തോന്നിയപോലെ ആണല്ലോ? കഷ്ട്ടം! EV ODO METER TEST.....

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Latest videos:
    ATHER WARP MODE RANGE TEST! simply... WOW!!!
    • ATHER WARP MODE RANGE ...
    HERO VIDA HUB BROKEN. 2 പേർക്ക് ഗുരുതര പരിക്ക്. സംഭവം ഇങ്ങിനെ......
    • HERO VIDA HUB BROKEN. ...
    Hero VIDA Accident Update :(
    • Hero VIDA Accident Upd...
    ഓല സർവീസ് പ്രശ്‌നങ്ങൾ തുറന്നടിച്ച് കസ്റ്റമേഴ്‌സ്...OLA SERVICE ISSUES!
    • ഓല സർവീസ് പ്രശ്‌നങ്ങൾ...
    കേരളത്തിലെ ആദ്യത്തെ മോൺട്ര കസ്റ്റമറിൻറെ റിയൽ അനുഭവങ്ങൾ
    • കേരളത്തിലെ ആദ്യത്തെ മ...
    VIDA യുടേത് വാഗ്‌ദാനങ്ങൾ മാത്രം, കസ്റ്റമേഴ്‌സ് പ്രതികരിക്കാൻ തുടങ്ങി.
    / 8f2wxjfkcx
    __________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No:
    Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    __________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use. All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

ความคิดเห็น • 221

  • @Kalki123-c5f
    @Kalki123-c5f 11 หลายเดือนก่อน +110

    Hero vido ഞങ്ങൾക് വേണ്ട, ഞങ്ങളുടെ കൂട്ടായ്മ അങ്ങനെ തീരുമാനിച്ചു,, HERO കമ്പനി ഞങ്ങളുട ജീവൻ വിലപ്പെട്ടത് ആണ് ഒരു പരീക്ഷണം അതിനു ഞങ്ങൾ തയാറാല്ല,,,

    • @mahelectronics
      @mahelectronics 11 หลายเดือนก่อน +4

      വീൽ ഹബ്ബ് പൊട്ടിപ്പോയി.

    • @jyothish7378
      @jyothish7378 11 หลายเดือนก่อน

      Alloy wheel എല്ലാം പ്രശ്നമായേക്കാം.പ്രത്യേകിച്ച് scooter നെ സംബന്ധിച്ച്...

    • @giridev2247
      @giridev2247 11 หลายเดือนก่อน

      ​@@jyothish7378 Ntorq alloy anallo athinu problem onnum illalo

    • @ShafnasPk
      @ShafnasPk 11 หลายเดือนก่อน +3

      4 വർഷം മുന്നേ ഒരു പെട്രോൾ സ്കൂട്ടറിന്റെ hup ഇതുപോലെ പൊട്ടിയത് എനിക്കറിയാം

    • @Kalki123-c5f
      @Kalki123-c5f 11 หลายเดือนก่อน +2

      @@ShafnasPk സഹോദര നമുക്ക് എന്തെങ്കിലും പറ്റിയിട്ടു ഇത് പോലെ 🙄എല്ലാവരും ഒന്നിച്ചു നിൽക്കണം നാളെ ഇതുപോലെ ആർക്കും വരരുത്,,,, വേണ്ട ഇങ്ങനെ ഉള്ള വണ്ടികൾ വേണ്ട,,, സുരക്ഷ ഇല്യ എങ്കിൽ BENZ പോലും WAIST ആണ് ആദ്യം സുരക്ഷ പിന്നെ എല്ലാം ♥️

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary 11 หลายเดือนก่อน +6

    Bro
    ടയർ ൽ കാറ്റ് കുറഞ്ഞാൽ | തേഞ്ഞ ടയർ ഇവ മൂലം range കുറയും. ഇതിൽ എല്ലാ വണ്ടിയും വല്യ കുഴപ്പം കാണുന്നില്ല. കാറ്റ് കുറഞ്ഞാൽ / തെയ്മാനം 1 to 2 cm വലിപ്പം വ്യത്യാസം വരും. ടയർ 60000 തവണ (20 km യാത്ര ചെയ്യാൻ ) കറങ്ങുമ്പോൾ 1 cm വച്ച് ആയാൽ തന്നെ 3- 4 km error കാണിക്കും

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 11 หลายเดือนก่อน +46

    Most popular and believable EV vlog channel on TH-cam. Well done efforts by this channel ❤

  • @kumarsree-qd8im
    @kumarsree-qd8im 11 หลายเดือนก่อน +51

    നിങ്ങൾ ചെയ്യുന്നത് വലിയ കാര്യമാണ്. എല്ലാവരുടെയും സഹകരണം ഉള്ളതുകൊണ്ട് ചില സത്യങ്ങൾ പുറത്ത് വന്നു.

    • @mallusciencechannel909
      @mallusciencechannel909 11 หลายเดือนก่อน

      ഇല്ല, ഇത് എല്ലാ വാഹനങ്ങളും അൽപം തെറ്റ് വരുന്നതാണ്. വളരെ കൃത്യമായി ഒറ്റ ഓഡോമീറ്റർ പോലും റിസൾട്ട് തരില്ല.

  • @Balu_p.r
    @Balu_p.r 11 หลายเดือนก่อน +31

    Good intiative Shyam Broo😍😍😍😍😍...
    നിങ്ങ ഒരു സംഭവം ആണ് 🔥🔥....

  • @shaijinp9376
    @shaijinp9376 11 หลายเดือนก่อน +13

    നല്ല വീഡിയോ. ഇന്ന് വേറെ program ഉണ്ടായത് കൊണ്ട് വരാൻ കഴിഞ്ഞില്ല. ഞാൻ ഉപയോഗിക്കുന്നത് gemopai Astrid lite ആണ്. വണ്ടിക്ക് ഒരുപാട് ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. 972 day കൊണ്ട് 50842 km ഓടിച്ചു. എങ്കിലും നന്നാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങൾ വണ്ടിക്കുണ്ട്..❤

  • @jobaisebastian1035
    @jobaisebastian1035 11 หลายเดือนก่อน +9

    നല്ല ഒരു ടെസ്റ്റ് തന്നെ ആയിരുന്നു, കൂടുതൽ kilometer കാണിച്ചു customers നെ satisfy ചെയ്യിക്കുക എന്ന ഒരു പറ്റിക്കൽ. അതിൽ ഒന്ന് കൂടെ ഉണ്ട്, എല്ലാ manufactures ഉം ഇങ്ങനെ minor പറ്റിക്കൽ ഉപയോഗിക്കുന്നുണ്ട്, authorities കണ്ട് നടപടി എടുക്കുവാൻ ഈ video ഒരു കാരണം ആകട്ടെ. Bro താങ്കൾ reference എന്ന് പ്രതീക്ഷിച്ച Bullet ൻ്റെ odometer ഉം 1km അധികം കാണിച്ചിട്ടുണ്ട്, അപ്പോൾ അതും accurate alla.

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน +2

      അതെ bullet accurate അല്ല ... 1.1 km കൂടുതൽ ആണ്

    • @NICHU-os4ws
      @NICHU-os4ws 11 หลายเดือนก่อน

      kurachu pazhaya vandi ahlle, and mechanical odo meter , soo adukondarikum,,

    • @mahinmaanu8398
      @mahinmaanu8398 4 หลายเดือนก่อน

      Pakshe athine patti athikam parayunnikla

  • @Babu.955
    @Babu.955 11 หลายเดือนก่อน +11

    Bro Kilometres range വിത്യാസം മാത്രമല്ല താങ്കളുടെ Bullet 40 km speed ൽ ഓടുമ്പോൾ മറ്റുള്ള വണ്ടികളിലെ Display യിൽ 40 മുതൽ 50 Speed കാണിക്കും

    • @jamsheed530
      @jamsheed530 11 หลายเดือนก่อน +1

      Yes

  • @DIGIT8658
    @DIGIT8658 11 หลายเดือนก่อน +11

    യൂട്യൂബിൽ ഏറ്റവും കൂടുതൽ സത്യസന്ധൻ,ഇങ്ങേരുടെ ചാനൽ കണ്ട് വിശ്വസിച്ച് ഏത് ഇലക്ട്രിക് സ്കൂട്ടറും വാങ്ങാം,എല്ലാ വാഹനത്തിൻ്റെയും നല്ലത് ,ചീത്ത എന്നിവ അറിയാം..❤❤

    • @nr-vu9dz
      @nr-vu9dz 11 หลายเดือนก่อน

      ഞാൻ ശ്യാം ബ്രോനോട് ചോദിച്ചിട്ടാണ് ഒരുവണ്ടി ബുക്ക് ചൈയതത്❤❤❤❤

    • @jitheshkurukkal
      @jitheshkurukkal 8 หลายเดือนก่อน

      Which brand bro

  • @അഹം
    @അഹം 11 หลายเดือนก่อน +3

    ഓരോ കമ്പനിയുടെ വണ്ടിയുടെയും ടയറിന്റെ വലുപ്പം വ്യത്യാസമുള്ളതാണല്ലോ റോഡിലൂടെ വളഞ്ഞു പൊളിഞ്ഞും പോകുമ്പോൾ വരുന്ന ഓരോ മീറ്റർ വ്യത്യാസവും കിലോമീറ്ററുകൾ കൂടുമ്പോൾ വലിയ വ്യത്യാസം ആവുന്നതായിരിക്കാം.. ഓരോ കമ്പനിയും ബെഞ്ച് ടെസ്റ്റ് ചെയ്യുന്നത് ഒരേ മെത്തേഡിൽ ആയിരിക്കുമല്ലോ..

  • @dp-og9zr
    @dp-og9zr 11 หลายเดือนก่อน +17

    Super bro ❤️ Hard effort 🙏👍

  • @sreejithsreenivasan3216
    @sreejithsreenivasan3216 11 หลายเดือนก่อน +6

    Super ബ്രോ ഇതിനു വേണ്ടി wait ചെയുവാരുന്നു

  • @jollyteam7320
    @jollyteam7320 11 หลายเดือนก่อน +8

    അപ്പോൾ ആരുടേതാണ് കറക്റ്റ് എന്ന് പറയാൻ പറ്റുമോ
    വിടയിൽ പരീക്ഷണത്തിന് ഞാനില്ല. എന്റെ ജീവൻ എന്റെ കുടുംബത്തിനു വളരെ വിലപ്പെട്ടതാണ്.

  • @sashitheboss
    @sashitheboss 11 หลายเดือนก่อน +2

    Great initiative bro .. keep it up bro .. thanks for the support riders

  • @AbdulKhaderKaara
    @AbdulKhaderKaara 11 หลายเดือนก่อน +2

    Great Hardworking Good Effort Go Ahead My Dear Brother

  • @RAVAN_2030
    @RAVAN_2030 11 หลายเดือนก่อน +2

    You are putting so much effort, well done

  • @sivaganga7463
    @sivaganga7463 11 หลายเดือนก่อน +3

    കിലോമീറ്റർ റീഡിങ് .. ടയർ തെയ്മനവുമായി ബന്ധപ്പെട്ടതാണ്.. എല്ലാവണ്ടിയിലും തെയ്മാനം വ്യത്യാസം ഉണ്ടാകും.. അത് കൊണ്ട്.. ഈ ടെസ്റ്റിംഗ് വണ്ടി ഇറങ്ങിയ ഉടനെ ചെയ്യേണ്ടത് ആണ്.. തേഞ്ഞ ടയറിൽ കൂടുതൽ km കാണിക്കും 😊🔥

    • @shabeebkoloth
      @shabeebkoloth 11 หลายเดือนก่อน +2

      ഓല 2 വണ്ടിയും കാണിച്ചത് 18.8 ആണ്. ഒന്ന് പുതിയ വണ്ടിയും ഒന്ന് കുറച്ച് പഴയതും ആയിരുന്നു.
      അതൊന്നും വലിയ factor ആകില്ല.

    • @jhonedeep6378
      @jhonedeep6378 11 หลายเดือนก่อน

      Aysheri😂

  • @Sreelalk365
    @Sreelalk365 11 หลายเดือนก่อน +7

    10:25 അപ്പൊ നിങ്ങൾ ആണ് ടോപ് 😁😁😁

  • @n4veen23
    @n4veen23 11 หลายเดือนก่อน +2

    Good initiative 👍🏻

  • @saravanankumar640
    @saravanankumar640 11 หลายเดือนก่อน +2

    Wow nice attempt jisaab Superb👍

  • @mrsreejithsasidharan
    @mrsreejithsasidharan 11 หลายเดือนก่อน +23

    ഓല 2 വണ്ടിയും സെയിം ഓല 👍🏼

  • @abdulsamadkuttur
    @abdulsamadkuttur 11 หลายเดือนก่อน +2

    Thanks bro appreciate ❤

  • @hkpcnair
    @hkpcnair 11 หลายเดือนก่อน +1

    Excellent effort shyam . Really appreciate your effort.

  • @ARAVIND.0007
    @ARAVIND.0007 11 หลายเดือนก่อน +1

    Good explanation ❤

  • @sabeerbasheer3684
    @sabeerbasheer3684 11 หลายเดือนก่อน

    Good effort bro... Nilavail ulla ev scooter nte ella specification kanan padam anu because of you

  • @visualizerbinu
    @visualizerbinu 11 หลายเดือนก่อน +2

    Most trusted EV channel 👍

  • @devnarayan5458
    @devnarayan5458 11 หลายเดือนก่อน +2

    Salute to the efforts bro!❤️

  • @hanan_p_t_
    @hanan_p_t_ 11 หลายเดือนก่อน +1

    ഇത് എല്ലാവർക്കും ഉപകാരപ്പെടും..👍❤️

  • @njanorupaavammalayali
    @njanorupaavammalayali 11 หลายเดือนก่อน +1

    Nte ponnu bro ningalu vere level aanu ......💪

  • @abhilashm.s5283
    @abhilashm.s5283 11 หลายเดือนก่อน +2

    Tanx for the video bro... 🔥🔥🔥

  • @tigiltom
    @tigiltom 11 หลายเดือนก่อน

    എല്ലാ വണ്ടിയുടെയും എയർ pressure ആദ്യം check ചെയ്ത് നോക്കിയാൽ നന്നായിരുന്നു. എയർ കുറവാണെങ്കിൽ കുറച്ച് difference varum. അതുപോലെ ടയർ തേയ്മാനം കൂടി നോക്കണം.

  • @techsolutions70
    @techsolutions70 11 หลายเดือนก่อน +3

    Great effort shyam bro

  • @nipunjoseph4616
    @nipunjoseph4616 11 หลายเดือนก่อน +1

    Congrats bro, you alone have done such EV meet-up. Good beginning bro 🎉

  • @aneeshgvr
    @aneeshgvr 10 หลายเดือนก่อน +1

    Tyres condition anusarich meeter reading change aakum. Full katta Tyres maximuvum .. motta tyre kuravum kanikkum... kaaranam tyre radios alpam mattamundaakum 20 km odumbool readingil alpam maatam... pinne meater cable and meater condition also will effect.

    • @shyamvishnot
      @shyamvishnot  10 หลายเดือนก่อน

      ithil ola oru vandi pazhayathum oru vandi puthiyathum aanu. pazhayathinte tyre theymaanam und. ennittum 2 olaykkum KM same aanu.

  • @creativeedge009
    @creativeedge009 11 หลายเดือนก่อน +1

    Good effort bro congrats 👏👏👏👏

  • @saheer3547
    @saheer3547 11 หลายเดือนก่อน +10

    Ola is the King

  • @sreeleshkp3321
    @sreeleshkp3321 11 หลายเดือนก่อน +2

    👍 ചൈന മെയ്ഡ് വാഹനങ്ങൾ ഉൾപ്പെടുത്താമായിരുന്നു

  • @kapilselvan
    @kapilselvan 11 หลายเดือนก่อน +1

    hats off for your dedication..🙏

  • @mmb5859
    @mmb5859 11 หลายเดือนก่อน

    10:25 Chechi : Yee njan first ...

  • @ENISHAD77
    @ENISHAD77 11 หลายเดือนก่อน +2

    Great effort..🎉🎉

  • @shajijoseph7425
    @shajijoseph7425 11 หลายเดือนก่อน +3

    Good effort bro.👌👌

  • @vivektech9051
    @vivektech9051 11 หลายเดือนก่อน +2

    Ith pole oru speedometer test koodi venam. Pinne bro oru WhatsApp group start cheyyu overall kerala each brand different groups aalukalkk nalla reethiyil communicate cheyyan aakum

  • @K31249
    @K31249 11 หลายเดือนก่อน +2

    Super video put subtitles too

  • @ajeshs5837
    @ajeshs5837 11 หลายเดือนก่อน +1

    നിങ്ങൾ പൊളി ആണ് ബ്രോ ❤

  • @kgeaswaran
    @kgeaswaran 11 หลายเดือนก่อน +2

    oru cheriya karyam und, speedometer regulations anusarich every vehicle will have error rate of 5% to 7% to reduce the actual speed compared to the indicated speed, to prevent speeding in roads (exactly 80km/h indicated poyalum 73km/h to 75km/h kaanikkolu) means they're under speed limit. so this error rate will affect odometer reading as well. if it is more than this 7% rate, speedometer and odometer is faulty. I think only 1 or 2 scooters from this list are over 7% difference. this is my knowledge about this. even cars have the error rate compared to gps tracking speed.

    • @jrlvarghese
      @jrlvarghese 11 หลายเดือนก่อน

      You are correct.. There is no drastic difference between the odometer readings

  • @shabeebkoloth
    @shabeebkoloth 11 หลายเดือนก่อน +6

    Great effort Shyam bro👍
    Glad to be participate in this ride😍

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน +2

      you guys did a great job 👏.. thanks a ton to all of you ❤️❤️❤️💕💕💕🙏🙏🙏

    • @shabeebkoloth
      @shabeebkoloth 11 หลายเดือนก่อน +1

      @@shyamvishnot 🙏🤝❤️

    • @Balu_p.r
      @Balu_p.r 11 หลายเดือนก่อน +2

      ആഹാ നിങ്ങളായിരുന്നല്ലേ ആ വൈറ്റ് ഓല ഓണർ 😍..
      Happy to c u broo☺️☺️....

    • @shabeebkoloth
      @shabeebkoloth 11 หลายเดือนก่อน

      ​@@Balu_p.rthank you🙏❤️

  • @anoopmohan4998
    @anoopmohan4998 11 หลายเดือนก่อน

    ❤ good work bro.

  • @Jisramapuram
    @Jisramapuram 11 หลายเดือนก่อน +1

    Nice comparison...

  • @mallusciencechannel909
    @mallusciencechannel909 11 หลายเดือนก่อน +2

    ഇത് വാസ്തവത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു പരീക്ഷണം ആണ്. എല്ലാ കാര്യങ്ങളിലും ആ വിഷയത്തിൽ പഠനം നടത്താതെ ഇങ്ങനെ പരീക്ഷ നടത്തുമ്പോൾ തെറ്റായ ഫലങ്ങൾ കാണിക്കാൻ സാധ്യതയുണ്ട്.
    ഇവിടെ ഉപയോഗിച്ച എല്ലാ വാഹനങ്ങളും വ്യത്യസ്ത ഫലങ്ങൾ ആണ് നൽകിയത്. അതിൽ ഏതിനെ ആധികാരികമായി എടുത്ത് ആണ് മറ്റുള്ളതിനെ തള്ളുക. ജിപിഎസ് ആധികാരികമായി എടുത്തു എന്ന് പറയുന്നത് ഒരു പരിധിവരെ മാത്രമേ ശെരിയായി വരൂ. അത്രയും കൃത്യമായി ലൊക്കേഷൻ തരാൻ നിലവിലുള്ള ജിപിഎസ് സംവിധാനത്തിൽ കഴിയില്ല.
    ശരിക്കും എല്ലാ വാഹനങ്ങളിലും ഉള്ള ഓഡോമീറ്റർ, അതായത് ദൂരം അളക്കുന്ന മീറ്റർ നൂറു ശതമാനം കൃത്യത ഉള്ളതല്ല. വില കൂടിയ കാറുകൾ അടക്കം. പന്ത്രണ്ട് ഇഞ്ച് ചുറ്റളവ് ഉള്ള ടയർ മൂന്നു വട്ടം കറങ്ങിയാൽ ഏകദേശം ഒരു മീറ്ററോളം ദൂരം കടന്നു എന്ന് കണക്കാക്കാം. ഇങ്ങനെ ടയറിന്റെ ചുറ്റളവ് വെച്ച് മീറ്ററിന്റെ ഭാഗിച്ച എണ്ണവും ചക്രം കറങ്ങുന്ന എണ്ണവും വെച്ച് ആണ് മീറ്ററിൽ ദൂരം കാണിക്കുന്നത്. മെക്കാനിക്കൽ ഓഡോമീറ്റർ ഇതിൽ കൃത്യത കുറവാണ്. ഇലക്ട്രോണിക് ആണെങ്കിൽ മാഗ്നറ്റിക് സെൻസർ ആയതിനാൽ കൂടുതൽ കൃത്യമായി കാണാം.
    ഇതൊക്കെ ആയാലും നിങ്ങളുടെ ടയർ വാങ്ങുമ്പോൾ ഉണ്ടായിരുന്നതിൽ നിന്നും എത്ര മാത്രം തേഞ്ഞു എന്നതിന് അനുസരിച്ച് , ടയറിൽ മർദ്ദം എത്ര എന്നത് അനുസരിച്ച് ഇതിൽ വീണ്ടും മാറ്റം വരും. അങ്ങനെ 12% വരെ തെറ്റ് വരാം. അത്രയൊക്കെ അല്ലേ ഇവിടെ വന്നിട്ടുള്ളൂ.

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน +1

      ഇതിൽ 2 ഓലയുണ്ട് .. രണ്ടിനും odo സെയിം ആണ് കാണിക്കുന്നത്. 18.8 KM. ഒരു gen 2 ഓല പുത്തൻ പുതിയതും , oru പഴയ gen 1 ഓലയും. രണ്ടും tyre മാറ്റിയിട്ടില്ല.

    • @shabeebkoloth
      @shabeebkoloth 11 หลายเดือนก่อน +1

      അങ്ങനെ എങ്കിൽ ഓല രണ്ടും രണ്ട് km കാണിക്കണമായിരുന്നു.
      പുതിയ ടയറുള്ള ഒരു വണ്ടിയും.. കുറച്ചു ഓടിയ ടയറുള്ള വണ്ടിയും 18.8km ആണ് കാണിച്ചത്.

    • @mallusciencechannel909
      @mallusciencechannel909 11 หลายเดือนก่อน

      ഓഡോമീറ്റർ ഒരേ കമ്പനിയുടെ വണ്ടി ആയാലും അളവിൽ വ്യത്യാസം കാണിക്കും എന്ന് തന്നെ അല്ലെ ഇപ്പോൾ തെളിഞ്ഞത്. ഒരേ കമ്പനിയുടെ പുത്തൻ ടയർ ഇട്ട വണ്ടിയിലും കട്ട തേഞ്ഞ പഴയ വണ്ടിയിലും ഒരേ ദൂരം കാണിച്ചു എങ്കിൽ യഥാർത്ഥത്തിൽ അവ രണ്ടും വ്യത്യസ്ത ദൂരം കാണിച്ചു എന്നല്ലേ അർത്ഥം.
      ചെരുപ്പ് ഇടാത്ത ഞാനും ഹൈഹീൽ ഇട്ട പെങ്ങളും ഒരേ ഉയരം ആണെന്ന് പറയുന്ന പോലെ തന്നെ.

    • @shabeebkoloth
      @shabeebkoloth 11 หลายเดือนก่อน +1

      @@mallusciencechannel909 എന്താണ് താങ്കൾ പറയുന്നത്.
      അതൊരു ഘടകമേ അല്ല എന്നാണ് അതിലൂടെ തെളിയുന്നത്

    • @mallusciencechannel909
      @mallusciencechannel909 11 หลายเดือนก่อน

      @@shabeebkoloth അത് എങ്ങനെ ആണ്. ഈ വണ്ടിയുടെ ടയർ അൽപ്പം തേഞ്ഞു പോയിട്ടുണ്ട്. വട്ടം കുറവായിരിക്കും. അതുകൊണ്ട് ചക്രം തിരിയുന്നതിന്റെ എണ്ണം വെച്ച് സഞ്ചരിച്ച ദൂരം കാണിക്കുമ്പോൾ ഈ കാര്യം കൂടി കണക്കാക്കി അഡ്ജസ്റ്റ് ചെയ്തു വേണം പറയാൻ, അല്ലെങ്കിൽ നമ്മുടെ കമ്പനിക്ക് മോശം ആണ് എന്ന് ആരെങ്കിലും പറഞ്ഞു കൊടുത്തിട്ടുണ്ടാവുമോ ഓഡോമീറ്ററിന്.
      മീറ്ററിന് എന്തായാലും ഓടിയ ദൂരം അറിയില്ല, വിൽ കറങ്ങുന്ന എണ്ണം മാത്രമേ അറിയൂ. അപ്പോ ഓഡോമീറ്റർ അറിയാതെ നമ്മൾ വീലിന്റെ വലുപ്പം വ്യത്യാസം വരുത്തിയിട്ടും രണ്ടു വീലിലും ഒരേ ദൂരം കാണിച്ചു എങ്കിൽ ആ യന്ത്രം കുറച്ചു പിഴവ് ഉള്ളത് ആണെന്ന് അല്ലേ അർത്ഥം.

  • @ramnishputhan3136
    @ramnishputhan3136 11 หลายเดือนก่อน +1

    Thanks You Sir 😊 for valuable information.

  • @seffinss5944
    @seffinss5944 11 หลายเดือนก่อน +1

    Congrats all

  • @realdevbro447
    @realdevbro447 11 หลายเดือนก่อน +2

    One thing ella speedometer inum oru error rate undakum. Athu aadyam ariyanam. Athu error rate ulil anenkil it's good.

  • @successguru105
    @successguru105 3 หลายเดือนก่อน

    Hero vidak ethire case kodukkan endheluim vazhi undo

  • @kdiyan_mammu
    @kdiyan_mammu 11 หลายเดือนก่อน +16

    എല്ലാവരും ഹീറൊ വിഡ ഒഴുവാക്കുകാ

    • @msaculer
      @msaculer 11 หลายเดือนก่อน

      Why

  • @Veda798
    @Veda798 11 หลายเดือนก่อน +3

    അധികവണ്ടിയും യഥാർത്ഥ കിലോമീറ്ററിനേക്കാൾ കുറവാണ് കാണിക്കുന്നത് അത്തരം വണ്ടികൾ വാങ്ങിക്കുക

  • @vmafarah9473
    @vmafarah9473 11 หลายเดือนก่อน +1

    1:53, ladies do the fitting in ola.

  • @justinkuruvila1934
    @justinkuruvila1934 11 หลายเดือนก่อน

    Ithoru kidilan video aarunnu

  • @chuburindiaye948
    @chuburindiaye948 11 หลายเดือนก่อน +1

    Komaki cat.3യെ കുറിച്ച് വീഡിയോ ചെയ്യുമോ, ഹോം പര്‍പസ്

  • @ENTEMACHA-nc2jq8v
    @ENTEMACHA-nc2jq8v 11 หลายเดือนก่อน +1

    good presentation ❤🎉

  • @jaseelak9073
    @jaseelak9073 11 หลายเดือนก่อน

    GREAT JOB MAN

  • @6697VIRAJ
    @6697VIRAJ 11 หลายเดือนก่อน +1

    Bro ettavum nallath oru auto eduthit fare meter upayogichu km check cheythu nokku legal meterolgy check cheythu seal cheyyunnathalle so athu kurachukoodi nallathanennu thonunnu

  • @Nadankozhi-kozhikode-koyilandy
    @Nadankozhi-kozhikode-koyilandy 11 หลายเดือนก่อน

    Chetak ev nalle oru vandi ane , service okk paid ane 300;600 agane koodi koodi varum .9800 km oodi 5 months and 10 days konde last month auxiliary battery chage aki break down ayapol ,avre vehicle varum road assistant eduthitonde ,ipol okk ayi oodanonde 100 ok rage kittum

  • @jithinjgc
    @jithinjgc 11 หลายเดือนก่อน +1

    ഇലക്ട്രിക് സ്കൂട്ടറുകളുടെ fire catching tendency യുടെ ഒരു റേറ്റിംഗ് വീഡിയോ ചെയ്യാമോ? ഇതുവരെ ഏതൊക്കെ ev കത്തിയിട്ടുണ്ട്, എത്ര എണ്ണം കത്തിയിട്ടുണ്ട്, പുറത്തിറങ്ങിയ വണ്ടികളിൽ കത്തിയ വണ്ടികളുടെ എണ്ണത്തിൽ എത്ര ശതമാനം കത്തി?
    ഇങ്ങനെ ഒരു data യുള്ള വീഡിയോ...
    നിങ്ങൾക്ക് സാധിക്കും 🥰👍🏼

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน +1

      എൻറെ കയ്യിൽ ഉള്ള, അഥവാ നമ്മുടെ അറിവിൽ നടന്ന തീപിടുത്തങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ സാധിക്കുമായിരിക്കും ബ്രോ, പക്ഷെ അത് കൃത്യമായിരിക്കില്ല. കാശ് കൊടുത്ത് ഒതുക്കിയ നമ്മൾ അറിയാതെ പോയ കേസുകൾ നമ്മൾ അറിഞ്ഞതിനേക്കാൾ കൂടുതൽ ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പിന്നെ റിപ്പോർട്ട് ചെയ്യാത്ത കൊറേ സംഭവങ്ങളും.

    • @jithinjgc
      @jithinjgc 11 หลายเดือนก่อน +1

      @@shyamvishnot അതൊരു സത്യമാണ് 😒

    • @Balu_p.r
      @Balu_p.r 11 หลายเดือนก่อน

      കത്തിയ ഇഷ്യൂ വരുമ്പോ iqube & chetak കത്തിയ ഒരു വാർത്തയും ഇല്ല... ഇനി കത്തിയിട്ടുണ്ടേലും അറിഞ്ഞുട 🥲

  • @Muhsin__8432
    @Muhsin__8432 11 หลายเดือนก่อน +2

    My ather is accurate i tested on deffrent speed but it is accurate

  • @vijoywilsonp6417
    @vijoywilsonp6417 11 หลายเดือนก่อน +1

    ഇതിപ്പോൾ മിക്കതും നേരെ തിരിച്ചായല്ലോ...

  • @gokul6233
    @gokul6233 11 หลายเดือนก่อน +2

    Kaarthiruna video... 👍

  • @Widworld
    @Widworld 11 หลายเดือนก่อน +1

    Helpful vedio ❤❤❤

  • @NIMILSATHEESAN
    @NIMILSATHEESAN 11 หลายเดือนก่อน +1

    Good information

  • @shaphy1
    @shaphy1 10 หลายเดือนก่อน

    ഹീറോ വിഡ എന്ന EV യുടെ വീൽ ഹബ് (Alloy )പൊട്ടിയുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിബന്റെ അത്താണിയായ ചേട്ടൻ മരണപെട്ടു. ഹോസ്പിറ്റലിൽ ലക്ഷങ്ങൾ ചിലവായി പക്ഷെ ആൾ മരണപെട്ടു.
    ശേഷം കമ്പനിയുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റം ഉണ്ടായി അതുകൊണ്ട് ആരും ഹീറോ വിഡ വാങ്ങരുത്

  • @shajikh4236
    @shajikh4236 11 หลายเดือนก่อน +3

    Nice 👍👍👍

  • @NihalNihal-hw2bn
    @NihalNihal-hw2bn 11 หลายเดือนก่อน +1

    The better one is ather👍

  • @varunkumare8016
    @varunkumare8016 11 หลายเดือนก่อน +1

    10000 km engilum odiya users in kurachukoode better review tharan pattum.
    Evide adika vandiyum less than 5000 km aanu.

  • @shanukk8786
    @shanukk8786 11 หลายเดือนก่อน +1

    Super bro🎉🎉🎉

  • @dileep3762
    @dileep3762 11 หลายเดือนก่อน +3

    ഹായ്... ബ്രോ

  • @seffinss5944
    @seffinss5944 11 หลายเดือนก่อน

    ഏറ്റവും കുറവ് റീഡിങ് കാണിച്ചതു ബേസ് ആക്കി 100 കിലോമീറ്റർ ഓടിയാലുള്ള വ്യത്യാസം കണക്കാക്കിയാൽ നന്നായിരുന്നു. 👍👍

  • @mahelectronics
    @mahelectronics 11 หลายเดือนก่อน +1

    നല്ല പഠനം '

  • @sreejithnampoothiri758
    @sreejithnampoothiri758 11 หลายเดือนก่อน

    എൻ്റെ ബുളളറ്റും ഇങ്ങനാ.. എൻ്റെ സ്പ്ലണ്ടറിലും ഗൂഗിൾ മാപ്പിലും കാറിലും 1.1 Km ഉള്ള തൊട്ടടുത്ത ജംഗ്ഷനിലേക്ക് ബുള്ളറ്റ് 1.2 km കാണിക്കും... ഞാൻ ഇത് പല തവണ ശ്രദ്ധിച്ചിട്ടുണ്ട്. 11Km ഉള്ള റയിൽവേ സ്റ്റേഷനിലേക്ക് ബുള്ളറ്റ് 12 Km കാണിക്കുന്നു.

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      ബുള്ളറ്റും ഉടായിപ്പാണെന്ന് തോന്നുന്നു 😁

  • @shine1212121
    @shine1212121 11 หลายเดือนก่อน +1

    Nice video✌🏻

  • @ummerhanafi1944
    @ummerhanafi1944 11 หลายเดือนก่อน

    Bro helmet tight ayi ellevrodum parayumo? 😇

  • @regent_defect
    @regent_defect 11 หลายเดือนก่อน +2

    i am also using ather 450x gen 4...last 1% 1 km enikk kitti..ATHER❤❤ and its powerful also

  • @sreedevvenugopal932
    @sreedevvenugopal932 11 หลายเดือนก่อน +1

    Broo bajaj chetak premium 2024 ill company parayyunath 127 km alle appo namk real life ill maximum ethre kittumm

    • @1Sudheesh
      @1Sudheesh 11 หลายเดือนก่อน +2

      130 - 135

    • @sreedevvenugopal932
      @sreedevvenugopal932 11 หลายเดือนก่อน

      @@1Sudheesh bajaj chetak premium or TVS iqube or ola S1 pro gen 2 which one is best your opinion

    • @1Sudheesh
      @1Sudheesh 11 หลายเดือนก่อน

      @@sreedevvenugopal932 ഓല മേടിക്കാൻ ഞാൻ പറയില്ല. ബജാജ് ചേതക്കും TVs ഉം കൊള്ളാം. പക്ഷേ Tvs ൻ്റെ ഹബ്ബ് മോട്ടോർ ആയത് കൊണ്ട് ടയർ പഞ്ചർ ആയാൽ ഷോറുമിൽ കൊണ്ടു പോകണം ചേതക്ക് ആക്ടീവ പോലെ ആർക്കും ടയർ മാറാം.പിന്നെ ബോഡി ബിൽഡ് ക്വാളിറ്റി ചേതക്ക് മെറ്റൽ ബോഡി & സ്ട്രോംഗ് ആണ്

  • @vgc0
    @vgc0 11 หลายเดือนก่อน

    Good

  • @arifzain6844
    @arifzain6844 11 หลายเดือนก่อน

    Athu enthayalum changes varum. Valanju pulanju poyal 100 mtr vetyasam alla 1 or 2 undavum ennanu ente abiprayam. Oru 1km dhooram allalo drive cheythathu? 20km alle? Obviously 2 km okke vetyasam undavum ennanu ente abiprayam. Allel pinne oru stright line varachu athiloode oodikkanam. Appo correct kittum

  • @alexbthomas
    @alexbthomas 11 หลายเดือนก่อน +1

    Bro great effort.. bro ather 450x gen 4 review cheyyamo.

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน +1

      ചെയ്യുന്നുണ്ട് ബ്രോ

  • @seasonsvlogs7591
    @seasonsvlogs7591 11 หลายเดือนก่อน

    Boot spase kooduthal ullathu iqube anu റിവ്യൂ പറഞ്ഞത് കാലമാണ്

  • @shanifsr4037
    @shanifsr4037 11 หลายเดือนก่อน +1

    Good video

  • @Arshan_c
    @Arshan_c 11 หลายเดือนก่อน +1

    Ola s1 air long term review cheyyamo

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน +1

      ശ്രമിക്കാം bro

  • @reingsforever
    @reingsforever 11 หลายเดือนก่อน +1

    Bro hero vida tyrente hub potti Alley accident undayath
    Oru vandiku mathram complaint vannu ennu karuthy ella vandikum complaint varanam ennilla
    Hero xoomte same tyre fream ulpade vida ku share cheyyunund Anyway hero vida ithuvare 🔥 kathiyittlla olaye kallum kollam
    Features kaurav Aanu ennath valiya Negative feedback 👍

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน +1

      വേറെ വണ്ടിക്കും hub crack issues ഉണ്ട് ബ്രോ .. ഇന്നലത്തെ വിഡിയോയിൽ ഉണ്ട്

    • @vishnupillai300
      @vishnupillai300 11 หลายเดือนก่อน

      Ola had fork breaking issues..What they did is redesign the fork..But that was a design flaw. here I guess it is a manufacturing defect rather than a design flaw as this is the only case that have been reported in the country over the last 1.5 years since vida has been selling..The company may respond and will do a free replacement of the affected part..Other than that I dont think they will do anything more as the parts are supplied by 3rd party companies Hero has contract with..

  • @satheesh5063
    @satheesh5063 11 หลายเดือนก่อน +2

    Super🎉🎉🎉

  • @TescoPadikkal
    @TescoPadikkal 11 หลายเดือนก่อน

    Beguss Adipoli anallo

    • @shabeebkoloth
      @shabeebkoloth 11 หลายเดือนก่อน +1

      എന്ത്‌ അടിപൊളി.
      Odometer ഏറ്റവും തട്ടിപ്പ് അതിലാണ് നടന്നിട്ടുള്ളത്.
      19 ഓടേണ്ടിടത്ത് 21.9 ആണ് ഓടിയത്

  • @hassankattappallyhassanbav364
    @hassankattappallyhassanbav364 11 หลายเดือนก่อน +1

    Good bro

  • @ngt0719
    @ngt0719 11 หลายเดือนก่อน

    Enikim same avstha bro🥲..
    26-27 kms poyolu..
    But 29 kanich
    Enitt charge akitt Pinem 10+ kms odk enitt ath update ayillaa
    29 Thane ayirun still
    Saturday eduthatha
    Ather 450x

    • @Balu_p.r
      @Balu_p.r 11 หลายเดือนก่อน

      വേറെ ഏത് ബ്രാൻഡ് ആയിരുന്നേലും ഇത് കറക്റ്റ് ആകും..
      ബട്ട്‌ not in Ather..
      എന്താ എവിടേയോ മിസ്റ്റേക് ഉണ്ട് 😐

  • @alfredvincent7254
    @alfredvincent7254 11 หลายเดือนก่อน +2

    Good effort, but the actual cannot be calculated as per this. Instrumentation engineering taken account is different for every make, and there is tolerance to each. Refer IS 11827 (2008): Automotive Vehicle - Calibration of
    Speedometer.

  • @vinodkeezhillath
    @vinodkeezhillath 11 หลายเดือนก่อน

    River indie scooter review ഉണ്ടോ

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      ഇല്ല ചെയ്തിട്ടില്ല ബ്രോ , ചെയ്യണം

  • @MrDasnivas
    @MrDasnivas 11 หลายเดือนก่อน +1

    Revolt ❤

  • @menons1989
    @menons1989 11 หลายเดือนก่อน +1

    ബുള്ളറ്റും bgauss ഉം ചതിച്ചു. ഇതിൽ നിന്നും നല്ല മുൻപന്തിയിൽ ഉള്ള ഇലക്ട്രിക് സ്കൂട്ടർ ആണ് ഏറ്റവും വിശ്വസിക്കാൻ കൊള്ളുന്നത് എന്ന് മനസ്സിലായി. പെട്രോൾ വണ്ടി തുലയട്ടെ.

  • @abhijiths3333
    @abhijiths3333 11 หลายเดือนก่อน +1

    ഒരു komaki ഉണ്ടാരുന്നേ ഇപ്പൊ ഞെട്ടിയെനേ എല്ലാരും

  • @rjvisualsentertainment800
    @rjvisualsentertainment800 11 หลายเดือนก่อน +4

    ഓല ഓല ഓല ഒറ്റപ്പന ഓല ❤

  • @premjithalaprath8929
    @premjithalaprath8929 11 หลายเดือนก่อน +1

    Hai brother ❤

  • @Binzzzz123
    @Binzzzz123 11 หลายเดือนก่อน +2

    Chetak🔥🔥🔥