മാതാവിൻറെ രക്ത കണ്ണീർ ജപമാല/raktha kanneer japamala/rosary of the tears of blood malayalam

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 4.1K

  • @anushapg5106
    @anushapg5106 3 หลายเดือนก่อน +26

    Amme mathave niyogam vechu prarthicha ente niyogam saathichu thannathinu orayiram Thanks

    • @LillyJohn-xh5jq
      @LillyJohn-xh5jq 3 หลายเดือนก่อน +7

      Amme mathave athraum adutha samayathil Examine date aduthu first time Exame passakan ante mahale anugrakikkalame

    • @LillyJohn-xh5jq
      @LillyJohn-xh5jq 3 หลายเดือนก่อน +1

      Amme ante niyoukam sathich 6

    • @LillyJohn-xh5jq
      @LillyJohn-xh5jq 3 หลายเดือนก่อน

      Amme mathave

    • @elizabethjohn3881
      @elizabethjohn3881 2 หลายเดือนก่อน

      Amme please bless my son Bobby

    • @daizydsizy5862
      @daizydsizy5862 2 หลายเดือนก่อน

      എന്റെ അമ്മേഎന്നോട് മല്ലു പിടിക്കുന്ന ഒരു വെക്തിയെ എന്റെ മുൻപിൽ എത്തിക്കണേ 🙏🙏🙏🙏😊

  • @JalajaP-lm5sq
    @JalajaP-lm5sq 2 หลายเดือนก่อน +11

    എന്റെ അമ്മേ ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് എനിക്ക് ഒരു കുഞ്ഞിന് വേണ്ടി ആണ് പ്രാർത്ഥിക്കുന്നത് എനിക്ക് അങ്ങ് ആകും അത് അങ്ങ് പോകുവാ എന്റെ അമ്മേ ഇന്നലെയും അങ്ങനെ സംഭവിച്ചു ഞാൻ പ്രെഗ്നന്റ് ആയിവരുവാരുന്നു അത് അങ്ങ് പോകുവാ എന്റെ അമ്മ എന്നെ കൈവിടരുത് എനിക്ക് അടുത്ത മാസം മുപ്പതാൻ തിയതി എനിക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നതിന്റെ സന്തോഷം അറിയിക്കണേ എന്റെ പരിശുദ്ധ കന്യകെ അമ്മ മാതാവേ ഞങ്ങളിൽ കൃപ ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻😭😭😭❤❤❤🌹🌹🌹ആമ്മേൻ 🙏🏻ആമ്മേൻ 🙏🏻ആമ്മേൻ 🙏🏻

  • @RaSheed-p3x
    @RaSheed-p3x หลายเดือนก่อน +8

    എൻറെ മാതാവേ കുറ്റങ്ങളും കുറവുകളും ഉള്ളത് ഞാൻ എൻറെ പ്രാർത്ഥന കേൾക്കേണമേ എൻറെ കണ്ണുനീരിനെ കാണണം എൻറെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകേണമേ

  • @AmbikaAmbika-gk1kl
    @AmbikaAmbika-gk1kl 2 ปีที่แล้ว +74

    മാതാവേ എന്റെ മകനേ കാത്തുകൊള്ളണമേ. എഴുന്നേറ്റു നടക്കാൻ പറ്റാത്ത എന്റെ മകനേ നീ കൈപിടിച്ച് നടത്തണേ മാതാവേ.യേശുവിന്റെ തിരുരക്തം കൊണ്ട് എന്റെ മകനേ കാത്തുകൊള്ളണമേ

  • @SriLekshmi-qv8ep
    @SriLekshmi-qv8ep 3 หลายเดือนก่อน +7

    🙏🙏അമ്മേ 🙏മാതാവേ 🙏അനുഗ്രഹിക്കേണമേ 🙏🙏🙏സമാധാനം തരേണമേ 🙏🙏🙏എന്റെ നിയോഗം സാധിച്ചു തരേണമേ 🙏🙏🙏

  • @santoxavier474
    @santoxavier474 ปีที่แล้ว +34

    വളരെയധികം ശക്തിയുള്ള മാതാവേ മാതാപിതാക്കളെ കുറ്റപ്പെടുത്തി നടക്കുന്ന മക്കളെ അനുഗ്രഹിക്കണമേ മാതാവേ

  • @soumyasiju3922
    @soumyasiju3922 หลายเดือนก่อน +3

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏എന്റെ മക്കളെ പരീക്ഷകളിൽ വിജയിപ്പിക്കണേ 🙏എന്റെ നിയോഗം സാധിച്ചു തരണമേ 🙏amen 🙏🙏🙏

  • @SijiSiji-t3m
    @SijiSiji-t3m 8 หลายเดือนก่อน +14

    എന്റെ മാതാവേ ആദ്യമായാണ് ഈ പ്രാർഥന ഞാൻ കാണുന്നത്. എന്റെ ഭർത്താവിന്റെ നിരന്തരം ആയ മദ്യപാനം നിർത്താനുള്ള മനസാന്തരം ഉണ്ടാകണമെന്ന് ആമ്മേൻ

  • @tincybaisal8636
    @tincybaisal8636 หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ മകൾ ദൈവ ഭക്തിയിൽ വളരുവാനും പരിശുദ്ധന്മാവിനാൽ നിറയുവാനും നല്ല മകളായി വളരുവാനും. നന്നായി പഠിക്കുവാനും അനുഗ്രഹിക്കണമേ

  • @kunjumonma2448
    @kunjumonma2448 หลายเดือนก่อน +27

    എന്റെ ഈശോയെ ഇനി എന്റെ മോൻ പരീക്ഷയ്ക്ക് തോറ്റാൽ അവർ ഇനി എന്റെ മോനെ പഠിപ്പിക്കില്ല ഈശോയെ സ്കൂളിൽ അവനു നന്നായി പഠിച്ചു പരീക്ഷയ്ക്കു ജയിക്കാൻ ഉള്ള അനുഗ്രഹം പരിശുദ്ധൽമാവിനാൽ കൊടുക്കണേ അമ്മേ ഈശോയെ🥹😥🙏🏻🙏🏻🙏🏻

    • @june234
      @june234 หลายเดือนก่อน

      🙏🙏🙏

    • @bijieldho8177
      @bijieldho8177 22 วันที่ผ่านมา +3

      അമ്മ മാതാവേ ചേച്ചിയുടെ ഓപ്പറേഷൻ ഒരു കുഴപ്പം കൂടാതെ മാതാവവിന്റെ കരസ്പർശത്താൽ തൊടണമേ ആമേൻ 🙏🙏🙏

    • @AnithaRaju-xw7mp
      @AnithaRaju-xw7mp 19 วันที่ผ่านมา

      Ligilinte kunjine. Ammayude rekthakaneerinte yogyathayal sughapeduthename

    • @rosilygeorge9726
      @rosilygeorge9726 7 วันที่ผ่านมา

      Ente makkale anugraghikkaname protect evil things from my house amen

    • @brittennasbenziger9672
      @brittennasbenziger9672 วันที่ผ่านมา

      Amen 🙏 Amen 🙏 Amen 🙏 Amen 🙏🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏🙏

  • @josephpappachan9129
    @josephpappachan9129 3 ปีที่แล้ว +69

    കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ

  • @kashithumba9407
    @kashithumba9407 ปีที่แล้ว +25

    അമ്മേ മാതാവേ കടഭാരത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ.സ്ഥിര വരുമാനമുള്ള ഒരു തൊഴിൽ ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണേ🙏🙏🙏
    ഞങ്ങൾക്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ

  • @AneeshamgMG
    @AneeshamgMG 24 วันที่ผ่านมา +1

    ഈ പ്രാർത്ഥന ചൊല്ലി മാതാവ് എൻ്റെ ആവശ്യം സാധിച്ചുതന്നു നന്ദി മാതാവേ

  • @reenasebastian5222
    @reenasebastian5222 2 ปีที่แล้ว +30

    അമ്മേ മാതാവേ മക്കളുടെ പOനത്തേയും പരീക്ഷകളിലെ ഉന്നത വിജയത്തേയും അനുഗ്രഹിക്കണമേ. ആമ്മേൻ

  • @maryjohny7078
    @maryjohny7078 ปีที่แล้ว +31

    ഈ ജമാലയിലേക്ക് ഞങ്ങളുടെ കുടുംബത്തേ സമർപ്പിക്കന്നു സകല തിന്മകളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ

  • @simiserfelti3064
    @simiserfelti3064 2 ปีที่แล้ว +35

    മാതാവിൻ്റെ രക്ത്കണ്ണീർ ജപമാല നിയോഗം വച്ച് പ്രാർത്ഥിച്ച് ഏറ്റവും നല്ലമാർക്കൊടെ എക്സാം പാസ്സ് ആയി. മാതാവിന് ഒരായിരം സ്തുതി. യേശുവേ നന്ദി...

    • @bincypa147
      @bincypa147 ปีที่แล้ว

      മാതാവിന്റെ രക്ത കണ്ണീർജപമാല എത്ര പ്രാപശ്യം ചൊല്ലണം

  • @VinithaP-b9c
    @VinithaP-b9c 4 หลายเดือนก่อน +5

    ഈശോയെ എന്റെ എല്ലാം വിഷമങ്ങൾ. മാറ്റി തരണമേ 🙏🙏🙏

  • @gokulprasad5975
    @gokulprasad5975 2 ปีที่แล้ว +62

    ഈ ജപമാലയിൽ നിയോഗം സമർപ്പിച്ചു പ്രാത്ഥിച്ചു എന്റെ 3 ആഗ്രഹങ്ങളും അമ്മ നിറവേറ്റി തന്നു. മാതാവേ ഒരായിരം നന്ദി 🙏

  • @Mini-th9gm
    @Mini-th9gm ปีที่แล้ว +46

    ഞാൻ ജപമാല കഴിവതും എന്നും ജപിക്കാറുണ്ട് ഈ കഴിഞ്ഞ ദിവസം ജപമാല ചൊല്ലിയപ്പോ അമ്മ മാതാവ് എനിയ്ക്ക് ചുവന്ന കളർ ഉള്ള കൊന്ത കാണിച്ചു തന്നു നല്ല ചുവപ്പ് മുത്ത് ഉള്ള എനിക്ക് ന്താണ് ന്ന് മനസ്സിലായില്ല ഞാൻ യൂ ട്യൂബിൽ പോയി നോക്കി ന്താ ന്ന് വിചാരിച്ചു അങ്ങനെ കണ്ടത് അപ്പൊ അമ്മ മാതാവിന്റെ രക്ത കണ്ണീർ ജപമാല ആണ് എന്ന് മനസ്സിലായി ഇന്ന് ഞാൻ ഇതു ചൊല്ലി പ്രാർത്ഥിച്ചു വിശ്വസിക്കുന്നവർക്ക് അമ്മമാതാവ് അടയാളം കാണിയ്ക്കും എന്റെ അനുഭവം 🙏🙏🙏💕🙏🙏🙏

    • @lilyamanimathew5891
      @lilyamanimathew5891 ปีที่แล้ว

      Ppplpppppppplllppzcckŕtls

    • @sashleenjude654
      @sashleenjude654 ปีที่แล้ว

      gfkffgfhsjgjdjskfggskjsfhagfskhgkffkdfgffgfgksgfahkfsflfgffggfggsdkffdhlfhkfffkdksfksksgffgksgflghgffggfffgfggfgghlsjflhfkgflhfaskffgghfdffldg

    • @sashleenjude654
      @sashleenjude654 ปีที่แล้ว

      gfkffgfhsjgjdjskfggskjsfhagfskhgkffkdfgffgfgksgfahkfsflfgffggfggsdkffdhlfhkfffkdksfksksgffgksgflghgffggfffgfggfgghlsjflhfkgflhfaskffgghfdffldg

    • @elizabethsijojanees3916
      @elizabethsijojanees3916 ปีที่แล้ว

      🙏

  • @ammurijo8969
    @ammurijo8969 2 ปีที่แล้ว +32

    പരിശുദ്ധ അമ്മേ, ഞങ്ങളുടെ ഭവനത്തിൽ എല്ലാവർക്കും, വളർത്തു മൃഗങ്ങൾക്കും ഒക്കെ അടിക്കടി വന്നു പോകുന്ന അസുഖങ്ങളിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണേ..🙏🙏🙏

    • @sinisini8221
      @sinisini8221 ปีที่แล้ว

      അമ്മയെ പരിശുദ്ധ അമ്മ എന്റെ ആഗ്രഹം സാധിച്ചു തരണമേ

  • @maryinnocent5283
    @maryinnocent5283 หลายเดือนก่อน +3

    അമ്മ മാതാവെ എന്റ മകളുടെ വിവാഹ തടസ്സം മാറ്റി മോൾക്ക് നല്ലൊരു ജീവിത പങ്കാളിയെ നൽകണമേ 🙏

    • @elizabethjohn3881
      @elizabethjohn3881 24 วันที่ผ่านมา

      Ente makante vivaha thadasam maran prarthikkane

  • @binuthomas8634
    @binuthomas8634 ปีที่แล้ว +25

    സ്നേഹം നിറഞ്ഞ ഈശോയെ നിൻറെ പരിശുദ്ധ അമ്മ ചിന്തിയ രക്ത കണ്ണീരിനാൽ എൻറെ യാചന കേൾക്കേണമെ . എന്നെയും എൻറെ കുടുംബത്തെയും അമ്മേ അനുഗ്രഹിക്കണമേ

  • @VenuGopal-ws7ef
    @VenuGopal-ws7ef ปีที่แล้ว +23

    പരിശുദ്ധ അമ്മേ ജപമാല മാതാവേ സുനിൽകുമാറിന്റെ നഷ്ടപ്പെട്ടുപോയ കണ്ണിന്റെ കാഴ്ച ശക്തി തിരിച്ചു നൽകി അനുഗ്രഹിക്കണമേ മാതാവേ

  • @bijusebastian4864
    @bijusebastian4864 ปีที่แล้ว +183

    വളരെ ശക്തിയുള്ള ജപമാല ഇത് എന്നും ചൊല്ലി അമ്മയുടെ അനുഗ്രഹം ലഭിച്ച ഒരു വിശ്വാസിയാണ് ഞാൻ

  • @RosammaRosamma-q1f
    @RosammaRosamma-q1f หลายเดือนก่อน +1

    എന്റെ ഈശോയേ ഞാൻ ഒരു രോഗിയാണ് കാൻസർ മുതൽ മുത്രത്തിൽ ഇൻപെ ഷൻ വരെയും എന്റെ കാൽമുട്ട് ചിരട്ട തെന്നി വിഴുകയും ചെയ്ത എന്റെ വലതുകൈയ്യുടെ ഷോൾ ടർപൊട്ടുകയും ചെയ്തു കൈ പൊക്കാൻ സാധിക്കുന്നില്ല. ഇനി വീഴ്യാതിരിക്കാനുംകൈ ഉയർത്താനും അമ്മ എനിക്ക്‌വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ ആമ്മോൻ

  • @joeljoel5336
    @joeljoel5336 6 หลายเดือนก่อน +10

    ഇപ്പോൾ Exam എഴുതി കൊണ്ടിരിക്കുന്ന എൻ്റെ മകനു വേണ്ടി അമ്മയുടെ മദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കുന്നു നന്നായി എഴുതി പാസാകുവാനുള്ള അനുഗ്രഹം തരണമെ. ആമേൻ🙏🙏

  • @ratheeshratheesh5108
    @ratheeshratheesh5108 ปีที่แล้ว +115

    ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ ഈ ജപമാലയക്ക്‌ അസാധ്യമായ ശക്തി ഉണ്ട്... ഇന്നലെ ഞാൻ ആദ്യമായി ഈ പ്രാർത്ഥനയുടെ ഭാഗമായി...കരഞ്ഞു തന്നെയാണ് ഞാൻ ഇത് ഞാൻ പൂർത്തീകരിച്ചത്... കണ്ണ് നിറയെ കണ്ണീര് കൊണ്ട് ഒന്നും കാണാൻ സാധിച്ചിരുന്നില്ല... ഇന്ന്‌ എന്റെ കണ്ണീരിൽ ശമനം ഉണ്ട്... ഇന്ന് ഞാൻ ഇത് ചെല്ലുമ്പോൾ എന്റെ ദുഃഖഭാരം അല്പമായി കുറഞ്ഞു പോലെ എനിക്ക് അനുഭവപ്പെടുന്നു... തീർച്ചയായും അത്ഭുത ശക്തിയുണ്ട്.. ഇന്നലത്തെ എന്റെ പ്രശ്നത്തിന് കുറച്ചെങ്കിലും പരിഹാരം ഉണ്ടായിട്ടുണ്ട്... ദൈവം വലിയവൻ തന്നെയാണ്🙏

    • @malayalamchristianvideos
      @malayalamchristianvideos  ปีที่แล้ว +7

      God bless you 🙏

    • @swapnavd1
      @swapnavd1 ปีที่แล้ว +7

      അമേൻ 🙏🏻🙏🏻🙏🏻

    • @antonypulikan3018
      @antonypulikan3018 ปีที่แล้ว +2

      ​@@malayalamchristianvideos prasie the lord

    • @fearlessandflawless-km3bn
      @fearlessandflawless-km3bn ปีที่แล้ว +2

      എത്ര ദിവസം ചൊല്ലി bro

    • @sinisini8221
      @sinisini8221 ปีที่แล้ว +4

      അമ്മേ മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണമേ

  • @annapaul6358
    @annapaul6358 2 ปีที่แล้ว +25

    പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീരാൻ ഞങ്ങളുടെ പാപക്കറകൾ കഴുകി കളയുവാൻ ഈശോയോട് പ്രാർത്ഥിക്കണമേ🙏🏾🙏🏾

  • @bijieldho8177
    @bijieldho8177 3 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ മോന്റെ വർക്ക്‌ വിസ അമ്മയുടെ അനുഗ്രഹത്താൽ 2027 ഓഗസ്റ് വരെ കിട്ടി അമ്മക്ക് ഒരായിരം നന്ദി പറയുന്നു അവന്റെ ഫ്രണ്ടിന്റെ ശരിയായില്ല അമ്മേ പിസിസി തടസം വന്നു അമ്മ നേരിട്ട് അത് നടത്തികൊടുക്കണമേ അമ്മേ ആമേൻ 🙏🙏q

  • @ChristeenaDavisC
    @ChristeenaDavisC 11 หลายเดือนก่อน +17

    ഈ പ്രാത്ഥനയിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക് ഞാൻ മാതാവിന് നന്ദി പറയുന്നു.

  • @sreejaanil6210
    @sreejaanil6210 11 หลายเดือนก่อน +36

    പരിശുദ്ധ മാതാവേ🙏 കർത്താവായ ഈശോയെ ഈ ജപമാലയിൽ നിയോഗം പ്രാർത്ഥിച്ച എനിക്ക് നിറവേറ്റിത്തന്ന പരിശുദ്ധ അമ്മയ്ക്കും ഈശോയ്ക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു. ആമേൻ. ഒരു വഴിയും ഇല്ലാതിരുന്ന സന്ദർഭത്തിലാണ് ഈ പ്രാർത്ഥന ഞാൻ കാണുന്നത്. അന്ന് മുതൽ പ്രാർത്ഥിച്ചു തുടങ്ങി. പ്രാർത്ഥന ഫലിച്ചു. ഒരായിരം നന്ദി

    • @rime7572
      @rime7572 10 หลายเดือนก่อน +2

      Amen...

    • @ajithamadhu7314
      @ajithamadhu7314 10 หลายเดือนก่อน +1

      🎉Ente ammemadhave entevaliaavisam niravettithanna u kadabadhydha veetithannaammme orayiram nanni esovodumammemadhavinodum punyalanodum amen

    • @sreejaanil6210
      @sreejaanil6210 10 หลายเดือนก่อน +3

      പ്രാർത്ഥിക്കുന്നവരെ അമ്മ മാതാവ് കൈവിടില്ല 🙏🙏കൂടെയുണ്ടാകും

    • @Luf_fy___________2
      @Luf_fy___________2 10 หลายเดือนก่อน

      ❤❤❤❤

    • @davischalisserydavischalis5184
      @davischalisserydavischalis5184 10 หลายเดือนก่อน +1

      നമ്മെ മാതാവേ തമ്പുരാനെ എന്റെ മോന്റെ രോഗം മാറ്റി കൊടുക്കണം അതാവേ

  • @minisreekandan1468
    @minisreekandan1468 7 หลายเดือนก่อน +14

    മാതാവേ എന്റെ മോളുടെ പ്ലസ്ടു പരീക്ഷഫലം വരുമ്പോൾ എല്ലാവിഷയത്തിലും പാസ്സാക്കണമേ 🙏🙏🙏🙏

  • @thomaskt3750
    @thomaskt3750 18 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ വന്നുവസിക്കണമേ ഞങ്ങളെ ഒരിക്കലും പിരിഞ്ഞു പോകരുതേ ആവേ മരിയ ,ആ വേ മരിയ . ആവേ മരിയ അമ്മേൻ🙏🙏🙏🙏🙏🙏🙏

  • @josephpappachan9129
    @josephpappachan9129 3 ปีที่แล้ว +64

    ജപമാലയിൽ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.... മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ.

    • @sumathomas3003
      @sumathomas3003 2 ปีที่แล้ว +2

      മാതാവേ മക്കളുടെ കല്യാണം നടത്തി തരണമേ നന്ദി 🌹🌹🌹🙏🏻🙏🏻🙏🏻❤❤❤😄😄🌹🌹🌹ആമ്മേൻ 🙏🏻🙏🏻🙏🏻🌹🌹🌹

    • @bijinakb3691
      @bijinakb3691 2 ปีที่แล้ว

      Mathave njagalku oru vidu nalki anugrehikaname

  • @googlejuju7060
    @googlejuju7060 ปีที่แล้ว +8

    ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും അമ്മയുടെ നീല കാപ്പക്കുള്ളിൽ പൊതിഞ്ഞ്
    സൂക്ഷിക്കണമേ. ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അമ്മവഴിയായി അങ്ങേ തിരുക്കുമാരനു സമർപ്പിക്കുന്നു. ആമ്മേൻ.,,,

  • @reenasebastian5222
    @reenasebastian5222 ปีที่แล้ว +14

    അമ്മേ മാതാവേ മക്കളുടെ പരീക്ഷകളെല്ലാം വിജയിപ്പിച്ച് അനുഗ്രഹിക്കണമേ. ആമ്മേൻ

  • @bijieldho8177
    @bijieldho8177 2 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ സഹോദരന്റെ മോൻ ആക്‌സിഡന്റ് പറ്റി ആസ്റ്റർ മെഡിസിറ്റിയിൽ ആണ് 12 മണിക്കൂർ നീണ്ട ഓപ്പറേഷൻ ആണ് ഇൻഫെക്ഷൻ ഒന്നും വരാതെ ഇനി ഒരു സർജറി കൂടാതെ അമ്മയുടെ കരസ്പർശത്താൽ അമ്മ നടത്തണമേ അമ്മക്ക് പൂർണമായി സമർപ്പിക്കുന്നു ആമേൻ 🙏🙏🙏

  • @reenasebastian5222
    @reenasebastian5222 ปีที่แล้ว +13

    അമ്മേ മാതാവേ നാളത്തെ മകൻ്റെ പരീക്ഷ ജയിപ്പിച്ച് അനുഗ്രഹിക്കണമേ.

  • @anupious1925
    @anupious1925 2 ปีที่แล้ว +62

    ഈ പ്രാർത്ഥന ചൊല്ലി അന്ന് തന്നെ എൻറെ ആവശ്യം സാധിച്ചു ഈശോയെ മാതാവേ നന്ദി 🙏

    • @malayalamchristianvideos
      @malayalamchristianvideos  2 ปีที่แล้ว +6

      Thank God

    • @tharapr40
      @tharapr40 2 ปีที่แล้ว +3

      .

    • @jobyvc4114
      @jobyvc4114 ปีที่แล้ว

      ജലദോഷം ആരുന്നോ ഗുളിക കഴിച്ചോ അതാ മാറിയത് കേട്ടോ അല്ലാതെ ജപമാല ചൊല്ലീട്ടല്ല

    • @deepikadeepika5011
      @deepikadeepika5011 ปีที่แล้ว

      Kontha vechano cholliye.

  • @MariaTeresa-b7n
    @MariaTeresa-b7n 11 หลายเดือนก่อน +5

    പരിശുദ്ധ അമ്മേ, ഈ ഭവനത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളും മാറിക്കിട്ടുന്നതിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @bijieldho8177
    @bijieldho8177 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ നീറ്റു നന്നായി പഠിക്കാനും മനസിലാക്കാനും നല്ല മാർക്ക്‌ വാങ്ങി പാസാകുന്നതിനുള്ള കൃപ തരേണമേ ആമേൻ 🙏🙏🙏

  • @babydavis2457
    @babydavis2457 6 หลายเดือนก่อน +13

    അമ്മേ മോൾക്ക് കാഴ്ച ശക്തി നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @shinyanto9305
    @shinyanto9305 ปีที่แล้ว +24

    അമ്മേ മാതാവേ ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾക്ക് സാക്ഷ്യമേകാൻ നീ ഞങ്ങളെ അനുഗ്രഹിക്കണമെ👏👏👏👏👏👏👏👏

  • @thomast4716
    @thomast4716 ปีที่แล้ว +21

    അമ്മേ മാതാവേ അവിടുന്നോഴുക്കിയ രക്ത കണ്ണുനീർ എന്റെ ഉള്ളിൽ വീണു പൊള്ളു വാൻ ഇടയാകട്ടെ.. 🌸🌸🌸🙏🕊️യേശുവേ 🙏🙏🙏🙏

  • @sreejaanil6210
    @sreejaanil6210 9 วันที่ผ่านมา +1

    Ente monu santhoshavum samaadhanavum dhairyavum ennum nalkename🙏🙏🥰

  • @rajanikrraji7939
    @rajanikrraji7939 2 ปีที่แล้ว +13

    അമ്മ മാതാവേ . എല്ലാം നഷ്ടപ്പെട്ട എന്റെ മക്കളെ അനുഗ്രഹിക്കണം

  • @josephpappachan9129
    @josephpappachan9129 3 ปีที่แล้ว +26

    ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ മാതാവേ അനുഗ്രഹിക്കണേ

    • @steephenkj2823
      @steephenkj2823 2 ปีที่แล้ว

      Joel, amen

    • @samalakumari9036
      @samalakumari9036 2 ปีที่แล้ว +1

      മാതാവേ എന്റെ മകനെ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ അവന് മനസ്സമാധാനവും സന്തോഷവും നൽകേണമേ എല്ലാ കെട്ടുപാടുകളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും അവനെ മുക്തനാക്കേണമേ

  • @ashwins10.c99
    @ashwins10.c99 ปีที่แล้ว +22

    സ്നേഹം നിറഞ്ഞ ഈശോയെ എന്റെ കടബാധ്യത സമർപ്പിക്കുന്നു🙏🙏🙏

  • @bijieldho8177
    @bijieldho8177 หลายเดือนก่อน

    പരിശുദ്ധ അമ്മേ ജപമാല മാതാവേ എന്റെ മോളുടെ നീറ്റു ക്ലാസ് ടെസ്റ്റ്‌ എല്ലാ തിങ്കളാചയും നടക്കുന്നു നല്ല സ്കോർ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @VineethaNk-pb4dt
    @VineethaNk-pb4dt 5 หลายเดือนก่อน +4

    എന്റെ അനുജത്തിയെ എന്റെ മാതാവ് സ്പർശിച്ചു സുഖപ്പെടുത്തണമേ

  • @alexsharon7891
    @alexsharon7891 2 ปีที่แล้ว +58

    പരിശുദ്ധ മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ മാതാവിന്റെ രക്തകണ്ണനീരിനോട് ചേർത്ത് അപേക്ഷക്കുന്നു എന്റെ യാചനകൾ കേൾക്കേണമേ 🙏🙏🙏🙏😭😭😭

    • @binlsp380
      @binlsp380 ปีที่แล้ว

      You8to 8ji

  • @rosemary6392
    @rosemary6392 2 ปีที่แล้ว +19

    എന്റെ മാതാവേ എന്റെ കുടുബത്തിൽ സമാധാനം നൽകുകയും പരസ്പരം സ്‌നേഹത്തിലും ബഹുമാന്തിലും ജീവിക്കുവാനും മക്കളേ നല്ല തുപോലയ വളർത്താനും അമ്മ ഞങ്ങൾ ക്കു കൃപ തരണം എന്ന് പ്രാത്ഥിക്കുന്നു അമ്മേ

    • @jobk.t170
      @jobk.t170 ปีที่แล้ว

      Amme mathave ente makalk ethrayum vekathil oru jolithannu anugrahikaname🙏🙏🙏🙏🙏

  • @bijieldho8177
    @bijieldho8177 29 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോളുടെ നാളെ നടക്കുന്ന നീറ്റു ക്ലാസ്സ്‌ മോഡൽ എക്സാം അമ്മയുടെ കരങ്ങളിൽ പൂർണമായി സമർപ്പിക്കുന്നു അമ്മേ നല്ല സ്കോർ കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @sobharajeev7354
    @sobharajeev7354 3 ปีที่แล้ว +19

    എന്റെ makalku എപ്പോഴും തലവേദന പറയുന്നു. അമ്മേ അവളുടെ ആന്തരികവും ബാ ഹ്യവും ആയ എല്ലാ രോഗങ്ങളും മാറ്റിതരണേ മാതാവേ 🙏🙏

  • @snehapaulose6409
    @snehapaulose6409 5 หลายเดือนก่อน +14

    അമ്മേ monday എന്റെ result positive ആക്കിത്തരാണമേ . monday ഞാൻ pregnant ആന്നു എനിക്ക് കേൾക്കാൻ പറ്റാണമേ. കഴിക്കാത്ത മെഡിസിൻസ് ഒന്നുമില്ല അമ്മേ എന്റെ പ്രാത്ഥന കേൾക്കണമേ monday എന്റെ preganacy test positive ആക്കി തരണമേ plss അമ്മേ 🙏🙏🙏🙏🙏🙏

    • @sheelaanto972
      @sheelaanto972 4 หลายเดือนก่อน

      അമ്മേ എന്റെ നിയോഗങ്ങളെ സാധിപ്പിച്ചു തരേണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sheejaraiju7860
      @sheejaraiju7860 3 หลายเดือนก่อน

      Amme mathave enta kunjinu medikal admission nalki anugrahikename amme mathave 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @siljasaneesh9797
    @siljasaneesh9797 ปีที่แล้ว +71

    ഞാനും എന്നും വർഷങ്ങൾ ആയി പ്രാർത്ഥിക്കുന്നു. Oru നിയോഗം പോലും മാതാവ് നിരസിച്ചിട്ടില്ല. ശക്തിയുള്ള പ്രാത്ഥന ഒത്തിരി പേർക്ക് പറഞ്ഞും കൊടുത്തിട്ടുണ്ട്. ഒത്തിരി നന്ദി അമ്മേ 🙏🙏🙏🙏

    • @sujabiju7582
      @sujabiju7582 ปีที่แล้ว +7

      Eniku vendi. Prarthikumo.. Ente visa problems maari.. Puthiya oru visa akanum. Ente kudumbathile ella kurukukalum. Amma azichu maatan. Parthikumo

    • @siljasaneesh9797
      @siljasaneesh9797 ปีที่แล้ว +2

      @@sujabiju7582 yes dear 🥰

    • @BeenaJoseph-d9t
      @BeenaJoseph-d9t ปีที่แล้ว +1

      @@siljasaneesh9797 Thank you dear.. God bless you and your family abundantly

    • @siljasaneesh9797
      @siljasaneesh9797 ปีที่แล้ว +1

      Hai tante vissa problem mariyo. Prarthikkunnund. Please reply

    • @anishas.a2245
      @anishas.a2245 ปีที่แล้ว +1

      How many times in a day

  • @annieanjali2538
    @annieanjali2538 6 หลายเดือนก่อน +8

    മാതാവേ തിങ്കളാഴ്ച തന്നെ ലോൺ കിട്ടണേ പിടിച്ചു നില്കാൻ വേറെ ഒരു വഴിയുമില്ല

  • @sreesreethu5399
    @sreesreethu5399 ปีที่แล้ว +17

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ ❤️

  • @albinkuttu2768
    @albinkuttu2768 2 ปีที่แล้ว +32

    എന്റെ പ്രാർത്ഥനകേട്ട് എന്നെ അനുഗ്രഹിച്ചതിന് ഒരുപാടു നന്ദിയുണ്ട് അമ്മേ 🥰🥰🥰🥰🥰🥰

  • @SunithaJayaraj-uc8dq
    @SunithaJayaraj-uc8dq 3 หลายเดือนก่อน +1

    പരിശുദ്ധ മാതാവേ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു ദൈവസ്നഹത്താൽ നിറയ്ക്കണമേ എൻ്റെ ആഗ്രഹങ്ങൾ സാധിച്ച് തരണമേ കൈവടിയരുതേ. ആമേൻ

  • @ranivarghesekurisingal5005
    @ranivarghesekurisingal5005 ปีที่แล้ว +29

    ഈ പ്രാർത്ഥനയിലൂടെ ലഭിച്ച എല്ലാ വിധ അനുഗ്രഹങ്ങൾക്കും മാതാവേ അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏

  • @jeemolsaju8551
    @jeemolsaju8551 ปีที่แล้ว +8

    മാതാവേ എന്റെ കൂടൽസംബന്ധമായ എല്ലാ അസുഖങ്ങളും മാറ്റിത്തന്നു എനിക്ക് സൗഖ്യം തരണമേ മാതാവേ🙏🙏🙏❤️❤️❤️

  • @11xfootball24
    @11xfootball24 2 ปีที่แล้ว +48

    അമ്മേ രക്ഷിക്കണേ 🙏🙏.. കടങ്ങളാൽ ഭാരപെടുകയാണ്. കൈവിടരുതേ മാതാവേ 🙏🙏

    • @sinisini8221
      @sinisini8221 ปีที่แล้ว

      എന്റെ അമ്മ രക്ഷിക്കേണമേ കടങ്ങളാൽ ഭാരപ്പെടുകയാണ് കൈവിടരുത് മാതാവേ

  • @reenanetto1062
    @reenanetto1062 23 วันที่ผ่านมา +1

    ഈശോയെ മാതാവേ എൻറെ അമ്മയുടെ ബയോപ്സി റിപ്പോർട്ടിൽ ഒരു കുഴപ്പവും ഉണ്ടാകാൻ ഏറെ വരുത്തരുതേ മാതാവേ

  • @sumathomas3003
    @sumathomas3003 2 ปีที่แล้ว +7

    സ്നേഹം നിറഞ്ഞ ഈശോയെ നിന്റെ പരിശുദ്ധ അമ്മ ചിന്തിയ രക്ത കണ്ണുനീരിനെക്കുറിച്ചു എന്റെ യാചനകൾ കേൾക്കണമേ 🌹🌹🙏🏻🙏🏻🙏🏻ആമ്മേൻ 🌹🌹

  • @albinkuttu2768
    @albinkuttu2768 2 ปีที่แล้ว +11

    അമ്മേ എപ്പോഴും കൂടെ ഉണ്ടാവാണേ അമ്മ മാത്രം ഉള്ളു എപ്പോഴും കൂടെ..... സഹായിക്കണേ വേദന അനുഭവിക്കണ എല്ലാവരെയും

  • @anuchafi222
    @anuchafi222 2 ปีที่แล้ว +14

    പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങളെ അമ്മയുടെ രക്ത കണ്ണീരോട് ചേർത്തു പ്രാർത്ഥിക്കണമേ 🙏🙏🙏🙏

    • @gimmybeena202
      @gimmybeena202 ปีที่แล้ว

      Anuvene samarpikkune ammen😭

  • @lathajoseph1004
    @lathajoseph1004 หลายเดือนก่อน

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ കുടുംബത്തിലുണ്ടായിരിക്കുന്ന കലഹം മാറ്റി സമാധാനം നല്കണമേ 🙏🏿🙏🏿🙏🏿

  • @11xfootball24
    @11xfootball24 ปีที่แล้ว +14

    അമ്മേ എന്റെ മുടങ്ങിയ ശമ്പളം ലഭിക്കണേ 🙏🏻

  • @jipsonjames6362
    @jipsonjames6362 11 หลายเดือนก่อน +5

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭

  • @devadarshb
    @devadarshb 5 หลายเดือนก่อน +7

    അമ്മേ മാതാവേ എന്റെ കണ്ണുനീരും പ്രാർഥന യും മാത്രം എന്താ കാണാതെ, നെഞ്ചു പൊട്ടി കരഞ്ഞു അപേക്ഷിച്ചിട്ടും എന്റെ പ്രാർഥന കേട്ടില്ലല്ലോ അമ്മേ 😪😪😪😪

  • @JasmineGeorge-z6r
    @JasmineGeorge-z6r 4 หลายเดือนก่อน +1

    അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏എന്റ നിയോഗങ്ങൾ സാധിച്ചു തരണേ 🙏🙏🙏ആമേൻ 🙏🙏🙏കടങ്ങൾ വീട്ടി തരണേ 🙏🙏നാണം കെടുത്തരുത് 🙏🙏🙏🙏ആമേൻ 🙏🙏

  • @vasanthamurali2636
    @vasanthamurali2636 2 ปีที่แล้ว +8

    എന്റെ മാതാവേ എന്റെ കാലിന്റെ വേരികൊസ് വെയിൻ സൗഖ്യത്തെ തരേണമേ 🙏

  • @Ranjini-z4i
    @Ranjini-z4i 6 หลายเดือนก่อน +4

    എന്റെ അമ്മേ എന്നെ ഈ മഹാമാരിയായ ക്യാൻസറിൽ നിന്നും രക്ഷിക്കണമേ 🙏

  • @johnypp6791
    @johnypp6791 ปีที่แล้ว +9

    മാതാവേ ഈ ജപമാല ചൊല്ലുന്ന എന്നെ അനുഗ്രഹിക്കണമേ 🙏😭

  • @bijieldho8177
    @bijieldho8177 3 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ മോന്റെയും കൂട്ടുകാരന്റയും വർക്ക്‌ വിസ തടസങ്ങൾ കൂടാതെ നടത്തിത്തരേണമേ amen🙏🙏🙏

  • @minimolthomas8545
    @minimolthomas8545 ปีที่แล้ว +5

    മാതാവിന്റെ രക്തകണ്ണീർ ജപമാല വലിയ അത്ഭുതം ആണ് ഞാൻ പ്രാർത്ഥിച്ച എന്റെകാര്യം സാധിച്ചു തന്നു അമ്മക്ക് ആയിരമായിരം നന്ദി ഈശോയെ നന്ദി ഈശോയെ സ്തുതി

  • @binduprasobh7234
    @binduprasobh7234 ปีที่แล้ว +6

    അമ്മേ മാതാവേ ഭവനം എത്രയും പെട്ടന്ന് പൂർത്തികരിച് താമസിക്കാനുള്ള 'എല്ലാം തടസ്സവും നീങ്ങി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @josephpappachan9129
    @josephpappachan9129 3 ปีที่แล้ว +19

    അമ്മേ മാതാവേ കുടുബസമാധാനം.നൽകിഅനുഗഹിക്കണെമ

  • @sinibinoj2637
    @sinibinoj2637 หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെ നിയോഗം സാധിച്ച് തരേണമേ അമ്മേ

  • @josephpappachan9129
    @josephpappachan9129 3 ปีที่แล้ว +9

    ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് യാചിക്കുന്നു🙇🏻‍♂🙌🙏

  • @malayalamchristianvideos
    @malayalamchristianvideos  ปีที่แล้ว +41

    പരിശുദ്ധ അമ്മേ.. മാതാവേ... എപ്പോഴും ഞങ്ങളുടെ കൂടെ ആയിരുന്ന് ഞങ്ങളെ സഹായിക്കുകയും, അമ്മയുടെ വാത്സല്യത്തോടെയും സ്നേഹത്തോടെയും എല്ലായിപ്പോഴും ഞങ്ങളെ ചേർത്ത് നിർത്തുകയും, ആശ്വസിപ്പിക്കുകയും, ധൈര്യപ്പെടുത്തുകയും, ഞങ്ങളുടെ ആവശ്യങ്ങളെ അമ്മയുടെ രക്ത കണ്ണുനീരിന്റെ യോഗ്യതയാൽ ഈശോയ്ക്ക് സമർപ്പിച്ച് ഞങ്ങളെ സഹായിക്കുകയും, ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരികയും ചെയ്യുന്നതിനെ ഓർത്ത് അമ്മയ്ക്ക് ഞങ്ങൾ കോടാനുകോടി നന്ദി അർപ്പിക്കുന്നു. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തെ ഞങ്ങൾക്ക് അമ്മയായി തന്നെ ഞങ്ങളുടെ തമ്പുരാന് മഹത്വവും, സ്തുതിയും, ആരാധനയും ഞങ്ങൾ സമർപ്പിക്കുന്നു🔥❤️🙏 പരിശുദ്ധ അമ്മേ... മാതാവേ... എല്ലായ്പ്പോഴും ഞങ്ങളോടുകൂടി ആയിരുന്ന് ഞങ്ങളെ സഹായിക്കണമെന്ന് അമ്മയോട് ഞങ്ങൾ അപേക്ഷിക്കുന്നു🙏 ഏറ്റവും വിശ്വാസത്തോടെ ഈ പ്രാർത്ഥന വഴിയായി... അമ്മയുടെ മുമ്പിൽ ഞങ്ങൾ സമർപ്പിക്കുന്ന എല്ലാ ആവശ്യങ്ങളും ഞങ്ങൾക്ക് സാധിച്ച് തരേണമേ... ആമേൻ🙏

    • @miniroy9694
      @miniroy9694 ปีที่แล้ว

      Amen

    • @studyworld6771
      @studyworld6771 ปีที่แล้ว

      Amme bless all kids..Amen

    • @BeenaJohny-ms7px
      @BeenaJohny-ms7px ปีที่แล้ว

      ​@@studyworld6771അമ്മേ ജോബാകും, ജോമോൾക വിദേശത്ത് ജോലിക്ക് പോകതിര് വേങ്ങി ഈ ജമാലയിൽ പ്രാർത്ഥിക്കണമേ ആമേൻ . വീടിന്റെ കാ ബാദ്ധ്യതഎന്തെങ്കലും വഴി കാണിച്ച് തരേണ്ട മേ ആമേൻ🙏qqq❤️❤️❤️🙏🙏🙏🙏🙏

    • @AbinJoseph-nk3ob
      @AbinJoseph-nk3ob ปีที่แล้ว

      😂

    • @TgffgFfgv
      @TgffgFfgv ปีที่แล้ว

      Amen

  • @reenasebastian5222
    @reenasebastian5222 ปีที่แล้ว +6

    അമ്മേ മാതാവേ എന്നെ ഈ വലിയ സങ്കടത്തിൽ നിന്ന് രക്ഷിക്കണേ

  • @JalajaP-lm5sq
    @JalajaP-lm5sq 2 หลายเดือนก่อน

    എന്റെ ജപമാല മാതാവേ എന്റെ അച്ഛന്റെ യും എന്റെ ഭർത്താവിന്റെയും സ്വഭാവം നല്ലത് ആക്കി തരേണമേ എന്റെ അച്ഛൻ ജോലി ചെയ്‌തൽ അമ്മക്ക് കാശ് കൊണ്ട് കൊടുക്കണം അമ്മേ എന്താ ഭർത്താവിന്റെ ചിത്ത സ്വഭാവം മാറ്റി കൊടുക്കണം അമ്മേ അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻😭😭😭ആമ്മേൻ ❤❤❤

  • @lathaj2600
    @lathaj2600 2 ปีที่แล้ว +11

    അമ്മ മാതാവേ എന്റെ ഹൃദയത്തിലെ എല്ലാ തിന്മകളെയും അമ്മയുടെ രക്ത കണ്ണീരാൽ കഴുകി പരിശുദ്ധാത്മാവിനാൽ നിറയ്ക്കാൻ അമ്മ ഈശോയോടു പ്രാർത്ഥിക്കണമേ ആമേൻആമേൻ ആമേൻ .

  • @lijibenny873
    @lijibenny873 ปีที่แล้ว +12

    എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹം നൽകിയ അമ്മേ നന്ദി... സ്തുതി... ആരാധന 🙏🙏

  • @hillaryfernandeza8164
    @hillaryfernandeza8164 ปีที่แล้ว +16

    എൻ്റെ ആവശ്യങ്ങൾ എല്ലാം അറിയുന്ന മാതാവേ, അമ്മയുടെ രക്തകണ്ണീരാൽ എൻ്റെ ആവശ്യങ്ങൾ സാധിച്ചു തരേണമേ .ആമേൻ 🙏🏼

    • @gracyjose999
      @gracyjose999 ปีที่แล้ว +1

      Amme

    • @LillyJohn-xh5jq
      @LillyJohn-xh5jq 9 หลายเดือนก่อน

      Amme mathave prathanakku utharem tharellame

  • @Swararagam777
    @Swararagam777 3 หลายเดือนก่อน

    മാതാവേ എന്റെ കാലുവേദന മാറ്റി തന്നേ എന്റമ്മ മാതാവേ 🙏 എന്റെ അലർജി രോഗവും മാറ്റിത്തരേണമേ 🙏🙏🙏

  • @ramyaraveendran1773
    @ramyaraveendran1773 2 ปีที่แล้ว +27

    Very powerful prayer 🙏 Thank you God 🥰🙏🙏

  • @julyjose2268
    @julyjose2268 2 ปีที่แล้ว +16

    മാതാവേ.. കുഞ്ഞുമകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @kmjose138
    @kmjose138 3 หลายเดือนก่อน

    മാതാവേ എന്റെ എല്ലാ അസുഖങ്ങളും പ്രത്യേകിച്ച് ചൊറിച്ചിൽ മാറ്റി സുഖം തരണമേ , ആമേൻ 🙏🙏

  • @babydavis2457
    @babydavis2457 ปีที่แล้ว +8

    അമ്മേ എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹിച്ചതിന് നന്ദി 🙏🙏🙏

  • @AlluAppu3425
    @AlluAppu3425 ปีที่แล้ว +32

    ഞാൻ സ്തിരമായി ഈ ജപമാല ചൊല്ലാറുണ്ട്. അമ്മ എനിക്ക് ഒരുപാടു അനുഗ്രങ്ങൾ തന്നു. കരിയർ ഡ്രോപ്പ് ആയി നിന്ന എനിക്ക് നല്ല ഒരു ഓൺലൈൻ ജോലി ലഭിച്ചു..നന്ദി... ആമേൻ 🙏🙏

    • @aleshadoll7105
      @aleshadoll7105 ปีที่แล้ว

      th-cam.com/video/TShVkOOI0xM/w-d-xo.htmlsi=wUpgluPi6ioURhfB

    • @christinjain9897
      @christinjain9897 3 หลายเดือนก่อน +1

      അമ്മേ എന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരേണമേ ആമ്മേൻ 💐💐🙏

    • @AlluAppu3425
      @AlluAppu3425 13 วันที่ผ่านมา

      Amen🙏

  • @josephpappachan9129
    @josephpappachan9129 3 ปีที่แล้ว +4

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളുടെമേൽ കരുണ തോന്നണെ എന്നെ ഒരു സാക്ഷിയാക്കി ഉയർത്തണേ

  • @diyabiju9377
    @diyabiju9377 4 หลายเดือนก่อน +1

    യേശുവേ എന്റെ മക്കൾക്കു നല്ല ആത്മീയ അനുഗ്രഹം കൊടുത്തു പഠന വിജയവും നല്ല ജോലിയും കൊടുത്തു സഹായിക്കണമേ

  • @jaisyjoseph5981
    @jaisyjoseph5981 ปีที่แล้ว +6

    ഈ പ്രാർത്ഥനയിലുടെ ഒത്തിരി അനുഗ്രഹങ്ങൾ തന്നുഎന്നെ അനുഗ്രഹിച്ച ഈശോയെ ഒത്തിരി നന്ദി മാത്രം 🙏🙏🙏

    • @marym2777
      @marym2777 8 หลายเดือนก่อน

      Rosa mystica mathavum, raktha kannuneer japamala yum onnano?

  • @lathaj2600
    @lathaj2600 2 ปีที่แล้ว +5

    മാതാവേ എന്റെ അമ്മയെ ഒരു സാക്ഷിയായി വരാൻ അനുഗ്രഹിക്കണമേ. ആമേൻ ആവേ മരിയാ .....

  • @minijose5336
    @minijose5336 2 ปีที่แล้ว +25

    മാതാവേ എൻ്റെ പ്രാർഥന കേട്ടതിന് ഞാൻ നന്ദി പറയുന്നു.

    • @BenedictPJ
      @BenedictPJ 11 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bijieldho8177
    @bijieldho8177 2 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് പ്രാർത്ഥിക്കാൻ ഉള്ള കൃപ തരേണമേ ഹ്രദയത്തിലെ വേദന മാറ്റിത്തരേണമേ amen🙏🙏🙏

  • @annapaul6358
    @annapaul6358 2 ปีที่แล้ว +5

    അമ്മയുടെ രക്തക്കണ്ണീരാൽ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കേണമേ