കോവളം - ബേക്കല്‍ ജലപാതയുടെ ആദ്യ ഘട്ടം; മനോഹര കാഴ്ചകള്‍ കാണാം | Kovalam Bekal Waterway

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Kovalam Bekal Waterway first stage completed.
    ഉള്‍നാടന്‍ ജലഗതാഗതത്തോടൊപ്പം ടൂറിസത്തിനും അനന്തമായ സാധ്യതകള്‍ തുറന്നിടുകയാണ് പശ്ചിമ തീര ജലപാത. കനാലിന്റെയും കായലിന്റെയും ഓളം തല്ലിയുള്ള ബോട്ടുയാത്ര വിരല്‍ ചൂണ്ടുന്നത് കേരനാടിന്റെ പൂര്‍വ്വകാല പ്രതാപങ്ങളുടെ തിരിച്ചുവരവിനെയാണ്. അഷ്ടമുടിയും വേന്പനാടും കല്ലായും കടന്ന് ബേക്കല്‍വരെ ജലപാത നീളുന്ന കാഴ്ച വിദൂരമല്ല. നിലവില്‍ സഞ്ചാരയോഗ്യമായ തിരുവനന്തപുരം വേളി മുതല്‍ കഠിനംകുളം വരെ മീഡിയവണ്‍ സംഘം നടത്തിയ യാത്രയുടെ ദൃശ്യാനുഭവം പ്രേക്ഷകര്‍ക്കായി പങ്കുവെക്കുന്നു.
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 125

  • @MichiMallu
    @MichiMallu 3 ปีที่แล้ว +136

    ടൂറിസം വികസനത്തിലൂടെയാണ് കേരളത്തിന് ഇനിയുള്ള അതിജീവന സാധ്യത, പ്രേത്യേകിച്ചു പശ്ചിമതീരജലപാത അതിലൂടെയുള്ള ജലഗതാഗതം, അതിന്റെ ടൂറിസം പ്രാധാന്യം, അതിപ്പോഴെങ്ങിലും തിരിച്ചറിഞ്ഞു അത് വികസപ്പിക്കാനുള്ള ശ്രമം എവിടെ നിന്നുണ്ടായാലും. അത് പ്രശംസനീയം!

  • @logythomas6610
    @logythomas6610 3 ปีที่แล้ว +147

    കേരളത്തിലെ എല്ലാ മുഖ്യ പത്രങ്ങളും ഇതുപോലുള്ള വാര്ത്തകള് പൂർണമായും അവഗണിക്കുകയാണ്. കുതിതിരുപ്പു മാത്രമാണ് അവർക്ക് വാർത്തകൾ.

    • @powerfullindia5429
      @powerfullindia5429 3 ปีที่แล้ว

      ഇതും ഒരു കുതീപ് ആണ് ldfnte♥️😊😊

  • @homosapien400
    @homosapien400 3 ปีที่แล้ว +90

    വീട്ടു മാലിന്യം കാന വഴി തോട്ടിലേക്കും പുഴയിലേക്കും ഒഴുക്കി വിടുന്ന പരിപാടി ബ്ലോക്ക്‌ ചെയ്‌താൽ നമ്മുടെ പുഴയ്ക്കും തോടിനും കായലിനൊക്കെ ജീവൻ കിട്ടും.

    • @പ്രദീപ്സത്യപാലൻ
      @പ്രദീപ്സത്യപാലൻ 3 ปีที่แล้ว

      ഇന്ത്യയിൽ മുഴുവനും അത് തന്നെയാണ് അവസ്ഥ

    • @cometnisu
      @cometnisu 3 ปีที่แล้ว +1

      ഞങ്ങളുടെ അവിടെ കനോലി കനാലിൻ്റെ അവസ്ഥ പറയുകയാണെങ്കിൽ. പുഴവക്കത്ത് ഇരുന്നു മദ്യപിച്ച് പ്ലാസ്റ്റിക് കുപ്പികളും ബിയർ കുപ്പികളും പുഴയിലേക്ക് വലിച്ച് എറിയുക. ഇത് പതിവാണ് .പഞ്ചായത്തിന് പരിമിതികൾ ഉണ്ട് നാം ആണ് ശ്രദ്ധിക്കേണ്ടത്

  • @cometnisu
    @cometnisu 3 ปีที่แล้ว +32

    ഇനി ഈ കനാലിലേക്ക് വെയ്സ്റ്റ ഇടുന്നവർക്ക് എതിരെ സക്ഷത്തമായ നടപടി വേണം

  • @Rahul-tc1nx
    @Rahul-tc1nx 3 ปีที่แล้ว +11

    ഇത്തരം സ്ഥലങ്ങളിൽ govt വക watersports പ്രോത്സാഹിപ്പിക്കണം...
    Tourism കേരളത്തിലേക്ക് നല്ലവണ്ണം വരുമാനം കൊണ്ടുവരാൻ കെൽപ്പുള്ള industry ആണ്

  • @arunnga
    @arunnga 3 ปีที่แล้ว +18

    1964നും 1976നും തകർന്ന കേരളം ഉയർത്തെഴുന്നേൽപ്പിന്റെ പാതയിൽ എന്ന് പറയാം. ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആകാൻ കഴിയട്ടെ നമുക്ക് എന്ന് പ്രതീക്ഷിച്ചു പോകുന്നു. പക്ഷെ പണികൾക്ക് സ്പീഡ് കൂട്ടണം.

    • @Aneez004
      @Aneez004 3 ปีที่แล้ว

      What happened between 1964 and 1976?

    • @arunnga
      @arunnga 3 ปีที่แล้ว +1

      @@Aneez004 ഭൂപരിഷ്കരണം മുതൽ അടിയന്തര അവസ്ഥ വരെ.

  • @artyworkzofficial6020
    @artyworkzofficial6020 3 ปีที่แล้ว +40

    ഇടതുപക്ഷമാണ് ഇതൊക്ക നടപ്പാക്കുന്നത് എന്ന് സമ്മതിക്കാൻ മടി ലേശം വേണ്ട.. അഭിമാനം,❤️

  • @ilyasmadanipallangod551
    @ilyasmadanipallangod551 3 ปีที่แล้ว +33

    ഓരോ പഞ്ചായത്തിലും കുട്ടികളുടെ പാർക്കുകൾ സ്ഥാപിക്കുമെന്ന ഇന്നലെത്തെ പ്രഖ്യാപനവും ldf സർക്കാരിന്ന് പൊൻ‌തൂവലാകും

    • @stonebench1470
      @stonebench1470 3 ปีที่แล้ว +1

      ഹേ ഇറങ്ങാൻ നേരത്താണോ പ്രഖ്യാപിക്കുന്നത്. പോയേടാ

  • @riyasrsva
    @riyasrsva 3 ปีที่แล้ว +18

    റിപ്പോർട്ടർ കൈയും തലയും പുറത്തിടരുത് 😉😉😉

  • @ak-fr3mk
    @ak-fr3mk 3 ปีที่แล้ว +16

    Ufff, electric boat, Greenery & backwaters!!!!!!!!anthesssssssss❤️❤️❤️❤️😘

  • @athulmurali1634
    @athulmurali1634 3 ปีที่แล้ว +29

    Eventhough I am not a supporter of CPIM politics, I admit that kerala is progressing under the leadership of Pinarayi Vijayan.

    • @munshiazad
      @munshiazad 3 ปีที่แล้ว

      I felt the same

  • @sajinkurian4699
    @sajinkurian4699 3 ปีที่แล้ว +19

    Responsible tourism ത്തിന്റെ ഭാഗമായി ജലാശയങ്ങളും മറ്റും വൃത്തിയായി സൂക്ഷിക്കുകയും കൂടി ചെയ്താൽ കൂടുതൽ നന്നാവും ❤

  • @cheriancgeorge1807
    @cheriancgeorge1807 3 ปีที่แล้ว +186

    നടക്കുകയില്ല എന്നവിചാരിച്ച കാര്യം നടന്നു. Ldf സർക്കാർ

    • @SiluNaaz1626
      @SiluNaaz1626 3 ปีที่แล้ว +4

      എന്നിട്ട് സരിത എന്തൊക്കെ നടത്തി കോൺഗ്രസ്‌ കാരെ കൊണ്ട് 🤭🤭🤭

    • @SiluNaaz1626
      @SiluNaaz1626 3 ปีที่แล้ว +1

      @@musammil2433 എത്ര മന്ത്രിമാർക് പങ്കുണ്ടാരുന്നു

    • @sarathsarath6550
      @sarathsarath6550 3 ปีที่แล้ว +8

      ഇത് സാഗർമാല central project ആണ് എല്ലാം stateലും ജലപാതകൾ ഒരുങ്ങി തുടങ്ങി വിവരം ഇല്ല എന്ന് തുറന്ന് കാണിക്കാനും ഒരു മനസ്സ് വേണം അത് ldf💪💪💪 കാർക്ക് ഒണ്ട്

    • @adithyanv7045
      @adithyanv7045 3 ปีที่แล้ว +2

      Kurach Doler edukkatte saghave

    • @mohammedshafeer6466
      @mohammedshafeer6466 3 ปีที่แล้ว +6

      @@adithyanv7045 athu swantham kayil thanna vachaval mathiiii bro. Athu ivida chilavakilaaa

  • @vijeshvijay3859
    @vijeshvijay3859 3 ปีที่แล้ว +4

    ഇതൊരു പരസ്യം ആണ്...ആർക്കു വേണമെങ്കിലും ഈ പറഞ്ഞ 16 കിലോമീറ്റർ ചെക്ക് ചെയ്യാം...2 വശത്തും ഉള്ള ഭിത്തികൾ പലയിടത്തും പൊളിഞ്ഞു കിടക്കുകയാണ്...കരാർ എടുത്തവർക്ക് ഭിത്തി നിർമിക്കുക എന്നതല്ലായിരുന്നു ഉദ്ദേശ്യം...ദൃജ് ചെയ്തു മണ്ണ് എടുത്തു പൈസ ആകുകയായിരുന്നു... ഇതിൽ പറയുന്നത് പൂർണമായും തെറ്റാണ്...ഞാൻ ഈ പറഞ്ഞ സ്ഥലവാസിയാണ്...വേളി മുതൽ കടിനംകുളം വരെ വിശാലമായ കായൽ ആണ്...അതു കഴിഞ്ഞുള്ള ഭാഗം ഒന്നു കാണിക്കു ...പണം വാങ്ങി ഇങ്ങനെ പരസ്യം ചെയ്യുന്നത് മാധ്യമത്തിന് പറ്റിയ പണി അല്ല

  • @sibinchandran1564
    @sibinchandran1564 3 ปีที่แล้ว +31

    എൽഡിഎഫ്

  • @mishelmathew7193
    @mishelmathew7193 3 ปีที่แล้ว +5

    This Govermemnt is the best govermemt under Pinarayi Vijayan what a leadership 👏 🙌 So happy to live in the God's own country .

  • @muhammadriyasudheen5759
    @muhammadriyasudheen5759 3 ปีที่แล้ว +1

    ട്രാഫിക്കിന് പരിഹാരം ജലപാതകൾ ആണെന്ന തിരിച്ചറിവ് ഭരിക്കുന്നവർക് മനസ്സിലായി എന്നാണു ഇത് കാണുമ്പോൾ മനസ്സിലാവുന്നത്. ജനങ്ങൾ ഇത്തരം വാർത്തകൾക് പുറകെയാണ് പോവേണ്ടത്. നല്ല ജീവിത സാഹചര്യങ്ങൾക് വേണ്ടിയാണ് പൊരുതേണ്ടത്...മതത്തിനാവരുത് !

  • @anwarvlog669
    @anwarvlog669 3 ปีที่แล้ว +29

    Ldf 😍😍

  • @SiluNaaz1626
    @SiluNaaz1626 3 ปีที่แล้ว +23

    Ldf സർക്കാർ വേറെ ലെവൽ ❤️🔥🔥

  • @arunkumarcrs
    @arunkumarcrs 3 ปีที่แล้ว +19

    This is a highly appreciable move

  • @SugithKoloth
    @SugithKoloth 3 ปีที่แล้ว +32

    Happy to hear this kind of positive news. Thanks

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 ปีที่แล้ว +1

    ഞാൻ കഠിനംകുളം കായലിന്റെ തീരത്താണ് താമസിക്കുന്നത്. മുരുക്കുംപുഴയിൽ. കഠിനംകുളം, മുരുക്കുംപുഴ നിവാസികൾ ഇവിടെ കമോൺ 😁😁

  • @rijinittuzzefx
    @rijinittuzzefx 3 ปีที่แล้ว +6

    ആശയപരമായി യോജിപ് ഇല്ലെങ്കിലും വികസനത്തിന് ldf സർക്കാരിന് പൂർണ പിന്തുണ ഉണ്ടാകും.. അതേപോലെ തന്നെ ആ മുടങ്ങി കിടക്കുന്ന psc റാങ്ക് ലിസ്റ്റുകൾ അർഹതപ്പെട്ട എല്ലാപേർക്കും നിയമങ്ങൾ കൊടുത്ത്.. വാക്കൻസി റിപ്പോർട്ട്‌ ചെയ്യാത്ത ഓഫീസുകൾ അതിലെ ജീവനക്കാർക്ക് എതിരെ ശക്തമായ നിയമ നടപടി എടുക്കാൻ ഈ ldf സർക്കാറിനു സാധിക്കട്ടെ...

  • @tbirdfalcon6545
    @tbirdfalcon6545 3 ปีที่แล้ว +10

    Promote Kayaking and Canoeing.

  • @shilpas4652
    @shilpas4652 3 ปีที่แล้ว +3

    waterway ഒക്കെ കൊള്ളാം..പക്ഷെ അത് നല്ല രീതിയിൽ ആകണം. ജലത്തിലെ സ്വാഭാവിക ആവാസവ്യവസ്ഥയെ ഇത് ഒരിക്കലും പ്രതികൂലമായി ബാധിക്കരുത്.
    prevention is better than cure.
    യാത്രക്കാർ വേണം അതു ശ്രദ്ധിക്കാൻ: wastes um plasticsum okke travel cheyyumbol waterbody lekk ittal ath valya prashnangal undaakum..
    we can understand this while going through waterbodies in kerala.

  • @shinyantony4374
    @shinyantony4374 3 ปีที่แล้ว +11

    എന്ത് ഭംഗി.

  • @trafficracer1091
    @trafficracer1091 3 ปีที่แล้ว +8

    മഞ്ചേശ്വരം വരെ വേണം

  • @funcyclopedia5315
    @funcyclopedia5315 3 ปีที่แล้ว +1

    Cpim Red salute to Pinarayi saghavu...... 💪💪💪❣️❣️

  • @Zubair293
    @Zubair293 3 ปีที่แล้ว +14

    വീണ്ടും വരണം ജനക്കീയ സർക്കാർ

  • @rajeshkannan6126
    @rajeshkannan6126 3 ปีที่แล้ว +6

    Kerala is becoming dream country. Vote for development. Vote for LDF.

  • @thered9711
    @thered9711 3 ปีที่แล้ว +8

    LDF🔥🔥

  • @fadhilz963
    @fadhilz963 3 ปีที่แล้ว +1

    ഇ കാര്യത്തിൽ സർക്കാർ അഭിനന്ദനം അർഹിക്കുന്നു.. ടൂറിസം ഒന്നുടെ മെച്ചപ്പെടുത്തു സാദ്ധ്യതകൾ കൂടട്ടെ.. ആമസോൺ കാടുകളിലുടെയുള്ള യാത്രയുടെ ദൃശ്യങ്ങൾക്ക് സമാനമായ കാഴ്ചകൾ എന്ന് തോന്നിപോവും ചിലയിട്ത്.. നാഷണൽ ജോഗ്രാഫി പോലുള്ള ചാനലിൽ കാണുന്ന പോലെ ഉള്ള ഒരു ഫീൽ 🔥കിട്ടണം

  • @madhumangathil
    @madhumangathil ปีที่แล้ว

    രണ്ട് പ്രളയവും കണ്ടവരാണ് നമ്മൾ. ഒരു പാരിസ്ഥിതിക പഠനവും ഇല്ലാതെ ചെറിയ കൈത്തോട് കുഴിച്ചു പുഴ ആക്കി ഒരുപാട് ജനങ്ങളുടെ വീടും കൃഷി ഭൂമിയും നശിപ്പിച്ചു ഉണ്ടാക്കുന്ന ഈ ജലപാത ആർക്ക് വേണ്ടി? ഉള്ള റോഡും റെയിലും നന്നായി നോക്കി നടത്താൻ പറ്റാത്തവർ ആണിപ്പോ പുതിയ ജലപാതയും കൊണ്ട് വരുന്നത്... ദീപസ്തംഭം മഹാശ്ചര്യ... അത്രയേ ഉള്ളു... കാട്ടിലെ തടി തേവരുടെ ആന...

  • @artist6049
    @artist6049 3 ปีที่แล้ว +5

    ആദ്യം ജലാശയങ്ങൾ മാലിന്യ മുക്തമാക്കി ഭംഗിയാക്കണം മനോഹരമായ ദൃശ്യം എന്നു വാർത്തയിൽ പറയുന്നതിനു മുൻപ് ബാക്കിയുള്ള മാലിന്യം കുന്നുകൂടുന്ന ജലാശയങ്ങളെ കുറിച്ച് ഒരു വലിയ വാർത്ത കൊടുക്ക്

    • @sihabbttm163
      @sihabbttm163 3 ปีที่แล้ว

      Truuu

    • @logythomas6610
      @logythomas6610 3 ปีที่แล้ว +11

      മാലിന്യം ചുമ്മാ കുന്നുകൂടുന്നതല്ല. ആദ്യം മലിനമാക്കില്ല എന്നു തീരുമാണിക്ക്

  • @athulvn3221
    @athulvn3221 3 ปีที่แล้ว +20

    LDF ♥️♥️

  • @SubhashKumarapuram
    @SubhashKumarapuram 3 ปีที่แล้ว +6

    ഇറച്ചി മാലിന്യം കൊത്തിപ്പറക്കുന്ന പരുന്ത്, എത്ര നയന മനോഹരമായ കാഴ്‌ച

  • @bibinthampy1599
    @bibinthampy1599 3 ปีที่แล้ว +1

    Congrats..ivide mumbai lum..parayan thudangiyittu orupad ayi..Aduttha vartha.. Jalam maleenam ayi.. Yatra kar waste vellatil upekshikunnu ennu..

  • @sanuk5816
    @sanuk5816 3 ปีที่แล้ว +4

    ഇതെങ്കിലും നില നിൽക്കുമോ

  • @Colacoaddu
    @Colacoaddu 3 ปีที่แล้ว +12

    LDF❤️

  • @ashif.3004
    @ashif.3004 3 ปีที่แล้ว +5

    Ticket cost, how much

  • @sskkvatakara5828
    @sskkvatakara5828 3 ปีที่แล้ว +2

    Kozikode - mahi kanal annu prtyakum.panitudagityu 20 kollamay

  • @shanvideoskL10
    @shanvideoskL10 3 ปีที่แล้ว +1

    Manoharam
    Good upload, cameraman super

  • @Rahmanfaabi.official
    @Rahmanfaabi.official 3 ปีที่แล้ว

    etra sundramnu nte keralam

  • @lawrencebernnas3823
    @lawrencebernnas3823 3 ปีที่แล้ว +2

    I love you Kerala Sarkar big salute CM sagavu pinarayi vijayan sir LAL salam sagakale 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @sajadmohammed1762
    @sajadmohammed1762 3 ปีที่แล้ว +6

    Hatss off PInarayi sarkar a good initiative 👍

  • @Arjun-xs3nc
    @Arjun-xs3nc 3 ปีที่แล้ว +3

    LDF

  • @sreenisree5681
    @sreenisree5681 3 ปีที่แล้ว +1

    Evide parvathi puthanar epolum pazhaya thupole thane

  • @sureshr1629
    @sureshr1629 3 ปีที่แล้ว +2

    Vigasanam varate

  • @IrshadEdathnattukara
    @IrshadEdathnattukara 3 ปีที่แล้ว

    Venice പോലെ സുന്ദരമാണ് കേരളം..

  • @captainjacksparrow3914
    @captainjacksparrow3914 3 ปีที่แล้ว +3

    ഈ ബേക്കൽ കാസ്രോട് അല്ലെ

    • @Box-office399
      @Box-office399 3 ปีที่แล้ว

      Yes

    • @angeleyes4413
      @angeleyes4413 3 ปีที่แล้ว

      കേരളത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെ വെള്ളത്തിൽ കൂടി സഞ്ചരിക്കാം..
      ഇത് ഒന്ന് നടന്നു കിട്ടിയാ പൊളിക്കും.
      ഈ vencil ഒക്കെ പോലെ..

  • @saneeshvr6147
    @saneeshvr6147 3 ปีที่แล้ว

    Tourism ardh ....aanum pennum orumich varum ... nadakkum ...nammal adhu anuvadhikkilla...baroo pattini kidakkamm 😏😏
    Good decision of the Govt...appreciated 💪🙏

  • @Shibinbasheer007
    @Shibinbasheer007 3 ปีที่แล้ว +5

    King..😍😍

  • @AdamsVlog-ck5gj
    @AdamsVlog-ck5gj 3 ปีที่แล้ว +6

    Beautiful

  • @sajadmohammed1762
    @sajadmohammed1762 3 ปีที่แล้ว +5

    LDF❤️❤️❤️💪👍👍

  • @abdulkadharhazale8336
    @abdulkadharhazale8336 3 ปีที่แล้ว

    enthu vivadam undayalum pinarayi sarkarinte vikasanam angikarikkathirikkan prathibaksathinupolum sadikkilla.lal Salam c m.

  • @shamilcp9649
    @shamilcp9649 3 ปีที่แล้ว +1

    Waaaow.. അടിപൊളി സംബോ ട്ടാ....

  • @abhishekkm3145
    @abhishekkm3145 3 ปีที่แล้ว +3

    ഉറപ്പാണ് LDF😍

  • @rasheedmathoor3804
    @rasheedmathoor3804 3 ปีที่แล้ว +4

    Good💕

  • @ajmalachu1627
    @ajmalachu1627 3 ปีที่แล้ว

    Ningal safety jackets koode travellersinu kodkanam.
    Prevention is better than cure😍

  • @salimsvew260
    @salimsvew260 3 ปีที่แล้ว

    പ്ലാസ്റ്റിക് വേസ്റ്റ് ഇടാൻ ഒരു ഇടം കൂടി ആയി

  • @jabir133
    @jabir133 3 ปีที่แล้ว +2

    എന്താ മീഡിയ വൺ നുണയന്മാരെ
    സത്യം പറയാനും തുടങ്ങിയോ

    • @fadhilz963
      @fadhilz963 3 ปีที่แล้ว

      🙄 അവർക്ക് സത്യം പറയാനും അവസരം കോടുക്ക് ഭായ്

  • @ajimshamr
    @ajimshamr 3 ปีที่แล้ว

    വെലി ടൂറിസ്റ്റ് ഗ്രാമത്തിൽ നിന്ന് എനിക്ക് എങ്ങനെ യാത്ര ചെയ്യാം? ബോട്ട് സമയവും നിരക്കുകളും

  • @suryadev887
    @suryadev887 3 ปีที่แล้ว +4

    Janagalk yathra chyan pattuo??

  • @saneerms369
    @saneerms369 3 ปีที่แล้ว +1

    അത്ഭുതകരം

  • @shambhusr4446
    @shambhusr4446 3 ปีที่แล้ว +7

    Ee pravshyathe votew LDF ne

  • @adventurertraveler369
    @adventurertraveler369 3 ปีที่แล้ว +2

    Great initiative

  • @santhoshkumar-qw6of
    @santhoshkumar-qw6of 3 ปีที่แล้ว +2

    Very good.....

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 3 ปีที่แล้ว

    ഉ. D. F. വന്നാൽ. എല്ലാം. തകരും..

  • @IrshadEdathnattukara
    @IrshadEdathnattukara 3 ปีที่แล้ว

    Western waterways will definitely a breakthrough for Kerala's tourism development....

  • @aneeshdominic8331
    @aneeshdominic8331 3 ปีที่แล้ว +3

    ഗ്രേറ്റ്‌ ldf

  • @freefirefreefire3394
    @freefirefreefire3394 2 ปีที่แล้ว

    do fast.

  • @deepseaoflove3683
    @deepseaoflove3683 3 ปีที่แล้ว +7

    Ldf.. ❤

  • @yaasararu
    @yaasararu 3 ปีที่แล้ว

    Kollam to Kodungallur und ippol

  • @Basilaliclt
    @Basilaliclt 3 ปีที่แล้ว

    iPhone il record cheythal ithilum clear undavum

  • @speakerpp345
    @speakerpp345 3 ปีที่แล้ว +3

    *സഞ്ചാര യോഗ്യമായ കൊറ്റി- കോട്ടപ്പുറം ജലപാതയിലെ ബോട്ടുകൾ കട്ടപ്പുറത്ത് വെച്ചിട്ടാണ് പുതിയ ബോംബ് പൊട്ടിക്കുന്നത്*

  • @josinbaby792
    @josinbaby792 3 ปีที่แล้ว

    Future of kerala is in tourism.....This type of greenary helps to reduce the heat too....

  • @Human-j2p
    @Human-j2p 3 ปีที่แล้ว

    We had many resources but we didn't use properly

  • @freefirefreefire3394
    @freefirefreefire3394 2 ปีที่แล้ว

    God's own country (kerala)

  • @nithinc7610
    @nithinc7610 3 ปีที่แล้ว +1

    Sabin Salim

  • @anishalfiya
    @anishalfiya 3 ปีที่แล้ว

    Really Kerala is moving forward taking history and its culture along with it. 👍to Mediaone channel for bringing g real news to people.

  • @pratheepalexander6462
    @pratheepalexander6462 3 ปีที่แล้ว +1

    Wonderful

  • @ロハ-l5i
    @ロハ-l5i 3 ปีที่แล้ว

    How can general public can book tickets or travel ? or is this only on request

  • @munshiazad
    @munshiazad 3 ปีที่แล้ว

    Wonderful project, not even expected. Felt like insane in initial stage

  • @123arunr
    @123arunr 3 ปีที่แล้ว

    Up to Calicut boat service vannal lot of people can travel

  • @souragkp4330
    @souragkp4330 3 ปีที่แล้ว

    ❤️❤️

  • @jafarkk1682
    @jafarkk1682 3 ปีที่แล้ว +2

    Very good camera work

  • @foodie805
    @foodie805 3 ปีที่แล้ว

    National water way fund by Modi government... hats off for great initiative

  • @babusudha6231
    @babusudha6231 3 ปีที่แล้ว

    കളഞ്ഞിട്ട് പോടാ

    • @fadhilz963
      @fadhilz963 3 ปีที่แล้ว +1

      ശെരി രാജാവേ...