ജോലിസ്ഥലത്തുവച്ചു മുകളിലിനിന്നു വീണു വെന്റിലേറ്റർ icu യിൽ കഴിയുന്ന MARTIN എന്ന മകനെ തൊ ട്ടു സുഖപ്പെടുത്തണമേ....പഴയതുപോലെ തന്നെ അഹ് മകനെ ജീവിതത്തിലേക്കു തിരികെ കൊണ്ട് വരണമെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
യേശുവേ അങ്ങയുടെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിൻ്റെ രാപകലുകൾ ഞങ്ങൾക്ക് നൽകിയതിനു നന്ദി പറയുന്നു.യേശുവേ എൻ്റെയും കുടുംബത്തിൻ്റേയും ജോലി പഠന സാമ്പത്തിക മേഖല കളും രോഗ അവസ്ഥകളിലും ഉത്ക്കണ്ഠ ആകുലത നിസ്സഹായ അവസ്ഥയിലും തിരു രക്തത്താൽ കഴുകി വിശുദ്ധി കരിച്ചു ഞങ്ങളുടെ നിയോഗം സാധിച്ച് തരേണമേ
ഈശോയെ മദ്യപാനവും ചില ബന്ധങ്ങളും കൊണ്ട് കുടുംബ ജീവിതം തകർന്നുകൊണ്ടിരിക്കുന്ന കുടുംബങ്ങളെയും അതിൻ്റെ ഫലമായി രോഗിയായി തിർന്നവരുടെ മേൽ കരുണയായിരിക്കണമെ. ഞങ്ങളുടെ ശത്രുക്കളുടെയും അവരുടെ പ്രവർത്തനങ്ങളുടെ മേലും കരുണയായിരിക്കണമെ
Please pray for my son, Rejoy age 23. He's struggling with eating, feeling nauseous with every meal. Please Pray for healing and comfort in jesus name.🙏🏻🙏🏻
എന്റെ ദൈവമേ ഞങ്ങളോട് കരുണതോന്നണേ. എന്റെ മക്കൾക്ക് നല്ലത് വരണേ. അവരെക്കൊണ്ട് ഞാൻ ദുഃഖിക്കാൻ ഇടയാക്കല്ലേ യേശുവേ അവരെ വഴി നടത്തണേ. അവരെ തെറ്റിലേക്ക് തിരിക്കരുടെ യേശുവേ ആമേൻ
ഈശോയെ, ഞങ്ങളുടെ മക്കൾ അനുഭവിക്കുന്ന സകലവിധ പീഡനങ്ങളും നിന്നും അവരെ മോചിപ്പിക്കണമേ. അവിടുന്നല്ലാതെ ഞങ്ങൾക്ക് ആശ്രയിക്കാൻ വേറെ ആരും ഇല്ല നാഥാ. ഞങ്ങളെ കൈവിടരുതേ. ആമേൻ. 🙏🌹❤️
ഈശ്വയെ വിവാഹ പ്രായമായിട്ടും വിവാഹം നടക്കാതിരിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു അവർക്ക് പറ്റിയ തുണയെ കണ്ടെത്തി അനുഗ്രഹിക്കേണമേ എന്ന് അങ്ങയോടു പ്രാർത്ഥിക്കുന്നു ഈശ്വയെ അവരുടേമേൽ കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻
ഈശോയെ വിവാഹപ്രപ്രയമായ എല്ലാ മക്കളെയുംഅനുഗ്രഹിക്കേണമ്മേ ഇത്രയും വേഗം നല്ലൊരു പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി അനുഗ്രഹിക്കേണമേ ത്രിയേക ഡെയ്വത്തിന് മഹത്വം halleluyah
ഈശോയെ, പരീക്ഷവിജയത്തിനായി പ്രാർത്ഥിക്കുന്ന എല്ലാ മാക്കെയും അനുഗ്രഹിക്കണമേ. ഉന്നത വിജയം വരിക്കുവാൻ ഈ മക്കൾക്ക് വേണ്ട കൃപകളും ദാനങ്ങളും നൽകി ശക്തിപ്പെടുത്തണമേ. ആമേൻ. 🙏🙏❤️❤️🌹🌹
വസ്തു സംബന്ധമായ പ്രശ്നങ്ങൾമൂലം വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. എല്ലാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ. വസ്തു വിൽപ്പന നടക്കാതെ കഷ്ടപ്പെടുന്നവരെയും സമർപ്പിക്കുന്നു. നാഥാ അവരുടെ ആവശ്യം സാധിച്ചുകൊടുക്കണമേ. Amen
ദൈവമേ, ഈ കോവിഡ്ആഹാമാരിയിൽ നിന്നും സകല മക്കളെയും കാക്കണേ. അതുമൂലം കഷ്ടപ്പെടുന്ന സകല വിദ്യാർഥി കളെയും സമർപ്പിക്കുന്നു. നാഥാ, അവരുടേമേൽ കനിയണമേ.അമ്മേമാതാവേ അവിടുത്തെ നീല കാപ്പകൊണ്ട് അവരെ പൊതിയണമേ. 🙏🌹💙
സകല മരിച്ചവിശ്വാസികളെയും സമർപ്പിക്കുന്നു. നാഥാ, ഈ ലോകം ജീവിതത്തിൽ അവർ ചെയ്തിട്ടുള്ള ചെറുതും വലുതുമായ സകല തെറ്റുകളും പൊറുക്കണമേ. അവർക്കും അവിടുത്തെ പരുദീസയിൽ പ്രവേശനം നല്കണമേ. 🙏🌹💙
Thanks God all dead taken to heaven and all living and to be born Jesus's methivandies and avoid all evils calamities problems and torture in relevation
ഈശോയെ എൻെറ സഹോദരൻ വിൽസന് പൂർണ രോഗ സൗഖ്യം നൽകി അനുഗ്രഹിക്കണമേ യാതൊരു പാരമ്പര്യ രോഗങ്ങളും വരാതെ കാത്തോളണമേ മദ്യപാനം പുകവലി എന്നിവ പൂർണമായും എടുത്തു മാറ്റണമേ ആമേൻ
ജോലിസ്ഥലത്തുവച്ചു മുകളിലിനിന്നു വീണു വെന്റിലേറ്റർ icu യിൽ കഴിയുന്ന MARTIN എന്ന മകനെ തൊ ട്ടു സുഖപ്പെടുത്തണമേ....പഴയതുപോലെ തന്നെ അഹ് മകനെ ജീവിതത്തിലേക്കു തിരികെ കൊണ്ട് വരണമെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
Krupasanathil പോയി ഉടമ്പടി എടുക്കണം മാതാവ് ഉടനടി രക്ഷ നൽകും
Pray. For. Divya
കൈവിടല്ലേ മാർട്ടിൻ എന്ന മോനെ
Amen
പിതാവേ എൻ്റെ മക്കൾക്ക് നല്ല ജീവിതമാഗ് no കാണിച്ചുതരണമെെ ജാലി കിട്ടാതെ വിഷമിയ്ക്കുന്ന എല്ലാവരെയും അനുഗ്രഹിയ്ക്കണമെ
Amen
Amen
ദൈവമേ ജോലിക്കു പോകാതെ മടി പിടിച്ചിരിക്കുന്ന എല്ലാ മക്കൾക്കും ജോലിക്ക് പോകാനുള്ള മനസ്സ് കൊടുക്കണമേ
യേശുവേ അങ്ങയുടെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിൻ്റെ രാപകലുകൾ ഞങ്ങൾക്ക് നൽകിയതിനു നന്ദി പറയുന്നു.യേശുവേ എൻ്റെയും കുടുംബത്തിൻ്റേയും ജോലി പഠന സാമ്പത്തിക മേഖല കളും രോഗ അവസ്ഥകളിലും ഉത്ക്കണ്ഠ ആകുലത നിസ്സഹായ അവസ്ഥയിലും തിരു രക്തത്താൽ കഴുകി വിശുദ്ധി കരിച്ചു ഞങ്ങളുടെ നിയോഗം സാധിച്ച് തരേണമേ
എന്റെ ഈശോയെ ഞങ്ങളുടെ കടഫാരം മാറ്റിതരണേ. മക്കളുടെ അസുഹങ്ങളെല്ലാം മാറ്റികൊടുക്കണേ 🙏🙏🙏
Ammen 🙏
Amen
മക്കളുടെ ഭാവി ജീവിതത്തെക്കുറിച്ച് ആശങ്കകളാൽ നീറി ജീവിക്കുന്ന എല്ലാ മാതാപിതാക്കളെ അനുഗ്രഹിക്കണമേ. മക്കൾക്ക് തിരിച്ചറിവും പക്വതയുംകൊടുത്ത് അനുഗ്രഹിക്കണമ
കട കെണിയിൽ നിന്നും പലിശ കെണിയിൽ നിന്നും എല്ലാ മക്കളെയും വിടുവിക്കണേ യേശു നാഥാ.
Amen
എന്റെ ഈശോയെ വീടില്ലാത്ത വരെയും കടബാധ്യത ഉള്ളവരെയും അനുഗ്രഹിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു
ആമേൻ
ഈശോയെ എന്റെ മക്കൾക്ക് നല്ല സ്വഭാവം ഉണ്ടാകുവാനും എന്റെ മൂത്ത മകന് ഒരു ജോലി കൊടുത്ത് അവനെ അനുഗ്രഹിക്കണമേ.
Karthave kunjungaku should have vinayavam thazmayum kodukanamae
ദൈവമേ മുൻ കോപം ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു അവർക്ക് ശാന്ത ശീലം കൊടുക്കേണമേ
Amen
ഈശോയെ മദ്യപാനവും ചില ബന്ധങ്ങളും കൊണ്ട് കുടുംബ ജീവിതം തകർന്നുകൊണ്ടിരിക്കുന്ന കുടുംബങ്ങളെയും അതിൻ്റെ ഫലമായി രോഗിയായി തിർന്നവരുടെ മേൽ കരുണയായിരിക്കണമെ.
ഞങ്ങളുടെ ശത്രുക്കളുടെയും അവരുടെ പ്രവർത്തനങ്ങളുടെ മേലും കരുണയായിരിക്കണമെ
ജോലി നഷ്ടപ്പെട്ട് ജീവിതമാഗ്ഗം ഇല്ലാത്ത എല്ലാ മക്കളടെ അപക്ഷ സ്വീകരിക്കേണമെ
Nte husband urgent emergency joining thanu anugrahikane
Eeshoyee kai vidale
🙏🙏🙏
🙏🙏
❤
Please pray for my son, Rejoy age 23.
He's struggling with eating, feeling nauseous with every meal.
Please Pray for healing and comfort in jesus name.🙏🏻🙏🏻
മാതാവേ എന്റെ കുട്ടികളെ അനുഗ്രഹിക്കേണമേ
എന്റെ ദൈവമേ ഞങ്ങളോട് കരുണതോന്നണേ. എന്റെ മക്കൾക്ക് നല്ലത് വരണേ. അവരെക്കൊണ്ട് ഞാൻ ദുഃഖിക്കാൻ ഇടയാക്കല്ലേ യേശുവേ അവരെ വഴി നടത്തണേ. അവരെ തെറ്റിലേക്ക് തിരിക്കരുടെ യേശുവേ ആമേൻ
പഠനകാര്യത്തിൽ പല വിധത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന മക്കൾക്ക് വേണ്ടി പിതാവേ കരുണയായിരിക്കേണമേ...
Please pray for my son Rony Varghese, Rejoy Varghese 🙏🙏🙏👨👩👦👦
Amen 🙏 🙏 🙏
Please pray for my son
ഫ്രാൻസിസിന് M .B. B:: S - ന് സീറ്റ് നൽകി കർത്താവെ ഫ്രാൻസീസിനെ അനുഗ്രഹിക്കണമെ
എൽ സ എന്ന മകൾക്ക് | - A-- S - പരീക്ഷയിൽ വിജയം ന ൽ ക ണ മെ കർത്താവെ .
Eshoye enik medical seat nalaki anugrahikaname🙏❤
എന്റെ ഈശോയെ എത്രയും പെട്ടന്ന് എന്റെ ഫാമിലിയെ എന്റെ അടുത്ത് എത്തിക്കണേ എത്രയും പെട്ടന്ന് എല്ലാം ശെരിയാക്കി തരണേ 🙏🏻🙏🏻🙏🏻🙏🏻
യേശുവേ കുടുംബത്തെയും മകളുടെയും മേൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
പിതാ വേ ഞങ്ങുൾടെ മേലും ലോകം മുഴുവന്റെ മേലും കരുണ ആയിരിക്കണേ
Oh ente eesoye ente ammaye sughapeduthane eesoye ammakku samadhanam nalki anugrahikkane
അമ്മേ അപ്പുവിന് മാനസാന്തരവും ജീവിതത്തിൽ ലക്ഷ്യവും നൽകി അനുഗ്രഹിക്കണമെ. വിശ്വാസത്തിലും വിശുദ്ധിയിലും കൗദാ ശിക ജീവിതത്തിലും മകനെ കാത്തു പരിപാലിക്കണമെ
Eeshoyee vavaye paniyilninnum reshikkename sowkiyam tharenameee
എന്റെ ഇശോയെ എന്നെ പോലെ ജോലിക്കു വേണ്ടി ശ്രമിക്കുന്ന എല്ലാവരുടെയും മേൽ കരുണ കാണിക്കണേ
Amen
Amen
എന്റെ ഈശോയെ അങ്ങേ തൃക്കരങ്ങളിൽ എന്റെ മക്കളെ സമർപ്പിക്കുന്നു.കാതുപരിപാളിക്കണമേ.നേർവഴിക്ക് നടത്തണമേ.
ഈശോയെ, ഞങ്ങളുടെ മക്കൾ അനുഭവിക്കുന്ന സകലവിധ പീഡനങ്ങളും നിന്നും അവരെ മോചിപ്പിക്കണമേ. അവിടുന്നല്ലാതെ ഞങ്ങൾക്ക് ആശ്രയിക്കാൻ വേറെ ആരും ഇല്ല നാഥാ. ഞങ്ങളെ കൈവിടരുതേ. ആമേൻ. 🙏🌹❤️
എൻ്റെ ഈശോയെ എൻ്റെ മകന് ചേർന്ന ഇണയെ തന്ന് അവനെ അനുഗ്രഹിക്കണമെ.
പിതാവേ എന്റചുമതലകൾ സന്തോഷത്തോടും സമാധാനത്തോടെയും നിർവഹിക്കുവാൻ സഹായിക്കേണമേ
തെറ്റിദ്ധാരണയിൽനിന്നും. അവഗണനയിൽനിന്നും എന്റെ മകനെ രക്ഷിക്കണമേ 🙏🙏🙏
ഈശോയെ എൻറെ മകൻറെ മദ്യപാനത്തെ മാറ്റിത്തരുന്നതിനും ദൈവവിശ്വാസത്തിലും വരുവാൻ ഈശോയെ കരുണയായിരിക്കേണമേ കരുണ തോന്നണമേ ആമേൻ ആമേൻ ആമേൻ
എൻ്റെ മകന് ആ ഴത്തിൽ ദൈവാത്മാവ് നിറഞ്ഞ് ദീശീലങ്ങൾ മാറ്റി കൊടുക്കണമേ എൻ്റെ അപ്പാ വേഗം വരണമേ എന്നെ കൈവിടല്ലേ
എന്റെ മകൾക്കു ഇന്ന് CA Foundation exam ആരംഭിക്കുകയാണ്. അവൾക്കു നന്നായി എഴുതുവാൻ സാധിക്കണമേ. അവളോട് കരുണ കാണിക്കണമേ. യേശുവേ സ്തുതി. യേശുവേ നന്ദി 🙏🙏🙏🙏
മക്കളില്ലാതെയും, സാമ്പത്തിക ഞെരു ക്കത്തിലും കഴിയുന്ന എല്ലാവരേയും ഏറ്റെടുക്കണമേ. അവരുടേമേൽ കരുണയുണ്ടാകണമേ. 🙏🌹❤️
karttve എൻ്റെ മകൻ്റെ ക്‌ല്യണം വേഗം naaadtty trena
അമ്മേ DAIVAMATHAVE അമ്മയുടെ മക്കള്‍ക്ക് വേണ്ടി മാധ്യസ്ഥം വഹിച്ച് പ്രാർത്ഥikename
ദിവ്യ ഈശ്വയെ വിവാഹപ്രായമായിട്ടും വിവാഹം നടക്കാതിരിക്കുന്ന എല്ലാ യുവതി യുവാക്കൾക്കും അനുയോജ്യരായ പങ്കാളികളെ കണ്ടെത്താനുള്ള കൃപ നൽകുമാറാകണേ 🙏🏻🙏🏻🙏🏻🌷🌷🌷
ദൈവമേ സാമ്പത്തിക അച്ചടക്കത്തിൽ ജീവിക്കുവാൻ ഞങ്ങളുടെ മക്കളെ പഠിപ്പിക്കേണമേ
Amen
ഈശോയെ, വിവാഹം നടക്കാതെ വിഷമിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു അവർക്കു പറ്റിയ ഇണയെ കൊടുക്കണമെന്ന് അപേക്ഷിക്കുന്നു. 🙏🌹❤️
Eesoye joli illatha makkale joli koduth anugrahikkaname 🙏
ഈശ്വയെ വിവാഹ പ്രായമായിട്ടും വിവാഹം നടക്കാതിരിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു അവർക്ക് പറ്റിയ തുണയെ കണ്ടെത്തി അനുഗ്രഹിക്കേണമേ എന്ന് അങ്ങയോടു പ്രാർത്ഥിക്കുന്നു ഈശ്വയെ അവരുടേമേൽ കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻
ഈശോയെ വിവാഹപ്രപ്രയമായ എല്ലാ മക്കളെയുംഅനുഗ്രഹിക്കേണമ്മേ ഇത്രയും വേഗം നല്ലൊരു പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി അനുഗ്രഹിക്കേണമേ ത്രിയേക ഡെയ്വത്തിന് മഹത്വം halleluyah
ഈശോയെ, പരീക്ഷവിജയത്തിനായി പ്രാർത്ഥിക്കുന്ന എല്ലാ മാക്കെയും അനുഗ്രഹിക്കണമേ. ഉന്നത വിജയം വരിക്കുവാൻ ഈ മക്കൾക്ക് വേണ്ട കൃപകളും ദാനങ്ങളും നൽകി ശക്തിപ്പെടുത്തണമേ.
ആമേൻ.
🙏🙏❤️❤️🌹🌹
Bless Abin josna Bindu joseph Athul Jithin Hilda sheela
എക്സാം നു prepare ചെയ്യുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ 🙏
എന്റെ ഈശോയെ മമ്മിക്കു തടസങ്ങൾ ഒന്നും ഇല്ലാതെ വിസ കിട്ടണേ തടസങ്ങൾ എല്ലാം മാറ്റിത്തന്നെ 🙏🙏🙏🕯️🕯️🕯️
നിത്യ സഹായ മാതാവേ എന്റെ അമ്മയുടെ കാൻസർ മാറാൻ പ്രാർത്ഥിക്കണമേ എന്റെ അമ്മയെ കാത്തു കൊള്ളണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏
🙏🙏🙏
Oooo 99 99 9 lo9oo
🙏🙏🙏
🙏🏻🙏🏻🙏🏻
AMEN PRAISE THE LORD OUR GOD AMEN HALLELUJAH 🙏
ഈശോയേ അങ്ങയുടെ കരുണ കൊണ്ട് ഞങ്ങളുടെ കുടുംബങ്ങളെ നിറയ്ക്ക്ണമേ
എന്റെ ഈശോയെ തടസങ്ങൾ ഒന്നുംഇല്ലാതെ എന്റെ ഡെലിവറി നടക്കണേ എനിക്കും കുഞ്ഞിനും ഒരു കുഴപ്പവും കൂടാതെ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏
ഞങ്ങൾക് നല്ല ഒരു ജോലി നൽകി അംഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏
ഈശോയെ , ഞങ്ങളുടെ കുടുമ്പത്തിലെ എല്ലാ തടസമേഖലയെയും ഈ കരുണയുടെ ജപമാലയിൽ സമർപ്പിക്കുന്നു . ആമേൻ... ഹാലേലുയ്യ....
ഈശോയെ എന്റെ മകൾ ചെയ്യാത്ത കുറ്റം ചാർത്തപ്പെട്ട് ശിക്ഷിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. കർത്താവെ എന്റെ കുഞ്ഞിന്റെ മേൽ കരുണ ചൊരിഞ്ഞ് അവളെ രക്ഷിക്കേണമേ
0
😮your
11+1THE 11😅5
❤❤
@@sr.limarose9525🤔
Yesuve karunayude ee nimishangalil makkale orthu vilapikkunna ella parents nte hridaya vedana kandu manassaliyaname😢😢
ഈശോയെ ജോലി ചെയ്ത ശമ്പളം പെട്ടെന്ന് കിട്ടാണെ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ
വസ്തു സംബന്ധമായ പ്രശ്നങ്ങൾമൂലം വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. എല്ലാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ. വസ്തു വിൽപ്പന നടക്കാതെ കഷ്ടപ്പെടുന്നവരെയും സമർപ്പിക്കുന്നു. നാഥാ അവരുടെ ആവശ്യം സാധിച്ചുകൊടുക്കണമേ. Amen
Amen 🙏 🙏 🙏
Njagalk oru arogyam ulla kunjine tharane eshoye
യേശുവേ ഞങ്ങളുടെ കുടുംബത്തോടും, ലോകം മുഴുവനും കരുണയായിരിക്കണേ 🙏🙏🙏🙏
Ente Eshoye Ente pappade Anugrahikane....
ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാവരേയും സമർപ്പിക്കുന്നു അവർക്ക് ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏
o8øooo8pool o8oooo8ok o8ok o8ok 8million o88loolooolo8okooo8in kandu knoll kooookooooooo8implosion kooookooooooo8implosion kooookooooooo8implosion kooookooooooo8implosion 8million o8o8o88lol 8kol8lo8koo8lok88million kol8lo8koo8lok88million optimum optimum 8ipol lollipop99ipol 89oo9multimillion moping 8loooo9oo9ol9oololl9loolloollooolkkool9oollkolk8olloo9look o9o8lk9ooolo8lol9o8lollipop99ipol o8ooooollo9l9olool9l9olllool9lo9lo9llllollo9lollllooooloo9o9l8oolloloo999lol9llolol8l8oolollollloooooolllll9l9oolo9o999
കുടുംബ സമാധാനം ഉണ്ടാകേണമേ 🙏🙏🙏
വിവാഹപ്രായമായിട്ടും വിവാഹം നടക്കാത്ത എല്ലാ മക്കളേയും സമർപ്പിക്കുന്നു. നാഥാ അവരുടേമേൽ കരുണയുണ്ടാകണമേ. അവരെ അനുഗ്രഹിക്കേണമേ. Amen🙏🌹❤️
ൂ ജംഗ്
Yesuve kaniyaname
Amen 🙏
🙏
🙏🙏🙏
അമ്മേ മാതാവേ ഞങ്ങളെല്ലാം അബദ്ധ നിന്നും പൈശാചിക ശക്തികൾ നിന്നും കാത്തോളണേ ആവേ മരിയ
എന്റെ ഈശോയെ എന്റെ കഴുത്തിന്റെ സൈഡിൽ കാണുന്ന തടിപ്പ് മാറ്റിതരണേ ഈശോയെ 🙏🙏
ഈശോയെ ഞങ്ങളുടെമേൽ കരുണയായിരിക്കേണമേ
എന്റെ ഈശോയെ എന്റെ ജിന്റോച്ഛന് ലീവ് കിട്ടണേ 🙏🙏🙏
ഉറപ്പായും കിട്ടും 🙏🏻
കർത്താവേ, അങ്ങയുടെ മക്കൾക്ക് സംരക്ഷണം നൽകി കാത്തു കൊള്ളേണമേ ആമേൻ 🙏
ഈശോയെ ഞങ്ങളുടെ മേലും , ലോകം മുഴുവന്റെ മേലും , ഞങ്ങളുടെ തടസ്സ മേഖലകളുടെ മേലും , മക്കളുടെ പഠന മേഖലകളുടെ മേലും കരുണയായിരിക്കണമേ . ആമേൻ.... ഹാലേലുയ്യാ...
എന്റെയും മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും എല്ലാ അസുഖങ്ങളും വേദനകളും മാറ്റി തരേണമേ യേശുവേ വേദന സഹിക്കാൻ പറ്റണില്ല കൈ വിടല്ലേ ആമേൻ
കരുണ ആയിരിക്കണമേ ഈശോയെ 👏👏ലോകം മുഴുവൻ അങ്ങയുടെ കരുണയാൽ നിറക്കണമേ 👏👏👏
ദൈവമേ, ഈ കോവിഡ്ആഹാമാരിയിൽ നിന്നും സകല മക്കളെയും കാക്കണേ. അതുമൂലം കഷ്ടപ്പെടുന്ന സകല വിദ്യാർഥി കളെയും സമർപ്പിക്കുന്നു. നാഥാ, അവരുടേമേൽ കനിയണമേ.അമ്മേമാതാവേ അവിടുത്തെ നീല കാപ്പകൊണ്ട് അവരെ പൊതിയണമേ. 🙏🌹💙
അമ്മേ എനിക്ക് നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏
ഞങ്ങൾക് നല്ല ഒരു വാടക കാരെ നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
എന്റെ ഈശോയെ മമ്മിക്കു വിസ തന്നതിന് നന്ദി ഈശോയേ 🙏🙏🙏🙏
എന്റെ ഈശോയെ ഇപ്പോൾ ഞങ്ങളുടെ ഇടയിൽ ഉള്ള വലിയ ഈ പ്രീതിസന്ധി മാറ്റിത്തന്നു ഞങ്ങളെ സഹായിക്കണേ രക്ഷിക്കണേ 🙏🙏🙏😒
Ende Eeshoye ende monde joliyil oru thadasanghalum varalle Naatha. AMEN AMEN 🙏
പിതാവേ ഞങ്ങളുടെ മക്കൾക് സമാധാനം ഉള്ള ദാമ്പത്യ ജീവിതം നൽകി അനുഗ്രഹിക്കണമേ 🙏🙏
അമ്മെ മാതാവേ ..ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ 🙏🙏🙏
Makkaludemalkarunayayirkename
പിതാവേ ,ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ എൻ്റ മകൾക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ
എന്റെ രണ്ടു മക്കൾക്കും സിസ്റ്റ് ഉണ്ട് അത് നീക്കം ചെയ്തു കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കണമേ ജീവിതമാർഗം തെളിച്ച് കടങ്ങൾ വീട്ടി സ്വന്തം ഭവനം നൽകേണമേ ആമ്മേൻ ❤
സകല മരിച്ചവിശ്വാസികളെയും സമർപ്പിക്കുന്നു. നാഥാ, ഈ ലോകം ജീവിതത്തിൽ അവർ ചെയ്തിട്ടുള്ള ചെറുതും വലുതുമായ സകല തെറ്റുകളും പൊറുക്കണമേ. അവർക്കും അവിടുത്തെ പരുദീസയിൽ പ്രവേശനം നല്കണമേ. 🙏🌹💙
എന്റെ ഈശോയെ എനിക്കു കിട്ടിയ സർട്ടിഫിക്കട്ട്കൊണ്ട് ഒരു ജോലി തരണേ 🙏🙏
അമ്മേ മാതാവേ കൊറോണ എന്ന മഹാമാരിയെ ലോകത്തിൽ നിന്നും അടർത്തി മറ്റേണമേ എല്ലാ മക്കളെയും കാത്തു കൊള്ളണമേ മാതാവേ
എന്റെ ഈശോയെ എന്റെ കുഞ്ഞിന്ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ എന്റെ ഈശോയെ എന്റെ കുഞ്ഞിനെ തൊട്ടു സുഖപെടുത്തി തരണേ 🙏🙏
കരുണാസമ്പന്നനായ ദൈവമോ കരുണ കാണിക്കണമേ ഞങ്ങളുടെ കൃപ. ആയി രിക്കണമേ🙏🙏🙏🙏🙏
എന്റെ ശരീരത്തിനകത്തും പുറത്തുമുള്ള എല്ലാ രോഗങ്ങളും മാറ്റിത്തരുവാൻ തമ്പുരാനോട് അപേക്ഷിക്കണമേ🙏🙏🙏
എൻറെ അമ്മയും മാതാവേ എൻറെ അമ്മച്ചിയുടെ ശരീരത്തിന് അകത്തും പുറത്തുമുള്ള എല്ലാ അസുഖങ്ങളും അവിടുന്ന് മാറ്റി തന്ന് അനുഗ്രഹിക്കുമാറാകട്ടെ
അമ്മേ മാതാവേ എല്ലാ കുടുംബങ്ങളിലും സമാദാനവും സന്തോഷവും കൊണ്ട് നിറയ്ക്കേണമേ 🙏🏻
എന്റെ ഈശോയെ എന്റെ ശരീരത്തിലെ പൈൽസ് എന്നാ അസുഖം മാറ്റിതരണേ 🙏🙏🙏
മോൾക്ക് oet വിജയിക്കാൻ കരുണയായിരിക്കണമേ ആമ്മേൻ
എന്റെ ശ്വാസമുട്ടും ചുമയും എന്റെ ലങ്ങ് സിന്റെ അപാകതയും മാറ്റി എനിക്ക് സൗഖ്യം തരണമെകർത്താവെ .
ഈശോയെ, ഈ ലോകത്തുള്ള സകല മക്കളെയും അനുഗ്രഹിക്കണമേ. ഈ ലോകത്തെ ബ്രമിപ്പിക്കുന്ന മോഹങ്ങളിൽനിന്നും അവരെ രക്ഷിക്കണമേ. 🙏🌹💙
ഈശോയെ, ഞങ്ങളെ പിടികൂടിയിരിക്കുന്ന ഈ ചുമയിൽനിന്നും, കഫംകെട്ടിൽ നിന്നും മോചനം നല്കണമേ. 🙏🙏💙💙🌹🌹
Kovid mahamareyil nenu nagalea kathukoleanamea eeshoea nagale kathukoleanamea amen
Amen
Lord. I require ur presence in every thing I do. Be with me and my family.
ഈശോയെ അവിടുത്തെ ആശ്രയിക്കുന്ന ഞങ്ങളെ ഉപേക്ഷിക്കരുതേ. ഞങ്ങൾ അനുഭവിക്കുന്ന സകല രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ 🙏🌹💙
DivineMercy bless my daughter fill with holy spirit cover with your blood and water to remove her unwanted worries and tensions Amen 🙏
പരിശുദ്ധനായ ദൈവമേ , പരിശുദ്ധനായ ബലവാനേ , പരിശുദ്ധനായ അമർത്യനെ ഞങ്ങളുടെയും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ.
Jesus bless my granddaughter Leeza cover her with your holy blood and wash away all her problems..thank you Jesus 🙏 ❤ ♥
Thanks God all dead taken to heaven and all living and to be born Jesus's methivandies and avoid all evils calamities problems and torture in relevation
ഈശോയെ എല്ലാ കുടുംബങ്ങൾക്കും സമാധാനം നൽകി അനുഗ്രഹിക്കണമേ ആമേൻ
ഈശോയെ നല്ല മാർക്കോടെ പാസ്സ് ആക്കിയെന്നു നന്ദി.. 🙏🙏🙏
}
Pithave,ente bharthavinte bhranth swabavam matti tharaname, kallukudiyum poornamayum matti tharaname.....manasamadanam thannu anugrahikaname😢
ഈശോയെ എൻെറ സഹോദരൻ വിൽസന് പൂർണ രോഗ സൗഖ്യം നൽകി അനുഗ്രഹിക്കണമേ യാതൊരു പാരമ്പര്യ രോഗങ്ങളും വരാതെ കാത്തോളണമേ മദ്യപാനം പുകവലി എന്നിവ പൂർണമായും എടുത്തു മാറ്റണമേ ആമേൻ
എന്റെ അനിയൻ സാമുവൽ എന്റെയും സംസാര തടസ്സം മാറ്റി തരണമേ അമ്മേ പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🥰🙏🙏
നാഥാ, ഞങ്ങളുടെ കുടുംബ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ 🙏🌹💙
Ente ishoye ennnem ente kuttukkarem 3yrle ella vishayangalkkum jayippikkanname🙏🙏🙏🙏
പി താ വേ എനിക്ക് ഒരു ജീവിതമാ ർ ഗം കാ ണി ച്ചു ത രേ ണ മേ ആമേൻ 🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ അസുഗം മാറ്റി തരണമേ
Lord Jesus please help us to get rid of all financial problems
Eashoye njangalude kudumbathe kathukollane. Ellavarkkum aviduthe kripayum karunyavum
Dharalam varshikkaname. 🙏🙏🙏
Enta yesuve enna azhunelpichu nadathane Amen 🙏
Ende Eeshoye Ende Eeshoye ende molde jeevithathilekku avidennu ezhunnulli varane Naatha..AMEN AMEN 🙏
ദൈവമേ, സകല രോഗികളെയും സുഖപ്പെടുത്ണമേ.
PRAISE THE LORD...AMEN