ദേവഗിരി കയറ്റം ടെസ്റ്റ് ഹീറോ വിട ശെരിക്കും ഞെട്ടിച്ചു! ഇജ്ജാതി പെർഫോമൻസ്

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ค. 2023
  • ATHER VS JUPITER കയറ്റം ടെസ്റ്റ് VIDEO:
    • ATHER Vs JUPITER. കുത്...
    OLA VS BAJAJ CHETAK കയറ്റം ടെസ്റ്റ് VIDEO:
    • ബജാജ് ചേതക്കിന്റെ മുന്...
    HERO VIDA FULL REVIEW (SPECS, FEATURES, WARRANTY, PRICE ETC..) VIDEO:
    • HERO VIDAക്ക് 25,000 ര...
    HERO VIDA RANGE TEST VIDEO:
    • ഇത്രയും കുറഞ്ഞ റേഞ്ചോ?...
    HERO VIDA COMPLETE TEST VIDEO (WATER TEST, OFF ROAD TEST, NIGHT TEST ETC..)
    • HERO VIDA വാങ്ങിക്കണോ?...
  • ยานยนต์และพาหนะ

ความคิดเห็น • 267

  • @shyamvishnot
    @shyamvishnot  ปีที่แล้ว +24

    ഈ കയറ്റത്തിന്റെ വലുപ്പം മനസ്സിലാവണമെങ്കിൽ 4:26 മിനുട്ട് ശേഷമുള്ള (15 സെക്കൻഡ്‌സ്) വീഡിയോയുടെ ബാക്ക്ഗ്രൗണ്ടിൽ സംഭവിക്കുന്നത് ശ്രദ്ധിച്ചാൽ മതി .. ഞാൻ ചിരിച്ചു മരിച്ചു 😂😂😂

    • @salmanfarsipkd
      @salmanfarsipkd ปีที่แล้ว +4

      ഞാനിപ്പോഴാണ് ശ്രേദ്ധിച്ചത്... അവർക്ക് കേറാൻ കിട്ടാതെ return പോയതാണോ 😮

    • @shamsudheent40
      @shamsudheent40 ปีที่แล้ว +4

      തിരിച്ചു പോയത് ആണോ ഉദ്ദേശിച്ചത്

    • @cksanthoshkumar7790
      @cksanthoshkumar7790 ปีที่แล้ว +2

      അതിനു ആ സ്കൂട്ടർ ഇലടിക് അല്ലല്ലോ!

    • @shyamvishnot
      @shyamvishnot  ปีที่แล้ว +4

      @@cksanthoshkumar7790 വണ്ടി ഏതാണ് എന്നുള്ളതല്ല ബ്രോ ..... വഴി അറിയാതെ വന്ന് കയറ്റം കണ്ട് പേടിച്ച് തിരിച്ചു പോയ ആ രംഗം

    • @graamavasi
      @graamavasi 10 หลายเดือนก่อน +2

      2 അരി ചാക്ക് അല്ലെ കേറി പോയത്

  • @muhammedshah9082
    @muhammedshah9082 ปีที่แล้ว +82

    എല്ലാ ഇലക്ടിക്ക് ടൂ വീലർ കമ്പനിയും വലിയ തള്ള് വിടൽ മാത്രം നടത്തിയപ്പോൾ ഹീറോ വിട ആ വിടൽ അങ്ങ് തീർത്തു കൊടുത്തു.....

  • @teophinasher4678
    @teophinasher4678 ปีที่แล้ว +52

    ഈ വീഡിയോ കൊണ്ട് മൂന്ന് കാര്യങ്ങൾ ഫേമസ് ആയി, 1 ദേവഗിരി കയറ്റം, 2 ഹീറോ vida 3 ഐശ്വര്യ 😎😎😎

    • @moseskp1780
      @moseskp1780 ปีที่แล้ว +5

      ഐശ്വര്യ ഫേമസ് ആണ്

    • @God_is_the_goodness_within_u
      @God_is_the_goodness_within_u ปีที่แล้ว +6

      ഫസ്റ്റ് review കണ്ടപ്പോൾ ആണ് ഞാൻ ഈ കുട്ടിയെ ശ്രദ്ധിക്കുന്നത്. മിടുക്കി😊

    • @saras102
      @saras102 ปีที่แล้ว +2

      😅

    • @shyamvishnot
      @shyamvishnot  ปีที่แล้ว +7

      അമലും അടിപൊളി ആണ് ... ❤️👍

    • @shanavaskv2049
      @shanavaskv2049 ปีที่แล้ว +2

      വ്വ3😂 ഐശ്വര്യയുടെ ഒരു ഭാഗ്യം.😅

  • @editingmobiletrickstipsmed4945
    @editingmobiletrickstipsmed4945 ปีที่แล้ว +21

    ദേവഗിരി കയറ്റം famous ആയി
    വണ്ടികളുടെ പേടി സ്വപ്നം 😂

  • @maheshvaishnavam2895
    @maheshvaishnavam2895 ปีที่แล้ว +33

    Hero motorcorp Hunk ന് ശേഷം ഇവരുടെ ഡിസൈൻ ഡിപ്പാർട്മെന്റ് ശോകം ആയിരുന്നു പിന്നീട് Xpulse വന്നാണ് പ്രീമിയം segment തിരിച്ചു പിടിച്ചത് Vida നിരാശപ്പെടുത്തില്ല എന്ന് വിചാരിക്കുന്നു

    • @iamanindian.9878
      @iamanindian.9878 ปีที่แล้ว +1

      ഈ ഹീറോ ആ ഹീറോയും തമ്മിൽ എന്താ ബന്ധം? 🤔🤔

    • @maheshvaishnavam2895
      @maheshvaishnavam2895 ปีที่แล้ว +1

      @@iamanindian.9878 ആ ഹീറോ തന്നെയാണ് ഈ ഹീറോ hero ഇലക്ട്രിക് നേരത്തെ ഉള്ളത് കൊണ്ടു അവർ ഇലക്ട്രിക് വണ്ടികൾക്ക് Vida എന്ന പേര് കൊടുത്തു

    • @iamanindian.9878
      @iamanindian.9878 ปีที่แล้ว +1

      @@maheshvaishnavam2895 എന്റെ ചെറിയ അറിവിൽ രണ്ടും വേറെയാണ് എന്നാണ്, 🤔🤷‍♂️

    • @mhdnihal1711
      @mhdnihal1711 ปีที่แล้ว

      @@iamanindian.9878 പണ്ട് hero electric വേറെ ഇണ്ടായിരുന്നു ഇത് അതല ഇത് orginal hero ഇറക്കുന്ന electric bike ആണ് അത് kozkode hero യുടെ show room ഉണ്ട്

    • @saras102
      @saras102 ปีที่แล้ว

      ​@@iamanindian.9878 as per family property splitting one brother got the hero motor corp another got hero electric . They also put a condition that hero motorcorp cannot use hero electric name for their electric vehicle. Heromotor corp launched electric vehicle with Vida as name. Basically all are from a family but hero motor corp &Vida is different brand against hero electric.

  • @abhilashm.s5283
    @abhilashm.s5283 ปีที่แล้ว +1

    Thanx for the video bro..🔥🔥🔥

  • @abhilashkg7099
    @abhilashkg7099 ปีที่แล้ว +1

    Thangalude ee effortinu hats off..👍🏽🙏.. Ippo njanum oru subscriber aayi.. ❤

  • @rahuleriam
    @rahuleriam ปีที่แล้ว +6

    ശരിക്കും ആരാണ് hero ❤❤❤

  • @tonyrebeiro
    @tonyrebeiro ปีที่แล้ว +9

    First of all a big thank you, for taking the trouble to get the Vida, once again and doing this specific test. It proves many idiots wrong. 😅😂😂Now you can understand why I requested you to do this test with Vida. Its transmission looked very promising, built for extended Torque delivery. That's why I openly ridiculed the Ather and it's so-called dual belt transmission setup, which claims outstanding torque performance, which is actually just a sales stunt, aimed at trying to justify their ridiculous price to gullible customers. Many thanks once again and all cheers to Hero Vida for an outstanding transmission design, that even defeated a Petrol, ICE scooter. 🙏

  • @sibi1463
    @sibi1463 ปีที่แล้ว +7

    പവറിന്റെ കാര്യത്തിൽ ഓക്കേ ആയി ബട്ട്‌ ഈ ഡിസൈൻ ആണ് പ്രശ്നം (സീറ്റ്‌ & ഫ്രണ്ട് പാനൽ).!!

  • @exodus2902
    @exodus2902 ปีที่แล้ว

    So fun and informative 😄🔥

  • @gr--world2255
    @gr--world2255 ปีที่แล้ว +7

    അല്ല പിന്നെ ഹീറോ വിടക്ക്.... ഇതൊക്കെ എന്ത് 👍👍👍👍👍👍പൊളിച്ചു 🔥🔥🔥🔥

  • @saravanankumar640
    @saravanankumar640 ปีที่แล้ว +1

    Wow Vida sema thalaiva done it, bhai you are wrking @ practical more than d company Guy's yaar
    hat's off jisaab thku ds d confidence for d common ppl to come frwd to buy d product

  • @S7379
    @S7379 ปีที่แล้ว +1

    Vida.. പൊളി ആണല്ലോ..👍🎉😍

  • @user-rf2ov4yn1j
    @user-rf2ov4yn1j ปีที่แล้ว

    Ather dont think can do steephill climb after stopping but iqube and vida will do .both has good torque at iniatial but range wise an issue.

  • @ANU-qj7vt
    @ANU-qj7vt ปีที่แล้ว +1

    Good job Bro..

  • @bibinjose2634
    @bibinjose2634 ปีที่แล้ว +1

    എന്തായാലും നല്ലൊരു വീഡിയോ ആണിത്.

  • @sanbenedetto1342
    @sanbenedetto1342 ปีที่แล้ว +2

    Super good job gyz❤

  • @rohithnechikkunnan8374
    @rohithnechikkunnan8374 ปีที่แล้ว +2

    Adipoli bro.... thank you.... bro ithinte battery remove cheythu charge cheyyaan separate charger veno ?? Atho vandiyude koode kittunna charger mathiyo??
    Charging video cheyyu, pinne Re Generative breaking kaanichu tharu.... please

    • @rohithnechikkunnan8374
      @rohithnechikkunnan8374 ปีที่แล้ว +1

      VIDA PWOLICHU ❤

    • @shyamvishnot
      @shyamvishnot  ปีที่แล้ว +3

      കൂടെ വരുന്ന ചാർജർ കൊണ്ട് ബാറ്ററി remove ചെയ്ത് വീട്ടിൽ വച്ച് ഓരോ ബാറ്ററി വീതം ചാർജ് ചെയ്യാം .. 2 ബാറ്ററി ഒരുമിച്ചു ചാർജ് ചെയ്യാൻ വേറെ കാശ് കൊടുത്ത് Y CONNECTOR വാങ്ങണം

    • @rohithnechikkunnan8374
      @rohithnechikkunnan8374 ปีที่แล้ว

      @@shyamvishnot Thank You 🙂

  • @Arjun-gs8um
    @Arjun-gs8um ปีที่แล้ว +1

    Superb bro👌🏻

  • @rameshthembalath6584
    @rameshthembalath6584 ปีที่แล้ว +1

    കിടു ❤👌👌👌👌

  • @Rgan2362
    @Rgan2362 ปีที่แล้ว +1

    Super bro yr reviews 👌 🙌

  • @Missingtailpipesby
    @Missingtailpipesby ปีที่แล้ว +3

    Really awesome performance. This is the real power and performance of a side mounted motor.

  • @anoopmohan4998
    @anoopmohan4998 ปีที่แล้ว +1

    👏👏👏👏

  • @arunvarghese6469
    @arunvarghese6469 ปีที่แล้ว +9

    ഇതാണ് ഹീറോ വിട ❤️❤️❤️ ബാക്കി എല്ലാം കമ്പനി വിടൽ ???തള്ള് ??❤️❤️❤️❤️❤️❤️

  • @Cooktube507
    @Cooktube507 ปีที่แล้ว +1

    Hello bro ola charger refund s1proku mathramaano kodukune.. S1nu appil option kanikunila

  • @niranjank313
    @niranjank313 ปีที่แล้ว +1

    Superb 👏🔥🔥

  • @Balu_p.r
    @Balu_p.r ปีที่แล้ว +3

    3:39 പൊളി feature 🔥🔥🔥...
    Power poliiiii vandi🔥🔥..
    Nice video 😍😍😍

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว +1

    Good bro.❤

  • @user-rf2ov4yn1j
    @user-rf2ov4yn1j ปีที่แล้ว

    Iqube has 35 nm torque at wheels compared to vidas mid drive iqube is direct drive.Iam using Iqube s variant .

  • @jithinjgc
    @jithinjgc ปีที่แล้ว +2

    അത് പൊളിച്ചു 🥰👍🏼
    എനിക്ക് ola ആണ് 😭
    ഈ കാര്യത്തിൽ ola തോറ്റുപോയി 😭

  • @IjasHashim
    @IjasHashim ปีที่แล้ว +1

    Bro ola s1 pro price 1.63 at showroom right now

  • @Lucky6-
    @Lucky6- ปีที่แล้ว +13

    കളിപ്പാട്ടമല്ല, ഒരു സ്കൂട്ടർ തന്നെയാണെന്ന് വിഡ തെളിയിച്ചു.❤❤

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 ปีที่แล้ว +1

    Hai shyam excellent review oru karyam cheyyamo vida yude keralathile showroom list onu idamo

    • @shyamvishnot
      @shyamvishnot  ปีที่แล้ว +1

      എനിക്കറിയില്ല ബ്രോ .. അവരോടൊന്ന് ചോദിച്ചു നോക്കിയിട്ടു കിട്ടിയാൽ തരാം ❤️

    • @shyamvishnot
      @shyamvishnot  ปีที่แล้ว +1

      നിലവിൽ calicut and Ekm മാത്രമാണുള്ളത് .. ഭാവിയിൽ അധികം താമസിക്കാതെ എല്ലായിടത്തും വരും. പക്ഷെ അപ്ഡേറ്റ് ലഭിച്ചിട്ടില്ല

    • @ramsthoughtsandtalks1523
      @ramsthoughtsandtalks1523 ปีที่แล้ว +1

      @shyamvishnot Thank you so much, You are doing well.

  • @sreejithshyam
    @sreejithshyam ปีที่แล้ว +2

    Hello Dear, Ola start refund procedure for chargers,today mail received, please make a video

  • @UpdateYou
    @UpdateYou ปีที่แล้ว

    Vida or I qube or Chethak ????

  • @xtvloger
    @xtvloger ปีที่แล้ว +1

    സൂപ്പർ

  • @ashwindas6814
    @ashwindas6814 ปีที่แล้ว +1

    👍👍💙

  • @darsandevs316
    @darsandevs316 ปีที่แล้ว

    Kayattam kayarikazhinju battery ethra % aayi

  • @NatureBeautyTravelVideos
    @NatureBeautyTravelVideos ปีที่แล้ว +2

    ❤👌👌

  • @fahadc3565
    @fahadc3565 ปีที่แล้ว +1

    Adipoli sooper

  • @sreerajharigovindanunni1318
    @sreerajharigovindanunni1318 ปีที่แล้ว +1

    Sherikum Devagiri Kayatam oru kayatam thanne ....ipol a kayatam kere veetil vanne ullu .... Hero vida kolam adipol power

  • @faisalchengala5200
    @faisalchengala5200 ปีที่แล้ว +3

    ഐശ്വര്യ ലാസ്‌റ് ചിരി പൊളിച്ചു 😂

  • @mhdnihal1711
    @mhdnihal1711 ปีที่แล้ว +5

    Book ചെയ്താലോ 😄😄

  • @bibinmu3849
    @bibinmu3849 ปีที่แล้ว +1

    Waiting for Iqube

  • @achukj4832
    @achukj4832 ปีที่แล้ว +1

    6 feet height ullavark comfort ayirikumo?
    Suspension oke?
    Daily 75 km oke suggested ano?

    • @jithinjosepeter6085
      @jithinjosepeter6085 ปีที่แล้ว

      No problem my cousin has is 6feet test cheythu unde book cheythu

  • @jyothish7378
    @jyothish7378 ปีที่แล้ว +8

    Direct drive ആണ് belt drive നേക്കാളും powerful...✔

    • @sajialex2626
      @sajialex2626 ปีที่แล้ว +3

      Hero Vida super 🎉🎉🎉🎉

  • @grandprime7397
    @grandprime7397 ปีที่แล้ว +7

    ദേവഗിരി കയറ്റം ഇനി ചരിത്ര താളുകളിൽ അറിയപ്പെടും

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary ปีที่แล้ว +1

    Super channel

  • @shreyasworld9437
    @shreyasworld9437 ปีที่แล้ว

    സർവീസിംഗ് എക്സ്പീരിയസ് കൂടി അറിഞ്ഞാൽ നന്നായിരുന്നു

  • @subhashpni907
    @subhashpni907 ปีที่แล้ว

    Swaiping station വരണം എല്ലാ വണ്ടികൾക്കും ഒരേ ബെറ്ററി. ആകുമ്പോൾ കാര്യങ്ങൾ എളുപ്പമാകും. അപ്പോ മിനുട്ടുകൾ കൊണ്ട് കാര്യങ്ങൾ സാധിക്കും

  • @ajith_plr
    @ajith_plr ปีที่แล้ว +2

    ഇതാണ് Branded വാഹനങ്ങളുടെ ഗുണം

  • @mrextremepess
    @mrextremepess ปีที่แล้ว

    Njan simple one vaggan waiting ann

  • @maheshvs_
    @maheshvs_ ปีที่แล้ว +3

    Cvt gearbox ഉള്ളവണ്ടി ഡ്രൈവ് ചെയ്യാൻ അറിയാത്തത് കൊണ്ടാണ് പെട്രോൾ വണ്ടി കയറാത്തത് 🙂

  • @FinneyJacobp
    @FinneyJacobp ปีที่แล้ว

    Can this be plugged into 6A without removing the battery?

  • @saleemmayanad7884
    @saleemmayanad7884 ปีที่แล้ว +1

    Petrol vandiyulla njan kayattam karanam ee vazhi pokaarilla oru mathiri kayattam aanu 3 pere vech scooters ee kayattam kayaraan sadhyatha kuravaanu

  • @goodkarma4081
    @goodkarma4081 ปีที่แล้ว +4

    Vido's kerala ambassador is the one and only. .... AISHWARYA ❤❤

  • @salmanfarsipkd
    @salmanfarsipkd ปีที่แล้ว +11

    നമ്മുടെ കയറ്റം അവർ പൊളിച്ചു...❤️ വേറെ സ്ഥലം കണ്ടുവെക്കാൻ സമയമായി 😃...

    • @shyamvishnot
      @shyamvishnot  ปีที่แล้ว +3

      he he he 😁

    • @rahulvs4052
      @rahulvs4052 ปีที่แล้ว +4

      ​@@shyamvishnot തിരുവനന്തപുരത്തെ കോവളം beach ഇൽ നിന്നുള്ള കയറ്റം പറ്റുമ്പോൾ ഒന്നു കണ്ടു നോക്കു... മിക്കവാറും വണ്ടികൾ ഇടക്ക് നിന്നു പുകയുന്ന ഒരു കയറ്റം ആണ്‌ 🙂

    • @jominksimon9296
      @jominksimon9296 ปีที่แล้ว +4

      Idukkikk pore... Chekuthan mala kayattam...
      Jeep polum onnu viyarkku😂😂

    • @vijesht4762
      @vijesht4762 ปีที่แล้ว +1

      ദേവഗിരി കയറ്റം അപാരം തന്നെ ആണ് ഇറങ്ങാൻ ആണ് പ്രശ്നം 3പേരെ വച്ച്... കയറ്റം 2പേരൊക്കെ വച്ച് ഈസി ആയി കേറാം.... ഇപ്പോ എന്തായാലും ആരും ഒര് വണ്ടിയിലും 3പേരെ വച്ച് യാത്ര ചെയ്യാറില്ലലോ..... Normal 2പേര്....

  • @gokuldev1099
    @gokuldev1099 ปีที่แล้ว +1

  • @sudhikodathoor8684
    @sudhikodathoor8684 3 หลายเดือนก่อน

    Good

  • @nithinsivadas7275
    @nithinsivadas7275 ปีที่แล้ว +2

    ഐശ്വര്യ ചിരിപ്പിച്ച് കൊല്ലല്ലേ🤣🤣🤣

  • @MrSherin41
    @MrSherin41 ปีที่แล้ว

    മച്ചാൻമാരെ ഹീറോ വിഡ കംഫർട്ട് എങ്ങിനെ ഉണ്ട് ബാക്ക് സസ്പൻഷൻ എന്റ് ഫ്രണ്ട് ഫോർക്ക് സീറ്റ് എല്ലാം

    • @anandkrishna660
      @anandkrishna660 ปีที่แล้ว

      വലിയ മോശം ഇല്ല. Rear കുറച്ച് stiff ആണ്.

  • @krk0769
    @krk0769 11 หลายเดือนก่อน

    One road price എത്ര യാ?

  • @sameerp4950
    @sameerp4950 ปีที่แล้ว +1

    ബ്രോ,ഇതു പോലെ Tvs iqube ഒന്ന് ടെസ്റ്റ് ചെയ്യാമോ?

  • @saji183
    @saji183 ปีที่แล้ว +2

    Ola vila koodi 175000 with extend warranty innu vangan poya njan moonji thirichu vannu

  • @rav.rajeev
    @rav.rajeev ปีที่แล้ว +1

    TVs iqube s or Vida V1 pro which is better??

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      ഒന്നിനൊന്ന് മെച്ചം 😊

    • @najeebva.1046
      @najeebva.1046 ปีที่แล้ว

      VIDA V1 PRO

  • @Anilkumar-vj7zd
    @Anilkumar-vj7zd ปีที่แล้ว +2

    ബ്രോ എനിക്കൊന്നു ദേവഗിരി കാര്യത്തെപ്പറ്റി അറിയില്ലായിരുന്നു ഇപ്പോൾ പലരും അറിയാൻ തുടങ്ങി ഈ വി വന്നപ്പോൾ ഇതൊക്കെ ഹിറ്റായല്ലോ

  • @user-zk2mw4qs2m
    @user-zk2mw4qs2m ปีที่แล้ว +2

    ഐശ്വര്യ ഒരേ ചിരിയാണല്ലോ 😂

  • @muhammadanas6180
    @muhammadanas6180 ปีที่แล้ว +1

    ദേവഗിരി കയറ്റം 3 പേരെ ഇരുത്തി കയറിയ ലോകത്തെ ആദ്യത്തെ electric scooter ഏത് എന്ന ചോദ്യത്തിന്‌ ഇനി ഉത്തരമായി...
    Hero Vida

  • @calibribold4393
    @calibribold4393 ปีที่แล้ว +19

    ബാറ്ററിയ്ക്ക് ഏകദേശം 40000. ഷാസിയും മോട്ടറും ബോഡി പാനൽസും ടയറും ഒക്കെ കൂടി 1 ലക്ഷത്തിന് മുകളിൽ. പെർഫോമൻസിൽ വളരെ പിന്നിലും.
    ഇതിനെക്കാളും കോംപ്ലിക്കേറ്റഡ് ആയ എഞ്ചിനും സകല ഇലക്ട്രോണിക്സ് സംവിധാനങ്ങളും ഉള്ള ഫോസിൽ വണ്ടികൾക്ക് ഓൺറോഡ് വില 95000 മുതൽ...
    ഇലക്ട്രിക് വാഹനങ്ങളുടെ വില എത്രത്തോളം unreasonable ആണെന്നതിന് (ബാറ്ററി വില വെച്ച് ന്യായീകരിക്കാൻ ശ്രമിച്ചാലും) മറ്റെന്ത് തെളിവ് വേണം.
    ഇന്ത്യൻ ev കമ്പനികൾ കൺസ്യൂമറെ പിഴിയാൻ മാത്രം നോക്കുന്ന പോലെയാണ് തോന്നുന്നത്.

    • @wishfulthinking1530
      @wishfulthinking1530 ปีที่แล้ว

      Performance ൽ പിന്നിലോ 🤔

    • @calibribold4393
      @calibribold4393 ปีที่แล้ว +2

      @@wishfulthinking1530 കയറ്റം കയറുമോ എന്ന് ടെസ്റ്റ് ചെയ്യേണ്ടി വരുന്നത് പിന്നെ എന്തുകൊണ്ടാണ്?

    • @aneesh-x2g
      @aneesh-x2g ปีที่แล้ว +1

      @@calibribold4393 പെട്രോൾ വണ്ടി 3 ആളെ വെച്ച് കയറ്റാത്ത കയറ്റം ആണ് ഇലട്രിക് കയറിയത്

    • @anasanas.p.v4662
      @anasanas.p.v4662 ปีที่แล้ว

      Performance yenganenn bro pinnilaanenn parayunne

    • @calibribold4393
      @calibribold4393 ปีที่แล้ว

      @@anasanas.p.v4662 വില അനുസരിച്ചുള്ള പെർഫോർമൻസ് ഉണ്ടോ എന്ന്?

  • @shukkoorpnazar964
    @shukkoorpnazar964 ปีที่แล้ว +1

    Power pakka .rangude 150 kittiyal polichu

  • @sachint7106
    @sachint7106 ปีที่แล้ว +1

    ദേവഗിരി ❤❤❤

  • @mahelectronics
    @mahelectronics ปีที่แล้ว +5

    70% Bat ഒരു 40% ആവുമ്പോൾ കയറ്റം കയറുമോ .

    • @shyamvishnot
      @shyamvishnot  ปีที่แล้ว +1

      പെർഫോമൻസ് കുറയും

  • @user-oq3xq2uy4g
    @user-oq3xq2uy4g ปีที่แล้ว

    Can you conduct a hill test of revolt 400

  • @vijoywilsonp6417
    @vijoywilsonp6417 ปีที่แล้ว +1

    Al- Vida

  • @bipinkalathil6925
    @bipinkalathil6925 ปีที่แล้ว +10

    വിട വിടൽ അല്ല ല്ലേ...?

  • @sreejithshyam
    @sreejithshyam ปีที่แล้ว +2

    Use a random bike instead of the Company reprogrammed one for performance

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      അങ്ങിനെ ആണോ എല്ലാവരും ചെയ്യുന്നത് ? any proof ?

    • @sreejithshyam
      @sreejithshyam ปีที่แล้ว +1

      @@shyamvishnotwatch the raid news, also Hero vida bike you’ve , tested is provided by dealer

  • @cpf3068
    @cpf3068 ปีที่แล้ว +1

    Ithu polleyullaaa electric scooter enniyum varatteee edukkum

  • @sayujp4262
    @sayujp4262 ปีที่แล้ว +1

    Bro battery percentage low ayirikumbol kayatam kayati nokku keruo enn

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      ബാറ്ററി ചാർജ് കുറയുമ്പോൾ വണ്ടികളുടെ പെർഫോമൻസിനെ അത് ബാധിക്കും ബ്രോ .. അവസാനത്തെ 10-15 ശതമാനം പ്ര്യത്യേകിച്ച്

  • @user-pq4pi6js3f
    @user-pq4pi6js3f ปีที่แล้ว

    Enganelum ithokke onnu sale aavanm ..athinu vendittulla oro kashtapad

  • @musthafa1995
    @musthafa1995 ปีที่แล้ว

    ഈ വണ്ടിയുടെ റൈറ്റ് എത്രയാണ്

  • @arjunarj5169
    @arjunarj5169 ปีที่แล้ว +1

    Vandi look theere istapettilla bakki okke kollam

  • @georgechacko8063
    @georgechacko8063 ปีที่แล้ว

    HERO VIDA....
    VITTO DAA

  • @anandkrishna660
    @anandkrishna660 ปีที่แล้ว +1

    5 മാസം ആയി use ചെയ്യുന്നു. Plastic quality കൂടി നല്ലതായിരുന്നു എങ്കിൽ കണ്ണും പൂട്ടി recommend ചെയ്യാവുന്ന വണ്ടി ആണ് V1 Pro. അല്ലറ ചില്ലറ software issues ഉണ്ടെങ്കിലും നന്നാക്കും എന്ന് വിചാരിക്കുന്നു.

    • @floccinaucinihilipilification0
      @floccinaucinihilipilification0 7 หลายเดือนก่อน

      സ്വിച്ച്🤔

    • @anandkrishna660
      @anandkrishna660 7 หลายเดือนก่อน

      @@floccinaucinihilipilification0 ദുരന്തം switch. കഴിഞ്ഞ ആഴ്ച ഒന്ന് മാറി..

    • @floccinaucinihilipilification0
      @floccinaucinihilipilification0 7 หลายเดือนก่อน

      @@anandkrishna660 അതിന് പൈസ കൊടുക്കണോ🙄 🤔

    • @anandkrishna660
      @anandkrishna660 7 หลายเดือนก่อน

      @@floccinaucinihilipilification0 വേണ്ട. Warranty യില് ആണ് മാറിയത്.

    • @floccinaucinihilipilification0
      @floccinaucinihilipilification0 7 หลายเดือนก่อน

      @@anandkrishna660 റേഞ്ച് എത്ര കിട്ടുന്നു?.
      സ്ഥിര൦ ഉപയോഗിക്കാറുണ്ടോ?
      സ൪വ്വീസ് ഒക്കെ എങ്ങനെ?

  • @sarathlalthayyil1295
    @sarathlalthayyil1295 ปีที่แล้ว +3

    Nice video 🤩
    But, രണ്ട് പേരെ വെച്ച് ഓടിക്കേണ്ട വണ്ടിയിൽ മൂന്ന് പേരെ വെച്ച് കയറ്റം കയറുമോ എന്ന് നോക്കേണ്ട ആവശ്യമുണ്ടോ ? അതൊരു തെറ്റായ സന്ദേശം നൽകില്ലേ ?

    • @shyamvishnot
      @shyamvishnot  ปีที่แล้ว +4

      അങ്ങിനെ അല്ല ബ്രോ .. ഇതിപ്പോൾ 3 പേരും കൂടെ 186 കിലോഗ്രാം ആണ്. അത്യാവശ്യം നല്ല ഭാരമുള്ള 90 കിലോ അല്ലെങ്കിൽ 85 കിലോ ഉള്ള 2 പേർക്കും ഇതിൽ ഈസി ആയി സഞ്ചരിക്കാൻ സാധിക്കുമോ എന്ന് നോക്കിയതാണ്

    • @dennysam221188
      @dennysam221188 ปีที่แล้ว +2

      3 പേരെ വെച്ച് കയറി എന്നല്ല നോക്കേണ്ടത്. 2 പേരും കൂടി 186 kg ഉള്ള ഭാര്യ ഭർത്താവ് ആണെങ്കിലും കയാരമെല്ലോ. നല്ല കാര്യമല്ലേ.

  • @Dr_comment007
    @Dr_comment007 ปีที่แล้ว +2

    Bro hero, ampare, komaki പോലുള്ള വില കുറഞ്ഞ വണ്ടികളും കയറ്റി നോക്കാമോ 💜

    • @shyamvishnot
      @shyamvishnot  ปีที่แล้ว +1

      എല്ലാം ചെയ്യാൻ ശ്രമിക്കാം ബ്രോ 💗

    • @Dr_comment007
      @Dr_comment007 ปีที่แล้ว +1

      @@shyamvishnot ❤️

  • @Dileepkumar-fd9t
    @Dileepkumar-fd9t ปีที่แล้ว +1

    🌝🎉👍🌝

  • @smartrider41
    @smartrider41 ปีที่แล้ว +1

    Vidayil thamarasseri churam cheyyamo.

    • @shyamvishnot
      @shyamvishnot  ปีที่แล้ว +2

      താമരശ്ശേരി ചുരം കുത്തനെയുള്ള കയറ്റമല്ല ബ്രോ .. തുടർച്ചയായി 8 km ഉള്ള ആവറേജ് കയറ്റം ആണ് .. എന്തായാലും അവസരം കിട്ടിയാൽ ശ്രമിക്കുന്നുണ്ട്

    • @smartrider41
      @smartrider41 ปีที่แล้ว

      @@shyamvishnot okay waiting 😅

  • @haneebeats8631
    @haneebeats8631 ปีที่แล้ว

    ഇത് ഉറപ്പിക്കാമോ..?😊

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary ปีที่แล้ว +1

    i cube text ചെയ്ത് നോക്കിയോ

    • @shyamvishnot
      @shyamvishnot  ปีที่แล้ว +1

      ഇനി അതും കൂടി ഉണ്ട്

  • @saibar007
    @saibar007 ปีที่แล้ว +3

    ബ്രേക്ക് ഇട്ടത് ഇഷ്ടമായി 😂😂😂 guys keep distance

    • @shyamvishnot
      @shyamvishnot  ปีที่แล้ว +2

      ഇജ്ജാതി ബ്രേക്കിങ്ങിൽ distance ഇട്ടിട്ടും കാര്യമില്ല ബ്രോ 🥴

    • @justinjustin6019
      @justinjustin6019 ปีที่แล้ว

      ​@@shyamvishnot🤣

  • @Koyai595
    @Koyai595 ปีที่แล้ว

    Activa 125 kayarittundu

  • @jinupaul_rio
    @jinupaul_rio ปีที่แล้ว

    Trivendrum delivery undo

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      നിലവിൽ showroom ഉള്ളത് clt and ekm മാത്രമാണ്

  • @unnicarlton
    @unnicarlton ปีที่แล้ว +4

    ഒരു കുട്ടിയാനെയെക്കൂടി കയറ്റാമായിരുന്നു 😊😊😊😊

    • @shyamvishnot
      @shyamvishnot  ปีที่แล้ว +1

      🥴😜

    • @sameerp4950
      @sameerp4950 ปีที่แล้ว +1

      എന്നാലും കയറും🤪🤪🤪

  • @shereef6749
    @shereef6749 10 หลายเดือนก่อน +1

    Chethak കയറിയില്ലേ ...ഈ കയറ്റം ??

    • @shyamvishnot
      @shyamvishnot  10 หลายเดือนก่อน

      കയറും

  • @santhoshmathew7969
    @santhoshmathew7969 11 หลายเดือนก่อน

    3മാസംആകുന്നു 5000km കഴിഞ്ഞു. വണ്ടി കൊണ്ട് ഞാൻ സംതൃപ്തനാണ്

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      Oru review cheyyan saadhikkumo bro?

  • @manukrishnasadhak1320
    @manukrishnasadhak1320 ปีที่แล้ว

    Bike style aanu price heavy kooduthal aanu

  • @user-rf2ov4yn1j
    @user-rf2ov4yn1j ปีที่แล้ว

    Iqube s better specs than Vida v pro initial is better in I qube Vida weighs close to 122 kg but has 25 nm torque to pull the weight

    • @1Sudheesh
      @1Sudheesh ปีที่แล้ว +1

      ഐക്യൂബ് കയറ്റം കയറില്ല

    • @user-rf2ov4yn1j
      @user-rf2ov4yn1j ปีที่แล้ว

      @@1Sudheesh iqube specs are same as Vida and weight is 4 kg less , has direct drive motor more responsive on up hills compared to belt drive that uses variator .

    • @user-rf2ov4yn1j
      @user-rf2ov4yn1j ปีที่แล้ว

      @@1Sudheesh vida on up hill climb mode gets changed to sport automatically most of the ice scooters don't have this torque assist but Iqube can do this hillclimb more easily, it has almost same torque of vida with lesser kerb weight hub motor uses sensors for torque needs.once the scooty stops at hills with 3 or 2 person needs huge torque at low rpms to help climb upward.A 350 cc bullet engine also has same characteristic it 27 nm torque at 4000 rpm.

    • @1Sudheesh
      @1Sudheesh ปีที่แล้ว +3

      @@user-rf2ov4yn1j നീ ഇത്രയും ഇംഗ്ലീഷിൽ തള്ളേണ്ട ആവശ്യമില്ല. ഞാൻ ഐക്യൂബ് ഉപയോഗിക്കുന്നുണ്ട് .ഐക്യുബ് , ഓല കയറ്റം നിർത്തിയാൽ കയറില്ല. ചേതക്ക് , വിദ, ഏഥർ കയറും

    • @anandkrishna660
      @anandkrishna660 ปีที่แล้ว

      ​@@1Sudheesh പുള്ളി paper comparison ആണ്. Real world ടെസ്റ്റ് ചെയ്യാതെ ഇതൊക്കെ എങ്ങനെ അറിയും.

  • @KD-iv5di
    @KD-iv5di ปีที่แล้ว +1

    aa kuttyede oru chiriye....shooo😅😂😂😂

  • @Explore926
    @Explore926 ปีที่แล้ว

    Iqube koodi kayati kanikamo

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      അടുത്തത് അതാണ് 😊

    • @Explore926
      @Explore926 ปีที่แล้ว

      Revolt and odysse tooo