നമ്മുടെ ജനത്തിന് തെരുവിൽ ഇറങ്ങുന്ന ഒന്നും പറ്റില്ല അവർ കരുതുക പറ്റുന്നോർ ചെയ്തോട്ടെ, കിട്ടുമ്പോ നമുക്കും കിട്ടല്ലോ അപ്പൊ ആർക്കാ ബുദ്ധി ഉള്ളത്, സമരത്തിനു പോയി അടി വാങ്ങി കയ്യും കാലും ഒടിയാതെ കാര്യം നേടിയില്ലേ!
@@abdurahimanarp6038 Yes, അത്തരമൊരു വിശ്വാസത്തിൻ്റെ ബലത്തിലാണ് പിണറായിയും CPM ഉം. BJP യുമായി ധാരണയിലെത്താൻ ഒരു മടിയുമില്ലാത്ത പാർട്ടിയായി അവർ മാറിയിരിക്കുന്നു. അധികാരം പിടിക്കാൻ അവർ എന്ത് നെറികേടും ചെയ്യും.!
ദയവായി നാസർക്കാനെ ഇതിൽ ഇരുത്തരുത് ഒരു ബന്ധവും ഇല്ലാത്ത ഉപമയും വഴച്ചു കുഴച്ചുള്ള സംസാരവും ഒരു വിഷയത്തിന്റെ ഗൗരവം ചോർത്തിക്കളയുന്നു. ചേകനൂർ കേസിൽ എത്ര പേർ ഈ നാട്ടിൽ അറസ്റ്റിലായി. ആദ്യ ദിവസം മുതൽ വലിയ ബഹളവും വാർത്താ പ്രാധാന്യവും നേടിയ ആ സംഭവം പല രാഷ്ട്രീയ കക്ഷികളും പ്രത്യേകിച്ച് ബിജെപി സമരങ്ങളും രാഷ്ട്രീയ ആയുധവും ആക്കി യിരുന്നു. എന്റെ ഓർമയിൽ ഒമ്പതു പേരെ അറസ്റ്റും ചെയ്തു. ഒരു പ്രമുഖ പണ്ഡിതന്റെ പേരിൽ വരെ ആരോപണം വന്നു. മുപ്പത് വർഷം കഴിഞ്ഞു ഇന്നും ഇത് നാസറിനെ പോലുളളവർ വാർത്തയിൽ ചർച്ചയാക്കുന്നു. എന്നാൽ ഒരു കൊല്ലം മുമ്പ് നടന്ന മാമി കേസ് അൻവർ എടുത്തു പുറത്തിടുന്നതിന് മുമ്പ് കേരളത്തിലെ 99% പേരും കേട്ടിട്ടു പോലുമില്ല. അതാണ് വ്യത്യാസം. നല്ല ഒരു ജനപ്രിയ പരിപാടി കുളമാക്കാൻ ആണോ ഉദ്ദേശ്യം? 😢😢
ഔട്ട് ഓഫ് ഫോക്കസിന് ഒരു ഭംഗിയുണ്ട് അത് കളയരുത് ഒരു വിഷയം ചർച്ച ചെയ്യുമ്പോൾ അതിന്റേതായ ഗൗരവത്തിൽ ചർച്ച ചെയ്യണം എന്തൊക്കെയോ ഉദാഹരണങ്ങൾ എടുത്ത് നിസ്സാരവൽക്കരിക്കുന്നത് ശരിയല്ല...
ഈ നാസർക്ക ചക്ക എന്ന് ചോദിക്കുമ്പോൾ മാങ്ങാ എന്നാണല്ലോ ഉത്തരം പറയുന്നത് ഔട്ട് ഓഫ് ഫോക്കസിൽ ഇയാൾ പോര !അജിംസ് ,നിഷാദ് ,ദാവൂദ് ഇവർ പൊളിയാണ് മറ്റുള്ളവർക്ക് വിഷയത്തിൽ അധിഷ്ഠിതമായി ഉത്തരം പറയാൻ അറിയില്ല
Mr. നാസർ ഔട്ട് ഓഫ് ഫോക്കസിൽ ഇനി "പിന്നെ" എന്ന് ആവർത്തിച്ചാൽ അയാളെ ചെരിപ്പൂരി അടിയ്ക്കണം. അല്ലേൽ പിടിച്ചു പുറത്താക്കണം. എത്ര അരോചകമാണ് അയാളുടെ ആവർത്തിച്ചുള്ള 'പിന്നെ'??
ചേകന്നൂർ കേസിൽ ഒരു ഹംസ സഖാഫി എന്ന ഒരു മൗലവിയുടെ കൈ ഓടിച്ചു മുറിക്കുക പോലും ചെയ്തിട്ടുണ്ട് കോടതി അതിനെ ചോദ്യം ചെയ്തിട്ടുമുണ്ട് എന്നിട്ട് കോടതി ചോദിച്ചു ഈ ചേകന്നൂർ മൗലവി തിരിച്ചുവന്നാൽ ആ കയ്യ് നിങ്ങൾ പൂർവ്വസ്ഥിതിയിൽ ആക്കി കൊടുക്കുമോ എന്ന്. എന്നിട്ടും ഈ നാസർ പറയുന്നു ക്രിത്യം ചെയ്തവർക്ക് പോലീസ് കൂട്ടുനിന്നു എന്ന്. അങ്ങിനെ കൂട്ടുനിൽക്കുന്നു എങ്കിൽ ഹംസ സഖാഫി യുടെ കയ്യ് മുറിക്കേണ്ട ആവശ്യമുണ്ടോ നാസർ ഭായ്? നിങ്ങൾ എന്തു മണ്ടത്തരമാണ് പറയുന്നത്. മാത്രമല്ല ആ കേസിൽ ഇന്ത്യയിലുള്ള എല്ലാ വിഭാഗങ്ങളും അത് ചെയ്തവർക്കെതിരെ ആയിരുന്നു. ചേകന്നൂർ നിരോധനം ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടില്ല എന്നത് സത്യമായിരിക്കാം എന്നാൽ തന്നെ വസ്തുതകൾ അല്ലേ പറയേണ്ടത്. സി. ദാവൂദും, അജിംസും എല്ലാം ഇത് ഭംഗിയായി കൊണ്ടുപോകുന്നുണ്ട് അതിനിടയിൽ നാസർക്ക യുടെ വിശകലനം ഒരു അഭംഗി തോന്നുന്നു. മുമ്പും എനിക്ക് തോന്നിയിട്ടുണ്ട് നാസർക്ക യുടെ വിശകലനം പോയിൻറ് കൾ ഇല്ലാതെ കുറേ ശബ്ദമലിനീകരണം ആകുന്നുണ്ടോ എന്ന്. ഔട്ട് ഓഫ് ഫോക്കസ് സ്ഥിരമായി കാണുന്നവനാണ് ഈ വിനീതൻ. നാസർ ഭായ് ഒന്നുകൂടെ ഉഷാർ ആകണം എന്ന്. ഓർമ്മപ്പെടുത്തുന്നു.
ചേകനൂർ കൊല്ലപ്പെട്ട കാലമാണോ ഇപ്പോൾ... എന്തെല്ലാം സംവിധാനങ്ങൾ വന്നു... ആവിഷ്യമില്ലത്ത ഉപമ പറഞ്ഞ് ചർച്ചയുടെ രസം കളയുന്നു ഇയാൾ ഈ പുതിയ തുണിയുടുത്ത വല്ലിപ്പൊട്ട് നിങ്ങ ൾക്ക് ഒരു പാരയാകും...
ഇതൊക്കെ കേൾക്കുമ്പോൾ ഒരു ഭരണകൂടവും പ്രതിപക്ഷവും ഇവിടെയുണ്ടൊ എന്ന് സാധാരണ ജനങ്ങൾ ചിന്തിച്ചാൽ അവരേ കുററം പ്പെടുത്താമോ!!!... ഈ ദുർഭരണത്തിനെതിരേ എല്ലാ കോണിൽ നിന്ന് ശബ്ദം ഉയരുമ്പോൾ ഒന്ന് വിരലനക്കാൻ പോലും കഴിയാതെ ജീവശവമായ പ്രതിപക്ഷ നേതാവും മുന്നണിയും നമ്മുടെ നാട്ടിൻെറ ശാപമാണ്....സാക്ഷരത !!!രാഷ്ട്രീയ സാക്ഷരത ഒലക്കയുടെ മൂട്..!!!!
ഇത് വളരെ മുമ്പ് തന്നെ step Step വഴി ശ്രീരമൻ മുതൽ അജിത് വരെ എത്ര ചിന്തിച്ചാലും വളരെ അപകടകാരികൾ ആണ് ഇവർ നമ്മുടെ എല്ല മതങ്ങളും ഒരുമിച്ച് നിന്ന് ഇതിനെ വലിച്ച് എറിയപ്പെട്ടില്ലെ ങ്കിൽ ഇതിൻ്റെ അവത്ത് നമ്മുക്ക് ചിന്തിക്കാൻ പറ്റാത അവസ്ഥയിലോക്ക് വരും
ഈ മൗലവി ഖുറാനും ഹദീസും വെച്ച് അതിൽ പറയുന്ന പല കാ ര്യങ്ങളും തെറ്റാണെന്ന് പറഞ്ഞു. പോലീസിന് എതിരെ ഒന്നും പറ ഞ്ഞിട്ടില്ല. ഇത്തരം കാര്യങ്ങളിൽ പോലീസിന് യാതൊരു താൽപര്യ വും ഉണ്ടാവില്ല. നേരെമറിച്ച് മത മാണ് എല്ലാം എന്ന് ചിന്തിക്കുന്ന പലർക്കും മൗലവിയോട് വിരോ ധം തോന്നാം. പല ഭീഷണികളും മൗലവിക്ക് ലഭിച്ചതായി വാർത്ത ഉണ്ട്. മതത്തെ വൈകാരികമാ യി കാണുന്നത് തന്നെ മണ്ടത്ത രം അല്ലേ? മതമുണ്ടാക്കിയത് മനുഷ്യൻ ആണ്, ദൈവം അല്ല. മതമുണ്ടാക്കി പരസ്പരം തല്ലി ചാവാൻ ഒരു ദൈവവും പറയി ല്ല. ദൈവത്തിന് എല്ലാ ജീവികളും ഒരു പോലെ ആണ്. ആരൊക്കെ യോ എഴുതിയ ഒരു പുസ്തക ത്തിലെ കാര്യം പറഞ്ഞ് ഒരാളെ ഇല്ലാതാക്കുന്നത് മണ്ടത്തരം ആ ണ്. അതും പോലീസിന്റെ പിടലി ക്ക് വയ്ക്കുന്നത് യഥാർത്ഥ പ്ര തിരകളെ രക്ഷപ്പെടുത്താൻ തന്നെ. മതം തലയ്ക്ക് പിടിച്ച ആ രൊക്കെയോ ആണ് മൗലവിയെ കടത്തിക്കൊണ്ട് പോയതിന് പിന്നിൽ. മനുഷ്യൻ വികാരപ രമായി അല്ല വിവേകപരമായി ആണ് ചിന്തിക്കേണ്ടത്. മതം അവനവന്റെ പ്രാർത്ഥനയ്ക്ക് മാത്രമേ ഉപയോഗിക്കാവൂ. ലോകത്ത് ഉള്ള എല്ലാ ഖുറാനും ഒരു പോലെ അല്ല. പലവിധ ഖു റാനുകൾ ഉണ്ട്. ഖുറാനുകളുടെ ഉള്ളടക്കം വ്യത്യസ്തമാണെന്നാ ണ് അത് വായിച്ചവർ പറയുന്നത്. ഈ മാമിയെ വയനാട്ടിൽ തൊ ട്ടടുത്ത ദിവസം കണ്ടവർ കമന്റ് ചെയ്തിട്ടുണ്ട് , ഒരു വസ്തു കച്ച വടത്തിന് എത്തിയത് ആയി. അപ്പോൾ വയനാട്ടിൽ വെച്ചാണ് കാണാതായത് എന്ന് പറയണം.
നമ്മൾ വിചാരിക്കും ഇതൊന്നും നമ്മൾ ക്കു നേരെ വരില്ല എന്ന് ഒരിക്കൽ നമുക്ക് എതിരെ വരാം .... പ്രകരിക്കുക അല്ലെങ്കിൽ കേരളം ഭയാനകം ആവും... Mugyan ആണ് ഇതിൻ്റെ ധാർമിക ഉത്തവാദിത്വം.
മുഖ്യമന്ത്രിയാണ് പ്രതി മുഖ്യമന്ത്രിയാണ് പ്രതി ആഭ്യന്തരമന്ത്രിയാണ് പ്രതി ഷാജി സാഹിബ് പറഞ്ഞത് തന്നെയാണ് അച്ചട്ട് 💯 കഴിവ് കെട്ടവൻ നാട് ഭരിക്കുമ്പോൾ ഇങ്ങനെ പലതും കാണേണ്ടിവരും
ബഹുമാനപ്പെട്ട ജനങ്ങളെ നിങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുക ഈ പോക്ക് പോയാൽ യുപി മോഡൽ ആകാൻ കേരളം അധികം താമസം ഇല്ല
Ok Ella kunnakaludeyum veedum..ghallikalum Edichu Nirathiya sthalam.. Ninte Ummante veedo ?
നിയമങ്ങൾ ഇല്ലാത്ത കാലത്ത് അക്രമം ആണ് ഏറ്റവും വലിയ പ്രധിരോധം 👍🏻
😎👍👍
0🎉😮😂😂❤🎉❤😂😊❤😅😂😮😅😮😂🎉😅😮😮🎉🎉🎉😂😂😊😂🎉😢😂😂😅😮❤@@Ar..ls.l6150
നമ്മുടെ ജനത്തിന് തെരുവിൽ ഇറങ്ങുന്ന ഒന്നും പറ്റില്ല അവർ കരുതുക പറ്റുന്നോർ ചെയ്തോട്ടെ, കിട്ടുമ്പോ നമുക്കും കിട്ടല്ലോ അപ്പൊ ആർക്കാ ബുദ്ധി ഉള്ളത്, സമരത്തിനു പോയി അടി വാങ്ങി കയ്യും കാലും ഒടിയാതെ കാര്യം നേടിയില്ലേ!
നിഷാദ്, ദാവൂദ്, Ajims,. 👌🏼👍🏼
പടച്ചവൻ ഉണ്ടല്ലോ... പേടിക്കേണ്ട... കിട്ടാനുള്ളവർ വരിയായി നിന്നോളൂ കാലം ഒന്നിനും മറുപടി പറയാതെ പോയിട്ടില്ല
ഒരു ജൂടീസ്യൽ അന്വേഷണം ആണ് മാമി കേസിൽ വേണ്ടത് മറിച്ചു ഒരു നിലക്കും ഈ കേസ് തെളിയില്ല
Oru judicial Anweshanam
Sikkshichittilla ..podaà ponnu pooraaa..Thanks..
😮
ജുധീഷ്യരി😁അതൊക്കെ ഇപ്പോ കൊമെടി പീസ് ആയിക്കൊണ്ടിയിരിക്കുകയാണ്
@@saisandhya073 ഇന്റെ ഉപ്പാനെ വിളിച്ചതാണോ ഊളെ
@@asifrifa2405 എന്ന allahnod ഇറങ്ങി വന്ന് കണ്ട് പിടിക്കാൻ പറ
അജിത് കുമാറിനെ ഇപ്പോഴും ആ സീറ്റിൽ ഇരുത്തിക്കുന്ന പിണറായിയെ അടുത്ത ഇലക്ഷനിൽ കേരളത്തിലെ ജനങ്ങൾ വീട്ടിൽ ഇരുത്തിക്കും
ഒരിക്കലുമില്ല അടുത്ത തെരഞ്ഞടുപ്പിൽ സംഘ് പരിവാര് ഒറ്റകെട്ടായി പിണറായിക്ക് വോട്ട് ചെയ്യും
ഈ കിഡ്നാപ്പുകൾ ചെയ്യുന്നവരെ ഭരണക്കാർ ആദരിക്കുന്ന കാലമാണ് നാം അനുഭവിക്കുന്നത്
@@abdurahimanarp6038 Yes, അത്തരമൊരു വിശ്വാസത്തിൻ്റെ ബലത്തിലാണ് പിണറായിയും CPM ഉം.
BJP യുമായി ധാരണയിലെത്താൻ ഒരു മടിയുമില്ലാത്ത പാർട്ടിയായി അവർ മാറിയിരിക്കുന്നു. അധികാരം പിടിക്കാൻ അവർ എന്ത് നെറികേടും ചെയ്യും.!
ഇപ്പോ മനസിലാവുന്നുണ്ട് സ്വർണ്ണക്കടത്ത് എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നു എന്ന്!
കേരളത്തിലെ ആരും എപ്പോഴും എവിടെ വെച്ചും എന്നും കൊല ചെയ്യപ്പെടാം.
@@Sa-g7g-n9t ആയിരക്കണക്കിന് കൊലപാതകങ്ങൾ രേഖയിൽ പെടാതെ പോവുന്നു
എല്ലാ രഹസ്യങ്ങളും ആദ്യം ഈ ക്രിമിനലിനാണ് ശശിധരന്‍ എത്തിച്ചു നല്‍കുന്നത്..
അജിത് കുമാറും കൊടും ക്രിമിനൽ തന്നെ
ആരാ ശശിധരൻ
Ajims പറയുന്നത് വളരെ ഗൗരവം ഉള്ള കാര്യം ആണ് നമ്മുടെ ഒക്കെ ജീവന് എന്ത് സംരക്ഷണം ആണ് സർക്കാ ർ നൽകുന്നത്
മുഖ്യമന്ത്രിയുടെ ഓഫീസുമായി ഉള്ള സ്വർണ്ണക്കടത്ത് ബന്ധ ആരോപണം ഏകദേശം ശരിയായി വരുന്നു
ദയവായി നാസർക്കാനെ ഇതിൽ ഇരുത്തരുത് ഒരു ബന്ധവും ഇല്ലാത്ത ഉപമയും വഴച്ചു കുഴച്ചുള്ള സംസാരവും ഒരു വിഷയത്തിന്റെ ഗൗരവം ചോർത്തിക്കളയുന്നു. ചേകനൂർ കേസിൽ എത്ര പേർ ഈ നാട്ടിൽ അറസ്റ്റിലായി. ആദ്യ ദിവസം മുതൽ വലിയ ബഹളവും വാർത്താ പ്രാധാന്യവും നേടിയ ആ സംഭവം പല രാഷ്ട്രീയ കക്ഷികളും പ്രത്യേകിച്ച് ബിജെപി സമരങ്ങളും രാഷ്ട്രീയ ആയുധവും ആക്കി യിരുന്നു. എന്റെ ഓർമയിൽ ഒമ്പതു പേരെ അറസ്റ്റും ചെയ്തു. ഒരു പ്രമുഖ പണ്ഡിതന്റെ പേരിൽ വരെ ആരോപണം വന്നു. മുപ്പത് വർഷം കഴിഞ്ഞു ഇന്നും ഇത് നാസറിനെ പോലുളളവർ വാർത്തയിൽ ചർച്ചയാക്കുന്നു. എന്നാൽ ഒരു കൊല്ലം മുമ്പ് നടന്ന മാമി കേസ് അൻവർ എടുത്തു പുറത്തിടുന്നതിന് മുമ്പ് കേരളത്തിലെ 99% പേരും കേട്ടിട്ടു പോലുമില്ല. അതാണ് വ്യത്യാസം. നല്ല ഒരു ജനപ്രിയ പരിപാടി കുളമാക്കാൻ ആണോ ഉദ്ദേശ്യം? 😢😢
നാസർ പോര എല്ലാ വിഷയങ്ങളേയും നിസാരവൽക്കരിക്കുന്നു.
😂😂
ഇയാൾക്ക് ഒരു വിഷയത്തിലും ഒരു ചുക്കും അറിയില്ല
NASA speech out of subject
അനാവശ്യമായി ചിരിച്ചും മറ്റുമൊക്കെ ഇയാൾ വിഷയങ്ങളെ ഫലിതമാക്കി കളയുന്നു
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍🙏🙏🙏🙏👍🙏👍🙏👍👍🙏🙏🙏👍👍🙏🙏👍👍🙏👍🙏🙏🙏🙏🙏🙏🙏👍🙏🙏👍🙏👍🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍
അജിംസ് പറഞ്ഞത് തന്നെയാണ് ആദ്യമായി ചെയ്യേണ്ടത്
ഔട്ട് ഓഫ് ഫോക്കസിന് ഒരു ഭംഗിയുണ്ട് അത് കളയരുത് ഒരു വിഷയം ചർച്ച ചെയ്യുമ്പോൾ അതിന്റേതായ ഗൗരവത്തിൽ ചർച്ച ചെയ്യണം എന്തൊക്കെയോ ഉദാഹരണങ്ങൾ എടുത്ത് നിസ്സാരവൽക്കരിക്കുന്നത് ശരിയല്ല...
നാസർ ഒരു ചെറ്റയാണ്
കേസ് മുക്കാൻ കട്ടവനെ തന്നെ ഏല്പിക്കുന്ന വിചിത്രമായ ഏർപ്പാട് വളരെ മനോഹരമായ ആചാരം
നാസർ സാഹിബിൻ്റെ ആവർത്തിച്ചുള്ള പിന്നെ പറച്ചിൽ കുറക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ് !😢
Anvarka your great great great
ങ്ങള് കോമഡി ആക്കാണ്...
നാസർക്കാ out of focus
പൊളി ട്രിക്സ് ആക്കല്ലേ....
ങ്ങളെ ഒരു സറ്റയർ!
ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടത്
പിവി 👍🏻👍🏻👍🏻
ഈ നാസർക്ക ചക്ക എന്ന് ചോദിക്കുമ്പോൾ മാങ്ങാ എന്നാണല്ലോ ഉത്തരം പറയുന്നത് ഔട്ട് ഓഫ് ഫോക്കസിൽ ഇയാൾ പോര !അജിംസ് ,നിഷാദ് ,ദാവൂദ് ഇവർ പൊളിയാണ് മറ്റുള്ളവർക്ക് വിഷയത്തിൽ അധിഷ്ഠിതമായി ഉത്തരം പറയാൻ അറിയില്ല
കമ്മിയാണ് നാസർ. വിജയൻ്റെ പരാജയങ്ങളും തോന്നിവാസങ്ങളും പോലെ എല്ലാ കാലവും എല്ലായിടത്തും ഉണ്ടെന്നാണ് അടിമയുടെ വ്യാഖ്യാനം. എല്ലാ ചർച്ചയിലും. അടിമക്കഴുത
Criminal ADGP
തീർച്ചയായും മുഖ്യമന്ത്രി തന്നെയാണ് ഇതിനു ഉത്തരവാദി ചെയ്ത വോട്ടു വേസ്റ്റ് ആയല്ലോ എന്നാണ് ഇപ്പൊ ജനം ചിന്ദിക്കുന്നത്
Ajims....oru rakshayum illa.....what a powerful research
ഇതൊക്കൊ അറിഞ്ഞിരിഞ്ഞിട്ടും ഇത്രയും നാൾ മിണ്ടാതിരിന്ന പത്രക്കാരേ നിങ്ങൾ എത്രയോ വെറുക്കപ്പെട്ടവർ ആണ്
Mr. നാസർ ഔട്ട് ഓഫ് ഫോക്കസിൽ ഇനി "പിന്നെ" എന്ന് ആവർത്തിച്ചാൽ അയാളെ ചെരിപ്പൂരി അടിയ്ക്കണം. അല്ലേൽ പിടിച്ചു പുറത്താക്കണം. എത്ര അരോചകമാണ് അയാളുടെ ആവർത്തിച്ചുള്ള 'പിന്നെ'??
❤❤❤good information
ഉറപ്പല്ലേ - കള്ളൻ ഇപ്പോഴും എപ്പോഴും കപ്പലിൽ തന്നെ - കപ്പിത്താൻ ഇപ്പോഴും ഇരുട്ടിലും😂😂😂😂😂
P V. ❤❤❤
ADGP യുടെ കരുത്ത് ഇരട്ട ചങ്കനാണ്... CPM പാർട്ടിയും
പി ടി നാസർ എന്നത് പിന്നെ ടി നാസർ എന്നത് ആണോ 😅 നാസർക്കാ പറയുന്നതിൽ ശരി ഉണ്ടെങ്കിലും പിന്നെ യിൽ കുടുങി 😂
Correct 👍🙏
അതെ മുഖ്യമന്ത്രിയുടെ ഇതു വരെ ഉയർത്തി പൊക്കിയ എല്ലാ ഇമേജും നശിച്ചു.
പോലീസ് സമാന്തര മാഫിയ.
Well said ajims
പിണറായി സർക്കാറിന്റെയും കേരള പൊലീസിന്റെയും വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു
ഇപ്പോൾ ചങ്കരൻ വക്കീലിനെ ന്യ യീകരിക്കുന്ന കാദർ ധാരികളെ എന്ത് വിളിക്കും മതേതരർ എന്നല്ലേ
മറ്റൊരു കോമഡി ഉദാഹരണത്തിന് എടുത്ത കേസ് 30 വർഷത്തെ ഡിഫറൻസ് ആണ് എന്തൊരു കോമഡി😂😂😂
Support pv Anver
ആസാമിലെ 13 വയസ്സുള്ള പെൺകുട്ടിയെ 36 മണിക്കൂറിനുള്ളിൽ കണ്ടെത്തി കേരള പോലീസ്
Ajims speaking true ❤
നാസർക്കാ ഒരു മാതിരി തേങ്ങേലെ വർത്താനം പറയല്ലേ ഇച്ചിരി അന്തസ് വേണം
ഗുജറാത്ത്.പോലീസ് നേക്കാളും ക്രമിനുകലായ പോലീസുകാർ
പോലീസിന്റെ ഉന്നതസ്ഥാനങ്ങളിൽ വർഗ്ഗീയമനോഗതിയുള്ളവരെ നിയമിക്കരുത്...☝🏼🤨
ചേകന്നൂർ കേസിൽ ഒരു ഹംസ സഖാഫി എന്ന ഒരു മൗലവിയുടെ കൈ ഓടിച്ചു മുറിക്കുക പോലും ചെയ്തിട്ടുണ്ട് കോടതി അതിനെ ചോദ്യം ചെയ്തിട്ടുമുണ്ട് എന്നിട്ട് കോടതി ചോദിച്ചു ഈ ചേകന്നൂർ മൗലവി തിരിച്ചുവന്നാൽ ആ കയ്യ് നിങ്ങൾ പൂർവ്വസ്ഥിതിയിൽ ആക്കി കൊടുക്കുമോ എന്ന്. എന്നിട്ടും ഈ നാസർ പറയുന്നു ക്രിത്യം ചെയ്തവർക്ക് പോലീസ് കൂട്ടുനിന്നു എന്ന്. അങ്ങിനെ കൂട്ടുനിൽക്കുന്നു എങ്കിൽ ഹംസ സഖാഫി യുടെ കയ്യ് മുറിക്കേണ്ട ആവശ്യമുണ്ടോ നാസർ ഭായ്? നിങ്ങൾ എന്തു മണ്ടത്തരമാണ് പറയുന്നത്. മാത്രമല്ല ആ കേസിൽ ഇന്ത്യയിലുള്ള എല്ലാ വിഭാഗങ്ങളും അത് ചെയ്തവർക്കെതിരെ ആയിരുന്നു. ചേകന്നൂർ നിരോധനം ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടില്ല എന്നത് സത്യമായിരിക്കാം എന്നാൽ തന്നെ വസ്തുതകൾ അല്ലേ പറയേണ്ടത്. സി. ദാവൂദും, അജിംസും എല്ലാം ഇത് ഭംഗിയായി കൊണ്ടുപോകുന്നുണ്ട് അതിനിടയിൽ നാസർക്ക യുടെ വിശകലനം ഒരു അഭംഗി തോന്നുന്നു. മുമ്പും എനിക്ക് തോന്നിയിട്ടുണ്ട് നാസർക്ക യുടെ വിശകലനം പോയിൻറ് കൾ ഇല്ലാതെ കുറേ ശബ്ദമലിനീകരണം ആകുന്നുണ്ടോ എന്ന്. ഔട്ട് ഓഫ് ഫോക്കസ് സ്ഥിരമായി കാണുന്നവനാണ് ഈ വിനീതൻ. നാസർ ഭായ് ഒന്നുകൂടെ ഉഷാർ ആകണം എന്ന്. ഓർമ്മപ്പെടുത്തുന്നു.
Well said ……
He is not crime ADGP he is criminal ADGP
Ajims polichu
V S... കഴിഞ്ഞാൽ
ഒറിജിനൽ കമ്യുണിസ്റ്റ്
അൻവർ
Malappuram tthe kuttikalu copy adichu vijayikkunnu ennu paranja v s aano
Rss പ്രീണനം നടത്തിയിരുന്ന വീഎസോ..
😂
VS അഥവാ വിഷസർപ്പം
VS ഒക്കെ വിഷം ആണ് അതാണ് കാലന് പോലും വേണ്ടാത്തത് 😂
ചേകനൂർ കൊല്ലപ്പെട്ട കാലമാണോ ഇപ്പോൾ...
എന്തെല്ലാം സംവിധാനങ്ങൾ വന്നു...
ആവിഷ്യമില്ലത്ത ഉപമ പറഞ്ഞ് ചർച്ചയുടെ രസം കളയുന്നു ഇയാൾ
ഈ പുതിയ തുണിയുടുത്ത വല്ലിപ്പൊട്ട് നിങ്ങ
ൾക്ക് ഒരു പാരയാകും...
ചേകന്നൂർ കൊലപാതകം ഇപ്പോഴും പിടിക്കാത്തത് കാന്തപുരം ഉസ്താദിന്റെ കറാമത് ആണെന്ന് വിശ്വസിക്കുന്നവർ ഉണ്ട്
ഇതൊക്കെ കേൾക്കുമ്പോൾ ഒരു ഭരണകൂടവും പ്രതിപക്ഷവും ഇവിടെയുണ്ടൊ എന്ന് സാധാരണ ജനങ്ങൾ ചിന്തിച്ചാൽ അവരേ കുററം പ്പെടുത്താമോ!!!... ഈ ദുർഭരണത്തിനെതിരേ എല്ലാ കോണിൽ നിന്ന് ശബ്ദം ഉയരുമ്പോൾ ഒന്ന് വിരലനക്കാൻ പോലും കഴിയാതെ ജീവശവമായ പ്രതിപക്ഷ നേതാവും മുന്നണിയും നമ്മുടെ നാട്ടിൻെറ ശാപമാണ്....സാക്ഷരത !!!രാഷ്ട്രീയ സാക്ഷരത ഒലക്കയുടെ മൂട്..!!!!
👍👍👍👍
ഇത് വളരെ മുമ്പ് തന്നെ step Step വഴി ശ്രീരമൻ മുതൽ അജിത് വരെ എത്ര ചിന്തിച്ചാലും വളരെ അപകടകാരികൾ ആണ് ഇവർ നമ്മുടെ എല്ല മതങ്ങളും ഒരുമിച്ച് നിന്ന് ഇതിനെ വലിച്ച് എറിയപ്പെട്ടില്ലെ ങ്കിൽ ഇതിൻ്റെ അവത്ത് നമ്മുക്ക് ചിന്തിക്കാൻ പറ്റാത അവസ്ഥയിലോക്ക് വരും
പിണറായി എന്ന ദുരൂഹമനുഷ്യനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുകയല്ലാതെ നിവൃത്തിയില്ല.😊
Jaims. Good. Speech❤
കുറഞ്ഞപക്ഷം, നിരുത്തരവാദപരമായി ആക്ഷേപം ഉന്നയിച്ചു എന്ന കാരണത്താൽ പി വി അൻവർ എംഎൽഎയെ എങ്കിലും അറസ്റ്റ് ചെയ്യേണ്ടതല്ലേ.
👌🏻👌🏻
most horrible...
this adgp really a devil...
evrythings know everybody but criminals stay safe...
പോലീസ് ഡിപ്പാര്‍റ്റ്മന്‍റ് തന്നെ ഇത് പുറത്ത് കൊണ്ടുവരും. സത്യസന്ധതയുള്ള ചില ഉദ്യോഗസ്തര്‍ ഇത് വെളിപ്പെടുത്തും.
❤
People should take charge.
An ar🔥
Athaanu sathiyam
ഒന്നും സംഭവിച്ചിട്ടില്ല എന്നാണല്ലോ പാർട്ടി സെക്രട്ടറി പറയുന്നത്? എല്ലാം വെറും ആരോപണമാണെന്ന്.
ൻ്റെ നാസർക്കാ ഇങ്ങൾടെ ആ ഒടുക്കത്തെ കമൻ്റ് കേട്ടിട്ട് നിങ്ങളെ കാണാതാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..😮
Out of focus 💯
👍🏻👍🏻👍🏻👌🏻👌🏻👌🏻
കേരളം ഭരിക്കുന്നത് യോഗിയുടെ ജേഷ്ടനാണ്😄
Really CM in prime role
നാസർ പഴയ യുക്തിവാദി ആണ് 😀😀
മാമിയെ എ ഡിജിപി അജിത് കുമാർ കൊന്നുകളഞ്ഞു
മുഖ്യമന്ത്രിതന്നെയാണ് ഉത്തരവാതി
മാമിയുടെ തിരോധനം വലിയ വിഷയമാണ് അത് തെളിയണം സത്യം പുറത്ത് കൊണ്ട് വരാതിരിക്കാൻ കഴി ഇല്ല
ചേകന്നൂർ മൗലവിയുടെ മരണം കേരളത്തിലെ പോലീസ് അതിലും പങ്ക് ഉണ്ട്.
ഈ മൗലവി ഖുറാനും ഹദീസും
വെച്ച് അതിൽ പറയുന്ന പല കാ ര്യങ്ങളും തെറ്റാണെന്ന് പറഞ്ഞു.
പോലീസിന് എതിരെ ഒന്നും പറ ഞ്ഞിട്ടില്ല. ഇത്തരം കാര്യങ്ങളിൽ
പോലീസിന് യാതൊരു താൽപര്യ വും ഉണ്ടാവില്ല. നേരെമറിച്ച് മത മാണ് എല്ലാം എന്ന് ചിന്തിക്കുന്ന
പലർക്കും മൗലവിയോട് വിരോ ധം തോന്നാം. പല ഭീഷണികളും
മൗലവിക്ക് ലഭിച്ചതായി വാർത്ത
ഉണ്ട്. മതത്തെ വൈകാരികമാ യി കാണുന്നത് തന്നെ മണ്ടത്ത രം അല്ലേ? മതമുണ്ടാക്കിയത്
മനുഷ്യൻ ആണ്, ദൈവം അല്ല.
മതമുണ്ടാക്കി പരസ്പരം തല്ലി
ചാവാൻ ഒരു ദൈവവും പറയി
ല്ല. ദൈവത്തിന് എല്ലാ ജീവികളും
ഒരു പോലെ ആണ്. ആരൊക്കെ
യോ എഴുതിയ ഒരു പുസ്തക ത്തിലെ കാര്യം പറഞ്ഞ് ഒരാളെ
ഇല്ലാതാക്കുന്നത് മണ്ടത്തരം ആ
ണ്. അതും പോലീസിന്റെ പിടലി ക്ക് വയ്ക്കുന്നത് യഥാർത്ഥ പ്ര
തിരകളെ രക്ഷപ്പെടുത്താൻ തന്നെ. മതം തലയ്ക്ക് പിടിച്ച ആ
രൊക്കെയോ ആണ് മൗലവിയെ
കടത്തിക്കൊണ്ട് പോയതിന്
പിന്നിൽ. മനുഷ്യൻ വികാരപ രമായി അല്ല വിവേകപരമായി
ആണ് ചിന്തിക്കേണ്ടത്. മതം
അവനവന്റെ പ്രാർത്ഥനയ്ക്ക്
മാത്രമേ ഉപയോഗിക്കാവൂ.
ലോകത്ത് ഉള്ള എല്ലാ ഖുറാനും
ഒരു പോലെ അല്ല. പലവിധ ഖു
റാനുകൾ ഉണ്ട്. ഖുറാനുകളുടെ
ഉള്ളടക്കം വ്യത്യസ്തമാണെന്നാ
ണ് അത് വായിച്ചവർ പറയുന്നത്.
ഈ മാമിയെ വയനാട്ടിൽ തൊ ട്ടടുത്ത ദിവസം കണ്ടവർ കമന്റ്
ചെയ്തിട്ടുണ്ട് , ഒരു വസ്തു കച്ച
വടത്തിന് എത്തിയത് ആയി.
അപ്പോൾ വയനാട്ടിൽ വെച്ചാണ്
കാണാതായത് എന്ന് പറയണം.
പിവി അൻവറിനെ ക്രൈം ബ്രാഞ്ച് DGP സ്ഥാനത്ത് അവരോധിക്കുക .....
😢😢😢
നമ്മൾ വിചാരിക്കും ഇതൊന്നും നമ്മൾ ക്കു നേരെ വരില്ല എന്ന് ഒരിക്കൽ നമുക്ക് എതിരെ വരാം .... പ്രകരിക്കുക അല്ലെങ്കിൽ കേരളം ഭയാനകം ആവും... Mugyan ആണ് ഇതിൻ്റെ ധാർമിക ഉത്തവാദിത്വം.
Dawood bai എവിടെ ❤️
Judicial Enquiry
😮
pv 👍👍
നമ്മൾ തന്നെ രംഗത്തിരങ്ങേണ്ടി വരും
തെറ്റ് ചെയ്ത ഒരാളെയും കാലം വെറുതെ വിടില്ല. സത്യം വിജയിക്കും
Correct
കിളവൻ ആണ് ആദ്യം പുറത്താക്കപ്പെടേണ്ടത്.
Shame on LDF
Anwarine support cheyyuka❤❤❤❤
നീതി നടപ്പിലാക്കു സർക്കാരെ. എന്തുകൊണ്ട് സർക്കാരും പാർട്ടിയും നേരെ ചൊവ്വേ ഇടപെടാത്തദ്. പാവപ്പെട്ടവന്റെ അതാണിയാണ്.ഇല്ലേൽ അവരെല്ലാം പലവഴിക്കായിപ്പോകും. അതിനാൽ എത്രയും പെട്ടന്ന് പരിഹരിക്കുക.
നാസർക്കന്റെ അവസാന ഡയലോഗ് പൊളിച്ചു ഒരു പക്ഷെ ഇങ്ങനെ പോയാൽ അതും സംഭവിക്കും...
Chekannur...maulavi..case..enthaai
ഈ. കേസ്. ഷവക്കാത്തലി. യെ. ഏല്പിക്കണം 👍👍👍
മുഖ്യമന്ത്രിയാണ് പ്രതി
മുഖ്യമന്ത്രിയാണ് പ്രതി
ആഭ്യന്തരമന്ത്രിയാണ് പ്രതി
ഷാജി സാഹിബ് പറഞ്ഞത് തന്നെയാണ് അച്ചട്ട് 💯
കഴിവ് കെട്ടവൻ നാട് ഭരിക്കുമ്പോൾ ഇങ്ങനെ പലതും കാണേണ്ടിവരും
തെളിവ് കൊടുക്കുന്നവന് 50 ലക്ഷം ഇനാം .. പ്രഖ്യാപിക്കൂ.... തെളിവ് താനെ വരും😂😂😂😂
ചേകന്നൂർ കേസിൽ CBI ലക്ഷങ്ങൾ ഇനാം പ്രഖ്യാപിച്ച് നാടുനീളെ പോസ്റ്ററുകൾ പതിച്ചിരുന്നു തെളിവുമായി ആരും വന്നില്ല
@@hussaina4690
വെളിച്ചെണ്ണ. ഏന്ത പന തെളിവുകൾ 😁
Senkumar ?
കലി കാലം
Sukumara kurup evide?
ദൃശ്യം മോഡൽ സംശയിക്കണം..
Kerala RSS Sashi police
മാമി മാമനും കഴിഞ്ഞ കഥകൾ അൻവർ സൂപ്പർ ഡിജിപി പിണറായി വിജയൻ എന്തുചെയ്യണമെന്ന്
പറഞത്. വളരെ. കരറ്റ്
പിണറായി... പോലീസ്... അധോലോക പോലീസ് 🙏
ക്യാപ്ഷൻ മാമിയും എക്സ്പ്ലനേഷൻ ചേകന്നൂർ
Arkum ariyuga polumilla Anveriloode matram arichu😢😢😮😮😮😮😮