മലയാളം വരികളും തമിഴ് വരികളും എത്ര ഭംഗിയായി കോർത്തിണക്കിയിരിക്കുന്നു വിദ്യാജി 😘😘 നജീമിന്റെ ശബ്ദം ഏറ്റവും romantic ആയിട്ടുള്ള പാട്ടുകളിൽ ഒരു പാട്ട് ഇതാണ് 😇
ഈ ഫിലിം എപ്പോൾ കണ്ടാലും വല്ലാത്തൊരു നീറ്റലാണ് മനസ്സിൽ.പ്രത്യേകിച്ച് ഗൗതമിയും ഫഹദും തമ്മിലുള്ള പ്രണയരംഗങ്ങൾ കഴിഞ്ഞ് നാട്ടിൽ പോയി വേറെ കല്യാണം കഴിച്ചതായി ഗൗതമി അറിയുന്ന സീൻ. എപ്പോൾ ആലോചിക്കുമ്പോഴും വല്ലാതെ മനസ്സ് ഉലയും
Lyrics. തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ വിട്ട് വിട്ട് വിട്ടുപോകാതെ എന്നും ചുറ്റീടാമോ നിന്നെ പൊള്ളാതെ ആശയെ തീർത്ത് പോതും നീ ആടിറക്കൂത്ത് കള്ളാ നീ പേച്ചയേ മാത് കാതൽ വഡുമാ തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടീ നില്ല് കണ്ണേ… എള്ളോളം കാതലില്ലേ എൻ നേരെ നോക്കുകില്ലേ കൈനോക്കി ഭാവി ചൊല്ലാം വളകൈയ്യിലിടാം കാതിൽ പാട്ടുമൂളാം ഉന്മേലേ കാതലുണ്ട് ചൊല്ലാതെ ആശയുണ്ട് അൻപേ നീ കൊഞ്ചം പോത് നെഞ്ചം മാർവിട് ഇപ്പോ ആളെവിട് തോളിൽ നീ കേറിയാൽ മാരിവിൽ കാണാം തോളിലെ മാലൈ താൻ സ്വർഗ്ഗമേ പോലാ മെല്ലെ മെല്ലെ ഒന്നു ചായാമോ തമ്മിൽ തമ്മിൽ നിന്നു ചേരാമോ തൊട്ടേ തൊട്ടേ തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടുനില്ല് കണ്ണേ… കണ്ണാടി നെഞ്ചമന്ന് മുന്നാടി വന്ത് നിന്ന് കണ്ണാലെ തെഞ്ചെറിയേ പാവി കൊഞ്ചെറിയെ കൊഞ്ചം നെഞ്ചറിയേ ശൃംഗാരത്തേൻ നിറച്ച് ചുണ്ടോട് ചേർത്തുവെച്ച് കൈയ്യോടെ തന്നിടാതെ കളി ചൊല്ലിയില്ലേ കൊതി കൂട്ടിയില്ലേ കാതലോർ താലയിൽ ആവൽകൾ താനേ ആശകൾ പാതയിൽ തെന്നലായ് കൂടെ സുമ്മാ സുമ്മാ എന്നെ തോണ്ടാതെ ഗുമ്മ ഗുമ്മ കേട്ട് തീണ്ടാതെ തൊട്ടേ തൊട്ടേ തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടി നില്ല് കണ്ണേ…
പണ്ടൊക്കെ സംഗീത സംവിധായകർ ശബ്ദം നോക്കിയായിരുന്നു അവസരങ്ങൾ കൊടുത്തിരുന്നത്. ഇന്ന് ഗായികമാരുടെ പോപുലാരിറ്റി നോക്കിയാണ് അവസരങ്ങൾ കൊടുക്കുന്നത് ഇത്രയും മനോഹരമായ ശബ്ദവും പാട്ടിനെക്കുറിച്ച് അത്രയ്ക്കു അറിവും ഉള്ള അഭിരാമി അജയ്, അവസരങ്ങൾ കൊടുക്കാത്തത് വല്ലാത്ത സങ്കടം തോന്നുന്നു.
തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ വിട്ട് വിട്ട് വിട്ടുപോകാതെ എന്നും ചുറ്റീടാമോ നിന്നെ പൊള്ളാതെ ആശയെ തീർത്ത് പോതും നീ ആടിറക്കൂത്ത് കള്ളാ നീ പേച്ചയേ മാത് കാതൽ വഡുമാ തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടീ നില്ല് കണ്ണേ… എള്ളോളം കാതലില്ലേ എൻ നേരെ നോക്കുകില്ലേ കൈനോക്കി ഭാവി ചൊല്ലാം വളകൈയ്യിലിടാം കാതിൽ പാട്ടുമൂളാം ഉന്മേലേ കാതലുണ്ട് ചൊല്ലാതെ ആശയുണ്ട് അൻപേ നീ കൊഞ്ചം പോത് നെഞ്ചം മാർവിട് ഇപ്പോ ആളെവിട് തോളിൽ നീ കേറിയാൽ മാരിവിൽ കാണാം തോളിലെ മാലൈ താൻ സ്വർഗ്ഗമേ പോലാ മെല്ലെ മെല്ലെ ഒന്നു ചായാമോ തമ്മിൽ തമ്മിൽ നിന്നു ചേരാമോ തൊട്ടേ തൊട്ടേ തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടുനില്ല് കണ്ണേ… കണ്ണാടി നെഞ്ചമന്ന് മുന്നാടി വന്ത് നിന്ന് കണ്ണാലെ തെഞ്ചെറിയേ പാവി കൊഞ്ചെറിയെ കൊഞ്ചം നെഞ്ചറിയേ ശൃംഗാരത്തേൻ നിറച്ച് ചുണ്ടോട് ചേർത്തുവെച്ച് കൈയ്യോടെ തന്നിടാതെ കളി ചൊല്ലിയില്ലേ കൊതി കൂട്ടിയില്ലേ കാതലോർ താലയിൽ ആവൽകൾ താനേ ആശകൾ പാതയിൽ തെന്നലായ് കൂടെ സുമ്മാ സുമ്മാ എന്നെ തോണ്ടാതെ ഗുമ്മ ഗുമ്മ കേട്ട് തീണ്ടാതെ തൊട്ടേ തൊട്ടേ തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടി നില്ല് കണ്ണേ…
Singer Abhirami Ajai 14 വയസുള്ളപ്പോൾ പാടിയ പാട്ടാണ്❤️ .. പക്ഷെ എന്ത് maturity ഉള്ള voice 👍🏼🔥.. 2012 fahad fasil എന്ന നടന്റെ graph കേറിയ വർഷം🔥 ... 22fk and diamond necklace , the break of his career ❤️
This song deserve at least 1Mviews,എന്തൊരു ഫീലാ ഇത് കേക്കാൻ.... Ksrtc Bus side സീറ്റിൽ ഇരുന്ന് വൈകുന്നേരത്തെ തണുത്ത ക്ലൈമറ്റിൽ ഈ പാട്ട് കെട്ട ഞാൻ എന്തോ ലോകത്ത് പോയി... ഒന്നും പറയാനില്ല....👌👌👌👌 എനിക്ക് ഫഹദിനെ ഇഷ്ടപ്പെടാൻ കാരണമായ സിനിമ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇപ്പോഴത്തെ നടന്മാരെ വച്ച് നോക്കുമ്പോൾ ഫഹദ് തന്നെയാ റൊമാന്റിക്.... DQ ഒക്കെ അതിന് ശേഷം.
Ee movie kandaanu njan fahadinte great fan aayaathu oru rakshayillatha abinayamaanu Fahad ee movieyil kazhchavechathu pinne ee song one of my favorite 🥰
ശരിക്കും പറഞ്ഞാൽ ഈ പാട്ട് കാരണമാണ് ഇ സിനിമ മുഴുവനായിട്ട് ഇരുന്ന് കാണാൻ തോന്നിയത്... പടത്തിൽ ഇവര് 2ഉം ഒന്നിക്കണം എന്നാഗ്രഹിച്ച് പടം കണ്ട് തുടങ്ങിയ ഞാൻ 🤭💔
ആദ്യമൊക്കെ ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് ബോറായിട്ട് തോന്നിയിരുന്നു....എന്നാൽ ഇപ്പോൾ ഈ പാട്ട് തരുന്നത് ഒരു ഒന്നൊന്നര ഫീൽ തന്നെയാണ്..........😍😍😍😍😍😍😍😍😍😍😍😍😍😍😍💛💛💛💛💛💛💛💛💛💚💚💚💚💚💚💚🤗🤗🤗🤗🤗❤❤
തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ വിട്ട് വിട്ട് വിട്ടുപോകാതെ എന്നും ചുറ്റീടാമോ നിന്നെ പൊള്ളാതെ ആശയെ തീർത്ത് പോതും നീ ആടിറക്കൂത്ത് കള്ളാ നീ പേച്ചയേ മാത് കാതൽ വഡുമാ തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടീ നില്ല് കണ്ണേ… എള്ളോളം കാതലില്ലേ എൻ നേരെ നോക്കുകില്ലേ കൈനോക്കി ഭാവി ചൊല്ലാം വളകൈയ്യിലിടാം കാതിൽ പാട്ടുമൂളാം ഉന്മേലേ കാതലുണ്ട് ചൊല്ലാതെ ആശയുണ്ട് അൻപേ നീ കൊഞ്ചം പോത് നെഞ്ചം മാർവിട് ഇപ്പോ ആളെവിട് തോളിൽ നീ കേറിയാൽ മാരിവിൽ കാണാം തോളിലെ മാലൈ താൻ സ്വർഗ്ഗമേ പോലാ മെല്ലെ മെല്ലെ ഒന്നു ചായാമോ തമ്മിൽ തമ്മിൽ നിന്നു ചേരാമോ തൊട്ടേ തൊട്ടേ തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടുനില്ല് കണ്ണേ… കണ്ണാടി നെഞ്ചമന്ന് മുന്നാടി വന്ത് നിന്ന് കണ്ണാലെ തെഞ്ചെറിയേ പാവി കൊഞ്ചെറിയെ കൊഞ്ചം നെഞ്ചറിയേ ശൃംഗാരത്തേൻ നിറച്ച് ചുണ്ടോട് ചേർത്തുവെച്ച് കൈയ്യോടെ തന്നിടാതെ കളി ചൊല്ലിയില്ലേ കൊതി കൂട്ടിയില്ലേ കാതലോർ താലയിൽ ആവൽകൾ താനേ ആശകൾ പാതയിൽ തെന്നലായ് കൂടെ സുമ്മാ സുമ്മാ എന്നെ തോണ്ടാതെ ഗുമ്മ ഗുമ്മ കേട്ട് തീണ്ടാതെ തൊട്ടേ തൊട്ടേ തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടി നില്ല് കണ്ണേ…
മൂവി 📽:-ഡയമണ്ട് നെക്‌ലേയ്സ് ....... (2014) ഗാനരചന ✍ :- നെല്ലായി ജയന്ത & റഫീക്ക് അഹമ്മദ് ഈണം 🎹🎼 :-വിദ്യാസാഗർ രാഗം🎼:- ആലാപനം 🎤:- നജിം അർഷാദ് & അഭിരാമി അജയ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛 തൊട്ട് തൊട്ട് തൊട്ടു നോക്കാമോ...... ഒന്നു തൊട്ടാവാടി നിന്നെ... വിട്ട് വിട്ട് വിട്ടുപോകാതെ...... എന്നും ചുറ്റീടാമോ നിന്നെ..... പൊള്ളാതെ ആശയെ തീർത്ത്... പോതും നീ ആടിറക്കൂത്ത്..... കള്ളാ നീ പേച്ചയേ മാത് കാതൽ വഡുമാ....... തൊട്ട് തൊട്ട് തൊട്ടു നോക്കാമോ.. ഒന്നു തൊട്ടാവാടി നിന്നെ..... ഇട്ട് ഇട്ട് ഇട്ട് വൈകാതെ... കൊഞ്ചം വിട്ടീ നില്ല് കണ്ണേ....… എള്ളോളം കാതലില്ലേ എൻ നേരെ നോക്കുകില്ലേ കൈനോക്കി ഭാവി ചൊല്ലാം വളകൈയ്യിലിടാം കാതിൽ പാട്ടുമൂളാം ഉന്മേലേ കാതലുണ്ട് ചൊല്ലാതെ ആശയുണ്ട് അൻപേ നീ കൊഞ്ചം പോത് നെഞ്ചം മാർവിട് ഇപ്പോ ആളെവിട് തോളിൽ നീ കേറിയാൽ മാരിവിൽ കാണാം തോളിലെ മാലൈ താൻ സ്വർഗ്ഗമേ പോലാ മെല്ലെ മെല്ലെ ഒന്നു ചായാമോ തമ്മിൽ തമ്മിൽ നിന്നു ചേരാമോ തൊട്ടേ തൊട്ടേ തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടുനില്ല് കണ്ണേ… കണ്ണാടി നെഞ്ചമന്ന് മുന്നാടി വന്ത് നിന്ന് കണ്ണാലെ തെഞ്ചെറിയേ പാവി കൊഞ്ചെറിയെ കൊഞ്ചം നെഞ്ചറിയേ ശൃംഗാരത്തേൻ നിറച്ച് ചുണ്ടോട് ചേർത്തുവെച്ച് കൈയ്യോടെ തന്നിടാതെ കളി ചൊല്ലിയില്ലേ കൊതി കൂട്ടിയില്ലേ കാതലോർ താലയിൽ ആവൽകൾ താനേ ആശകൾ പാതയിൽ തെന്നലായ് കൂടെ സുമ്മാ സുമ്മാ എന്നെ തോണ്ടാതെ ഗുമ്മ ഗുമ്മ കേട്ട് തീണ്ടാതെ തൊട്ടേ തൊട്ടേ തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടി നില്ല് കണ്ണേ…
ഓണം അല്ല ബ്രോ 2012 മെയ് ആദ്യ വാരം ആണ്.മല്ലു സിംഗ്, ഡയമണ്ട് നെക്ക്ളെസ് & ഗ്രാൻഡ് മാസ്റ്റർ ഇറങ്ങിയത്. മായ മോഹിനി ,22 Female കോട്ടയം & കോബ്ര 2012 Vishu. സ്പിരിറ്റ് 2012 ജൂൺ ആയിരുന്നു. 2012 ഓണം റൺ ബേബി റൺ, താപ്പാന, മിസ്റ്റർ മരുമകൻ, ഫ്രൈഡേ ആയിരുന്നു.
മലയാളം വരികളും തമിഴ് വരികളും എത്ര ഭംഗിയായി കോർത്തിണക്കിയിരിക്കുന്നു
വിദ്യാജി 😘😘
നജീമിന്റെ ശബ്ദം ഏറ്റവും romantic ആയിട്ടുള്ള പാട്ടുകളിൽ ഒരു പാട്ട് ഇതാണ് 😇
👍❤️👍
സത്യം
@@albesterkf5233 അല്ല കള്ളം
@@ar_jun513 ആണോ കുഞ്ഞേ
@@albesterkf5233 അല്ല
ഈ ഫിലിം എപ്പോൾ കണ്ടാലും വല്ലാത്തൊരു നീറ്റലാണ് മനസ്സിൽ.പ്രത്യേകിച്ച് ഗൗതമിയും ഫഹദും തമ്മിലുള്ള പ്രണയരംഗങ്ങൾ കഴിഞ്ഞ് നാട്ടിൽ പോയി വേറെ കല്യാണം കഴിച്ചതായി ഗൗതമി അറിയുന്ന സീൻ. എപ്പോൾ ആലോചിക്കുമ്പോഴും വല്ലാതെ മനസ്സ് ഉലയും
fahad phone vilichu onnum parayanaavathe kannu nirayunnathu what a wonderful acting. heart breaking.
അതേ ...,
ഒന്നാന്തരം തേപ്പ്.
On thecha thalle
The
ഈ സിനിമയിലെ നായികമാരിൽ ഗൗതമിക്ക് ഒരു പ്രത്യേക ഭംഗി ആണ് 😍💯
Acting ഉം പൊളി ❣️
ഫഹദിന് ഒടുക്കത്ത മാച്ച് ♥️
ഫഹ്ദ് ഫാസിൽ & ഗൗതമി നായർ
@@ക്ലീൻ്റ്ചാൾസ് à
രണ്ടുപേരും ഞങ്ങളുടെ ആലപ്പുഴക്കാർ ❤️❤️ such a Beautiful Combo ❤️❤️.
Yes, അവർ ഒന്നിക്കാനായിരിക്കും ഈ ഫിലിമിൽ എല്ലാർക്കും തോന്നിയത്
Etavum bore anusree aanu
ദുബൈയിൽ ഉള്ള ജോലിയും നഷ്ടപ്പെട്ടു നാട്ടിൽ ഉമ്മറത്ത് വെറുതെ ഇരുന്നു ഈ പാട്ടുകേട്ടപ്പോൾ ആണ് ദുബൈക്കും ഈ പാട്ടിനും ഇത്ര ഭംഗി ഉണ്ടെന്നു തോന്നിയത് 😥😊👏👏
elam sheriavum
😀
💯🤲😭
8 വർഷം ദുബായിലായിരുന്നു ജോലി പോയതല്ല ഓഫീസ് ജോബ് നിർത്തി വന്നതാണ് കുറച്ചേ ഉള്ളുവെങ്കിലും എന്റെ കേരളമാണ് എന്റെ സ്വർഗം
Bro sathym
നജിം ഇർഷാദിന്റെ മാധുര്യമുള്ള വോയ്‌സിൽ ഈ പാട്ട് കേൾക്കാൻ നല്ല സുഖം.. വിദ്യാസാഗർ ഇഷ്ട്ടം..
Vidhya G uyir
തോളിൽ നീ കേറിയാൽ മാറിവിൽ കാണാം.... മനോഹരമായ വരികൾ..
മൂന്ന് നായികമാർ ഉണ്ടേലും മനസിൽ കേറിപ്പറ്റിയത് ഗൗതമി ആയിരുന്നു..❤️ പണ്ട് ഈ സോങ് എല്ലാ കല്യാണവീഡിയോ ആൽബത്തിലും Must ആയി ഉണ്ടായിരുന്നു..😂❤️ വിദ്യാജി 😘
Hmm
😍
Amala Paul cheyyanda role aayirunu. Date issue Karanam Gouthamiyilkk ethi. She did it well.
Athe❤️
Samvritha acted better but gauthamis eyes 🤩🤩🤩❤😊😊🤗🤗🤗
Lyrics.
തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
വിട്ട് വിട്ട് വിട്ടുപോകാതെ എന്നും ചുറ്റീടാമോ നിന്നെ
പൊള്ളാതെ ആശയെ തീർത്ത് പോതും നീ ആടിറക്കൂത്ത്
കള്ളാ നീ പേച്ചയേ മാത് കാതൽ വഡുമാ
തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടീ നില്ല് കണ്ണേ…
എള്ളോളം കാതലില്ലേ എൻ നേരെ നോക്കുകില്ലേ
കൈനോക്കി ഭാവി ചൊല്ലാം
വളകൈയ്യിലിടാം കാതിൽ പാട്ടുമൂളാം
ഉന്മേലേ കാതലുണ്ട് ചൊല്ലാതെ ആശയുണ്ട്
അൻപേ നീ കൊഞ്ചം പോത്
നെഞ്ചം മാർവിട് ഇപ്പോ ആളെവിട്
തോളിൽ നീ കേറിയാൽ മാരിവിൽ കാണാം
തോളിലെ മാലൈ താൻ സ്വർഗ്ഗമേ പോലാ
മെല്ലെ മെല്ലെ ഒന്നു ചായാമോ
തമ്മിൽ തമ്മിൽ നിന്നു ചേരാമോ
തൊട്ടേ തൊട്ടേ തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടുനില്ല് കണ്ണേ…
കണ്ണാടി നെഞ്ചമന്ന് മുന്നാടി വന്ത് നിന്ന്
കണ്ണാലെ തെഞ്ചെറിയേ പാവി
കൊഞ്ചെറിയെ കൊഞ്ചം നെഞ്ചറിയേ
ശൃംഗാരത്തേൻ നിറച്ച് ചുണ്ടോട് ചേർത്തുവെച്ച്
കൈയ്യോടെ തന്നിടാതെ കളി ചൊല്ലിയില്ലേ
കൊതി കൂട്ടിയില്ലേ
കാതലോർ താലയിൽ ആവൽകൾ താനേ
ആശകൾ പാതയിൽ തെന്നലായ് കൂടെ
സുമ്മാ സുമ്മാ എന്നെ തോണ്ടാതെ
ഗുമ്മ ഗുമ്മ കേട്ട് തീണ്ടാതെ
തൊട്ടേ തൊട്ടേ തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടി നില്ല് കണ്ണേ…
ഈ സിനിമയിൽ 3 നായികമാർ ഉണ്ടെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഗൗതമി നായർ ആയിരുന്നു.. 😍 എന്ത് ഭംഗിയാണ് ഗൗതമിയുടെ കണ്ണുകൾ കാണാൻ.. ❤️
Super.nan.ninnaa.kattikotta
the chemistry between tamil and malayalam is just beautiful
🤗🤗🤗
Chemistry o,🔬⚗️🙄
Not only with malayali even with Nigeria also
@DEVIKA REJI keep fighting and goodluck
🤣🤣🤣
Anyone in 2024👀
Me❤️❤️❤️
Ooo
Me😊
ജൂൺ ൽ
❤
വിദ്യാസാഗർ എന്ന രാജാവിന്റെ മ്യൂസിക് ! ❤️
എജ്ജത്തി ഫീൽ ! 💕
🔥💕🔥💕
അയാൾ സംഗീതത്തിന്റെ രാജാവാണ്😍
Sathyam
Ithum vidyaji aano.... Ente ishtamulla eth paatt eduthalum athokke vidyaji
❤️
ഫഹദ് ഒരു ജിന്നാണ്...എന്താ ഒരു cuteness...also dubai...what a rocking city yaar
💜💜💜💛💛💛
Njn dubailanu ullath. pwoli anu duabi❤
പറയുന്നത് പോലെ തന്നെ ഏതോ മജിഷ്യൻ തന്റെ മാന്ത്രിക വടി കൊണ്ടുണ്ടാക്കിയ മായ നഗരം , ഒരുപാട് മലയാളികളുടെ ജീവിതം പൂവണിയൻ കാരണം ആയ വിസ്മയ നഗരം ദുബായ് ❤
Ippo verum moonjikkal maathram only 3-5% people have a decent life there.
മലയാളത്തിൽ ഇങ്ങനെ ഫീൽ ഉള്ള ഗാനങ്ങൾ വരണമെങ്കിൽ വിദ്യാജി തന്നെ വേണം😘♥️👌
💯
💯💯
♥️♥️
ബിജിബാലും
വിദ്യാസാഗർ സാർ സത്യം പറയണം താങ്കൾ മനുഷ്യനാണോ അതോ ഗന്ധർവനോ
❤️❤️
Satymmm
💕🔥💕
സത്യം
Chodikkam🚶
വിദ്യാജിയുടെ പാട്ടു കേൾക്കാത്ത ഒരു ദിവസം പോലുമില്ല.. #addicted
Me to ❤️
Me 😘
😀😀
💯💯💯
Same🥰🥰
ആ സമയത്തെ എന്റെ ഇഷ്ടപെട്ട നടി 😍😍😍😍 ആ കണ്ണുകൾ ഉഫ് 😍😍😘 ഗൗതമി നായർ 😘
Oh ya😂
കോഴി
Ippozhum ❤️❤️❤️❤️
ഇപ്പോഴും..❤️
@@reneeshreni5070 aa
എത്ര കേട്ടാലും മതി വരാത്ത പാട്ട്... Najim arshad voice ഒരു രക്ഷയുമില്ല.. ❤️❤️
ഒരു ഏച്ച് കെട്ടും കല്ലുകടിയും ഇല്ലാതെ നല്ല ഫ്ലോയിൽ പോകുന്ന പാട്ടുകൾ അപൂർവമാണ്. ഈ song അത്തരത്തിലൊന്നാണ് ❤❤
പണ്ടൊക്കെ സംഗീത സംവിധായകർ ശബ്ദം നോക്കിയായിരുന്നു അവസരങ്ങൾ കൊടുത്തിരുന്നത്. ഇന്ന് ഗായികമാരുടെ പോപുലാരിറ്റി നോക്കിയാണ് അവസരങ്ങൾ കൊടുക്കുന്നത് ഇത്രയും മനോഹരമായ ശബ്ദവും പാട്ടിനെക്കുറിച്ച് അത്രയ്ക്കു അറിവും ഉള്ള അഭിരാമി അജയ്, അവസരങ്ങൾ കൊടുക്കാത്തത് വല്ലാത്ത സങ്കടം തോന്നുന്നു.
Very correct
പണ്ട് ഒരുപാട് ഇഷ്ടപെട്ട സോങ് ❤❤2024.. ൽ വീണ്ടും തിരഞ്ഞുപിടിച്ചു കാണുന്നു 🎉🎉
*ആരൊക്കെ👍👍2024*
ithokke nammude default listil pande undu
ഒരു കാലത്തേ 24 Hours ഉം കേട്ടിരുന്ന ഗാനം ! 🎧👍
ഹവ് നമുക്ല്പ അസ്ഫ്‌ഘാൽ എം.
ഫിയ ജോലി ഹജ്ക ഗ്റ്റർ എം ഖ്
ഈ film ൽ ഗൗതമിയെ കാണാൻ ഒരു പ്രത്യേക look ഉണ്ട് ❤️.but പിന്നെ അധികം film ൽ ഒന്നും കണ്ടില്ല.
Kalyanam vegham kazhinju atha....kuruppu movie director aanu husband...
Duabi ടെ എല്ലാ അവസ്ഥന്തരങ്ങളും ഇത്രയും നന്നായി ഉപയോഗപ്പെടുത്തിയ സിനിമ മലയാളത്തിൽ വേറേ ഇല്ല
.....
2:19 to 2:34 ..ee songile ente most fav part🧡
❤️❤️❤️My fav 😍
Male voice മലയാളവും, female voice തമിഴ് ഇത്രയും മനഹോരമാക്കിയ ഒരു duet വിദ്യാജിക്ക് സ്വന്തം ❤❤❤നജീം ഇക്കാ, female voice ആരെന്നറിയില്ല ❤❤❤❤👌👌👌
Female voice: Abhirami Ajai
@@music4life415 ഇവരുടെ കോമ്പിനേഷൻ വേറെ duet ഏതെങ്കിലും ഉണ്ടോ ബ്രോ?
@@shyamannakutty4435 yes, Oru Indian pranayakadha ile Omana poove..Ithe Vidyasagar-Najim-Abhirami combo ile song..
@@music4life415 താങ്ക്സ്
@@music4life415ys currect👌
വിദ്യാജി, നജിംക്ക...
ഏറെ ഇഷ്ടമുള്ള ഗാനം... 😍😍😍👍
Haii
😍😍
തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
വിട്ട് വിട്ട് വിട്ടുപോകാതെ എന്നും ചുറ്റീടാമോ നിന്നെ
പൊള്ളാതെ ആശയെ തീർത്ത് പോതും നീ ആടിറക്കൂത്ത്
കള്ളാ നീ പേച്ചയേ മാത് കാതൽ വഡുമാ
തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടീ നില്ല് കണ്ണേ…
എള്ളോളം കാതലില്ലേ എൻ നേരെ നോക്കുകില്ലേ
കൈനോക്കി ഭാവി ചൊല്ലാം
വളകൈയ്യിലിടാം കാതിൽ പാട്ടുമൂളാം
ഉന്മേലേ കാതലുണ്ട് ചൊല്ലാതെ ആശയുണ്ട്
അൻപേ നീ കൊഞ്ചം പോത്
നെഞ്ചം മാർവിട് ഇപ്പോ ആളെവിട്
തോളിൽ നീ കേറിയാൽ മാരിവിൽ കാണാം
തോളിലെ മാലൈ താൻ സ്വർഗ്ഗമേ പോലാ
മെല്ലെ മെല്ലെ ഒന്നു ചായാമോ
തമ്മിൽ തമ്മിൽ നിന്നു ചേരാമോ
തൊട്ടേ തൊട്ടേ തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടുനില്ല് കണ്ണേ…
കണ്ണാടി നെഞ്ചമന്ന് മുന്നാടി വന്ത് നിന്ന്
കണ്ണാലെ തെഞ്ചെറിയേ പാവി
കൊഞ്ചെറിയെ കൊഞ്ചം നെഞ്ചറിയേ
ശൃംഗാരത്തേൻ നിറച്ച് ചുണ്ടോട് ചേർത്തുവെച്ച്
കൈയ്യോടെ തന്നിടാതെ കളി ചൊല്ലിയില്ലേ
കൊതി കൂട്ടിയില്ലേ
കാതലോർ താലയിൽ ആവൽകൾ താനേ
ആശകൾ പാതയിൽ തെന്നലായ് കൂടെ
സുമ്മാ സുമ്മാ എന്നെ തോണ്ടാതെ
ഗുമ്മ ഗുമ്മ കേട്ട് തീണ്ടാതെ
തൊട്ടേ തൊട്ടേ തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടി നില്ല് കണ്ണേ…
കൊഞ്ചം നെഞ്ചറിയെ എന്നാണല്ലേ lyrics.. ഞാൻ കൊഞ്ചം മീൻകറിയെ എന്നാ ഇതുവരെ കേട്ടത് 😷
😜
😍😍😍👌💛
Poli poli
@@abhijithspillai7397 😂
ഈ പാട്ട് എത്ര തവണ കേട്ടെന്ന് എനിക്ക് ഓർമയില്ല...😍😘🤩😂👍
Singer Abhirami Ajai 14 വയസുള്ളപ്പോൾ പാടിയ പാട്ടാണ്❤️ .. പക്ഷെ എന്ത് maturity ഉള്ള voice 👍🏼🔥..
2012 fahad fasil എന്ന നടന്റെ graph കേറിയ വർഷം🔥 ... 22fk and diamond necklace , the break of his career ❤️
Anayum rasoolum too
Uyyo aano.. Mahadeva Manohara thudangunna pattu enikku valare ishtamaanu.. Athu paadiya aalu aanallo ee kutty.. Peru kandapozha sredhiche.. 😍 Thank you for the comment.. Ilenkil ariyathe poyene..
This song deserve at least 1Mviews,എന്തൊരു ഫീലാ ഇത് കേക്കാൻ.... Ksrtc Bus side സീറ്റിൽ ഇരുന്ന് വൈകുന്നേരത്തെ തണുത്ത ക്ലൈമറ്റിൽ ഈ പാട്ട് കെട്ട ഞാൻ എന്തോ ലോകത്ത് പോയി... ഒന്നും പറയാനില്ല....👌👌👌👌
എനിക്ക് ഫഹദിനെ ഇഷ്ടപ്പെടാൻ കാരണമായ സിനിമ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇപ്പോഴത്തെ നടന്മാരെ വച്ച് നോക്കുമ്പോൾ ഫഹദ് തന്നെയാ റൊമാന്റിക്.... DQ ഒക്കെ അതിന് ശേഷം.
Sathyam😍😌
Ee movie kandaanu njan fahadinte great fan aayaathu oru rakshayillatha abinayamaanu Fahad ee movieyil kazhchavechathu pinne ee song one of my favorite 🥰
👏👏
Njanum
Same here...
Diamond Necklace is such a great movie. Fahad’s acting omgg ❤️✨
Im awestruck watching him grow as one of the best actors of this gen..Now he is a pan Indian actor..So proud of him
@@theagnosticmallu310 Yeahh:)
2021 ൽ കാണുന്നവർ ഉണ്ടോ... (ലൈക്കിന് വേണ്ടി january 1 നു വന്ന് എല്ലാ വീഡിയോസിലും തെണ്ടുന്ന ഞാൻ)😅
Poda thendi
Varikori kittunnallo likes😄
😂😂😂
2023 ൽ ഈ പാട്ട് കാണാൻ വന്ന
കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ..🎵💖
2023
Ayilla🤡🤡
Nalla chali
Yes, 2023
Unde
Undlo😍
ഇതിലെ മൂന്ന് സ്ത്രീ കഥാപാത്രം - they are gem's...❤💖
Blend of Thamizh & Malayalam.. Awesome.. Vidya Sagar.. Gem of Music..!
ദുബായിയുടെ സൗന്ദര്യം 👌👌😍
Vidyajiii- LAL Jose ononara combo 🥰
Yass❤️👌🏻
ഇത് ആദ്യമേ കേട്ടപോളെ നോക്കിയത് ആരാ സംഗീതം എന്നാണ്........ അപ്പഴല്ലേ മനസിലായത്.... വിദ്യാജി...👌👌.
Reels kand vannavar undoo
Movie kand vannavar
മലയാളത്തനിമയുള്ള മുഖം ഗൗതമി❤️❤️❤️👌
Aval malayaali aanu
ഇതുപോലത്തെ molody യൊക്കെ ഇനിയും കിട്ടണമെങ്കിൽ വിദ്യാജി തന്നെ compose ചെയ്യണം..
💯
True 💯
Corr
💜
Yes..❤❤❤ Jomonte suvisheshangal, muntirivallikal thalirkumbol... songs okke poli aah
ഫഹദ് ആകാശം മുട്ടെ വളർന്നു... ഈ ഗൗതമി എന്ന
നടി എവിടെ ഇപ്പോൾ നല്ല ആക്ടിങ് ആയിരുന്നു ❤❤❤
എന്തൊരു മധുര ഗാനം തൊട്ട് തൊട്ട് തൊട്ട് നോക്കമോ ഒന്നു തോട്ട വാടി നീന്നെ🥰🥰🥰🥰🥰❤️❤️❤️❤️❤️
ശരിക്കും പറഞ്ഞാൽ ഈ പാട്ട് കാരണമാണ് ഇ സിനിമ മുഴുവനായിട്ട് ഇരുന്ന് കാണാൻ തോന്നിയത്... പടത്തിൽ ഇവര് 2ഉം ഒന്നിക്കണം എന്നാഗ്രഹിച്ച് പടം കണ്ട് തുടങ്ങിയ ഞാൻ 🤭💔
വിദ്യാസാഗർ ഇഷ്ടം ❤🙌😘
2021 ilum ee Music kelkunavar ivda vaa😍🔥🔥🔥🔥🔥
Super. Sing
Nyan ❤️
2022
Gauthami തമിഴത്തി റോൾ perfect 👌 ആയി ചെയ്തു
ആദ്യമൊക്കെ ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് ബോറായിട്ട് തോന്നിയിരുന്നു....എന്നാൽ ഇപ്പോൾ ഈ പാട്ട് തരുന്നത് ഒരു ഒന്നൊന്നര ഫീൽ തന്നെയാണ്..........😍😍😍😍😍😍😍😍😍😍😍😍😍😍😍💛💛💛💛💛💛💛💛💛💚💚💚💚💚💚💚🤗🤗🤗🤗🤗❤❤
2024ലും ഈ പാട്ടിനെ സ്നേഹിക്കുന്നവർ ഇവിടെ ലൈക്ക്
കാമുകിയുടെ കല്യാണത്തിന്റെ അന്ന് വിഷമം മാറാൻ കേറി കണ്ടതാ അതിലും വലിയ വിഷമം ആയിട്ട് ഇറങ്ങി വന്ന് 😂😂😂 എവിടെയൊക്കെ സ്വന്തം ജീവിതം ❤
എന്ത് cute ആണ് ഗൗതമി ❤️
ഈ പാട്ടും കേട്ടുകൊണ്ട് ദുബായ് മാളിന്റെ frontil കൂടെ pass cheyumbol ഒരു സ്പെഷ്യൽ ഫീൽ ആണ്
2:19 mahnn❤️🔥
തോളിൽ നീ കേറിയാൽ, മാരിവിൽ കാണാം uff✨
sathyam❤
മലയാളം തമിഴ് രണ്ടും semma ഭാഷ
Fahadinnu najeem arshad voice perfect aanu super voice wow 👌👌👌
2012 നിന്നും 2021 നിൽകുമ്പോൾ
ഞാൻ still Single, 2012 അന്ന് Try ചെയ്ത തമിഴതി എവിടെ ആണോ ആവോ 😁😁😁
വിദ്യാജിയെ വിശേഷിപ്പിക്കാൻ പറ്റിയ ഒറ്റ വാക്ക് ഞാൻ കണ്ടുപിടിച്ചു "സിദ്ധൻ" എങ്ങനെയുണ്ട്.
Najim Arshad & abhirami...wow...
Vidyasagar... 💚💚💚💕💕 So... super picturisation 🎉🎉🎉
Song കഴിഞ്ഞ ശേഷം ulla romance 😍😍😍😙👌👌👌👌
Tamil & Malayalam vallathoru combo thanne 😍
Illa apdilam ilaa neenga enna language first
@@LakshmiPriyaa-g2n🇾
Anyone in 2025 😂❤🔥
Deyy😂
2023ൽ ഈ പാട്ട് ആസ്വദിക്കുവാൻ പോവുന്നവർ നീലം മുക്കുക
വിദ്യാജി ഉയിര് 🥰🥰🥰
തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
വിട്ട് വിട്ട് വിട്ടുപോകാതെ എന്നും ചുറ്റീടാമോ നിന്നെ
പൊള്ളാതെ ആശയെ തീർത്ത് പോതും നീ ആടിറക്കൂത്ത്
കള്ളാ നീ പേച്ചയേ മാത് കാതൽ വഡുമാ
തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടീ നില്ല് കണ്ണേ…
എള്ളോളം കാതലില്ലേ എൻ നേരെ നോക്കുകില്ലേ
കൈനോക്കി ഭാവി ചൊല്ലാം
വളകൈയ്യിലിടാം കാതിൽ പാട്ടുമൂളാം
ഉന്മേലേ കാതലുണ്ട് ചൊല്ലാതെ ആശയുണ്ട്
അൻപേ നീ കൊഞ്ചം പോത്
നെഞ്ചം മാർവിട് ഇപ്പോ ആളെവിട്
തോളിൽ നീ കേറിയാൽ മാരിവിൽ കാണാം
തോളിലെ മാലൈ താൻ സ്വർഗ്ഗമേ പോലാ
മെല്ലെ മെല്ലെ ഒന്നു ചായാമോ
തമ്മിൽ തമ്മിൽ നിന്നു ചേരാമോ
തൊട്ടേ തൊട്ടേ തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടുനില്ല് കണ്ണേ…
കണ്ണാടി നെഞ്ചമന്ന് മുന്നാടി വന്ത് നിന്ന്
കണ്ണാലെ തെഞ്ചെറിയേ പാവി
കൊഞ്ചെറിയെ കൊഞ്ചം നെഞ്ചറിയേ
ശൃംഗാരത്തേൻ നിറച്ച് ചുണ്ടോട് ചേർത്തുവെച്ച്
കൈയ്യോടെ തന്നിടാതെ കളി ചൊല്ലിയില്ലേ
കൊതി കൂട്ടിയില്ലേ
കാതലോർ താലയിൽ ആവൽകൾ താനേ
ആശകൾ പാതയിൽ തെന്നലായ് കൂടെ
സുമ്മാ സുമ്മാ എന്നെ തോണ്ടാതെ
ഗുമ്മ ഗുമ്മ കേട്ട് തീണ്ടാതെ
തൊട്ടേ തൊട്ടേ തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടി നില്ല് കണ്ണേ…
Namichanna🙏🙏🙏
Motham kanappadanallooo hoooo
Sammathichuuu🙏🙏pwoliii anna
Sh
Super 🎉
Tamil girls plus malayali boys chemistry always ❤️💕💕💕......noo wordss❤❤❤❤
நம்ப ஆளுங்கல ஒருத்தர கூட காணோம்... நல்ல பாட்டு ❤️❤️ இந்தப் பாட்டை கேட்கும்போது மலையாளம் மேல love வந்துடுச்சு😍😍
Irukkom nanba. Tamizhan illama irupoma♥️💥💥💥
🤔??
Irukom pa...
@Nikhil S See how decently we portray Tamil girls with respect and how you show our girls in your movies .
Irukkom
മൂവി 📽:-ഡയമണ്ട് നെക്‌ലേയ്സ് ....... (2014)
ഗാനരചന ✍ :- നെല്ലായി ജയന്ത & റഫീക്ക് അഹമ്മദ്
ഈണം 🎹🎼 :-വിദ്യാസാഗർ
രാഗം🎼:-
ആലാപനം 🎤:- നജിം അർഷാദ് & അഭിരാമി അജയ്
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
തൊട്ട് തൊട്ട് തൊട്ടു നോക്കാമോ......
ഒന്നു തൊട്ടാവാടി നിന്നെ...
വിട്ട് വിട്ട് വിട്ടുപോകാതെ......
എന്നും ചുറ്റീടാമോ നിന്നെ.....
പൊള്ളാതെ ആശയെ തീർത്ത്...
പോതും നീ ആടിറക്കൂത്ത്.....
കള്ളാ നീ പേച്ചയേ മാത് കാതൽ വഡുമാ.......
തൊട്ട് തൊട്ട് തൊട്ടു നോക്കാമോ..
ഒന്നു തൊട്ടാവാടി നിന്നെ.....
ഇട്ട് ഇട്ട് ഇട്ട് വൈകാതെ...
കൊഞ്ചം വിട്ടീ നില്ല് കണ്ണേ....…
എള്ളോളം കാതലില്ലേ
എൻ നേരെ നോക്കുകില്ലേ
കൈനോക്കി ഭാവി ചൊല്ലാം
വളകൈയ്യിലിടാം
കാതിൽ പാട്ടുമൂളാം
ഉന്മേലേ കാതലുണ്ട്
ചൊല്ലാതെ ആശയുണ്ട്
അൻപേ നീ കൊഞ്ചം പോത്
നെഞ്ചം മാർവിട്
ഇപ്പോ ആളെവിട്
തോളിൽ നീ കേറിയാൽ
മാരിവിൽ കാണാം
തോളിലെ മാലൈ
താൻ സ്വർഗ്ഗമേ പോലാ
മെല്ലെ മെല്ലെ ഒന്നു
ചായാമോ
തമ്മിൽ തമ്മിൽ നിന്നു
ചേരാമോ
തൊട്ടേ തൊട്ടേ തൊട്ടു നോക്കാമോ
ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ
കൊഞ്ചം വിട്ടുനില്ല് കണ്ണേ…
കണ്ണാടി നെഞ്ചമന്ന്
മുന്നാടി വന്ത് നിന്ന്
കണ്ണാലെ തെഞ്ചെറിയേ പാവി
കൊഞ്ചെറിയെ കൊഞ്ചം
നെഞ്ചറിയേ
ശൃംഗാരത്തേൻ നിറച്ച്
ചുണ്ടോട് ചേർത്തുവെച്ച്
കൈയ്യോടെ തന്നിടാതെ
കളി ചൊല്ലിയില്ലേ
കൊതി കൂട്ടിയില്ലേ
കാതലോർ താലയിൽ
ആവൽകൾ താനേ
ആശകൾ പാതയിൽ
തെന്നലായ് കൂടെ
സുമ്മാ സുമ്മാ
എന്നെ തോണ്ടാതെ
ഗുമ്മ ഗുമ്മ കേട്ട് തീണ്ടാതെ
തൊട്ടേ തൊട്ടേ തൊട്ടു നോക്കാമോ
ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ
കൊഞ്ചം വിട്ടി നില്ല് കണ്ണേ…
2012✌🏻
The first movie I watched in theatre with my husband after a week of our marriage. On May 13th 2012. Evergreen memory. 🥰🥰🥰.
Is it in Dubai
May13 my birthday 😍
അടിപൊളി😍😍😍😍
💎💎🙌🙌🙌
2:40 ഗൗതമിയുടെ ആ കണ്ണുകൾ എന്താ രസം കാണാൻ💞💞💞
ഫഹദ് ക്കാ ഒടുക്കത്തെ ലുക്ക് 💞💞💞
2:18 ഇവിടെ എത്തുമ്പോൾ വല്ലാത്ത ഒരു ഫീൽ 👌
ഈ ഒരു വരിയോട് പ്രേത്യേക ഇഷ്ട്ടം തന്നെ ആയിരിക്കും മിക്കവർക്കും
വിദ്യകളുടെ സാഗരം💖💖🎵🎶🎵
vidya Sagar sir 🤗❤️
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത paataanu. Very super something magic in this song❤
നജീബ് അർഷാദ് ഫാൻസ് ഉണ്ടോ ഗുയ്സ് ❤❤❤
നജീം അർഷാദ്
വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം തോന്നുന്ന പാട്ട്. ❤
Female voice 🎤 is sooo beautiful
Very beautiful composing by vidyasagar!!!
എന്ത് രസാ ഇത് കേട്ടോണ്ടിരിക്കാൻ ❤❤❤❤
2:19 - 2:40 ❤❤
Samee... my favorite parttt❤️❤️
😍😍
Polii
Male lyrics - Malayalam
Female lyrics - Tamil
ഇത് പോലെ വേറെ ഏതെങ്കിലും സോങ് ഉണ്ടോ? ഇതല്ലാതെ
th-cam.com/video/OnvRQPrwQec/w-d-xo.html
ദേ ഇത്
th-cam.com/video/_52F_PSEJok/w-d-xo.html
Mera naam shajiyile oru songille....manasukkulla
സുന്ദരി നീയും സുന്ദരൻ ഞാനും
Okela Okela Song
Varnappakittu Movie
Athum Vidyaji thanne ✌❤
വിദ്യാജി മ്യൂസിക്😘♥️👌..
Fahad enthoru cute romantic aanu ee movie yil 😍...
Tamil and Malayalam lyrics adipoli
Ante ponoo patte kalaki vidhyasagar sir big salute 🥰🥰😊
Najim Arshad ❤️ Fafa combo feels better sync😍
💯💯Thottu thottu, Omana poove, Theru there..
Favourite ❤ വിദ്യാജി 😍
ഒരു രക്ഷയുമില്ല.
ഫീൽ ഗുഡ് സോങ്ങ്💯❤️💞
വിദ്യാജി മാജിക് 🔥
Vidyaji ethu level quotations venelum edukkum.💘💘💘love u vidyaji....thaangal oru jinn aanu
Tholi nee keriyal marivill that line vidayasagar uff onnonnara feel😍😍😍😍😍
sathyam
ഒറ്റ ചോദ്യം ... എവിടെ ആയിരുന്നു നിങ്ങള് ഇത് വരെ ? 🤭
aaru?
പോടാ
*2012 ഓണം റിലീസ്*
*1. ഡയമണ്ട് നെക്ക്ളൈയ്സ്*
*2. മായാമോഹിനി*
*3. മല്ലുസിംഗ്*
*4. സ്പിരിറ്റ്*
*അതൊക്കെ ഒരു നല്ല കാലമായിരുന്നു😔😔*
ഓണം അല്ല ബ്രോ 2012 മെയ് ആദ്യ വാരം ആണ്.മല്ലു സിംഗ്, ഡയമണ്ട് നെക്ക്ളെസ് & ഗ്രാൻഡ് മാസ്റ്റർ ഇറങ്ങിയത്. മായ മോഹിനി ,22 Female കോട്ടയം & കോബ്ര 2012 Vishu.
സ്പിരിറ്റ് 2012 ജൂൺ ആയിരുന്നു.
2012 ഓണം റൺ ബേബി റൺ, താപ്പാന, മിസ്റ്റർ മരുമകൻ, ഫ്രൈഡേ ആയിരുന്നു.
ഓരോ സീനിലും ദുബൈയുടെ സൗന്ദര്യം 😍😍🥰❤️
നെജിമ്മ് ഇക്കയൂടെ സൗണ്ട് അടിപൊളി സൗവ്ണ്ട 🎶🎶❤
മെല്ലെ മെല്ലെ ഒന്നു ചൊല്ലാമോ തമ്മിൽ തമ്മിൽ ഒന്നു ചേരാമോ 😍❤️
Najim nd Abhirami Vocals Superb
Vidyaji's Magic. Lyrics nd Bgm Score OSM
ഫഹദിന്റെ ആദ്യ സൂപ്പർ ഹിറ്റ് സിനിമ.
ഒരുപടത്തിലെ എല്ലാ പാട്ടും ഹിറ്റ് ആകണമെങ്കിൽ...ഒറ്റ പേര് വിദ്യസാഗർ 💥
സൂപ്പർ എത്രകേട്ടാലും മതിവരില്ല
3:25
Tamil+Malayalam Yaa mone 🔥🤤
മലയാളം Lyrics & തമിഴ് Lyrics ഉം വീണ്ടും കേൾക്കാൻ മനസ് മന്ത്രിക്കുന്ന പാട്ട് ! 🎧👍
Facebook vyaapakamayi vanna tym. Ella penkuttykaludeyum dp gautami 😍 nostuu