minijoy657
      @minijoy657 หลายเดือนก่อน

      ചേട്ടനെ മദൃപാനഠ മാറ്റി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ കുടുംബതിൽ സമാധാനം ഇല്ല മാതാവേ ദുഃഖം മാററി തരണേ

  • @ashishkurian1958
    @ashishkurian1958 หลายเดือนก่อน +1

    Amme Mathave bless uncles and other relatives to be back to holy sacraments.Thank you Jesus.

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ หลายเดือนก่อน +1

    അമ്മ മാതാവ് എന്റെ മകൻ അജിൽ ന്റെ മാത്യാപന o മറ്റികൊടുക്കണ o അവന്റെ താഷ്യം മറ്റുമാരക്കണ o എന്റെ കുടുംബതി നു സമാധാനം നൽ കാണoഅമ്മ മാതാവ് അനുഗ്രഹിക്കണ o 🙏🏻🙏🏻🙏🏻🙏🏻

  • @MiniHance
    @MiniHance หลายเดือนก่อน +1

    മാതാവേ എന്റെ രോഗത്തിൽനിന്നും എനിക്ക് വിടുതൽ തരേണമേ

  • @santhikc-nk4tc
    @santhikc-nk4tc หลายเดือนก่อน +1

    Entae mathavae esoyae orupadu nanniyum namaste 🙏 ♥️ ❤️ 👌 ✨️ 😍 🙏 ♥️ ❤️ 👌 ✨️ 😍 🙏 ♥️

  • @dasansasi8142
    @dasansasi8142 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ വിസ എടുക്കാൻ ഉള്ള തടസ്സം മാറ്റി തരണേ 🙏🙏

  • @ponnuponnu6098
    @ponnuponnu6098 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ മാതാവേ എൻ്റെ സങ്കടങ്ങൾ
    അമ്മ അറിയുന്നുണ്ടല്ലോ അമ്മേ എന്നെ അനുഗ്രഹിക്കണമേ എൻ്റെ കാലിൻ്റെ വേദന മാറ്റി ത ര ണ മേ

  • @ansaaries___7655
    @ansaaries___7655 หลายเดือนก่อน +1

    എന്റെ മാതാവേ അൻസാ മോൾ ഇന്ന കൃപാസനത്തിൽ വരാൻ മനസ്സ് കാണിക്കമേ അവജ്ഞ തെറ്റും ഒറ്റങ്ങളും ക്ഷമിച്ച് അവളെ രക്ഷികണമേ

  • @MiniSunny-tq2wf
    @MiniSunny-tq2wf หลายเดือนก่อน +2

    എന്റെ രോഗത്തിന്മേൽ വിടുതൽ തരണേ 🙏🙏🙏

  • @rajaleshmis7758
    @rajaleshmis7758 หลายเดือนก่อน +1

    അമ്മേ എന്റെ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ

  • @LindaMappilasery
    @LindaMappilasery หลายเดือนก่อน +1

    Amme Laison tharanulla paisa tharan manasu kodukkane Amen

  • @jayanthimol4538
    @jayanthimol4538 หลายเดือนก่อน +1

    Entemonu nallaswabhavam undakane mathave entepalisakadangal marane

  • @sreejamadhu8358
    @sreejamadhu8358 หลายเดือนก่อน +1

    മാതാവേ എനിക്ക് തന്ന അനുഗ്രഹങ്ങൾക്കെല്ലാം നന്ദി. എന്റെ സാമ്പത്തികത്തിൽ ഇന്നുതന്നെ ഇടപെടണേ ഇനിയും താമസം വരുത്തരുതേ.ശത്രുക്കളുടെ മുൻപിൽ നാണംകെടുത്തരുതേ അമ്മേ

  • @HedwigMargret
    @HedwigMargret หลายเดือนก่อน +1

    അമ്മേ ഞങ്ങളയ നുഗ്രഹിക്കണമേ ഞങ്ങളുടെ സന്തോഷം സങ്കടം ആഗ്രഹം വേദന എല്ലാം എന്റെ അമ്മയോട് പറയും അമ്മ എല്ലാം കേൾക്കാൻ കഴിയും അമ്മയോട് ചേർന്നു നിൽക്കുവാൻ സാധിക്കുന്നതിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @WrethunandaCI
    @WrethunandaCI หลายเดือนก่อน +1

    അമ്മേ എന്റെ മുത്ത് മോൾക്ക്‌ ഒരു ജോലി കിട്ടുവാനും എന്റെ നിന് മോൾക്ക്‌ നന്നായി പഠിക്കുവാനും എന്റെ വീട് വിട്ടു കിട്ടുവാനും സാധിക്കണേ അമ്മേ anugrahikkane

  • @Sandhyaanil-c1h
    @Sandhyaanil-c1h หลายเดือนก่อน +1

    അമ്മേ എൻ്റെ മനസിൽ വേണ്ടാത്ത ചിന്ത ഉണ്ടായിട്ടുണ്ടെങ്കിൽ എന്നോട് പൊറുക്കണമേ വിശ്വാസത്തിൽ ഒരു കോട്ടവും വരാതെ എൻ്റെ കൂടെ ഉണ്ടാകണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @Majini-yn4vp
    @Majini-yn4vp หลายเดือนก่อน +1

    മാതാവേ എന്റെ മകന് ജർമ്മനി യിൽ പോകാൻ കഴിയണേ എന്നിൽ കരുണ നിറ ക്കണമേ

  • @SubhashkbKottayil
    @SubhashkbKottayil หลายเดือนก่อน +1

    അമ്മേ മാതാവേ ഈ മാസം 30തിനുള്ളിൽ ഞങ്ങൾ ക്ക് ഒരു വീടും. സ്‌ഥ ല വും എടുക്കാൻ കഴിയാണമേ 🙏🙏🙏

  • @UshaGeorge-rv1ye
    @UshaGeorge-rv1ye หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മാനുഷികമായി നടക്കാൻ സാധിക്കില്ലാത്ത സ്ഥലം വില്പനയും കട ബാത്യത തീർക്കലും ഈ ഒക്ടോബർ,, 26നു മുൻപ് തീർത്തു തരാൻ അപ്പക്ക് മാത്രമേ സാധിക്കു എന്ന് ഞാൻ വിശ്വസിക്കുന്നു അമ്മേ എന്നെ അമ്മയുടെ സാക്ഷി ആക്കി ഉയർത്താൻ പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @PrajwalSatheesh
    @PrajwalSatheesh หลายเดือนก่อน +1

    അമ്മ മാതാവേ എന്നെ അമ്മയുടെ സാക്ഷിയായി അവിടുന്ന് മാറ്റണം അമ്മ മാതാവേ അമ്മയുടെ സാക്ഷിയായി ഈ മകളെ മാറ്റണമേ

  • @Tech-Tron
    @Tech-Tron หลายเดือนก่อน +2

    അമ്മ മാതാവേ എന്നെ ചെറുപ്പം മുതൽ അറിയുന്ന മാതാവേ ഞാൻ അമ്മയുടെ ഭക്തി എന്ന് അറിയുന്നുവല്ലോ നിരന്തരം അമ്മയുടെ ജപമാല ചൊല്ലുവാനും അമ്മയുടെ പ്രാർത്ഥനകൾ ചൊല്ലുവാനും അമ്മേനെ സദാ നേരവും മനസ്സിൽ രചിച്ച അമ്മയുടെ വിശുദ്ധിയിലും നന്മയിലും അമ്മയുടെ കരുതലിനും പുകയില ശുദ്ധിയിലും മനസ്സ് കളങ്കപ്പെടുത്താൻ പരിശുദ്ധാത്മാവിനെ വിശുദ്ധിയിൽ ആയി തീർപ്പാൻ നിത്യവും സഹായിക്കണേ മാതാവേ എൻറെ ഭർത്താവിനെയും രണ്ടു മക്കളെ ഞാൻ അമ്മയും ഭാരം ഏൽപ്പിക്കുന്നു എൻറെ ജീവൻ ഈ ലോകത്തുനിന്ന് വെടിഞ്ഞാലും അവരെ കാത്തു രക്ഷിക്കണേ മാതാവേ നിത്യവും ദൈവസ്നേഹത്തിലും ദൈവ അനുഗ്രഹിക്കട്ടെ ദൈവത്തിന് കീഴ്പ്പെട്ടു ജീവിക്കാൻ അവർക്ക് കൃപ നൽകേണമേ എൻറെ ജീവിതം ഞാൻ അമ്മയ്ക്ക് കാഴ്ചവയ്ക്കുന്നു മരണശേഷവും അമ്മയോടു കൂടിയായിരിക്കും കൃപ നൽകണമേ ഭൂമിയിലുള്ള എൻറെ മക്കളെയും എൻറെ ഭർത്താവിന് കാത്തു സംരക്ഷിച്ചു കൊള്ളേണമേ അവർക്ക് വരുന്ന ദോഷങ്ങളെ അവരിൽ നിന്നും വിടുവിച്ച് വാസ്തു സംരക്ഷിച്ചു കൊള്ളണമെന്ന് എന്നും സത്യത്തിലും നീതിയിലും കൃപ നൽകണമേ യേശുവിൻറെ പീഡാനുഭവം ദേശങ്ങളും പരിശുദ്ധ അമ്മ എന്ന തിരിച്ചറിവ് ലോകത്തെ രക്ഷിക്കാൻ വന്ന ഉണ്ണി ഈശോയെ ഉദരത്തിൽ വഹിച്ചു ലോകത്തിന് നൽകിയ പരിശുദ്ധ അമ്മയുടെ വിശുദ്ധി കരുതലും അപകടം മനസ്സിൽ പതിപ്പിച്ച ഉറപ്പിക്കാനും ആമേൻ

  • @gracygeorge925
    @gracygeorge925 หลายเดือนก่อน +1

    അമ്മേ മാതാവേ ഗർഭിണിയായ എൻ്റെ മകളുടെ മേൽ അനുഗ്രഹിക്കണമെ

  • @RincySimon-e6e
    @RincySimon-e6e หลายเดือนก่อน +1

    സഹോദരൻ സ്നേഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻സമാദാനം കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻അമ്മച്ചി നെ സമർപ്പിക്കുന്നു 🙏🏻🙏🏻ശരീരിക മാനസിക വീഴമങ്ങൾ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @alphonsajoby3566
    @alphonsajoby3566 หลายเดือนก่อน +1

    കർത്താവെ എന്റെ ആകുലതകളും ഉത്കണ്ടയും ഉറക്കമില്ലായ്മയും ഈ ശുശ്രൂഷയിലൂടെ 'അമ്മവഴി സമർപ്പിക്കുന്നു. ദാവീദിനെപ്പോലെ പ്രാർത്ഥിക്കുന്നു. അങ്ങേ തിരുസന്നിധിയിൽ നിന്ന് എന്നെ തള്ളികളയല്ലേ അങ്ങനെ പരിശുദ്ധത്മാവിനെ എന്നിൽ നിന്നും എടുത്തുകളയല്ലേ. അങ്ങ് എന്നെ കണ്ടെത്താൻ ഇടയാക്കണമേ

  • @BindhuPc-ep9zz
    @BindhuPc-ep9zz หลายเดือนก่อน +1

    അമ്മേ ഹോസ്പിറ്റലിൽ പൈസ അടകൻ ഞങ്ങളെ സഹായിക്കാൻ അമ്മ അനുഗ്രഹം.. ഒത്തിരി പൈസ വേണം അമ്മേ ആരെക്കിലും എന്റെ സുധി ഏട്ടന്റെ ചികിത്സ ക് വേണ്ടി സഹായിക്കാൻ കനിയണം മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏😔

  • @LissyWilson-hw5lf
    @LissyWilson-hw5lf หลายเดือนก่อน +1

    മാതാവേ നാളെ രാവിലെ ഞാൻ കിമോചേയ്യാൻപോകുകയാണ്എൻ്റമുടിപോകല്ലേഷീണംഉണ്ടാകല്ലേമാതാവേ

  • @soniaabraham1248
    @soniaabraham1248 หลายเดือนก่อน +1

    Ammemathave ente tension poornamayi mattitharaname amme mathave

  • @ccsamuel3822
    @ccsamuel3822 หลายเดือนก่อน +1

    Amme ente mathave enneyum kudumpatheyum viswasathil azhapeduthaname amen 🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ നിയോഗങ്ങളുടെ മേൽ കരുണ തോന്നണേ നിയോഗങ്ങൾ സാധിച്ചു നൽകി അമ്മയുടെ സന്നതിയിൽ സുവിശേഷത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ ആമേൻ 🙏🙏🙏

  • @jessykuttiachan5117
    @jessykuttiachan5117 หลายเดือนก่อน +1

    അമ്മ മാതാവേ മകളുടെ ടെൻഷൻ മാറ്റി അനുഗ്രഹിക്കണമേ. പരീക്ഷയുടെ daite എത്രയും വേഗം വരണമേ ആമേൻ🙏🙏🙏

  • @Annavarghesesnehaaa
    @Annavarghesesnehaaa หลายเดือนก่อน +5

    അമ്മേ മാതാവേ അമ്മയെ സർജറി കഴിഞ്ഞ് ഒരു കുഴപ്പവും കണികകരുത്തെ സീരിയസ് ആണ് മാതാവേ നീ കൂടെ ഒണ്ടാകണം

  • @sheejajohnson4434
    @sheejajohnson4434 หลายเดือนก่อน +1

    Amme ammayude kayyil elppichirikkunna makan Henry kku vendi thirukumaranod apekshikkaname 🙏🙏

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt หลายเดือนก่อน +2

    മാതാവേ ആരോഗ്യം ഉള്ള കുഞ്ഞ് വാവയെ തരണേ, പുതിയ ഭവനം പണിയണം 🙏🙏

  • @preethashiyana5451
    @preethashiyana5451 หลายเดือนก่อน +1

    🙏🙏🙏🙏 മതവേ എന്റെ കൊച്ചുമോന് സുഖമില്ല അവനസുഖം മാറ്റി അവൻ അഭിഷേകം ചെയ്യണമേ

  • @sunithac3501
    @sunithac3501 หลายเดือนก่อน +1

    മാതാവേ എന്റെ നീയൊാഗം അമ്മ ഏത്തു എടുക്കണേ

  • @priyas2153
    @priyas2153 หลายเดือนก่อน +1

    അമ്മേ sep 5 നു നടന്ന psc കോഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ examinu എനിക്ക് അത്ഭുതം പ്രവർത്തിക്കണേ 🙏😢 അമ്മേ എനിക്ക് govt job കിട്ടണേ ലാസ്റ്റ് ചാൻസ് അത്ഭുതം പ്രവർത്തിക്കണേ മാതാവേ 🥲

  • @baijuuc579
    @baijuuc579 หลายเดือนก่อน +1

    മാതാവേ ജയിലിൽ കിടക്കുന്ന മകനെ രക്ഷിക്കണേ 🙏🙏🙏🙏🙏

  • @allukochu5901
    @allukochu5901 หลายเดือนก่อน

    അമ്മേ എന്റെ മാതാവേ നിന്റെ മുന്നിൽ സമർപ്പിച്ചിരിക്കുന്ന നിയോഗങ്ങളെ അമ്മേ സാധിച്ചു തരണേ എന്റെ കുഞ്ഞിനെ മടിയിൽ ഇരുന്തി അമ്മ എന്റെ കുഞ്ഞിന്റെ എക്സാം എഴുതി വിജയം നൽകി അനുഗ്ഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഈശോയെ നിന്റെ അമ്മയെ എനിക്കു തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @RajeswarysandeepSandeep
    @RajeswarysandeepSandeep หลายเดือนก่อน +1

    എൻ്റെ മാതാവേ ഞങ്ങൾക്ക് കുറെ കാര്യങ്ങൾ ഉണ്ട് വിരുന്നു കാർ വരല്ലോ മാതാവേ

  • @annammajohn990
    @annammajohn990 หลายเดือนก่อน +1

    Amma matava Jesus pray for us especially for Ethan
    Daily prayer , Bible reading without delay
    Thanks Jesus Amma matava ❤️🙏🙏❤️

  • @SreekalaBindhu
    @SreekalaBindhu หลายเดือนก่อน +2

    അമ്മേ മേരി മാതാവേ എന്റെ സ്ഥലം ഈ മാസം 20 നു ഉള്ളിൽ വില്പന നടത്തി തരണമേ. ഈ ആഗ്രഹം നടത്തി തരുന്നതിനു അമ്മേ കൃപാസന മാതാവേ നന്ദി അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @cilvyjoseph7112
    @cilvyjoseph7112 หลายเดือนก่อน +1

    Jesus bless our family and siblings with Holy spirit 🙏

  • @ashishkurian1958
    @ashishkurian1958 หลายเดือนก่อน +1

    ..Amme Mathave cure my afflictions and bless me to do my job efficiently and cure my all afflictions to have a normal life and stop my medications for ever.

  • @anishjohn8016
    @anishjohn8016 หลายเดือนก่อน +1

    മാതേവ എൻ്റെ അമ്മയുടെ മനസിൽ ഭയം മറ്റിതരണ വീട്ടൽ കടം മറ്റിതരണ മാതേവ എൻ്റെ നത്തുവിൻ്റ മനസ്സിൽ പ്രദികര മറ്റിതരണ മാതേവ

  • @rosh1646
    @rosh1646 หลายเดือนก่อน +1

    അമ്മ മാതാവേ ജിജിയുടെ ഇടത് കൈ മുട്ട് വേദന പൂർണമായി മാറുന്നതിന് വേണ്ടിയും, ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും, ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @MaryMagdalin1977
    @MaryMagdalin1977 หลายเดือนก่อน +1

    അമ്മേ ക്യപാസനം മാതാവേ എൻ്റെ മക്കളുടെ കാര്യത്തിലും എൻ്റെ കടബാദ്ധ്യതയുടെ കാര്യത്തിലും നീ ഇടപെടേണമേ🙏🏻🙏🏻🙏🏻

  • @sinijettish3038
    @sinijettish3038 หลายเดือนก่อน +1

    ഉടമ്പടി ഭംഗിയായിട്ട് പൂർത്തിയാക്കാൻ എന്നെ ഇടയാക്കണമേ രാവിലെ എഴുന്നേറ്റ് പ്രാർത്ഥിക്കാം കൃപ തരണമേ ആമീൻ

  • @sheejakp8086
    @sheejakp8086 หลายเดือนก่อน +1

    അമ്മ മാതാവേ 7 days ചലെൻജ് വയ്ച്ചു കാര്യങ്ങൾ ചെയ്യാനുദ്ദേശിക്കുന്നതിൽ അമ്മ കൂടെ ഉണ്ടാകണമേ 🙏

  • @sreejaprabhakaran7037
    @sreejaprabhakaran7037 หลายเดือนก่อน

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഉടമ്പടി നിയോഗങ്ങളിൽ കരുണ ചൊരിയണമേ എൻ്റെ ഈശോയെ🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @gegorgejoseph6854
    @gegorgejoseph6854 หลายเดือนก่อน +1

    എന്റെ ഉടമ്പടി അംഗീകരിക്യേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gegorgejoseph6854
    @gegorgejoseph6854 หลายเดือนก่อน +1

    Praise the Lord 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤🥰🥰🥰

  • @sheebayohannan6208
    @sheebayohannan6208 หลายเดือนก่อน

    അമ്മേ എന്നേ എന്റെ എല്ലാവിധ തെറ്റുകളിൽ നിന്നും വിടുതൽ തരണമേ ❤❤❤❤🙏🙏🙏🙏🙏🙏🙏e

  • @rajaleshmis7758
    @rajaleshmis7758 หลายเดือนก่อน +1

    അമ്മേ ഉണ്ണിയെ എനിക്ക് നഷ്ടപ്പെടല്ലേ അമ്മേ ❤❤❤

  • @geethaks9005
    @geethaks9005 หลายเดือนก่อน +1

    പരിശുദ്ധ അമ്മ മാതാവെ ഹിന്ദുവായ എന്റ പ്രാർത്ഥന കേൾക്കണമെ, ഈ മാസം എൻറ വിസാ തീരുകയാണ് അതിനു മുമ്പ് നല്ല ഒരു ജോലി കിട്ടണമെ,,,, എന്റെ ശരീരത്തിലെ ബ്ലീഡിങ്ങ് മാറ്റിത്തരണമെ,, എന്റെ പാപങ്ങൾ ക്ഷമിക്കണമെ, അറിഞ്ഞു. അറിയാതെയും ചെയ്ത തെറ്റുകൾ 'ക്ഷമിക്കണമെ ആമേൻ🙏🏻🙏🏻

  • @sumavarghese205
    @sumavarghese205 หลายเดือนก่อน +1

    Parusudda ammae Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen 🙏 Kripasanam Mathave Aviduthe Thriru Kumaranode Gangalkku Vendi Apekshikkename Ammae Amen 🙏 Kripasanam Mathave Joseph Achanete Arogyam Kathukollaname Ammae Amen 🙏 Kripasanam Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ante Monte Kadabhadyathilninnu karakayattaname Ammae Amen 🙏 Kripasanam Mathave Ante Molude back Pain relief Akaname Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Prayasagal Matti Tharaname Ammae Amen Amen 🙏🙏

  • @jesuslove636
    @jesuslove636 หลายเดือนก่อน

    അമ്മേ മാതാവേ എല്ലാ വിധ വിപത്തുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ..🙏🙏🙏

  • @DaimyjohnsonDaimyjohnson
    @DaimyjohnsonDaimyjohnson หลายเดือนก่อน +2

    മാതാവേ ഞാൻ അറിഞ്ഞോ അറിയാതയോ ചെയ്യുന്ന തെറ്റുകൾക്ക്എനിക്ക് മാപ്പ് തരണമേ അമ്മേ തരണമേ അമ്മേ

  • @sheelathomassheelathomas242
    @sheelathomassheelathomas242 หลายเดือนก่อน +1

    Amme mathave ente niyogam sathichutharename amme migraine Matty tharename amme paisachikasakthikalil ninnu kakkeneme amme mathave kakkane kunjumakkale rosumole jokuttan kunjoose angelrose Ashlin Thomas amme elpikkunnu amme koode undakeneme pray for my family members 🙏🙏🙏 marriage sariyavathe nilkunnavarkkuke anuyojavare kodukkeneme kunjumakal illaa amme mathave kakkane Pravasi enna sethapanathine samarpikkunnu amme samadanam tharunnilla amme paisachikasakthikalil ninnu kakkeneme jolly koduth anugrahikkeneme amme karayilum kadalilum Vehicle odikunna makkale anugreghikkene ponnuse anugrahikkeneme amme mathave uric acid asugam Matti tharename amme mathave 🙏🙏🙏🙏

  • @divyamnair4070
    @divyamnair4070 หลายเดือนก่อน +1

    Ammay jagalay pirikaruthy aduppam kudanam ammay 🙏🙏🙏

  • @minicm210
    @minicm210 หลายเดือนก่อน +1

    Sanchari. May have. Joly. Ellathirikunna. Ente. Chettanu. Work. Sariakkilodukename❤❤❤❤❤

  • @SjSyamlal
    @SjSyamlal หลายเดือนก่อน +1

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകയ്ചായും ഉണ്ടായിരിക്കട്ടെ.amen

  • @RenitaKj-lu9ne
    @RenitaKj-lu9ne หลายเดือนก่อน

    Eshuve sthothram aradhana aleluya amen Ishoye ende madave ende kudumbathe anugrahikename amen

  • @babyvadakkumpadan9492
    @babyvadakkumpadan9492 หลายเดือนก่อน +1

    ആമ്മേൻ 🙏🙏🙏🙏

  • @rejijacob4182
    @rejijacob4182 หลายเดือนก่อน

    അമ്മയെ പരിശുദ്ധ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ രോഗങ്ങളിൽ നിന്നെല്ലാം രോഗികൾക്കും ആശ്വാസം പകർന്നുകൊടുക്കണമേ മാതാവേ

  • @SalyChako-j6f
    @SalyChako-j6f หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദ വര മാതാവേ എല്ലാവരെയും കാത്തു പരിപാലിക്കേണമേ അമ്മേ മാതാവേ എനിക്കു ശാരീരിക സുഖം തരേണമേ മാതാവേ അമ്മയുടെ നീല അങ്കിയാൽ പൊതിയേണമേ ആമേൻ 🙏🙏🙏🙏🙏♥️♥️♥️♥️♥️✝️✝️✝️✝️✝️

  • @madhukumari.b474
    @madhukumari.b474 หลายเดือนก่อน +1

    മാതാവേ, രാജേഷിന് ഒരിക്കലും എന്റെ പ്രമാണം എഴുതി എടുക്കാൻ പറ്റരുതേ, അവൻ തന്ന പൈസ തിരിച്ചു കൊടുക്കാൻ പറ്റണെ. എന്റെ യേശു അപ്പൻ ഒരു 50000രൂപ ലോട്ടറി അടിക്കണേ അപ്പാ... ആമേൻ 😭😭😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤❤➕

  • @shyjak8348
    @shyjak8348 หลายเดือนก่อน

    മാതാവേ അമ്മയുടെ പ്രതിക്ഷികരണത്തിന്റെ സാക്ഷിയായി എന്നെ ഉയേർത്തണമേ

  • @sunustanly7313
    @sunustanly7313 หลายเดือนก่อน +1

    Amme mathave agrahikkunna veedu vanghan sahayikkane 🙏🙏🙏🕯🕯🕯

  • @aleykuttysebastian323
    @aleykuttysebastian323 หลายเดือนก่อน

    അമ്മേ മാതാവേ കാത്തുകൊള്ളണമേ എല്ലാ രോഗങ്ങളിൽ നിന്നും വിടുതൽ തരണമേ❤❤❤❤

  • @maryphilip3005
    @maryphilip3005 หลายเดือนก่อน +1

    Jesus, bless our home, bless us to build homes for our sibbilings. Help me be free from our loans.