മനസ്സുരുകി ഇങ്ങനെ പ്രാർത്ഥിക്കൂ എത്ര നടക്കാത്ത കാര്യവും സാധിക്കും PRAYER 524

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 841

  • @premaprema3051
    @premaprema3051 ปีที่แล้ว +90

    ഞാൻ പ്രാർത്ഥിച്ച കാര്യം എനിക്ക് മാതാവ് സാധിച്ചു തന്നിട്ടുണ്ട്. ഞാൻ എന്നുംകടപ്പെട്ടിരിക്കുന്നു മാതാവേ. 🙏🙏🙏🙏

    • @divyarajesh352
      @divyarajesh352 8 หลายเดือนก่อน +15

      Amma kadagal thagan pattunlla margam kanechuu 🙏😭😭😭😭😭😭🙏

    • @philominaj4513
      @philominaj4513 8 หลายเดือนก่อน +5

      ഓ എൻ പരിശുദ്ധ അമ്മേ ആമേൻ 🙏 എൻ്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി പ്രർത്ഥിക്കണമേ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

    • @prakashprakashm2801
      @prakashprakashm2801 7 หลายเดือนก่อน

      50th@43
      ​@@divyarajesh352

    • @indirasukumaran2323
      @indirasukumaran2323 6 หลายเดือนก่อน

      Gm pc dm​@@divyarajesh352

    • @Radhap.cRadhap.c
      @Radhap.cRadhap.c 4 หลายเดือนก่อน

      00V Yb by​@@divyarajesh352

  • @Rachelmathew-vc6it
    @Rachelmathew-vc6it ปีที่แล้ว +16

    അമ്മേ മാതാവേ ഞങൾ ആകെ സങ്കടത്തിൽ ആകുന്നു.അടുത്ത് തന്നെ കൊടുത്ത് തീർക്കേണ്ട കടങ്ങൾ ഉണ്ട്.ഒരു വഴി തുറന്ന് തരേണമേ.മക്കൾക്ക്‌ (nurse.b tec)ജോലിയെ കൊടുത്ത് അനുഗ്രഹിക്കേണമേ.സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ
    ..അമ്മേ മാതാവേ മകന് ഡിസംബർ 30ന് മുമ്പായി ഒരു ജോലി കിട്ടുവാൻ സഹായികേണമേ.

    • @santhajohny1167
      @santhajohny1167 8 หลายเดือนก่อน +1

      Amme Adiyante Apesha Kealkkename

    • @vinee1982
      @vinee1982 หลายเดือนก่อน

      Amma enikku ente neyogam nadathi tharaname...

  • @RejaniSuresh-cw5rk
    @RejaniSuresh-cw5rk ปีที่แล้ว +17

    കൃപാസനം മാതാവേ എന്റെ കൂടെ കാണണേ എന്നും എപ്പോളും എന്റെ സങ്കടങ്ങളിൽ ഒരു ആശ്വാസം ആയി എപ്പോളും അമ്മ കൂടെ കാണണേ

  • @girijaShibu-d4f
    @girijaShibu-d4f 8 หลายเดือนก่อน +9

    എന്റെ അമ്മേ മാതാവേ എന്റെ ആവശ്യങ്ങൾ നടത്തി തരണമേ

  • @sreelathalatha1381
    @sreelathalatha1381 ปีที่แล้ว +23

    ❤ എന്റെ അമ്മ മാതാവേ എൻറെ കടബാധ്യത മുഴുവനും തീർക്കു വാൻഒരൂവഴി കാണിച്ചു തരേണമേ അമ്മ മാതാവേ ❤

  • @PreethaKumari-w8m
    @PreethaKumari-w8m 7 หลายเดือนก่อน +7

    എന്റെ മാതാവേ എന്റെ എല്ലാ kadangalum വീട്ടാൻ കഴിയണമേ 🙏ഞാൻ വെച്ചിരിക്കുന്ന പണയങ്ങൾ എല്ലാം തിരിച്ചെടുക്കുവാനും സഹായിക്കണേ അമ്മേ 🙏

  • @Shylaja-c1n
    @Shylaja-c1n 6 หลายเดือนก่อน +4

    Amme മാതാവേ കൃപാസനം പ്രെസദാപരം മാതാവേ സമാധാനംഉണ്ടാവേണമേ എന്റെ മോൾടെ കുഞ്ഞിനെ നാളെ ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് cheyyename അമ്മേ ഞങ്ങള്ക്ക് വേണ്ടി മദ്യസ്തം വഹികേണമേ ദയപരയായ മാതാവേ kanyavrethakarude Ranji

  • @BindhuK-uo2nl
    @BindhuK-uo2nl 7 หลายเดือนก่อน +9

    Óഅമ്മേമാതാവേ കാത്തുകൊള്ളണമേ ആമേൻ എന്റെ മക്കളെ കാത്തു കൊള്ളണമേ മക്കളെ നേർ വഴി നടത്തി തരണമേ ആമേൻ എന്റെ സാമ്പത്തിക ബുദ്ധി മുട്ട്മാറ്റി തരണമേ കാത്തു കൊള്ളണമേ ആമേൻ

    • @shynisaji3473
      @shynisaji3473 หลายเดือนก่อน

      അമ്മ മാതാവേ എൻ്റെ 2 മക്കളെയ്യം അവിടുത്തെ കരങ്ങളിൽ സമർപ്പിച്ചു കഴിഞ്ഞു മോനെ നേർവഴിക്ക് നടത്തണമേ, ദുഷ് സ്വാഭവത്തിൽ നിന്നും ദുഷ്ട കൂട്ടുകെട്ടിൽ നിന്നും മകനെ കാത്തു കൊള്ളണമേ, ദൈവം ഉള്ള ഒരു തുണയെ മകനു വേണ്ടി ഒരുക്കണമേ, അടിയങ്ങൾക്ക് ഒരു ഭവനം തരണമേ, സഹായിപ്പാൻ ആരും ഇല്ല അമ്മ മാതാവേ😢❤

  • @durgadurga6601
    @durgadurga6601 3 หลายเดือนก่อน +3

    മാതാവേ എത്രയും പെട്ടെന്ന് പുതിയ വിസ ശരിയാവേണമേ. എല്ലാ സാമ്പത്തിക പ്രയാസങ്ങളും മറ്റേണമേ. മനസമാധാനം നൽകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SunilB-k6c
    @SunilB-k6c ปีที่แล้ว +12

    ആമേൻ അമ്മേ മാതാവേ തിങ്കൾ ഒരിക്കൽക്കൂടി കൃപാസനത്തിൽ വരുന്നു എല്ലാ തടസ്സ് ങ്ങളും വേദനകളും മാറ്റി അനുഗ്രഹിക്കണമേ❤❤❤

  • @shailafernandez2208
    @shailafernandez2208 8 หลายเดือนก่อน +7

    എന്റെ മാതാവേ ഇപ്പോൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്ങ്ങൾക്കു ഒരു വഴി കാണിച്ചു തരേണമേ പാപിയായ എന്നിൽ കനിയേണമേ ആമേൻ 🙏🙏

  • @ShobhaVinod-b3g
    @ShobhaVinod-b3g 2 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ നിന്നും വിടുതൽ കൊടുക്കണമേ

  • @DeepamShaji
    @DeepamShaji 11 วันที่ผ่านมา

    കൃപാസനം മാതാവേ എന്റെ മോളുടെ അസുഖം മാറ്റിതരണമേ അമ്മേ എന്റെ മോൾക്ക് നല്ല സ്വഭാവം കൊടുക്കണമേ അവളുടെ ബഹളം മാറ്റിത്തരണമേ എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മയുടെ ഇഷ്ടം പോലെ നടത്തി തരണമേ ❤❤❤❤✝️✝️✝️✝️✝️🙏🙏🙏🙏

  • @Wolfboy-l9d
    @Wolfboy-l9d 2 หลายเดือนก่อน +4

    അമ്മേ മാതാവേ എൻ്റെ പഠനം പൂർത്തിയായി എനിക്ക് ഒരു ജോലി ലഭിക്കണമേ എന്നെ തള്ളി പറഞ്ഞവർ എന്നെ ഓർത്ത് അഭിമാനിക്കണമെ. ഞാൻ അഗ്രഹിക്കുന്ന ജോലി എനിക്ക് കിട്ടണമേ . എൻ്റെ മാതാവേ എന്നെ കൈവിടരുതെ

  • @AniammaJose-o4o
    @AniammaJose-o4o 8 หลายเดือนก่อน +19

    അമ്മമാതാവേ മക്ളുടെ സങ്കടങ്ങൾ കാണേ മേ അങ്ങേ തിരുക്കുമാൻ ചിന്തിയതിരുരക്കം കഴുകി വഴി തുറന്നു കൊടുക്കണമെസഹയിക്കണമെനമേൻ

  • @lillym1711
    @lillym1711 ปีที่แล้ว +6

    അമ്മേ മാതാവെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു കാത്തു കൊള്ളേണമെ❤🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RajithaN-h7i
    @RajithaN-h7i 2 หลายเดือนก่อน

    അമ്മേ മാതാവെ കാത്തുകൊള്ളേണമെ എൻ്റെ ഭർത്താവിൻ്റെ അസുഖവും എൻ്റെ കടബാധ്യതയും ജീവിക്കാനുള്ള ഒരു വഴിക്കാണിച്ചുതരണമേ

  • @BijiSurendran-ll3vb
    @BijiSurendran-ll3vb 7 หลายเดือนก่อน +5

    മാതാവേ എന്റെ കടഭാരം മാറ്റി തരണമേ 🙏🏻🙏🏻🙏🏻

  • @AmbliyAmbliy-qu1gy
    @AmbliyAmbliy-qu1gy 6 หลายเดือนก่อน +7

    എന്റെ കുടുംബത്തുണ്ടായ ദുഃഖങ്ങളൊക്കെ തീർത്തു തരേണമേ🌹🌹🌹

  • @NeethuNeethu-wi8up
    @NeethuNeethu-wi8up หลายเดือนก่อน +2

    അമ്മേ നിക്ക് 2ആവശ്യം ആന്നുഉള്ളത് അമ്മേ ഞാൻ orale സ്നേഹിക്കുന്നു പ്രശാന്ത് ൻറെ വാവാച്ചി അദ്ദേഹത്തോട് മരണം വരെ ഒരമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു അമ്മ നടത്തിത്താരാണ്ണമേ നിക്ക് വീട് വെളിനാട്ടിൽ പോയി ജോലിചെയ്യാൻ ആഗ്രഹിക്കുന്നു ൻറെ കുട്ടികളെ നോക്കാൻ ആരുമില്ല ൻറെ കുട്ടികളെ നോക്കാൻ അച്ഛനും അമ്മയും സന്മനസ്സ് കാണിക്കണേ

  • @Ajithamanojajitha-k5c
    @Ajithamanojajitha-k5c 4 หลายเดือนก่อน

    അമ്മേമാതാവേ ഈ ഉള്ളവളുടെ പ്രാർത്ഥന കേൾക്കണമേ എന്റെ ചേട്ടായി എന്നോട്പിണങ്ങി ഇരിക്കുവാ aa ആ പിണക്കം മാറ്റി പഴതുപോലെ എന്നെ സ്നേഹിക്കണേ ഈ പ്രാർത്ഥന ചെവി കൊള്ളേണ്ണമേ 🙏🙏🙏 മാതാവേ 😭😭😭

  • @beenasivadas2314
    @beenasivadas2314 ปีที่แล้ว +4

    അമ്മേ പരിശുദ്ധ മാതാവേ 🙏❤️ അമ്മേ ഇനിയും ഞാൻ മാതാവിൻറെ അടുക്കൽ വരും എൻെറ എല്ലാ ദുരിതങ്ങളും രോഗങ്ങളും ശമിപ്പിക്കും എന്ന് വിശ്വസിക്കുന്നു അമ്മേ ദൈവമാതാവേ 🙏🙏🙏🥰🥰🥰 എല്ലാവർക്കും വേണ്ടി അമ്മ പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @ShobhaVinod-b3g
    @ShobhaVinod-b3g 2 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ മാനസികമായി തകർന്ന അവസ്ഥയിലേക്ക് അമ്മയുടെ കരങ്ങൾ നീട്ടണമേ

  • @anjudas5579
    @anjudas5579 2 หลายเดือนก่อน

    മാതാവേ ഞാൻ ആകെ തകർന്ന് ഇരിക്കുകയാണ് സമാധാനം ഉള്ള ഒരു ജീവിതം തരണേ അമ്മേ മാതാവേ എന്റെ കടങ്ങൾ വീടുവാൻ ഉള്ള മാർഗം ഇന്ന് തന്നെ കാണിച്ചു തരണമേ 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻😔ആമേൻ

  • @beenasivadas2314
    @beenasivadas2314 3 หลายเดือนก่อน

    അമ്മേ ദൈവമാതാവേ ഞങ്ങളിൽ അമ്മ പ്രത്യേക്ഷപ്പെടണമേ 🙏🙏 അമ്മേ ഇന്ന് ലോൺ അടയ്ക്കാൻ ക്യഷ് ഇതുവരെ കിട്ടിയിട്ടില്ല അമ്മേ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏 അമ്മേ ദുരിതത്തിൽ നിന്നു കരകയറ്റെണമേ എത്രയും പെട്ടന്ന് എനിക്ക് ഒരു ജോലി ലഭിക്കേണമേ അമ്മ അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏❤️

    • @beenasivadas2314
      @beenasivadas2314 3 หลายเดือนก่อน

      എനിക്ക് ലോൺ അടയ്ക്കാൻ ക്യഷ് കിട്ടി, ചെറിയ ഒരു ജോലി കിട്ടി ഈശോയെ നന്ദി ക്യപസനം പ്രസാദവര മാതാവേ സ്വസ്തി സ്വസ്തി സഞ്ചാരി മാതാവേ ആമേൻ 🙏🙏

  • @NandhuCharu-g8m
    @NandhuCharu-g8m หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ kudumpathe അനുഗ്രഹിക്കണേ എന്റെ പേര് സന്ധ്യ എന്റെ ഭർത്താവിന്റെ അനിൽൻ ചെറിയൊരു അബകടം പറ്റി ഇടതു kallinu nirkettum vedhanayum ayirikuvannu ethareyum vegam ente bharthavinte kallin sugam ayyi jolik povan amma anugrahikane vedinte ekavarumanam ente bharthav matharam annu adhehathin etharayum vegam ammayud kribha undakane ente veedinte kada bhathika ellam thirthu tharanne . entee kunjukale anugrahikane avarud mel ammayud kribha undakane varshagal ayyiullah ammayud kallinu vedhanayum perupum chevi vedhanayum matti kodukanee ente vetil dhinam prethi undavuna sabhathikamayim manasikamayiula bhudhi muttkal ellam matti tharane ente kallinu vedhanayum matti tharaneeeee kribhasana presatha varamadhavee ente prarthana avidanuu kayi kollaname Ammee

  • @jayeshc.v1545
    @jayeshc.v1545 2 หลายเดือนก่อน +1

    അമ്മേ മാതാവേ എൻറെ അസ്വസ്ഥതകൾ എല്ലാം ടെൻഷനുകൾ എല്ലാം അവിടുന്ന് മാറ്റി തരേണമേ അമ്മേ മാതാവേ🙏🌹🙏🌹🌹

  • @suryavenu2279
    @suryavenu2279 8 หลายเดือนก่อน +14

    എന്റെ അമ്മേ മാതാവേ 16 വർഷമായി വാടകയ്ക്ക് താമസിക്കുന്നു. എനിക്ക് സ്വന്തമായി ഇത്തിരി സ്ഥലം വാങ്ങി വീട്ടു വയ്ക്കാനും ഉള്ള അനുഗ്രഹം തരണേ . മാതാവേ .......

    • @soumyasiju3922
      @soumyasiju3922 5 หลายเดือนก่อน +1

      എന്റെ അമ്മേ മാതാവേ എന്റെ മകൻ 10ലും, മകൾ നേഴ്സിങ് പഠിക്കുന്നു രണ്ടുപേർക്കും പരീക്ഷ ആണ്. എല്ലാം വിഷയത്തിലും നല്ല മാർക്ക് മേടിച്ചു ജയിക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏

  • @alfidhaka7910
    @alfidhaka7910 ปีที่แล้ว +2

    കടങ്ങൾ വീട്ടൻ സഹായിക്കണേ പണം തന്നു അനുഗ്രഹിക്കണേ

  • @sukanyachandran8597
    @sukanyachandran8597 8 หลายเดือนก่อน +6

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ പുതിയ ഒരു ദിവസം തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞത് ആകണമേ, സജിക്ക് കടയിൽ വർക്ക്‌ ഉണ്ടാകണമെ, അവന്റെ വരുമാനം വർധിപ്പിക്കണമേ കൊടുക്കാനുള്ളവർക്ക് പൈസ വേഗം കൊടുക്കാൻ സാധിക്കണമേ അനുഗ്രഹിക്കണമേ amen

  • @soumyarani5433
    @soumyarani5433 ปีที่แล้ว +31

    Ente mathave orupad നന്ദി ഉണ്ട് ente വീട് ജപ്തിയിൽ നിന്നും ഒഴിവായി എന്റെ സഹോദരിക്ക് അതടക്കാനുള്ള വഴി മാതാവ് കാണിച്ചു കൊടുത്തു പിന്നെ എന്റെ മോൾക്ക്‌ examinu നല്ല മാർക്ക് വാങ്ങാനും സാധിച്ചു ithu രണ്ടും സാധിച്ചത് അമ്മയുടെ തിരുമുൻപിൽ വരാൻ സാധിച്ചതുകൊണ്ടാണ് അമ്മമാതാവ് എനിക്ക് പെട്ടെന്ന് പോകാൻ വേണ്ടി വിസയും ടിക്കറ്റും തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏

    • @tissaarun6486
      @tissaarun6486 ปีที่แล้ว +1

      Please pray for our visa extension to all our family

    • @ambilym3647
      @ambilym3647 ปีที่แล้ว

      😊😊😊😊😊

    • @sumashekarsumamenon8600
      @sumashekarsumamenon8600 ปีที่แล้ว +1

      Amme ente ponnu mone kaathu kollenamee.. Ammennn

    • @valsammau
      @valsammau ปีที่แล้ว +1

      Amme
      Anugrahikkaname🎉

    • @valsammau
      @valsammau ปีที่แล้ว

      Amme
      Anuhrahikkansme

  • @sugunammamohandas6414
    @sugunammamohandas6414 4 หลายเดือนก่อน

    അമ്മ മാതാവേ മോനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മോനു ഞങ്ങളെ വിളിക്കാൻ മനസ്സുതാമിക്കണമേ ദുരിതങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കേണമേ 🙏🙏

  • @danyadanya7131
    @danyadanya7131 หลายเดือนก่อน +1

    Ammayude utharathil balamaya esho anugrahikapettathu pole ente utharathil balamaya kunjum anugrahikapettathakane ame praise the lord helllelluah sothoram jesus i trust you, i love appa amma mathave plzz bless a safe delivery and blessed with a healthy baby nanmaniraja kanykamariyamma kripasanam amma mathave ave maria anugrahikaname kathukolaname ❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🎂🥰🥳😍🤰👶👍👍❤️👍❤️🙏👶🤰😍🥰🥰🎂🎂🎂🥰🥳👶👍❤️❤️❤️👶🤰🥳🥰🎂🎂🥰🤰👶👶👶🙏😍🥳🥰🥰👍🙏🙏❤️🙏😍🥳🥳🥰🥰🎂🤰👍❤️👍👍👍👶😍🥳🥰❤️👍👍❤️❤️❤️👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👶👶👶👶👶👶👶👶🤰🤰🤰🤰🤰🤰🤰🤰🤰🥳😍😍😍😍😍🤰🤰🤰🤰🤰🤰🤰😍😍😍😍😍😍😍😍😍🥳🥳🥳🥳🥳🥳🥳🥰🥰🥰🥰🥰🥰🥰🥳😍🥳🥳🥰🥰🥳🥰🥰🥰🥰🥰🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🥰🥰🥳🤰🙏👶👶🤰

  • @greeshmaunnimol4536
    @greeshmaunnimol4536 ปีที่แล้ว +5

    അമ്മേ മാതാവേ ഞാൻ 6 മാസം പ്രെഗ്നന്റ് ആണ് കുഞ്ഞിന് ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ 🕯️🕯️🕯️🙏🙏🙏എന്റെ ഭർത്താവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും വിഷമതകളും നീക്കി ആളെയും അനുഗ്രഹിക്കേണമേ അമ്മേ ആമേൻ 🙏🙏🙏🙏🕯️🕯️🕯️

  • @minik6139
    @minik6139 ปีที่แล้ว +4

    അമ്മേ മാതാവേ എന്നും ഞങ്ങളുടെ കൂടെ ഉണ്ടാവാണേ 🙏🙏

  • @RugminiKp-xg4rh
    @RugminiKp-xg4rh 5 หลายเดือนก่อน +2

    എന്റെ ദൈവ മാതാവേ എന്നെ രക്ഷിക്കണമേ എന്റെ കടം വീട്ടനും എന്റെ കുട്ടിയുടെ ഫീസ് കൊടുക്കാനും എന്റെ ഓഗസ്റ്റ് 19നു എടുക്കുന്ന k s f e ചിട്ടി എനിക്ക് കിട്ടാൻ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ അമ്മേ

  • @BindhuPc-ep9zz
    @BindhuPc-ep9zz 3 หลายเดือนก่อน

    അമ്മേ എന്റെ സുധി ഏട്ടനെ ഇ ഹോസ്പിറ്റലിൽ ചികിത്സ ക് ഉള്ള പൈസഅമ്മ യുടെ അനുഗ്രഹം കൊണ്ടു നിറവേറ്റി തരണേമേ... അമ്മേ പരിശുദ്ധ മാതാവ് എന്റെ സുധി ഏട്ടനെ അമ്മ അനുഗ്രഹക ണo 🙏🙏🙏🙏🙏🙏ചെയ്തു പോയ തെറ്റ് എല്ലാം ശമി ക ണo മേ 🙏🙏🙏🙏🙏

  • @simianil1906
    @simianil1906 8 หลายเดือนก่อน +7

    അമ്മേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പുകവലി തുടങ്ങിയവ മാറ്റി പൂർണ്ണ മോചനം നേടി തരണമേ ആമേൻ

  • @LillyBaby-c7p
    @LillyBaby-c7p ปีที่แล้ว +3

    അമ്മേ മാതാവേ എനിലുള്ള എല്ലാ അസുഖവും പൂർണമായി സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @RejaniSuresh-cw5rk
    @RejaniSuresh-cw5rk ปีที่แล้ว +3

    എന്റെ അമ്മേ എന്നെ കളിയാക്കുന്ന അവനു അമ്മതന്നെ മറുപടി കൊടുക്കേണം എന്റെ ജീവിതം ഇല്ലാതാക്കുകയാണ് ഞങ്ങളുടെ ജീവിതത്തിൽ നിന്ന് അവനെ ഒഴിവാക്കി തരണേ.. ആമേൻ 🙏😭😭😭

  • @christildababy7068
    @christildababy7068 7 หลายเดือนก่อน +5

    അമ്മേ കരുണ തോന്നി എനിക്ക് കിട്ടാനുള്ള പൈസ തരാൻ അവർക്ക് തോന്നണമേ ഈ മാസം 30 ന് മുൻപ് എല്ലാവരും പൈസ തരാൻ അവർക്ക് കഴിയണമേ അമ്മേ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @BindhuPc-ep9zz
    @BindhuPc-ep9zz 25 วันที่ผ่านมา

    അമ്മേ എന്റെ സുധി ഏട്ടന്റെ ശരീരത്തിന്റെ തളർ ന്ന ഭാഗ്യം സുഖപ്പെടുത്തി തരണേ മേ 🙏🙏🙏🙏🙏🙏അമ്മയുടെ കാരുണ്യo സുധി ഏട്ടനിൽ ഉണ്ടാകേണ്മേ 🙏🙏🙏

  • @aaaaa5562
    @aaaaa5562 ปีที่แล้ว +1

    amme oru penkunjine thannu anugrahikkenamee🙏🙏🙏🙏

  • @RayanRayan-r4x5r
    @RayanRayan-r4x5r 2 หลายเดือนก่อน

    എന്റെ അമ്മെ എന്റെ കടങ്ങളെല്ലം മാറ്റിതരണമെ എനിക്ക് 1 ലക്ഷം രൂപ തന്ന് സഹായിക്കണമെ എന്റെ അമ്മയുടെ അസുഖം മാറ്റി തരണമെ എന്റെ 2 മക്കൾക്കും പഠിക്കാനുള്ള കഴിവ് നൽകണമെ എന്റെ ഭർത്താവിന് ജോലിയക്ക് പോകാനുള്ള കഴിവ് നൽകണമെ

  • @SindhumohanMohan
    @SindhumohanMohan 5 หลายเดือนก่อน

    എന്റെ യെശോ എന്റെ കണ്ണുനീർ കാണേണമേ എന്റെ ലാലു എന്നെ വിളികേണമേ.... കവിയും ലാലുവും തമ്മിലുള്ള എല്ലാം ഭേവും അവസാനിപ്പിക്കേണമേ amen

  • @arya.b850
    @arya.b850 16 วันที่ผ่านมา

    ബീനഅമ്മേ മാതാവേ എന്റെ കടം തിർ ക്കാനുള്ള ഒരു വഴി കാട്ടി തരണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏

  • @bjayalekshmiamma2903
    @bjayalekshmiamma2903 11 วันที่ผ่านมา

    🎉 പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെയും എന്റെ കൊച്ചുമോളെ നേരായ മാർഗ്ഗത്തിൽ നടത്തnemenan തഴവ മാതാവേ നന്ദി നന്ദി നന്ദി

  • @Kunji797
    @Kunji797 ปีที่แล้ว +3

    അമ്മേ 🙏🏻🙏🏻എന്റെ പ്രാർത്ഥനകൾ ഇന്ന് സാധിച്ചു തരണേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻

  • @RadhaKrishnaKrishna-y5n
    @RadhaKrishnaKrishna-y5n 6 หลายเดือนก่อน +1

    മാതാവേ എൻറെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണേ തളർന്നുപോയ എൻറെ ഭർത്താവിന് വേണ്ടി എൻറെ കടബാധ്യതകൾ വേണ്ടി അമ്മയുടെ സ്നേഹം എന്ന് കൂടെയുണ്ടാവണം

  • @JohnWenseles
    @JohnWenseles 5 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കട ബാധ്യതകളെല്ലാം തീർത്തു തരേണമേ ആമേൻ

  • @danyadanya7131
    @danyadanya7131 หลายเดือนก่อน +1

    Jesus i trust you, i love you appa amma mathave plzz bless a safe delivery and blessed with a healthy baby helllelluah sothoram amen praise the Lord swargashthan ayya pithave parisudhathmmmave yeshuve karthave anugrahikaname kathukolanam❤️❤️❤️❤️❤️❤️👍👍❤️❤️👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👶👶👶👶👶👶👶👶👶👶👶👶🤰🤰🤰🤰🤰🤰🤰🤰🤰🤰😍😍😍😍😍😍😍😍😍😍🥳🥳🥳🥳🥳🥳🥳🥳🥳🥳🥰🥰🥰🥰🥰🎂🎂🎂🎂🎂🎂🎂🎂🎂❤️👍🙏👶🤰😍🥳🥰🎂🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂

  • @philominaj4513
    @philominaj4513 8 หลายเดือนก่อน +4

    ഓ എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏

  • @AcufineClinic-oe5iv
    @AcufineClinic-oe5iv 8 หลายเดือนก่อน +5

    അമ്മേ മാതാവേ ഒരു ദൈവപൈതലിനെ അമ്മയുടെ മാധ്യസ്ഥ പ്രാർത്ഥനയിൽ അങ്ങയുടെ പുത്രൻ അത്ഭുതം എന്റെയും എന്റെ ഭർത്താവിന്റെ മേലും പ്രവർത്തികേണമേ എല്ലാവരും ഞങ്ങളെ കുട്ടികളില്ല എന്നതിനാൽ ഞങ്ങളെ കളിയാക്കുന്നവരുടെ കണ്ണിലും മനസിലും ഞങ്ങള്ക്ക് ഒരു പ്പൈതലിനെ തന്നു അത്ഭുതം പ്രവർത്തിച്ചു എല്ലാവരെയും കാണിച്ചു കൊടുകേണമേ താഴ്മായി പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🥰🥰🥰🌹🌹🌹❤❤❤

  • @Anandha153
    @Anandha153 ปีที่แล้ว +1

    എന്റെ അമ്മമാതാവേ എനിക്ക് ഇന്ന് ഒരു ചിട്ടി ഉണ്ട് അത് തിരുകുമരനോട് പറഞ്ഞു അത് എനിക്ക് അത് വാങ്ങി തരണേ എന്റെ അമ്മേ വേറെ മാർഗം ഇല്ല അമ്മയ്ക്ക് എന്റെ അവസ്ഥ അറിയില്ലേ എന്നെയും ബാക്കിയുള്ളവരെയും കാത്തുരക്ഷിക്കണമേ എന്റെ അമ്മമാതാവേ 🙏🙏🙏🙏🌹🌹❤️❤️❤️

  • @SalijaRanis
    @SalijaRanis ปีที่แล้ว +1

    Ente Amma mathave Nala ennil edunna devicinte vedhana enik anufava pedathe katholaname ente koode undakaname Amen

  • @shynisaji3473
    @shynisaji3473 หลายเดือนก่อน

    മാതാവ് ഈശോയെ ദൈവമേ കൃപാസന്ന മാതാവേ ജപമാല മാതാവേ ഞങ്ങൾക്ക് ഒരു ഭവനം തായോ, നിന്ദയും ദുഷിയും പരിഹാസവും അവഗണനയും അനുഭവിച്ചു മടുത്തു ഞാനും എൻ്റെ മക്കളും... അമ്മേ ഞങ്ങളുടെ ഗതികേട് അവിടുന്ന കാണണമേ,ആരും ഇല്ല അമ്മേ ഞങ്ങൾ അനാഥരാണ്.....

  • @shainymanoj9553
    @shainymanoj9553 7 หลายเดือนก่อน

    മാതാവേ ഞാൻ അപേക്ഷിച്ച എന്റെ കടബാധ്യത ഈ മാസം അമ്മ തീർത്തു തരണേ അല്ല എങ്കിൽ മരണം അല്ലാതെ മറ്റൊരു മാർഗവും ഇല്ല മാതാവേ എന്നെ കൈവിടല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏🙏എനിക്ക് വേണ്ടി പ്രാർത്ഥനാ സഹായം ഞാൻ ആവശ്യപ്പെടുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 ปีที่แล้ว +3

    ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻മക്കളെ അനുഗ്രഹിക്കണേ 🙏🏻

  • @AjayKumar-qp6yf
    @AjayKumar-qp6yf 18 วันที่ผ่านมา

    അമ്മയുടെ സാനിധ്യം എന്റെ കുടുംബത്തിൽ നിറയേണമേ 🌹പരിശുദ്ധ അമ്മക്ക് സ്തുതി 🌹ആമേൻ 🌹🙏🌹

  • @BabuBabu-rr1vt
    @BabuBabu-rr1vt ปีที่แล้ว

    അമ്മ മാതാവേ എന്റെ കട ബാധ്യത പൂർണമായും മാറ്റി തരണമേ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എന്നെ അനുഗ്രഹിക്കണം, എനിക് ഒരു സർകാർ ജോലി നൽകി അനുഗ്രഹിക്കണം, എന്റെ നിയോഗം സാധിച്ചു തരണമേ

  • @joyesjoykutty2742
    @joyesjoykutty2742 ปีที่แล้ว

    അമ്മേ മാതാവേ എന്റെ മകളുടെ കുടുംബ ജീവിതത്തിൽ ഇടപെടണമേ അമ്മേ കൂടെയുണ്ടാകണമേ അമ്മേ കൈവിടല്ലേ 🙏🤲🙏❤️❤️🙏🌹🌹🙏🙏

  • @nishashiju358
    @nishashiju358 ปีที่แล้ว +3

    അമ്മേ എന്റെ ആശ്രയമേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ 🙏ആമേൻ 🙏

  • @rajanivr822
    @rajanivr822 หลายเดือนก่อน

    മാതാവേ ....എൻ്റ്റെ പ്രാർഥന കെൽകണമേ...
    അമ്മയുടെ അസുഖം മാറ്റി തരണമേ
    എൻ്റ്റെ കുടുംബത്തെ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കക്കണമേ...
    ഇനി യുള്ള ആയുഷ്കാലം സന്തോഷിച്ചു ഓല്ലാസികൻ കഴിയനമെ
    എൻ്റ്റെ എല്ലാ പ്രാർത്ഥനകളും കേന്കണമേ....മാതാവേ

  • @mercymathew1238
    @mercymathew1238 หลายเดือนก่อน

    എന്റെ ഈശോയും മാതാവും എന്റെ കൂടെ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയോടും ഈശോയോടും ഞാൻ കടപ്പെട്ടിരിക്കുന്നു നന്ദി പറയുന്നു. ആമ്മേൻ 🙏🏽🙏🏽🙏🏽🥰

  • @SumithaSumitha-b8f
    @SumithaSumitha-b8f 6 หลายเดือนก่อน +1

    എന്റെ പരിശുദ്ധ മാതാവേ
    എന്റെ കൃഷ്ണേട്ടനെ എന്റെ കൈയിൽ എത്തിക്കണമേ എന്റെ ഫോണിനിന്റ ബ്ലോക്ക് മാറ്റനും ഫോൺ ചെയ്യാനും മനസ് കൊടുക്കണമേ ഏട്ടനെന്നെ കൊണ്ടുപോകനും സന്തോഷമായി ജീവിക്കാനും അമ്മേ, മാതാവേ സഹായിച്ചു അനുഗ്രെഹികേണമേ 🙏🙏🙏😭

  • @rajendranc4766
    @rajendranc4766 ปีที่แล้ว +1

    അമ്മേ മാതാവേ ഞാൻ മാനസികമായി തകർന്നു കടഭാരത്താൽ ആത്മ ഹത്യയുട വക്കിലാണ് ഒരു വഴി തുറന്ന് തരേണമേ അമ്മേ മനസമാധാനമില്ല അമ്മേ എന്റെ വേദന മാറ്റിത്തരേണമേ അമ്മേ

  • @celinrobert4023
    @celinrobert4023 7 หลายเดือนก่อน +2

    മാതാവേ എന്റെ പലിശ കടങ്ങൾ തീർത്തുത്താരേണമേ 🙏അമ്മേ എന്റെ പാപങ്ങൾ പൊറുക്കേണമേ 🙏എന്റെ. മക്കളെ രക്ഷിക്കേണമേ ആമ്മേൻ

  • @girijaShibu-d4f
    @girijaShibu-d4f 8 หลายเดือนก่อน +3

    എന്റെ അമ്മേ മാതാവേ ശകുന്തല എന്നാ വ്യക്തിയെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവളുടെ കാൻസർ എന്നാ രോഗത്തെ പൂർണമായും മാറ്റികൊടുക്കണമേ അമ്മേ മാതാവേ അങ്ങയുടെ കരം ശകുന്തലയുടെ മേൽ തൊട്ട് ആ രോഗം പൂർണമായി മാറ്റി കൊടുക്കണം അമ്മേ മാതാവേ. ആമേൻ

  • @sikhilasikhil1450
    @sikhilasikhil1450 หลายเดือนก่อน

    മാതാവേ ഞാൻ പ്രാർത്ഥിച്ചിട്ട് എന്റെ കാര്യങ്ങൾ സാധിച്ചു തന്നിട്ട് ഉണ്ട്, ഇന്നും ഞാൻ അമ്മയോട് അപേക്ഷിക്കുവാന് ഈ മുന്ന് ദിവസങ്ങളിൽ ഉള്ള കടങ്ങൾ വീട്ടാൻ ഒരു വഴി തുറന്നു തരണേ എന്റെ സങ്കടം പറയാൻ എനിക്ക് വേറെ ആരുമില്ല, കടങ്ങൾ കാരണം എനിക്ക് പുറത്ത് ഇറങ്ങാൻ പോലും പറ്റുന്നില്ല അമ്മേ

  • @Helan6350
    @Helan6350 6 หลายเดือนก่อน +1

    അമ്മയെ മാതാവേ ഇ ത്രത്തോളം കാത്തു പരിപാലിച്ച അനുഗ്രഹിച്ചതിനായി നന്ദി പറയുന്നു. മനസ്സിന്റെ വേദന അറിയുന്ന മനസ്സിന്റെ വേദന അറിയുന്ന മാതാവേ ജീവിതത്തിൽ പല പ്രതിസന്ധികൾ വന്നിട്ടും കാത്തു പരിപാലിച്ചതിനായി നന്ദി പറയുന്നു. പ്രാർത്ഥന എനിക്കുള്ളതാന് മനസ്സിൽ തോന്നിപ്പോയി. ജീവിതത്തിൽ കൈപിടിച്ചുയർതണ മേ മാതാവേ.ആക്ഷേപങ്ങളുംകുറ്റപ്പെടുത്തലുകളും കേൾക്കുമ്പോൾ തളരാതെ നിൽക്കാനുള്ളശക്തി തരണമേ. മക്കൾക്കും ശക്തി കൊടുക്കണമേ. കുറ്റപ്പെടുത്തലുകൾ ശാപവാക്കുകൾ വന്നിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണമേ. ജീവിതത്തിലെ ഉയർത്തി യേശുവേ നന്ദി പറയുന്നു. ഒരായിരം നന്ദി പറയുന്നു.എന്റെ വഴിയും സത്യവും ജീവനും നീ ആകുന്നു.❤❤❤❤❤❤❤❤❤❤❤ ഹാലേലൂയ

  • @MayaSuku-me7ww
    @MayaSuku-me7ww 8 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റര രണ്ടാമത്തെ മകൻ സുദേവ്സുകുവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റിതരണ മേ എന്റെ അമ്മേ എന്റെ കടങ്ങൾ എല്ലാ o തിർത്തു തരണമേ

  • @SrerE-m2d
    @SrerE-m2d 8 หลายเดือนก่อน +5

    എനിക്ക് കിട്ടാനുള്ള പൈസ തരൻ തരനുള്ളവരെ പ്രേരിപ്പിക്കേണമേ

  • @shibushibishibu
    @shibushibishibu 2 หลายเดือนก่อน

    പരിശുദ്ധ. ദൈവമാതാവേ. എന്റെ കുടുംബംത്തെ കാത്തുകൊള്ളണമേ. എന്റെ കടം മാറ്റി തരേണമേ. എല്ലാരേയും കാത്തുകൊള്ളണമേ. എല്ലാരേ കടം മാറ്റി തരേണമേ.. എന്നിക്ക് നല്ലൊരു ജോലി തരേണമേ

  • @vineether7853
    @vineether7853 ปีที่แล้ว +4

    സാമ്പത്തിക പ്രതിസന്ധികൾ മാറ്റിത്തരണെ മാതാവേ 🙏

  • @JessyJess-kb4uo
    @JessyJess-kb4uo 7 หลายเดือนก่อน +3

    മാതാവേ അമ്മേ ക്ലിയർ ആക്കി വിസ എടുക്കാൻ കൊടുത്ത് പേപ്പർ ശരി ആക്കി തരണമേ കൈവിടരുതേ പരിശുദ്ധ അമ്മേ മനസലിയാണമേ അമ്മേ കൃപാസന അമ്മേ നാളേ തന്ന കിട്ടാൻ അപേക്ഷിക്കുന്നു അമ്മേ അമ്മേ അമ്മേ കൈവിടരുതേ 🙏🏽🙏🏽🙏🏽🙏🏽

  • @VismayaVismayaKB
    @VismayaVismayaKB 28 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കണ്ണിന്റെ കാഴ്ച പൂർണ്ണമായി ലഭിക്കേണമേ 😢😢😢😢😢

  • @anishachakki8502
    @anishachakki8502 3 หลายเดือนก่อน

    അമ്മ മാതാവേ എന്റെ എല്ലാ പ്രശ്നങ്ങളും ഒന്ന് തീർത്തു തരണേ എന്റെ ഭർത്താവിന്റെ കൂടെയുള്ള ഒന്നിച്ചുള്ള ജീവിതം മുന്നോട്ടു പോകുവാൻ സാധിച്ചു തരണമേ ആമേൻ 😢

  • @beenad-lp3ph
    @beenad-lp3ph หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേഎനിക്ക് എന്റെ bissnus ഉയർത്തി തരേണമേ മാതാവേ ആമേൻ

  • @sathisajeevan2765
    @sathisajeevan2765 8 หลายเดือนก่อน +2

    അമ്മേ എന്റെ ഭർത്താവിന്റെ കുടി മാറ്റിതരണമേ

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 3 หลายเดือนก่อน

    ദൈവമേ സമാധാനം നൽ കണ o അമ്മ അനുഗ്രഹിക്കണ o 🙏🏻🙏🏻🙏🏻

  • @bijuvl8905
    @bijuvl8905 6 หลายเดือนก่อน +4

    മനസ്സുരുകി ഹൃദയത്തെ സുഖപ്പെടുത്തണമേ

  • @sivaprasadkailassivaprasad8229
    @sivaprasadkailassivaprasad8229 4 หลายเดือนก่อน

    എല്ലാം ശരിയാക്കി തരണ അമ്മേ മാതാവേ ആ കുട്ടിയുടെ സീറ്റ് ശരിയാക്കി തരണം വും തരണമേ ആമേൻ 🙏🙏🙏

  • @sibipoulose3594
    @sibipoulose3594 หลายเดือนก่อน

    എന്റെ അമ്മയുടെ അസുഖം പൂർണ്ണമായി മാറ്റി തരണമേ എന്റെ എല്ലാ പ്രശ്നങ്ങളും അമ്മ മാതാവ് മാറ്റി തരണമേ

  • @unnimol1995
    @unnimol1995 ปีที่แล้ว +2

    അമ്മേ മാതാവേ കടബാതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ അമ്മ എല്ലാം പ്രയാസങ്ങൾ കാണുന്നുണ്ടല്ലോ അമ്മ ഞങ്ങളെ സഹായിക്കണമേ ആമീൻ 🙏🙏🙏🙏

  • @AnilaAmmu-jr1kt
    @AnilaAmmu-jr1kt 6 หลายเดือนก่อน +1

    എന്റെ വിസയും മെഡിക്കൽ എല്ലാം ക്ലിയർ ആക്കി തരേണമേ ഒരിക്കലും കൈവിടാത്ത എന്റെ അമ്മേ സഹായിക്കണമേ ❤😊

  • @JessyPaul-ce2hz
    @JessyPaul-ce2hz 7 หลายเดือนก่อน +2

    ഈശോയെ എൻ്റെ മകനെ ലഹരിയോടുള്ള ആസക്തിയിൽ നിന്നും വിടുവിക്കണമെ നിൻ്റെ തിരുരക്തക്കടലിൽ മുക്കണമേ.കഴുകണമേ. ബന്ധനാവസ്ഥയിലുള്ള എല്ലാ മക്കളേയ്യുതൊടണ മേ. ആമേൻ.🙏🙏🙏

  • @BindhuPc-ep9zz
    @BindhuPc-ep9zz 3 หลายเดือนก่อน

    അമ്മേ. എന്റെ സങ്കടം മാറ്റി തരണേമേ., എനിക്കു എന്റെ സുധി ഏട്ടനെ അമ്മ സുഖപ്പെടുത്തി തരണേ., ഞാൻ ങൾ ക് പഴയ പോലെ ജീവിക്കാൻ അമ്മ അനുഗ്രഹിക്കണo.. അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @madhukumari.b474
    @madhukumari.b474 7 หลายเดือนก่อน

    മാതാവേ, ഞാൻ എഴുതി അയക്കുന്ന എല്ലാ കാര്യങ്ങളും എന്റെ നെഞ്ച് പൊട്ടിയുള്ള വേദനയാണ് അമ്മേ, എന്റെ അമ്മ എന്റെ എല്ലാ കാര്യങ്ങളും നടത്തി തരും എന്ന് എനിക്കറിയാം, യേശു അപ്പാ.... 😭എന്നെ കൈ വെടിയല്ലേ... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏🙏❤❤❤❤❤❤❤➕

  • @bijimolnk1795
    @bijimolnk1795 6 หลายเดือนก่อน +1

    അമ്മ മാതാവേ എൻറെ മകളുടെ അസുഖം പൂർണമായും സുഖപ്പെടുത്താൻ എത്രയും പെട്ടെന്ന് അനുഗ്രഹികേണമേ. എല്ലാവരും മോൾ ക്ക് വേണ്ടി ഽപാർത്ഥികേണമേ 🙏🏻🙏🏻🙏🏻

  • @patrickgomez9536
    @patrickgomez9536 ปีที่แล้ว

    മാതാവേ എനിക്കു ഒരു നരമ്പു പിടുത്തം ഉണ്ടായി ആവേതനയിൽ നിന്നും എന്നെ സുഖപ്പെടുത്താൻ പ്രാർത്ഥിക്കുന്നു ഈ പ്രാർത്ഥന കേട്ടുകൊള്ളണം. ആമേൻ.

  • @vijeshiritty2552
    @vijeshiritty2552 ปีที่แล้ว

    അമ്മ മാതാവേ എന്റെ കുടുംബത്തിൽ എന്നും അസുഖങ്ങളാണ് അസുഖങ്ങളെല്ലാം മാറുന്നതിനായി അമ്മ തിരുക്കുമാരനോട് അപേക്ഷിക്കേണമേ

  • @shynisaji3473
    @shynisaji3473 หลายเดือนก่อน

    പരിശുദ്ധ അമ്മ മാതാവേ മോളെയും മരുമോനെയും അവിടുത്തെ കരങ്ങളിൽ തരുന്നു അവർക്ക് ഒരു കുഞ്ഞിനെ കോടുക്കു അമ്മേ, അവരുടെ കടങ്ങളും ലോണും എല്ലാം നിക്കി മാറ്റണമേ, അവരുടെ കുടുംബജീവിതം ദൈവ സമാധാനം ആയി ജീവിക്കാൻ അവർക്ക് കുഞ്ഞിനെ കോടുക്കണം രണ്ടു പേർക്കും ഒന്നിച്ചു ജീവിക്കാൻ മോൾക്ക് കൂടി ഒരു ജോലി കൊടുക്കണമേ,കുഞ്ഞുങ്ങൾ ഒന്നിച്ചു ജീവിക്കാൻ എൻ്റെ അമ്മ മാതാവ വഴികളെ ഒരുക്കണമേ😢😢😢

  • @JalajaP-lm5sq
    @JalajaP-lm5sq 7 หลายเดือนก่อน

    ശരത്തിന്റെ ക്യാൻസർ ജൂലൈ ഒന്നാം തിയതി മാറ്റി കൊടുക്കേണമേ അമ്മേ കൃപാസനം അമ്മേ ഈശോയെ അനുഗ്രഹിക്കണെ ഈ കുടുബത്തെ കൃപ ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻❤❤❤❤❤ആമ്മേൻ ❤ആമ്മേൻ ❤ആമ്മേൻ ❤❤❤❤❤

  • @ReenaReena-n5l
    @ReenaReena-n5l ปีที่แล้ว

    എൻെറ അമ്മേ മാതാവേ എനിക്കും അണ്ണനും അമ്മയുടെ തിരുസന്നിധിയിൽ വന്ന് ഉടമ്പടി എടുക്കുവാനുള്ള അനുവാദം അനുഗ്രഹം എനിക്ക് തരേണമേ

  • @anjali7731
    @anjali7731 6 หลายเดือนก่อน

    അമ്മേ എന്റെ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമെ എന്റെ ഭർത്ത വിന്റെ ക്യാൻ സർ രോഗം ശരീരത്തിൽനിന്ന്പൂർണമായ് മാറ്റമ്മെ ആയുസും ആരോഗ്യംഗ്യ വും കൊടം കണമ്മെ അമ്മയകരം തെട്ട് സാഖ്യമാക്കണമെ എന്റെ മക്കൾക്ക് നല്ലതു വരുത്തണമെ എന്റെ വീട്ടിലെ ശാത്ത നെയും പിശാചിനെയും ദൂരെ അകറ്റണമ്മെ കാവലാക് മാധ്യസ്ഥന കണ മെ അനുഗ്രഹിക്കണമെ എന്റെ എല്ലാത്ത ടസങ്ങളും മാറ്റണമ്മെ അനുഗ്രഹിക്കണമ്മെ എന്റെ എല്ലദുഖങ്ങളും മാറ്റണമ്മെ എന്റെ ബാങ്ക് കടത്തിൽ നിന്ന് രക്ഷിക്കണമ്മെ തന്മ നിറഞ്ഞ മാതവ് സ്വസത്തി കർമ്മലമാതവ് സ്വസ്ത്തി പിതാവിന്റെയും പുത്രന്റെയും നാമത്തിൽ ആ മേൻ🙏🙏🙏🙏🙏🙏

  • @philominaj4513
    @philominaj4513 6 หลายเดือนก่อน +2

    ഓ എൻ നല്ല അമ്മേ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആമേൻ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും halleluya 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും halleluya 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും halleluya 🙏🙏🙏🙏🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushavinod1159
    @ushavinod1159 4 หลายเดือนก่อน

    എന്റെ പൊന്നു മാതാവേ എൻറെ കടബാധ്യത ത്തീർത്ത് തരങ്ങ മാതാവേ.🙏🏼🙏🏼🙏🏼

  • @santhachackappan4097
    @santhachackappan4097 ปีที่แล้ว

    അമ്മേ, മാതാവേ എന്റെ മകനെ നേരായ മാർഗ്ഗത്തിലൂടെ വഴി നടത്തണമേ🙏🙏🛐

  • @philominaj4513
    @philominaj4513 8 หลายเดือนก่อน +2

    ഓ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ ഒരു വലിയ അൽഭുതം കാണിച്ചു തന്നു ഇ മക്കളുടെ ജീവിതം രക്ഷിക്കൂ 🙏 എൻ്റെ അമ്മേ 🙏🙏🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ ഒരു കോടി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

  • @sheejashijo3756
    @sheejashijo3756 3 หลายเดือนก่อน

    എന്റമ്മേ മാതാവേ എത്രയും വേഗം സാലറി വന്ന അനുഗ്രഹിക്കണേ