കല്യാണം കഴിക്കാൻ അവളുടെ വീട്ടുകാർ എതിർത്തു😒 അപ്പോഴാണ് ഈ പടം ഇറങ്ങുന്നത്♥️പടം കണ്ടു തീയേറ്ററിൽ നിന്ന് ഒരു കണ്ണീരോടെ ഇറങ്ങിയപ്പോൾ ആണ് അവളുടെ വിളി... പിന്നെ ഒന്നും നോക്കിയില്ല..അന്ന് രാത്രി തന്നെ അവളെ വീട്ടിൽ നിന്ന് പൊക്കി പിറ്റേന്ന് കെട്ടി..✌️💃 ഇപ്പോ 2 മക്കളും ആയി സുഖമായി ജീവിക്കുന്നു😊 നന്ദി ലാൽജോസ് സർ♥️💎
Thangalde timing current aairunnu...lucky man .. Endinte peril aanelum orupaad koode nadann oru jeevitham swapnam Kandu...petten oru neram ittit oraal angu povumbo.. AA vedana ndanenn we film kaanich tarunnu
പ്രണയിച്ചിട്ടുണ്ട്.. ഒന്നിച്ച് സ്വപ്നങ്ങൾ കണ്ടിട്ടുണ്ട്..ജീവിച്ചിട്ടുണ്ട്.. വിട്ടുകൊടുത്തിട്ടുണ്ട്.. നഷ്ടമായിട്ടുണ്ട്.. കരഞ്ഞു തളർന്നിട്ടുണ്ട്.. ഓർക്കാറുണ്ട്..വീണ്ടും മുന്നോട്ട് നടന്നിട്ടുണ്ട്.. ജീവിതമാണ്.. എല്ലാം അനുഭവിക്കുന്നതും പിന്നീട് തിരിഞ്ഞു നോക്കുന്നതും ഒരുപാട് സുഖമുള്ള അനുഭവം തന്നെയാണ് 💞
ഇനി ആര് cover version പാടിയാലും.. 'നിഖിൽ മാത്യു' ഈ പാട്ടിന് കൊടുത്ത ജീവന് പകരം വെയ്ക്കാനാവില്ല.. ഈ പാട്ടിന്റെ കാര്യത്തിൽ അയാളുടെ തട്ട് എന്നും താണ് തന്നെയിരിക്കും..❤️
ഈ പാട്ട് ആര് പാടിയിരുന്നങ്കിലും ഈ ഫീല് തന്നെയായിരിക്കും അതിലല്ല കാര്യം ഇതിന്റെ വരികള് എഴുതിയ ആളുടെ പവറാണ് ok ഗായഗന്മാർ എല്ലാവരും ഒന്നി ഒന്ന് മെച്ചം തന്നെയാണ് ok
ഈ സിനിമയും പാട്ടും എന്റെ ജീവിതത്തോട് ഒരുപാട് സാദൃശ്യം പുലർത്തുന്നു. സൈനുവിന്റെ വീട്ടിൽ രവി ചെല്ലുന്ന ആ രംഗം എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു ഞങ്ങൾക്ക് രണ്ടു പേർക്കും നിരാശയായിരുന്നു ഫലം. ഇന്നവൾ മറ്റൊരാളുടെ ഭാര്യയാണ്. എവിടെയോ അവൾ സുഖമായി ജീവിക്കുന്നു എന്നു വിശ്വസിക്കുന്നു. ♥️
Dr. രവി തരകൻ ❤️ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്കുള്ള ബസ് യാത്രയിൽ " Life always give u a second chance" എന്നൊരു tagline ഉള്ള പോസ്റ്റർ കണ്ടു, പ്രിത്വിരാജ് film കാണാൻ താല്പര്യമില്ലാത്ത അനിയനേയും കുത്തിപ്പൊക്കി മാവേലിക്കര വള്ളക്കാലിൽ സാന്ദ്രയിൽ പോയി കണ്ട സിനിമയാണ്..കണ്ടു കഴിഞ്ഞപ്പോൾ അവനും ഇഷ്ടമായി.. ഈ പാട്ട് കേൾക്കുമ്പോൾ നഷ്ടപ്പെട്ട കാമുകനെയും കാമുകിയെയും ഒക്കെ ഓർക്കുന്നവരുണ്ടാകും.. പക്ഷേ എനിക്കിത് രവിയുടെയും സൈനുവിന്റെയും മാത്രം പാട്ടാണ്... Dr രവി തരകനിലേക്കുള്ള അയാളുടെ മാറ്റത്തിന്റെ തുടക്കമാണ് ❤️
ഇതിൽ രവിയുടെ അവസ്ഥയാണ് പറയുന്നത്. എന്നാൽ സൈനുവിന്റെ അവസ്ഥ ആലോചിച്ചുനോക്കിയേ ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിതം തുടങ്ങു്ന്നു. അതും മറ്റൊരാളെ ആലോചിച്ചും അയാളുടെ നഷ്ടബോധത്തിലും
പതിനഞ്ചാം വയസ്സിലെ സ്കൂളിലെ ആദ്യപ്രണയം. ജീവിതത്തിൽ അവസാനത്തേതും..പരസ്പരം അറിഞ്ഞിരുന്ന .നിശബ്ദമായ ആ പ്രണയത്തിനു നോവിന്റെ നേരിയ സുഖമുണ്ടായിരുന്നു. മുപ്പത് വർഷങ്ങൾ കടന്നുപോയിട്ടും ആ പുഞ്ചിരി മനസ്സിന്റെ കോണിൽ മായാതെ കിടന്നു. എനിക്ക് കുടുംബമായി. അയാളും കുടുംബമായി ജീവിക്കുന്നുണ്ടാകാം. എങ്കിലും എവിടെയെങ്കിലും വച്ചു കണ്ടുമുട്ടുമെന്ന് അല്ലെങ്കിൽ വെറുതെ ഒന്ന് കാണണമെന്ന് മനസ്സിൽ ആഗ്രഹിക്കാറുണ്ട്.
@@sreeyasree2876 ജീവിതത്തിൽ എത്ര risk എടുത്തിട്ടാണെലും ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിച്ചാൽ മതി ഇല്ലെങ്കിൽ എന്നും ഒരു വേദനയായി, ഹൃദയത്തിൽ കുടുങ്ങിയ ഒരു മുള്ള് ആയിരിക്കും.. അത് ഞാൻ അനുഭവിക്കുന്നു...
കൂടുതലും പ്രണയ നൈരാശ്യത്തിന്റെ മേച്ചില്‍പ്പുറങ്ങള്‍ തേടിയ ഈ പാട്ട് അതിന്റെ സൗന്ദര്യാത്മകമായ അനുഭൂതിയേ അനുഭവിച്ചറിയുമ്പോൾ ആയിരിക്കും സംഗീതത്തിന്റെ മാധുര്യം കൂടുതലും ഇരട്ടി ആവുന്നത് 💜
അത്താറായി നീ പെയ്യും നാൾ ദൂരെയായ്... നിലവിട്ട കാറ്റായ് ഞാൻ മരുഭൂമിയിൽ..... പൊൻ കൊലുസു കൊഞ്ചുമാ നിമിഷങ്ങളെൻ.... ഉള്ളിൽ കിലുങ്ങിടാതെ ഇനിവരാതെ..... നീ എങ്ങോ പോയ്...... 💕 നഷ്ട പ്രണയം എത്ര മനോഹരമായിട്ടാണ് പ്രിയ കവി വയലാർ ശരത്ചന്ദ്രവർമ വർണിച്ചിരിക്കുന്നത്..... 💕
മതങ്ങളുടെ മതിലിനുള്ളിൽ തളച്ചിട്ട ഒരു പ്രണയമെങ്കിലും പറയാൻ ഉണ്ടാവും മിക്കവരുടെയും മനസ്സിൽ. മതങ്ങൾ illayirunnenkil palarkkum enn sainu aayi jeevikkende varillayirunnu.
ഒരിക്കലും ഒന്നിക്കില്ല എന്ന് അർജികൊണ്ട് പ്രേണനിക്കുന്നില്ലേ അതാണ് ഏതാർത്ഥ പ്രണയം ❣️ ഈ പാട്ട് കേൾക്കുമ്പോൾ അറിയില്ല എന്തോ ഒരു വല്ലാത്ത ഫെല്ലിങ്‌സ് ആണ് 🥰💚
രാത്രിയിൽ അവളെ കുറിച്ച് ആലോജിച്ച് ക ഈ പാട്ട് കേട്ട് കിടക്കുമ്പോൾ കിട്ടുന്നൊരു അവസ്ഥ ഉണ്ടല്ലൊ അവൾ കൂടെ ഉള്ളപോലെ തോന്നും ഹാ ചിലപ്പോൾ അവൾ വീട്ടുകാരുടെ സമ്മർദ്ദം കൊണ്ട് ഇട്ട് പോയതായിരിക്കും ഞാൻ ഇപ്പോഴും അങ്ങനെയാ വിശ്വസിക്കുന്നെ ഒരിക്കലും അവളെന്നെ മനഃപൂർവം ഇട്ട് പോയതല്ലന്ന ഞാൻ ഇപ്പോഴും വിശ്വസിക്കുന്നെ ഇപ്പോഴും വിശ്വസിക്കുന്നത് അവൾ വീട്ടുകാരുടെ സമ്മർദ്ദം കൊണ്ട് ഇട്ട് പോയെന്ന അതങ്ങനെ തന്നെ ആവട്ടെ ആ ഒരുവേദന സഹിക്കാൻ പറ്റില്ല 😔☹️🥲
ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന ഒരു ലഹരി. "പ്രണയം" അതു ഇല്ലാതകുമ്പോയാണ് അതിന് എത്രമാത്രം അടിമപ്പെട്ടു എന്ന് മനസ്സിലാകുന്നത്😢😢.. മുൻപോട്ടുള്ള ജീവിതം തന്നെ ശൂന്യം ആയതുപോലെ.😢
ഈ പാട്ടും കേട്ടു കിടന്നു കരയുന്നവരോട്.... ജീവിതം ഒന്നേ ഉള്ളു... അതു കരഞ്ഞു, ഡിപ്രെഷൻ അടിച്ചു കളയാൻ ഉള്ളത് അല്ലെ........ കളഞ്ഞിട്ടും, തേച്ചിട്ടും, പിന്നെ മൂഞ്ചിയ സൊസൈറ്റി കാരണം ഒന്നിക്കാൻ പറ്റാത്ത ഒരുപാട് പേർ ഉണ്ട്......... വിട്ടു കളയണം Man.... Oru വിശാലമായ ഭൂമി നിങ്ങെള വരവേൽക്കാൻ വേണ്ടി കാത്തു നില്കുന്നു......... കളഞ്ഞിട്ട് പോയവർ പുതിയ ലൈഫ്മായി അടിച്ചു പൊളിച്ചു ജീവിക്കുന്നു...... പിന്നെ കുറെ ഓർമ്മക്കല്മട്ടു പ്രാന്ത് പിടിച്ചു കുറെ പേർ നടക്കുന്നു........ Life must go on..... Its not given by a girl... Its by god and ur parents...... Stay happy.... Move on....... Find the new avenues in your life👍
ഇടയ്ക്കൊക്കെ നേരത്തെ ഈ പാട്ട് കേൾക്കുമായിരുന്നു രണ്ടുദിവസമായി അവൾ പോയതിനു ശേഷം ഈ പാട്ട് ഒരു നോവായി എനിക്ക് എങ്കിലും രണ്ടു ദിവസത്തിനിടയിൽ എത്ര തവണ കേട്ടുവെന്ന് അറിയില്ല😢
എനിക്ക് നിന്നെ മറക്കാൻ ആവില്ല അത് എന്റെ മരണത്തിന് തുല്യമാണ് നിന്റെ ഓർമകൾക്ക് മരണത്തെക്കാൾ നോവും അതിനിടയിൽ പെട്ട് പോയ മനസിന്റെ പിടച്ചിൽ അതാണ് എന്റെ വിരഹം നീ തന്ന വിരഹം 🙂
എത്രനാൾ ആയി ee കാത്തിരിപ്പ് 😞ഒന്നിച്ചു ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഒരുമിച്ച് കൊണ്ടു പോവരുതോ ദൈവമേ 😞😞😞എന്നിൽ നിന്നും അടർത്തി mattaruthe നാഥാ അവൻ ഇല്ലാതെ പറ്റില്ല ❤️അത്രക് jeevana🫂❤️ഞങ്ങളെ orumipikkavo കർത്താവെ ❤️
ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല .പിന്നെയും പിന്നെയും കേൾക്കാൻ തോന്നും. അത്രയ്ക്ക് മാന്ത്രികം ആണ് ഈ പാട്ടിലെ ഓരോ വരിയും ദൃശ്യവും 🥀 I really addicted to this song 💞
അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്.. നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്..(2) ഇരുൾ ജീവനെ പൊതിഞ്ഞു.. ചിതൽ പ്രാണനിൽ മേഞ്ഞു.. കിതയ്ക്കുന്നു നീ ശ്വാസമേ.. (അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്) പിന്നോട്ട് നോക്കാതെ പോകുന്നു നീ.. മറയുന്നു ജീവന്റെ പിറയായ നീ.. അന്നെന്റെ ഉൾചുണ്ടിൽ തേൻതുള്ളി നീ.. ഇനിയെന്റെ ഉൾപൂവിൽ മിഴിനീരു നീ.. എന്തിനു വിതുമ്പലായ് ചേരുന്നു നീ.. പോകൂ വിഷാദരാവേ എൻ നിദ്രയെ- പുണരാതേ നീ.. (അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്) പണ്ടെന്റെ ഈണം നീ മൗനങ്ങളിൽ.. പതറുന്ന രാഗം നീ എരിവേനലിൽ.. അത്തറായ് നീ പെയ്യും നാൾ ദൂരെയായ്.. നിലവിട്ട കാറ്റായ് ഞാൻ മരുഭൂമിയിൽ.. പൊൻകൊലുസ്സു കൊഞ്ചുമാ നിമിഷങ്ങളെൻ.. ഉള്ളിൽ കിലുങ്ങിടാതെ ഇനി വരാതെ.. നീ എങ്ങോ പോയ്.. (അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്) ഇരുൾ ജീവനെ പൊതിഞ്ഞു.. ചിതൽ പ്രാണനിൽ മേഞ്ഞു.. കിതയ്ക്കുന്നു നീ ശ്വാസമേ.. (അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
ഒരു നിമിഷം മതി ഒരുപാട് സ്നേഹിക്കാൻ. ഒരു ജന്മം മുഴുവൻ വേണം അത് മറക്കാൻ.ഈ ഒരു ജന്മം കൊണ്ട് മറക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഹൃദയത്തിൽ സൂക്ഷിക്കാൻ ഓർമ്മകൾ തന്നു. നീ പ്രണയം എന്ന വികാരം ഞരമ്പുകളിലൂടെ എന്റെ ശരീരത്തിൽ മുഴുവനായി വ്യാപിച്ചു. എന്റേതാണെന്ന് എന്റേത് മാത്രമാണെന്ന് ഞാൻ കരുതിയ നാളിൽ. ഒന്ന് കാണുക പോലും ചെയ്യാതെ അകലങ്ങളിലേക്ക് നി മാഞ്ഞു പോയി.എന്റെ ഹൃദയം പിടയുന്നതിന്റെ ഒച്ച കേൾക്കാത്ത ദൂരത്തേക്ക് നീ അകന്നു പോയി. ഒരു നിമിഷത്തിൽ നീ മതിയാക്കിയ സ്നേഹം ഞാൻ എന്നിൽ നിന്ന് തന്നെ ഇല്ലാതായ പോലെ തോന്നി.എന്റെ മോഹങ്ങൾ വെറും കനലായി മാറി. നീ വെട്ടി മാറ്റിയത് എന്റെ ചിറകുകളാണ്. പറക്കാൻ പറ്റാതെ മരുഭൂമിയിൽ ഞാൻ പതിച്ചു. വേനലിൽ പെയ്യുന്ന മഞ്ഞു മഴയിൽ ആകെ ഞാൻ നനഞ്ഞിട്ടും നിന്റെ ഓർമ്മയിൽ എന്റെ കണ്ണുകൾ നനഞ്ഞു. ഓർമ്മയുടെ കൂട്ടിൽ ഞാൻ ഒറ്റക്കായ നാളുകൾ നീ അന്ന് ഒരു നിമിഷം തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ .. വിരിഞ്ഞു കാണാൻ ആഗ്രഹിച്ച എന്റെ മോഹങ്ങൾ, സ്വപ്നങ്ങൾ എല്ലാം പാതിവയ്യിൽ ഉപേക്ഷിച്ചു. ഇനി ഞാൻ എന്തിന് ആർക്ക് ഭൂമിക്കു ഭാരമായി തോന്നിയ നിമിഷം. വേർപിരിഞ്ഞ ദിവസം നിന്നെക്കുറിച്ച് ഓർത്ത് കരഞ്ഞ രാത്രിയിൽ നിന്റെ വിളിയും കാത്ത് നേരം വെളുക്കുവോളം ഉറങ്ങാതിരുന്നു ഞാൻ. രാത്രി ഉറങ്ങാൻ കിടന്നാൽ നിന്റെ ഓർമ്മകൾ എന്നെ തട്ടി ഉണർത്തും. ഓരോ രാത്രികൾ ഉറക്കമില്ലാത്ത രാത്രികളുമായി മാറി. ആ രാത്രികളിൽ ടെറസിന്റെ മേലെ പോയി നിലാവ് നോക്കി നക്ഷത്രങ്ങൾ നോക്കി നിന്റോർമയിൽ കരഞ്ഞ് കൊണ്ടേയിരുന്നു............
എന്നും ആ നഷ്ടപ്രണയത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്ന പാട്ട്.. ഒരു തേപ്പ് കിട്ടി കഴിഞ്ഞു ഈ പാട്ട് കേൾക്കണം ആഹാ അന്തസ് 👌👌👌🤪🤪🤪🤪 ഇട്ടിട്ട് പോകുന്നവര്ക്ക് അറിയില്ലലോ നമ്മുടെ വേദന 💔💔💔💔
അന്നൊരുനാൾ എൻ സ്വപ്നങ്ങളെ എല്ലാം കൂട്ടിയിട്ട് കത്തിച്ചപ്പോൾ ശ്വാസം കിട്ടാതെ മരിച്ച എൻ പ്രണയം ഇനിയും ഒരു വസന്തത്തിൽ പുനർജനിക്കും എന്ന വിശ്വാസത്തിൽ ഞാനിന്നും😔
സ്നേഹിച്ചു ഒരുപാട് ... വിശ്വസിച്ചു അതിലേറെ ..... അവസാനം അവൾ തേച്ചു പോയിട്ടും വിശ്വസിക്കാൻ പറ്റുന്നില്ല , ഒന്നിച്ചു കണ്ട സ്വപ്‌നങ്ങൾ എങ്ങനെ മറക്കാൻ അവൾക്ക് പറ്റി എന്ന് ............
Finally In Full HD ❤️. Always grateful to ouseppachan sir for this gem of a song ❤️
❤️❤️
Clubhouseൽ നിന്ന് അറിഞ്ഞ് വന്നതാ
Wow what a voice bro it makes goosebumps long way to go bro
🤩🤩
Nikhil.. 🔥🔥🔥
ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ ഇല്ലായിരുന്നുവെങ്കിൽ ഒരുപാടുപേർക്ക് ആഗ്രഹിച്ച ജീവിതം കിട്ടിയേനെ ❤
Sathyam bro👌
ഒരു മതത്തിൽ ആയിട്ടും നഷ്ടപ്പെട്ടവർ ഉണ്ട് ബ്രോ
@@satharmadathil9815 🥺😓😓😓😓😓😭😭sathyam. Athil oraalan njan
N attelle... Undenkil... Enthum.. Oky a
സത്യം പക്ഷെ നടക്കില്ല (നടന്നില്ല)
കല്യാണം കഴിക്കാൻ അവളുടെ വീട്ടുകാർ എതിർത്തു😒
അപ്പോഴാണ് ഈ പടം ഇറങ്ങുന്നത്♥️പടം കണ്ടു തീയേറ്ററിൽ നിന്ന് ഒരു കണ്ണീരോടെ ഇറങ്ങിയപ്പോൾ ആണ് അവളുടെ വിളി...
പിന്നെ ഒന്നും നോക്കിയില്ല..അന്ന് രാത്രി തന്നെ അവളെ വീട്ടിൽ നിന്ന് പൊക്കി പിറ്റേന്ന് കെട്ടി..✌️💃
ഇപ്പോ 2 മക്കളും ആയി സുഖമായി ജീവിക്കുന്നു😊
നന്ദി ലാൽജോസ് സർ♥️💎
Thangalde timing current aairunnu...lucky man ..
Endinte peril aanelum orupaad koode nadann oru jeevitham swapnam Kandu...petten oru neram ittit oraal angu povumbo..
AA vedana ndanenn we film kaanich tarunnu
😂😂😂😂
👍👍👍
😅🤩🤗
😄😄😄. Powlich
ഒരാളെ കുറിച്ച് ഓർക്കാൻ നമുക്ക് അവരുടെ സമ്മതം വേണ്ട എന്നുള്ളതാണ് നമുക്ക് കിട്ടിയ ഏറ്റവും വലിയ blessing😌❤
Ente sneham njan marikunnavre kanumm
സത്യം
Kollaalo
😃
Sathyam 😊
ലവർ ഇല്ലാത്തവർ വരെ ഈ പാട്ട് കേട്ട് കാമുകി ഇട്ടേച്ചു പോയി എന്നോർത്തു വെറുതെ കിടന്നു ഫീൽ ആവുന്ന സോങ് ! 😁
Anthada ലൗ ഉണ്ടോ നിനക്കു😒
😂🤣
😂
Sathyam
😂😂
നഷ്ടപ്രണയം എന്ന് കേൾക്കുമ്പോഴേ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പാട്ട് ഇതാണ്.. എന്തോ ഒരു മാന്ത്രിക സ്പർശം ഉണ്ട് ഈ ഗാനത്തിന് 🥰🥰🥰🥰🥰🥰
💯💔
Sathyam 🔥
Yes
Sure
Correct
പ്രണയിച്ചിട്ടുണ്ട്.. ഒന്നിച്ച് സ്വപ്നങ്ങൾ കണ്ടിട്ടുണ്ട്..ജീവിച്ചിട്ടുണ്ട്.. വിട്ടുകൊടുത്തിട്ടുണ്ട്.. നഷ്ടമായിട്ടുണ്ട്.. കരഞ്ഞു തളർന്നിട്ടുണ്ട്.. ഓർക്കാറുണ്ട്..വീണ്ടും മുന്നോട്ട് നടന്നിട്ടുണ്ട്.. ജീവിതമാണ്.. എല്ലാം അനുഭവിക്കുന്നതും പിന്നീട് തിരിഞ്ഞു നോക്കുന്നതും ഒരുപാട് സുഖമുള്ള അനുഭവം തന്നെയാണ് 💞
😕
Yellavrkum parayam lyf an munboot povam yenn anubavichabark alle ariyoo😪💔 breakup was painfull..........
@Vedha Sree sughayirikkunnu.. 🥰
💔
@@Hellcatz_ ശരിയാണ്
ഇനി ആര് cover version പാടിയാലും.. 'നിഖിൽ മാത്യു' ഈ പാട്ടിന് കൊടുത്ത ജീവന് പകരം വെയ്ക്കാനാവില്ല.. ഈ പാട്ടിന്റെ കാര്യത്തിൽ അയാളുടെ തട്ട് എന്നും താണ് തന്നെയിരിക്കും..❤️
Super
Ravishankar...
ഈ പാട്ട് ആര് പാടിയിരുന്നങ്കിലും ഈ ഫീല് തന്നെയായിരിക്കും അതിലല്ല കാര്യം ഇതിന്റെ വരികള് എഴുതിയ ആളുടെ പവറാണ് ok ഗായഗന്മാർ എല്ലാവരും ഒന്നി ഒന്ന് മെച്ചം തന്നെയാണ് ok
ഇത് കാണുമ്പോൾ എന്റെ മകനായാണ് ഓർമ വരുന്നത്
th-cam.com/video/In2YbFImBd8/w-d-xo.html
അത്രമേൽ വേദനിക്കുന്ന നിമിഷങ്ങളിൽ ഞാൻ ഈ പാട്ട് കേട്ട് വീണ്ടും വേദനിക്കാറുണ്ട്... അശ്വസിക്കാറുണ്ട് 🔥❣️💔 നഷ്ടപ്പെട്ടവയെ ഓർത്ത്
😭😭😭😭😭😭😭😭😭😭😭
Don't worry.Time will gift you with a beautiful girl.
@@monishnjacob3816 ❤❤🙂
@@monishnjacob3816 nothing can replace what's lost
💯
നഷ്ടപ്പെട്ടവർക്കു മാത്രം ഈ ഗാനം ഒരു പ്രത്യേക ഫീൽ ആണ് 🔥
Exactly ❤
Correct
ഈ സിനിമയും പാട്ടും എന്റെ ജീവിതത്തോട് ഒരുപാട് സാദൃശ്യം പുലർത്തുന്നു. സൈനുവിന്റെ വീട്ടിൽ രവി ചെല്ലുന്ന ആ രംഗം എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു ഞങ്ങൾക്ക് രണ്ടു പേർക്കും നിരാശയായിരുന്നു ഫലം. ഇന്നവൾ മറ്റൊരാളുടെ ഭാര്യയാണ്. എവിടെയോ അവൾ സുഖമായി ജീവിക്കുന്നു എന്നു വിശ്വസിക്കുന്നു. ♥️
Jeevikktte....hppyayi
ys
Kashttam😪😪😪😪
😢😔😔
Painfull💔
Dr. രവി തരകൻ ❤️ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്കുള്ള ബസ് യാത്രയിൽ " Life always give u a second chance" എന്നൊരു tagline ഉള്ള പോസ്റ്റർ കണ്ടു, പ്രിത്വിരാജ് film കാണാൻ താല്പര്യമില്ലാത്ത അനിയനേയും കുത്തിപ്പൊക്കി മാവേലിക്കര വള്ളക്കാലിൽ സാന്ദ്രയിൽ പോയി കണ്ട സിനിമയാണ്..കണ്ടു കഴിഞ്ഞപ്പോൾ അവനും ഇഷ്ടമായി.. ഈ പാട്ട് കേൾക്കുമ്പോൾ നഷ്ടപ്പെട്ട കാമുകനെയും കാമുകിയെയും ഒക്കെ ഓർക്കുന്നവരുണ്ടാകും.. പക്ഷേ എനിക്കിത് രവിയുടെയും സൈനുവിന്റെയും മാത്രം പാട്ടാണ്... Dr രവി തരകനിലേക്കുള്ള അയാളുടെ മാറ്റത്തിന്റെ തുടക്കമാണ് ❤️
Yeah, after film ends, Ravi Tharakan always haunts mind.
രാജപ്പനിൽ നിന്നു രാജുവേട്ടനിലേക്ക് ഉള്ള ദൂരം.. അതാണ് ഈ സിനിമയും ഡോക്ടർ രവി തരകനും... 💔
പ്രിത്വിരാജ് എന്നോ മാസ്സ് ആണ് സ്വപ്നകൂട് ചെയ്യുമ്പോള് പ്രിത്വിയുടെ പ്രായം നോക്കിയാൽ മതി ., അതിനു ശേഷം കുറെ ചവറു പടം ചെയ്തു അതാണ് problem ആയത്
satyam❤️
8 ഗ്രഹങ്ങൾ...204 രാജ്യങ്ങൾ..7കടലുകൾ..7707 ദ്വീപുകൾ...780 കോടി ആളുകൾ..എന്നിട്ടും നിങ്ങളെ വേണ്ടത്തവരെ തന്നെ പോയി പ്രേമിക്കുന്നു😌
എട്ടിൽ ഏഴു ഗ്രഹത്തിലും ജീവൻ ഇല്ലല്ലോ 😛
@@Myavuu_meow ☺️ പണ്ഡിത നാണെന്നു തോന്നുന്നു...
Athanne love
അതുകൊണ്ടാണ് അതിനെ പ്രണയം എന്നു പറയുന്നത്
Ooooo instagram reels...... 😄
ഒന്നാവാതെ അകന്ന പ്രണയങ്ങളാണ് മരണം വരെയും അതെ ത്രെവ്രതയോടെ നിലനിൽക്കുന്നത് ❤❤❤
സത്യം കരഞ്ഞുപോയി പാട്ട് കേട്ടപ്പോൾ 😔😢
ഉള്ള് നീറി ഈ പാട്ട് 2024 കാണാൻ വന്നവരു ഉണ്ടോ 😢
Und😢😢
🥀
ഉണ്ട് 😪😪😪
Njn ippo kettkondirkunhu
Yes , കണ്ണീരോടെ കേൾക്കുന്നു .
*മനസ്സിൽ ഒരു വിങ്ങൽ അല്ലാതെ ഈ പാട്ട് നമ്മുക്ക് കേൾക്കാൻ കഴിയില്ല, എന്താ അങ്ങനെയല്ലേ.........* ❣️🥰🔥
Ys
Yhaa
അത്രമേൽ പ്രിയമുള്ള ഒരു പ്രണയം ഇല്ലാത്തവരുണ്ടോ... നഷ്ടപ്പെടാത്തവർ ഉണ്ടോ 💔
@Minz 😃
@Minz Yeah yeah😉
Avalu poyedo ❤️
@@sajunsathyana2966 poyi😢
പുതുതലമുറയിൽ ഇത്തരം പാട്ടുകൾ മാത്രമാണ് ഏക ആശ്വാസം
Yaaaa
പടം ഇറങ്ങിയിട്ട് എത്ര കൊല്ലം ആയി.. ഇപ്പോഴാണോ 1080p ഇറക്കുന്നേ 😡😡 ഇത്രയും കാലം കുറഞ്ഞ ക്വാളിറ്റിയിൽ ഈ പാട്ട് കണ്ട എന്നെ പോലുള്ളവരുടെ രോദനം 😭😭😭
ആ...ആ...ആ...
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ...
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
ഇരുള്‍ ജീവനെ പൊതിഞ്ഞു ,
ചിതല്‍ പ്രാണനില്‍ മേഞ്ഞു ,
കിതയ്ക്കുന്നു നീ .... ശ്വാസമേ .....
(അഴലിന്റെ ആഴങ്ങളിൽ ... )
പിന്നോട്ടു നോക്കാതെ പോകുന്നു നീ....
മറയുന്നു ജീവന്റെ പിറയായ നീ....
അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻതുള്ളി നീ....
ഇനിയെന്റെ ഉൾപ്പൂവില്‍ മിഴിനീരു നീ....
എന്തിനു വിതുമ്പലായ് ചേരുന്നു നീ...
പോകൂ വിഷാദരാവേ....
എന്‍ നിദ്രയെ, പുണരാതെ.... നീ....
(അഴലിന്റെ ആഴങ്ങളിൽ ... )
ആ...ആ....ആ....
പണ്ടെന്റെ ഈണം നീ മൗനങ്ങളില്‍
പതറുന്ന രാഗം നീ, എരിവേനലിൽ..
അത്തറായ് നീ പെയ്യും നാൾ ദൂരെയായ്...
നിലവിട്ട കാറ്റായ് ഞാന്‍, മരുഭൂമിയില്‍ ...
പൊന്‍കൊലുസ്സു കൊഞ്ചുമാ, നിമിഷങ്ങളെൻ
ഉള്ളില്‍ കിലുങ്ങിടാതെ, ഇനി വരാതെ.....
നീ .. എങ്ങോ .. പോയ്....... .
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
ഇരുള്‍ ജീവനെ പൊതിഞ്ഞു ,
ചിതല്‍ പ്രാണനില്‍ മേഞ്ഞു ,
കിതയ്ക്കുന്നു നീ .... ശ്വാസമേ .....
🥺🥺🥺❤️❤️❤️
🙏
🙌
Tnk q ❤️
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു.... ആ പാട്ട് കേട്ട് കേട്ട്... വല്യ താമസമില്ലാതെ ഈ പാട്ട് കേൾക്കാനും അവൾ പഠിപ്പിച്ചു 😊😊😊
yes
Good 👍
💔
ഇതിൽ രവിയുടെ അവസ്ഥയാണ് പറയുന്നത്. എന്നാൽ സൈനുവിന്റെ അവസ്ഥ ആലോചിച്ചുനോക്കിയേ ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിതം തുടങ്ങു്ന്നു. അതും മറ്റൊരാളെ ആലോചിച്ചും അയാളുടെ നഷ്ടബോധത്തിലും
Yes exactly 💔🥺
ആരോടും പരാതി ഇല്ല, പരിഭവം ഇല്ല.. അല്പ നിമിഷത്തിലെ സന്തോഷത്തിനായി മറന്നു പോയ ആളോട് ഇപ്പോഴും സ്നേഹം മാത്രം..
ഹേറ്റേഴ്‌സിനെപ്പോലും lovers ആക്കുന്ന ജിന്ന് ആണ് പൃഥ്വി രാജ്... ഏറെ ഇഷ്ടം ❤️
നഷ്ടപ്പെടും എന്ന് തോന്നി തുടങ്ങിയപ്പോൾ ഇൗ പാട്ടിന് വല്ലാത്ത ഭംഗി ആണ് 😊
ഇതു കേട്ടു വിഷമിച്ചിരിക്കുന്നതും ഒരു ലഹരിയാണ് 🌹💞
Lahari alla prathanu😢😢😢😢
True
Sathyam aau😭🙂
😂
Ssss...broooo.. 😔
പതിനഞ്ചാം വയസ്സിലെ സ്കൂളിലെ ആദ്യപ്രണയം. ജീവിതത്തിൽ അവസാനത്തേതും..പരസ്പരം അറിഞ്ഞിരുന്ന .നിശബ്ദമായ ആ പ്രണയത്തിനു നോവിന്റെ നേരിയ സുഖമുണ്ടായിരുന്നു. മുപ്പത് വർഷങ്ങൾ കടന്നുപോയിട്ടും ആ പുഞ്ചിരി മനസ്സിന്റെ കോണിൽ മായാതെ കിടന്നു. എനിക്ക് കുടുംബമായി. അയാളും കുടുംബമായി ജീവിക്കുന്നുണ്ടാകാം. എങ്കിലും എവിടെയെങ്കിലും വച്ചു കണ്ടുമുട്ടുമെന്ന് അല്ലെങ്കിൽ വെറുതെ ഒന്ന് കാണണമെന്ന് മനസ്സിൽ ആഗ്രഹിക്കാറുണ്ട്.
ഞാൻ ക്രിസ്ത്യൻ ആണ്.. അവൾ മുസ്ലിം... മതപരമായ കാരണം 10 വർഷം നീണ്ട ബന്ധം പിരിഞ്ഞു.. ഈ പാട്ട്.. ഈ സീൻ.. പിനോട്ട് നോക്കാതെ പോകുന്നു നീ...😢😢😢
😢😢😢😢
എനിക്ക്ഏറെ പ്രിയപ്പെട്ടവൾ വസന്തമാർന്ന ഓർമകൾതന്നു നടന്നകന്നപ്പോൾ ഞാനീ പാട്ടിന്റെ കൂട്ടുകാരനായി എല്ലാ രാത്രികളിലും 💕
3 വർഷം തുടർ പരാജയങ്ങൾ ഏറ്റുവാങ്ങി പ്രിത്വിക്ക് ഈ പടം ഒരു ബ്രേക്ക് ആയി പിന്നെ മറ്റൊരു dimension ayi
Ath etha tudar parajyam
Pls explain
@@shemraah7220 Prithvi de 2009 Puthiya mukhathinu sesham irangiya almost every movies flop ayirunnu 2012 ee padam hit ayi
ഇല്ലാത്ത കാമുകി പിണങ്ങി പോകുന്ന seen ഓർത്തു പാട്ട് enjoy ചെയ്യുന്ന ഞാൻ 😥😥😜
ഞാൻ കുറെ ചിരിച്ചു.
Machaan Vera level 😂
😂😂
😂😂😂
Bro created his own happiness 🙂😁
ആരും നമ്മളെ മനസ്സിലാക്കാതെ നിൽക്കുബോൾ ഈ പാട്ട് കേൾക്കു ബോൾ ഒരു സുഖമാ . നമ്മളെ ഈ ജീവിതത്തിൽ ആരങ്കിലം മനസ്സിലാക്കിയിരുന്നങ്കിൽ,
Same😢
ഓർമ്മകൾ മരിക്കാറില്ല ഓർമ്മകൾ തന്നവരെ മറക്കാനും. ഈ പാട്ട് കേൾക്കുമ്പോൾ എവിടയോ നഷ്ട്ടംപെട്ട പ്രണയത്തിന്റെ വിങ്ങൽ 💔💔💔💔💔
ജനിച്ച ജാതിയുടെ പേരിൽ ജീവിതത്തിൽ ഒന്നിക്കാത്തവർക്കായി....
Jaadhide peril sammathikunnila othiri ishtta avene
@@sreeyasree2876 ജീവിതത്തിൽ എത്ര risk എടുത്തിട്ടാണെലും ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിച്ചാൽ മതി ഇല്ലെങ്കിൽ എന്നും ഒരു വേദനയായി, ഹൃദയത്തിൽ കുടുങ്ങിയ ഒരു മുള്ള് ആയിരിക്കും.. അത് ഞാൻ അനുഭവിക്കുന്നു...
❤❤😢😢
പിന്നോട്ട് നോക്കാതെ പോകുന്നു നീ മറയുന്നു ജീവന്റെ പിറയായ നീ........ ഈ വരി കേൾക്കുമ്പോൾ തന്നെ ജീവിത്തിൽ നിന്ന് ആരോ ഇറങ്ങി പോയ പോലെ തോന്നുന്നു 😔😔😔
വല്ലത്തൊരു ഫീലിംഗ് ആണ് ഈ പാട്ടു കേൾക്കുമ്പോൾ.... അവളെ വല്ലാതെ മിസ്സ് ചെയ്യുന്നു 😔😔😔
കൂടുതലും പ്രണയ നൈരാശ്യത്തിന്റെ മേച്ചില്‍പ്പുറങ്ങള്‍ തേടിയ ഈ പാട്ട് അതിന്റെ സൗന്ദര്യാത്മകമായ അനുഭൂതിയേ അനുഭവിച്ചറിയുമ്പോൾ ആയിരിക്കും സംഗീതത്തിന്റെ മാധുര്യം കൂടുതലും ഇരട്ടി ആവുന്നത് 💜
വല്ലാത്ത ഒരു നൊമ്പരം ആണ് ഈ പാട്ട് കേൾക്കുമ്പോ.. ഇത്രയധികം പേരുടെ മനസിനെ സ്പർശിക്കാൻ കഴിഞ്ഞെങ്കിൽ ഇത് വേറെ ലെവൽ പാട്ട് ആണ്
നഷ്ടപ്രണയം
അവളെ ഓർക്കുമ്പോ ഓർമകൾക്ക് ശക്തി കൂടും ഈ പാട്ട് കൂടെ ആകുമ്പോ.....💔💔 Always miss you Achuuu...
Archana ❤️.
Miss my dear ❤❤❤
💙
3 വർഷത്തെ പ്രണയം അവസാനിച്ചു ഇനി കഴിഞ്ഞു പോയ നിമിഷങ്ങളെ ഓർത്തു ജീവിക്കാം അവസാനമായി ഞാൻ അവളോട് പറഞ്ഞത് ഇനി ഒരിക്കലും തമ്മിൽ കണാതിരിക്കട്ടെ 💔
ഈ പാട്ട് കേക്കുമ്പോൾ Line ഇല്ലാത്തവർക്ക് പോലും ഇല്ലാത്ത Line നെ മിസ് ആകും 🥲😂
അപ്പൊ നഷ്ടപ്പെട്ട് പോയവർക്കോ 😢
@@Njn_ashru you will get better one ❤
അത്താറായി നീ പെയ്യും നാൾ ദൂരെയായ്...
നിലവിട്ട കാറ്റായ് ഞാൻ മരുഭൂമിയിൽ.....
പൊൻ കൊലുസു കൊഞ്ചുമാ നിമിഷങ്ങളെൻ....
ഉള്ളിൽ കിലുങ്ങിടാതെ ഇനിവരാതെ.....
നീ എങ്ങോ പോയ്...... 💕
നഷ്ട പ്രണയം എത്ര മനോഹരമായിട്ടാണ് പ്രിയ കവി വയലാർ ശരത്ചന്ദ്രവർമ വർണിച്ചിരിക്കുന്നത്..... 💕
ജാതി കുന്തം ഞാൻ കെട്ടുന്ന പെണ്ണിന്റ ജാതി നോക്കില്ല എനിക്ക് ഇഷ്ട്ടം ഉള്ള പെണിനെ എനിക്ക് ലൈഫ് പാർണർ ആകാം ഒരാളുടെ അവകാശം ആണ് 👍
മതങ്ങളുടെ മതിലിനുള്ളിൽ തളച്ചിട്ട ഒരു പ്രണയമെങ്കിലും പറയാൻ ഉണ്ടാവും മിക്കവരുടെയും മനസ്സിൽ. മതങ്ങൾ illayirunnenkil palarkkum enn sainu aayi jeevikkende varillayirunnu.
Crct
ഒരേ മതത്തിൽ പെട്ടവരെ തന്നെ പ്രണയിച്ചു വീട്ടുകാർടെ വാശി കാരണം പിരിഞ്ഞവർ ഉണ്ട്. പിന്നെ യാണോ വേറെ വേറേ മതം 😢
ഓർമ്മകൾ മരിക്കില്ല ഓർമ്മകൾ തന്നവരെ മറക്കാനും കഴിയില്ല ഇന്നും കാത്തിരിക്കുന്നു Miss You Chinnukutty❤️
മൂവി 📽:-അയാളും ഞാനും തമ്മിൽ ............ (2012)
ഗാനരചന ✍ :- വയലാർ ശരത്ചന്ദ്ര വർമ്മ
ഈണം 🎹🎼 :- ഔസേപ്പച്ചൻ
രാഗം🎼:-
ആലാപനം 🎤:- നിഖിൽ മാത്യു
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷
ആ...ആ...ആ........
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു - പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ......
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു- പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
ഇരുള്‍ ജീവനെ പൊതിഞ്ഞു----
ചിതല്‍ പ്രാണനില്‍ മേഞ്ഞു-------
കിതയ്ക്കുന്നു നീ .... ശ്വാസമേ .....
(അഴലിന്റെ......................)
പിന്നോട്ടു നോക്കാതെ പോകുന്നു- നീ....
മറയുന്നു ജീവന്റെ പിറയായ- നീ....
അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻതുള്ളി- നീ....
ഇനിയെന്റെ ഉൾപ്പൂവില്‍ മിഴിനീരു- നീ....
എന്തിനു വിതുമ്പലായ് ചേരുന്നു- നീ...
പോകൂ വിഷാദരാവേ....
എന്‍ നിദ്രയെ, പുണരാതെ - നീ....
(അഴലിന്റെ......................)
ആ...ആ....ആ....
പണ്ടെന്റെ ഈണം നീ മൗനങ്ങളില്‍.......
പതറുന്ന രാഗം നീ, എരിവേനലിൽ.....
അത്തറായ് നീ പെയ്യും നാൾ- ദൂരെയായ്.......
നിലവിട്ട കാറ്റായ് ഞാന്‍, മരുഭൂമിയില്‍ ...
പൊന്‍കൊലുസ്സു കൊഞ്ചുമാ..?? നിമിഷങ്ങളെൻ....
ഉള്ളില്‍ കിലുങ്ങിടാതെ.....
ഇനി വരാതെ..... നീ .. എങ്ങോ .. പോയ്.....
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു- പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
ഇരുള്‍ ജീവനെ പൊതിഞ്ഞു----
ചിതല്‍ പ്രാണനില്‍ മേഞ്ഞു-------
കിതയ്ക്കുന്നു നീ .... ശ്വാസമേ ....
❤😊
ഒരിക്കലും ഒന്നിക്കില്ല എന്ന് അർജികൊണ്ട് പ്രേണനിക്കുന്നില്ലേ അതാണ് ഏതാർത്ഥ പ്രണയം ❣️
ഈ പാട്ട് കേൾക്കുമ്പോൾ അറിയില്ല എന്തോ ഒരു വല്ലാത്ത ഫെല്ലിങ്‌സ് ആണ് 🥰💚
മലയാള സിനിമയുടെ ആൺകുട്ടി
നെട്ടെല്ല് പണയം വെക്കാത്ത മൊതല്
ലുക്ക് വർക്ക് അഭിനയം എല്ലാം ok🔥
Prithviraj my favorite actor!!!!! Look, acting, attitude Oru rakahayum illa. Ore powli!!!!
ഈ സിനിമയിൽ തന്നെ ഒരു ബാക്ക്ഗ്രൗണ്ട് സ്കോർ ഉണ്ട് ഒരു രക്ഷയും ഇല്ല.
ഈ പാട്ട് first time കേട്ടപ്പോ കിട്ടിയ ഒരു ഒന്നൊന്നര feel ഉണ്ട്... എന്റെ മോനേ......... Music composition unbelieveble 👌❤️......
ഈ പാട്ട് കണ്ട് കരയാനായി ടെറസിലേക്ക് ചെന്നപ്പോൾ എന്റെ കെട്ടിയോൻ അവടെ നിന്ന് മോങ്ങുന്നു😜😜😜 kerala wala
ചേച്ചിയെ കെട്ടിയത് ഓർത്തിട്ടാവും😅
😂😂😂😂😂
Copy കമെന്റ് 🤣
@@abumuhammad3308 yaya
🤣👌
ഓർമ്മകൾ മരിക്കില്ല,,, ഓർമ്മകൾ തന്നവരെയും 😔😔❤❤song,,,, വിട്ടകന്നാലും മനസ്സിൽ മായാതെ മുറിവായ് ഉണ്ടാകും,,,,, പകരക്കാറില്ലാതെ,,,,,,,,, ✌️✌️
സൂപ്പർ ഇത് ഞാനെടുത്തോട്ടെ
ഞാൻ പ്ലസ് ടു കഴിഞ്ഞ് ഇരിക്കുമ്പോൾ ആണ് ഈ പടം ഇറങ്ങുന്നെ..പറയാതെ പോയ എൻ്റെ പ്രണയത്തെ ഓർത്തു ഞാൻ കൊറേ കരഞ്ഞിരുന്നു...ഇന്ന് അയാള് എൻ്റെ husband aanu❤
ഇപ്പോൾ നിങ്ങളുടെ hero എന്ത് ചെയ്യുന്നു
@afsal.t3803 he is in kitchen cooking food for me☺️
@ 👏🔥❤️🔥
ഒരുപാട് ആഗ്രഹം ഉണ്ടായിട്ടും കിട്ടാതെ പോയ പ്രണയം അത് എന്നും ഒരു വിങ്ങൽ തന്നെ ആണ്
രാത്രിയിൽ അവളെ കുറിച്ച് ആലോജിച്ച് ക ഈ പാട്ട് കേട്ട് കിടക്കുമ്പോൾ കിട്ടുന്നൊരു അവസ്ഥ ഉണ്ടല്ലൊ അവൾ കൂടെ ഉള്ളപോലെ തോന്നും ഹാ ചിലപ്പോൾ അവൾ വീട്ടുകാരുടെ സമ്മർദ്ദം കൊണ്ട് ഇട്ട് പോയതായിരിക്കും ഞാൻ ഇപ്പോഴും അങ്ങനെയാ വിശ്വസിക്കുന്നെ ഒരിക്കലും അവളെന്നെ മനഃപൂർവം ഇട്ട് പോയതല്ലന്ന ഞാൻ ഇപ്പോഴും വിശ്വസിക്കുന്നെ ഇപ്പോഴും വിശ്വസിക്കുന്നത് അവൾ വീട്ടുകാരുടെ സമ്മർദ്ദം കൊണ്ട് ഇട്ട് പോയെന്ന അതങ്ങനെ തന്നെ ആവട്ടെ ആ ഒരുവേദന സഹിക്കാൻ പറ്റില്ല 😔☹️🥲
എന്തിന് വിതുമ്പലായി ചേരുന്നു നീ
പോകൂ വിഷാദ രാവേ എൻ നിദ്രയിൽ പുണരാതെ നീ 🥹💔 Nikhil Vocals Superb
Lyrics, Music nd Bgm Score Exlnt
ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന ഒരു ലഹരി. "പ്രണയം"
അതു ഇല്ലാതകുമ്പോയാണ് അതിന് എത്രമാത്രം അടിമപ്പെട്ടു എന്ന് മനസ്സിലാകുന്നത്😢😢..
മുൻപോട്ടുള്ള ജീവിതം തന്നെ ശൂന്യം ആയതുപോലെ.😢
ഈ പാട്ടും കേട്ടു കിടന്നു കരയുന്നവരോട്.... ജീവിതം ഒന്നേ ഉള്ളു... അതു കരഞ്ഞു, ഡിപ്രെഷൻ അടിച്ചു കളയാൻ ഉള്ളത് അല്ലെ........ കളഞ്ഞിട്ടും, തേച്ചിട്ടും, പിന്നെ മൂഞ്ചിയ സൊസൈറ്റി കാരണം ഒന്നിക്കാൻ പറ്റാത്ത ഒരുപാട് പേർ ഉണ്ട്......... വിട്ടു കളയണം Man.... Oru വിശാലമായ ഭൂമി നിങ്ങെള വരവേൽക്കാൻ വേണ്ടി കാത്തു നില്കുന്നു......... കളഞ്ഞിട്ട് പോയവർ പുതിയ ലൈഫ്മായി അടിച്ചു പൊളിച്ചു ജീവിക്കുന്നു...... പിന്നെ കുറെ ഓർമ്മക്കല്മട്ടു പ്രാന്ത് പിടിച്ചു കുറെ പേർ നടക്കുന്നു........ Life must go on..... Its not given by a girl... Its by god and ur parents...... Stay happy.... Move on....... Find the new avenues in your life👍
Well said🙂
Well said😍
💯
👌👌👌
parayaan eluppamaanu..but,practically,it is difficult bro...
ഒന്നായില്ലെങ്കിലും ഓർമ ആയില്ലേ💔 ഇതാണ് പിരിയുന്ന പ്രണയം എല്ലാം💔
ഇടയ്ക്കൊക്കെ നേരത്തെ ഈ പാട്ട് കേൾക്കുമായിരുന്നു രണ്ടുദിവസമായി അവൾ പോയതിനു ശേഷം ഈ പാട്ട് ഒരു നോവായി എനിക്ക് എങ്കിലും രണ്ടു ദിവസത്തിനിടയിൽ എത്ര തവണ കേട്ടുവെന്ന് അറിയില്ല😢
നഷ്ട്ട സ്വപ്‌നങ്ങൾ💗... അത് എന്നും ആരെയും വേദനിപ്പിക്കുന്ന ഒരു ഓർമ്മകൾ തന്നെയാണ് 💔.
പിന്നോട്ട് നോക്കാതെ പോകുന്നു നീ....
മറയുന്നു ജീവന്റെ പിറ ആയ നീ....
അന്നെന്റെ ഉൾ ചുണ്ടിൽ തേൻ തുള്ളി നീ...
ഇനി എന്റെ ഉൾ പൂവിൽ
മിഴിനീരും നീ....❤
ഭയങ്കര ഫീൽ ആണ് ഈ സോങ്. കേൾക്കുമ്പോൾ എല്ലാം കരച്ചിൽ വരും. ഇത് കേട്ടു കരയാൻ ഒരു ലഹരി ആണ് ഇപ്പോൾ
എനിക്ക് നിന്നെ മറക്കാൻ ആവില്ല അത് എന്റെ മരണത്തിന് തുല്യമാണ് നിന്റെ ഓർമകൾക്ക് മരണത്തെക്കാൾ നോവും അതിനിടയിൽ പെട്ട് പോയ മനസിന്റെ പിടച്ചിൽ അതാണ് എന്റെ വിരഹം നീ തന്ന വിരഹം 🙂
വിരഹത്തിലാണ് യഥാർത്ഥ പ്രണയം ❣️
ഔസേപ്പച്ചന്‍ സംഗീതം മനസ്സിൽ നിന്ന് ഒരിക്കലും മായില്ല. വല്ലാത്തൊരു ഫീൽ ആണ്
💕💕💕❤️❤️❤️❤️💛💛💛
th-cam.com/video/CNZMIhckaA0/w-d-xo.html
10years of Dr. Tharakan. 10 years of Heartbreak. 10 years of a film that made us feel the love. 10 years of Ayalum Njanum Thammil❤
ഈ ഗാനം എനിക്ക് ഒരുപാടു ഇഷ്ടം ആണ്, എന്നാൽ ഇതു കേൾക്കാണ്ടിരിക്കാൻ ആണ് ഞാൻ ചെയുന്നത്, കാരണം എന്റെ പഴയ പ്രണയം ഓർമ വരും അറിയാണ്ട് സങ്കടം വരും
ഈ ഗാനം എത്ര സുഗമമായി ഹൃദയത്തിലേക്ക് നയിക്കുന്നു ❤️
👍
2024 നവംബറിൽ വന്നവർ ഉണ്ടോ 😢😢
😢😢😢😢
🖐🏻😢
Yes
December 😂
Dec 13
പ്രണയം അത് വല്ലാത്തൊരു ഫീൽ തന്നെ ആണ്. ❤❤❤
2024 ലും എന്നെ പോലെ കേൾക്കുന്നവർ ആരേക്കെ❤❤❤❤❤❤💔💔💔💔💔
ഒന്ന് കരയണമെന്ന് തോന്നുമ്പോൾ ഒന്ന് കേട്ടാൽ മതി ശരിക്കും കരഞ് പോകും
ഞാൻ ഒരു പ്രാവശ്യം കേട്ടു..2016ൽ പിന്നെ കേട്ടിട്ടില്ല..,iam. Lost my school and another love life.. 😭😭😭😭😭😭
എത്രനാൾ ആയി ee കാത്തിരിപ്പ് 😞ഒന്നിച്ചു ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഒരുമിച്ച് കൊണ്ടു പോവരുതോ ദൈവമേ 😞😞😞എന്നിൽ നിന്നും അടർത്തി mattaruthe നാഥാ അവൻ ഇല്ലാതെ പറ്റില്ല ❤️അത്രക് jeevana🫂❤️ഞങ്ങളെ orumipikkavo കർത്താവെ ❤️
Ellam than swapnam kanda pole nadakkum😊
😢😢😢 pratikkam🙏🙏🙏👍👍👍
പ്രണയം ഇല്ലെങ്കിൽ പോലും ഈ സോങ്ങ് കെട്ട് വിരഹം തോന്നുന്ന സിംഗിൾസ് ഇവിടെ കമോൺ 👍
🙋
ഈ സിനിമയിൽ മണി ചേട്ടന്റെ അഭിനയം ഒരു രക്ഷാ ഇല്ല
പ്രണയം തകരുമ്പോൾ ഏവരും നിരാശരാവുന്നു.. എന്നാൽ അതിലൂടെ പടച്ചവൻ തരുന്ന പാഠങ്ങൾ ഉൾക്കൊള്ളാൻ പറ്റാത്തവൻ ആണ് യഥാർത്ഥത്തിൽ നിരാശനായവൻ🌹
സ്നേഹിക്കുമ്പോൾ വെറും രണ്ട് പേർ പിന്നീട് ലോകത്ത് ഒറ്റക്ക് വെറും ഒറ്റക്ക് ഹൃദയത്തിൽ ഒരു വേദന മാത്രം കൂട്ട്
ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല .പിന്നെയും പിന്നെയും കേൾക്കാൻ തോന്നും. അത്രയ്ക്ക് മാന്ത്രികം ആണ് ഈ പാട്ടിലെ ഓരോ വരിയും ദൃശ്യവും 🥀
I really addicted to this song 💞
അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്..
നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്..(2)
ഇരുൾ ജീവനെ പൊതിഞ്ഞു..
ചിതൽ പ്രാണനിൽ മേഞ്ഞു..
കിതയ്ക്കുന്നു നീ ശ്വാസമേ..
(അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്)
പിന്നോട്ട് നോക്കാതെ പോകുന്നു നീ..
മറയുന്നു ജീവന്റെ പിറയായ നീ..
അന്നെന്റെ ഉൾചുണ്ടിൽ തേൻതുള്ളി നീ..
ഇനിയെന്റെ ഉൾപൂവിൽ മിഴിനീരു നീ..
എന്തിനു വിതുമ്പലായ് ചേരുന്നു നീ..
പോകൂ വിഷാദരാവേ എൻ നിദ്രയെ-
പുണരാതേ നീ..
(അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്)
പണ്ടെന്റെ ഈണം നീ മൗനങ്ങളിൽ..
പതറുന്ന രാഗം നീ എരിവേനലിൽ..
അത്തറായ് നീ പെയ്യും നാൾ ദൂരെയായ്..
നിലവിട്ട കാറ്റായ് ഞാൻ മരുഭൂമിയിൽ..
പൊൻകൊലുസ്സു കൊഞ്ചുമാ നിമിഷങ്ങളെൻ..
ഉള്ളിൽ കിലുങ്ങിടാതെ ഇനി വരാതെ..
നീ എങ്ങോ പോയ്..
(അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്)
ഇരുൾ ജീവനെ പൊതിഞ്ഞു..
ചിതൽ പ്രാണനിൽ മേഞ്ഞു..
കിതയ്ക്കുന്നു നീ ശ്വാസമേ..
(അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
ഇഷ്ടമില്ലാത്ത കല്യാണം കഴിപ്പിക്കുമ്പോൾ നമ്മുടെ പേരെന്റ്സ് ന് എന്താ ഒരു സന്തോഷം
എന്റെ എന്നത്തേയും fav😔song... നെഞ്ച് പൊടിയാതെ ഈ ഗാനം മുഴുമിപ്പിക്കാനാവില്ല 😢😢
❤❤❤ എന്നും പലതവണ കേൾക്കുന്ന പാട്ട്❤❤ ഒരു രക്ഷയുമില്ലത്ത feel....
ഇതൊന്നും വെറുമൊരു സിനിമ കഥ അല്ല, പലരുടെയും നീറി നീറി തീരുന്ന യഥാർത്ഥ ജീവിതം ആണ് 😢😢
ഞങ്ങടെ ദേശിയ ഗാനം..😍
സംഗീതമായാജാലം, തരളിത ഭാവനകളെ തൊട്ടുണർത്തുന്ന ഭാവം. മനസ്സിൻ്റെ ഉള്ളറകളിലെവിടെയോ വിങ്ങുന്ന മുറിപ്പാടിലെ വേദന അനുഭവവേദ്യമാക്കുന്ന ആലാപനം: ഔസേപ്പച്ചൻ സാർ -- ... God bless you
മുറിവിൽ മുളക് പുരട്ടുന്ന ഗാനം..... 🌹🌹🌹🌹🌹🌹
🌹🌹🌹🌹
സ്നേഹം ഇന്നും ഇന്നലെ യും നാളെ യും ഒരു പോലെ ആവില്ല, ആളുകളുടെ മനസ്സുമാറും, കാത്തിരിക്കുന്നു എന്നെങ്കിലും തിരികെ വരും അത്രയും സ്നേഹിച്ചതാണ്,
Nammal snehikkunna al vitt pokumbozhundakunna vedana oru vallatha feel thanneyan
2014ൽ ഈ song ആദ്യമായിട്ട് tv കേട്ടപ്പോൾ... ശെരിക്കും പറഞ്ഞാൽ എന്റെ ആത്മാവ് തന്നെ പുറത്ത് വന്ന് തന്നെ പറയാം... അത്രക് മനോഹരം...❤
അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയി💔നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്😕😐
ഒരു നിമിഷം മതി ഒരുപാട് സ്നേഹിക്കാൻ. ഒരു ജന്മം മുഴുവൻ വേണം അത് മറക്കാൻ.ഈ ഒരു ജന്മം കൊണ്ട് മറക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.
ഹൃദയത്തിൽ സൂക്ഷിക്കാൻ ഓർമ്മകൾ തന്നു. നീ പ്രണയം എന്ന വികാരം ഞരമ്പുകളിലൂടെ എന്റെ ശരീരത്തിൽ മുഴുവനായി വ്യാപിച്ചു. എന്റേതാണെന്ന് എന്റേത് മാത്രമാണെന്ന് ഞാൻ കരുതിയ നാളിൽ.
ഒന്ന് കാണുക പോലും ചെയ്യാതെ അകലങ്ങളിലേക്ക് നി മാഞ്ഞു പോയി.എന്റെ ഹൃദയം പിടയുന്നതിന്റെ ഒച്ച കേൾക്കാത്ത ദൂരത്തേക്ക് നീ അകന്നു പോയി.
ഒരു നിമിഷത്തിൽ നീ മതിയാക്കിയ സ്നേഹം ഞാൻ എന്നിൽ നിന്ന് തന്നെ ഇല്ലാതായ പോലെ തോന്നി.എന്റെ മോഹങ്ങൾ വെറും കനലായി മാറി. നീ വെട്ടി മാറ്റിയത് എന്റെ ചിറകുകളാണ്. പറക്കാൻ പറ്റാതെ മരുഭൂമിയിൽ ഞാൻ പതിച്ചു.
വേനലിൽ പെയ്യുന്ന മഞ്ഞു മഴയിൽ ആകെ ഞാൻ നനഞ്ഞിട്ടും നിന്റെ ഓർമ്മയിൽ എന്റെ കണ്ണുകൾ നനഞ്ഞു.
ഓർമ്മയുടെ കൂട്ടിൽ ഞാൻ ഒറ്റക്കായ നാളുകൾ നീ അന്ന് ഒരു നിമിഷം തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ ..
വിരിഞ്ഞു കാണാൻ ആഗ്രഹിച്ച എന്റെ മോഹങ്ങൾ, സ്വപ്നങ്ങൾ എല്ലാം പാതിവയ്യിൽ ഉപേക്ഷിച്ചു. ഇനി ഞാൻ എന്തിന് ആർക്ക് ഭൂമിക്കു ഭാരമായി തോന്നിയ നിമിഷം.
വേർപിരിഞ്ഞ ദിവസം നിന്നെക്കുറിച്ച് ഓർത്ത് കരഞ്ഞ രാത്രിയിൽ നിന്റെ വിളിയും കാത്ത് നേരം വെളുക്കുവോളം ഉറങ്ങാതിരുന്നു ഞാൻ.
രാത്രി ഉറങ്ങാൻ കിടന്നാൽ നിന്റെ ഓർമ്മകൾ എന്നെ തട്ടി ഉണർത്തും. ഓരോ രാത്രികൾ ഉറക്കമില്ലാത്ത രാത്രികളുമായി മാറി.
ആ രാത്രികളിൽ ടെറസിന്റെ മേലെ പോയി നിലാവ് നോക്കി നക്ഷത്രങ്ങൾ നോക്കി നിന്റോർമയിൽ കരഞ്ഞ് കൊണ്ടേയിരുന്നു............
👌👌👌
എന്നും ആ നഷ്ടപ്രണയത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്ന പാട്ട്..
ഒരു തേപ്പ് കിട്ടി കഴിഞ്ഞു ഈ പാട്ട് കേൾക്കണം ആഹാ അന്തസ്
👌👌👌🤪🤪🤪🤪
ഇട്ടിട്ട് പോകുന്നവര്ക്ക് അറിയില്ലലോ നമ്മുടെ വേദന 💔💔💔💔
ഇതിനെയും തേപ്പു എന്നാണോ പറയുക...
@@shahana6632 ഇതിനെ തേപ്പ് എന്ന് ഞാൻ പറഞ്ഞില്ലാലോ..
ഈ പാട്ട് തേപ്പ് കിട്ടി കഴിഞ്ഞിട്ട് കേൾക്കാൻ കൊള്ളാം എന്നാണ് പറഞ്ഞത്
@@Podiyanvlogs 👍🏻
അവളെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം കേൾക്കുന്ന സോങ് 🥺🥺🥺... അവളോടുത്തുള്ള നിമിഷങ്ങളും.... ഇനി ഒരിക്കലും അവളെ കാണുവാനോ ഒന്നു സംസാരിക്കാനോ കഴിയില്ല..... 🥺🥺🥺
അന്നൊരുനാൾ എൻ സ്വപ്നങ്ങളെ എല്ലാം കൂട്ടിയിട്ട് കത്തിച്ചപ്പോൾ ശ്വാസം കിട്ടാതെ മരിച്ച എൻ പ്രണയം ഇനിയും ഒരു വസന്തത്തിൽ പുനർജനിക്കും എന്ന വിശ്വാസത്തിൽ ഞാനിന്നും😔
സ്നേഹിച്ചു ഒരുപാട് ... വിശ്വസിച്ചു അതിലേറെ ..... അവസാനം അവൾ തേച്ചു പോയിട്ടും വിശ്വസിക്കാൻ പറ്റുന്നില്ല , ഒന്നിച്ചു കണ്ട സ്വപ്‌നങ്ങൾ എങ്ങനെ മറക്കാൻ അവൾക്ക് പറ്റി എന്ന് ............
Anarkali
Moideen
Ayalum njanum thammil
Malayalathile ettavum mikacha pranaya chithrangal
ഒരു തരം മത്ത് പിടിപ്പിക്കുന്ന ലഹരി ആണ് ഈ ഗാനവും... പിന്നെ നഷ്ട പ്രണയവും