മോളുടെ കട്ടിപ്പത്തിരി കണ്ടതിൽ പിന്നെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇത് ഉണ്ടാക്കും. ഞങ്ങളുടെ നാട്ടിൽ പറയുന്നത് കൈപ്പത്തിരി എന്നാണ്. ഇതുണ്ടാക്കുന്ന രീതി വളരെ ഇഷ്ട്ടപ്പെട്ടു. വീട്ടിൽ ചെല്ലുമ്പോൾ അമ്മ ഉണ്ടാക്കിത്തന്നിരുന്നതാണ്. ഇപ്പോൾ എല്ലാം ഓർമ്മകൾ മാത്രം. എപ്പോൾ ഉണ്ടാക്കുമ്പോഴും അമ്മയെയും മോളെയും ഓർക്കും. ഇത്ര ഈസിയായി ഉണ്ടാക്കാൻ പഠിപ്പിച്ചുതന്ന ആളെ. നന്ദി നന്ദി നന്ദി.
Nice curry chechi...can you give a healthy option insted of potatoes? Because potato is starch based food and rice also a starch based food anything else protein rich curry can we use for this???
ചേച്ചി, ഈ ഉരുളകിഴങ്ങും സബോളയും കറി എന്റെ അമ്മ സ്കൂളിൽ പോകുമ്പോൾ ഉണ്ടാക്കിത്തരുന്നതായിരുന്നു. കല്യാണം കഴിഞ്ഞ് വന്നവടെ ഈ കറി അത്ര കാര്യമില്ല. അതുകൊണ്ട് വീട്ടിൽ വിരുന്ന് പോയാൽ first or second day ഈ കറി അമ്മയെകൊണ്ട് വയ്പ്പിക്കും ഞാൻ എന്നിട്ട് ചോറിന്റെ കൂടെയും വെറുതെയും ഒക്കെ കഴിക്കും അത്രക്ക് ഇഷ്ടമാണ് എനിക്കു ഈ കറി. എന്റെ അമ്മ കറി അവസാനം ചെറിയ ഉള്ളി വെളിച്ചെണ്ണയിൽ മൂപ്പിച്ചു ചേർക്കും 😋😋😋😋
Nice i do make this curry and pathiri in small size adding jerra and small onion in pathiri it taste good. I tried your ghee cake it was awesome, thankyou for sharing the recipe 🙏.
Even from childhood my mother used to make it. She will add .jeera, onion, green chilly and curry leaves also. No curry was needed.. You may also try..
എൻ്റെ ചെറുപ്പകാലത്തെ സ്ഥിരം ഭക്ഷണമായിരുന്നു ഇത് അമ്മ ഈ മാവിൽ അല്പം ഗോതമ്പുപൊടി കൂടെ ചേർക്കും 'നിങ്ങൾ പറഞ്ഞ പോലെ പഞ്ചസാര / നെയും പഞ്ചസാരയും തേങ്ങാപാൽ പഞ്ചസാര എല്ലാം നല്ല ചേർച്ച. കൂടാതെ എല്ലാ ധാന്യ കറിയും, മത്സ്യ മാംസ കറികളും നന്നായി ചേരും😊
ഞങ്ങൾ തിരുവനന്തപുരം കാർ ഒരട്ടി എന്ന് പറയുന്നു. ഇതിനായി പരതിയെടുക്കാൻ മുമ്പൊക്കെ പലക യുണ്ടായിരുന്നു. ഇപ്പോൾ മാവ് എങ്ങനെ കുഴച്ചു ചപ്പാത്തി പ്രെസ്സിൽ നൈസ് ആയിട്ട് പരതിയെടുക്കും ഒട്ടുമിക്കാൾക്കാരും. നന്നായിട്ടുണ്ട് ചേച്ചി 👍
"കുട്ടിക്കാലം ഓർമ വരുന്നേ.... സ്കൂളിൽ പഠിക്കുന്ന സമയം അന്നൊക്കെ🥰 നടന്നിട്ടാ സ്കൂളിലേക്ക് പോക്ക്.... പോകും വഴി ചായക്കടയിൽ നിന്ന് ഇത് (ഒരട്ടി ) വാങ്ങിത്തരാൻ 😁പറഞ്ഞു ബഹളം ഉണ്ടാകുമായിരുന്നു...😇😇😇 അന്നത്തെ ആ ഒരട്ടിയുടെ രുചി നാവിൽ ഇപ്പോഴുമേ ഉണ്ട് 😋😋😋 ഒരിക്കലും മറക്കാൻ പറ്റില്ല...😊😊💖
മോളുടെ കട്ടിപ്പത്തിരി കണ്ടതിൽ പിന്നെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇത് ഉണ്ടാക്കും. ഞങ്ങളുടെ നാട്ടിൽ പറയുന്നത് കൈപ്പത്തിരി എന്നാണ്. ഇതുണ്ടാക്കുന്ന രീതി വളരെ ഇഷ്ട്ടപ്പെട്ടു. വീട്ടിൽ ചെല്ലുമ്പോൾ അമ്മ ഉണ്ടാക്കിത്തന്നിരുന്നതാണ്. ഇപ്പോൾ എല്ലാം ഓർമ്മകൾ മാത്രം. എപ്പോൾ ഉണ്ടാക്കുമ്പോഴും അമ്മയെയും മോളെയും ഓർക്കും. ഇത്ര ഈസിയായി ഉണ്ടാക്കാൻ പഠിപ്പിച്ചുതന്ന ആളെ. നന്ദി നന്ദി നന്ദി.
We add പെരിഞ്ജീരകം, small😁onion also to this... Very tasty ആണ്.. Curry ഒന്നും വേണം എന്നില്ല.. നമ്മുക്ക് ഇത് നാലുമണി പലഹാരം ആണ്
Urappayum undakkum red velvet brownie recipe edumo squre shapil ulla cake icing cheythu kanikumo
Ee pathiri kattan chayede koode kazhikkanum valare tasty aanu.
തേങ്ങ പാലും പഞ്ചസാര കൂട്ടി കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ്
Tried and came out so yummy... Nice recipe ❤
നല്ല പാചകവും നല്ല സംസാരവും
As always your recipes stand out unique .Keep going.
Hot water ozhichu mavu kuzhachal mathi. Jeerakam cherkkanam. Tasty ayirikkum
Nice curry chechi...can you give a healthy option insted of potatoes? Because potato is starch based food and rice also a starch based food anything else protein rich curry can we use for this???
ചേച്ചി, ഈ ഉരുളകിഴങ്ങും സബോളയും കറി എന്റെ അമ്മ സ്കൂളിൽ പോകുമ്പോൾ ഉണ്ടാക്കിത്തരുന്നതായിരുന്നു. കല്യാണം കഴിഞ്ഞ് വന്നവടെ ഈ കറി അത്ര കാര്യമില്ല. അതുകൊണ്ട് വീട്ടിൽ വിരുന്ന് പോയാൽ first or second day ഈ കറി അമ്മയെകൊണ്ട് വയ്പ്പിക്കും ഞാൻ എന്നിട്ട് ചോറിന്റെ കൂടെയും വെറുതെയും ഒക്കെ കഴിക്കും അത്രക്ക് ഇഷ്ടമാണ് എനിക്കു ഈ കറി. എന്റെ അമ്മ കറി അവസാനം ചെറിയ ഉള്ളി വെളിച്ചെണ്ണയിൽ മൂപ്പിച്ചു ചേർക്കും 😋😋😋😋
🥰🥰🥰
Hi Reshmi today itself
എന്റെ വീട്ടിലെയും favourite കറിയാണിത്
Kattipathiriyum kizhagu kariyum super aayittundu reshmichechi
ഇത് തേങ്ങാപ്പാൽ ഷുഗർ ചേർത്ത് കഴിക്കാം, നല്ല ടേസ്റ്റ് aanu 😍
Yes😋👍
Yes
Njan undakkunna recipe aanu 😀 Reshmi ❤️❤️❤️ Super 👍👍👍 Adipoly 🙏🙏🙏
Nice i do make this curry and pathiri in small size adding jerra and small onion in pathiri it taste good. I tried your ghee cake it was awesome, thankyou for sharing the recipe 🙏.
Yes 🤩🤩🤩🤩ചേച്ചി ഞങ്ങൾkanapathiri എന്ന് പറയും❤❤❤👍🏻👍🏻 നാളികേര പാലും ഷുകറും കൂട്ടി കഴികാം 🥰🥰🥰🥰🥰👍🏻👍🏻👍🏻സൂപ്പർ 🌹🌹🌹🌹🌹
മാവ് കുഴയ്ക്കാൻ തേങ്ങാപാൽ ഉപയോഗിച്ച് ച്ചാൽ സൂപ്പർ ആണ്.....
Even from childhood my mother used to make it. She will add .jeera, onion, green chilly and curry leaves also. No curry was needed.. You may also try..
Suuper... ഞങ്ങൾ ഇതിൽ കുറച്ചു ജീരകവും... ചെറിയ ഉള്ളി അരിഞ്ഞതും കൂടി ചേർക്കും.... അങ്ങനെ ഒന്ന് ചെയ്തു നോക്കു...
Super annu presentation ❤
Very nice God bless you
Curry parichayamundu bt pathiri its first time .must try 👍👍🥰
Super chechii njanum indaaki. Pathiri potato combo adyamayitaa kazikune❤
Super👌🏻.... എന്റെ പ്രിയപ്പെട്ട ചേച്ചി ❤️
ചേച്ചി puffs recipe ചെയ്യണേ pls... 😍
Very helpful
Thank you for this recipe
❤️❤️❤️
Variety aayittundu 👌👌
Super recipe katti patiri and potato curry 😋❤️
Ravile orattiyum paripum undakki kazhicha njan😍
Njangal oratti ennanu parayune. Njagalku oratti parathan orattithattu undu😀
Chechi samosa and puffs recipes edoo . Sale cheyyana plzz..
Super chechi, innu thanne try cheyyam
Thank you! Will definitely try it out...
Super recipe chechi enthayalum try cheyyum🥰🥰
Ee curry lunchinte koodeyanu ningal kazhikkaru .pathiri kattan chayayadoppam kazhikkum .randum koodi nalla taste aayitund ❤️
Thank you! Was looking for this recipe on TH-cam. Brought back memories of my grandma making this🥲
🥰🥰🥰👍
എൻ്റെ ചെറുപ്പകാലത്തെ സ്ഥിരം ഭക്ഷണമായിരുന്നു ഇത് അമ്മ ഈ മാവിൽ അല്പം ഗോതമ്പുപൊടി കൂടെ ചേർക്കും 'നിങ്ങൾ പറഞ്ഞ പോലെ പഞ്ചസാര / നെയും പഞ്ചസാരയും തേങ്ങാപാൽ പഞ്ചസാര എല്ലാം നല്ല ചേർച്ച. കൂടാതെ എല്ലാ ധാന്യ കറിയും, മത്സ്യ മാംസ കറികളും നന്നായി ചേരും😊
Ithu thengapal sugar cherthu kazhikkanum nallathanu
😊👍പഞ്ചസാര കൂട്ടി ഞാനും കഴിച്ചിട്ടുണ്ട് ചേച്ചി.... നല്ല മധുരം ഇട്ട കട്ടൻ ചായയുടെ കൂടെയും സൂപ്പറാ
🥰🥰👍
ഞാനും കഴിച്ചിട്ടുണ്ട്..... ഞങൾ അട എന്ന് പറയും ❤❤
Super theerchayayum undakkum 👌
Chechi galaxy cake undakkamo
Super chechy ennik ee kari vallare ishtamanu
🥰🥰🥰
Super. Sure aayum undaki nokum
ഇതു കഴിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വരുന്നു സൂപ്പർ,👌👌👌
ഒറോട്ടി wirh തേങ്ങാപ്പാൽ tasty ആണ് 😋
Chechide breakfast recipes ellam kidu aanu...👌🏻👌🏻
🥰🥰🙏
ഇതിൽ കുറച്ചു പുളി കൂടി ചേർത്താൽ ഞങ്ങളുടെ നാട്ടിലെ തീയൽ ആകും 🥰😋
Thankyou chechii 😘 for this recipe 🤤❤️
ഉണ്ടാക്കി നോക്കാം, സൂപ്പർ
Chechi entha epo ingredients mention cheyyathe...😌😌
Ulbagam vegathathu pole irikuo? Njn innu undakki... Super taste...
കുറച്ചു തണുത്താൽ ശരിയാകും
@@chikkusdine Ok chechi... Thank you 😍
Entaee ammumma edakkuuu ravilae undakkiii tharumayirunnuu...ammummae orma varunnuuu....miss uuu....
🥰🥰🥰
👍indaki nokum
Good presentation
Chechi ee pathiri podi veetil thanne indakan entha use cheyyua, pachari aano?
അതെ
Kandittu kothiyayi.....resmiyude veedinaduthayirunnel odi varayiru nu
😃🥰🥰👍
അടിപൊളി recepie ആണലോ chechikutti നാളത്തെ bf ഇതുതന്നെ 👍👍🥰🥰🥰🥰😘😘😘😘😘😘😘😘
🥰🥰👍
Nannayittund👌
ഞങ്ങൾ തിരുവനന്തപുരം കാർ ഒരട്ടി എന്ന് പറയുന്നു. ഇതിനായി പരതിയെടുക്കാൻ മുമ്പൊക്കെ പലക യുണ്ടായിരുന്നു. ഇപ്പോൾ മാവ് എങ്ങനെ കുഴച്ചു ചപ്പാത്തി പ്രെസ്സിൽ നൈസ് ആയിട്ട് പരതിയെടുക്കും ഒട്ടുമിക്കാൾക്കാരും. നന്നായിട്ടുണ്ട് ചേച്ചി 👍
🥰🥰🙏
Super തീർച്ചയയും ഉണ്ടാക്കുo
super ma'am
Pls include include ingredients in description 😔
Awesome.....will ttry
Superb Chechi ♥️🌹🥰
Katti pathiri my favourite
Cheiyaan bhudhimuttu ennu vijarichu cheiyaar elya
Eppol Chechi de way kaanumbol thanna eppol thanna cheiyaam enna confidence
Athrekku superb aaittu paranju thannittundu Chechi 👌🏻👍🏻💪🏻👏🏻👏🏻👏🏻👏🏻
Thank u sooo much Chechi ♥️🌹🥰
🥰🥰🙏🙏
രശ്മി നന്നായിട്ടുണ്ട്. ഇനി ഉണ്ടാക്കിയിട്ട് പറയാം. മക്കൾക്കും ഷെയർ ചെയ്തിട്ടുണ്ട്. 😀👌❤️❤️❤️
Super chechi.....thanks for the recipe
Tomorrow breakfast ethayikotte alle👍🏻👍🏻👍🏻
അടിപൊളി 👍👍👍👍 കറി സൂപ്പർ 🌹🌹🌹🌹🌹Thank you ചേച്ചി 🥰🥰🥰🥰🥰Love you😘😘😘😘😘😘😘
ചേച്ചിയുടെ റെസിപ്പി എല്ലാം സൂപ്പർ ആണ് ഒത്തിരി ഇഷ്ടമായി. കഴിക്കുന്നത് കണ്ടപ്പോൾ ശെരിക്കും കൊതിവന്നു 😜
🥰🥰
Very helpful.
മാവ് കലക്കിയ സ്റ്റീൽ പാത്രം എവിടെ നിന്ന് ആണ് വാങ്ങിയത്?Amazon ആണോ?
Nale undakkanam
Kai pathiri ennum parayum
😃😃😃njangal oratti enna parayunne 🎀🎀🎉🎉
Caption settings English Not working!!! Could u please on settings caption
Adipoli chechi
Thank u dear …vl try definitely ❤
Nalloru pudding cake.. Please 🙏
I’m never excited about potato curry , but once it’s made it’s always so delicious …will definitely try this combo
Ith njangal kai pathiri ennu parayum.kai kondane ente umma parathunnath.njangal calicut pokkunne
🥰🥰👍
നാളെ തന്നെ ഉണ്ടാക്കാം കേട്ടോ അടിപൊളി ആയിട്ടുണ്ട് 😘😘😘💞💞💞💞
🥰🥰🥰👍
Must try👍👍
സൂപ്പർ
Chechi ,will it cook properly?expecially inside ?
Sure
Super reciepe thi
"കുട്ടിക്കാലം ഓർമ വരുന്നേ....
സ്കൂളിൽ പഠിക്കുന്ന സമയം അന്നൊക്കെ🥰 നടന്നിട്ടാ സ്കൂളിലേക്ക് പോക്ക്.... പോകും വഴി ചായക്കടയിൽ നിന്ന് ഇത് (ഒരട്ടി ) വാങ്ങിത്തരാൻ 😁പറഞ്ഞു ബഹളം ഉണ്ടാകുമായിരുന്നു...😇😇😇
അന്നത്തെ ആ ഒരട്ടിയുടെ രുചി നാവിൽ ഇപ്പോഴുമേ ഉണ്ട് 😋😋😋 ഒരിക്കലും മറക്കാൻ പറ്റില്ല...😊😊💖
🥰🥰🥰
സൂപ്പർ👌എന്തായാലും ഉണ്ടാക്കി നോക്കും 😍
Has this pathri cooked? kindly reply.😍😍😍👌🙏💚💚🙏
Yes
Potato and onion curry is of
another level., something
different but delicious.
Same about rice ' Ada '
🥲😜👌👍
🥰🥰🥰👍
Looks yummy.. n healthy..
Theerchayayum undakki kazhikum,,,,,kandit thanne naavil vellam oori 😋😋😋😋😋😋 love you chechi 💋
🥰🥰🥰
In kollam we say Ball.same my mother make with hand after putting in tawa.we can see finger marks on ball😋.we eat with any meat curry
🥰🥰👍
Yes
Kollathu ari boal ennu parayum
ഹായ് ചേച്ചി, നല്ല റെസിപ്പി കണ്ടിട്ട് കൊതിയാവുന്നു. ഞാൻ ഉണ്ടാക്കും താങ്ക്യൂ ചേച്ചി🙏🏻😂😋👌🏻💝
🥰🥰👍
Perfection of making is your highlights ☺️🔥🔥☺️❤️
🥰🥰🙏🙏
My favourite dish 😊
Can u tell me from whr u bought the kadai
Description box il ഉണ്ടല്ലോ
🤤🥰 I will try tomorrow itself
ഇനിയും ബ്രേക്ഫാസ്റ് recipe poratte
Katti pathiri My mother's favourite recipe 😔😔😔
Very nice