നിലപാടുള്ള വ്യക്തി അൻവർ… അൻവറിനു വേറെ വായിയില്ല ആദ്യമേ പാർട്ടിയിൽ പറഞ്ഞു മുഖ്യമന്ത്രിയോട് പറഞ്ഞു തീരുമാനമില്ല മുഖ്യമന്ത്രി മൗനം സമ്മതം നടിച്ചു പിന്നെ അൻവർ ഇത്രയും ഗൗരവമുള്ള വിഷയം പരിഹരിക്കാൻ എന്തു ചെയ്യണം പൊതുജനം പറയട്ടെ ഇതിനൊക്കെ അൻവറും കൂട്ട്നിക്കണോ….? അൻവറിനൊപ്പം പാവപ്പെട്ട സഖാക്കൾ ഉണ്ട് ലാൽ സലാം ❤❤❤❤❤❤❤❤❤❤❤
ഒരു റിപ്പോർട്ടും ഇല്ലാതെ അങ്ങനെ മാറ്റാൻ കഴിയില്ല. പുള്ളി കോടതിയിൽ പോകും അനുകൂല വിധി വാങ്ങും. പിന്നെ പിടിച്ചാൽ കിട്ടില്ല. സെൻകുമാറിനെ പുറത്താക്കിയപ്പോഴാണ് പിണറായിക്കെതിരെ കോൺഗ്രസും മാധ്യമങ്ങളും ചർച്ചകൾ ഉണ്ടാക്കിയത്. ഇവിടെ നേരെ തിരിച്ചും. കൃത്യമായി അന്വേഷിച്ച് നടപടി എടുക്കുക ആണ് ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത്. പക്ഷെ ഇതേ പോലീസ് അന്വേഷിക്കുന്ന റിപ്പോർട്ട് അജിത് കുമാറിന് എതിരാകാൻ സാധ്യത തീര കുറവാണ്.
@@thewild1445 Suspend ചെയ്യാനല്ല പറഞ്ഞത്..ആ Low and order സ്ഥാനത്ത്ന്ന് മാററാൻ ഒരു അന്വേഷണ റിപ്പോർട്ടും വേണ്ട..പിണറായിയുടെ ഒരു Order മതി...ആൾക്കാരെ പൊട്ടന്മാരാക്കല്ലെ..
പിണറായി പാർട്ടിയെ മാത്രമല്ല കേരളത്തിലെ ജനങ്ങളെ മുഴുവൻ വഞ്ചിച്ച നേതാവാണ്. അൻവർ MLA യാണ് ഈ കൊടുംവഞ്ചനയുടെ കാര്യം കേരള ജനതയെ അറിയിച്ചത്. CPM പാർട്ടിയും നേതാക്കളും ഈ വഞ്ചനയുടെ തിക്ത ഫലം അനുഭവിക്കുക തന്നെ ചെയ്യും
നിങ്ങൾ പാർട്ടിയെ കുറ്റപ്പെടുത്തിയിട്ടില്ല അണികളെയും കുറ്റം പറഞ്ഞിട്ടില്ല പാർട്ടിക്കുള്ളിലെ അനീതികൾ നട്ടെല്ല് വളയ്ക്കാതെ ലോകത്തിന്റെ മുന്നിൽ തുറന്നു കാണിച്ച PV അൻവ്വറിന് അഭിനന്ദനങ്ങൾ കമ്മ്യൂണിസം നിലനിൽക്കട്ടെ പുഴുക്കുത്തുകൾ പുറത്തുപോട്ടെ ഇങ്ങനെ പറയാനെങ്കിലും ഒരാൾ ഉണ്ടായിരുന്നല്ലോ അതുതന്നെ സന്തോഷമായി നന്ദിയുണ്ട് PV ANVAR 🔥🔥🔥💪💪💪
നാട്ടുകാർ സൂപ്പർ.. നല്ല സംസാരം… വികാരതീവ്രത ഇല്ലാതെ വളരെ മൃദുവായ ഭാഷയിൽ ശക്തമായ നിലപാടുകൾ… all the best! Kammunist അടിമകൾ ആകാതെ ഭയപ്പെടാതെ എന്താണെന്ന് അറിയാൻ വന്ന എല്ലാവർക്കും ആശംസകൾ!!
എല്ലാവർക്കും മനസിലായി ശരിയേതാണെന്ന് പാർട്ടി കാർക്ക് മാത്രം മനസിലായില്ല . നല്ല പ്രവർത്തനത്തോട് മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവിധ വിജയാശംസകൾ നേരുന്നു
അൻവറിൻ്റെ നിലപാടിനൊപ്പം. കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാർ അറിയാൻ, കേന്ദ്ര പോലീസ് പുറകെ ഉണ്ടെങ്കിൽ അങ്ങ് മാറി നിൽക്കണം. അല്ലാതെ പാർട്ടിയെയും നാടിനെയും ഒട്ടുകൊടുക്കുക അല്ല ചെയ്യേണ്ടത്.
ഇവിടെ ഇപ്പോൾ ഇന്ന് കാണുന്ന ആൾ ആയിരിക്കില്ല ഇനി അങ്ങോട്ട് മുമ്പോട്ട് അൻവറിന്റെ പിന്നിൽ ഉണ്ടാവുന്നത് ലക്ഷങ്ങൾ അൻവറിന്റെ പിന്നിൽ ഇനി ഉണ്ടാകും കാരണം ഇടതുപക്ഷം ജനങ്ങളോട് ചെയ്ത പ്രവർത്തി ജനങ്ങൾക്ക് ഒരിക്കലും മറക്കാൻ ആവില്ല കാരണം ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരനാണ് ഞാൻ വരെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തള്ളിപ്പറയുന്നു എങ്കിൽ അതിൽ ഒരു അർത്ഥമുണ്ട് അർത്ഥമുണ്ടാകും എല്ലാവരും മനസ്സിലാക്കിക്കൊള്ളും
നമ്മുടെ നാടിൻ്റെ നന്മയ്ക്ക് വേണ്ടി പ്രവത്തിക്കുന്ന അൻവർക്കാക്ക് എല്ലാവിധ ഭാവുകങ്ങളും. ധൈര്യമായി മുന്നോട്ട് പോവുക, നിങ്ങളുടെ കൂടെ നല്ലവരായ കേരളത്തിലെ ജനങ്ങളുണ്ട്
പാർട്ടിക്ക് ഒപ്പം തന്നെ 😍പിണറായിയോ ശശിയോ അല്ല പാർട്ടി 😡അൻവർ പറഞ്ഞത് സത്യം ആണെങ്കിൽ കൂടെ ഉണ്ട് 😍പാർട്ടി വിട്ട് ഒരു പരിപാടിയും ഇല്ല 😍അന്നും ഇന്നും പാർട്ടിക്ക് ഒപ്പം 😍
ഞാൻ കണ്ണൂർക്കാരൻ ആണ് നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഞാനും വന്നേനെ മാനസികമായ എല്ലാ പിന്തുണയും 👍🏻👍🏻👍🏻ന്യൂനപക്ഷത്തോടുള്ള എല്ലാ ചെറ്റത്തരവും പിണറായിയുടെ rss കളസവും പോലീസുകാരുമൊത്തുള്ള കപട നാടകം ഇതോടെ തീർന്നു പോണം
ഇന്നത്തെ CPM നേതാക്കൾക്ക് ഇല്ലാത്ത ഒരു സാധനം അൻവറിന് ഉണ്ട്
നട്ടെല്ല് ✊🏻💪🏻🔥
കൂടെയുണ്ട് PV അൻവർ 🔥🔥🔥
സർവ്വ പിന്തുണയും - പരിപാടി ഗംഭീര വിജയമാവട്ടെ
Pfi fund kondaanu jihadi kalude sammelanam
❤❤❤
അൻവർ മലപ്പുറം ജില്ലാ മാത്രം ഫോകസ് സിപിഎം ചുരുട്ടി കെട്ടാം
Ellam koya teams...Islamist anwerum Kure sakhappikalum
അൻവർ താരം😁 ചാന ലിലെങ്ങും അൻവർ തരംഗം. പിണറായിയെ പ്രീ തിപ്പെടുത്താൻ അൻവറി നെതിരെ അടിമകൾ നടത്തുന്ന കൊലവിളിയും ഭീഷണിക്കും പുല്ല് വില. അൻവർ സധൈര്യം മുന്നോട്ട്. 👍
കൂലി പണിക്കാരൻ ആണ് വരാൻപറ്റിയില്ല നിങ്ങൾക് വേണ്ടി പ്രാർത്ഥിക്കും കൂടെ ഉണ്ടാകും നിലാപാടിന് 👍ചുവപ്പൻ അഭിവാദിങ്ങൾ.
Njaanum... ❤❤❤
❤❤❤❤
❤❤❤
Njanum
❤️❤️❤️💪🏻
അൻവർ spport❤❤❤
അൻവറിന്റെ ഈ പരിപാടിക്ക് എല്ലാവിധ ഭാവുകങ്ങളും.
ലോകത്ത് എല്ലായിടത്തും നിന്നും Anwar mla യെ കേള്‍ക്കാനുള്ള ഒരുക്കത്തിലാണ്, കട്ട waiting ❤💚
Correct
പാലക്കാട് ഷോർണൂർ മണ്ഡലത്തിൽ നിന്ന് നിലമ്പൂരിലേക്ക് അൻവറിനൊപ്പം🔥🔥🔥
Sathyamano 😂😂❤From kasaragod
❤
Keralathile sahakkal vijeyatte. Gudagal aagarudhe
😃😃 ella bagathum ulla kallakadathukare ottayadikk policinu manasilakkan patti
Islamist anwerum Kure sakhappikalum
വിപ്ലവം അത് മലപ്പുറത്തിന്ന് തന്നെ വിജയിക്കട്ടെ ലാൽസലാം സഖക്കളെ 🚩🚩🚩🚩🔥🔥🔥🔥
Mappila mutiny in cpm
നിലപാടുള്ള വ്യക്തി അൻവർ…
അൻവറിനു വേറെ വായിയില്ല ആദ്യമേ പാർട്ടിയിൽ പറഞ്ഞു മുഖ്യമന്ത്രിയോട് പറഞ്ഞു തീരുമാനമില്ല മുഖ്യമന്ത്രി മൗനം സമ്മതം നടിച്ചു പിന്നെ അൻവർ ഇത്രയും ഗൗരവമുള്ള വിഷയം പരിഹരിക്കാൻ എന്തു ചെയ്യണം പൊതുജനം പറയട്ടെ ഇതിനൊക്കെ അൻവറും കൂട്ട്നിക്കണോ….?
അൻവറിനൊപ്പം പാവപ്പെട്ട സഖാക്കൾ ഉണ്ട്
ലാൽ സലാം ❤❤❤❤❤❤❤❤❤❤❤
കേരളത്തിൽ ഇത്തരം നിസ്പക്ഷ വോട്ടർ മാർ ഒരുപാട് ഉണ്ട് അത് മനസിലാക്കിയാൽ സിപ്പിഎം രക്ഷ പെടും
Nishpaksham😂😂😂 ... Islaminte paksham...😂
നിസ്പക്ഷമോ.. ആദ്യം മലയാളം പഠിച്ചിട്ട് വാ. എന്നിട്ട് കമന്റ് ഇടാം 😁
Islamist anwerum Kure sakhappikalum
Ellam koya teams...Islamist anwerum Kure sakhappikalum
സുടാപ്പി പക്ഷം
സകാക്കൾ കൂടെ ഉണ്ട് മുന്നോട്ടു പോകുക
ആൺകുട്ടിയുടെ പേരാണ് അൻവർ എംഎൽഎ ❤❤
അടിമയുടെ പേരാണ് മുഖ്യമന്ത്രി
100 vatta.
മൂരിക്കുട്ട്യേ മീശയില്ലാത്ത സ്വപ്ന ഇതിലും വലിയത് പറഞ്ഞതാണ്
പിന്നല്ലേ മീശ വെച്ച സ്വപ്ന പറഞ്ഞിട്ട്
Sangakalum പിണറായിസ്റ്റുകളും ഇറക്കുന്ന ക്യാപ്സുലുകലൊന്നും യേശുന്നില്ല.
Islamist anwerum Kure sakhappikalum
@@jamsheerk.k8950Islamist anwerum Kure sakhappikalum
ആ adgp യെ മാററി പരിഹരിക്കാവുന്ന നിസ്സാര വിഷയം പിണറായി വശളാക്കി...
ഒരു റിപ്പോർട്ടും ഇല്ലാതെ അങ്ങനെ മാറ്റാൻ കഴിയില്ല. പുള്ളി കോടതിയിൽ പോകും അനുകൂല വിധി വാങ്ങും. പിന്നെ പിടിച്ചാൽ കിട്ടില്ല. സെൻകുമാറിനെ പുറത്താക്കിയപ്പോഴാണ് പിണറായിക്കെതിരെ കോൺഗ്രസും മാധ്യമങ്ങളും ചർച്ചകൾ ഉണ്ടാക്കിയത്. ഇവിടെ നേരെ തിരിച്ചും. കൃത്യമായി അന്വേഷിച്ച് നടപടി എടുക്കുക ആണ് ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത്. പക്ഷെ ഇതേ പോലീസ് അന്വേഷിക്കുന്ന റിപ്പോർട്ട് അജിത് കുമാറിന് എതിരാകാൻ സാധ്യത തീര കുറവാണ്.
ഇപ്പോൾ മാറ്റാൻ തീരുമാനമായി എന്നറിയപ്പെടുന്ന @@thewild1445
ഇരിക്കുന്ന കൊമ്പ് ആരേലും വെട്ടുമോ😂😂
@@thewild1445 Suspend ചെയ്യാനല്ല പറഞ്ഞത്..ആ Low and order സ്ഥാനത്ത്ന്ന് മാററാൻ ഒരു അന്വേഷണ റിപ്പോർട്ടും വേണ്ട..പിണറായിയുടെ ഒരു Order മതി...ആൾക്കാരെ പൊട്ടന്മാരാക്കല്ലെ..
@@Sathyathinoppam അത് തീരുമാനം ആയി കഴിഞ്ഞു. എന്ത് തന്നെയാലും ചാടിക്കേറി നടപടി എടുക്കുക അല്ല ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത്
അടിമകൾ അല്ലാത്ത എല്ലാ സഗാക്കളും കൂടെയുണ്ട് ജയ് ഹിന്ദ്
അൻവർ...
ഗൗരിയമ്മയോ..
M. V. R. ഒ അല്ല...
അൻവർ ഒറ്റയാൻ ആണ്....
ഒറ്റകൊമ്പൻ...
കേരളത്തിലെ യഥാർത്ഥ ഇരട്ട ചങ്കൻ.......
കാണാം
അയ്യോ ബല്ലാത്ത ജാതി😂😂😂
വെറും സീറൊ😂 കാത്തിരിന്നു കണ്ടോളു😂 കുറച്ച് നാളത്തേക്ക് ആളുകൂടും അത് ഇടത് പക്ഷ കാരാകില്ല😂 അത് വേറെ ചില ആളുകളായിരിക്കും😂
Kandaal vissosikko
@@RenjithPV-qc4mp
കമ്മ്യൂണിസം മരിച്ചു ഇപ്പോ കണ്ണൂരിസമാണ് കേരളത്തിൽ അതിന് ഇനി ആളെ കിട്ടില്ല
ഒരു ഉദ്യോഗസ്തനുവേണ്ടി MLA യേ കളഞ്ഞൂ പാര്‍ട്ടി.....
Islamika jihadi theevravadi,maladvar svarnakkadathu lobi yude mla
ഒരു ഉദ്യോഗസ്ഥന് വേണ്ടിയല്ല ബ്രോ, ആ ഉദ്യോഗസ്ഥനെ അകത്താക്കിയാൽ എല്ലാം വെളിച്ചത്താവും അത് കൊണ്ട് ഒരു അംഗം പുറത്തു പോയാലും കൊഴപ്പമില്ല
@@najmudheen6729ആ ഒരാളോടൊപ്പം പൊതുജനങ്ങളുടെ ഭാവി കൂടിയാണ് പോകുന്നത്, ഇനിയും ചിന്തിക്കാത്തവർ ജീവിതത്തിൽ ചിന്തിക്കേണ്ടി വരില്ല🤔😄
പിണറായി പാർട്ടിയെ മാത്രമല്ല കേരളത്തിലെ ജനങ്ങളെ മുഴുവൻ വഞ്ചിച്ച നേതാവാണ്. അൻവർ MLA യാണ് ഈ കൊടുംവഞ്ചനയുടെ കാര്യം കേരള ജനതയെ അറിയിച്ചത്. CPM പാർട്ടിയും നേതാക്കളും ഈ വഞ്ചനയുടെ തിക്ത ഫലം അനുഭവിക്കുക തന്നെ ചെയ്യും
ഒരു MLA അല്ല.
അടുത്ത നിയമസഭയിൽ എത്രയുണ്ടാവും പ്രതിപക്ഷത്ത് എന്ന് കണ്ടറിണം
ഞങ്ങളും വരുന്നുണ്ട് പാർട്ടി അംഗങ്ങൾ അനുഭാവികൾ യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് വരുന്നുള്ളൂ
അവിടെ എത്രപേർ വന്നു എന്നല്ല മനസ്സുകൊണ്ട് നിലമ്പൂരിലെയും കേരളത്തിലെ നല്ലവരായ എല്ലാ ആളുകളും കൂടെയുണ്ട്..
സിപിഎം ന്ടെ വർഗീയത പുറത്ത് വന്ന സ്ഥിതിക്ക്
കേരളത്തിൽ ഉള്ള പൊതുജനങ്ങൾ ജാഗ്രത പാലിക്കണം
എറണാകുളത്തു നിന്ന് ആരൊക്കെയുണ്ട്?
Sathyamano 😂😂😂❤ from kasaragod
Aara Nee Undo
ലീഗിൽ നിന്നു പുറത്താക്കിയവർ😂
😂😂
ചങ്കരന്റെ തീട്ടം തിന്നുന്ന ചിയാസ് എന്ന ഡി സി സി പ്രാവ്
തങ്ങളുടെ ഉള്ളിലുള്ളത് അവൻവറിൻ്റെ നാവിലൂടെ
അൻവറിനൊപ്പം ✊
കൊള്ളാം അടിപൊളി അൻവർ ❤️❤️❤️❤️
അൻവറിന്റെ പരാതി ശരിയായാരീതിയിൽ മുഖ്യമന്ത്രി പരിഗണിച്ചിരുന്നുവെങ്കിൽ ഇങ്ങനെയാവുമോ
അൻവറിനെ പോലെ ഒരാൾ കേരളത്തിൽ ആവശ്യം ആണ്. താങ്കൾ ശരിയാണ്. 👍
100 പേർ പങ്കെടുത്താൽ യോഗം വിജയിച്ചു
1000 perolam ond😂
കണ്ടോ വല്ലതും 😂
ഞാൻ പഴയ ഒരു കമ്മ്യൂണിസ്റ്റ് കാരൻ ആയിരുന്നു.. ഇപ്പൊ.. ഞാനും എന്റെ കൂട്ടുകാരും.. അൻവർന്.. ഒപ്പം 🌹👍.. ചുവപ്പൻ.. അഭിവാദ്യങ്ങൾ 🌹...
അൻവർ സൂപ്പർ 👏👏👏👏👏👏👏👏👏👏👏👏
ജനം CPM ന് വെറുക്കാന്‍ തുടങ്ങി. CPM ശൈലി
മാറ്റണഠ
പിണറായിയും ശശിയും കൂടി പാർട്ടിയെ നശിപ്പിച്ചു😢
പതീനായിരങ്ങൾ പ്രവാസികളായി ഉണ്ട്
വരണമെന്നുട്ട് പക്ഷേ കയ്യിൽ വണ്ടിക്കൂലിക്ക് പൈസ ഇല്ല എന്നാൽ മനസ്സുകൊണ്ട് അവിടെ ഉണ്ടാകും.... അൻവറിക്ക 👍👍👍👍
സിപിഎം മിന്റെ വിചാരം സിപിഎം വോട്ട് കൊണ്ടാണ് 98 സീറ്റ് കിട്ടിയതെന്നാണ്. നിഷ്പക്ഷ വോട്ടർമാരെ സിപിഎം മറന്നു.
അൻവറിന് സപ്പോർട്ട് ❤🔥
ഞങ്ങളുടെ വണ്ടിയിൽ തന്നെ 20 പേരുണ്ട്
പഴയ pfi pravarthakar😊
@@ramesantv8168ആയി ടാ
പിവി അൻവർ സഖാവ്❤❤❤❤❤
ഞാനും cpm കാരനാണ് മനസ്സ് കൊണ്ട്
Cpm ന്റെ ഈ പോക്ക് അംഗീകരിക്കാൻ കഴിയില്ല
അൻവർ എടുത്ത നിലപാട് കളോട് support
കേരളത്തിൽ ലേ ന്യുന പക്ഷ പ്രണയം ഇന്നത്തോടെ തീരും സിപിഐഎം ണ്.. ഞാൻ ഒരു പാർട്ടി അനുഭാവി തന്നെയാണ്
അൻവർ ❤❤❤❤❤❤❤❤❤❤❤
Congratulations Anwar mla തുടരണം ഈ പോരാട്ടം പോരാട്ടത്തിൽ ഉറച്ചു നിൽക്കണം ജനങ്ങൾ താങ്കളുടെ ഒപ്പം ഉണ്ടായിരിക്കും ലാൽസലാം സഖാവേ
ജനങ്ങൾ സത്യത്തിൽ ഉറച്ചു നില്കും
നേരും നെറിയും ഉള്ള സഖാക്കൾ അവിടെ എത്തും - തലചോറ് പൊതിച്ചോർ ആയ അടിമകൾ വീട്ടിൽ ഇരുന്നു ലൈവ് കാണും
🔥pv 🤝❤
Sagaave varanam eannu orupaadu aagraham und pakshe onnu eannittu nadakkan pattatha avasthaya pani pidichu hospitalil aanu naalaye discharge aavullu adutha yogathil njanum undakum
Lal salam ❤ from kollam💪
സത്യത്തിനു കൂടെ എന്ന നല്ല മനസിനു നന്ദി
😢 വരാൻ കഴിഞ്ഞില്ല മാനസിക പിന്തുണയുണ്ട് അടുത്ത പരി.പാടിക്ക് കാണാം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നാടിനെ രക്ഷിക്കാൻ ഇതൊരു തുടക്കമാകട്ടെ
നിങ്ങൾ പാർട്ടിയെ കുറ്റപ്പെടുത്തിയിട്ടില്ല അണികളെയും കുറ്റം പറഞ്ഞിട്ടില്ല പാർട്ടിക്കുള്ളിലെ അനീതികൾ നട്ടെല്ല് വളയ്ക്കാതെ ലോകത്തിന്റെ മുന്നിൽ തുറന്നു കാണിച്ച PV അൻവ്വറിന് അഭിനന്ദനങ്ങൾ കമ്മ്യൂണിസം നിലനിൽക്കട്ടെ പുഴുക്കുത്തുകൾ പുറത്തുപോട്ടെ ഇങ്ങനെ പറയാനെങ്കിലും ഒരാൾ ഉണ്ടായിരുന്നല്ലോ അതുതന്നെ സന്തോഷമായി നന്ദിയുണ്ട് PV ANVAR 🔥🔥🔥💪💪💪
പിണുങ്ങാണ്ടിയുടെ അടിമകൾക്കെല്ലാം അനാദരാഞ്ജലികൾ 😂
പാണക്കാട്ടെ അടിമകൾ വരവായി.
ചേട്ടോ.. ചോറ് തിന്നുന്നവർക്കെല്ലാം പിണുവിന്റെ ഉടായിപ്പ് മനസ്സിലായിട്ടുണ്ട്..@@sathianathankundu4072
@@sathianathankundu4072
നീയൊക്കെ പുഴുത്തു ചാവുന്നത് വരെ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും കുപ്പതൊട്ടികൾ
🌺🌺🌺🌺
നാട്ടുകാർ സൂപ്പർ.. നല്ല സംസാരം… വികാരതീവ്രത ഇല്ലാതെ വളരെ മൃദുവായ ഭാഷയിൽ ശക്തമായ നിലപാടുകൾ… all the best! Kammunist അടിമകൾ ആകാതെ ഭയപ്പെടാതെ എന്താണെന്ന് അറിയാൻ വന്ന എല്ലാവർക്കും ആശംസകൾ!!
എല്ലാവർക്കും മനസിലായി ശരിയേതാണെന്ന് പാർട്ടി കാർക്ക് മാത്രം മനസിലായില്ല . നല്ല പ്രവർത്തനത്തോട് മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവിധ വിജയാശംസകൾ നേരുന്നു
Ayyappanum Koshiyum PV vs PV 💪
✊anver👍
ANVAR vs CPIM
@@ashif9303 no chance... anver is still socialist.. it's pv vs power group
അൻവർ നിലമ്പൂരിന്റെ സുൽത്താൻ തുടർന്നും മുന്നോട്ടുപോവുക ദൗത്യം വിജയിപ്പിക്കുക🌹🌹🌹❤️❤️🙏
അൻവറിൻ്റെ നിലപാടിനൊപ്പം. കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാർ അറിയാൻ, കേന്ദ്ര പോലീസ് പുറകെ ഉണ്ടെങ്കിൽ അങ്ങ് മാറി നിൽക്കണം. അല്ലാതെ പാർട്ടിയെയും നാടിനെയും ഒട്ടുകൊടുക്കുക അല്ല ചെയ്യേണ്ടത്.
🌹 വെരി ഗുഡ്
കട്ട സപ്പോർട്ട് 👍👍👌
Muthmaneee anvar ❤
അപ്പൊ കേരളം ഒട്ടാകെ കൂടെയുണ്ട്... ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായി 🔥🔥
ഇവിടെ ഇപ്പോൾ ഇന്ന് കാണുന്ന ആൾ ആയിരിക്കില്ല ഇനി അങ്ങോട്ട് മുമ്പോട്ട് അൻവറിന്റെ പിന്നിൽ ഉണ്ടാവുന്നത് ലക്ഷങ്ങൾ അൻവറിന്റെ പിന്നിൽ ഇനി ഉണ്ടാകും കാരണം ഇടതുപക്ഷം ജനങ്ങളോട് ചെയ്ത പ്രവർത്തി ജനങ്ങൾക്ക് ഒരിക്കലും മറക്കാൻ ആവില്ല കാരണം ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരനാണ് ഞാൻ വരെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തള്ളിപ്പറയുന്നു എങ്കിൽ അതിൽ ഒരു അർത്ഥമുണ്ട് അർത്ഥമുണ്ടാകും എല്ലാവരും മനസ്സിലാക്കിക്കൊള്ളും
നീ പോയാൽ പോട്ട് 😅 rss കാർ ഉണ്ട് പാർട്ടിക്കൊപ്പം അത് മതി 💪
We are waiting live from Dubai, great support 🎉
ദൂരം കൂടുതൽ കൊണ്ടാണ് അല്ലെങ്കിൽ വരുമായിരുന്നു 👍👍👍
Full support 💪💪💪
ഈ സർക്കാരിന്റെ അഴിമതികൾ മുഴുവനും അൻവർ പറഞ്ഞത് 100% ശരി തന്നെ !! സ്വപ്ന മുൻപേ തെളിവുകൾ സഹിതം സൂചിപ്പിച്ചതേല്ലേ ?
അൻവർ.❤❤❤❤
🤝🤝🤝👌👌👌
അൻവർ സത്ത്യത്തോടൊപ്പം അതാണ് അൻവറിന്റെ കോൺഫിഡന്റ്
സപ്പോർട്ട് അൻവർ 🌹🌹
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍🙏🙏🙏🙏🙏👍🙏🙏👍🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏👍🙏🙏🙏🙏👍🙏👍👍👍🙏👍👍🙏🙏👍👍
സത്യം വിജയിക്കുന്നത് മെല്ലെ 😅
Anvar Bai full support.Please Never step back You are normal people of voice
നമ്മുടെ നാടിൻ്റെ നന്മയ്ക്ക് വേണ്ടി പ്രവത്തിക്കുന്ന അൻവർക്കാക്ക്
എല്ലാവിധ ഭാവുകങ്ങളും.
ധൈര്യമായി മുന്നോട്ട് പോവുക,
നിങ്ങളുടെ കൂടെ നല്ലവരായ
കേരളത്തിലെ ജനങ്ങളുണ്ട്
ഈ കെട്ടകാലത്ത് നേരും നെറിയുമുള്ള ഒരു നേതാവിനെ എങ്കിലും കണ്ടു അൻവറിനൊപ്പം💪🏻
👌👌👌👌💪💪അൻവർ
Very good, full support 👍
സാധാരണ ജനങ്ങൾ : അൻവറിന്റെ ഒപ്പം ❤️(അത്യമായിട്ടാൻ ഒരു നല്ല രാഷ്ട്രീയക്കാരനെ കാണുന്നത് )..
അൻവർ 👍👍👍
ഞാനും ഒരു പാർട്ടി അനുഭാവി ആയിരുന്നു പക്ഷെഇപ്പോൾ പിണറായി യെ യും അവന്റെ പാ ർ ട്ടിയെയും അങ്ങേ അറ്റം വെറുക്കുന്നു
തീർച്ചയായും വിജയം കാണും കാരണം കേരള ജനതയെ വഞ്ചിച്ച് പലതും നേടിയ രാഷ്ട്രീയക്കുബുദ്ധികൾക്ക് മറുപടി 🥰
പാർട്ടിക്ക് ഒപ്പം തന്നെ 😍പിണറായിയോ ശശിയോ അല്ല പാർട്ടി 😡അൻവർ പറഞ്ഞത് സത്യം ആണെങ്കിൽ കൂടെ ഉണ്ട് 😍പാർട്ടി വിട്ട് ഒരു പരിപാടിയും ഇല്ല 😍അന്നും ഇന്നും പാർട്ടിക്ക് ഒപ്പം 😍
ഞങ്ങൾ കൂടെ ഉണ്ട് മുന്നോട്ടു പോവുക. ചുവപ്പൻ അഭിവാദ്യങ്ങൾ ❤️❤️❤️
ഞാൻ മനസ്സ് കൊണ്ട് അൻവറിനും റിപ്പോർട്ടറിനും ഒപ്പം, അൻവർ പറയുന്നതിൽ ഒരുപാട് സത്യം ഉണ്ട്
വെഭിചരിച്ചുണ്ടായ ചാവേർ അടിമകൾ ഉള്ള പാർട്ടിക്ക് എതിരെ ആണ് ഓർക്കണം സൂക്ഷിക്കണം അൻവർ 🙏
PV Anver ❤
അൻവർ തീ
great
അൻവർ ഉയർത്തിയ വിഷയങ്ങളിൽ നടപടി ഉണ്ടായാൽ അൻവർ അവസാനിക്കും
പോലീസിലെ പുഴുക്കുത്തായ ADGP യെ മാറ്റിയിരുന്നു എങ്കിൽ CPM ന് ഈ ഗതികേട് വരില്ലായിരുന്നു
അൻവറിനോടുള്ള സ്നേഹം കൊണ്ടല്ല വിജയൻ കള്ളനോടുള്ള വെറുപ്പ് കൊണ്ട് അൻവറിനോടൊപ്പം 👍👍
അൻവറിനൊപ്പം ❤
Pv👍🏻👍🏻👍🏻👍🏻👍🏻👍🏻
അൻവർ പൊളിക്കും ഇന്ന് അഭിപ്രായ സ്വാതന്ത്രം ഇല്ലാത്ത രാഷ്ട്രീയം ശെരിയല്ല
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ആയിരിക്കണമായിരുന്നു.
Full support Anver 👍👍👍👍
Anver 👍💪💪👌
ജനങ്ങൾഒന്നടങ്കംഅൻവറിനൊപ്പം
അൻവർആണ്ശരി
ഞാൻ കണ്ണൂർക്കാരൻ ആണ് നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഞാനും വന്നേനെ മാനസികമായ എല്ലാ പിന്തുണയും 👍🏻👍🏻👍🏻ന്യൂനപക്ഷത്തോടുള്ള എല്ലാ ചെറ്റത്തരവും പിണറായിയുടെ rss കളസവും പോലീസുകാരുമൊത്തുള്ള കപട നാടകം ഇതോടെ തീർന്നു പോണം
Malappuram viplavam❤
💯 support
Anwekka all the best nadinty nanmakk vendi irangiya ellavarkkum orayiram abinandangal
❤❤
ഇതാണ് യഥാർത്ഥ സഖാവ് ❤... 👍🏻
ജനങ്ങൾ യാദാർത്യങ്ങൾ മനസ്സിലാക്കി തുടങ്ങി.
With Anvar. From kollam
അൻവറിന് പൂർണ്ണ support💯ധീരതയോടെ മുന്നേറുക...ഉന്നയിച്ച പ്രശ്നങ്ങൾ കൂടുതൽ ശക്തമായി കൂടുതൽ ഫോക്കസ് ചെയ്ത് ഉന്നയിക്കുക