Niceപത്തിരിക്ക് ഈ അളവിൽ വെള്ളം എടുക്കൂ/വെള്ളം കൂടിയാലുംകുറഞ്ഞാലും പരിഹാരംPathiri Recipe Keralastyle

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Nice പത്തിരിക്കു വേണ്ട വെള്ളത്തിന്റെ correct അളവ് കൈ പൊള്ളാതെ പത്തിരിക്കു കുഴച്ചെടുക്കാം വെള്ളം കൂടിയാൽ, കുറഞ്ഞാൽ എന്തെല്ലാം ചെയ്യാം // How to make nice Pathiri/ari pathiri recipe malayalam/pathirikku vellam koodiyal cheyyendathu
    pathiri recipe kerala style
    pathiri recipe in malayalam
    pathiri
    nice pathiri recipe in malayalam
    nice pathiri
    nice pathiri recipe in malayalam misaz kitchen
    nice pathiri malayalam
    nice pathiri curry recipe in malayalam
    nice pathiri recipe in malayalam without press
    nice pathiri podi recipe malayalam
    nice pathiri misazkitchen
    nice pathiri making machine
    nice pathiri chicken curry
    pathiri podi recipe in malayalam
    pathiri recipe
    pathiri making malayalam
    pathiri curry recipe
    pathiri porichathu in malayalam
    pathiri chicken curry
    nice pathiri recipe
    nice pathiri
    nice pathiri recipe in malayalam
    nice pathiri recipe in malayalam
    nice pathiri veena's curryworld
    nice pathiri malayalam
    nice pathiri recipe in malayalam without press
    nice pathiri curry recipe in malayalam
    nice pathiri ബാക്കി വന്ന ചോറ് കൊണ്ട് ഇതുപോലെ പത്തിരി ഉണ്ടാക്കിയാല് നല്ല സോഫ്റ്റായിട്ട് കിട്ടും
    pathiri recipe
    pathiri misazkitchen
    pathiri recipe in malayalam
    pathiri recipe kerala style
    pathiri
    pathiri podi recipe in malayalam
    pathiri curry recipe
    pathiri making malayalam
    pathiri chicken curry
    pathiri chicken curry recipe malayalam
    pathiri recipe
    pathiri misazkitchen
    pathiri recipe in malayalam
    pathiri recipe kerala style
    #misazkitchen #aripathiri #ifthar #nicepathiri #പത്തിരി
    #nicepathirimalayalam
    #pathiri

ความคิดเห็น • 186

  • @nusibush6955
    @nusibush6955 6 หลายเดือนก่อน +3

    എനിക്ക് പത്തിരി ചുടുന്നത് വല്യ ടാസ്ക്കായിരുന്നു. ഈ video കണ്ടതോടെ അത് മാറി. ഒത്തിരി thanks. Jazakallahu khaira❤❤❤

    • @Misazedifice
      @Misazedifice  5 หลายเดือนก่อน +1

      Ooo thank you soo much🥰🥰🙏🙏🙏

  • @NisaYousuf-cw8cd
    @NisaYousuf-cw8cd 7 หลายเดือนก่อน +3

    സൂപ്പർ.... നല്ല പത്തിരി. 👌👌👌
    വളരെ വിശദമായി തന്നെ ഓരോ steps ഉം പറഞ്ഞു തന്നു. വളരെ helpfull ആയൊരു video ആയിരുന്നു.
    Thank you so much.. 🥰🥰🥰

    • @Misazedifice
      @Misazedifice  7 หลายเดือนก่อน

      Thanks dear🥰🙏🙏🥰🥰

    • @NisaYousuf-cw8cd
      @NisaYousuf-cw8cd 7 หลายเดือนก่อน +1

      ❤️

  • @riyasriyas7187
    @riyasriyas7187 6 หลายเดือนก่อน +2

    Njn inn ithaade vedio kanditt undakki. Aadhyaaytta njn undaakkiyath sheriyaavunne😅youtubil thanne njn orupaad vedios kand pareekshichatha. But onnum sheriyaayilla. Ithaade vedio nalla helpfull aayirunnu. Ellam valare correct aaytt parann thannu. Thank u so much

    • @Misazedifice
      @Misazedifice  6 หลายเดือนก่อน

      Thank you soo much dear, 😍 🙏🙏😍😍

  • @minhajfatma1320
    @minhajfatma1320 ปีที่แล้ว +6

    Good...orupad kadhayum karyavum parayathe nannayi paranju manasilakkithannu

    • @Misazedifice
      @Misazedifice  ปีที่แล้ว

      Valare valare santhosham 🥰🥰

  • @Misazedifice
    @Misazedifice  ปีที่แล้ว

    th-cam.com/video/m5ljZskIL1s/w-d-xo.html&si=EnSIkaIECMiOmarE സവാളയൊന്നും വഴറ്റി സമയം കളയാതെ restaurant രുചിയിൽ വെറും 6 മിനിറ്റിൽ അടിപൊളി Chicken Curry
    th-cam.com/video/StePTYgyx1U/w-d-xo.html&si=EnSIkaIECMiOmarE perfect ജീരക കഞ്ഞി ഒന്ന് ഇങ്ങനെ വെച്ച് നോക്കൂ ❤

  • @nandanakrishnan7270
    @nandanakrishnan7270 ปีที่แล้ว +6

    Thankyou 🙏🏻
    എല്ലാം വ്യക്തമായി പറഞ്ഞു തന്നു.

  • @FizzahFtma
    @FizzahFtma 9 หลายเดือนก่อน +3

    Ittha varshangal ayi njan oronnuu nokiyum ,keetum undakinokunnu.but sheriyakula.innu nigade nokiyanu try cheythu.alhamdulilla.shariyayi.lots of thanks...❤

    • @Misazedifice
      @Misazedifice  9 หลายเดือนก่อน +1

      🙏😍 ഇങ്ങനെയുള്ള കമൻറ് ഒക്കെ വായിക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല 🙏🥰🥰🥰🥰

  • @shafeeqahamed886
    @shafeeqahamed886 ปีที่แล้ว +8

    Very clear explanation thank you Dhatha

  • @marym2628
    @marym2628 ปีที่แล้ว +1

    ഈ വീഡിയോ കണ്ടപ്പോൾ എനിക്കും പത്തിരി ഉണ്ടാക്കണം. ഞാൻ ഏത് പത്തിരി പ്രെസ്സ് വാങ്ങണം.
    Thankyou so much

    • @Misazedifice
      @Misazedifice  ปีที่แล้ว +3

      👍🏻🥰 ' sreeram super delux chappathi press' ആണ് ഞാൻ ഉപയോഗിക്കുന്നത്,15 വർഷത്തിൽ ഏറെ പഴക്കം ഉണ്ട് ഇതിന് 😍 പ്രെസ്സ് വാങ്ങുമ്പോൾ അകം സ്റ്റീലിന്റെ വാങ്ങരുത്, പരക്കില്ല, പിന്നെ വട്ടം കൂടിയ വലിയ പ്രെസ്സിനെക്കാളും നൈസ് ആയിട്ട് പരത്താൻ നല്ലത് എന്റേത് പോലെ വട്ടം കുറഞ്ഞ പ്രെസ്സ് ആണ് 🥰

    • @marym2628
      @marym2628 ปีที่แล้ว +1

      @@Misazedifice Thank you so much 🙏❤️

    • @SabiraMuneer-n8l
      @SabiraMuneer-n8l 7 หลายเดือนก่อน

      . Ri.........ya

  • @Lalloos_Views
    @Lalloos_Views หลายเดือนก่อน +1

    Nice work very explained

    • @Misazedifice
      @Misazedifice  หลายเดือนก่อน

      🙏🙏😍😍

  • @thamannatk7087
    @thamannatk7087 5 หลายเดือนก่อน +2

    Amis pathiripodi kond undakkiyal perfect ayi kittumo

    • @Misazedifice
      @Misazedifice  5 หลายเดือนก่อน

      അറിയില്ലാട്ടോ, ഞാൻ ഇത് വരെ വങ്ങിയട്ടില്ല 😊

  • @satheesan6946
    @satheesan6946 7 หลายเดือนก่อน +1

    Njan chappathi press vangichitu parathi nokki sariyakunnilla sariku parannu kittunnilla chappathi press etha nallathu ennu parayumo pinne video eshtayi valare useful video thanks mam

    • @Misazedifice
      @Misazedifice  7 หลายเดือนก่อน

      🙏😍😍 എല്ലാ ചപ്പാത്തി പ്രെസ്സും നല്ലതാകണമെന്നില്ല, ഒരുപാട് വട്ടം ഉള്ള ചപ്പാത്തി പ്രസിനേക്കാളും നല്ലത് വട്ടം കുറഞ്ഞതാണ്, അകം സ്റ്റീൽ ആണെങ്കിൽ ഒട്ടും പരക്കില്ല, ഞാൻ ഉപയോഗിക്കുന്നത് ഒരുപാട് പഴക്കമുള്ളതാണ് വർഷങ്ങളായി ഉപയോഗിക്കുന്നതാണ്, Sree Ram super

    • @Misazedifice
      @Misazedifice  7 หลายเดือนก่อน

      Sree Ram Super Delux Chappati press ആണ് ഞാൻ ഉപയോഗിക്കുന്നത്😍 പുതിയ press ആണെങ്കില് തിരിച്ച് കൊടുത്ത് മാറി വങ്ങിക്കൂ

    • @gayathriravi8659
      @gayathriravi8659 6 หลายเดือนก่อน +1

      എനിക്ക് ഒരു സൈഡ് കനം കൂടുന്നു പ്രെസ്സ് ചെയ്യുമ്പോ

    • @Misazedifice
      @Misazedifice  6 หลายเดือนก่อน

      @@gayathriravi8659 നമ്മൾ കുറച്ച് ചപ്പാത്തിക്ക് ഒക്കെ പരത്തുന്നത് പോലെ അല്പം കനത്തിൽ പരത്തിയാൽ ഒരു സൈഡ് kanam കൂടും, പത്തിരിക്ക് പരത്തുന്ന ത് പോലെ നൈസ് ആയി പരത്തുമ്പോൾ എല്ലാ സൈഡ് ഒരു പോലെ ,നല്ല പ്രസ്സ് ആണെങ്കിൽ , നൈസ് ആയി പരത്തി കിട്ടും😊 പത്തിരി മാവിൻ്റെ കുഴ ethiyillengilum നല്ല പ്രസ്സ് ആണെങ്കിലും അങ്ങിനെ വരാം

  • @anavadyap2219
    @anavadyap2219 ปีที่แล้ว +3

    Glass lu edukkanenkil measurement onnu parayamo.. Njanum hus um cheriya monum aan ullath. Inn pathiri undakki kolamayi poi.. Enthaanu patiye manasilavunnila... Kozhachu round ayitt kittunnila..

    • @Misazedifice
      @Misazedifice  ปีที่แล้ว

      1 glass podikku 1 1/2 (onnara)glass vellam edukoo, video yil kandath pole vellam nannayi thilachathinu shesham podi ittu onnu ilakki, flame kurachathinu shesham onnu randu minittolam podi ilakkikkodukoo, cheriya choododukoodi mavu onnu kozhachedukoo😍anavadya pressilano paratjiyath? Vellam koodippoyathano kuranju poyathano? Video oru thavana koodi kandu nokoo

    • @anavadyap2219
      @anavadyap2219 ปีที่แล้ว +1

      Koodi poyata.. Nannayi parathy kozhachedukkan polum patunnilayirunnu.. Press illa kayill

    • @Misazedifice
      @Misazedifice  ปีที่แล้ว

      @@anavadyap2219 ok dear, ethandu mikka arippodikkum venda vellathinte alavanu oru glass podikku onnara glass vellam, chila podikku angottum ingottum vyathyasam varum😊 idiyappathinum pathirikkumokke pattiya varutha arippodi thanne venam to 🥰

  • @riyaspallikarra718
    @riyaspallikarra718 ปีที่แล้ว +2

    Ethaan mill varuth tharumnath wow

    • @Misazedifice
      @Misazedifice  ปีที่แล้ว

      ഇവിടെയുള്ള (എറണാകുളം, കളമശ്ശേരി )മിക്ക flour mill ഉം വറുത്തു തരും 😊

  • @fayazrahiman9482
    @fayazrahiman9482 ปีที่แล้ว +2

    Pachiriyano upayogikkuka

    • @Misazedifice
      @Misazedifice  ปีที่แล้ว +1

      അതെ 😊പച്ചരി പൊടിച്ചു വറുത്തത്, കടയിൽ നിന്നും വാങ്ങുന്ന പത്തിരി, ഇടിയപ്പം പൊടി 😍

  • @homeyoutubecreathcraft
    @homeyoutubecreathcraft ปีที่แล้ว +3

    പത്തിരി ഹൈ ഫ്ലാമിൽ പെട്ടന്ന് കറിയില്ലേ? എന്റെ അങ്ങിനെ ആകാറുണ്ട്

    • @Misazedifice
      @Misazedifice  ปีที่แล้ว

      നമ്മൾ ഒട്ടും വെയിറ്റ് ചെയ്യുന്നില്ലല്ലോ, പത്തിരി ഇട്ട് just ചൂടായ ഉടനെ മറിച്ചു ഇടും, ഉടനെ തന്നെ ഇത്‌ പൊങ്ങി വരും 😊പിന്നെ ചില അടുപ്പിൽ ചൂട് വളരെ കൂടുതൽ ആണെങ്കിൽ flame ഒന്ന് adjust ചെയ്യേണ്ടി വരും 😍

  • @ACHUMON_VLOGS
    @ACHUMON_VLOGS ปีที่แล้ว +3

    Useful tip thanks dear

  • @Subaidha456
    @Subaidha456 3 หลายเดือนก่อน +1

    ഒന്നര ഗ്ലാസ് പൊടിക്ക് എത്ര വെള്ളം എടുക്കണം

    • @Misazedifice
      @Misazedifice  3 หลายเดือนก่อน

      പൊടിയനുസരിച്ചു വ്യത്യാസം വരും, എന്നാലും ഏകദേശം രണ്ടര ഗ്ലാസ്‌ വെള്ളം വേണം, ഇരട്ടിയെക്കാളും അല്പം കുറവ് 😊

  • @ShuharaVk-cs8uq
    @ShuharaVk-cs8uq 6 หลายเดือนก่อน +1

    Pathiri press ethanol company

    • @Misazedifice
      @Misazedifice  6 หลายเดือนก่อน

      Sree Ram sooper delux chappathi press

  • @aaziyabasheer6594
    @aaziyabasheer6594 10 หลายเดือนก่อน +1

    Iyal kollamallo👏

    • @Misazedifice
      @Misazedifice  10 หลายเดือนก่อน +1

      😊😍😍

  • @ssworld1367
    @ssworld1367 3 หลายเดือนก่อน +1

    Maavu kayyil ottana enth konda

    • @Misazedifice
      @Misazedifice  3 หลายเดือนก่อน

      അരിപ്പൊടി ക്ക്‌ പശപ്പ് കൂടുതൽ ആണെങ്കിൽ അങ്ങനെ വരും 😊

  • @haseenashameer1463
    @haseenashameer1463 5 หลายเดือนก่อน +1

    Thank you

    • @Misazedifice
      @Misazedifice  5 หลายเดือนก่อน

      🙏🙏😍😍

  • @mvkaboobacker1315
    @mvkaboobacker1315 ปีที่แล้ว +23

    Pathiri chudaan irangiyaal ellapozhum pani kittunna njaan...innum kitty...vellam koodi frdgl vekkatte...athepole pressl oil akkaathe enik kittilla keeripokim😰

    • @Misazedifice
      @Misazedifice  ปีที่แล้ว +1

      Ithil paranjath poleyokke cheyth nokkoo,adutha pravasyam muthal sheriyakum😍

    • @ayaanayra786
      @ayaanayra786 ปีที่แล้ว +2

      Oh enik inu pani kitty nalla pole undaki kondirunna njanaa
      Nellara pathiri podi athil paranjirikuna pole cheythayha kuzhappam ayath😰

    • @Misazedifice
      @Misazedifice  ปีที่แล้ว

      Video kandittano kuzhappamayath

    • @ayaanayra786
      @ayaanayra786 ปีที่แล้ว +1

      @@Misazedifice eih alleda
      Packet le instruction pole cheyth angane kuzhappam ayatha
      Pne aanu njan vedio nokune vellam koodi poyathin solution nokan 🤣🤣

    • @Misazedifice
      @Misazedifice  ปีที่แล้ว +1

      Aano🥰🥰
      Marupadi ayachathil orayiram thanks eda🥰🥰🤗🤗

  • @Seminoor
    @Seminoor ปีที่แล้ว +1

    Use full vdo.. All about pathiri 🥰✌️

  • @khairunnisasathar8883
    @khairunnisasathar8883 ปีที่แล้ว +1

    How to make pathiri powder

    • @Misazedifice
      @Misazedifice  ปีที่แล้ว

      Hi dear😍 grind well the washed and drained raw rice without adding water, roast the smooth rice powder and sieve it😊 you can buy it from the market also 🥰

  • @farooqfaroo5528
    @farooqfaroo5528 2 ปีที่แล้ว +3

    Useful tip thankyou😍

  • @shobaravi8389
    @shobaravi8389 11 หลายเดือนก่อน +1

    Very useful information.

    • @Misazedifice
      @Misazedifice  11 หลายเดือนก่อน

      Oo thank you😍😍😍🙏

  • @pradeept5886
    @pradeept5886 4 หลายเดือนก่อน +2

    👍👍👍👍

    • @Misazedifice
      @Misazedifice  4 หลายเดือนก่อน

      🙏🙏😍

  • @ummasdaily68
    @ummasdaily68 ปีที่แล้ว +4

    Sooper video എല്ലാം നല്ല പോലെ പറഞ്ഞു thanks 🥰ഞാൻ വന്നു ❤❤.
    അങ്ങോട്ടും dear 🙏🙏🙏🙏

  • @rafitrithala1638
    @rafitrithala1638 ปีที่แล้ว +2

    Itha pathiri innnum potttipoyi itha paranja pole parathi ittu choodaari kazhinjanu njan eduthu vachath pakshe pathiri parathi itttapozhaanu manassilaayath aaake neeravi aayi aaake vellam parathiyita sheetil kandu athu kondavo pottunnathu njan Abha yil aanu ivde bayang aaaa thanupanu ootty pole nthelum ariyo pathiri shayi aayi kitttan

    • @Misazedifice
      @Misazedifice  ปีที่แล้ว

      Enthayalum pathiri chuttu kittunnath vare perfect aayille😊 chuttu idunna pathiri choodarunnathinu anusarichu attiyayi eduth matti matti vaykoo, ottum pashappu illatha podi aayittanu vegam pottunnath😍thanuppu kooduthal aanengil pettennu thanne ith dry aakum, mavum, pathiriyum, podi vattumbol vellathil kurachu oil ozhichu vatti nokoo, next time podi vangumbol vere brand vangi nokoo, pinne atta kayku mavil pashappu varan podi vattumbol alpam maida cherkoo🥰

    • @abdulrazakabdulrazak3661
      @abdulrazakabdulrazak3661 ปีที่แล้ว +1

      എനിക്കും പത്തിരി പൊട്ടുന്നുണ്ട് ഞാനും അബഹ കമീസിൽ ആണ് നാട്ടിൽ ആവുമ്പോൾ എനിക്ക് പത്തിരിക്കു പ്രശ്നം ഉണ്ടായിരുന്നില്ല ഇവിടെ പൊട്ടുന്നു, നല്ല സോഫ്റ്റ്‌ ഒക്കെ ഉണ്ട് പക്ഷെ

    • @rafitrithala1638
      @rafitrithala1638 ปีที่แล้ว

      @@abdulrazakabdulrazak3661 kamees evde aaanu njan harajayil aaanu

  • @hamdaibrahim266
    @hamdaibrahim266 ปีที่แล้ว +1

    Thari polulla podikk engeneya vellm

    • @Misazedifice
      @Misazedifice  ปีที่แล้ว

      Pathirikku nallath thari illatha nice podi aanu😊 ini thariyulla podiyanengilum nannayi varutha podiyanengil 1 glass podikku 1 3/4 glass vellam muthal 2 glass vare edukkam😍

  • @seminasainudheen4140
    @seminasainudheen4140 6 หลายเดือนก่อน +2

    Press ചെയ്യുമ്പോൾ ഒരു side thin ആയും മറ്റെ side thick ആയും വരുന്നു....അതെന്താ

    • @Misazedifice
      @Misazedifice  6 หลายเดือนก่อน

      മാവിൽ വെള്ളം കുറവായിരിക്കും,അല്ലെങ്കിൽ പ്രസ്സ് നല്ലതല്ല

  • @upperithevarietykitchen8872
    @upperithevarietykitchen8872 10 หลายเดือนก่อน +1

    E press evide kittum

    • @Misazedifice
      @Misazedifice  10 หลายเดือนก่อน

      ശ്രീരാം സൂപ്പർ ഡീലക്സ് ചപ്പാത്തി പ്രസ്സ് ആണ്, ഒരുപാട് പഴക്കമുണ്ട് പക്ഷേ അടിപൊളി പ്രസാണ്, പാത്രത്തിന്റെ ഷോപ്പിൽ ചോദിച്ചു നോക്കൂ 😍

  • @soumyadeepu6132
    @soumyadeepu6132 ปีที่แล้ว +1

    Super pathiri

  • @barshadasan7970
    @barshadasan7970 ปีที่แล้ว +3

    Adipoli 👍👌❤️👍👌❤️👍❤️

  • @hairstyleideas8187
    @hairstyleideas8187 9 หลายเดือนก่อน +1

    Da iyale veedu yevide anau millil podi varuth tharumo avide ok

    • @Misazedifice
      @Misazedifice  9 หลายเดือนก่อน

      Eranakulam Kalamassery aanu 😍 pinne ari kazhuki വാരി koduthal,podichu varuthu kittum, millil ninnum super podiyum kittum 😊😍😍

    • @hairstyleideas8187
      @hairstyleideas8187 9 หลายเดือนก่อน +1

      Yethaa nalle resham kadayileyo atho shoppil ninnum vedikkunna ariyano pidikkaan nalle njan chithikkan Karanam ee crct measurement kitaaan aanu😁

    • @Misazedifice
      @Misazedifice  9 หลายเดือนก่อน +1

      @@hairstyleideas8187 theerchayayu kadayil ninnum vangunna Vila koodiya arikku nalla colour undagum ruchiyum undakum, ration kadayile ari colour kuravayirikkum,ruchi undakum but nannayi pettippirakki clean cheythathinu sheshame kazhuki varan pattukayullu😃

    • @Misazedifice
      @Misazedifice  9 หลายเดือนก่อน

      @@hairstyleideas8187 pathiri undakkan randum nallathanu😊vila koodiya ari kurachum koode nallathanu😃

    • @hairstyleideas8187
      @hairstyleideas8187 9 หลายเดือนก่อน

      Ha 😁

  • @Suminasumi-v5v
    @Suminasumi-v5v 3 ปีที่แล้ว +2

    Kandutta ❤️❤️❤️ thank u 😍😍😍

    • @Misazedifice
      @Misazedifice  3 ปีที่แล้ว

      Okeee😍😍 Thankuuu 😘

  • @SalmaMymoona
    @SalmaMymoona 2 ปีที่แล้ว +1

    It s so nice. I lll try and tell u

    • @Misazedifice
      @Misazedifice  2 ปีที่แล้ว +1

      Oo ThankUuu 😍you'll definitely like the recie, its so easy to mmake and very tadsty too🥰

    • @Shabna-aneesh
      @Shabna-aneesh ปีที่แล้ว

      @@Misazedifice Op

    • @Shabna-aneesh
      @Shabna-aneesh ปีที่แล้ว

      @@Misazedifice lppl

  • @HumlinsWorld
    @HumlinsWorld ปีที่แล้ว +1

    Thanks

  • @rafitrithala1638
    @rafitrithala1638 ปีที่แล้ว +1

    Nte pathiri chuttu kazhinju kurach kazhinja pottti pokunnu athenthaaa njan saudiyil aaanu tto

    • @Misazedifice
      @Misazedifice  ปีที่แล้ว +1

      ചുട്ട പത്തിരി ഒന്ന് നിരത്തി ഇട്ട് ചൂട് പോയതിനു ശേഷം അടുക്കി എടുത്ത് മൂടി വയ്കാം, ചൂടോടുകൂടി അടച്ചു മൂടി വച്ചാൽ ചിലപ്പോൾ പൊട്ടിപ്പോകും, ഒട്ടും പശപ്പ് ഇല്ലാത്ത പൊടി ആണെങ്കിലും പൊട്ടി pokam😍

    • @rafitrithala1638
      @rafitrithala1638 ปีที่แล้ว

      @@Misazedifice thanku dear

  • @engtalks5933
    @engtalks5933 ปีที่แล้ว +1

    Eth pathiri press aanith

    • @Misazedifice
      @Misazedifice  ปีที่แล้ว

      Srree Ram sooper Delux Chappathi Press😍

  • @naishafathima1486
    @naishafathima1486 ปีที่แล้ว +1

    Super

  • @shemishemi682
    @shemishemi682 3 หลายเดือนก่อน +1

    ആരും 1 ഗ്ലാസ്‌ പൊടിക്ക് ഒന്നെമുക്കാൽ ഗ്ലാസ്‌ വെള്ളം ഒഴിക്കരുത്.1 ഗ്ലാസ്‌ പൊടിക്ക് ഒന്നരക്കടുത്തു വെള്ളം ഒഴിച്ചാൽ മതി.

  • @ranakm7485
    @ranakm7485 ปีที่แล้ว

    Very useful vedio

  • @NeflarimshadNeflarimshad
    @NeflarimshadNeflarimshad ปีที่แล้ว +1

    Nice video. It helped me

    • @Misazedifice
      @Misazedifice  ปีที่แล้ว

      Oo ThankU dear ThankU soo much🥰

  • @alhamdulillah622
    @alhamdulillah622 6 หลายเดือนก่อน +1

    പത്തിരി ഞാൻ ഉണ്ടാക്കുമ്പോൾ ഒരു ഭാഗം കനം ആവും പരത്തുമ്പോ അത് എന്ത

    • @Misazedifice
      @Misazedifice  6 หลายเดือนก่อน

      നന്നായി press ചെയ്തിട്ടും ഒരു പോലെ നൈസ് ആയി പരന്നു കിട്ടിയില്ലെങ്കിൽ മാവിൻ്റെ കൊഴ പോര അല്ലെങ്കിൽ പ്രസ്സ് പോര,ചപ്പാത്തിക്കും ഒരോട്ടിക്കൊക്കെ പ്രസ്സ് ചെയ്യുമ്പോൾ ഒരു ഭാഗം കനത്തിൽ വരാറുണ്ട്, അത് നമ്മൾ നൈസ് ആയി paratharillallo 😊

  • @Lisy-b2s
    @Lisy-b2s ปีที่แล้ว +1

    Adipoly nice pathiri

  • @jameelapanikkaveetil4615
    @jameelapanikkaveetil4615 6 หลายเดือนก่อน +1

    പത്തിരിഉഊഷർ

  • @raviathulfajria6800
    @raviathulfajria6800 ปีที่แล้ว +3

    👌👌❤

  • @jaseelakabeer4318
    @jaseelakabeer4318 ปีที่แล้ว +1

    ഗ്യാസിലാണോ ഇത്ത പത്തിരി ചുട്ടത്?

    • @Misazedifice
      @Misazedifice  ปีที่แล้ว

      അതെ, high ഫ്‌ളൈമിൽ വെച്ചാണ് ചുട്ടത് 😍

  • @foursweetygirls2706
    @foursweetygirls2706 5 หลายเดือนก่อน +1

    ❤❤

  • @saniyyashafi902
    @saniyyashafi902 ปีที่แล้ว +3

    Njan പ്രെസ്സിൽ പരത്തുമ്പോൾ കീറിപോകാറുണ്ട് കാരണം എന്താ ഒന്ന് പറഞ്ഞു തരോ

    • @Misazedifice
      @Misazedifice  ปีที่แล้ว

      പത്തിരിക്കു എപ്പോഴും നല്ലത് ചെറിയ പശപ്പ് (stickiness)ഉള്ള പൊടിയാണ്. പൊടിക്ക് പശപ് കുറഞ്ഞാലും, മാവിൽ വെള്ളം കുറഞ്ഞാലും കീറി പോകാൻ സാധ്യത ഉണ്ട് 😍

    • @saniyyashafi902
      @saniyyashafi902 ปีที่แล้ว

      @@Misazedifice thanks 😍

    • @biyyathu7862
      @biyyathu7862 ปีที่แล้ว +2

      നല്ല രീതിയിൽ തെളിച്ചു പറഞ്ഞു തന്നു

    • @safafathima1262
      @safafathima1262 ปีที่แล้ว

      Super Avatharanam ma sha allah,Teacher class edukkunnathu pole

  • @fasilrahmanfasil7150
    @fasilrahmanfasil7150 ปีที่แล้ว +2

    👍👍

  • @vanithatp8153
    @vanithatp8153 2 ปีที่แล้ว +1

    Super 👍

  • @abithaph7125
    @abithaph7125 3 ปีที่แล้ว +2

    Soooper da

  • @jomasworld
    @jomasworld 7 หลายเดือนก่อน +1

    👌👌👌👌new friend

    • @Misazedifice
      @Misazedifice  7 หลายเดือนก่อน

      👍👍😍

  • @anithabiju7231
    @anithabiju7231 ปีที่แล้ว +1

    സൂപ്പർ 👍👍👍

  • @induraj2388
    @induraj2388 ปีที่แล้ว +1

    Super itha😍😍😍

  • @Rinsha9526
    @Rinsha9526 ปีที่แล้ว

    Njanonn pareekshikatte

  • @prasannapmanoj
    @prasannapmanoj 5 หลายเดือนก่อน +1

    ❤❤❤❤🎉

    • @Misazedifice
      @Misazedifice  5 หลายเดือนก่อน

      🙏😍😍😍

  • @raheesrahees1639
    @raheesrahees1639 ปีที่แล้ว

    ഇതിൽ ഉപ്പ് itto🤔

    • @Misazedifice
      @Misazedifice  ปีที่แล้ว +1

      ഇട്ടല്ലോ 3:27 ഇൽ ഉപ്പ് ചേർക്കുന്നുണ്ട് 😍

  • @lajithamanikandan6457
    @lajithamanikandan6457 ปีที่แล้ว +1

    പച്ചരി ആണോ

  • @jomasworld
    @jomasworld 7 หลายเดือนก่อน +2

    ഒട്ടും അറിയില്ല 😭😭

  • @najlafaizus6845
    @najlafaizus6845 6 หลายเดือนก่อน +1

    നെല്ലറ ആരും വാങ്ങല്ലേ.. പണികിട്ടും.നിറപറ വാങ്ങി അതിലെ instructions നോകീട്ടു ചെയ്താൽ set ആവും

  • @sajithabasheer3243
    @sajithabasheer3243 ปีที่แล้ว +1

    Nalla vedio

  • @stgamerzzz9532
    @stgamerzzz9532 ปีที่แล้ว +1

    Spr 😍👌

    • @Misazedifice
      @Misazedifice  ปีที่แล้ว

      🙏😍😍

    • @sarafsp6872
      @sarafsp6872 ปีที่แล้ว +1

      പച്ചരി വൈലിൽ വച്ചു ഉണക്കിയാൽ വറുക്കണോ

    • @Misazedifice
      @Misazedifice  ปีที่แล้ว

      വെയിലിൽ വച്ച് ഉണക്കിയതിന് വറുത്ത അരിപ്പൊടിയുടെ രുചി ഉണ്ടാവില്ല, വറുക്കുന്നതാണ് നല്ലത് 😊

  • @saralakrishnan5202
    @saralakrishnan5202 ปีที่แล้ว +7

    ഞാൻ പലപ്പോഴും ഉണ്ടാക്കി ഒടുവിൽ പപ്പാത്തി *ആയി കഴിച്ചു 🤦🏻‍♀️

  • @remamn3049
    @remamn3049 2 หลายเดือนก่อน

    Nalla Annan manassilayi😅

  • @sayedmuhammed007
    @sayedmuhammed007 ปีที่แล้ว +1

    പത്തിരി പൊള്ളി പൊങ്ങി വന്നിലെങ്കിൽ അതിന്റെ കാരണം എന്താകും

    • @Misazedifice
      @Misazedifice  ปีที่แล้ว +2

      പൊടി നന്നായി വാട്ടിയില്ലെങ്കിൽ ചിലപ്പോൾ പത്തിരി പൊങ്ങാതെ വരും, പിന്നെ ചുടുന്ന സമയത്ത് പത്തിരി നന്നായി ചൂടാകാതെ മറിച്ചിട്ടാലും ചിലപ്പോൾ പൊങ്ങില്ല 😊

    • @sayedmuhammed007
      @sayedmuhammed007 ปีที่แล้ว

      @@Misazedifice Vattumbol വെള്ളം കൂടുതല് ആയാലും അങ്ങനെ varuvoo

    • @Misazedifice
      @Misazedifice  ปีที่แล้ว +1

      @@sayedmuhammed007 അതെ, വെള്ളം കൂടി പോയാൽ മാവിൽ ചെറിയ തരി തരി പോലെ ഫോം ചെയ്യും, നന്നായി കുഴച്ചാലും ചിലപ്പോൾ തരിക്കുത്ത് പോകില്ല, ഇതും പത്തിരി പൊങ്ങാൻ തടസമാണ് 😊

  • @sobhanakm8017
    @sobhanakm8017 ปีที่แล้ว +1

    😅

  • @RamlaRamla-l6z
    @RamlaRamla-l6z 6 หลายเดือนก่อน +2

    കേട്ട് മടുത്തു

    • @Misazedifice
      @Misazedifice  6 หลายเดือนก่อน

      😃🙏

    • @prasannapmanoj
      @prasannapmanoj 5 หลายเดือนก่อน

      Respect her patience😑

  • @mohammedveettikkad2042
    @mohammedveettikkad2042 7 หลายเดือนก่อน +1

    3nnαчí pσdíkk чαtrα vєnαm vєllαm vєnαm

    • @Misazedifice
      @Misazedifice  7 หลายเดือนก่อน

      ഓരോ അരിപ്പൊടി അനുസരിച്ച് വ്യത്യാസം വരും,എന്നാലും സാധാരണഗതിയിൽ ഞാൻ 3 ഗ്ലാസ് arippodikku 5 ഗ്ലാസ് വെള്ളമാണ് edukkaru 😊 പിന്നെ palippokathirikkan വീഡിയോ യില് പറഞ്ഞപോലെയോക്കെ ചെയ്ത് നോക്കാം 😍

  • @SukumaranSukumaran-zq6xl
    @SukumaranSukumaran-zq6xl ปีที่แล้ว

    😊😊😊
    😢

  • @komalavallypurushu5344
    @komalavallypurushu5344 ปีที่แล้ว +1

    Very useful information. Thank you

    • @Misazedifice
      @Misazedifice  ปีที่แล้ว

      🙏🙏🙏🥰🥰🥰🤗

  • @rajendranmv4261
    @rajendranmv4261 11 หลายเดือนก่อน +1

    Super

    • @Misazedifice
      @Misazedifice  11 หลายเดือนก่อน

      Thank youu😍

  • @mufeedafarooq6237
    @mufeedafarooq6237 6 หลายเดือนก่อน +1

    ❤❤❤

  • @naseermuhammed4066
    @naseermuhammed4066 ปีที่แล้ว +1

    👍👍👍

  • @farhanv.v280
    @farhanv.v280 ปีที่แล้ว

    Super

  • @maviyanajeeb1296
    @maviyanajeeb1296 ปีที่แล้ว +1

    👍👍👍