ബജാജ് ചേതക്കിന്റെ മുന്നിൽ ഓല മുട്ട് മടക്കി!

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ค. 2023
  • OLA VS BAJAJ CHETAK DEVAGIRI STEAP TEST! ആരാണ് പുലി?______________________________________________________________________
    Latest videos:
    HERO VIDA V1 PRO RANGE TEST:
    • ഇത്രയും കുറഞ്ഞ റേഞ്ചോ?...
    HERO VIDA V1 PRO COMPLETE REVIEW (FEATURES, SPECS, PRICE): • HERO VIDAക്ക് 25,000 ര...
    HERO VIDA COMPLETE TEST
    • HERO VIDA വാങ്ങിക്കണോ?...
    Hero Motocorp new electric bike:
    • ഹീറോയുടെ 300 KM റേഞ്ചു...
    Bajaj chetak customer review:
    • ബജാജ് ചേതക് കസ്റ്റമേഴ്...
    Hero Vida full review:
    • HERO VIDAക്ക് 25,000 ര...
    New electric scooter launched BGAUSS C12 iMAX:
    • പുതിയ ഇലക്ട്രിക്ക് സ്‌...
    Weekly star news latest EV updates:
    • 1000 KM റേഞ്ചുമായി BYD...
    2023 April all India electric two wheeler sales report:
    • അങ്കത്തിന് ഇനി ബജാജ് ച...
    Tata Nano Electric for just Rs. 3,85,000
    • TATA NANO ELECTRIC വെറ...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    ________________________________________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
  • ยานยนต์และพาหนะ

ความคิดเห็น • 253

  • @arunk5307
    @arunk5307 ปีที่แล้ว +83

    വർഷങ്ങളായി ഇന്ത്യൻ റോഡ് കൾക്കു വേണ്ടി 2 wheelers ഉണ്ടാകുന്ന, പരിചയ സമ്പത്തിൻ്റെ ഗുണം എന്ന് കരുതാം.

  • @hindustanisignaturemedia4465
    @hindustanisignaturemedia4465 ปีที่แล้ว +22

    Chethak 👌🏻👌🏻👍👍 but Range കൂട്ടണം

  • @JollyJohn-gl4my
    @JollyJohn-gl4my ปีที่แล้ว +42

    ബജാജ് തകർത്തു മോനെ താങ്കളുടെ വോയിസ് വളരെ നൈസ്

  • @mohammedhassanhassan5056
    @mohammedhassanhassan5056 ปีที่แล้ว +116

    ലെ ola അപമാനിച്ചു കഴിഞ്ഞു എങ്കിൽ പൊയ്ക്കോട്ടെ 😂

  • @user-zy4ul5tp7q
    @user-zy4ul5tp7q ปีที่แล้ว +56

    ഒരിക്കലും OLA എടുക്കരുത് മക്കളേ. സമാധാനം നഷ്ടപ്പെടും. ഇടക്കിടക്ക് എന്തെങ്കിലും ഒക്കെ പ്രശ്നം വരും. എന്തെങ്കിലും complaint വന്നാല്‍ പിന്നെ പെട്ടു. ഒരു മാസം മുതൽ 3 മാസം വരെ Service centre ഇല്‍ കിടക്കും. ഇത്രയും വൃത്തികെട്ട ഉത്തരവാദിത്തമില്ലാത്ത കമ്പനി വേറെ ഉണ്ടാകില്ല. Service കിട്ടാൻ Twitter ഇല്‍ കിടന്ന് കരയണം. അത്യാവശ്യം വേണ്ട ഒരു spare parts um service center ഇല്‍ ഇല്ല, അത് വരാൻ ആഴ്ചകള്‍ എടുക്കും. Service centre ഇല്‍ കൊടുത്താൽ അവരുടെ വക അടുത്ത complaint um ബോഡി scratch um കിട്ടും. വാങ്ങി പെട്ടുപോയ ഒരാളാണ്. അനുഭവം ഗുരു 😢

    • @sabinrajsabin8819
      @sabinrajsabin8819 ปีที่แล้ว +4

      Bajaj chetak ev good service ആണ്. ഞാൻ 11500 km ഓടി ഇതുവരെയും ഒരു കംപ്ലൈന്റും ഇല്ല

    • @democracyinindia6354
      @democracyinindia6354 ปีที่แล้ว

      njanum! ente vandiyum kattapurathaanu

    • @shajis5901
      @shajis5901 ปีที่แล้ว +4

      ഇലക്ട്രിക് വണ്ടി ഉണ്ടെങ്കിലും ഒരു പെട്രോൾ വണ്ടി വീട്ടിൽ ഉള്ളത് നല്ലതായിരിക്കും ഇലക്ട്രിക് വണ്ടിക്ക് കേടായാൽ റിപ്പയർ ചെയ്തു കിട്ടാൻ താമസം നേരിടുന്ന അവസ്ഥയിൽ പൂർണ്ണമായും ഇലക്ട്രിക്കിലേക്ക് മാറാൻ സമയമായിട്ടില്ല

    • @shihabkshihabk561
      @shihabkshihabk561 ปีที่แล้ว

      Ola frod

    • @sreedevvenugopal932
      @sreedevvenugopal932 5 หลายเดือนก่อน

      ​@@democracyinindia6354ola ano

  • @naijunazar3093
    @naijunazar3093 ปีที่แล้ว +9

    ബ്രോ chetak, I qube, Vida ഒരു comparison വീഡിയോ ചെയ്യുമോ?

  • @amalabdul87
    @amalabdul87 ปีที่แล้ว +10

    ബ്രോ emi വിവരം ഒന്നും ഒരിടത്തും ഒരു വ്ലോഗ്ഗറും പറയുന്നില്ല നിങ്ങൾ ക്യാഷ് മാത്രം എത്രാണെന്ന് ചോദിക്കുന്നു
    ഏതൊക്കെ ബാങ്ക് emi കൊടുക്കുന്നു അതിൽ സിവിൽ ബാധകം ആയ ബാങ്ക് ഏതൊക്കെ എന്നൊക്കെ ഉള്ള ഡീറ്റെയിൽസ് സാധാരണ സമൂഹത്തെ അറിയിക്കേണ്ട കടമ നിങ്ങൾക് ഇല്ലേ?
    ഒരു ഉത്തരവാദിത്വ മനോഭാവത്തോടെ ജോലി ചെയ് സഹോദര ഒരു ലക്ഷം രൂപ പെട്ടന് ഒരു സാധാരണ സമൂഹത്തിന് എടുക്കാൻ സാധിക്കില്ല

    • @sanalkumar.r4108
      @sanalkumar.r4108 ปีที่แล้ว +1

      Idbiബാങ്ക് കൊടുക്കുന്നുണ്ട്,മൂന്നോ നാലോ ബാങ്കുകൾ ഫിനാൻസ് സൗകര്യം കൊടുക്കുന്നുണ്ട്, പഞ്ചാബ് നാഷണൽഉണ്ട്,48 മാസം വരെ ലഭ്യമാണ് കാലാവധി.10 ശതമാനമാണ് പലിശ.

    • @arunk5307
      @arunk5307 ปีที่แล้ว +1

      Loan ഒരു fixed ആയിട്ടുള്ള പരിപാടി അല്ല. ഓരോരുത്തർക്കും അവരുടെ eligibility വ്യത്യാസം ഉണ്ടാവും. അത് കൊണ്ട് ഒരാൾക്ക് കിട്ടുന്നത് അടുത്ത ആൾക്ക് അതെ പോലെ കിട്ടണം എന്നില്ല.

  • @aaravdutt
    @aaravdutt ปีที่แล้ว +1

    Bro I am driving ola s1 pro I could not climb here standing in eco mode but in sports mode my wife was sitting behind and climbed comfortably.

  • @democracyinindia6354
    @democracyinindia6354 ปีที่แล้ว +1

    bro! ola orikalum edukaruthe
    ente vandi kattapurathaanu 3 month aayollu
    one month for getting it back@

  • @playerunknown8519
    @playerunknown8519 ปีที่แล้ว +1

    bro njan oru ev scooter edukinam enn karuthund ethan nalath ola il nalla chargeing time und

  • @kamaleshprabu711
    @kamaleshprabu711 ปีที่แล้ว +2

    Yes It is True Ola is having problem in steap Road.. But when i tried it is worked for me. Myself and friend ( almost 140 Kg). If you are in hill place dont go for ola.. Ola is best for the cities without any steap road.. Ola is best for mileage...Also check the mileage of Chetak.

  • @shukkoorpnazar964
    @shukkoorpnazar964 ปีที่แล้ว +1

    Videos ellam super broo

  • @freedom..1
    @freedom..1 11 หลายเดือนก่อน +20

    പവർ and ടോർക് always Bajaj❤

  • @anandanil3189
    @anandanil3189 ปีที่แล้ว +11

    Active cooling ulla rande electric scooter aa olluu....Ather & ChetaK 🔥

  • @varghesethomas
    @varghesethomas ปีที่แล้ว +21

    Bro, ola കയറില്ല എന്ന് വിശ്വസിക്കാൻ പ്രയാസം, ഒന്ന് കൂടി വേറെ ഓല വച്ച് ട്രൈ ചെ്യൂ pls. ഇതിനെക്കാൾ വലിയ കയറ്റം double വച്ച് സ്പോർട്സ് മോഡിൽ കയറ്റിയിട്ടുണ്ട്. അതും പീകിൽ വച്ച് നിർത്തിയിട്ട്. Driverinu experience പോര എന്ന് തോന്നുന്നു.

    • @arunk5307
      @arunk5307 ปีที่แล้ว +7

      നിർത്തിയിട്ട് എടുക്കുമ്പോള് ആണ്, പ്രശ്നം. ഒറ്റ സ്റ്റ്റെച്ചില് കയറി പോകും.

    • @mr.a.n....
      @mr.a.n.... ปีที่แล้ว +3

      ath sheriyan broo ..ola owner aa pullik experienced alla ..ath kond aan .

    • @anandanil3189
      @anandanil3189 ปีที่แล้ว

      But ola le active cooling illaa....pettenn choodavum 👎

    • @afsalclt1179
      @afsalclt1179 4 หลายเดือนก่อน

      But ഈ കയറ്റം 👌കണ്ടവർക്ക് അറിയാം

  • @manumkolathofficial
    @manumkolathofficial 11 หลายเดือนก่อน

    adutha kayattam Ampere inte Primus aayitt aayaalo?

  • @mu8914
    @mu8914 ปีที่แล้ว +1

    Pls do for bgauss d15 model pls check i am waiting

  • @vksajeesh7434
    @vksajeesh7434 ปีที่แล้ว +47

    ചേതക്കിന് ഗംഭീര പവറാണ് ബ്രോ.... Build quality സൂപ്പർ... Ather, ola etc... വെറും ശിശുക്കളാ....
    Chetak ❤

    • @satheeshkr
      @satheeshkr ปีที่แล้ว +2

      💯💪

    • @ajeeshvijayan781
      @ajeeshvijayan781 ปีที่แล้ว +1

      But range low aanu

    • @anandanil3189
      @anandanil3189 ปีที่แล้ว +1

      ​@@ajeeshvijayan781 100 kittndd

    • @sathanxavior7048
      @sathanxavior7048 11 หลายเดือนก่อน +2

      Old saanam chetak 🤭🤭🤭

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 9 หลายเดือนก่อน +1

      ഞാൻ 15കൊല്ലം പഴയ chetak ഉപയോഗിച്ച ആളാണ്. അത് പോലെ ഒരു scooter പിന്നീട് ഇറങ്ങിയിട്ടില്ല. ഇപ്പോൾ chetak ev എടുത്തു super scooter ആണു

  • @salmanfarsipkd
    @salmanfarsipkd ปีที่แล้ว +9

    Same place മതി അടിപൊളി ടെസ്റ്റിംഗ് സ്ഥലം...
    Access 125 vs tvs ntorq ഒന്ന് ചെയ്യോ
    ഒരു ചെറിയ ആഗ്രഹം ഉണ്ട് ഇലക്ട്രിക് അല്ല എന്നാലും ഒരു സബ്സ്ക്രൈബ്റുടെ ആഗ്രഹം പരിഗണിക്കാമോ?? 🎉

    • @shyamvishnot
      @shyamvishnot  ปีที่แล้ว +5

      ബ്രോ എന്നെ ധർമ്മസങ്കടത്തിൽ ആക്കിയല്ലോ? 🥰

    • @salmanfarsipkd
      @salmanfarsipkd ปีที่แล้ว +3

      @@shyamvishnot Bro ഒരു ആഗ്രഹം😵‍💫
      എന്നെ കൊണ്ട് ഇങ്ങനെ ചെയ്യാൻ പറ്റില്ല നിങ്ങളാണെങ്കിൽ വണ്ടിയൊക്കെ നല്ല പരിചയവും ഉണ്ട്.-" ഉള്ളത് ഉള്ളത് "പോലെ പറയുകയും ചെയ്യും ഒരുപാട് ആളുകൾക്കു use ആവുകയും ചെയ്യും.. വിചാരിച്ചു ബുദ്ധിമുട്ട് ആവില്ലങ്കിൽ...

  • @josems2463
    @josems2463 10 หลายเดือนก่อน

    ബ്രോ ev യിൽ ഏതു വണ്ടി എടുക്കുന്നത് നല്ലത്

  • @ajmalshah1476
    @ajmalshah1476 ปีที่แล้ว +4

    Ola kayattam kerumpol brake release cheithitt acceleration kodukathe acceleration koduthathinu shesham mathram brake release cheyuka.

    • @sajinsha
      @sajinsha ปีที่แล้ว

      Thats ola's problem... ബ്രേക്ക് വിട്ടില്ലെങ്കിൽ മോട്ടോർ power കിട്ടത്തില്ല

  • @shaheerhussain8737
    @shaheerhussain8737 4 หลายเดือนก่อน

    Boss river indie athinte oru vdo idamo

  • @eldhosep394
    @eldhosep394 ปีที่แล้ว

    Bro ather 450x without pro pack ta oru video chayamo......

  • @subhashpni907
    @subhashpni907 10 หลายเดือนก่อน

    Revolt മാത്രം ചെയ്തിട്ടില്ല അതും ചെയ്യുമോ

  • @voxmoviesindia4054
    @voxmoviesindia4054 ปีที่แล้ว

    Ola yil hill hold ile shyam Bro? ?

  • @sajinsha
    @sajinsha ปีที่แล้ว +6

    Ola ye സപ്പോർട്ട് ചെയ്യാൻ കുറെ ഹിന്ദിക്കാരൻ മാരെ comment section il ഇറക്കിയിരിക്കുകയാണല്ലോ ola teams.... ഈ പരിശ്രമം/ ശുഷ്കാന്തി സർവീസ് നന്നാക്കാൻ എടുത്തിരുന്നെങ്കിൽ കുറച്ചുകൂടെ ola നന്നായേനെ....

  • @jaiync
    @jaiync ปีที่แล้ว +6

    I booked both Ola and iqube when Ola was launched ( last year) , glad i choose iqube and got Rs 499 back yesterday from Ola..

  • @VineeshMs-lb3wu
    @VineeshMs-lb3wu 9 หลายเดือนก่อน

    Chethakil gas kutti kettan pattumo

  • @xtvloger
    @xtvloger ปีที่แล้ว +2

    Nice bro

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq ปีที่แล้ว +1

    Bro electric scooter choodu ayal start akillalle.... pani pali...🙄🙄🙄🙄

  • @_a_rout_
    @_a_rout_ ปีที่แล้ว +2

    ola scooter for the win! Incredible experience.👌

  • @harikrishnanb9703
    @harikrishnanb9703 ปีที่แล้ว +6

    🥰chethak🔥❤

  • @FactcheckMalayalam
    @FactcheckMalayalam 10 หลายเดือนก่อน

    ഇലക്ട്രിക് സ്കൂട്ടർ ഉണ്ടാക്കുന്നവരോട് പറയാനുള്ളത് ola ather പോലെയുള്ള touchscreen & smart features നൽകുക ,

  • @abhilashm.s5283
    @abhilashm.s5283 ปีที่แล้ว +2

    Tanx for the vedio bro... 🔥

  • @mohamedashif2555
    @mohamedashif2555 ปีที่แล้ว +16

    Chetak.. ഒരു വർഷം..16000 km.. proud owner

    • @Sharafali7562
      @Sharafali7562 ปีที่แล้ว

      Phone no pls

    • @jubair.m
      @jubair.m 8 หลายเดือนก่อน

      Chetta...njn edkkan nookkunnund....vandi enganend

  • @aruntom3131
    @aruntom3131 ปีที่แล้ว +2

    ആദർശിന് അത്ര പിടിച്ചിട്ടില്ല ഒന്നും.. വണ്ടിയുടെ പരിപ്പ് ഇളകിയത് എത്രപേർ ശ്രദ്ധിച്ചു?? ഓൻ disappointed ആണ്..

  • @manasavaranasifan
    @manasavaranasifan ปีที่แล้ว +4

    6:03 Atherwoli spotted

  • @sijothoppil
    @sijothoppil ปีที่แล้ว +3

    Ola അത്യമേ സ്‌പോർട് മോഡിൽ ഇട്ടാൽ കയറും... ചേതക് ഔട്ടോമാറ്റിക് mode മാറുന്നതുകൊണ്ട് ആണ് കയറിയത്

    • @user-br9gy2lg5v
      @user-br9gy2lg5v ปีที่แล้ว +5

      ഹൈപ്പർ മോഡിലെ കേറീല പിന്നാ....😂

    • @Alienfromgalaxy
      @Alienfromgalaxy 3 หลายเดือนก่อน

      Heating aan problem

  • @user-oq3xq2uy4g
    @user-oq3xq2uy4g ปีที่แล้ว +1

    Can you conduct a hill climb test of revolt rv 400

  • @salunambiar2704
    @salunambiar2704 ปีที่แล้ว +7

    ഓലയുടെ പ്രശ്നം ഇത് തന്നെയാണ്. ഇത്രകാലമായിട്ടും ഹീറ്റിങ് ഇഷൂ പരിഹരിക്കാൻ അവർക്ക് സാധിച്ചിട്ടില്ല 15 മിനിറ്റ് കഴിഞ്ഞ് നോക്കിയാൽ മതി ഞാൻ അനുഭവസ്ഥൻ ആണ്.
    ചേതക് അവരുടെ റെയിഞ്ച് ഒന്ന് മെച്ചപ്പെടുത്തിയാൽ നമ്പർവൺ പൊസിഷനിൽ എത്തും സംശയം വേണ്ട

  • @KrishnaPrasad-wj8gd
    @KrishnaPrasad-wj8gd ปีที่แล้ว +2

    Kayattathil nirthi edukkaan bajaj chethak eluppam aanu because chethak il hill hold assist und

  • @gauravbhansal
    @gauravbhansal ปีที่แล้ว +3

    I'm hooked on ola scooter, they are fantastic

    • @sajinsha
      @sajinsha ปีที่แล้ว +1

      But service is bad

  • @suhasonden583
    @suhasonden583 ปีที่แล้ว +3

    This is the problem with ola. Nhan നോക്കിയിരുന്നു

  • @Akshay-vm3to
    @Akshay-vm3to ปีที่แล้ว

    Ith mble medical college aduth ulla kayatam alle. Athoru vallatha kayatam aanallo.. Ath ith kayariyenkil.. 😲

  • @sajinsha
    @sajinsha ปีที่แล้ว

    Compare tvs iqube vs chethak at this location

  • @vipinvipin1963
    @vipinvipin1963 10 หลายเดือนก่อน

    Good test👍

  • @jeevanjoy2201
    @jeevanjoy2201 ปีที่แล้ว +4

    വീഡിയോ എടുക്കുമ്പോൾ റൈഡറിനെ ഒരു ഹെൽമെറ്റ്‌ വെക്കാൻ ഓർമിപ്പിക്കണേ

  • @jerinkj9654
    @jerinkj9654 4 หลายเดือนก่อน

    Start aayila ,but erakam alle bro🤔

  • @perfectpetsandtechs4372
    @perfectpetsandtechs4372 ปีที่แล้ว

    ente ather 1 year aayi riview nokam CLT

  • @soorajsnair5088
    @soorajsnair5088 9 หลายเดือนก่อน

    Ela reviewsum Customer feedback vechu nokumbol Ola tanne anu allrounder..Power und, range und, Features und, Price is also budget friendly anu.. Njn oru Electric scooter edukuvanel Its Ola only...

  • @sadique888
    @sadique888 ปีที่แล้ว

    ഏദറും, ചേതക്കും തമ്മിൽ കയറ്റം കേറുന്ന വീഡിയോ ഉണ്ടോ.

  • @shajis5901
    @shajis5901 ปีที่แล้ว +3

    സ്റ്റാർട്ടപ്പ് കമ്പനികളുടെ വണ്ടികൾ എടുക്കാതിരിക്കുന്നതാണ് നല്ലത് വണ്ടി ഉണ്ടാക്കി മുൻ പരിചയം ഇല്ലാത്ത കമ്പനികൾ ഇറക്കുന്ന വണ്ടികൾക്ക് വിശ്വാസ്യത പോര

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt 2 หลายเดือนก่อน

    കൊടുക്കുന്ന പൈസക്ക് എന്തായാലും മൊതൽ ഏത് ഇല കെട്രി ക്കും ഇല്ലാ പിന്നെ അതിൽ അടിക്കുന്ന പെട്രോൾ അതിന്റെ വില കുട്ടി കി ഴിക്കുമ്പോൾ വലിയ ഒരു ലാഭം ഉണ്ടാവും

  • @rajeevpr581
    @rajeevpr581 ปีที่แล้ว +2

    കൊള്ളാം ഞാൻ നോക്കിയിരുന്ന വീഡിയോ

  • @imanishjaitly
    @imanishjaitly ปีที่แล้ว +2

    Ola are top-notch. Thumbs up🫡

  • @NatureBeautyTravelVideos
    @NatureBeautyTravelVideos ปีที่แล้ว

    ❤👌👌👌

  • @marimuthu3893
    @marimuthu3893 ปีที่แล้ว

    Bro same Test on Ather vehicle also bro

    • @shyamvishnot
      @shyamvishnot  ปีที่แล้ว +2

      Its there in the channel bro

  • @sureshkumarkumar643
    @sureshkumarkumar643 5 หลายเดือนก่อน

    Good

  • @vasantsoni2948
    @vasantsoni2948 ปีที่แล้ว

    Show the proof of heating on ola scooter's display

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      It’s there in this video itself

  • @democracyinindia6354
    @democracyinindia6354 ปีที่แล้ว

    customer careill vilichal phone cut cheyyaanu

  • @satheeshkr
    @satheeshkr ปีที่แล้ว +1

    താങ്കൾ ഒരു ഒല /OLA വിരോധിയാ... ണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു ..super.

    • @shyamvishnot
      @shyamvishnot  ปีที่แล้ว +3

      ഓല ഓടിച്ചത് വണ്ടിയുടെ ഉടമ തന്നെയല്ലേ ബ്രോ ? സാരമില്ല നിങ്ങളുടെ വിഷമം മനസ്സിലാവുന്നുണ്ട് 🤣

  • @Indian1947.A
    @Indian1947.A 6 หลายเดือนก่อน +1

    ❤️

  • @soorajs8371
    @soorajs8371 ปีที่แล้ว +4

    Chethak: ഹാവൂ.. കയിചിലായി 🫣

  • @nikkyn450
    @nikkyn450 ปีที่แล้ว

    Tvs iqube ഒന്ന് കാണിക്കുമോ കയറ്റം

  • @Dr_comment007
    @Dr_comment007 ปีที่แล้ว +1

    💜

  • @mohammedirshad8843
    @mohammedirshad8843 ปีที่แล้ว +1

    Ola driver change chythe onnu kayatti nokkamayirunnu....

  • @democracyinindia6354
    @democracyinindia6354 ปีที่แล้ว

    ola scooter undengill one year kayinjal pinne veedu vikkendi verum
    oru part matan thenne 25000 rs varum service cheyyunna aal paranjatha battery vere!!

  • @animeshsinha77
    @animeshsinha77 ปีที่แล้ว +3

    Ola electric, the market leader

  • @mallufit4432
    @mallufit4432 ปีที่แล้ว +2

    Chetak fast ചാർജിങ് option undo

    • @shyamvishnot
      @shyamvishnot  ปีที่แล้ว +1

      ഇല്ല ബ്രോ

  • @murshidsha4338
    @murshidsha4338 ปีที่แล้ว +9

    Chethak orner ❤❤

  • @sanooplaila9468
    @sanooplaila9468 ปีที่แล้ว +1

    Woow sooper🤣

  • @leor5347
    @leor5347 ปีที่แล้ว +2

    Proudly recommends for Chetak ev... 👌🏽👌🏽👌🏽

  • @ameerabbas9181
    @ameerabbas9181 ปีที่แล้ว +1

    ബായ്. Tvs iqube. And ampere

    • @shyamvishnot
      @shyamvishnot  ปีที่แล้ว +1

      ampere magnus കയറില്ല ബ്രോ

  • @mypigsareallahnabimuhammed786
    @mypigsareallahnabimuhammed786 ปีที่แล้ว +1

    Ola 20kmph cruise set akkiyal yeth kayattavum kayarum heating problem varilla

  • @mmb5859
    @mmb5859 ปีที่แล้ว

    3:34 vandi valakano .. atho... 😉😉

  • @s_bhattachariya
    @s_bhattachariya ปีที่แล้ว +1

    No regrets choosing this electric scooter

  • @jimbroottan143
    @jimbroottan143 ปีที่แล้ว +1

    Ola is best കുറവ് എന്നത് കസ്റ്റമർ support mathram aan.... Vandi chumma thee...... 6 masayi ithuvare eduth പറയത്തക്ക ഒരു problm ഇല്ല

  • @AbhinavSVijay
    @AbhinavSVijay 11 หลายเดือนก่อน

    Please try vida v1 pro also on this same place

  • @pisavlogs6164
    @pisavlogs6164 ปีที่แล้ว +1

    Hero Vida vachu ithupole review idamo

  • @vinayprakash3792
    @vinayprakash3792 ปีที่แล้ว

    weight ulla aalu munpil irunnal vandi easy aakum thats a factor but ola supporter alla petrol vandi uyir

  • @hamcp8443
    @hamcp8443 ปีที่แล้ว +1

    ചേകിനെ പറ്റി നിങ്ങൾ പറഞ്ഞ് തരേണ്ട ആവശ്യം ഇല്ല ഞാൻ ഉപയോഗിക്കുന്നുണ്ട് ഇറങ്ങിയതിൽ എറ്റവും നല്ല Ev യാണ് സംശയമുണ്ടെങ്കിൽ ചോദിക്കാം.

    • @ameerabbas9181
      @ameerabbas9181 8 หลายเดือนก่อน

      3 പേരെ വച്ചു കയറ്റമുള്ള സ്ഥലങ്ങളിൽ എത്ര range കിട്ടും

  • @macbethvlogs
    @macbethvlogs 9 หลายเดือนก่อน

    Ola is not good for inclined pavements.. its only for city rides and straight roads.. if your looking for good range and performance Go for OLA..

  • @anoopmohan4998
    @anoopmohan4998 ปีที่แล้ว +3

    കൊള്ളാം മച്ചു

  • @mohananoop41
    @mohananoop41 ปีที่แล้ว +13

    എന്തൊക്കെ aayalum പെട്രോൾ വണ്ടി വേറെ ലെവൽ തന്നെ

    • @mohananoop41
      @mohananoop41 ปีที่แล้ว +7

      @Vijeeshkc Kc എന്റെ ചേട്ടാ എന്നിട്ട് 2 പേരെയും വച്ചു kettam കേറ മെങ്കിൽ ആരെങ്കിലും പുറകിനു തള്ളണം 🤣🤣... ഈ ഇലക്ട്രിക് വണ്ടിക്കൊക്കെ എത്ര കാലം life ഉണ്ടെന്നു പോലും അറിയില്ല.. ബാറ്ററി എങ്ങാനും ചാർജ് ചെയ്ത് ചെയ്ത് അടിച്ചുപോയാൽ അതോടെ എടുത്ത് തോട്ടിൽ കളയാം... 🤣🤣🤣... അതും ഒടുക്കത്തെ വിലയും.... പെട്രോൾ വണ്ടി ആണെകിൽ എപ്പോ വേണോകിലും എടുത്തോണ്ട് പോവാം ഇത് ചാർജ് തീർന്നാൽ പിന്നെ ചത്തു... എന്നിട്ട് ചാർജ് ചെയ്യാൻ ആണെകിൽ കോപ്പ് 6ഉം 7ഉം മണിക്കൂറും.... 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @mohananoop41
      @mohananoop41 ปีที่แล้ว

      @Vijeeshkc Kc നല്ല ന്യായീകരണം

    • @mohananoop41
      @mohananoop41 ปีที่แล้ว +3

      @Vijeeshkc Kc 135 കിലോമീറ്റർ 😳😳😳😳😳 ഓടി കഴിഞ്ഞാൽ അതോടെ തീർന്നു ഓട്ടം പിന്നെ ഓടേണ്ട.. 🤣🤣🤣 താങ്കൾ ഓടിക്കുന്ന വണ്ടി ഏതാ

    • @mohananoop41
      @mohananoop41 ปีที่แล้ว +1

      @Vijeeshkc Kc ara മണിക്കൂർ കൊണ്ട് ഫുൾ ആവുന്ന വണ്ടിയോ. അത് ഏതു വണ്ടി അണ്ണാ...🤣🤣🤣🤣🤣🤣🤣😅 ഇനി ആയാൽ തന്നെ ara മണിക്കൂർ നോക്കി ഇരിക്കണം പശു ചാണകം ഇടുന്നത് nokkumbole കഷ്ടം 🤣🤣🤣🤣🤣🤣.... ഈ ഫാസ്റ്റ് ലൈഫിൽ Vandiyum Chargenitt nokki irikan pranthano Suhruthe... 🤣🤣 വല്ല അത്യാവശ്യവും വന്നാൽ പറഞ്ഞാൽ മതി വണ്ടി ചാർജിനു ഇട്ടേക്കുന്നു എന്ന് 🤣🤣🤣🤣🤣🤣

    • @praveenkumarp1072
      @praveenkumarp1072 ปีที่แล้ว +2

      ​@vijeeshkckcathokke sariyanu bro but service time, battery change cost okke nokkumbol ev edukkan oru bhayam atha panamullavan problem illa but kashtapettu ev Edith panikittiyalo😮😮

  • @vishaljhaaa
    @vishaljhaaa ปีที่แล้ว +1

    Unbeatable performance

  • @ramanathramanath8300
    @ramanathramanath8300 ปีที่แล้ว

    Iqube test cheyyoooo

  • @amaleshkrishna2150
    @amaleshkrishna2150 ปีที่แล้ว +9

    Chethak 🔥🔥🔥

  • @trjaneeshthulaseedharan7558
    @trjaneeshthulaseedharan7558 10 หลายเดือนก่อน

    Tvs iqube try cheyamo

    • @shyamvishnot
      @shyamvishnot  10 หลายเดือนก่อน

      Cheyyunnund bro

  • @fernandasantony
    @fernandasantony ปีที่แล้ว +2

    Chetak 🥰💪

  • @sabinrajsabin8819
    @sabinrajsabin8819 ปีที่แล้ว +5

    ഞാൻ ബജാജ് ചേതക് ev 5 മാസമായി ഉപയോഗിക്കുന്നു ഞാൻ ഈ കഴിഞ്ഞ ദിവസം തിരുവനന്തപുരം പൊന്മുടി പോയിരുന്നു കല്ലറിൽ നിന്ന് പൊന്മുടി വരെ 20 കിലോമീറ്റർറോളം കയറ്റമാണ് ഞാൻ മൂന്നു പേർ ആണ് ബജാജ് ചേതക് ev യിൽ ആ കയറ്റമെല്ലാം ഈസിയ്യായി കയറിപ്പോയി മാത്രമല്ല തിരിച്ചു ഇറക്കമിറങ്ങി വന്നപ്പോൾ ചാർജ് തിരിച്ചു കയറുകയും 25 കിലോമീറ്റർ അധികം കിട്ടുകയും ചെയ്തു പൊന്മ്മുടിയിൽ ചെന്നപ്പോൾ 15 km ഓടുവാനുള്ള ചാർജ് ഉണ്ടായിരുന്നുള്ളു ഇറക്കം ഇറങ്ങി കഴിഞ്ഞപ്പോൾ 35 കിലോമീറ്റർ ഓടുവാൻ കഴിഞ്ഞു. എനിക്ക് ഇതുവരെയായി ഒരു കംപ്ലയിന്റ് ഈ വാഹനത്തേക്കുറിച്ച് പറയുവാൻ ഇല്ല. I love You my chetak ev ❤❤❤❤❤ thanks bajaj

    • @vlogyt1558
      @vlogyt1558 ปีที่แล้ว

      3 പേരും കൂടി എത്ര Kg ഭാരം വരും?

    • @akhilp2092
      @akhilp2092 ปีที่แล้ว

      ​@@vlogyt1558 2.7 Tonn

    • @kdiyan_mammu
      @kdiyan_mammu ปีที่แล้ว

      @@vlogyt1558 619 kg

    • @ajayanr2239
      @ajayanr2239 10 หลายเดือนก่อน

      3 പേര് എവിടെ MVD

  • @saravanankumar640
    @saravanankumar640 11 หลายเดือนก่อน

    Hamara bajaj done Superb👍

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt 2 หลายเดือนก่อน

    ഡേയ്ലി 60കിലോ ഓടുന്ന ഒരാൾക്ക് ശരാശരി 3വർഷത്തിൽ 109 800പെട്രൂൾ കേഷ് വരും

  • @abhay_khajurai
    @abhay_khajurai ปีที่แล้ว

    Ola scooter rocks! Highly recommended

  • @user-nb7ev9sp6s
    @user-nb7ev9sp6s 6 หลายเดือนก่อน

    Ola yude nagative comend paranittonnum karyamilla. Indiayi kooduthalum erangunna vandi.
    Ente ola. 44000 kmtr. Use cheythu. Oru prashnavum illa.
    Adipoli

  • @ajmalaju5246
    @ajmalaju5246 9 หลายเดือนก่อน

    ഞാൻ ഒരു chetak എടുത്തു.. ഉഷാർ 🔥🔥

  • @vijoywilsonp6417
    @vijoywilsonp6417 ปีที่แล้ว +2

    Jupiter v Ather rematch വേണം

  • @SandeepYadav-uh7pk
    @SandeepYadav-uh7pk ปีที่แล้ว +5

    ഈ ഇലക്ട്രിക് സ്കൂട്ടറിൽ വളരെ സംതൃപ്തനാണ്

  • @JibinMohan550
    @JibinMohan550 5 หลายเดือนก่อน

    ഇത്രയും ഭാരം വച്ച് (സ്‌കൂട്ടറിന്റെ ഭാരം വേറെ ) കയറിയത് അത്ഭുതം തന്നെ 😅

  • @jejinedan5415
    @jejinedan5415 ปีที่แล้ว +1

    Chetak 😍

  • @mychannelcreation
    @mychannelcreation ปีที่แล้ว

    ചേതക് ടയർ " കുറവ് ....പിന്നെ ഒരു 120 എങ്കിലും മിനിമം റേഞ്ച് വേണം