ചേച്ചി thankyou. ഈസി റെസിപ്പിക്ക്. എനിക്ക് ഏറ്റവും മടി പത്തിരി ഉണ്ടാക്കാനാണ്. മാവ് കുഴക്കുന്നത് ആലോചിച്ചിട്ട്. ഏതായാലും ഇതൊന്ന് ട്രൈ ചെയ്ത് നോക്കണം. കേക്കിന്റെ ഒരു എബിസിഡിയും അറിയാത്ത njan കേക്ക് ഉണ്ടാക്കാൻ പഠിച്ചത് എന്റെ രശ്മി ചേച്ചിയുടെ റെസിപിസ് കണ്ടാണ്. അതിന് ഒത്തിരി thankfull ആണ് കേട്ടോ ഞാൻ. Loveyou 😍 And god blessyou.
മുന്നേ അപ്‌ലോഡ് ചെയ്ത ഈസി ഇടിയപ്പത്തിന്റെ ഫാൻ ആണ് ഞാൻ 🥰.. അതെ മാവ് ചപ്പാത്തി പ്രെസ്സർ ഇൽ പ്ലാസ്റ്റിക് കവർ വച്ച് കവർ ചെയ്ത് പത്തിരി ഉണ്ടാക്കി നോക്കിയിരുന്നു... അതും നന്നായി തന്നെ കിട്ടിയിരുന്നു🥰..(എപ്പോൾ ഉണ്ടാക്കിയാലും വെള്ളത്തിന്റെ അളവ് ശരിയാകാത്തതിനാൽ പത്തിരി വിണ്ടു കീറുമായിരുന്നു.. ഇങ്ങനെ ഉണ്ടാക്കിയ ശേഷം ഈ പ്രശ്നം ഉണ്ടായിട്ടേ ഇല്ല.. )Thankyu ചേച്ചി.... 🥰🥰..
ചേച്ചി ഈ സംഭവം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. ചൂടോടെ കുഴയ്ക്കണം എന്നുള്ളത് കൊണ്ട് ഞാൻ ആ ഭാഗത്തേക്കേ നോക്കാറില്ല. ഇനി എന്നെ പിടിച്ചാൽ കിട്ടില്ല. വീട്ടുകാരെ പത്തിരി തീറ്റിച്ചു കൊല്ലും. Thank you ചേച്ചി. ചേച്ചി മുത്താണ്. 😘😘😘😘😘😘
അടിപൊളിചേച്ചി ഞങ്ങളുടെ നാട്ടിൽ orotti എന്നാ പറയുന്നേ ente മോനു ഇതു ഭയങ്കര ഇഷ്ടമാണ് എനിക്ക് ഇതു ഉണ്ടാക്കാൻ അറിയില്ലായിരുന്നു ചേച്ചിയുടെ സഹായത്തിനു നന്ദി ഞാനും പഠിച്ചു ഒരോട്ടി ഉണ്ടാക്കാൻ
Chechy പറഞ്ഞതു പോലെ കുഴയ്ക്കലും പരത്തലും ഒരു മെനക്കെട് പണി ആയിരുന്നു എനിക്ക് ഈ പത്തിരി ഇനി ഇങ്ങനെ ട്രൈ ചെയ്തു നോക്കട്ടെ thank you chechy.....We love you lot........😘😘
സൂപ്പർ..രാവിലെ അരിപത്തിരി ആയിരുന്നു..വളരെ നേരം എടുത്തു..അപ്പോഴാണ് എളുപ്പത്തിൽ അരിപത്തിരി കണ്ടത്..ഇനി ഇങ്ങനെയെ ഉണ്ടാക്കു..thankyou reshmi.. ദുബൈലുള്ള husinum ഇതുപോലെ ഉണ്ടാക്കാൻ ലിങ്ക് അയച്ചു കൊടുത്തു😝
രശ്മിച്ചേച്ചിയുടെ ഇടിയപ്പം methodil പത്തിരിയും ഉണ്ടാക്കാൻ pattumalloo.. എന്നാണാവോ video ഇടുകന്നു wait cheyyuvarunnu... ഇന്നേ വരെ പത്തിരി ഉണ്ടാക്കാത്ത ഞാൻ ഇതേതായാലും ചെയ്യും. ഇടിയപ്പം, super aayi cheyyarunduttoo... Cakesum cheyyarundu.. ❤️ from chennai
സൂപ്പർ ഐഡിയ ആണല്ലോ . ഇന്നലെ ഞാൻ കുറെ കഷ്ടപ്പെട്ട് പത്തിരി ഉണ്ടാക്കിയതാണ്. ഇത് വളരെ ഈസി ആണ് . നാളെ തന്നെ try ചെയ്യും. Thank u ടം much......... By പ്രസിദ രമേഷ്
ഹോ ഞാൻ ഇന്നാണ് പത്തിരിയുടെ റെസിപി കാണുന്നെ എന്തെളുപ്പത്തിൽ ചെയ്‌തെടുത്തെന്നോ...... സൂപ്പർ സോഫ്റ്റ് ആയിരുന്നു ചപ്പാത്തി കോലും കൊണ്ടു പരത്തി മടുത്ത എനിക്ക് ഇത് വളരെ ഈസി ആയിരുന്നു മിനിറ്റുകൾക്കുള്ളിൽ പാത്രം കാലി 😅😅😅അല്ലേലും ഞങ്ങടെ ചേച്ചി പുലിയാ പുലി..... ❤❤❤❤
Fb ൽ video ഇന്നലെ കണ്ടു chechi, ഇന്ന് ഉണ്ടാക്കി നോക്കി, എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന super recipe. Thanks chechi, chechi yude എല്ലാ recipes ഉം പോലെ നല്ല perfect ആയി കിട്ടി, tasty egg കറി and pathiri ആയിരുന്നു ഇന്നത്തെ break fast. എല്ലാർക്കും ഒരുപാടു ഇഷ്ട്ടമായി. 🥰🥰♥️
പത്തിരി ടെസ്റ്റിയായി കഴിക്കണം എകിൽ പഴയ കാലം പത്തിരി തന്നെ യാണ് പൊടി വാട്ടി കൈകൊണ്ട് കുഴച്ചു പലകയിൽ ഇട്ട് പരതിയെടുത് രണ്ട് ഭാഗവും പൊങ്ങി വന്നാൽ തന്നെ പത്തിരി ടെസ്റ്റ് 😍
ഞാൻ രശ്മി, ഇന്ന് നമ്മള് ചെയ്യാൻ പോകുന്നത്, ഞാൻ രശ്മി ഇന്ന് നമ്മള് ചെയ്യാൻ പോകുന്നത്.... ഇങ്ങനെ ഞാൻ രശ്മി, രശ്മി എന്ന് കാണപ്പാഠമായ പേരാണ്. എന്നിട്ടും കഴിഞ്ഞൊരു വീഡിയോയ്ക്കു കമന്റ് എഴുതിയ ശ്രദ്ധയിൽ രശ്മി, രമ്യയായിപ്പോയി. സാരമില്ല ഒരു ശ വ്യത്യാസം മാത്രം. ഇന്നത്തെ നൈസ് പത്തിരി സൂപ്പർ 👌👌👌👌👌.
Nde husbndinu ishtapetta food aanu pathiri ,innu varekum pathiri nku oru ‘ബാലികേറാമല 'aayirunnu othiri recipies njn നോക്കിയിട്ടുണ്ട് onnum perfect aayirunnilla but innu njan ee recipie try chythu ..onnum parayanillla its perfectly came out ..thank you chechi🙏🏻
Resmi,thank u,njanum resmiyanu,brilliant method,thank u thank,congrats,ithupole porottaude easy method undo,njan kure try cheythu, complication. Ente makkalkku ishtamulla oru dish anu porotta,Iam eagerly waiting,love u
ചേച്ചി thankyou. ഈസി റെസിപ്പിക്ക്. എനിക്ക് ഏറ്റവും മടി പത്തിരി ഉണ്ടാക്കാനാണ്. മാവ് കുഴക്കുന്നത് ആലോചിച്ചിട്ട്. ഏതായാലും ഇതൊന്ന് ട്രൈ ചെയ്ത് നോക്കണം. കേക്കിന്റെ ഒരു എബിസിഡിയും അറിയാത്ത njan കേക്ക് ഉണ്ടാക്കാൻ പഠിച്ചത് എന്റെ രശ്മി ചേച്ചിയുടെ റെസിപിസ് കണ്ടാണ്. അതിന് ഒത്തിരി thankfull ആണ് കേട്ടോ ഞാൻ. Loveyou 😍
And god blessyou.
Love you ❤️🥰
പത്തിരി ഉണ്ടാക്കണതിൽ ഞാൻ ഒരുകാലത്തും വിജയിച്ചിട്ടില്ല.. ഇനി ഇപ്പൊ ഇങ്ങനെ ഒന്ന് നോക്കട്ടെ..നല്ല എളുപ്പായി തോന്നുന്നു
നിങ്ങളുടെ സംസാരം കേൾക്കാൻ പത്തിരി യേക്കാൾ സോഫ്റ്റ് ആണ്. 👍👍👍😍😍
Ambada
Crct
🤣🤣
കറക്റ്റ് ഞാനും അത് ഓർത്തു
ഒരുപാട് തവണ ഉണ്ടാക്കി നോക്കി ഇനി ട്രൈ ചെയ്യില്ല എന്ന് തീരുമാനിച്ച റെസിപ്പി ആണ് നൈസ് പത്തിരി, ഈ വഴി ഉണ്ടാക്കിയപ്പോൾ ശരിയായി വന്നു. ഒരു പാട് നന്ദി
മുന്നേ അപ്‌ലോഡ് ചെയ്ത ഈസി ഇടിയപ്പത്തിന്റെ ഫാൻ ആണ് ഞാൻ 🥰.. അതെ മാവ് ചപ്പാത്തി പ്രെസ്സർ ഇൽ പ്ലാസ്റ്റിക് കവർ വച്ച് കവർ ചെയ്ത് പത്തിരി ഉണ്ടാക്കി നോക്കിയിരുന്നു... അതും നന്നായി തന്നെ കിട്ടിയിരുന്നു🥰..(എപ്പോൾ ഉണ്ടാക്കിയാലും വെള്ളത്തിന്റെ അളവ് ശരിയാകാത്തതിനാൽ പത്തിരി വിണ്ടു കീറുമായിരുന്നു.. ഇങ്ങനെ ഉണ്ടാക്കിയ ശേഷം ഈ പ്രശ്നം ഉണ്ടായിട്ടേ ഇല്ല.. )Thankyu ചേച്ചി.... 🥰🥰..
🥰🥰🥰👍
👌👌
ഞാൻ ഇപ്പോൾ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്... വളരെ ഈസിയാണ് 👍👍👍🥰🥰🥰
ചേച്ചി ഈ സംഭവം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. ചൂടോടെ കുഴയ്ക്കണം എന്നുള്ളത് കൊണ്ട് ഞാൻ ആ ഭാഗത്തേക്കേ നോക്കാറില്ല. ഇനി എന്നെ പിടിച്ചാൽ കിട്ടില്ല. വീട്ടുകാരെ പത്തിരി തീറ്റിച്ചു കൊല്ലും. Thank you ചേച്ചി. ചേച്ചി മുത്താണ്. 😘😘😘😘😘😘
അടിപൊളിചേച്ചി ഞങ്ങളുടെ നാട്ടിൽ orotti എന്നാ പറയുന്നേ ente മോനു ഇതു ഭയങ്കര ഇഷ്ടമാണ് എനിക്ക് ഇതു ഉണ്ടാക്കാൻ അറിയില്ലായിരുന്നു ചേച്ചിയുടെ സഹായത്തിനു നന്ദി ഞാനും പഠിച്ചു ഒരോട്ടി ഉണ്ടാക്കാൻ
🥰🥰🥰🥰
Orupad തവണ ഉണ്ടാക്കി തോറ്റു പോയതാണ്.. ഇതുപോലെ തീർച്ചയായും try ചെയ്യും 🙏🙏
Thanks ചേച്ചി
നമുക്ക് ഏറ്റവും എളുപ്പമുള്ള ബ്രേക്ക് ഫാസ്റ്റ് പത്തിരി ആണ്
ഞാൻ ഇങ്ങനെ ആണ് ചെയ്യൽ....നല്ല സോഫ്ട് ആണ്.നല്ല taste ആണ്...എളുപ്പവും ആണ്...ചെയ്തുനോക്ക്....
Njn indaki ippo. Adipoli ayitundu chechiii.ചേച്ചി പറഞ്ഞപോലെ വായിലിട്ടാൽ ചവക്കേണ്ട ആവശ്യം ഇല്ലാ അത്രക്കും soft and tasty💕💕
🥰🥰
@@chikkusdine❤❤
പത്തിരി കുഴച്ചു കുഴച്ചു മടുത്തിരിക്കുമ്പോഴാ ഈ വീഡിയോ കണ്ടത്.🎉🎉🎉🎉 ഒന്ന് ചെയ്ത് നോക്കട്ടെ. ലാഗിങ് ഇല്ലാത്ത വീഡിയോ ❤❤❤ thanks ❤️❤️❤️
Njan try cheythe nokkito... It came out well.. 👍👍suprb aayi.. Nalla soft aayit Kitti... Njan pathiri ethine mune undakkunnathaane... Bt ethra easy aayit epozha cheyyunne.. Thank you dear
👍👍😘😘
🥰🥰🥰🥰
Chechiiiii love youuu finally pathiri successfully thnkyu chechikuttiiii. etra unakka patiri kashttapett unakkinu Patri pani aryathvr nthlum chythooo. Susessfull aavum
Chechy പറഞ്ഞതു പോലെ കുഴയ്ക്കലും പരത്തലും ഒരു മെനക്കെട് പണി ആയിരുന്നു എനിക്ക് ഈ പത്തിരി ഇനി ഇങ്ങനെ ട്രൈ ചെയ്തു നോക്കട്ടെ thank you chechy.....We love you lot........😘😘
🥰🥰🥰🥰
ചേച്ചി തരുന്ന ആ confidence enne ഒരുപാട് inspire ചെയ്യുന്നുണ്ട്..🙏
ആഹാ 😍.. നോമ്പ് കാലം വരാറായല്ലോ... മിക്ക ദിവസവും പത്തിരി തന്നെ വേണം... ഇനീപ്പോ easy ആയല്ലോ... 👍thnk uuu🥰
ഞാൻ ആദ്യമായിട്ടു ചേച്ചിയുടെ കേക്ക് റെസിപ്പി ചെയ്‌തു, വിജയിച്ചു. ഇതും ചെയ്തു നോക്കും.
🥰🥰🥰👍
Njan undakki nokki ...adipoli ayyirunnu ...ante mummy anund chodichu ethu agane ann kayi kond kuyakkathae Undakkan pattunnth ennu?😅..Njan cheeyunnth kanditt mummykk oru pidiyum kittiyilla..😂Undaki parathunn time 2 pathri crt ayyi vannilaa ...murinu poyii..pakshae bakki ellam super ayyirunnuu....💯💯💯❤️❤️❤️😋😋😋... Ellavarkkum othri eshtaiiii....njan karuthiyathh tirulla enn annn....pakshae pettunn thirunnu..😍😍😍.Thanku reshmi aunty for this wonderful recipe 😘😘😘
🥰🥰🥰🥰
നാളെ എന്ത് രാവിലെ ഉണ്ടാക്കും എന്നു ആലോചിച്ചു കിടക്കുമ്പോ ഇത്ര എളുപ്പത്തിൽ പത്തിരി ഉണ്ടാക്കി കാണിക്കുമ്പോ എന്തൊരു സന്തോഷം ആണെന്നോ
Tku chechi 🥰.... കഴിഞ്ഞദിവസം ഞാൻ മനസ്സിൽ വിചാരിച്ചതാ പത്തിരി ഉണ്ടാകണമെന്ന്.. അതാണ് രശ്മി ചേച്ചി🥰 ഞങ്ങളൊക്കെ മനസ്സിൽ കാണുമ്പോൾ ചേച്ചി മാനത്തു കാണും 🥰🥰
😀🥰🥰🥰
I tried this way .. excellent.. valare nannnayi vannu. Thanks
ദാ ഇപ്പോൾ ചെയ്തു നോക്കി വിജയിച്ചു 😍 ചെയ്തു കഴിഞ്ഞു എണ്ണി നോക്കിയപ്പോൾ 12 എണ്ണം 😊 thanks ട്ടോ 🫶
🥰🥰🥰
Njan orupad vdo nokitt indaairnnu patthiri indakunne pakshe try chedhaal onnu sheri aavunndaailla..but ee vdo nokitt patthiri undaaki adipoli aayitt kitti thank u chechi...🥰🥰🥰
🥰🥰🥰🥰
Ithreyum easy ayitt pathiri undakkan oru recipe njan kandittilla... Orupad thanks. Working ayittullavark okke nalla upakaramanu. ❤❤😍
🥰🥰🥰🥰👍👍👍
Hii.. Chechiii ഞാൻ chechiyude mikka recipie cheyyarund pakshe first comment aanutto ee pathiri recipi 👌👌enthayalum cheythu നോക്കും 😊
🥰🥰🥰🥰👍
@@chikkusdine 😍
സൂപ്പർർർർ👌👌👌👌👌
ഇതിന് മുമ്പ് ചേച്ചി ഉണ്ടാക്കിയ ഇടിയപ്പത്തിന്റെ റെസിപ്പി ഞാൻ ചെയ്തു സൂപ്പറായി . ഇനി ഇതും ചെയ്ത് നോക്കണം🥰
U
എനിക്ക് അത്ര ഇഷ്ട നൈസ് പത്തിരി 😍😍
ഉണ്ടാകേണ്ട ബുദ്ധിമുട്ട് കൊണ്ട് ഉണ്ടാക്കാറില്ലാർന്നു
ഇത് കണ്ടപ്പോൾ സന്തോഷായി
thank u ചേച്ചി 😍😍😍
🥰🥰🥰👍
ഓ മൈ ഗോഡ് ഇത്രക്കും എളുപ്പമായിരുന്നോ എന്തായാലും ഒന്ന് ട്രൈ ചെയ്യും 👍🥰🥰🥰
🥰🥰🥰👍
Super ചേച്ചി എനിക്ക് പത്തിരി ഉണ്ടാകാൻ അറിയില്ലായിരുന്നു. ഇനി ഞാൻ ചെയ്തു നോക്കും
Ethu undaakaan buddimuttayathond undaakaarilla.etra easy aayi undaakaan paranchu thannathinu thanks dear ,😍🥰
Ini ennum undaakumallo😍👍
🥰🥰🥰👍
സൂപ്പർ..രാവിലെ അരിപത്തിരി ആയിരുന്നു..വളരെ നേരം എടുത്തു..അപ്പോഴാണ് എളുപ്പത്തിൽ അരിപത്തിരി കണ്ടത്..ഇനി ഇങ്ങനെയെ ഉണ്ടാക്കു..thankyou reshmi.. ദുബൈലുള്ള husinum ഇതുപോലെ ഉണ്ടാക്കാൻ ലിങ്ക് അയച്ചു കൊടുത്തു😝
🥰🥰🥰🥰👍
Chechide videos kaanumpol thanne undaakkaan Ulla confidence kittum.. Thanks for this easy recipe ❤️❤️😋
🥰🥰🥰
Undaakki nokki.. super aayi vannu.. husband was really happy with the pathiri texture..
രശ്മിച്ചേച്ചിയുടെ ഇടിയപ്പം methodil പത്തിരിയും ഉണ്ടാക്കാൻ pattumalloo.. എന്നാണാവോ video ഇടുകന്നു wait cheyyuvarunnu... ഇന്നേ വരെ പത്തിരി ഉണ്ടാക്കാത്ത ഞാൻ ഇതേതായാലും ചെയ്യും. ഇടിയപ്പം, super aayi cheyyarunduttoo... Cakesum cheyyarundu.. ❤️ from chennai
🥰🥰🥰👍
ഞാൻ ഉണ്ടാക്കിസൂപ്പർ ആയി വന്നു താങ്ക്സ് ♥️♥️♥️♥️😘😘
Njn epozum undakunnathanu chechide instant vellepam, pne unniyappam, cake, naranga achar ithellam padichath chechide channel kanditanu. Thanku chechi. Ithum undakum
🥰🥰🥰🥰💕
Antyeii...njn vendum banneyy🤩....adipoli pathiri aanullo .enikk cooking othiri istaayond eeh recipe theerchayaayum undakkum tto...first time🥰 gonna to make this!😄
🥰🥰🥰🥰👍
I hv prepared it today. Came out well. It’s very easy to make dough in this method. Thank you ❤
Nalla easy aayitund thanks.good presentation
Chechi wife nannayittu cook cheyyum.but paathiri undakkittu ennu vare seriyayuttilla.wife chechide ee paathiri undakki nokki super ayirunnu.nannayi veerthum vannu.soft ayirunnu.thanks chechi
Chechide ee brkfst recepies ellm nik orupad upakrm anuto 💞eniyum ethupoleyulla recepies pretheekshikunnu🥰🥰chechide cake recepies ennelum nik ndakn pattum enna pretheekshayode 💔💔💔suprbbb 👌👌
🥰🥰🥰🥰👍
Endhoru rasa sound pinne samsarikkunath kelkkaan 😍 cake try chythitt vijayichittud tto chechi 💪💪💪
Thank you dear 🥰🥰🥰
സത്യം very cute 😘
0
ഞാൻ ഉണ്ടാക്കിയിട്ട് ഇതുവരെ ശരിയാവാത്ത സാധനം. ഇങ്ങനെ ഒന്നു നോക്കട്ടെ
ചേച്ചി സൂപ്പർ ആയിട്ടുണ്ട്. വെറൈറ്റി ആയി പത്തിരി ഉണ്ടാക്കി 👍👍
ഞാൻ ഒരുപാട് തവണ തോറ്റു പോയതാണ് ചേച്ചി ഇത് ഉറപ്പായും ട്രൈ ചെയ്യും 🥰🥰🥰
സൂപ്പർ ഐഡിയ ആണല്ലോ . ഇന്നലെ ഞാൻ കുറെ കഷ്ടപ്പെട്ട് പത്തിരി ഉണ്ടാക്കിയതാണ്. ഇത് വളരെ ഈസി ആണ് . നാളെ തന്നെ try ചെയ്യും. Thank u ടം much......... By പ്രസിദ രമേഷ്
🥰🥰🥰🥰
Wow Super 👍👍 njan undakki
Easy method 👌👍tnkuuu
ഇന്നത്തെ എന്റെ ഡിന്നർ ഇതാണ് ❤❤Thanks രശ്മി ചേച്ചി 🙏🏻🙏🏻🙏🏻
Newly married aayittullavarkku nalla helpful aanu ....... thankyou reshmi chechiii......
🥰🥰🥰👍
ഹോ ഞാൻ ഇന്നാണ് പത്തിരിയുടെ റെസിപി കാണുന്നെ എന്തെളുപ്പത്തിൽ ചെയ്‌തെടുത്തെന്നോ...... സൂപ്പർ സോഫ്റ്റ് ആയിരുന്നു ചപ്പാത്തി കോലും കൊണ്ടു പരത്തി മടുത്ത എനിക്ക് ഇത് വളരെ ഈസി ആയിരുന്നു മിനിറ്റുകൾക്കുള്ളിൽ പാത്രം കാലി 😅😅😅അല്ലേലും ഞങ്ങടെ ചേച്ചി പുലിയാ പുലി..... ❤❤❤❤
ചേച്ചി സൂപ്പർ... എന്നേ പോലുള്ള മടിയന്മാർക്ക് വലിയ സഹായം ആണ്
Madi aano
നൈസ് പത്തിരി ഇത്രക്ക് ഈസിയോ. തീർച്ചയായും ട്രൈ ചെയ്തു നോക്കണം 👌👌🥰🥰❤❤
Athe
Super chechi.. Mattullavarepole heading orutharam undakkunnathu vere tharam alla... Very gud... 🥰🥰
ഞാൻ ഉണ്ടാക്കിട്ട് ഇതുവരെ ശരിയാവാത്ത സാധനം. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ
Thanku chechi , ethra simple aayittaanu chechi undakkiyathu . Njan theerchayayum undakkum
🥰🥰🥰🥰
Fb ൽ video ഇന്നലെ കണ്ടു chechi, ഇന്ന് ഉണ്ടാക്കി നോക്കി, എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന super recipe. Thanks chechi, chechi yude എല്ലാ recipes ഉം പോലെ നല്ല perfect ആയി കിട്ടി, tasty egg കറി and pathiri ആയിരുന്നു ഇന്നത്തെ break fast. എല്ലാർക്കും ഒരുപാടു ഇഷ്ട്ടമായി. 🥰🥰♥️
🥰🥰🥰🥰👍
നൈസ് പത്തിരി ഉണ്ടാക്കിയ ഒരു വെറൈറ്റി മെത്തേഡ് ആണല്ലോ എന്തായാലും ഞങ്ങൾക്ക് വളരെ ഉപകാരപ്പെട്ടഒരു വീഡിയോ സൂപ്പർ
Ahaaaaaaa super ചേച്ചി...... Nice പത്തിരി nice ആയിട്ടുണ്ട്.... പൊളി
🥰🥰🥰🥰👍
പത്തിരി ടെസ്റ്റിയായി കഴിക്കണം എകിൽ പഴയ കാലം പത്തിരി തന്നെ യാണ് പൊടി വാട്ടി കൈകൊണ്ട് കുഴച്ചു പലകയിൽ ഇട്ട് പരതിയെടുത് രണ്ട് ഭാഗവും പൊങ്ങി വന്നാൽ തന്നെ പത്തിരി ടെസ്റ്റ് 😍
❤❤എനിക്കറിയില്ലാരുന്നു ഉണ്ടാക്കാൻ. ഇപ്പൊഈ വീഡിയോ എനിക്ക് സഹായം ആയി.. Thanks
🥰🥰🥰👍
എനിക്ക് ഒരു പാട് ഇഷ്ടമാണ് ഒറോട്ടി . ഉണ്ടാക്കാനുള്ള പാട് കാരണം അങ്ങനെങ്ങ് ഉണ്ടാക്കാറില്ല. പക്ഷേ ഇത് സൂപ്പർ മെത്തേഡ് . 😍😍
ഇതൊന്ന് പരീക്ഷിച്ചു നോക്കണം. കണ്ടാൽ തന്നെ സൂപ്പർ 👍👍👍
ഞാൻ ഉണ്ടാക്കി അടിപൊളി ആയി വന്നു., ചേച്ചിയുടെ റസിപ്പീസ് ഈസി ആണ് ഒത്തിരി നന്ദി ചേച്ചി🙏🏻🙏🏻
🥰🥰🥰👍
Ithuvare njan undakkittilla,but ini trycheyyum.thanks chechi
Valare easy super aaayittund chechi thankyou try cheythu nokkanam👍👍👍
Chechi njan enganeyokke cheidittum ready ayade illa... But.. Ith pole undakki sooper.. Thanks🌹🌹🌹
കഷ്ടപ്പാട് ഓര്‍ത്തു ഉണ്ടാക്കില്ല ഇനി എന്തായാലും പൊളിക്കും thank You for the recipe
🥰🥰🥰👍
Wow good idea pathiri undakkiyal sariyavarilla Eduplole undakki nokkanam super ayirikkum 👍
🥰🥰🥰
ആഹാ... അടിപൊളി ചേച്ചി കുട്ടി.. 🥰🥰ചേച്ചി de റെസിപി എല്ലാം സിമ്പിൾ ആണ്.. Thank you..... love you ചേച്ചി.... 🥰🥰🥰🥰❣️
Love you too dear 🥰
ഞാൻ രശ്മി, ഇന്ന് നമ്മള് ചെയ്യാൻ പോകുന്നത്, ഞാൻ രശ്മി ഇന്ന് നമ്മള് ചെയ്യാൻ പോകുന്നത്.... ഇങ്ങനെ ഞാൻ രശ്മി, രശ്മി എന്ന് കാണപ്പാഠമായ പേരാണ്. എന്നിട്ടും കഴിഞ്ഞൊരു വീഡിയോയ്ക്കു കമന്റ് എഴുതിയ ശ്രദ്ധയിൽ രശ്മി, രമ്യയായിപ്പോയി. സാരമില്ല ഒരു ശ വ്യത്യാസം മാത്രം. ഇന്നത്തെ നൈസ് പത്തിരി സൂപ്പർ 👌👌👌👌👌.
😀🥰🥰🥰👍
Kure nalayi nokki kaivitta kali ayi vitta case ayirunnu..Thanx Reshmi.,will try out soon
🥰🥰🥰🥰
പുലിയാണ് അല്ലേ..... എല്ലാം ട്രിക്‌സ് അറിയാം 👌👌👌. ട്രൈ ചെയ്യും
🥰🥰🥰👍
പത്തിരി അടിപൊളി. അതിനേക്കാൾ അവതരണം സൂപ്പർ.
ee recipe perfect aanutto chechi adipoli ഞാൻ randu vattam undakki nokkittanutto comment edunne🥰🥰😘
ചേച്ചിയുടെ ഏത് receipe എടുത്താലും അത് എല്ലാം 100% വിജയിച്ചിട്ടുണ്ട് എനിക്ക് thankhuu chechiiiii🙏🙏🙏🙏❤❤❤❤
🥰🥰🥰👍
@@chikkusdine 😍😍😍😍😍
Super എന്തായാലും ഉണ്ടാക്കും . Thank-you ചേച്ചി
Really nice. 2 thavana thotu poya karyam Inn perfect ayi cheyyan kazhinju. Thank you very much 🥰😍🤩
Undaki noki....sooper ayirunu chechi
Njan paranjathu pole innu try cheithutta....supperrrrr...dhe live aai indaakki kondirikyaa...👌🏻🥰😍😘
🥰🥰🥰👍
Nde husbndinu ishtapetta food aanu pathiri ,innu varekum pathiri nku oru ‘ബാലികേറാമല 'aayirunnu othiri recipies njn നോക്കിയിട്ടുണ്ട് onnum perfect aayirunnilla but innu njan ee recipie try chythu ..onnum parayanillla its perfectly came out ..thank you chechi🙏🏻
🥰🥰🥰🥰🥰
Aiwaa😜😜🤩🤩pwoli item നാളെ തന്നെ ഉണ്ടാക്കും👍❤️👍
Super item anu njn anthayalum try cheyyum👌👌👌👏👏👏👏😋😋😋😋yummy
ഇടിയപ്പം ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ ❤️👍
Njan ennu try cheydhu nokkiy...perfect aayi vannu..Thanks for the recepie 🌹🌹
Hy chechi njan try cheythu pinne athinte koode chechiyudey spcl mutta kariyum👍super aayirunnu yellavarkum orupaad ishtaayi😍😍
🥰🥰🥰👍
Thank you dear very nice njan kure pathiri video nokki ee video nannayittuddu thank you so much.
Nice video pathiri orupadishtamulla ennepolullavarkku pattiya video
Resmi,thank u,njanum resmiyanu,brilliant method,thank u thank,congrats,ithupole porottaude easy method undo,njan kure try cheythu, complication. Ente makkalkku ishtamulla oru dish anu porotta,Iam eagerly waiting,love u
Thanks for sharing.
All recipes can be followed
with no doubt.
That is chikkus dine
Thank you so much dear🥰🥰🥰🥰
ചേച്ചിയുടെ Dalgona Coffee Cake ഉണ്ടാക്കി...asusual എല്ലാവർക്കും ഇഷ്ടപ്പെട്ടു.😁❤️❤️.nalla taste 😋💯
🥰🥰🥰
ചേച്ചി ഇത് ഞാൻ ഉണ്ടാക്കി നോക്കട്ടെ very nice പത്തിരി സൂപ്പർ
താങ്ക്സ് ചേച്ചി ഈ വീഡിയോ ഉപകാരപ്പെടും
Enth easy aayittaa pathiri undakkunnath👍njanum ingane try cheyyum
🥰🥰🥰👍
Super..I will try it thanks a lot for ths receipe..athinu match aya oru chicken curry koodi edane...luv u ..keep going
Njanum try Cheyum. Ghee cake Njan try cheythu, it came very well
Nan athimayittan pathiri undakunath chechi super nalla softum
👌✌sure aayitum idhepole njn indaki nokum.njn porithilada idhepole cheyarund .but pathiri indakiyitila .idh cheyth nokannam
സൂപ്പർ ചേച്ചീ 🥰, love you tooooo dear
Chechii njanum ithupoleyaa cheyyari.coverinupakaram vaazhayila use cheyyum
എളുപ്പമാണല്ലോ 👍.. കൊള്ളാം
Ellarkkum upakarakkedunna vedio txs to reshmiyecheee
Nice method. I made it. It is easy after seeing your video.