Kohinoor || Hemanthamen || Lyrical Song Video
ฝัง
- เผยแพร่เมื่อ 14 ต.ค. 2024
- Watch the Lyrical video of the Melodious 'Hemanthamen" From "Kohinoor" - a Malayalam Movie Starring Asif Ali, Indrajith Sukumaran, Aju Varghese, Aparna Vinod, Vinay Fort Among Others, Directed by Vinay Govind & Produced By Adam's World Of Imagination...
Music Composed,Arranged & Produced by - Rahul Raj
Lyrics - Harinarayanan B.K
Vocals - Vijay Yesudas
Label - Muzik247
Keyboards & Bass Programming - Rahul Raj
Acoustic & Electric Guitars - Sandeep Mohan
Flute - Josy Alapuzha
Sitar - Krishnakumar
Strings Performed by - The Cochin Strings
Engineers
----------
Rahul Raj @ IndiaSoundZ Productions
Hari Shankar @ My Studio,Cochin
Vijay V.V @ NHQ Studio,Cochin
Mixed by - Rahul Raj @ IndiaSoundZ Productions
Mastered by - Balu Thankachan @ 20dbsoundstudios,Chennai
Special Thanks - Sethu Thankachan,Michael Kottayam
Listen to Kohinoor songs on:
JioSaavn - bit.ly/1lIXuNW
Gaana - bit.ly/1lh1MLW
Apple Music - apple.co/2z8hAL4
Wynk Music - bit.ly/2Cbdvp0
Spotify : spoti.fi/2Nuwp2D
Amazon Music : amzn.to/2OHPWMe
Set Hemanthamen as your Caller Ring Back Tone
Idea (Dialer Tone) - Dial 567896605055
Vodafone (Callertune) - Dial 5376605055
BSNL (Bsnl Tune) - SMS BT 6605055 to 56700
Airtel (Hello Tune) - Activate Hello Tune on Wynk App
SUBSCRIBE to Muzik247 channel for unlimited entertainment
/ muzik247tz
ANTI-PIRACY WARNING *
This content is Copyright to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
ആ പഴയ ഇടവഴികൾ...... മഴ.... നൊസ്റ്റാൾജിയ...... സൂപ്പർ
Jj
J
@@anusoji2534 പൊളി....
@@jitheshkm2676 sathyam...aa pazhaya Christmas nights
👍
Rahul raj super composing ❤
2023ലും ഞാൻ എത്തി എന്തോ ഒരു ഇഷ്ടം ഈ പാട്ടിനോട്
2024❤
പഴയ കാലത്തിലേക്ക് തിരിച്ചു പോയത് പോലെ. ഇനിയും ഇതുപോലുള്ള മികച്ച ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
Athe❤️
Kim ñ n
.
. m
സത്യം
@@nishasanthosh1530 l ll ll llllllllllllllllllllll
@@shallwegoinvlogsbyrinu9904m
വിജയ് താങ്കൾ ഇനിയും നല്ല പാട്ടുകൾ മലയാളസിനിമയിൽ പാടണം
Vijay Yesudass..........ente ponno.....oru rakshyumilla...
വിജയ് യേശുദാസ് സൗണ്ട് ഒരു രക്ഷേം ഇല്ല
പഴയ കാലത്തോക്ക് പോവാൻ തോന്നുന്നു ആ ഇടവഴിയിൽലുടെ നടക്കൻ ഏതു രസം ആണ് അത് ഒരു ഫീൽ തന്നെ ആണ് 😄😄😄
ഓ ഓ ഓ 😆😆😆
എന്റെ ഓർമ്മകൾ ഉറങ്ങുന്ന നടവരമ്പുകൾ... അതേ അത് ഇതാണ് 😘😘🙂
Love the song
നല്ല വരികൾ, മനോഹരമായ മ്യൂസിക്, ഒത്ത ചിത്രീകരണം, വിജയ് യേശുദാസ് അതിമനോഹരമായി പടിയിരിക്കുന്നു 👌👌👌👌
നല്ല ഒരു music director ആണ് രാഹുൽ രാജ്.
അല്ല
നമ്മുടെ യൊക്കെ കഴിഞ്ഞ കാലത്തിന്റെ ഇടവഴികളിൽ ഇങ്ങിനെ എത്ര എത്ര നിമിഷങ്ങൾ വീണു ടഞ്ഞു പോയി.. ആ വിഷാദ സ്മരണകൾ വീണ്ടും ഉണർത്തുന്നു ഈ ഗാനം.. ഒരിക്കലും കരഗത മാകില്ലെന്നറിഞ്ഞിട്ടും പിന്നെയും വൃ ഥാ മോഹിച്ചു പോകുന്നു... പോയ നിമിഷങ്ങളെ.. വന്നിട്ട് പോകുമോ...!
😊😊u😊0😊puu😊00uuuuuuh0huuuuuuh😊huohuuuuuuhhuuupu7uuuuhhu0u😊uuuuuuu
Uphuou up
Usually
Uh0uhuuuhhhuuouuuuu7uhuuuupuhhuouhhuhhuuu
Uhpuhhuuhu
Usually
Huuhhhuhu
Huuhu0uuu
Uhhuuuhuhhh
O
Uh-huh
U0hhuuhuhuhuhhuuuuhuh
U
Uuuhuuhuuuuu
H huhuh
Uhupu
Hbhhhph h
U
Ohu
Uh-huh
Ouhhhhhuhuhuuhhhhuuhhhhuu
Hhhupo
Hphhuu
Uhu
Hhhhyhhh
Haha
U
0uoy
Lllllllllhlj0h
Lh
00
Loy
O0
O
L
Anybody hearing it in Feb 2024
March 18
March 18
April 24
ഏപ്രിൽ 2024
2 മെയ് 24
ഈ പാട്ടിന്റെ ദൃശ്യങ്ങളിലെ ഒറിജിനാലിറ്റിയും കുട്ടികളുടെ കളികളിലെയും കുസൃതിക്കിടയിലെ സംസാരങ്ങളും കേൾക്കാൻ എത്ര ഹൃദ്യമാണ്........
9
ഹരിയേട്ടന്റെ എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്ന ഗാനങ്ങളിൽ ഒന്ന് അത്ര മനോഹരമായ വരികൾ✍🏻❤️❤️❤️😘
എത്ര തവണ കേട്ടു എന്ന് അറിയില്ല..... വരികൾ.. ഈണം...ആലാപനം... picturisation... എല്ലാം... സൂപ്പർ
മൂവി:-കോഹിനൂര് (2015) ... (2015)
ഗാനരചന:-.ബി കെ ഹരിനാരായണന്
സംഗീതം:-.രാഹുല് രാജ്
ആലാപനം:- വിജയ് യേശുദാസ്
###########################################
ആഹാഹ..അഹഹാഹാ..ലാലലാ.....
ലലാലാല.ങുഹുങൂഹൂ..........
ഹേമന്തമെൻ കൈക്കുമ്പിളിൽ......
തൂവൂം നിലാപ്പൂവു നീ........
പൂങ്കാറ്റു പോൽ നിന്നുള്ളിലെ......
പൂഞ്ചില്ല തേടുന്നു ഞാനിതാ.....
കിളി പാടുന്ന പാട്ടെന്റെ കാതിൽ....
കളിയോതുന്ന നിൻ വാക്കു പോലെ......
അതിലോലം അനുരാഗം തേന്മാരിയായ്..
നിന്റെ മൌനവും മൊഴിയിഴ തുന്നിയേകവേ........
എന്നുമീവഴി കനവോടെ കാത്തിരുന്നു - ഞാൻ......
എൻ നിമിഷങ്ങൾ ആനന്ദശലഭങ്ങളായ്....
ഇന്നലയുന്നു നിന്നോർമ്മയാകെ........
നെഞ്ചിൻ ഊഞ്ഞാലിൽ മെല്ലെ......
നിന്നെ എന്നും താരാട്ടാം ഓമൽപ്പൂവേ...
ആഹാഹ..അഹഹാഹാ..ലാലാലലാ.
ലലാലാല.ങുഹുങൂഹൂ ഹൂ.
(ഹേമന്തമെൻ കൈക്കുമ്പിളിൽ........
തൂവൂം നിലാപ്പൂവു നീ.... )
സനിസ പമപ പമഗരിസരിനീ.........
കണ്ണിലായിരം മെഴുതിരി മിന്നിടുന്ന - പോൽ.......
മെല്ലെ വന്നു നീ ചിരിമലരാദ്യമേകവേ....
നിൻ ശിശിരങ്ങൾ ഇലപെയ്ത പുലർ വേളയിൽ.....
ഞാൻ മഴവില്ലിനിതളായി മാറി......
മിന്നൽ കൺചിമ്മും താരം പോലേ...
എന്നിൽചേരാമോഎന്നും കണ്ണേ.........
ഹേമന്തമെൻ കൈക്കുമ്പിളിൽ....
തൂവൂം നിലാപ്പൂവു നീ.......
പൂങ്കാറ്റു പോൽ നിന്നുള്ളിലെ....
പൂഞ്ചില്ല തേടുന്നു ഞാനിതാ.......
കിളി പാടുന്ന പാട്ടെന്റെ കാതിൽ.....
കളിയോതുന്നു നിൻ വാക്കു പോലെ.....
അതിലോലംഅനുരാഗം തേന്മാരിയായ്.......
Q
ഒത്തിരി ഓർമ്മകൾ തരുന്ന ഒരു പാട്ട് ഒരിക്കലും മറക്കില്ല miss യു
Same to u
തലശ്ശേരിയിലെ ഗ്രാമഭംഗി ഒപ്പിയെടുത്ത പാട്ട് 1989 കാലഘട്ടം ഫീൽ ചെയ്യിക്കാൻ പാട്ടിനു കഴിഞ്ഞു സിനിമക്ക് 80 % കഴിഞ്ഞു
Sarath Sankar.k.k പാട്ടിന് 100% സാധിച്ചു..സിനിമയ്ക്ക് 25% വും
Sarath Sankar.k.k അതെ തീർച്ചയായും താങ്കളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു
80%ennullath Kurchkoodi koottumo..
It’s idukki
@@s9ka972 സിനിമകൾ ഇറക്കുന്നത് അതാത് കാലത്തിനു വേണ്ടിയാണ് . 25% ഉണ്ടെങ്കിൽ അതുതന്നെ കൂടുതലാണ് .
മനസ്സിൽ എവിടെയോ ഒരു കുളിർ മഴ പെയ്യുന്ന പോലൊരു ഫീൽ...മനോഹരം
freshness nallkuna song
Appol theerchayayum oru lover undakun alle....❤❤❤
ഈ പാട്ടിൽ അഭിനയിച്ചു എന്ന ഒറ്റ കാരണം കൊണ്ട് ആസിഫ് അലിയെ ഇഷ്ടപ്പെട്ട ഒരാളാണ് ഞാൻ.
Nyc
Njaaanum
ARYAN AN00P njanum ha ha
Ilove you Ilove you
Athu kalakki😊
ആഹാഹാ ഹാ, ആഹാഹാ ഹാ ഹാഹാ
ലാലാലാ ലാലാലാ ഉം
ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ
പൂങ്കാറ്റുപോൽ നിന്നുള്ളിലെ
പൂഞ്ചില്ല തേടുന്നു ഞാനിതാ
കിളി പാടുന്ന പാട്ടെൻ്റെ കാതിൽ
കളിയോതുന്ന നിൻ വാക്കുപോലെ
അതിലോലം, അനുരാഗം, തേൻമാരിയായ്
നിൻ്റെ മൗനവും, മൊഴിയിഴ തുന്നിയേകവേ
എന്നുമീ വഴി, കനവൊടു കാത്തിരുന്നു ഞാൻ
എൻ നിമിഷങ്ങളാനന്ദ ശലഭങ്ങളായ്
ഇന്നലയുന്നു നിന്നോർമ്മയാകെ
നെഞ്ചിന്നൂഞ്ഞാലിൽ മെല്ലെ നിന്നെ എന്നും
താരാട്ടാം ഓമൽപ്പൂവേ
ആ ഹാഹാ ഹാഹാഹാ
ലാലലാ ലലലാ ലാലാ
ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ
സനിസ പമപ പമഗരി സരിനീ
കണ്ണിലായിരം മെഴുതിരി മിന്നിടുന്നപോൽ
മെല്ലെ വന്നു നീ, ചിരിമലരാദ്യമേകവേ
നിൻ ശിശിരങ്ങളിലപെയ്ത പുലർവേളയിൽ
ഞാൻ…
Balance evide🤣🤣🤣
മുഴുവനാതാ മാ യി രുന്നു'
Manohara. ganam 🌹
Entho e pattinodu oru vallatha ishtam,❤️
Vijay yesudas....oru rakshayum illa ...👌👌👌
ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവ് നീ
പൂങ്കാറ്റുപോൽ നിന്നുള്ളിലെ പൂഞ്ചില്ല തേടുന്നു ഞാനിതാ
കിളി പാടുന്ന പാട്ടെന്റെ കാതിൽ
കളിയോതുന്ന നിൻ വാക്കു പോലെ
അതിലോലം അനുരാഗം തേൻമാരിയായ്
നിന്റെ മൗനവും മൊഴിയിഴ തുന്നിയേകവേ
എന്നുമീ വഴി കനവൊട് കാത്തിരുന്നു ഞാൻ
എൻ നിമിഷങ്ങളാനന്ദ ശലഭങ്ങളായ്
ഇന്നലയുന്നു നിന്നോർമ്മയാകെ
നെഞ്ചിൻ ഊഞ്ഞാലിൽ മെല്ലെ നിന്നെ എന്നും
താരാട്ടാം ഓമൽപൂവേ
സ നി സ പ മ പ, പ മ ഗ രി സ രി നീ സ
കണ്ണിലായിരം മെഴുതിരി നിന്നിടുന്ന പോൽ
മെല്ലെ വന്നു നീ ചിരിമലരാദ്യമേകവെ
നിൻ ശിശിരങ്ങളില പെയ്ത പുലർവേളയിൽ
ഞാൻ മഴവില്ലിനിതളായി മാറി
മിന്നൽ കണ് ചിമ്മും താരം പോലെ
എന്നിൽ ചേരാമോ എന്നും കണ്ണേ
hi
Sreekanth Nisari
Sreekanth Nisari gh c .. cctty thej 5ttgt
Nice
Nice
തലശേരി വാടിയിൽപീടിക എന്ന സ്ഥലത്താണ്.. പിന്നെ അണ്ടലൂർ കാവ് പരിസരം 🥰
athe✨️ente veed andalur aan
👍👍👍
shishiram , thusharam , hemantham pollulla words nu oru vallatha feel und .
This song has a magical soothing effect.
Love it.
I dont understand malayalam but i love😍😍 this song.... The rythm, music and the voice of Vijay Yesudas is awesome 👌👌..
One of the best melodious songs in the recent years, evoked some nostalgic memories
എനിക്ക് ഒരുപാട് ഓർമ്മകൾ ഉള്ള സ്ഥലങ്ങൾ ഉണ്ട് ഈ പാട്ടിൽ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഇണക്കം പിണക്കം ഒരുപാട് സന്തോഷം അറിയില്ല ഇനി എന്തു പറയണമെന്ന് loveyou song
Pattinodu thannano...l❤u......
നിൻ ശിശിരങ്ങൾ ഇല പെയ്ത നാളിൽ ..... ആഹാ ..
ഈ പാട്ടിന് ഒരു ആത്മാവ് ഉള്ള പോലെ
What a human !! Much love Asif Ali ❤️🤗
Indhumolae ❤😢 miss u
Enthoke preshnagal undenkilum ee song kelkumbo pazaya ormakalum nalla feelum aanu. Thank you for this magical song❤️
Vijay yesudas my favorite singer and this song no words to say
Ante jeevithathil orikyalum marakuvan pattatha song
Hope I were born in malayalam...To know such type of good song...Love from assam😘😘
സൂപ്പർ സോങ്
Malayalam is the language and kerala is our state👍🏽✨️
Ee punda mallu ann veruthe 😹
♥️♥️♥️
Music has no language.. njoi n thanks for the love
Ethokke Eni instagram ile viral ayale chelorkkokke ariyu..ithra nalla pattu underrated aan 😢❤
Excellent composer Rahul raj
❤❤ആസിഫ് വിജയ് കൊമ്പോ 💕
Wow..what a feeling..no words to express my happiness after listened to this song..
👌
அருமையான பாட்டு
adipoli paattanu
ഹരിനാരയണൻ തന്നതിൽ ഏറ്റവും ഇഷ്ടപെട്ടത്
😍😋😃Sho kiduve oru rakshaum iilla polichu😋😍 entho orupad orupad ishtamne💚❤️ ane e patt😄❤️😍 ❤️❤️❤️❤️❤️❤️❤️❤️❤️❤️
Kannilayiram mezhuthiri minnidunna pol🥰🥰☺Aaahha andhazzz💥💥😘😘🥰🥰🥰feel🔥🔥🔥
മനോഹരം ശ്രുതി മധുരം
Entha oru feelings
Ethra kettalum. Mathyvarunnilla
Adhyathe. Anupallavy
എത്ര കേട്ടാലും മതിവരില്ല 🥰
Super melody song kelkumbol ullil Manju peyyunna pole👌👌👌👌👌👍👍👍👍
Superb heart touching song n divine voice....I flow on it..
VALLAATHORU FEEL...EVIDEKYOKKEYO EE TUNE KONDUPOYI...
2024 njn kalkunnund... 👌🏻👌🏻👌🏻vara aragilum e song kalkunnundoo
In love with this melody ❤️
വളരെ നല്ല ദൃശ്യമാവിഷ്കരം. നല്ല വരികൾ. പ്രണയഒരു എന്ന വികാരത്തെ എഴുതി പ്രതിഭലിപ്പിക്കാൻ പറ്റാത്ത അനുഭവം
It's a beautiful song that awakes the nostalgic feelings in me.
Good song
me too
I'm so in love wth dis song.. so nostalgic..
കാമുകിമാർ വരും പോകും പക്ഷെ chunks എന്നും chunks ആയിരിക്കും
Old memories orma varunnu,☺☺☺🔥🔥🔥
Composition style like the legend Johnson master songs....🙌🏼
Vijay yesudas😍
Soul Touching....
Vijay yesudadine ettavum ishttapetta thande song
സൂപ്പർ
Love you so much Asif ikka
എന്താ ഫീൽ ❤😊
Orupaaad ishtapetta patt..
Asif Etta superb song and Vijay Yesudas superb song 😘😘
@Rahu Raj excellent composition, he should be given more opportunity
2015 le mikacha song
eniku orupadu ishttam anu feeling song
Well balanced with rich in melody make the song fabulous and repeatedly fascinating, congrats Rahul Raj raj expect more melodies from you.
Very beautiful song
Awesome voc
masangalku sheshamula mazha
puthu maninde manam
e song
woahhhh 🥰 2022 still rocking
Pranayikkunavarkku vendi mathram compose cheitha pole oru feel ulla song
Ur ryt
Touching
ഒരുപാടു കാലം പുറകോട്ടു കൊണ്ടുപോയി
Tnx entair team
ithile 1lakh views entemaathramayirikkum.... enthoru songa.... feel so good
Rahul രാജ് ബെസ്റ്റ് song
Adipoli ee kalagattathile ettavum nalla songsil onnanu ithu.kannadach kettal nammale ee song veretho mayeeka lokathekku koottikond pokunnu
Asif ali super acting
Andalur✨️
Vijay sir poli❤️❤️❤️
An underrated one.
2024 ❤
ഇതാണ്... ഇതാണ്...രാഹുൽ രാജ് ടച്ച്🌹🌹🌹🌹
Kidu song alltime fav....
Such a wonderful song.. Missed it for these much years
Cute voice vijay yesudas
💕💕💕💕
Daivathinte kaiyoppu Ulla song.
സൂപ്പർ സോങ്
Super song.ഈ ഗാനത്തിന് എന്തേ ദര്ശനയുടെ അത്റേം views കിട്ടിയില്ലൊ എന്നുളളതാണ്
Athira love asif kka my fvrot acter
Vijay yeshudas 😍
മെയ് 2024❤️
Addicted to this song❤
Wow ..... it's aaaaaa beautiful song.......
This song remembered me pachapanam thatha the old song
❤❤❤❤❤
aparna vinod is a beautiful than every one
Super song