ഞാൻ പത്തിരി ഉണ്ടാക്കാറുണ്ട്.. പക്ഷെ നിങ്ങളുടെ tips ഇനി അത് എളുപ്പമാക്കും.. video with full of tips.. മുഴുവനായും കണ്ട അപൂർവം വീഡിയോകളിൽ ഒന്ന്. Congratulatons..
.നല്ല വീഡിയോ .നല്ല വിശദമായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു. പത്തിരി പ്രസ് ഇല്ലാത്തവർക്കു വേണ്ടിയുള്ള tip വളരെ നന്നായി. വീഡിയോ ഒരു പാട് ഇഷ്ടമായി. ദൈവം അനുഗ്രഹിക്കട്ടെ.
Super 👍 ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായ് ഒരു വീഡിയോയിൽ ഒത്തിരി കാര്യം പറഞ്ഞു തന്നതിന് ഒത്തിരി സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Assalamualaikum ethaa Video kandu pathiri undaaki it came perfect✌🏻✌🏻 tips oke👍 First time aahnu njn pathiri undakunnee now im so happy ellarkum ishtaay nalla soft pathiri😋😋😋 thank you sooo much ethaa❤️😘😘
വ്യത്യസ്ത തരത്തിൽ പൊടി കുഴക്കുന്നത് പറഞ്ഞത് നന്നായി... രീതികൾ എല്ലാം ഇഷ്ടമായി.. പത്തിരി എല്ലാം ഒരേവലുപ്പത്തിൽ കാണുന്നതും ഭംഗി യാണ് . നോമ്പിനു എല്ലാവർക്കും ഉപകാരപ്പെടും... പത്തിരി &ബീഫ് കറി സൂപ്പർ ആണ്. ഗ്ലാസ് കൊണ്ട് കുഴക്കുന്നത് സൂപ്പർ ഐഡിയ...
Super performance dr sis, Njan chappathipalakayil parathiyittaa pathiri undaakkaru Plastic cover kond inganoru idea paranju thannathinu othiri nanni Good luck
ഞാൻ ഇന്നാണ് കണ്ടത് വളരെ സന്തോഷമായി ഇനി എളുപ്പത്തിൽ പത്തിരി ഉണ്ടാക്കാമല്ലോ കണ്ടു കഴിഞ്ഞപ്പോൾ തന്നെ Sub scribe ചെയതു ട്ടൊ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ഉടനെ തന്നെ ഉണ്ടാക്കും പത്തിരി ഉണ്ടാക്കാനുള്ള പ്രയാസം കൊണ്ട് എപ്പോഴും മടിക്കാറാണ് Thanks for your presentetation ഒരുപാടിഷ്ടയി
Excellent presentation!!!!! Very well explained it!!!!! Yithu kandappol onnu undakkam ennu thonni!!!!! Keep it up!!!! God bless you further more!!!!! Take care.
Hi chechi.... Njn pathiri try chythu.... Maavu ellam kuzhachu eduthu... But pathiri press ll vechu press chythu chutu eduthu... But nannayila.... Fulka polle air keri varunila.... Oru mavu katta polle....
വളരെ നന്നായി പറഞ്ഞുതന്നു. നല്ല സ്വാദുള്ള ഭക്ഷണം. എന്നാൽ ഇന്നാട്ടിൽ അത്ര സുലഭമല്ല. ഇതെങ്ങനെ ഉണ്ടാക്കുന്നുവെന്നത് അറിയില്ലായിരുന്നു. വളരെ നന്ദി. ഇനി സ്വയം ഉണ്ടാക്കി കഴിക്കും.👍
masha allah...jazakullah hair.... enikkishtamillatha oru paniyanu pathiri undakkal...(husinu eetavum ishtam ee kadiyaan) but ithupoloru tip paranju thannathil... thank you so much 😍
ആദ്യമായി ട്ടാണ് ഞാൻ ഈ വിഡിയോ കാണുന്നത്.. എനിക്കു ഒരുപാട് ഇഷ്ടമായി.ജടയില്ലാത്ത സംസാരം...ഞാനും വീട്ടിൽ ചെല്ലുമ്പോൾ എന്റെ മോനും, ഹസ്ബന്റിനും തീർച്ചയായും ഉണ്ടാക്കികൊടുക്കും..സർവശക്തനായ അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു...
Itha.. Thanq so much for these tips..njn e video 1 st kandath last nomb time l aarnu.. Athinu shesham njn swanthamay orotti undaaki.. Pareekshanam vijayichu... Ente mother and mother in law, randaalum nalla cook aanu.. But ingane tips onnum areela paranju tharan..podi nanakunna step avar cheythu tharum.. Baki elupamanallo.. Enthayalum e video kandanthinu shesham njn thanne aanu podi nanakunnathum.. Ithade tips orupad helpful aanu.. Thanks again.. Jas food book and veenas curry world aanu ente cooking gurus.. Ithade potato masala, potato curry oke njn undakaarund.. Ente veetil ellarkum ishtaay.. May the Almighty bless you n ur family.. Iniyum nalla videos iduka.. All the best 😍
എനിക്ക് ഇതു വരയും. ചെയ്യാൻ അറിയാത്ത ഒരു പലഹാരമായിരുന്നു പത്തിരി വളരെ നന്ദി ഉണ്ട് ചേച്ചി പറഞ്ഞു തന്നതിന് ഒരു പ്രാവശ്യം ട്രൈ ചെയ്തു പക്ഷെ ശരി ആയില്ല . ഇപ്പോൾ മനസിലായി 👍
Ithaa...orupad ishtam😘😘curry already set aakkiyappozhanu ee video kande.so noolputtu fixed.bt idea 💡 polichu...vere onnum alla sadarana njn sevanazhi kondu circus kalikkaranu Pathiv.iniyangott aa preshnam illa.very easy aytt undakki...entho jayicha santhosham❤️luv you ithaaa...
Fantastic pathiri recipe Jas. Tried out today for dinner. Came out well. I always thought that pathiri is very difficult. But ur recipe is really very good and easy. Thanks a lot. 😃
സംഗതി കലക്കീട്ടുണ്ട്... കുഴക്കാനുള്ള നുറുങ്ങു വിദ്യ ആദ്യായിട്ടാ കാണുന്നേ.. പിന്നെ, പൊടിയുടെ കാര്യത്തിൽ ചില നുറുങ്ങുകൾ പറയണമെന്ന് തോന്നി. 1. പത്തിരിക്കു എടുക്കുന്ന പൊടി നല്ല പശർമ ഉള്ള അരിയുടേതായിരിക്കണം. ഉദാഹരണം സോനാ മസൂരി. ഇഡലി അരിയോ, പത്തായത്തിൽ വെച്ചു മൂപ്പിച്ച അരിയോ അതിനു കൊള്ളില്ല. അത്തരം അരികൾ പുട്ടിനാണ് നല്ലത്. 2. പത്തിരിയുടെ പൊടിയിൽ തീരെ തരി പാടില്ല. അത് അരിച്ചു ഉറപ്പ് വരുത്തണം. 3. ഒരു നുള്ള് പൊടി എടുത്തു വിരലുകൾക്കിടയിൽ തടവി നോക്കുക. പട്ടുപോലെ മിനുസമുള്ള പൊടിയാണെങ്കിൽ, ഒരു ഗ്ലാസ് പൊടിക്ക് അര മുതൽ മുക്കാൽ കപ്പ് വെള്ളം തന്നെ ധാരാളം. അത്തരം പൊടികൾ ആണ് പത്തിരിക്കു നല്ലത്. പരുപരുപ്പ് ഉള്ള പൊടിയാണെങ്കിൽ ഒരു കപ്പ് പൊടിക്ക് 2 കപ്പ് വരെ വേണ്ടിവരും. കടകളിൽ നിന്നും കിട്ടുന്ന മിക്ക പൊടികളും പരുപരുപ്പ് ഉള്ളവയാണ്.
molle njan 40 varshamayittu patthiri undakkunnathan ittharam idiya kandittilla ketto.. valare nalla avatharanam nalla idiya. Mollku Ella'ayshwaryavum Sarva shakthan nalkatte..
Masha Allah oru paad santhosham ...😀😍😍....
Aameen...
aameen
👍👍
👍👍
ഞാൻ പത്തിരി ഉണ്ടാക്കാറുണ്ട്.. പക്ഷെ നിങ്ങളുടെ tips ഇനി അത് എളുപ്പമാക്കും.. video with full of tips.. മുഴുവനായും കണ്ട അപൂർവം വീഡിയോകളിൽ ഒന്ന്. Congratulatons..
.നല്ല വീഡിയോ .നല്ല വിശദമായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു. പത്തിരി പ്രസ് ഇല്ലാത്തവർക്കു വേണ്ടിയുള്ള tip വളരെ നന്നായി. വീഡിയോ ഒരു പാട് ഇഷ്ടമായി. ദൈവം അനുഗ്രഹിക്കട്ടെ.
Thank you ..so much😀😍😍
Supper 👍🏻
Itha, purath nin vangunna podik ethra vellam ozhikanam? Packetinte backil 1 glass aan ezuthitullath. But sheriyavunnilla. Edges okke vindath pole aavunnu. Please reply.
Kurachum koodi vellam kootti kuzhachu nokoo.. Kuzha sheriyayilenkil side vindu keerum
@@JassFoodbook ok Itha will try
ഇന്നാണ് video കണ്ടത് ...പുതിയ ideas പറഞ്ഞു തന്നതിന് thanks.....gud presentation...
😍👍
എത്ര നന്ദി പറഞ്ഞാലും മതി വരില്ല.... thank u thank u
😀👍🏻😍
Thnk u..pathirikk kuzhakkanulla ideayum chuttu vekkunna ideayum aadyamayittan kanunnath..thnk u so muchu😊😊
😍😍
അടിപൊളി
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഐഡിയ കാണുന്നത്
നന്ദി
Aano😀
Very good
Super 👍 ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായ് ഒരു വീഡിയോയിൽ ഒത്തിരി കാര്യം പറഞ്ഞു തന്നതിന് ഒത്തിരി സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
😍😍
kollam..... nalla reethyil... athayathu... onnu undakkinokkan thonnum vidhathil... avatharippichu......ini khubbus making method arinjal kollamennundu....
Idatta quuboos😍👍
@@JassFoodbook ok.... thanks..
Palarum cheyyunnathil ninnu different ayittanu pathiri undakkiyathu super super Iniyum nalla dishes undakkakkan Allahu anugrahikkatte and pathirikku ettavum nalla combination thengappalum chicken mulakittathumanu
Aameen
😍😍👍
A humble presentation and useful tips... !
Excellent one!❤️ I love the part of sharing new ideas to make it easier, thanks so very much!
😍👍
chechi veetil prepare cheytha pachari podichath varuth vechitundu oru medium glass podi adthal athra glass water adukanam
Aa glassil thanne 1 3/4 vellam edukkuka ..vellam thilakkumbol kurachu eduthit podi iduka vellam porayka thonnunnenkil eduthu vech vellam kuresshe aayi ozhikkuka
reply
Rply kandille
Oro pachakam kanikkumbolum pala tharathilulla ideayum koottathil paranju tharunnathu valare upakaramanu,ingane venam avatharippikkan,ellavarkum Ella upakaranangalum veettil kanillallo,appol athinu pakaramayittullathu paranjutharunnathu valere upakaramanu,othiri santhosham
Thank u😍😍👍👍...recipiksl try cheythu nokutta..😊
Congratulations
Super
ഇത്ത ഇത് സൂപ്പർ താത്ത മാർ ഉണ്ടാക്കി തന്നിട്ടുള്ള പത്തിരി കഴിച്ച കാലം മറന്നു എനിക്ക് ഇത് ഉണ്ടാക്കാൻ അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് നന്ദി.
😀😍😍👍
Unda eda ennalla paraya urula undakka ennanu njaghal parayaru
Assalamualaikum ethaa
Video kandu pathiri undaaki it came perfect✌🏻✌🏻
tips oke👍 First time aahnu njn pathiri undakunnee now im so happy ellarkum ishtaay nalla soft pathiri😋😋😋
thank you sooo much ethaa❤️😘😘
Va alaikum salam 😃😍👍...ella recipikalum tey cheythu nokutta easy recipikal aan
Jas's Food book sure!inshaallah👍
😃😍👍
Pathiriyude softness kure neram kitan enth cheyyanm mns morning idakiyal ni8 kazhikanoke ..cheriya makkal ullond avar eneekanathintr munne indakki vekkanam plz rply itha
Casarollil choodide itt vecha mathi ..rathri vare nalla soft undakum ..pinne pathiri nannayi polakkanam ...
Pressil oil thudakkule?njan pressil cjeyyaneseriyavula
സൂപ്പർ മോളേ... ഞാൻ ഇതു വളരെ ബുദ്ധിമുട്ട് ആണെന്ന വിചാരിച്ചിരുന്നെ. എളുപ്പമാക്കി തന്നതിന് താങ്ക്സ്. ടിപ്സ് ന് നന്ദി.. നല്ല അവതരണം... God bless u dear.
😃😍👍
chechi pachheri enganeya podipikkunne pattirikk...kazugi onakkittano ari podipikkende
Pachari Kazuki vaatta vechu .millil kodukkum.avar podichu varuthu tharum😊👍
Njan aadhyamaya video kanunne. Enikk othiri ishtayi... Pathiripress vangumbol nallapress aanonn engane ariyanpattum. Itha..Onnuparayavo
Pathiri press nallath golden star aan
വ്യത്യസ്ത തരത്തിൽ പൊടി കുഴക്കുന്നത് പറഞ്ഞത് നന്നായി... രീതികൾ എല്ലാം ഇഷ്ടമായി.. പത്തിരി എല്ലാം ഒരേവലുപ്പത്തിൽ കാണുന്നതും ഭംഗി യാണ് . നോമ്പിനു എല്ലാവർക്കും ഉപകാരപ്പെടും... പത്തിരി &ബീഫ് കറി സൂപ്പർ ആണ്.
ഗ്ലാസ് കൊണ്ട് കുഴക്കുന്നത് സൂപ്പർ ഐഡിയ...
😊😊😍😍👍
Supper
Thank you
Sooper ayittund
Super performance dr sis,
Njan chappathipalakayil parathiyittaa pathiri undaakkaru
Plastic cover kond inganoru idea paranju thannathinu othiri nanni
Good luck
😍😍
Ys ..chappathik kuzhakumbol sadarana edukkunnathilum kuracu koduthal edukkuka
Chappathi cheyyam..sadarana vellam edukkunnathil kurachum koodi vellam eduthu kuzhakkuka..apo pettenn parsnnu kittum...pathiriyekksl nannayi
ABDUL RASAK please watch and subscribe my channel Nice Kitchen
Good presentation.. Thanks itha for your great pathiri recipe ..I tried this and it came out really well..good tips 👍🏻
😍😍
Njagalkku ennu pathiriyum matton curryum aanu ee reethiyil eni undaakki nokkaamttoo itha place evideyaa
Ente veed thrissur kodungallur..ipol sharjayilan😊😊
Jas's Food book enik samsaaram kettappo pidikitti njaan mathilakamaanu eppo riyadhil aanu videos okke superraattoo
Jas's Food book aanoo ente hus veedu chettuvayaanu😊eniyum edhupolulla helpfull videos pradheekshikkunnu
Mathilskath eviden
Jas's Food book mathilakam padiyoor ariyooo
Etha...nannaitundu.
Avatharanam suppar
Aasamsakal.good...graet explen...
Super പത്തിരിയുടെ കുടെ ബീഫ് കറി തന്നെ Best ' നല്ല അവതരണ ശൈലി.
😍
Ente mole... Steel plate kond itrem super pathiri... Parayan vakilla. Super... Super. Super
😀😀thank u😍😍
Pathiri parathan paadanunu karuthy undakathirunatha.. ipo easy idea kityy.. tq ithaa......
😍👍
Thanks😀 very nice 👍super idea പത്തിരിയുടെ കൂടെ ചിക്കൻ കറിയും ബീഫ് കറിയും തന്നെയാണ് എപ്പോഴും നല്ലത് അതായിരിക്കും കൂടുതൽ taste
😀😀😍😍
നന്നായിട്ടുണ്ട്. സ്റ്റീൽ പാത്രം വെച്ച് press ചെയ്തു എത്ര നല്ല പത്തിരി ആയി 👍. Good idea. Ma sha Allah BarakAllah
woow.. ethra ideas aanu chechy!! thank you very much
😀😍😍
chechy.. njan pathiri undakkumbol bhayangara crispy aayippovanu ,soft aakunnilla.. entha karanam?
Kuzha nannayille
chechy paranjathu pole 1 cup rosted powder nu 1 3/4cup vellam thanne aanu eduthathu. kuzhachathu nalla soft aayirunnu unda uruttum vare. but press illathe cover vechanu parathiyathu appo sides okke vindu keerunnundayirunnu.. chuttu kazhinjappolanu athyavishyam hard and crispy aayirunnu
ente kuzhayude problem aayirikkum. 😢 anyway njan athe podi kondu ediyappam undakki
@ @ I want change cheyan pova nni what's
ഞാൻ വീഡിയോ kandu, ഉടനെത്തന്നെ undaakki, very ഈസി,, പത്തിരിയുടെ പൊടി vaattiyathinusesham പൊട്ടറ്റോ masher വെച്ച് mash ചെയ്താലും മതി ട്ടാ ഈസി ആണ്
Thank u
Potato masher ellarelum undqkillalo😊
അടിപൊളി tips കേട്ടാ .......ഇങ്ങനെ detailakki പറഞ്ഞു avatharipiichu.....Super.....ഗരം മസാല യും മിയ കിച്ചൻ ഒക്കെ തല്ലിപ്പൊളി
Angine parayalle...ororutharkkum ororuthatudethaya kazhivund ...aa randu channelum njan ishtapedunnathaa...😊😊👍
Thank u😍😍
Pacchari millil ninn podichadhaan podi varukano
Millil ninn thanne varuthu tharumallo
ഞാൻ ഇന്നാണ് കണ്ടത് വളരെ സന്തോഷമായി ഇനി എളുപ്പത്തിൽ പത്തിരി ഉണ്ടാക്കാമല്ലോ കണ്ടു കഴിഞ്ഞപ്പോൾ തന്നെ Sub scribe ചെയതു ട്ടൊ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ഉടനെ തന്നെ ഉണ്ടാക്കും പത്തിരി ഉണ്ടാക്കാനുള്ള പ്രയാസം കൊണ്ട് എപ്പോഴും മടിക്കാറാണ് Thanks for your presentetation ഒരുപാടിഷ്ടയി
Ittha njan inn try cheythu. It was really too soft and tasty... Thank u..
Welcome dear😍😍..video share cheyyaneaa👍
Very good recipe.Very helpful tips and tricks 👍
Wowww... really superbbb chechiii👌
Nalla super ideas aanallo chechii. Keep it up 👍
Thank u dear😍😍
Black bunny th-cam.com/video/OW_Tx0zL-1Q/w-d-xo.html
Plz subscribe share and like comment
Cat love
th-cam.com/video/7LAXmUmrrc8/w-d-xo.html
Thank you so much..മിടുക്കി
😍😍
Kolam njan arhyayitta chechide video kannunadhu enikk valare eshtamayi cheydhnokkaiyappol correct ayitt vannu good idea 👌👌
Aano ...ella recipiyum try cheythu nokutta ellam easy tasty aan
Mm
Thanks tto ee video ettadhinu adhu kond eni Ella videos kannam👌👌
🤩😊
Soooper ithaaa
Njan enthayalum ingane try cheydu nokum be
In Sha allah ☺
Insha Allah😍😍
😅
pathiri thavayil ittadhin shesham adhyam onn marichidanam pinne kurach chidayittan pinne marichidendadh ennal nannayi pongi varum
😊😊👍
achu achu ñj to
Nannayitundu chemeen kari best combination
👌😃👍
ഞാൻ ennanu kanunne നാളെ തന്നെ ഞാൻ പത്തിരി ഉണ്ടാക്കും.thank you ചേച്ചി
Aano😊😍👍
Can we use wheat flour instead of Rice flour.
Chechi pachAariyanno ithinnu vendath,Ari enganne yanu podikunnath ennu paranjunadakunnu tharamo
Athe pachari ...pachari Kazhuki vellum vaata vekkuka ..milliliters kondu poyi podipichu varuppikkuka
Njn Hyderabad ullath,mixiyi podichal mathiyyo,puttu undakan same podi anno,soft putt kittumo chechi
Njan paranjapole cheythal ..aa podikond put idiyappam pathiri ok undskkam
Hydrabadil flour mill undenkill avide chothikoo ..avide undakum varutha aripodi
Thax chechiiiii
Patiri and beef is the best combination 😋
Best video in you tube on how to make pathiri
Thank you😍😍
Njan kadayil ninn vangi undakky.... But press il ninn ilaki varunnilla.. Ottippidikkunnu... Odukkam athukondu idiyappam undakky... Athu nannay vannu... Enthayrkum reason?
Nalla press aano ..vellam koodiyal pressil ottipidikkum ..pressinte kuzhapamanenkil cover kettiyal mathi
Excellent presentation!!!!! Very well explained it!!!!! Yithu kandappol onnu undakkam ennu thonni!!!!! Keep it up!!!! God bless you further more!!!!! Take care.
😍😀
MashaAllah 😍 Nalla adipoli pathiri kaanan thenne enth chanthamaa.......❤️
😍😀👍
@@JassFoodbook c
നല്ല ഐഡിയ ആണ് താങ്ക്സ് ചേച്ചി 👍👍👍👍👍👍👍👍👍👍👍
Hi.. video was so helpful..👌 choodode kuzhakkunnathorkkumbol undaakkaan madiyaanu.. now that problem is solved 👏👏... Thank u itha... 👍👍
Welcome😍😍
👌👌👌👌👌👌
നന്നായി മോളെ. കൈ നിറയെ വളയും മോതിരവും ഇട്ടിട്ടുള്ള പ്രദർശനവും ഇല്ല. ദൈവം രക്ഷിക്കട്ടെ.
😊😊😍
Hahaha
Sindhu Kumari correct 🤣
Jaseerathahir Jaseera 😍😍
😀
Tnkz ഇത്ത... ഞാൻ cheidhu nokki..പത്തിരി നന്നായി ആയി ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞു.. Nalla soft ഉണ്ടായിരുന്നു.. Tnkuuuu
😀😍😍👍👍
Ella recipiyum try cheythu nokutta
@@JassFoodbook.. Theerchayayum..
Insha Allah😊👍
നല്ല അവതരണം ആണ് കെട്ടോ.. വളരെ expert ഉം ആണല്ലോ 🙏🙏🙏
😍😀
ithrem eluppam aanenu ippozha arinje..super..thanks.
😍😍😍
Hasan good
Hi chechi.... Njn pathiri try chythu.... Maavu ellam kuzhachu eduthu... But pathiri press ll vechu press chythu chutu eduthu... But nannayila.... Fulka polle air keri varunila.... Oru mavu katta polle....
Ee same alav thannetano edutath ..vellam poraykyundakum
@@JassFoodbook may be... Next time kurachu adikam vellam use chythu try chyam..... Pathiri and nool puttu maavu thammil entha difference?
ഈ idea കണ്ടുപിടിച്ച തലച്ചോറിന് ഒരായിരം നന്ദി. ഞാൻ കണ്ടു കഴിഞ്ഞ അപ്പൊ തന്നെ ചാനൽ subscibe ചെയ്‌തുട്ട... All the best.. keep going...
😀😀thank u
wow...so nice pathiri recipe....perfect...will try this,..tx
😍😍
Nannayitunde
@@krishnaprasad8123 😍😍
Adipoli
😍😍
വളരെ നന്നായി പറഞ്ഞുതന്നു. നല്ല സ്വാദുള്ള ഭക്ഷണം. എന്നാൽ ഇന്നാട്ടിൽ അത്ര സുലഭമല്ല.
ഇതെങ്ങനെ ഉണ്ടാക്കുന്നുവെന്നത് അറിയില്ലായിരുന്നു.
വളരെ നന്ദി.
ഇനി സ്വയം ഉണ്ടാക്കി കഴിക്കും.👍
😊😍👍👍
സൂപ്പർ
ചേച്ചി എല്ലാം കൊള്ളാം എനിക്ക് ഇഷ്ടപെട്ടത് കവറിൽ പരത്തിയതാണ് thanks super 😀😃
😀😀😍👍
ഉപകാരപ്രദമായ വീഡിയോ
😍
Pathiri eluppathil undakanulla ella tipsum otta videoyil.. Super.... 👍
ആ ഗ്ലാസ് വെച്ച് കുഴക്കുന്നത് അടിപൊളി... Thnx.... For sharing
😍😍
@@JassFoodbook Gc
@@ashokankp5425 😍😍
@@ashokankp5425...
Sister very good idia Thanks
വലിയൊരു സഹായമാണ് ഈ പത്തിരി ടിപ്സ് entikkak ഇഷ്ട്ടമുള്ള ഒരു ഫുഡ് ആണ് അരിപ്പത്തിരിയും ബീഫ് കറിയും തേങ്ങാപ്പാലും വല്ലാത്തൊരു കോമ്പിനേഷൻ ആണേ
Try cheythu nokuu ....mattu recipi koodi try cheythu nokukka😊😍😍
aaadhyaaaytta kaanunnad channel
maaashqllah
aaarm parayaaatha pala kaaryangalm detailed aaayt paraj thannadhn big thnxxxx sissy🥰🥰
Super ideas. kothi aavunnu
😀😀👍👍
This method of pressing with glass is very good
o9
.
Thank u
nammal maav edukunna paathrathil athe alavil aano vellam edukkendathu
oru glaas maavinu ethra glaas vellam veanam
Athe
itha oru glaas maavinu ethra glaass vellam veanam
1 glassin 1 ara muthal 2 glass vellam edukkam ....podiyil maatam undakumbol vellathilum vyathasam varum ..purathunn vedikkunnathum veetil arivedichu podichundakkunnathum
thanx itha
steel cup vechu kozhakkunna method addipoli. paathram kondu press cheyyunathum kollaam. ee vedio super aayittundu tta.thanks for sharing ur tips.
Welcome dear😍😍
നൈസ് very good tips. Thnx
😍😍
Hi itha.. njaan innaan ur channel kaanunnath.. very good..enthaa parayende ennariyilla.. superaayittund..iniyum ithupolulla simple tips pratheekshikkunnu
ayoob ayoobsha cjr8darypp
Mav kuzhakumbozhak gulf poyittu varalo
Ithu nammude swantham pathiri aanu calicut verumppl aanu nice pathiri aayiaarunnathu... Ithilum. Eluppam. Aayi indaakam pathiri presser l.. No need for oil... Cheruya balls aakam pathiri presser l press cheyyam. Durectly pathiri tawa l ittu chudaam... Tape tape ennu parsnnu kazhiyum
😊😊👍👍
Haseeba Faheem minhajggsudyddidihej
😊
masha allah...jazakullah hair.... enikkishtamillatha oru paniyanu pathiri undakkal...(husinu eetavum ishtam ee kadiyaan) but ithupoloru tip paranju thannathil... thank you so much 😍
Welcome dear😍
Chapathy pressl pattumoo
സുപ്പർ ക്ലാസ്സ്‌കൊണ്ട് ഉള്ള കുഴക്കൽ . പുതിയ അറിവാണ് thax
😊😊😍😍
ആദ്യമായി ട്ടാണ് ഞാൻ ഈ വിഡിയോ കാണുന്നത്.. എനിക്കു ഒരുപാട് ഇഷ്ടമായി.ജടയില്ലാത്ത സംസാരം...ഞാനും വീട്ടിൽ ചെല്ലുമ്പോൾ എന്റെ മോനും, ഹസ്ബന്റിനും തീർച്ചയായും ഉണ്ടാക്കികൊടുക്കും..സർവശക്തനായ അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു...
Thank you😍😍👍
Ella recipiyum try chrythu nokutta
@@JassFoodbook അതേ ..തീർച്ചയായും നോക്കും....
പത്തിരി make ചെയ്യുന്ന രീതിയും അവതരണവും വളരെ ഇഷ്ട്ടമായി
😀😍😍👍👍
chechi one side podilyil mukkiyillenki kuzhapondo? enthina anjane Cheyenne? plz reply chechi
Podiyil mukkiyillenkil ottipidikkum ...pinne nonstick panilanenkil Podiyil mukkanda parathiyathinu shesham apol thanne chuttedukkam ..podiyillathe pathiri melkumel vechaal ottipidikkum ..manasilayo😀
+Jas's Food book thank u so much dear chechi..... reply pettannu thannalloo.... nale mrng undakkattoo........ thalennu kuzhachu fridge I'll vacha kuzhappavo? ethinum kudy replay edamo? plz
Thale divasam kuzhachu vekkandaa😊
Njan paranja reethiyil undskoo pettenn kazhiyum ....glass kond kuzhskkunnath kond ..tape tappenn kazhiyum😂😂
Itha.. Thanq so much for these tips..njn e video 1 st kandath last nomb time l aarnu.. Athinu shesham njn swanthamay orotti undaaki.. Pareekshanam vijayichu... Ente mother and mother in law, randaalum nalla cook aanu.. But ingane tips onnum areela paranju tharan..podi nanakunna step avar cheythu tharum.. Baki elupamanallo.. Enthayalum e video kandanthinu shesham njn thanne aanu podi nanakunnathum.. Ithade tips orupad helpful aanu.. Thanks again.. Jas food book and veenas curry world aanu ente cooking gurus.. Ithade potato masala, potato curry oke njn undakaarund.. Ente veetil ellarkum ishtaay.. May the Almighty bless you n ur family.. Iniyum nalla videos iduka.. All the best 😍
Comments vayichapol oru paad santhosham thonni..thank you dear 😍😍
super ✌
I tried this yesterday and came out well.Thank u
😍😍
Chappathi presser upayogichu press cheyyamo
Cheyyam oru plastic cover athil vech parathiyal nannakum..ottipidikkilla
Njan just ippo try cheythe ullu.... sooperb aayettoo thank u.....
😀😀😍
Coveril pathiri parathiyath super
😍😍
അടിപൊളി കലക്കി പത്തിരിയുo ഉണ്ടാക്കുന്ന അയ്ടിയയും വെരി വെരി ഗുഡ് താങ്ക് യൂ
😍😍
എനിക്ക് ഇതു വരയും. ചെയ്യാൻ അറിയാത്ത ഒരു പലഹാരമായിരുന്നു പത്തിരി വളരെ നന്ദി ഉണ്ട് ചേച്ചി പറഞ്ഞു തന്നതിന് ഒരു പ്രാവശ്യം ട്രൈ ചെയ്തു പക്ഷെ ശരി ആയില്ല . ഇപ്പോൾ മനസിലായി 👍
😍😍
ithupole nadan food undakunna vitham paraj taranum.puthiya kuttikhalk upakaramakum
Insha Allah😍
Perfect recipe... Good presentation... Congratulations..
😍👍
Ithaa...orupad ishtam😘😘curry already set aakkiyappozhanu ee video kande.so noolputtu fixed.bt idea 💡 polichu...vere onnum alla sadarana njn sevanazhi kondu circus kalikkaranu Pathiv.iniyangott aa preshnam illa.very easy aytt undakki...entho jayicha santhosham❤️luv you ithaaa...
😀😀
Aadyamayit aano ente channel kanunnath .....ella recipiyum try cheythu nokutta ...ellam easy recipikala
Jas's Food book :athe ee adutha njn kanunnath.matton and fish biriyani ithade style il anu undakkye.
Aha ..ini thengayillatha varutharacha meen curry undakoo😀..
Pinne kadala curry 😀easy ......angine oronnu try cheythu nokoo ishtavathirikkilla urappa
Chechi you are awesome 😘 this is my husband's favorite dish. Thank you soo much.
😀😍😍👍👍
Super
Well explained
Thanks a lot
Thanks a hundred times for your tips
Keep going
Thank you so much😍😍😀👍
Super...... pala techqnic kidu kalakkn, thanku
☺😍
New subscriber. അടിപൊളി
😍😍
ഇതൊക്കെ നമ്മുടെ അത്യാവശ്യം ആണ്,നോമ്പ് സമയത്താണ് കൂടുതൽ ആ വശ്യ
😍👍
Fantastic pathiri recipe Jas. Tried out today for dinner. Came out well. I always thought that pathiri is very difficult. But ur recipe is really very good and easy. Thanks a lot. 😃
സംഗതി കലക്കീട്ടുണ്ട്... കുഴക്കാനുള്ള നുറുങ്ങു വിദ്യ ആദ്യായിട്ടാ കാണുന്നേ..
പിന്നെ, പൊടിയുടെ കാര്യത്തിൽ ചില നുറുങ്ങുകൾ പറയണമെന്ന് തോന്നി.
1. പത്തിരിക്കു എടുക്കുന്ന പൊടി നല്ല പശർമ ഉള്ള അരിയുടേതായിരിക്കണം. ഉദാഹരണം സോനാ മസൂരി. ഇഡലി അരിയോ, പത്തായത്തിൽ വെച്ചു മൂപ്പിച്ച അരിയോ അതിനു കൊള്ളില്ല. അത്തരം അരികൾ പുട്ടിനാണ് നല്ലത്.
2. പത്തിരിയുടെ പൊടിയിൽ തീരെ തരി പാടില്ല. അത് അരിച്ചു ഉറപ്പ് വരുത്തണം.
3. ഒരു നുള്ള് പൊടി എടുത്തു വിരലുകൾക്കിടയിൽ തടവി നോക്കുക. പട്ടുപോലെ മിനുസമുള്ള പൊടിയാണെങ്കിൽ, ഒരു ഗ്ലാസ് പൊടിക്ക് അര മുതൽ മുക്കാൽ കപ്പ് വെള്ളം തന്നെ ധാരാളം. അത്തരം പൊടികൾ ആണ് പത്തിരിക്കു നല്ലത്.
പരുപരുപ്പ് ഉള്ള പൊടിയാണെങ്കിൽ ഒരു കപ്പ് പൊടിക്ക് 2 കപ്പ് വരെ വേണ്ടിവരും. കടകളിൽ നിന്നും കിട്ടുന്ന മിക്ക പൊടികളും പരുപരുപ്പ് ഉള്ളവയാണ്.
Masha Allah ...ellavarkkum upakaarapedunna tips 😊😍😍👍
+Jas's Food book shoh
😊
Thanks
Am.,)
Ittha njan ee recipe try cheythu nokki pwoliaan ketto..aadhyamaayitta Pathiri undaakkiyitt ithrem perfect aayii varunnath...Valare adhikam nanniyund..eniymm ethupole okke simple aaytulla recipes upload cheyyanm...Masha Allah..
Masha Allah
😍😍
Insha Allah😍😍..idaam
Hi shifana ..video share cheyyutta😍
ente pathri pressill undakiyapum mav pressill ottipidikkunu please replay
Vellam koodiyo
Pressil kurachu enna thadavoo
Mavil Vellam koodiyaal pressil ottipidikkum ...allenkil pressil oru cover ketti parathiyedukoo
Jas's Food book thank you
@@vincyjijo4786 sheriyayo ...njan paranjathu pole cheythu nokutta
ഇത്രയും explain വേണ്ട പ്ലീസ്
Ariyathavar orupaad und avark vendiya explain...requested vidio aan😊
@@JassFoodbook good chechi
OmomM..
അറിയാത്തവർ ഇതിനു നികേണ്ടല്ലോ
സത്യം കാര്യത്തിലേക്ക് വരാൻ നേരം എടുക്കുന്നു 😔