ഒരിക്കൽ ഈ ഗതി വരരുത്! Ola Electric Scooter preview after 1 month Worst customer Care and service

แชร์
ฝัง
  • เผยแพร่เมื่อ 31 ก.ค. 2024
  • this video talks about issues that I had when I bought all ola S1 Pro scooter 2 months ago. Full review and why noone should buy ola scottor EV ola review I had the worst customer experience and they were not even responding to my mails or concerns. This video talks about in detail and even gives screenshots of customer service of Ola
  • ยานยนต์และพาหนะ

ความคิดเห็น • 272

  • @jojipeter3855
    @jojipeter3855 11 หลายเดือนก่อน +7

    കുട്ടീ, ഞാൻ ഒരു ഓല സ്‌കൂട്ടർ വാങ്ങാനിരിക്കുകയായായിരിന്നു. പക്ഷെ നിങ്ങളുടെയടക്കം പലരുടെയും ആഫ്റ്റർ സാലെ സർവീസ് ചരിത്രം മനസ്സിലായപ്പോൾ ആ തീരുമാനത്തിൽ നിന്ന് പിന്മാറുന്നു. സ്‌കൂട്ടർ വാങ്ങുന്നതിന്റെ മുൻപും, വാങ്ങിയപ്പോളും, വാങ്ങിയതിന് ശേഷവും ഉള്ള കാര്യങ്ങൾ unbiased ആയി പറഞ്ഞതിന് വളരെ നന്ദി. നിങ്ങളുടെ സ്‌കൂട്ടർ ചരിത്രം മറ്റുള്ളവർക്കും ഒരു പാഠമാകട്ടെ.🙏

  • @arunkumarchendalam
    @arunkumarchendalam ปีที่แล้ว +76

    ഒരു വർഷത്തിലധികമായി ഓല S1 Pro ഉപയോഗിക്കുന്നു. ഇത്രയും വൃത്തികെട്ട സർവ്വീസിംഗ് വേറെ ഒരു വണ്ടിക്കും ഇല്ല. വെറുത്തു പോയി. ഓല വാങ്ങുന്നവർ ഒരു ട്വിറ്റർ അക്കൗണ്ട് കൂടി തുടങ്ങണം.

    • @MT_Tech_
      @MT_Tech_ ปีที่แล้ว +3

      12:14 😮

    • @shibuharipad2131
      @shibuharipad2131 10 หลายเดือนก่อน +1

      Thank you മേടിക്കാൻ ആയിരുന്നു ഇനി ഇല്ല

  • @ignitedmind2766
    @ignitedmind2766 11 หลายเดือนก่อน +6

    I was reviewing various electric scooters. I am glad to timely notice your video. It helped me to rule out the Ola option. Now i need to choose amongst the other better options. 👍

    • @gracepjohns
      @gracepjohns  11 หลายเดือนก่อน

      Glad I could help!

  • @jannusrocks5175
    @jannusrocks5175 11 หลายเดือนก่อน +3

    ഞാൻ ola വാങ്ങാൻ പോയി... അവിടെ സർവീസ് മെൻ സെന്റർ stand വെക്കേണ്ട എന്ന്... കാരണം അതു അടിക്കും എന്ന്... Iqub എടുക്കാൻ പോയി... ത്രിശൂർ എറണാകുളം രണ്ട് right...150500 tcr 154500 ekm... അതും ഉപേക്ഷിച്ചു... തല്ക്കാലം ഒരു സെക്കന്റ്‌ dio എടുത്തു 🥰

  • @sureshkumar-qi6cz
    @sureshkumar-qi6cz 10 หลายเดือนก่อน +3

    Should have checked out Chetak Electric. Solid vehicle from a respected 2 wheeler manufacturer.

  • @santhoshshanik
    @santhoshshanik ปีที่แล้ว +9

    സർവീസ് മോശം ആവാൻ ഒരു main കാരണം ഇവരുടെ എക്സ്പീരിൻസ് center ന്റെ എണ്ണം കുറവാണു ഇന്ന് no1 ola ആണ് വണ്ടികളുടെ എണ്ണം കൂടിയാൽ അതിനുള്ള centers കുറവാണു എല്ലാ sub ജില്ല തോറും എക്സ്പീരിൻസ് center വക്കുക ok ആവും

  • @prathapancg4224
    @prathapancg4224 ปีที่แล้ว +18

    ഓല ബുക്ക്‌ ചെയ്യാൻ പോകുമായിരുന്നു ചുമ്മാ കുറച്ചു റിവ്യൂ നോക്കിയപ്പോൾ ആണ് ഈ വീഡിയോ കണ്ടത്. Thank you for this video

    • @jimbroottan818
      @jimbroottan818 ปีที่แล้ว

      താങ്കൾ രക്ഷപ്പെട്ടു.

    • @user-nf2pd4zp8d
      @user-nf2pd4zp8d ปีที่แล้ว

      Lucky man

    • @sanjumc27
      @sanjumc27 ปีที่แล้ว +1

      You miss a legendary ola

  • @arunkumarchendalam
    @arunkumarchendalam ปีที่แล้ว +3

    വണ്ടി റീ-കാൾ ചെയ്ത് കൊണ്ടുപോയിട്ട് Spare അവയ്ലബ്ൾ അല്ല എന്ന് പറഞ്ഞ ടീമാണ്. Pick - up Slip/ Reciept ഒന്നും കൊടുക്കാതെ വണ്ടി എടുത്ത് പോകും. Job card copy , Invoice copy ഒന്നും തരാതെ 25 days വണ്ടി അവരുടെ കയ്യിൽ വച്ചു. വിളിച്ചാൽ ഫോൺ എടുക്കില്ല. എടുത്താൻ തന്നെ കട്ട് ചെയ്യും. വളരെ നിരുത്തരവാദിത്തപരമായ രീതിയിലുള്ള സംസാരം . അപമാനിക്കൽ. ഇതൊക്കെയാണ്. 26-ാമത്തെ ദിവസം വണ്ടി കിട്ടുമ്പോൾ ചെളിയും പൊടിയും ചിലന്തിവലയും പിടിച്ച അവസ്ഥ.

  • @jitheshyogakshetra6455
    @jitheshyogakshetra6455 11 หลายเดือนก่อน

    Very Informative...

  • @vishnuwilson7528
    @vishnuwilson7528 4 หลายเดือนก่อน +1

    My vehicle is in the Edapalli Ola Service centre for the last 2 months. They neither pick up calls nor giving the vehicle. Contemplating legal action.

  • @user-wq5kn4cz2v
    @user-wq5kn4cz2v 10 หลายเดือนก่อน

    Thanks

  • @pratheeshkrishnan3646
    @pratheeshkrishnan3646 ปีที่แล้ว +3

    Ather is a good electricscooter... but ola is far better than that .... Ola have some Software glitches may be rectified in coming days ... Ather also had many software issues when it launched back in 2021 and after 2 years became refined ... after sale service of both the scooter's are not up to mark ...

  • @nakulnchandran5053
    @nakulnchandran5053 11 หลายเดือนก่อน +1

    Ee prblm okke kanditt tanne njn iqube s edutath.. normal petrol scooter nelum power aanu vandi ku ullath.. nalla initial performance and power+ speed um und 70+ okke nalla petannu kerum.. nalla smooth aanu...... Ithil kooduthal enthayalum nammude road il odikan narakilla .. ith tanne highway il matram full teottle kodukan pati.. 8500 km aayi.. oru prblm illa service um pakka.. service cost 500..
    Ellarkum 15 l below vandiyum venam range 150+ and quality um venam.. enitt ola eduth pani vangum... pinne back il irikkan nalla comfortable aanu...
    Iqube eco mode il 105 range parayunnu
    but enik 110 okke kittunund.. ola pole udayp alla...

  • @ananduv5938
    @ananduv5938 11 หลายเดือนก่อน +2

    I prefer suzuki access 👍 good performance. Better suspension than other scooters.

  • @stvkerala
    @stvkerala 8 หลายเดือนก่อน

    Great way to express the reality.

  • @dp-og9zr
    @dp-og9zr ปีที่แล้ว +3

    പോലീസ് കേസാക്കണമായിരുന്നു, 2 ദിവസം കൊണ്ട് ശരിയാക്കി തരും , എന്റെ അനുഭവം

  • @vms6178
    @vms6178 ปีที่แล้ว +3

    Pls dont go for ola guys, normal scooter 8 to 10 years shesham aan ithupole okke complaint varaar, olayude motor nallathaan just motor

  • @aquaticworld07
    @aquaticworld07 7 หลายเดือนก่อน

    അടിപൊളി താങ്ക്സ് 👍

  • @user-wr1gm2ly6w
    @user-wr1gm2ly6w ปีที่แล้ว +6

    Google പ്ലേ സ്റ്റോറിൽ ഉള്ള ഓല ആപ്പ് ആരെങ്കിലും അയച്ചു തന്നിട്ട് ഉപയോഗിക്കാൻ കാത്തിരിക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല!

  • @seekthetruthwithin7776
    @seekthetruthwithin7776 ปีที่แล้ว +5

    Grace, i really like your post. You said your grievances very clearly, without any abusive words. You even shown your unbiased attitude by appreciating the qualities of the vehicle, even though service part is very disappointing... Hope Ola soon find a solution for all these crises. I am a prospective buyer of Ola.❤ Regards😂

  • @Lijo_Mathew
    @Lijo_Mathew 7 หลายเดือนก่อน

    thank you😮‍💨

  • @sobhal3935
    @sobhal3935 ปีที่แล้ว +4

    തുടക്കത്തിൽ തന്നെ ഒരു അപശകുനം വന്നപ്പോൾ പിന്നെ ആ വണ്ടി എടുക്കരുതായിരുന്നു. ഈ വിലയ്ക്ക് ഒരു നാനോ കാർ കിട്ടുമായിരുന്നു. വെയിൽ കൊള്ളണ്ട, കുറച്ചു കൂടി safe ഉം ആണ്. വിഷമിക്കേണ്ട നല്ല ഒരു വണ്ടി ഇനി മേടിക്കാൻ പറ്റും. പിന്നെ ഞാൻ വേറൊരു കാര്യം പറയട്ടെ, ഇന്നു നല്ല സുന്ദരിയായിട്ടുണ്ട്.Be Happy.

    • @gracepjohns
      @gracepjohns  ปีที่แล้ว

      Sobha chechi ❤ 😊
      ചേച്ചി പറഞ്ഞത് ശരിയാണ്, തുടക്കത്തിലെ തന്നെ ഇങ്ങനെ ആയപ്പോൾ ഞാൻ ഒന്നും കൂടി ശ്രദ്ധിക്കാമായിരുന്നു. ഇനി ഒരു പത്ത് വർഷം കഴിഞ്ഞു വേറൊരു car മേടിക്കാം 😅

    • @sobhal3935
      @sobhal3935 ปีที่แล้ว

      @@gracepjohns 😀😀

    • @Muhammadvibe
      @Muhammadvibe ปีที่แล้ว

      ഈ വിലക്ക് എവിടെ nano car 😜
      നല്ല petrol scooter കിട്ടും

    • @krishkuttan7482
      @krishkuttan7482 ปีที่แล้ว +1

      Nano car charge cheythal oodila madam

  • @mathewjoseph1366
    @mathewjoseph1366 7 หลายเดือนก่อน

    ഒരു വർഷത്തിലധികമായി ഓല S1 Pro ഉപയോഗിക്കുന്നു. എന്റെ ഓല S1pro ഒക്ടോബർ 7 ന് ബ്രേക്ക് ഡൗൺ ആയിട്ട് App വഴി ticket raise ചെയ്തിട്ട് നവംബർ 8 ന് കോട്ടയത്തു നിന്നും ഇടപ്പള്ളി സർവ്വീസ് സെന്ററിലേക്ക് കൊണ്ടുപോയത്.
    ഡിസംബർ 1 ന് ആണ് തിരിച്ചു കിട്ടിയത്.
    രണ്ട് മാസം വണ്ടി ഇല്ലായിരുന്നു.
    സർവ്വീസ് വളരെ മോശമാണ്.

  • @muhammedshabeeb-ck1zz
    @muhammedshabeeb-ck1zz ปีที่แล้ว

    എടുക്കാ poovayirnnu thanks

  • @josevarghese2954
    @josevarghese2954 ปีที่แล้ว +1

    I had same experience in after care service

  • @nivinjoseph445
    @nivinjoseph445 ปีที่แล้ว +4

    tvs or bajaj ..thank you for the review👍

    • @gracepjohns
      @gracepjohns  ปีที่แล้ว +2

      Milage kurava, simple vannittu urapikkam. Better eppo ather alle ollu

  • @yahyabinthaj7573
    @yahyabinthaj7573 ปีที่แล้ว +2

    Eco mode ലെണ് ചേച്ചി 170 km കിട്ടുന്നത്..
    135 കാണിക്കുന്നത് normal mode ലും...

  • @jopaul3045
    @jopaul3045 ปีที่แล้ว +1

    ഇതേ അവസ്ഥ ആണ് എനിക്കും. ola s1 PRO ബുക്ക് ചെയ്തു; വണ്ടി showroom വച്ചു തന്നെ complaint ആയി . ശരിയാക്കി തരാം എന്നു പറഞ്ഞു കൊണ്ടു പോയിട്ട് 1 ആഴ്ച്ച ആയി . ഇതുവരെ മറുപടി ഒന്നും കിട്ടിയില്ല. ഇനി എന്തു ചെയും എന്നും അറിയില്ല.

    • @gracepjohns
      @gracepjohns  ปีที่แล้ว

      I don't know what to tell! Avastha annu

  • @junaidkka
    @junaidkka 10 หลายเดือนก่อน

    Thanks edukkan vicharichirunnu

  • @nisam1637
    @nisam1637 ปีที่แล้ว +14

    Ather ആയിരുന്നേൽ നന്നായിരുന്നു. ഞാൻ ഓടിക്കുന്നുണ്ട്, ഇപ്പൊ 34k ആയി, no പ്രോബ്ലം, ഹാപ്പി

    • @nisam1637
      @nisam1637 ปีที่แล้ว

      ഫൈബർ ഭാഗങ്ങൾ പെയിന്റ് ചെയ്യാമല്ലോ?¿

    • @gracepjohns
      @gracepjohns  ปีที่แล้ว

      മേടിച്ചു ഉടനെ വണ്ടി അവരുടെ കൈകൊണ്ട് കംപ്ലൈന്റ്റ് ആയിട്ട് അത് പെയിൻറ് അടിച്ച് എനിക്ക് തന്ന വണ്ടി വേണ്ട എന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു. പിന്നെ ഫൈബർ ആൻഡ് മെറ്റൽ മിക്സ് ആണ്. എനിക്കറിയില്ല ഞാൻ ഇവിടെ അടുത്ത് ഒന്ന് രണ്ട് പേരോട് ചോദിച്ചപ്പോൾ അവർ ചെയ്യില്ല എന്ന് പറഞ്ഞു.

    • @varghesethomas
      @varghesethomas ปีที่แล้ว +4

      Electric scooter economical ആയി യാത്ര ചെയ്യാൻ അണ്, അതിനുള്ള ബിൽഡ് ക്വാളിറ്റി ഓലക്കുണ്ട്, Range, bootspace, Speed, silent operation, features എല്ലാം ഓല അണ് beter. Build quality and initial pulling മാത്രമാണ് ather no.1, വില വച്ച് നോക്കുമ്പോൾ ഓല അണ് more value for money. Ather 2013 തുടങ്ങി R&D അണ്, ഓല 1.5 കൊല്ലം ആയതെ ഉള്ളു, സമയം കൊട് ശരിയാകും.

    • @xaviour.francis
      @xaviour.francis ปีที่แล้ว

      45 days 3000 km ather just says hi😎

    • @shameermukthar9708
      @shameermukthar9708 ปีที่แล้ว

      Over priced....

  • @royabraham1739
    @royabraham1739 ปีที่แล้ว +1

    Thank God book chayaan pookuaarunnu just review nookiyatha ntay friend um o paranjhu ee problemm

  • @Vibefindervlogs
    @Vibefindervlogs ปีที่แล้ว

    Enikkum randu pravishyam worst experience undayitund from ola service centre even customer care too !! Njn ath video ayit ente channel post chythitund !!! Csmtr care allenki service centre better allenki vandi eduthit nthu karyam 😑

  • @jaffercmkutty
    @jaffercmkutty ปีที่แล้ว

    Super

  • @sudheermunnamanzil7400
    @sudheermunnamanzil7400 11 หลายเดือนก่อน

    ഒല ഞാൻ എടുക്കാൻ വിചാരിച്ചു വിഡിയോ കണ്ടപ്പോൾ മനസ്മറി എനിക്കു ഒല ഓടിച്ചപ്പോൾ തോന്നിയ മറ്റൊരു കാര്യം നമ്മൾ ബ്രേക്ക് തൊട്ടാൽ തന്നെ 10 സാക്കന്റ് സമയം ആക്‌സിലറ്റർ കട്ടഫ് ആകുന്നു റോഡ് പെട്ടന്ന് മുറിച്ചു കടക്കുന്പോൾ ഇതു ബുന്ദി മുട്ടാകും ശരിയാണോ?

  • @user-yj7ol6fp7y
    @user-yj7ol6fp7y 9 หลายเดือนก่อน +1

    Ente cash save cheythathinu nanni, book cheyyan 99.9% ready ayirunnu.

  • @sudhizz6113
    @sudhizz6113 ปีที่แล้ว +1

    Ola oder cheyithitte. 20 days ayi. registration kazhiju. Ennu kanikan thudagitte. 10 day ayi. Ithuvere. Delivery akunilla. Contact cheyan number. Onnumthanne ellaaa. Shopil chennaa avarkke onnum ariyan pattilla app vazhiyalle cheyithe. Ennu paraju ozhiju marum. Cash koduthe. Nokkiyirikanam. Vanna vannu 🤦🏻

    • @vineeshvelayudhan8309
      @vineeshvelayudhan8309 ปีที่แล้ว

      ഇപ്പോൾ ഡെലിവറി കിട്ടിയോ..9..20 ഡേയ്‌സ് എന്നൊക്കെ ആണ് പറയുന്നേ

  • @assainmasterpunathil8340
    @assainmasterpunathil8340 10 หลายเดือนก่อน

    പെരുമാറ്റം വ്യക്തിപരമാണ്.
    ഇപ്പോൾ ഓല ഷോറൂമിൽ നിന്നാണോ എടുക്കുന്നത്.?
    എനിക്ക് വീട്ടിൽ എത്തിച്ചു തന്നതാണ്.
    S1 ന് നോർമലിൽ 102 കിലോമീറ്റർ തന്നെ കിട്ടുന്നുണ്ട്.
    ഓലയുടെ എണ്ണത്തിനനുസരിച്ച് ചാർജിംങ് സ്റ്റേഷനുകളോ സർവീസ് സെന്ററുകളോ ഇല്ല.

  • @dasmkd
    @dasmkd 9 หลายเดือนก่อน

    സർവീസ് നന്നായിട്ടു കിട്ടുന്ന വണ്ടി വാങ്ങുക. ബെൻലിംഗ് എടുക്കരുത് സ്ഥാപനങ്ങൾ പൂട്ടാൻ തുടങ്ങി. ഞാൻ എടുത്തു പെട്ടു കൊണ്ട് പറയുന്നത് ആണ് 🙏

  • @azharkaadengal1846
    @azharkaadengal1846 ปีที่แล้ว +1

    Hypercharger use cheyyumbozhum sookshikkanam.. njan adhinte associate aayi work cheythirnnu.. ente mumbil vachaanu oraalde charger connect cheyth vandi adich poyadh.. pinne vandi already heat aanankilum surrounding nalla chood ulla time aanankilum fast charging work cheyyilla

    • @gracepjohns
      @gracepjohns  ปีที่แล้ว +1

      Karthave, njan aa vazhikku pokanilla 🥲

    • @azharkaadengal1846
      @azharkaadengal1846 ปีที่แล้ว

      @@gracepjohns sookshicha madhy 😅😅

    • @gracepjohns
      @gracepjohns  ปีที่แล้ว +1

      @@azharkaadengal1846 ayoo vendaa. Njan ellaa. I am oke living like this 🫠

    • @azharkaadengal1846
      @azharkaadengal1846 ปีที่แล้ว

      @@gracepjohns 😂😂😂😂😂

  • @Ammaunnikuttan
    @Ammaunnikuttan 10 หลายเดือนก่อน

    Njan ola edukilla ithupoloru pannavandi njan jenmathu kandittilla. Ente vandi romai electric scooter anu njan happy anu 1year ayi oru kuzhappomilla

  • @Ammaunnikuttan
    @Ammaunnikuttan 10 หลายเดือนก่อน +1

    Ente vandi romai electric scooter anu adipoli 1year ayi oru kuzhappomilla

  • @arunkumarchendalam
    @arunkumarchendalam ปีที่แล้ว +1

    OLA ELECTRIC എന്ന ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം

  • @vyshnav5416
    @vyshnav5416 11 หลายเดือนก่อน

    I too am facing issues for service. The service centre guys are the worst. They do not care about customers

  • @user-br9gy2lg5v
    @user-br9gy2lg5v ปีที่แล้ว

    ഇന്നൊരു ചേച്ചി ഓല ഓടിക്കുന്ന കണ്ടു.. അവര് ഇരുന്നപ്പോ സീറ്റിന്റെ പിന്നാമ്പുറം മുതലേടെ വായ തുറക്കുന്ന പോലെ തുറന്നിരിക്കുവാ.... അതും കണ്ടു ഓരോന്നാലോചിച്ചു ഇങ്ങട് വന്നപ്പോ ഉണ്ട് pickup ന്റെ പിന്നിലിരുന്ന് ദേ മറ്റൊരുത്തൻ.. എന്നാ ജാടയാന്നെ 😃

  • @midhunjohny5112
    @midhunjohny5112 ปีที่แล้ว +1

    Understand your situation

    • @gracepjohns
      @gracepjohns  ปีที่แล้ว

      🥲🫠

    • @midhunjohny5112
      @midhunjohny5112 ปีที่แล้ว

      @@gracepjohns ☺️☺️☺️ njan secondary aae ola adukn povua vare option illa

  • @jimbroottan818
    @jimbroottan818 ปีที่แล้ว

    എന്റെ പൊന്നോ..... ഓല സ്കൂട്ടർ വാങ്ങിയാൽ നിങ്ങൾ സർവിസ് കിട്ടാതെ പെട്ടു പോകും. ഇപ്പോൾ വണ്ടി വാങ്ങിയ മിക്ക ആൾകാർക്കും സർവിസ് കിട്ടാതെ ബുദ്ധിമുട്ടുകയാണ്.. ഇപ്പോൾ ഈ വണ്ടി ആരും വാങ്ങാതിരിക്കുന്നതാണ് നല്ലത്.

  • @midhlaj11
    @midhlaj11 10 หลายเดือนก่อน +1

    Njan ola edukkanam enn vijarikind eppo Vella prashnavum undoo chechi ee vandi aardengilum recommend cheyyoo

  • @jackythejacky6723
    @jackythejacky6723 ปีที่แล้ว +2

    Ola hyper charging is totally disappointing. Ather is best

  • @Nahabs
    @Nahabs ปีที่แล้ว +1

    Ola Air is a cheap scrap do not worth the money you pay untill its 75,000 rupees..
    Go for Aether S 6.4kw (9hp) 28nm torque motor 3kw battery.. I cancelled Ola Air...

  • @vinayanvb5393
    @vinayanvb5393 ปีที่แล้ว +2

    Paranjathu 100% sheriyannu, ola de service kolilla

  • @DARKNIGHT007F
    @DARKNIGHT007F ปีที่แล้ว +1

    Olaye kurichu ethreyomasam munpe thanne ethrayo complaint undu , dr service poranjittu vandi kathichathum ,fork odiyunnathum 😂😂, ithokke kandittu thanneyalle vandi medichathu😢😢😢
    Njanum vandi ev vandi odikkunna alanu , serviceum , vehicleum 100% statified❤❤❤❤

    • @nisam1637
      @nisam1637 ปีที่แล้ว

      ഏത് ev??

    • @DARKNIGHT007F
      @DARKNIGHT007F ปีที่แล้ว +1

      @@nisam1637 BG C12 I MAX

    • @nisam1637
      @nisam1637 ปีที่แล้ว

      @@DARKNIGHT007F 143 അല്ലേ റേഞ്ച് പറയുന്നത്, റിയൽ എത്ര കിട്ടും

    • @DARKNIGHT007F
      @DARKNIGHT007F ปีที่แล้ว

      @@nisam1637 135 km range, two peoples , 70 & 75= 145 kg

    • @DARKNIGHT007F
      @DARKNIGHT007F ปีที่แล้ว

      Vandiyude switch complaint ayappol , showroom il ninnu puthiyoru vandiyude switch eduthu fitt cheythu thannu , aa vandikku avar order cheythu varuthikkolum , No: 1 service in India 🥰🥰🥰

  • @user-nf2pd4zp8d
    @user-nf2pd4zp8d ปีที่แล้ว

    Ys, scooter vangi 3 week ayappozhekkum pani kitti, service in avar arayunna stalath ethunnathin matram 600 ₹ vangum..pinne accessories in vere cash um.eppozhum pani aanu,ola vangi service moshamanu,ningalude vilappetta time um anavashyamayi cash um kalayaruth🙏

    • @gracepjohns
      @gracepjohns  ปีที่แล้ว

      എനിക്കിപ്പോഴും എൻറെ ആക്സസറീസ് ഒന്നും കിട്ടിയിട്ടില്ല. പുറത്തൊന്നും മേടിച്ചു വെച്ചാൽ കമ്പനി തന്നെ പറയുന്നത് അവര് വണ്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് warranty തരില്ല എന്നാണ്.

  • @gooddayadhi4197
    @gooddayadhi4197 8 หลายเดือนก่อน

    Thanks for the valuable information... OLA cancel ❌❌❌❌

  • @Sham29271
    @Sham29271 6 หลายเดือนก่อน

    ചേച്ചി ഒരു ഭാഗത്തു പെന്റ കാട്ടുന്നു മറ്റേ ഭാക്കാത്ത ബ്രാ ന്റെ സ്ട്രിപ്പ് മാറ്റുന്നു മരുഭൂക്കാത്ത മുലക്ക് പിടിക്കുന്നു എന്താണ് ചേച്ചിയുടെ ഉദ്ദേശ ഞാൻ പിടിച്ചു അമർത്തി തരണോ

  • @sambhuvs3439
    @sambhuvs3439 ปีที่แล้ว

    Chechy ethra days eduthu vandi kittan?? Njan book cheythittu innekk 10 days kazhinju...

    • @IjasHashim
      @IjasHashim ปีที่แล้ว

      Innu 45 days ayee book cheythittu 😢

    • @gracepjohns
      @gracepjohns  ปีที่แล้ว

      Eniku 18 days eduthu.

  • @santhoshshanik
    @santhoshshanik ปีที่แล้ว +1

    ഇപ്പൊ മാർക്കറ്റിൽ കിട്ടാവുന്ന നല്ല വണ്ടി ആണ് പിന്നെ സെന്റർസ്റ്റാന്റ്
    Body guard ok ആമസോണിൽ കിട്ടും ഞാൻ ഒരു മാസം ആയി വാങ്ങിയിട്ട് എനിക്ക് നല്ല സർവീസ് ആണ് കിട്ടിയത് ഇതുവരെ no പ്രോബ്ലം ഇനീ എങ്ങനെ ണ് അറിയില്ല

    • @abduljaleelv4571
      @abduljaleelv4571 ปีที่แล้ว

      🤙

    • @gracepjohns
      @gracepjohns  ปีที่แล้ว

      പുറത്തൊന്നും മേടിച്ചു വെച്ചാൽ കമ്പനി തന്നെ പറയുന്നത് അവര് വണ്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് warranty തരില്ല എന്നാണ്.

  • @salmanfarissaqafisaqafi220
    @salmanfarissaqafisaqafi220 9 หลายเดือนก่อน

    ഞാൻ ഇന്ന് ബുക്ക്‌ ചെയ്യാൻ വിചാരിച്ചതാ. ഇനി വേണ്ട. Tvs. Iqube.. ലേക്ക് നീങ്ങി

  • @sreedevbn7874
    @sreedevbn7874 ปีที่แล้ว

    Helo sis mode button na long press cheithal ECO mode avum athil 170kms range varum... plz study the basic operations nd make the video plz ..baki paranjath sathyamaanu service valara mosham aanu..

    • @edwinperera9133
      @edwinperera9133 4 หลายเดือนก่อน

      Ennikyu 73 innu 51 aayi nyaan 13 km odichu on full eco aage 200 m highway kunnu mathram keriyollu

  • @abdulnazeervu2896
    @abdulnazeervu2896 ปีที่แล้ว

    Ola aap play store-l available aanu

  • @murlidharankt5996
    @murlidharankt5996 ปีที่แล้ว

    Ningal cheytha thettu new companyyude vandi eduthu. Adhyam nokendathu service aanu eppo chetak erangi pettikada poleya bajaj service hero tvs ethellam ola aayi varan time edukum eni pokunna athrem potte vishamikanda kure kazhiyumbol sariyakum tto

  • @sebastianek709
    @sebastianek709 10 หลายเดือนก่อน +1

    S1 pro 80 Km range kittunna Njan😂

  • @Muhammadvibe
    @Muhammadvibe ปีที่แล้ว +1

    Ola App എന്താ പ്രശ്നം
    login ആവുനില്ലെ
    പ്രശ്നം പറയുമെങ്കിൽ help ചെയ്യാം

    • @gracepjohns
      @gracepjohns  ปีที่แล้ว +1

      ആപ്പ് ഡൗൺലോഡ് ചെയ്തു എന്നിട്ട് കണക്ട് ചെയ്യാൻ നോക്കുമ്പോൾ സ്കൂട്ടറിൽ കാണിക്കുന്നു. സർവീസ് സെന്ററിൽ വിളിച്ചപ്പോൾ നിങ്ങൾക്ക് ഒരു ലിങ്ക് ലഭിക്കും അതിൽ നിന്ന് മാത്രം ആപ്പ് ഡൗൺലോഡ് ചെയ്താലാണ് ഉപയോഗിക്കാൻ പറ്റുക എന്ന് പറഞ്ഞു. പിന്നെ വീണ്ടും വണ്ടി റീസെറ്റ് ചെയ്തപ്പോൾ ഇപ്പോൾ ആപ്പ് വർക്കിംഗ് ആണ് Thanks! ഒരാളെങ്കിലും സഹായിക്കാം എന്ന് പറഞ്ഞല്ലോ! ❤️

  • @sig_b
    @sig_b ปีที่แล้ว

    OLA Owners എല്ലാവരും OLA-Malayalam ടെലിഗ്രാം ചാനലില്‍ ആഡ് ആകൂ...

  • @denrobin2136
    @denrobin2136 ปีที่แล้ว

    Company parayunna exact range namuk kitiila kurach oke kutaje kituvoluuuu

  • @rahuljohnzhere
    @rahuljohnzhere 9 หลายเดือนก่อน

    Well said ellam correct anu... Poor service from Ola

  • @sanjumc27
    @sanjumc27 ปีที่แล้ว

    These arebintial problem of start up company. Now they fixed most of

    • @vishnunb7275
      @vishnunb7275 11 วันที่ผ่านมา

      Till this day, nooo. Never ever trust ola

  • @sureshnk9911
    @sureshnk9911 ปีที่แล้ว +1

    Book ചെയ്യുന്നതിന് മുൻപ് ഈ വണ്ടി ഉപയോഗിച്ച വരുടെ അഭിപ്രായം അറിയേണ്ടതായിരുന്നു.

    • @gracepjohns
      @gracepjohns  ปีที่แล้ว +1

      ഒരുപാട് പേരോട് ചോദിച്ചു. പക്ഷേ മേടിച്ചവർക്ക് പലരും സർവീസിന്റെ ആവശ്യങ്ങൾ വന്നിട്ടില്ലായിരുന്നു. പലരും പലരും ആദ്യമേ മേടിച്ചവരാണ്. ഇപ്പോഴാണല്ലോ ഇത്രയധികം കസ്റ്റമേഴ്സ് വന്നത്. അതുകൊണ്ട് ആയിരിക്കാം, പിന്നെ എനിക്ക് അറിയില്ല മൊത്തത്തിൽ ഇപ്പോ ഞാൻ എന്താ paraya. യൂട്യൂബ് reviews എല്ലാം വളരെ നല്ലതുമായിരുന്നു.

    • @gracepjohns
      @gracepjohns  ปีที่แล้ว

      ന്യായീകരിക്കുക അല്ല. ഞാൻ കുറച്ചു കൂടി ശ്രദ്ധിക്കണം ആയിരുന്നു.

    • @varghesethomas
      @varghesethomas ปีที่แล้ว

      അപ്പോ കുഴപ്പം ആരുടെ എന്ന് മനസിലായില്ല?

    • @shyjuindian-up7ui
      @shyjuindian-up7ui ปีที่แล้ว

      7 masam ayi ... Oru kuzhappavum illa . ...

  • @pmpilla4292
    @pmpilla4292 ปีที่แล้ว +1

    Consumer കോർട്ടിൽ കേസ് ഫയൽ ചെയ്താൽ ഹാജർ ആയല്ലെ പറ്റു വക്കിലു മാർ എതിർ കക്ഷി കോടുത്ത കാശ് മേടിച്ച് കേസ് യിൽ നിന്ന് മാറാൻ പറയുന്ന വക്കിലു മാർ ഉണ്ട്

    • @gracepjohns
      @gracepjohns  ปีที่แล้ว

      Ethu sathyam annu. Njan case kondukan pokan poyapol aavar ethu thanne paranju. Orupad case und but no use.

  • @user-mm3mb2om1u
    @user-mm3mb2om1u ปีที่แล้ว

    I never support to OLA Scooter for my family and friends because very very bad communication and behaviour from showrooms

  • @thankuish
    @thankuish ปีที่แล้ว +8

    എപ്പോഴും നല്ലത് പെട്രോൾ വണ്ടി തന്നെയാണ്. 🙂

    • @assainmasterpunathil8340
      @assainmasterpunathil8340 10 หลายเดือนก่อน

      പുതിയത് വാങ്ങേണ്ടി വരുമ്പോൾ നിങ്ങൾ നയം മാറ്റും. ഉറപ്പ്

  • @murlidharankt5996
    @murlidharankt5996 ปีที่แล้ว

    Under the star ennoru youtuber undu syam adhehathinu viedeo ayaku adheham polichadukum electric vandi mathram cheyyunna aala

  • @krishna0484
    @krishna0484 ปีที่แล้ว

    Thank you. Book cheyyan poya vazhy anu ethu kettathu. Nirthy eni Simple one thanne sharanam.

    • @gracepjohns
      @gracepjohns  ปีที่แล้ว

      അതാണ് ഇവരുടെ ഏറ്റവും വലിയ അഹങ്കാരം. സാധാരണക്കാരന് മേടിക്കാൻ കഴിയാവുന്ന ഒരു ക്വാളിറ്റി സ്കൂട്ടർ ഇല്ല എന്നുള്ള അഹങ്കാരം.

    • @varghesethomas
      @varghesethomas ปีที่แล้ว

      Youtubil avarum ivarum parayunnath kettu onnum therumanikkarauth, Ola service mosham anu, ath avarude demand koodiyath kondanu. Kodukunna paisaku scooter super anu.

    • @krishna0484
      @krishna0484 ปีที่แล้ว

      Demand koodumbol athu handle cheyyan padikkanam. Edapally thanne oru showroom undallo 5 customers orumichu vannu enquiry cheythal 3 per nilkanda gathykedu. Pinne vandi kayil vachu thonni vasam kanikkunnathum phone vilichal respond cheyyathathum proper ayi response illathathum (enikku anubhavam undu) ellam demand koodiyathu kondalla.

    • @varghesethomas
      @varghesethomas ปีที่แล้ว

      @@krishna0484 startup അണ്, product നന്നയപോൾ demand handle ചെയ്യാൻ പറ്റുന്നില്ല, അപോൾ സർവീസ് മോശം ആയി. Ather 2013 ഇൽ തുടങ്ങി ഇപോൾ അണ് സെറ്റ് അയത്. ഓല 1.5 year's ayitullo. Kurach time കൊടുക്ക്.

  • @abduljaleelv4571
    @abduljaleelv4571 ปีที่แล้ว

    Good Ola

  • @sabeerbasheer3684
    @sabeerbasheer3684 ปีที่แล้ว

    Vandi engane und range performance okky edukan plan undairunn 1.47 lakh il 180 km range vere oru ev vandilum kandila

    • @anandkrishna660
      @anandkrishna660 ปีที่แล้ว

      180 ഒക്കെ test range ആണ്. 110-120 കിട്ടും.

    • @gracepjohns
      @gracepjohns  ปีที่แล้ว +1

      Yes 110 okke at Max kittum, athere ollu

  • @neemlif5197
    @neemlif5197 9 หลายเดือนก่อน

    Upakarapettu

  • @sanjumc27
    @sanjumc27 ปีที่แล้ว +1

    When you buy ola.please buy roadsise assistance and extended warrenty. Thats all

  • @let_rare7176
    @let_rare7176 10 หลายเดือนก่อน

    വാങ്ങരുത് ഞാൻ തന്നെ പെട്ടു ക്യാഷ് പോകും 👍
    അവർ വണ്ടി വിറ്റതിനു ശേഷം തിരിഞ്ഞു നോക്കില്ല

  • @farhanparu5768
    @farhanparu5768 ปีที่แล้ว +2

    Hero vida v1 pro

  • @vishnunb7275
    @vishnunb7275 11 วันที่ผ่านมา

    Ethu munne kandayirunnegil njan pedillarnnu.... 1st day Thane defect... mudinja company nshichu pottte

  • @deeninaseehath5701
    @deeninaseehath5701 ปีที่แล้ว

    Paranna samayath poyikodeno?

  • @sanjumc27
    @sanjumc27 ปีที่แล้ว

    Firstcyou said your expectations. You canot go space using an electric EV

  • @RahulRaj-mb2wi
    @RahulRaj-mb2wi ปีที่แล้ว +3

    Eco mode ൽ ആണ് 180 range കാണിക്കുക അല്ലാതെ regen വഴി കൂടുനതല്ല

    • @BIGANEESH
      @BIGANEESH 8 หลายเดือนก่อน +1

      Eco mode IL kaanichittu karyamillallo,kittande

  • @iam_ov
    @iam_ov 11 หลายเดือนก่อน +1

    "center stand" കമ്പനി ആ ഓൺറോഡ് പ്രൈസിൽ ഉൾപ്പെടുത്തണം... ഇവർ ഫുൾ ഉടായിപ്പ് ആണ്. ഇത്രെയും പൈസ കൊടുത്ത്, km range കുറവും 😂... 100k accecs എടുത്തിരുനെൽ നന്നായിരുന്നു

    • @gracepjohns
      @gracepjohns  11 หลายเดือนก่อน +1

      Mathiyayirnnu

  • @varijakshannair9634
    @varijakshannair9634 ปีที่แล้ว +1

    TVs iqube super vandi

  • @jackythejacky6723
    @jackythejacky6723 ปีที่แล้ว

    135 180 all sales promotions

  • @HarrierTechybyEzra4mg1
    @HarrierTechybyEzra4mg1 28 วันที่ผ่านมา

    😮

  • @sanjumc27
    @sanjumc27 ปีที่แล้ว

    Electric scooter odikkukayanenna..bhodam..undegil..no..problem

  • @jiffinukranraphy3678
    @jiffinukranraphy3678 ปีที่แล้ว

    Thank you i was about to buy the OLA

    • @gracepjohns
      @gracepjohns  ปีที่แล้ว +1

      Congratulations you are saved from a tragedy 😕

  • @user-lg9mz9me5e
    @user-lg9mz9me5e ปีที่แล้ว +12

    മോളെ...താൻ പറഞ്ഞ കാര്യങ്ങളൊക്കെ വളരെ correct ആണ് ഞാനും already ഒരു ola user ആണ്...2 ആഴ്ച മുൻപ് എന്റെ വണ്ടി accident ആയി...ഞാനും എന്റെ wife ന്റെ ഏട്ടത്തിയുട ഭർത്താവും കൂടി town വരെ പോകുമ്പോൾ ആയിരുന്നു ... ഒരു വലിയ ദുരന്തമാണ് സംഭവിച്ചത്...ഞാൻ hlemet വെച്ചിരുന്നു...എന്റെ കൂടെ ഉണ്ടായിരുന്ന ആൾക്ക് helmet ഇല്ലായിരുന്നു...തെറിച്ചു വീണു..തലയിടിച്ചു...ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന വഴിക്ക് മരണപ്പെട്ടു... ഒരുപക്ഷെ helmet വെച്ചിരുന്നെങ്കിൽ..അല്ലെങ്കിൽ atleast. .പുറകിൽ ഇരിക്കുന്ന ആൾക്ക് താൻ പറഞ്ഞത്ത് പോലെ പിടിച്ചിരിക്കാൻ അല്ലെങ്കിൽ വേറെ എന്തെങ്കിലും ഒരു support ഉണ്ടായിരുന്നെങ്കിൽ ചിലപ്പോ അയാൾ തെറിച്ചു വീഴില്ലായിരുന്നു എന്ന് തോന്നി...എന്തായാലും ഒരു ജീവൻ നഷ്ട്ടപ്പെട്ടു...😢😢😢😢എനി പറഞ്ഞിട്ട് എന്ത് കാര്യം

    • @gikkuthomas2418
      @gikkuthomas2418 ปีที่แล้ว +3

      Athinu vandi endu cheythu first of all mistake tande side aanuu

    • @user-lg9mz9me5e
      @user-lg9mz9me5e ปีที่แล้ว

      @@gikkuthomas2418... Bro msg ശരിക്ക് വായിച്ചിട്ട് പറയണം.. ഓക്കേ... ഞാൻ വണ്ടിയുടെ പ്രശ്നം കൊണ്ടാണ് എന്നല്ല പറഞ്ഞത്

    • @AmalGeorge7611
      @AmalGeorge7611 ปีที่แล้ว

      ​​@@user-lg9mz9me5edon't blame your self. Accidents happen. It's not your fault.please get Professional help if you feel like you need it.

    • @sanjumc27
      @sanjumc27 ปีที่แล้ว

      Vandi idikkan ariyanam

    • @assainarhazeem6803
      @assainarhazeem6803 ปีที่แล้ว

      2:40

  • @siddarth7317
    @siddarth7317 9 หลายเดือนก่อน

    Ola 💯Best
    Service okke ready aay varum

  • @shajis5901
    @shajis5901 ปีที่แล้ว

    വാഹനം ഉണ്ടാക്കി മുൻ പരിചയം ഇല്ലാത്ത സ്റ്റാർട്ടപ്പ് കമ്പനികളാണ് വിപണിയിൽ ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകളിൽ ഭൂരിഭാഗവും അതുകൊണ്ടുതന്നെ അതിന്റെ ഗുണനിലവാരം നമ്മുടെ പ്രതീക്ഷിക്കൊത്തു ഉയർന്നു എന്ന് വരില്ല അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ ബ്രാൻഡഡ് കമ്പനികളായ ഹോണ്ടയും യമഹയും സുസുക്കിയും ഒക്കെ ഇലക്ട്രിക് സ്കൂട്ടർ ഇറക്കുന്നവരെ കാത്തിരിക്കണം എന്നാണ്

    • @varghesethomas
      @varghesethomas ปีที่แล้ว +1

      കത്തിരികണ സമയം ഒല വാങ്ങി ഉപയോഗിച്ചാൽ ആ vandigal വരുമ്പോലേക്കും ഓലയുടെ ലാഭം കൊണ്ട് അത് ഫ്രീ അയി വാങ്ങാൻ പറ്റും.

    • @arunk5307
      @arunk5307 ปีที่แล้ว

      ​@@varghesethomas അധികം ഓട്ടം ഇല്ലാത്ത ആളുകൾ, wait ചെയ്യുന്നത് തന്നെയാണ് നല്ലത്.

    • @shajis5901
      @shajis5901 ปีที่แล้ว

      @@varghesethomas അത് വെറും തോന്നലാണ് മിനിമം ഒരു രണ്ടുകൊല്ലം എങ്കിലും ഉപയോഗിച്ചാലേ വണ്ടിയുടെ ബാറ്ററിയുടെ ക്വാളിറ്റി അറിയാൻ കഴിയുള്ളൂ മാത്രവുമല്ല ഇതിന്റെ സ്പെയറുകൾക്ക് വൻ വിലയാണ് ഈടാക്കുന്നത് സാധാരണ ലെഡ് ആസിഡ് ബാറ്ററിയുടെ ചാർജറിന്റെ അതേ ടെക്നോളജി ആണ് പുതിയ ഇലക്ട്രിക് സ്കൂട്ടറുകളിലും ഉപയോഗിക്കുന്നത് പക്ഷേ പഴയ വണ്ടികളുടെ ചാർജറിന് വെറും 1500 കൊടുക്കേണ്ടി വരുമ്പോൾ ലിഥിയം ബാറ്ററികൾ വരുന്ന വണ്ടികളുടെ ചാർജറിന് 19000വും 20,000 ഒക്കെയാണ് വില. മോട്ടോറിന് വില 22000 , controller 17000. ബാറ്ററി പാക്കിന് വില 55000 വരും ചുരുക്കി പറഞ്ഞാൽ പെട്രോൾ അടിക്കാതെ ലാഭിച്ച തുക ഭൂരിഭാഗവും സ്പെയറുകൾ വാങ്ങിക്കുമ്പോൾ തന്നെ കഴിയും പിന്നെ ചാർജ് തീർന്നു പോയാൽ വഴിയിൽ കുത്തിയിട്ട് ചാർജ് കയറാനായി കാത്തിരിക്കേണ്ട അവസ്ഥ അതുപോലെ വഴിയിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ വണ്ടി complaint ആയാൽ ഷോറൂമിൽ നിന്നും ആളെ വരുത്തി വഴിയരികിൽ ഇട്ട് പണിയേണ്ടി വരും അല്ലെങ്കിൽ പിക്കപ്പ് വിളിച്ചു അവരുടെ സർവീസ് സെന്ററിൽ കൊണ്ടുപോകേണ്ടിവരും രണ്ടായാലും നല്ല ഒരു തുക ചെലവാകും നേരെമറിച്ച് ഒരു പെട്രോൾ വണ്ടി ആണെങ്കിൽ തൊട്ടടുത്തുള്ള ഏതെങ്കിലും വർക്ക് ഷോപ്പിൽ എത്തിച്ചാൽ മതി അതിന്റെ സ്പെയറുകൾ എല്ലായിടത്തും സുലഭമാണ് അതുകൊണ്ട് തൽക്കാലം ഇലക്ട്രിക് സ്കൂട്ടറിലേക്ക് മാറാൻ സമയമായിട്ടില്ല എന്നതാണ് എന്റെ ഒരു അഭിപ്രായം. മാത്രവുമല്ല battery swapping സിസ്റ്റത്തോട് കൂടിയ വണ്ടി ഇറക്കാൻ ഹോണ്ട തീരുമാനിച്ചിരിക്കുന്നത് എന്ന് അറിയുന്നു അങ്ങനെയെങ്കിൽ വണ്ടിക്ക് വില ഇപ്പോഴത്തെതിന്റെ നേർ പകുതിയാകും ബാറ്ററി വില കൊടുത്ത് വാങ്ങേണ്ടി വരില്ല എന്ന് സാരം. ബാറ്ററി വാടകയ്ക്ക് എടുത്ത് ഓടിക്കുന്നത് പോലെ . തുച്ഛമായ ഒരു തുക വാടകയായി നൽകേണ്ടി വരും എന്ന് മാത്രം അങ്ങനെയെങ്കിൽ ബാറ്ററി കംപ്ലയിന്റ് ആയി പോകുമോ എന്ന ഭയവും വേണ്ട ബാറ്ററി വാങ്ങാനായി വൻ തുക ചെലവാക്കുകയും വേണ്ട

  • @mohananka2856
    @mohananka2856 ปีที่แล้ว

    ഞാൻ ഓല എടുക്കാൻ തീരുമാനിച്ചത് ഇനി ഞാൻ എടുക്കുന്നില്ല

  • @ARUN42121
    @ARUN42121 11 หลายเดือนก่อน

    Best choose hero optima

  • @Clintkm1
    @Clintkm1 ปีที่แล้ว +1

    കുറെയൊക്കെ നിങ്ങടെ അറിവില്ലായ്മ ആണു, പ്ലേ സ്റ്റോറിൽ ഉള്ള ആപ് ഓല ലിങ്ക് തന്നാലേ ഇൻസ്റ്റാൾ ചെയ്യൂ എന്നു പറയുന്നതിലെ ലോജിക് എനിക്ക് മനസിലാവുന്നില്ല, പിന്നെ seat ന്റെ side le hook, അത് 100രൂപയ്ക്കു പുറത്തു കിട്ടും, വാങ്ങി പിടിപ്പിക്കലോ. ലേഡീസ് footreat ഉം rear seat റിങ് ഉം ഒക്കെ ola പറയുന്നതിന്റെ മൂന്നിൽ ഒന്ന് പൈസക്ക് ആമസോണിലും ഫ്ലിപ്കാർട്ടിലും കിട്ടും. പിന്നെന്താ വാങ്ങിയാൽ. പിന്നെ റേഞ്ച് ന്റെ കാര്യം..135 നോർമൽ മോഡിൽ ആണു madem, ecomode എന്നൊരു സംഭവം ഉണ്ട് വണ്ടിയിൽ, അത് യൂസ് ചെയ്താൽ 165 വരെ സിമ്പിൾ ആയി കിട്ടും, പക്ഷെ മാക്സിമം സ്പീഡ് 42 ആണു 😂. Bcz useful അല്ല, ആ മോഡിൽ കയറ്റം കയറത്തും ഇല്ല. Front ഷോക്ക് ഇൽ നിന്നുള്ള സൗണ്ട് ഒഴിവാക്കിയാൽ വണ്ടി super ആണു. പക്ഷെ service വളരെ മോശം ആണു എന്നു പറഞ്ഞു കേൾക്കുന്നു. ഇതുവരെ അങ്ങനെ ഒരു അവസ്ഥയിൽ ഞാൻ എത്തിയിട്ടില്ല 😂.. എത്തുമ്പോൾ പറയാം എങ്ങനെ ആണെന്ന്. 🫣🫣

    • @gracepjohns
      @gracepjohns  ปีที่แล้ว

      ഇതിനുള്ള മറുപടി ഇതിനുമുമ്പും ഞാൻ പറഞ്ഞതാണ്.

    • @gracepjohns
      @gracepjohns  ปีที่แล้ว

      ഓരോ ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ പറ്റും പക്ഷേ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുമ്പോൾ unable to connect എന്നു മാത്രമേ എനിക്ക് കാണിച്ചിട്ടുണ്ടായിരുന്നു അതുകൊണ്ട് തന്നെ അവർ എനിക്ക് മെയിൽ അയക്കാം എന്നും അതിനു ശേഷം മാത്രം ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ മതി എന്നും പറഞ്ഞു. അറിവില്ലായ്മ എനിക്ക് അല്ല സാർ നിങ്ങൾക്കാണ് വണ്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇതൊരു വാറണ്ടി പോലും തരില്ല പുറമേ നിന്നുള്ള സെൻറർ സ്റ്റാൻഡും സൈഡ് സ്റ്റെപ്പറും വെച്ചാൽ.

  • @hopefullyearth
    @hopefullyearth ปีที่แล้ว

    Avark ethire oru campaign roopeekarichaal avare maryaatha padippikkaaam....aarelum start cheyy

    • @robinbaby2203
      @robinbaby2203 11 หลายเดือนก่อน

      Company പൂട്ടികെട്ടിക്കാൻ ആണോ

    • @hopefullyearth
      @hopefullyearth 11 หลายเดือนก่อน

      @@robinbaby2203 yes

  • @Manumanu-ko6qs
    @Manumanu-ko6qs 7 หลายเดือนก่อน

    സർവീസ് മിനിമം 2 month എടുക്കും

  • @BIGANEESH
    @BIGANEESH ปีที่แล้ว +3

    ആരും Ola എടുക്കരുത്🙏

    • @safvan6908
      @safvan6908 ปีที่แล้ว

      Eduthuu finally

    • @sanjumc27
      @sanjumc27 ปีที่แล้ว

      Eduthittu..6 masam..ayi.eee..kurippu.parayunna..oru prashnavum..enikku.illa

    • @BIGANEESH
      @BIGANEESH 8 หลายเดือนก่อน

      ​@@sanjumc27njan eduthittu 1 year aayi ,full complaints and no service get yet

  • @thomastony4735
    @thomastony4735 ปีที่แล้ว

    OLA is a worst organisation. The service team and sales team is bluffing the customers. The kerala management means hierarchy plase a great role here. The ASMs and Managers fooling the customers. This scooter have many problem already upon that they fool the customers who purchase the scooter they get demo Scooters. Some scooters will be located in other districts as Demo scooter. They give this to customers when there is a shortage of stock.
    Scooter is good. But As you said SERVICE SUCKS.

  • @Sajeeves17
    @Sajeeves17 ปีที่แล้ว +1

    ഈ വണ്ടി ഞാൻ മേടിച്ചിട്ട് പെട്ടിരിക്കാ ❌️🥵

    • @gracepjohns
      @gracepjohns  ปีที่แล้ว

      എന്താ പറ്റിയേ?

  • @rasheedpndrasheedpnd3522
    @rasheedpndrasheedpnd3522 ปีที่แล้ว

    ജന് വരി- 21 ' ന് കിടിയതാണ് എനിക് വണ്ടി ഇത് വരെ RC - ബുക്കിട്ടീടില്ല