കാര്യം സാധിക്കുന്നതിന് വേണ്ടി പോകുന്നവർ ഈ സാക്ഷ്യം തീർച്ചയായും കേൾക്കണം

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

ความคิดเห็น • 10

  • @SujanRoy-hf8xr
    @SujanRoy-hf8xr 3 หลายเดือนก่อน +1

    Ente abhishettante kadangal mattane amme njangalude vivaham nadakkename allumon amen 🙏🙏💖💖💖💖💖🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @IndulekhaShibu
    @IndulekhaShibu 2 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ ചേട്ടന്റ ലോൺ എത്രയും വേഗം അടച്ചു തീർക്കാൻ ഒരു വഴി തുറന്നു കൊടുക്കണേ 🙏🙏

  • @IndulekhaShibu
    @IndulekhaShibu 2 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ ചേട്ടന് ഒരുപാട് കടം ആയി,, ചേട്ടനോട് കരുണ തോന്നണേ 🙏🙏.. എന്റെ അമ്മേ,, എന്റെ ചേട്ടന് എത്രയും വേഗം ഒരു ഗവർമെന്റ് ജോലി കിട്ടാൻ അമ്മ സഹായിക്കണേ 🙏🙏

  • @Vyshnav-b5b
    @Vyshnav-b5b 2 หลายเดือนก่อน +1

    അമ്മ എന്നും കൂടെ ഉണ്ടാ വണം അമ്മ മാ താ വേ അനു ഗ്ര ഹി ക്ക ണം 🙏🙏

  • @ancychrispin8950
    @ancychrispin8950 3 หลายเดือนก่อน +2

    ഞാൻ ജയിക്കും ഉറപ്പ് എന്നെ സഹായിക്കും ഉറപ്പ്

  • @IndulekhaShibu
    @IndulekhaShibu 2 หลายเดือนก่อน +1

    കട ഭാരത്താൽ വിഷമിക്കുന്ന എല്ലാവർക്കും അമ്മ ആശ്വാസം നൽകണേ 🙏🙏

  • @SujanRoy-hf8xr
    @SujanRoy-hf8xr 3 หลายเดือนก่อน +1

    Amme kreupasanam mathave amma ente aghrahangal yenikke sadhichu tharum yenne kaividilla

  • @Minibabu-nq2wf
    @Minibabu-nq2wf 3 หลายเดือนก่อน +1

    amme ennu adakenda loneukañ adachittiñña avar veetiñ vannu preshnamudakaruthe monday ravile adakan kazhiyene

  • @chithrasreedhar1964
    @chithrasreedhar1964 3 หลายเดือนก่อน +1

    Ammae krepasanam prasaadhavara mathavae entae kerala registration renewal ethrayum pettannu cheythu kittanae ammae ennal maathrae baakki kaaryangal ellaam shariyaavuuu

  • @AnithaRaju-xw7mp
    @AnithaRaju-xw7mp 3 หลายเดือนก่อน +1

    Komalaye paripoorna sougyamakename