കാസർകോട് നഗരസഭക്കെതിരെ നടപടി Channel RB IMPACT എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തദ്ദേശ സ്വയം ഭരണ വകുപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #channelrb #impact #news #kasaragod #kerala #india #rblive
    കാസർകോട് നഗരസഭക്കെതിരെ നടപടി Channel RB IMPACT എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തദ്ദേശ സ്വയം ഭരണ വകുപ്പ്.
    🔻🔻
    കാസർകോട് പുതിയ ബസ്റ്റാന്റ് കോംപ്ലക്സിലെ മാലിന്യം നീക്കം ചെയ്യാൻ കർശന നിർദേശം. അടിയന്തിരമായി നീക്കം ചെയ്തില്ല എങ്കിൽ പിഴ ചുമത്തും. ടോയ്‌ലെറ്റ് ബ്ലോക്കുകൾ മാലിന്യ മുക്തമാക്കി തുറന്നു കൊടുക്കണം. വൃത്തിയുള്ള ടോയ്‌ലെറ്റ് സംവിധാനം ഒരുക്കണമെന്നും നിർദേശം. നഗരസഭ ജീവനക്കാർക്ക് നേരിട്ടാണ്
    എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നിർദേശം നൽകിയത്.
    🔻🔻
    SUBSCRIBE
    🔻🔻
    Channel RB
    / @channelrb
    🔻🔻
    RB Live
    / @rblive-x3w
    👇👇
    വാർത്തകൾക്ക്: Join Channel RB Group
    chat.whatsapp....
    👇👇
    Follow FB page
    www.facebook.c...

ความคิดเห็น • 3