പ്രിയ സഖാവേ നമ്മുടെ നാട്ടിൽ ഫ്രീസർ സൗകര്യം ഉള്ള നാടാണ് എത്ര മാസം വേണമെങ്കിലും കേട് കൂടാതെ ഇരിക്കും. ഉമ്മൻ ചാണ്ടി സാർ കോടിയേരിയേക്കാളുംശാരീരികമായി മോശമായിട്ടാണ് മരിച്ചത് എന്നിട്ട് കേരളം മുഴുവൻ ഘോഷയാത്ര ആയി മൂന്ന് ദിവസം കഴിഞ്ഞാണ് അടക്കിയത്. ഇത് കേരളമാണ് പറയുന്നത് മുഴുവൻ അപ്പാടെവിശ്വാസികാൻ ഇത് വടക്കെ ഇന്ത്യ അല്ല എന്ന് മനസിലാക്കിയാൽ നന്ന്. ഇടതു പക്ഷം നിലനിൽക്കേണ്ട ത് ഈ കാലഘട്ടത്തിന്റ ആവശ്യം ആണ് അവസാനം ബംഗാൾ ആവാതിരുന്നാൽ മതി
ലോ ആൻഡ് ഓർഡർ ചുമതലയുള്ള ADGP പൂര നഗരിയിൽ ഔദ്യോഗിക വാഹനത്തിലല്ലാതെ എന്തിനു പോയി ആരുടെ നിർദ്ദേശം പ്രകാരമാണ് പൂരം കലക്കിയത് താങ്കളുടെ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ യുടെ ചോദ്യമാണ്? ഈ ചോദ്യം പിണറായിയോട് ചോദിക്കാനുള്ള നട്ടെല്ലുണ്ടോ ബാലാ… അന്വേഷണം നടക്കുന്നെന്ന നാടകം പറയരുത് ഈ ADGP യെ ഉൾപ്പെടുത്തിയിട്ടുള്ള അന്വേഷണമല്ലേ?
വലിയവർ സംസാരിക്കുന്നിടത്തു കുട്ടികൾക്ക് എന്താ കാര്യം ബാലാ നിന്നെ ഏല്പിച്ച പണി എടുക്ക് അൻവറിന്റെ പറമ്പിലെ പണി എടുത്തിരുന്ന ആൾ ഇപ്പോൾ അൻവറിനെ പഠിപ്പിക്കാൻ വരുന്നു ഇതാണ് പറയുന്നത് ഓരോരുത്തരെ ഇരുത്തേണ്ടിടത് ഇരുത്തണമെന്ന് അല്ലെങ്കിൽ കയറി ഞെരങ്ങും
പിണറായിക്ക് വിദേശത്തു പോകാൻ ഉള്ളത് കൊണ്ടല്ല. സത്യം അങ്ങനെ അല്ല
നിലപാട് എന്ന വാക്ക് കേട്ട് മടുത്തു
എ കെ ബാലൻ അങ്ങനെ പറയാൻ പറ്റൂ അല്ലെങ്കിൽ പാർട്ടിയിൽനിന്ന് പുറത്തേക്ക് പോണ്ടിവരും 😂😂😂😂😂😂😂😂
പ്രിയ സഖാവേ
നമ്മുടെ നാട്ടിൽ ഫ്രീസർ സൗകര്യം ഉള്ള നാടാണ് എത്ര മാസം വേണമെങ്കിലും കേട് കൂടാതെ ഇരിക്കും. ഉമ്മൻ ചാണ്ടി സാർ കോടിയേരിയേക്കാളുംശാരീരികമായി മോശമായിട്ടാണ് മരിച്ചത് എന്നിട്ട് കേരളം മുഴുവൻ ഘോഷയാത്ര ആയി മൂന്ന് ദിവസം കഴിഞ്ഞാണ് അടക്കിയത്. ഇത് കേരളമാണ് പറയുന്നത് മുഴുവൻ അപ്പാടെവിശ്വാസികാൻ ഇത് വടക്കെ ഇന്ത്യ അല്ല എന്ന് മനസിലാക്കിയാൽ നന്ന്. ഇടതു പക്ഷം നിലനിൽക്കേണ്ട ത് ഈ കാലഘട്ടത്തിന്റ ആവശ്യം ആണ് അവസാനം ബംഗാൾ ആവാതിരുന്നാൽ മതി
ഈ ശിശു മാത്രമേ ഉള്ളോ ന്യായീകരിക്കാൻ. എത്ര ശ്രമിച്ചാലും ജനത്തെ ബോധ്യപ്പെടുത്താൻ കഴിയില്ല.
എന്തിന് സഖാവെ...... ഇങ്ങനെ.
ലോ ആൻഡ് ഓർഡർ ചുമതലയുള്ള ADGP പൂര നഗരിയിൽ ഔദ്യോഗിക വാഹനത്തിലല്ലാതെ എന്തിനു പോയി ആരുടെ നിർദ്ദേശം പ്രകാരമാണ് പൂരം കലക്കിയത് താങ്കളുടെ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ യുടെ ചോദ്യമാണ്? ഈ ചോദ്യം പിണറായിയോട് ചോദിക്കാനുള്ള നട്ടെല്ലുണ്ടോ ബാലാ… അന്വേഷണം നടക്കുന്നെന്ന നാടകം പറയരുത് ഈ ADGP യെ ഉൾപ്പെടുത്തിയിട്ടുള്ള അന്വേഷണമല്ലേ?
P@ranari Vijayan Europe tour yappoya poye ????😂
വലിയവർ സംസാരിക്കുന്നിടത്തു കുട്ടികൾക്ക് എന്താ കാര്യം
ബാലാ നിന്നെ ഏല്പിച്ച പണി എടുക്ക്
അൻവറിന്റെ പറമ്പിലെ പണി എടുത്തിരുന്ന ആൾ ഇപ്പോൾ അൻവറിനെ പഠിപ്പിക്കാൻ വരുന്നു
ഇതാണ് പറയുന്നത് ഓരോരുത്തരെ ഇരുത്തേണ്ടിടത് ഇരുത്തണമെന്ന്
അല്ലെങ്കിൽ കയറി ഞെരങ്ങും
കോക്കാൻ ബാലൻ,
Vaalan vannallo.....pinu valan
മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി വെക്കതമായി പറഞ്ഞു, ബാലൻ തിരിഞ്ഞില്ല, അണികൾക്കും അടിമകക്കും
😢😢😅