electric two Wheelerഅറിയേണ്ടതെല്ലാം@LongDrive with tonyHow to choose best electric Two Wheeler.

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Hai Hello Iam tony🙂
    In this video help's all, how to chosen a right electric Two Wheeler for daily usage.
    Offer closes soon....
    Don't go with offer's of electric Two Wheeler companies 😳
    Whatch the video fully. You must find out how to chosen a electric two Wheeler.
    And also share this video to your friend's college's relative's and who interested to know about electric Two Wheeler and anybody decided to purchase electric Two Wheeler.
    Subscibe my channel and give support🙂
    I will come with informative and useful videos about vehicles 🙂
    Thank you🥰
    @LongDrive with tony.

ความคิดเห็น • 866

  • @msdarwin100
    @msdarwin100 2 ปีที่แล้ว +38

    100% practical spproach
    ഒരു കാര്യം കൂടി. വണ്ടി റേഞ്ച് പറയുമ്പോൾ 145 നോർമൽ mode എന്നൊക്കെ പറഞ്ഞാലും കൃത്യമായി അത് കണക്കു കൂട്ടി ഒരു സ്ഥലത്തു പോവാൻ പറ്റില്ല
    കാരണം charge ഒരു 20% ശതമാനം ബാക്കിയുള്ളപ്പോൾ
    വണ്ടി ഇഴഞ്ഞു തുടങ്ങും
    ഇതൊക്കെ കണ്ടു വേണം എടുക്കാൻ

  • @josetj4624
    @josetj4624 2 ปีที่แล้ว +46

    വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് ഈ സഹോദരൻ നമുക്ക് പറഞ്ഞു തന്നിരിക്കുന്നത്.
    ഒത്തിരി നന്ദിയുണ്ട് സഹോദരാ.

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      Thank you for your valuable response 🥰

    • @vivaanandhvt1087
      @vivaanandhvt1087 ปีที่แล้ว

      ഇതിന്റെ പരസ്യമായി വരുന്നവർ കമ്പനിയുടെ കമ്മിഷൻ പറ്റി വരുന്നവരാണ്

    • @aparnajineshjinesh9002
      @aparnajineshjinesh9002 ปีที่แล้ว

      U

  • @jayakumardl8159
    @jayakumardl8159 2 ปีที่แล้ว +37

    ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ ആഗ്രഹമുണ്ടായിരുന്നു . നന്ദി.

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว +2

      Thank you for your valuable response 🙂

    • @tpratheepkumar2533
      @tpratheepkumar2533 2 ปีที่แล้ว +1

      Sarikkum petrol scooter alle nallathu

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      @@tpratheepkumar2533 ഇലക്ട്രിക് ഇലക്ട്രിക് വണ്ടിയും പെട്രോൾ വണ്ടിയും ഒരുപോലെ ഉപയോഗിക്കാൻ കഴിയില്ല ഇലക്ട്രിക് വണ്ടികൾക്ക്
      ലിമിറ്റേഷൻസ് കൂടുതൽ ആണ് 🙂

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      @@tpratheepkumar2533 Thank you for your valuable response 🙂

    • @pvcparayil8562
      @pvcparayil8562 ปีที่แล้ว

      സത്യം സത്യമായി പറഞ്ഞത്തിനു നന്ദി സാർ 🙏🙏🙏🙏🙏🙏🙏

  • @gireeshpalliyalil684
    @gireeshpalliyalil684 ปีที่แล้ว +2

    ഇയാളെ ആരോ ക്യാഷ് കൊടുത്തു വീഡിയോ ചെയ്യാൻ പ്രേരിപ്പിച്ചു 😂

  • @rishalcp2352
    @rishalcp2352 หลายเดือนก่อน +2

    Okinowa electric scooter aarum vangaruth വണ്ടിയുടെ സർവീസ് ഇവിടെയും ഇല്ല ഞാൻ വാങ്ങി ഇപ്പൊ റിപ്പയർ ചെയ്യാൻ അളി ല്ല.

    • @longdrivewithtony4218
      @longdrivewithtony4218  12 วันที่ผ่านมา

      Thank you for your valuable response 🙂

    • @longdrivewithtony4218
      @longdrivewithtony4218  12 วันที่ผ่านมา

      അതെ ഉണ്ടായിരുന്നത് പലതും പൂട്ടി പോയി 😞

  • @deniltomichan5974
    @deniltomichan5974 2 ปีที่แล้ว +16

    നല്ല അറിവാണ് താങ്കൾ പറഞ്ഞു തന്നത് . thanks 🙏🙏

  • @mumthasnaseer8124
    @mumthasnaseer8124 2 ปีที่แล้ว +63

    വണ്ടി ഓടുമ്പോൾ തന്നെ ഓട്ടോമാറ്റിക് ആയി ഓഡിനേറ്റർ വഴി വണ്ടി റീചാർജ് ആകുന്ന സംവിധാനം ഉണ്ടാക്കുക വീൽ കറങ്ങുമ്പോൾ തന്നെ എക്സ്ട്രാ ഒരു ബെൽറ്റ് ഇട്ട ഓർഡിനേറ്റർ കണക്ട് ചെയ്താൽ ഈ വീൽ കറങ്ങുന്ന അതിനോടൊപ്പം തന്നെ ഓട്ടോമാറ്റിക് ആയിട്ട് ബാറ്ററി ചാർജ് ആകുന്നതാണ് എത്ര വലിയ വോൾട്ടേജ് ബാറ്ററിയും ചാർജ് ചെയ്യാവുന്ന സംവിധാനം ഓർഡിനേറ്റർ ഇപ്പോൾ നിലവിലുണ്ട് അത് അത് കമ്പനിക്ക് അറിഞ്ഞുകൂടാത്ത അല്ല പക്ഷേ കമ്പനിയിലെ വണ്ടികൾ ആ ടെക്നോളജി കമ്പനി ഉപയോഗിച്ചാൽ കമ്പനി വണ്ടികൾ ചിലവാക്കുക ഇല്ല വണ്ടിയും ബാറ്ററിയും ഒരുപാട് ലാസ്റ്റ് ചെയ്യുന്നതുകൊണ്ട് കമ്പനിക്ക് നഷ്ടമാണ് അതുകൊണ്ട് കമ്പനി അത് ചെയ്യില്ല ഒക്കെ ഒരുകാലത്ത് അകലെ വരാൻ പാടില്ല എന്നില്ല വണ്ടി ഓടുമ്പോൾ തന്നെ ഓട്ടോമാറ്റിക് ചാർജ് ആകുകയാണെങ്കിൽ കൊള്ളാമായിരുന്നു അങ്ങനെ ഒരു കാലത്തിനായി കാത്തിരിക്കാം

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      Thank you for your valuable response 🥰

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว +9

      സർ പറഞ്ഞത് നല്ലൊരു കാര്യം ആണ്. പക്ഷെ നമ്മുടെ lead acid ബാറ്ററി ചാർജ് ചെയ്യുന്നതുപോലെ ഈസി അല്ല ഈ ബാറ്ററികൾ. അത് മാത്രമല്ല. ചാർജിങ്ങും ഡിസ്ചാർജ്ഉം ഒരുമിച്ചു നടന്നാൽ ചൂട് കൂടി ഡാമേജ് ആകാനും പൊട്ടി തെറിക്കാനും സാധ്യത കൂടുതൽ ആണ് 🙂

    • @dinudinu1396
      @dinudinu1396 2 ปีที่แล้ว +3

      എന്തുവാടെ 😂😂

    • @emmanueltitus4920
      @emmanueltitus4920 ปีที่แล้ว +6

      രണ്ടു ബാറ്ററികളിൽ ഒന്ന് ഓട്ടത്തിൽ ചാർജ്ജ് ആക്കാം ഒരു പ്രശ്നവുമില്ല. പിന്നെ ഇങ്ങനെ ഒരു ചാർജ്ജി കിറ്റ് കമ്പനികൾക്ക് പുറത്ത് സമാന്തര വിപണിയിൽ വന്നാൽ കന്പനികൾ മാറി ചിന്തിക്കും

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว +1

      @@emmanueltitus4920 Thank you for your valuable Response 🙂

  • @tonys.m795
    @tonys.m795 2 ปีที่แล้ว +7

    എല്ലാവരും നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായും കമന്റ്‌ ചെയ്യുക 🙂

  • @radhakrishnana6640
    @radhakrishnana6640 2 ปีที่แล้ว +21

    വളരെ നല്ല advice and directives.എല്ലാർക്കും ഉപകര പ്രദമാ യ വീഡിയോ അവതരണം.keep it up.

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว +1

      Thank you for your valuable response 🥰

    • @mercyvava4371
      @mercyvava4371 2 ปีที่แล้ว +1

      Thanks , വളരെ നല്ല ഉപകാരപ്രദമായ അറിവ്.

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      @@mercyvava4371 Thank you for your valuable response 🙂

    • @JoseMohanNM
      @JoseMohanNM 2 ปีที่แล้ว +1

      അവതരണം വളരെ ഗംഭീരം. വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നന്ദി.

  • @sreedharanv1899
    @sreedharanv1899 ปีที่แล้ว +11

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു
    അഭിനന്ദനങ്ങൾ

  • @ajmalth
    @ajmalth ปีที่แล้ว +11

    ഇതിലും നന്നായി വിശദീകരിക്കാൻ കഴിയില്ല എന്ന് തോന്നുന്നു 👌👌👌

  • @saleemkm8042
    @saleemkm8042 ปีที่แล้ว +2

    ഇതെല്ലാം കണ്ടുപിടിച്ച മനുഷ്യരും മേടിക്കുന്ന മനുഷ്യരും മരിച്ചുപോകുന്നു,,, അതിലും മേലെയാണോ ഒരു ബൈക്ക് കേടുവരുന്നത്...
    ഇഷ്ടം ഉള്ളവർ ഇഷ്ടം ഉള്ളത് മേടിക്കുക ഓടിക്കുക അത്ര തന്നെ....

  • @udayakumar5685
    @udayakumar5685 ปีที่แล้ว +5

    വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ താങ്കൾക് വളരെ നന്ദി... 🌷🙏🏻🌷

  • @rmz376
    @rmz376 ปีที่แล้ว +2

    ഇവൻ പറയുന്നത് കേട്ടാൽ അറിയാം ഇവൻ ഇന്നേവരെ ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിച്ചിട്ടില്ല ഇപ്പോഴത്തെ പെട്രോൾ വില വെച്ച് ഇങ്ങനെ കുറച്ച് ഓട്ടം ഉള്ളവർക്കും ഇലക്ട്രിക് സ്കൂട്ടർ ആണ് ബെസ്റ്റ്

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      Thank you for your valuable Response 🙂

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      Sir വീട്ടിൽ ഒരു ഇലക്ട്രിക് സ്കൂട്ടരും ഒരു ഇലക്ട്രിക് ബൈക്ക് ഉം ഉണ്ട് 🙂
      കുറച്ചു ഓട്ടം ഉള്ളവർക്ക് വണ്ടി വില മുതലാകാൻ വഴിയില്ല. പക്ഷെ ഡെയിലി പെട്രോൾ അടിക്കേണ്ട എന്ന കാര്യം മാത്രമേ ഉള്ളു 🙂

  • @parvati8601
    @parvati8601 2 ปีที่แล้ว +12

    അസ്സൽ ആയിട്ടുണ്ട്. വളരെ ശാസ്ത്രീയമായ അവതരണം. നിങ്ങളുടെ പ്രയത്നങ്ങൾ സഫലമാവട്ടെ.

  • @ramachatrant8269
    @ramachatrant8269 2 ปีที่แล้ว +12

    നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാൻ ഒരു വണ്ടിയെടുത് കുടുങ്ങിയിരിക്കുകയാണ്

  • @hamcp8443
    @hamcp8443 ปีที่แล้ว +1

    ഇലക്ട്രിക്ക് ട്ടൂവിലർ വാങ്ങിയാൽ ഒരു പ്രയോജനവുമില്ലാ എന്ന് വെറുതേ പറയുന്നതാണ്.

  • @prathapanpalakkad3066
    @prathapanpalakkad3066 2 หลายเดือนก่อน +1

    ഇലക്‌ട്രിക് സ്കൂട്ടർ വലരെ നല്ലതനു ചിലവു കുറവു പിന്നെ ബാറ്ററി വിള പതിയേ കുറവും ഒരു ദിവസം 20 രൂപയിൽ കുറവേ ചിലവ് വരൂ മൊത്തത്തിൽ നല്ലത്

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs 5 หลายเดือนก่อน +1

    നിങ്ങൾ ബാറ്ററി കു 60000രൂപ ആകുബോൾ, എന്തുകൊണ്ട് എന്തു ലാപം ഉണ്ട്, ശരിക്കും പറയുബോൾ, ഇ, വണ്ടി വാങ്ങിയാൽ, ഡ്രവ്സർ കിറും, അങ്ങനെ, നോക്കുബോൾ പെട്രോൾ തന്നെ യാണ്

  • @rageshtrtr9516
    @rageshtrtr9516 ปีที่แล้ว +5

    ചേട്ടാ സൂപ്പർ നല്ല അവതരണം വണ്ടിയെ പറ്റിയുള്ള ഗുണങ്ങളും ദോഷവശങ്ങളും നല്ലത് പോലെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഇനിയും ഇത് പോലുള്ള നല്ല വീഡിയോകൾ ചെയ്യുക അഭിനന്ദനങ്ങൾ 🌹🌹🌹🌹❤️❤️❤️❤️❤️👍👍👍👍👍

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      Thank you for your valuable Response 🥰

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      തീർച്ചയായും ഇൻഫർമേറ്റീവ് വീഡിയോസ് ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കും 🙂

  • @JintopaulSonofPaul
    @JintopaulSonofPaul หลายเดือนก่อน +1

    Price കൂടിയാൽ eletric scooter സാധാരണ കാർക്ക് നഷ്ടം 😢😢
    Because..one day petrol 100rs bike..normal journey working people.
    100*3years=around one lack..
    ഏകദേശം മൂന്നു കൊല്ലം ഓടാം.. അതിനാൽ petrol bike മാറ്റി ഇത് എടുക്കുക നഷ്ടം..

  • @binoydevasia9979
    @binoydevasia9979 2 ปีที่แล้ว +3

    ഇതിൽ പോയാൽ പോലീസ് പിടികുല്ല പണിക്കു പോകുന്നവർക്ക് തുടസം ഇല്ല

  • @mudisfakncheru8343
    @mudisfakncheru8343 2 ปีที่แล้ว +6

    ബാറ്ററി വാങ്ങാൻ ചിറ്റിയിൽ ചേരാനുള്ള ഐഡിയ പറഞ്ഞുതന്നതിൽ 🙏🙏🙏🙏

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      Thank you for your valuable response 🙂

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว +1

      അല്ലാതെ എന്തു ചെയ്യാനാ 🙂
      ഒന്നുകിൽ വണ്ടി ഒതുക്കും അല്ലേൽ ലോൺ എടുക്കേണ്ടി വരും നമ്മൾ സാധാരണക്കാർക്ക് 🙂

  • @babyeu7509
    @babyeu7509 2 ปีที่แล้ว +4

    എല്ലാം ശരി തന്നെ ....
    ഒരു സെറ്റ് ബാറ്ററി കൊണ്ട് എത്ര ദൂരം
    വണ്ടി ഓടും. അത് കണക്കാക്കി മാത്രമെ കിലോമീറ്ററിന് പൈസ നിശ്ചയിക്കാൻ കഴിയൂ ....ആദ്യം കിട്ടുന്ന കിലോമീറ്റർ ചിലവ് പൈസ കണ്ട് സന്തോഷിക്കണ്ടാ അത്
    ശരിയല്ല. ❗ അത് ആ വണ്ടിയുടെ ബാറ്ററിയുടെ ആയുസ് അനുസരിച്ച് ഇരിക്കും ..... കെണിയിൽ വീഴരുത്. ❗❗❗

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว +1

      തീർച്ചയായും ബാറ്ററിയുടെ ലൈഫിനെ ആശ്രയിച്ചാണ് നമ്മുടെ ലാഭവും നഷ്ട്ടവും 🙂

  • @b.c.kurupkurup1304
    @b.c.kurupkurup1304 ปีที่แล้ว +1

    ഇത് നേരത്തെ അറിയാൻ കഴിഞ്ഞില്ലല്ലോ
    അബദ്തം പറ്റി

  • @g.ramankuttynair9025
    @g.ramankuttynair9025 6 หลายเดือนก่อน +3

    Very nice advice.... Keep it up... Wish your Channel and you ALL THE BEST.

  • @antonykxavier1950
    @antonykxavier1950 2 ปีที่แล้ว +24

    ഞാൻ electric scooter ഉള്ള ആൾ ആണ്.Mr Tony പറഞ്ഞത് 100% സതൃമായ കാര്യം ആണ്. നല്ല study ചെയ്തു പറഞ്ഞത് പോലെ തോന്നി

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว +1

      Thank you sir for your valuable response 🥰

    • @shayam.shayam.1454
      @shayam.shayam.1454 2 ปีที่แล้ว

      അന്തോണി വേഗം ചെല്ല്. ഓടി മൊതലാക്ക്.🐗🐗🐗🐗

    • @razakkc1
      @razakkc1 ปีที่แล้ว

      ഏതാണ് Sir താങ്കൾ ഉപയോഗിക്കുന്നത്

  • @vijayanc.p5606
    @vijayanc.p5606 ปีที่แล้ว +3

    Electric vehicles-nte kaaryathil naam iniyum valare adhikam munnottu pokanuntu.

  • @rafisilverspoon9419
    @rafisilverspoon9419 2 ปีที่แล้ว +6

    Tanks bro വങ്ങാനായി ആഗ്രഹിച്ചതായിരുന്നു..ഇതു കേട്ടപ്പോൾ വേണ്ടാഎന്ന് തീരുമാനിച്ചു

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      Thank you for your valuable response 🥰

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുക 🙂

    • @rmz376
      @rmz376 ปีที่แล้ว +1

      ബ്രോ ഇങ്ങേര് പറയുന്നതും കേട്ടിരിക്കേണ്ട കാര്യമില്ല എന്റെ കയ്യിൽ ഇലക്ട്രിക്കൽ സ്കൂട്ടർ ആണ് ഉള്ളത് 100% ലാഭം മാത്രമേ ഉള്ളൂ പിന്നെ വണ്ടി എടുക്കുമ്പോൾ നോക്കി എടുക്കണം എന്ന് മാത്രം

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      @@rmz376 Thank you for your valuable response 🙂

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      @@rmz376 സർ, ഞാനും അതു തന്നെയാണ് പറയുന്നത്.. ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കണം എന്ന് 🥰

  • @sukoortanur8219
    @sukoortanur8219 2 ปีที่แล้ว +6

    ഹീറോയുടെ ഇലക്ട്രിക് റ്റൂ വീലർ വാങ്ങി കൂടുങ്ങിയവനാണ് ഞാൻ

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      Thank you for your valuable response 🥰

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      എന്താണ് സാറിന്റെ വണ്ടിക്ക് പറ്റിയത് 🙂

    • @aniyerikp564
      @aniyerikp564 2 ปีที่แล้ว +1

      വിൽക്കുന്നെങ്കിൽ ഞാൻ എടുത്തോളാം

  • @wilsonmathew158
    @wilsonmathew158 2 ปีที่แล้ว +11

    Sincere & very good advises, Thanks Bro.

  • @firosmkfirosmk9443
    @firosmkfirosmk9443 2 ปีที่แล้ว +48

    സഹോദരാ നിങ്ങൾ പരമാവധി എല്ലാ കാര്യങ്ങളും സത്യസന്ധമായി ഉൾപ്പെടുത്താനുള്ള മനസ്സു കാണിച്ചതിനു നന്ദി

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      Thank you for your valuable response 🥰

    • @firosmkfirosmk9443
      @firosmkfirosmk9443 2 ปีที่แล้ว +1

      @@longdrivewithtony4218 🥰

    • @thomaskk649
      @thomaskk649 2 ปีที่แล้ว +1

      Thanks for ur valuable information 👍

    • @gopalanv7943
      @gopalanv7943 2 ปีที่แล้ว

      ആ ചേട്ടൻ പറഞ്ഞത് കൊണ്ട് ഇപ്പോൾ താങ്കളുടെ മന്ദത മാറിയെന്നു തോന്നുന്നു.

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      @@thomaskk649 Thank you for your valuable response 🙂

  • @ashrafksd9865
    @ashrafksd9865 3 หลายเดือนก่อน +2

    Gass ൻ്റത് വരുമോ അതെല്ലെ നല്ലത്

    • @longdrivewithtony4218
      @longdrivewithtony4218  2 หลายเดือนก่อน +1

      ബജാജ് cng ബൈക്ക് പുറത്തിറക്കാനുള്ള തീവ്ര ശ്രമത്തിൽ ആണ് 🙂

    • @longdrivewithtony4218
      @longdrivewithtony4218  2 หลายเดือนก่อน +1

      Thank you for your valuable response 🙂

  • @AmeenAmeen-u3s
    @AmeenAmeen-u3s หลายเดือนก่อน +1

    Newtron z300 super anu nalla speedum undu, 1 gear 2 gear 3gear vareyundu milagae 50to 55 kittum

  • @davidjoseph8387
    @davidjoseph8387 2 ปีที่แล้ว +4

    100 കിലോമീറ്റർ കിട്ടുന്ന electric cycle ഉപയോഗിക്കുന്നു. എന്നെ സംബന്ധിച്ച് OK
    Rs.39000

    • @bijujoseph3269
      @bijujoseph3269 2 ปีที่แล้ว

      ഏത് കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ ആണ്,

    • @shibugangadharanpillai520
      @shibugangadharanpillai520 2 ปีที่แล้ว +1

      Kinetic

  • @abdullan4956
    @abdullan4956 10 หลายเดือนก่อน +1

    ബാറ്ററി മൊത്തം മാറ്റേണ്ടല്ലോ...സെല്ലുകൾ മാറ്റിയാൽ മതി എന്നാണല്ലോ കമ്പനി പറയുന്നത്...സെല്ലുകൾക്ക് വലിയ തുക വരുമോ

    • @longdrivewithtony4218
      @longdrivewithtony4218  9 หลายเดือนก่อน

      Thank you for your valuable response🥰

    • @longdrivewithtony4218
      @longdrivewithtony4218  9 หลายเดือนก่อน

      ഇപ്പൊ ബാറ്ററി മൊത്തമായി ആണ് മാറുന്നത്. വാറന്റി ഒക്കെ കഴിയുമ്പോൾ സെൽ ഒക്കെ മാറ്റിവച്ചു നോക്കേണ്ടി വരും 🙂

  • @ajayang6580
    @ajayang6580 ปีที่แล้ว +6

    ഇലക്ട്രിക് വാഹനങ്ങൾ അതിന്റെ ശൈശവ ദശയിലാണ്. ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ കിലോമീറ്റർ കിട്ടുന്ന പുതിയ രീതിയിലുള്ള ബാറ്ററികൾ കണ്ടുപിടിക്കുകയും ഉത്പാദനം വർധിക്കുമ്പോൾ അതിന്റെ വില കുറയുകയും ചെയ്യും. അതിന് കുറഞ്ഞത് 3---5 വർഷങ്ങൾ എടുക്കും. അത് വരെയെങ്കിലും കാത്തിരിക്കുന്നതാണ് നല്ലത്. ഇപ്പോൾ ഒരു താരതമ്യ പഠനം ശരിയായ വിലയിരുത്തൽ ആവില്ല....

  • @sajeevanmelayil2069
    @sajeevanmelayil2069 2 ปีที่แล้ว +4

    ഞാൻ പെട്ടു പോയി. Spare parts not available lithium battery down in 2 year. Replace battery cost 50000 rs. Best is petrol scooter

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      Thank you for your valuable response 🙂

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      Ohh sad😟

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      ഏത് വണ്ടി ആണെന്ന് പറയാൻ സാധിക്കുമോ 🤷🏻‍♂️

    • @ponnank5100
      @ponnank5100 ปีที่แล้ว

      You can repair lithium battery. Just watch few videos about how to repair lithium battery.

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 ปีที่แล้ว +3

    Very usefull information.Thank you.🎉🎉🎉🎉🎉🎉🎉🎉🎉😢

  • @janesht.d4320
    @janesht.d4320 2 ปีที่แล้ว +2

    ബാറ്ററി മാറ്റേണ്ട സാഹചരൃത്തിൽ മുഴുവനായിട്ട് മാറ്റേണ്ട കാരൃമില്ല മോശമായ സെല്ലുകൾ മാത്രം മാറ്റിയാൽ മതി

  • @jayarajananandan
    @jayarajananandan 2 หลายเดือนก่อน +1

    ഒരു കുഴപ്പവുമില്ല ധൈര്യമായി വാങ്ങിക്കുക.

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt 4 หลายเดือนก่อน +1

    ഇപ്പോൾ സോളാരിനും നികുതി വേണം എന്ന് പറയുന്നത് കേട്ടു

  • @sudheerna
    @sudheerna 3 หลายเดือนก่อน +1

    Petolvandu6😢eduthemudiya n😮yogamullavaranu😢keraleeyar

    • @longdrivewithtony4218
      @longdrivewithtony4218  2 หลายเดือนก่อน

      കുറച്ചു നാൾ കഴിയുമ്പോൾ എല്ലാം ശെരിയാകുമായിരിക്കും സർ 🙂

    • @longdrivewithtony4218
      @longdrivewithtony4218  2 หลายเดือนก่อน

      Thank you for your valuable response 🙂

  • @rvineeth8194
    @rvineeth8194 2 ปีที่แล้ว +9

    Nalloru arivayirunn thank you 💞

  • @safiyaabdullah8484
    @safiyaabdullah8484 2 ปีที่แล้ว +12

    ബാറ്ററി വില എല്ലാം വരും നാളുകളിൽ കുറയും, കൂടുതൽ കമ്പനികൾ രംഗത്ത് വരുന്നതോടെ ഇപ്പോൾ തന്നെ ജിഎസ്റ്റി കുറച്ചിട്ടുണ്ട്, സോളാർ ഗുഡ് ഐഡിയ

  • @joykpjoy8489
    @joykpjoy8489 2 ปีที่แล้ว +7

    Good advise thankyou sir

  • @mohandas831
    @mohandas831 ปีที่แล้ว +2

    ചേട്ടന്റെ ഫോൺനമ്പർ ഒന്ന് ഷെയർ ചെയ്യാമോ പ്ലീസ്

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt 4 หลายเดือนก่อน +1

    ഇത് ലൈസെൻസ് വേണ്ടാത്തത് കൊണ്ട് കുട്ടികൾക്ക് ഉപകാരപ്പെടും

    • @longdrivewithtony4218
      @longdrivewithtony4218  2 หลายเดือนก่อน

      ലൈസൻസ് ആവശ്യം ഉള്ളതാണ് കൂടുതൽ ഉള്ളത്.. ലൈസൻസ് ആവശ്യം ഇല്ലാത്തതിന് റേഞ്ചും സ്പീടും വളരെ കുറവാണ്. കുട്ടികൾ ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല 🙂

    • @longdrivewithtony4218
      @longdrivewithtony4218  2 หลายเดือนก่อน

      Thank you for your valuable response 🙂

  • @tishakvzm3394
    @tishakvzm3394 9 หลายเดือนก่อน +1

    Ather ഉപയോഗിക്കുന്നു
    നല്ല വണ്ടിയായി തോന്നുന്നു

    • @longdrivewithtony4218
      @longdrivewithtony4218  8 หลายเดือนก่อน

      Thank you for your valuable response 🙂

    • @longdrivewithtony4218
      @longdrivewithtony4218  8 หลายเดือนก่อน

      Ather നല്ല അഭിപ്രായം ആണ്. കൂടാതെ അവരുടെ സർവീസും നല്ലതാ 🙂

  • @AbdulMajeed-gz1cj
    @AbdulMajeed-gz1cj ปีที่แล้ว +1

    ഒന്നര വർഷം കഴിഞ്ഞപ്പോൾ ബാറ്ററി പോയി.പിന്നീട് രണ്ട് മാസം കഴിഞ്ഞാണ്.ബാറ്ററി കിട്ടിയത്.

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      Thank you for your valuable response 🙂

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      ഇപ്പോഴും പലർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടാണിത് 😞

  • @bijubijumon4524
    @bijubijumon4524 2 ปีที่แล้ว +5

    ഇപ്പോഴത്തെ പെട്രോൾ വില നോക്കുമ്പോൾ ഇതാണ് ലാഭം

    • @sadee6671
      @sadee6671 2 ปีที่แล้ว

      Betray 50000?media.tenor.com/8IfCJvSHSAEAAAAM/monkey-ape.gif

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt 4 หลายเดือนก่อน +1

    എല്ലാവരും എടുത്ത് കഴിഞ്ഞാൽ പിന്നിൽ വരും ക
    K S E B

    • @longdrivewithtony4218
      @longdrivewithtony4218  2 หลายเดือนก่อน

      അത് തീർച്ചയാണ്.. നാലു ദിവസം a/c ഇട്ടപ്പോൾ കറന്റ്‌ ഇല്ല എന്ന് പറഞ്ഞ ടീംസ് ആണ് 😃

    • @longdrivewithtony4218
      @longdrivewithtony4218  2 หลายเดือนก่อน

      Thank you for your valuable response 🙂

  • @hananibrahim6001
    @hananibrahim6001 ปีที่แล้ว +1

    ഒരു പത്തു വർഷം കഴിയട്ടെ എന്നിട്ട് എടുക്കണോ എന്ന് തീരുമാനിക്കാം

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      അപ്പോഴേക്കും ഒരുപാട് അപ്ഡേറ്റഡ് ആകും 🙂
      Thank you for your response 🥰

  • @sivadasst2076
    @sivadasst2076 ปีที่แล้ว +1

    ഏത് കമ്പനിയുടെ വണ്ടിയ്ക്കാണ് കേടായാൽ തൃപ്തികരമായ സർവ്വീസ് ലഭിക്കുക .

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      Thank you for your valuable response 🥰

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      പലപ്പോഴും സർവീസ് നമുക്ക് തൃപ്തികരം അല്ല. കാരണം പാർട്സ് availability കുറച്ചു ബുദ്ധിമുട്ടാണ്. ഏറ്റവും നല്ല ഓപ്ഷൻ വീടിന് ഏറ്റവും അടുത്തുള്ള ഇലക്ട്രിക് ടു വീലർ ഷോറൂം സർവീസ് സെന്റർ ഉള്ള കമ്പനി തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും 🙂

  • @sirajot
    @sirajot ปีที่แล้ว +1

    ക്യാഷ് വെറുതെ കിട്ടിയാലും e ബൈക്ക് വാങ്ങരുത്, ക്യാഷ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയത് പോലെയാകും

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      Thank you for your valuable response 🙂

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      വാഹനം തിരഞ്ഞെടുക്കുമ്പോൾ തന്നെ ശ്രദ്ധിച്ചാൽ പ്രശ്നങ്ങൾ കുറക്കാൻ കഴിയും.

  • @vinu.3436
    @vinu.3436 ปีที่แล้ว +2

    12000/-രൂപ ചിലവാക്കി ഒരു പഴയ 750 watt കുഞ്ഞു ജനറേറ്റർ വാങ്ങി ബൂട്ട് space ൽ set ചെയ്തു വെക്കേണ്ടി വരും...

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      Thank you for your valuable response 🙂

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      ആ ജനറേറ്റർ എങ്ങനെ റൺ ചെയ്യിക്കും 🙂

  • @Baboocha
    @Baboocha ปีที่แล้ว +2

    ഒരു ദിവസം 100 കിലോമീറ്റർ ഓടുന്നവർക്ക് ഇത് ലാഭകരമാണ്. എനിക്ക് ദിവസം15 കയോളം കരന്റ് ചാർജ് വരുന്നുണ്ട്. മിനിമം 500 ക മാസം വരും. 2 വർഷം മുന്നേത്താക്കാളും കരന്റ് ബില്ലിൽ ഗവൺമെന്റ് കൂട്ടി രസിക്കുന്നുണ്ട്. ഞാൻ 2 വർഷം മുമ്പ് ഉപയോഗിച്ചിരുന്നു.

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      Thank you for your valuable response 🙂

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      തീർച്ചയായും എന്റെ അഭിപ്രായത്തിൽ ഡെയിലി 40 +km റണ്ണിംഗ് ഉള്ളവർക്ക് ഇലക്ട്രിക് വാഹനങ്ങൾ ലാഭകരം ആണ് 🙂

  • @KabeerVKD
    @KabeerVKD 2 ปีที่แล้ว +2

    ഒരു ലോങ്ങ്‌ യാത്ര പോയാൽ ചാർജ് തീരുന്നിടത്ത് വെച്ച് ഏതെങ്കിലും കടയിൽ നിന്നോ വീട്ടിൽ നിന്നോ ചാർജ് ചെയ്യാമല്ലോ. അതിന്റെ യുണിറ്റിനനുസരിച്ചുള്ള കാശ് അവർക്ക് കൊടുത്താൽ പോരെ?

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      Thank you for your valuable response 🥰🥰

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      ചാർജിങ് സ്റ്റേഷനുകൾ ഒരുപാട് വരുന്നുണ്ട്. മാത്രമല്ല ഹോട്ടലുകളിലും പമ്പുകളിലും എല്ലാം ചാർജ് ചെയ്യാനുള്ള സംവിധാനം വരുന്നുണ്ട് 🥰

  • @sunilAdoor1
    @sunilAdoor1 ปีที่แล้ว +4

    100km range കിട്ടുന്ന വിലക്കുറവും എന്നാൽ അത്യാവശ്യം നല്ല ഒരു electric scooter ഏതാണ്?

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      Thank you for your valuable response 🙂

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว +1

      ഞാൻ അങ്ങനെ ഒരു വണ്ടിയും ആർക്കും suggest ചെയ്യാറില്ല ക്ഷമിക്കണം 🙂
      100 km റേഞ്ച് ഉള്ള വണ്ടി വേണമെങ്കിൽ മിനിമം 1,50,000₹ എങ്കിലും കൊടുക്കേണ്ടി വരും

    • @sreekumaransadasivansukuma1434
      @sreekumaransadasivansukuma1434 ปีที่แล้ว +1

      Kinettic Honda

  • @rmz376
    @rmz376 ปีที่แล้ว +2

    ഇനിയും ഇലക്ട്രിക് സ്കൂട്ടറിനെ കുറ്റം പറയുന്നവർ മന്ദബുദ്ധി എന്നല്ലാതെ ഒന്നും പറയാൻ പറ്റില്ല

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      Thank you for your valuable Response 🙂

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      Sir ഞാൻ ഒരിക്കലും ഇലക്ട്രിക് ടു വീലർ വാങ്ങുന്നത് കുറ്റം പറഞ്ഞിട്ടില്ല. വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ് പറയാൻ ഉദ്ദേശിച്ചത്. എന്റെ വീട്ടിലും രണ്ടു ഇലക്ട്രിക് വണ്ടി ഉണ്ട്. 🙂

    • @jissonvarghese6303
      @jissonvarghese6303 ปีที่แล้ว

      ​@@longdrivewithtony4218 adhokayanu aa 2 vehicle

  • @lifeinindiakerala4220
    @lifeinindiakerala4220 2 ปีที่แล้ว +6

    Very good 👍

  • @bodhisathvan2086
    @bodhisathvan2086 ปีที่แล้ว +1

    ഹെൻറി ഫോർഡ് ആദ്യം കാർ ഇറക്കുമ്പോൾ സോഷ്യൽ മീഡിയ ഇല്ലാത്തത് നന്നായി, ഇല്ലെങ്കിൽ കക്ഷി ആത്മഹത്യ ചെയ്യേണ്ടി വന്നേനെ... മോട്ടോർ വാഹനത്തിൽ സഞ്ചരിച്ചാൽ സ്ത്രീകളുടെ ഗർഭപാത്രം ഇളകി പോകും എന്ന് പ്രചരണം നടത്തിയ സായിപ്പന്മാരും ഉണ്ടായിരുന്നു... ആദ്യ കടലാസ് കറൻസി, ആദ്യ ട്രെയിൻ, ആദ്യ വിമാനം, എല്ലാം കനത്ത യാഥാസ്ഥിതിക എതിർപ്പുകൾ നേരിടേണ്ടി വന്നു... ഇലക്ട്രിക് വാഹനം പിച്ച വെച്ചു തുടങ്ങിയതല്ലേ ഉള്ളു, മെച്ചപ്പെട്ട R&D യിലൂടെ അവയും വിപണി കീഴടക്കും...വീഡിയോയ്ക്ക് നന്ദി...

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      തീർച്ചയായും സർ പറഞ്ഞത് ശെരിയാണ് 🙂

  • @mohammadsherief5380
    @mohammadsherief5380 2 ปีที่แล้ว +2

    PAUSE THE VIDEO!!! TNice tutorialS IS A GREAT SKILL TO HAVE!!!

  • @nassareh5421
    @nassareh5421 ปีที่แล้ว +1

    ഒരു കാര്ര്യം മനസ്സിൽ ആയി. ഇലക്ട്രിക് വണ്ടി ആരും വാങ്ങരുത്. ഇതാണ് ഇതിന്റെ ഉള്ളടക്കം

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      Thank you for your valuable response 🙂

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      ഒരിക്കലും അങ്ങനെ അല്ല സർ, തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാനുള്ള കാര്യങ്ങൾ ആണ് ഞാൻ പറയാൻ ശ്രമിച്ചത് 🥰

  • @madukrishnan5309
    @madukrishnan5309 ปีที่แล้ว +1

    വളെരെ ഉപകാരപ്രദം e കേട്ടത് അല്ലാവരും ആലോചിച്ച തീരുമാനം എടുക്കുക

  • @salmanfarissaqafisaqafi220
    @salmanfarissaqafisaqafi220 11 หลายเดือนก่อน +1

    ഞാനൊരു ഇലക്ട്രിക് വണ്ടി വാങ്ങി ഒന്നര വർഷമായി ഇപ്പോൾ പകുതി റേഞ്ച് പോലുമില്ല ബാറ്ററി കിട്ടുന്നുമില്ല

    • @longdrivewithtony4218
      @longdrivewithtony4218  9 หลายเดือนก่อน

      Thank you for your valuable response🥰

    • @longdrivewithtony4218
      @longdrivewithtony4218  9 หลายเดือนก่อน

      ഒരുപാടുപേർക്ക് ഈ പ്രശ്നം ഉണ്ട് 🙂

  • @vinodvarghese2399
    @vinodvarghese2399 2 ปีที่แล้ว +2

    ലൈസൻസ് ഇല്ലാത്ത ടൈപ്പ് ഏത് കമ്പനിയുടെ ആണ് ബെറ്റർ വെസ്പ മോഡൽ

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      Thank you for your valuable response 🙂

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      സർ,
      അത് ഉപയോഗത്തിനനുസരിച്ചു താങ്കൾ തന്നെ തിരഞ്ഞെടുക്കണം.
      കമ്പനി നോക്കുമ്പോൾ
      ആഫ്റ്റർ sale സർവീസ് നന്നായി തരുന്ന കമ്പനി തിരഞ്ഞെടുക്കുക 🙂

  • @pmmohanan9864
    @pmmohanan9864 2 ปีที่แล้ว +7

    Thanks for your valuable advises.

  • @narayankuttyp882
    @narayankuttyp882 2 ปีที่แล้ว +2

    He comment nothing about the charging time.

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      അതെ സർ ചാർജിങ് ടൈം വളരെ കൂടുതൽ ആണ് എന്നത് ഒരു പ്രശ്നം തന്നെയാണ് 🙂

  • @justineantony8354
    @justineantony8354 2 หลายเดือนก่อน +1

    Good explanation ❤

  • @salmanfarissaqafisaqafi220
    @salmanfarissaqafisaqafi220 11 หลายเดือนก่อน +2

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് അനുഭവം

  • @ideaokl6031
    @ideaokl6031 2 ปีที่แล้ว +30

    പെട്രാൾ വാഹനത്തിന്റെയും ഡീസൽ വഹനത്തിന്റെയും CNG വാഹനത്തിന്റെയും കുറ്റവും കുറവുകളും മറച്ചുവച്ച് ഇലക്ട്രിക്ക് വാഹനങ്ങളെ കുറ്റം പറയുന്ന എല്ലാ മന്ദബുദ്ധികൾക്കും നമസ്കാരം🙏😎

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว +1

      Thank you for your valuable response 🥰

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      😃😃

    • @outspoken5610
      @outspoken5610 2 ปีที่แล้ว +1

      സത്യം. പറയുന്നവർ നാളെ മാറ്റി പറയും

    • @manchadimedia
      @manchadimedia ปีที่แล้ว

      കത്തുന്നു പൊട്ടുന്നു എന്നൊക്കെ പറയുന്നതിനും പരത്തുന്നതിനും പിന്നിലും ചില ശക്തികൾ ഉണ്ട് ബ്രോ.

  • @vivaanandhvt1087
    @vivaanandhvt1087 ปีที่แล้ว +1

    ചൈന ബാറ്ററികളല്ല ഉപയോഗിക്കുന്നതെന്ന് എതെങ്കിലും കമ്പനികൾ വാക്കാൽ ഉറപ്പ് വേണ്ട രേഖ മൂലം എഴുതി തരുമോ ? ചൈന തനി ലോക്കൽ ബാറ്ററിയുള്ളവർ വാറന്റി കുറച്ചു മാത്രമേ തരു
    2 വർഷം കഴിഞ്ഞാലേ നല്ല വണ്ടികൾ വരു

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      Thank you for your valuable response 🙂

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      അങ്ങനെ ഉറപ്പ് തരാൻ ആർക്കും കഴിയില്ല. കാരണം ബാറ്ററി പാക്ക്കൾ എല്ലാവരും ഉണ്ടാക്കുന്നുണ്ട് ഓരോ പായ്ക്ക്കിലും പുതിയ technologies ആഡ് ചെയ്യാൻ എല്ലാവരും ശ്രമിക്കുന്നുമുണ്ട്. പക്ഷെ മെയിൽ പ്രോബ്ലം സെല്ലുകൾ ഇന്ത്യയിൽ manufacturing ചെയ്യുന്നില്ല.

  • @fousifousiya6836
    @fousifousiya6836 ปีที่แล้ว +2

    Sir ഒരു second hand electric സ്കൂട്ടർ എവിടെ കിട്ടും.
    ഒന്ന് പറയാമോ.

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      Thank you for your valuable Response 🙂

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      ഇന്നത്തെ സാഹചര്യത്തിൽ ഒരു used ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നത് നല്ലതാണെന്നു തോന്നുന്നില്ല. കാരണം എന്തെങ്കിലും കംപ്ലയിന്റ് ഉള്ളവർ മാത്രമേ അത് വിൽക്കാറുള്ളു. വളരെ കുറച്ചു പേർ മാത്രമേ കൂടുതൽ റേഞ്ച് ഉള്ള വണ്ടിയിലോട്ട് അപ്ഗ്രേഡ് ചെയ്യാൻ വേണ്ടിയോ അല്ലെങ്കിൽ വിദേശത്ത് പോകുന്നു എന്ന കാരണത്താലോ ഇലക്ട്രിക് വണ്ടികൾ വിൽക്കുന്നുള്ളു. അത് കിട്ടാനും ബുദ്ധിമുട്ടാണ് 🙂. ഓടാനുള്ള ദൂരം calculate ചെയ്തു പുതിയ വണ്ടി വാങ്ങുന്നതാകും നല്ലത് 🙂

  • @sunnyvarghesekuriyappuram1478
    @sunnyvarghesekuriyappuram1478 2 ปีที่แล้ว +2

    ഏറ്റവും നല്ല ഇലക്ട്രിക് ഓട്ടോ റികഷ ഏതാണ് എന്ന് പറയാമോ.

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      Thank you sir for your valuable response 🥰

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      സ്വന്തമായി ഉപയോഗിക്കാൻ ആണോ അതോ ടാക്സി ആക്കാനാണോ സർ 🙂

  • @PN_Neril
    @PN_Neril ปีที่แล้ว +2

    Free ആയി തന്നാലും വേണ്ട. Ladies നും elders നും കൊള്ളാം.

    • @tomtom8193
      @tomtom8193 ปีที่แล้ว +1

      Correct

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      Thank you for your valuable response 🙂

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      ഇലക്ട്രിക് വാഹനം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി 🙂

  • @moideent9227
    @moideent9227 2 ปีที่แล้ว +2

    ഇലക്ട്രിക്ടു വീലർ വാങ്ങു ന്നവർ അതിന്റെ ചാർജ്ജിംഗ് റീചാർജിംഗ് സെൽ വീക്കായാൽ മനസ്സിലാക്കാനുള്ള ഐഡിയ പ്രത്യേകം മനസ്സിലാക്കണം ഇല്ലങ്കിൽ ചാർജ്ജർ ,േമാട്ടോർ , ബാറ്ററി ,BMS ,റെഗുലേറ്റർ മുതലായത് കേട്ടു വരും കത്തിയെന്നും വരും.

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      തീർച്ചയായും ഇലക്ട്രിക് വണ്ടികൾക്ക് സ്പെഷ്യൽ കെയർ ആവശ്യമാണ്‌ 🥰🥰

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      Thank you for your valuable response 🙂

  • @vks9289
    @vks9289 2 ปีที่แล้ว +3

    5വർഷം warantty ബാറ്ററി കിട്ടുവന് എങ്കിൽ ഒരെണ്ണം മേടിക്കണം അത് കഴിഞ്ഞു വെറുതെ കളഞ്ഞാലും ലാഭം ആണ് പെട്രോൾ ലോബി വണ്ടി പണിനിന്ന് പോകും

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      Thank you sir for your valuable response 🥰

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      5വർഷം കൊണ്ട് 1 ലക്ഷം രൂപയുടെ പെട്രോൾ അടിക്കുന്നുവെങ്കിൽ, ലാഭം ആണ് 🙂

    • @binunair8446
      @binunair8446 2 ปีที่แล้ว

      RV 400 എന്ന ബൈക്ക് 6 വർഷം അല്ലങ്കിൽ ഒരു ലക്ഷം കിലോമീറ്റർ ആണ് ബാറ്ററിക്ക് വാറന്റി

  • @abooaboo796
    @abooaboo796 ปีที่แล้ว +1

    Ok ഇതൊന്നു
    അറിയാതെ കുടുങും
    മോട്ടർ. പോകും. പണം kali😄

  • @Ammaunnikuttan
    @Ammaunnikuttan 2 ปีที่แล้ว +2

    Njan romai vangichappo enikoru problems illa 4days kazhinjanu charge cheyyunnathu entamme vechondu poyappo oru kuzhappomilla

  • @ratheesh3833
    @ratheesh3833 9 หลายเดือนก่อน +2

    Electric വാഹനത്തെക്കുറിച്ചുള്ള നല്ലൊരു വിവരണം തന്നതിന് നന്ദി.

  • @RajeevSaparya3570
    @RajeevSaparya3570 4 หลายเดือนก่อน +1

    നന്നായി പറഞ്ഞു Bro

  • @tomtom8193
    @tomtom8193 ปีที่แล้ว +1

    ഡാം കെട്ടി ഇലക്ട്രിസിറ്റി ഉൽപാദിപ്പിക്കാൻ ശ്രമിക്കുമ്പോൾ അന്തരീക്ഷ മലിനീകരണം കൂടുകയെയുള്ളൂ. പിന്നെ ഇലക്ട്രിക്ക് വാഹനങ്ങൾ അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്നില്ല എന്ന് പറയുന്നതിൽ എന്തർത്ഥം?

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      Thank you for your valuable response 🙂

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      തീർച്ചയായും സർ ന്റെ സംശയം ശെരിയാണ്. ഇലക്ട്രിക് വാഹനങ്ങൾ കാർബൻ പൊല്യൂഷൻ ആണ് കുറയ്ക്കുന്നത് 🙂

  • @tomyalackal1976
    @tomyalackal1976 7 หลายเดือนก่อน +1

    എന്തുകൊണ്ട് ഒരു ഡൈനാമോ( പണ്ട് സൈക്കിളിൽ ഉപയോഗിച്ചിരുന്നത്) പിടിപ്പിച്ചാൽ ചാർജ്ജിംഗ് ഒഴിവാക്കാമല്ലോ എന്തുകൊണ്ട് കമ്പനികൾ അത് പ്രയൊജനഫ്പെടുത്താത്

    • @longdrivewithtony4218
      @longdrivewithtony4218  5 หลายเดือนก่อน

      Thanks for your valuable response 🙂

    • @longdrivewithtony4218
      @longdrivewithtony4218  5 หลายเดือนก่อน

      മോട്ടോറിൽ നിന്നും ഒരു alternator പോസ്സിബിൾ അല്ല

  • @renjithlaldivakaran8367
    @renjithlaldivakaran8367 2 ปีที่แล้ว +3

    ബ്രോ വളരെ നന്ദി ഞാൻ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തിട്ട് വീണ്ടും ക്യാൻസൽ ചെയ്യേണ്ടിവന്നു റോഡ് ടെസ്റ്റിന് പോയി ഒരു കുഴിയിൽ നിന്ന് മുകളിലോട്ട് കയറാൻ പറ്റുന്നില്ലായിരുന്നു ഉടനെ തന്നെ ക്യാൻസൽ ചെയ്തു ബുക്കിംഗ്

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      Thank you for your valuable response 🙂

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      വേറെ വണ്ടികൾ ടെസ്റ്റ്‌ ചെയ്തു നോക്കു 🙂

    • @Babychelannur
      @Babychelannur 5 หลายเดือนก่อน

      👍

  • @hrushivarma866
    @hrushivarma866 2 ปีที่แล้ว +2

    Regards to the Reliability Comparisons amid Petrol Vehicles and Electric Vehicles are meaningless.. Electric Vehicles cannot compensate the utility bases of a Petrol Vehicle.
    Electric Vehicles will be only successful, if the vehicle might be equipped with an internal charging systems to charge the Battery with in itself.

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      Thank you for your valuable response 🙂

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      തീർച്ചയായും സർ പറഞ്ഞ കാര്യങ്ങൾ ശെരിയാണ് 🙂
      ഉപയോഗം മനസിലാക്കി, ശെരിയായ ഇലക്ട്രിക് വണ്ടികൾ വാങ്ങിയില്ലെങ്കിൽ ഒരു പ്രയോജനവും ഇല്ല 🙂

  • @sharafkadathoor5356
    @sharafkadathoor5356 ปีที่แล้ว +1

    Verrigood opeenians

  • @FrancisVk-cf3vz
    @FrancisVk-cf3vz 4 หลายเดือนก่อน +1

    No good Electric vehicles

    • @longdrivewithtony4218
      @longdrivewithtony4218  2 หลายเดือนก่อน

      നല്ലത് വരും. കുറച്ചു ടൈം എടുക്കും 🙂

    • @longdrivewithtony4218
      @longdrivewithtony4218  2 หลายเดือนก่อน

      Thank you for your valuable response 🙂

  • @mathewsavio2063
    @mathewsavio2063 2 ปีที่แล้ว +4

    ഞാൻ 3 മാസമായി Tvs | Qube ഉപയോഗിക്കുന്നു കമ്പനി പറയുന്നത് 105 K m ആണ് പക്ഷെ എന്റെ ഓടി ക്കലിന്റെ രീതി അനുസരിച്ച് 130 km വരെ കിട്ടുന്നു ഞാനീ വാഹനത്തിൽ തൃപ്തനാണ്

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      Thank you sir for your valuable response 🥰

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      തീർച്ചയായും ആവശ്യം മനസിലാക്കി ഏറ്റവും അനുയോജ്യമായ ഇലക്ട്രിക് ടു വീലർ തിരഞ്ഞെടുത്താൽ അത് ഉപകാരപ്പെടും 🙂

    • @abdullajumana5407
      @abdullajumana5407 ปีที่แล้ว +2

      Etra on road price?

    • @mathewsavio2063
      @mathewsavio2063 ปีที่แล้ว

      @@abdullajumana5407 136000

  • @esnarayanan2499
    @esnarayanan2499 2 ปีที่แล้ว +2

    3 varsham kazhinju
    50000/₹ appol labham evidey......availability
    Of battery in cheaper rate then ok otherwise
    A financial burden.....

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      Thank you for your valuable response 🥰🥰

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      3 വർഷം കൊണ്ട് 75000₹ക്ക് പെട്രോൾ അടിക്കുന്നവർക്ക് ലാഭം ആണ് sir 🙂

  • @binunair8446
    @binunair8446 2 ปีที่แล้ว +2

    നല്ല വണ്ടി വാങ്ങിയാൽ പിന്നെ സങ്കടപ്പെടേണ്ട കാര്യം ഇല്ല

  • @highlightchannel2986
    @highlightchannel2986 2 ปีที่แล้ว +3

    ഇലക്ട്രിക് സ്കൂട്ടറോ അല്ല 4വീൽ വണ്ടിയോ ഏതായാലും നഷ്ടമാണ്. ഞാൻ ബഹ്‌റൈനിൽ ആണ് എന്റെ അറബി എടുത്ത മിനികൂപ്പർ ഹൈബിഡ് ഫുൾ ഓപ്ഷൻ ബാറ്ററി പോയി 4500 ദിനാർ വേണം 9,50,318.48 Indian Rupee എന്നാണ് പറഞതു എന്നിട്ട് ഇപ്പോൾ ഒഴിവാക്കി മൂലയ്ക്ക് ഇട്ടിരിക്കുകയാണ്. എടുക്കുമ്പോൾ ഞാൻ പറഞ്ഞു ഹൈബിഡ് എടുക്കണ്ട എന്നു കേട്ടില്ല. അതു കൊണ്ട് ഇലക്ട്രിക് എന്നല്ല ഹൈബിഡ് വണ്ടിയും ആരും എടുക്കരുതു. നമ്മുടെ രാജിയം ഇന്ത്യ ആണ് യൂറോപ്പ് അല്ലെങ്കിൽ അമേരിക്കയോ അല്ല. ഒരു വീണ്ടു വിചാരം ഇല്ലാദേ ഇലക്ട്രിക് വണ്ടി എടുത്തു പുളി ആവുന്നവൻ മാർ ആദിയം ഇതു മനസ്സിൽ ആക്കുക.

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      Thank you for your valuable response 🙂

    • @longdrivewithtony4218
      @longdrivewithtony4218  2 ปีที่แล้ว

      ഇവിടെയും സാധാരണക്കാരുടെ അവസ്ഥ അത് തന്നെയായിരിക്കും. ബാറ്ററി തീരുമ്പോൾ സൈടാക്കി പഴയ വണ്ടി തപ്പി ഇറങ്ങും 🙂. ഓടി മുതലാക്കിയാൽ നഷ്ടം തോന്നില്ല 🙂

    • @highlightchannel2986
      @highlightchannel2986 2 ปีที่แล้ว

      @@longdrivewithtony4218 എത്ര തന്നെ ഓടി മുതലാക്കിയിട്ടും കാര്യം ഇല്ല. നാം ഒന്നര ലക്ഷം മുടക്കി ഒരു സ്കൂട്ടറോ അല്ല 14 അല്ലെങ്കിൽ 15 ലക്ഷംഅല്ലെങ്കിൽ 25 ലക്ഷം മുടക്കുന്നത് വെറും 3ഓ അല്ലെങ്കിൽ 4ഓ കൊല്ലത്തിനാണെന്ന് ഓർക്കുക. വണ്ടി ചെലവ് ആകാൻ വണ്ടി നിൽക്കുന്നവർ പലതും പറയും എന്തും പറഞ്ഞു വിൽക്കുക എന്നുള്ളതു അവരുടെ അടവ് ആണ്. മലയാളികളുടെ സുഭാവം എത്ര കയറ്റുമോ അത്രയും അങ്ങ് കയറും. ബുദ്ധി പണയം വെച്ചിട്ട് എലെക്ട്രിക്കിൽ പോയി കുണ്ടുങ്ങരുദു. പെട്രോൾ അല്ലെങ്കിൽ ഡീസൽ വണ്ടികൾ 10 കൊല്ലത്തിനു ശേഷം മാത്രമേ പണി വരുകയൊള്ളൂ. ഇലക്ട്രിക് വണ്ടി ഗ്യാരന്റി തരുന്നത് 5കൊല്ലം. കാശ് ഉള്ളവന് എന്ത് വന്നാലും പ്രശ്നം ഇല്ല. സാധാരണക്കാർ കുടുംബം വിൽക്കേണ്ടി വരും എന്നേ ഒള്ളൂ 🤔

    • @KottayamDiaries
      @KottayamDiaries หลายเดือนก่อน

      നിങ്ങൾക് ഇതിനെ പറ്റി വല്യ അറിവ് ഇല്ല. Diesal എന്തായാലും 2026 ഓടെ സ്വാഹാ. പിന്നെ പെട്രോൾ ആ സമയം നല്ല rate ഉം ആവും പിന്നെ എന്തിനാ.​@@highlightchannel2986

  • @ചെറി-ഞ9ങ
    @ചെറി-ഞ9ങ 9 หลายเดือนก่อน +2

    ആകെ കൺഫ്യൂഷനായല്ലോ സഹോദരാ😊

    • @longdrivewithtony4218
      @longdrivewithtony4218  8 หลายเดือนก่อน

      Thank you for your valuable response 🙂

    • @longdrivewithtony4218
      @longdrivewithtony4218  8 หลายเดือนก่อน

      നല്ല വണ്ടി തിരഞ്ഞെടുക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് 🙂

  • @binoystephen6678
    @binoystephen6678 2 ปีที่แล้ว +5

    കിടു

  • @roykunnappilly4501
    @roykunnappilly4501 2 หลายเดือนก่อน +1

    Very good 👍

  • @daffodils7398
    @daffodils7398 ปีที่แล้ว +1

    Onnu pooday

  • @officeranil2113
    @officeranil2113 ปีที่แล้ว +1

    ദിവസം നൂറ് കിലോമീറ്റർ ഓട്ടമുണ്ട് നൂറ് കിലോ ലഗേജും കയറ്റണം.ഏത് കമ്പനിയുടെ സ്കൂട്ടർ എടുക്കണം.ഇലക്ട്റിക്.

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      Thank you for your valuable response 🙂

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      ഡെയിലി 100 km ഓട്ടം ഉണ്ടെങ്കിൽ തീർച്ചയായും ഇലക്ട്രിക് ടു വീലർ ലാഭം ആണ്. പിന്നെ 100 kg വെയ്റ്റ് ഉണ്ടെന്ന് പറയുമ്പോൾ അത് പ്രധാനമായും സ്ഥിരമായി ഓടുന്ന റോഡ് കണ്ടീഷനെ ആശ്രയിച്ചിരിക്കും.. ബിസിനസ് പർപ്പസ് ആണെങ്കിൽ കായരിയർ ഫിറ്റ്‌ ചെയ്യുന്നത് നല്ലതായിരിക്കും..
      എന്തായാലും 150 km മിനിമം റേഞ്ചും അതുപോലെ 200 kg ലോഡ് carriying കപ്പാസിറ്റിയും ഉള്ള വണ്ടി വാങ്ങണം.ഈ കാര്യത്തിൽ കോംപ്രമൈസ് ചെയ്യരുത്.(ഈ റേഞ്ചിൽ കുറച്ചു ടു വീലർ മാത്രമേ ഉള്ളു എല്ലാത്തിനും 1.75 ലക്ഷം മുതൽ 2 ലക്ഷം വരെ വിലയാകും.)

    • @althafrasul1000
      @althafrasul1000 ปีที่แล้ว

      Ocotec boom

  • @abduljaleelkt8426
    @abduljaleelkt8426 2 ปีที่แล้ว +5

    Very good Message

  • @Abdul-wy9mt
    @Abdul-wy9mt ปีที่แล้ว +1

    Petrloll vandi aru masam karoge vilkam pattathullu ente anubavam

    • @longdrivewithtony4218
      @longdrivewithtony4218  ปีที่แล้ว

      Thank you for your valuable response 🙂എന്താണ് വിവരിച്ചതെന്ന് മനസിലായില്ല സോറി 🙂

  • @prajeeshks3446
    @prajeeshks3446 27 วันที่ผ่านมา +1

    Kootukara kolllam kto