അമ്മ ഇന്ന് ഈ ആരാധനയിലൂടെ നിന്റെ തകർച്ചകൾ എല്ലാം ഉയർച്ചകളാക്കി മാറ്റും|KREUPASANAM

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • അമ്മ ഇന്ന് ഈ ആരാധനയിലൂടെ നിന്റെ തകർച്ചകൾ എല്ലാം ഉയർച്ചകളാക്കി മാറ്റും
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

ความคิดเห็น • 600

  • @beenajoy7643
    @beenajoy7643 3 หลายเดือนก่อน +21

    അമ്മേ മാതാവേ വിദേശ തെക്കു പോകുവാൻ ആഗ്രഹിക്കുന്ന എല്ലാമക്കളെ യും അനുഗ്രഹിക്കേണമേ 🙏🏻🙏🏻

    • @omanaantony3509
      @omanaantony3509 3 หลายเดือนก่อน

      🙏🙏🙏🙏🙏🙏

  • @RajanKE-c5f
    @RajanKE-c5f 3 หลายเดือนก่อน +9

    അമ്മേ കൃപാസന ദൈവ മാതാവേ കർത്താവായ ദൈവമേ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകാൻ വേണ്ടി കൃപ ചെയ്യേണമേ രോഗങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും കടങ്ങളും മാറാൻ വേണ്ടി കരുണ ചെയ്യണമേ ദൈവ നാമത്തിൽ മഹത്വം പെടുത്തണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @vasanthavasantha511
    @vasanthavasantha511 3 หลายเดือนก่อน +1

    അമ്മേ മാധവേ എത്രയും പെട്ടെന്ന് അമ്മയുടെ മണ്ണിൽ എത്തുവാൻ അനുഗ്രഹികേണമേ കാത്തോണേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏amen amen 🙏🙏🙏🙏

  • @KrishnaKumari-ri9sw
    @KrishnaKumari-ri9sw 3 หลายเดือนก่อน +24

    അമ്മേ എന്റെ കുടുംബത്തെ തകർച്ചയിൽ നിന്നും രക്ഷിക്കണമേ 🙏🙏🙏

  • @sinigeorge301
    @sinigeorge301 3 หลายเดือนก่อน +14

    കർത്താവെ അനുഗ്രഹിക്കണമേ മകളുടെ പരീക്ഷയിൽ കൂടെയിരുന്നു അനുഗ്രഹിക്കണമേ

  • @PriyaPriya-zt8jq
    @PriyaPriya-zt8jq 3 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ മക്കൾക്കു നല്ല ബുദ്ധി തരണേ അമ്മയുടെ അനുഗ്രഹം ഉണ്ടാവാൻ ഞാൻ മുട്ടു കുത്തി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @maryvarghese1013
    @maryvarghese1013 3 หลายเดือนก่อน +10

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെയും മകന്റെയും വിശ്വാസം വർത്തിപ്പിക്കണമേ ദൈവ വചനം കേൾക്കാനുള്ള നല്ല ബുദ്ധി കൊടുക്കണമേ അമേൻ

  • @laicytd3810
    @laicytd3810 3 หลายเดือนก่อน +1

    അമ്മേ മാതാവെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമെ

  • @MargretJohn-k8g
    @MargretJohn-k8g 3 หลายเดือนก่อน +1

    അമ്മേ മാതാവേ അമ്മയുടെ പ്രതിക്ഷികരണം എത്രയും പെട്ടെന്ന്സഭ അംഗീകരിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു

  • @cicilysunny4869
    @cicilysunny4869 3 หลายเดือนก่อน +2

    അമ്മേ, കൃപാസനം മാതാവേ, സിനിയെയും അവളുടെ കുടുംബത്തെയും അനുഗ്രഹിക്കേണമേ.

  • @Suseela-r6w
    @Suseela-r6w 3 หลายเดือนก่อน +1

    എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 3 หลายเดือนก่อน +2

    അമ്മേ എന്റെ കടബാധ്യത എത്രയുംവേഗം mattitharane അമ്മേ ഞാന്‍ ഉടമ്പടിയുടെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു നടത്തി ജീവിതം nayichukollam
    അമ്മേ ❤❤❤❤❤

  • @shinythomas7728
    @shinythomas7728 3 หลายเดือนก่อน +30

    ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ബിജുവിനെ സമർപ്പിക്കുന്നു നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ

    • @bijinellikunnathu9997
      @bijinellikunnathu9997 3 หลายเดือนก่อน +1

      Amen udapady sathichu tharenme

    • @kachappillys9558
      @kachappillys9558 3 หลายเดือนก่อน +1

      Amen

    • @subinraja3083
      @subinraja3083 3 หลายเดือนก่อน +1

      Amen

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 3 หลายเดือนก่อน +1

      Amme.ennathe.parishayil.nithinu.jayippekkaname.jolliyillurappechunerthaname.jollinalgi.nithinttamel.kroupanalgi.anugrahekkaname.

    • @varghesetp5524
      @varghesetp5524 3 หลายเดือนก่อน

      Amme
      Mat have.jerimonte.joliku venda.allakariyavum.sariya ki
      Thana.amman

  • @VinianilAnil
    @VinianilAnil 3 หลายเดือนก่อน +1

    മാതാവേ എന്റെ അങ്കിളിന്റെ വയറുവേദന പൂർണമായി മാറ്റി കൊടുക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sharmilas7500
    @sharmilas7500 3 หลายเดือนก่อน +5

    അമ്മേ എൻ്റെ മകനെ മാനസിക പിരിമുറുക്ക് തിൽ നിന്നും വേഗത്തിൽ രക്ഷിക്കേണമേ❤

  • @Anahitha332
    @Anahitha332 3 หลายเดือนก่อน +2

    എന്റെ മാതാവേ എന്റെ മാതാവേ എന്റെ മകളെ എഴുതുവാൻ തുടങ്ങുകയാണ് അവിടെ എല്ലാവിധ അനുഗ്രഹങ്ങളും കൊടുത്ത് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹🌹

  • @cicilysunny4869
    @cicilysunny4869 3 หลายเดือนก่อน +2

    അമ്മേ, സഞ്ചാരിയായ മാതാവേ, ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരാണമേ. എന്റെ തയ്യൽ ജോലിയെ അമ്മ അനുഗ്രഹിക്കേണമേ.

  • @cicilysunny4869
    @cicilysunny4869 3 หลายเดือนก่อน +2

    അമ്മേ, കൃപാസനം മാതാവേ, എന്റെ മകന് പഠിത്തത്തിൽ ശ്രദ്ധ കൊടുക്കണമേ.. ഇന്ന് എഴുതുന്ന എല്ലാ പരീക്ഷകൾക്കും എന്റെ മകന് വിജയം കൊടുക്കണമേ.

  • @AliceShijo
    @AliceShijo 3 หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെ മക്കൾക്ക് പഠിപ്പിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നതിന് ആവശ്യമായ ബുദ്ധിയും ഓർമ്മശക്തിയും നൽകി അനുഗ്രഹിക്കണമേ🙏♥️

  • @JayaLakshmy-c5c
    @JayaLakshmy-c5c 3 หลายเดือนก่อน +4

    എന്റെ അമ്മേ എല്ലാം മക്കളേയും അനുഗ്രഹിക്കണേ സൗഖ്യം കൊടുക്കണേ അമ്മേ അനുഗ്രഹിക്കണേ🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @sindhu3728
    @sindhu3728 3 หลายเดือนก่อน +9

    മാതാവേ എൻ്റെ എല്ലാ ഉടമ്പടിയുടെ മേലും കരുണയേകണമേ🌹🌹❤️

  • @AnilaKrishnan-n9u
    @AnilaKrishnan-n9u 3 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ.

  • @KumariSudhiKumariKumariSudheer
    @KumariSudhiKumariKumariSudheer 3 หลายเดือนก่อน +3

    അമ്മേ ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കണമേ❤️🙏

  • @johnyjoseph5885
    @johnyjoseph5885 3 หลายเดือนก่อน +3

    ഈശോയെ ഞങ്ങളുടെ കാടബാദ്ധ്യത മാറ്റിതരണ മേ എന്റെ മകൻ എബിനെ വിദേശത്തെ ഒരു ജോലി ലഭിക്കണമെ വസ്തു വില്ലന നടക്കണമെ

  • @OmanaVasudevan-gm2tm
    @OmanaVasudevan-gm2tm 3 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കടബാധ്യത മോന്റെ മാര്യേജ് കുടുംബ പ്രശ്നം മരുമകളുടെ പഠനം എല്ലാം അമ്മയുടെ കയ്യില്‍ സമർപ്പിച്ച പ്രാര്‍ത്ഥിക്കുന്നു

  • @LissyThankachen
    @LissyThankachen 3 หลายเดือนก่อน +2

    അമ്മേ എന്റെ മകന്റെ കാര്യങ്ങൾ എല്ലാ നടത്തിത്തരണമേ. Visa ready ആയി ഒരു തടസവും കൂടാതെ ഇവിടെ എത്തി ചേരാനും, എനിക്കും മകനും കൂടി ഒന്നിച്ചു ജോലി ചെയുവാൻ ഒരു ജോലി ശരിയായി കിട്ടാൻ വേണ്ടി അമ്മയും യേശുവും ഇടപെടണമേ സഹായിക്കണമേ ആമേൻ

  • @sijojoseph4787
    @sijojoseph4787 3 หลายเดือนก่อน +6

    മാതാവേ മക്കളെയും, രോഗികളായി കഴിയുന്നവരുടെമേലും , കടബാധ്യതയുടെ മേലും കരുണയാകണമേ.🙏🙏🙏

  • @bindubyju9797
    @bindubyju9797 3 หลายเดือนก่อน +12

    എന്റെ അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ

  • @rajanikrraji7939
    @rajanikrraji7939 3 หลายเดือนก่อน +1

    അമ്മേ മാതാവേ സുജിമോൻ ഉടമ്പി പ്രേകരം ജീവിക്കുവാൻ അനുഗ്രഹിക്കണം മാതാവേ 🙏🙏🙏🙏

  • @ThersiyammaPaul
    @ThersiyammaPaul 3 หลายเดือนก่อน

    എന്റെ കൃപ മാതാവേ എന്റെ ഈശോയെ ഈ ആരാധനയിൽ എന്റെ മോനെ സമർപ്പിക്കുന്നു മോന്റെ രണ്ടു കാലുകൾക്കും സൗഖ്യും കൊടുത്തു അനുഗ്രെഹിക്കണേ ആമേൻ 🙏🙏🙏🙏🙏

  • @beenajoseph117
    @beenajoseph117 3 หลายเดือนก่อน +4

    അമ്മ മാതാവേ ജൂലൈ 9 മുതൽ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏

  • @adithyanadithyansabu2963
    @adithyanadithyansabu2963 3 หลายเดือนก่อน +4

    അമ്മേ എന്റെ നടുവേദന ശ്ശരീരികബുദ്ധിമുട്ടുകൾ എല്ലാം അമ്മയുടെ അനുഗ്രഗതം മാറ്റിത്തരാൻ. സിന്ധു

  • @bindhuthamara
    @bindhuthamara 3 หลายเดือนก่อน +2

    അമ്മേ മാതാവ് എന്റെ മകൻ IELTS പരീക്ഷ പാസായി അമ്മ ക്യാസറ മാതാവേ ആമേൻ എന്റെ മകൽ അമ്മയുടെ അടുത്ത് വന്ന് പ്രാർത്ഥിച്ചു ഇനിയും വരും അമ്മേ

  • @sandhyagowri8127
    @sandhyagowri8127 3 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ ഗൗരിയെ അമ്മയുടെ കരങ്ങളിൽ കാത്തു സംരക്ഷിക്കണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shinythomas7728
    @shinythomas7728 3 หลายเดือนก่อน +6

    മാതാവേ മാതാവേ ഉടമ്പടിയിലെ നിയോഗം വച്ച പ്രവർത്തിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കേണമേ

  • @1000pp2
    @1000pp2 3 หลายเดือนก่อน +1

    അമ്മേ മാതാവേ
    എൻ്റെ അനിയൻ്റെ ബിസിനസിലെ എല്ലാ problems um solve ചെയ്തു തരണമേ.....

  • @RaniBiju-ud4kj
    @RaniBiju-ud4kj 3 หลายเดือนก่อน

    അമ്മേ മാതാവേ ഈ ആരാധനയും ഞങ്ങടെ ഭവനത്തിന്റെ സാമ്പത്തിക തകർച്ചകൾ ദാ സമർപ്പിക്കുന്നു

  • @ansayanasanu7724
    @ansayanasanu7724 3 หลายเดือนก่อน +5

    സർവ്വശക്തൻ്റെ നാമത്തിൽ 'ദൈവമാതാവായ അമ്മേ ഞങ്ങൾ പ്രാർത്ഥന കേൾക്കേണമെ. ഇലോകത്തിലെ എല്ലാവരേയും അമ്മയുടെ സം രക്ഷണത്തിൽ നടത്തേണമെ ആമേൻ🌹🌹🌹🙏🙏🙏❤️

  • @manjusudheesh7744
    @manjusudheesh7744 3 หลายเดือนก่อน +6

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടുന്നതിന് എനിക്ക് ഒരു നല്ല ജോലി നൽകി സഹായിക്കണമേ

  • @shellyjoseph88
    @shellyjoseph88 3 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ ഏറ്റടുക്കണമേ മകളുടെ ca പരീക്ഷയിൽ വിജയം നൽകണമേ

  • @lissyae4767
    @lissyae4767 3 หลายเดือนก่อน +3

    പരിശുദ്ധ അമ്മേ മാതാവേ എന്റെ മകന്റെ വയറിന്റെ അസ്വസ്ഥതയും ഭാരവും മാറ്റി തരണമേ എന്ത് രോഗമാണെങ്കിൽ അമ്മ പൂർണ്ണസൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏

  • @philominaj4513
    @philominaj4513 3 หลายเดือนก่อน +1

    ഓ എൻ നല്ല അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആരാധന 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും halleluya 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി 🙏🙏🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏

  • @sachindevmj7787
    @sachindevmj7787 3 หลายเดือนก่อน +1

    അമ്മ മാതാവേ കാത്തോളണേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🏽പൊന്നുപോലെ കൂടെ ഉണ്ടാവണമേ അമ്മേ 🙏🏽എല്ലാ കാര്യങ്ങളും സെരിയായി നടത്തി തരണമേ അമ്മേ 🙏🏽

  • @Sarakutty-Carolsong
    @Sarakutty-Carolsong 3 หลายเดือนก่อน +7

    കൃപാസനം മാതാവേ ജോസഫ് അച്ഛനെ അവിടുത്തെ പരിശുദ്ധാത്മാവ് ഉണ്ടെന്നുറക്കേണമേ അവിടുത്തെ പരിശുദ്ധമായ ശരീരത്തെ എടുക്കുന്ന അച്ഛന്റെ കരങ്ങളെ മലിനമാകാതെ കാക്കണമേ 🙏🙏🙏

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 3 หลายเดือนก่อน

      Amme.eppol.airportila.comeputter.softoouyearil.pareshakku.erikkunna.nithina.100.markku.venamel.amme.jayikkan.amma.kudayuddaganame.jayippechu.jolliyillurappechu.nerthaname.amme.kroupanalgianugrahekkaname.amen.

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 3 หลายเดือนก่อน

      Amme.nithinu.parishayil.deparshan.varathe.kathu.kollaname.allame.shariyayi.parishayazyuthan.amma.kruopanalgi.jolliyillurappechu.nerthyi.kuodayuddaganame.100.markuvename.jayippekkaname.amen.

  • @RejithKS-vl8wj
    @RejithKS-vl8wj 3 หลายเดือนก่อน +1

    അമ്മെ മാതാവെ അമ്മയുടെ ഹിതം എന്നിൽ നിറവേറട്ടെ 🙏🏻🙏🏻🙏🏻

  • @MercyJudson
    @MercyJudson 3 หลายเดือนก่อน +1

    Hallelujah, hallelujah, hallelujah, hallelujah, hallelujah, hallelujah, hallelujah amen 🙏

  • @Tech-Tron
    @Tech-Tron 3 หลายเดือนก่อน

    അമ്മേ മാതാവേ എൻറെ മക്കളെ രണ്ടുപേരെയും അമ്മയ്ക്കും തിരു കുമാരനും സമർപ്പിക്കുന്നു അവരെ പരിശുദ്ധാത്മാവിനെ നയിക്കേണമേ

  • @Sheeja-re1qw
    @Sheeja-re1qw 3 หลายเดือนก่อน

    അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻എന്റെ വിഷമങ്ങളെല്ലാം മാറ്റി തരണമേ മാതാവേ 🙏🏻🙏🏻🙏🏻മത്സ്യബന്ധനത്തിന് പോയ എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @Beena-ff2uo
    @Beena-ff2uo 3 หลายเดือนก่อน +2

    അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ

  • @kusumamshaji3779
    @kusumamshaji3779 3 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളെ സംരെക്ഷിക്കേണമേ. അമ്മേ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കേണമേ 🙏🙏🙏

  • @vinittanayakam8747
    @vinittanayakam8747 3 หลายเดือนก่อน +6

    ഈശോയെ എന്റെ മക്കളെ കാക്കണമേ 🙏🏻🙏🏻🙏🏻

  • @KumariSudhiKumariKumariSudheer
    @KumariSudhiKumariKumariSudheer 3 หลายเดือนก่อน +3

    പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി ...
    ❤️🙏 (പാർത്ഥിക്കണമേ🙏❤️

  • @satheeshjoy2641
    @satheeshjoy2641 3 หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ഒരു കമ്പനിയിൽ ജോലിക്കു കയറാൻ അമ്മ അവസരം ഒരുക്കണമേ

  • @UshaKunju-td4ru
    @UshaKunju-td4ru 3 หลายเดือนก่อน +1

    എന്റെ അമ്മേ. എന്റെ അപേക്ഷകൾ അമ്മ പാതതിൽ സമർപ്പിക്കുന്നു.. അവിടുന്നു ഉത്തരം ആരുളേണമേ 🙏. എന്റെ മുട്ടിന്റെ വേദന മാറ്റിത്തരേണമേ. അമ്മയുടെ കൃപാസനത്തിൽ വന്നു മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കാൻ സഹായിക്കേണമേ.. ദേഹ വേദനകൾ മാറ്റി തരേണമേ. സമാധാനം തരേണമേ. യേശുവിന്റെ സാക്ഷി യായി തിരുവാൻ അനുവദിക്കേണമേ. അമ്മേ കാത്തു കൊള്ളേണമേ. 🙏🙏🙏❤️❤

  • @cicilysunny4869
    @cicilysunny4869 3 หลายเดือนก่อน +1

    അമ്മേ, കൃപാസനം മാതാവേ, ആറാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകനെ കൂട്ടുക്കെട്ടുകളിൽ പ്പെടാതെ കാത്തുക്കൊള്ളണമേ.

  • @MercyDavis-df9ig
    @MercyDavis-df9ig 3 หลายเดือนก่อน +1

    അമ്മേ എന്റെ ശാരീരിക രോഗം മാറ്റിത്തരേണമേ 🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹

  • @KunjuMol-q2v
    @KunjuMol-q2v 3 หลายเดือนก่อน

    അമ്മ മാതാവേ കാത്തു രക്ഷിക്കണേ എന്റെ കടങ്ങൾ തീർത്തു തരണമേ എന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റി തരണമേ നിന്റെ പരിശുദ്ധാത്മാവിനെ എന്നിലേക്ക് പകരണമേ

  • @6ebibilaba1abibinba60
    @6ebibilaba1abibinba60 3 หลายเดือนก่อน +1

    ഈശോയെ പരിശുദ്ധ അമ്മേ നമ്മുടെ കുടുംബത്തെ ആവശ്യങ്ങൾ എല്ലാം അങ്ങ് അറിയുന്നുവല്ലോ ഞങ്ങൾക്ക് ഒരു അത്ഭുതം പ്രവർത്തിക്കണമേ ആമേൻ 🙏🙏🙏🙏

  • @sheebapunnuoose
    @sheebapunnuoose 3 หลายเดือนก่อน

    അമ്മേ ഈശോയെ BSC Ist Semexam എഴുതുന്ന എല്ലാ മക്കളുടെമേലും അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കേണമേ🙏🙏🙏

  • @LijiSunny-qm4uj
    @LijiSunny-qm4uj 3 หลายเดือนก่อน +57

    അമ്മേ എന്റെ മോൾ uk പോയിട്ട് ഇതുവരെ ജോലി റെഡിയായില്ല നല്ല ഒരു ജോലി മോൾക്ക് ആക്കി കൊടുക്കാൻ പ്രാർത്ഥിക്കുന്നു നന്ദി നന്ദി നന്ദി amne 🙏

    • @abhikrabhinandhan7254
      @abhikrabhinandhan7254 3 หลายเดือนก่อน +3

      Amen

    • @freakgamingyt6761
      @freakgamingyt6761 3 หลายเดือนก่อน

      Amme yeniq Santoshum, samadhanayum therename, njan paviyan amme, yenne kannu Nirarayan anuvadhiqarudhe

    • @bellaantony605
      @bellaantony605 3 หลายเดือนก่อน

      Amen

    • @IndhuAshok-xc5xp
      @IndhuAshok-xc5xp 3 หลายเดือนก่อน

      1thina4:10

    • @lissyroy5465
      @lissyroy5465 3 หลายเดือนก่อน

      Amen

  • @kunjumol-ml8dt
    @kunjumol-ml8dt 3 หลายเดือนก่อน +1

    മാതാവേ ഞങ്ങളുടെ മകൻ കാനഡയിൽ കാലു വേദന മൂലം ജോലി ചെയ്യാൻ കഴിയാതെ വേദനിക്കുകയാണ് കരുണ തോന്നണമേ അമ്മ തിരക്കുമാരനോട് ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം യാചിക്കണമേ. 🙏🙏😭😭😭

  • @steffysharon8883
    @steffysharon8883 3 หลายเดือนก่อน

    മാതാവേ മക്കൾ നന്നായി പഠിക്കാൻ അമ്മ പരിശുദ്ധ ആത്മാവിനെ അയച്ചു മക്കളുടെ ബുദ്ധിയെ പ്രകാശിപ്പികേണമേ 🙏🙏🙏🙏❤️❤️❤️❤️

  • @Neena-zv5zb
    @Neena-zv5zb 3 หลายเดือนก่อน +2

    ആവേമരിയ അമ്മേ മാതാവേ എനിക്ക് തരുന്ന കുരിശു ചുമക്കാൻ എനിക്ക് ശക്തി തരണമേ.ഞാൻ തള്ളരുപോൾ എനിക്ക് താങ്ങായി വരണമേ

  • @jeejojose8655
    @jeejojose8655 3 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളു'ടെ കുടുംബത്തിൻ്റെ തടസ്സങ്ങൾ മാറ്റിത്തരേണമേ ആമേൻ🙏

  • @ashasamson106
    @ashasamson106 3 หลายเดือนก่อน +1

    അമ്മേ കൃപാസനമാതാവെ എനിക്ക് ഇപ്പോൾ നേ രിട്ടിരിക്കുന്ന കടബാധ്യതകൾ മാറാൻ ഒരു വഴി തുറന്ന് തന്ന് അനുഗ്രഹിക്കണമെ അമ്മെ ജൂലൈ 14 ന് കൊടുക്കാനുള്ള കടത്തിന് അമ്മ ഒരു വഴി തുറന്ന് തരണമെ

  • @girijamk1376
    @girijamk1376 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കുടുബംത്തേ കാത്തുരക്ഷിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kochuthressiathomas3859
    @kochuthressiathomas3859 3 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ എന്റെ ഭാഗതാരം എന്റെ മകനോട് എനിക്ക് തരാൻ വേഗം പറയ അമ്മ അവനോട് വിധവയുടെ പ്രാർത്ഥന പരിശുദ്ധ അമ്മയെ കുമാരോട് പറയണം

  • @sanithakesavan2165
    @sanithakesavan2165 3 หลายเดือนก่อน +1

    അമ്മേ മാതാവേ ഇന്ന് ഞാൻ എക്സാം എഴുതാൻ പോകുവാണ്. എന്നെ അനുഗ്രഹിക്കേണമേ. എക്സാം pass ആകണമേ

  • @rosilypaul2123
    @rosilypaul2123 3 หลายเดือนก่อน +1

    എന്റെ. മോൻ ജോയൽ. അവനു നല്ല ജോലികിട്ടനെ. അമ്മേ 🙏🙏🙏🙏🙏ജോലി ഇല്ലാതെ വിഷ് മിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കനെ 🙏🙏🙏🙏🙏😥😥

  • @salijose5506
    @salijose5506 3 หลายเดือนก่อน +1

    അമ്മേ രക്ഷിക്കണമേ കൈവിടല്ലേ ഈശോയുടെ പക്കൽ മധ്യസ്ഥം വഹിക്കണേ

  • @AnnElviya
    @AnnElviya 3 หลายเดือนก่อน +1

    അമ്മേ എന്റെ അമ്മേ പാപികളായ ഞങ്ങളെ കനിഞ്ഞു അനുഗ്രഹിക്കണേ 🙏🙏🙏എന്റെ ഈശോ അപ്പാ എന്റെ അമ്മേ പരിശുദ്ധ മാതാവേ കടബാതിയതാ മാറ്റി ഞങ്ങളെയും ഒന്ന് രഷിക്കു അമ്മേ എന്നെ ശിഷിക്കല്ലേ അമ്മേ എന്നെയും എന്റെ കുടുംബത്തെയും ഒപേഷിക്കല്ലേ അമ്മേ 🙏🙏🙏🙏ജോസഫ് ചേട്ടനോട് ചോദിച്ചാൽ കടമായി തരാൻ ആ ചേട്ടന് മനസ് ഉണ്ടാകേണമേ 🙏🙏🙏ഈശോയെമാതാവേ 🙏🙏🙏അമ്മയുടെയും ഈശോയുടെയും അനുഗ്രഹവും ആശിർവാതവും എന്നും ഇന്നും ഞങ്ങളോടപ്പവും ഉണ്ടാകേണമേ 🙏🙏🙏എവിടെ എങ്കിലും ഒരുവലിയ കരാർ ജോലി തന്നു അനുഗ്രഹിക്കണേ നന്ദി ആമ്മേൻ 🙏🙏🙏❤️❤️💕💗💞

  • @JayakumarGeorge-jv9vz
    @JayakumarGeorge-jv9vz 3 หลายเดือนก่อน +1

    അമ്മ മാതാവേ എനിയ്ക്ക് വേണ്ടി മധ്യസ്ഥ വഹിക്കണേ അങ്ങ് മാത്രമാണ് ആശ്രയം

  • @Sarakutty-Carolsong
    @Sarakutty-Carolsong 3 หลายเดือนก่อน +2

    ഈശോയെ ഇന്നത്തെ ഞങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും സുഖവും ദുഃഖവും രോഗവും ആരോഗ്യവും അധ്വാനങ്ങളും പരിശ്രമങ്ങളും എല്ലാം അങ്ങേയ്ക്ക് ഇഷ്ടപ്പെട്ട നൈവേദങ്ങൾ ആക്കി തീർക്കണമേ വീണ്ടും ഒരു സുപ്രഭാതം കൂടി ഞങ്ങൾക്ക് നൽകിയല്ലോ എന്റെ ഈശോയെ ഈ സുപ്രഭാതം കാണാതെ ഇത്രമാത്രം ജനങ്ങൾ ഈ ലോകത്ത് നിന്നും വേർപിരിഞ്ഞു പോയി അതിൽ നിന്ന് എല്ലാം ഞങ്ങളെ കാത്തു പരിപാലിച്ച അനന്തമായ കൃപയ്ക്ക് നന്ദി പറയുന്നു🙏🙏🙏

  • @rosh1646
    @rosh1646 3 หลายเดือนก่อน +1

    അമ്മ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ചുണ്ടിലെ പാട് പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു വേണ്ടിയും

  • @rachelthomas2712
    @rachelthomas2712 3 หลายเดือนก่อน +1

    Ammamathave sherinmone shebinmone kathukolane✝️✝️✝️amn

  • @steffysharon8883
    @steffysharon8883 3 หลายเดือนก่อน

    മാതാവേ എന്റെ മോളുടെ ഫസ്റ്റ് സെമസ്റ്റർ എക്സാം റിസൾട്ട്‌ വരുമ്പോൾ നല്ല മാർക്ക്‌ നൽകി മോളെ വിജയിപ്പികേണമേ ആമ്മേൻ 🙏🙏🙏🙏❤️❤️❤️❤️

  • @MiniJoy-nq4oy
    @MiniJoy-nq4oy 3 หลายเดือนก่อน +16

    ഈശോയെ പരിശുദ്ധ അമ്മ മാതാവേ അമ്മയുടെ മാധ്യസ്ഥം തേഡ് ഞങ്ങൾ പ്രാർത്ഥിക്കുന്ന ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ തടസ്സങ്ങളും മാറ്റിത്തരണം ജോലി പ്രമോഷൻ ലഭിക്കുന്ന പ്രോജക്ട് വർക്കുകൾ ല| ലഭിക്കുന്നതിനുവേണ്ട ആൽബിനോ പ്രോജക്ട് വർക്കുകളും പ്രമോഷൻ ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു ജോസഫ് ബിആർഎഫ് പരീക്ഷിക്കുന്നു ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ തടസ്സങ്ങളും മാറ്റിത്തരണമെന്ന് ജീവിതപങ്കാളിക്ക് തൊഴിൽ നൽകി അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റണമേ തടസ്സങ്ങൾ പാപിയായ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ നന്ദി

  • @SarithaSandhosh-c6m
    @SarithaSandhosh-c6m 3 หลายเดือนก่อน

    അമ്മ മാതാവേ എന്നെ അനുഗ്രഹിക്കേണമേ എന്റെ ആറു നിയോഗങ്ങളും അമ്മ അനുഗ്രഹിച്ച് തരേണമേ എന്റെ സ്വർണം പണയത്തിൽ നിന്നെടുക്കാൻ ഒരു മാർഗ്ഗം തെളിഞ്ഞു വരേണമേ ആമേൻ 🙏🙏🙏💫

  • @bindunk1499
    @bindunk1499 3 หลายเดือนก่อน +3

    അമ്മേ എന്റെ മകനേ ഞാൻ നിന്നെ എല്പിക്കുന്നു മാതാവേ അവനു നേർ വഴി നൽകി അനുഗ്രഹിക്കണേ അമ്മേ അസുഖം കൊണ്ട് വിഷമിച്ചിരിക്കുന്ന സഹോദരിയെയും മകളെയും ഞാൻ നിന്നെ എല്പിക്കുന്നു മാതാവേ

  • @musiclver7266
    @musiclver7266 3 หลายเดือนก่อน +2

    Madhave njangalude kudumbhathu ella kashtapadukalum matti tharename kathuparipalikkename amen

  • @jijichacko5944
    @jijichacko5944 3 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ മകൻ ആത്മീയ ജീവിതത്തിലേക്കു കടന്നുവരേണമേ അവന്റെ 22 സപ്ളീ എഴുതി എടുക്കുവാൻ അവനെ സഹായിക്കണമേ അമ്മേ ആമീൻ 🙏🙏🙏

  • @ancyprayingforthefamilytho5181
    @ancyprayingforthefamilytho5181 3 หลายเดือนก่อน

    അമ്മേ മാതാവേ 🙏ഞങ്ങളെ🙏 അനുഗ്രഹിക്കണമേ 🙏

  • @jecentstube7802
    @jecentstube7802 3 หลายเดือนก่อน

    അമ്മേ കുടുബസമാധാനം തരണമേ പരസ്പരം shamikkan padippikkanename😊

  • @shelmasanthosh3612
    @shelmasanthosh3612 3 หลายเดือนก่อน

    അമ്മേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വാഴ്ക്കാറ്റിത്തരേണമേ 🙏

  • @rajanikrraji7939
    @rajanikrraji7939 3 หลายเดือนก่อน

    എന്റെ ഏറ്റവും വലിയ ആഗ്രഹം അമ്മ നടത്തി തരേണമേ
    എന്റെ മക്കളെയും മരുമക്കളെയും കുഞ്ഞു മക്കളെയും .. സഹോദരങ്ങളെയും മക്കളെയും മരുമക്കളെയും കുഞ്ഞു മക്കളെയും മാതാ പിതാവിനെയും അമ്മ അനുഗ്രഹിക്കണം 🙏🙏🙏

  • @RagiRagi-b9n
    @RagiRagi-b9n 3 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ പൊന്ന് മാതാവേ എന്റെ ചേട്ടന്റെ തലവേദന മാറ്റി കൊടുക്കണേ... എന്റെ മോൾടെ പനി ഒക്കെ മാറ്റി കൊടുക്കണേ മാതാവേ🙏🙏🙏എന്നെയും എന്റെ കുടുംബത്തെയും കാത്ത് കൊള്ളേണമേ അമ്മേ 🙏🙏🙏🙏

  • @marykuttyvarghese3478
    @marykuttyvarghese3478 3 หลายเดือนก่อน +1

    അമ്മേമാതാവേ നിന്റെമകന്റെ kudumbageevithamthakarathuonnippikkaname

  • @Reessammavarghese-em1ts
    @Reessammavarghese-em1ts 3 หลายเดือนก่อน +1

    അമ്മേ മാതാവ് ശനിയും ഞായറും ഒരു ജോലി ഷാർജയിൽ ശരിയാകും എന്ന് പറഞ്ഞിരിക്കുന്ന ആ വ്യക്തി യെ സമർപ്പിക്കന്നു. അത് ശരിയാക്കി കിട്ടണമേ മാതാവ് സാക്ഷിയാക്കേണമേ ദൈവമാതാവ ആമ്മേൻ❤❤❤❤❤❤

  • @mayasatheesh563
    @mayasatheesh563 3 หลายเดือนก่อน +3

    എന്റെ അമ്മേ

  • @johnsonta1805
    @johnsonta1805 3 หลายเดือนก่อน

    Eshoye appa nanni sthosthrem arradhana mahathem Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah 🙏🙏🙏

  • @cicilysunny4869
    @cicilysunny4869 3 หลายเดือนก่อน +1

    അമ്മേ, കൃപാസനം മാതാവേ, എന്റെ ഭർത്താവിന് ധാരാളം വണ്ടി കഴുകാൻ കൊടുക്കണമേ. സാമ്പത്തികം കൊടുക്കണമേ.

  • @Antony929
    @Antony929 3 หลายเดือนก่อน +1

    Amma mathave karunathonename

  • @SheelapushpanSheelapushpan
    @SheelapushpanSheelapushpan 3 หลายเดือนก่อน +1

    അമ്മേ കടമനാകില്കൂടി എനിക്ക് കുടുംബം ശ്രീ ഉയുട ലോൺ അടയ്ക്കാൻ സഹായിച്ച മതേവിൻ നന്ദി

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 3 หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെ സങ്കടങ്ങൾ മാറ്റി തരണേ അമ്മേ എൻ്റെ ചെട്ടായി എന്നേ ഫോൺ വിളിക്കണേ അമ്മേ😭😭😭😭😭😭

  • @steffysharon8883
    @steffysharon8883 3 หลายเดือนก่อน

    മാതാവേ മോന് ഇന്ന സ്കോളർഷിപ് വാങ്ങി തന്ന അമ്മേ ഒരായിരം നന്ദി 🙏🙏🙏🙏❤️❤️❤️

  • @damykurusappan3723
    @damykurusappan3723 3 หลายเดือนก่อน

    Thank you Jesus through kreupasana mathave for all blessings and healings AMEN

  • @gracyjose999
    @gracyjose999 3 หลายเดือนก่อน +1

    Yeasuve stuthi yeasuve nanni Yeasuve aaradhana Yeasuve mahathvm hallelujah hallelujah hallelujah 🙏

  • @linimolantony3853
    @linimolantony3853 3 หลายเดือนก่อน

    അമ്മേ മാതാവേ കാനഡയിൽ പഠിക്കാൻ പോകുന്ന എൻ്റെ മക്കൾക്ക് എത്രയും വേഗം നല്ല താമസ സൗകര്യം നൽകി അനുഗ്രഹിക്കണേ🙏🙏🙏

  • @sandhyagowri8127
    @sandhyagowri8127 3 หลายเดือนก่อน +1

    എന്റെ അമ്മ മാതാവേ എന്റെ വയറു വേദന മാറ്റി അമ്മ എന്നെ സുഖപ്പെടുത്തണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @SujaMathew-kh4tr
    @SujaMathew-kh4tr 3 หลายเดือนก่อน +1

    എൻ്റെ അമേ മാതാവേ എൻ്റെ മകൻ്റെ ക്ും മുഴുവൻ വീട്ടുവാൻ ഉള്ള കപ്പ കൊടുക്കണമേ