Njan Kanavil | Video Lyrical | Aagathan | Dileep | Kamal | Kaithapram | Ouseppachan | Film Songs

แชร์
ฝัง
  • เผยแพร่เมื่อ 8 มิ.ย. 2020
  • ഞാൻ കനവിൽ കണ്ടൊരു...
    Movie : Agathan
    Lyrics :Kaithapram
    Music :Ousepachan
    Singer : Ranjith Govind & Swetha Mohan
    ഞാൻ കനവിൽ കണ്ടൊരു കണ്മണിയാൾ ഇവളാണല്ലോ
    എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ
    ചെറു പൂങ്കുല പോലിവളാടുമ്പോൾ മോഹം
    മൃദുമൗനം പോലും സംഗീതം
    പേരെന്താണെന്നറിവീല ഊരേതാണെന്നറിവീല
    ഇവളെന്റേതാണെന്നുള്ളം പാടുന്നു
    ഓ മുകിൽ കിനാവിൽ നിന്നും ഇവളീ മണ്ണിലിറങ്ങിയ തൂമിന്നൽ
    മഴ തേരേറി വരും മിന്നൽ
    (ഞാൻ കനവിൽ, ...)
    ചൈത്രം സ്വപ്നം ചാലിച്ചെഴുതിയതാണെന്നോ
    ഉഷസ്സാം പെൺ കിടാവേ നിന്റെ ചിത്രം (2)
    ഇതുവരെ എന്തേ കണ്ടില്ല ഞാൻ
    കവിളത്തെ സിന്ദൂരത്തിൻ രാഗപരാഗങ്ങൾ
    നിന്നിലെ നീഹാര ബിന്ദുവിൽ ഞാൻ
    സൂര്യനായ് വന്നൊളിച്ചിരുന്നേനെന്നും
    (ഞാൻ കനവിൽ, ...)
    ശ്രുതിയിൽ ചേരും ഇവളുടെ മൂകസല്ലാപം
    തെന്നലിൻ തഴുകലെന്നോർത്തു പോയ് ഞാൻ (2)
    മനസ്സിന്റെ കോണിൽ തുളുമ്പിയല്ലോ
    ഈ ആലോല ചുണ്ടിൽ തത്തിയൊരീണതേൻ തുള്ളി
    ഈ വിരൽ തുമ്പിലെ താളം പോലും
    എന്റെ നെഞ്ചിൽ ഉൾത്തുടിയായല്ലോ
    (ഞാൻ കനവിൽ, ...)
    Content Owner : Manorama Music
    Website : www.manoramamusic.com
    TH-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonline.com
    #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #dileep #ousepachan #kaithapram #shwetamohan
  • เพลง

ความคิดเห็น • 433

  • @roby-v5o
    @roby-v5o 6 หลายเดือนก่อน +533

    *ആരൊക്കെ🙋‍♂️🙋‍♂️ 2024.. ൽ*
    ആഗതൻ,ബോഡിഗാർഡ്, കാര്യസ്‌ഥൻ,മേരിക്കുണ്ടൊരു കുഞ്ഞാട്
    2010ദിലീപ് സിനിമയും അതിലെ പാട്ടുകളും പൊളിയാണ്🎉🎉

    • @Handler900
      @Handler900 5 หลายเดือนก่อน +2

      👋😅

    • @Korean.English.edits.
      @Korean.English.edits. 4 หลายเดือนก่อน +2

      Yeah..ithellaam kanditt ippam vannathe ullu😂

    • @achuffyt8000
      @achuffyt8000 26 วันที่ผ่านมา +2

      Miss u dileepettan❤️😢

    • @Noufi031
      @Noufi031 18 วันที่ผ่านมา +1

      Pappi appacha

    • @deeshithdl5769
      @deeshithdl5769 6 วันที่ผ่านมา

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +2350

    ഈ പാട്ടിറങ്ങിയ കാലമൊക്കെ മറക്കാൻ പറ്റുമോ.. ജീവിതത്തിലെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമയം .ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങൾ..2010 ഓർമ്മകൾ.. എത്ര കേട്ടാലും മതി വരാത്ത ഗാനോപഹാരം..

    • @sarithavincent3084
      @sarithavincent3084 2 ปีที่แล้ว +17

      Beautiful song ❤️❤️❤️

    • @muhammedashikvh
      @muhammedashikvh ปีที่แล้ว +10

      Yes bro😇🍂

    • @josekuttysaji4709
      @josekuttysaji4709 ปีที่แล้ว +15

      Yea at 5th std

    • @techsics98
      @techsics98 ปีที่แล้ว +7

      Ormipikkalle ponne

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +13

      @@techsics98 athenna bro angane paranje.. athokke adipoli samayam allayirunno..

  • @harisbeach9067
    @harisbeach9067 ปีที่แล้ว +585

    _ഈ സിനിമയിൽ ദിലീപേട്ടനെ_ _കാണാൻ ഒരു പ്രത്യേക ഭംഗിയാണ്_
    _ഇപ്പോൾ ആ പഴയ ദിലീപേട്ടനെ_ _വല്ലാതെ മിസ്സ്‌ ചെയ്യുന്നു "Love you_ _ദിലീപേട്ടാ_

  • @shameemyousuf5243
    @shameemyousuf5243 11 วันที่ผ่านมา +7

    എന്റെ പ്ലസ് ടു ടൈമിൽ ഇറങ്ങിയ സോങ് ആണ് ഇത് അപ്പൊ ഇത് കേൾക്കുമ്പോ ആ ടൈമിലെ സ്കൂൾ കാലത്തെ എല്ലം ഓർമയിൽ വന്ന് കുറച്ചു സമയത്തേക്കു ആ കാലഘട്ടത്തിലാവും

  • @shafeekmedia9763
    @shafeekmedia9763 ปีที่แล้ว +263

    പഴയ പാട്ടുകൾക്കൊക്കെ ഇത്തിരി വീരൃം കൂടുതലാ....😍😍

    • @lalettan2255-
      @lalettan2255- 5 หลายเดือนก่อน +3

      ഇത്തിരി അല്ല ഒത്തിരി ❤️🤗

  • @sanjivni2303
    @sanjivni2303 3 ปีที่แล้ว +494

    Dileep looks most handsome in this film

    • @jithendranjithu4924
      @jithendranjithu4924 6 หลายเดือนก่อน +9

      And kochirajavu,beard vannal poli look anu

  • @cinemalover6203
    @cinemalover6203 ปีที่แล้ว +697

    2:04 ദിലീപേട്ടൻ ലുക്ക്‌ ❤️
    ജനപ്രിയ നായകൻ എന്ന് വിളിച്ചത് വെറുതെയല്ല...
    ഇങ്ങേരുടെ 90% പടങ്ങൾക്കും അന്യായ റിപീറ്റ് വാല്യൂ ആണ് ഇന്നും ❤️❤️❤️

    • @narayanankp6735
      @narayanankp6735 ปีที่แล้ว +18

      അതെ

    • @jabirjabi2427
      @jabirjabi2427 ปีที่แล้ว +21

      ജനപ്രിയ സൂപ്പർസ്റ്റാർ
      ദിലീപ് ഏട്ടൻ 😘

    • @aiswaryashaji3010
      @aiswaryashaji3010 ปีที่แล้ว +1

      Ys

    • @rajithata-xu5hz
      @rajithata-xu5hz ปีที่แล้ว +7

      Yenthoru bhangiya ee പടത്തിൽ.

    • @shineshine176
      @shineshine176 ปีที่แล้ว +6

      Smile eante ponno😊

  • @Kichuxtux
    @Kichuxtux 4 หลายเดือนก่อน +122

    2024 lil kelkkunnavarundo🤌❣️

  • @maryjacob1858
    @maryjacob1858 11 หลายเดือนก่อน +57

    നല്ല ചിത്രമാണ് ദിലീപിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഗാനങ്ങൾ =മുന്തിരിപ്പൂവിൻ, ഞാൻ കനവിൽ കണ്ടൊരു, മഞ്ഞു മഴ, ഓരോ കനവും നല്ല മനോഹര ഗാനങ്ങളാണ്

  • @sivakumarsiva3801
    @sivakumarsiva3801 ปีที่แล้ว +45

    ഒരുകാലത്തു ചാർമിയുടെ കട്ട ഫാൻ ആയിരുന്നു ❤❤❤❤❤

  • @reshmaachu7182
    @reshmaachu7182 11 หลายเดือนก่อน +107

    ട്രെയിനിൽ പോകുമ്പോൾ ഈ പാട്ടും ഒരു ഹെഡ് സെറ്റും ❤️ ഹോ സ്വർഗം 😘

    • @5infotoyou
      @5infotoyou 4 หลายเดือนก่อน +4

      Aduth oru pennum 🥲

    • @reshmaachu7182
      @reshmaachu7182 4 หลายเดือนก่อน

      @@5infotoyou Mhhh, athe🙂

    • @Entertainer2.1
      @Entertainer2.1 4 หลายเดือนก่อน

      ​@@5infotoyou സത്യം 😂

    • @reshmaachu7182
      @reshmaachu7182 19 วันที่ผ่านมา

      ​@@5infotoyouMhhh🙂

    • @malavika__sunil__k
      @malavika__sunil__k 16 วันที่ผ่านมา

      🥳💯

  • @rahulalakkadan1412
    @rahulalakkadan1412 ปีที่แล้ว +38

    😔വളരെണ്ട യിരുന്നു 🥺

  • @aspirantarjunn
    @aspirantarjunn 7 หลายเดือนก่อน +57

    2:05 best lines ❤️

  • @aryanandha.g.s3235
    @aryanandha.g.s3235 ปีที่แล้ว +38

    മനസ്സിന്റെ കോണിൽ തുളുമ്പിയല്ലോ...
    Uff❤️💫

  • @albertkalambukadan
    @albertkalambukadan หลายเดือนก่อน +87

    2024 junil kelkunnavar indo?😩🤍

    • @vs6892
      @vs6892 หลายเดือนก่อน +3

      YES. SARANG IS HERE ON JUNE SEVENTH 2024 FRIDAY.

    • @mubarisali2895
      @mubarisali2895 28 วันที่ผ่านมา +3

      Njn may 21th oru thavana kettu ..innum oru thavana kettu

    • @mammoosgaming9041
      @mammoosgaming9041 21 วันที่ผ่านมา +2

      Und

    • @farzeenfz2579
      @farzeenfz2579 14 วันที่ผ่านมา

      Yss

  • @congressmedia7773
    @congressmedia7773 ปีที่แล้ว +222

    ഈ പടത്തിലെ പോലെ.. ഒരു കുട്ടിയെ അനിക് ഇഷ്ടപ്പെട്ടു.. ഇപ്പോഴും ഞാൻ ഓർക്കുന്നു.. ഇനികനുമൊന്നറിയില്ല..എന്നാലും ഞാൻ ഓർക്കുന്നു..ഇനിയും ഒരുയത്രയിൽ കണ്ടുമൂട്ടുമെന്ന പ്രതീക്ഷയോടെ.. 😔❤️❤️

    • @sandrats5862
      @sandrats5862 ปีที่แล้ว +4

      Name onnum chodichille kuttyude

    • @congressmedia7773
      @congressmedia7773 ปีที่แล้ว

      @@sandrats5862 illa😌

    • @arunnatht.a1261
      @arunnatht.a1261 ปีที่แล้ว +3

      😌

    • @mahimapg8920
      @mahimapg8920 ปีที่แล้ว +8

      വിധിയുണ്ടെങ്കിൽ വീണ്ടും കാണും 😊😊 കാത്തിരിക്കുക 🤗🤗

    • @congressmedia7773
      @congressmedia7773 ปีที่แล้ว

      @@mahimapg8920 🥰❤️

  • @rahulpr6089
    @rahulpr6089 11 หลายเดือนก่อน +26

    Dileep ettan 😍 enthoru exctvlook.. Lyrics 👌🏼👌🏼

  • @nikhilsadanandan393
    @nikhilsadanandan393 8 หลายเดือนก่อน +46

    ആഗതൻ കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി ഒരു ശനിയാഴ്ച്ച ദിവസം മാറ്റിനി കണ്ടു.തലേദിവസം കൊടുങ്ങല്ലൂർ മിനിമുഗൾ മൂവിസിൽ നിന്നും ഹാപ്പി hasbands കണ്ടു.ജീവിതത്തിലെ മനോഹരമായ കാലഘട്ടം 😍😍😍😍😍

    • @veenapv670
      @veenapv670 2 หลายเดือนก่อน +1

      മുഗൾ
      മിനി മുഗൾ
      ശ്രീകാളീശ്വരി ❤️❤️❤️

  • @hamalkh9903
    @hamalkh9903 ปีที่แล้ว +59

    ആ കാലം ഒക്കെ എന്ത് രസം ആയിരുന്നു 😭

  • @kevinsasidharan4697
    @kevinsasidharan4697 2 หลายเดือนก่อน +5

    വല്ലാത്ത ഒരു ഫീല ഈ പാട്ടിനു കെട്ടിരിക്കാൻ 😍

  • @reshmaachu7182
    @reshmaachu7182 19 วันที่ผ่านมา +2

    ഈ പാട്ട് കേൾക്കാൻ തന്നെ എന്തൊരു രസമാണല്ലേ 🤗 എന്തൊരു feeling ഉം 🥲🤍😁

  • @Alluarjunsongs123
    @Alluarjunsongs123 ปีที่แล้ว +150

    ഞാൻ കനവിൽ കണ്ടൊരു സ്നേഹിതൻ ഇവനാണല്ലോ
    എന്നുള്ളു തുടിച്ചതുമിവനെ കാണാനല്ലോ
    ഒരു മഞ്ഞൽ പോലിവനകലുമ്പോൾ മോഹം
    മൃദുമൗനം പോലും സംഗീതം
    പേരെന്താണെന്നറിവീല ഊരേതാണെന്നറിവീല
    ഇവനെന്റേതാണെന്നുള്ളം പാടുന്നു
    ഓ മുകിൽ കിനാവിൽ നിന്നും ഇവനീ മണ്ണിലിറങ്ങിയ തൂമിന്നൽ
    മഴ തേരേറി വരും മിന്നൽ
    (ഞാൻ കനവിൽ....‌)
    ചൈത്രം സ്വപ്നം ചാലിച്ചെഴുതിയതാണെന്നോ
    ഉഷസ്സിൻ സൗഹൃദമേ നിന്റെ ചിത്രം (2)
    ഇതുവരെ എന്തേ കണ്ടില്ല ഞാൻ
    ഹൃദയത്തിൻ കാരുണ്യസ്വരരാഗപരാഗങ്ങൾ
    നിന്നിലെ നീഹാരബിന്ദുവിൻ ഞാൻ
    തിങ്കളായ് വന്നൊളിച്ചിരിക്കാമെന്നും
    (ഞാൻ കനവിൽ....‌)
    ശ്രുതിയിൽ ചേരും ഇവനുടെ മൂകസല്ലാപം
    തെന്നലിൻ തഴുകലെന്നോർത്തു പോയ് ഞാൻ (2)
    മനസ്സിന്റെ കോണിൽ തുളുമ്പിയല്ലോ
    ഈ ആലോലച്ചുണ്ടിൽ കത്തിയൊരീണ തേൻ തുള്ളി
    ഈ വിരൽ തുമ്പിലെ താളം പോലും
    എന്റെ നെഞ്ചിൻ ഉൾത്തുടിയാണെന്നും
    (ഞാൻ കനവിൽ....‌)
    © ഒരു അല്ലു അർജുൻ ഫാൻ ©

  • @sanjivni2303
    @sanjivni2303 3 ปีที่แล้ว +130

    ❤️❤️ childhood memories ❤️❤️

  • @paachujr1178
    @paachujr1178 ปีที่แล้ว +69

    ബോഡി ഗാർഡ് ഇതും ഒരേ ടൈമ് ഞാൻ ആദ്യം വിചാരിച്ചത് ഒരു ഫിലിമിലെ പാട്ട് എനാണ് 🤣😆🥰🔥🥰🔥

    • @aromalsuresh290
      @aromalsuresh290 ปีที่แล้ว +2

      Both films music by Ouseppachan and lyrics by kaithapram.

    • @M.o.h.d_najil
      @M.o.h.d_najil ปีที่แล้ว

      Njanum vicharichu

  • @hashir384
    @hashir384 3 หลายเดือนก่อน +3

    അതൊക്കെ ഒരു കാലം.... 💖💖കവിത ടാക്കീസും ഫിലിം പെട്ടിയും ഫിലിം പ്രൊജക്ടറും ഹാ.... സ്വർഗം തന്നെ 😍😍😍😍

  • @AnoopSubi
    @AnoopSubi 8 หลายเดือนก่อน +15

    Ijjathi composition ouseppachan sir🙏💗

  • @vs6892
    @vs6892 หลายเดือนก่อน +4

    ശാരംഗ് എന്ന എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമാണ്. ഇന്ന് ഞാനിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്. ഇന്ന് മെയ്‌ ഇരുപത്തിരണ്ട് 2024 ബുധനാഴ്ച്ച.

  • @adarshr6297
    @adarshr6297 3 หลายเดือนก่อน +3

    ഈ പാട്ടിന്റെ freshness❤️ എത്രവട്ടം കേട്ടിട്ടുണ്ടെന്ന് അറിയില്ല പക്ഷെ എപ്പോ കേട്ടാലും അതേ feel

  • @plingplingpakshy3776
    @plingplingpakshy3776 3 ปีที่แล้ว +50

    Dileepettan❤

  • @mohanchandra9001
    @mohanchandra9001 18 วันที่ผ่านมา +2

    Njaan kanavil kandoru❣️

  • @anjali.m.s7500
    @anjali.m.s7500 3 ปีที่แล้ว +62

    Ithinte duet version kureyayi thappunnu. Ippozha kittiyath. Thank u 👍👍😍😍

    • @musiczonecollections2533
      @musiczonecollections2533 ปีที่แล้ว

      🙄☺️

    • @AravindVijayakumar
      @AravindVijayakumar 7 หลายเดือนก่อน

      duet is not there in the song album, its edited for the Tv version of the song. it was edited with the male solo song and female solo song, then reference cut sent to Ouseppachan Sir, and then he sent the duet mix according to this cut for TV version of the song.

  • @krishnankrishnan2269
    @krishnankrishnan2269 ปีที่แล้ว +20

    രഞ്ജിത്ത് ഗോവിദ് ❤️വോയിസ്‌ ❤️

  • @ajoyjohn9684
    @ajoyjohn9684 4 หลายเดือนก่อน +49

    2024ൽ ആരൊക്കെ ❤

  • @user-sp2cg2fh3y
    @user-sp2cg2fh3y 18 วันที่ผ่านมา +1

    Ee songil dileepne kaanan oru prathyega bhangi❣️ actress onnum parayan illa cute😍😍😍

  • @Shalinjohn
    @Shalinjohn ปีที่แล้ว +14

    ഓ എന്താ ഫീൽ പഴയ കാലം 😢

  • @livinvincent6661
    @livinvincent6661 2 ปีที่แล้ว +38

    what a voice renjith govind wow

  • @thalapathygaming7477
    @thalapathygaming7477 7 หลายเดือนก่อน +4

    Ettavum koduthal miss cheyunna nadan....🥺🥺🥺

  • @viguvigz8352
    @viguvigz8352 24 วันที่ผ่านมา +2

    My life was in heaven during this movie release time what a vibe childhood was which never can bring back 🥲

  • @KiranMenon-jy2ed
    @KiranMenon-jy2ed 2 หลายเดือนก่อน +2

    നമ്മ ബംഗളുരു😍😍
    2:07 നിന്നിലെ നീഹാര ബിന്ദുവിൽ ഞാൻ സൂര്യനായി വന്ന് ഒളിച്ചിരുന്നേ 😍😍

  • @ekru6717
    @ekru6717 7 หลายเดือนก่อน +15

    Perfect performance perfect appearance perfect song Dileep❤ ousepachan❤

  • @princejose1735
    @princejose1735 3 ปีที่แล้ว +31

    e song duet aanu super quality song eth mathram ulu

  • @Foodrunner343
    @Foodrunner343 5 หลายเดือนก่อน +5

    1.42 to 2.08 #dileepettan Look was litl🔥❤️💛

  • @chugammone6113
    @chugammone6113 7 หลายเดือนก่อน +17

    Im from kerala and i understand every single word

    • @adhunjan
      @adhunjan 7 หลายเดือนก่อน +1

      😂

  • @jabirjabi2427
    @jabirjabi2427 6 หลายเดือนก่อน +15

    ദിലീപ് ഏട്ടനെ കാണാൻ എന്ത് ഗ്ലാമരാണ് 🥰

  • @appuvijay444
    @appuvijay444 3 ปีที่แล้ว +13

    Ejjathi song ❤️❤️❤️❤️❤️💓💓💓

  • @ashikmathewbijisgameplays8355
    @ashikmathewbijisgameplays8355 ปีที่แล้ว +6

    super romantic song 😍🥰

  • @amalvenu_vm4844
    @amalvenu_vm4844 3 ปีที่แล้ว +26

    My fav song 💖

  • @amrutha8075
    @amrutha8075 ปีที่แล้ว +44

    I remember the moment me and family watched this movie,, but @ the begining its just🥺, this song is a💎

    • @akhilbs1257
      @akhilbs1257 ปีที่แล้ว

      Why

    • @shymappshyma4235
      @shymappshyma4235 ปีที่แล้ว

      ​@@akhilbs1257supper song ❤❤❤❤

    • @musicmania2250
      @musicmania2250 11 หลายเดือนก่อน

      This songs is so nostalgic ❤

  • @shamnadkt8052
    @shamnadkt8052 3 หลายเดือนก่อน +6

    Ksrtc bus + side seat + long travel =
    ഹാ ഹാ അന്തസ് 😅

    • @vinayakan6405
      @vinayakan6405 2 หลายเดือนก่อน +2

      Njan Ippo Palakkaad ninnum Thiruvanananthapuram vare ksrtc Sf Busil pokunnu Kottayam Kazhinju chingavanam Ethi Changanassery ethunnu😅, Ksrtc Busil kelkkumbol vere level

  • @ashwinc3394
    @ashwinc3394 6 หลายเดือนก่อน +3

    Ouseppachan magic 🔥

  • @abhijithkrishna4746
    @abhijithkrishna4746 6 หลายเดือนก่อน +2

    Enthoru paattu anu
    Super❤

  • @harisbeach9067
    @harisbeach9067 ปีที่แล้ว +73

    _2023 ൽ ഈ പാട്ട് കാണാൻ വന്ന_
    _മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ_
    _ഹാരിസ് പൊന്നാനി 20/4/2023_

  • @nitheeshvsuresh
    @nitheeshvsuresh 10 หลายเดือนก่อน +3

    excellent song😍😍😍❤

  • @sinishini3132
    @sinishini3132 ปีที่แล้ว +10

    Ente chettayide ishttappedunna song
    Anith

  • @dreamscomes293
    @dreamscomes293 ปีที่แล้ว +40

    എട്ട് സ്പീക്കറും ലൈറ്റ് മിന്നി മിന്നി കത്തുന്ന ചൈന ഫോൺ ഇറങ്ങിയ കാലം.. നോക്കിയ ഒക്കെ മാറി നിന്ന് പോയി അന്ത കാലം..2009-10 അന്ന് ഈ പാട്ട് ഫോണിൽ കേൾക്കുന്ന ഫീൽ ആരെ വാ.. അപ്പുറത്ത വീടുവരെ കേക്കും ഫോണിന്റെ സൗണ്ട് 😂😂😂

    • @midhuntech3872
      @midhuntech3872 6 หลายเดือนก่อน +1

      Sigmatel. Chines mobile brand. 😂😂

    • @hashir384
      @hashir384 3 หลายเดือนก่อน

      Correct aanu😄

  • @SofiShahabas
    @SofiShahabas ปีที่แล้ว +4

    Eee song oru pad ishtaman

  • @sanatkfathima5064
    @sanatkfathima5064 3 ปีที่แล้ว +6

    Wow!!!

  • @parvathyparu1342
    @parvathyparu1342 ปีที่แล้ว +8

    Swetha mohan voice ❤❤

  • @anas_pulikkal6564
    @anas_pulikkal6564 ปีที่แล้ว +11

    Good old memories❤❤❤❤

  • @adthiyaakshaya7725
    @adthiyaakshaya7725 3 ปีที่แล้ว +9

    Super song.. ...ya

  • @jishmajish9270
    @jishmajish9270 2 ปีที่แล้ว +66

    Childhood😍

  • @arshdputhoor
    @arshdputhoor ปีที่แล้ว +5

    Ranjith 🔥😍

  • @dreamiemaniac140
    @dreamiemaniac140 4 หลายเดือนก่อน +2

    Etra kalam maariyalum ee song vere level aaa....❤2k24💜

  • @RahulSandra-yv8xu
    @RahulSandra-yv8xu หลายเดือนก่อน

    Oru nostalgia orma varunnu 😢😊❤

  • @bettysabu4719
    @bettysabu4719 5 หลายเดือนก่อน +3

    Super song❤❤❤❤

  • @Shinobu_editor
    @Shinobu_editor ปีที่แล้ว +6

    Ee patu enik vallare estaman

  • @dilshanam.snajiyam.s3468
    @dilshanam.snajiyam.s3468 3 ปีที่แล้ว +13

    Super song

  • @nandanabijunandana8636
    @nandanabijunandana8636 ปีที่แล้ว +9

    Heart touching song

  • @user-du3wt7wc4t
    @user-du3wt7wc4t 7 วันที่ผ่านมา

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ മാടത്തെയാണ് എനിക്ക് ഓർമ്മ വരുന്നത് കുഞ്ഞു കിളി കുഞ്ഞ് അതിന പൂച്ച കടിച്ചു കൊന്നു 😥😭😭

  • @Varshanandhan1
    @Varshanandhan1 ปีที่แล้ว +2

    ഇതിലെ രണ്ടാൾടേം look🖤

  • @sanjivni2303
    @sanjivni2303 3 ปีที่แล้ว +18

    Fav song❤️

  • @aneeta99
    @aneeta99 10 หลายเดือนก่อน +13

    Male voice❤️🔥🔥

  • @arlinaugustin5573
    @arlinaugustin5573 3 หลายเดือนก่อน +1

    ഏട്ടൻ 🥰🥰🥰😍😍

  • @i_ma_ria
    @i_ma_ria 12 วันที่ผ่านมา +2

    Anyone else is still vibing to this song in 2024?

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +1

    Njaan kanavil ❤

  • @charleschacko2676
    @charleschacko2676 5 หลายเดือนก่อน

    Ouseppachan 🥰

  • @anandks7965
    @anandks7965 9 หลายเดือนก่อน +2

    Eee song ❤❤❤❤

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp ปีที่แล้ว +7

    2010 സൂപ്പർ song

  • @kamalprem511
    @kamalprem511 2 ปีที่แล้ว +9

    Beauty song

  • @mohanchandra9001
    @mohanchandra9001 4 หลายเดือนก่อน +1

    Njaan kanavil kandoru ❤

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +1

    Njaan kanavil kandathu ❤

  • @user-vq3xg5nj8r
    @user-vq3xg5nj8r หลายเดือนก่อน

    1999 -2010 കാലം സുവർണകാലം 🔥🔥🔥🔥❤️❤️❤️❤️❤️🔥

  • @vishnuvj1269
    @vishnuvj1269 7 หลายเดือนก่อน +1

    This song is 💎🎈

  • @muhdsahal6390
    @muhdsahal6390 27 วันที่ผ่านมา +1

    Charmi enna look aan

  • @muhammadsinank.a6439
    @muhammadsinank.a6439 7 หลายเดือนก่อน +5

    2:16 to 2:45 -Very song😍😍---‐-dileep vs kalabhavan mani

  • @adarshmurali6410
    @adarshmurali6410 4 ปีที่แล้ว +7

    😍💕

  • @albinjohnson3803
    @albinjohnson3803 ปีที่แล้ว +6

    Ethra thavana kettu kandu 🔥🔥🔥🔥👌👌👌👌👍👍👍👍❤️❤️❤️❤️

  • @shimnadshimna4361
    @shimnadshimna4361 11 หลายเดือนก่อน +4

    Adipoli year ayirunnu marakkan pattilla🥰

  • @alfrinantony9455
    @alfrinantony9455 7 หลายเดือนก่อน

    kaithapram legend

  • @RahulRaj-nx2lm
    @RahulRaj-nx2lm 2 ปีที่แล้ว +8

    ♥️♥️

  • @renjithrenjuz6201
    @renjithrenjuz6201 2 ปีที่แล้ว +7

    😊😊😊💖💖💖💖👌👌👌👌👌

  • @slp...pleh___
    @slp...pleh___ หลายเดือนก่อน +3

    Dileep nte best look💎

  • @abdulgafoor1617
    @abdulgafoor1617 3 ปีที่แล้ว +5

    Like this song

  • @gopikagopu755
    @gopikagopu755 2 หลายเดือนก่อน +3

    Charmee and dileep ❤️❤️❤️...
    Superb aan.. Njan 6thil padikkumbo aan ee movie irangunnath aanum innum ente fav song aan ith.. Ann enikk valiya agrham aayirunnu charmee atrayum mudi venam enn 😅

    • @vinayakan6405
      @vinayakan6405 2 หลายเดือนก่อน

      Ennitt athrakkum mudi Undo thankalkk, Njan plus two kazhinju diploma

    • @gopikagopu755
      @gopikagopu755 2 หลายเดือนก่อน +1

      @@vinayakan6405 athilum und

    • @vinayakan6405
      @vinayakan6405 2 หลายเดือนก่อน

      @@gopikagopu755 wow ath pwolichu 😀

  • @sakkeenasakkeena4759
    @sakkeenasakkeena4759 ปีที่แล้ว +1

    😍❤️❤️❤️

  • @shabnanishad3700
    @shabnanishad3700 10 หลายเดือนก่อน +2

    Forever ഗൃഹാതുരുത്വം

  • @snehajoy8684
    @snehajoy8684 7 หลายเดือนก่อน +4

    Favorite ❤️❤️

  • @mohanchandra9001
    @mohanchandra9001 หลายเดือนก่อน

    Njaan kanavil❣️

  • @abeesjose86
    @abeesjose86 5 หลายเดือนก่อน

    Miss u my old കുട്ടി കാലം 🥹🥹..
    Old Malayalam move ❤️ new move 🤐

  • @Akhil_55___
    @Akhil_55___ 8 หลายเดือนก่อน +4

    *കാലമേ തിരിച്ചു തരുമോ ആ കുട്ടിക്കാലം* 💔😢