Once You're Hooked On This Song.. There's No Turning Back!🌪️💟🪄 മണലിൽ ഒരു വരി എഴുതുമോ ഇനി ഒരു ജലകണം പകരുമോ നീ ഒരു നറു മൊഴി അതു മതി ഇനീ ഈറൻ കാറ്റിൽ പാറി🌪️🪄🍁🖇️ അദ്ദേഹം സംഗീതത്തിൻ്റെ രാജാവാണ് വിദ്യജി🔥
ഈ പാട്ട് ഞാൻ എന്നും കേൾക്കും കാരണം എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം ഇന്ന് അവൻ ആർക്കോ സ്വന്തം ആയി.. ഇന്നും എന്റെ മനസ്സിൽ അവൻ മാത്രം ഉള്ളു. എന്റെ ലൈഫിൽ ഇനി ഒരു ജീവിതം ഇല്ല. എന്നെങ്കിലും ഒരു കാലത്ത് അവൻ തിരിച്ചു വരും. അന്ന് ഞാൻ എന്റെ സ്വന്തം ആകും 💔
2024ലും ഈ പാട്ടിനെ സ്നേഹിക്കുന്നവർ ഇവിടെ ലൈക്കുവിൻ ❤🌹♥️ ഇഷ്ട്ടം ഈ സോങ് ❤❤❤
2024 അല്ല എത്ര വർഷം കഴിഞ്ഞാലും my fav song🥰❤️❤️
ദേ.. ലൈകീ..
Ippozhum ❤
Ipozhumm
എപ്പോഴും ഇഷ്ടം ആയിരിക്കും
ഏതോ തെന്നൽ തേരിൽ മാരിപ്പൂവും ചൂടി
പോരൂ കാർമുകിലേ… ufff
ഉറക്കം വരാത്ത രാത്രികളിൽ ... ഉറങ്ങാൻ വേണ്ടി കേൾക്കുന്ന പാട്ടാണ് ഇത്... എന്തോ വല്ലാത്ത ഫീൽ ആണ്... കേട്ടാൽ ഉറങ്ങിപോവും
Enik nere marichanu kettal urakkkam pokum❤❤❤❤ anyway melting voice .....
Uragan pattatha patt enik😢😶
Sunrise song anu pade... Hooo manjaveetil dhurithesh
Sunrise song anu pade... Hooo manjaveetil dhurithesh
കഴിഞ്ഞ 15 വർഷത്തെ മലയാള സിനിമാ ഗാനങ്ങളിൽ ഏറ്റവും മികച്ച ഈണം, ആലാപനം, വരികൾ, ചിത്രീകരണം.. എല്ലാം .. ഈ പാട്ടാണ്. ♥️
എന്താണെന്ന് അറിയില്ല ഈ സോങ് നമ്മളെ വേറൊരു ലോകത്തേക് കൊണ്ട് പോകു... സോമേതിങ് ദാറ്റ് ആണ്ഫിനിഷ്ഡ് ഹോപ്പ് എല്ലാം മനസിൽ തെളിഞ്ഞു വരും...😤🤗 സ്റ്റിൽ ഇൻ 24
നിലാമലരേ നിലാമലരേ
പ്രഭാകിരണൻ വരാറായി (2)
സുഗന്ധം മായല്ലേ മരന്ദം തീരല്ലേ
കെടാതെൻ നാളമേ നാളമേ… ആളൂ നീ
( നിലാമലരേ … )
മഴവിരലിൻ ശ്രുതി… ആ…..
മണലിലൊരു വരി… എഴുതുമോ ഇനീ
ഒരുജലകണം പകരുമോ നീ
ഒരു നറുമൊഴി അതുമതിയിനി…
ഈറൻ കാറ്റിൽ പാറി
ജീവോന്മാദം ചൂടി പോരൂ പൂവിതളേ..
( നിലാമലരേ … )
നിമിഷശലഭമേ വരൂ വരൂ വരൂ .… (2)
നിമിഷശലഭമേ മധുനുകരുയിനി
ഉദയകിരണമേ … കനകമണിയൂ നീ
ജനലഴികളിൽ കുറുകുമോ കിളി
ഒഴുകുമോ നദീ മരുവിലുമിനി
ഏതോ തെന്നൽ തേരിൽ മാരിപ്പൂവും ചൂടി
പോരൂ കാർമുകിലേ… (നിലാമലരേ… )
2:2:24 kanuna njaan🥰 tnx
Once You're Hooked On This Song.. There's No Turning Back!🌪️💟🪄 മണലിൽ ഒരു വരി എഴുതുമോ ഇനി
ഒരു ജലകണം പകരുമോ നീ
ഒരു നറു മൊഴി അതു മതി ഇനീ
ഈറൻ കാറ്റിൽ പാറി🌪️🪄🍁🖇️
അദ്ദേഹം സംഗീതത്തിൻ്റെ രാജാവാണ് വിദ്യജി🔥
Daily ipo ee songa can't get back...🥹
ന്റമ്മോ!!! തബല വായന. ഒരു രക്ഷയും ഇല്ല ❤❤❤❤❤.
ജനലയികളിൽ കുറുക്കുമോ കിളി..❤❤❤
Same like 🥰♥️
കേൾക്കാൻ നല്ല ഒരു പാട്ട് എനിക്ക് ഒത്തിരി ഇഷ്ടം ആണ് ❤️👍🏻❤️💕💕💕
രാത്രി യാത്ര with this song bliss full 😍
3 years❤️ still ruling my fav list🥺
What a song❤
വർഷങ്ങൾക്കു ശേഷം, ഇന്നലെ ഈ പാട്ട് ടീവിയിൽ കണ്ടു. എന്തോ വീണ്ടും കേൾക്കാൻ ഒരു മോഹം..
The magician of vidhya Sagar sir ❤❤😍😍
സിനിമ: ഡയമണ്ട് നെക്ലെസ് (2012)
ഗാനഠ.നിലാമലരേ നിലാമലരേ
ഗാനരചന.റഫീക്ക് അഹമ്മദ്
സഠഗീതഠ.വിദ്യാസാഗർ
പാടിയത് നിവാസ് കെ പ്രസന്ന
Singer nivas
പാടിയത് ശ്രീനിവാസ് രഘുനാഥൻ
Vidyasagar magic ❤
സഠവിധാനഠ.ലാൽ ജോസ്
ഫഹദ് ഫാസിൽ & സഠവൃത
Always Beautiful sequence and more colours given to my life situations
Vidhaji sreenivas❤️
I've been listening to this song often for the last 8+ years
Complete lyrics in my heart ❤️
Love to sing always
Feel man ❤
ന്റെ പൊന്നെ..... മാജിക് സോങ്
NIVAS.....What a singer??❤❤❤❤❤❤
This is the best song of faf till date!!!!
പ്രഭാകിരണൻ വരാറായി......
നിമിഷ ശലഭമേ....
ഈ പാട്ട് വിനീത് ശ്രീനിവാസൻ്റെ ശബ്ദത്തിൽ കേൾക്കാൻ നല്ല ഭംഗി ഉണ്ടാകും
Ayyoo orikkalumilla Karthik padiyal nannayrikkum
From Maharashtra all time fav 🥰🥰🥰
Good feel song.nice music
Love this song bcz of this song ❤❤❤
Oru jala kanam pagarumo inii ufff 👌
Epoyum Apozhum ❤
Especially night tym listening something ❤
വിദ്യാസാഗർ 🙏🙏🙏
റഫീഖ് അഹമ്മദ് sr ❤️😘
ഞാൻ ഒരു പാട് പുറകോട്ട് പോയി 🥺 എന്തോ എവിടെയോ ബാക്കി വെച്ചത് പോല്ലെ 😔
💯😢
സത്യം, എവിടെയോ, എന്തോ ബാക്കി വെച്ച് പോന്ന നമ്മൾ, കാലത്തിൻ്റെ ഒഴുക്കിൽ അടയാളങ്ങൾ മാത്രം ബാക്കി വെച്ച്, പിറകോട്ട് പോകാനാകാതെ.....😢❤
Song👌👌👌❤️
എന്റെ അബുദാബി ജീവിതം ആലോചിക്കും 😔😔
ദുരിധം aayrnno🥲
ഒരു നറുമൊഴി അതു മതിയിനി🌚
Muhammad shafi past life 5 yers in dubai
സൂപ്പർ. സോങ് ❤❤
This song is fresh all time
ഈ പാട്ട് ഞാൻ എന്നും കേൾക്കും കാരണം എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം ഇന്ന് അവൻ ആർക്കോ സ്വന്തം ആയി.. ഇന്നും എന്റെ മനസ്സിൽ അവൻ മാത്രം ഉള്ളു. എന്റെ ലൈഫിൽ ഇനി ഒരു ജീവിതം ഇല്ല. എന്നെങ്കിലും ഒരു കാലത്ത് അവൻ തിരിച്ചു വരും. അന്ന് ഞാൻ എന്റെ സ്വന്തം ആകും 💔
Vidyasagar uyir ❤
Fav
2024/05/24 again.. Fvt song❤️
നിർമ്മാണഠ.ഹുസൈൻ
നിർമാണം പ്രദീപ് കുമാർ ആണ്
fav 14 feb 24
2:55 humming aara 👌
Jyotsna radhakrishnan
❤🎉
❤❤❤❤❤❤❤❤❤❤❤
August 23 /2024 kelkunnavar
😊
നോബ്ബിന് അത്താഴം കഴിച്ച് 3.30 ന് കേൾക്കുന്ന ഞാൻ😂
❤️
പഴയ ലാൽ ജോസ് ഇങ്ങനെ ആയിരുന്നു.. ഇപ്പോൾ എല്ലാം കൂറ സിനിമകൾ ചെയ്യുന്നു
Anyone in 2025😌❤️
Kiranam❌ Kiranan✅
Thoufeeq sir inte status kandu vannavar undo🤣🤣
Atheth vaanam
@@oliverqueen1779😅bro
Ye kya parie😢
🩵
Fahad maire fahad maire shakeela chechi vararai
രംഗണന്റെ തുടക്കം ഇവ്ട നിന്ന്
❤❤
❤❤
❤❤❤
❤️
❤❤❤❤
❤