അന്‍വറിനെ കല്ലെറിഞ്ഞാല്‍ ആര്‍എസ്എസ് ഇറങ്ങിപ്പോവില്ല | P V Anvar | Nilapadu

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 783

  • @naushan1066
    @naushan1066 2 หลายเดือนก่อน +249

    ഇതിനപ്പുറം ദ്രോഹം കേരളത്തോട് ഇനി ഉണ്ടാകാനില്ല..... എന്ത് പാർട്ടി എന്തു ഭരണം

  • @salmanazeez9573
    @salmanazeez9573 2 หลายเดือนก่อน +489

    പാർട്ടി പുറത്തിട്ടാലും എനിക്കിപ്പോഴും അൻവർ സഖാവ് അൻവർ തന്നെ യെതാർത്ഥ സഖാവ് 💪🏻💪🏻💪🏻💪🏻💪🏻

    • @Basheer_kk_film_producer007
      @Basheer_kk_film_producer007 2 หลายเดือนก่อน +21

      ഞാനും സകാവന് but ഇനിയില്ല

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 2 หลายเดือนก่อน

      ഇപ്പോഴത്തെ ഈ പൊലീസ് തലപ്പത്തിരിക്കുന്നത് (കൊല-കൊള്ള-കള്ളക്കടത്ത്-സ്വർണ്ണം പൊട്ടിക്കൽ-മയക്ക്മരുന്ന്) മാഫിയകളാണെന്ന അൻവറിൻ്റെ വെളിപ്പെടുത്തൽ UDF ഭരണകാലത്ത് ആയിരുന്നെങ്കിൽ നന്നായേനെ...
      UDFഭരണത്തിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ADGP ഉൾപ്പെടെയുള്ള പൊലീസ് തലപ്പത്തിരിക്കുന്നവർക്കെതിരെയും ആഞ്ഞടിക്കാൻ ഇവിടെ DYFI, SFI സംഘടനകൾ മതിയായിരുന്നു....
      ഇപ്പോൾ ആരോപണം വിരൽ ചൂണ്ടുന്നത് പിണറായിയിലേക്കായതിനാൽ, പാർട്ടി മീറ്റിംഗിൽ പോലും ചോദ്യം ചെയ്യാൻ ചുണയുള്ള ആണൊരുത്തനില്ല....
      (അതാണ് ഞാൻ പറഞ്ഞത്:- ഈ ആരോപണങ്ങൾ UDF ഭരണത്തിലായിരുന്നെങ്കിൽ ഒരു കള്ളനും ആ സ്ഥാനത്തിരിക്കുമായിരുന്നില്ല)

    • @kunhimkunhi2574
      @kunhimkunhi2574 2 หลายเดือนก่อน +16

      ​@@Basheer_kk_film_producer007എനിക്ക് വയസ്സ് 39 ഇത് വരെ യുള്ള എന്റെ വോട്ട് ഇടതു പക്ഷത്തിന്ന് ആയിരുന്നു ഇനി ബിജെപി ക്ക് കുത്തിയാലും cpm ന്ന് ഇല്ല

    • @Cidmoosa12345
      @Cidmoosa12345 2 หลายเดือนก่อน +10

      Anver❤

    • @shaijasha9880
      @shaijasha9880 2 หลายเดือนก่อน +4

      ഇവനെ ഒക്കെ എന്നോ പുറത്താക്കണം ഒരു മറ മാത്രം പഴയ കോൺഗ്രസ്‌ 😂😂😂ഇപ്പോൾ പുതിയ കോ ലീ ബി 🤣🤣🤣

  • @gunasekharan2211
    @gunasekharan2211 2 หลายเดือนก่อน +15

    നേതാക്കൾ കാശുണ്ടാക്കി പാവങ്ങൾ തെരുവിൽ തെണ്ടുന്നു അൻവർ തന്നെ ധീരൻ 👍👍👍👍

  • @hamzacprhamzacpr1861
    @hamzacprhamzacpr1861 2 หลายเดือนก่อน +310

    ആഭ്യന്തര വകുപ്പും RSS ഉം പിണറായി വിജയൻക്ക് എന്തക്കെയോ രഹസ്യ ബന്ധം ഉണ്ട്

    • @rajeshmathew8246
      @rajeshmathew8246 2 หลายเดือนก่อน +3

      😀😝😀

    • @manojpb3471
      @manojpb3471 2 หลายเดือนก่อน +20

      താമര സംഘിവിജയൻ❤️💓💕🙏💪👍

    • @atheah8236
      @atheah8236 2 หลายเดือนก่อน +16

      ലാവലിൻ മുതൽ സ്വർണം കടത്തൽ വരെ കുടുങ്ങാതിരിക്കാൻ ഇങ്ങനെ ചെയ്തേ പറ്റൂ

    • @sneha7610
      @sneha7610 2 หลายเดือนก่อน +1

      Ok

    • @kunhumohammedragalayam4790
      @kunhumohammedragalayam4790 2 หลายเดือนก่อน

      100 % ഉണ്ട് മോള ടെ കേസും
      പിണുവിൻ്റെ ലാവ് ലിൻ കേസും

  • @vibeinkerala841
    @vibeinkerala841 2 หลายเดือนก่อน +82

    അൻവറും പാർട്ടിയുമായുള്ള എല്ലാ ബന്ധവും തീർന്നു എന്ന് cpm പറയുന്നു നിങ്ങളും ആർഎസ്എസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞങ്ങൾ മിണ്ടുന്നില്ല

  • @user-vt9st2lx6h
    @user-vt9st2lx6h 2 หลายเดือนก่อน +48

    അൻവർ ആണ് ശെരി എന്ന് കാലം തെളിയിക്കും ❤️❤️പിണറായിയും പിണറായി പോലീസും കേരളം ഒരു ഒരു RSS സംസ്ഥാനം ആക്കി മാറ്റും

  • @ammanimathew9667
    @ammanimathew9667 2 หลายเดือนก่อน +182

    സ്വന്തം മകൾക്ക് വേണ്ടി ഒരു അച്ഛൻറെ ക്രൂരത അതല്ലേ തൃശൂർ സംഭവം

    • @shaijasha9880
      @shaijasha9880 2 หลายเดือนก่อน +2

      ആരുടെ അൻവറിന്റെ 😂😂😂😂തെളിച്ചു പറയെടെ 😂😂

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 2 หลายเดือนก่อน +5

      പിണു. മകൾ ഇനിയും തെളിച്ചുപറയണോ. ആർക്കും മനസ്സിലാ യില്ലെന്നുണ്ടോ

    • @shaijasha9880
      @shaijasha9880 2 หลายเดือนก่อน +1

      നീ ഏതെടെ അൻവർ 😂😂😂സഖാവോ അതോ കോ ലീ ബി സഖാവോ 😄😄😄അതിൽ പെടും അൻവർ സഖാവ് ആയില്ല 😆😆😆 ടു ചാൻസ് കൊടുത്തിട്ടും സ്വാതന്ത്രൻ 😄😄😄

    • @shaijasha9880
      @shaijasha9880 2 หลายเดือนก่อน

      സഖാവ് എന്നാൽ പിസി പിവി ഇതുപോലെ മതം പറയുന്നവർ അല്ല 😀😝😝😝😝

    • @anila3448
      @anila3448 2 หลายเดือนก่อน

      അപ്പോൾ വോട്ട് യുഡിഎഫിന്റെ മാത്രം മാറി ഞ്ഞത് എന്തുകൊണ്ട്.. ഇടതു ഇടതുപക്ഷത്തിന് വോട്ട് കൂടിയല്ലോ

  • @abdulkareem1276
    @abdulkareem1276 2 หลายเดือนก่อน +78

    ഒരു പരിഹാരം ഉണ്ടാകുന്നത് വരെ ഇടവിട്ട് ഇടവിട്ട് ഈ വിഡിയോ കണിക്കണം ജനം കാണട്ടെ

  • @IbrahimKutty-p9e
    @IbrahimKutty-p9e 2 หลายเดือนก่อน +37

    സഗാവേ ഞാനും ഇടതു പക്ഷ അനുഭവിയാണ്. ഒരു കാരണവശാലും നിങ്ങളെ ആരെയും ജനങ്ങൾ അംഗീകരിക്കില്ല

  • @ABDULWAHAB-ck5mw
    @ABDULWAHAB-ck5mw 2 หลายเดือนก่อน +138

    എല്ലാം കേരള ജനത മനസ്സിലാക്കുന്നുണ്ട് പിണറായി സഖാവെ .....

    • @manojpb3471
      @manojpb3471 2 หลายเดือนก่อน +9

      താമര സംഘിവിജയൻ❤💓💕🙏💪👍

    • @salimkh2237
      @salimkh2237 2 หลายเดือนก่อน +1

      നികൃഷ്ടർ സഖാവല്ല

    • @shaijasha9880
      @shaijasha9880 2 หลายเดือนก่อน

      എല്ലാം ഇതിന് മുൻപും മനസ്സിലായെടെ കോ ലീ ബി ഇനിയും നിങ്ങളുടെ ഗതി അതോഗതി 😂😂😂

    • @rayiss-ayiss5053
      @rayiss-ayiss5053 2 หลายเดือนก่อน +1

      താമര..കയറി ക്കൂടി ...

  • @muraniyes309
    @muraniyes309 2 หลายเดือนก่อน +64

    😢നിങ്ങൾ പറഞ്ഞത് ശെരിയാണ് 67 വോട്ടുണ്ട് എന്റെ കുടുംബത്തിൽ മാറി ചിന്തിക്കാൻ സമയമായി

    • @Vkp233
      @Vkp233 2 หลายเดือนก่อน +1

      Eda njn pareyatte ....5 kollam sfi kk mrigeeya booripakshamulla oru collage il padichathil ninn njn mnsslkkiyaty ....rss nu polum cpim pole muslim virodham illa ...muslim ennalla ella mathavum ivarkk bayankara verupp aanu ...ippol pinarayi full rss preenanam aanu ...pand angane allarnnu
      Kendram nadappakkiya CAA keralam nadappakkilla enn nadakkatha vidals vitta Pinarayi atleast athinte samarathinu edutha case polum pinvalichittilla
      Palakkad sdpi-rss murder il adhyam kollappetta sdpi karante kuttavalikalkk okke jamyam ...prathikarakkola cheytha sdpi karlk 15 aalkk vadhashiksha ....sdpi aanel neethi kodkkndq ennano??
      Riyas maulavi vishayam adakkam ethra ethra und nammude munnil
      Congress valiya sambavam alla but ippoyathe situation il cpim full rss nte kayyil aanu ...oru MLA polum illathe BJP kk ivar ivde ithre sahayam cheyth kodkkunnundel 2 MLA aayal enthayirikkum sthithi ?

  • @mohammedashraf5725
    @mohammedashraf5725 2 หลายเดือนก่อน +226

    പാർട്ടി ലീഡേഴ്‌ശിപ്പിന്റെ അഴിമതി പുറത്ത് കൊണ്ടുവന്ന അൻവറിന് നൂറുചുവപ്പൻ അഭിവാദ്യങ്ങൾ

    • @rajeshmathew8246
      @rajeshmathew8246 2 หลายเดือนก่อน +2

      😄😄😄😄😄

    • @Basheer_kk_film_producer007
      @Basheer_kk_film_producer007 2 หลายเดือนก่อน +4

      ഞാനും സകാവാണ് but ഇനിയില്ല

    • @chandrannedumbil4622
      @chandrannedumbil4622 2 หลายเดือนก่อน

      സഖാവ് എന്ന് തീർത്തെഴുതാൻ കഴിയാത്ത ചഗാക്കൾ😂😂😂😂😂
      ഏതാണെടോ ആ അഴിമതി.

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 2 หลายเดือนก่อน

      ഇപ്പോഴത്തെ ഈ പൊലീസ് തലപ്പത്തിരിക്കുന്നത് (കൊല-കൊള്ള-കള്ളക്കടത്ത്-സ്വർണ്ണം പൊട്ടിക്കൽ-മയക്ക്മരുന്ന്) മാഫിയകളാണെന്ന അൻവറിൻ്റെ വെളിപ്പെടുത്തൽ UDF ഭരണകാലത്ത് ആയിരുന്നെങ്കിൽ നന്നായേനെ...
      UDFഭരണത്തിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ADGP ഉൾപ്പെടെയുള്ള പൊലീസ് തലപ്പത്തിരിക്കുന്നവർക്കെതിരെയും ആഞ്ഞടിക്കാൻ ഇവിടെ DYFI, SFI സംഘടനകൾ മതിയായിരുന്നു....
      ഇപ്പോൾ ആരോപണം വിരൽ ചൂണ്ടുന്നത് പിണറായിയിലേക്കായതിനാൽ, പാർട്ടി മീറ്റിംഗിൽ പോലും ചോദ്യം ചെയ്യാൻ ചുണയുള്ള ആണൊരുത്തനില്ല....
      (അതാണ് ഞാൻ പറഞ്ഞത്:- ഈ ആരോപണങ്ങൾ UDF ഭരണത്തിലായിരുന്നെങ്കിൽ ഒരു കള്ളനും ആ സ്ഥാനത്തിരിക്കുമായിരുന്നില്ല)

    • @shaijasha9880
      @shaijasha9880 2 หลายเดือนก่อน

      😂😂😂ഒന്ന് പോടോ ചിരിപ്പിക്കാതെ 😆😆😆

  • @satharp8152
    @satharp8152 2 หลายเดือนก่อน +267

    അൻവർ പറയുന്നതിൽ കാര്യം മുണ്ട് 👍👍

    • @shaijasha9880
      @shaijasha9880 2 หลายเดือนก่อน +2

      കാര്യം ഉണ്ട് അൻവറിന്റെ കാര്യത്തിൽ 😀😀😀😀

    • @muhammedhaneefa1158
      @muhammedhaneefa1158 2 หลายเดือนก่อน +1

      @@shaijasha9880 നിങ്ങൾ paid അടിമ ആണോ? 😂 നിങ്ങൾ അല്ലാതെ ഒരാൾ പോലും ഇല്ല ന്യായീകരിക്കാൻ എന്നത് ശ്രദ്ധിച്ചോ?

    • @jabirali3809
      @jabirali3809 2 หลายเดือนก่อน

      ​@@muhammedhaneefa1158സങ്കികളുടെ cyber cell teams ആണ്.. Paid work

  • @sumayya408
    @sumayya408 2 หลายเดือนก่อน +91

    ന്യായീകരണ തൊഴിലാളികളെ സിപിഎമ്മുകാരെ.. അൻവർ ചോദിച്ചതിന് കൃത്യമായ മറുപടി കൊടുക്കു. അല്ലാതെ അയാളെ തെറി പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.

    • @feathersign9034
      @feathersign9034 2 หลายเดือนก่อน +1

      കാരിയെഴ്‌സിന്റെ കഷ്ടപാടിനെ കുറിച്ചുള്ള ചോദ്യമണോ?
      അതോ കാരിയേഴ്സിനും റിസിവേഴ്‌സിനും ഇടയ്ക്കു സ്വർണം പൊട്ടിക്കുന്ന വിഷയം ആണോ.
      ഹോണറബിൾ മാഡത്തിനു ശേഷം സ്വർണക്കഥ കേൾക്കുന്നിതിപ്പോഴാണ് 😄

  • @AseezSubaida-no9jt
    @AseezSubaida-no9jt 2 หลายเดือนก่อน +36

    അൻവർ പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ് അത് മാർക്സിസ്റ്റ് പാർട്ടിക്ക് വഴിയെ മനസ്സിലാകും നിങ്ങളെല്ലാവരും കണ്ടോളി

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 2 หลายเดือนก่อน +26

    അൻവർ സഖാവ് ❤❤❤❤❤

  • @Mujeeb735
    @Mujeeb735 2 หลายเดือนก่อน +136

    സഖാവ് അൻവർ ❤️
    RSS മായി ഉടമ്പടി ചെയ്ത കമ്മ്യൂണിസ്റ്റ്‌ നേതാക്കളെക്കാൾ ജനത്തിന് ഇഷ്ടം അൻവറിനെയാണ് ❤️❤️

    • @shaijasha9880
      @shaijasha9880 2 หลายเดือนก่อน

      😂😂😂സഖാവ് എന്ന് പറയാൻ അൻവർ പാർട്ടി മെമ്പർ ഷിപ്പ് ഉണ്ടോ 😝😝2 തവണ സ്വതന്ത്ര mla ഞാൻ പഴയ പുതിയ കോൺഗ്രസ്‌ 😝😝

    • @mlatheef7918
      @mlatheef7918 2 หลายเดือนก่อน

      anvar.sagavai..kanan..keralthil..mathetharavathihal.kanilla.

    • @mlatheef7918
      @mlatheef7918 2 หลายเดือนก่อน +1

      anvar..paranjjathu.sariyanu..pakshe..pinarayiyude..adavu.nayathinte.bhagamano.enna.shamshayavum.unddu.

    • @shaijasha9880
      @shaijasha9880 2 หลายเดือนก่อน

      സ്വന്തം കുഴിതോണ്ടുന്നവനോ സഖാവ് 😆😝😝 സഖാവ് ആകണമെങ്കിൽ പാർട്ടിയിൽ ചേരണം സ്വാതന്ത്രൻ 😆😆😆ഇന്നും അന്നും പഴയ കോൺഗ്രസ്‌ 😄🤣🤣

    • @shaijasha9880
      @shaijasha9880 2 หลายเดือนก่อน +1

      അൻവർ സത്യംഭപറഞ്ഞോ കള്ളം പറഞ്ഞോ എന്ന് ഇപ്പോൾ കേരളം മനസ്സിലാക്കി 😄അത് വിട് ഞാനും വിചാരിച്ചു അൻവർ സത്യം പറഞ്ഞെന്ന് പക്ഷെ അൻവർ വേറെ ലെവൽ അതോടെ വീട്ടു 😄

  • @nasarabdulnasar6520
    @nasarabdulnasar6520 2 หลายเดือนก่อน +41

    മുഖ്യന്ന് വേണ്ടിയാണ് RSS കുടി കാഴ്ച

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 2 หลายเดือนก่อน +43

    അൻവർ പറഞ്ഞപ്പോൾ കയ്യും കാലും വെട്ടും....ഈ തെ കാര്യമാണ് മാസങ്ങൾക്കു മുമ്പ് ഗോവിന്ദൻ അണ്ണൻ പറഞ്ഞത്....

    • @rajeshmathew8246
      @rajeshmathew8246 2 หลายเดือนก่อน +3

      😂😂😂

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 2 หลายเดือนก่อน +2

      അവിലും മലരും കരുതി വെക്കാൻ പറഞ്ഞാലേ കേസെടുക്കൂ

  • @runway722
    @runway722 2 หลายเดือนก่อน +27

    അൻവർ പറയുന്നത് 100% ശരിയാണ്. കാരണം തെറ്റായ പ്രചരണം അഴിച്ചു വിട്ടിട്ട് അൻവറിന് എന്തു കിട്ടാൻ.

  • @PhpneHi
    @PhpneHi 2 หลายเดือนก่อน +18

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏👍👍

  • @underworld2770
    @underworld2770 2 หลายเดือนก่อน +23

    കമ്മ്യുണിസ്റ്റുകാരൊക്കെ നീതിയെപിന്തുണക്കുന്നവരാകണമെന്ന് ആഗ്രഹിക്കുന്നവരൊക്കെ ഇപ്പോൾ അൻവറിനെ പിന്തുണക്കണം...

  • @salam1044
    @salam1044 2 หลายเดือนก่อน +27

    പോലീസിന്റെ മനോവീര്യം തകർക്കരുതെന്ന് പിണറായി സഖാക്കളുടെ മനോവീര്യം തകരുന്നത് നേതാക്കൾക്ക് പ്രശ്നമല്ല

  • @woodindia2059
    @woodindia2059 2 หลายเดือนก่อน +88

    യഥാർത്ഥ സത്യം... ഏതാനും ദിവസം മുമ്പ് വരെ പിണറായി സഖാവ് ഒരു സ്വകാര്യ അഹങ്കാരം ആയിരുന്നു... പക്ഷെ സത്യം ചൂണ്ടി കാട്ടുന്നവനെ കുഴിച്ചുമൂടുന്ന വാക്കുകളും പ്രവർത്തികളും... കഷ്ടം 🤔🤔🤔

    • @Sajism-s6f
      @Sajism-s6f 2 หลายเดือนก่อน +5

      സ്വകാര്യ അഹങ്കാരം നിങ്ങൾക്കായിരിക്കും ഞങ്ങൾക്ക് പണ്ടേ വെറുപ്പാണ്

  • @anvarthayath5267
    @anvarthayath5267 2 หลายเดือนก่อน +17

    അൻവർ എല്ലാം പൊതു ജനത്തെ അറീച്ചു 👍🏻👍🏻👍🏻

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 2 หลายเดือนก่อน +166

    അൻവർ പറഞ്ഞാൽ പ്രശ്നം. ഗോവിന്ദനായ അണ്ണൻ പറഞ്ഞാൽ പ്രശ്നമില്ല

    • @IbrahimMangaden
      @IbrahimMangaden 2 หลายเดือนก่อน +2

      ഗോവിന്ദന് ഗോ മൂത്രം കുടിച്ച സ്വഭാവം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 2 หลายเดือนก่อน +3

      സിപിഎം അൻവറിന്റെ മുന്നിൽ മുട്ട് മടക്കും....
      അൻവറിന്റെ ചോദ്യങ്ങൾക് മറുപടി വേണം... ജനങ്ങൾ വോട്ട് ചെയ്തു അധികാരത്തിൽ ഏറ്റിയത് ആണെന്ന് മറക്കരുത്....

  • @nafikt8002
    @nafikt8002 2 หลายเดือนก่อน +17

    പാർട്ടി ഇനി എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല. പൊതു ജനം എല്ലാം മുമ്പേ മനസ്സിലാക്കയിട്ടുണ്ട്. അൻവർ ഇപ്പോൾ അത് തുറഞ്ഞു പറഞ്ഞു എന്ന് മാത്രം

  • @moideenkutty5518
    @moideenkutty5518 2 หลายเดือนก่อน +30

    അൻവർ നിങ്ങളാണ് യഥാർത്ഥ പുലികുട്ടി ഇങ്ങനെയാവണം യഥാർത്ഥ രാഷ്ട്രീയക്കാരൻ ലാൽ സലാം 👍🏻

  • @KadrrrKader
    @KadrrrKader 2 หลายเดือนก่อน +14

    നിലപാട് എല്ലാജനാധിപത്യവിശോസികളുടെയും 👍

  • @saidalavisaidalavi2871
    @saidalavisaidalavi2871 2 หลายเดือนก่อน +25

    അൻവർ. സത്യം പറഞ്ഞു

  • @SHAFI_ASANARUPILLA
    @SHAFI_ASANARUPILLA 2 หลายเดือนก่อน +25

    🎉ഇന്ന് നിലപാടുള്ള പാർട്ടി സിപിഐ മാത്രമാണ്. പിണറായി മോങ്ങുമ്പോൾ കൂടെ മൂങ്ങുന്നതാണ് CPM

  • @samadkalad6097
    @samadkalad6097 2 หลายเดือนก่อน +8

    ചോദ്യത്തിന് മറുപടിയില്ല Pv👍

  • @symosyed5313
    @symosyed5313 2 หลายเดือนก่อน +77

    ജനങ്ങളുടെ മുത്താണ് അൻവർ

    • @rajeshmathew8246
      @rajeshmathew8246 2 หลายเดือนก่อน +1

      ആഫ്രിക്ക കാരുടെ ആണോ 🤑🤑

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 2 หลายเดือนก่อน

      ഇപ്പോഴത്തെ ഈ പൊലീസ് തലപ്പത്തിരിക്കുന്നത് (കൊല-കൊള്ള-കള്ളക്കടത്ത്-സ്വർണ്ണം പൊട്ടിക്കൽ-മയക്ക്മരുന്ന്) മാഫിയകളാണെന്ന അൻവറിൻ്റെ വെളിപ്പെടുത്തൽ UDF ഭരണകാലത്ത് ആയിരുന്നെങ്കിൽ നന്നായേനെ...
      UDFഭരണത്തിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ADGP ഉൾപ്പെടെയുള്ള പൊലീസ് തലപ്പത്തിരിക്കുന്നവർക്കെതിരെയും ആഞ്ഞടിക്കാൻ ഇവിടെ DYFI, SFI സംഘടനകൾ മതിയായിരുന്നു....
      ഇപ്പോൾ ആരോപണം വിരൽ ചൂണ്ടുന്നത് പിണറായിയിലേക്കായതിനാൽ, പാർട്ടി മീറ്റിംഗിൽ പോലും ചോദ്യം ചെയ്യാൻ ചുണയുള്ള ആണൊരുത്തനില്ല....
      (അതാണ് ഞാൻ പറഞ്ഞത്:- ഈ ആരോപണങ്ങൾ UDF ഭരണത്തിലായിരുന്നെങ്കിൽ ഒരു കള്ളനും ആ സ്ഥാനത്തിരിക്കുമായിരുന്നില്ല)

    • @SurendranMbb
      @SurendranMbb หลายเดือนก่อน

      Kurachu,undakkey,eppam,maneyan

    • @sreedharankutty2565
      @sreedharankutty2565 หลายเดือนก่อน

      Enthu muthu evidathe muth.Why this Anwar is going to Africa frequently?.What is he doing there?Actually he is smuggling gold and supports smugglers.

  • @ayoobcherichiyil6771
    @ayoobcherichiyil6771 2 หลายเดือนก่อน +10

    അൻവർ അഭിവാദ്യങ്ങൾ

  • @majeedpalliyath
    @majeedpalliyath 2 หลายเดือนก่อน +17

    മലപ്പുറത്തെ ആൺകുട്ടി അല്ല പുലിക്കുട്ടി ❤️

  • @hashibhashib2331
    @hashibhashib2331 2 หลายเดือนก่อน +7

    Pv അൻവർ ❤

  • @illamjhoni3403
    @illamjhoni3403 2 หลายเดือนก่อน +28

    Sakhav Anver❤️

  • @sameersami2683
    @sameersami2683 2 หลายเดือนก่อน +24

    അൻവർ പറഞ്ഞത് ശരിതന്നെ.......

  • @underworld2770
    @underworld2770 2 หลายเดือนก่อน +36

    ഇപ്പോൾ യഥാർത്ഥ കമ്മ്യുണിസ്റ്റ്കാരൊക്കെ അൻവറിനെ പിന്തുണക്കണം...

  • @jamsheerjamshi1871
    @jamsheerjamshi1871 2 หลายเดือนก่อน +8

    നിലപാട് 🔥

  • @sameersami2683
    @sameersami2683 2 หลายเดือนก่อน +19

    ഇതിൽ പ്രതിപക്ഷത്തിൻ്റെ മൗനം നമ്മോട് പറയുന്നതെന്താണ്

  • @AbdulNazar-z3m
    @AbdulNazar-z3m 2 หลายเดือนก่อน +10

    വ്യക്തത വരാത്തിടത്തോളം കാലം കാര്യമായി എന്തോ ഉണ്ട്.

  • @sabumoideen9299
    @sabumoideen9299 2 หลายเดือนก่อน +21

    വിവരം ഇല്ലാത്ത കുറച്ചു കിളവന്മാർ ldf l👍🏼നിന്ന് മാറിയാൽ തീരും

  • @ojeyarnairrajeev5046
    @ojeyarnairrajeev5046 2 หลายเดือนก่อน +27

    എങ്ങനെ മാറ്റാൻ കഴിയും. പ്രശ്നങ്ങൾ കുടുംബത്തിലാകുമ്പോൾ എങ്ങനെ തിരുത്തും. ഏകത്യാപഥം വന്നു വളർന്നു.

  • @hafzath3277
    @hafzath3277 2 หลายเดือนก่อน +8

    നിലപാട്. പേരിനെ അന്വർത്ഥമാക്കുന്ന പരിപാടി. നിഷാദ് പറഞ്ഞത് യഥാർത്ഥ നിലപാട്. അതും വ്യക്തമായ ഒരു നിലപാട് ഇല്ലാത്ത സി പി എം എന്ന പാർട്ടിയെക്കുറിച്ച്.

  • @shameershameer9991
    @shameershameer9991 2 หลายเดือนก่อน +13

    ഇൻ ഗുലാബ് അൻവർ സവ വേ ഞങ്ങളി ചിന്തിയ ചേ,ര അൻവറിൽ ഉയർത്തിപ്പിട്ടെ പോരടു സത്യമെ ജയതേ🙏

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 2 หลายเดือนก่อน +11

    2015 മുതൽ പോലിസിൽ സംഘപരിവാരത്തിൻ്റെ സ്ലിപ്പർ സെല്ലുകൾ ഉണ്ടായിരുന്നു എന്നതിൻ്റെ തെളിവാണു റിട്ടയർ ആവുന്നവരിൽ പലരും പരസ്യമായി സംഘപരിവാർ സംഘടനകളുടെ പ്രവർത്തകരായി മാറുന്ന തെളിവുകൾ. പോലിസ്സ് മേധാവികൾ ഒരു കാരണവശാലും ഒരു സംഘടനയുടെ നേതക്കളെ അങ്ങോട്ടു പോയി കാണുന്നത് തെറ്റാണു നാടു ഭരിക്കുന്ന പാർട്ടി നേതക്കളാണെങ്കിലും. അവർക്കു എന്തെങ്കിലും പറയാനുണ്ടെങ്കിൽ പോലിസ്സ് മേധാവികളുടെ ആസ്ഥാനത്തു വന്നാണു പറയേണ്ടത്. ഇവർക്കു ശമ്പളം കൊടുക്കുന്നത് ഇവിടത്തെ മുഴുവൻ ജനങ്ങളുടെയും നികുതി പണത്തിൽ നിന്നാണ്. ഈ പ്രവണതമുളയിലേ നുള്ളിയില്ലാങ്കിൽ നാട്ടിൽ അരാജകത്തമുണ്ടാവും

  • @musthafakamal4886
    @musthafakamal4886 2 หลายเดือนก่อน +43

    RSS പിണറായി കൂട്ട് കെട്ട് ഇനി ആരെകൊണ്ടും മാറ്റാൻ കഴിയില്ല

  • @bathishamuhammad3014
    @bathishamuhammad3014 2 หลายเดือนก่อน +50

    സിപിഎം ന്റെ അവസാനത്തെ മുഖ്യമന്ത്രി... ശ്രീ. പിണറായി വിജയൻ അയി മാറും

    • @chandrannedumbil4622
      @chandrannedumbil4622 2 หลายเดือนก่อน

      പിന്നെ പുയ്യാപ്ല കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി
      എടോ ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ടും 😂😂😂 പിണറായി പള്ളീ പോയിട്ടില്ല എന്നിട്ടാ ഒരമ്പു😂😂😂😂😂

    • @IbrahimMangaden
      @IbrahimMangaden 2 หลายเดือนก่อน

      ​@@chandrannedumbil4622പിണറായി എന്തിനാ പള്ളിയിൽ പോകേണ്ടത് മണ്ടശിരോമണി.

  • @HarishA-l2o
    @HarishA-l2o 2 หลายเดือนก่อน +15

    സിപിഎം അല്ലെ Adgp യേ ആ പദവിയിൽ എത്തിച്ചത്.. പാർട്ടി മീറ്റിംഗ് പറഞ്ഞാൽ മതി ജനാതിപത്യ രാജ്യത്തെ ജനങ്ങളോട് പറയണ്ട... വിശ്വം രാജാവേ 😴😴

  • @hennathpk4661
    @hennathpk4661 2 หลายเดือนก่อน +1

    PV ANVER ❤

  • @ali.thalassery.3296
    @ali.thalassery.3296 2 หลายเดือนก่อน +41

    കമൻറ് ബോക്സ് നോക്കിയാൽ അറിയാം അൻവറിനുള്ള പിന്തുണ സത്യം വിളിച്ചു പറഞ്ഞാൽ തെറ്റാവില്ല

    • @jayanarayanan6234
      @jayanarayanan6234 2 หลายเดือนก่อน

      നോക്കി 95% സുടുക്കൾ

    • @PambadiRajan
      @PambadiRajan หลายเดือนก่อน +1

      All muriyandies are supporting
      Anu war.

  • @somasekharapillaiat7709
    @somasekharapillaiat7709 2 หลายเดือนก่อน +10

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ തകർക്കാൻ പുറമെ നിലക്കുന്നവർക്ക് കഴിയില്ല. പാർട്ടി നേതാക്കൽക്ക് കഴിയും. ആക്കാര്യം പിണറായി ഭംഗിയായി നിർവഹിക്കുന്നുണ്ട്. കേരളത്തിന്റെ ഗോർബാചെവ് ആണ് പിണറായി.

  • @munnasstream8338
    @munnasstream8338 2 หลายเดือนก่อน +12

    അൻവർ ആണ് ശരി

  • @sharafalimkm4628
    @sharafalimkm4628 2 หลายเดือนก่อน +3

    അൻവർ ❤

  • @Jabir_1122
    @Jabir_1122 2 หลายเดือนก่อน +8

    Anver is right

  • @shamima2946
    @shamima2946 2 หลายเดือนก่อน +24

    *മുഖ്യതന്ത്രി BJP യിൽ ചേരുകയോ CPM നെ BJP യിൽ ലയിപ്പിക്കുകയോ ചെയ്യുക 😅😅.*

    • @mansoorkannur3048
      @mansoorkannur3048 2 หลายเดือนก่อน

      കോപ്പ് പാർട്ടി തെറ്റ് ചെയ്തിട്ടില്ല കോപ്പെ

  • @akhilkrishna4887
    @akhilkrishna4887 2 หลายเดือนก่อน +13

    UDF കാലത്ത് പോലീസ് മേധാവി rss നേതാവിനെ കണ്ട് എന്ന് വിചാരിക്കുക. CPM നേതാക്കൾ എന്ത് പറയും

    • @linotnow
      @linotnow 2 หลายเดือนก่อน

      ആലോചിക്കാൻ കൂടി വയ്യ

    • @skputhoor1688
      @skputhoor1688 2 หลายเดือนก่อน

      അന്നേരം ഇവന്മാര് ഉടുമുണ്ട് അഴിച്ചു തലയിൽ കെട്ടികൊണ്ട് കോൺഗ്രസ്സിന് എതിരെ തെരുവിൽ ഇറങ്ങും.

  • @shaanmeadia5298
    @shaanmeadia5298 2 หลายเดือนก่อน +3

    താങ്കളുടെ ചോദ്യങ്ങളെല്ലാം കേരളത്തിലെ ജനമനസ്സുകളിൽ,സിപിഎം അനുഭാവികളിൽ നിലനിൽക്കുന്ന ചോദ്യങ്ങളാണ്...

  • @mohammedrafi7110
    @mohammedrafi7110 2 หลายเดือนก่อน +1

    കുഴിമന്ദി മാത്രം കഴിക്കാതെ ഉനർന്നിരിക്കു പിള്ളേരെ. ..
    അൻവർ ❤

  • @nashaamaryam7612
    @nashaamaryam7612 2 หลายเดือนก่อน +6

    പിണറായി : മാർക്സിസ്റ്റ്‌ പാർട്ടിയുടെ അവസാനത്തെയും ബിജെപിയുടെ ആദ്യത്തെയും മുഖ്യമന്ത്രി.

  • @pmkasharaf3819
    @pmkasharaf3819 2 หลายเดือนก่อน +3

    ഉന്നതരായ നേതാക്കൾ എന്ത് കൊണ്ടാണ് അൻവർ പറയുന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടാത😮

  • @AmbraZzz312
    @AmbraZzz312 2 หลายเดือนก่อน +8

    ഞങ്ങൾ സഖാക്കൾ തന്നെ ആണ് ഗോവിന്ദ ഇനി ഇല്ല ഞങ്ങൾ സത്യത്തിനൊപ്പമാണ് ഇനി നിങ്ങൾ ക്രിമിനൽ adgp ചില ക്രിമിനൽ പോലീസ് എന്നിവർ നിന്നോ gdby

  • @kabeerkabeer1170
    @kabeerkabeer1170 2 หลายเดือนก่อน +1

    Pv❤️❤️❤️❤️❤️

  • @nisamnilamel4289
    @nisamnilamel4289 2 หลายเดือนก่อน +17

    അൻവർ എന്തുകൊണ്ട് തുനിഞ്ഞിറങ്ങി എന്ന് ഇടതു പക്ഷം ആലോചിച്ചാൽ അത് ഇടതിനു ഗുണം ചെയ്യും

  • @riyazlkhanofficial
    @riyazlkhanofficial 2 หลายเดือนก่อน +1

    Yes exactly Nishad sir keep it up ❤🔥👌👌👌👍🏻👍🏻👍🏻👏👏👏

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 2 หลายเดือนก่อน +1

    Support. P. V

  • @shamima2946
    @shamima2946 2 หลายเดือนก่อน +5

    *മുഖ്യതന്ത്രി ഉരുളക്കിഴങ്ങനായി വേഷം കെട്ടി മാലോകരെ കബളിപ്പിക്കുകയാണ് 😅😅.*

  • @rahmanker
    @rahmanker 2 หลายเดือนก่อน +6

    വരുന്ന പഞ്ചായത്ത് ഇലക്ഷൻ : അൻവർ പക്ഷം CPM ന് തലവേദന സൃഷ്ടിക്കും - തീർച്ച.

  • @shiyaz3886
    @shiyaz3886 2 หลายเดือนก่อน +1

    Anvar 🔥🔥

  • @farshanoor3529
    @farshanoor3529 2 หลายเดือนก่อน +1

    അൻവർ 🔥🔥🔥🔥

  • @fasislamic1667
    @fasislamic1667 2 หลายเดือนก่อน +2

    വളരെ വ്യക്ത

  • @aslampt5267
    @aslampt5267 2 หลายเดือนก่อน +6

    Anvar 💯🤍🫶

  • @suhailck3580
    @suhailck3580 2 หลายเดือนก่อน +2

    NEED TO SUPPORT ANWER FOR BETTER TOMORROW OF KERALA

  • @muhamedalikv2122
    @muhamedalikv2122 2 หลายเดือนก่อน +1

    Anver right ❤

  • @rafipv567
    @rafipv567 2 หลายเดือนก่อน +1

    അൻവർ ❤❤❤❤❤❤❤❤

  • @rasheedkottedath4899
    @rasheedkottedath4899 2 หลายเดือนก่อน

    നിലപാട് നിഷാദ് ❤️👍

  • @atheah8236
    @atheah8236 2 หลายเดือนก่อน +5

    സ്വർണം പിടിക്കൽ കസ്റ്റമ്സിന്റെ ജോലിയാ, അത് പോലീസിന് ഒറ്റിക്കൊടുത്തു അടിച്ചു മാറ്റാൻ അവസരം കൊടുക്കുന്നത് എന്തിനാ

  • @gunasekharan2211
    @gunasekharan2211 2 หลายเดือนก่อน +3

    അൻവർ തന്നെ സത്യം ❤❤❤❤

  • @shanavasvenchempu4325
    @shanavasvenchempu4325 2 หลายเดือนก่อน +2

    Anwar 👍💐

  • @sharafudheenkavungal2917
    @sharafudheenkavungal2917 2 หลายเดือนก่อน +2

    Pv💪💪💪❤🌹

  • @abdulrahmanabdul4282
    @abdulrahmanabdul4282 2 หลายเดือนก่อน +1

    P V ANWAR JAI❤❤❤❤❤❤❤❤❤❤

  • @Sss-bd7yn
    @Sss-bd7yn 2 หลายเดือนก่อน +11

    അൻവറിനെ കല്ലെറിഞ്ഞാൽ rss ഇറങ്ങി പോവില്ല ❤അടിപൊളി ക്യാപ്ഷൻ

    • @PambadiRajan
      @PambadiRajan หลายเดือนก่อน +1

      Anvar can boast but if it goes
      to R S S, it will be very danger
      ous to him.

  • @shoukathali8415
    @shoukathali8415 2 หลายเดือนก่อน +1

    ❤️അൻവർ ❤

  • @Muhammedaliali-v9e
    @Muhammedaliali-v9e 2 หลายเดือนก่อน

    സംസ്ഥാന ഭരണത്തിലെ രാഷ്ട്രീയ സത്യങ്ങൾ തുറന്നുപറയുന്ന നിലപാട് സൂപ്പർ

  • @ShahidShai-w7c
    @ShahidShai-w7c 2 หลายเดือนก่อน +10

    Pv Anwar 🔥👍

  • @amnazeer5097
    @amnazeer5097 2 หลายเดือนก่อน +6

    എടോ മുഖ്യാ. നീയും സഹാക്കളും കൂടി ദുബായിൽ നിന്നും സ്വർണം കടത്തി കൊണ്ട് വന്നത് ഞങ്ങൾക്ക് ഓർമ്മയുണ്ട് 😂😂😂

  • @nasernellichode3832
    @nasernellichode3832 2 หลายเดือนก่อน +1

    അൻവർ 💪

  • @majeedpulikodan5095
    @majeedpulikodan5095 2 หลายเดือนก่อน +1

    Correct 💯

  • @kabeerperlaperla8370
    @kabeerperlaperla8370 2 หลายเดือนก่อน +1

    PV anwhr ❤❤❤

  • @shukoorugrapuram1058
    @shukoorugrapuram1058 2 หลายเดือนก่อน +1

    മുഖ്യമന്ത്രിയുടെ മകളുടെ വിഷയം മാത്രമല്ല.
    ലാവലിൻ കാര്യവും കർട്ടണു പിന്നിലുണ്ട്.

  • @shameemporoli4686
    @shameemporoli4686 2 หลายเดือนก่อน +1

    Anwar👍👍👍

  • @PhpneHi
    @PhpneHi 2 หลายเดือนก่อน +4

    നിഷാദ് നിലപാട് 🙏👍👍👍👍🙏👍🙏👍👍👍👍👍🙏 മീഡിയ one 🙏🙏🙏🙏👍👍👍👍👍👍🙏👍👍👍👍🙏👍🙏

  • @basheernikarthil2174
    @basheernikarthil2174 2 หลายเดือนก่อน +3

    ലാവ്‌ലിൻ കേസും സ്വർണ്ണക്കടത്ത് കേസും നിലനിൽക്കേ പിണറായി വിജയന് ഇങ്ങിനെയേ പറയാൻ കഴിയൂ.അത്റ തന്നെ

  • @shahinateacher5545
    @shahinateacher5545 หลายเดือนก่อน

    നിഷാദ് റാവുത്തർ നന്നായി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ.
    നന്ദി നിഷാദ് 👍🤝❤️

  • @sabumoideen9299
    @sabumoideen9299 2 หลายเดือนก่อน +5

    ഇനി ഒരിക്കലും പാർട്ടിക് വേണ്ടി എന്റെ വോട്ട് ഉണ്ടാകില്ല

  • @ashrafkadher2301
    @ashrafkadher2301 2 หลายเดือนก่อน +1

    ❤❤❤💪💪💪anver

  • @ashrafkadher2301
    @ashrafkadher2301 2 หลายเดือนก่อน

    Anver ❤❤❤💪👍💪💪💪💪💪💪💪💪💪

  • @mohammedsadiq1668
    @mohammedsadiq1668 2 หลายเดือนก่อน

    അൻവർ നിങ്ങളുടെ കൂടെ കേരളത്തിലെ ജനങ്ങൾ ഉണ്ട് ഉറച് നിൽക്കുക

  • @K.M.A.Sharaf
    @K.M.A.Sharaf 2 หลายเดือนก่อน +2

    അച്ഛനുംമോളും നടത്തിയ കള്ളക്കടത്ത് ആരുമറിഞ്ഞില്ല...🤔