അടിപൊളി 👍🏻👍🏻.കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത yeast ചേർത്ത് ഓറഞ്ച് നീരിൽ soak ചെയ്തു ഉണ്ടാക്കിയ plum cakinte recipie നോക്കി ഞാൻ അതുപോലെ ഉണ്ടാക്കി sale ചെയ്തു. എല്ലാവർക്കും ഇഷ്ട പെട്ടു. ഞാനും കഴിച്ചു എന്തൊരു taste ആയിരുന്നു. Thanku Reshmi dear. God bless u. And very healthy wealthy new year to u and family. Chikku poyittu എന്ത് പറയുന്നു സുഖമാണോ ❤❤
ചേച്ചിഒരു കൊല്ലം മുന്നേ വിട്ട ക്യാരറ്റ് കേക്ക് ഉണ്ടാക്കി എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു അത് 500 gm ന് എത്ര രൂപക്ക് വിൽക്കാം? 500ഗ്രാം സ്ക്വയർ ടിൻ ൽ ഉണ്ടാക്കുമ്പോൾ എത്ര ഇഞ്ചിൻ്റെ പാത്രമാണ് ഉപയോഗിക്കേണ്ടത്?
സൂപ്പർ കണ്ടിട്ടു കൊതിയാവുന്നു.ചേച്ചി 😊ഒരു കാര്യം പറയാനുണ്ട് 🥰ഞാൻ ബീറ്റ്റൂട്ട് vine ഉണ്ടാക്കി🥰 വീര്യം ഉള്ള vine കിട്ടാൻ വേണ്ടി ഞാൻ ഒരു പിടി നുറുക്ക് ഗോതമ്പ് ഇട്ടിരുന്നു. Last ദിവസം കഴിച്ചപ്പോൾ ഞാൻ അതിശയിച്ചു പോയി ബിയർ കുടിക്കുന്നത് പോലെ ആയി പോയി 🤣🤣🤣🤣. ചേട്ടൻ പറഞ്ഞു ഇതു കുട്ടികൾക്ക് ഒന്നും കൊടുക്കരുത് എന്ന് പറഞ്ഞു Xmasinu food കുറച്ചു heavy ആയിരുന്നു. ഭക്ഷണം കഴിച്ചിട്ടു അൽപ്പം vine കുടിച്ചിട്ട് ആകെ കിളിപ്പോയ 🤣അവസ്ഥയിൽ ആയിരുന്നു. കുട്ടികൾക്ക് പിന്നെ ഒന്നും കൂടി ചെയ്തിരുന്നു ഗോതമ്പു ഇടാതെ. സംഭവം സൂപ്പർ ആയിരുന്നു 👍👍👍
Super aayittundu cake reshmichechi thank you so much
Happy New Year 🎉🎉❤
Air fryer il cake undakki kanikko
Tankuu chechiii....😘😘😘😘😘....njan chodhicha recipe ettalllooo❤❤❤❤❤.... love you chechii
Njan ipo ithu undakki. Super aayirunnu. Ellavarkum ishtapettu.
അടിപൊളി 👍🏻👍🏻.കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത yeast ചേർത്ത് ഓറഞ്ച് നീരിൽ soak ചെയ്തു ഉണ്ടാക്കിയ plum cakinte recipie നോക്കി ഞാൻ അതുപോലെ ഉണ്ടാക്കി sale ചെയ്തു. എല്ലാവർക്കും ഇഷ്ട പെട്ടു. ഞാനും കഴിച്ചു എന്തൊരു taste ആയിരുന്നു. Thanku Reshmi dear. God bless u. And very healthy wealthy new year to u and family. Chikku poyittu എന്ത് പറയുന്നു സുഖമാണോ ❤❤
"Advance Happy New Year", Chechikkum, Familykkum🥰😍💖💖💖
Chechi ഈ റെസിപി മൈദ വെച്ച് ചെയാൻ പറ്റുമോ, മൈദ എത്ര വേണം pls reply
Adipoli recipe ❤
Super 👌👌..തീർച്ചയായും ട്രൈ ചെയ്തു നോക്കും..ഞാൻ New year special ആയിട്ടെ ഉണ്ടാകുകയുള്ളൂ..❤ happy new year താങ്കൾക്കും കുടുംബത്തിനും ..❤😊
Super adipoli recipe.... new year nu undakkum ❤❤❤
Mam,made this pudding and it came out great🎉🎉Happy New Year to all Chikkus Dine Family 😊
Super 👌പുതിയ വർഷത്തിൽ എല്ലാ നന്മകളും നേരുന്നു ❤
Super chechi adipoli recipe 👌😋👍 Thankyou you so much 🥰♥️♥️ advance happy New year Chechi ❤❤🎂🥰
Super cake Pudding❤🎉 Happy New Year❤❤
Polichu chechi kaanan nalla rasam ellavarkkum happy new year chikku poyo❤❤❤❤
ഞാൻ ചെയ്തു Super ആയിട്ടു വന്നു Thanku Thanku so much
Any eggless version?
Very good try cheythu nokkatte All the best
👍👍
Happy New Year🎉
അടിപൊളി 👌👍❤️🙌. Happy new year 🤗💕
Happy new year mam & fly.
രശ്മി യെപ്പോലെ സുന്ദരിയായ കേക്ക്,I will try it soon
അടിപൊളി. Happy new year.
ഞാൻ ഉണ്ടാക്കിനോക്കിട്ട് പറയാട്ടോ..😍😍
അടിപൊളി 🥰🥰ചേച്ചിക്കും കുടുംബത്തിനും new year ആശംസകൾ 💞💞💞💕🥰Thank you ചേച്ചി 😍😍😍😍😍love you😘😘😘😘😘😘😘
Superb ♥️ 👌.....Today itself am going to make... Happy New Year..
Chechi pudding cake recipes edamo
Looks yummy.. Happy New Year👍
Adipoli spr Thankyou chechi🙏🏻😄👍🏻💖
Super easy, yummy, happy New year ❤
Oats vachu oru cake cheyyaamo chechii
Sugarum oilum illaathe
Plzzzzzzzzzz chechiiii🙂🙂
Thank you..❤❤❤❤
Cake spange kondu undakamo
Wishing you and your family a very Happy and prosperous New year.
Super butterscotch pudding cake recipe, dear chechi🥰😍🤗🤗😋😋😋💕💕💕
👍👍👍.... ദിൽഗുഷ് റെസിപ്പി ഇടാമോ ചേച്ചി പ്ലീസ്... ഒരുപാട് പ്രാവശ്യമായി ചോദിക്കുന്നു
Urappayum undakkum innu
ചേച്ചി സൂപ്പറാ പൊളി കേക്ക് ❤️❤️❤️
Egg nu pakaram curd anel ethra cherknm
ഇത് എഗ്ഗ് ഇല്ലാതെ ചെയ്യാൻ പറ്റുമോ 😍💞
ബ്രെഡ് അല്ലാതെ ചെയ്യാൻ പറ്റുമോ
Sooper ..💕eppo thanne undakan pokunu..newyear nu cut cheyyam..edhu fridge il vaykano?
ചേച്ചി എന്റെ mon birthday ആണ് ഈമാസം 6ന്. എനിക്ക് റോഡ് തീമിൽ ഉള്ള കേക്ക് കാണിച്ചു tharumo 🙏🙏🙏
👌👌❤️❤️
Carrot Dates pudding cake recipe ഇടാമോ?
Egg nu pakaram curd mathiyo
Maida vach ith engane cheyyam
Happy New Year🎉🎉
New year wishes
Ente chechii super alle🥰❤️❤️❤️
Adipoli❤️ red wine cake try chyo
ബട്ടർ സ്കോച് സോസ് ഉണ്ടാക്കി toping ആയി മുകളിൽ ഒഴിച് കൊടുക്കാൻ പറ്റോ plz rpl
Happy new year ❤
Suuuper ❤❤❤
Butter scotch pudding cake മൈദ കൊണ്ട് ഉണ്ടാക്കാമോ
Good morning Reshmi
French toast nte vere look
ഫ്രഷ് ക്രീമിൽ നിന്ന് whipping ക്രീം ചെയ്യുന്ന video ചെയ്യാമോ ചേച്ചി
Could you pl share your makeup routine. Have been asking for long
സൂപ്പർ
Macrons recipe cheyyamo eannu eatra aayi njan parayunnea😢
Superb 🎉❤
കാണുമ്പോ തന്നെ അറിയാം അതിൻ്റെ Taste,,👍 മുട്ടയ്ക്ക് പകരം തൈര് മതിയോ
Egg illathe pato
Super cute
Super ❤
👍, super
Super name undakkum najan
Hello Reshmi…how to get in touch with you?? Have a query
👍🏻🥰
Suoer ❤❤❤
എഗ്ഗ്‌ലെസ് റെസിപ്പി പറയാമോ.....
ചേച്ചിഒരു കൊല്ലം മുന്നേ വിട്ട ക്യാരറ്റ് കേക്ക് ഉണ്ടാക്കി എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു അത് 500 gm ന് എത്ര രൂപക്ക് വിൽക്കാം? 500ഗ്രാം സ്ക്വയർ ടിൻ ൽ ഉണ്ടാക്കുമ്പോൾ എത്ര
ഇഞ്ചിൻ്റെ പാത്രമാണ് ഉപയോഗിക്കേണ്ടത്?
👍🏻👍🏻
മുട്ട ഇല്ലാതെ.ഉണ്ടാക്കമ്മോ
👌🥰
❤❤🎉🎉
Super and Verity
Chechi....carrot dates pudding cake..cheyyo
Blondie recipe
😋😋👌👌👍👍❤️🥰🎉
💞💞💞💞💞
👍
സൂപ്പർ കണ്ടിട്ടു കൊതിയാവുന്നു.ചേച്ചി 😊ഒരു കാര്യം പറയാനുണ്ട് 🥰ഞാൻ ബീറ്റ്റൂട്ട് vine ഉണ്ടാക്കി🥰 വീര്യം ഉള്ള vine കിട്ടാൻ വേണ്ടി ഞാൻ ഒരു പിടി നുറുക്ക് ഗോതമ്പ് ഇട്ടിരുന്നു. Last ദിവസം കഴിച്ചപ്പോൾ ഞാൻ അതിശയിച്ചു പോയി ബിയർ കുടിക്കുന്നത് പോലെ ആയി പോയി 🤣🤣🤣🤣. ചേട്ടൻ പറഞ്ഞു ഇതു കുട്ടികൾക്ക് ഒന്നും കൊടുക്കരുത് എന്ന് പറഞ്ഞു Xmasinu food കുറച്ചു heavy ആയിരുന്നു. ഭക്ഷണം കഴിച്ചിട്ടു അൽപ്പം vine കുടിച്ചിട്ട് ആകെ കിളിപ്പോയ 🤣അവസ്ഥയിൽ ആയിരുന്നു. കുട്ടികൾക്ക് പിന്നെ ഒന്നും കൂടി ചെയ്തിരുന്നു ഗോതമ്പു ഇടാതെ. സംഭവം സൂപ്പർ ആയിരുന്നു 👍👍👍
❤
ഞാൻ ആസ്ട്രേലിയൻ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി പക്ഷേ അതിന്റെ നടുഭാഗം കുഴിഞ്ഞുപോയി എന്തുകൊണ്ടാണ് എന്നൊന്നും പറയാമോ
Checking thinners vayil vellam varun
Checking thinners vayil vellavarunnu
Caremel ൽ പാൽ ചെയ്തപ്പോ പിരിഞ്ഞു പോയി, തണുത്ത പാൽ മാറ്റി ചൂട് പാൽ ചെയ്തിട്ടും പിരിഞ്ഞു 🤔
Happy new year ❤
Super. 👌❤️❤️❤️
👌👌❤❤
❤❤❤
Happy New year ❤
Adipoli ❤
Super ❤❤❤❤
😋😋😋
❤❤❤❤
❤❤❤
❤❤❤
❤